ഞാൻ പതിനാല് തവണ ശബരിമലയിൽ പോയിട്ടുണ്ട്. അവസാനം പോയത് പന്ത്രണ്ട് വർഷം മുമ്പാണ്. അന്നത്തേയും ഇപ്പോഴത്തേയും ശബരിമലയുടെ വികസനവും ഭഗവാന്റെ പള്ളിവേട്ടയും രതീഷിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞത് വളരെ അനുഭൂതി നല്കുന്നതായിരുന്നു. ഒരോ ചടങ്ങുകളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചുമുള്ള ഉണ്ണിയുടെ വിവരണം ഓരോ സ്വാമി ഭക്തന്റേയും ഉള്ളിൽ തട്ടുന്നവിധം മനോഹരമായിരുന്നു.🙏 സ്വാമി ശരണം!🙏
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ശബരിമലയും അയ്യപ്പന്റെയും ഇത്രയും മനോഹരവും വിശദവുമായിട്ടുള്ള ഒരു വീഡിയോ കാണുന്നത്. ഈ ഒരു അനുഭവം ജീവിതത്തിന്റെ നല്ലൊരു മുഹൂർത്തമായി കാണുന്നു.. ഈ ചാനലിന് എല്ലാവിധ ആശംസകൾ നേരുന്നു 🌹...
Awesome vlog Bros... ശബരിമലയെപ്പറ്റി പല കാര്യങ്ങളും അറിയാമായിരുന്നെങ്കിലും, ഇത്രയും ഭംഗിയായി ക്ഷമയോടുകൂടി പറഞ്ഞ് മനസ്സിലാക്കി തന്ന ഉണ്ണിച്ചേട്ടന് ബിഗ് താങ്ക്സ് . അതിന് വഴിയൊരുക്കിയ പുത്തേട്ട് ഫാമിലിക്കും അഭിനന്ദനങ്ങൾ .. സ്വാമി ശരണം 🙏🙏🙏
നമ്മൾ മലയാളികൾ ആയത് കൊണ്ടും ശബരിമല നമ്മുടെ മണ്ണിൽ ആയത് കൊണ്ട് ഏറെ അഭിമാനിക്കുന്നു🎉🎉🎉 ഈ ഇന്ത്യാ മഹാരാജ്യത്തിലെ ഏതൊരു സംസ്ഥാനത്ത് നിന്നും ഭക്തൻമാരെ 🎉🎉നമ്മുടെ മണ്ണിൽ കൂടി കാടും മലയും 18 പടിയുംചവിട്ടി കയറ്റി സന്നിധാനത്തിൽ വരുത്തുന്ന സാക്ഷാൽ ❤ശബരിമല ശ്രീ ധർമ്മശാസ്ത്രാവ് അയ്യപ്പസാമിയാണ് ❤❤❤ എൻ്റെ ഹീറോ🎉🎉🎉🎉
സ്വാമിയേ ശരണം 🙏🙏ഞാൻ മല ചവിട്ടാൻ നോയമ്പ് എടുത്തു വിഷുവിനു പോകാൻ നോക്കുമ്പോഴാ ഈ വീഡിയോ വയസ്സ് അറുപത്താറായി കണ്ടപ്പോൾ സന്തോഷം ആയി സ്വാമിയേ ശരണം അയ്യപ്പാ 🙏🌹🙏🙏
Thanks for sharing your stories, and for detailed trip. I can never hope to see Sabarimala. 😊. No words. I am so thankful to you all. Already 53, have arthritis too😅
I cannot believe this..... beautiful video... been to Sabarimala few times and stayed there for few weeks at a time... in the end of 80s. Thank you guys . Swami Saranam . Special thanks to Unni Mon🥰
ഇത്ര വിശദമായി ഒരു യൂറ്റൂബും ശബരിമല വീഡിയൊ കാണിച്ചിട്ടില്ല
ഇത്ര വിശദമായി കാണിച്ചതിൽ സന്തോഷം
ഇത്രയും നന്നായി ശബരിമലയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല ശരിക്കും മലയ്ക്കു പോയ ഒരു ഫീൽ കിട്ടി Thank you Ratheesh &Unni
അടിപൊളി ദൃശ്യാവിഷ്ക്കരണം പിന്നെ ഹൃദ്യമായ വിവരണം . നന്ദി ശ്രീ രതിഷ്&ഉണ്ണി ' സ്വാമിയേ ശരണമയ്യപ്പാ🙏
ഞാൻ പതിനാല് തവണ ശബരിമലയിൽ പോയിട്ടുണ്ട്. അവസാനം പോയത് പന്ത്രണ്ട് വർഷം മുമ്പാണ്. അന്നത്തേയും ഇപ്പോഴത്തേയും ശബരിമലയുടെ വികസനവും ഭഗവാന്റെ പള്ളിവേട്ടയും രതീഷിന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കഴിഞ്ഞത് വളരെ അനുഭൂതി നല്കുന്നതായിരുന്നു.
