മുസ്ലിങ്ങൾ അരവണ പായസം കഴിക്കാമോ 2024 ലെ ആളുകൾ ചെയ്യുന്നത് നോക്കൂ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 343

  • @mmmm-ke2um
    @mmmm-ke2um 6 дней назад +122

    Hii bro ഞാൻ ഒരു മുസൽമാൻ ആണ്.
    ഞാൻ കഴിച്ചിട്ടുണ്ട്. ഇനിയും കിട്ടിയാൽ കഴിക്കും.
    എമർജൻസി ആവശ്യം വരുമ്പോൾ ബ്ലഡ് വേണം അപ്പൊ ബ്ലഡ് ഏതാ ഗ്രൂപ്പ്‌ എന്ന് മാത്രം ആണ് നോക്കുന്നദ്.
    ബ്ലഡിൽ ജാതി മതം നോക്കാറുണ്ടോ ഇല്ലല്ലോ.
    പിന്നെ എന്താ പ്രശ്നം ഭക്ഷണത്തിൽ മാത്രം.
    എല്ലാ മനുഷ്യരും ഒന്ന് തന്നെ.
    എല്ലാ അമ്മമാരും ഗർഭം ചുമന്നു തന്നെ ജന്മം നൽകുന്നധ്.
    വളരെ സന്തോഷം ബ്രോ.
    താങ്ക്സ്.

    • @anilbhaskaran9975
      @anilbhaskaran9975 6 дней назад +4

      സത്യം

    • @taotalks
      @taotalks  6 дней назад +2

      ❤️❤️❤️❤️❤️

    • @vipinchelakkode9239
      @vipinchelakkode9239 6 дней назад +2

      ❤❤❤❤

    • @SuufiSuura
      @SuufiSuura 4 дня назад +2

      ഇജ്ജ്
      ഏത് മുസ്ലിം
      മുസ്ലിം എന്ന് പറഞ്ഞാൽ ആരാണ്.????

    • @Markestreskothi17
      @Markestreskothi17 4 дня назад

  • @mathewpm7195
    @mathewpm7195 5 дней назад +26

    യേശു പറഞ്ഞു
    നീ നിന്നെത്തന്നെ
    എപ്രകാരം സ്നേഹിക്കുന്നു
    അപ്രകാരം
    മറ്റുള്ളവരെ സ്നേഹിക്കുക
    അതാണ് ഇവിടെ കാണുന്നത്

  • @spm2506
    @spm2506 5 дней назад +48

    നല്ല വൃത്തി യും രുചി യും ഉള്ള ഭക്ഷണം ആരു തന്നാലും ഞാൻ കഴിക്കും, ഭക്ഷണം നിരസിക്കുന്നത് ദൈവത്തെ നിന്ദി ക്കുന്നതിന് തുല്യം, 🙏

    • @taotalks
      @taotalks  4 дня назад +2

      ❤️❤️❤️❤️

  • @abdularif6911
    @abdularif6911 8 дней назад +49

    3:08 അരവണ കഴിച്ചിട്ട് ഒരു മുസ്ലിമും ഹിന്ദുവായിട്ടില്ല . ഞാൻ കൊല്ലം കഴിക്കുന്നതാണ് . ഇപ്രാവശ്യവും ഓർഡർ ചെയ്തിട്ടുണ്ട്. അത് നല്ല ടേസ്റ്റ് ഉള്ള ഒരു ഭക്ഷണമാണ് ഫ്രം മലപ്പുറം. തിരുനാരായണപുരം

    • @taotalks
      @taotalks  8 дней назад +4

      അതാണ്

    • @smithap-lr9dy
      @smithap-lr9dy 8 дней назад +5

      ഇത് താൻടാ മലപ്പുറം

    • @AnilKumar-br9dt
      @AnilKumar-br9dt 5 дней назад

      @@abdularif6911 അല്ലെങ്കിലും ഭക്ഷണത്തിന് എന്ത് ജാതിയും , മതവും ? അവനവന് ശരീരത്തിന് കുഴപ്പമില്ലാത്തത് കഴിക്കുന്നത് കൊണ്ട് എന്താ സംഭവിക്കാനാ ?

    • @SuufiSuura
      @SuufiSuura 4 дня назад +1

      ശരണമയ്യപ്പ
      എന്ന് പറയുന്ന ഒരാൾ
      എങ്ങിനെ അസ്സലാമു അലൈകും
      പറയുക
      ഒന്നുകിൽ അസ്സലാമു അലൈകും
      എല്ലെങ്കിൽ
      ശരണമയ്യപ്പ

    • @JeejamaniJeejamani
      @JeejamaniJeejamani 4 дня назад

      Ayyappaswami. Kananpokunna. Hindubhskthan.vavarudemunpilsamrppikkunna. kanikkapanam. Evaneppoleullavarkkupattumallo.

  • @naseemavk8019
    @naseemavk8019 7 дней назад +53

    ഞാൻ മുസ്ലിം ആണ് ഈ കഴിഞ്ഞ 19നു ന്റെ അടുത്ത വീട്ടിലെ മോന് മലക്ക് പോയി.. വൃതം എടുത്തപ്പോൾ തന്നെ അവനു വേണ്ട ഫുഡ്‌ ഐറ്റംസ് വാങ്ങി കൊടുത്തു പോകുന്ന ദിവസം അവനു കുറച്ചു പൈസ കൊടുത്തു. എന്റെ മോന് പ്രത്യേകം പറഞ്ഞു അരവണ കൊണ്ട് വരണം എന്ന് പറഞ്ഞു ഞാനും മക്കളും കഴിച്ചു.. ഞങ്ങള്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഒരു വീട് പോലെ ജീവിക്കുന്നു. എന്റെ മതം എനിക്ക് അതെ പോലെ അവരുടെ മതം അവര്ക്. എല്ലാ മതങ്ങളും നന്മക് വേണ്ടി മാത്രം. വെറുതെ എല്ലാത്തിലും. മതം പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല...

    • @taotalks
      @taotalks  7 дней назад +4

      അതാണ് അതേ ഒള്ളൂ കാര്യം

    • @anilbhaskaran9975
      @anilbhaskaran9975 6 дней назад +5

      നിങ്ങളെ നമിക്കുന്നു. നിങ്ങളെ പോലെയുള്ള ആളുകൾ കുറഞ്ഞു പോയതാണ് നമ്മുടെ നാട് വഴി തെറ്റാൻ കാരണം

    • @mh-br4jz
      @mh-br4jz 5 дней назад

      ബീഫും ഹലാലും ഇപ്പോ ഓകെ ആണോ

    • @SR-hp4tp
      @SR-hp4tp 3 дня назад

      നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിനു ആവശ്യം അതു ഹിന്ദുവായാലും മുസൽമാനായാലും... പക്ഷെ നിങ്ങളെ പോലുളവർ വളരെ കുറവാണ്... നിങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല

    • @MadasamyMadasamy-z7q
      @MadasamyMadasamy-z7q 2 дня назад

      அஸ்ஸலாமு அலைக்கும்நீங்கள் உண்மையான இஸ்லாமியர்கள்உங்களைஉங்களை அல்லாஹு நல்ல புத்தியோடு படைத்துள்ளார்அந்த அல்லாஹ்வுக்கு நன்றி சொல்கிறோம் நன்றி சொல்கிறோம்ஜெய்ஹிந்த் அஸ்ஸலாமு அலைக்கும்

  • @mnpl7714
    @mnpl7714 4 дня назад +10

    I am a Muslim but I love to have Aravana Payasam, Ambalapuzha Payasam. So there is nothing wrong in having any Prasadam from any Temple, Church, Gurudwara or a Muslim Mosque or Dargah. We are living in a country where all religions and castes live together with love and brotherhood, so we should respect all religions and their belief. I am proud to be an Indian ❤

  • @abdulmuthalib5132
    @abdulmuthalib5132 8 дней назад +85

    എന്റെ പ്രിയ സുഹൃത്തെ മതവെറിയന്മാരുടെമത വേർതിരിവ് ഉണ്ടാക്കുന്ന അവരുടെ വാക്കുകളൊക്കെ ആര് കേൾക്കാൻ. അരവണ പായസവും പഞ്ചാമൃതവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ അവിടുത്തെ നേർച്ച ചോറ് എന്റെ ഹിന്ദു സഹോദരന്മാരുമായി ഞങ്ങൾ എത്ര കഴിച്ചിട്ടുണ്ട്. ഇതൊന്നും പെട്ടെന്ന് ഈ തകർക്കാനോ ഇവർക്ക് ഇനി കഴിയില്ല👍 എന്നാണ് എന്റെ വിശ്വാസം🙏 ദാരിദ്ര്യം കുറച്ച് മാറി നിന്നപ്പോൾ തോന്നുന്ന അഹങ്കാരമാണ് വേർതിരിവും വർഗീയതയും

    • @taotalks
      @taotalks  8 дней назад +7

      അതാണ് മനുഷ്യർ

    • @adarshadarsh-ts3lw
      @adarshadarsh-ts3lw 7 дней назад +1

      ഇതിപ്പോ ന്യൂസ് ആക്കാൻ മാത്രം ഒന്നുമില്ല ഇത് പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ഉള്ള ന്യൂസുകളാണ്

