എന്താണ് ഹിന്ദുക്കളുടെ ദൈവസങ്കല്പം? ആരാണ് യഥാർത്ഥ ഹിന്ദു ? |Rajesh Nadapuram | Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 19 фев 2020
  • What is the concept of God for Hindus? Who is the real Hindu? |rajesh nadapuram | hinduismmalayalam
    Email : hinduismmalayalam@gmail.com
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Hello friends, Welcome to "Hinduism മലയാളം" I created this channel on 13 Oct 2016 , My Channel motivation is Easy to Understand
    Thanks. DR N Gopalakrishnan sir
    **************************************************************
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    **************************************************************
    #Hinduismമലയാളം
    **************************************************************

Комментарии • 147

  • @dhanushsankar7663
    @dhanushsankar7663 28 дней назад +1

    22 വയസുവരെ ഒരു കമ്മ്യൂണിസ്റ്റു കാരൻ ആരുന്നു.... പഠിക്കാനും കേൾക്കാനും ഉള്ള ആഗ്രഹം തുടങ്ങിയപ്പോൾ... പ്രപഞ്ചത്തിൽ വിശ്വസിക്കാൻ തുടങ്ങി..... അതിനു dr ഗോപാലകൃഷ്ണൻ സാറിന്. രാജേഷ് നാദാപുരത്തിനും വലിയ പങ്കുണ്ട്... ഒരുപാടു നന്ദി

  • @jayaprakashck7339
    @jayaprakashck7339 4 года назад +28

    ഹിന്ദു വിന്റെ ദൈവം ഏകവും അദ്വീതീയവും ആയ ബ്രഹ്മം ആണ്.ഹിന്ദുവിന്റെ മോക്ഷം എന്നത് ബ്രഹ്മത്തിലേക്കുള്ള ലയനം ആണ്. ബ്രഹ്മത്തിന്റെ പ്രതീകം ആണ് ഓം. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന് പറയുന്നു.ഒരേ ഈശ്വരൻ സൃഷ്ടി സ്ഥിതി സംഹാരം നടത്തുമ്പോൾ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. രൂപവും കഥകളും ആരാധന സൗകര്യത്തിനു വേണ്ടി സങ്കല്പിച്ചവയാണ്. ഈശ്വരന് നാമവും രൂപവും സങ്കല്പിക്കുമ്പോൾ ദേവത എന്ന് പറയുന്നു. സ്വർഗ്ഗത്തിലെ നിവാസികളെയാണ് 33 കോടി ദേവതകൾ (ദൈവങ്ങൾ എന്നല്ല ) എന്ന് പറയുന്നത്. സെമിറ്റിക് മതങ്ങളിലെ മാലാഖമാർ പോലെ. ദേവതകളെ ദൈവങ്ങൾ എന്ന് പറയുന്നത് അജ്ഞാനം കൊണ്ടാണ്.അങ്ങനെ പറയുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ദൈവം (ബ്രഹ്മം ) ഏകവും അദ്വീതീയവും ആയ ചൈതന്യം ആണ്. ബ്രഹ്മത്തിൽ വിശ്വസിക്കുന്നവനാണ് ഹിന്ദു (വി. സാ. സ 2/188-സ്വാമി വിവേകാനന്ദൻ ).

    • @shailujiji05
      @shailujiji05 3 года назад +4

      Biggest Myth 2:- There are more than 330,000,000 gods (Devta) in hindu religion according to Hindu Shashtra.
      Reality:- This is the biggest misconception ever. According to some Puraan there are 33 Koti devta in hindu religion.
      The word Koti have two different meaning.
      First:- Crore (10000000). And second meaning is type.
      According to our puraan there are 33 types of gods in our religion not 330 million gods.
      So if you don't have proper knowledge of Sanskrit language , please do not spread it.
      Now 33 types of devta:-
      12 Aaditya, (आदित्य), 8 Wasu (वसु), 11 Rudra (रुद्र) and 1 indra ( इन्द्र) and 1 Prajapati, Prajapati also known as Brahma (ब्रह्मा).
      Names of 12 Aaditya = Anshuman, Aaryaman, Tvasta, Dhatu, Indr, Vishnu, Vivash wan, Varun, pooja, Parjanya, Mitra, Bhag.
      Names of 8 Wasu = Aap, Prabhash, Dhruv, Som, Anil, Anal, Dhar, Pratyush.
      Names of11 Rudra= Kapaali, Har, Sharv, Shiv, Sadashiv, Bharg, Bhav, Pinaaki, Sthanu, Girish, Shambhu.
      And names of Ashvini Kumar's= Nasatya, Drashtra.
      (Some Puraan keep two Ashwini kumars at place of Indra and Prajapti)
      12+8+11+2=33.

    • @user-rp5ol9qr4i
      @user-rp5ol9qr4i Год назад +2

      സത്യം

    • @anilbhaskaran9975
      @anilbhaskaran9975 5 месяцев назад

      യഥാർത്ഥ ഹിന്ദു എന്നതിൻ്റെ മാനദണ്ഡം ഏതു ഗ്രന്ഥത്തിലാണു പറഞ്ഞിരിക്കുന്നത്? അങ്ങനെ ആരെങ്കിലും മാനദണ്ഡം കൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് സനതനമകുന്നത് എങ്ങനെ?

    • @jayaprakashck7339
      @jayaprakashck7339 5 месяцев назад

      @@anilbhaskaran9975 സനാതനം എന്നാൽ ഒരിക്കലും നശിക്കാത്തത്, ഭൂമിയും, സൂര്യനും, നക്ഷത്രങ്ങളും ഒന്നും സനാതനമല്ല, കാരണം അവയ്ക്ക് നാശമുണ്ട്. സനാതനമായിട്ട് ഒന്നേയുള്ളു. അതാണ് അനന്ത സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം(🕉️) എന്ന് വേദത്തിലും വേദ സാരാംശമായ ഗീത യിലും ഉടനീളം പറയുന്നു.. സനാതനമായ ബ്രഹ്മത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ഹിന്ദു വിനെ സനാതന ധർമ്മവിശ്വാസി എന്ന് പറയുന്നത്.ബ്രഹ്മത്തിന്റെ സഗുണ സാകാര രൂപങ്ങൾ ആണ് സൃഷ്ടി സ്ഥിതി സംഹാര കർത്താക്കൾ ആയി അറിയപ്പെടുന്ന ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ ദേവതകൾ (ദൈവങ്ങൾ അല്ല ).

