ഒരു നിമിഷം കൊണ്ട് മഹാഭാരത യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന ബാര്‍ബറികന്‍ Barbarik Mahabharata

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ഒരു നിമിഷം കൊണ്ട് മഹാഭാരത യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന ബാര്‍ബറികന്‍ Barbarik Mahabharata Story
  • РазвлеченияРазвлечения

Комментарии • 354

  • @kiranvision6829
    @kiranvision6829 15 дней назад +23

    മഹാഭാരതത്തെ ആസ്പദമാക്കി സിനിമയെടുക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടാകും, കാരണം മഹാഭാരതത്തിലെ അത്രയും കഥകളും കഥാപാത്രങ്ങളും

  • @Utubeer-bf4ph
    @Utubeer-bf4ph 20 дней назад +222

    യാതൊരു ആയുധവും പ്രയോഗിക്കാതെ തന്നെ തന്റെ ശത്രുക്കളെ മുഴുവനും കൊന്നൊടുക്കിയ കൃഷ്ണൻ ആണ് എന്റെ ഹീറോ 😂.

  • @Coupleez_goal
    @Coupleez_goal 19 дней назад +34

    Barbarikan ഒരു ഫിലിം ആക്കാൻ ഉള്ള contentum പേരും... 😎

    • @tomymathew4172
      @tomymathew4172 15 дней назад +1

      Movie und.. conan the barberian😊

  • @sunishpv9242
    @sunishpv9242 17 дней назад +13

    ജനിക്കുന്നതിനു മുൻപ് തന്നെ സകലതും അറിയുമായിരുന്ന കൃഷ്ണൻ❤❤❤❤❤

  • @saijukarthikeyan9898
    @saijukarthikeyan9898 19 дней назад +60

    ഈ ലോകത്തു ഒരു shathikkum
    തോൽപ്പിക്കാൻ ഒക്കില്ല എന്റെ മഹാദേവനെ ആ മഹാദേവൻ ആണ് എന്റെ ഹീറോ 🙏🙏r🥰tttt🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ലോകശക്തി

    • @ShahanasSha-ut1dz
      @ShahanasSha-ut1dz 18 дней назад +4

      Only 27% hindus worship ശിവ
      73% vishnu

    • @user-fr7oi5kv7m
      @user-fr7oi5kv7m 17 дней назад +3

      ​@@ShahanasSha-ut1dzthat doesn't matter..lord siva is supreme..lord vishnu too..both are parabrahma❤️

    • @Utubeer-bf4ph
      @Utubeer-bf4ph 17 дней назад

      @@ShahanasSha-ut1dz hindus il angane vilikkunnu. Mattullavar vere vere name kal vilikkunnu enn mathram. Ellaam onnu thanne aan. Oru brain nte 2 parts poley. 👉 balancing aan main 😊.

    • @amaluthaman1564
      @amaluthaman1564 17 дней назад

      ​@@ShahanasSha-ut1dzso😂

    • @athi482
      @athi482 17 дней назад +3

      ​@@ShahanasSha-ut1dz where did u get this percentage?
      We worship all our gods. Not one

  • @saijukarthikeyan9898
    @saijukarthikeyan9898 13 дней назад +11

    ലോകം ഉണ്ടാവുന്നതിന് മുൻപ് മഹാദേവ ഭഗവാൻ ഉണ്ടായിരുന്നു പിന്നെ ഭഗവാൻ വിഷ്ണു വിനെ സൃഷ്ടിച്ചു വിഷ്ണു വിൽ നിന്ന് ബ്രെമാവ് ഒണ്ടായി.. ഓം. നമഃ. ശിവായ. 🙏🙏🙏🙏🙏

    • @narendransivaramannair368
      @narendransivaramannair368 8 дней назад +1

      ദേവീ ഭാഗവതം വായിക്കുക

    • @minukarunakaran7894
      @minukarunakaran7894 8 дней назад +1

      🙏❤️ഹര ഹര മഹാദേവൻ❤️🙏
      🕉️🔱❤️🙏

    • @rejithr729
      @rejithr729 6 дней назад

      @@narendransivaramannair368 വൈഷ്ണവ ഭാഗവതം വായിക്കുക

  • @josepi9762
    @josepi9762 15 дней назад +7

    Barbarekan might be the forefather of all present day Barbers.

  • @josephmathew6149
    @josephmathew6149 16 дней назад +6

    ഖട്ടു ശ്യാം ജീ എന്ന പേരിൽ രാജസ്ഥാനിൽ പ്രശസ്തമായ ഒരു അമ്പലമുണ്ട് ഇദ്ദേഹത്തിൻ്റെ അറ്റുപോയശിരസ്സാണ് പ്രതീക് ക്ഷ

  • @prabhakarank6550
    @prabhakarank6550 17 дней назад +13

    ഇങ്ങനത്തെ ഒരു കഥ മഹാഭാരതത്തിൽ ഏതു പർവത്തിലും അദ്ധ്യായത്തിലുമാണ് എന്നു പറഞ്ഞാലും

    • @pottakkarandada
      @pottakkarandada 16 дней назад +1

      Ethu Mahabharathathil

    • @YISHRAELi
      @YISHRAELi 8 дней назад

      😂 Vyasa Mahabharatham. There is no Barabirakan

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 8 дней назад

      ബുദ്ധിമുട്ടിക്കല്ലേ . ഇല്ലാത്തത് എങ്ങനെ പറയും.

