Sabarimala Temple | ശബരിമല അയ്യപ്പൻ | | Sastha & Ayyappan |Mysteries and Truth
HTML-код
- Опубликовано: 7 фев 2025
- this video tell about the truth behind the rituals being performed in Sabarimala Sri Dharma sastha Temple. Lord Ayyappa is being worshiped in Sabarimala Temple. It is believed that Ayyappa achieved death samadhi at the Manimandapam near Malikappuram temple in Sabarimala. Somebody has mislead the majority of Ayyappa Devotees with false stories.
#sabarimala #ayyappan #hindutemple
ആചാരങ്ങളും വിശ്വാസങ്ങളും എന്ത് തന്നെ ആയികൊള്ളട്ടെ , വൃതമെടുത് ആ സന്നിധിയിൽ എത്തുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയുണ്ട് ❤സ്വാമിയേ ശരണമയ്യപ്പ ❤മറ്റൊരു ദൈവ സന്നിധിയിലും ഞാൻ അനുഭവിക്കാത്ത ശക്തിസ്രോതസ്സ് ❤
🙏🙏🙏🙏
സ്വാമി ശരണം
സത്യം 💯💯💯🙏🙏🙏😇😇😇
സ്വാമി ശരണം
എല്ലാവർഷവും ടാക്സി വിളിച്ചും മറ്റുള്ളവരുടെവണ്ടി വാടകക്കെടുത്തും ബസിനും മറ്റും പോയിവന്നിരുന്ന ഞാൻ കഴിഞ്ഞ വർഷം അയ്യപ്പനോട് ചോദിചൊരു വാക്കുണ്ട് എന്നാണയ്യപ്പ ഭഗവാന്റെ ഫോട്ടോ എന്റെ സ്വൊന്തം എന്നുപറയാവുന്നൊരു വണ്ടിയിൽ വച്ചു... കൊണ്ട് അങ്ങയെക്കാണാൻ വരുന്നത് എന്ന് ഒട്ടും വൈകിപ്പിക്കാതെ ഇതാ ഈവർഷം എന്റെ ഭഗവാൻ എനിക്ക് തന്ന വണ്ടിയിൽ ഞാനും എന്റെ മക്കളും അമ്മയും അയ്യാണെകാണാനായി...... 41 നോമ്പുനോക്കി വരുന്നു...... ലോക: സമസ്ത : സുഗിനൊ ഭവന്തു :സ്വാമിയേ ശരണം അയ്യപ്പ ♥️♥️♥️♥️🙏🙏🙏🙏
അയ്യപ്പനെ കാണാൻ എത്രതവണപോയാലും മതിവരില്ല.സ്വാമിയേ ശരണം അയ്യപ്പാ 🙏
വിവരണത്തിൽ പമ്പാഗണപതി ക്ഷേത്രം കഴിഞ്ഞു ഇ ക്ഷേത്രങ്ങളെ പറ്റി വിവരിക്ക ഞ്ഞത് മോശമായി പോയി സ്വമി ശരണം
ഒരു തവണ പോയ അയ്യപ്പൻ അടുത്ത സീസൺആകാനായി കാത്തിരിക്കും... അത്രയും പവിത്രമായ അനുഭവം ആണ് സന്നിധാനം 🙏🙏🙏
@@vismayaentertainer2434 സത്യം 🙏🙏🙏
കഥ എന്ത് തന്നെയായാലും അയ്യപ്പന്റെ കീർത്തി ലോകമെങ്ങും വ്യാപിക്കുന്നു. 'തത്വമസി' എന്ന പൊരുൾ നാം മനസ്സിലാക്കി നമ്മുടെ ശിഷ്ടജീവിതം മറ്റുള്ളവർക്കും കൂടി ഗുണകരമായ വിധത്തിൽ ജീവിക്കുക. അത്രതന്നെ. സ്വാമിയേ ശരണമയ്യപ്പാ 🙏
തത്വമസിയും ശാസ്താവുമായി പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ല. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നതാണ് തത്വമസി. ശബരിമലക്ഷേത്രം പുനുരുദ്ധാരണത്തിനു ശേഷം മാത്രം അവിടെ ചേർത്ത ഒന്നാണ് ഈ വാക്ക്.
ruclips.net/user/shortsgx29jYpIyXM?si=2fAfx3TLmLZ6mWeL
അതേ. 1982 ലാണ് തത്വമസി എന്നെഴുതിയ ബോർഡ് അവിടെ സ്ഥാപിക്കുന്നത്. പിന്നെ അത് എല്ലാ ശാസ്താ ക്ഷേത്രങ്ങളും പിന്തുടരാൻ തുടങ്ങി.
അവതരണം അതി ഗംഭീരം. എല്ലാ കാര്യങ്ങളും സത്യം തന്നെ. ഇത്രയും അറിവ് എല്ലാ ഭക്തരിൽ എത്തിക്കാൻ പുസ്തക രൂപത്തിൽ ഇറക്കിയാൽ നന്നായിരുന്നു. എന്തായാലും വളരെ നന്നായി പറഞ്ഞു. ഒരിക്കൽ കൂടി നന്ദി പറയുന്നു.
