ഗോപീ നാരായണൻ തിരുമേനി അങ്ങയുടെ ഭാഷണത്തിലെ കുലീനതയും, ലാളിത്യവും അവിടുത്തെ ദേവതമാരുടെ മഹത്ത്വം അങ്ങയുടെ പുഞ്ചിരിയിലും, വാക്കിലും നിറഞ്ഞിരിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിർമ തരുന്ന വാക്കുകൾ. പ്രണാമം❤❤❤🎉
ഭ്ര മയുഗം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ,,,,,,,🙏🙏🙏വിഡിയോയിൽ കാണിച്ച തിരുമേനി യെപ്പറ്റിയും പുതിയ തലമുറയെ പറ്റിയും കൂടുതൽ ഒന്നും പറഞ്ഞില്ല അതുകൂടി ഉൾപെടുത്തുക 🙏🙏
ഈ പൈതൃകം സുരക്ഷിതമായിരിക്കട്ടെ ഈശ്വരാ . അതാവട്ടെ നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥന! അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഓം നമോ നാരായണായ !
location Kaithaiplam, pariyaram, puthupally, kottayam. Their mental treatment was very famous. My father use to go to illam to "touch" special oil they made. It was believed that any time any special oil or medicine is made," a sathya Christiani" should touch ,First. There are so many stories about Kuttichathan. got so many good examples of their treatments, and predictions
ഇന്നലെ ഈ വിഡിയോ കണ്ട് പുഞ്ചമണ്‍ ഇല്ലം കാണാന്‍ പോയിരുന്നു...ഇവിടെ എന്ത് കാണാനാണ് നിങ്ങള്‍വന്നത് എന്ന് ചോദ്യം..അടുത്ത് പണിയുന്ന് മാളികയിലേ ജോലികാരോട് ആരുമീല്ലേ എന്ന്ചോദിച്ചാല്‍ അറിയില്ല എന്ന് മറുപടി...സിനിമയുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല,കേസുനടക്കുകയാണ്..ഒന്നുംപറയാന്‍ ആരും തയാറല്ല,ആഥിത്യമര്യാദ കാണിക്കാന്‍പറ്റാതെഅഥിതി ശല്യംകൊണ്ട് പൊറുതിമുട്ടുന്ന ഇല്ലകാര്‍ ആരും കാണാന്‍ പോകരുത്,ശല്യമാകരുത്..മഹത്തുകളുടെവാക്ക് കേട്ട്.നാണംകെടരുത്....
നല്ല വിവരണം.. Thanks to the channel for giving a detsiked narration about Punchaman illam.... Pumchaman family member.. Explained well.. He is very simple at the same time generous also.. Ready to show the internal matters like എഴുതോല..
പിന്നല്ലാതെ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുകയല്ല.. പുള്ളി അടിപൊളിയാ കേരള സംസ്ഥാനം രൂപം കൊടുക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പുള്ളി കോടാലിക്കു എറിഞ്ഞു ഭൂമി നികത്തിയതല്ലേ 😂😂 jcb വരെ തോറ്റുപോകും 😅😅
@@samishas2492ഞാൻ ഒരു മുസ്ലീം ആയതോണ്ട് പറയുന്നതല്ല അതിലൊക്കെ നമ്മുടെ മുത്താണ് കിടു ഒരൊറ്റ തള്ളിനു ചന്ദ്രനെ രണ്ടായി അങ്ങ് പിളർന്നില്ലേ റബ്ബേ 😂😂😂😂 അവന്റുമ്മുമ്മന്റെ പേരും വെച്ച് കുണ്ടു ആണത്രേ!!!! ചുമ്മാതല്ല നിനക്കൊന്നും തലച്ചോറില്ലാന്ന് പറയണേ കോയാ 😂
ആധുനികകാലത്തെ കൗൺസിലിംഗ് പുരാതനകാലത്ത് ഉണ്ടായിരുന്ന ഒരു പ്രക്രിയ അതിശയോക്തിയില്ലാതെ പറഞ്ഞതിൽ സന്തോഷം പഴയതിനെ തള്ളിപ്പറയുന്ന രീതിയാണ് എല്ലാവർക്കും ഉള്ളത്
കള്ളന്മാർ എന്ന് ഉദ്ദേശത്തിലാണ് കള്ളന്റെ മകനായ നീ പറഞ്ഞത് നിന്റെ യഥാർത്ഥ അച്ഛൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ചാൽ അറിയാം അപ്പോൾ പറയും മഹാ കള്ള ന യിരുന്നു എന്ന്
നമസ്കാരം ജീ , സെൻട്രൽ ഗവണ്മെന്റ് വഴി ഓൺലൈനിൽ പബ്ലിഷ് ചെയ്യപ്പെട്ട ആ അമൂല്യമായ ഗ്രന്ഥങ്ങളുടെ കാര്യങ്ങൾ ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓൺലൈൻ സൈറ്റ് അഡ്രസ് ഒന്നു പറഞ്ഞു തരുമോ. ഞാൻ പഴയകാല ഗ്രന്ഥങ്ങളിൽ ഉള്ള വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങേക്ക് അറിയാം എങ്കിൽ അതൊന്നു പറഞ്ഞു തന്നു സഹായിക്കാൻ അപേക്ഷ.
ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടുന്ന സമയത്ത് ഇതുപോലുള്ള മഹത്വങ്ങളെ പറ്റി പഠിക്കാനുള്ള ഒരു പാഠ്യപദ്ധതി നമ്മുടെ ടെക്സ്റ്റ് ബുക്കുകളിൽ വേണം കുട്ടികൾ നല്ലത് പഠിച്ചു വളരട്ടെ ( കറുപ്പ് യുദ്ധം ) നമ്മൾക്ക് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അതൊന്നു മെൻഷൻ ചെയ്യുക. ജയ്‌ഹിന്ദ്
@@yasirarafath947 അല്ലയോ PLO നേതാവേ മന്ത്രവാദം,ചാത്തൻ സേവ ഉച്ചാടനം ,ആവാഹനം ഒക്കെ ആധുനിക technology യുടെ കാലത്തെ കുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ് ഇരുണ്ട ആ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി ഈ തലമുറയെ കൂടി അന്ധരും ഭ്രാന്തരുമാക്കാനാണോ?? ഇജ്ജാതി വിവരക്കേട് കേട്ടാൽ ചീത്തയല്ലാതെ പിന്നെ അഭിനന്ദിക്കണമായിരിക്കും. വിവരക്കേട് ഒരു അലങ്കാരമല്ല
കത്തനാരു അനുഷ്ടിചിരുന്നത് ചെയ്തിരുന്നത് മലവാര സമ്പ്രദായം ആയിരുന്നു, മലയരയൻമാരിൽ നിന്ന് പഠിച്ചത്, പിൽ്കാലത് കടമറ്റത്തു സമ്പ്രദായം എന്നായി, പല കുടുംബക്ഷേത്രങ്ങളിലും ഇട്ടൂപ് മാപ്ല എന്ന മൂർത്തിയെ പ്രതിഷ്ടിച്ചു കണ്ടിട്ടുണ്ട്, അത് കടമറ്റത്തു സമ്പ്രദായത്തിൽ ഉള്ള താണ്
Very good video Hindu religion is a way of life with cultural heritage and diversity it's basis is sanskrit, the Trinity brahama vishnu and siva are humans with divine love and intervention their consorts saraswati Lekshmi and parvaththi are manifestation s of female power they are important creative forces, every thing cones out of mans quest to know the unknown superior being to lead a noble and virtuous life the video chat gives positive vibes to all, it has nothing to do with black magic and necromancy practised by tribals living in various locations, but Industrial revolution to internet access is the reality hence others are old grandma tale with out a tail , we are homosaphiens that's the truth sky❤😊
വിവരങ്ങൾ വിശദമായി പറഞ്ഞു നൽകിയ കാരണവർ... lot of respect 👍👍👍👍👍
ബ്രഹ്മയുഗം... ആർട്ട് work ഗംഭീരം.. അർജുൻ അശോകൻ.. 👌👌
മമ്മുക്കയും സിദ്ധാർഥ് ഭരതനും കഴിഞ്ഞിട്ടേ ഉള്ളൂ അർജുൻ അശോകൻ... 🐽🐷🐖
നല്ല അറിവുള്ള നമ്പൂതിരി.പുഞ്ചമൺ ഇല്ലത്തെ കുറിച്ച് വളരെ നന്നായി അവതരിപ്പിച്ചു.
