രഥം മണ്ണിൽ താഴ്ന്നു പോയപ്പോൾ ആയുധം താഴെ വെച്ച് അതു ഉയർത്താൻ സമയം ചോതിച്ച കർണ്ണനേക്കാൾ എനിക്കിഷ്ടം രഥവും തേരാളിയും ആയുധവും നഷ്ടപെട്ടിട്ട് പോലും പിന്തിരിഞ്ഞോടാതെ കയ്യിൽ കിട്ടിയതൊക്കെ വച്ച് യുദ്ധം ചെയ്ത അഭിമന്യുനെ ആണ്🔥🔥🔥
ഒരു ഹോളിവുഡ് സിനിമയായി അതായത് ലോക നിലവാരം ഉള്ള സിനിമയായി മഹാഭാരതം ആലോചിച്ചാൽ ഏറ്റവും വലിയ ഭൂലോക മാസ് കഥാപാത്രം ആവാൻ പോകുന്ന പേര്... അഭിമന്യു 🔥🔥 തീയല്ല... തീപ്പന്തമല്ല... തീ മഴ.... 🔥🔥🔥🔥🔥🔥🔥
മഹാഭാരതത്തിലെ ഏറ്റവും വലിയ യോദ്ധാവ് ആരെന്നു ചോദിച്ചാൽ അത് അഭിമന്യു തന്നെ. ഏറ്റവും ചതിയൻ ജയദ്രദനും. കൗരവ പക്ഷത്തെ മഹാരഥന്മാർ ബാലകൻ എന്ന് വിളിച്ച് അക്ഷേപിച്ചപ്പോൾ അവരോട് പറഞ്ഞത് ഇങ്ങനെ ( ഞാൻ ഒരു ബാലൻ അശക്തൻ എന്ന് ആകിലും മാനിയാം എന്നുടെ താതനെ ഓർക്ക നീ) . അത്രയേറെ തൻ്റെ പിതാവായ അർജ്ജുനനെ സ്നേഹിച്ച ആരാധിച്ച ഉത്തരവാദിത്തമുള്ള പുത്രൻ. നാമെല്ലാം എന്നും അദ്ദേഹത്തെ ജീവിതം കൊണ്ട് അനുഗമിക്കണം. അഭിമന്യു chakravyuhathil എന്ന ഒരു പാഠം തന്നെ ഞങ്ങൾക്ക് high school claass ൽ പഠിക്കാൻ ഉണ്ടായിരുന്നു. അന്ന് മുതൽ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ഭാരതം ഉള്ള കാലം വരെ അദ്ദേഹം ഓർമ്മിക്കപ്പെടും,ആരാധിക്കപ്പെടും. അദ്ദേഹത്തിനായി ഒരു സമർപണം..... Paanchajanyathin നാട്ടിൽ ഒരു പാണ്ഡവ വീരനാം രണനയകൻ. Avanude പ്രിയ പുത്രൻ അഭിമന്യു ഇതിഹാസത്തിലെ യുവ നായകൻ. അത് എന്നും എന്നും അങ്ങിനെ ആയിരിക്കും. അഭിമന്യുവിനെ പറ്റി കേൾക്കുമ്പോ karayaathirikkan പറ്റില്ല.അല്പം കരഞ്ഞു പോയി. അതിനർത്ഥം വിവരണം വളരെ നന്നായി എന്നാണ്. സ്നേഹത്തോടെ sudhir Raj.
ഇന്ന് എത്രപേർക്ക് അറിയാം മഹാഭാരതം കഥ? പണ്ട് Amar Chitra Katha വായിച്ചു മനസ്സിലാക്കി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾ മനസ്സിലാക്കുന്നില്ല. നമ്മുടെ epics എത്ര വിലപ്പെട്ടതാണ് എന്ന്
മഹാഭാരതം ഏറ്റവും അഗ്രെസ്സീവ് ആയ യോദ്ധാവ്, Ruthless Fearlesss അത്. അഭിമന്യു ആണ്. ..പുള്ളി യുദ്ധം ച്യ്തപ്പോൾ 1000 അർജുനൻന്മാർ യുദ്ധം ച്യ്ത പോലെ ആണ് എന്നാണ് വ്യാസൻ വർണിക്കുന്നത്
@@BallariRaja_ യുദ്ധ ഭൂമിയിൽ നിരായുധനെ അല്ലെങ്കിൽ നിരായുധരെ വധിച്ചു ജയം നേടിയവരെ അല്ലെങ്കിൽ ഗദ യുദ്ധത്തിൽ ചതിച്ചു തുട അടിച്ചു പൊളിച്ചു ജയിച്ചവനെ തേടിയാണ് വന്നത് ... പിന്നെ ദ്രോണരെ കൊന്നവനെ കൊല്ലും മുൻപ് പറഞ്ഞ വാക്കുകളും വ്യാസൻ തന്നെ എഴുതിയതാണ്
@@ananthakrishnanr984 ath പുള്ളിയുടെ ടെക്നിക് ആയി കണ്ട മതി നേർക്ക്നേർ യുദ്ധം cheyathal ചിലപ്പോ നേടി പോവില എന്ന് vijarichavum പുള്ളി അങ്ങനെ യുദ്ധം ചെയ്തത് അല്ലാതെ ധൈര്യ കുറവ് kondavan ചാൻസില്ല കാരണം പുള്ളി രാവണൻ്റെ മകൻ അല്ലെ രാവണൻ്റെ മകൻ ധൈര്യം ഇല്ലാത്തവൻ അകാൻ vazhiyilllalo
ജനിച്ചപ്പോൾ സ്വന്തം മാതാവുപോലും ഉപേക്ഷിച്ചു. അർഹിച്ച വിദ്യ നൽകാതെ ഗുരുവും ഒഴിവാക്കി. ഒടുവിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന 💥💥💥കർണനാണ്💥💥💥 എന്റെ ഹീറോ. 🔥🔥🔥
കർണ്ണൻ ഫാൻസ് സീരിയൽ കണ്ടു കർണ്ണനെ പൊക്കി നടക്കയാണ്, നിരവധി തവണ അർജുനനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്.. പല തെറ്റുകൾ ചെയ്യാൻ കൂട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്..
