Ee seriel nyan kandath aayi nallapole orkkunnu, pinne 2004 il irangiyath engane 90's seriel aakum ella idathum ee 90's kona work cheyyilla kutta. 90's irangiyath 90's thanne thanne ninnupoyathum illa oru 2014 vare okke ella 90's sadhanavum oodiyittundu even parasyangal vare so ee 90's nostalgia card ettayittu madakki ettayi pocketil idu (Othilla )
കായംകുളം കൊച്ചുണ്ണി കടമറ്റത്തു കത്തനാർ പാരിജാതം സന്മനസുള്ളവർക്കു സമാധാനം അലാവുദീന്റെ അത്ഭുധവിളിക്കുകൾ ഇതൊക്കെ ആയിരുന്നു കുട്ടിക്കാലത്തെ മനോഹരമാക്കിയിരുന്ന സീരിയലുകൾ 😍
ഇതെല്ലാം കണ്ടു പുളകം കൊണ്ടിരിന്നു ഒരു കാലത്ത്. വളരെ നല്ല അഭിനയവും രസകരമായ കോണ്ടെന്റ് ഉം ആയിരിന്നു ഇതിൽ. ഇങ്ങനെ ഉള്ള സീരിയലുകൾ ആണ് മലയാളികളുടെ അന്ധ വിശ്വാസം വളർത്തിയതെന്നു പറയാതിരിക്കാൻ വയ്യ..
ഞാൻ 2004 ആണ്.ഈ സീരിയൽ കണ്ടത് 2010 lo 11 മറ്റോ ആണെന്ന് ആണ് എന്റെ ഓർമ.എന്റെ വീട്ടിൽ t.v വാങ്ങിയ കാലം.അത് വരെ റേഡിയോ കാസറ്റ്. പെട്ടെന്ന് ഇത്തരം മായകൾ കാണുമ്പോൾ പേടിക്കും.പിടുക്കാൻ വരെ ഓടിയയിട്ടുണ്ട്.🥲☠️
Athoke oru kallam njamude veettil ann Tv onnum illayirunnu thottappurathe veettil poyi annu ithoke kannunath 😢😢. 10 mani okke avubol ann thonunu devi mahatmyam enna oru serial indayirrunu athu kanann paattilayirunu but night ayyile avaru tv off akkum enniittu njmal poyyi kayyinal on akkm 😭🙄😢. Avare parajittum karym illa he. kadamattathu kathanar nostalgia ♥️♥️.
കടമറ്റ് കത്തനാർ എന്ന് പറയുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താൻ ആയിരുന്നു.... മന്ത്രവും തന്ത്രവും ഒക്കെ ചെകുത്താനല്ലേ അറിയൂ.... അയാളുടെ കിണറ്റിൽ ചോര ഒ ഴിക്കുന്ന ഓർത്തഡോക്സ് വിശ്വാസികൾ എന്നും ഉണ്ട്...
@@Vishnuomkar95 Rajan p dev oru scientist ayit varunath. Athil 3 kuttikal und. Oru biomagnetic field ne patti research cheyunna aalanu Rajan P Dev. Ayalk valya ishtamanu ee kuttikale. Ee kuttikal abadhathil aa biomagnetic field il pett marichu pokum. Angane entho anu kadha. 2004-05 vare entho telecast cheythirunnu
@@silvereyes000 oooh...yes broo...ath ipo orma vannu ....munnar il entho thamasikunna 3 piller avarude family okke thakarnnath aanu .... Bro aa serial kazhinja varsham Asianet full episode RUclips il upload aakiyaarunu 2 divasam kazhinj avaru ath private aaki .... 2023 April il aarunu bro....
@@Vishnuomkar95 Upload cheythit private akkiyo??!!! Athe. Athil oru kuttyde ammayude second marriage mudakkan anu Ivar aa biomagnetic field il poyi olichirunath.