ഒരോ ചടങ്ങുകളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചുമുള്ള ഉണ്ണിയുടെ വിവരണം ഓരോ സ്വാമി ഭക്തന്റേയും ഉള്ളിൽ തട്ടുന്നവിധം മനോഹരമായിരുന്നു.🙏
സ്വാമി ശരണം!🙏
അങ്ങനെ ജീവിതത്തിൽ ആദ്യമായി പള്ളിവേട്ട കാണാൻ കഴിഞ്ഞു 🙏🙏🙏
ശബരിമല പള്ളിവേട്ട കൃത്യമായി ചിത്രീകരിച്ചു കാണിച്ചതിന് നന്ദി❤❤
ഉണ്ണിച്ചേട്ടന്റെ അവതരണം അടിപൊളി... 👍👍👍കൊറേ കാര്യങ്ങൾ അറിയാൻ പറ്റി.. സ്വാമി ശരണം 🙏🙏🙏By crazycouple'z
ഉണ്ണി സ്വാമി .. താങ്കളുടെ വിശദമായ അവതരണം ഒരു രക്ഷയുമില്ല .. ശബരിമലയെ കുറിച്ചും അവിടുത്തെ കാഴ്ചകളും ഒക്കെയായി ഒരു ദൃശ്യവിരുന്ന് തന്നെതിന് ❤❤❤
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ശബരിമലയും അയ്യപ്പന്റെയും ഇത്രയും മനോഹരവും വിശദവുമായിട്ടുള്ള ഒരു വീഡിയോ കാണുന്നത്. ഈ ഒരു അനുഭവം ജീവിതത്തിന്റെ നല്ലൊരു മുഹൂർത്തമായി കാണുന്നു.. ഈ ചാനലിന് എല്ലാവിധ ആശംസകൾ നേരുന്നു 🌹...
പമ്പ to സന്നിധാനം.. വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിവരിച്ചു കൊണ്ട് ആർക്കും മനസ്സിലാകുന്ന ഒരു വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... സ്വാമി ശരണം 🙏🏻🙏🏻🌹🌹
വളരെ വിശദമായി പുണ്യമായ ശബരിമല ഐതിഹ വിവരണം തന്ന ഉണ്ണിക്കും, camaraman ടീമിനും അഭിനന്ദനങ്ങൾ
ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടുപേരിൽ ഒരാളാണ് അയ്യപ്പൻ...
ഉണ്ണി ചേട്ടാ അത് പറയാൻ മറന്നേക്കരുത്....
ഉണ്ണി like ആ professional narrator. Keep it up.. അനിയന്മാരെ ❤️🥰
ഉണ്ണിയുടെ അവതരണം സൂപ്പർ ദൈവ അയ്യപ്പൻ എന്നും കൂടെ ഉണ്ടാവടെ സ സ്വാമിശരണ
Unni Chetan is extremely Spiritual. Thats why he got the experience of other worldy experience he got. GOD BLESS!!!