@@jyothishgopi1864 കർണ്ണൻ പുറകിൽ നിന്ന് അബ്ബ് ചെയ്ത് ചതിച്ച് കൊന്നതാണ് അഭിമന്യൂവിനെ , ഇല്ലെങ്കിൽ നേരെ നിന്ന് ഒരാൾക്കും അഭിമന്യുവിനെ തോൽപ്പിക്കാൻ ആകില്ല അർജ്ജുനന് പോലും, ചതിയനായ കർണ്ണൻ ആണ് കൊന്നത് സ്വന്തം അനിയൻ്റെ പുത്രനെ ,, അത് കൊണ്ട് തന്നേ ആണ് ചതിയിലൂടെ തന്നേ കർണ്ണനും മരണം വരികേണ്ടി വന്നത്, കർണ്ണൻ basically ഒരു മണ്ടൻ ആണ് ഈ മണ്ടത്തരം കണ്ട് ചങ്ങാത്തം പറഞ്ഞു ദുര്യോധനൻ നൈസ് ആയിട്ട് പുള്ളിയെ മുതലെടുത്ത് അധർമങ്ങൾ ചെയ്ത് കൂട്ടി , കൃഷണൻ പലവട്ടം ധർമ്മം പറഞ്ഞ് കൊടുത്തിട്ടും പുള്ളി അത് കേട്ടില്ല , പുള്ളിക്ക് അ സമയം കൊണ്ട് ദുര്യോധനന് അടിമ അയിരുന്നു, അതു കൊണ്ട് അധർമിയായ കർണ്ണന് അധർമ്മ മരണം ഏറ്റ് വാങ്ങേണ്ടി വന്ന്
അതേ പോലെ അർജ്ജുനനും ചെയ്തിട്ടുണ്ട്. എന്നാൽ കർണ്ണനെ മഹാനാക്കുന്നത് അവന്റെ സ്വതസിദ്ധമായ ദാനശീലമാണ്. അതിനെ അവൻ അവസാന നിമിഷത്തിലും കൈവിട്ടില്ല... അതേ പോലെ ഏതെങ്കിലും ഒരു ഗുണം ജനനം മുതൽ മരണം വരെ ഒപ്പം കൊണ്ടുപോകാൻ ആയവർ ആരും ഇല്ല, കൃഷ്ണനടക്കം
സ്വന്തം പിതാവിന്റ മാനം കാക്കാൻ വേണ്ടി പതരാതെ നിന്ന അഭിമന്യു. സ്വാർത്ത താൽപ്പര്യത്തിന് വേണ്ടി സ്വന്തം അച്ഛന്നെയും അമ്മയേയും ചവട്ടുകയും കൊല്ലുകയും ഇന്നത്തെ മക്കളും😢
പത്മവ്യൂഹവും ചക്രവ്യൂഹവും രണ്ടാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.... ഇതിൻ്റെ പ്രവർത്തനം രണ്ട് രീതിയിലാണ് .... പ്രധാനമായും പതിനെട്ട് വ്യൂഹങ്ങളാണ് ഉള്ളത് കൂടാതെ വേറേയും ഉണ്ട്.... ആൾബലവും ആയുധവും ശേഷിയും അനുസരിച്ച് ആണ് മാറുന്നത് ....
അഭിമന്യുവിനെ അന്നത്തെ രീതിയിൽ നോക്കിയാൽ ചതിച്ച് കൊന്നതാണ് ..... അതാണ് മഹാഭാരത യുദ്ധത്തിലെ ആദ്യ ചതിപ്രയോഗ തുടക്കം .... പിന്നീടാണ് ബാക്കി എല്ലാം വരുക .....👈🏻👈🏻 കർണ്ണൻ്റെ മരണത്തേക്കാൾ, ദ്രോണരുടെ മരണത്തേക്കാൾ ഭീകരമായിരുന്നു ആ മരണം....👈🏻👈🏻
മികച്ച 🔥യോദ്ധാവ് അഭിമന്യു തന്നെ ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും ഇത്രയധികം യോദ്ധാക്കളെ ചുമ്മാ ഒറ്റയ്ക്ക് നിന്നാണ് അവൻ നേരിട്ടത് കർണ്ണൻ വരെ മൂലക്ക് വീണു അവന്റെ ചങ്കുറപ്പ് അസാമാന്യം തന്നെ
That is the epic point and correct point.👏🏻💯 1:37 - 1:51 സീരിയൽ അല്ല യഥാർത്ഥ മഹാഭാരതം. Arjuna❤️🩹 🔥 മകനോട് പിടിച്ചു നില്ക്കാൻ പാടുപെടുന്നു പിന്നെ അവനെ കളി പഠിപ്പിച്ച അവന്റെ അപ്പനെ എങ്ങനെ mark ചെയ്യും? 🔥
ഓർക്കുക അഭിമന്യുവിന് സംഭവിച്ചത് പാതി അറിവിൽ നിന്നു സംഭവിച്ച പരാജയമാണ്. അതേപോലെ ഏറ്റവും അടുപ്പമുള്ളവരെ പ്രത്യേകിച്ചും തനിക്കു തുല്യമായ കഴിവ് ഇല്ലാത്തവരുടെ വാക്കുകളെ വിശ്വസിച്ചതും.. മറ്റുള്ളവരെ വിശ്വസിക്കുന്നവർ സ്വന്തം ബുദ്ധിയെ പണയം വയ്ക്കുകയാണ്..
Mountaineering ഇൽ ഒരു പ്രധാനപ്പെട്ട നിയമം ആണ്, ഒരു അടി മുന്നോട്ട് കയറിയാൽ, അത് എങ്ങിനെ തിരിച്ചു ഇറങ്ങും എന്ന് മനസ്സിലാക്കിയിട്ടു വേണം മുന്നോട്ടു പോകുവാൻ എന്ന്. അൽപ്പ ജ്ഞാനം ആപത്ത് എന്ന് പറയുന്നത് ഇത് കൊണ്ടാണ്...