    • @AbbasEp
      @AbbasEp 6 дней назад

      @@abdulmuthalib5132 പഞ്ചാമൃതത്തെ പറ്റി ഒരു വാക്ക് അതിലെ ചേരുവകൾ ഗോ മൂത്രം. ചാണകം. നെയ്യ്.തൈര്. പാൽ. ഇത് അഞ്ചും ചേർത്താണ് ഉണ്ടാക്കുന്നത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ആർക്കും ഇഷ്ടമുള്ളത് കഴിക്കാം

    • @anilbhaskaran9975
      @anilbhaskaran9975 6 дней назад

      well done bro

    • @mass6700
      @mass6700 6 дней назад +4

      ഭക്ഷണത്തിൽ മതം ഇല്ലന്നു ഹൃത്തുക്കളേ വിശപ്പിൻ്റെ മുന്നിൽ എന്ത് മതം എന്ത് ജാതി

  • @lovelyworld1868
    @lovelyworld1868 7 дней назад +24

    വെള്ളപൊക്കം വന്നപ്പോൾ സഹവാസ ക്യാബുകളിൽ നിന്നത് എല്ലാവരും മറക്കണ്ട ... പ്രകൃതി ദുരന്തങ്ങൾ വേണ്ടിവന്നു മനുഷ്യന് താൻ ആരാണെന്നു മനസിലാക്കാൻ .....

    • @AnilKumar-br9dt
      @AnilKumar-br9dt 5 дней назад

      @@lovelyworld1868 എന്നിട്ട് ആര് എന്ത് മനസ്സിലാക്കി ? അങ്ങനെയെങ്കിൽ ഇപ്പോ ഈ ചർച്ച നടക്കുമായിരുന്നോ ? എന്ത് സംഭവിച്ചാലും നേരം വെളുക്കാത്ത കുറേ ജന്മങ്ങൾ ലോകത്ത് ഇപ്പോഴുണ്ട് . ഒരോരുത്തർക്കും ഒരോ വിശ്വാസമുണ്ട് അത് ലോക നന്മക്ക് വേണ്ടിയാവണം . അതും ഭക്ഷണവും തമ്മിൽഎന്ത് ബന്ധം ? എല്ലാവരും മനുഷ്യരല്ലേ ? വൃത്തിയോടെ എവിടെ നിന്നു ഭക്ഷണം കിട്ടിയാലും അവനവന് കഴിച്ചാൽ ശരീരത്തിന് ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ, വായക്ക് രുചി തോന്നുന്നത് കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല . അതിൽ ജാതിയും, മതവും കലർത്തി കഴിക്കുന്നവനെ കഴിക്കരുത് എന്ന് പറഞ്ഞ് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല .

  • @adarshadarsh-ts3lw
    @adarshadarsh-ts3lw 7 дней назад +15

    ഇതുകൊണ്ട് അരവണ പായസത്തിന് ഡിമാൻഡ് കൂടുകയല്ലാതെ കുറയില്ല🔥 ഇത് കേരളമാണ്

    • @taotalks
      @taotalks  7 дней назад +1

      അതാണ്

  • @nasarms3540
    @nasarms3540 8 дней назад +25

    അരവണ പായസം ആർകും കഴിക്കാം എനിക്യി ആദ്യമേ വയങ്ക പേടി ആയിരുന്നു കാരണം നാൽപത് ദിവസം നോംബ് എടുത്തു മലകയറി വരുന്ന ആളുകൾ കൊണ്ട് വരുന്ന ഒര്പ്രസാധമാണ് അത്കൊണ്ട് അരവണ കഴിചാൽ നമുക്ക് പാടില്ല എന്നാൽ ഇഫഴാണ് അറിയുന്നത് അരവണ പായസം നോംബ് എടുത്ത വർകും നോംബാ എടുക്കാതവർകുംകഴിക്കാ
    എന്നാ മനസിലായത് അത്കൊണ്ട് ഞാനും കഴികുന്നു

    • @taotalks
      @taotalks  8 дней назад +2

      അതാണ്

    • @jbtwomedia
      @jbtwomedia 6 дней назад

      ​@@taotalks അരവണ പായസം.. അവിടെ ഉണ്ടാക്കുന്ന പായസം ആണ്.. അത് ആർക്കും കിട്ടും... ആർക്കും കഴിക്കാം... ഞങ്ങളെ നാട്ടിൽ മലക്ക് പോകുന്നവർ ഉണ്ടെങ്കിൽ... അരവണ First booking... മുസ്ലിം സഹോദരന്മാർ ആണ്.. അവർക്ക്.. അറിയാം.. അതിന്റെ മഹത്വം.. ... സ്വാമി ശരണം.

    • @mh-br4jz
      @mh-br4jz 5 дней назад

      @@taotalksഎന്താണെന്നു ? ബീഫ് എന്താ കഴിക്കാൻ പറ്റാത്തത് ? ഹലാൽ ഭക്ഷണം എന്തെ പറ്റാത്തത് ?

  • @kamalasanpn558
    @kamalasanpn558 5 дней назад +13

    അരവണ പായസം കഴിക്കുന്ന ത് അറമാണ് മൊയിലിയരെ, ശബരിമലയിലെ വാവരു നടയിൽ വീഴ്ന്ന പണവും, കുരുമുളകും ചാക്കിൽ കെട്ടി കൊണ്ടുവന്നെ, കാളയെ വാങ്ങി അറുത്തു തിന്നുന്നതിൽ അറമില്ല, ഈ പണമിടുന്നതേ മുസൽ‍മാനോ, ക്രിസ്തിയനിയോ, മറ്റു മതസ്ഥരോ അല്ല, ഹിന്ദുവിന്റെ പണമാണ്. അതിനു ഹറമില്ല മൊയ ലിയരെ... 🕉️🕉️🕉️

  • @addulllaaddullq6871
    @addulllaaddullq6871 5 дней назад +26

    പണ്ട് എന്റെ കൂട്ടുകാരൻ ശബരി മലയിൽ പോയപ്പോൾ പ്രത്യേകം ഞാൻ പറഞ്ഞു. അരവണ പായസം കൊണ്ടുവരാൻ മറക്കരുതേ എന്ന്. ഞാൻ ഗൾഫിലായിരുന്നു. എന്തോ അപാര രുചി ആയിരുന്നു അതിനു. വിശ്വാസവും പായസവും തമ്മിൽ എന്ത് ബന്ധം. 😄

    • @taotalks
      @taotalks  4 дня назад

      ❤️❤️❤️❤️

  • @AyishaYaseen-q7o
    @AyishaYaseen-q7o 7 дней назад +13

    ഞാനും കഴിച്ചിട്ടുണ്ട്

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 4 дня назад +9

    പണ്ടൊക്കെ പട്ടിണി കാലം ഉള്ളപ്പോൾ
    അന്യോന്യം ഭക്ഷണം വാങ്ങി കഴിച്ചിരുന്നു എല്ലാവരിലും പണം വന്നു വർഗീയത കൂടിയപ്പോൾ ഭക്ഷണത്തിലും പോലും വർഗീയത

  • @sajinalleoffical
    @sajinalleoffical 5 дней назад +8

    ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് തൊട്ടടുത്ത റൂമിലെ ആളുകൾ ശബരിമലയ്ക്ക് പോകുമ്പോൾ എന്റെ റൂമിൽ ജോലി ചെയ്യുന്ന ആളുകൾ പറയുമായിരുന്നു ശബരിമല പോയി വരുമ്പോൾ ഞങ്ങൾക്കും അരവണ്ണം പായസം കൊണ്ടുവരണമെന്ന് മുസ്ലിങ്ങൾ

  • @BabuYousaf-x8w
    @BabuYousaf-x8w 7 дней назад +16

    പൊന്നു സഹോദര ഞാൻ മുസ്ലിം ആണ്.. മലപ്പുറത്തു ആണ് വീട്..
    എന്റെ ചെറുപ്പം മുതലേ ഞാൻ കഴിക്കുന്ന അരവണപായസം... അതിന് വർഗീയത പറയുന്ന എത് ഊളക്കും എന്റെ നടുവിരൽ നമസ്ക്കാരം.. ഇന്ന് എന്റെ അഞ്ചു സ്വാമി കൾ മലക്കു പോകുന്നു. അവർ വരുമ്പോൾ അരവണ പായസം കൊണ്ട് വരാൻ കാശു കൊടുത്തു വഴിപാടും കൊടുത്ത് കാത്തിരിക്കുന്നവനാ ഞാൻ..
    ഇതിലെന്ത് ജാതി മതം. സ്വർഗം നരകം.. മരവാഴകളെ....