2004il aan ee serial first telecast cheythath njan annu jenichilla 2016il retecaste cheythu annu first time ayathkond thane pedi aayirunu ipoll ith kaanumboll chiri varuka karanam oru episode njan kanditt veedinte purath povan vendi parentsine vilikum 😂😂
ജയ് ഹനുമാൻ രാമായണം ഓം നമ ശിവായ കടമറ്റത് കത്തനാർ ഗുൽ ഗുൽ മാഫി വലയം സ്നേഹ സീമ ജ്വലയായ് ജാലകം - സീരിയൽ അല്ല, ഒരു പ്രോഗ്രാം സീരിയൽ ആക്കാൻ ഇത് കഴിയാൻ വൈറ്റ് ചെയ്യുമായിരുന്നു വിപണി - സീരിയൽ അല്ല ജംഗിൾ ബുക്ക് ഹിമാൻ ശക്തിമാൻ ആര്യമാൻ ചിത്രഗീതം ഇതൊക്കെ ഇപ്പൊ ഓർത്ത് എടുത്തത് ആണ്, ഞാൻ എന്തേലും വിട്ട് പോയിട്ട് ഉണ്ടെങ്കിൽ add ചെയ്യൂ
1:01 ✨: ജന്മം നൽകിയ മാതാപിതാക്കൾ ദൈവം. ✨: മനുഷ്യന്റെ ബലഹീനതകളിലും,ഭയപ്പാടുകളിലും, ക്ലേശങ്ങളിലും , അറിവില്ലായ്മകളിലും, അന്ധവിശ്വാസങ്ങളിലും ഒളിഞ്ഞിരുക്കുന്ന ഒന്നാണ് ദൈവം/ ദൈവങ്ങൾ എന്ന സങ്കല്പം. ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളം. ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര് ?. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
കടമറ്റത്ത് കത്തനാർ എന്നയാൾക്ക് മാന്ത്രിക വിദ്യ ലഭിച്ചത് വനവാസികളിൽ നിന്നാണ്.അല്ലാതെ ക്രിസ്ത്യൻ ദൈവത്തിൽ നിന്നല്ല.പക്ഷേ പേരെടുത്തപ്പോൾ ശക്തി മുഴുവൻ യേശു ഭക്തിക്ക് ചാർത്തി കൊടുത്തു 😂😂😂
ഈ സീരിയൽ ആ കാലത്തെ ഒരു വികാരമായിരുന്നു. നൊസ്റ്റാൾജിയ❤
അതൊക്കെ ഒരു കാലം 😔
Yes ❤
Itethu kalathe serial aanu?
I guess in 2004
Full parasyam alle tv il
നീയൊക്കെ ചിരിച്ചോ 😂എത്ര പറഞ്ഞാലും മനസിലാകുല 2k ഫുണ്ടകളെ ഇത് 90സ് പിള്ളേർഡ ഒരു വികാരം ആണ്. ആ കാലം ഓർക്കുമ്പോ 🥰🥰
Ee seriel nyan kandath aayi nallapole orkkunnu, pinne 2004 il irangiyath engane 90's seriel aakum ella idathum ee 90's kona work cheyyilla kutta. 90's irangiyath 90's thanne thanne ninnupoyathum illa oru 2014 vare okke ella 90's sadhanavum oodiyittundu even parasyangal vare so ee 90's nostalgia card ettayittu madakki ettayi pocketil idu (Othilla )
@@Mithunt7701lesham 2k funda
ഞാൻ 2004 ആണ്.ഈ സീരിയൽ കണ്ടത് 2010 lo 11 മറ്റോ ആണെന്ന് ആണ് എന്റെ ഓർമ.എന്റെ വീട്ടിൽ t.v വാങ്ങിയ കാലം.അത് വരെ റേഡിയോ കാസറ്റ്.🥲
