Hindus believe in nature.For future generations we all should preserve nature.Tatwamasy.God is in you. All blessings depend upon our Karma we do. Ayyappa bless you brothers 🙏 Swamiyai Sharanamayyappa 🙏
ഞാൻ 36 വർഷമായി ശബരിമലയിൽ പോയികൊണ്ടിരിക്കുന്ന ഒരു അയ്യപ്പ ഭക്തനാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് ജാതിമതമൊന്നുമില്ല. കെട്ടുനിറച്ച് പതിനെട്ടാംപടി കയറണമെങ്കിൽ 41 ദിവസത്തെ വൃതംആവശ്യമാണ് ഇപ്പോൾ അതും എല്ലാവരും അനുഷ്ഠിക്കുന്നില്ല. അല്ലാത്ത 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഒഴികെ ഏതൊരാൾക്കും ശബരിമലയിൽ പോയി അയ്യനെ കാണാം വടക്കേ നടയിലുള്ള പടികൾ കയറി സാനിധാനത്തിലെത്തുവാൻ 18 ദിവസത്തെ വൃതം അനുഷ്ഠിച്ചാൽ നന്ന് അല്ലാതെ അവിടെയും ജാതിയുണ്ടാക്കാൻ ശ്രമിക്കല്ലേ.. അവിടെ ജോലി ചെയ്യുന്ന മുസൽമാൻ മാരെ എനിക്ക് അറിയാം നിങ്ങൾ അവിടെ ഇടപഴകിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം പറ്റുന്നതേ ഉള്ളൂ.എന്ത് ജാതി എന്ത് മതം മണ്ടത്തരമാണ് ആദ്യം അതങ്ങ് ഒഴിവാക്കൂ
❤ നന്ദി മോനെ ...... 54 വയസിനിടക്ക് ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണുന്നു. ഇനിയും ,പോകാൻ പറ്റാത്ത ഈ പ്രദേശം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം❤❤❤❤
ശബരിമലയ്ക്ക് നോമ്പ് എടുത്ത് പോകുന് എത്രയോ ക്രിസ്ത്യ൯ മുസ്ലിം മതസ്ഥരുണ്ട്.. എന്റെ അയൽവാസികളായ ക്രിസ്ത്യ൯ ചേട്ടന്മാർ 20 കൊല്ല൦ മുന്നേ തന്നെ മലയ്ക്ക് പോകുന്നത് കണ്ടിട്ടുണ്ട്..അന്ന് ഞങ്ങൾ ചെറിയകുട്ടികളാണ്... ഇപ്പോഴാണ് മൂക്കറ്റ൦ വ൪ഗ്ഗീയത ആയതെന്ന് തോന്നുന്നു.. പണ൦ ഏറിയപ്പോൾ മനുഷ്യരുടെ സ്വഭാവവു൦ മാറി..
@@renjithpr1170ഊളത്തരം പറയാതെടോ 🤨ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ വിവരക്കേട്. അവർക്കും കേറാം ശബരിമലയിൽ. അയ്യപ്പനെ കാണാം. അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കേറാത്തതെന്ന് അവർ പറഞ്ഞല്ലോ. തന്തയിലായ്മ പറയാതെ ഇരിക്ക് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവനെ 😝😝
ചന്ദനകുടം - പേട്ട കെട്ട് സമയത്ത് എരുമേലി ഉണ്ടായിരുന്നോ?.... ഇവിടെ നമ്മുടെ നാട്ടുകാരെ കാണുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്... ഞാൻ അവുണ്ടെൽ സ്വദേശി ആണ്.... എരുമേലി യിൽ ഒരു വർഷമായി ഉണ്ട്...
Broo.. vrutham eduth, irumudi kettu ketti pathinettampadiyum kayari ayyapane kandu varu.. angane pokunna are eth mathathil pettavar anelum thadayilla.. ayyane kandit sherikum "Thathwamasi" enna artham manasilakum.. aa kittunna feel undalo❤.... Annu maanasilaakum matham ennath verum oru vaku mathram anu ennu.. ella blessings undavatte. Angane cheithu oru kidilam video pratheekshikunn.. aa experience
My brothers realy you are great Iam appreating you Next time you would go to sabarimala Ayyappan and vavar not only a brother but friend also wish you allsuccess
നല്ല മനസ് ഉള്ള എല്ലാർക്കും പോകാം വൃതം മനസാണ്. Body fit ആയാൽ മതി. Next time target complete chey bro. Just explore സന്നിധാനം. ഒരു പോസിറ്റീവ് feel കിട്ടും. ദൈവത്തിന്റെ അനുഗ്രഹം എന്നല്ല പറഞ്ഞത്. ഒരു പോസിറ്റീവ് feel. 😇
Recommend doing 41 day Sadhana, showing respect to our traditions. Everyone is allowed in Sabarimala. Everyone is equal there. Let’s not make it a tourist site or experience. These pilgrimages are life changing. So please follow traditions, Sadhana and go take darsan.