Only thing not mentioned is, By the rules of war it was illegal to attack abhimanyu from behind while breaking through line of chakravyuha !!! He was killed in betrayal
യുദ്ധത്തിന്റെ അന്തിമദിവസമായ 18 ആം നാൾ , ദുര്യോധനനെ ചതിവിൽ ഭീമൻ വീഴ്ത്തിയ ശേഷം , കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്നു പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു . "ഹേ അർജ്ജുനാ. ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക. പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക. അതാണ് ശ്രേയസ്കരം ." കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡീവിയുടെ തേരിൽ നിന്നുമിറങ്ങി . പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു. മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ". ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റെയും ദ്രോണരുടെയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല . രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം . കൃഷ്ണൻ പറഞ്ഞു ; "ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങളേറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേക്ഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി." യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു . " ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജ്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ കൃഷ്ണന്റെ സ്ഥാനത്തു മറ്റൊരു തേരാളിയായിരുന്നെങ്കിൽ കർണ്ണനുമായുള്ള അന്തിമയുദ്ധത്തിൽ അർജ്ജുനൻ തീർച്ചയായും വധിക്കപെടുമായിരുന്നെന്നു സാരം . കർണ്ണന്റെ സർപ്പമുഖ ബാണത്താലോ , കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രത്താലോ അർജ്ജുനന് മരണം സംഭവിക്കുമായിരുന്നു . ബ്രഹ്‌മാസ്‌ത്രം കൊണ്ട് തേര് കത്തിയതിനു ശേഷമാണല്ലോ പ്രസ്തുത സംഭവം അർജ്ജുനൻ അറിയുന്നത് തന്നെ . അതുവരെ കൃഷ്ണന്റെ മാഹാത്മ്യത്താൽ കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രം അടങ്ങി നിൽക്കുകയായിരുന്നു .
യുദ്ധത്തിൽ ശത്രുവിനെ വാദിക്കുന്നത് എങ്ങനെ അനീതിയാവും.. ചക്ര വ്യൂഹത്തിൽ കയറാൻ മാത്രമേ അഭിമന്യുവിന് അറിവുണ്ടായിരുന്നുള്ളു എങ്ങനെ പുറത്ത് ഇറങ്ങണം എന്നറിയുമായിരുന്നില്ല.. ന്യായം ധർമ്മം വെച്ച് നോക്കുമ്പോൾ കൗരവരേക്കാൾ ആധർമ്മികൾ ആണ് പാണ്ടവർ.. പാണ്ടവർ എന്നും പറയാനാവില്ല.. പാണ്ടുവിന് പിറന്ന മക്കൾ അല്ല അവർ.. കുന്തിയുടെ പുത്രന്മാർ.. കുന്തിക്ക് ദേവന്മാരിൽ പിറന്ന പുത്രന്മാർ..
ചക്രവ്യൂഹം ഭേധിക്കാൻ അഭിമന്യു വിന് കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിൽ അഭിമന്യു എന്നും ഓർമ്മിക്കപ്പെടും..വീര യോദ്ധാവ്. അഭിമന്യു ❤❤❤❤❤❤❤
പതിനാറാം വയസ്സിൽ തന്നെ മഹാരഥനായീ മാറിയ അർജ്ജുനപുത്രൻ... അഭിമന്യു 💥💥
പൊക്കാൻ ആളുണ്ടെങ്കിൽ ഏതു നായും ചന്ദ്രനിൽ പോയി ചത്തോളും
ഇപ്പോഴും കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു... ഹൃദയം വിങ്ങുന്നു..❤
❤❤
ഇതൊക്കെ എപ്പഴാണെന്തോ goosebumps ഓടെ തിയേറ്ററിൽ കാണാൻ പറ്റുന്നത്🔥. രാജമൗലി അണ്ണാ ചെയ്തേക്കണേ 😍
രഥം മണ്ണിൽ താഴ്ന്നു പോയപ്പോൾ ആയുധം താഴെ വെച്ച് അതു ഉയർത്താൻ സമയം ചോതിച്ച കർണ്ണനേക്കാൾ എനിക്കിഷ്ടം രഥവും തേരാളിയും ആയുധവും നഷ്ടപെട്ടിട്ട് പോലും പിന്തിരിഞ്ഞോടാതെ കയ്യിൽ കിട്ടിയതൊക്കെ വച്ച് യുദ്ധം ചെയ്ത അഭിമന്യുനെ ആണ്🔥🔥🔥
@@Ghost-r9h3t 🔥🔥❤️❤️
True
കരഞ്ഞു മെഴുകുന്ന കർണനല്ല അഭിമന്യു, അവന്റെ കണ്ണ് ഒരിക്കലും കലങ്ങിയില്ല, മരണഭയം തളർത്തിയില്ല.. Real hero അഭിമന്യു ❤️
അതാണ് വല്ലഭന് പുല്ലും ആയുധം ....
@@ramdasunni661onn poyedo...evide karnan karanj mezhukiyath ? Chumma arivillayma parayaruth
ഒരു ഹോളിവുഡ് സിനിമയായി അതായത് ലോക നിലവാരം ഉള്ള സിനിമയായി മഹാഭാരതം ആലോചിച്ചാൽ ഏറ്റവും വലിയ ഭൂലോക മാസ് കഥാപാത്രം ആവാൻ പോകുന്ന പേര്...
അഭിമന്യു 🔥🔥
തീയല്ല... തീപ്പന്തമല്ല...
തീ മഴ.... 🔥🔥🔥🔥🔥🔥🔥
angane onnu vannitt venam krishnante andi kk Anu neelam kooduthal ... Alla karnante andikk aanu neelam kooduthal ennum paranj oronn samarathinu irangan ...