കായംകുളം കൊച്ചുണ്ണി കടമറ്റത്തു കത്തനാർ പാരിജാതം സന്മനസുള്ളവർക്കു സമാധാനം അലാവുദീന്റെ അത്ഭുധവിളിക്കുകൾ ഇതൊക്കെ ആയിരുന്നു കുട്ടിക്കാലത്തെ മനോഹരമാക്കിയിരുന്ന സീരിയലുകൾ 😍
കുട്ടിച്ചാത്തൻ, മായാവി
❤ memmories
😮😅
8 sundarikalum njanum
Sathyam
Anyone watching After BrahmaYugam
Yup 🙋♂️
ഇപ്പൊ കണ്ടൊണ്ട് ഇരിക്ക😊
S. I am
Yes
Ya
90s kids ingu poriiii😂😂😂❤❤❤
അന്ന് ഈ സീരിയൽ കാണുമ്പോൾ പേടിച്ചു കണ്ണ് പൊത്തി ഇടം കണ്ണിട്ട് ഇടക്കിടക്കു ടിവി യിൽ നോക്കുമായിരുന്നു 😂😂
Sathiyam 😂😂😂
💯😂
💞
2024 കാണുന്നവർ ഉണ്ടോ 😊
Oru masam munp itta video . 😂
2004 ൽ എന്റെ ഫോണുമായി തിരിച്ചുവന്ന് ഈ സീരിയൽ കാണുന്ന ഞാൻ.... 😌
Yesss❤😂
ഞാനുണ്ട് 👍👍👍
ജാതിയും മതവും മറന്നു മനുഷ്യൻ കണ്ട് ആസ്വദിച്ച കാലം
ഇതൊക്കെ കണ്ടിട്ട് മാന്ത്രീകത സ്വൊപ്നം കണ്ട് ഉറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു 😢
😢🥲
😁അന്നൊക്കെ ഈ സീരിയൽ കണ്ട് പേടിച്ചു പണ്ടാരടങ്ങി ഇണ്ട്
അതും രാത്രി 10 മണിക്ക് 🔥
Sathyam😮
😊😊
ശരിയാ ഈ സീരിയൽ കണ്ടിട്ട് രാത്രി ഉറങ്ങാൻപോലും പേടിയായിരുന്നു..
അന്ന് രാത്രി 9 മണിക്ക് ആണ് ഈ കാത്തനാറിനെ കാണാൻ പറ്റുന്നത്, പേടി ആണേലും കാണും ഉമ്മാന്റെ അടുത്തു കിടന്ന് 🫣😋
ഈ സീരിയൽ ഏത് കാലഘട്ടത്തിലാണ് സംപ്രേഷണം ചെയ്തിരുന്നത്?
@@homedept1762ഏകദേശം 2013-14 വരെ undayirunnirikanam
ഇതെല്ലാം കണ്ടു പുളകം കൊണ്ടിരിന്നു ഒരു കാലത്ത്. വളരെ നല്ല അഭിനയവും രസകരമായ കോണ്ടെന്റ് ഉം ആയിരിന്നു ഇതിൽ. ഇങ്ങനെ ഉള്ള സീരിയലുകൾ ആണ് മലയാളികളുടെ അന്ധ വിശ്വാസം വളർത്തിയതെന്നു പറയാതിരിക്കാൻ വയ്യ..
എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സീരിയൽ ഇവയൊക്കെയാണ്...❤
കടമറ്റത്തു കത്തന്നാർ ❤
അലാവുദ്വീനും അത്ഭുതവിളക്കും ❤
രാമായണം ❤
2000 പാല്‍കുപ്പികള്‍ക്ക് ഇതൊക്കെ ഇപ്പോ കോമഡി ആയി തോന്നും
Yes
Njangal ithoke kandittund. Asianet plusil repeat vannittind ith
Po punde
Kopp anu😂@@ammoottyammus3038
Ith pine comedy alland serious aano
2024 വർഷത്തിൽ ഈ vdo കണ്ടവർ ഉണ്ടോ???
Motham chiri varum eppom kandal😂😂😂😂
Ithoke gulfil irunn kanumpol nostalgia pazaya ormakal
What a fantastic dialogues , its up to the standard, how Malayalam Should be.