Thanks for watching
പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി 🙏🙏🙏 സ്വാമി ശരണം
Esp panoramal chanalil ഈ കഥകൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.
ruclips.net/video/uazGmxtE3Rg/видео.htmlsi=EC4jQ76GGI7ArN0w
സ്വാമി ശരണം 🙏🙏🙏
Low bp ആയിരുന്ന എന്നെ സന്നിധാനവും കണ്ടു മടങ്ങിവരുന്ന വരെ ഒരു ബുദ്ധിമുട്ടും വരുത്തീല എന്റെ അയ്യൻ. സ്വാമി ശരണം❤ ❤❤
🙏
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ അനുഗ്രഹം തരണേ ഞങ്ങൾക്ക്🥰🥰🥰 എല്ലാ ഭക്തജനങ്ങൾക്കും ❤️❤️❤️
ഓരോരുത്തർ ഓരോ കഥ പറയുന്നു സത്യം അയ്യപ്പന് അറിയാം 🙏🙏🙏🙏സ്വാമി ശരണം ❤️❤️
ശബരിമല ശ്രീ അയ്യപ്പന്റെ യഥാർത്ഥ ചരിത്രകഥയിലേയ്ക്ക് മനുഷ്യൻ എത്താൻ ഇനിയും എത്രയോ ഉദായ സ്തമനങ്ങൾ വേണ്ടി വരുമെന്ന് ഭഗവാനു മാത്രമേ അറിയൂ🙏
Sree narsyana guruvi nu BADALayi KONDUVANATHANNAU , SIR, 🙏🙏🐧🐧
@@abhilashchellappan1188 ആരേ?
സ്വാമിയേ ശരണമയ്യപ്പ ഞാൻ മൂന്നാം വർഷമാണ് 41 ദിവസത്തെ വ്രതം എടുത്ത് ഞാൻ പോണത് നവംബർ 29ന് കെട്ട് നിറച്ച് വെളുപ്പിന് മുപ്പതാം തീയതി വെളുപ്പിന് ശനിയാഴ്ച പോകും എത്ര പോയാലും മതിവരില്ല അയ്യപ്പനെ കാണാൻ അത്രയ്ക്ക് ഇഷ്ട
@@PushpaKuttan-x9p 🙏❤️
അയ്യപ്പ കാത്തോളണേ സ്വാമി ശരണം അയ്യപ്പ ശരണം എല്ലാം ഭഗവാന്റെ അനുഗ്രഹം അയ്യപ്പനെ കുറിച് എത്ര കേട്ടാലും മതി വരില്ല അയ്യപ്പൻ ധര്മസസ്താവ് ആണ് വിളിച്ചാൽ വിളി കേൾക്കും എനിക്ക് അനുഭവം ഉണ്ട് എന്നെ അയ്യപ്പൻ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് ഭഗവാനെ അടിയന്നെ കാത്തുക്കൊള്ളേണമേ സ്വാമിയേ ശരണം അയ്യപ്പ
നല്ല വിവരണം ആയിരുന്നു.❤ ശബരിമലയിൽ പോയിട്ട് വരുന്നത് പോലെ തോന്നി.🙏🙏🙏 മാലയിട്ടിട്ടുണ്ട്..🙏🙏🙏
Thanks for watching 😊
കലിയുഗവരദൻ്റെ ചരിത്രങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ച ഭവതിക്ക് കരുണാമയനായ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.
സ്വാമിയേ ശരണമയ്യപ്പാ🙏
ചുരുക്കി പറഞ്ഞാൽ യഥാർത്ഥ കഥ ആർക്കുമറിയില്ല.
❤സ്വാമി ശരണം അയ്യപ്പാ ഈ പാവത്തെ കാത്തോളണേ.❤❤❤❤❤❤
എന്റെ പെരിയ ഗുരുസ്വാമിക്ക് ഒക്കെ ഈ കഥ അറിയാമായിരുന്നു. പന്തളം, മാവേലിക്കര, ചെങ്ങന്നൂർ ഭാഗത്തുള്ള പഴമക്കാർക്കു ഇതൊക്കെ അറിയാം. പിന്നെ എന്റെ ഗുരുസ്വാമി പറയുന്നത് , തീപിടുത്തത്തിന് ശേഷം ദിവസം ബോർഡ് അടിച്ചിറക്കിയ കഥ ആണ് എപ്പോൾ പ്രചാരത്തിൽ ഉള്ളത് എന്ന്.
മിക്കവാറും പെരിയ സാമിമാർക് സത്യമായ കഥകൾ എല്ലാം അറിയാം. ഇപ്പോൾ അയ്യപ്പനെ ബ്രമണീ കരിച്ചു കൊണ്ടിരിക്കുകയല്ലേ. കുറച്ചു കാലം കഴിയുമ്പോൾ അയ്യപ്പൻ ബ്രാഹ്മണൻ ആയിരുന്നു എന്നു വിശ്വസിച്ചു തുടങ്ങും..800 വർഷം മുമ്പ് ശബരിമല വനത്തിൽ ബ്രഹ്മണർ ജീവിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ ആയിരിക്കും മോഹിനിക്കും ശിവനും കൂടി മൂന്നു ലക്ഷം വർഷം മുമ്പ് നടന്നു എന്നു വിശ്വസിക്കുന്ന കഥയിലെ (പാലാഴി മധനം )മോഹിനി സുധൻ പന്തളത്തു വന്നു വിഷ്ണുവിന്റെ തുടയിൽ ഓപ്പറേഷൻ നടത്തി പന്തളത്തു രാജാവിന്റെ കയ്യിലോട്ടു കൊടുത്തുന്നാണ് എന്നിട്ടു രാജാവ് കുട്ടിയെ കാട്ടിൽ കൊണ്ട് പോയി തിരികെ വന്നു കാട്ടിൽ നിന്ന് കിട്ടി എന്നു കഥ ഉണ്ടാക്കി. അയ്യപ്പൻ അമ്മയുടെ പാൽ കുടിക്കാതെ വളർന്ന കുട്ടിയാണെന്നാണ് പന്തളം കാര് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. മക്ക ളില്ലാതെ ഇരുന്ന പന്തളത്തു രാജാശേഖര രാജാജാവ് നായാട്ടിനു പോയപ്പോൾ പൊന്നമ്പല മേട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ട് വന്നതാണന്നുള്ള സത്യം മറച്ചു വെക്കാൻ ഉണ്ടാക്കിയ കള്ള കഥയാണ് ഹരിഹര പുത്രൻ എന്ന കഥയൊക്കെ
@@gopalanadithyan9226 എന്തൊക്ക കേക്കണം 🤣🤣🤣🤣
@@gopalanadithyan9226harihara puthran sree dharma sashthav ahnu. Ayyappan sashthavint avatharam.
