ഷോഡശ സംസ്ക്കാരം ഗർഭാ ദാനം മുതൽ അന്തേഷ്ടി വരെ | Shodasha Samskaram | rajesh nadapuram|Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 80

  • @gangadharanp.b3290
    @gangadharanp.b3290 Год назад +5

    വളരെ നല്ല പ്രഭാഷണം. എന്ത് കാരണത്താലായാലും അജ്ഞാനത്തിൽ മുഴുകി കഴിയേണ്ടിവന്നിരുന്ന ഹിന്ദു സമൂഹത്തെ, അറിവ് കൊണ്ട് ഉണർത്താൻ ഷോഡശസംസ്കാരത്തെ കുറിച്ച് സംക്ഷിപ്തമായി വളരെ അനിവാര്യമായ അറിവ് പകർന്നു നൽകിയതിനു കാണിച്ച സന്നദ്ധതക്ക് സാദരം പ്രണാമം..

  • @prasanadileep208
    @prasanadileep208 Год назад +9

    ഇപ്പോഴാണ് രാജേഷ്‌ജി അങ്ങയുടെ പ്രസംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായത്. ഇത്രയുംഹൈന്ദവ സംസ്കാരത്തെ രക്ഷിക്കാൻ വന്ന ദൈവദൂധാനായിട്ടാണ് ഓരോ വാക്കിലും അനുഭവപ്പെടുന്നത് 🙏🙏

    • @radhadevi3410
      @radhadevi3410 Год назад

      😅 ft j hu hu hu see ji😢 to see XD see😮😮 see you see ch CR

    • @sajisr4864
      @sajisr4864 Год назад

      ❤ 48:02

  • @smithalal326
    @smithalal326 2 года назад +15

    നമസ്കാരം 🙏🙏 എല്ലാ ക്ഷേത്രങ്ങളോട് അനുബന്ധിച്ചു സനാതന ധർമ പാഠശാലകൾ ഉണ്ടായിരിക്കണം. ഹിന്ദു വിന്റെ ഈ സംസ്കാരം കുട്ടികൾ പഠിക്കണം. നമ്മുടെ ഒരു ആചാരവും അനുഷ്ടാനവും കൃത്യമായി പറഞ്ഞു തരാൻ ആരും ഇല്ല. തെറ്റായ എല്ലാ കാര്യവും കൂടുതൽ ചെയുന്നു. ഇത് കേൾക്കുന്ന എല്ലാവരും ഷെയർ ചെയ്യുക. അങ്ങനെ എങ്കിലും നമ്മുടെ സംസ്കാരം അറിയട്ടെ. വന്ദേ മാതരം 🙏🙏🙏🙏

  • @kanthilalkb2837
    @kanthilalkb2837 Год назад +4

    ഈ സംസ്കാരവും അറിവും എല്ലാ ഹിന്ദുക്കൾക്കും അറിയുവാനുള്ള സംരംഭങ്ങൾ ഹിന്ദു ഐക്യവേദി വഴി തുടങ്ങണം

  • @drpbsuseela
    @drpbsuseela Год назад +1

    വിനീത പ്രണാമം രാജേഷ്ജി. ലളിതമനോഹരഠ ഷോഡശ സംസ്കാര വിവരണം. ആരോഗൃകരമായ ഗർഭാധാനത്തിന് ഏറ്റവും നല്ല സമയം ആർത്തവാരഠഭഠ മുതൽ 12-16 വരെയുള്ള ഒന്നിടവിട്ട ദിവസങ്ങളാണ്.

  • @sarithasreesree7592
    @sarithasreesree7592 4 года назад +5

    Nalla clarity

  • @jalajasingaravelu5421
    @jalajasingaravelu5421 8 месяцев назад

    🙏🙏🙏nalla nalla upadesangal ippozhathe thalamurakku onnum ariyilla. Angayude shodasha samskaram upakaaramakum. Thanks a lot. ❤❤❤

  • @divakarmalappuram9998
    @divakarmalappuram9998 4 года назад +3

    വളരെ നല്ല അറിവ്

  • @nikhilpadikkapurath544
    @nikhilpadikkapurath544 3 года назад +3

    🙏🙏🙏
    Nalla Arivukal 🙏

  • @sindhuaji6801
    @sindhuaji6801 3 года назад +16

    ഉയരട്ടെ നമ്മുടെ സംസ്ക്കാരം.

