ആഭിചാരം - കൂടോത്രം, കൈവിഷം, ക്ഷുദ്ര പ്രയോഗങ്ങൾ - എന്നിവയെ പറ്റി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് സംസാരിക്കുന്നു! ലിങ്ക് താഴെ ruclips.net/video/RhXOEj-vGmI/видео.html
@IKEA16 He is right. I was one of the first disciples of Sri M as early as 2013 and got initiated into Kriya also in 2014. But as the journey progressed, I discovered that he is not walking the talk any longer, like those old days. My own personal experiences with him were inspiring or endearing, as one would think it would be with an "enlightened" master.
പിന്നെ പിന്നെ...എന്തുമാത്രം അറിവ്. വിമാനം ആദൃം കണ്ടുപിടിച്ചതു ഇൻഡൃയിൽ. ആറ്റം കണ്ടുപിടിച്ചതു വേദത്തിലും ഉപനിഷത്തിൽ നിന്നും കിട്ടിയ ജ്ഞാനം കൊണ്ടു. തള്ളു ..തള്ളു.
വളരെ സന്തോഷം ഇങ്ങനെ ഒരു അറിവിനായ് വേദി ഒരുക്കിയതിൽ ഒരു തൃശൂർകാരണയതിൽ ഞാൻ അഭിമാനിക്കുന്നു പുസ്തകം വാങ്ങിയിട്ടില്ല വിദേശത്താണ് നാട്ടിൽ പോയാൽ എന്തായാലും വാങ്ങിക്കണം 🙏
I was one of the first disciples of Sri M. Long before the current bandwagon started. But very quickly, I learnt that he is not the Godman people think he is. I questioned him on a few aspects once around a few matters and the response that I received wasn’t that of a truly enlightened master, but just a normal egoistic individual. Happened on multiple occasions and I learnt that he doesn’t like being questioned. Since then, I stopped connections with him.

കലിയുഗത്തിൽ മൂല്യങ്ങള് സംരക്ഷിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങുളം ആശുപത്രികളും തൊഴിൽ മേഖല കളും ആവശ്യമല്ലേ. ആശ്രമത്തിൽ ബ്രഹ്മത്തിൽ ലയച്ചിരിക്കുന്നവരും മറ്റുള്ളവരെ അവരുടെ തലത്തിൽ ചെന്ന് രക്ഷിക്കുന്നവരും ഉണ്ട്. എല്ലാവർക്കും ഒരേ ഉടുപ്പ് പകമാവില്ലല്ലോ. ആശ്രമo ആ "ശ്രമം " ആണ്.
So called ഹിന്ദു സർക്കാർ എന്ന് പറയുന്ന government കാര്യമായ research ഓ ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രം പുറത്തു കൊണ്ടുവരാൻ excavations ഒന്നും നടത്താത്തത് ആണ് അത്ഭുതം ഇത്തരം കാര്യങ്ങൾ നടത്തരുത് എന്ന് India യും western countries തമ്മിൽ international policies വല്ലതും ഉണ്ടോ ?
ആഭിചാരം - കൂടോത്രം, കൈവിഷം, ക്ഷുദ്ര പ്രയോഗങ്ങൾ - എന്നിവയെ പറ്റി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് സംസാരിക്കുന്നു! ലിങ്ക് താഴെ
ruclips.net/video/RhXOEj-vGmI/видео.html
Sir ന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും അധികമാകില്ല...
പ്രണാമം 🙏🏻
നമസ്കാരം സാർ.. അങ്ങയെ വന്നു കാണണം 🙏
ഞാനും ആദ്യം ബദരിനാഥ് യാത്രചെയ്തു. പിന്നെ എന്റെ ആദ്ധ്യാത്മിക യാത്രകൾ തുടക്കമായി. 🙏
വളരെ സന്തോഷം ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിലും ഈ അറിവുകളൊക്കെ അറിയാൻ സാധിച്ചതിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചതിലും. 👏👏👏👏👏👏👏👏👏
അതു കൊണ്ടെന്തു നേട്ടമുണ്ടായി.
@@sasikv4255 zazi annaaaa
@@sasikv4255 undayundayi.....annaaa
ഞാനും താങ്കളെ പ്പോലെ ചിന്തിക്കുന്നു 🙏🙏
@@sasikv4255
പോയി നോക്ക് ചേട്ടാ....