  • @rethilkumarks4294
    @rethilkumarks4294 4 года назад +21

    വളരെ നല്ല വിവരണം.

  • @hemak9853
    @hemak9853 Год назад +3

    മണിക്കൂറുകളോളം കേട്ട് ഇരിക്കുവാൻ തോന്നുന്നു വീണ്ടും വീണ്ടും കേൾക്കണം ജീവിതത്തിൽ പ്രാവർത്തികമാക്കണം

  • @sarithaedavana8458
    @sarithaedavana8458 Год назад +6

    മനോഹരം,വിവരിക്കാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @sandhya1946
    @sandhya1946 Год назад +7

    നമസ്തേ ......🌹🌹🌹🙏🙏🙏

  • @joshicharan4968
    @joshicharan4968 4 года назад +9

    ഹിന്ദുവിന്റെദൈവസന്കല്പംഎന്നൊന്നില്ല. യഥാർത്ഥത്തിൽഉള്ളത് ഒാരോവ്യക്തിയുടെയുംദൈവസന്കല്പംആണ് . ചുരുക്കിപ്പറഞ്ഞാൽഎത്രമനുഷ്യരുണ്ടോഅത്രയുംദൈവസന്കല്പങ്ങളുംഉണ്ട് . എന്നോട് ചോദിച്ചാൽ എന്നിൽതന്നെയുള്ളഏറ്റവുംസൂക്ഷ്മമായഅസ്തിത്വംആണ് ദൈവം. അതായത് തപ്പിത്തപ്പി ഒാംതരംഗവുംകഴിഞ്ഞ് തരംഗംഅല്ലാതാകുന്നഅസ്തിത്വമാണ് ദൈവം.

  • @jayanv4908
    @jayanv4908 3 года назад +5

    ഉഗ്രൻ...🙏

  • @vimalam4869
    @vimalam4869 2 года назад +5

    നമസ്കാരം 🙏

  • @binusnair4476
    @binusnair4476 4 года назад +9

    Thankyou sir. Thankyou....please do much more videos.......

  • @pramilfoxrock3403
    @pramilfoxrock3403 4 года назад +6

    Very good

  • @binubinu.s4278
    @binubinu.s4278 9 месяцев назад +8

    ഹിന്ദുവായി ജനിച്ച ഞാൻ അഭിമാനത്തോടെ പറയുന്നു ഞാൻ ഭാഗ്യവാൻ , മറ്റുള്ളവർ ചിന്തിക്കുന്നതിലും എത്രയോ വലുതാണ് എന്റെ ധർമ്മം 🙏🙏🙏

    • @thalipolichannel7914
      @thalipolichannel7914 2 месяца назад

      ഹിന്ദുമതവും അബ്രഹാമിക് റിലീജിയൻ ആണ്.ഇന്ത്യയിലെ ആര്യന്മാർ വന്നത് ഇറാനിൽ നിന്നായിരുന്നു. അതുകൊണ്ടാണ് അവർ ആര്യന്മാർ എന്ന് വിളിക്കപ്പെട്ടത്.പിന്നെ എബ്രഹാമിൽ നിന്നാണ് ബ്രാഹ്മണിസം ഉടലെടുത്തത് .ഇത് DNA അടിസ്ഥാനത്തിൽ സയൻറിഫിക്കായി പ്രൂവ് ചെയ്തിട്ടുള്ളതാണ് .ഹിന്ദു വേദഗ്രന്ഥങ്ങളാണ് ഇവർക്ക് ദൈവം ഇറക്കിയിട്ടുള്ളത് .എഴുത്ത് മനുഷ്യൻ ആർജ്ജിക്കുന്നതിന് മുൻപാണ് വേദങ്ങൾ ദൈവം ഇറക്കപ്പെട്ടത്.അതിനാൽ ഇത് വായ് മൊഴിയായിട്ടാണ് കൈമാറി കൊണ്ടിരുന്നത് .പിന്നീട് കാലങ്ങളുടെ മാറ്റങ്ങളും സ്വാർത്ഥ താല്പര്യങ്ങളും മനുഷ്യൻറെ ജീവിതരീതിക്കുമനുസരിച്ച് വേദങ്ങളിൽ മാറ്റം വന്നിട്ടുണ്ട് .കൂടുതൽ അറിവുകൾക്ക് google സെർച്ച് ചെയ്താൽ നിങ്ങൾക്ക് പഠനവിധേയമാക്കാവുന്നതാണ് .ഞാൻ ഈ പറഞ്ഞതിനെ കുറിച്ച് ഒരു തെളിവുകൂടി തരാം.എബ്രഹാംമിൽ നിന്നാണ് ബ്രഹ്മാവ് എന്ന പദം ഉടലെടുക്കുന്നത് ബ്രഹ്മാവിൻറെ ഭാര്യ സരസ്വതി .അബ്രഹാമിൻ്റെ ഭാര്യ സാറ .കാലങ്ങളുടെ മാറ്റത്തിൽ ഉച്ചാരണത്തിൽ വന്ന മാറ്റങ്ങളാണ് ഈ ചെറിയ പദപ്രയോഗങ്ങളുടെ വ്യത്യാസം .

  • @sinishibu8250
    @sinishibu8250 Год назад +4

    🙏🏻😍സൂപ്പർ... 👏👏👏🙏🏻

  • @rajanit9125
    @rajanit9125 Год назад +5

    Thank you thank you thank universe thank God ❤️

  • @siva4907
    @siva4907 Год назад +4

    I really appreciate your explanation.