  • @enjoyindianmusic
    @enjoyindianmusic 17 дней назад +2

    നല്ലൊരു അറിവ് thx 🙏🌹

  • @premjithsamuel1829
    @premjithsamuel1829 13 дней назад +2

    മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്നു ഞാൻ ഇപ്പോൾ ആണ് അറിയുന്നത് 👌ബാർബറികൻ അടിപൊളി 🙏താങ്കളുടെ അവതരണവും നന്നായി 👍ഇപ്പോൾ ഇസ്രായേൽ ന്റെ അടുത്ത് ഇങ്ങനെ ഒരു ആയുധം (ബാർബറികന്റെ കയ്യിൽ ഉള്ളത് പോലെ ) ഉണ്ടെന്ന് ആണ് കേൾവി.

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 8 дней назад

      മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല

  • @aksm8888
    @aksm8888 19 дней назад +4

    Every character in mahabharatha is more than a movie ❤

  • @choolankal
    @choolankal 13 дней назад +5

    മഹാഭാരതവും...രാമായണവും, പുരാണങ്ങളും എല്ലാം കേട്ട് കഥകൾ ഒന്നും വിശ്വസിക്കാനും കഴിയില്ല...,പക്ഷേ ബൈബിളും...ഖുര്‍ആനും ഒക്കെ ചരിത്രം...മരിച്ചു മൂന്നാം പക്കം ഉയർത്ത് എഴുന്നേറ്റ, ഒരു അപ്പം കൊണ്ട്‌ നൂറു പേരെ ഊട്ടിയ ക്രിസ്തുവും, ചന്ദ്രനെ ഒറ്റ വെട്ട് കൊണ്ട് രണ്ടായി പിളര്‍ത്തിയ നബിയും....ചരിത്ര പുരുഷന്മാർ...., ഇതാണ്‌ ഇവിടുത്തെ അവസ്ഥ ...

    • @Smithak-jr8ro
      @Smithak-jr8ro 12 дней назад

      Nee up hariyana avida poyi history padikeappol viswasikum

  • @aneeshjyothirnath
    @aneeshjyothirnath 20 дней назад +19

    ബാർബരികൻ 👍

  • @user-pr87ar10
    @user-pr87ar10 19 дней назад +1

    To be honest bro I was waiting to see that in the end you will explain about Katu shyam temple or not, brilliant you did a proper research congratulations

  • @Sayippppppp
    @Sayippppppp 19 дней назад +26

    "🌬️ വായു പുത്രൻ ഹനുമാൻ

  • @Pinetwok2019
    @Pinetwok2019 19 дней назад +21

    എൻ്റെ അഭിപ്രായത്തിൽ ഈ മഹാഭാരതം ഒരു പക്ഷേ alien നുകൾ തമ്മിൽ ഉള്ള യുദ്ധം ആയിരിക്കും

    • @akashksks3341
      @akashksks3341 19 дней назад +4

      @@Pinetwok2019ellam fake story ann

    • @sumeshchandran705
      @sumeshchandran705 18 дней назад +8

      ​​@@akashksks3341 ഒരുപക്ഷേ ആണെങ്കിൽ പോലും ഒരു വല്ലാത്ത ജാതി സംഭവ വിവരണങ്ങള് തന്നെ ആണ് എൻ്റെ സഹോദരാ.. ഇതെല്ലാം വെറും മിത്ത് ആയാൽ പോലും ആ.. കാലഘട്ടങ്ങളിൽ ഇതുപോലെയൊരു കാര് അങ്ങൾ എഴുത്തിവെക്കുക എന്നത് തന്നെ മനസിൽ പോലും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്തരോ.. എന്തോ .. മൊത്തത്തിൽ കൺഫ്യൂഷൻ ആയി ഉറങ്ങുവാൻ പോകുന്നു..😂😂😂😂

    • @ARkansas199
      @ARkansas199 18 дней назад +2

      @@akashksks3341nee polum fake aanu…do you have any idea about multiverse. Kanjavum Methum all the ivanoke enthariyam

    • @akashksks3341
      @akashksks3341 18 дней назад

      @@ARkansas199 aha 😂

    • @RASAD7087
      @RASAD7087 18 дней назад +1

      അള്ളാഹു അപ്പൊ

  • @velayudhannattukallu5506
    @velayudhannattukallu5506 12 дней назад +2

    മഹാഭാരതത്തിലെ ഇഷ്ഠകഥാപാത്രം കർണൻ

  • @jacksonkj2260
    @jacksonkj2260 13 дней назад +3

    എല്ലാം ഐ തീഹ കഥകൾ അല്ലേ..അപ്പോ എത്ര വേണേലും ശക്തി മാൻ ആക്കാം 😂

  • @skanilkumar3630
    @skanilkumar3630 19 дней назад +23

    അഹിംസയും ജീവകാരുണ്യവും കൊണ്ട് ലോകത്തെ സ്നേഹിച്ച മെക്കാ സുഗുണന്റെ ചരിത്രം കേൾക്കാൻ താല്പര്യമുണ്ട്..

