10 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,2 тыс.

  • @tksivadasan8196
    @tksivadasan8196 2 года назад +64

    ഇത്രയും മനോഹരമായി എഴുത്തഛനെ കുറിച്ചു പറഞ്ഞു തന്നതിൽ മാഡത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @sheenamanoj9341
    @sheenamanoj9341 2 года назад +27

    നമസ്കാരം സൂസ്മിതാ ജി, എഴുത്തച്ഛനെ പറ്റി കൂടുതലായി അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സുസ്മിത ജിയുടെ ആത്മാർത്ഥമായ വിവരണം കേട്ടപ്പോൾ പലസ്ഥലത്തും കണ്ണുനിറഞ്ഞുപോയി. മലയാളം അക്ഷരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളും നിർബന്ധമായും തങ്ങളുടെ വിദ്യാർത്ഥികളെ കാണിക്കേണ്ട സ്ഥലമാണ് എഴുത്തച്ഛൻറെ ജനന സ്ഥലവും സമാധി സ്ഥലവും. നിർഭാഗ്യവശാൽ ഇന്നും ഇതിൻറെ മൂല്യം അറിയാത്ത ഒരു സമൂഹമാണ് കേരളത്തിൽ.

  • @komalaarjunan7302
    @komalaarjunan7302 2 года назад +19

    നമസ്തേ സുസ്മിത ജി
    എഴുത്തച്ഛനെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.കേരളത്തിൽ ഇങ്ങനെ ഭീകരമായൊരവസ്ഥ ഉണ്ടായിരുന്നെനറിഞപ്പോൾ വല്ലാത്ത വിഷമം തോന്നി.ഇപ്പോൾ നമ്മുടെ ജീവിത സ്വാതന്ത്ര്യത്തെ നമ്മുക്ക് നേടിത്തന്ന മഹാത്മാക്കളെ നമിക്കുന്നു.

  • @beenab9229
    @beenab9229 2 года назад +127

    എഴുത്തച്ഛന് കിട്ടാവുന്ന ഏറ്റവും നല്ല പുരസ്‌കാരം എന്ന രീതിയിൽ മനോഹരമായ ഒരു പ്രഭാഷണം, നന്ദി പ്രണാമം, ഇത്രയും നല്ല കൃതികൾ മലയാളത്തിനു സമർപ്പിച്ച ആ പുണ്യത്മാവിന് കോടി കോടി പ്രണാമം 🙏🏻🙏🏻

    • @ramankuttyc9427
      @ramankuttyc9427 2 года назад +1

      marvellous

    • @santhakumari1235
      @santhakumari1235 2 года назад +2

      മനോഹരമായി ജ
      ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞ്

    • @santhakumari1235
      @santhakumari1235 2 года назад +2

      മനോഹരം ഭക്തിസാന്ദ്രം
      അനുഗ്രഹങ്ങൾ ചൊരിയട്ടെ.
      നന്ദി, നമസ്കാരം ജീ.

    • @gangadharankaruppal8335
      @gangadharankaruppal8335 2 года назад +2

      Anikorvazhittirivakatta

    • @pillaisanthoshkumar8909
      @pillaisanthoshkumar8909 2 года назад +1

      🙏🏻🙏🏻

  • @binimb3500
    @binimb3500 2 года назад +19

    🙏🏻🌿🙏🏻🌿എല്ലാം ഭഗവാന്റെ നിശ്ചയം സുസ്മിതജിയിലൂടെ എഴുത്തച്ഛൻ അനുഭവിച്ച ദുരിത യാതനകൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നത് 🙏🏻🌿🙏🏻🌿🙏🏻എല്ലാവരിലും ഈ മഹാത്മാവിന്റെ ജീവിതകഥ എത്തിക്കാൻ ഗുരുവായൂരപ്പ കഴിയണേ 🙏🏻🌿🙏🏻🌿🌿ഒപ്പം നമിക്കുന്നു സുസ്മിതജി എല്ലാം ഭാഗവാന്റെകൃപകടാക്ഷം 🙏🏻🌿🙏🏻🌿🙏🏻

  • @vimalavasudevan4865
    @vimalavasudevan4865 2 года назад +47

    മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവിതചരിത്രം അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. എഴുത്തച്ഛൻ പ്രണാമം... 🙏🙏🙏🙏🙏🙏 ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന മാമിന് കോടി കോടി പ്രണാമം... 🙏🙏🙏🙏🙏

  • @venugopal9376
    @venugopal9376 2 года назад +63

    'ഈശാവാസംസർവം'.
    രാമായണം വായിക്കുമ്പോൾ എഴുത്തച്ഛനും കുടുംബവും അനുഭവിച്ച ത്യാഗം ഓർമ്മ വരട്ടെ യെന്ന, വായനക്കാരോടുള്ള താങ്കളുടെ ഓർമ്മപ്പെടുത്തൽ ശ്ലാഘനീയം തന്നെ.

  • @sivadasanm.k.9728
    @sivadasanm.k.9728 2 года назад +12

    മലയാള ഭാഷയുടെ ഉപജ്ഞാതാവായ ഈശ്വരതുല്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന ആ മഹാപുരുഷന്റെ ജീവചരിത്രം ആ കാലഘട്ടത്തിലെ കേരളത്തിന്റെ ചരിത്രം ടീച്ചർ വിവരിയ്ക്കുമ്പോൾ ഭക്തിയും അതിലുപരി ആ മഹാത്മാവിനും കുടുംബത്തിനും നേരിട്ട ദുരനുഭവങ്ങളും ദുരിതങ്ങളുമോർത്ത് ആതിയും പരവശ്യവും അനുഭവിച്ചു. ഇതെല്ലാം ഞങ്ങൾക്കു പറഞ്ഞു തന്ന ടീച്ചറിനു എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല. ആയിരമായിരം അഭിനന്ദനങ്ങൾ.

  • @sreekalakk609
    @sreekalakk609 2 года назад +7

    എത്ര മനോഹരമായിട്ടാണ് താങ്കൾ എഴുത്തച്ഛനെ കുറിച്ച് വിശദീകരണം തരുന്നത്. നന്ദി സഹോദരി 🙏😍👌👌👌✌️

  • @geethagovind271
    @geethagovind271 2 года назад +48

    Namasthe susmithaji 🙏 രാമായണം വായിക്കും എന്നല്ലാതെ എഴുത്തച്ഛൻ ഇത്രയും കഷ്ടതകൾ അനുഭവിച്ച ഒരാളായിരുന്നു എന്ന് അറിയില്ലായിരുന്നു.നല്ല വിവരണം Thank you mam

    • @gopinair5030
      @gopinair5030 Год назад

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🙏♥️♥️♥️ അമ്മേ ശരണം 🙏🌹🙏

  • @lalisree662
    @lalisree662 2 года назад +13

    🙏🙏 എഴുത്തച്ഛനെന്ന മഹത് മാവിനെ കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട്🙏🙏

  • @seenaahlad6899
    @seenaahlad6899 2 года назад +31

    കണ്ണുകൾ എന്തോ നിറഞ്ഞു പോയി...
    രാമായാണ പാരായണത്തിന് മുൻപായി "സാനന്ദ രൂപം...... നമാമി തുഞ്ചത്തെഴും ആര്യ പാദം "എന്ന ഗുരു വന്ദനo ഇപ്പോഴാണ് അർത്ഥപൂർണമായത്...
    ഒരു കോടി നന്ദി സുസ്മിതാജി.. 🙏🏻🙏🏻🙏🏻

    • @krishnagaadha9135
      @krishnagaadha9135 2 года назад

      🙏

    • @haribhaktavalsalan
      @haribhaktavalsalan Год назад

      അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു-
      മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ
      അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
      ലൻപോടു ചേർക്ക ഹരി നാരായണായ നമഃ💐💐💐💐💐💐💐💐💐💐💐
      മാഡത്തിന്റെ വീഡിയോ എല്ലാ ദിവസവും കാണുന്നുണ്ട് മനസിന് വളരെ ഏറെ സ്വാധീനിക്കുന്ന ഓരോ നല്ല ദിനങ്ങൾ ആണ് സമ്മാനിക്കുന്നത ് ഏറെ നന്നിയുണ്ട്
      ഹരിനാമ കീർത്തനവും അർഥവും രാവിലെ കേൾക്കാറുണ്ട് അത് ഈ ശബ്ദം ആണ് എന്നറിഞ്ഞതിൽ ഏറെ അഭിമാനം
      ആഴ്‌വാഞ്ചേരി തബ്രാകൾക്കും അമ്മാവനും ഒരിക്കൽ കൂടി പ്രണാമം

    • @Ramnambiarcc
      @Ramnambiarcc Год назад

      Athe, 100%. Annathe nashicha jathi vyvasthakal niraparadhikaleyum, jnanikaleyum upadravichu. Annu cheytha mahapaapangal, innu upper class samoohathe vettayadunnu. Prakriti niyamam.