@@Gikarteshop ഹരിഹര പുത്രൻ ശ്രീധർമ ശാസ്താവ് ആയിരിക്കാം. അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണ് എന്നത് എങ്ങിനെ തെളിയിക്കാൻ പറ്റും
അയ്യപ്പാ ഈയുള്ളവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
kayil ulla kazhivukal
nokuka,
rakshapedum teercha
Kittum 🙏🏼
തദ്ധാസ്തു ✋️
@@raghurajraghuraj.s2980 നന്ദി 🙏
@@Surya_Suresh1 Thank you
2.25 പന്തളം രാജാവ് നട. ഇവിടെ വന്ന് പൂങ്കാവനം കടന്ന് അയ്യപ്പനെ കാണാന്‍ അനുമതി തരണേ എന്ന് പ്രാർത്ഥിക്കേണ്ടതുണ്ട്.
അതിനു ശേഷമാണ് യാത്ര ആരംഭിക്കേണ്ടത് എന്ന് കേട്ടിരിക്കുന്നു. അവിടെ ഇരിക്കുന്ന രാജ പ്രതിനിധി ഭക്തന് ഭസ്മവും നൽകി അനുമതി തരും. ഒരു യാത്രയിൽ എനിക്ക് ഇത് അനുഭവവേ ദ്യമായിട്ടുണ്ട്
സ്വാമി ശരണം🙏
ഞാൻ ഹിന്ദുവാണ് ഈശ്വരവിശ്വസിയുമാണ് പക്ഷെ ഹിന്ദുവിന്റെ വിശ്വാസത്തെ ചൂഷണം ചെയ്ത് വഴിപാടുകൾക്ക് വില കൂട്ടിയും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടയായ ദേവനോ ദേവിയോ കണ്ടിട്ടില്ലാത്ത മധുര പലഹാരങ്ങൾ ആ ക്ഷേത്രത്തിലെ പ്രസാധമായി കൊടുത്ത് കാശുണ്ടാക്കുന്നു ഈ ക്ഷേത്രങ്ങളിലെ വരുമാനം മൊത്തം ഹിന്ദുവിശ്വാസികളുടേതായിട്ടും ഹിന്ദുവിന് എന്ത് ഗുണമാണുള്ളത് ഈ ക്ഷേത്രങ്ങളിലെ പണം കൊണ്ട് ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഭക്തിയിലതിഷ്ഠിതമായ മറ്റുള്ള കാര്യങ്ങളും പഠിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടായാൽ നമ്മുടെ വിശ്വാസികളുടെ സംസ്കാരത്തിലുള്ള അജ്ഞത കുറെയൊക്കെ മാറും ക്ഷേത്രങ്ങൾ എപ്പോഴും അവിടെ വരുന്ന വിശ്വാസികൾക്ക് അറിവ് ലഭിക്കുന്ന ഇടങ്ങളാവണം ക്ഷേത്രങ്ങളിൽ കുറെ പണം കൊണ്ട് എറിഞ്ഞാൽ ഭക്തിയും വിശ്വാസവും അറിവും കിട്ടില്ല അതിന് കുറച്ച് സമയങ്ങൾ ദിവസവും മാറ്റിവെക്കുകതന്നെ വേണം 🙏🙏🙏
Thanks for watching. ക്ഷേത്ര വരുമാനം എങ്ങനെയാണ് വിശ്വാസികളുടെയാകുന്നത്. ഒരു പാട് സ്വകാര്യ ക്ഷേത്രങ്ങൾ ഉണ്ടല്ലോ. അവരൊക്കെ വരുമാനം ഭക്തർക്ക് വീതം വെച്ചു കൊടുക്കുന്നുണ്ടോ? ഷെയർ കൊടുക്കുന്നുണ്ടോ? അങ്ങനെയുള്ള സ്വകാര്യ ക്ഷേത്ര ഭരണ സമിതികൾ കേരളത്തിലുണ്ടെങ്കിൽ ഒന്നു പറയണേ.
ഒരു ക്രിസ്ത്യരുടെ പള്ളിയിലോ മുസ്ലിമിന്റെ പള്ളിയിലോ ആ കിട്ടുന്ന വരുമാനം പാവങ്ങൾക് നൽകുന്നില്ലേ അവരുടെ ആവശ്യങ്ങൾക്കു ആയിട്ടു. ഹിന്ദുവിന്റെ മാത്രം ആര് കൊണ്ടു പോകുന്നു...