അന്നത്തെ സീരിയലിന്റെ ക്വാളിറ്റി ❤
Technically nice aarunnu
90 കിഡ്സിന്റെ അന്നത്തെ മുത്തശ്ശി ആയിരുന്നു ഏഷ്യാനെറ്റ് രാത്രി ആയാൽ തുടങ്ങും കഥ പറിച്ച്ൽ
Bring back my childhood!!!!
20 വർഷങ്ങൾക്ക് മുൻപ് 2004
20 വർഷങ്ങൾ കഴിഞ്ഞാൽ 2044.
😅
@@Guhan-m6x cinema ഉണ്ട് യൂട്യൂബിൽ നല്ല രസമാണ് 😮
20years😮
@@Rtechs2255 apoll 40 yrs ayi
Ende Langauge marathi aitam nan yee serial katnar 2004L kandat ind,Old days💞💞🦋
Kadamattathu. Kathner. Episode 65. Beautiful and super episode Hai ❤️ 🎉
നാടകം സീരിയലിലും ഗംഭീര മാണ് 😊
Alavudin albudhavilaku seriol tirikei kondu varamo.
Punjaman potty kathanarude munpil moye moye😂😂😂😂
ഞാൻ 2004 ആണ്.ഈ സീരിയൽ കണ്ടത് 2010 lo 11 മറ്റോ ആണെന്ന് ആണ് എന്റെ ഓർമ.എന്റെ വീട്ടിൽ t.v വാങ്ങിയ കാലം.അത് വരെ റേഡിയോ കാസറ്റ്. പെട്ടെന്ന് ഇത്തരം മായകൾ കാണുമ്പോൾ പേടിക്കും.പിടുക്കാൻ വരെ ഓടിയയിട്ടുണ്ട്.🥲☠️
@@Ifclause11 ഇപ്പൊ ഒരു യക്ഷിയെങ്കിലും മിണ്ടാൻ ഉണ്ടായിരുന്നെങ്കിൽ എന്ന അവസ്ഥ 😂
2004 li idh vanopol njhanum katanar ayi kuttikalath kalicha orma😢
പണ്ടൊക്കെ സീരിയൽ കണ്ടു പേടിച്ചു പണ്ടാരടങ്ങിയിട്ടുണ്ട്
പതിറ്റാണ്ടുകൾക്കുമുൻപ്കടമറ്റത്തുകത്തനാർ ,എറണാ
കുളംകലൂർമണപ്പാട്ടിപ്പറമ്പിലെസ്ഥിരംനാടകവേദിയൽ
കലാനിലയംകറ്ഷ്ണൻനാർ
വളരെക്കാലംഅവതരിപ്പി
ച്ചതോർമ്മവരുന്നു
Yakkoba karan achane kappoochin achan aakiya director brilliance 😂😂
Forever fan of kathanar,,,
ദൂരദര്‍ശനിൽ സംഭവങ്ങൾ എന്ന program കണ്ടവര്‍ ഒരുക്കുന്നുണ്ടോ ???
Yes
S
Kathanaar flexing his skills 🔥
Antha kalath apple 🍎😂😂😂
Nothing is impossible inthe power of jesus Son of the Lod God most .Faith will prove the power
ഐതിഹ്യമാലയിൽ വായിച്ച ഓർമ്മ വരുന്നു
Nostalgia 😂
ഇന്നായിരുന്നെകിൽ ഒരുപക്ഷെ rss ഈ സീരിയൽ ഇറക്കാൻ സമ്മ്മതിക്കില്ലായിരുന്നു ..