ഭ്രമയുഗം ഇറങ്ങുന്നതിനു മുൻപ് തന്നെ punchaman pottye പറ്റി കുറച്ചു അറിവ് സമ്പാദികാം എന്ന് കരുതി വന്നതാ 😌⚡
njanum...😅😊
@@My-Though_ts 😁♥️
Njanum 😂
@@neethusubramanian6382 nothing happened bro koduman പോറ്റി എന്നാക്കിട്ടുണ്ട്... ഇക്ക ആ കഥാപാത്രം ആയി നിറഞ്ഞാടുകയും ചെയ്തു 🫡♥️
@@TravisCott-hw6ok 🔥🔥
കാലങ്ങൾ എടുത്ത് പ്രെയത്നിച് നേടിയെടുത്ത അറിവുകൾ ആണ് ആ പെട്ടിക്കുള്ളിൽ ❤️
നല്ല അറിവുള്ള തിരുമേനി. നന്നായി പറഞ്ഞു. നല്ല ബഹുമാനം തോന്നുന്ന സംസാരം.
ഈ കാരണവർക്ക് എന്ത് ചൈതന്യമാണ് അങ്ങയുടെ മുന്നിൽ ഞങ്ങൾ തൊഴുകൈയോടെ നില്ക്കുന്നു❤❤❤
അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ നല്ല രസം
എന്ത് വില നൽകിയും ഇല്ലം സംരക്ഷിക്കുക ❤️🙏🏼🕉️
അതിന് നാം ഹിന്ദുക്കൾ ഉണരണം
മുറിയണ്ടി കോയമാരെ ഉന്മൂലനം ചെയ്യാം
ബ്രഹ്മയുഗം art വർക്ക് ച്യ്തവർ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. 👌👌
100% സത്യം
Correct
Myraanu...
@@PAPPUMON-mn1usഅവാർഡ്
നിനക്ക് തന്നെ
തറവാട്ട് കാരണവർ എത്ര നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു, ഇതാണ് ദൈവാനുഗ്രഹം
ഭ്രമയുഗം ഇറങ്ങുന്നതിനു മാസങ്ങൾക് മുൻപ് ഇറങ്ങിയ വീഡിയോ.... Wow great
സഞ്ചാരത്തിലെ ശബ്ദം ❤️
Sarikkum athano...... Nammude Aneesh punnan pettar.
ഗോപീ നാരായണൻ തിരുമേനി അങ്ങയുടെ ഭാഷണത്തിലെ കുലീനതയും, ലാളിത്യവും അവിടുത്തെ ദേവതമാരുടെ മഹത്ത്വം അങ്ങയുടെ പുഞ്ചിരിയിലും, വാക്കിലും നിറഞ്ഞിരിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിർമ തരുന്ന വാക്കുകൾ. പ്രണാമം❤❤❤🎉
നല്ല documentary . നമ്മുടെ നാട്ടിൽ ചരിത്ര പഠനത്തിന് ഒരു വിലയും നൽകാറില്ല .
മാന്ത്രിക വിദ്യ സത്യമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ?? കഷ്ടം
അന്ധവിശ്വാസത്തിനു ചരിത്രവുമായി എന്ത് ബന്ധം
@@RR-tc1semoshe kadal Randaakiyathu andha viswasam alle.. 😅
@@harikrishnant5934 അതെ, അല്ലെന്ന് ഞാൻ പറഞ്ഞോ, do u think im a religious fanatic like you?
@@RR-tc1se religious fanatic ennu ningal Theerumaanichu 🤣🤣🤣🤣
8 month മുമ്പ് ഇട്ട ഈ vdo കാണാൻ brahmayugam movie ഇറങ്ങേണ്ടി വന്നു❤
Njngalkonnum video kananda karyame ella.. Tharavaatil ullavaar paranju kettu pazhakiya karyangal.. Okyum... 🥰🥰ee ellavum... Eviduthe pottiyum, chathanum, kootukaranaya kathanarude nattilanu ammammayude chechiyude veedum... Avide yulla pliyum kadhakalum.. Angane ellam thanne ariyaaa🎉🎉
ഇതെല്ലാം ഡിജിറ്റൽ ആക്കിയതിന് നന്ദി നമസ്ക്കാരം
ഇല്ലത്തെ അന്ധർജനങ്ങൾ വരും വള്ളം ഇറക്കാൻ അല്ലേൽ venda njan വേറെ vazhipokolam വാഴയില vettiyitu poyi... Kathanarw wow... 💥💥 രണ്ടു പേരും.. 🙌🙏🙏
പുഞ്ചമൻ പോറ്റിയും കത്തനാരും
മമ്മൂട്ടിടെ ബ്രഹ്മയുഗവും ജയസൂര്യടെ കത്തനാരും ഈ വർഷം തന്നെ
What a coincidence
Malayalam industry down aayi......ARM, KATHANAR ok avastha enthu aakumo entho....allenkil ee 2024 Malayalam industry thookiyene
Anyone after hearing about Mammooty movie Bramayugam
Aaraan ith paranjath? Plz tell source
@@messienthusiast7053kizhi team anno ? 😬
@@ajmalubaid6387 Kizhi teamo? Njan avarude video kandaan aa video kandath
@@ajmalubaid6387manslayila? Kizhi team?