    • @tkmpainkulam935
      @tkmpainkulam935 Год назад +2

      Pp

    • @tkmpainkulam935
      @tkmpainkulam935 Год назад

      L

    • @pr0139
      @pr0139 Год назад

      @@tkmpainkulam935His explanations of Shodasa samskaram are very very informative.Thank you very much for. enlightening us about our culture and traditions,which most of us are ignorant of.I have t say only one thing. Lead kindly light

    • @anithax3269
      @anithax3269 Год назад

      ഇതു എത്ര അമൂല്യമായ സന്ദേശമാണ്...... ഇത് അന്തം കമ്മികൾ ഒഴികെ എല്ലാവരും സ്വീകരിക്കും..... രാജേഷ്‌ജിക്ക് ഒരായിരം നമസ്കാരം 🙏🙏

  • @jaai359
    @jaai359 3 года назад +3

    Valarea valarea manoharam. Thank you🙏💕🔆

  • @jalajasingaravelu5421
    @jalajasingaravelu5421 8 месяцев назад

    Hare Krishna Pranams

  • @sivadasantp1651
    @sivadasantp1651 9 месяцев назад

    Thanks Rajesh ji 🙏🏽🙏🏽🙏🏽🙏🏽

  • @dineshankt312
    @dineshankt312 День назад

    AMAZING AMAZING AMAZING 🎉🎉🎉

  • @subigopi2630
    @subigopi2630 Год назад

    Namaskkaram sir ethu eppol kettathil valare santhosham.egane Ulla arivukal
    Mattullavrkku pakrnnu kodukkanam.
    Tku sir

  • @syamalamohan1979
    @syamalamohan1979 9 месяцев назад

    Very grateful to you. 👏👏

  • @chandrankr7120
    @chandrankr7120 3 года назад +2

    Valare nalla arrive sandosham

  • @2mukundan
    @2mukundan Год назад +2

    I am so thankful to you ❤

  • @KiranKiran-sc2jw
    @KiranKiran-sc2jw Год назад +1

    നമ്മുടെ സംസ്കാരം അന്യം നിന്നു പോകുന്നത് തടയേണ്ടതാണ് ...ചെറിയ ക്ലാസ്സ് മുതൽ ഇതെല്ലാം സിലബസിൽ ഉൾപെടുത്തി പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ് ...മറ്റ് മതസ്ഥർക്ക് ഇത് choice ആക്കിയാൽ ഒരു സംഘട്ടനം ഒഴിവാക്കി വേണ്ടവർ മാത്രം പഠിക്കട്ടെ ..

  • @Oman01019
    @Oman01019 Год назад

    I respect you. That is the best reward I can give you.

  • @sivakumarnrd3482
    @sivakumarnrd3482 3 года назад +2

    നമസ്‍തെ 🙏

  • @bijugeorge.t3525
    @bijugeorge.t3525 Год назад

    ❤very good motivation class thank you very much sir ❤

  • @Oman01019
    @Oman01019 Год назад

    Very informative. A very big service to the humans.

  • @aditrineelmadhav6467
    @aditrineelmadhav6467 Год назад

    This education is the need of this age. WellDone

  • @haridasanhari3278
    @haridasanhari3278 2 года назад +2

    Jai bharathu jai sanadhana dharmmam

  • @rajukairaliart8657
    @rajukairaliart8657 4 месяца назад

    നമോ നാരായണായ

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Год назад

    ഹരി ഓം🙏🙏🙏

  • @mohineedevi274
    @mohineedevi274 2 года назад +1

    Very informative messages thank u sir🙏🙏🙏🙏

  • @minervarecipe5821
    @minervarecipe5821 Год назад

    Very good information

  • @thomaschacko3373
    @thomaschacko3373 Год назад

    Good speach OM santhy

  • @sukumarankv5327
    @sukumarankv5327 4 года назад +3

    വന്ദനം

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 4 года назад +3

    നമസ്തേ ശ്രീഹരി ഓം

  • @omdasunnikrishnan5692
    @omdasunnikrishnan5692 4 года назад +2

    ഹരി ഓം

  • @swapnamangalath402
    @swapnamangalath402 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏
    Thank you.