  • @anandk.c1061
    @anandk.c1061 2 года назад +38

    കേട്ടറിഞ്ഞ കാലം മുതൽ കേരളം ഒരു വിധ പരിഗണനയും നൽകാതെ മനഃപൂർവം മാറ്റി നിർത്തിയ ഭരിച്ച എല്ലാ രാഷ്ട്രീയക്കാർക്കും ഈ വീഡിയോ സമർപ്പിക്കുന്നു 👍ടീച്ചർ ചെയ്തത് എന്തുകൊണ്ടും പ്രശംസനീയം തന്നെ 🙏🙏🙏🙏❤️❤️❤️❤️

  • @sangischolar
    @sangischolar Год назад +2

    ഒറ്റയിരിപ്പിന്കേട്ടുതീർത്തു.. ഒരു സിനിമയെ വെല്ലുന്ന ജീവിതകഥ.സത്യം പറഞ്ഞാൽ ഒരു ബുക്ക് എടുത്ത് വായിക്കുമ്പോൾ തന്നെ ഈ മഹാത്മാവിനെ സ്മരിക്കണം.. കേരളം അദ്ദേഹത്തിന് അർഹമായ ഒരു അംഗീകാരം നൽകിയിരുന്നോ എന്ന് സംശയം. 51 അക്ഷര ലിപികൾ പൂർത്തിയായ നേരത്തു ഗണപതിക്കും സരസ്വതിക്കും സമർപ്പിക്കുന്ന വേള കേട്ടുതീർത്തപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി 🙏🙏

  • @sheejakunjan3483
    @sheejakunjan3483 2 года назад +14

    നമസ്കാരം സുസ്മിത Ji 🙏🙏
    ഓരോ പുണ്യ ആത്മാക്കളെ കുറിച്ച് നിങ്ങളൂടെ പ്രയത്നതതിലൂടെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ മലയാള ഭാഷാ പിതാവിനെ കുറിച്ച് ആദ്യമായാണ് ഇത്രയും അറിയാൻ കഴിഞ്ഞത് വളരെ നന്ദി🙏 നന്ദി🙏 നന്ദി🙏

  • @sathyanil6769
    @sathyanil6769 2 года назад +11

    നമസ്കാരം ടീച്ചർ 🙏 എഴുത്തച്ഛനെ കുറിച്ച് കൂടുതൽ അറിവ് പകർന്നു നൽകിയ ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🌹

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +9

    അറിവും ഭക്തിയും ചേർന്ന കുലീനത്വമുള്ള അവതരണം👌
    ആചാര്യൻ്റെ ജീവിതമറിഞ്ഞപ്പോൾ
    കണ്ണുകൾ നിറഞ്ഞു പോയി അനുജത്തി🙏🏻.

  • @prameelamadhu5702
    @prameelamadhu5702 2 года назад +13

    ഓം ഹരി ഓം ഹരി ഓം ഹരി ഓം 🙏 ഹരി ഓം തത് സത് 🙏മലയാളഭാഷയുടെ പിതാവ് മഹത് ആചാര്യൻ ജ്ഞാനി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ മനസ്സാ നമസ്കരിച്ചു കൊണ്ട് 🙏പ്രിയ മഹത് ആചാര്യ ആദരണീയ സംപൂജ്യ സുസ്മിതാ ജഗദീശനെ ആനന്ദാശ്രുക്കളോടെ ദണ്ഡ നമസ്കാരം ചെയ്യുന്നു 🙏 എഴുത്തച്ഛനെ കുറിച് വളരെ ഭംഗിയായി 100 % പരിശുദ്ധിയോടെ വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തന്നു ഇതു കേൾക്കുമ്പോൾ ഇടക്ക് ബോഡി vibrate ആകും, ഇതിനു പിന്നിലെ കഠിന അധ്വാനത്തിനു മുന്നിൽ സദാ താണു വണങ്ങുന്നു എന്നും ഞങ്ങളുടെ ഒപ്പം ഉള്ള ജി ഇതൊക്കെ എങ്ങനേ ശേഖരിച്ചു വച്ചു തേനീച്ചയെ പോലെ അങ്ങനെ കൂട്ടി വച്ച തേൻ ഞങ്ങൾ പുലർച്ചെ പാനം ചെയ്തിരിക്കാണു ഉത്തമ നിർവൃതിയോടെ,ടീച്ചറിനെ കണ്ട സന്തോഷം ഹരിനാമകീർത്തനം ഞങ്ങളെ നോക്കി ചൊല്ലി so happy so cute our ചെല്ല കുട്ടി സുസ്ജി കുട്ടി, ഹരിനാമകീർത്തനം കേൾക്കുമ്പോൾ ഒക്കെ ഈ കഥകൾ മനസ്സിനെ വല്ലാതെ ടച്ച്‌ ചെയ്യും അങ്ങനെ മനസ്സിൽ പതിഞ്ഞു പ്രതിസന്ധിഘട്ടങ്ങളിലും ഓർക്കാം, ടീച്ചർ ഭഗവത് ചൈതന്യം ആണ് 100% ഞാൻ ഉറപ്പിച്ചു ഇന്ന് ആദ്യ ആയി 5 ക്ലോക്ക് താങ്കൾ വന്നത് ശനി താങ്കൾ വൈകി വരുന്നത് കൊണ്ട് എനിക്ക് ഒത്തിരി സങ്കടം ആയിരുന്നു പല തവണ പറയാം എന്നു വിചാരിച്ചു ആ big effort ഞങ്ങൾക്ക് കിട്ടുന്നത് തന്നെ മഹാഭാഗ്യം അപ്പോഴാ എന്റെ 5 മണി വിഷമം ഞാനും ഒതുക്കി,ഞാൻ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ് തലവേദന വന്നത് എന്നായിരുന്നു ഇന്ന് ഞാൻ എന്തു ചെയ്യും വർക്കിംഗ്‌ ടൈമിൽ എന്ന് വിചാരിച്ചു സങ്കടിപ്പെട്ടു ഫോൺ നോക്കുമ്പോൾ കണ്ണു നിറഞ്ഞു ഭഗവാനെ നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏താങ്കളുടെ ചൈതന്യം ഞങ്ങളിലേക്കു മെല്ലെ വരും സത്യം, ഗുരുനിധിയെ സുസ്മിതാജി ഇതൊരു മഹത് കർമ്മം ആണ് അറിവില്ലാ പൈതങ്ങളുടെ ജ്ഞാന ദീപം കെടാവിളക്ക് സനാതന ധർമ്മ പ്രചാരക ലോകം മുഴുവനും ഈ ദീപത്തിനെ സത് കിരണങ്ങൾ വ്യാപിക്കട്ടെ പ്രകാശിക്കട്ടെ പ്രിയ ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് ഒത്തിരി സ്നേഹാദരങ്ങളോടെ 🙏🙏🥰🥰❤🥰🥰🥰🥰❤🥰🥰🥰👌👌👌👌👌👍👌👌👌👍🥰🥰🥰🥰,, ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകാനുo പതിത്തന്നു മഗ്‌നിയാജനം ചെയ്ത ഭൂസുരനും ഹരിനാമകീർത്തനമിതൊരു നാളും ആർക്കും ഉട അരുതാത്തല്ലാ ഹരി നാരായണ നമഃ , നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നരക സന്താപ നാശന ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമഃ 🙏🙏🙏