@@guruprasadnair4092 He means "entertainment Kizhi" RUclips channel. Athil ee video kaanaan avar recommend cheythirunnu. because of bramayugam movie.
ദീപാരാധന ആണല്ലോ ബാക്ക്ഗ്രൗണ്ട് music....
നമ്മുടെ സഞ്ചാരത്തിന്റ narration ❤
അതേ... അനീഷ് പുന്നൻ പീറ്റർ... വ്യക്തിത്വമുള്ള ശബ്ദം 👍🏻...
അതെ 👌👌
അതെ ❤️
Namboothiri nannayi samsarichu 👍
This is the richness of true Kerala and identity of kerala
എന്തും വിളയും അങ്ങ് മാവേലിക്കരയിൽ.... ❤️
പ്രൌഡ ഗംഭീരമായ ഇല്ലം.....!👌👌
കുഞ്ചമൺപോറ്റി എന്നു പറയുന്നത് വേറെ ആണോ ?
നല്ല സൗന്ദര്യമുള്ള വീട്. നല്ല മുറ്റം ☘️☘️
ഭ്ര മയുഗം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ,,,,,,,🙏🙏🙏വിഡിയോയിൽ കാണിച്ച തിരുമേനി യെപ്പറ്റിയും പുതിയ തലമുറയെ പറ്റിയും കൂടുതൽ ഒന്നും പറഞ്ഞില്ല അതുകൂടി ഉൾപെടുത്തുക 🙏🙏
പുതുമയുള്ള ഒരു അറിവ് . മനോഹരമായി ചെയ്തു.
നമ്മുടെ അനീഷ് പുന്നൻ ചേട്ടനെ എങ്ങിനെ നിങ്ങൾ ഇവിടെ എത്തിച്ചു
ഗോപിച്ചേട്ടൻ നന്നായി അവതരിപ്പിച്ചു 😍😍👍👍👏👏👏🙏🙏🙏
ഈ പൈതൃകം സുരക്ഷിതമായിരിക്കട്ടെ ഈശ്വരാ .
അതാവട്ടെ നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥന!
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
ഓം നമോ നാരായണായ !
ജയ് ശ്രീ റാം
ജയ് ഭാരത്
ജയ് മോഡിജി
മുറിയണ്ടി കോയമാർ നശിക്കട്ടെ
ഇതാകട്ടെ ഓരോ ഹിന്ദുവിന്റേയും പ്രാർത്ഥന
Beautiful and beautiful video thankyou so much mangalam media❤❤❤❤❤❤
എന്ത് ഐശ്വര്യം ആണ് ഇദ്ദേഹത്തിൻ്റെ മുഖത്ത്
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു....thank you
location Kaithaiplam, pariyaram, puthupally, kottayam. Their mental treatment was very famous. My father use to go to illam to "touch" special oil they made. It was believed that any time any special oil or medicine is made," a sathya Christiani" should touch ,First. There are so many stories about Kuttichathan. got so many good examples of their treatments, and predictions
ഇപ്പോൾ എന്തെങ്കിലും ഉണ്ടോ treatment and predictions
സത്യ ക്രിസ്ത്യനി ? എന്താ പറഞ്ഞത് മനസിലായില്ല
I'm here after watching Mammokka's " Bhramayugam " .... ... EXCELLENT Movie , Casting , Monochrome is Just wow and THE BEST MOVIE TO WATCH
നല്ല വിവരണം❤🙏
നല്ലൊരു. സംഭാഷണം
valluvanadan slang ❤
Feb 15. ഇന്ന് ഭ്രമയുഗം കാണും. Soo excited😀
ബ്രമയുഗം ഫിലിം കണ്ട് ഇല്ലം കാണാൻ വന്നവർ ഇവിടെ ഉണ്ടോ
ഉണ്ടെങ്കിൽ വെറുതെയാ. ഞാൻ പോയിരുന്നു. അയാൾ ഇല്ലത്ത് കയറ്റുകയില്ല. സിനിമയ്ക്കെതിരെ കേസും കൊടുത്തിട്ടുണ്ട്.