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം ശ്രീ സ്വാമിയേ ശരണമയ്യപ്പ
നല്ല അനുഭവം ആണ് ശബരിമല യാത്ര ഒരു ശക്തി ഉള്ള അനുഭവം
Thanks for watching 😊
ശരിക്കും കണ്ടിരിക്കേണ്ട ചടങ്ങുകൾ ആണത്... ഞാൻ കണ്ടിട്ടുണ്ട്... 17 വർഷം മലചവിട്ടിയപ്പോൾ അതിൽ 2 വർഷം അത് കാണുവാൻ സാധിച്ചു.. ശരംകുത്തിയിൽ നിന്നുള്ള ആ എഴുന്നള്ളതും .. ആ പാട്ട് ചൊല്ലുന്നതും മാളികപ്പുറത്തെ ഗുരുതിയും എല്ലാം.... സ്വാമി ശരണം 🙏🏽🙏🏽🙏🏽🙏🏽
Thanks for watching. മണിമണ്ഡപത്തിൽ നിന്നും മാളികപ്പുറം വഴി വരുന്നതു കൊണ്ട് എഴുന്നള്ളത്ത് മാളികപ്പുറത്തമ്മയുടേതാണെന്ന് പലരും തെറ്റിദ്ധരിച്ചു. ശ്രദ്ധിച്ചു നോക്കിയാൽ കാണാം കൊമ്പൻ മീശയോടു കൂടിയ തിടമ്പാണ് എഴുന്നളിക്കുന്നത്. അയ്യപ്പന്റെ നായാട്ട് വിളിയാണെന്ന് പലർക്കും അറിയില്ല. ശരംകുത്തിയിൽ ചെന്നിട്ട്, ഉൽസവം കഴിഞ്ഞതിനാൽ പന്തവും വിളക്കും കൊട്ടുമില്ലാതെ മടങ്ങിവരുന്നത് കണ്ടിട്ട് കന്നിയയ്യപ്പൻമാർ ശരംകുത്തിയതിനാൽ മാളികപ്പുറത്തമ്മ വിഷമിച്ച് വരികയാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. ഭൂരിപക്ഷത്തിന്റേയും മനസ്സിലുറച്ചു പോയ ഈ തെറ്റിദ്ധാരണ ഒരിക്കലും മാറാനും പോകുന്നില്ല. സ്വാമി ശരണം.
സാമി മാരുടെ മനസ്സിൽ ഉറച്ചു പോയ വിശ്വസങ്ങൾ അങ്ങിനെ തന്നെ ഇരിക്കട്ടെ അതൊക്കെ മറണമെന്ന് ആർക്കാ ഇത്ര നിർബന്ധം. പുതിയ കഥകൾ എല്ലാം ഏതോ പുതിയ അജണ്ടയുടെ ഭഗമായിട്ടു ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണന്നു നൂറു ശതമാനം ഉറപ്പല്ലേ. അല്ലങ്കിൽ തന്നെ പന്തളത്തു കാരുടെ ഭര ദേവതയായ മധുര മീനാക്ഷിയു മായിട്ടു കാനന വാസിയു മായ അയ്യപ്പന് എന്തു ബന്ധമാണ് ഉള്ളതെന്ന് പന്തളത്തു കാര് വ്യക്തമാക്കണം
ഞാൻ പോയിരുന്നുപക്ഷെ മണി മണ്ഡപം കണ്ടില്ല അടുത്ത തവണ പോകുമ്പോൾ ഒരു ദിവസം നിന്ന് എല്ലാം കാണാണം... അവതരണം കേട്ടപ്പോൾ ഒരു തവണ കൂടി ശബരിമല യിൽ പോയ പ്രതീതി സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
സ്വാമി ശരണം🙏
നന്നായിട്ടുണ്ട് ഞാൻ 9 തവണ ശബരിമലയിൽ പോയിട്ടുണ്ടെങ്കിലും ഇപ്പോഴാ മനസിലായത് മണിമണ്ഡപത്തിന്റെ പ്രസക്തിയും എന്താണ് എന്നുള്ള കാര്യവും. നന്ദി 💥
Thank you so much
🙏സ്വാമിയേ ശരണമയ്യപ്പ 🙏അയ്യനെ പിരിഞ്ഞു വരുമ്പോൾ മനസ്സു വല്ലാതെ വേദനിക്കും... 🙏
🙏
സ്വാമിയേ ശരണം അയ്യപ്പാ. അങ്ങയെ വീണ്ടും വീണ്ടും ദർശിക്കാൻ ഉള്ള അവസരവും ആരോഗ്യവും തരണേ ഭഗവാനെ.
🙏
സ്വാമിയേ ശരണമയ്യപ്പാ....❤
Swamiye saranamayyappa🙏🙏
Nammutaeayyappan.ķaaathusookßhìķanm
Swamiye saranamayyappa,adipoli vivaranam 😊very good
🙏
സ്വാമി ശരണം 🙏🙏🙏🙏
ശ८തുക്കളിൽ നിന്നു രക്ഷിക്കുവാനപേക്ഷ
🙏🏿🙏🏿🙏🏿 ഭവാനെ രക്ഷിക്കണേ അയ്യപ്പസ്വാമി, എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ സ്വാമിയേ ശരണമയ്യപ്പാ
🙏
വളരെ നല്ല വിവരണം 👏 to team
Thank you so much 🙏
Pls watch the other videos in our channel.
വളരെ നല്ല അവതരണം 🙏
Thank you so much for watching 😊
Sasthavinte avatharamayittanu njangal swamiye kanunnathu. 🙏🚩🙏🚩🙏🚩🙏🚩🙏
I Believe, this is the true story of Swami Ayyappa. Swamiye Saranam Ayyappa.
Thanks for watching 😊
സ്വാമിശരണം
ഇത്തരം കാര്യങ്ങൾ ലളിതമായി ലഘുവായി അതാത് പ്രതിഷ്ഠകൾക്ക് സമീപം എഴുതി വെക്കുക
ശാസ്ത്രവും പ്രമാണവും അറിഞ്ഞ് പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥനകൾക്ക്
ഒന്ന് കൂടി
പൂർണ്ണത വരും
ഭക്തൻമാർക്ക് സായൂജ്യവും
ശണമയ്യപ്പ🙏🙏🙏
🙏
കഥകൾ പലതും കേട്ടു അയ്യപ്പന്റെ എന്നാൽ സത്യം ഏതാണ്ന്ന് അയ്യപ്പന് മാത്രമേ അറിയൂ🙏
Thank you so much for watching
I think malarayar story is genunine
@@Christoph_waltz_1atara?
അവതരണം നന്നായിട്ടുണ്ട്.
ഇക്കാര്യങ്ങളുടെ ആധികാരികത പറ്റാവുന്നത്ര ഉറപ്പു വരുത്തി ഒരു പുസ്തകമെഴുതി Publish ചെയ്യൂ.
