ഇതൊന്നുമറിയാതെ ശബരിമലയിൽ പോകരുത്‌ | ആരാണ് മാളികപ്പുറത്തമ്മ? | Sabarimala Temple

Поделиться
HTML-код
  • Опубликовано: 10 дек 2023
  • ശബരിമല ക്ഷേത്രത്തെ പറ്റിയും അവിടുത്തെ ആചാരാനുഷ്ടാനങ്ങളെ പറ്റിയും ഇപ്പോഴും അയ്യപ്പഭക്തർക്കു ഇടയിൽ ഒരുപാടു തെറ്റിദ്ധാരണകൾ ഉണ്ട്. അതിലൊന്നാണ് മാളികപ്പുറത്തമ്മയും ശരംകുത്തിയും. അയ്യപ്പനും ശാസ്താവും ഒന്നാണെന്നും പലരും ധരിച്ചുവച്ചിട്ടുണ്ട് . തത്വമസി എന്ന ബോർഡ് ശബരിമലയിൽ വന്നതെങ്ങനെയാണെന്നും പലർക്കുമറിയില്ല. ഭക്തജനങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ വേണ്ടി ഈ വീഡിയോ എല്ലാവരും കാണണം
    This video tells us about who is Malikappurathamma. Many devotees misunderstood the rituals at Sabarimala and many still believes that Sastha and Ayyappa are same. They also misunderstood the Makarasamkranthi Light blinking at Ponnampalamedu as Makaravilakku. Also many devotees believes that the procession from Manimandapam to Saramkuthy , they misunderstood as the procession of Malikappurathamma. The term Thathwamasi has its own meaning at Sabarimala, which is suggested by Swami Chinmayananda in 1982 only. Please watch this video , before going to Sabarimala.
    #sabarimala #ayyappan #hindutemples
    Singer : Sathya Deva Narayanan
    Our sincere thanks to Pandalam Palace, Deepa Varma, Sasikumar Varma, Narayana Varma, Ratheesh Ayyappakkuruppu, and Sarath Mohan.

Комментарии • 69

  • @vipink7662
    @vipink7662 7 месяцев назад +3

    This is actually the right story of Sabarimala

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thank you so much for watching 😊
      Kindly share with friends and others 😊

  • @homemadetastesandtips6525
    @homemadetastesandtips6525 7 месяцев назад +6

    അതിഗംഭീരം. ശബരിമലയെപ്പറ്റി ഇത്രയും വിശദീകരിക്കുന്ന വീഡിയോ ഇതാദ്യം. തത്ത്വമസി ശബരിമലയിൽ വന്ന കഥ ആദ്യമായി കേൾക്കുകയാണ്. അതുപോലെ മകര ജ്യോതി അല്ല മകരവിളക്കെന്നും. തിരുവാഭരണം ഗുരുസ്വാമിയെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thank you so much for watching 😊.
      Will do a video for sure.

    • @dasankittu1018
      @dasankittu1018 7 месяцев назад

      മകരവിളക്ഇനു ശേഷം നെയ്യ് അഭിഷേകം എത്ര ദിവസം വരെ ഉണ്ട്

  • @sarathmohan459
    @sarathmohan459 7 месяцев назад +3

    Valare informative Aya vedio superb ❤

  • @nishasarath8479
    @nishasarath8479 7 месяцев назад +4

    മാളികപ്പുറത്തമ്മയുടെ കഥയും ചരിത്രവും ഭക്തരിലേക്ക് എത്തിച്ചതിനു നന്ദി...🙏🙏

  • @mallikamurali5516
    @mallikamurali5516 Месяц назад +1

    🙏🙏🙏🙏

  • @anjushaps2779
    @anjushaps2779 7 месяцев назад +2

    സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ🙏🏿q

  • @unni977
    @unni977 7 месяцев назад +4

    Ningale voice❣️

  • @The_previ
    @The_previ 4 месяца назад +1

    Thank you for Very informative video and over voice is amazing 😍

  • @dharmaraj7155
    @dharmaraj7155 7 месяцев назад +3

    Swami ayyappan എന്ന സിനിമയിൽ കാണിച്ച കഥ ആണ് എല്ലാവരുടെയും മനസ്സിൽ അതാണ് ഇതൊന്നും ചില ആൾക്കാർക്ക് ദഹിക്കാത്ത വിഷയം...

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thanks for watching. അതാണ്. സ്വാമി അയ്യപ്പൻ കഥയാണ് എല്ലാരും വിശ്വസിച്ചിരിക്കുന്നത്. ദയവായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്തു കൊടുക്കൂ.....

