ഞാൻ കഴിഞ്ഞ 45 വർഷമായി ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്. ഞാൻ 7 തവണ ശബരിമലയിൽ പോയി. എന്നാൽ ഈ മനോഹരമായ വഴി ഒരിക്കലും പരീക്ഷിച്ചിട്ടില്ല. അയ്യപ്പൻ അനുവദിച്ചാൽ അടുത്ത തവണ ശബരിമലയിലേക്ക് ഇതുവഴി പോകും. സ്വാമി ശരണം
🙏 സ്വാമി ശരണം🙏 എത്ര ഭംഗിയായിട്ടാണ് സ്വാമി പൂൽമേട് വഴിയുള്ള ശബരിമലയാത്ര അയ്യപ്പ ഭക്തൻമാർക്ക് സ്വാമി സമ്മാനിച്ചത് യാത്രയിലുള്ള ഒരോ കാര്യങ്ങളും അനുഭവങ്ങളും കാഴ്ചകളും വളരെ ഭംഗിയായിട്ടു തന്നെ ക്യാമറയിൽ കാടിൻ്റെ ഭംഗി സ്വാമി ഒപ്പിയെടുത്തു - ഞാൻ 24 തവണ സ്വമി ദർശനത്തിന് ഭാഗ്യം ഉണ്ടായിട്ടുണ്ട് കൂടുതൽ തവണയും കരിമല യാത്രയാണ് ഉണ്ടായിട്ടുള്ളത് ഈ തവണ സ്വാമിയെ കാണാ'നായി പോകാൻ സാധിച്ചിട്ടില്ല . എന്നിരുന്നാലും സ്വാമിയുടെ ഈ മലയാത്ര എല്ലാ അയ്യപ്പഭക്തർക്കും സന്തോഷമാകും 🙏❤️🙏 സ്വാമിയെ ശരണമയ്യപ്ലാ🙏🙏🙏
നന്നായിട്ടുണ്ട്, ഇതുവരെ കണ്ടിട്ടില്ലാത്ത പോയിട്ടില്ലാത്ത വനഭംഗിയും വഴികളും ഇങ്ങനെയെങ്കിലും കാണാൻ അവസരമൊരുക്കിയതിന് നന്ദി, ഒരു പ്രാവശ്യമെങ്കിലും ഈ വഴിയിലൂടെ പോയി അയ്യപ്പ ദർശനം നടത്താൻ ആഗ്രഹിക്കുന്നു, സ്വാമി കനിയട്ടെ, സ്വാമി ശരണം 🙏
കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ മാത്രം ഉള്ളത് തന്നെ ഭംഗിയാണ്.. നല്ല തണുത്ത കാറ്റും ' ഉള്ളത് കൊണ്ട് വെയിലിൻ്റെ ഷീണവും തോന്നില്ല.. ഈ വർഷവും ഈ റൂട്ടിൽ തന്നെയാണ് പ്ലാൻ 🙏🙏🙏
13. വർഷം മുൻപ് ആദ്യമായി മാലായിട്ടു വ്രത മെടുത്തു മലയിൽ പോയി എരുമേലിയിൽ നിന്നും പമ്പയിലേക്ക് പുറപ്പെട്ടു. രാവിലെ 11.മണിക് തുടങ്ങിയ യാത്ര രാത്രി 10.50നു. പമ്പയിൽ എത്തി. യാത്ര കഠിനമായിരുന്നു. കൂടെയുള്ള എല്ലാരും യുറങ്ങിയപ്പോഴും എനിക്കു ഉറക്കം വരുന്നേയില്ല. പിറ്റേന്ന് കാലുകൾ നടക്കാൻ കഴിയാത്ത വിധം നീരും വേദനയും ഉണ്ടായിരുന്നു. എങ്കിലും എല്ലാം സഹിച്ചു നേരെ ശബരിമലയിലേക്ക് യാത്ര തുടർന്നു. 7മണിക്കൂർക്യുവിൽ നിന്നും ദർശനം കിട്ടി. പക്ഷേ പിറ്റേന്ന് വേദനയും നീരും തനിയെ പോയി. ഇങ്ങോട്ടുള്ള യാത്ര നല്ലതായിരുന്നു 🙏