Thanks for watching.. ആധികാരികത പരമാവധി ഉറപ്പുവരുത്തിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. പന്തളം രാജകൊട്ടാരത്തിൽ നിന്നും, റഫറൻസ് എടുത്തിട്ടുണ്ട്. ഇപ്പോഴും പലർക്കും അയ്യപ്പൻ ശാസ്താവ് എന്നിവർ തമ്മിലുള്ള വ്യത്യാസം അറിയില്ല. അതാണ് വാവരും വാപുരനും ഒന്നാണെന്നു പോലും ചിലർ വാദിക്കുന്നത്. വാപുരൻ ശാസ്താവിൻ്റെ ഭൂതഗണം ആണെന്നു പുരാണങ്ങളിൽ പറയുന്നു. എന്നാൽ വാവർ അയ്യപ്പൻ്റെ ജീവിത കാലത്ത് ഉണ്ടായിരുന്ന ആളുമാണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ ഇക്കാര്യങ്ങൾ വിവരിച്ചിരിക്കുന്നതും. ശാസ്താവിൻ്റെ പുരാണകഥയും അയ്യപ്പൻ്റെ ജീവിതകഥയും കൂട്ടിക്കുഴച്ച് സിനിമകളും സീരിയലുകളു ഭക്തിഗാനങ്ങളുമെഴുതിയവർ ഈ തെറ്റിദ്ധാരണകൾ ഭക്തർക്കിടയിൽ രൂഢമൂലമാകുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യാഥാർഥ്യം അറിയാവുന്നു പെരിയ സ്വാമിമാരൊക്കെ മൺമറയുകയും ചെയ്തു. ദേവസ്വം ബോർഡ് ഈ തെറ്റിദ്ധാരണകൾ, (ഉദാഹരണത്തിന് ശരംകുത്തിയിലേക്ക്, മാളികപ്പുറത്തമ്മ എഴുന്നള്ളുന്നു എന്നത്. ) തിരുത്താനും തയ്യാറാവില്ല. അവർക്ക് വരുമാനമാണ് മുഖ്യം .
We have tried our best to make it more sensible, that a common ayyappa devotee can understand. Thanks for watching and commenting. 🙏
ചെറിയ ചെറിയ അയ്യപ്പ ക്ഷേത്രങ്ങൾ ഒരു പാട് ഉണ്ട് മെയിൻ ക്ഷേത്രം ശബരിമല തന്നെ
🌹🙏സ്വാമിയേ ശരണമയ്യപ്പാ💝
Thanks for watching
ഭഗവാൻ ശ്രീ.അയ്യപ്പൻ്റെ പൂർണ്ണമായ ജീവിത കഥ വിവിധ ഭാഷകളിൽ ചുരുങ്ങിയ വിലയിൽ ഭക്തജനങ്ങൾക്ക് ദർശന സമയം
നൽകാവുന്നതാണ്.....❤
Beautiful video
Swamiye Saranam Ayyappa
Arikombane rakshikene swamy
Thanks for watching
Arikomban & padayappa ❤❤
Swami saranam 💙👏🍀
🙏
12:30 കുരുമുളകും കൽക്കണ്ടവും ആണ് വാവർ നടയിലെ പ്രസാദം
@@mallu_song_mp4,,,,,,,, ഏതു വാവർ.....???? 🤔🤔🤔🤔🤔🤔
Jyothy Swaroopaa Saranamayyappaa❤️❤️❤️🙏🙏🙏
സ്വാമി എന്റെ വിൽക്കാൻ വെച്ച വീട് വിറ്റു തരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
Very close to real history❤
Thank you so much 💖
ithindaa satyam enthannenn ayappannum matram ariyam satyam enthayalum kattikodukkanee ayappaa...... swamiye saranam ayappaa...🙏🙏🕉🕉
Swami saranam pathinettu padi bhaghavadh Geetha pathinettu adhiyayam manasilakki Bhagavantea mumpil chellumpol ellaam Swami Thanea kannu nirayum oru pavam Swami Bhakthan saranam Ayyappa
🙏
അയ്യപ്പാ ഈ ഭക്തയുടെ കാല് വേദന മാറ്റി തരണേ😢😢😢😢😢
🙏
സ്വാമിയേ ശരണമയ്യപ്പ 🙏🏻❤🙏🏻
Thanks for watching
Jai Ho prabhu Swami saranam ayappa Jai ho thanks god for blessings to all thanks
🙏
Ayyappa Swami sivanteyum vishnuvinteyum puthranaanennu viswasikkananenikkishtam
Nice video
Thanks
ശരണം അയ്യപ്പ .🙏🕉️👏
🙏
അതേ പന്തളം രാജപ്രതിനിധി പറഞ്ഞത് പോലെ അയ്യപ്പൻറെ / മണികണ്ഠന്റെ ചരിത്രത്തിന് / ഐതിഹ്യത്തിന് പല വേർഷൻസ് ഉണ്ട്..... ഒന്ന് തെറ്റെന്നൊ ഒന്ന് ശെരിയെന്നോ ആർക്കും പറയാനാവില്ല.... ഇപ്പോൾ പ്രചാരത്തിലുള്ള ഓരോ വിവരണത്തിനും അതിന്റേതായ റെഫെറെൻസുകളും ഉണ്ട് ❤❤❤❤
Thanks for watching 😊
അയ്യപ്പന്റെ യഥാർത്ഥ ചരിത്രമോ എൈത്യീഹ്യമോ ആർക്കും അറിയത്തില്ല
ഇപ്പോഴെങ്കിലും പറഞ്ഞു തന്നല്ലൊ. നന്ദി
Thanks for watching
എന്റെ കുട്ടിക്കാലത്ത് മലമുകളിലേയ്ക്ക് സാധനങ്ങൾ കൊണ്ട് പോയിരുന്നത് കഴുതപുറത്ത് ആയിരുന്നു. പാവം കഴുതകൾ ശരീരത്തിൽ നിറയെ മുറിവുകൾ ആയിരിക്കുംഅടികിട്ടിയിട്ട്. ഞങ്ങൾ മണിമണ്ഡപത്തിൽ പോയി തൊഴാറുണ്ട്.