Nikkar kandennum paranj naatil irangiya teams aanu
അഭിമന്യു സൂപ്പർ ഹീറോ. 🙏👌
അഭിമന്യു 🔥🔥🔥🙏🙏
ഉമയപ്പ, താങ്കളുടെ സൗണ്ട് ഇഷ്ടമാണ്. ഈ ചാനലിലും താങ്കൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.👌🙏🧡
മഹാഭാരതത്തിലെ ഏറ്റവും വലിയ യോദ്ധാവ് ആരെന്നു ചോദിച്ചാൽ അത് അഭിമന്യു തന്നെ. ഏറ്റവും ചതിയൻ ജയദ്രദനും. കൗരവ പക്ഷത്തെ മഹാരഥന്മാർ ബാലകൻ എന്ന് വിളിച്ച് അക്ഷേപിച്ചപ്പോൾ അവരോട് പറഞ്ഞത് ഇങ്ങനെ ( ഞാൻ ഒരു ബാലൻ അശക്തൻ എന്ന് ആകിലും മാനിയാം എന്നുടെ താതനെ ഓർക്ക നീ) . അത്രയേറെ തൻ്റെ പിതാവായ അർജ്ജുനനെ സ്നേഹിച്ച ആരാധിച്ച ഉത്തരവാദിത്തമുള്ള പുത്രൻ. നാമെല്ലാം എന്നും അദ്ദേഹത്തെ ജീവിതം കൊണ്ട് അനുഗമിക്കണം. അഭിമന്യു chakravyuhathil എന്ന ഒരു പാഠം തന്നെ ഞങ്ങൾക്ക് high school claass ൽ പഠിക്കാൻ ഉണ്ടായിരുന്നു. അന്ന് മുതൽ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ഭാരതം ഉള്ള കാലം വരെ അദ്ദേഹം ഓർമ്മിക്കപ്പെടും,ആരാധിക്കപ്പെടും. അദ്ദേഹത്തിനായി ഒരു സമർപണം..... Paanchajanyathin നാട്ടിൽ ഒരു പാണ്ഡവ വീരനാം രണനയകൻ. Avanude പ്രിയ പുത്രൻ അഭിമന്യു ഇതിഹാസത്തിലെ യുവ നായകൻ. അത് എന്നും എന്നും അങ്ങിനെ ആയിരിക്കും. അഭിമന്യുവിനെ പറ്റി കേൾക്കുമ്പോ karayaathirikkan പറ്റില്ല.അല്പം കരഞ്ഞു പോയി. അതിനർത്ഥം വിവരണം വളരെ നന്നായി എന്നാണ്. സ്നേഹത്തോടെ sudhir Raj.
അഭിമന്യു വിന്റെ മരണം,,, താങ്ങാൻ പറ്റില്ല 😔😔😢
ഇന്ന് എത്രപേർക്ക് അറിയാം മഹാഭാരതം കഥ? പണ്ട് Amar Chitra Katha വായിച്ചു മനസ്സിലാക്കി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾ മനസ്സിലാക്കുന്നില്ല. നമ്മുടെ epics എത്ര വിലപ്പെട്ടതാണ് എന്ന്
കെ ബാലകൃഷ്ണൻ രചിച്ച “ഇനി ഞാൻ ഉറങ്ങട്ടെ “ നോവൽ വായിച്ച പ്പോൾ അനുഭവപ്പെട്ട പോലെ യുദ്ധം നേരിട്ട് കണ്ട പോലെ ഒരു അനുഭവം ❤
അതു ഗൂഗിളിൽ കിട്ടുവോ
ഒറ്റ ഇരുപ്പിൽ ഒരു രാത്രി കൊണ്ട് 33...34വർഷം മുൻപ് വായിച്ചു തീർന്നു. കർണ്ണൻ ആണ് അതിലെ നായകൻ.
@@VeenaSunil-hd7uq , pdf maybe available , available in flipkart Rs260 paper back .
@@naasfrk2170 Reading , fills you with an incredible sense of awe and emotion.
അഭിമന്യു ഇപ്പോഴും കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ്. ❤️🙏🏽
മഹാഭാരത്തിൽ പകരം വെക്കാൻ ഇല്ലാത്ത പോരാലാളി The real Hero 🔥🔥
Adhu eppozhum Karnan aanu😊
@@Haripriyan219🥥🥥🥥
ഘഡോൽഘജൻ
മഹാഭാരതം ഏറ്റവും അഗ്രെസ്സീവ് ആയ യോദ്ധാവ്, Ruthless Fearlesss അത്. അഭിമന്യു ആണ്. ..പുള്ളി യുദ്ധം ച്യ്തപ്പോൾ 1000 അർജുനൻന്മാർ യുദ്ധം ച്യ്ത പോലെ ആണ് എന്നാണ് വ്യാസൻ വർണിക്കുന്നത്
ഒലക്കേടെ മൂഡ് ... അത് ഒരാളെ ഉള്ളു ദ്രോണ പുത്രൻ ... ruthlessness. fearlessness. പാണ്ഡവപ്പട അവസാനം കണ്ടു ...
@@arunkumar-zc2id അതെ പുളിക്ക് ഉറങ്ങി കിടന്വരെ കൊല്ലുവാൻ kazinju😂
@@BallariRaja_ യുദ്ധ ഭൂമിയിൽ നിരായുധനെ അല്ലെങ്കിൽ നിരായുധരെ വധിച്ചു ജയം നേടിയവരെ അല്ലെങ്കിൽ ഗദ യുദ്ധത്തിൽ ചതിച്ചു തുട അടിച്ചു പൊളിച്ചു ജയിച്ചവനെ തേടിയാണ് വന്നത് ... പിന്നെ ദ്രോണരെ കൊന്നവനെ കൊല്ലും മുൻപ് പറഞ്ഞ വാക്കുകളും വ്യാസൻ തന്നെ എഴുതിയതാണ്
@@BallariRaja_ 😄😄😄👌🏻
@@arunkumar-zc2idonnu eduthond podei 😂😂😂
Abhimanyu is legend ♥️♥️♥️
അഭിമന്യു കൊല mass Abhimanyu & mekanathan 🔥🔥🔥🔥🔥🔥🔥🔥🔥🔥
Eekalavyan....