  • @ramanivijayakumar6271
    @ramanivijayakumar6271 2 года назад +4

    Thk u so much

  • @rethypushpan763
    @rethypushpan763 Год назад +4

    Thankyou

  • @devasikhamanir458
    @devasikhamanir458 Год назад +2

    Pranamam. Very nice

  • @varunrajm5290
    @varunrajm5290 Год назад +4

    High power

  • @manjushas9310
    @manjushas9310 Год назад +3

    Super Sir👍👍👍👍

  • @abhilashgerman2636
    @abhilashgerman2636 Год назад +2

    മഹത് വചനങ്ങൾ 🙏🕉️

  • @unnikrishnannairg2764
    @unnikrishnannairg2764 4 года назад +4

    Good

  • @radhachempakasseril4994
    @radhachempakasseril4994 4 года назад +4

    Sri,Rajesh nadapuram nigalku sahara kodi.pranamangal appirkunnu ethra nannayittanu hindusm vistharichu thannathe nadapurathe arivum manassum ullavar kureper undayirunnagil nammude nadu keralam ,hindukal ethra nasika illayirunnu .e nireesara vadavum communisavum ellam nasippichu naranakkallaki prathekichum sthrekale verum thallippikalikalum ,rowdikalumaki

  • @prajithaprajitharatheesh6589
    @prajithaprajitharatheesh6589 Год назад +3

    ഇത്രയും മഹത്തരമായിട്ടുള്ള അറിവുകൾ മനുഷ്യർക്ക് പകർന്നു നൽകേണ്ടതല്ലേ അതിനുള്ള ഒരു സാഹചര്യം കൂടി ഓരോ ഗ്രാമങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ സാധ്യമായെങ്കിൽ എത്ര മഹത്തരം ആകുമായിരുന്നു എൻറെ ഭാരതം.

  • @marxnagan6013
    @marxnagan6013 2 года назад +4

    🙏

  • @prasannankumar8339
    @prasannankumar8339 Год назад +2

    Nalla prabhashanam🙏🙏🙏

  • @sreelathans639
    @sreelathans639 Год назад +4

    !!!🙏🙏!!!!😍

  • @GAMERROBIN..
    @GAMERROBIN.. 3 года назад +5

    🙏🙏🙏

  • @smithaulhas900
    @smithaulhas900 Год назад +4

    🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    Super ...Kelkendathu thanne ..kettitf
    llathavar

  • @manojs2382
    @manojs2382 8 месяцев назад +1

    ഹിന്ദുവിനു ഈശ്വരനെ അറിയാൻ കുറഞ്ഞത് നാലു വഴിയെങ്കിലും ഉണ്ട്. ഇതിൽ ക്ഷേത്രരാധന എന്ന ഭക്തിയോഗ മാർഗം മാത്രമാണ് പറഞ്ഞത്. ഇത് കൂടാതെ വേദാന്തം എന്ന ജ്ഞാനയോഗ മാർഗം ഉണ്ട്. പതഞ്ജലിയുടെ അഷ്ടഗയോഗം ഉണ്ട്. കർമയോഗവും ഉണ്ട്.
    അനേകം വഴികളിലൂടെ ഈശ്വരനിൽ എത്താം എന്നു പറയുന്നത് ഭക്തിയോഗത്തിലെ അനേകം ദേവതകൾ അഥവാ ഇഷ്ടദേവത എന്ന വിഷയം മാത്രമല്ല. മറ്റു മൂന്ന് മാർഗങ്ങളെ കൂടി ഉദ്ദേശിച്ചാണ്.

  • @boshgoskijetski8102
    @boshgoskijetski8102 Год назад +3

    👍

  • @sobhanasasikumar7191
    @sobhanasasikumar7191 Год назад

    Super explanation 🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 Год назад +3

    🙏🙏🙏🙏🙏🌹🌹🌹

  • @akhilayyil1415
    @akhilayyil1415 10 месяцев назад

    Correct..."എല്ലാം സങ്കൽപ്പം മാത്രം"

  • @hugodeepu
    @hugodeepu 4 года назад +2

    Sir, njan geetayae aradhikunna oralannu. Entae samshayam enthukond ampalatil oru stree poojari aakunnilla. Ithu muslimintae karyatilum Christians ntae karyatilum same annu. Angaku ariyamekil onnu parayammo. Paramporilil nammalade shariram verum vastrangal polar annu.

  • @user-yx2mc5qd2q
    @user-yx2mc5qd2q 2 месяца назад

    33 mukodi ennu evideya I paranjittullàthu

  • @mruthyumjayan2288
    @mruthyumjayan2288 Год назад

    നമസ്തേ 🙏👌👍🌹

  • @shivarajanpremsr6266
    @shivarajanpremsr6266 Год назад +1

    1921പുഴ മുതൽ പുഴ വരെ എന്ന സിനിമ എത്ര ഹിന്ദുക്കൾ കണ്ടു

  • @gangadharansarasu7911
    @gangadharansarasu7911 10 месяцев назад

    You are correct

  • @harisree668
    @harisree668 2 месяца назад

    ❤❤❤

  • @muhammedashraf1683
    @muhammedashraf1683 Год назад

    Vigrahradan thattanu ennanu hindukkalude vedagrandavum padippikkunathu

  • @rajanm6835
    @rajanm6835 4 месяца назад

    സരസ്വതിദേവിയുടെവാഹനംപഴുതാര
    ഇവിടെയാണ്
    വിദ്യയുടെമഹത്വംവിഷജീവികളിൽനിന്നുംവിഷമേൽക്കാ
    തെയുംരക്ഷപെടാനുള്ളവിദ്യ
    യുംഅറിയുന്നു

  • @_That_which_is_not_
    @_That_which_is_not_ 7 месяцев назад

    According to Hinduism God is not a matter to believe rather its a reality to be known.
    Learn Advaita Vedanta the greatest teaching ever by jagadguru Adi Shankaracharya.