    • @gopalanadithyan9226
      @gopalanadithyan9226 6 месяцев назад

      മുൻ കാലത്തു പ്രചരിച്ചിരുന്ന കഥകൾ സത്യമുള്ള കഥകൾ ആയിരുന്നു അതു നൂറ്റാണ്ടുകളായി കേട്ടു കൊണ്ടിരുന്നതുമാണ് അതു കൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ സിനിമകൾ ഉണ്ടായി. ജനങ്ങൾ വിശ്വസിച്ചു പൊന്നു. ഇപ്പോൾ അവകാശം സ്ഥാപിച്ചെടുക്കാൻ തല്പര കക്ഷികൾ പുതിയ പുതിയ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു അത്രമാത്രം. പുതിയ കഥകൾ എല്ലാം തട്ടിപ്പാണ് ഒരു സംശയവും വേണ്ട. സംശയം വരുമ്പോൾ ചരിത്ര കാരന്മാരോട് അന്വേഷിക്കുക.

  • @venugopalpk6006
    @venugopalpk6006 7 месяцев назад +1

    അല്ലെങ്കിൽ തന്നെ ഇതിലേതാണ് ശരിയുള്ളത്

  • @rameshk5544
    @rameshk5544 6 месяцев назад

    Sir this video Translation to tamil

  • @navaneethniranjanaa7948
    @navaneethniranjanaa7948 5 месяцев назад +1

    എനിക്ക് ഈ കഥ വിശ്വാസം ആണ്

  • @sivadasanmarar7935
    @sivadasanmarar7935 7 месяцев назад

    ഒല്ലൂർ ഇടക്കുനിദുർഗ അമ്പലത്തിലെ,ഉത്സവത്തിന്,കാലമങ്ങൾ ആയെ,ഉത്രം വിളക്,എന്നാണ് പറയാറ് പൂരം എന്നെയല്ല

  • @mohananv3311
    @mohananv3311 7 месяцев назад +3

    ശരിയായ കഥയിൽ അയ്യപ്പ സ്വാമിയുടെ ഒരു സിനിമ പുറത്ത് വരണം . ജനങ്ങളുടെ തെറ്റുദ്ധാരണ മാറ്റണം.

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thank you so much for watching 😊
      സുഹൃത്തുക്കൾക്കു കൂട്ടി ഷെയർ ചെയ്തു കൊടുക്കുമല്ലോ.

  • @sethumaadhavanp6476
    @sethumaadhavanp6476 7 месяцев назад +2

    Please don't defame the sabarimala. How can we believe the new story. After some years somebody will come with some other new version. Only in our Hindu mythology such things happen.

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thanks for watching.
      This is not a new story. This is the actual rituals being practiced at Sabarimala. The persons who spoke in the video are closely related to the rituals. Majority still believe the movie script of Swami Ayyappan and other devotional songs. Once you get at Sabarimala and watch the rituals on Makarasamkranti, you will understand what exactly is happening there.

  • @gopalanadithyan9226
    @gopalanadithyan9226 7 месяцев назад +4

    മാളിക പുറത്തമ്മയെ ആരാണ് പ്രതീഷിസ്ടിച്ചത് അയ്യപ്പനല്ലേ പ്രതിഷ്ടിച്ചത് അയ്യപ്പനും മധുര മീനാക്ഷിയു മായിട്ടു എന്താണ് ബന്ധം. അതൊന്നു പറയാമോ. പന്തളം കാര് പറയുന്നത് അങ്ങിനെ വിശ്വസിക്കാൻ പറ്റുമോ. പൊന്നമ്പല മേട്ടിൽ മകര വിളക്കു സ്വയം തെളിയുന്നതാണന്നു പതിറ്റാണ്ടുകളായി കോടി കണക്കിന് അയ്യപ്പമാരെ വിശ്വസിപ്പിച്ചിരുന്നവരല്ലേ.അതു മാത്രമോ പൊന്നമ്പല മേട്ടിൽ നിന്നും അയ്യപ്പൻ എന്ന ബാലനെ മോഷ്ടിച്ചു കൊണ്ട് വന്നിട്ടു ഹരി ഹര പുത്രൻ ആണെന്ന അശ്ലീല കഥ ഉണ്ടാക്കിയവരല്ലേ. കൂടുതൽ പറയിപ്പിക്കരുത് ഇനിയും എത്ര വേണ മെങ്കിലും ഉണ്ട്