    • @rejithr729
      @rejithr729 19 дней назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @fahad-in4uh
      @fahad-in4uh 18 дней назад

      തീണ്ടൽ കഥ പറയാം അയിത്തം ....50 വർഷം കൊണ്ട് ഹിന്ദു ആയാവനെ😂😂

    • @skanilkumar3630
      @skanilkumar3630 18 дней назад +3

      @@fahad-in4uh പൂക്കളേയും പൂമ്പാറ്റകളെയും സ്നേഹിച്ച പാവം ത്രിഗുണൻ 🤣

    • @fahad-in4uh
      @fahad-in4uh 18 дней назад

      @@skanilkumar3630 16008 കാമുകി.... കാമ ദേവൻ രതി അമ്പയത്ത്... യുദ്ധം... മൃഗ ബലി... കാളി...പിന്നെ നായർ വരെ അതിൻ താഴെ ഉള്ളത് എല്ലാം .. ,😂😂😂സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് ഹിന്ദു ആയി തീ താഴെ ആണ് ഈഴവൻ .... നീ നായർ ആണോ?....നിൻ്റെയൊക്കെ കഥയിലെ കമ്പി പോലെ ഒന്നിലും ഇല്ല ഓട് അടിയാള

    • @athi482
      @athi482 17 дней назад +1

      ​@@fahad-in4uhകൂടെ കുറച്ച് അറബി കഥയും വേണം

  • @jyothishaparvam8827
    @jyothishaparvam8827 9 дней назад +1

    ഇതു നാടോടി കഥ ആണ്.. മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല

    • @RoyVT-ft5vg
      @RoyVT-ft5vg 3 дня назад

      @@jyothishaparvam8827
      നാടോടിയായാലും നടുവോടിയായാലും
      എല്ലാം കഥ തന്നെയാണ്.
      യാഥാർത്ഥ്യ പ്രതീതിയോടെ ആസ്വദിക്കുക എന്നതാണ് പ്രധാനം.
      നടന്നതാണെന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്.
      അത് ഏതെങ്കിലും ഒരു കഥ വിശ്വസിക്കുന്നവർക്ക് മാത്രമുള്ള സ്വാതന്ത്ര്യമല്ല,
      മറ്റേതെങ്കിലും കഥ വിശ്വസിക്കുന്നവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്

  • @lakshmivenugopal1273
    @lakshmivenugopal1273 16 дней назад +2

    He could be an AI. A programmed Robot.

  • @damodharan8032
    @damodharan8032 11 дней назад

    Om namo bhagavatha Vasudevaya SreeKrishnay Guruvayurappa namah

  • @aa5rishikeshm873
    @aa5rishikeshm873 16 дней назад +2

    KArnan my hero❤

  • @YISHRAELi
    @YISHRAELi 8 дней назад

    *Brahmaya Vishnum Varadaaya Nama Shivaa Yah* 😊

  • @sankarankuttyts2511
    @sankarankuttyts2511 11 дней назад

    Ohm namobagavathe vaasudevaya. Ohm gopalakrisnayanamaha. Ohm sreekrishnayaparabrahmame namaha.

  • @prosperityking1870
    @prosperityking1870 7 дней назад +1

    നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. കാരണമെന്ത്?

  • @kuttyvijay9135
    @kuttyvijay9135 17 дней назад

    നല്ല കഥ 🕉️✡️❤❤❤

  • @ajithavg2103
    @ajithavg2103 7 дней назад +1

    ഏതൊക്കെയായിരുന്നു ആ മൂന്ന് അസ്ത്രങ്ങൾ & ഏതായിരുന്നു വില്ല്
    ശിവൻ & അഗ്നിദേവൻ തന്നത്
    Plz replay....................

  • @kiranvision6829
    @kiranvision6829 15 дней назад +1

    In Nepal, Kirati king Yalambar is believed to be the Barbarik of Mahabharata

  • @user-eh7nv4qw3s
    @user-eh7nv4qw3s 17 дней назад +5

    കൃഷ്ണൻ ഭാഗവാൻ ആണെങ്കി കർണ്ണൻ അധർമ്മം കാണിച്ചു അത് കൊണ്ട് ഭാഗവാനും എന്തും ആവാം എന്നത് ദർമത്തിന് എതിര് അല്ലെ വേലി തന്നെ വിളവ് തിന്നാൽ

    • @nrnr3708
      @nrnr3708 16 дней назад +2

      Athinu anu manabaratham vayilkan paryunath😅

    • @puttus
      @puttus 15 дней назад

      കർണ്ണനോട് മരണസമയത്ത് പറയുന്നുണ്ട് ...reason
      ഈ ചോദ്യം കർണ്ണൻ ചോദിച്ചതാ...