    • @taotalks
      @taotalks  7 дней назад +2

      അതാണ് നിങ്ങളർ പോലുള്ള മനുഷർ ആണ് വേണ്ടത്

  • @majeedppl7365
    @majeedppl7365 5 дней назад +9

    ശബരിമലയിലെ അരവണപായസം ആര്‍ക്കും കഴിക്കാം ! അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഏത് മതങ്ങളും...
    ഞാന്‍ ശബരിമലയില്‍ പോകുന്ന എന്റെ സ്നേഹിതന്മാരോട് അരവണപായസം കൊണ്ടുവരാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട് !

  • @ManafMetro-fb7oo
    @ManafMetro-fb7oo 16 часов назад +1

    ഞാൻ ഇന്ന് കഴിച്ചു. നല്ല രുചിയുണ്ട്. അതിനേക്കാൾ അതിൽ നല്ല മാനവികതയും ആത്മീയതയുടെയും രുചിയുണ്ട്. ചെറുതായി കർപ്പൂരത്തിന്റെ രുചിയോടുകൂടിയ നല്ല രുചി.

  • @leenaradhakrishnan5905
    @leenaradhakrishnan5905 День назад +3

    ബുദ്ധിയുള്ളവർ മാറിത്തുടങ്ങി. എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചു ജീവിച്ചു പോരുക. നമ്മളെല്ലാം ഒന്നാണെന്നു അറിയുക.

  • @MadasamyMadasamy-z7q
    @MadasamyMadasamy-z7q 2 дня назад +5

    மத சவுகார் அர்த்தம் மத நல்லிணக்கம்அனைத்து இஸ்லாமிய நண்பர்களுக்கும் வாழ்த்துக்கள்உங்களுடைய கமெண்ட்நூத்துக்கு 99கமெண்டும்மத நல்லிணக்கத்தை குறிப்பிடுகின்றனஇந்தியா தேசம் ஹிந்து முஸ்லிம் அனைவரும் ஒன்றாய் வாழஉங்களைப் போன்ற இஸ்லாமியர்கள் வாழட்டும் வாழட்டும் ஜெய்ஹிந்து அஸ்ஸலாமு அலைக்கும்

  • @rayarothnizar5681
    @rayarothnizar5681 6 дней назад +12

    ഞാനും ഒരു മുസ്ലിമാണ്, ഞാൻ രണ്ട് പ്രാവശ്യം കിട്ടി കഴിച്ചു്. എന്റെ ഓർമയിൽ ഒരു നബിദിനത്തിന്റെ നെയ്ച്ചോറും ബീഫും കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യനാണെന്ന് ആണ് ആ ഹിന്ദുവായ അപ്പച്ചൻ പറഞ്ഞത്. ഇതാണ് നമ്മുടെ യഥാർത്ഥ ഹിന്ദു, മുസ്ലിം. നമ്മുടെ വിശ്വാസം മനസ്സിൽ ഉണ്ടായാൽ മതി

    • @taotalks
      @taotalks  6 дней назад

      ❤️❤️❤️

  • @MoosAak-v3b
    @MoosAak-v3b 6 дней назад +16

    അരവണ പായസം
    കഴിക്കാത്തവരുണ്ട
    ങ്കിൽ അവർക്ക്
    നല്ലൊരു ഭക്ഷണം
    നഷ്ടപ്പെട്ടു
    അതേയുള്ളൂ
    എല്ലാവർഷവും
    ഞാൻ കഴിക്കാറുണ്ട്
    ഈ പ്രാവശ്യവും
    കിട്ടണേ

    • @anilbhaskaran9975
      @anilbhaskaran9975 6 дней назад +1

      അല്ല പിന്നെ😅

    • @mh-br4jz
      @mh-br4jz 5 дней назад

      ബീഫും പൊറോട്ടയും പോന്നോട്ടെ

  • @AminaVk-iq5dj
    @AminaVk-iq5dj 6 дней назад +11

    പശുവിറച്ചി (ബീഫ്) തിന്നാരിക്കുന്നത് വിശ്വസത്തിൻ്റെ ഭാഗമാണെങ്കിൽ അതിനെ വിമർശിക്കാൻ ആർക്കാണ് അവകാശം? മണ്ടല കാലത്ത് മാലയിട്ട സ്വാമിമാർ മുസ്ലിം വീടുകളിൽ നിന്നോ അവരുടെ തന്നെ വീടുകളിൽ നിന്ന് തന്നെയോ ചില ചിട്ടവട്ടങളോട് കൂടിയല്ലാതെ ഭക്ഷണം കഴിക്ക) ത്തത് എന്ത് കൊണ്ടാണ്. ദക്ഷണത്തേക്കൾ വലുതാണ് വിശ്വാസം. അത് തകർക്കാനും ചോദ്യം ചെയ്യാനും ആർക്കം അവകാശമില്ല

    • @abdulmuthalib5132
      @abdulmuthalib5132 6 дней назад +4

      @@AminaVk-iq5dj വിശ്വാസത്തേക്കാൾ വലുത് ഭക്ഷണം തന്നെയാണ്. സഹോദരി. ഒരു ഭക്ഷണത്തിനും സർവ്വശക്തൻ മതം നൽകിയിട്ടില്ല. വർഗീയ സ്വഭാവമുള്ള മനുഷ്യരാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവർ കഴിച്ചോട്ടെ. അതിനെന്താ കുഴപ്പം. ഏതു മതത്തിൽ പെട്ടവനാണെങ്കിലും യഥാർത്ഥ വിശ്വാസി ആകാൻ നോക്കുക ഭക്ഷണത്തിന് എന്ത് മതം. സഹോദരി🙏

    • @jithu__1474
      @jithu__1474 5 дней назад +3

      ഒന്നും മറ്റു മതങ്ങളെ disrespect ചെയ്യുന്ന രീതിയിൽ ആകാതിരുന്നാൽ മതി.

    • @abhijithas1015
      @abhijithas1015 5 дней назад

      മുസ്ലിങ്ങളുടെ വീടിനു മാത്രം അല്ല വേറെ ഒരുമാതിരി പെട്ട വീടിനു കഴിക്കില്ല കാരണം രാവിലെ കുളിച്ചു ശുദ്ധിയോടെ ഉണ്ടാകണം അത് എല്ലാവരും പാലിക്കാത്തത് കൊണ്ട് മാല ഇടുന്ന വീട്ടിൽ അല്ലേൽ വേറെ സ്വാമിമാരുടെ വീട്ടിൽ നിന്ന് മാത്രേ കഴിക്കു അതും കൊറച്ചു ദിവസത്തെ കാര്യമേ ഉള്ളു അല്ലാതെ മുസ്ലിം ക്രിസ്ത്യൻ ആയോണ്ട് തിന്നാതെ ഇരിക്കുന്നത് അല്ല

    • @roopendranpc4074
      @roopendranpc4074 3 дня назад

      സഹോദരി വി.ഖു രണ്ടാം അദ്ധ്യായം അൽ ബക്റ എന്നാണ് വിശുദ്ധ കാള കുട്ടി അഥവാ പശു കുട്ടി😊 അൽ - റഹ്മാൻ ( പരമ കാരുണ്യവാൻ) തുല്ല്യമാണ് വി.ഖു സൂക്ഷ്മത ( കരുണ) പാലിച്ചു കൊണ്ടു പാരായണം ചെയ്യുക😊

  • @Chillbaba-1990
    @Chillbaba-1990 День назад +1

    Full vargeeyam.parayum.ennite thirichu kittal constitution shiolam karachilum

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 21 час назад +1

    Eshtta mulsim frds njan orupadu aravana koduthittud❤❤ennu koduthal kazhikkum

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 8 дней назад +11

    വളരെ നല്ലത് തന്നെ. അതാണ് മതസൗഹാർദ്ദം. ലോകാഃസമസ്താ സുഖിനോ ഭവന്തു.

  • @babuubabu913
    @babuubabu913 6 дней назад +7

    ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോൾ ഇതുപോലെത്തെ ചിന്താഗതി നല്ലതല്ല എല്ലാ ഭക്ഷണം പോലെ ഒരു ഭക്ഷണം മാത്രമാണ് അരവണ പായസം ഹിന്ദുവിന്റെ കയ്യോണ്ട് ഉണ്ടാക്കുന്നു എന്ന് മാത്രമേ ഉള്ളൂ അപ്പോൾ ഹിന്ദു വിചാരിച്ചാലും കുറെ കാര്യങ്ങളൊക്കെ നടത്താൻ സാധിക്കും നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഹിന്ദുക്കൾക്കും ബഹിഷ്കരിക്കാൻ സാധിക്കും അവർക്കുമുണ്ട് സ്വർഗ്ഗം