Awesome vlog Bros... ശബരിമലയെപ്പറ്റി പല കാര്യങ്ങളും അറിയാമായിരുന്നെങ്കിലും, ഇത്രയും ഭംഗിയായി ക്ഷമയോടുകൂടി പറഞ്ഞ് മനസ്സിലാക്കി തന്ന ഉണ്ണിച്ചേട്ടന് ബിഗ് താങ്ക്സ് . അതിന് വഴിയൊരുക്കിയ പുത്തേട്ട് ഫാമിലിക്കും അഭിനന്ദനങ്ങൾ .. സ്വാമി ശരണം 🙏🙏🙏
നിങ്ങളുടെ ഭഗവാനെ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ണിച്ചേട്ടന്റ അവതരണം സൂപ്പർ
🙏🙏🙏🙏
ഉണ്ണി സ്വാമിയുടെ വളരെ വിശദമായ വിവരണം❤
സ്വാമി ശരണം🙏🙏🙏
ഇതുവരെയും ശബരിമലയിൽ പോകാത്തവർക് നല്ല ഒരു കാഴ്ച്ച സമ്മാനിച്ചത്തിനു നന്ദി 🙏🏻🙏🏻🙏🏻
എത്രയും പെട്ടെന്ന് സാധിക്കട്ടെ ❤
ഇന്ന് നമ്മുടെ ഉണ്ണി ചേട്ടൻ പോളിയാണ്
കാഴ്കൾക്ക് നന്ദി, സൂപ്പർ👍👍👍
നമ്മൾ മലയാളികൾ ആയത് കൊണ്ടും ശബരിമല നമ്മുടെ മണ്ണിൽ ആയത് കൊണ്ട് ഏറെ അഭിമാനിക്കുന്നു🎉🎉🎉 ഈ ഇന്ത്യാ മഹാരാജ്യത്തിലെ ഏതൊരു സംസ്ഥാനത്ത് നിന്നും ഭക്തൻമാരെ 🎉🎉നമ്മുടെ മണ്ണിൽ കൂടി കാടും മലയും 18 പടിയുംചവിട്ടി കയറ്റി സന്നിധാനത്തിൽ വരുത്തുന്ന സാക്ഷാൽ ❤ശബരിമല ശ്രീ ധർമ്മശാസ്ത്രാവ് അയ്യപ്പസാമിയാണ് ❤❤❤ എൻ്റെ ഹീറോ🎉🎉🎉🎉
ശബരിമല കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് 👍👏👏
ഉണ്ണിയുടെ narration super.... കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 🙏🙏
ഈ വീഡിയോ കണ്ടപ്പോൾ ഞാനും എന്റെ മനസദും നിങ്ങടെ കൂടെ ശബരിമലയിൽ എത്തിയപ്പോലെ തോന്നുന്നു🙏🏻🙏🏻
ശബരിമലയും അവിടത്തെ കാരൃങ്ങളും കാണിച്ചും പറഞ്ഞും തന്നതിനും നന്ദി. ഉണ്ണിചേട്ടന് പ്രത്യേക നന്ദി
ശബരിമല കണ്ടത്പോലെ 👍ഒരു ഫീലിംഗ് 👍👍👍
Mashallah😍
സ്വാമിയേ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ 💯❤
സ്വാമിയേ ശരണമയ്യപ്പാ 🙏 ഇത്രയും നല്ല രീതിയിൽ വിശദീകരണം നൽകിയ ഉണ്ണി ബ്രോ യ്ക്ക് നമസ്കാരം 🙏 puthettu traval vlog രതീഷ് ബ്രോ 🙏🙏🙏🙏
ആദ്യമായാണ് ഇങ്ങനെയൊന്ന് കാണാൻ സാധിച്ചത് വളരെ നന്ദി
ഇതുപോലെ ഒരാൾ കൂടെ ഉണ്ടെങ്കിൽ ഒരിക്കലും ഒരു ക്ഷേത ദർശനവും വെറുതെ ആവില്ല
swamisharanam🙏🏻🙏🏻🙏🏻
സ്വാമി ശരണം ഭഗവാന്റെ പള്ളിവേട്ട ദർശന പുണ്യം കാണാൻ ഉള്ള സാഹചര്യം ഒരുക്കി തന്നതിന്🙏🏻
സ്വാമിയേ ശരണം 🙏🙏ഞാൻ മല ചവിട്ടാൻ നോയമ്പ് എടുത്തു വിഷുവിനു പോകാൻ നോക്കുമ്പോഴാ ഈ വീഡിയോ വയസ്സ് അറുപത്താറായി കണ്ടപ്പോൾ സന്തോഷം ആയി സ്വാമിയേ ശരണം അയ്യപ്പാ 🙏🌹🙏🙏
Man of the match award goes to Mr. A.G.Nair (Unni chetan)❤
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ethra manoharamayitta unniyettan ella karyngalum vivarikunne....oru padu ishttam unnietta😍
Thanks for sharing your stories, and for detailed trip. I can never hope to see Sabarimala. 😊. No words. I am so thankful to you all.