എന്ന് ഒരു സുടാപി
Theercha aayum
ഓ ആരാപ്പോ ഇതു 😂😂😂😂😂സുടാപ്പി കുട്ടി ആണോ
@@rahulpariyarath3840
Chothiyam kettapozhe thoni
Chanaka sangi aayirikum ennu
ആന്നോ വളിതാങ്ങീ 😢@@Vtp997
Ee kathanar ippo evide avo...enth vikaramayirunnu ee seeriyal ann ❤
90’s kids
Fav show arunn ith 😢❤
Kathanar oru killadi thanne😂
പണ്ടത്തെ ഒരു സീരിയൽ ഉണ്ടായിരുന്നു .ബേതാൾ കഥകൾ . അന്നൊരു അത് വന്നു ഹിറ്റായിരുന്നു..
കൊടുമൻ പോറ്റി
കത്തനാരുടെ മുമ്പിൽ ഒന്നുമല്ല 😄😄
Athu ithil kaanichekunathaanu...
അന്ധവിശ്വാസത്തിൽ ആകൃഷ്ടരാവരുത് എന്ന് അതിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്.. 🤦🏻♂️🤦🏻♂️
Eda monne orginal potti igane alla
@@killadikiduzzz1613 pinne engne 😅
2024 കാണുന്നവർ.. 👍🏻
Ahankaram padillh🙏🙏
പാവങ്ങളുടെ കൊടുമൺ പോറ്റി 😂
Athoke oru kallam njamude veettil ann Tv onnum illayirunnu thottappurathe veettil poyi annu ithoke kannunath 😢😢. 10 mani okke avubol ann thonunu devi mahatmyam enna oru serial indayirrunu athu kanann paattilayirunu but night ayyile avaru tv off akkum enniittu njmal poyyi kayyinal on akkm 😭🙄😢. Avare parajittum karym illa he. kadamattathu kathanar nostalgia ♥️♥️.
ഈ സീൻ നോക്കി ഇരിക്കുവാരുന്നു.😂
Enna pinne adhyam valuthai kathanark thanne vallam edutha porarunno😂
90's Kids❤
Rahasyam serial episodes edamo
Njan kuraye kandpedicha oru searial 😅
90 kids❤
എനിക്ക് അന്തർജനങ്ങൾ നടന്നു വരുമ്പോൾ ഉള്ള ബിജിഎം വല്ലാതെ ഇഷ്ടമായി 😂😂😂
ശരിക്കും പറഞ്ഞാൽ കുളിച്ചു കൊണ്ടിരിക്കുന്ന അന്തർജനങ്ങളെ വിളിക്കാൻ കത്തനർ മിനിറ്റ് വൈകി
അന്നേ കൊടുമൻ പോറ്റി എന്ന പേര് നോട്ട് ചെയ്‌ത് വെച്ചതാ ബ്രഹ്മയുഗത്തിന് ശേഷം ഈ കഥാപാത്രം അന്ന് കണ്ടതെന്ന് മനസിലായി
പോറ്റി അഭിനയം പക്കാ ❤❤❤
Upload Omanathingal Pakshi. Lena's 1st serial 🤣
Ith tvyil telecast cheeyyundo ippozhum??? Time'
Full parasyam alle
😂😂പണ്ടൊക്കെ ഇത് കണ്ട് പേടിച്ച് ഇരുന്നു..ഇപ്പൊ നല്ല vibe kaanan
18:30 Fusion reaction ഒക്കെ ഉണ്ടല്ലോ 🤪
😂😂😂
😂😂
Ninakk ariyo ath orginal magic aan
😢 hu@@Guhan-m6x
ഓർത്തഡോൿസ് വൈദികനായ കത്തനാരെ കത്തോലിക്കാ വൈദികൻ ആക്കിയിരിക്കുന്നു
Erikkatteedee.. Kattholikarkk oru katthnarr.. 🤣🤣🤣❤Sfo❤
കടമറ്റ് കത്തനാർ എന്ന് പറയുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താൻ ആയിരുന്നു.... മന്ത്രവും തന്ത്രവും ഒക്കെ ചെകുത്താനല്ലേ അറിയൂ.... അയാളുടെ കിണറ്റിൽ ചോര ഒ ഴിക്കുന്ന ഓർത്തഡോക്സ് വിശ്വാസികൾ എന്നും ഉണ്ട്...