ഖുറാനും,രാമായണം,ബൈബിൾ എല്ലാം പറയുന്നത് നല്ലത് മാത്രം മനുഷ്യനെ തമ്മിൽ തലിക്കുന്നത് ആരുടെ ഒക്കെയോ ചിഞ്ഞ പൊളിറ്റിക്സ് അത് ചിന്തിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളൂ എല്ലാവരും മനുഷ്യൻ നമ്മർ സഹജീവികൾ
ശബരിമലയിൽ എത്തുന്ന അയ്യപ്പ വിശ്വാസികൾക്ക് യാതൊരുവിധത്തിലും ഒരു മതത്തിന്റെ പേരിലും നിയന്ത്രണമില്ല വിശ്വാസമുള്ളവർ മാലയിട്ട് നോയമ്പ് എടുത്ത് ഇരുമുടി കെട്ടുമായി ശബരിമലയ്ക്ക് പോയാൽ ആരും തടയുകയില്ല ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് അവിടെ ജാതിമത ചിന്തകൾക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നുള്ളത് മനസ്സിലാക്കുക അവിടേക്ക് പോകുന്ന ഓരോരുത്തരും അയ്യപ്പൻ തന്നെയാണ് വിശ്വാസമുള്ള ആർക്കും അവിടേക്ക് പോകാവുന്നതാണ് സ്വാമിയേ ശരണമയ്യപ്പാ
സന്നിദാനത്തും അയ്യപ്പനെയും കേറി കാണണമാരുന്നു.. ആർക്കും ഭാഗവനെ കാണാൻ പോകാം, ഓം വിഷ്ണുമായ സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
അടുത്ത പ്രാവശ്യം വ്രതം എടുത്തുവരൂ .ഭഗവാൻ അനുഗ്രഹിക്കട്ടെ ..
Vavaru സ്വാമിയും അയ്യപ്പ സ്വാമിയും സുഹൃത്തുക്കള്‍ ആയിരുന്നത് പോലെ നമ്മുടെ രാജ്യത്തെ ജനങ്ങൾ പരസ്പരം ആത്മ മിത്രങ്ങള്‍ ആയി kaanan ആഗ്രഹിക്കുന്നു
👍
വാപരൻ ആയിരുന്നു പിന്നീട് വാവർ ആയി പരിണാമം വന്നതാണ് എന്നും പണ്ട് മുതലേ കേൾക്കുന്നു
Biggest distortion and manipulation to clandestine promotion of the imported one
Olv🎉ykvsvssck S
@@vijeesh9964 😂. ബാബർ എന്ന പട്ടാണി ( അഫ്ഗാനി) യാണ് വാവർ ആയി തീർന്നത്
പോകണം ഭായ്. സന്നിധാനത്ത് ചെല്ലണം . വ്രതം നോറ്റ് പോയാൽ അത്രയും നല്ലത് . അവിടെ ചെന്നിട്ട് അവിടത്തെ മതേതര സ്വഭാവം എല്ലാവരെയും അറിയിക്കണം .നല്ലത് വരട്ടെ❤
അവിടെ ഫോട്ടോ എടുക്കാൻ ആയീ രീക്കും
നടന്നതുതന്നേ..😃. റീൽസെടുത്ത് പത്ത് കാശുണ്ടാക്കാൻ നടക്കുന്നവന്മാരല്ലേ,,വൃതമെടുത്ത് ഇരുമുടിയുമേന്തി ശബരിമലയ്ക്ക് വരുന്നത്...അതിനുതക്ക മതേതരത്വമുണ്ടോ ഇവന്മാർക്ക് ?..
വരൂ അയ്യപ്പനെ കാണാതെ പോയതിലാണ് ഞങ്ങൾക്ക് സങ്കടം.