    • @gopalanadithyan9226
      @gopalanadithyan9226 7 месяцев назад +1

      ഇയാൾ പറയുന്നതെല്ലാം പൊട്ടത്തരമാണല്ലോ മകര വിളക്കിന്‌ പണ്ട് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നൊക്കെപറ ഞ്ഞാൽ ഇയാൾക്ക് ഒരു വിവരവും ഇല്ലന്ന് വേണം മനസിലാക്കാൻ. പൊന്നമ്പല മേട്ടിൽ മല അരയന്മാർ വിളക്കു വച്ചു ദീപാരാധന നടത്തിയിരുന്നതുപതിനായിര കണക്കിന് അയ്യപ്പന്മാർ സന്നിധാനത്തു നിന്നും നോക്കി കണ്ടു തൊഴുതു ശരണം വിളിച്ചിരുന്നത് പ്രധാന സംഭവം തന്നെ ആയിരുന്നു. അതിനെയാണ് പണ്ട് പ്രധാന സംഭവം ആയിരുന്നില്ല എന്നൊക്കെ പറയുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ശബരിമല ക്ഷേത്രവും രാജ്യവും തിരുവിതാം കൂറിനു പണയപെടുത്തിയ പന്തളം കാർക്ക് ഉണ്ടായിരുന്ന അവകാശം കൂടി ഇല്ലാതാകിയവരാണ് ഈ വർത്തമാനം പറയുന്നത്. അങ്ങിനെ 18 ) പടി കേറാനുള്ള അവകാശവും പോലും ഇല്ലാത്തവരാണ് ഇപ്പോൾ വീമ്പാടിക്കുന്നത്.അതിനു പന്തളം കാര് അങ്ങട്ടു തിരിഞ്ഞു നോക്കാറില്ലായിരുന്നല്ലോ. ശബരിയിലെ നടവരവ് കോടികളിൽ എത്തി തുടങ്ങിയപ്പോൾ അല്ലെ പന്തളം കാർക്ക് അവിടെ താല്പര്യം ഉണ്ടായി തുടങ്ങിയത്.അതിനു മുമ്പ് നട വരവ് പോലും കൊട്ടാരത്തിൽ മല അരയന്മാർ തന്നെ ചുമന്നുഎത്തിക്കുക ആയിരുന്നു

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thanks for watching

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thanks for watching

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      Thanks for watching

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 7 месяцев назад +1

    ഇതു പുതിയ കഥയാണോ

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      സുഹൃത്തേ വീഡിയോ മുഴുവൻ കണ്ടു നോക്കൂ. എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഇത്തവണ മകരവിളക്കിന് ശബരിമലയിൽ പോയി അവിടെ നടക്കുന്ന ചടങ്ങുകൾ കണ്ടു നോക്കൂ.

  • @tnkutty6337
    @tnkutty6337 7 месяцев назад +3

    ഹിന്ദുക്കളിൽ മാത്രമേ സ്ഥിരതയില്ലാതെ ഒരുപാട് അറിവുള്ളവരെന്നു നടിച്ച് ഇങ്ങനെ പല പല കഥകളുമായി വരു. ശരിയായ കഥ ഏതാണെന്ന് അറിയാൻ പറ്റുന്നില്ല. എല്ലാ കഥകളും നമ്മൾ സ്വീകരിക്കുക തന്നെ

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад +1

      തരപ്പെടുവാണെങ്കിൽ മകരവിളക്കിന് ശബരിമലയിൽ ഒന്നു പോകണം. അവിടുത്തെ ചടങ്ങുകൾ കണ്ടു നോക്കണം. Thank you so much for watching 😊

  • @JayanN-vb1ud
    @JayanN-vb1ud 7 месяцев назад +1

    ആരാണ് കല്യാണകഥ മെനഞ്ഞ് ഉണ്ടാക്കിയത് 😂

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад +1

      Thanks for watching 😊
      ഈ കല്യാണക്കഥയൊക്കെ സിനിമാ സ്ക്രിപ്റ്റ് അല്ലേ. ഭക്തി ഗാനങ്ങൾ കൂടുതലും ഈ കഥകളാണ് പ്രചരിപ്പിച്ചത്. മകരവിളക്കേ, മലയിലെ ദിവ്യമണിവിളക്കേ.. ഇതൊക്കെ എഴുതിയവർക്കും കേട്ടു വിശ്വസിച്ചവർക്കും യാഥാർത്ഥ്യം പറയുമ്പോൾ ഇഷ്ടപ്പെട്ടില്ല. നമ്മൾ പുതിയ കള്ളക്കഥയുമായി വരുന്നു എന്നാണ്‌ പറയുന്നത്.