സന്നിധാനത്ത് വാവര് നടയുടെ മുൻപിൽ ഒരു Q ഉണ്ട്. പുൽമേട് വഴി വരുന്ന സ്വാമിമാർ സത്രത്തിൽ നിന്നും കിട്ടിയ ടോക്കൺ കാണിച്ചാൽ ആ വഴി കടത്തിവിടും. ഈ Q 18ാം പടിയുടെ നേർ താഴെയാണ്. പമ്പ വഴി വരുന്ന സ്വാമിമാർക്ക് വേറെ വരിയാണ് ,
അന്ന് തന്നെ പമ്പ വഴി ഇറങ്ങി . പമ്പയിൽ നിന്ന് കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങി. രാത്രി 10:00 മണി കഴിഞ്ഞിരുന്നു. 500 രൂപക്ക് ഓട്ടോ പിടിച്ച് സത്രം പോയി. 🙏🏻🙏🏻🙏🏻
നെയ്യഭിഷേകം സമയം കഴിഞ്ഞിരുന്നു . അതുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂട്ടുകാരൻ കൂട്ടിക്കൊണ്ട് പോയി ആഭിഷേകം കഴിഞ്ഞ നെയ്യ് മാറി തന്നു. ഒരുപാട് സ്വാമിമാർ ഇങ്ങനെ ചെയ്യുന്നുണെന്ന് പിന്നീട് മനസ്സിലായി. 🙏🏻🙏🏻🙏🏻

തീർച്ചയായും ഈ പാത ഒന്ന് പരീക്ഷിക്കണം. അതിമനോഹരമായ ദൃശ്യാനുഭവം ആയിരിക്കും. . 🙏🏻🙏🏻🙏🏻
അങ്ങയുടെ നമ്പർ തരുമോ
@ ഈ ' അങ്ങ് ' എന്ന് വേണ്ടായിരുന്നു 😁. . 🙏🏻🙏🏻🙏🏻
7339283763
@@prajeeshnalleppilly 🙏🙏🙏🙏
ഞങളുടെ place ആണ് സത്രം 👍🏻👍🏻👍🏻അമ്പലത്തിൽ ന്റെ അടുത്ത ഞങ്ങടെ വീട്
🙏 സ്വാമി ശരണം🙏 എത്ര ഭംഗിയായിട്ടാണ് സ്വാമി പൂൽമേട് വഴിയുള്ള ശബരിമലയാത്ര അയ്യപ്പ ഭക്തൻമാർക്ക് സ്വാമി സമ്മാനിച്ചത് യാത്രയിലുള്ള ഒരോ കാര്യങ്ങളും അനുഭവങ്ങളും കാഴ്ചകളും വളരെ ഭംഗിയായിട്ടു തന്നെ ക്യാമറയിൽ കാടിൻ്റെ ഭംഗി സ്വാമി ഒപ്പിയെടുത്തു - ഞാൻ 24 തവണ സ്വമി ദർശനത്തിന് ഭാഗ്യം ഉണ്ടായിട്ടുണ്ട് കൂടുതൽ തവണയും കരിമല യാത്രയാണ് ഉണ്ടായിട്ടുള്ളത് ഈ തവണ സ്വാമിയെ കാണാ'നായി പോകാൻ സാധിച്ചിട്ടില്ല . എന്നിരുന്നാലും സ്വാമിയുടെ ഈ മലയാത്ര എല്ലാ അയ്യപ്പഭക്തർക്കും സന്തോഷമാകും 🙏❤️🙏 സ്വാമിയെ ശരണമയ്യപ്ലാ🙏🙏🙏
സ്വാമി ശരണം . ഇത്തവണ ജനുവരിയിൽ പോകും 🙏🏻🙏🏻🙏🏻
എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട റൂട്ട് ആണ് ഇത് ഇപ്രാവശ്യവും ഈ വഴിയാണ് പോകുന്നത് 😊😊😊. നവംബർ 30ന് കെട്ടുനിറ 🥰🥰🥰
ഞങ്ങൾ ജനുവരിയിൽ🙏🏼🙏🏼🙏🏼
Njnum Nov 29
ബുക്ക് ചെയ്യണോ??