    • @jayalakshmisreedharan9563
      @jayalakshmisreedharan9563 2 года назад +1

      🥰🥰🥰🥰🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +2

      വളരെ സന്തോഷം 🙏🙏🙏😍😍

    • @mayadevig2156
      @mayadevig2156 2 года назад +2

      നമസ്തേ prameelaji.🙏🥰🌹💖🙏

    • @pr9661
      @pr9661 2 года назад +2

      നമസ്തേ പ്രമീള മോളെ......... 🙏♥️

    • @sudhak9647
      @sudhak9647 2 года назад

      പ്രിയ സ്നേഹിത മോളേ വന്ദനം 🙏🙏🙏 🥰🥰🥰

  • @vasanthik.r1894
    @vasanthik.r1894 2 года назад +69

    എഴുത്തച്ഛനെപ്പോലെ ടീച്ചറുടെ വാക്കുകളും വലിയ ആശ്വാസം തരുന്നു. നമസ്കാരം 🙏🙏🙏🌷❤

  • @AnithaAnu-iu3nl
    @AnithaAnu-iu3nl 3 месяца назад +1

    വളരെ മനോഹരം ആയ അവതരണം.... 🙏🙏🙏 എഴുത്തച്ഛൻ സമുദായ ത്തിൽ പെട്ട ഇനിക്ക് അദ്ദേഹത്തിന്റെ കാര്യം ഇത്ര ഒന്നും അറിയില്ല.. വളരെ സന്തോഷം അറിയാൻ കഴിഞ്ഞതിൽ..... 🙏🙏🙏 നന്ദി... ❤️

  • @sumaprasadkomattil3524
    @sumaprasadkomattil3524 2 года назад +14

    മലയാള ഭാഷയുടെ പിതാവായ ഈ മഹാനുഭാവനെ കുറിച്ചുള്ള അമൂല്യമായ അറിവുകൾ ഞങ്ങൾക്ക് പകർന്നുതന്ന സുസ്മിതാജിക്ക് ഒരായിരം പ്രണാമം 🙏🙏🙏

    • @anithaasok7957
      @anithaasok7957 2 года назад

      എഴുത്തച്ഛനെക്കുറിച്ചു അറിവ് പകർന്നുതന്ന സുസ്മിതാജിക്ക് പ്രണാമംഗൾ

  • @venugopal9376
    @venugopal9376 2 года назад +7

    ചെക്കിനെ ഭഗവാനായി കണ്ടും, കഠിനമായ ശരീരികവും മനസീ കവുമായ പീഡ അനുഭവിച്ചും, ഏ തു പ്രതിസന്ധിയിലും അതിൽ അന്തർലീനമായിട്ടുള്ള നേട്ടത്തെ കണ്ടെത്തിയ മാതൃകാ പുരുഷ നാണ് ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ട സാഹചര്യം അത്ഭുതാവഹം തന്നെ. ആചാര്യന്റെ തൃപ്പാദ ങ്ങളിൽ എന്റെ അശ്രുപൂജ.
    🌹 🌹🌹 🌹 🌹 🙏

  • @gourisreekrishnan3504
    @gourisreekrishnan3504 2 года назад +7

    ഭാഷാ പിതാവിന്, ഗുരുവിന്, ആചാര്യന് പ്രണാമം 🙏🙏🙏. തീർച്ചയായും രാമായണം വായിക്കുമ്പോൾ അദ്ദേഹo നേരിട്ട ബുദ്ധിമുട്ടുകളും ഈശ്വരനിൽ ഉറച്ച വിശ്വാസം, എപ്രകാരം ഒരു മനുഷ്യനെ പ്രതിസന്ധി കളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങുവാൻ ഉള്ള കരുത്ത് നൽകുന്നു എന്നും ഓർക്കും. ഈ ചരിത്രം പറഞ്ഞു കേൾപ്പിച്ച അങ്ങേക്കും നന്ദി 🙏🙏🙏

  • @kanchanakp8510
    @kanchanakp8510 2 года назад +6

    എഴുത്തച്ഛന്റെ കഥ വളരെനന്നായി
    നന്ദി നമസ്കാരം ടീച്ചർ
    പ്രതിസന്ധികൾ തരണം ചെയ്യാൻ ആചാര്യന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 🙏❤🙏

  • @remadevi9680
    @remadevi9680 Год назад +6

    സുസ്മിതാജീ നമസ്കാരം എഴുത്തച്ഛനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ഒരു വിങ്ങൽ പറയാൻ പറ്റുന്നില്ല ആ പുണ്യ ആത്മാവിന് മുന്നിൽ കൂപ്പ് കൈകളോടെ പ്രണാമം അർപ്പിക്കുന്നു🙏🙏🙏

    • @Shoba-qn2bj
      @Shoba-qn2bj 10 месяцев назад

      പുണ്യം, കേൾക്കാൻ പറ്റിയത്, എന്നും കേൾക്കുന്നു

  • @remavnair9645
    @remavnair9645 2 года назад +1

    🙏വളരെ മനോഹരമായിഎഴുത്തച്ശ നേ ക്കുറിച്ച് പറഞ്ഞു തന്ന സുസ് മിതാ ജി യേ എത്ര നമസ്കരിച്ചാ ലും മതിയാവുകയില്ല. പാദ നമസ്കാരം സുസ് മിതാ ജി 🙏🙏🙏🌹🌹🌹

  • @nammudepaithrkam7808
    @nammudepaithrkam7808 2 года назад +3

    അതിമനോഹരം വിവരണം നമിക്കുന്നു ടീച്ചർ 🙏🎤🎤🙏

  • @radhapk7275
    @radhapk7275 Год назад +1

    എഴുത്തച്ഛന്റെ ദുരിത പൂർണമായ കഥ കേട്ട് വളരെ ദുഃഖം തോന്നുന്നു, ഇതൊന്നും അറിയില്ലായിരുന്നു. ടീച്ചർ നല്ലപോലെ വിവരിച്ചുതന്നു. നന്ദി സുസ്മിതജി 🙏🙏🙏

  • @manju.k.mmanju.k.m1454
    @manju.k.mmanju.k.m1454 2 года назад +36

    എഴുത്തച്ഛനെക്കുറിച്ചുള്ള ബുക്ക്‌ അന്വേഷിച്ചു നടന്നിട്ട് ഇതുവരെ കിട്ടിയില്ലായിരുന്നു. ഇന്ന് എഴുത്തച്ഛനെക്കുറിച്ച് താങ്കളിലൂടെ അറിയാൻ പറ്റിയപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. 😘😘😘😍😍😍😍🙏

    • @pr9661
      @pr9661 2 года назад

      ഒരുപാട് സന്തോഷം സുസ്മിതാജീ 🙏🙏🙏♥️❤️♥️

    • @sumavenu1740
      @sumavenu1740 2 года назад

      വളരെ നന്ദി സുസ്മിതാജി 🙏🙏🙏🙏😍😍😍😍😍

    • @unnikrishnan8053
      @unnikrishnan8053 2 года назад

      വ്യക്തമായ അവതരണം

    • @ATJose-hz8ub
      @ATJose-hz8ub 2 года назад +1

      തീക്കടൽ കടഞ്ഞു തിരുമധുരം വായിക്കു, എഴുത്തച്ഛനെ നമിച്ചു പോകും, കൂട്ടത്തിൽ ആ കൃതി രചിച്ച c. radhakrishnan സാറിനെയും

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 года назад +1

      @@ATJose-hz8ub 🙏

  • @indirat4013
    @indirat4013 2 года назад +1

    സുസ്മിതാ ജയ്ക്ക് വളരെയധികം നന്ദി. ഇന്നേവരെ തുഞ്ച ത്തെഴുത്തച്ഛനെ കറിച്ച് ഒരറിവ് ഇങ്ങിനെ കേൾക്കുകയാ വായിക്കു കായൊ ചെയ്തിട്ടില്ല. വളരെ നല്ലൊരു പുണ് കമ്മമാണ് താങ്കൾ ചെയ്യുന്നത് ഭാവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകുവാൻ പ്രാത്ഥിയ്ക്കുന്നു നമിയ്ക്കുന്നു.