  • @sivasankaranak6625
    @sivasankaranak6625 Год назад +6

    ക്ഷേത്രങ്ങൾ നിർബന്ധമായും സനാതന ധർമ്മം പഠിപ്പിക്കുവാൻ തയ്യാറായാൽ മാത്രമെ ക്ഷേത്രത്തിൽ പോകു എന്ന് ഹിന്ദു തീരുമാനം എടുക്കണം

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 года назад +5

    പ്രണാമം 🙇‍♀️

  • @shinojvvshinovv357
    @shinojvvshinovv357 3 года назад +1

    Enghaneyulla arivukal ellaa hindhava kudumbaghalil nirbhandhamaayum ethikkuka

  • @sreepriyamenon8098
    @sreepriyamenon8098 3 года назад +4

    🙏

  • @jayapradeep.s
    @jayapradeep.s 4 года назад +3

    പ്രണാമം 🙏🙏

  • @shehnaravindran4920
    @shehnaravindran4920 3 года назад +2

    🙏🙏🙏🙏🙏🙏

  • @vimalabai3729
    @vimalabai3729 Год назад +1

    ❤🌹🙏🏻

  • @kuttannp5554
    @kuttannp5554 2 года назад +1

    നമസ്കാരം 🙏🙏🙏 ഇതു മറ്റു ഗ്രൂപ്പിൽ ബ്ലോക്ക്‌ ആകില്ല എന്നു കരുതുന്നു.. ഞാൻ ഇതു സനാതനം എന്ന ഗ്രൂപ്പിൽ ഇടുന്നു

    • @m.g.pillai6242
      @m.g.pillai6242 Год назад

      സനാതനം എന്ന ഗ്രൂപ്പിൽ അംഗമാകാൻ എന്താണ് മാർഗം!

  • @JP-ec6wc
    @JP-ec6wc 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girishkumark9773
    @girishkumark9773 Год назад +1