@@sangeethpmohan9223he also Abhimanyu Mekanathan Ekalavyan👑🏹
Mass Mathram Akenda Kurachu Attitude Kudi ettukodukke !!
മറഞ്ഞിരുന്നു ആണ് മേഘനാഥൻ ബ്രഹ്മസ്ത്രം പ്രയോഗിച്ചത്
@@ananthakrishnanr984 ath പുള്ളിയുടെ ടെക്നിക് ആയി കണ്ട മതി നേർക്ക്നേർ യുദ്ധം cheyathal ചിലപ്പോ നേടി പോവില എന്ന് vijarichavum പുള്ളി അങ്ങനെ യുദ്ധം ചെയ്തത് അല്ലാതെ ധൈര്യ കുറവ് kondavan ചാൻസില്ല കാരണം പുള്ളി രാവണൻ്റെ മകൻ അല്ലെ രാവണൻ്റെ മകൻ ധൈര്യം ഇല്ലാത്തവൻ അകാൻ vazhiyilllalo
അഭിമന്യു അർജുനൻ ഭീമൻ 🔥🔥🔥🔥🔥
വീരൻ അഭിമന്യു🔥🔥
Abhimanyu vinte thatt thaanu thanne irikkum💯💥🔥👌
ഏറ്റവും നല്ല ശൈലിയിൽ കഥ പറയുന്ന ഈ വീഡിയോ. 👏👏👍🙏
അർജുൻ , കർണ്ണൻ , അഭിമന്യു , ഏകലവ്യൻ ഈ നാലു പേരും വേറെ ലെവൽ❤🔥
കർണ്ണൻ അധർമത്തിന്റെ കൂടെ നിന്നവനാണ്
ഘഡോൽകച്ചൻ ഒറ്റക്ക് നസിപ്പിച്ചത് 11 അശൗഹനി പടയെ ആണ്
Abhimanyu the Real Hero❤❤❤❤
Most heroic act in kurukshetra war.. Pure goosebumps ❤
സൂപ്പർ prediction
ജനിച്ചപ്പോൾ സ്വന്തം മാതാവുപോലും ഉപേക്ഷിച്ചു. അർഹിച്ച വിദ്യ നൽകാതെ ഗുരുവും ഒഴിവാക്കി. ഒടുവിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന 💥💥💥കർണനാണ്💥💥💥 എന്റെ ഹീറോ. 🔥🔥🔥
പിന്നെന്തിനാണ് കവചവും കുണ്ടലവും പോയെന്ന് പറഞ്ഞു കരയുന്നത്
@@anu4139😂
@@anu4139athu achan kodutha sammanam Janmana kittiyathu aanu. Pichakarante veshathil vannu athu chodichu mone rakshikkan nokkenda karyam surya devanu illa.
എന്റെ ഹീറോ കർണ്ണൻ
തേറ്റിടെ കൂടെ നിന്നാൽ എത്ര വലിയവൻ ആയാലും വിഴും
മനസ്സിടെ നന്മയെ ആടോ ബഹുമാനിക്കേണ്ടത് അല്ലാതെ കൈ കരുത്തോ ബുദ്ധിയോ അല്ല
ഈ നടന്ന സംഭവം ഇത്രയും വിശദമായി എങ്ങിനെ വിവരിക്കാൻ കഴിയുന്നു... നേരിൽ കണ്ടപോലെയാണ് വിവരണം...
മഹാഭാരതം സീരിയൽ ഏതൊക്കെവന്നാലും asinet ലെ മഹാഭാരത തട്ട് താണ് തന്നെ ഇരിക്കും. ❤️
ദൂര ദർശൻ തട്ട് താണു തന്നെ ഇരിക്കും
ഒരു സിനിമ കണ്ടതുപോലെയുള്ള ഫീൽ സൂപ്പർ comantary
വിവരണം അത്രയ്ക്ക് ആത്മാർത്ഥമായിരുന്നു 🙏
അർജുനൻ ❤️❤️❤️💪💪💪
കർണ്ണൻ ഫാൻസ് സീരിയൽ കണ്ടു കർണ്ണനെ പൊക്കി നടക്കയാണ്, നിരവധി തവണ അർജുനനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്.. പല തെറ്റുകൾ ചെയ്യാൻ കൂട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്..
ഭാര്യയെ പണയം വെച്ചതും കർണൻ ആണല്ലോ അല്ലേ 😂😂😂😂
@@jyothishgopi1864 pashe oru sthreeye niranja sadhassil vechu vivasthra aakkan nokkiyathum veshya ennu vilichathum karnan aanu thereby enthu difference aanu paandavarumaayi karnanu....2 perum onninonnu mecham😂😂..