എന്തെങ്കിലും ഉണ്ടായിട്ടുണ്ടാകും.
സ്വയം നോക്ക്
....
ശ്രീ എം നെ പറ്റി സാർ പറഞ്ഞത് കേട്ട് നിരാശ തോന്നി
അദ്ദേഹം സനാതന ധർമ്മത്തിൻ്റെ ഒരു പ്രചാരകൻ/ക്രിയ യോഗി ആണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം
@IKEA16 He is right. I was one of the first disciples of Sri M as early as 2013 and got initiated into Kriya also in 2014. But as the journey progressed, I discovered that he is not walking the talk any longer, like those old days. My own personal experiences with him were inspiring or endearing, as one would think it would be with an "enlightened" master.
വളരെ വൈകി മാത്രം കേട്ട വിവരണങ്ങൾ... അവിശ്വസനീയം... വളരെ വളരെ നന്ദി രാമചന്ദ്രൻ സാർ...
സ൪, ഓരോ അറിവു൦ പുതിയതും വിലപ്പട്ടതുമായു൦ ഈ പ്രഭാഷണം കേട്ടിട്ടു തോന്നിയത്. വളരെയധികം നന്ദിയോടെ താങ്കളുടെ യാത്രകളെ സ്മരിക്കുന്നു
Dear Ramachandran sir, very wonderful presentation, blessed to hear about our rich culture and Himalayan yogis especially.
OM namashiva 🙏
സാറിന്റെ 5 പുസ്തകവും വായിച്ചു. അവിടെ ഒക്കെ പോയ പോലെ തോന്നും. നമസ്കാരം 🌹🌹
ഇത് കേള്‍ക്കാനായത് ഭാഗ്യമായി കരുതുന്നു🙏🕉🙏
അങ്ങയുടെ ആധ്യാത്മിക പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. അങ്ങ് അറിവിന്റെ ഭണ്ഡാരം ആണ് തുറന്നു തന്നത്. അങ്ങേയ്ക്ക് കോടി പ്രണാമം. 🙏🙏🙏
പിന്നെ പിന്നെ...എന്തുമാത്രം അറിവ്. വിമാനം ആദൃം കണ്ടുപിടിച്ചതു ഇൻഡൃയിൽ. ആറ്റം കണ്ടുപിടിച്ചതു വേദത്തിലും ഉപനിഷത്തിൽ നിന്നും കിട്ടിയ ജ്ഞാനം കൊണ്ടു. തള്ളു ..തള്ളു.
@@sasikv4255 hu hu kinattiley thavala . zaziyavathey annaaa
വളരെ സന്തോഷം ഇങ്ങനെ ഒരു അറിവിനായ് വേദി ഒരുക്കിയതിൽ ഒരു തൃശൂർകാരണയതിൽ ഞാൻ അഭിമാനിക്കുന്നു പുസ്തകം വാങ്ങിയിട്ടില്ല വിദേശത്താണ് നാട്ടിൽ പോയാൽ എന്തായാലും വാങ്ങിക്കണം 🙏
I was one of the first disciples of Sri M. Long before the current bandwagon started. But very quickly, I learnt that he is not the Godman people think he is. I questioned him on a few aspects once around a few matters and the response that I received wasn’t that of a truly enlightened master, but just a normal egoistic individual. Happened on multiple occasions and I learnt that he doesn’t like being questioned. Since then, I stopped connections with him.
അങ്ങയുടെ ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്.....
🙏🙏🙏🙏
സാറ് പറഞ്ഞത് കേട്ടപ്പോ Mr 'M' - നോടുള്ള ഒരു respect അങ്ങ് പോയി...😮
I was one of the first disciples of Sri M. Long before the current bandwagon started. But very quickly, I learnt that he is not the Godman people think he is. I questioned him on a few aspects once around a few matters and the response that I received wasn’t that of a truly enlightened master, but just a normal egoistic individual. Happened on multiple occasions and I learnt that he doesn’t like being questioned. Since then, I stopped connections with him.