  • @geethak9338
    @geethak9338 2 года назад +72

    പ്രണാമം സുസ്മിതാജി.... എഴുത്തച്ഛന്റെ ജീവിതം ഒരു സിനിമ പോലെ മുന്നിൽ കണ്ടു... ഇതിലും മനോഹരമായി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.❤️🙏👌

  • @ManikandanA.D
    @ManikandanA.D Год назад +1

    അവിശ്വസനീയമായ ജീവിതം , ഇത്രയും ബുദ്ധിമുട്ട് ഈ മഹാനുഭാവൻ അനുഭവിച്ചു എന്നറിയുന്നത് ഇപ്പോഴാണ്. Thanks 🙏

  • @sreevidyanair2988
    @sreevidyanair2988 2 года назад +12

    Pranamam ma'am, Hare Krishna, ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🙏🙏❤️

  • @rajannair5132
    @rajannair5132 2 года назад +2

    മലയാള ഭാഷയിലെ കുലംകുത്തികൾ ഈ പ്രഭാഷണം കേട്ട് ബോധം കെട്ടേക്കാം. വളരെ നന്നായിട്ടുണ്ട്. മലയാളക്കരക്ക് എഴുത്തച്ചനെകുറിച്ച് പുതിയ അറിവുകൾ പകർന്നുതന്നതിൽ അവിടത്തേക്ക് പ്രണാമം.

  • @mukambikanair9487
    @mukambikanair9487 2 года назад +4

    ഹേ ജഗത്പ്രഭോ 🙏🏻 വീട്ടിൽ സംമ്പൂർണ്ണ നാരായണീയ യജ്ഞമായതുകൊണ്ട് ഇന്നാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. ഭഗവൽ കാരുണ്യത്താൽ വിചാരിച്ചതിലും നന്നായി നാരായണീയ യജ്ഞം നടത്താൻ കഴിഞ്ഞു. എഴുത്തച്ചൻ്റെ ഓർമ്മകൾ ആദ്ധ്യാത്മ രാമായണത്തിലൂടെ ഓരോ ജനഹൃദയങ്ങളിലും സദാ അലയടിച്ചു കൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 സുസ്മിതാജീ എഴുത്തച്ഛൻ്റെ ജീവചരിത്രത്തെ കുറിച്ച് സജ്ജനങ്ങളുടെ മനസ്സിൽ ആഴ്ന്നിറങ്ങുംവണ്ണം കേൾപ്പിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് 🙏🏻 ഓരോ മഹാത്മാക്കളുടെയും ജീവചരിത്രം നോക്കിയാൽ അവർ ലോകനന്മക്കുവേണ്ടി അനുഭവിച്ച കഷ്ഠപ്പാടുകൾ എത്രയധികം ദയനീയമായിരുന്നൂവെന്നും അതിലൂടെ നമ്മൾ പഠിക്കേണ്ട പാഠങ്ങൾ എന്തെല്ലാമെന്നും ഗ്രഹിച്ച് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചെങ്കിൽ അവർ അനുഭവിച്ച കഷ്ടതകൾക്ക് ശരിയായ ഒരു ഫലമുണ്ടാവും. എഴുത്തച്ചൻ അനുഭവിച്ച കഷ്ഠതകളുടെ കണ്ണീരൊപ്പാൻ ആയിരിക്കണം ആ സർവ്വേശ്വരൻ ആദ്ധ്യാത്മ രാമായണമെന്ന ഇതിഹാസ ഗ്രന്ഥത്തെ ഓരോ ജനഹൃദയങ്ങളുടെയും മനസ്സിലേക്ക് ആകർഷിച്ച് അത് പാരായണം ചെയ്യുന്ന വ്യക്തികൾ എഴുത്തച്ചൻ അനുഭവിച്ച കഷ്ടതകൾ മനസ്സിൽ ഓർത്ത് ഒരിറ്റ് കണ്ണീര് പൊഴിക്കണമെന്ന വിധത്തിലാണ് ആദ്ധ്യാത്മ രാമായണം എഴുതിയിരിക്കുന്നത്. എൻ്റെ ഗുരുനാഥനും സാധാരണക്കാരിൽ സാധാരണക്കാരനുമായ ബ്രഹ്മശ്രീ ഹരിദാസ്ജിയെ ലോകം അംഗീകരിക്കുന്ന ഒരു ആചാര്യനായി ആത്മീയത്തിൻ്റെ ഉയർച്ചയുടെ ഉന്നത ശൃംഗത്തിൽ എത്തിച്ചത് വളരെ ചെറുപ്രായത്തിൽ തന്നെ മാതൃസ്ഥാനിയായ അമ്മ മനസ്സിൽ ആദ്ധ്യാത്മ രാമായണത്തിന്റെ വിത്ത് പാകിയാണ് അത് പടർന്ന് പന്തലിച്ച് ലോകനന്മയെന്നോണം സജ്ജനങ്ങൾക്ക് തണലേകാനുള്ള അനേകം ശാഖകളുള്ള ഒരു അരയാൽ വൃക്ഷമായി മാറിയത്. എൻ്റെ അമ്മ വളരെ ചെറുപ്പം മുതലേ നെഞ്ചോട് ചേർത്ത് പിടിച്ച ഗ്രന്ഥമാണ് ആദ്ധ്യാത്മ രാമായണം, അമ്മയിലൂടെ ഞാനും. വാൽമീകി രാമായണത്തെക്കാൾ കൂടുതൽ പ്രചാരത്തിലുള്ളത് ആദ്ധ്യാത്മ രാമായണം തന്നെയാണ്. ഈ വൈശാഖമാസത്തിൽ എല്ലാ ഭക്തജനങ്ങൾക്കും ലക്ഷ്മീ സമേതനായ ഭഗവാൻ മഹാവിഷ്ണുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ എൻ്റെ വാക്കുകൾ ഭഗവൽ പാദങ്ങളിലും ഗുരുപാദങ്ങളിലും സമർപ്പിക്കുന്നു 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      എല്ലാം നന്നായി നടന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏

  • @subhadramohandaskovilkkatp6474
    @subhadramohandaskovilkkatp6474 2 года назад +1

    തീക്കടൽ.കടഞ്ഞ തിരുമധുരം അതേ മാധുര്യത്തോടെ കേൾക്കാൻ കഴിഞ്ഞു.മുൻപ് വായിച്ചത് ഒന്നുകൂടി ഓർമയിൽ എ ത്തിച്ചത്തിന് നമോവാകം.. നന്ദി

  • @Lakshmymenon
    @Lakshmymenon 2 года назад +38

    പ്രണാമം ടീച്ചർ 🙏🙏🙏 നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏എഴുത്തച്ഛനെ കുറിച്ച് അറിയാൻ പറ്റിയതിൽ വല്ലരെ സന്തോഷവും 🙏ടീച്ചറെ അങ്ങയുടെ മുന്നിൽ ഞാൻ തല കുനിക്കുന്നു🙏🙏 പ്രണാമം പ്രണാമം പ്രണാമം 🙏

  • @kalakala7199
    @kalakala7199 2 года назад +4

    മഹാത്മാവേ നമിക്കുന്നു 🙏
    ഈ അറിവെല്ലാം ഞങ്ങളിലേക്കു എത്തിക്കുന്ന ചേച്ചിക്ക് ഒരായിരം നന്ദി 💐💐💐

  • @sajithaprasad8108
    @sajithaprasad8108 2 года назад +23

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏രാവിലെ ഹരിനാമ കീർത്തനം ചൊല്ലിയിട്ട്, ഭാഗവതം കേട്ട് വായിക്കാൻ മൊബൈൽ എടുത്തപ്പോൾ ദേ എഴുത്തച്ഛൻ 😍🙏സന്തോഷം 😍🙏

    • @santhanavaliamma7041
      @santhanavaliamma7041 2 года назад +2

      സന്തോഷം നമസ്കാരം ടീച്ചർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍

    • @thankamharidas4472
      @thankamharidas4472 2 года назад +1

      🙏🙏🙏

    • @thankamharidas4472
      @thankamharidas4472 2 года назад +1

      🙏🙏🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +2

      😍👍

    • @prameelamadhu5702
      @prameelamadhu5702 2 года назад +3

      ഹരി ഓം തത് സത് 🙏 പ്രേമ വന്ദനം മോളു 🙏 രാവിലെ ഹരിനാമം then ഭാഗവതം കുട്ടുസേ 🥰❤❤ എപ്പോഴും അങ്ങനെ ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jayakamalasanan9008
    @jayakamalasanan9008 Год назад +1

    കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എഴുത്തച്ഛനെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി
    ഇത്രയും വലിയ ത്യാഗം സഹിച്ച ആ മഹാന്മാവിനോട് ജീവിതം മുഴുവൻ കടപ്പാട്

  • @thankamnair1233
    @thankamnair1233 2 года назад +4

    കോടി കോടി pranamam സുസ്മിതാജി🌹 🙏. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. വളരെ സന്തോഷ൦.സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏

  • @sreedharanc2793
    @sreedharanc2793 2 года назад +4

    വളരേ സന്തോഷം 🙏 കേൾക്കാൻ ആഗ്രഹിക്കുന്നത് താങ്കൾക്ക് നന്ദി മാഡം 💚ആദരവോടെ നമിക്കുന്നു

  • @sheejave3631
    @sheejave3631 2 года назад +11

    ശ്രീ ഹരയേ നമഃ 🙏
    ശ്രീ എഴുത്തച്ഛൻ ആചാര്യന്റെ പാദങ്ങളിൽ മനസ്സാ നമസ്കരിക്കുന്നു. 🙏
    ജി യുടെ ആഴത്തിലുള്ള സുന്ദരശബ്ദത്തിലൂടെ ആ പുണ്യാത്മാവിനെയും ഭഗവാന്റെ കൃപയെയും മനസ്സിൽ അനുഭവിക്കാൻ കഴിയുന്നു 🙏
    സ്നേഹവന്ദനം സുസ്മിതാ ജി ❤️

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      ഹരി ഓം തത് സത് 🙏 നമസ്തേ ഷീജ കുട്ടാ 🙏🥰🥰🥰

    • @kannantevrindhavanamtwinkl8022
      @kannantevrindhavanamtwinkl8022 2 года назад

      അത്ഭുതത്തോടെ മാത്രം കേട്ടു നന്ദി 🙏

  • @sugathanc7840
    @sugathanc7840 2 года назад +3

    നന്ദി..... ടീച്ചർ.... ഒരായിരം നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏നാരായണായ നമഃ...... നാരായണായ നമഃ........ നാരായണായ നമഃ..... നാരായണ.... 🙏🙏🙏🙏🙏🙏🙏🙏

  • @sudharnath2574
    @sudharnath2574 2 года назад +4

    പ്രണാമം ടീച്ചർ. എഴുത്തച്ഛനെ കുറിച്ച് ഇത്രയും അറിവ് പകർന്ന് തന്നതിൽ സന്തോഷം

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +2

    പ്രിയപ്പെട്ട സുസ്മിതച്ചേച്ചീ എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. നമസ്തേ നമസ്തേ നമസ്തേ......
    ഈ മഹാത്മാവിന്റെ ജീവിതം ഇത്രയും തീക്കനലിലൂടെ ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.
    ചേച്ചിയുടെഎല്ലാവീഡിയോയുംകാണാറുണ്ട്.വിലപ്പെട്ട അറിവുകളാണ് ലഭിക്കുന്നത്.
    നന്ദി .......... നന്ദി ..........നന്ദി

  • @syamalapalakkal7800
    @syamalapalakkal7800 Год назад +4

    ഈശാവാസം ഇദം സർവ്വം...🙏വളരെ സന്തോഷം...🙏🙏

  • @mukundankochachan1546
    @mukundankochachan1546 7 месяцев назад

    നന്ദിവ് സുസ്മിതജി 🙏🙏
    കണ്ണ് നിറയിച്ച ആഖ്യാനം.
    കൃതി വായിച്ചിട്ടുണ്ട് എങ്കിലുംഇന്നാണത് പൂർണമായത്
    . 🙏🙏🙏

  • @jyothilakshmi5817
    @jyothilakshmi5817 2 года назад +4

    ഈ അറിവ് തന് മയതത്തോടെ വിവരിച്ചു തന്ന തിന് ഒരായിരം അഭിന്ദനങ്ങൾ,,,

  • @ushakumarivjrajan2684
    @ushakumarivjrajan2684 Год назад +1

    കരള്‍ അലിയുന്ന കഥ. മഹാത്മാവിനു കോടി കോടി പ്രണാമം. ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുസ്മിതജിക്ക് നമസ്കാരം.

  • @Prasanthamritam
    @Prasanthamritam 2 года назад +3

    നമസ്തേ susmithaji🙏🏻🙏🏻
    നല്ല വിവരണം കേട്ടപ്പോൾ മനസ്സുനിറഞ്ഞു..

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 16 дней назад

    ഹരേ കൃഷ്ണാ🙏🙏 നമസ്തേ സുസ്മിതാജി🙏 എഴുത്തച്ഛനെക്കുറിച്ചുള്ള കഥ വളരെയധികം ദുഃഖേത്തോടെയാണ് കേട്ടിരുന്നത്. മലയാള ഭാഷ പിതാവായ ഭാഗതോത്തമനായ എഴുത്തച്ഛനാചാര്യന് പ്രണാമങ്ങൾ🙏 ജീവചരിത്രം മനോഹരമായി പറഞ്ഞു തന്ന,ജിക്ക് പ്രണാമങ്ങൾ🙏🙏🙏❤️

  • @sajithaprasad8108
    @sajithaprasad8108 2 года назад +6

    ഏതു കാലത്തും ദുഷ്ടന്മാർക്ക് ഒരു കുറവും ഇല്ലായിരുന്നല്ലോ, അന്നും ഭാഗവതം പോലുള്ള വീശിഷ്ട ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ആളുകൾക്ക് ഇന്നത്തെ പ്പോലെ ബോധം ഇല്ലാതെ പോയി, പണ്ടത്തെക്കാൾ ഇന്ന് ഭേദം ഉണ്ട് 👍ഇന്ന്ഈശ്വര നെ അറിയാൻ ശ്രമിച്ചാലോ പഠിക്കാൻ ശ്രമിച്ചാലോ പഠിപ്പിച്ചാൽ പോലും ആരും കൊല്ലാൻ വരില്ല സന്തോഷം 👍😍ഭക്തി മൂത്ത് വട്ട് ആവുമോ, ചെറുപ്പത്തിൽ തന്നെ സന്യസിക്കാൻ പോണോ എന്നൊക്കെ ചോദിക്കുകയുള്ളു, ആശ്വാസം 😍എത്രയോ തവണ ഭാഗവാനോട് വഴക്ക് ഇട്ടിട്ടുണ്ട് ഞാൻ, നിനക്ക് എന്നോട് സ്നേഹം ഇല്ല എന്നെ നിനക്ക് ഇഷ്ടം മല്ല എന്റെ അടുത്ത് വരണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് ഞാൻ, എന്തിന് vrindhavanathil പോകാൻ സീറ്റ്‌ ഫുൾ ആയപ്പോൾ പോലും വഴക്ക് അടിച്ചു, ഇന്ന് ടീച്ചർ കഥ പറഞ്ഞപ്പോൾ എഴുത്തച്ഛന്റെ സഹന ശക്തി, ഒരു ഭക്തൻ ത്തിനിക്കുണ്ടാവുന്ന കഠിന ദുരന്തം ങ്ങൾ പോലും ഭഗവാന്റെ നാടക ജീവിതത്തിൽ ഈശ്വര ന് ഇഷ്ട പ്പെടുന്ന തരത്തിൽ അഭിനയിച്ചു തകർത്തു, 👏👏കൃഷ്ണ മാപ്പ് 🙏ഞാൻ പിണങ്ങിയതിനു മാപ്പ് 🙏ദുഃഖം വരുമ്പോൾ ഓടി നിന്റെ പാദങ്ങളിൽ വീണ് കരയുന്നതിനു മാപ്പ് 🙏😔😔😔😔😔

  • @sudhap2976
    @sudhap2976 2 года назад +2

    ഹരി ഓം 🙏🌹🌹🌹
    തീർച്ചയായും വഴിവിളക്ക് തന്നെ ആചാര്യൻ്റെ കഥ പറഞ്ഞുതന്ന സുസ്മിത ജിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🌹🌹🌹