@@VinodSharma-wj4kb അതെന്താ കയറ്റാത്തത്
@@MALABARHISTORYഅയിത്തം ആ😂
@@Rudraveera_999ppda chette nnke enthe ariyam
@@MALABARHISTORY തന്റെ വീട്ടിൽ പൊതുജനങ്ങളെ കേറ്റുമോ.. അത് അയിത്തമായിട്ടാണോ
ഇന്നലെ ഈ വിഡിയോ കണ്ട് പുഞ്ചമണ്‍ ഇല്ലം കാണാന്‍ പോയിരുന്നു...ഇവിടെ എന്ത് കാണാനാണ് നിങ്ങള്‍വന്നത് എന്ന് ചോദ്യം..അടുത്ത് പണിയുന്ന് മാളികയിലേ ജോലികാരോട് ആരുമീല്ലേ എന്ന്ചോദിച്ചാല്‍ അറിയില്ല എന്ന് മറുപടി...സിനിമയുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല,കേസുനടക്കുകയാണ്..ഒന്നുംപറയാന്‍ ആരും തയാറല്ല,ആഥിത്യമര്യാദ കാണിക്കാന്‍പറ്റാതെഅഥിതി ശല്യംകൊണ്ട് പൊറുതിമുട്ടുന്ന ഇല്ലകാര്‍ ആരും കാണാന്‍ പോകരുത്,ശല്യമാകരുത്..മഹത്തുകളുടെവാക്ക് കേട്ട്.നാണംകെടരുത്....
ഒരു സഞ്ചാരം കണ്ട ഫീൽ 🔥
Good to listen to the story, their tradition and the psychological treatment they provided.
വളരെയധികം ഇഷ്ടമായി.
എൻ്റെ മനയ്ക്കലേക്ക് സ്വാഗതം
ഭ്രമയുഗം 🖤✨
നമ്പർ കിട്ടുമോ
കേട്ട് പരിചയമുള്ള ശബ്ദം...🙏 നമ്മുടെ സഞ്ചാരം ഡോക്യൂമെന്ററിയുടെ കമന്റ്റെറ്റർ "അനീഷ് പുന്നൻ പീറ്റർ" ആണല്ലോ...
Welcome.... 👍👍👍
നല്ല വിവരണം.. Thanks to the channel for giving a detsiked narration about Punchaman illam....
Pumchaman family member.. Explained well.. He is very simple at the same time generous also.. Ready to show the internal matters like എഴുതോല..
ഭ്രമയുഗം നിർമ്മിച്ച എല്ലാവർക്കും എന്റെ വലിയൊരു നമസ്കാരം
എല്ലാത്തിലും പരശു രാമൻ ഉണ്ട് 😘😘😘🙏🙏🙏
പിന്നല്ലാതെ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുകയല്ല.. പുള്ളി അടിപൊളിയാ കേരള സംസ്ഥാനം രൂപം കൊടുക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പുള്ളി കോടാലിക്കു എറിഞ്ഞു ഭൂമി നികത്തിയതല്ലേ 😂😂 jcb വരെ തോറ്റുപോകും 😅😅
@@samishas2492നീ ഹിന്ദുവോ ഏതെങ്കിലും മലയ്യ്ച്ചാണോ ആയിക്കോട്ടെ നിനക്ക് കിടക്കാൻ ഇനി ഭൂമി ഉണ്ടായിട്ടു സംസാരിക്കു 😅😅
@@samishas2492 നബി കുണ്ടനടിച്ചു നടന്ന കാലത്തെ കഥയാണോ
@@samishas2492ഞാൻ ഒരു മുസ്ലീം ആയതോണ്ട് പറയുന്നതല്ല അതിലൊക്കെ നമ്മുടെ മുത്താണ് കിടു ഒരൊറ്റ തള്ളിനു ചന്ദ്രനെ രണ്ടായി അങ്ങ് പിളർന്നില്ലേ റബ്ബേ 😂😂😂😂
അവന്റുമ്മുമ്മന്റെ പേരും വെച്ച് കുണ്ടു ആണത്രേ!!!! ചുമ്മാതല്ല നിനക്കൊന്നും തലച്ചോറില്ലാന്ന് പറയണേ കോയാ 😂
@@samishas2492നിന്റെ സൃഷ്ട്ടാവ് ഒരു നിരോധ് ഉപയോഗിച്ചിരുന്നു എങ്കിൽ നിന്റെ ഈ കമന്റ് വായിക്കേണ്ടി വരില്ലായിരുന്നു 😈
ഭ്രമയുഗം കഥ അറിഞ്ഞവർ പുഞ്ചമൺ പോറ്റിയെ തപ്പിവന്നെങ്കിൽ ഇവിടെ കമോൺ....