  • @NoushadNoushad-oo9fz
    @NoushadNoushad-oo9fz День назад +1

    മുൻകാലങ്ങളിൽ..ഇതിനെ കുറിച് ഒരുചർച്ചയും ഇല്ല.ആഹാരം.ഏതു.മതത്തിൽ പെട്ടവർ.നൽകിയാലും കഴിക്കും.ഇപ്പോൾ കുറച്ചു വർഗീയ ചിന്ത ഉള്ളവർ പ്രചരണങ്ങൾ തുടങ്ങിയപ്പോൾ.ഇവിടെ വേർതിരിവ്.ഉണ്ടാകുന്നു വർഗീയ വാദികളും അവരുടെ കുടുമ്പവും കഴിക്കണ്ട മറ്റുള്ളവർ കഴിക്കുന്നത് ഇവർ തടയേണ്ട ഇവരാണ് ഇവിടെ.പരസ്പര സഹകരണം നഷ്ടപ്പെടുത്തി.നാട്ടിൽ.സ മാധാനം ഇല്ലാതാക്കാൻ നോക്കുന്നത്.ഇവരെ.മുസ്ലിം രാജ്യത്തേക് നാട് കടത്തണം.ഇവിടെ ജീവിക്കുന്നവർ.സമാധാനത്തോടെ.ജീവിക്കട്ടെ ഇവിടെ.മതം ഉള്ളവനും ഇല്ലാത്തവനും ജീവിക്കാം

  • @anandhavally7982
    @anandhavally7982 5 дней назад +5

    കേരളത്തിലെ ദൈവത്തിന്റെ നാട്ടിൽ ക്ഷേത്രചരങ്ങളും ക്ഷേത്രപ്രസാദവും അതക്കേ മറ്റുള്ളവർക്ക് ചർച്ച വിഷയങ്ങളാക്കി കുറെയണ്ണം ഒലിപ്പീരും കൊണ്ട് ഇറങ്ങും. ക്ഷേത്രമായാൽ ഭഗവാനുള്ളതൊക്കേ ഇഷ്ടമുണ്ടങ്കിൽ വാങ്ങുക. അല്ലാണ്ട് കഴിച്ചിട്ട് വിഷയങ്ങളും വിലയിരത്തലും ഇതൊ യാകുമ്പോൾ കുറെ കമന്റ് കിട്ടും

    • @lailabeevi7125
      @lailabeevi7125 4 дня назад

      Aravana kaiyittuvarithinnu kai murinjittulla njan😂😂😂

  • @rameshanu9438
    @rameshanu9438 День назад +1

    ഈ ആധുനിക കാലഘട്ടത്തിൽ തിരുത്തേണ്ടത് എല്ലാം തിരുത്തിയാൽ മാത്രമേ ഏതു മതത്തിനും മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ ആയുർവേദ അയ്യായിരം കൊല്ലം മുമ്പ് ഉണ്ടായിരുന്ന നിയമങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കുമോ എന്ന ചിന്തിക്കണം

  • @Saidalavi-fi6rv
    @Saidalavi-fi6rv 4 дня назад +5

    അരവണ പായം വല്ലാത്ത ടേഷ്ടാണ്ഒരു പ്രാവശ്യം പിന്നെയും കഴിക്കുംഭക്ഷണത്തിന് എന്ത് ജാതി എന്ത് മതം

  • @mohamedshareef3361
    @mohamedshareef3361 5 дней назад +7

    സൃഷ്ടാവായ ഏകദൈവ വിശ്വാസം ആരാധന മാത്രം അനുവദിച്ച ആത്മീയ സംസ്കാരമാണ് ഇസ്ലാം. അതിലേക്ക് ബഹു ദൈവ വിഗ്രഹാരാധന ആരും കടത്തി കൊണ്ടരേണ്ട.കാരണം മുസ്ലിമിനത് അനുവദനീയമല്ല. ആ വിശ്വാസം ചെയ്യുന്നവരത് ചെയ്യട്ടേ..മുസ്ലിം അവരുടേ വിശ്വാസവും പുലർത്തട്ടേ മുസ്ലിമിന്റ വിശ്വാസം ആർക്കും എതിരല്ല.അതിന്റ തത്വം ഐക്യവും ശാന്തി സമാധാന സാഹോദര്യവുമാണ്.
    സൃഷ്ടാവായ ദൈവം ഏവരുടേയും ദൈവം ആ സൃഷ്ടാവിന്റ സൃഷ്ടി ദാസന്മാരായ മനുഷ്യൻ ആദംഅവ്വമക്കൾ ഒരേ വംശം ഇതാണ് അതിന്റ വിശ്വാസ മാനവീക തത്വം.
    ഇനി ശബരിമലക്ക് മാലയിട്ടു വ്രദംഎടുത്തവരാരും മുസ്ലിംങ്ങളിലെ വീട്ടിലെ ഭക്ഷണമോ മാംസാഹാരമോ കഴിക്കില്ല.അതവരുടെ വിശ്വാസ നിഷ്ഠ.
    അതേപോലെതന്നെ ബഹുദൈവങ്ങളെ പൂജിച്ച പ്രസാദം ഇസ്ലാമിലെ ഏകദൈവാരാധകർക്കും അനുവദനിയമല്ല.
    പൂജയല്ലാത്ത സദുദ്ദേശപര തൃപ്തിയോടെ തരുന്ന മദ്യം പന്നിമാംസം ഈവിധ നിഷിദ്ധ ഹറാമൊഴികെ ആരുടേയും കഴിക്കാം ഇത്രയേ ഈ വിഷയത്തിൽ കാണേണ്ടതുള്ളൂ

    • @taotalks
      @taotalks  5 дней назад +3

      ഈ പറയുന്ന ശാന്തിയും സമാധാനവും ആണെങ്കിൽ എന്ത് കൊണ്ട് മറ്റു മതാചാരങ്ങളെ സ്നേഹിച്ചു കൂട ഒപ്പം നിന്നൂടെ

    • @abhijithas1015
      @abhijithas1015 5 дней назад

      ഇതാണ് typical കോയ നിങ്ങൾ മതചാര പ്രകാരം ആറുകുന്ന കോഴിയെ എല്ലാവരും കഴിക്കുന്നു
      ഭക്ഷണത്തിനു മതം കഷ്ടം തന്നെ എല്ലാവരെയും സ്നേഹിക്കാൻ ആണേൽ എന്തിനാണ് ഭക്ഷണത്തിലും വസ്ത്രത്തിലും എന്ന് വേണ്ട സകല കാര്യത്തിലും മതം എതിർക്കുന്നത്
      പിന്നെ ബഹുദൈവ വിശ്വാസികൾ നിങ്ങളെ കാൽ ബേധമാണ് കാരണം അവര്ക് വേറെ ദൈവത്തെ അംഗീകരിക്കാൻ ഭയം ഇല്ല എന്നാൽ നിങ്ങൾ പോലെ ഉള്ളവർ ആണ് ഒരു ദൈവമേ ഉള്ളു ബാക്കി ഒക്കെ infidel എന്ന് പറഞ്ഞു നടക്കുന്നത്

    • @threebutterfly6944
      @threebutterfly6944 4 дня назад +1

      ​@@taotalksനിങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളോട് പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് ഞങ്ങളുടെ ആചാരമുണ്ട്, നിങ്ങൾക് നിങ്ങളുടെ ആചാരമുണ്ട്, ഓരോ മതത്തിനും ഓരോ ആചാരമുണ്ട്, അത് പാലിക്കേണ്ടത് ആ മതത്തിൽ പെട്ടവരാൻ

    • @roopendranpc4074
      @roopendranpc4074 3 дня назад

      താങ്കളോട് ആരാണ് പറഞ്ഞത് ഇപ്പോൾ നിലവിലുള്ള വേദക്കാർ ബഹുദൈവ വിശ്വാസികൾ ആണെന്ന്.😊 '"99"(100*) നാമധാരി നേരിട്ട് വന്ന് പറഞ്ഞോ, അഥവാ ്് "അവൻ്റെ " മലക്കുകൾ (ദേവതാ ദേവന്മാർ) നേരിട്ട് താങ്കളോട് വന്ന് പറഞ്ഞോ??😊😊 ഭൂമിയിൽ എന്ത് കാര്യങ്ങൾ നിലവിൽ സംഭവിക്കുന്നെണ്ടെങ്കിൽ താങ്കൾ ആരാധിക്കുന്ന "അല്ലാഹ് " അറിവോടെ മാത്രമേ സംഭവിക്കയുള്ളൂ.😊.അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത് 'നരക ' 🔥 കൊള്ളി ആവരുത് 😊

  • @sreelathan1285
    @sreelathan1285 8 дней назад +4

    സൂപ്പർ മോളെ.❤

  • @MinhaMayyil
    @MinhaMayyil 2 дня назад +1

    ഞാനും കഴിക്കാറുണ്ട്

  • @Hussankutty-s4b
    @Hussankutty-s4b 8 дней назад +13

    ധൈര്യത്തിൽ തിന്നോളൂ നല്ലരുചിയാണ് 👍

    • @taotalks
      @taotalks  7 дней назад

      അഹ്ഹ്ഹ അതാണ്

  • @ummerummer1424
    @ummerummer1424 3 дня назад +2

    ഞാൻ അരവണ തിന്നാറുണ്ട് ഇനിയും തിന്നും ഇത് കഴിക്കാൻ പാടില്ലാ എന്ന് ഞാൻ പഠിച്ചിട്ടുമില്ല എന്നെ പഠിപ്പിച്ചിട്ടുമില്ല