പൊട്ടത്തരം പറഞ്ഞു നിക്കാട് പോടെ
Le Thirumeni: Ithinumvendi Andharganangal ente madahhil indayirunnillyallyo
🌹
അഞ്ചു അന്തരജനത്തെ ബുദ്ധിമുട്ടിച്ചത് ശരിയായില്ല
പണ്ട് 123 Saat എന്നൊരു science fiction serial ഉണ്ടായിരുന്നില്ലേ. അത് ഇടാമോ?
Ath eath aanu...ormaaye illa...
@@Vishnuomkar95 Rajan p dev oru scientist ayit varunath. Athil 3 kuttikal und.
Oru biomagnetic field ne patti research cheyunna aalanu Rajan P Dev. Ayalk valya ishtamanu ee kuttikale. Ee kuttikal abadhathil aa biomagnetic field il pett marichu pokum. Angane entho anu kadha. 2004-05 vare entho telecast cheythirunnu
@@silvereyes000 oooh...yes broo...ath ipo orma vannu ....munnar il entho thamasikunna 3 piller avarude family okke thakarnnath aanu .... Bro aa serial kazhinja varsham Asianet full episode RUclips il upload aakiyaarunu 2 divasam kazhinj avaru ath private aaki .... 2023 April il aarunu bro....
@@Vishnuomkar95 Upload cheythit private akkiyo??!!! Athe. Athil oru kuttyde ammayude second marriage mudakkan anu Ivar aa biomagnetic field il poyi olichirunath.
@@silvereyes000 athe ....aa samayath Star Plus pazhaya serial ellam onnich valich vaari upload aakiyaarunu....ath pole Asianet um upload cheithu Vasunthara Medicals, Shankupushpam, chandana mazha, Kunkumappoovu, Kailasanathan, ellam upload aakiyaarunu Aa kootathil 123 Sat upload aakitundarunu.... 2 divasam kazhinj nokiyapo aa videos kanan illa...Vasnthara medicals njn kandu thidangiyath aarunu athum private aaki....Mounam sammatham 2 um private aaki.... Angane cheithu brooo
ഇത് കൊടുമൺ പോറ്റിയും കത്തനാറും അല്ലെ
Yes
2004il aan ee serial first telecast cheythath njan annu jenichilla 2016il retecaste cheythu annu first time ayathkond thane pedi aayirunu ipoll ith kaanumboll chiri varuka karanam oru episode njan kanditt veedinte purath povan vendi parentsine vilikum 😂😂
Manthrikan,maha,manthrikan😜😜😜😜😜😜😜
എന്റെ സ്വന്തം നാട് കടമറ്റം ❤️
ഏത് ജില്ലാ
@@lkmedia2154Eranakulam
Orupad pedicha serial
Oru vargeeyathakk chance ndallo...le sankhi 😂
നിന്റെ മനസിൽ ഉള്ളത് പുറത്ത് വന്നു. ഇവിടെ വേറെ ആരും ഇങ്ങനെ ഛർദിച്ചില്ല പോയി ചത്തൂടെ
Ennu oru madrasa kundan oppu
കുത്തു നബിയുടെ കൂടെ ഇടണ്മെന്നുണ്ട്.....പക്ഷേ അതു tvil അല്ല.....cromil ആണ് 😂
ജയ് ഹനുമാൻ
രാമായണം
ഓം നമ ശിവായ
കടമറ്റത് കത്തനാർ
ഗുൽ ഗുൽ മാഫി
വലയം
സ്നേഹ സീമ
ജ്വലയായ്
ജാലകം - സീരിയൽ അല്ല, ഒരു പ്രോഗ്രാം സീരിയൽ ആക്കാൻ ഇത് കഴിയാൻ വൈറ്റ് ചെയ്യുമായിരുന്നു
വിപണി - സീരിയൽ അല്ല
ജംഗിൾ ബുക്ക്
ഹിമാൻ
ശക്തിമാൻ
ആര്യമാൻ
ചിത്രഗീതം
ഇതൊക്കെ ഇപ്പൊ ഓർത്ത് എടുത്തത് ആണ്, ഞാൻ എന്തേലും വിട്ട് പോയിട്ട് ഉണ്ടെങ്കിൽ add ചെയ്യൂ
അഥിതി ആയി നിന്നട്ട് വേണം കഥാനാർ ക്കു കുഴി വെട്ടാൻ പാചകക്കാരന് 😂
കൊടുമൻ പോറ്റി vs കത്തനാർ 🔥🔥
കൊടുമൺ പോറ്റി 🔥🔥🔥🔥
പണ്ട് ഇത് ഒരു ഹരം
കത്തനാരുടെ വടിയിൽ ഇൻവെർട്ടഡ് ക്രോസ് ആണല്ലോ
1:01 ✨: ജന്മം നൽകിയ മാതാപിതാക്കൾ ദൈവം.