Already 53, have arthritis too😅
സ്വാമിയേ ശരണം പൊന്നായ്യപ്പാ 🙏🙏🙏🙏🙏
ശരിക്കും ശബരിമല ദർശനം നടത്തിയതു പോലെ തോന്നുന്നു
സ്വാമിയേ ശരണമയ്യപ്പ 🙏🏻
വളരെ കൃത്യമായ വിവരണം
നന്ദി ഉണ്ണി ചേട്ടൻ 😍
I cannot believe this..... beautiful video... been to Sabarimala few times and stayed there for few weeks at a time... in the end of 80s. Thank you guys . Swami Saranam . Special thanks to Unni Mon🥰
മണ്ഡലകാലത്ത് അണ് പന്തളം രാജകുടുംബാംഗങ്ങളുടെ പ്രസെൻസ് എവിടെ ഉണ്ടകു
Ethanalleee shabarimalaaa procedure ariyaaan pattiyathilummm kanaaan pattiyathilummmm santhoshaammm👍
ഭഗവാനെ കണ്ടു കണ്ണ് നിറഞ്ഞു 🙏🙏🙏
ഇപ്പൊൾ ശബരിമലയിൽ എല്ലാരും പൊക്കുന്നത് പഴയ പോലെ നോമ്പ് എടുതല്ല അല്ലേ...
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിശരണം. അയ്യപ്പസ്വാമിയുടെ പള്ളിവേട്ട കാണാൻ അവസരമുണ്ടാക്കിയതിന് നന്ദി. പതിനെട്ടാംപടിയുടെ താഴെ അടിയ്ക്കുന്ന തേങ്ങ ഇരുമുടിയില്ലല്ലോ, തോൾസഞ്ചിയിലല്ലേ വെയ്ക്കാറുള്ളത്. ഇരുമുടി ഭഗവാനെ തൊഴുതശേഷം അല്ലേ അഴിക്കുന്നത്.
ഗുരുസ്വാമിമാർ പിന്തുടർന്നു വന്ന രീതികളിൽ പ്രദേശികപരമായ പല വ്യത്യാസങ്ങളും കണ്ടുവരാറുണ്ട്.
സ്വാമിശരണം
Ithuvare ithupole sabharimala arum kanichuthannittilla. Athi gambheeram aayi, Sri. Unniude visadheekaranam koodi ayappol valare nannai. Superb👍
Sabarimalayil poyathupole thanne ....swami saranam ......
അളിയൻ്റെ വിവരണം വിജ്ഞാന പ്രദം😂❤
Mala kayariya anubhavam, Unni swami positivity all over.❤
So well explained sabarimala video never seen, good😊
Thank you Ratheesh for the beautiful Sabarimala visuals. Unni's detailed narration super.
Stay Blessed. Thank You for taking us on a virtual pilgrimage to the holy shrine.