ജെസ്സി ചേച്ചി ബൈബിളിനോടൊപ്പം അർജുന ചരിതവും കൊന്ത വെച്ച് ചൊല്ലാറുണ്ടോ .. അല്ല ഈ നിരവധി അനവധി തവണ ഒക്കെ കണ്ടോണ്ടു ചോദിച്ചതാ
@@jyothishgopi1864 കർണ്ണൻ പുറകിൽ നിന്ന് അബ്ബ് ചെയ്ത് ചതിച്ച് കൊന്നതാണ്
അഭിമന്യൂവിനെ , ഇല്ലെങ്കിൽ നേരെ നിന്ന് ഒരാൾക്കും അഭിമന്യുവിനെ തോൽപ്പിക്കാൻ ആകില്ല അർജ്ജുനന് പോലും, ചതിയനായ കർണ്ണൻ ആണ് കൊന്നത് സ്വന്തം അനിയൻ്റെ പുത്രനെ ,, അത് കൊണ്ട് തന്നേ ആണ് ചതിയിലൂടെ തന്നേ കർണ്ണനും മരണം വരികേണ്ടി വന്നത്, കർണ്ണൻ basically ഒരു മണ്ടൻ ആണ് ഈ മണ്ടത്തരം കണ്ട് ചങ്ങാത്തം പറഞ്ഞു ദുര്യോധനൻ നൈസ് ആയിട്ട് പുള്ളിയെ മുതലെടുത്ത് അധർമങ്ങൾ ചെയ്ത് കൂട്ടി , കൃഷണൻ പലവട്ടം ധർമ്മം പറഞ്ഞ് കൊടുത്തിട്ടും പുള്ളി അത് കേട്ടില്ല , പുള്ളിക്ക് അ സമയം കൊണ്ട് ദുര്യോധനന് അടിമ അയിരുന്നു,
അതു കൊണ്ട് അധർമിയായ കർണ്ണന് അധർമ്മ മരണം ഏറ്റ് വാങ്ങേണ്ടി വന്ന്
അതേ പോലെ അർജ്ജുനനും ചെയ്തിട്ടുണ്ട്. എന്നാൽ കർണ്ണനെ മഹാനാക്കുന്നത് അവന്റെ സ്വതസിദ്ധമായ ദാനശീലമാണ്. അതിനെ അവൻ അവസാന നിമിഷത്തിലും കൈവിട്ടില്ല... അതേ പോലെ ഏതെങ്കിലും ഒരു ഗുണം ജനനം മുതൽ മരണം വരെ ഒപ്പം കൊണ്ടുപോകാൻ ആയവർ ആരും ഇല്ല, കൃഷ്ണനടക്കം
UNDERRATED WARRIOR🙇♂
സ്വന്തം പിതാവിന്റ മാനം കാക്കാൻ വേണ്ടി പതരാതെ
നിന്ന അഭിമന്യു. സ്വാർത്ത
താൽപ്പര്യത്തിന് വേണ്ടി
സ്വന്തം അച്ഛന്നെയും അമ്മയേയും ചവട്ടുകയും
കൊല്ലുകയും ഇന്നത്തെ മക്കളും😢
Ohhh രോമാഞ്ചം ❤❤❤
പത്മവ്യൂഹവും ചക്രവ്യൂഹവും രണ്ടാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.... ഇതിൻ്റെ പ്രവർത്തനം രണ്ട് രീതിയിലാണ് .... പ്രധാനമായും പതിനെട്ട് വ്യൂഹങ്ങളാണ് ഉള്ളത് കൂടാതെ വേറേയും ഉണ്ട്.... ആൾബലവും ആയുധവും ശേഷിയും അനുസരിച്ച് ആണ് മാറുന്നത് ....
അതെ
അതെ 18 vyuhavum bhedikkan അറിയുന്ന ഒരാളെ pandava പക്ഷത്തു ഉള്ളാരുന്നു 🙂
കൗരവർക്ക് ആണേൽ ഒരുപാടും ഉണ്ടാരുന്നു
അഭിമന്യുവിനെ അന്നത്തെ രീതിയിൽ നോക്കിയാൽ ചതിച്ച് കൊന്നതാണ് ..... അതാണ് മഹാഭാരത യുദ്ധത്തിലെ ആദ്യ ചതിപ്രയോഗ തുടക്കം .... പിന്നീടാണ് ബാക്കി എല്ലാം വരുക .....👈🏻👈🏻 കർണ്ണൻ്റെ മരണത്തേക്കാൾ, ദ്രോണരുടെ മരണത്തേക്കാൾ ഭീകരമായിരുന്നു ആ മരണം....👈🏻👈🏻
അഭിമന്യു❤❤❤❤❤❤
ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..? ഒരുപാട് തവണയായി ഞാൻ ചോദിക്കുന്നു...😊
രണ്ടാമൂഴം വാങ്ങിച്ചു ഒന്ന് വായിക്ക്
കണ്ടതുപോലെ തന്നെയായി അപാര വിവരണം
കർണൻ ❤️😘🔥
മഹാഭാരതം ബിഗ് സ്‌ക്രീനിൽ കാണാൻ വലിയ ആഗ്രഹം ഇന്ത്യയിൽ ഇത്രയും ഗംഭീരമായ ഒരു കഥ ഉണ്ടായിട്ട് ആരും അത് സിനിമകൾ ആക്കാൻ വരാത്തത് എന്താണ്??
രോമാഞ്ചം 🔥👌🙏🙏
Summer Annan❤🎉
കർണ്ണൻ 💥💥💥💥
ഉമയപ്പയുടെ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയാം.
മികച്ച 🔥യോദ്ധാവ് അഭിമന്യു തന്നെ ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും ഇത്രയധികം യോദ്ധാക്കളെ ചുമ്മാ ഒറ്റയ്ക്ക് നിന്നാണ് അവൻ നേരിട്ടത് കർണ്ണൻ വരെ മൂലക്ക് വീണു അവന്റെ ചങ്കുറപ്പ് അസാമാന്യം തന്നെ
കർണൻ വെറും ആവറേജ് യോദ്ധാവ് ആണ്
അർജുനൻ ആവറേജിലും താഴെ ആണ് @@ragnarlodbrok6858
@@ragnarlodbrok6858
Average Strike rate etrayaanu?