ബാല ശാസ്ത്താവ്. ശ്രീ വിഷ്ണുമായ സ്വാമി ❤️
കുട്ടിച്ചാത്തൻ അപ്പോ ബാലശാസ്തൻ ചാത്തൻ ശാസ്താവ്
അങ്ങിനെയെങ്കിൽ ശബരിമലയിൽ ഇരിക്കുന്ന ധര്മ ശാസ്താവ് കുട്ടിച്ചാത്തൻ തന്നെ, മലികപുറത്തമ്മ ഭദ്രകാളി യും. അമ്മയായ ഭദ്രകാളി മകനായ (ശാസ്താവ്) ചാത്തൻ.
Kukshi shasthavaanu kutti chathan.. Ath shasthavu alla bala shasthaavanu... Upasana reethikal vere thanne.. Ayyappan shasthavaanu...@@babutk6103
Sasthavu is chatthan.... Vishnumaya @@babutk6103
@@babutk6103what to doubt ?
ivararummalla malayalakarayil jeevicha ettavum vellya manthrikan thevlasheri nambi❤kadamattathu kathanar thevalasheri nambiye tholippikkan ayacha 8 chathanmare nambi pidich kettiyittuu...sakshal achankovil andavane polum bandhanasthanakkiya maha manthrikan aayirunnu thevalasheri nambi..❤
ആദ്യമായി കേൾക്കുന്നു.. കത്തനാരെ തോല്പിക്കാൻ ആരുമില്ല, മാത്രമല്ല അങ്ങേർക്ക് ചാത്തൻ സേവ ഇല്ല താനും..
You said it!!!! That's the truth ...it is clearly mentioned in aithihyamala
ചുരുക്കത്തിൽ ഈ ഇല്ലക്കാരും വടക്കേ മലബാറിൽ നിന്നും ജിഹാദികളാൽ ഓടിക്കപ്പെട്ടവർ ആണ്!! തെക്കും കൂർ രാജാവ് പുഞ്ച മൺ കുടുംബത്തിന് അഭയം കൊടുത്തത് നന്നായി 👍👍
മന്ത്രവാദം കൊണ്ടു ജിഹാദികളെ ജയിക്കാൻ പറ്റില്ല,
Yes
എന്ത് ഒലക്കേടെ മൂടാടോ തന്റെ ജിഹാദ് ഏറ്റവും നീച ജന്മങ്ങൾ ആയിരുന്നു മുൻ കാല നമ്പൂതിരിമാർ മനുഷ്യനെ മനുഷനായി കാണാതിരുന്ന വൃത്തികെട്ട വർഗ്ഗം
Aha..oru kochine tattikondupoyalo😅
വടക്കേ മലബാ റല്ല തെക്കെ മലബാർ , വള്ളുവ നാട്!!
പെരിന്ത ൽ മണ്ണ, ഒറ്റപ്പാ ലം പ്രദേ ശം!😊
Watching this vedio after watching bramayukam
Voice : അനീഷ് പുന്നൻ പീറ്റർ 💕 sancharam voice💕👌
Ee sabdham evde kettalum oru pretheka feela. Sancharam❤
ഫെബ്രുവരി 15ന് മുമ്പ് ഈ സ്റ്റോറി ഒന്ന് കേൾക്ക എന്ന് വിചാരിച്ചു 👍👍😘😘❤❤
Thanks a lot for this video.