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
Mala kayarmbol kittuna feel vera evdeyum kittulla swamiye sharanm ayyappa🙏🙏🙏
സ്വാമി ശരണം 🙏❤️
നന്നായിട്ടുണ്ട്, ഇതുവരെ കണ്ടിട്ടില്ലാത്ത പോയിട്ടില്ലാത്ത വനഭംഗിയും വഴികളും ഇങ്ങനെയെങ്കിലും കാണാൻ അവസരമൊരുക്കിയതിന് നന്ദി, ഒരു പ്രാവശ്യമെങ്കിലും ഈ വഴിയിലൂടെ പോയി അയ്യപ്പ ദർശനം നടത്താൻ ആഗ്രഹിക്കുന്നു, സ്വാമി കനിയട്ടെ, സ്വാമി ശരണം 🙏
കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ മാത്രം ഉള്ളത് തന്നെ ഭംഗിയാണ്.. നല്ല തണുത്ത കാറ്റും ' ഉള്ളത് കൊണ്ട് വെയിലിൻ്റെ ഷീണവും തോന്നില്ല.. ഈ വർഷവും ഈ റൂട്ടിൽ തന്നെയാണ് പ്ലാൻ 🙏🙏🙏
@@prajeeshnalleppillyetra manikoor edukkunnu pamba reach aakan ravile vittal oru common man ne
കല്ലും മുള്ളും താണ്ടി ആണല്ലോ ശബരിമല ചെല്ലേണ്ടത് അതാണല്ലോ ഐദീഗ്യം... പിന്നെ അവിടെ നല്ലൊരു വഴി ഇല്ലന്ന് പറയുന്നതിൽ ഒരു അർദ്ധവും ഇല്ല... സ്വാമി ശരണം
Swami saranam njangal kazhinja varsham poyi nannayi dharsanam kitti kurach prayasam undankilum nannayi dharsanam kitti ponnu🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
സ്വാമി ശരണം.
വളരെ നല്ല വീഡിയോ... ഇൻഫർമേഷൻ 👍
Thanks 🙏🏻🙏🏻🙏🏻
Pulmedu വഴി വണ്ടി പെരിയാർ ക്ക് ഞങ്ങൾ 44 വർഷം മുൻപ് നടന്നിട്ടുണ്ട്
Super 😍
സ്വാമി ശരണം 🙏
Swami Saranam.🙏🙏
13. വർഷം മുൻപ് ആദ്യമായി മാലായിട്ടു വ്രത മെടുത്തു മലയിൽ പോയി എരുമേലിയിൽ നിന്നും പമ്പയിലേക്ക് പുറപ്പെട്ടു. രാവിലെ 11.മണിക് തുടങ്ങിയ യാത്ര രാത്രി 10.50നു. പമ്പയിൽ എത്തി. യാത്ര കഠിനമായിരുന്നു. കൂടെയുള്ള എല്ലാരും യുറങ്ങിയപ്പോഴും എനിക്കു ഉറക്കം വരുന്നേയില്ല. പിറ്റേന്ന് കാലുകൾ നടക്കാൻ കഴിയാത്ത വിധം നീരും വേദനയും ഉണ്ടായിരുന്നു. എങ്കിലും എല്ലാം സഹിച്ചു നേരെ ശബരിമലയിലേക്ക് യാത്ര തുടർന്നു. 7മണിക്കൂർക്യുവിൽ നിന്നും ദർശനം കിട്ടി. പക്ഷേ പിറ്റേന്ന് വേദനയും നീരും തനിയെ പോയി. ഇങ്ങോട്ടുള്ള യാത്ര നല്ലതായിരുന്നു 🙏
സാമിശരണം
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
സന്നിധാനം എത്തുന്നതിന് മുമ്പുള്ള ഉരൽ കുഴി തീർത്ഥത്തെ കൂടി ഉൽപ്പെടുത്താമായിരുന്നു
അടുത്ത തവണ ഉൾപ്പെടുത്താം🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏
കാണുമ്പോ എളുപ്പമാണ്.. Poyaa അറിയാം...