  • @babucm9801
    @babucm9801 Год назад

    സനാധ ന ധർ മ്മാ നികൾ 🙏

  • @dicaprio009
    @dicaprio009 3 года назад +2

    Rejesh Nadapuram - Chetta 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻

  • @muhammedashraf1683
    @muhammedashraf1683 Год назад

    Allhuvallthavare velichu prarthikkaruthu divam onnu mathrame uloo aa otta divathe mathrame aaradikkavoo

  • @aneeshkumar1527
    @aneeshkumar1527 Год назад

    🙏🙏🙏🙏🙏🙏🙏🌹❤️

  • @fxxxvsfxvss2912
    @fxxxvsfxvss2912 4 года назад +5

    🕉️🕉️🙏

  • @ashokkumarap287
    @ashokkumarap287 Год назад +1

    ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ശക്തി മാത്രമേ ഉള്ളൂ അത് നമ്മൾ ആരും കണ്ടിട്ടില്ല വെറുതെ അതുമിതും പറഞ്ഞ് ആൾക്കാരെ വിശ്വസിപ്പിക്കുക എന്നത് ചില ആൾക്കാരെ കഴിവാണ് അത് അങ്ങനെതന്നെ ഇരിക്കട്ടെ ആൾക്കാർക്ക് ജീവിക്കണ്ടേ പൂജാ മന്ത്രം ഓരോരുത്തരുടെയും ജോലി

    • @arunthathidevi7233
      @arunthathidevi7233 3 месяца назад

      താങ്കൾ പറയുന്ന ദൈവം ഏതാണ് ?

  • @user-jf7cf1lr8g
    @user-jf7cf1lr8g 7 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @haneefa-re8or
    @haneefa-re8or 10 месяцев назад

    മുഹമ്മദ്‌ നബി ദൈവത്തിന്റെ ദൂതനാണെന്നുള്ള സത്യം ഹൈന്ദവ വേദങ്ങൾ ഉത്ഘോഷിക്കുന്നു. ബൈബിളിലും.

  • @shivbaba2672
    @shivbaba2672 Год назад

    Nothing to explain paramathma shiva said when their is destruction of dharma i will come and establish new world destroy old world through three murthies . So who is god rama and krishna ? they are human being shudra they are converted into brahmin through brahma and vishnav though vishnu and shaiv through shanker.
    And the rama and soorya vamshi become nar se narayan
    Krishna and chandra vamshi who died and took birth as krishna and radha to lakshmi and sathya narayana
    then after 10 gurus rishi munis ( not worship worthi)

  • @vijayanpk9378
    @vijayanpk9378 Год назад

    ❤❤❤❤❤❤❤❤❤❤❤😊😊😊😊😊🎉

  • @indirav2200
    @indirav2200 Год назад +1

    Q

  • @rashith1877
    @rashith1877 Год назад

    സ്വപ്ന സ്കലനം ഉണ്ടായാൽ വ്രതം മുറിയുമോ

    • @shijithkumarp7837
      @shijithkumarp7837 3 месяца назад

      ഇല്ല. ബോധത്തോടെ ചെയ്യരുത്

  • @muhammedashraf1683
    @muhammedashraf1683 Год назад

    Allhuvinoode mathrame velichu prarthikkavoo ennale swargam kettoo

  • @irfanahammedh3801
    @irfanahammedh3801 4 года назад

    hindu ennath arabical india kare aadhyamayi vilichathaan

    • @hareeshkumar3660
      @hareeshkumar3660 3 года назад +1

      അതേ , ഹിന്ദുയിസം യഥാര്ത്ഥത്തില് സനാതനധര്മ്മം എന്നാണ്...🙏👍

    • @royalkid8795
      @royalkid8795 Год назад +1

      അതാണ്‌ പറയുന്നത്. ഞങ്ങളുടേത് ഒരു മതം അല്ല, മറിച് ഒരു ധർമ്മമാണ്. Sanathana darmam.

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 6 месяцев назад

    ഗുജറാത്ത് കലാപത്തിന് പ്രേരണ നൽകിയത് ഹിന്ദ് അല്ല എന്ന്

  • @thalipolichannel7914
    @thalipolichannel7914 2 месяца назад

    അറബിക് സൈൻ്റിസ്റ്റ് എന്ന് യൂട്യൂബിൽ അടിച്ചു നോക്കൂ .അപ്പൊ കാണാം .അറിവില്ലാതെ ആരെയും വിമർശിക്കരുത്.

  • @samtk6181
    @samtk6181 Год назад

    വേദങ്ങൾ ഒക്കെ ഏക ദൈവ വിശസമല്ലേ പഠിപ്പിക്കുന്നത്..

  • @Agneyashalini
    @Agneyashalini 4 месяца назад

    If you have knowledge you can understand there is no god for hindhu. you guyzz are really mad. Guyzz there is one god,one creator seek that god🙏🙏🙏🙏

  • @vinayank2871
    @vinayank2871 9 месяцев назад

    ആരാണ് ചെകുത്താൻ,കലിപുരുഷൻ . ഹിന്ദു വിന് എല്ലാ ത്തിനും ദേവത ഉണ്ട്.ഈ കലിപുരുഷൻ ആര് കണ്ടെത്താൻ കഴിഞ്ഞില്ല.അറിയിചാൽ നന്നായിരിക്കും

  • @rejijohn5300
    @rejijohn5300 Год назад +1

    വേദകാലത്തെ മതം ഒന്ന് പറയ്യോ സാറേ

    • @thiraa5055
      @thiraa5055 9 месяцев назад +1

      Vedic period lu ayinu matham illarnu.