    നമ്മൾ ജനിച്ച കുലമാണ് നമ്മുടെ അഭിമാനം
    അതിനെ കേവലം ജാതീയത എന്ന് അടിസ്ഥാനരഹിതമായി ആക്ഷേപിക്കുന്നത് കീശയുടെ കനവും സ്ഥാനമാനങ്ങളും നിലനിർത്താനായി എന്ത് ദുഷ്ടതക്കും ഒരുമ്പെടുന്ന ചില കുതന്ത്രജ്ഞന്മാരായ രാഷട്രീയക്കാരും, അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്ന മതം മാറ്റൽ ബിസിനസ്റ്റുകാരുമാണ്.
    മറ്റു മതങ്ങളിൽ പരസ്പരം ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിൽ പ്രവേശിക്കാൻ പോലും മറുവിഭാഗത്തിനെ അനുവദിക്കാത്തതും, ഒരു കൂട്ടരുടെ ആരാധനാലയത്തിൽ അതേ ദൈവത്തെ ആരാധിക്കാൻ കോടതി ഉത്തരവുമായി വരേണ്ടി വരുന്ന മറുവിഭാഗത്തിന്റെ നിസ്സഹായാവസ്ഥയും,, അവർക്ക് സംരക്ഷണമേകാൻ വന്ന നിയമപാലകരേ പോലും മറുവിഭാഗം അതിക്രൂരമായി കൈകാര്യം ചെയ്യുന്നതും നവദൃശ്യമാധ്യമങ്ങളിലൂടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മൾ കണ്ടത് ഈ നമ്പർ വൺ കേരളത്തിലാണെന്ന കാര്യം ആരും മറന്നു കാണില്ല, അഥവാ ആരു തന്നെ മറന്നാലും നമ്മളത് ഒട്ടും മറക്കാൻ പാടില്ല.
    കാരണം ഇതേ കേരളത്തിൽ, മുപ്പത്തിമുക്കോടി ദേവതാ സകല്പങ്ങളെ ആരാധിക്കുന്ന, ക്ഷേത്ര മര്യാദകൾ പൂർണമായി പാലിക്കാൻ തയ്യാറാകുന്ന ഒരു ഹിന്ദുവിന് പോലും ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനോ ആരാധന നടക്കുന്നതിനോ തടസ്സമുണ്ടായിട്ടില്ലെന്നും നമുക്കും, സദാ സമയവും ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കിയിരിക്കുന്ന വായ്നോക്കികൾക്ക് നമ്മളേക്കാൾ നന്നായുമറിയാം.
    എന്നിട്ടും ഇതേ കേരളത്തിൽ, ഇതര മതസ്ഥർക്കിടയിലേ പോലെ ഒരു ഹിന്ദുവിന് പോലും ജാതീയതയുടെ ദുരനുഭവമില്ലെങ്കിലും, കൗശലക്കാരായ മതം മാറ്റൽ കച്ചവടക്കാർക്ക്, നമുക്കിടയിൽ മാത്രം എളുപ്പത്തിൽ ചിലവാക്കാൻ സാധിക്കുന്ന ജാതീയത എന്ന വിഷ-കാപ്സ്യൂൾ വിതറിക്കൊണ്ട് അവരുടെ മതം മാറ്റൽ ബിസിനസ്സ് പൊലിപ്പിക്കുന്നതിനായൊരുക്കിയ നീചമായ കെണിയിൽ ഹൈന്ദവർ അകപ്പെടുന്നു.
    അവർ നമ്മളുടെ ആടിനെ ചൂണ്ടി, അത് പട്ടിയാണെന്ന് നമ്മളോട് തന്നെ പറയുകയും, നമുക്ക് ചുറ്റും അവർ നിരത്തി നിർത്തിയ സിൽബന്ധികളിലൂടെ ആ തെറ്റായ പ്രസ്താവന നമ്മോട് ആവർത്തിക്കുകയും, എന്നാലും നമ്മൾ സംശയമില്ലാതെ തുടരുമ്പോഴും അവർ പട്ടിയാക്കി ചിത്രീകരിച്ച നമ്മുടെ ആടിനെ, പേപ്പട്ടിയാക്കി മാറ്റുകയും, ആ പേപ്പട്ടിയെ കൊല്ലണമെന്ന് മുറവിളി കൂട്ടി, അതിനെ ( നമ്മുടെ നിരുപദ്രവിയായ ആടിനെ) കൊല്ലുകയും ചെയ്യുന്ന ഈ മതം മാറ്റൽ ബിസിനസ്സുകാരുടെ കുതന്ത്രം നമ്മൾ തിരിച്ചറിയുക. അത്തരക്കാരായ ഈ വായ്നോക്കികളോട് അകലം പാലിക്കുക.
    എന്നിട്ട്,
    പൂർണ്ണമനസ്സോടെ കുല ധർമ്മം പഠിക്കുക, പൂർണ്ണമായ അഭിമാനത്തോടെ ആചരിക്കുക. ഇതിലൂടെ കൈവരുന്ന പൂർണ്ണമായ ആത്മ സംതൃപ്തി അനുഭവിച്ചറിയുക.
    എന്തു കൊണ്ടെന്നാൽ ഒരു നാമവും ഇല്ലാത്തതോ, അഥവാ സർവ്വനാമങ്ങളും തന്റെ നാമങ്ങളായി കണക്കാക്കിയിരുന്ന ഒരു ജനത, അവരുടെ സവിശേഷമായ ഈശ്വര സങ്കല്പങ്ങളിലൂന്നിയുള്ള സാധനാപദ്ധതികളിലൂടെ കാലഗണനയേ പോലും തോല്പിക്കുന്നത്ര പുരാതന കാലത്ത്, ഈ പുണ്യ ഭാരത ഭൂമിയിലെ ഋഷി വര്യന്മാർ ഭൂമിയുടേയും സൂര്യ ചന്ദ്രന്മാരുടേയും വ്യാസവും, അവ തമ്മിലുള്ള ബന്ധവും, ബന്ധമില്ലായ്മയും, ആന്തരികവും ബാഹ്യവുമായ സവിശേഷതകളും, ഓരോന്നും തമ്മിലുളള അകലം പോലും ഗണിച്ച് കണ്ടെത്തി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നത് തന്നെയാണ് നമ്മുടെ അഭിമാനാർഹമായ പൂർവ്വചരിത്രം.
    എന്നാൽ ഗൂഗിൾ മാപ്പ് വഴി കാട്ടുന്ന ഈ കാലത്ത്, പ്രലോഭിപ്പിച്ച് നമ്മെ കയറ്റാൻ സദാ - നമുക്ക് പുറകേ വരുന്ന വണ്ടിയിലുള്ളവർ ഇപ്പോഴും പരന്ന ഭൂമിയും, അതിന്റെ അങ്ങേ തലക്കലെ ചെളിക്കുണ്ടിലാണ്ട് പോയി പിറ്റേന്ന് നേരം പുലരുമ്പോൾ അതേ ചളിയിൽ നിന്നെഴുന്നേറ്റ് വരുന്ന ശൂര്യനേയും കണ്ടെത്തിയ അവരുടെ "ശാസ്ത്രത്തിന്റെ" ഭയങ്കരമായ നേട്ടം കൊട്ടിഘോഷിച്ച്, അതിന്റെ ഹുങ്കിൽ അർമ്മാദിച്ചു നടക്കുന്ന നിലവാരത്തിലേ ഇപ്പോഴുമെത്തിയിട്ടുള്ളൂ.
    എന്നാൽ, നമുക്ക് ഓഫറുമായി വരുന്നവർ ഒരിക്കലെങ്കിലും, ഹിന്ദുക്കളായ നമ്മുടെ പൂർവ്വികരായ ഹിന്ദുക്കൾ ( വായ് നോക്കികളുടെ ഭാഷയിൽ - പേരില്ലാത്തവരായ, ജാതിയോ മതമാേ അല്ലാത്തവർ ) നേരത്തെ എഴുതി വെച്ച അസംഖ്യം കിത്താബുകളിലൊന്നെങ്കിലുമെടുത്ത് വെറുതേയൊന്ന് മറിച്ചു നോക്കിയാൽ, അവർക്ക് സ്വയം രക്ഷപ്പെടാനും, പരന്ന ഭൂമിയെ ഒന്ന് ഉരുട്ടിക്കൊടുത്തും, ചെളിക്കുണ്ടിൽ നിന്ന് സൂര്യനെ കരകയറ്റി രക്ഷിക്കാനുമുളള വഴിയും അതിലവർക്ക് കാണാൻ കഴിയുമെന്നത് തന്നെ, ഹിന്ദുവെന്ന മഹാവൃക്ഷമെന്നോ, അതിന്റെ വേരായോ, ശാഖകളായോ സ്വയം കരുതുന്ന ഹിന്ദുവായ ഏതാെരു വ്യക്തിക്കും അഭിമാനിക്കാൻ വേണ്ടതിലേറെയായി.
    ലോകാ സമസ്താ: സുഖിനോ ഭവന്തു