ഇവനൊക്കെ വരുന്നത് ഭക്തി മൂത്തിട്ടൊന്നുമല്ല... റീൽസ് എടുക്കണം,അതിലൂടെ കുറച്ച് ചില്ലറയുണ്ടാക്കണം അതു മാത്രം... 41 ദിവസംകഠിനവൃതമെടുത്ത്,ഇരുമുടിക്കെട്ടുമേന്തി,യഥാർത്ഥഭക്തിയോടെ,,,ശബരിമലയ്ക്ക് വരുവാൻ ഏതെങ്കിലുമൊരു കാക്കാ തയ്യാറാകുമോ ?..😅..
അവിടെ ഏത് മതസ്ഥർക്കും കടന്നുചെല്ലാം. ആചാരാനുഷ്ടാനങ്ങൾ പാലിച്ചാൽ 😂😂😂😂😂😂❤❤❤❤
Hindus believe in nature.For future generations we all should preserve nature.Tatwamasy.God is in you.
All blessings depend upon our Karma we do.
Ayyappa bless you brothers 🙏
Swamiyai Sharanamayyappa 🙏
സന്നിധാനം കാണണം അവിടെ വാവരെയും അപ്പോൾ പുൽമേടും കാണാമായിരുന്നു.. ഇനിയും പോകാം 🙏
👍
ഞാൻ 36 വർഷമായി ശബരിമലയിൽ പോയികൊണ്ടിരിക്കുന്ന ഒരു അയ്യപ്പ ഭക്തനാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് ജാതിമതമൊന്നുമില്ല. കെട്ടുനിറച്ച് പതിനെട്ടാംപടി കയറണമെങ്കിൽ 41 ദിവസത്തെ വൃതംആവശ്യമാണ് ഇപ്പോൾ അതും എല്ലാവരും അനുഷ്ഠിക്കുന്നില്ല. അല്ലാത്ത 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഒഴികെ ഏതൊരാൾക്കും ശബരിമലയിൽ പോയി അയ്യനെ കാണാം വടക്കേ നടയിലുള്ള പടികൾ കയറി സാനിധാനത്തിലെത്തുവാൻ 18 ദിവസത്തെ വൃതം അനുഷ്ഠിച്ചാൽ നന്ന് അല്ലാതെ അവിടെയും ജാതിയുണ്ടാക്കാൻ ശ്രമിക്കല്ലേ.. അവിടെ ജോലി ചെയ്യുന്ന മുസൽമാൻ മാരെ എനിക്ക് അറിയാം നിങ്ങൾ അവിടെ ഇടപഴകിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം പറ്റുന്നതേ ഉള്ളൂ.എന്ത് ജാതി എന്ത് മതം മണ്ടത്തരമാണ് ആദ്യം അതങ്ങ് ഒഴിവാക്കൂ
സത്യം ബ്രോ 💯
സത്യം 👍
Sathyam ❤❤❤❤
ശബരിമലയിലേക്ക് എപ്പോഴും സ്വാഗതം
വീഡിയോ നന്നായി ട്ട് ഉണ്ട്.. ഹിന്ദു ആയ ഞാൻ പോയിട്ടു ഇല്ല. നിങ്ങൾ പോയത് ഒരു പാട് സന്തോഷം 🙏🙏🙏🙏
ബ്ലോഗ് ചെയ്യാൻ ആണോ അവിടെ പോകുന്നത്. ഭക്തി കൊണ്ടല്ല എന്നറിയാം... ലൈക് ഷെയർ കിട്ടുക ലക്ഷ്യം
❤ നന്ദി മോനെ ...... 54 വയസിനിടക്ക് ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണുന്നു. ഇനിയും ,പോകാൻ പറ്റാത്ത ഈ പ്രദേശം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം❤❤❤❤
തന്നീ ക്കു പൊക്കൂടാ
എന്റെ സഹോദരാ 🙏🙏🙏🙏. അയ്യന്റെ അനുഗ്രഹം ഉണ്ടാകും. ഇവിടെ എല്ലാവരെയും കുത്തിത്തിരിപ്പ് ഉണ്ടാക്കി നിർത്തുന്നത് ചില രാഷ്ട്രീയ ക്കാരല്ലേ
കുറച്ചു എനർജി ശേഖരിച്ചുകൊണ്ട് പോകേണ്ടത് ആയിരുന്നു. ചെയ്തിടത്തോളം നന്നായി. ഇനി തിരിച്ചാലും കുഴപ്പം ഇല്ല.അടുത്ത തവണ നോക്കാം.