  • @shanid99
    @shanid99 6 месяцев назад

    മുസ്ലിംകൾ കല്ലിനെ മുത്തം വെക്കുന്നത് എങ്ങനെ ആണ് സഹോദര ആരാധന ആകുക... അറിയാത്തത് കൊണ്ട് ചോദിക്കുവാണ്... ആരാധന എന്നാൽ നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്??...ഞങ്ങളുടെ പ്രവാചകൻ ചുംബിച്ച കല്ല് ഞങ്ങൾക്ക് ഞങ്ങടെ വീട് പണിക്ക് ഉപയോഗിച്ച കല്ല് പോലെ അല്ല... അത് പവിത്രമാണ്... എല്ലാവർക്കും അങ്ങനെ ഉണ്ട്.. അത് കൊണ്ട് അതിൽ മുത്തം വെക്കുന്നു അത് എങ്ങനെ ആരാധന ആകും??... ഹിന്ദുക്കൾ വിഗ്രഹ ആരാധന ആണ് ഞങ്ങൾ വിമർശിക്കൽ അല്ലാതെ ഒരു ഉദാഹരണത്തിന് ശിവൻ കാൽ പതിഞ്ഞ ഒരു കല്ല് ഉണ്ട് എന്ന് കരുതുക അത് നിങ്ങൾ മുത്തം വെക്കില്ലേ... അത് ആരാധന ആകുമോ... അത് പോലെ ആണ് മുസ്ലിംകളുടേത്... കള്ളം പറയരുത്... അത് നിങ്ങടെ മതത്തിലും ഒരു പാപം ആണെന്ന് കരുതുന്നു...

    • @Rahulindian744
      @Rahulindian744 2 месяца назад

      Aa Kallu islaminu munne avide ind ath enthanu enthinu aanu arinjirikkunath nallathanu

  • @bkvijaykumar7015
    @bkvijaykumar7015 Год назад

    Not sndp
    Xxx maker

  • @p.vsukumaran3455
    @p.vsukumaran3455 Год назад

    ഹിന്ദുസംസ്കാരം ഹിന്ദുത്വ അല്ല.....സനാതനസംസ്കാരം മാനവീകത യിലൂന്നിയത്.

    • @manojs2382
      @manojs2382 8 месяцев назад

      Haha....
      ത്വ എന്നാൽ essence അഥവാ സത്ത ആണ്. വ്യക്തിക്ക് വ്യക്തിത്വം ഉള്ളത് പോലെയാണ് ഹിന്ദുവും ഹിന്ദുത്വവും. ഹിന്ദു സംസ്കാരത്തിന്റെ സത്ത ആണ് ഹിന്ദുത്വം.

  • @albidayahenglish5335
    @albidayahenglish5335 6 месяцев назад

    പോയത്തം വിളമ്പല്ല

  • @haleemahalee1719
    @haleemahalee1719 Год назад

    അപ്ഫൻ നമ്പൂരി ആണ് യഥാർത്ഥ ഹിന്ദു

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад +1

      അല്ല അറ്റം ചെത്തിയ പഴയ ഹിന്ദുക്കളുടെ പിൻഗാമികൾ 😂

    • @abhiramimohandas8256
      @abhiramimohandas8256 11 месяцев назад

      Podo

  • @classicshopfitting
    @classicshopfitting 18 дней назад

    വിശേഷ ഗാഥ പുതു ഹാ,
    എന്ത് പറഞ്ഞ്‌ ഹിന്ദു കളെ വഞ്ചികുന്നു , കഷ്ടം

  • @vdhgc8004
    @vdhgc8004 Год назад

    ആ ചോദ്യം ചോദിച്ച മുസ്ലീം പെൺകുട്ടിക്ക് ഇന്നേവരെ മനസ്സിലായിട്ടില്ല ,ആരാണ്, എന്താണ് ദൈവമെന്ന്!!ആ പെൺകുട്ടി ആകെപ്പാടെ ധരിച്ചുവെച്ചിരിക്കുന്നത് ,ഖുർആനിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള അള്ളാഹുവാണ് യഥാർത്ഥ ദൈവമെന്ന്!മുഹമ്മദ് നബി തന്നെയാണ് ആ ദൈവമെന്ന് ഖുർആൻ വായിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകും!🙄🙄🙄എന്റെ ദൈവമേ,ഈ ഗ്രന്ഥം വായിച്ച് പഠിച്ചതുകൊണ്ടാണോ ,ഇസ്ലാമിൽ ഭൂരിപക്ഷം ജനങ്ങളും തീവ്രവാദികളും ഭീകരന്മാരുമായി തീർന്നതെന്നോർക്കുമ്പോൾ നിരാശയും സഹതാപവും ഉത്ഖണ്ഠയും ഒരേ സമയത്തു തന്നെ ഉണ്ടാകുന്നു!ആരുടെയും മതവിശ്വാസങ്ങളെ തകർക്കാനൊ ,വിശിഷ്യാ മതപരിവർത്തനമോ നടത്താത്ത ഒരേയൊരു സമൂഹമിന്ന് ലോകത്തിലുണ്ടെങ്കിൽ,അത് ഹിന്ദുമതം മാത്രമായിരിക്കും!ആരെയും ആരും ഹിന്ദുമതത്തിലേക്ക് ക്ഷണിക്കുന്നില്ലെങ്കിലും,ഈ സമുദായത്തിലേക്ക് സ്വയമേവ വന്ന് ചേരുന്നവരെ പ്രൊട്ടക്ട്ട് ചെയ്യേണ്ട ബാദ്ധ്യത ഹിന്ദു സമൂഹത്തിനുണ്ട്!.അതവർ നിറവേറ്റുക തന്നെ ചെയ്യും,അങ്ങനെയുള്ളവരെ,സംഘിയെന്നോ മറ്റെന്തെങ്കിലുമോ വിളിച്ചാലും ഞങ്ങളുടെ രോമത്തിൽപ്പോലും അത് ഏശത്തില്ല,ദൃഢം,!!ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനസമൂഹത്തോട്,ഇന്നലത്തെ മഴയിൽ കുരുത്തു വന്ന ഒരു ജനത പറയുകയാണ് ഞങ്ങളാണ് ദൈവങ്ങളെ ഉണ്ടാക്കിയതെന്നു പറഞ്ഞാൽ,പിന്നെ അവരോടെന്ത് മറുപടി പറയാൻ?അവർക്കുള്ള ചുട്ട മറുപടിയാണ് കേന്ദ്രം ഭരിക്കുന്ന rssന്റെ നേതൃത്വത്തിലുള്ള bjp ഗവൺമെന്റ് കൊടുത്തുകൊണ്ടിരിക്കുന്നത്!ലോകമുള്ളിടത്തോളം കാലം ബിജെപി ഇവിടെത്തന്നെ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല,അധമം പ്രവർത്തിക്കുന്നവന്മാർ ആരു തന്നെയാണെങ്കിലും അവന്മാരെ വേരോടെ പിഴുതെറിഞ്ഞ് ശുദ്ധികലശം നടത്തുകയെന്നുള്ളത് rss,(bjp)യുടെ പ്രഖ്യാപിത ലക്ഷ്യമാണ്!അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുക തന്നെ ചെയ്യുമന്നുള്ളത് അവരുടെ പ്രഖ്യാപിത ലക്ഷ്യവുമാണ്! ഹിന്ദുക്കൾ മറ്റൊരിടത്തു നിന്നും വലിഞ്ഞു കയറി വന്നവരല്ലായെന്ന് പറയുമ്പോൾ തന്നെ മനസ്സിലാകും ബുദ്ധിയുള്ളവർക്ക്,എന്താണവർ ഉദ്ദേശിക്കുന്നതെന്ന്!