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      താങ്കൾ ജനറ്റിക് ടെസ്റ്റ്‌ നടത്തി ഏതു കുലമെന്നു ആദ്യം റഫറൻസ് വെച്ചു തെളിയിക്കുക.. ഇവിടെ എട്ടാം നൂറ്റാണ്ടിൽ ആണ് വലിഞ്ഞു കേറി വന്നത്..ആഹാരവും ക്രൈം തമ്മിൽ ഒരു ബന്ധം ഇല്ല.. ഇദ്ദേഹം ശാസ്ത്രബോധം ഇല്ലാതെ ഇത്തരം മണ്ടത്തരം പറയുന്നു.. ബ്രാഹ്മണൻ ജനസംഖ്യയിൽ കുറവാണ്. അതുകൊണ്ട് ആണ് എണ്ണം കുറയുന്നത്. അതുപോലെ പാഴ്സി കളുടെ എണ്ണം കുറവാണ് ക്രൈം rate ഇൽ.. ബ്രാഹ്മണൻ കേരളത്തിൽ ചെയ്തു കൂട്ടിയ നെറികേട് പ്രത്യേകിച്ച് lower കാസ്റ്റ് നോട്.. അപ്പൊ ഇവർ സസ്യഹാരി കൾ അല്ലെ.. പിന്നെ ഇവർ നടത്തിയ പെണ്ണ് പിടി.. അത് വെജിറ്റേറിയൻ ഫുഡ്‌ അല്ലെ.. ഗോഡ്‌സെ വെജിറ്റേറിയൻ ആയിരുന്നു.. ചെയ്തത് എന്താണ്? ഇനി പാലും നെയ്യും വെജിറ്റേറിയൻ അല്ല.. അതുപോലും അറിയാത്ത താങ്കൾ വെറുത തള്ളി മറിക്കുന്നു.. പിന്നെ തന്ത്രി പീഡിപ്പിക്കാൻ ശ്രമിച്ചത് ഒക്കെ മറന്നോ.. ആഹാരവും ക്രൈംമും തമ്മിൽ ബന്ധം ഇല്ല.. മിൽക്ക് പ്രോഡക്റ്റ് ഒരിക്കലും വെജിറ്റേറിയൻ ഫുഡ്‌ അല്ല.. തൊഴിലിനെ ജാതിവൽക്കരിക്കുന്ന ഈ സംസ്കാരം അത്ര നല്ല സംസ്കാരം അല്ല.. പൊരി വെയിലത്ത്‌ ഷർട്ട്‌ ഇല്ലാതെ തിന്നു കൊഴുത്ത ശരീരം ആയി നമ്പൂരി ഒരു വിഡ്ഢി ആണ് എന്നാണ് എനിക്ക് തോന്നുന്നത്..