    • @njr9008
      @njr9008 14 дней назад

      ​@@puttusസീരിയൽ കണ്ടിട്ട് വരല്ലേ ആദ്യം മഹാഭാരതം പോയി വയ്യിക്കു

    • @user-bl1el6du5k
      @user-bl1el6du5k 12 дней назад

      Ariyathathu parayaathirikku vivaram illa ennu manassil aakkuka .Punnya purushanmare avahelikkunnavar dhaaralam vilasi natakkunnu

  • @subhadraanil3960
    @subhadraanil3960 8 дней назад

    🙏

  • @lailasaroj4562
    @lailasaroj4562 17 дней назад

    How old was him att that time

  • @deva.p7174
    @deva.p7174 11 дней назад +2

    ഇ ര വാൻ ആണ് നിങ്ങൾ പറയുന്നബാർബറേ റിയൻ എന്നാണ് എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ഉടൽ ആണ് ഹിന്ദു ക്ഷേത്രത്തിൽ കൊടി ആയി യ്യർത്തുന്നത് അതിനു മനുഷ്യന്റെ ആ കൃതി ആണ് തല ഇല്ല. ഉടൽ കയ്കൾ കാലുകൾ എല്ലാം ഉണ്ട്. 🌹🙏🌹

    • @bijukrnarayan5244
      @bijukrnarayan5244 10 дней назад +1

      ഇരാവാൻ അർജുനൻ്റെയും നാഗകന്യകയായ ഉലൂപിയുടെയും മകനാണ്
      ഇരാവാൻ യുദ്ധത്തിൽ പങ്കെടുത്തു

    • @martinantony3437
      @martinantony3437 3 дня назад

      ഇരവാൻ അർജ്ജുനന് നാഗസ്ത്രീയായ ഉലൂപിയിൽ ജനിച്ച മകനാണ്

  • @swathanthralals
    @swathanthralals 4 дня назад

    🙏🙏🙏

  • @sujothcherukat1545
    @sujothcherukat1545 18 дней назад +2

    Khatu Shyam baba❤

    • @athi482
      @athi482 17 дней назад

      ❤ om sree syam devaya namaha

  • @nroeds
    @nroeds 17 дней назад

    Barberik oru AI yantra manushyen aayirunnu. Barberik inte kannil ode ann vidhurar yudhem kand drishtarashtrarod vivarichedh dah remote cam aayi pravarthichu. Krishna adinte technology manasil aaki thirich Panni koduthedh ann.

  • @sachinchandru8666
    @sachinchandru8666 19 дней назад +5

    പറഞ്ഞതിൽ ചെറിയ രണ്ടു തിരുത്തുണ്ട്.. ഭീഷ്മർക്ക് ഒറ്റയ്ക്ക് യുദ്ധം ജയിക്കാൻ 20 ദിവസവും ദ്രോണർക്ക് 24 ദിവസവും കർണന് 25 ദിവസവും ആണ്.. പിന്നൊന്നു ബാർബരികൻ യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ സുപ്രീം കമാൻഡരുടെ ഓർഡർ പാലിക്കും.. അങ്ങനെ വന്നാൽ ആദ്യം പാണ്ഡവ പക്ഷത്തു നിന്ന് കൗരവരെ ആക്രമിക്കുന്ന ബാർബരികന് ഭീഷ്‌മരെ വധിക്കാൻ കഴിയില്ല.. കാരണം പുള്ളിക്ക് ഇച്ഛാ മൃത്യു എന്ന വരം ഉണ്ട്.. ബ്രോ പറഞ്ഞത് പോലെ അമ്പ് ഇലയുടെ ചുറ്റും നിന്ന് കറങ്ങിയത് പോലെ ഭീഷമർക് ചുറ്റും കറങ്ങുകയെ ഉള്ളൂ.. ആൾ ബലം കുറവായ കൗരവ പക്ഷത്തു വരുന്ന ബാർബരികൻ അടുത്ത ക്ഷണം അനുസരിക്കുന്നത് സുപ്രീം കമാൻഡർ ആയ ഭീഷ്‌മരുടെ ഓർഡർ ആയിരിക്കും.. കൃഷ്ണൻ ഒഴികെ ബാക്കി എല്ലാ പാണ്ഡവരുടെയും കഥ കഴിയും.. യുദ്ധം അനന്തമായി നീളുകയില്ല.. നിമിഷ നേരം കൊണ്ട് വെടിപ്പാകും.. 😂

    • @harshik6060
      @harshik6060 19 дней назад

      യുദ്ധ നിയമമനുസരിച്ച് ഒരു രാജാവ് കീഴടങ്ങുകയോ പിടിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ ആ പക്ഷത്തിന് പരാജയം സംഭവിക്കും..............
      അതിനാൽ ദുര്യോധനൻകൊല്ലപ്പെട്ടാൽ ആ നിമിഷം യുദ്ധം അവസാനിക്കും............

    • @harshik6060
      @harshik6060 19 дней назад

      ഭീഷ്മർ സ്വച്ഛന്ദമൃത്യു......... കൃപാചാര്യയർ ചിരഞ്ജീവി...........
      അശ്വത്ഥാമാവ് ചിരഞ്ജീവി............
      കവചക്കുണ്ഡലങ്ങൾ ഉള്ള കർണ്ണനെ വധിക്കാൻ സാധിക്കയില്ല............
      ഇതിൽ ഭീഷ്മരും കർണ്ണനും യുദ്ധത്തിനു മുൻപേ സമാനരാണെങ്കിലും.യുദ്ധശേഷമാണ് കൃപാചാര്യയർ അശ്വദ്ധാമാവും ചിരഞ്ജീവിയായത്.............