  • @bhanumathiputhanattil6910
    @bhanumathiputhanattil6910 2 года назад +17

    പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ച് നിന്ന് പോകുന്നവർക്ക് വലിയ ഒരു പ്രചോദനം തന്നെയാണ്‌ എഴുത്തച്ഛൻറ ജീവിതകഥ. 🙏🙏

  • @lekhaanu9376
    @lekhaanu9376 Год назад +1

    ഈ പുണ്യാത്മക്കളുടെ കഥകൾ ഇങ്ങനെയൊക്കെയാണെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @lalithambikakvkv8256
    @lalithambikakvkv8256 2 года назад +3

    Susmithaji, 🙏 എഴുത്തച്ഛൻ എന്ന മഹാ ആചാര്യനെക്കുറിച്ച് പുതിയ അറിവ് തന്നതിന് നന്ദി പറയുന്നു... 🙏👌👌💐 ❤ആ മഹാനുഭാവന് പ്രണാമം 🙏🙏🙏🌹

  • @shimnakaliyath6395
    @shimnakaliyath6395 2 года назад +1

    നമസ്തേ ചേച്ചി 🙏
    ഞാൻ എഴുത്തച്ഛനെ കുറിച്ച് സ്കൂളിൽ പഠിച്ചതല്ലാതെ കൂടുതലായി ഒന്നും അറിയില്ലായിരുന്നു. ഒരിക്കൽ 18 steps channel il ഗുരുവായൂയൂരപ്പനെ കുറിച്ച് ഉള്ള ഒരു പ്രഭാഷണത്തിനിടെ ശരത് സർ , എഴുത്തച്ഛന്റെ ജീവിതം, അതറിഞ്ഞാൽ കണ്ണിൽ നിന്ന് ചോര വരും. അത്രയും വിഷമകരം ആയിരുന്നു ആ ഭാഗവതൊത്തമന്റെ ജീവിതം എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എഴുത്തച്ഛന്റെ ജീവിതത്തെ കുറിച്ച് അറിയണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ചേച്ചിയുടെ രൂപത്തിൽ ഭഗവാൻ ആ ജീവചരിത്രം പറഞ്ഞു തന്നു. കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു. വളരെ സന്തോഷം.
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @parvathybindhu2763
    @parvathybindhu2763 2 года назад +4

    🙏 അവിടുത്തെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🙏 ഒത്തിരി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

    • @harimashthamarassery9587
      @harimashthamarassery9587 2 года назад +1

      എഴുത്തച്ഛൻ പ്രതിമ പോലും സ്ഥാപിക്കാൻ കഴിയാത്ത ഈ കേരളത്തിൽ ഒരു ഭാഷ പിതാവിന്റെ കഥ വളരെ ഒരു കഥപ്രസംഗം പോലെ മനസ്സിൽ ഒറപ്പിക്കാൻ സാധിച്ചു. വാക്കുകൾ ക്ക്‌ അതീതമായി നന്ദി 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      🙏

  • @mohanannair9468
    @mohanannair9468 2 года назад +1

    വിദ്യയാം പാലാഴി കടഞ്ഞ,മൃതം ,
    സിദ്ധമാക്കി ,വൃദ്ധിയാർന്ന ബുദ്ധി -
    യദ്ധ്യായന, മനഃപാൽക്കടൽ സാധ്യനാം ,രാമാനുജ ഗുരുപാദദ്വയം വന്ദേ .
    വളരെ ഹൃദയസ്പൃക്കായ അവതരണം .
    സമസ്ത ദേവീദേവ വരം ,സദാ ലഭ്യമാകട്ടേ...... ഇത്തരം സംസ്കൃതികളുടെ തുടർച്ചകൾ ശ്രവ്യവും ദൃശ്യവും, ആയി ഉണ്ടായിക്കൊണ്ടേയിരിക്കട്ടേ .....
    അറിവിൽ ഉറവകളെ വറ്റിച്ചുകൊണ്ടിരിക്കുന്ന അധികാരക്കൊതിയരും ,ത്തവരുടെ ഉപജാപക വൃന്ദവും, കേരളമെന്ന ഭ്രാന്താലയത്തിൽ ഒടുങ്ങില്ലെന്നതാണ് സത്യം .
    വിവേകാനന്ദ സ്വാമികളുടെ ദീർഘദർശനമല്ലേ ഇന്നത്തെ നമ്മുടെ ഗതി.

  • @SreeHari-7
    @SreeHari-7 2 года назад +8

    എഴുത്തച്ഛന്റെ ജീവിതം ഇത്രയും ദുരിതം നിറഞ്ഞത് ആണ് എന്നറിയില്ലായിരുന്നു..
    എല്ലാം വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു
    42:12 ❤️

  • @bijishajilal1202
    @bijishajilal1202 8 месяцев назад

    വളരെ നന്ദി സുസ്മിതാജി എഴുത്തച്ഛനെപ്പറ്റി വളരെ വിശദമായി മനോഹരമായ ഒരു പ്രഭാഷണം ചെയ്തതിൽ '

  • @remats8394
    @remats8394 2 года назад +3

    നമസ്തേ ,, എഴുത്തച്ഛൻ്റെ ശരിയായ ജീവചരിത്രം അറിയാൻ സാധിച്ചതിൽ സന്തോഷം. സുസ്മിതക്ക് എല്ലാ കഴിവുകളും ഉണ്ടാകട്ടെ!

  • @nthank5841
    @nthank5841 2 года назад +1

    ഹരികഥാകഥനംനടത്തിയിരുന്ന അച്ഛന്റെ മകൾ ഇത്രയും ഹൃദ്യമായി അവതരിപ്പിച്ചതിൽ അതിശയമില്ല.എത്രയെത്ര കാര്യങ്ങളാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്.എല്ലാംതന്നെധാരാളംഅറിവുനല്കുന്നവ.സവർണ്ണമേധാവിത്തം, താഴ്ന്നവരെഅതിക്രൂരമായിവംശംനാശംവരുത്തുക, ഈശ്വര ഭക്തി, നിശ്ചയദാർഢ്യം എല്ലാം ഇത്രചുരുങ്ങിയസമയംകൊണ്ട് മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻസാധിച്ച ഈഅദ്ധ്യാപികക്ക്ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.എല്ലാപ്രഭാഷണങ്ങളുംഹൃദയഹാരിയാണ്.ദാമോദരാഷ്ടകം വിവരണം -ഉണ്ണിക്

    • @nthank5841
      @nthank5841 2 года назад

      കണ്ണനെ പിടിച്ചു കെട്ടുന്ന കാഴ്ച മനസ്സിൽ നിന്നും മാറാതെനില്ക്കും

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      🙏🙏🙏

    • @nthank5841
      @nthank5841 2 года назад

      Continuation

    • @prameelamadhu5702
      @prameelamadhu5702 2 года назад

      🙏🙏🙏🥰

  • @vasanthyvk4922
    @vasanthyvk4922 2 года назад +6

    വർഷങ്ങൾക്കു മുൻപ് ഞാനും വായിച്ചിട്ട് ഉണ്ട് തീ ക്കനലിൽ കൂടെ ഉള്ള യാത്ര ആയിരുന്നു അ ജീവിതം ഓരോ malayaaliyum vaayichirikkanam thikkadal kadal kadanja thirumadhuram
    Pranaamam 🙏 susmithaji ❤️❤️

  • @bijichandran23
    @bijichandran23 Год назад +1

    നല്ല അറിവുകൾ പകർന്ന് തന്ന ടീച്ചറിന്🙏തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് പ്രണാമം🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +9

    Hare Krishna 🙏🏻
    Thank you Susmitaji for taking us through the life journey of Ezhuthachan🙏🏻🙏🏻🙏🏻 We must be grateful to our great Acharyas for their selfless contribution to future generations 🙏🏻🙏🏻

  • @souminisathyan2685
    @souminisathyan2685 2 года назад +2

    നമസ്തേ ടീച്ചർ പകരംവെക്കാനില്ലാത്ത അവതരണം എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @prabha654
    @prabha654 2 года назад +3