Sir 👍
സ്വാമിയേ ശരണം അയ്യപ്പാ 🥰 അടുത്ത തവണ വൃതം എടുത്തു അയ്യപ്പനെ കാണണേ 😇
ഇത് ഒക്കെ വെറും ഉടായിപ്പ് ആണ് നീന്ന പോലെ ഉള്ളവർ ആണ് കേരളം നന്നാക്കാത്ത
ശബരിമലയ്ക്ക് നോമ്പ് എടുത്ത് പോകുന് എത്രയോ ക്രിസ്ത്യ൯ മുസ്ലിം മതസ്ഥരുണ്ട്.. എന്റെ അയൽവാസികളായ ക്രിസ്ത്യ൯ ചേട്ടന്മാർ 20 കൊല്ല൦ മുന്നേ തന്നെ മലയ്ക്ക് പോകുന്നത് കണ്ടിട്ടുണ്ട്..അന്ന് ഞങ്ങൾ ചെറിയകുട്ടികളാണ്... ഇപ്പോഴാണ് മൂക്കറ്റ൦ വ൪ഗ്ഗീയത ആയതെന്ന് തോന്നുന്നു.. പണ൦ ഏറിയപ്പോൾ മനുഷ്യരുടെ സ്വഭാവവു൦ മാറി..
അയ്യോ അവിടെ വരെ പോയിട്ട് അയ്യപ്പനെ കാണാതെ വന്നത് ശെരിയായില്ല അയ്യന്റെ പൂങ്കവാനം അല്ലെ അവിടെ ആണ് കാണേണ്ടത് പോയതിന് നന്ദി 👍👍👍
👍
അത് അവർക്കു ഹറാം ആണ്. തിരിച്ചു നാട്ടിൽ പോവണ്ടേ
@@renjithpr1170ഊളത്തരം പറയാതെടോ 🤨ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ വിവരക്കേട്. അവർക്കും കേറാം ശബരിമലയിൽ. അയ്യപ്പനെ കാണാം. അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കേറാത്തതെന്ന് അവർ പറഞ്ഞല്ലോ. തന്തയിലായ്മ പറയാതെ ഇരിക്ക് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവനെ 😝😝
Is it Mattu mathastharude aarahanalayangalil pokan padille @@renjithpr1170
Ara paranjne..atnaniyan..poyettundfu..kettum.ketti..pambayel.nennum..ketti..jnamgada. areayelnennum ..orupadu..muslimgal..poyettundfu
അയ്യപ്പന് എന്ത് ജാതിയും മതവും
അതി മനോഹരം.. Great
Insha Allah.. swami saranam❤❤
You should travel till end . Energy will be pumped automatically while seeing other swami ayyappan's.
ഞാന്‍ 14 തവണ ശബരിമലയില്‍ പോയി. ഒരിക്കല്‍ പോലും എരുമേലി യില്‍ പോയിട്ടില്ല.
നമ്മുടെ ഗവർണർ moh: ആരിഫ് പോയതല്ലെ പിനെ എന്ന്താ ഒരു സംശയം
സ്വാമിയേശരണംഅയ്യപ്പ,ഹായ്, റഹിംഇക്ക&ടീംശബരിമലയാത്ര,നന്നായിരുന്നു,❤
എന്റെ നാട്ടില്‍ കൂടി ആണല്ലോ പോയത് കണമല - പമ്പാവാലി ....ദുബായില്‍ erunnu കാണുന്ന ഞാന്‍ .....സൂപ്പര്‍ videos ആണ് ബ്രോ
നാറാണൻതോട്,
അടുത്ത തവണ ദർശനം നടത്തണം. 🙏 വലിയ നടപ്പന്തലിൽ എത്തി പോലീസ് സ്വാമിമാരോട് സഹായം ചോദിച്ചാൽ മതി.
👍
ചന്ദനകുടം - പേട്ട കെട്ട് സമയത്ത് എരുമേലി ഉണ്ടായിരുന്നോ?.... ഇവിടെ നമ്മുടെ നാട്ടുകാരെ കാണുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്... ഞാൻ അവുണ്ടെൽ സ്വദേശി ആണ്.... എരുമേലി യിൽ ഒരു വർഷമായി ഉണ്ട്...
സ്വാമിയേ ശരണമയ്യപ്പ ❤❤❤
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏.