    • @harshik6060
      @harshik6060 19 дней назад +3

      ഇനി ബാർബരികൻ എന്ന ഒരു കഥാപാത്രം ഉണ്ടെങ്കിലും അർജുനനോട് ഒന്നും പിടിച്ചുനിൽക്കാനുള്ള കെൽപ്പ് ഇല്ല.............
      പാശുപതാസ്ത്രം കൊണ്ട് പ്രതിരോധിക്കാൻ സാധിക്കാത്ത ഒരു ആയുധവും പ്രപഞ്ചത്തിൽ ഇല്ല...........
      ആധികാരികമായ ഒരു വിവർത്തന പതിപ്പുകളിലും ബാർബരികൻ എന്ന കഥാപാത്രത്തെകുറിച്ച് സൂചിപ്പിച്ചിട്ടില്ല................

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  19 дней назад +2

      വധിക്കാന്‍ കഴിയില്ലെങ്കില്‍ തന്നെ ബന്ധിക്കാന്‍ സാധിക്കും !!! ആഗ്രഹിക്കുന്ന പോലെ പ്രവര്‍ത്തിക്കുന്ന അസ്ത്രങ്ങള്‍ അല്ലെ!!! ഒരുപക്ഷെ വരങ്ങള്‍ തമ്മില്‍ ഉള്ള conflict ഒഴുവാക്കാന്‍ കൃഷ്ണന്‍ നൈസ് ആയി മൂപ്പരെ സൈഡ് ആക്കിയതാവും

    • @sachinchandru8666
      @sachinchandru8666 19 дней назад

      @@AvishwasaneeyaRahasyangal ശരിയാണ്...പക്ഷെ ബാർബരികന് ഭീഷ്മരെ ബന്ധിക്കാൻ സാധിക്കുമായിരുന്നു എങ്കിൽ കൃഷ്ണന് ബാർബരികനെ ഒഴിവാക്കേണ്ടി വരുമായിരുന്നില്ല..കാരണം ക്ഷണ നേരം കൊണ്ട് തന്നേ കൗരവർ അവസാനിക്കുമായിരുന്നു.. യുദ്ധം സമപ്തമായിക്കഴിഞ്ഞാൽ പിന്നെ എതിർ വശത്ത് പക്ഷം ചേരാൻ ബാർബരികന് ആളില്ല.. ഭീഷ്മരെ ബന്ധിയാക്കാനുള്ള ശക്തി കൃഷ്ണന് അല്ലാതെ ആർക്കും ഇല്ല..

  • @deepaktrinity8504
    @deepaktrinity8504 16 дней назад

    Barbarerian enna peru okke ividanu vannathakum

  • @arunakumartk4943
    @arunakumartk4943 17 дней назад

    ഹായ് ഉമയപ്പാ നമസ്ക്കാരം🙏
    പിതാമഹനായ ഭീമസേനനെ ബാർബരീകൻ യുദ്ധത്തിൽ തോല്പിച്ചിട്ടുണ്ട് പിന്നീടാണ് ബാർ ബരീകന് ഭീമസേനൻ തന്റെ പിതാമഹനാണെന്ന് ബോദ്ധ്യപ്പെടുന്നത്.
    യുദ്ധാനന്തരം ശ്രീകൃഷ്ണ പാണ്ഡവാദികൾ ബാർബറി കനെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം കൃഷ്ണൻ അദ്ദേഹത്തെ അനുഗ്രഹിച്ച് മോക്ഷം നൽകുന്നതായിട്ട് അറിഞ്ഞിട്ടുണ്ട്.

  • @user-jv1ti5sf6b
    @user-jv1ti5sf6b 6 дней назад

    One & only karnan❤

  • @VinurajVilasan
    @VinurajVilasan 23 часа назад

    Umayappaaki jai

  • @binesht735
    @binesht735 2 дня назад

    It is based on a folklore in Rajasthan and mentioned in Skanda purana. Not in the authentic/original Mahabharatha

  • @ArunKumar-fn7lt
    @ArunKumar-fn7lt 14 дней назад +3

    ഈ ശബ്ദം umayappa ആണോ എന്നൊരു സംശയം

  • @gamesfuns538
    @gamesfuns538 15 дней назад

    ഒരു സംശയം ആണ്,
    ഈ മഹാഭാരത യുദ്ധം നടക്കുമ്പോൾ ഇവരുടെ ഒക്കെ വയസ്സ് (പ്രായം) എത്ര ആയിരുന്നിരിക്കാം?
    എനിക്ക് അറിയില്ല, അത് കൊണ്ട് ചോദിച്ചതാ ?

  • @arunprakash4317
    @arunprakash4317 20 дней назад +18

    ബർബീരക മഹാഭാരതം ചിലതിൽ മാത്രം പറയപ്പെടുന്ന പേര് ആണ്,ഇതിൽ എത്രത്തോളം ശെരി ഉണ്ടെന്ന് അറയില്ല.

    • @kannan6927
      @kannan6927 19 дней назад

      @@arunprakash4317
      Ulla allane.