✨: മനുഷ്യന്റെ ബലഹീനതകളിലും,ഭയപ്പാടുകളിലും, ക്ലേശങ്ങളിലും , അറിവില്ലായ്മകളിലും, അന്ധവിശ്വാസങ്ങളിലും ഒളിഞ്ഞിരുക്കുന്ന ഒന്നാണ് ദൈവം/ ദൈവങ്ങൾ എന്ന സങ്കല്പം.
ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളം.
ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര് ?.
കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
Super annu
Golden days
Where is Velankanni mathavu 🥲
Nostalgia
സ്വന്തം എന്ന സീരിയൽ അപ്ലോഡ് ചെയ്യാമോ പ്ലീസ്
Please upload Samadooram, Suryaputhri, sreekrishna leela serial episode
Veendum 2024 kanunnu
സ്വന്തം സീരിയൽ ഇടാമോ?
2024ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുവർക്ക് , ഈ വീഡിയോ 2024ൽ മാത്രേ കാണാൻ പറ്റൂ കരണം ഇത് 2024ൽ അണ് അപ്ലോഡ് ചെയ്തത്😂😂
Annum broiler chicken unfayirunnu alle😂😂😂
അന്നത്തെ കാലത്ത് ഈ apple ഒക്കെ ആരാ കേരളത്തില് എത്തിച്ചത്?? 😅
Kadamuttam really stands for evil things which done by help of other religions rituals
Adhrajanagal vallam edukunatg😂
6:05 ഊട്ട് പുരയിൽ കത്തനാർക് ഉള്ള സ്കോച്ച് റെഡി
Upload the serial pavithra jayilil aanu
Not kadamuttathe kathanar
Its straw hat kathanar
കടമറ്റത്ത് കത്തനാർ എന്നയാൾക്ക് മാന്ത്രിക വിദ്യ ലഭിച്ചത് വനവാസികളിൽ നിന്നാണ്.അല്ലാതെ ക്രിസ്ത്യൻ ദൈവത്തിൽ നിന്നല്ല.പക്ഷേ പേരെടുത്തപ്പോൾ ശക്തി മുഴുവൻ യേശു ഭക്തിക്ക് ചാർത്തി കൊടുത്തു 😂😂😂
എന്താടാ കുരു പൊട്ടിയോ 😂😂
അയാൾ പറഞ്ഞത് സത്യം തന്നെ അല്ലെ @@firebrand4099
😂😂😂😂😂annu vargiyatha ellathakondu serial odiiii😂😂.... annu Christian hindu Muslim ellayirunnu manuashar enna concepte undayirunnu😅
@@jomitk.j8016ഇപ്പോ കാലവും മാറി മനുഷ്യന്നും മാറി
Ninakku ezhuthi thanno ayal
മന്ത്രവാദി as പടയപ്പാ സ്റ്റൈൽ
Alif laila kandavarundo 🥰