സ്വാമി ശരണം
ഉണ്ണി സ്വാമിക്ക് എല്ലാം അരിയും സമ്മതിച്ചിരിക്കുന്നു 🙏🏻🙏🏻
ഉണ്ണിയേട്ടൻ അവതരണം നന്നായിട്ടുണ്ട് ദ്യശ്യ ആവിഷ്കാരം നല്ലതായിരുന്നു
Swami saranam sabarimalyile viseshangal kanichuthannathinu thanks unniyude avatharanam super
Valare nalla video. ❤
An informative video. .
Thanks to Mr. Unni & Mr. Ratheesh.
Sure & pure❤❤❤ photo graphics and explaining
Good explanation, Unni bro you are great God bless you all
After long time I am seeing sabarimala sri Ayyappan thank you for video 🙏🙏🙏🙏🙏
ദർശനം.. പുണ്യദർശനം 🙏🏻...
Chetta... Swamy yude thidumbu ettiyathu...velinalloor ...manikhandana...
Thanks a lot truly blessed amazing video clarity
Thank you unnichatta for the detailed explanation 🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 💞💞💞
ചെറിയ തിരുത്തു മല കയറി മടുത്തു എന്ന് അല്ല മല കയറി ഷീണിച്ചു എന്ന് തിരുത്തണം ഉണ്ണി ഏട്ടാ 💞
1994 നവംബറില് മാലയിട്ട് 1995 ജനുവരിയില് ആദ്യമായി മലക്ക് പോയി.മൊത്തം 8 വര്ഷം പോയി.അവസാനം പോയത് 2003ല്❤
ശബരിമല കാഴ്ചകൾ 👌🏽
🙏🙏🙏🙏saranam 🙏🙏🙏
സൂപ്പർ അവതരണം 🙏👍
ഉണ്ണി ചേട്ടൻ അടിപൊളി....
ithrayum nalloru kazhcha thannath orupadu thanks 🙏🙏🙏🙏🔥🔥
സ്വാമി ശരണം.പിന്നെ ഉണ്ണിക്കു pratheyaka താങ്ക്സ്
ഇതുപോലെ ഉള്ള വഴി ആണ് വൈഷ്ണോദേവിക്ക് പോകുമ്പോൾ. ശബരിമല 4 km. വൈഷ്ണോദേവി 14 km. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
❤❤❤vaishno devi mandir
എല്ലാവർക്കും സ്വാമി ശരണം🙏🙏🙏🙏🙏
Very nice commentary!
🙏🙏🙏🙏🙏 swamiya saranam 🌸🌸🌸🌸🌸🌸
സ്വാമി ശരണം. വിവരണവും ദർശനവും ഭംഗി ആയി. നന്ദി
Thanks for this EP
Swami sharanmayyappa❤💐💐🙏🙏🙏from bangalore 😊
Hotel Sri Hari Pavan la work panran saprimalai Muthu hotal 🎉❤
Super👍
Awesome vlog mam 😊😊😊😊😊
Nice❤️❤️❤️❤️❤️
സ്വാമിയേ ശരണമയ്യപ്പാ.🕉️🙏
13:02 🔥... Respect ❤
Thanks for this EPs...
... surprisingly rush free
സ്വമ്മി ശരണം അയ്യപ്പാ ശരണം
സ്വാമി ശരണം...... ഉണ്ണിചേട്ടാ നന്ദി.......
Swamiye saranam ayyappa
ഞാൻ 25 വർഷം ശബരിമലക്ക് പോയി, അതിൽ ഒരു പ്രാവശ്യം 385 കിലോമീറ്റർ വീട്ടിൽ നിന്ന് നടന്ന് പോയി ,2020 ന് ശേഷം പോയിട്ടില്ല,
❤🎉SWAMIYE SHARANAMAYYAPPA 🎉❤
❤❤swamy saranam❤❤❤❤
Thans for this EPs
🙏🙏🙏swamisaranam👍👍👍
വടകര-യുടെ സ്വാമിയേ ശരണം.
Vallathoranubudhi. Eallavarkum nanni
പുത്തേറ്റ് നല്ല കാഴ്ചതന്നു "നന്ദി😂❤
❤️❤️❤️❤️❤️❤️