    • @arunprakash4317
      @arunprakash4317 19 дней назад

      @@kannan6927 മഹാഭാരതം ഒരു പർവത്തി ൽ വെറുതേ പരാമർശിച്ചു പോകുന്നുണ്ട് അല്ലാതെ മഹാഭാരതത്തിൽ ഇയാൾക്ക് വലിയ റോൾ എന്നല്ല ഒന്നും ഇല്ല എന്ന് തന്നെ പറയാം.

  • @damonsalvathor2326
    @damonsalvathor2326 19 дней назад +1

    Kalla kanan

  • @sunilrayaroth7181
    @sunilrayaroth7181 17 дней назад

    Khatu shyam . Thottavarute dhaivsm. Avite aaraadhanaa moorthi aanu Khatu Shyam ( barbarik)

  • @acouchpotato8738
    @acouchpotato8738 17 дней назад

    Ee shyamji aaranenn njn anweshich nadakkuka aayrnu

  • @pixart137
    @pixart137 15 дней назад +3

    നമ്മുടെ നാട്ടിലും ഉണ്ട് 3 അസ്ത്രം ഉള്ള ബാർബർ വീരൻ... ഒരു കത്രിക ഒരു ഷേവിങ് ബ്ലേഡ് ഒരു ട്രിമ്മർ .... പുള്ളിയ്ക്ക് മുൻപിൽ ഏതു വൻപനും വന്നു തല കുനിച്ചു ഇരുന്നു കൊടുക്കും

  • @kuriancharls
    @kuriancharls 15 дней назад

    Umayapaaaa

  • @kunjuvlog5868
    @kunjuvlog5868 9 дней назад

    ഗരുഡനെ കുറിച്ച് പറയാമോ ❤

  • @sarathsiva999
    @sarathsiva999 16 дней назад +1

    ബാർബീരകൻ അല്ല..
    ബിംബാരൻ...👍

    • @user-qy1ud6mp4s
      @user-qy1ud6mp4s 16 дней назад

      ഇദ്ദേഹം തന്നെയാണോ ബിംബിസാരന്‍ ?

    • @lijeshvlog7684
      @lijeshvlog7684 9 дней назад

      ബിംബി സാരൻ പാടലീപുത്രത്തിലെ രാജാവല്ലേ.അശോക ചക്രവർത്തിയുടെ

  • @testo_beast
    @testo_beast 19 дней назад +10

    എന്ത് body ആണ്‌ ഇവര്‍ക്ക് 😘🔥🔥

    • @Master80644
      @Master80644 19 дней назад +3

      😂😂😂😂

    • @akashksks3341
      @akashksks3341 19 дней назад +2

      🤣🤣

    • @jishnuvr7438
      @jishnuvr7438 19 дней назад +2

      Aa best 😂

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 18 дней назад +1

      ഓരോ യുഗത്തിലും അങ്ങനെ ആണ് ആയുസ് ശരീരം കൂടുതൽ ആണ്

    • @akashksks3341
      @akashksks3341 18 дней назад +3

      @@aneeshkraneeshkr2840 അത് നിനക്ക് എങ്ങനെ അറിയാം, നീ അവരെ എല്ലാ യുഗത്തിലും പോയി കണ്ടിട്ടുണ്ടോ, യുഗം മാങ്ങാ തൊലി 🤣🤣

  • @bijukumar7136
    @bijukumar7136 4 дня назад

    ആദ്യം ആയിട്ട് ആണ് ഈ ഗ്രുപ്പിൽ വരുന്നത് ഒരു ഞെട്ടൽ ഉണ്ടായി ഈ ശബ്ദം ഉമായപ്പയുട ശബ്ദം ആയിട്ടു വളരെ സാമ്യം പോലെ അതോ ഒരാൾ തന്നെ രണ്ട് പേരിൽ....,?? Any way ആരെങ്കിലും ഇതിനു reply തരുമല്ലോ... 🙏🏼

  • @vijeshvijayakumar4159
    @vijeshvijayakumar4159 17 дней назад +1

    സുഹൃത്തേ നിങ്ങളുടെ മിക്ക വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാം വളരെ മനോഹരമാണ് എന്നാൽ ഈ വീഡിയോ എനിക്ക് ഒട്ടും ഇഷ്ടം ആയിട്ടില്ല.
    കാരണം ഇതേത് രാമായണം എനിക്ക് തോന്നുന്നു ഇത് ശാശങ്കൻ മാമൻ കഞ്ചാവ് അടിച്ചു ഇരുന്ന് എഴുതിയതാണെന്ന്.
    കാരണം മേഖനാദിന്റെ വീഡിയോ എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷിച്ചു ശെരിക്കും ശ്രീ രാമനോളം തന്നെ മികച്ചു നിന്ന യോദ്ധവാണ് ഇന്ദ്രജിത്. ത്രി മൂർത്തീകളുടെയും അത്യന്തികമായ 3 അസ്ത്രങ്ങളും സ്വന്തമാക്കിയ ഒരേ ഒരു അധിമഹാരതി ക്ലാസ് യോദാവാണ് ഇന്ദ്രജിത്. സ്വഭാവത്തിലും കഴിവിലും ശ്രേഷ്ഠതയിലും പകരം വക്കാൻ ഇല്ലാത്ത വ്യക്തിത്യം. ഒരു വ്യക്തിക്ക് മാതൃക ആക്കാൻ പറ്റിയ ഏറ്റവും മികച്ച വ്യക്തിയാണ് ഇന്ദ്രജിത്. എന്നാൽ ഇതിൽ അദ്ദേഹത്തിന്റെ വ്യക്തിത്യത്തെ മനസിലാക്കാതെ ചെയ്ത് വീഡിയോ പോലെ തോന്നുന്നു. സിനിമ സീരിയൽ ഒക്കെ ഒന്ന് മാറ്റി പിടി. ശെരിക്കും അത് വേറെ level കഥയാണ്. അത് ഒരു ഒന്നൊന്നര മൊതലാണ് സാറേ ✌️