    എഴുത്തച്ഛനെ കുറിച്ച് ഒന്നും അറിവില്ലായിരുന്നു ഇതുവരെയും.
    എന്തെല്ലാം ദുരിതങ്ങൾ അനുഭവിച്ചു.
    സുസ്മിത ജി താങ്കൾക്ക് എന്റെ പ്രണാമം. 🙏🙏🙏🙏💖💖💖💖💖💖🙏🙏🙏🙏🙏

  • @sobhavenu1545
    @sobhavenu1545 2 года назад +2

    മനോജ്ഞമായ മലയാള ഭാഷയുടെ പിതാവിനെക്കുറിച്ചും ഹരി നാമ കീർത്തനത്തെക്കുറിച്ചുമുള്ള മഹത്തായ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് നമസ്കാരം.🙏🙏❣️❣️

  • @sushamaprakash1620
    @sushamaprakash1620 2 года назад +4

    🙏ഹരേ കൃഷ്ണ 🙏❤🌹🌷🌿🙏
    ശ്രീ എഴുത്തച്ഛൻ ആചാര്യപാദം പ്രണമിക്കുന്നു 🙏🌹🌷🌿❤🙏
    ഈ അറിവുപകർന്ന ഗുരുനാധേ കോടി നമസ്കാരം 🙏❤🌹🌷🌿🙏

  • @praveenbhaskar4918
    @praveenbhaskar4918 2 года назад +1

    അഭിനന്ദനങ്ങൾ മേഡം. ഭാഷാപിതാവിനെ പരിചയപ്പെടുത്തിയ അവതരണ ശൈലി അനുഗ്രഹീതം തന്നെ.

  • @ANILKUMAR-cv4xv
    @ANILKUMAR-cv4xv 2 года назад +4

    എത്ര മനോഹരമായ രൂപത്തിൽ ഭഗവദ് കടാക്ഷത്താൽ അവതരിപിച്ച പാദാ
    രവിന്ദങ്ങളിൽ പ്രണമിക്കുന്നു. 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      🙏

    • @shobananair2753
      @shobananair2753 2 года назад

      🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @seethalakshmiap4009
    @seethalakshmiap4009 2 года назад +1

    നമസ്കാരം സുസ്മിതാ ജി. എത്ര വിലപ്പെട്ട അറിവുകളാണ് പറഞ്ഞതന്നത്. എഴുത്തച്ഛൻ്റെ ജീവിതം ഇത്രയും വിഷമം പിടിച്ചതായിരുന്നു എന്നോർക്കുമ്പോൾ മനസ്സിലൊരു നൊമ്പരം രാമായണം വായിക്കുമ്പോൾ അദ്ദേഹത്തെ ഓർക്കാതിരിക്കാൻ പറ്റില്ല. നന്ദി നമസ്കാരം.🙏🙏🙏🌹🌹🌹👌👌👌👌

  • @meerabiju1294
    @meerabiju1294 2 года назад +8

    Thank you ji. Kodi pranaam.God showed the way to get some knowledge about the great poet.

  • @thankappanv.m7051
    @thankappanv.m7051 2 года назад +1

    ഭാഷപിതാവിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന അങ്ങേക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

  • @manju.k.mmanju.k.m1454
    @manju.k.mmanju.k.m1454 2 года назад +8

    ഓരോ ഭാഗം കേൾക്കുന്തോറും കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു

  • @sumavijay3045
    @sumavijay3045 11 месяцев назад

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ നന്ദി 🙏🙏🙏🙏ഇപ്പോൾ എല്ലാരും പറഞ്ഞു കൂടുതൽ അറിയാൻ കഴിഞ്ഞു... ഭാഗ്യം 🙏സത്ഗുരുവിനെ പ്രണാമം 🙏🙏🙏എപ്പോളും acharyne ആലോചിച്ചു ഒരു വിങ്ങൽ ആണ്... ഓരോ കാവ്യവും എത്ര സിമ്പിൾ ആയി മലയാളത്തിൽ എഴുതി ഇരിക്കുന്നു 🙏🙏🙏ഓരോ രചനയും അതിമനോഹരം അല്ലെ പ്രണാമം പ്രണാമം 🙏🙏🙏.. സുസ്മിത ജി ക്കു ഒരു കോടി നമസ്കാരം ഇത്രയും ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️.. എഴുത്തച്ഛൻ എഴുതിയത് വായിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് വ്യാസ മഹർഷി പോലെ ഭഗവാൻ നാരായണൻ ആയിരിക്കും എന്ന് ❤❤❤

  • @bijisuresh2609
    @bijisuresh2609 2 года назад +9

    🙏🌹🙏🌹🙏🌹🙏
    "സാനന്ദരൂപം സകല പ്രബോധം
    ആനന്ദ ദാനാമൃത പാരിജാതം
    മനുഷ്യപത്മേഷു രവി സ്വരൂപം
    പ്രണാവ്മി തുഞ്ചത്തെഴുമാര്യപാദം".🌹🙏🌹🙏🌹🙏🌹
    പ്രഭാതവന്ദനം ഗുരു നാഥേ.🌹🙏❤️

  • @aswathivinodkky1981
    @aswathivinodkky1981 2 года назад +2

    🙏🏻ഹരേ കൃഷ്ണ,,, നമസ്തേ സുസ്മിതാജി,,,, ആത്മാവിൽ പുതിയൊരറിവിന്റെ വെളിച്ചം പകർന്നുകിട്ടി.,, 🙏🏻🙏🏻🙏🏻എല്ലാം ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻

  • @leenaanand1922
    @leenaanand1922 2 года назад +5

    ഇന്ന് കർക്കിടകം ഒന്ന്. സുസ്മിതാ ജി വിവരിച്ച എഴുത്തച്ഛന്റെ ചരിതം കേട്ടു. ഗുരുവിനെയും എഴുത്തച്ഛനെയും നമിക്കുന്നു🙏🙏🙏🙏🌹🌹🌹🌹🌹♥️

    • @kumarank9545
      @kumarank9545 Год назад

      Wonderful narrative. I have read the book theekadal kadanjudutha thiru maduram. Three times I have read

  • @beenabalakrishnan5876
    @beenabalakrishnan5876 2 года назад +1

    ഇങ്ങനെയുള്ള അറിവുകൾ നൽകിയതിനും താങ്കളെ പോലെ നല്ല ഒരു ഗുരുവിനെ കിട്ടിയതിനും ദൈവത്തിനും താങ്കൾക്കും നന്ദി .🙏🙏🌹🌹🌹

  • @retnakumaridas6749
    @retnakumaridas6749 2 года назад +19

    I have already read Theekadal kadanju thirumaduram . Now I feel that heartfelt story is told by both Radhakrishnan Sir and Susmithaji .Pranamam .

  • @mohiniamma6632
    @mohiniamma6632 10 месяцев назад

    🙏ഭഗവാനേ.... അവിടുന്ന് നിയോഗിച്ച ഞങ്ങളുടെ പൂജനീയ ഗുരുനിധിയിൽനിന്ന്🙏ഭഗവാൻ തന്നെയായ🙏ഋഷിയായ🙏തുഞ്ചത്ത് എഴുത്തച്ഛനെക്കുറിച്ചുള്ള🙏 പരമമായ അറിവുകൾ🙏പകർന്നുനൽകി ഞങ്ങളെ അനുഗ്രഹിച്ച🙏അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടിയുടെ🙏സങ്കടം നിറഞ്ഞ അമൃതവാണികൾ🙏ഈ പാവങ്ങൾക്കും കേൾക്കുവാൻ അവിടുന്ന് ഞങ്ങളേയും നിയോഗമാക്കി അനുഗ്രഹിച്ചു ഭഗവാനേ...🙏🙏🙏പുണ്യാത്മാ വായ ആചാര്യന്റെ പാദാരവിന്ദങ്ങളിൽ🙏 ഹൃദയാശ്രുപുഷ്പ്പങ്ങൾ! അർപ്പിച്ചുകൊണ്ട്🙏ഞങ്ങളുടെ ദിവ്യഗുരുനിധിയുടെ🙏തൃപ്പാദ പദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @hariprasad391
    @hariprasad391 2 года назад +7