  • @sujiths4014
    @sujiths4014 2 дня назад +2

    😘🙏🙏🙏

  • @SureshKumar-e3k8i
    @SureshKumar-e3k8i 5 дней назад +3

    🙏🙏🙏

  • @nafiadreams8132
    @nafiadreams8132 9 дней назад +5

    Njan kazhichu previous day , ente cherupathilum njan kazhichittind , I am born in from Erumely now I am living ernakulam 🥰

    • @taotalks
      @taotalks  8 дней назад +1

      പിന്നെ അല്ല . അതാണ് സന്തോഷം സുഹൃത്തേ മനുഷ്യർ എന്നതിന് അപ്പുറം ഒന്നുമില്ല

    • @nafiadreams8132
      @nafiadreams8132 8 дней назад

      @taotalks njan Arabic teacher and my husband and son is usthad

  • @natarajankseb7907
    @natarajankseb7907 День назад +1

    🙏🙏🙏👌👌👌👌👌👌👌👌

  • @vidyaramanan1837
    @vidyaramanan1837 5 дней назад +1

    Muslim❤hindu❤Christian❤❤❤ india❤❤❤

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 3 дня назад +1

    അരവണ പായസം കഴിച്ചാൽ കൊഴിഞ്ഞു പോകുന്ന വിശ്വാസം ഇത്രയ്ക്കും ദയനിയം ആണ്‌ മുഹമ്മദ്‌

  • @riyasbava2436
    @riyasbava2436 День назад +1

    സഹോദരാ ഓരോരുത്തരുടെയും വിശ്വാസംപലതരമാണ്.മതസൗ ഹാർദ്ദം എന്നു പറയുന്നത് ഒരു ഹൈന്ദവ വിശ്വാസി പള്ളിയിൽനിന്ന് നമസ്കരിക്കുന്നതല അതുപോലെതന്നെ ഒരു മുസ്ലിംഅമ്പലത്തിൽ ചെന്ന് പ്രാർത്ഥിക്കുന്നതല്ല. മറ്റു മതത്തെ ബഹുമാനിക്കുകയുംആദരിക്കുകയും ചെയ്യുന്നതാണ്. മതസൗഹാർദം

    • @taotalks
      @taotalks  День назад

      വേറൊരു മതസ്ഥർ എന്തിന്റെ പേരിൽ ഉണ്ടാക്കിയ ഫുഡ് ആയാലും കഴിക്കാൻ കഴിയുന്ന ( എന്തായാലും വിഷം അല്ലല്ലോ ) കഴിച്ചു കൂടെ സഹോ

  • @ashithvlogs19
    @ashithvlogs19 2 дня назад +1

    നല്ല ഭക്ഷണം അത് അരവണയായാലും -ബിരിയാണിയായാലും - താറാവ് കറിയായാലും മതവിഷംനോക്കാതെ ഒന്ന് കഴിക്കാനായാൽ അതിന് രുചിയേറും.- ഭക്ഷണത്തിൽ വിഷം കലർത്താതിരിക്കുക

  • @Shajahanp-ed5ni
    @Shajahanp-ed5ni 3 дня назад +2

    എല്ലാ ജാതിയിൽ ഉണ്ട് തീവ്രവാദികൾ കഴിക്കുന്നവർ കഴിക്കട്ടെ കഴിക്കാത്തവർ കഴിക്കണ്ട ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്
    ഇനിയും കഴിക്കും

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 дня назад +1

    ജീർണ്ണിച്ച മനുഷ്യമനസ്സിൽ മാത്രമേ ജാതിമതവു൦ കുടിയിരിക്കു മറ്റ് ഈ പ്രപഞ്ചത്തിൽ ഒരു കണികളിൽ പോലും ജാതി മത൦ കാണാൻ കഴിയില്ല.

  • @AbdhurhmnT
    @AbdhurhmnT 8 дней назад +11

    പായസം തിന്നാൽ കുഴാപ്പം ഇല്ല പക്ഷെ മറ്റു മാതാ ചാരം നമ്മൾ പിൻ തുടരണോ

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 7 дней назад +1

      മറ്റു മതചാരം പിന്തുടരാൻ നിങ്ങളോട് ആവശ്യപെട്ടോ??അഹിന്ദുക്കളെ ക്ഷേത്രത്തിൽ പോലും കേറ്റുകയില്ല പിന്നെയല്ലേ?? അതൊക്കെ നിങ്ങളുടെ അജണ്ടയാണ്. നിങ്ങളുടെ പള്ളിയിലെ നേർച്ച ചോറ് ഒക്കെ ഞങ്ങൾ കഴിക്കാറുണ്ട്. എന്ന് വച്ച് ഞങ്ങളുടെ മനസിലെ ഈശ്വര വിശ്വാസം പോവുകയില്ല കുടുകയുള്ളു 🙏🔥🔥

    • @ratheshtgopi8875
      @ratheshtgopi8875 7 дней назад +9

      നിങ്ങൾ മല കേറണ്ടപ്പാ , കേറിയവർ വാങ്ങി തരും ആ സന്തോഷത്തിൽ പങ്കു ചേരുക! സന്തോഷിക്കുക.

    • @shajikumarmk9229
      @shajikumarmk9229 7 дней назад +1

      പായസം കുടിക്കുന്നതിൽ എന്ത് മതാചാരം 😢മുസ്ലിങ്ങൾ മന്ത്രം ചൊല്ലി അറുക്കുന്ന ഇറച്ചി ഹിന്ദുവിന് ഹറാം ആയാലോ 😂😂😂

    • @Indian-o6i
      @Indian-o6i 6 дней назад +1

      ഇതാനു കൊഴപ്പം ജിഹാ😮

    • @jithu__1474
      @jithu__1474 5 дней назад +3

      പായസം തിന്നാൻ എന്തിനാ ആചാരം ചവക്കുക ഇറക്കുക

  • @madhavanpillaic9318
    @madhavanpillaic9318 4 дня назад +1

    All god is one

  • @sajisaji2153
    @sajisaji2153 3 дня назад +1

    ആ സഹോദരിക്ക്
    സംസ്കാരമുള്ളതുകൊണ്ട് അവർ നിഷ്കളങ്കമായി
    വീഡിയോ ചെയ്തു. ഹജ്ജിന് പോയിട്ടുവരുന്ന അറബികൾ അവിടെനിന്നും കൊണ്ടുവരുന്ന ചില ചെറു ഭക്ഷണങ്ങൾ (മിക്സർ പോലെ)
    എനിക്ക്/ഞങ്ങൾക്ക് തന്നിട്ടുണ്ട്.
    സന്തോഷത്തോടെ ഞങ്ങൾ കഴിക്കും.

  • @SanthoshKp-x6b
    @SanthoshKp-x6b 5 дней назад +5

    നാലു ദിവസ് o പട്ടിണി കിടന്നാൽ നിയോ ക്കെ ഇതിലപ്പുറവു കഴിക്കും😂😂😂😂😂

  • @PramodPramod-ud5hm
    @PramodPramod-ud5hm 5 дней назад +1

    ❤❤❤❤❤❤❤❤❤

  • @SukumaranShibu
    @SukumaranShibu 2 дня назад +1

    ആഹാരം ആർക്ക് വേണമെങ്കിൽ കഴിക്കാം ഇതിൽ. മതം. പാടില്ല. കാരണം ഞാൻ. പിറന്ന മണ്ണ്. ഇന്ത്യ. അതിനാൽ. ഞാൻ. ക്രിസ്ത്യൻ. പള്ളിയിൽ പോകും. ശബരിമല 27.തവണ ഭഗവാനെ തൊഴുതു.. മുസ്ലിം. പള്ളികളിൽ ചെന്ന്. ബിരിയാണി കഴിച്ചിട്ട് ഉണ്ട് പക്ഷെ. നമ്മുടെ. നാവ് രുചി. മാത്രം നോക്കുന്നു. മതത്തെ. അവഗേലിക്കിന്നില്ല. ലോക സൃഷ്ഠി ഭഗവാൻ. മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതിൽ. ശിവാനോ. യേശുവോ. അള്ളാഹുവോ. നമ്മൾ. കണ്ടിട്ടില്ല. ഒരു പ്രബഞ്ച സൃഷ്ടി ഉണ്ട് അത്. തീർച്ച 👍👍👍👍👍👍👍👍👍👍👍👍

  • @basheerparampil8323
    @basheerparampil8323 5 дней назад +1

    Moluneeanusarithudaruka❤❤❤

  • @victorwells717
    @victorwells717 4 дня назад +2

    പുതിയ കുട്ടികൾ തിരിച്ചു കടിക്കാത്ത എന്തും കഴിക്കും 😅

  • @k.k5698
    @k.k5698 4 дня назад +1

    വ്രതകാല കാലത്ത് മുസ്ലിമിൻ്റെ ഭക്ഷണം കഴിക്കൽ നിഷിദ്ധമാണ്.