    • @girishkumark9773
      @girishkumark9773 Год назад +1

      @@vineeshvijayan2964 നല്ല ഭാഷയിലുള്ള താങ്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. നന്ദി.
      എന്റെ ഭാഗം ഞാൻ വിശദമായി പറഞ്ഞു കഴിഞ്ഞതാണ്. അതും കൊണ്ട് തന്നെ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
      എന്നാലും, താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ചിലതിന് മറുപടി പറയാതിരിക്കാൻ വയ്യ. അതിലൊന്ന് എന്റെ പിതൃത്തിലോ മാതാ-പിതാക്കളുടെ സ്വഭാവ വിശുദ്ധിയിലോ, ജീവിതത്തിൽ മുഴുവനായും അവർ പുലർത്തിയിരുന്ന മൂല്യബോധങ്ങളിലുന്നിയുള്ള, നിഷ്കാമ സദാചാര നിഷ്ഠകളിലോ, അവരുടെ പൈതൃകത്തിലാേ എനിക്ക് അശേഷം സംശയമില്ലാത്തതിനാലും എന്റെ മഹത്തായ പൈതൃകത്തെ കുറിച്ച് ഞാൻ ഏറെ അഭിമാനിക്കുന്നതിനാലും, ഞാനാെരിക്കലും ഡി.എൻ.എ. ടെസ്റ്റിന് വിധേയനാകേണ്ടതില്ല. അത് ആവശ്യമായവർ സ്വയം വിധേയരാകട്ടെ.
      രണ്ടാമതായി, എട്ടാം നൂറ്റാണ്ടിൽ വലിഞ്ഞ് കയറി വന്നവർ എന്ന പ്രയോഗം.
      ശരിയാണെങ്കിൽ 2000 വർഷത്തെ പാരമ്പര്യമുള്ളവരുടെ വിശുദ്ധ കേന്ദ്രമായ റോമും, 1500 വർഷത്തെ പാരമ്പര്യമുള്ളവരുടെ വിശുദ്ധ കേന്ദ്രമായ മക്കയും മദീനയുമെല്ലാം, ഈ നിമിഷത്തിലും ഇന്ത്യക്ക് പുറത്തും, താങ്കളുടെ ഭാഷയിൽ അതിനെല്ലാം വളരെ കാലത്തിനു ശേഷം, കേവലം 800 വർഷം മുമ്പ് വലിഞ്ഞ് കയറി വന്നവരായിട്ടും "ഈ കള്ളക്കഥക്ക് തെളിവായി" ഏറെ വലിയൊരു കൈലാസവും, കൈലാസത്തെ ഒളിപ്പിച്ചു കടത്താനായി അതിലേറെ വലിയൊരു ഹിമാലയവും കൂടി , ആരും കാണാതെ പൊതിഞ്ഞ് കക്ഷത്തിൽ വച്ച് കൊണ്ട് വന്ന് ഇന്ത്യയിൽ ഫിറ്റ് ചെയ്തു കളഞ്ഞു, എന്റെ പൂർവികരായ വരത്തന്മാർ അല്ലേ ? മാത്രമല്ല, വലിഞ്ഞും നുഴഞ്ഞും കയറി വന്നവരാണെങ്കിൽ ഇത്ര വലിയ ഹിമാലയവുമായി ഒളിച്ച് വരാൻ കഴിയില്ലല്ലോ ? അപ്പോൾ പിന്നെ വരത്തന്മാരായാലും നേർവഴിക്ക് തന്നെ കയറി വന്നവരാണെന്ന് ഉറപ്പായി. അങ്ങനെയെങ്കിൽ അവരുടെ ആ അമാനുഷ ശക്തിയെ കുറിച്ച്, ഞാൻ ആദ്യം പറഞ്ഞതിലേറെ ഇപ്പോൾ അഭിമാനിക്കുന്നു.
      മൂന്നാമതായി,
      നേരത്തേ, അതായത് 800 വർഷം മുമ്പിവിടെ നിലനിന്നിരുന്നതാണ് ഇന്ന് നമ്മൾ കാണുന്ന ഹൈന്ദവ സംസ്കാരമെങ്കിൽ, കേവലം 800 വർഷം മുമ്പ് മാത്രം ആ സംസ്കൃതിയിലേക്ക് "നുഴഞ്ഞ് കയറി വന്നവരായിട്ടും" അവർക്ക് മുമ്പുള്ളവരേപ്പോലെയോ - ( DNA പരിശോധിക്കേണ്ട വരത്തന്മാരിലൊരാൾ ഞാനായത് കൊണ്ട് താങ്കൾ നേരത്തെയുള്ളവരുടെ ഗണത്തിൽ പെടുമെന്ന് തന്നെ വേണം കരുതാൻ ) അവരേക്കാളേറെയാേ ആ സംസ്കൃതിയുമായി ഇഴുകി ചേർന്നത് ഈ വരത്തന്മാരാണെന്നതിൽ യാതൊരു സംശയവുമില്ല. അല്ലാത്തപക്ഷം ആയിരത്തഞ്ഞൂറും, രണ്ടായിരവും വർഷങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയവർ ഇപ്പോഴും ഈ നാടിനേയും ഇവിടത്തെ സംസ്കാരങ്ങളേയും കണക്കിലെടുക്കാതെ അവർ പുറപ്പെട്ട് പോന്നിടത്തെ പ്രത്യേക നിയമങ്ങളും ആചാരങ്ങളും, ഇപ്പോഴും ഇവിടെ പകർത്താനും പടർത്താനും ശ്രമിച്ചു കൊണ്ടേയിരിക്കുമായിരുന്നില്ലല്ലോ ?
      തെറ്റിദ്ധരിക്കുന്നതും, തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ഒരു തെറ്റല്ല, പക്ഷേ, ഏത് കാര്യവും തെറ്റായേ ധരിക്കൂ എന്നത് വളരെ വലിയ തെറ്റു തന്നെയാണ്.
      അത് തിരുത്താൻ ശ്രമിക്കുക എന്നത് . ബോധമുള്ളവരുടെ ലക്ഷണവും.
      നന്ദി.