ഇതുവരെ കേട്ടറിവും താങ്കളുടെ വീഡിയോ കണ്ടും ഉള്ള അറിവും ഉള്ളു ഇനി ഒരു യാത്ര അതുവഴി പ്ലാൻ ചെയ്യുന്നുണ്ട്
😊😊😊
❤❤❤❤
❤
😘
👍
❤❤❤❤😮
etra kilometer unduu sathram to sabrimala
12 Km
Iniki shinammaran
ചേട്ടാ നടന്നുപോവാൻ കൃത്യമായി എത്ര സമയം എടുത്തു ഇത്തവണ ഞങ്ങൾ പോകുവാൻ മാല ഇട്ടിട്ടുണ്ട് അപ്പോൾ അതിനെക്കുറിച്ച് അറിയാൻ ആയിട്ടാണ് ചോദിച്ചത്
സ്വാമി ശരണം🙏
കാലത്ത് 8 : 00 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12 : 30 ന് സന്നിധാനം എത്തി . കാലാവസ്ഥ , തിരക്ക് , വിശ്രമം എന്നിവ കാരണം ചെറിയ മാറ്റം വന്നേക്കാം 🙏🏻🙏🏻🙏🏻
❤❤❤
Sathram vazhi sannidhanathak athra kilomeeter indagum onn parayan patto 🙏
12 Km
@prajeeshnalleppilly Thanku njangal kazhinja varsham poyirunnu
Pullumedu വഴി വന്നുന്നവർക് 18 അം പടിക്കു മുന്നേ നടപന്തലിൽ ക്യു നിൽക്കേണ്ട ആവശ്യം ഉണ്ടോ ??
ഇല്ല
സന്നിധാനത്ത് വാവര് നടയുടെ മുൻപിൽ ഒരു Q ഉണ്ട്. പുൽമേട് വഴി വരുന്ന സ്വാമിമാർ സത്രത്തിൽ നിന്നും കിട്ടിയ ടോക്കൺ കാണിച്ചാൽ ആ വഴി കടത്തിവിടും. ഈ Q 18ാം പടിയുടെ നേർ താഴെയാണ്. പമ്പ വഴി വരുന്ന സ്വാമിമാർക്ക് വേറെ വരിയാണ് ,
@@prajeeshnalleppilly thanks
രാവിലെ 8 ന് പുറപ്പെട്ടിട്ട് ഉച്ചക്ക് 12 മണിക്ക് സന്നിധാനത്ത് എത്തിയോ
12 : 30 ന് എത്തി. കഴിഞ്ഞ വർഷം മകരവിളക്ക് കഴിഞ്ഞ് പടിപൂജയക്ക് മുൻപ് ആണ് പോയത്.
5
തിരിച്ചു എങ്ങനെ പോയി
അന്ന് തന്നെ പമ്പ വഴി ഇറങ്ങി . പമ്പയിൽ നിന്ന് കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങി. രാത്രി 10:00 മണി കഴിഞ്ഞിരുന്നു. 500 രൂപക്ക് ഓട്ടോ പിടിച്ച് സത്രം പോയി. 🙏🏻🙏🏻🙏🏻
🙏thathvamasy❤
മുൻകൂട്ടി ബുക്ക് ചെയ്യണോ?? ആരെങ്കിലും പറയാമോ
വേണ്ട. നേരിട്ട് സത്രം പോയാൽ മതി. അവിടെ ബുക്കിംഗ് സൗകര്യം ഉണ്ട്.
@ thanks 28nu പോകും 😊
എത്ര മണിക്കൂർ എടുത്തു സന്നിധാനം എത്താൻ?
കാലത്ത് 8 മണിക്ക് മലകയറ്റം തുടങ്ങി . ഉച്ചയ്ക്ക് 12:30 ന് സന്നിധാനം എത്തി . സാവധാനം ആണ് മല കയറിയത് . 12 km ദൂരം ഉണ്ട്
നെയ്യ് അഭിഷേകം ചെയ്തില്ലേ
നെയ്യഭിഷേകം സമയം കഴിഞ്ഞിരുന്നു . അതുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂട്ടുകാരൻ കൂട്ടിക്കൊണ്ട് പോയി ആഭിഷേകം കഴിഞ്ഞ നെയ്യ് മാറി തന്നു. ഒരുപാട് സ്വാമിമാർ ഇങ്ങനെ ചെയ്യുന്നുണെന്ന് പിന്നീട് മനസ്സിലായി. 🙏🏻🙏🏻🙏🏻
വെറും ബോറായിപ്പോയി വീഡിയേ
@ViswanathanK.K-t3b ohh It’s Ok..Sorry Iam not a professional.. And thanks for the opinion..
Ee chettan thanna arivayirunnu ee videoyil valare upakara pradam.. video not bad brother
@ ❤️❤️
ഇനി ഇവിടെയും നശിപ്പിക്കും, പ്രകൃതിയെ എന്തിനു ഇങ്ങനെ നശിപ്പിക്കുന്നു
😂😂😂😂😂😂
സ്വാമി ശരണം 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
🙏🙏🙏