  • @DareDevil-ew7em
    @DareDevil-ew7em 10 дней назад

    വരം കൊണ്ട് യുദ്ധം ജയിക്കുന്നത് ഒരു വ്യക്തിയുടെ കഴിവ് ആയി അംഗീകരിക്കാൻ പറ്റില്ല.വിജയമാണേലും പരാജയമാണേലും സ്വന്തം പരിശ്രമം കൊണ്ട് നേടണം.

    • @user-bl1el6du5k
      @user-bl1el6du5k 8 дней назад

      @@DareDevil-ew7em varam or anugraham labhikkunnathum kadhina parishramam kontanu aajanma thapassanu athinnu aadharam ariyathe oronnu parayunnavar aalukale thettidharippikkunni

  • @sreeharim7162
    @sreeharim7162 18 дней назад +1

    Barbareekan oru cyco തന്നെ😂

  • @sandeepsasidharan7454
    @sandeepsasidharan7454 19 дней назад +2

    Man, Barbarik is.a fake story, There is no mention of Barbarik in BORI Mhabharat which is the most authentic version!! According to Bori Ghatokkach's had a son (forgot his name) who got killed in the Kurukshetra war. In fact Barbarik is not there in any of the authentic versions like Kisari Mohan Ganguli's / Gita press. I have read all these versions! Barbarik is a fake story!!

    • @harshik6060
      @harshik6060 19 дней назад

      അഞ്ജനപർവ്വൻ

  • @pixart137
    @pixart137 17 дней назад +2

    ഇപ്പോൾ ആർക്കും എന്താണ് ഈ ആയുധം ഒന്നും കിട്ടാത്തത് 😂😄

    • @SAITAMA-100hp
      @SAITAMA-100hp 15 дней назад +1

      Thanikku ethubarea mansilayilea. Ethokea kurea thallaa

    • @pixart137
      @pixart137 15 дней назад +1

      @@SAITAMA-100hp അതാണ് സത്യം.... അല്ലാതെ ഈ സൂര്യന് ഒക്കെ മക്കൾ ഉണ്ടാകും എന്ന് തലയ്ക്കു വെളിവ് ഉള്ള ആരെങ്കിലും വിശ്വസിക്കുമോ 😄

  • @skrillexisabella6560
    @skrillexisabella6560 12 дней назад

    Ninte than that kandu pidichath aayirikkum ee character

  • @jeromeag2376
    @jeromeag2376 15 дней назад

    ബാർബറികനോ /ബാർബരീരനോ, ഏതു പേരാണ് ശരിയായത്, എന്ന് പറയാമോ.

  • @arunps113
    @arunps113 17 дней назад +1

    💥' അർജുനനുമായി compare ചെയ്യാനാവില്ല. ബോറി മഹാഭാരതം ആമുഖം പറയുന്നു 35% ശ്ലോകങൾ ഒരു ലക്ഷം ശ്ലോകങ്ങളിൽ 35000 ശ്ലോകങ്ങൾ അർജുനൻ്റെ കഥകൾക്ക് വേണ്ടി വ്യാസൻ എഴുതിയിരിക്കുന്നു. ബർബരീ കന് 100/ 200 മാത്രമേ ഉണ്ടാകൂ...... ആളെ അറിഞ്ഞ് തലക്കെട്ട് ഇടൂ

  • @93HK
    @93HK 16 дней назад

    ഖാട്ടു ശ്യാം ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്.
    യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ ബ്രാഹ്മണ വേഷത്തിലെത്തിയ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ ബാർബറി തൻ്റെ ശിരസ്സ് അറുത്തുകൊടുത്തു. ഇതിൽ പ്രീതിപ്പെട്ട കൃഷ്ണൻ തൻ്റെ പേരിൽത്തന്നെ ആളുകൾ ബാർബറിയെയും പൂജിക്കുമെന്ന് അരുളി. അതാണ് ശ്യാം എന്ന പേരിൽ ഭക്തരാൽ അദ്ദേഹം പൂജിക്കപ്പെടുന്നത്. ദുർബ്ബലരും, പരാജിതരും സഹായം തേടിയാൽ അവർക്കൊപ്പം ഖാട്ടുശ്യാം ബാബ ഉണ്ടാകും!