Wonder full,Great this was exposed and transferred to Archiological department of Bharath
ഗ്രന്ഥങ്ങൾ ഇല്ലത്ത് തന്നെ സൂക്ഷിക്കുക. സർക്കാരിന് കൊടുത്തത് കൊണ്ട് ഒരു കഥയും ഇല്ല, കള്ളന്മാർ അല്ലിയോ അവന്മാർ 🙏
ആധുനികകാലത്തെ കൗൺസിലിംഗ് പുരാതനകാലത്ത് ഉണ്ടായിരുന്ന ഒരു പ്രക്രിയ അതിശയോക്തിയില്ലാതെ പറഞ്ഞതിൽ സന്തോഷം പഴയതിനെ തള്ളിപ്പറയുന്ന രീതിയാണ് എല്ലാവർക്കും ഉള്ളത്
കള്ളന്മാർ എന്ന് ഉദ്ദേശത്തിലാണ് കള്ളന്റെ മകനായ നീ പറഞ്ഞത് നിന്റെ യഥാർത്ഥ അച്ഛൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ചാൽ അറിയാം അപ്പോൾ പറയും മഹാ കള്ള ന യിരുന്നു എന്ന്
Yes
Allenkil അറിവുള്ള ഏതേലും പണ്ഡിതനും കൊടുക്കണം
പോത്തിന് അറിയാമോ ഏത്തവാഴ എന്താണെന്ന്
അവതരണം ❤
L
Safari tv
എൻ്റെ അമ്മാത്ത് 🙏
നമസ്കാരം ജീ ,
സെൻട്രൽ ഗവണ്മെന്റ് വഴി ഓൺലൈനിൽ പബ്ലിഷ് ചെയ്യപ്പെട്ട ആ അമൂല്യമായ ഗ്രന്ഥങ്ങളുടെ കാര്യങ്ങൾ ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓൺലൈൻ സൈറ്റ് അഡ്രസ് ഒന്നു പറഞ്ഞു തരുമോ. ഞാൻ പഴയകാല ഗ്രന്ഥങ്ങളിൽ ഉള്ള വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങേക്ക് അറിയാം എങ്കിൽ അതൊന്നു പറഞ്ഞു തന്നു സഹായിക്കാൻ അപേക്ഷ.
@@Prnclt6737 karyavattom മനുസ്ക്രിപ്റ്റ് ലൈബ്രറിയിലേക്ക് ചെല്ലു
@@Prnclt6737ഹോ ......അങ്ങേക്ക്.........ഷൂ നക്കി വർഗ്ഗങ്ങൾ
Ammath enn vachal
@@mishal1333 simply mothers house❤
നല്ല അറിവുകൾ 🙏
ചാത്തൻ മാരെ ഇല്ലത്തെ കാക്കേണമേ
May the Living God touch and Bless this family.
ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടുന്ന സമയത്ത് ഇതുപോലുള്ള മഹത്വങ്ങളെ പറ്റി പഠിക്കാനുള്ള ഒരു പാഠ്യപദ്ധതി നമ്മുടെ ടെക്സ്റ്റ് ബുക്കുകളിൽ വേണം കുട്ടികൾ നല്ലത് പഠിച്ചു വളരട്ടെ ( കറുപ്പ് യുദ്ധം ) നമ്മൾക്ക് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അതൊന്നു മെൻഷൻ ചെയ്യുക. ജയ്‌ഹിന്ദ്
Yes Karuppu vital cash kittum, pakaram Kanjav aayalum mathi 😂😂😂
പിന്നെ ഇനി പഴയകാല ചാത്തൻസേവയാണ് കുട്ടികളെ പഠിപ്പിക്കേണ്ട OMKV
വിമർശനം അത് നല്ല ഭാഷയിൽ ആവുന്നതാണ് ഏറ്റവും നല്ലത് ഈ OMKV വീട്ടിൽ വിളിച്ച് ശീലിച്ചത് ആയിരിക്കും അല്ലെ
@@yasirarafath947 അല്ലയോ PLO നേതാവേ മന്ത്രവാദം,ചാത്തൻ സേവ ഉച്ചാടനം ,ആവാഹനം ഒക്കെ ആധുനിക technology യുടെ കാലത്തെ കുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ് ഇരുണ്ട ആ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി ഈ തലമുറയെ കൂടി അന്ധരും ഭ്രാന്തരുമാക്കാനാണോ?? ഇജ്ജാതി വിവരക്കേട് കേട്ടാൽ ചീത്തയല്ലാതെ പിന്നെ അഭിനന്ദിക്കണമായിരിക്കും. വിവരക്കേട് ഒരു അലങ്കാരമല്ല
ജാതി മതങ്ങൾ ക്കുള്ള കൊല്ലും കൊലയും അന്നും കൂടുതലായിരുന്നു ബ്രോ ❤
Thanks for this informative video
Please recover and restore those writings at any cost. These holds centuries of history. Because they can't be recovered at any cost.
ഹോ.. കഥകൾ കേട്ടു കോരിതരിച്ചുപോയി. 🙏🙏🙏🙏🙏🙏🙏
Nice video and presentation great , wish you all the best for future
Nannayittundu... Ennathea youtube chavarukalkkidayil ninnoru mochanam
ചാത്തനെ ഇഷ്ടപ്പെടുന്നവർക്ക് സിനിമ ദഹിക്കില്ല...