  • @valsalanair1467
    @valsalanair1467 Год назад

    ,🙏🙏🙏

  • @rejanishaji8505
    @rejanishaji8505 Год назад

    North india യിൽ പെണ്ണുകാണൽ ചടങ്ങ് ക്ഷേത്രപരിസരത്തു വച്ചാണ്. അപ്പോൾ പരസ്പരം ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ തുടർ പരിപാടികളിലേക്ക് പോകാറുള്ളൂ

  • @sathyanpillai6255
    @sathyanpillai6255 Год назад

    കർണ്ണൻ,,,,,,,,????????.

  • @sathyanpillai6255
    @sathyanpillai6255 Год назад

    ലവൻ, കുശൻ,,,,,??????

  • @remesanpilla8599
    @remesanpilla8599 Год назад

    നമ്മുടെ സംസ്ക്കാരം പറഞ്ഞു തരാനും അതു കേൾക്കാനും സഹായമായത് സ്മാർട്ട് ഫോൺ നിലവിൽ ഉണ്ടായതു കൊണ്ടു. ഹിന്ദുക്കൾക്ക് ഏതെല്ലാം വേദം ഉണ്ട് . എത്ര ശാസ്ത്രം ഉണ്ട് എന്നു കൂടി പറഞ്ഞു തരണം

  • @vineeshvijayan2964
    @vineeshvijayan2964 Год назад

    അപ്പനും മോനും ഒരു വീട്ടിൽ നിന്നും സംബന്ധം ചെയ്ത ഒരു പാട് കേസ് ആ കാലത്ത് ഉണ്ടായിട്ടുണ്ട്. പൂനൂല് ഉള്ള ഈ ബ്രഹ്മനരുടെ ഈ നെറികേട് ഏതു ധർമ്ശാസ്ത്രം വെച്ചു പരിഹരിക്കും..

    • @m.g.pillai6242
      @m.g.pillai6242 Год назад +1

      അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ അന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ട
      ഒരു ആചാരവും 100% ശരിയും ആയിരുന്നു! ഇന്നത്തെ സാമൂഹിക ക്രമം വച്ചിട്ട് പഴയ ആചാരങ്ങളെ വിലയിരുത്തുന്നത് മണ്ടത്തരം ആണ്! സന്ധ്യ കഴിഞ്ഞാൽ എല്ലാ കുടിലുകളും മലർക്കേ തുറന്നിടണം എന്നൊരു ആഹ്വാനം പണ്ട് ബുദ്ധിയുള്ളവർ പറയുകയും അത് 100% അനുസരിക്കുകയും ചെയ്തിരുന്നു! അത് തെറ്റായിരുന്നു എന്ന് ബുദ്ധിയുണ്ടെങ്കിൽ പറയില്ല!

    • @geethalekshmi2224
      @geethalekshmi2224 Год назад

      Thanku. Sir.

  • @remesanpilla8599
    @remesanpilla8599 Год назад

    നീരിശ്വരവാദികളും . മദ്യപാനിയും കമ്മികളുമായ ഇന്മാരുടെ അടുക്കൽ ആദ്യക്ഷരം കൂട്ടികളുടെ നാവിൽ എഴുതിക്കാൻ പാടില്ല. ഈശ്വരവിശ്വാസിയായ ഗുരുവിന്റെ അടുത്ത മാത്രം എഴുത്തിന് ഇരുത്തുക. ഓം ഹരിശ്രീ നമ:

  • @vineeshvijayan2964
    @vineeshvijayan2964 Год назад

    ഈ ബ്രാഹ്മണൻ മാംസം തിന്നുന്ന ജൂതനും സായിപ്പും കണ്ടുപിടിച്ചത് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയത് കൊണ്ട് പഠിച്ചു. ഇന്ന് മാറി.. എല്ലാരും പഠിക്കുന്നു.. ഇന്ന് ബ്രാഹ്മണൻ പഴേ പോലെ പറ്റുന്നില്ല.. പിന്നെ അറിവ് ഉള്ള ബ്രാഹ്മണൻ കുഴി കുത്തി ആണ് തൂറിയിരുന്നത്. ജല സ്രോതസിൽ അവന്റെ കൗപീനവും മലവും കഴുകി. അതിൽ തന്നെ സ്നാനം ചെയ്തു.. സൂര്യ ഗായത്രിയും ചൊല്ലി.. വെള്ളത്തിൽ ഇത്രയും മലിനീകരണം വേണമായിരുന്നോ? പിന്നെ ചത്ത ശവത്തെ പാതി ദഹിപ്പിച്ചു നദികളെ നാറ്റിപ്പിച്ചു.. ഇതൊക്കെ അണ്ണൻ അറിയാത്തതു അല്ലല്ലോ.. സംസ്‌കൃതം അറിയില്ല. പക്ഷെ മലയാളം ഇംഗ്ലീഷ് ഒക്കെ അറിവ് നേടാൻ ഉപയോഗിക്കുന്നുണ്ട്. സംസ്‌കൃതം വെച്ചു കുറച്ചു മന്ത്രങ്ങൾ ഉരുക്കഴിച്ചാൽ ആൾക്കാരെ പൊട്ടർ ആക്കാൻ പറ്റില്ല.. ബ്രാഹ്മണൻ ഇരുന്നു തിന്നാതെ പണി എടുക്കുക.. ഇനി അതെ വഴി ഉളളൂ.

    • @kanthilalkb2837
      @kanthilalkb2837 Год назад +1

      ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്ത വന്യ ഭരിക്കും എവിടെയും സോഷ്യലിസവും സമത്വവും ഇല്ല സൗകര്യങ്ങൾ അങ്ങനെ ഉപയോഗിക്കപ്പെട്ടു. വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനം. ബുദ്ധിവികാസം അറിവിനെ ആശ്രയിച്ചിരിക്കുന്നു. ബ്രാഹ്മണ തോന്നിയ നിയമങ്ങളെല്ലാം ഉണ്ടാക്കി അവൻ സുഖിച്ചു അത്രയേ ഉള്ളൂ. അതു ഹിന്ദുധർമ്മം എന്ന് വ്യാഖ്യാനിക്കപ്പെട്ടു.

    • @m.g.pillai6242
      @m.g.pillai6242 Год назад

      സന്ധ്യ കഴിഞ്ഞാൽ എല്ലാ കുടിലുകളും മലർക്കേ തുറന്നിട്ടിരുന്നതുകൊണ്ടാണ് താങ്കൾ ഇപ്പോൾ ഇത് പറയുന്നത്!

  • @9495195020
    @9495195020 Год назад

    രാജേഷ് സാറേ ഇതെല്ലാം ഇവിടെ ബ്രാഹ്മണർക്ക് വേണ്ടി മാത്രം സംവരണം സംവരണം ചെയ്യപ്പെട്ടിരുന്ന ആചാരങ്ങൾ ആയിരുന്നു. ബ്രാഹ്മണർ ഒഴികെയുള്ള മറ്റൊരു സമുദായത്തിനും അവർ ഇതൊന്നും പകർന്ന് നൽകിയില്ലെന്നു മാത്രം. ഇപ്പോൾ ഇതെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു. ഹിന്ദു മതത്തിൽ കാലാനുസാരിയായ ഈശ്വരവിശ്വാസം വന്നു ചേരണം.

  • @divakarmalappuram9998
    @divakarmalappuram9998 4 года назад +4

    വളരെ നല്ല അറിവ്

  • @rajeshkelakam3512
    @rajeshkelakam3512 20 часов назад +1

    ❤❤❤

  • @scpcholapparambil5973
    @scpcholapparambil5973 Год назад

    ❤❤

  • @ambikakr6804
    @ambikakr6804 3 года назад +3

    🙏🙏🙏

  • @vimalabai3729
    @vimalabai3729 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushanallur1069
    @ushanallur1069 2 года назад

    🙏🙏🙏

  • @rejihans5602
    @rejihans5602 Год назад

    🙏🙏🙏

  • @geethakrishnan7863
    @geethakrishnan7863 5 месяцев назад

    🙏🏻🙏🏻🙏🏻

  • @renukanambiar633
    @renukanambiar633 11 месяцев назад

    🙏🏻🙏🏻🙏🏻🙏🏻