ഈശ്വരൻ ഇതിനായിട്ടാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നതു്
സത്യസന്ധമായ വിവരണം. അറിവ് നന്ദി സർ
This was the most interesting and indepth knowledge of our ancient history shared by Dr.M.K.Ramachandran sir and telecasted by this channel.
പ്രണാമംഅങ്ങേക്ക് ശതകോടി പ്രണാമം പ്രപഞ്ചത്തിന്റെ അനുഗ്രഹം അങ്ങേക്ക് വളരെ ഉണ്ട് ഭാഗ്യഉള്ള ആൾ ത തന്നെ🙏 -
🙏നമസ്കാരം സർ ❤️ നന്ദി 🌹
Good step...its just a brief being to the knowledge. As well it's a tale of the icy surface, rest of layed in the deep.
പ്രഭകരയോഗി അമ്യതനന്ദയി ആശ്രമത്തിൽപോകുകയുംഅമ്മയെ മോഹൻലാൽലിന്റെ അമ്മവനെ ബലഭദ്രയാണന്നു പറഞത്എന്താണ്പറയത്തത് സനധനധർമ്മം സത്യം ധർമ്മഎന്നിവയിലാണ്നിലനിൽനിൽക്കുന്നത്
രാമചന്ദ്രൻ സർ pranamam🙏🙏🙏❤️
Very very good knowledge. Thank u Sir....
Great knowledge. Thank you sir. God bless you.
ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം എന്റെ പക്കൽ ഉണ്ട്
പുതിയ അറിവുകൾ, നന്ദി.
യാതൊരു തെളിവുമില്ലാത്തതു.ഹിന്ദുത്വത്തെ സമർത്ഥിക്കാനുള്ള പുതിയ അടവു. പിശാചിൻ്റ ഓരോ അടവു.
@@sasikv4255 veendum zazi annan....pooy
@@harisankar7411അപ്പൊ പിശാച് ഉണ്ടോ?
Awesome speech
Sarath ,thank u so much,
നമസ്കാരം. മഹാത്മാ വെ. താങ്കളുടെ 7ബുക്കുകളും വായിച്ചു. പക്ഷെ 7ആ മത് ബുക് മാത്രം തൃ പ്തി ആയില്ല ❤❤❤
ഓം ശ്രീയൈ നമഃ
Hare Krishnaaa 🙏🏿🙏🏿🌹🌹
Is it possible to publish these books in English as kindle ebooks
One of the books is available in english now, link in description.
Prince Khurram himself was shah jahan. Actually Dara shikoh with the help of his sister Jahannara translated Gita to persian.
nice...prayers..
നന്നായി സത്യസന്ധമായ ഒരു അവതരണം
നമസ്കാരംസാർ 🙏
adhhathinte Ella books vayikkanulla bhagyam undayi
Books ന്റെ പേരുകൾ ഒന്ന് ഇടുമോ ചേച്ചി
എല്ലാം ഒന്ന് പറയാമോ
Oh very great.
Thank u 🙏 sir
Good
ഈ പ്രാവശ്യത്തെ വിഷുക്കണി അന്നോഷിച്ചിട്ട് കിട്ടിയില്ല 😔
Good speech
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
How to get these holy and rarest books ?please help.
Holy books!!!?is it from any bhgwan or the creator God.
Amazon
🙏🙏🙏
ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം 😍. രാമചന്ദ്രൻ സർ. പുതിയ ബുക്ക് ഇറങ്ങിയോ
@MANOJ DIVAKAR സോറി ബ്രോ നമ്മുടെ സ്വന്തം 👍
🥰🥰
Sir namaskaaram, Malayalam vaikaan kaziyaathavar idhu engine ya padikum
Aghoris ne patti kooduthal ariyan eth book aan vayikkande
Aghora by robert v sovoboda..its a triology...3 part und
🙏💕
കലിയുഗത്തിൽ മൂല്യങ്ങള് സംരക്ഷിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങുളം ആശുപത്രികളും തൊഴിൽ മേഖല കളും ആവശ്യമല്ലേ. ആശ്രമത്തിൽ ബ്രഹ്മത്തിൽ ലയച്ചിരിക്കുന്നവരും മറ്റുള്ളവരെ അവരുടെ തലത്തിൽ ചെന്ന് രക്ഷിക്കുന്നവരും ഉണ്ട്. എല്ലാവർക്കും ഒരേ ഉടുപ്പ് പകമാവില്ലല്ലോ. ആശ്രമo ആ "ശ്രമം " ആണ്.