    • @arunv.k4290
      @arunv.k4290 4 дня назад +1

      എന്തിനാടോ ഇങ്ങനെ നുണ പറയുന്നത് ? കുളിച്ചു ശുദ്ധമായ ആര് ഉണ്ടാക്കിയ വെജിറ്റേറിയൻ ഭക്ഷണവും സ്വാമിമ്മാർക്ക് കഴിക്കാം....
      പിന്നെ ശബരിമല സന്നിധാനത്തിൽ ഒരു വാവർ നട ഉണ്ട് , അവിടെ ഇസ്ലാം മതവിശ്വാസി ആയ ഒരാള് ആണ് വാവരുടെ പ്രതിനിധി ആയി ഇരിക്കാർ, അദ്ദേഹം തരുന്ന കൽക്കണ്ടവും കുരുമുളകും എല്ലാ സ്വാമിമാരും കഴിക്കാറുണ്ട്....

    • @sreejan3896
      @sreejan3896 3 дня назад +1

      Muslimintethe maathram alla nombillatha hinduvinte bhakshana vum sabarimalayilekke nombullavar kazhilkkarilla

  • @naserp7650
    @naserp7650 6 дней назад +3

    ഞാൻ കഴിച്ചിട്ടുണ്ട് ആർക്കും കഴിക്കാം BROദൈവ ഒന്

  • @Oscar.1990
    @Oscar.1990 День назад +1

    ക്രിസ്മസ് വരുമ്പോൾ അപ്പവും നോമ്പ് വരുമ്പോൾ പള്ളിന്നു കിട്ടുന്ന ബീഫ് അടിയുണ്ടാക്കി വാങ്ങി അതും മലക്ക് പോയി ആരവണയും കഴിക്കുന്ന ഞാൻ 😀😀

    • @taotalks
      @taotalks  День назад

      എഡോ മനുഷ്യ❤️❤️❤️❤️❤️❤️❤️❤️❤️❤️ സ്നേഹം

  • @UnniMon-z8n
    @UnniMon-z8n 4 дня назад +1

    👋👋👋👋👋👌👌👌👍👍👍🙏🙏🙏🙏പൊ കൻ പറ സാമി ശ ര ണം മോള് കഴി ച്ചോ ളു

  • @VishnuVishnu-h4i
    @VishnuVishnu-h4i 4 дня назад +2

    അരവണ കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല അരവണ അല്ല ശബരിമലയിൽ പ്രസാദം

  • @hyderdilkush1113
    @hyderdilkush1113 8 дней назад +14

    ഞാൻ കഴിച്ചിട്ടുണ്ട്, ഇനിയും കഴിക്കും.
    ഇഷ്ടമില്ലാത്തവരുണ്ടെങ്കിൽ ആ പങ്ക് കൂടി എനിക്ക് തരൂ.. ഞാൻ തിന്നോളാം..
    അരവണപ്പായസം എന്നാൽ കടും പായസം തന്നെ..
    അത് ഹലാൽ തന്നെ..

    • @User-ev7gm
      @User-ev7gm 7 дней назад +1

      ഇനിയും കഴിക്കാൻ അല്ലാഹു ആയുസ് തന്നില്ലങ്കിലോ.
      ഹറാംമും ഹലാ ലും തിരിച്ചറിയാത്ത കാക്ക.. കഷ്ട്ടം...

    • @taotalks
      @taotalks  7 дней назад

      ❤️

  • @IbySabu
    @IbySabu 3 дня назад +2

    Muslim. Ennal vichithraneevi😮😮😮

  • @Yoosafalipkya
    @Yoosafalipkya 3 дня назад +1

    കുറച്ച് ആളുകൾക്ക് അത് എതിരെ അഭിപ്രായം ഉണ്ടെങ്കിൽ അത് തിരഞ്ഞുപിടിച്ചു നടക്കേണ്ട ആവശ്യം ഉണ്ടോ. നേർച്ച ചോറ് കഴിക്കാത്ത ആളുകൾ ഉണ്ട്. അത് തിരഞ്ഞു പിടിച്ചു പറയുന്നതുപോലെയാണ്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതല്ലേ

    • @taotalks
      @taotalks  2 дня назад

      നേർച്ച ചോർ എന്താണ് ചോർ അല്ലെ

  • @neethukrishna7017
    @neethukrishna7017 4 дня назад +2

    Hi frds nannu chochichotte Muslims eppozhanu keralathil vannatu . Kazhikkaruthennu paranja ee mahante mun thalamura hindu ayirunnu ennu marakkal

  • @manojmalavika6924
    @manojmalavika6924 8 дней назад +10

    ഏകദൈവ വിശ്വാസി ആയ
    മാപ്പിള ബഹുദൈവത്തിന് അർപ്പിച്ച നേദ്യം കഴിക്കരുത്
    എന്നാണ്
    എൻ്റെ
    ഒരു ഇത് ...😂😂

    • @taotalks
      @taotalks  8 дней назад

      🤣🤣

    • @evjohnson9341
      @evjohnson9341 8 дней назад +1

      360😂dambaniL😂oruvaL

    • @valsalaaravindan9514
      @valsalaaravindan9514 5 дней назад

      നീ കഴിക്കണ്ട തീവ്രവാദി

    • @threebutterfly6944
      @threebutterfly6944 4 дня назад

      കളിയാക്കണ്ട, ആ ഗൗരവം അറിയാത്തവർ തന്നെ ആണ് അത് തിന്നുന്നതും,

    • @manojmalavika6924
      @manojmalavika6924 4 дня назад

      @threebutterfly6944 എന്ത്
      ഗൗരവം
      കോയ സ്വർഗ്ഗം കിട്ടില്ലേ
      കഴിച്ചാൽ

  • @manikandannair9543
    @manikandannair9543 5 дней назад +3

    ഇതിന്റെ നിർമ്മാണം അവർ തന്നെയാ പിന്നെ കഴിച്ചാ എന്താ

  • @neethukrishna7017
    @neethukrishna7017 4 дня назад +1

    Njan ella mathatheyum viswassikkunnu .Njan church pokunnundu beema pallilumpokunnundu

  • @shamsudheenaa9752
    @shamsudheenaa9752 6 дней назад +2

    💋😃💋💋💋👍👍👍

  • @hashirqawsimi4828
    @hashirqawsimi4828 8 дней назад +3

    oro mathatthinum oro niyamangalund. athine muruke pidikkunnavanan yathartha matha vishvasi. mat mathatthinte aajarangale pinpatal islamika niyamaprakaram
    thettan.

  • @rajeshraghavan6900
    @rajeshraghavan6900 День назад +1

    നിങ്ങളുടെ കാലത്തൊക്കെ പ്ലാസ്റ്റിക് ബോട്ടിലായിരുന്നല്ലോ അയ്യപ്പനെ ഫോട്ടോ പ്രിന്റ് ചെയ്ത ഒരു വെള്ള ബോട്ടിൽ. പിന്നെ എങ്ങിനെ കൈ മുറിയും.😅

  • @RaviTejus-g8v
    @RaviTejus-g8v 7 дней назад +3

    മുജാഹിദ് ബാലുശേരി ഓടിവായോ മുർദത്ത്

  • @muhammedashraf1683
    @muhammedashraf1683 6 дней назад +3

    Aravana payasam musliminu kazikkan padilla thattanu

  • @shanpathady
    @shanpathady 3 дня назад +1

    Food thanne alle kazhikkam

  • @subramanian.manian.-xc8xy
    @subramanian.manian.-xc8xy 8 дней назад +3

    Nandi.sahoodari..tuppal.biriyaaninacal.aravana.paayasam.nalladaa.

  • @mohamedmadathil9366
    @mohamedmadathil9366 8 дней назад +6

    തേങ്ങയും ശർക്കരയും നെയ്യും ഉണക്കലരിയുമൊക്കെ ചേർത്തുണ്ടാക്കുന്ന അരവണപായസം ആർക്കാണിഷ്ടപ്പെടാത്തത്.ഞാൻ കഴിച്ചിട്ടുണ്ട്. ഇനി ഏതെങ്കിലും മന്തബുദ്ധികൾ എന്തെങ്കിലും മത വ്യാഖ്യാനം കൊടുത്തിട്ടുണ്ടെങ്കിൽ അവജ്ഞയോടെ തള്ളിക്കളയുന്നതിനുപകരം വീണ്ടും കുത്തിപ്പൊക്കികൊണ്ടുവന്ന് ചർച്ചക്കിടേണ്ട കാര്യമൊന്നുമില്ല...

    • @taotalks
      @taotalks  8 дней назад

      ഉം

    • @sgkrishna5219
      @sgkrishna5219 8 дней назад +2

      കദളിപ്പഴം ചേർക്കും.