    • @haneefa-re8or
      @haneefa-re8or 10 месяцев назад

      മുഹമ്മദ്‌ നബി തന്നെയാണ് അല്ലാഹ് എന്ന് ഖുർആൻ വായിച്ചാൽ മനസ്സിലാകുമെന്നോ? കൊള്ളാമല്ലോ ആശയം. കോടിക്കണക്കിനു മുസ്‌ലിംകൾ 14നൂറ്റാണ്ടുകളായിട്ട് ഖുർആൻ വായിച്ചിട്ടും മുഹമ്മദ്‌ നബിയാണെന്ന് മുസ്‌ലിംകൾക്ക് മനസ്സിലായില്ല. അതിൽ ഇങ്ങനെ വായിക്കുന്നു. "അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല. മുഹമ്മദ്‌ നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണ് ". അല്ലാഹു എന്നത് എല്ലാ വേദങ്ങളിലും പ്രഖ്യാപിച്ചു കാണുന്ന പ്രപഞ്ച സ്രഷ്ടാവായ സർവേശ്വരൻ ആകുന്നു. രൂപ സങ്കൽപം പാടില്ല, ആ ദൈവത്തിന്.

    • @shanid99
      @shanid99 6 месяцев назад

      താങ്കൾക്ക് പ്രസ്താവനകൾ നടത്തി അതിന് ചോദ്യം ചോദിച്ചാൽ മറുപടി നൽകാനുള്ള കഴിവ് ഉണ്ടെന്ന് കരുതുന്നു... ഖുറാനിൽ എവിടെ ആണ് തീവ്രവാദം പഠിപ്പിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ???... അതിന് കഴിയില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടി ആണ് ഈ കള്ളങ്ങൾ വിളിച്ചു പറയുന്നത്... ഹിന്ദു മതത്തിൽ കള്ളം പറയുന്നത് പാപം ആണോ?? എനിക്കറിയില്ല... ശരിയാണ് ഒരുപാട് തീവ്രവാദികൾ മുസ്ലിംകൾ ആണ് അതിനർത്ഥം ഇസ്ലാം തീവ്രവാദം പഠിപ്പിക്കുന്നു എന്നാണോ??.. അങ്ങനെ എങ്കിൽ ഞാനൊരു ചോദ്യം ചോദിക്കട്ടെ... ഞാൻ നാളെ ഹിന്ദു മതം സ്വീകരിച്ചു എന്ന് കരുതുക.. എന്നിട്ട് ഒരു മുസ്ലിമിനെ വെട്ടി കൊന്നിട്ട് ഞാൻ "ജയ് ശ്രീ രാം" എന്ന് വിളിച്ചു പറഞ്ഞാൽ അതിനർത്ഥം ഹിന്ദു മതം വെറുതെ ആളുകളെ കൊല്ലാൻ പഠിപ്പിക്കുന്നു എന്നാണോ??.. തലയിൽ തലച്ചോർ തന്നെ ഉള്ളത്??... നിങ്ങൾ മനസ്സിലാക്കേണ്ടത് മുസ്ലിം എന്നാൽ ആരാണ് എന്നാണ്... മുസ്ലിം എന്നാൽ ഇസ്ലാം മതം അനുസരിച്ചു ജീവിക്കുന്നവൻ അല്ല ഇസ്ലാം മതം അനുസരിച് ജീവിക്കേണ്ടവൻ ആണ്... ഹിന്ദു എന്നാലും ക്രിസ്ത്യൻ എന്നാലും അങ്ങനെ തന്നെ... മുസ്ലിം ആണെന്ന് പറയുന്ന ചിലർ കള്ളൂ കുടിക്കുന്നു ചിലർ കുടിക്കുന്നില്ല... ഇതിൽ യഥാർത്ഥ മുസ്ലിം കള്ള് കുടിക്കാത്തവൻ ആണ്... മറ്റവൻ കള്ള് കുടിക്കുന്നത് കൊണ്ട് ഇസ്ലാം കള്ള് കുടിക്കാൻ അനുവാദം കൊടുത്തു എന്ന് നിങ്ങൾ പറയുമോ??.. അത് ഒരു വ്യക്തിയുടെ തീരുമാനം ആണ്... ഇസ്ലാം എങ്ങനെ ജീവിക്കണം എന്ന് പറയുന്നു... അങ്ങനെ ജീവിക്കണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാം...ഒറ്റ തന്തയ്ക്ക് ഉണ്ടായത് ആണേൽ ഖുറാനിൽ Innocent ആയ മനുഷ്യരെ കൊല്ലാൻ എവിടെ ആണ് അനുവാദം കൊടുത്തത് എന്ന് പറയൂ... അതിന് കഴിയില്ലേൽ പിന്നെ താങ്കൾ ഇത്രയും വലിയ കമന്റ്‌ ഇട്ടത് വെറുതെ ആകും

  • @fariraja3768
    @fariraja3768 4 года назад +2

    വേറെ ചാനലിൽ ഒരു സ്വാമി പറഞ്ഞു ഹിന്ദുവിന്റ പൂർവികർ മുസ്ലിം ആണെന്ന്. ആരാണ് ആദവും ഹവയും.