@@knightrider89387 per Chernnu alland Kurnnan thayolik oru yodhavinae kollan pattilaa… Arjunanthae Romathil polum thodan Kunnanu pattillaa😂😂😂
@@Zynix8902sarikku poyi mahabharatham vazhikku appo manasilakum romathilano thalayilano thottathennu😂Krishnan ellarunegil arjunante podi polum kittilarunnu .karnte brahmastrathilninnum nagastrathil ninnum Vasavi shakthiyil ninnum etra kastapetanu Krishnan rashichedukunathu boriyo kmgyo okke vazhichal manasilakum
That is the epic point and correct point.👏🏻💯 1:37 - 1:51
സീരിയൽ അല്ല യഥാർത്ഥ മഹാഭാരതം. Arjuna❤️🩹 🔥
മകനോട് പിടിച്ചു നില്ക്കാൻ പാടുപെടുന്നു പിന്നെ അവനെ കളി പഠിപ്പിച്ച അവന്റെ അപ്പനെ എങ്ങനെ mark ചെയ്യും? 🔥
Explanation🔥🔥🔥🔥🔥🔥
Nannai vivarith thannu kannadachal munnil kanunna pole feeling thanq
Abhimanyuvinu vyuham bedhikkan mathre ariyu purath irangan ariyilla 😢
അർജുനൻ, ഭീമൻ, അഭിമന്യു The real hero
No, കർണൻ real fighter hero 💪🏻💥
കർണ്ണന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ബ്രോ 🔥
@@eart-1234- കർണൻ മൈര് ആണ്
@@ThePrabhunarayanangane thaazhnu poyatha pulliyude radham .😂
Warring for peace .. whereas peace is never established amidst all the rising and falling waves of the war clouds 🙏🙏🙏🙏🙏
കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും ധീരനായ യോദ്ധാവ്
Oru 100 perekoode ayak Sherkhan 🔥
My name is abhimanyu 💯
@@abhimaniyuambadi6326 Son Of Arjuna - Oh My God ! Namaskar 🙏
ഓർക്കുക അഭിമന്യുവിന് സംഭവിച്ചത് പാതി അറിവിൽ നിന്നു സംഭവിച്ച പരാജയമാണ്. അതേപോലെ ഏറ്റവും അടുപ്പമുള്ളവരെ പ്രത്യേകിച്ചും തനിക്കു തുല്യമായ കഴിവ് ഇല്ലാത്തവരുടെ വാക്കുകളെ വിശ്വസിച്ചതും.. മറ്റുള്ളവരെ വിശ്വസിക്കുന്നവർ സ്വന്തം ബുദ്ധിയെ പണയം വയ്ക്കുകയാണ്..
Ayinu 😮
@@rajaneeshkumar6546 🍼
@@rajaneeshkumar6546 ayin onum ella da
Abhimanyu ❤️❤️❤️❤️
Kannil kanda feel.....henta ponno❤❤
Very interesting.
മനസ്സ് വല്ലാതെ വേദനിച്ചു
Which is the best source to learn about mahabharata? Please advise
ബ്രോ കഥ രൂപത്തിൽ ഒരുപാട് books und കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ വ്യാസ മഹാഭാരതം എന്നൊന് ഉണ്ട് you will get further details on that
@@Vivekvigubook nn eathra aavum?
അർജുനൻറെ പുത്രൻ അല്ലേ... 🔥🔥🔥🔥
ശെരിക്കും ചന്ദ്ര പുത്രൻ ആണ്.... The moon son... ✌️✌️
@@jobishmathew9733 mahabharatham vaayichattille abhimanyunte jananam. Arjunqnteyu subhdrayudeyum manakaayittan.
@@jobishmathew9733 chandrante makante punarjanman mathraman
Kadichal pottunna vakku parayathe,
Pathma vuyham break chaynna video chy
അവതരണം കൊള്ളാം ഇംഗ്ലീഷ് വാക്കുകൾ കഴിവതും ഒഴിവാക്കുക
Mountaineering ഇൽ ഒരു പ്രധാനപ്പെട്ട നിയമം ആണ്, ഒരു അടി മുന്നോട്ട് കയറിയാൽ, അത് എങ്ങിനെ തിരിച്ചു ഇറങ്ങും എന്ന് മനസ്സിലാക്കിയിട്ടു വേണം മുന്നോട്ടു പോകുവാൻ എന്ന്.
അൽപ്പ ജ്ഞാനം ആപത്ത് എന്ന് പറയുന്നത് ഇത് കൊണ്ടാണ്...
Super narration....❤
Krishnaaaa
Ummayappa chettan! 😮
ധീരയോദ്ധാവ് തന്നെ😢😢
🙏🏻🙏🏻🙏🏻
ഈ സമയത്ത് ചക്രവുഹത്തിലേക് അർജുനൻ കൂടി വന്നിരുന്നേൽ യുദ്ധം അന്ന് തന്നെ തീർന്നേനെ 🔥🔥
അതെ അർജുനൻ കൂടി വടിയാകും പിന്നെ എന്ത് യുദ്ധം.
😂😂@@adarshps9465
No way because Karen there
@@jomonjose4825 അർജുനൻ വന്നിരുന്നേൽ അർജുനൻറെ കൂടി ശവമടക്ക് നടത്തേണ്ടി വന്നേനെ.
@@Manu-tb6shകാര്യം അറിഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാത്ത നിന്റെ മനസുണല്ലോ അതാണ് 👌.
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കൊന്ന കൃഷ്ണനെ ആരും പറയാത്തത് എന്താ അതിനർത്ഥം ആരും aa Grantham കൃത്യമായി വായിച്ചിട്ടില്ല
പാതി അറിവ് അപകടം വരുത്തി വയ്ക്കും എന്നു മനസിലാക്കുക. അത്രയുമെ അഭിമന്യുവിനും സംഭവിച്ചുള്ളൂ..
അതാണ് പാഠം
അതാണ് പഠിക്കാൻ ഉള്ളത്
@@TheTSsuraj 100%
പൂർണ്ണത മനുഷ്യന് സാധ്യമല്ല.
@@sidharthdevraj5065 അതിനാലാണ് നാം ശ്രമിക്കേണ്ടതും അതിനായുള്ള വഴി കണ്ടെത്തേണ്ടതും. ആത്യന്തികമായ നേട്ടം അതു തന്നെയാണ്..
കർണ്ണൻ ❤
അഭിമന്യൂ ""👍
ചതിക്കാത്ത cherecter അഭിമന്യു, ഗാടോൽകച്ഛൻ,
Serial കണ്ട് നടക്കുന്ന കർണൻ fans ന സഹിക്കില്ല....പുള്ളി തോറ്റു ഓടിയ കഥ കേട്ടാൽ..
നിരവധി മഹാരാധനമാരെ ഇവരെയേല്ലാം മുട്ടുകുത്തിച്ച പോരാളി..