Thank you so much
3thavana malakku poyittundu eniyum pokanam ayyappana kandu kothi theerunnilla swamiye saranam ayyeppa 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️👍👍
Swamiye Saranam Ayyappa 🙏🙏🙏
Thanks for watching
ശബരിഗിരിനാഥാ ശരണം!
Thank you so much for watching 😊
സ്വാമിയെ ശരണമയ്യപ്പാ 😍😍😍
🙏
ഈ വീഡിയോ ഇൽ കാണുന്ന വൃത്തി ഇപ്പോൾ പമ്പക്കും കാനന പാതക്കും ഇല്ല എന്നതാണ് സത്യം 💯💯💯
🙏
Pamba & forest way is full of wastes. In pamba river clothes are seen😮❤🙏🏽
Swamiye Sharanamayyappa. Ente kannukal nirayunnu bhagavane
🙏
ഭഗവാനെ ഒരു വീട് പണിതു എനിക്കും കുടുംബത്തുനും ആ വീട്ടിലാകെ താമസം മാറ്റുവാൻ എനിക്കും എന്റെ കുടുംബത്തിനും സാധിക്കമേ
🙏
. അയ്യപ്പാ നല്ല ഒരു വഴി കാണിച്ച് തരണേ
ഞാൻ ചെറുപ്പം മുതൽ കേട്ടതിൽ വ്യത്യാസം ഉണ്ട് മാളികപ്പുറക്കത്തമ്മയെ കുറിച് ഈ കഥയിൽ പറയുന്നത്..... എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ..... 🙏🙏🙏
🙏
Very very good
ruclips.net/video/7Xsvbi--YWo/видео.htmlsi=d0VR-WGbfof1_pYK
Thanks for watching 😊
എനിക്കും പോണം ആഗ്രഹം ആണ്.... വയസാവട്ടെ ❤
സ്വാമിശരണം
സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤
🙏❤️
സ്വാമി ശരണം 🙏🏻🙏🏻🙏🏻
Swami saranam ❤️
അയ്യപ്പൻ്റെ ചരിത്രവും മാറി കാലങ്ങളം മാറി ലോകം നാശത്തിൻ്റെ പിടിയിലുമായി ഇനി അയ്യപ്പനും ശബരിമലയിൽ ഇല്ലാതാകുമോ ഇതിൻ്റെ തുടകമാണ് ഈ നാശങ്ങളെല്ലാം ഉണ്ടാകുന്നത്. എനിക്ക് 65 വയസായി എൻ്റെ മനസ്സിൽ ആ പഴ കാലത്തെ അയ്യപ്പൻ തന്നെയാണ് സ്വാമിയെ ശരണമയ്യപ്പാ
🙏
Swami saranam🙏🙏🙏
Kathakalenthumavatte..Sabarimalayil varsham thorum bhakthar koodan chila karanangalundu. Ente mathram thonnalano ennariyilla, 1) malayidumbol pokan pattatha pala avasthayumundayirikkam, aarogyaparamayo sambhathika paramayo okke, pakshe, pokunna dhivasamavumbolekkum athellam theerum, sugamayi pokanakum. 2) vazhiyil palayidangalil kulichum, palayidangalil ninnum bhakshanam okke kazhichum okke poyalum, sareerikamaya oru buddhimuttum undakilla, vannalum asugamayi kidakkilla 3) mala kayaran thudangiyal, ayyappa dharsanam mathrame manassilundakoo, veettile oru prasnangalum orma polum varilla, athe samayam, mala kayari, 18)o padiyum kayari, thozhuthu, neyyabhishekm kazhinjal udane veettile karyangal orkkum, vegam veedethanum thonnum.4) orikkal mala chavuttiya oru bhakthanum 'iniyum pokanda' ennu thonnarillennathanu sathyam. Pinne, ithellam, bhakthiyodum viswasathodum pokunnavarkke kanoo, madhyapichu, beedi, cigarettu valichu nattu karyangalum kathakalum paranju ullasichu pokunnavarkku orupakshe,ee anubhavam undakanidayilla.
ippolanenkil , mobile phone oru salyamanu.pala swamimarum, saranam vilikku pakaram mobilil smsarichukondu mala
kayarunnathu kanarundu. Atharakkarkkum chilappol anubhavam marichayirikkam. Nallathu, Ganesh temple ethiya udane mobile switch off cheyyunnathum, veettukar orikkalum swamimare vilikkthirikkunnathum aayirikkum nallathu, appol, manassinu ekagratha undavum, athu thanneyanu 'pilgrimage' kondulla gunam.dharsanam kazhinju, swamimarkku, veedumayi bandhappedunnathil yathoru thettumilla, vivarangal avarku koode share cheyyamello.? Swamiye Saranamayyappa😮
🙏
പക്ഷേ നാലാങ്കൽ കൃഷ്ണപിള്ള വെറുതെ എഴുതുമോ...എങ്കിൽ അ പുസ്തകം തെറ്റിദ്ധാരണ ജനകമാണ്..അദ്ദേഹം വെറുതെ എന്തേലും എഴുതുമോ... എന്തായാലും വീഡിയോ നന്നായിരിക്കുന്നു...പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
Thanks for watching 😊 തെറ്റിദ്ധാരണാജനകമാണ്. 1975 ൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ സിനിമ നോക്കൂ. ശ്രീകുമാരൻ തമ്പി രചിച്ച് പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത സിനിമയാണ്. ആ സിനിമയിൽ കണ്ട കാര്യങ്ങളാണ് ഇന്നും 99 ശതമാനം ഭക്തരും വിശ്വസിക്കുന്നത്.