    • @user-nh8ib7yc5c
      @user-nh8ib7yc5c 7 месяцев назад +1

      @@wideanglevibes1432.. മാളികപ്പുറം സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ.. മകര വിളക്ക് കത്തിക്കുന്നത് പോലീസ് ആണെന്ന് കേട്ടിട്ടുണ്ട്... അന്നത് വിശ്വസിച്ചില്ല ചെറിയ കുട്ടിയായിരുന്നു അന്ന്.. പക്ഷെ ഈ സിനിമ ഇറങ്ങി കഴിഞ്ഞപ്പോ ആദ്യം തന്നെ മധുര മീനാക്ഷിയേ കുറിച്ചു പറഞ്ഞ് കേട്ടപ്പോ ഞെട്ടിച്ചു, 2, ഉണ്ണിമുകുന്ദൻ മകര ജ്യോതി കത്തിക്കുന്നത് കണ്ടപ്പോൾ അപ്പഴും ഞെട്ടിച്ചു... കഥകളോട് എന്നും ഇഷ്ടം ഉള്ളതുകൊണ്ട് ഇതുപോലുള്ള ഐതിഹ്യങ്ങളുടെ സത്യാവസ്ഥ എന്തെന്ന് മനസിലാകുന്നതും ഇഷ്ടമാണ്....

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад +2

      Thanks for watching 😊. പലർക്കും സ്വാമി അയ്യപ്പൻ സിനിമാക്കഥ വിശ്വസിക്കാനാണിഷ്ടം. യഥാർത്ഥ കാര്യങ്ങൾ പറഞ്ഞാൽ ഇഷ്ടപ്പെടുകയുമില്ല. പറ്റിയാൽ ഷെയർ ചെയ്യൂ..

    • @user-nh8ib7yc5c
      @user-nh8ib7yc5c 7 месяцев назад

      @@wideanglevibes1432 ഞാനൊരു ചരിത്ര അന്വേഷകൻ ഒന്നുമല്ല പക്ഷേ ഇതുപോലുള്ള ഐതിഹ്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ഭയങ്കര ഇഷ്ടമാണ്

  • @sajeevkattakada5050
    @sajeevkattakada5050 7 месяцев назад

    നല്ല കണ്ടുപിടിത്തം വർഗിയ വാദി ഹിന്ദുക്കളുടെ തീരെ തറയാകരുത് 1978പോയപ്പോൾ കണ്ടതാണ് ഞാൻ തത്വമസി ഇപ്പോൾ ശൈലി മാറ്റം

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      തമാശ പറയാതെ ചേട്ടാ. 1982 December 8 നാണ് അവിടെ ആ ബോർഡ് വയ്ക്കുന്നത്. ഇത് സ്ഥാപിച ആളുകൾ പറയുന്നത് കള്ളമാവുമോ?

    • @sajeevkattakada5050
      @sajeevkattakada5050 7 месяцев назад

      @@wideanglevibes1432
      സത്യം കള്ളമാക്കാൻ പറ്റും പക്ഷേ കള്ളം പറയുന്നത് സത്യം ആകില്ല നവയുഗ മൊബൈൽ കാലം പലതും മാറും

    • @sajeevkattakada5050
      @sajeevkattakada5050 7 месяцев назад

      @@wideanglevibes1432 ഉത്തരം ഇല്ലാത്തവർ ലൈക്ക് മാറ്റിയ മോഡൽ കൊള്ളാം അനക്ക് പിടിച്ചു

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад +1

      ചേട്ടൻ സ്വാമി അയ്യപ്പൻ സിനിമയുടെ സ്ക്രിപ്റ്റും വിശ്വസിച്ചു കൊണ്ടിരുന്നോ. സൗകര്യപ്പെടുകയാണെങ്കിൽ ദേവസ്വം ബോർഡിലെ ആരോടെങ്കിലും ചോദിച്ചു നോക്ക്.

    • @sajeevkattakada5050
      @sajeevkattakada5050 7 месяцев назад

      @@wideanglevibes1432 സ്വാമി അയ്യപ്പനെ കാണുന്നത് വേസ്റ്റ് മൊബൈൽ ഫോണിൽ അല്ല അറിയാത്ത പിള്ളകൾ ചൊറിഞ്ഞാലും അറിയില്ല വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ ചുമ്മാ അന്വേഷണം നടത്തിക്കോ അപ്പോൾ സമ്മതിക്കാം നീ TP ആണെന്ന്

  • @akhilsudhinam
    @akhilsudhinam 7 месяцев назад

    അപ്പോൾ ശരം കുത്തുന്നത് എന്തിന് വേണ്ടി

    • @wideanglevibes1432
      @wideanglevibes1432  7 месяцев назад

      വീഡിയോ മുഴുവനും കണ്ടിട്ടു കമന്റിടൂ. എന്തിനാണ്‌ ശരം കുത്തുന്നതെന്നും വിശദികരിച്ചിട്ടുണ്ട്.

    • @dharmaraj7155
      @dharmaraj7155 7 месяцев назад

      ഉദയനെ വധിക്കാൻ പുറപ്പെട്ട മണികണ്ട പരിവരങ്ങൾ കൈയിലേന്തി യ ആയുധങ്ങൾ ആയി കണക്കാക്കാം