അതെന്താ ചാത്താൻ തൊണ്ടയിൽ കുടുങ്ങുയോ 😂😂😂
ഞാൻ ഒരു ബ്രാമിണ സ്ത്രീ ആണ്... ഈ ഇല്ലം കാണാൻ ആയി വരണം എന്ന് ആഗ്രഹം ഉണ്ട്..
തീർച്ചയായും ഒന്ന് പോയി കാണു 🙏🏻🙏🏻🙏🏻❤️❤️
തീർച്ചയായും ഒന്ന് പോയി കാണു 🙏🏻🙏🏻🙏🏻❤️❤️
Any one after bramayugam?
Please share the documents link
ഞങ്ങളുടെ അടുത്താണ് ഈ ഇല്ലം.
കത്തനാരു അനുഷ്ടിചിരുന്നത് ചെയ്തിരുന്നത് മലവാര സമ്പ്രദായം ആയിരുന്നു, മലയരയൻമാരിൽ നിന്ന് പഠിച്ചത്, പിൽ്കാലത് കടമറ്റത്തു സമ്പ്രദായം എന്നായി, പല കുടുംബക്ഷേത്രങ്ങളിലും ഇട്ടൂപ് മാപ്ല എന്ന മൂർത്തിയെ പ്രതിഷ്ടിച്ചു കണ്ടിട്ടുണ്ട്, അത് കടമറ്റത്തു സമ്പ്രദായത്തിൽ ഉള്ള താണ്
കല്ലടിക്കോടൻ സമ്പ്രദായം അല്ലെ?
ശബ്ദം :- അനീഷ് പുന്നൻ പീറ്റർ 🥰🔥
Very good video Hindu religion is a way of life with cultural heritage and diversity it's basis is sanskrit, the Trinity brahama vishnu and siva are humans with divine love and intervention their consorts saraswati Lekshmi and parvaththi are manifestation s of female power they are important creative forces, every thing cones out of mans quest to know the unknown superior being to lead a noble and virtuous life the video chat gives positive vibes to all, it has nothing to do with black magic and necromancy practised by tribals living in various locations, but Industrial revolution to internet access is the reality hence others are old grandma tale with out a tail , we are homosaphiens that's the truth sky❤😊
Nalla bhangiyund kaanan❤
എന്റെ ഇല്ലം❤
Number pls
Kaanan pattumo illam?
ബ്രഹ്മയുഗം 🔥😍
Bramayugam
ഭ്രമം അതിന്റെ ഭ
ബ്രഹ്മയുഗമോ.... അങ്ങനെയൊരു യുഗമില്ല....
illam ❤❤
ഗ്രന്ധങ്ങൾ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്ക് കിട്ടുമോ
Yes please
Link tharu
കിടിലം documentary❤
Very good that the Central government had helped to preserve this great history and heritage
സഞ്ചാരത്തിനു sound കൊടുക്കുന്ന ചേട്ടൻ അല്ലേ..
Yep
പുഞ്ചമൺ ഇല്ലത്തിനു എല്ലാ അഭിവാദ്യങ്ങളും നേരുന്നു 👍👍👍
Good work❤
Nalla, avatharanam
Digital copy enghne download cheyyam???
മാവേലിക്കര നിവാസികൾ..❤
ഒരായിരം അഭിനന്ദനങ്ങൾ❤❤❤
Aha SGK yude yatraaa modilayi njan, oppam chakka vettilum cheeni vettilum...... Relaxing mood 🤗
Ee story okay valare vila ollatha .Awesome
സഞ്ചാരം voice
Nammde naatil charithram ennparanjal apol british kar vannadhan padipikunadhm kekunadhm.. school syllabus l polum adhoke thanne. padipikunadh. Ingne ola charithrangalum vivarangalum koode padipikukayum, experience cheyukayum cheythal..ini ola generation nalla arivukal nedi valarum
Sanjaram videos Dub cheyytha aalde similar sound 🔥❤️
എല്ലാം കൊള്ളാം പക്ഷെ എന്തിന് നിങ്ങൾ മഹാ മൃത്യുജ്ഞയ മന്ത്രം BGM ഇട്ടതെന്ന് മനസ്സിലായില്ല
ബ്രഹ്മയുഗം 🔥
ഭ്രമയുഗം
എന്നാണ്
@@rsquareaaron1094 😂