നല്ല വിവരണം. ഈ back ഗ്രൗണ്ടിൽ കേൾക്കുന്ന song ഏതു ആൽബത്തിലേതാണ് എന്ന് ഒന്ന് പറയാമോ??
Thank you so much for watching. ഇത് unpublished ആണ്.
എന്തൊക്കെ കഥകൾ ഉണ്ടായാലും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ,42 വർഷം മല ചവിട്ടിയ ഒരു ഭക്തനെന്ന നിലയിൽ ഒരു വർണിക്കാൻ കഴിയാത്ത അനുഭൂതിയാണ് ,,,,,, സ്വാമി ശരണം 🙏🙏
🍫🙏🙏🙏🙏
🙏
സ്വാമിയേ ശരണം 🙏🏻🙏🏻🙏🏻
🙏
Swami sharanam Ayyappa sharanam🙏🙏🙏💗
🙏 സ്വാമിയേശരണമയ്യപ്പാ
SWAMIYE..SARANAMAYYAPPA.
🙏
എന്റെ ചാത്തൻ സാമി🥹🙏🏼🙏🏼🙏🏼
🙏
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
good
രാജകുടുംബാംഗം പറഞ്ഞതിന്, വിഭിന്നമായി, അയ്യപ്പൻ ഒരു ഈഴവ പുത്രൻ എന്നും പറയപ്പെടുന്നു 🙏
അതൊരു പുതിയ അറിവാണല്ലോ,
ശമ്പരിമല ആചാര ലംഘനം നടത്തിയ സർക്കാർ , നായർ സമുദായത്തിനൊപ്പം, പാർട്ടിക്കാരായ ഈഴവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാതിരിക്കാൻ സർക്കാർ തട്ടിക്കൂട്ടിയ കെട്ടുകഥയാണ് ഈഴവ സമുദായവുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ചത്.
അയ്യപ്പൻ ചിരപ്പൻ ചിറയിൽ ആയോധന കല പഠിച്ചു എന്ന് അറിവ് ഉണ്ട്
@@jayakumarjayan4704 ആയോതന കല പഠിച്ചത് അംഗചേകവരുടെ അടുത്താണ്, ചോകോരുടെ അടുത്തല്ല ചേകവനും ചോകോനും രണ്ട് ഗോത്രങ്ങളാണ്🧐
ഈഴവ പുത്രനോ ശബരിമല വനത്തിൽ പന്തളത്തു നിന്നും 80 km അകലെ എവിടന്നാ ഈഴവര് വരുന്നത് അവിടത്തെ 18 മലകളിലും ജീവിച്ചിരുന്നതും മല അരയന്മാർ മാത്രമാണ്. ഇതെല്ലാം ഒളിച്ചു വച്ചിട്ടാണ് ഈഴവനാണ് നായരാണ് നമ്പൂരി ആണു എന്നൊക്കെ കഥയും ഉണ്ടാക്കി കൊണ്ട് വരുന്നത്
ഭഗവാനെ 🙏
🙏
മല ഇറങ്ങി വരുമ്പോൾ പമ്പയിൽ കുളിക്കരുത് എന്നാണ് പറയപ്പെടുന്നത് 🙏
Thanks for watching
Saranamayippa🙏🙏🙏🙏🙏🙏🙏🙏
Swamiye Saranam Ayyappa
Thanks for watching
I and my FAMILY are kanni swami and I and my FAMILY are going to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I go to sabarimala temple on may fifteenth
Thanks for watching 🙏
Actually we don't have a word about the rituals being practiced in sabarimala. Women at any age should be allowed to go to sabarimala. That's our thought. And your situation is different, u can ask any poojari regarding this. Thanks for contacting 🙏
It is interesting to note that there are 2-3 stories about God Ayyappa. Which one we have to belive ? Why there was no attempt by the concerned people to find out the actual version ? I think it is the duty of Panthalam Family to disclose the actual version.
The concerned people are well aware of the rituals there. Those who believe the false stories can't be changed because it's their deep belief. This is a small attempt to make them believe the facts and anyone can go to sabarimala on makarasamkranti day and watch the rituals being held there.
@@wideanglevibes1432 I just wrote about the stories and not about ituals. Who are the concerned people? Why don't they try to change the doubts about God Ayyappa being made by some people.
ഈൗ വിവരണം ഒരു പുതിയ അറിവാണ്
Thanks for watching
We are blessed to be born in the state of kerala where our beloved God manifested and blessing us all in kaliyug.
However as Malayalis, are slowing loosing our divinity in Sabarimala virdham, i urge everyone who wear mala to prepare to take Sabarimala pilgrimage please follow traditional customs in kerala. We are the one who should be a role model to everyone who comes to sabarimala
Please do not wear footwear when you youre on Mala
Do wear black clothing only
greet everyone as Swami
Read Scriptures during 41 days to know more about dharma and history
Do services
At least visit Temple one time a day and try to participate in Bhajans
Organize Ayyappa pooja in home once during 41 days vridham before going to sabarimala, Invite neighbors, friends relatives and server food.