    • @cpcp2596
      @cpcp2596 4 года назад +8

      വിഡ്ഢിത്തം

    • @jayaprakashck7339
      @jayaprakashck7339 4 года назад +12

      തെറ്റ്‌. ഹിന്ദുമതത്തിൽ ആദവും ഹവയും ഇല്ല. ഹിന്ദുവിന്റെ ദൈവം ആകാശത്തിരുന്നു മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിച്ച ദൈവം അല്ല. മറിച്ചു സർവവ്യാപിയും ഏകവും സച്ചിദാനന്ദവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ബ്രഹ്മ ചൈതന്യം (ഓം ) ആണ്. ബ്രഹ്മത്തിൽ നിന്ന് മായ മൂലം സർവ ജീവ ജാലങ്ങളും, വിത്തിൽ നിന്ന് വൃക്ഷം ഉണ്ടാകുന്നതുപോലെ കാലം കൊണ്ട് ഉത്ഭവിക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമായ വേദം ആണ് ഹിന്ദുവിന്റെ മത ഗ്രൻഥം. അതിന് മുസ്ലിമുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല നേരെ വിപരീതവും ആണ്.

    • @fariraja3768
      @fariraja3768 4 года назад +3

      @@jayaprakashck7339 ok ബ്രോ.പിന്നെ ആ സ്വാമി എന്തിനാ അങ്ങനെ പറഞ്ഞത്. ആ സ്വാമിയുടെ വീഡിയോ ഫുള്ളും ഇസ്‌കാമിക് ടോപിക് ആണ്.. അവർ ഹിന്ദുവിനെ തെറ്റിദരിപ്പിക്കുന്നു...

    • @cnsdhar
      @cnsdhar 2 года назад

      @@fariraja3768 ഈ പറഞ്ഞ സ്വാമിയുടെ പേരെന്താണ്? പൂർവാശ്രമത്തിൽ ഫിനോയിൽ രമേശൻ എന്നറിയപ്പെട്ടിരുന്നതും ഇസ്ലാമിസ്റ്റുകൾ വച്ചു കൊടുത്ത വീട്ടിൽ താമസിക്കുന്നവനുമായ സ്വാമിയാണോ? അദ്ദേഹം ബ്രഹ്മ കോ ഗ്നിഷൻ എന്ന യൂട്യൂബ് ചാനലിലൂടെ സത്യത്തെ തമസ്കരിക്കുന്നു. ബ്രഹ്മ എന്നു തുടങ്ങുന്ന പേരുള്ള മറ്റൊരു കൂട്ടരും ഇത്തരം അസംബന്ധം പറഞ്ഞു വരുന്നുണ്ടു്. ഇവരെല്ലാം നാമമാത്ര ഹൈന്ദവരാണ്.

    • @abhiramimohandas8256
      @abhiramimohandas8256 11 месяцев назад +1

      Shudha pottatharam

  • @ratheeshvh136
    @ratheeshvh136 2 года назад

    poooraranu

  • @rejijohn5300
    @rejijohn5300 Год назад

    നിങ്ങൾ പറയുന്നത് ആര്യൻമാർക്ക് ശേഷമുളള കാര്യമാണ് സാറേ അതിന് മുമ്പ് എന്താ സിന്ധു മതം ഇല്ലേ

  • @joji-a-mathew6938
    @joji-a-mathew6938 8 месяцев назад

    എല്ലാ മതങ്ങളും മനുഷ്യനെ അടിച്ചമർത്താൻ വേണ്ടി ഉള്ളതാണ്. ശ്രെഷ്ടം എന്ന് പറയാൻ ഒരു മതവും ഇല്ല. വിദേശ മതങ്ങളുടെ കുറ്റങ്ങൾ പറയുന്ന ഇദ്ദേഹം ഹിന്ദു മതത്തിലെ ക്രൂരമായ ജാതി വ്യവസ്ഥയെ മറച്ചുപിടിക്കുന്നു. സവർണന്റെ മതമാണ് ഹിന്ദു മതം. എന്ത് കൊണ്ട് വിദേശ മതങ്ങൾ സവർണ ഹിന്ദുവിന്റെ ശത്രു ആയി. വിദേശ മതങ്ങൾ ഇവിടുള്ള താഴ്ന്ന വർഗ്ഗങ്ങളെ മതം മാറ്റി അവർക്ക് മനുഷ്യൻ എന്ന സ്ഥാനം നൽകി. വിദേശ മതങ്ങളിൽ നന്മ മാത്രമേ ഉള്ളൂ എന്നല്ല. മതം അഭിപ്രായം ആണെന്ന് താങ്കൾ പറയുന്നു. എല്ലാ മനുഷ്യർക്കും ഒരേ അഭിപ്രായം ഉണ്ടാകുക അസാദ്ധ്യമാണ്. പിന്നെ എന്തിന് മറ്റു മതങ്ങളെ ചൊറിയണം?

    • @_That_which_is_not_
      @_That_which_is_not_ 7 месяцев назад

      സവർണമതം എന്നത് മനുഷ്യ നിർമിതമാണ്.
      ഒരു ഹിന്ദു scriptures ഉം ജാതിയോ മതമോ പറയുന്നില്ല. mughal, British influence കാരണം ആണ് സനാതന ധർമ്മം മതം ആയതു പോലും. സനാതന ധർമ്മം degrade ചെയ്യാൻ വേണ്ടി ആണ് western authors അത് തെറ്റായി വ്യാഖ്യാനിച്ചത്.
      അത് മനസ്സിലാക്കാത്തവർ ഇന്നും ഇത് ജാതി വ്യവസ്ഥയുമായി കൂട്ടിക്കലർതുന്നു.