  • @SunilKumar-w8k
    @SunilKumar-w8k 6 дней назад +2

    Madham ennu Loghathu oru athi bhayangara maaraga vishamaayi maarikondu erikyukayaanu, ethinu kadinjaan eduka eni prayasamaanu, kaaranam potti therippikyan oru padakku salakyu thee koluthi oru koottam, madham panju jeevikyunnavar,, avarude udhesam thammiladichu kollikyal , madhathe athratholam vashalaakki etharakaar . Eni kanaan povunnathu padakkusala ingane potti theerum .ethu kanaan aarokke baakki onttavum ethum oru ?🤔

    • @threebutterfly6944
      @threebutterfly6944 4 дня назад

      കാണാൻ ബാക്കി നിങ്ങളെപ്പോലെ ഉള്ള യുക്തി വാദികൾ ഉണ്ടാവുമല്ലോ 😄

  • @LatheefSha-r8j
    @LatheefSha-r8j 9 дней назад +4

    അതിന് ഏൻതാ കുഴപ്പം

    • @taotalks
      @taotalks  8 дней назад +1

      ഇൻസ്റ്റ കേറി നോക്കൂ ഭയങ്കര ഉപദേശമാണ് അവയ്ടെ

  • @vivekodath6066
    @vivekodath6066 8 дней назад +1

    Noymbu nu vykitt pallilu. Kashi kodukum nalla taste aanu. Athu kazikan.njan pokarunde. Avarude kudeyoke kazikum. Nammuk athonu vishayam allaa

  • @Superman-46
    @Superman-46 3 дня назад +1

    ശിർക്ക് വേണോ ശിർക്ക്,

  • @KareemPr
    @KareemPr 4 дня назад +1

    Nhan panathur ayyapa sethrathil
    Poyi payasam vaghi kayichitutt

  • @vijeshvijesh3902
    @vijeshvijesh3902 4 дня назад +3

    അരവണ കഴിക്കേ കഴിക്കാതിരിക്കെ എന്തു വേണേൽ ചെയ്യട്ടെ പുറത്ത് ഇറങ്ങുമ്പോൾ മുഖം മറക്കാതിരിക്കാൻ പറ്റുമോ ആളെ മനസ്സിലാവാൻ എന്താണ് ചെയ്യുക

    • @threebutterfly6944
      @threebutterfly6944 4 дня назад +1

      കൊറോണ വന്നപ്പോ എല്ലാരും മുഖം മറച്ചില്ലേ, നിങ്ങൾക്കെന്താ ഞമ്മൾ മുഖം മറച്ചാൽ, നിങ്ങൾക് മുഖം മറക്കുന്നതല്ല പ്രശ്നം മതത്തിനോട് ഉള്ള വെറുപ്പാണ്

  • @Sabuji-r2q
    @Sabuji-r2q 8 дней назад +3

    മുസ്ലിം / ക്രിസ്ത്യൻ ന് ഹലാൽ ഫുഡ്‌ കഴിക്കാമോ, എന്നും ചോദിച്ചു വരുമോ??????

    • @beeranp1686
      @beeranp1686 8 дней назад +1

      ചോദിക്നില്ല ഹലാൽ
      മാത്രമേ കഴിക്കാവൂ
      അല്ലാതെ ഹറാം കഴിക്കരുത്

    • @Sabuji-r2q
      @Sabuji-r2q 8 дней назад

      ആദ്യം ഹലാൽ നിയമങ്ങൾ എന്താണ്??? ഫുഡ്‌ - ന് "സേഫ്റ്റി സർട്ടിഫിക്കേഷൻ" മതിയല്ലോ, അതിന് ഏതെങ്കിലും മതത്തിന്റെ സർട്ടിഫിക്കേഷൻ ആവശ്യമില്ല!!!!!!

  • @NisarVadakkethil
    @NisarVadakkethil 6 дней назад +3

    ഇന്നാ ലില്ലാഹ്..
    ബുദ്ധിയില്ലാത്ത വിഭാഗമായി ഇപ്പോഴത്തെ കുട്ടികൾ.. അവർക്ക് അറിവുണ്ട്. പക്ഷെ തിരിച്ചറിവില്ല.. മനുഷ്യ സ്നേഹവേണം..മറ്റു മതസ്ഥറുടെ
    മാതാചാരം പറ്റൂല.. തഷബ്ബഹ വരും..

    • @taotalks
      @taotalks  6 дней назад

      🙄

    • @taotalks
      @taotalks  6 дней назад +1

      അതെന്താണ് സാധനം

    • @sureshbabup7579
      @sureshbabup7579 6 дней назад

      കോപ്പാണ് ഒന്ന് പോടാ കോയ

    • @nbck5571
      @nbck5571 6 дней назад +1

      Koppp

    • @Umesh.KLeø
      @Umesh.KLeø 6 дней назад

      Muttaaa

  • @Pookkatil
    @Pookkatil 7 дней назад +5

    അരവണ ആർക്കും കഴിയ്ക്കം. അത് പൂജിച്ചതല്ല അതിലൊന്നും മതം കലർത്തേണ്ട ആ വശ്യമില്ല. സൂപ്പർ ടെസ്റ്റാണ് 👍🏼👍🏼👍🏼👍🏼

    • @jithu__1474
      @jithu__1474 5 дней назад +1

      ഇനി പൂജിച്ചതാണെങ്കിൽ എന്താ കുഴപ്പം നല്ലത് വരാൻ അല്ലേ പൂജിക്കുന്നത്

  • @BakkarKwt
    @BakkarKwt 8 дней назад +2

    Kazikan.virodamilha

  • @thoufeethoufeeq
    @thoufeethoufeeq 4 дня назад +1

    അരവണ കഴിച്ചത് കൊണ്ട് എന്താ കുഴപ്പം 🤔

  • @AshrafMummulli
    @AshrafMummulli 9 дней назад +4

    നിങ്ങൾ പറയുന്നതാണ് ശരി ബ്രോ സമ്മതിച്ചിരിക്കുന്നു

    • @taotalks
      @taotalks  9 дней назад

      എന്നെ ട്രോളിയത് ആണോ ബ്രോ😍

  • @eatdrinkfoodcourt3763
    @eatdrinkfoodcourt3763 3 дня назад +1

    Bhakshanam ellaam daivathinteyado...

  • @shajahaninshan867
    @shajahaninshan867 7 часов назад

    ഞാൻ കഴിക്കും ആർക്കാടാ കൊഴപ്പം..

  • @pmk8071
    @pmk8071 4 дня назад +1

    Joothante youtubil vedio idam😂😂

    • @taotalks
      @taotalks  4 дня назад

      എനിക്ക് മനസ്സിലായില്ല ബ്രോ

  • @ibrahimpibu3490
    @ibrahimpibu3490 8 дней назад +3

    താങ്കൾക്ക് തോന്നുന്നതെല്ലാം ശരിയല്ല...''
    കുട്ടികൾ കഴിക്കുന്നതല്ല മതം

    • @taotalks
      @taotalks  7 дней назад +1

      പിന്നെ എന്താണ് . കുട്ടികളുടെ തലയിൽ പ്രാന്ത് കയറിയിട്ടിൽക

    • @threebutterfly6944
      @threebutterfly6944 4 дня назад

      നിങ്ങൾക് വേറെ വിഷയം ഒന്നുമില്ലെന്നോ, സത്യത്തിൽ നിങ്ങൾ ഹിന്ദു ആണെന്ന് പറഞ്ഞിട്ട് അതിലെ ആചാരങ്ങൾ പാലിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ മറ്റുള്ളവരെ ആചാരങ്ങളെ കുറ്റം പറഞ്ഞു വീഡിയോ ചെയ്യില്ല, ഇതല്ല മത ഭ്രാന്തു, നിങ്ങൾക്കൊക്കെ ഇത് മുസ്ലിം വർഗീയത ആണ്

  • @damodaranpakara555
    @damodaranpakara555 8 дней назад +2

    പണ്ട്....1990... കാലഘട്ടത്തിൽ.....
    ഞാൻ..... അത്രയൊന്നും.....വിശ്വാമില്ലാതെ...
    ശബരി മലയിൽ പോയിരുന്നു....
    അന്ന് അധ്യാപകായിരുന്ന.....ഞാൻ... കൊണ്ടു വരുന്ന...അരവണ..... സ്റ്റാഫ് റൂമിൽ... വെച്ചാൽ.... അടുത്ത പിരീഡ്..... കഴിഞ്ഞാൽ... അത്... തീർന്നിരുന്നു....
    പക്ഷേ.....2006. ആയപ്പോഴേക്കും... അതേ... അരവണ..... സ്റ്റാഫ്... റൂമിൽ..... അനാദമായി.... കിടന്നിരുന്നു

    • @taotalks
      @taotalks  7 дней назад

      ഉം സത്യം

    • @sureshbabup7579
      @sureshbabup7579 6 дней назад +2

      കഷ്ടപ്പാടുകളും, ദാരിദ്ര്യവും ഉണ്ടായിരുന്ന കാലം മനുഷ്യൻ മനുഷ്യനെ ജാതി, മതവുമില്ലാതെ പരസ്പരം സ്നേഹിച്ചിരുന്നു അത് മാറിയപ്പോൾ വർഗീയതയും മത ഭ്രാന്തും കൂടി മനുഷ്യർക്ക് അതെന്നെ 🙏🙏😥😥