Take up sabarimala pilgrimage with Divinity and carry down the message, experience and blissfulness
Swami Sharanam Ayyappa
Thank you so much for watching ☺️
ദർശനത്തിന് ശേഷം ആരും പമ്പയിൽ കുളിച്ച് വീട്ടിൽ പോകാറില്ല
ഇപ്പോളും അയ്യപ്പൻറെ ഐതിഹ്യം എന്താണ് എന്ന് ഒരു വ്യക്തിക്കും അറിയില്ല.... അവിടെ എത്തിപ്പെടാൻ ഇനിയും ഒരുപാട് ജന്മം വേണ്ടിവരും.... പല കഥകളും പല വിധത്തിൽ ആണ് പ്രചരിപ്പിക്കുന്നത് ഒന്നിനും ഒരു അടിസ്ഥാനവും ഇല്ല കേട്ട് കഥ മാത്രം... എന്റെ പൂർവികർ പറഞ്ഞത് അയ്യപ്പൻ സാന്നിതനത് പോയി അവിടെ കൂടിയിരുന്നു എന്ന്നും എന്നേ കാണാൻ അങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞു എന്നാണ് ഞാൻ കേട്ട പുരാണം....
താങ്കൾ കേട്ടത് തന്നെ വിശ്വസിച്ചു കൊള്ളൂ. ആരുടേയും വിശ്വാസം തിരുത്തിയെഴുതാൻ വേണ്ടിയല്ല. ശിവക്ഷേത്രത്തിൽ പോയി വിഷ്ണുവിനെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഇതും. സ്വാമി അയ്യപ്പൻ സിനിമയുടെ സ്ക്രിപ്റ്റല്ല ശബരിമലയിലെ ചടങ്ങുകൾ
Swami ye saranam ayyappa 🙏🏿🌹🙏🏿🙏🏿💐💐🙏🏿🙏🏿🙏🏿🌹
എല്ലാം അവർ പറയും പക്ഷേ sabrimalayil എന്ന് കോടി മരം വന്നു എന്ന് അവർ പറയില്ല, താഴ്മൺ കുടുംബം എന്ന് മുതൽ തന്ത്രി സ്ഥാനം ഏറ്റെടുത്ത് എന്ന് അവർ പറയില്ല, തേൻ അഭിഷേകം എന്ന് നിർത്തി എന്ന് അവർ പറയില്ല, 18 പടികൾ സ്വർണം പൂശുന്ന്തിന് മുന്നേ കല്ലിൽ മല അരയൻ്റെ പേര് കൊത്തിവെച്ചിരുന്നു എന്ന് അവർ പറയില്ല...ശബരിമല തീ പിടുത്തങ്ങളെ പറ്റി പറയില്ല, തങ്ക അങ്കിയില് പൂർണ പുഷ്കല എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസ്താവിൻ്റെ പത്നി മാരുടേ രൂപങ്ങൾ ഉണ്ട് എന്ന് പറയില്ല. പൂർണ പുഷ്‌കല സമ്യുക്തായ നമഃ എന്ന് അവസാനിക്കുന്ന മന്ത്രങ്ങൾ ചൊല്ലും എന്ന് പറയില്ല. മുൻ കാലത്ത് പന്തളം അമ്മ മഹാറാണിമാർ പ്രായ വ്യത്യാസം ഇല്ലാതെ ശബരി മല ദർഷിച്ചിരുന്ന് എന്ന് പറയില്ല...
ചരിത്രങ്ങൾ അവർ പറയില്ല കാരണം, ചരിത്രത്തിൽ അവർ അധിനിവേശകർ ആണ്
എന്തു കൊണ്ടാണ് ആന്ധ്രക്കാര് ശബരിമലയിൽ തന്ത്രി മാരായിട്ടു വന്നത്
എന്നും അവർ പറയുക ഇല്ല. കേരളത്തിൽ ബ്രഹ്മണർ ഇല്ലാതായതു കൊണ്ടാണോ
Natives life of Travencor onnu vayikkunnath nallathanu.. Athil parayunnund.. Varshathil oru prethyeka timel mathrame evide poojayullu.. Pandu thotte sthreekal povarilla.... Pathinettam padi polichu maati nokan kazhiyilla nu thankalk ariyam. Unda yilla vedi vakkanda...
Devasome board anu then abishelam ellam eduthu matiyath....
ഓം സ്വാമിയേ ശരണമയ്യപ്പ
🙏
വികസിപ്പിച്ച് വികസിപ്പിച്ച് നശിപ്പിച്ചു ശബരിമല.. പണ്ടത്തെ മല കയറ്റം ആയിരുന്നു നല്ലത്😢
Swami marilalo
Swamik aryam alam
❤
സാമി ശരണമയ്യപ്പാ. നാരായണ.
Thanks for watching
സാമിയേശരണമയ്യപ്പ. കാനനയാത്രകാഴചകൾമനോഹരവുംഅതേസമയംഭക്തിനിർഭരവുമാണ്
Thank you so much for watching 😊
അയ്യപ്പനെ ബ്രമണീകരിക്കാൻ വേണ്ടി നടത്തുന്ന പെടാപാടിൽ ലോജിക് ഇല്ലാത്ത കാര്യങ്ങൾ പലതും പറഞ്ഞു പോകുന്നു. അയ്യപ്പൻ എന്ന പേര് തന്നെ വലിയ പ്രശ്നമാണ് അതുകൊണ്ട് ഇനി ശാസ്താവ് എന്ന പേര് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നു തീരുമാനിച്ചു ശാസ്താവ് ആണന്നു പറഞ്ഞാൽ സുപ്രീം കോടതി സ്ത്രീ പ്രവേശം അംഗീ കരിക്കുമോ എന്ന പേടി എന്തായാലും ധർമശാസ്ഥ ക്ഷേത്രം എന്ന ബോർഡ് എടുത്തു മാറ്റി.ആളുകൾ ആകെ എന്തു വിശ്വസിക്കണം എത് വിശ്വസിക്കണ്ട എന്ന സംശയത്തിലാണ്
Arentntte ampalam savernen kayeri business nadathunnu my brith place is in the Erica
Ingane pala kadhakalum nammalketitund ethasariennu ayyappanu mathrame ariyu😊
Swamiye saranamayyappa
Thank you so much for watching