    ശുഭദിനം ആശംസിക്കുന്നു 🙏🙏🙏🙏🌹🌹❤️❤️
    നമസ്കാരം സുസ്മിതാ ജി 🙏🙏🌹🌹❤️

    • @sujagopalakrishnan8821
      @sujagopalakrishnan8821 2 года назад +1

      നല്ലൊരു പ്രഭാഷണം ,മലയാള ഭാഷ യുടെ Iപിതാവിന്റെ ചരിത്രം അറിയാൻ സാധിച്ചതിൽ സന്തോഷം

  • @vinobpoonoth2902
    @vinobpoonoth2902 2 года назад +1

    അന്നത്തെ കാലത്തെ നേർക്കാഴ്ച്ച മനസ്സിൽ കോറിയിട്ടു, എത്ര കഷ്ടപെട്ടാണ് അവർ വിവരം സാമ്പാദി ച്ചിരുന്നത്, thank u സുസ്മിത ജി.. ഇത്രയും നന്നായി പറഞ്ഞു തന്നതിന് 🙏

  • @geethamohan1922
    @geethamohan1922 2 года назад +53

    അന്ന് തന്നെ കേരളം ഒരു ഭ്രാന്താലയം ആയിരുന്നു. എഴുത്തച്ഛൻറെ കഥ കേട്ട് സ്തംഭിച്ചു പോയി.ശരിക്കും ഒരു അവതാരം തന്നെ.

    • @kvsugandhi9921
      @kvsugandhi9921 2 года назад

      ഇപ്പോൾ ഭ്രാന്താലയം അല്ലാഞ്ഞിട്ടാകും എഴുത്തച്ഛന്റെ പ്രതിമ വക്കാൻ ജിഹാദികൾ സമ്മതിക്കാത്തത്, പ്രതിമ ഹറാം ആണ് പോലും
      Years ago when preparations were made to install a statue of Thunchath Ezhuthachan at Tirur, the Muslim League had opposed it, beacuse statue is against Islam

    • @viswambharannair5476
      @viswambharannair5476 2 года назад +1

      🙏🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Some people still living in the same state related with the blessed personnel..... Achan Kovil....ennu...kettittundo?

  • @sudhasundaram2543
    @sudhasundaram2543 7 месяцев назад

    എഴുത്തച്ഛൻ കവിയാണെന്നും മലയാള ഭാഷയു
    ടെ പിതാവെന്നും ഒക്കെ അറിയാമെന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഇത്ര വിശദമായ ഒരു വിവരണം തന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ അനുഭവിച്ച യാതനകൾ കേട്ടിട്ട് വളരെ വേദന തോന്നി ജ്ഞാനം നേടാൻ എല്ലാവർക്കും അവകാശമുണ്ട് അതറിഞ്ഞ് എല്ലാവരേയും ഒരുപോലെ കണ്ട എഴുത്തച്ഛൻ്റെ നന്മനിറഞ്ഞ മനസ്സിനുമുന്നിൽ പ്രണാമം അർപ്പിക്കുന്നു പണ്ട് സവർണ്ണർ അവർണ്ണരോട് ഹീനമായി പെരുമാറിയതിൻ്റെ പേരിൽ ഇന്നും സവർണ്ണർ പഴികേൾക്കുന്നു അന്ന് അങ്ങനെയൊക്കെ ചെയ്തത് വളരെ കഷ്ടമായ കാര്യമായിരുന്നു പക്ഷേ ഇന്ന് അങ്ങനെയൊന്നുമില്ല🙏🙏♥️👍

  • @deepthidinesh6154
    @deepthidinesh6154 2 года назад +2

    ഭാഷാപിതാവിനെക്കുറിച്ച് അധികമൊന്നും ഒന്നും അറിയില്ലായിരുന്നു . കേൾക്കുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞു .🙏🙏🙏.
    ഞാനൊരു അങ്ങാടിപ്പുറത്ത്കാരിയാണ്

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      ആണോ 👍

    • @deepthidinesh6154
      @deepthidinesh6154 2 года назад +1

      @@SusmithaJagadeesan തിരു മാന്ധാംകുന്നിനും ഇടതുപുറത്ത് ശ്രീ കൃഷ്ണക്ഷേത്ര ത്തിനും അടുത്ത്😊

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 2 года назад +1

    ഭാഗവതോത്തമനായ സാക്ഷാൽ എഴുത്തച്ഛൻറ് കഥ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു...ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു...അദ്ദേഹം രചിച്ച അദ്ധ്യാത്മ രാമായണം ഞാൻ നിരവധി തവണ വായിച്ചു..അതിലെ സ്ത്തുതികൾ എല്ലാം സമാനതകൾ ഇല്ലാത്തതാണ്..ആ ഋഷി വര്യൻ സഹിച്ച ത്യാഗത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം

  • @anilapdivakaran3924
    @anilapdivakaran3924 2 года назад +4

    നമസ്കാരം സുസ്മിതാമ്മേ... 🙏🙏🙏❤🥰
    ഇത് കേൾക്കാൻ ആഗ്രഹിച്ച വിഷയം ആണ്. Thank you so much... 🙏🙏🙏

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 2 года назад +2

    പൗരോഹിത്യം എന്നും മനുഷ്യത്വത്തിനെതിരായിരുന്നു
    മലയാള ഭാഷയേ ഇത്ര മനോഹരമാക്കിയ മഹൽ ജന്മം പോലും അതിന്റെ ഇരയായതിൽ അതിശയിക്കേണ്ടതില്ല. ഇത്രയും വിശദമായി അവതരിപ്പിച്ചതിന് അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തുന്നു

  • @asokk6310
    @asokk6310 2 года назад +3

    എഴുത്തച്ഛന്റെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു. 🙏🙏🙏

  • @mayagovind5879
    @mayagovind5879 2 года назад +2

    Ezhuthachan ne kurichu ethrayum manoharamayi paranju manasilaki thanna teacher nte kalkal deerkha danda namaskaram.,🙏

  • @Rema1965unni
    @Rema1965unni 2 года назад +5

    വളരെ നന്നായിടുണ്ട്... As usual കേൾക്കുമ്പോൾ goosebumps ഉണ്ടാവും. Stay blessed 🙏🏻😍

  • @19041957ksu
    @19041957ksu 2 года назад +1

    വളരേ നന്ദി...സുസ്മിതാജി!
    ഏറെ വിജ്ഞാനപ്രദം ഈ പ്രഭാഷണം.....

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 года назад +3

    Thank you Susmithaji 🙏🌹🙏🌹🙏
    Really great effort 🙏🌹🙏🌹🙏
    Thujath Ezhuthachate kalkkal kodi kodi pranamam 🙏🌹🙏🌹🙏
    E charitram ariyan khazhigathil valare sadhosham thank you 🙏🌹🙏🌹🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      ഹരി ഓം 🙏 നമസ്തേ പ്രിയ സ്നേഹിതെ 🙏👍👍🥰🥰🥰

  • @KMMaya-qr6jj
    @KMMaya-qr6jj 2 года назад +1

    കുറച്ചേ അറിയുന്നുണ്ടായിരുന്നുള്ളു എഴുത്തച്ഛനെ പറ്റി. കൂടുതൽ പറഞ്ഞു തന്ന സുസ്മിതാജിക്ക്‌ അഭിനന്ദനങ്ങൾ 🌹🌹

  • @krishnankuttyn1321
    @krishnankuttyn1321 2 года назад +3

    സുസ്മിത, നിങ്ങളുടെ വിവരണം ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചാൽ വളരെ പ്രയോജനപ്പെടും. എഴുത്തച്ഛനോടുള്ള മലയാളികളുടെ ഒരു കടപ്പാട് നി൪വഹിക്കലായിരിക്കും.

  • @gopakumars.pillai5286
    @gopakumars.pillai5286 2 года назад +2

    മഹത്തായ അറിവ്, ഒരു ഗ്രന്ഥം കണക്കേ ഹൃദയത്തിൽ സൂക്ഷിക്കേണ്ടവ, താങ്കളുടെ വിവരണത്തിൽക്കൂടി ആ കാലഘട്ടത്തിൽക്കൂടി സഞ്ചരിക്കാൻ കഴിഞ്ഞു, അഭിനന്ദനങ്ങൾ 🙏