    • @threebutterfly6944
      @threebutterfly6944 4 дня назад

      ​@@sureshbabup7579മതബോധം ഉള്ളപ്പോ അവർ അങ്ങനെ ചെയ്തു,

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 3 дня назад +1

    Muslim sreegalk avida heaven ella athu muslim anugalk mathramanu

  • @ShereefShereefcc
    @ShereefShereefcc 8 дней назад +9

    ശബരിമല യിൽ പോകുന്നനിങ്ങൾ ബീഫ് കൈ ക്കുമോ എന്നാൽ അതിൽ കണക്കാക്കി യാൽ മതി

    • @padminiachuthan7073
      @padminiachuthan7073 8 дней назад +4

      ബീഫിന് കൈപ്പുണ്ടോ ടേ ബീഫ് കയ്ക്കുമോ

    • @Vijayanav-um9ps
      @Vijayanav-um9ps 8 дней назад +1

      കഴി ക്കുമോ പറഞ്ഞെ കഴി ക്കുമോ... കൈ ക്കു മോ, കയ്ക്കുമോ എന്നൊക്കെ എരിവ്, പുളി, ചവർപ്പ്, മധുരം കയ്പ്പ് ഇതിൽ പെടുന്ന വാക്ക് ആണ് സഹോദര തെറ്റായി എഴു താൻ പഠിക്കാതെ

    • @BalaKrishnan-cb3ki
      @BalaKrishnan-cb3ki 8 дней назад +1

      ഇവനാണ് മര ഊള

    • @taotalks
      @taotalks  8 дней назад +1

      എന്തോന്ന് ആണിത്

    • @SarathKS-i8l
      @SarathKS-i8l 8 дней назад +5

      ഞാൻ കഴിക്കും മുസ്ലിം ഇങ്ങനെ ആണ് മറ്റു വിഭാഗം മാറ്റി നിർത്തി വരുന്നത് കാരണം ഇവരുടെ കൈയിൽ ഇരിപ്പു കൊണ്ടാണ്

  • @MuhammadMt-p5w
    @MuhammadMt-p5w 6 дней назад +2

    ചങ്ങാതി അതു രണ്ടും കൂടി ഒരാൾക്ക് പറയാൻ പറ്റൂല

  • @adithyansuresh9584
    @adithyansuresh9584 День назад +1

    padachon verum pari anu . kundan mammath.

  • @zainudeen-t6q
    @zainudeen-t6q 6 дней назад +4

    അരവണ പായസം വേണ്ടവർക്കു കഴിക്കാം ഞാൻ ഒരു മുസ്ലിം ആണ് അതുകൊണ്ടു എനിക്ക് വേണ്ട

    • @taotalks
      @taotalks  6 дней назад +8

      സാരമില്ല മനുഷ്യർ കഴിക്കുന്ന സാധനം ആണ്. താങ്കൾ അതല്ല എന്നു പറഞ്ഞല്ലോ

    • @AnilKumar-br9dt
      @AnilKumar-br9dt 6 дней назад +3

      😂😂😂​@@taotalks

  • @sreelathan1285
    @sreelathan1285 8 дней назад +2

    ഞങ്ങളുടെ staff room ൽ ന്നuslim teachers കഴിക്കില്ല.

    • @taotalks
      @taotalks  7 дней назад +4

      അത്തരം സദനങ്ങളെ ഞാനും കണ്ടിട്ടുണ്ട്

    • @threebutterfly6944
      @threebutterfly6944 4 дня назад

      ​@@taotalks നിങ്ങൾ വാക്കുകൾ സൂക്ഷിക്കുക, നിങ്ങൾ എന്താ ഇങ്ങനെ, ഞങ്ങൾ ഞങ്ങളുടെ മത നിയമം പാലിക്കുന്നു, നിങ്ങൾക് അറിയില്ലല്ലോ, അല്ലെങ്കിലും തന്നില്ലെങ്കിൽ നിങ്ങൾക് എന്താ കുഴപ്പം, നിങ്ങളും ഇതുപോലെ thinnatha time ഇല്ലെ, malak പോകുമ്പോ

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl День назад +1

    അര വണ പായസം വളരെ നല്ലതാണ് അത് പണ്ട് ഇപ്പോൾ എലിക്കാട്ടമാണ് ഇവന്മാർ നമുക്ക് തരുന്നത് അരവണയ്ക്ക് മഹാത്മ്യം ഉണ്ടായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു അന്ന് വൃത്തിക്ക് തരുമായിരുന്നു ഇന്ന് അതില്ല എന്നാണ് തോന്നുന്നത് പണ്ടൊക്കെ ഞാനും അരവണ പായസം വാങ്ങി തിന്നുമായിരുന്നു ഇപ്പോൾ തിന്നാറില്ല അത് മതിയാക്കി

    • @taotalks
      @taotalks  День назад

      പണ്ട് ഉള്ളതിനേക്കാൾ ക്ളീൻ and secure ആണ് ഇപ്പോൾ

  • @User-ev7gm
    @User-ev7gm 7 дней назад +3

    അരവണ. അത് അവരുടെ ആചാരം അത് കഴിക്കാൻ.പാടില്ല.
    അവരുടെ ആഘോഷം അതിൽ പങ്കു ചേരാം.. പിന്നെ മുസ്ലിമിന്റെ പേരിട്ടവർക്ക് കഴിക്കാം. ഖൽബിൽ ഇമ്മാനുള്ള മുഖ്മിനായ ഒരു മുസ്ലിമിനും കഴിക്കാൻ പാടില്ല.
    ഹൃദയത്തിൽ ഇമാൻ ഉള്ളവർക്ക്... ഇതൊന്നും പറ്റില്ല...

    • @taotalks
      @taotalks  7 дней назад +2

      മനുഷ്യർക്ക് കഴിക്കാം

    • @User-ev7gm
      @User-ev7gm 7 дней назад +2

      മനുഷ്യർ അതാരാ.
      മറ്റു മതസ്ഥരെ അല്ല ഉദേശിച്ചത്‌ മുസ്ലിം. മറ്റു മാതസ്ഥ ർ മനുഷ്യരല്ലേ.. 🤔

    • @AnilKumar-br9dt
      @AnilKumar-br9dt 6 дней назад +1

      നിങ്ങൾക്ക് ഒരു അപകടം പറ്റിയെന്ന് വിചാരിക്കുക (ഒന്നും സംഭവിക്കാതിരിക്കട്ടെ ) രക്തം ആവശ്യം വന്നാൽ ഇമാനുള്ള ആളുടെ രക്തം ഗ്രൂപ്പ് യോജിച്ചില്ലെങ്കിൽ കൂടി അത് മാത്രമേ സ്വീകരിക്കുകയുള്ളോ ? അതോ പെട്ടെന്ന് ജീവൻ രക്ഷിക്കാൻ വേറെ ഏതെങ്കിലും മതസ്ഥരുടെ രക്തം ഗ്രൂപ്പ് 'യോജിക്കുമെങ്കിൽ ആ സമയത്ത് സ്വീകരിക്കുമോ ? ഇത്രയും അറിഞ്ഞാൽ മതി .

    • @User-ev7gm
      @User-ev7gm 6 дней назад

      @@AnilKumar-br9dt നിങ്ങൾ ഒരു വിഡ്ഢിയാണോ.
      അതോ ഇസ്‌ലാമിനെ കുറിച് ഒന്നും അറിയാത്ത ആളാ ണോ..
      ചില സാഹചര്യം ഉണ്ട് ബ്രോ.. അത് പോലെ ആണോ അവരുടെ ആചാരങ്ങൾ. പിൻ പറ്റുന്നത്..
      അവരുടെ ആഘോഷം. നമുക്ക് കസിക്കാം... കഴിക്കുന്നവർ റബ്ബിനോട് സമാധാനം പറഞ്ഞ മതി..
      നിങ്ങൾ അരവണ കഴി ക്കുന്നത് കൊണ്ട് അപകടം ഒന്നും വരില്ല സൂപ്പർ 😄😄😄

    • @abhijithas1015
      @abhijithas1015 5 дней назад

      നിങ്ങൾ ബഹുദൈവ വിശ്വാസികളെ കൊല്ലുമോ അതോ ആരെങ്കിലും കൊല്ലുന്നത് കണ്ടാൽ നോക്കി നിൽക്കുമോ യെസ് or നോ

  • @malimundekkatt4979
    @malimundekkatt4979 8 дней назад +3

    അരവണപായസം ഞാൻ ഒരു 24 കൊല്ലം മുമ്പ് കഴിച്ചിട്ടുണ്ട് ഇതൊക്കെ ആളാവാൻ വേണ്ടി സോഷ്യൽ മീഡിയയിൽ ഇടുന്നതാണ് ഇതിന് മുമ്പ് അരവണപായസം കരാർ ഏറ്റെടുത്തത് ഒരു മുസ്ലിമാണെന്ന് പറഞ്ഞും സർക്കര പേക്കറ്റിൻ്റെ കവറിൽ ഹലാൽ എന്ന് എഴുതിയിട്ടുണ്ടെന്നും പറഞ് കുറച്ച് വർഗീയവാദികൾ പ്രശ്നമുണ്ടാക്കിയിരുന്നു ഒരു ബഹുസ്വര സമൂഹത്തിൽ ഇതൊക്കെ നടക്കും.