*അഭിമന്യു*
Koppa😂😂
@@Praveenklm serial kutty എത്തി😂
സീരിയലിൽ കർണൻ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് ഒക്കെയാണ് അഭിമന്യുവിനെ കൊല്ലുന്നത് 😂😂
@@abi_831
അതെ bro... കർണൻ പല തവണ തോറ്റു കണ്ടം വഴി ഓടിയത് ഒന്നും അതിൽ കാണിക്കില്ല
@@unnirjstockmarket2506 abhimanyuvinte andi. Onnu pode 🤣🤣
Abhimanyu and Kadolkajjan were great warriors in Mahabharat war
Karnan❤
pandavar cheyyana oke mass kauravar cheytha chathi
നന്നായിട്ടുണ്ട്... വേണു പരമേശ്വരൻ.
Kallam 😮😮😮 Enthada ekane
Arjunan....the real hero🔥
Only thing not mentioned is, By the rules of war it was illegal to attack abhimanyu from behind while breaking through line of chakravyuha !!! He was killed in betrayal
ആയുധം നഷ്ടപ്പെട്ടിട്ടും യുദ്ധം ചെയ്ത യോദ്ധാവ് ⚡️
Karnan aru ane . Cerial kadakkar undakkiya yodhave. Arjunande pakuthiyude pakuthi pollum divyastrangal illatha yodave, Dhronarode kayil Pareshuramande ella asthrangallum und. Adehathine asthrangal illathadinal danam cheydadinde prathyupakaram ayi indande asthram sweekarikkunnu. Takshakane asthrathil iruthy ambeyunnu.
Currect
Umayapa chanal nintedhalle adhe voice shariyano
യുദ്ധത്തിന്റെ അന്തിമദിവസമായ 18 ആം നാൾ , ദുര്യോധനനെ ചതിവിൽ ഭീമൻ വീഴ്ത്തിയ ശേഷം , കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്നു പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു . "ഹേ അർജ്ജുനാ. ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക. പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക. അതാണ് ശ്രേയസ്കരം ." കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡീവിയുടെ തേരിൽ നിന്നുമിറങ്ങി . പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു.
മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ".
ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റെയും ദ്രോണരുടെയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല .
രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം . കൃഷ്ണൻ പറഞ്ഞു ; "ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങളേറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേക്ഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി."
യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു . " ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജ്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ്.
ഇത്തരത്തിൽ ചിന്തിക്കുമ്പോൾ കൃഷ്ണന്റെ സ്ഥാനത്തു മറ്റൊരു തേരാളിയായിരുന്നെങ്കിൽ കർണ്ണനുമായുള്ള അന്തിമയുദ്ധത്തിൽ അർജ്ജുനൻ തീർച്ചയായും വധിക്കപെടുമായിരുന്നെന്നു സാരം . കർണ്ണന്റെ സർപ്പമുഖ ബാണത്താലോ , കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രത്താലോ അർജ്ജുനന് മരണം സംഭവിക്കുമായിരുന്നു . ബ്രഹ്‌മാസ്‌ത്രം കൊണ്ട് തേര് കത്തിയതിനു ശേഷമാണല്ലോ പ്രസ്തുത സംഭവം അർജ്ജുനൻ അറിയുന്നത് തന്നെ . അതുവരെ കൃഷ്ണന്റെ മാഹാത്മ്യത്താൽ കർണ്ണന്റെ ബ്രഹ്‌മാസ്‌ത്രം അടങ്ങി നിൽക്കുകയായിരുന്നു .
@@Manu-tb6sh കൃഷ്ണ സഹായം കൊണ്ട് മാത്രം അർജുനൻ ജീവനോടെ ഇരുന്നത്
@@santhoshk7515നിരായുധനായ കൃഷ്ണനെ വേണ്ട പകരം അംഗബലവും ആയുധവും മതി എന്ന് കൗരവർ തന്നെയല്ലേ പറഞ്ഞത് പിന്നെന്തിനാണ് ഇത്ര കരച്ചിൽ 😂😂😂😂
Churuki paranjal darmathe chambalakan adarmathinu kazhiyilla ennanu thankal paranju varunnath. Ithiloode thankal ariyathe anenkil polum arjunane alle poki adikunnath😊
Karnan oru prabhala yodhav thanne.. pakshe arjunane kurich koodudaal ariyathadh kondan..a atrekkum powerful aan Arjunan.. Karnande background nammale avanilek oru sentimental attraction konduverum.. pakshe nammal arjunande kathagal kettal maravunnathe ullu.. kavacha kundalam nashapeduthunna ayudham arjunandel und.. athu upayogichal lokam nashikum ennadmthu kondan krishan adine upayathal eduthadh.. athinu krishnanum marupadi kittiyutund 🙏
❤
Krishna paksham darmam avide njaan cheeru
Ella yodhakaleyum paramarshicha kootathil ghadolghachane manapoorvam maranath pole
Mahaabharatham ❤
യുദ്ധത്തിൽ ശത്രുവിനെ വാദിക്കുന്നത് എങ്ങനെ അനീതിയാവും.. ചക്ര വ്യൂഹത്തിൽ കയറാൻ മാത്രമേ അഭിമന്യുവിന് അറിവുണ്ടായിരുന്നുള്ളു എങ്ങനെ പുറത്ത് ഇറങ്ങണം എന്നറിയുമായിരുന്നില്ല.. ന്യായം ധർമ്മം വെച്ച് നോക്കുമ്പോൾ കൗരവരേക്കാൾ ആധർമ്മികൾ ആണ് പാണ്ടവർ.. പാണ്ടവർ എന്നും പറയാനാവില്ല.. പാണ്ടുവിന് പിറന്ന മക്കൾ അല്ല അവർ.. കുന്തിയുടെ പുത്രന്മാർ.. കുന്തിക്ക് ദേവന്മാരിൽ പിറന്ന പുത്രന്മാർ..
Abhimanyu was indirectly killed by krishna...
Summer annante sound
They have divine weapons they will be furious to others how can someone win against divine power
Even though Arjuna was the most powerful person in pandava sena , all the 100 kouravas were killed by bheema only
ABHIMANYU AND KARNA HEROS