Pranaamam sir....bhaagyajanmam...💓💓
🙏🏾🙏🏾🙏🏾
🙏🕉️🪔🙏
ഇതൊന്നും നമ്മൾ അറിയുന്നില്ലല്ലോ prgmmes..... അറിഞ്ഞിരുന്നെങ്കിൽ ഒന്നു participate ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു ☹️
പ്രോഗ്രാം അനൗൺസ് ചെയ്തിരുന്നു RUclips Channelലിൽ.
@@smjclubhouse ആണോ..... ചാനലിൽ കണ്ടില്ല.....😔
@@smjclubhouse
You didn't talk about Aghories 🙏
ഇതിനു മുൻപ് സത്യമേവ ജയതേയിൽ എംകെ രാമചന്ദ്രൻ സാറുമായി ചെയ്ത പ്രോഗ്രാം link താഴെ
ruclips.net/video/iXuJ05EjYsw/видео.html
🙏🏼🙏🏼🙏🏼
പുസ്‌തകത്തിൽ ഉള്ള കാര്യങ്ങൾ തന്നെ വീണ്ടും ചോദിക്കാതിരിക്കൂ. അങ്ങുപറഞ്ഞ ഹരിഭാസ്കർ സർ എന്റെ patient ആണ്
👍🏻
നമസ്കാരം സാർ കൊല്ലത്ത് കൃഷ്ണൻ മേനോന്റെ വീട് എവിടെയാണ് സാർ പറഞ്ഞു തരുമോ
So called ഹിന്ദു സർക്കാർ എന്ന് പറയുന്ന government കാര്യമായ research ഓ ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രം പുറത്തു കൊണ്ടുവരാൻ excavations ഒന്നും നടത്താത്തത് ആണ് അത്ഭുതം ഇത്തരം കാര്യങ്ങൾ നടത്തരുത് എന്ന് India യും western countries തമ്മിൽ international policies വല്ലതും ഉണ്ടോ ?
കുഴിച്ചാൽ ഒന്നും കിട്ടത്തില്ല എന്നറിയാം നാണം കെടണ്ടല്ലൊ എന്നു വിചാരിച്ചു കാണും ഗവർമ്മെൻ്റു.
@@sasikv4255 അത് കുഴിച്ചാൽ അല്ലെ അറിയൂ 🥴
@sasiv4255 സസി അണ്ണൻ ഒരു കിണറ് കുഴിച്ച് അതിന്റെ അകത്തു കിടക്കുന്നതു ആണ് നല്ലത് 😂
@@sasikv4255 സസി അണ്ണൻ ഒരു കിണറ് കുഴിച്ച് അതിന്റെ അകത്തു കിടക്കുന്നതു ആണ് നല്ലത് 😂
ഞാൻ കൊല്ലത്ത് താമസിക്കുന്ന ആളാണ്
പുള്ളിക്ക് ജലദോഷമുണ്ടൊ?
അദ്ദേഹത്തിന്റെ സംസാരം അങ്ങിനെ ആണ്.
കെട്ടിച്ചമച്ചു കാരൃങ്ങൾ പറയുമ്പോൾ അങ്ങനെയാ.
@@sasikv4255കമ്മി ആയിരിക്കും അല്ലേ?? നിങ്ങളുടെ പ്രശ്നം ഇതാണ്, എല്ലാത്തിനോടും പുച്ഛം, സ്വന്തം അച്ഛനോടും നിങ്ങൾ ഇങ്ങനെ ആണോ??.
ഭൈരവി ബ്രഹ്മിണി അഘോര ഗുരു അല്ലെ??? അവരുടെ ദേവത താരാ (ദശ മഹാവിദ്യ)&മഹാകാൽ അല്ലെ ????
🙏🙏🙏🌹🌹
🙏🌹
💖💖💖🙏💖💖💖
🙏🕉️🙏
💖🙏
🙏
❤
🙏🙏
🙏🌷🌷🌷
🙏🕉️🙏
🙏🌹❤️
🙏🙏