Broo.. vrutham eduth, irumudi kettu ketti pathinettampadiyum kayari ayyapane kandu varu.. angane pokunna are eth mathathil pettavar anelum thadayilla.. ayyane kandit sherikum "Thathwamasi" enna artham manasilakum.. aa kittunna feel undalo❤.... Annu maanasilaakum matham ennath verum oru vaku mathram anu ennu.. ella blessings undavatte. Angane cheithu oru kidilam video pratheekshikunn.. aa experience
തീർച്ചയായും വ്രതമെടുത്തു മലകയറൂ 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
അവിടം വരെ എത്തിയില്ലേ കൂട്ടുകാരെ ഇനി കുറച്ചു കൂടി പോയാൽ പോരായിരുന്നോ ❤🙏
സ്വാമി ശരണം ഭഗവാൻ അനുഗ്രഹിക്കട്ടെ
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏🙏👍👍👍👍👍
Thanks for this video. Sabarimala kanathavarkku oru avida poya feel kitti. Next time masapujakku pokukka. Crowd kuravayirikkum appol.
Nombeduthu .. Kettum ketti varuuu .. Ayppan swyam ketti kolumm ... സ്വാമിയേ ശരണം അയ്യപ്പാ
Swamiye sharanamayyappa
Bro Next Ningal Eruumeliyil Ninnu Azhutha, Karimala Pamba Neelimala Athuvazhi Pokan Shramikkoo Athanu Yadartha Shabarimala Yathrayude Sukham Kurach Buddimuttundakum But That Experience is Wow 🙏🙏🙏🙏 Swamiye Sharanamayappa
Sathyam ,yethra vattam poyitum yenikku mathiyakunnilla
Swamiye saranam ayyappa....Bro....njngal Islam matham ayikkotte...manushyan maranallo....ayyappanum Vavarum friends ayirunnu....avar kanichu thanna nanma....sneham...athathu namakku vendathu...nannayi makkale...pampa Kanan poya ningale Ayyappanum, pinne police swami marum help cheythu...neelimala vare ethi...kazcha kandu...Ella god's um Onnanu...."" THATWVAMASI""....
👍
Swamiye sharanamayappa 🙏🙏🙏🙏
👍
❤. സ്വാമി ശരണം
Vritham eduth acharanudhttanagalode nxt thavana poi varu...everybody is welcome...
Malayittu Vrutham Aduthu kayaru Machane Energy Thanne Varum . Sannidhanam Athumbol Manasile Sakala Dhukhamgalum Chinthakalum Ellandakunna oru Aaathma Samthrupthy Kittummm
അത്രയും പോയിട്ട് സന്നിധാനത്ത് പോകാഞ്ഞത് നഷ്ടമായിപ്പോയി സുഹൃത്തുക്കളേ
സ്വാമിയേ ശരണമയ്യപ്പാ 🙏
അടുത്ത പ്രാവശ്യം വൃതതോടെ വന്നു കണ്ടു പോകൂ...... വെറും കാഴ്ചക്കായി പോകുന്നതിലും നല്ലതാണ്...
Swami saranam❤❤❤ insha allah
🙏🙏🙏👍👍👍👍❤️❤️❤️❤️❤️❤️സൂപ്പർ ബ്രോ
Swmyuda anugragam nigalkum nigada famylikum undavata...🙏
സ്വാമിമാർ ശബരിമലയിൽ വരെ പോകേണ്ടതായിരുന്നു . അവിടെയും വാവര് സ്വാമി ഉണ്ട് .
ശബരി മല ഒരു മതേതര സംഗമഭൂമി കൂടെയാണ് എന്നത് മറക്കല്ലേ സൂർത്തുക്കളെ ❤️😍😍😍😍
ജാതി വിവേചനം ഇല്ലാത്ത ഒരു ദേവാലയം ശബരിമല മാത്രമാണ് ഭായി
Vratham pidichu poyaal mathi, energy kittum
👍👍❤❤
Santhosham..swamiye saranam ayyappa. ❤❤❤
Superr❤❤❤
Ellavarum snehathil sahodaryathil kazhiyatte
My brothers realy you are great Iam appreating you Next time you would go to sabarimala Ayyappan and vavar not only a brother but friend also wish you allsuccess
Please Inform the place called Chalakkayam
ഇവിടെ വരെ വന്നിട്ട് അയ്യപ്പന് കാണതെ പോയത മോശം മായി നിങ്ങൾ കണ്ടില്ലേ ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്ന് ആൾക്കാർ വരെ ശരി ഇനിയും വരുക സ്വാമി ശരണം
ശബരിമലയ്ക്ക് പോകാൻ ഒരു നല്ല ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് നിങ്ങൾ പോയതിൽ
Swamiye Sharanam AYYAPPA 🙏🙏🙏
ശബരിമല യിൽ ആർക്കും പോകാം. പമ്പ വരെ പോയസ്ഥിതിക്ക് സന്നിധാനം വരെ പോയി അയ്യപ്പനെ കണ്ട് പോരാമായിരുന്നു. 🥰🥰🥰🥰🥰🥰🥰🥰
തീർച്ചയായും നിങ്ങൾക്കും ശബരിമലയി പോകാ
Eneetu guruvayoor mathram anymathsthrake prveshanamilaa
Athoka onnu ozhivakiyaal. Nanakum
Oru dhivasam sannidhaanathu, chellanam
അടിപൊളി.