  • @VinodKumar-pj2ll
    @VinodKumar-pj2ll 4 месяца назад

    ക്രിസ്ത്യാനിയുടെ മുഖ മുദ്ര സ്നേഹമാണെന്നും, മുസ്ലീമിന്റേത് സാഹോദര്യമാണെന്നും കേട്ടിട്ടുണ്ട്.. ഹിന്ദുവിന്റെ മുഖമുദ്ര എന്താണെന്ന് ഇതിൽ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @jacobcj215
    @jacobcj215 3 года назад +4

    മുഴു ലോകത്തിനും ഒരു ദൈവം jesus

    • @shreejavb350
      @shreejavb350 2 года назад +5

      Athi Nee Irunnu Undaakkiyathaayirikkum. Njangalude Sanathana Dharmam Undaayikazhinjani Ethrayo Kazhinjaani Ninte Cristhu Janichathi

    • @shreejavb350
      @shreejavb350 2 года назад +2

      Eee Universe Muzhuvan Brahmam Aani

    • @shreejavb350
      @shreejavb350 2 года назад +1

      @@GAMERROBIN.. You Are Correct

    • @royalkid8795
      @royalkid8795 Год назад +3

      @@shreejavb350പൊളിച്ചു മുത്തേ 🙌🏻😍🥳

    • @sureshkumarkumar8369
      @sureshkumarkumar8369 Год назад +5

      യേശു മരപ്പണി പഠിച്ചത് ഇന്ത്യയിൽ നിന്നാണ് ...യേശു ദൈവ പുത്രൻ എന്നല്ലേ പറഞ്ഞത് .അപ്പോൾ യേശു ദൈവം അല്ല ..

  • @anithaanil5121
    @anithaanil5121 Год назад

    🙏🙏

  • @mohananpillai4902
    @mohananpillai4902 Год назад

    🙏🙏🙏

  • @joshicharan4968
    @joshicharan4968 4 года назад +2

    ഹിന്ദുവിന്റെദൈവസന്കല്പംഎന്നൊന്നില്ല. യഥാർത്ഥത്തിൽഉള്ളത് ഒാരോവ്യക്തിയുടെയുംദൈവസന്കല്പംആണ് . ചുരുക്കിപ്പറഞ്ഞാൽഎത്രമനുഷ്യരുണ്ടോഅത്രയുംദൈവസന്കല്പങ്ങളുംഉണ്ട് . എന്നോട് ചോദിച്ചാൽ എന്നിൽതന്നെയുള്ളഏറ്റവുംസൂക്ഷ്മമായഅസ്തിത്വംആണ് ദൈവം. അതായത് തപ്പിത്തപ്പി ഒാംതരംഗവുംകഴിഞ്ഞ് തരംഗംഅല്ലാതാകുന്നഅസ്തിത്വമാണ് ദൈവം.

    • @jayaprakashck7339
      @jayaprakashck7339 4 года назад +4

      ഹിന്ദുവിന്റെ ദൈവം ഏകവും അദ്വീതീയവും സർവ വ്യാപിയും സച്ചിദാനന്ദവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ബ്രഹ്മം (ഓം )മാത്രമാണ്. ബാക്കിയെല്ലാം ബ്രഹ്മത്തിലേക്ക് എത്തിച്ചേരാനുള്ള വ്യത്യസ്ത മാർഗങ്ങൾ ആണ്.

    • @shailujiji05
      @shailujiji05 3 года назад +1

      Biggest Myth 2:- There are more than 330,000,000 gods (Devta) in hindu religion according to Hindu Shashtra.
      Reality:- This is the biggest misconception ever. According to some Puraan there are 33 Koti devta in hindu religion.
      The word Koti have two different meaning.
      First:- Crore (10000000). And second meaning is type.
      According to our puraan there are 33 types of gods in our religion not 330 million gods.
      So if you don't have proper knowledge of Sanskrit language , please do not spread it.
      Now 33 types of devta:-
      12 Aaditya, (आदित्य), 8 Wasu (वसु), 11 Rudra (रुद्र) and 1 indra ( इन्द्र) and 1 Prajapati, Prajapati also known as Brahma (ब्रह्मा).
      Names of 12 Aaditya = Anshuman, Aaryaman, Tvasta, Dhatu, Indr, Vishnu, Vivash wan, Varun, pooja, Parjanya, Mitra, Bhag.
      Names of 8 Wasu = Aap, Prabhash, Dhruv, Som, Anil, Anal, Dhar, Pratyush.
      Names of11 Rudra= Kapaali, Har, Sharv, Shiv, Sadashiv, Bharg, Bhav, Pinaaki, Sthanu, Girish, Shambhu.
      And names of Ashvini Kumar's= Nasatya, Drashtra.
      (Some Puraan keep two Ashwini kumars at place of Indra and Prajapti)
      12+8+11+2=33.

    • @gerijamk6955
      @gerijamk6955 3 года назад

      നമസ്തെരാജേഷ്ജി

    • @leelag331
      @leelag331 Год назад +1

      Thank you 👍👍👍

    • @chandramathykallupalathing413
      @chandramathykallupalathing413 9 месяцев назад

      എന്ന് താങ്കള്‍ പറഞ്ഞാല്‍ മതിയോ? തന്റെ കാര്യം മാത്രം പറയുക, ഭാക്കി ഉള്ളവരുടെ മനസ്സ് അവരാണ് പറയേണ്ടത്.

  • @hemak9853
    @hemak9853 Год назад

    🙏

  • @bineeshmannasseri6334
    @bineeshmannasseri6334 Год назад

    🙏🙏

  • @sajiaravindan5749
    @sajiaravindan5749 10 месяцев назад

    🙏🙏

  • @jyothimohandivakara616
    @jyothimohandivakara616 Год назад

    🙏🙏🙏