Riding bike is easy. Try next time through karimala walking
Nalla video aayirinnu. Pinne entha pedicho.
pathi vazhiyil upekshicha oru yatra.
Proud moments ❤️
Bro vloge edukan poyappo mala ittu irumudiyum kondu ayyappane kandittu vannudayirunno?
ente musilim friends kude vararude 😊❤
നല്ല മനസ് ഉള്ള എല്ലാർക്കും പോകാം വൃതം മനസാണ്. Body fit ആയാൽ മതി. Next time target complete chey bro. Just explore സന്നിധാനം. ഒരു പോസിറ്റീവ് feel കിട്ടും. ദൈവത്തിന്റെ അനുഗ്രഹം എന്നല്ല പറഞ്ഞത്. ഒരു പോസിറ്റീവ് feel. 😇
Eswaranugraham undagile positive energy undakum
God'ne enth jaadhiyum madhavum vannine .
Avide kayatilel ing kannurilek ponno.
Parassinikadavu muthappante aduth
Great video
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🥹
You need to have atleast 15 days of chastity to get enough energy to climb sabarimala... Still your effort was great..
Arif Muhammad Khanum makanum...pathinettam padi kayari...
സ്വാമി ശരണം 🙏❤️
👍👍🌹🌹🌹
👍👍👍🙏🙏🙏Nice
Swami saranam🧡🧡🙏
Recommend doing 41 day Sadhana, showing respect to our traditions. Everyone is allowed in Sabarimala. Everyone is equal there. Let’s not make it a tourist site or experience. These pilgrimages are life changing. So please follow traditions, Sadhana and go take darsan.
Yente koode vannitund ,bro muslim friend ,matham yethayalum shakthi yellam onnu yennu manasilakunnavarku matham oru issue alla
❤❤
Ente kudumbathil muslim vadayku thamasikkunnu njanghal nalla suhuruthukkal
ഖുറാനും,രാമായണം,ബൈബിൾ എല്ലാം പറയുന്നത് നല്ലത് മാത്രം മനുഷ്യനെ തമ്മിൽ തലിക്കുന്നത് ആരുടെ ഒക്കെയോ ചിഞ്ഞ പൊളിറ്റിക്സ് അത് ചിന്തിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളൂ എല്ലാവരും മനുഷ്യൻ നമ്മർ സഹജീവികൾ
ശബരിമലയിൽ എത്തുന്ന അയ്യപ്പ വിശ്വാസികൾക്ക് യാതൊരുവിധത്തിലും ഒരു മതത്തിന്റെ പേരിലും നിയന്ത്രണമില്ല വിശ്വാസമുള്ളവർ മാലയിട്ട് നോയമ്പ് എടുത്ത് ഇരുമുടി കെട്ടുമായി ശബരിമലയ്ക്ക് പോയാൽ ആരും തടയുകയില്ല ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് അവിടെ ജാതിമത ചിന്തകൾക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നുള്ളത് മനസ്സിലാക്കുക അവിടേക്ക് പോകുന്ന ഓരോരുത്തരും അയ്യപ്പൻ തന്നെയാണ് വിശ്വാസമുള്ള ആർക്കും അവിടേക്ക് പോകാവുന്നതാണ് സ്വാമിയേ ശരണമയ്യപ്പാ
❤❤🎉
Swami saranam🙏
സ്നേഹം ബ്രോ❤
Swamiyee Sharanam Ayyappa 🙏🙏
Pampayil ninnum 1manikkur mathisannidhanam
അവിടെ വരെ പോയിട്ട് സന്നിദാനംവരെ പോയിട്ട് വരുമായിരുന്നില്ലേ അടുത്ത പ്രാവശ്യം എനർജി ഉണ്ടാവട്ടെ....
👍👍👌
👍👍
Ayyappa❤😅
കുറച്ചു rest എടുത്തു complete ചെയ്യാമായിരുന്നു