  • @malluscalper
    @malluscalper 19 дней назад +3

    ഇന്ദ്രജിത്തിനെ കുറിച്ച് ഒരു detail വീഡിയോ ചെയ്യോ.. പുള്ളിയെ ഒറ്റക് നിന്ന് തോല്പിക്കാൻ ആരും ഇല്ലാന്നാ കെട്ടിട്ടുള്ളത്

    • @rejithr729
      @rejithr729 19 дней назад +2

      Hanumanu sreeraamanu sadhikum

    • @wilddogyt621
      @wilddogyt621 19 дней назад +3

      ​@@rejithr729 Sree ramane kazhiyila

    • @shinojshashi6017
      @shinojshashi6017 19 дней назад +1

      Athin prithvi sammadhikuo

    • @rejithr729
      @rejithr729 18 дней назад

      @@wilddogyt621 രാമായണം വായിച്ചിട്ടുണ്ടോ

    • @rejithr729
      @rejithr729 18 дней назад

      @@wilddogyt621 രാമായണം വായിച്ചിട്ടുണ്ടോ 😂😂

  • @rajayogiramachandran9072
    @rajayogiramachandran9072 7 дней назад

    ഇങ്ങനെയൊരു പോരാളി വ്യാസമഹാഭരതത്തിൽ ഇല്ല വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമീണ മഹാഭാരതത്തിൽ ആണ്. ഇതുള്ളത്

  • @mannankattayumkariyilayum4349
    @mannankattayumkariyilayum4349 19 дней назад +1

    Lag

  • @abinrajabin
    @abinrajabin 19 дней назад

    War nde time il bheeman etra vayas und

  • @SooryajithJ
    @SooryajithJ 20 дней назад +1

    Orikkalum compare cheyyan pattila karnanm gandeevam ambu odugatha avananzhi ella divyastram arjunabte kayyil und ennitum avsana yudhathilu arjunanekal mele veeryathode karnan yudham cheyyithit und avasana yudhathil radham bhoomiyil thaaznillayirunnu engil arjunan kolla pedumayirunnu arjune mohalasya peduthi aah time gaap lu chakram uyarthumbol alle arjun karnane kollunnath mohalasya peduthi ittappol oru asharam ayach arjunane karnanu vadhikam aayirunnu

    • @oxy-w5q
      @oxy-w5q 19 дней назад +1

      Krishnan ollappol impossible aanu😊

  • @shynujpc4138
    @shynujpc4138 11 дней назад +1

    നരേന്ദ്രമോദി പിണറായി വിജയൻ രാഹുൽ ഗാന്ധി ഇവർ മൂന്നുപേരും അല്ല എൻറെ ഹീറോ... വി ശിവൻകുട്ടി... വിദ്യാഭ്യാസത്തിൽ തോറ്റു പോയിട്ടും വിദ്യാഭ്യാസത്തെ നെഞ്ചോട് ചേർത്ത പുരുഷൻ ☺️😜🤪

  • @behappyandsafeandsecure
    @behappyandsafeandsecure 16 дней назад

    ഇതുകാലത്തും ബ്രാഹ്മണൻ കള്ളത്തരത്തിനു കൂട്ട്,,,, വാമനൻ,, പരശുരാമൻ,, ബാർബറീകൻ

  • @a7deathless490
    @a7deathless490 16 дней назад

    Bro kadha ingane alla barbarikane bishmare kollan sadhikilla athulondane appurath pokendi varunnath

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 8 дней назад

    മഹാഭാരതത്തിൽ ഇല്ലാത്ത കഥകൾ പറയുമ്പോൾ അത് വ്യക്തമായി സൂചിപ്പിച്ചാൽ നല്ലത്

  • @ra_j19
    @ra_j19 5 дней назад

    അയ്യോ.. ഇനി ഇത് കേട്ടാൽ മതി.. മാധ്യമം നാളെത്തന്നെ ബാർബറി. ... ആ ബാബർ ആണെന്നും, അയാളാണ് ബബരി പള്ളി നിർമ്മിച്ച തെന്നും എഴുതുമോ???😂😂

  • @mindapranikal1957
    @mindapranikal1957 17 дней назад +1

    ബാർബരികൻ നിന്ന് ആകും ബാർബറിൻസ് ഉണ്ടായത് 🤣

  • @sooryarashmi4019
    @sooryarashmi4019 11 дней назад

    മഹാഭാരതത്തിൽ എവിടെ ആണ് ഈ കഥാപാത്രത്തക്കുറിച്ച് പറയുന്നത്.

  • @sumeshmohan-xm6cu
    @sumeshmohan-xm6cu 10 дней назад

    മഹാഭാരതത്തിൽ ശക്തിമാനും ഉണ്ടായിരുന്നു

  • @Master80644
    @Master80644 19 дней назад +7

    കൊല,കൊല്ലൽ, കൊല്ലിക്കൽ, ചതി, വഞ്ചന,😂😂😂😂

    • @ripleydead8041
      @ripleydead8041 19 дней назад +2

      Ee 21am nootand ayitum idhinonum oru koravum illalo , koodeet alle olu lokath, apo valathe ang kinikanda 😌

    • @oxey-h3k
      @oxey-h3k 19 дней назад

      Athu kondanu ee story ithrayum interesting aayi mikkavarkkum thonunnathu....nanma maathram ezhuthi vechal ee yudham thanne nadakkilla😂😂kashtam

    • @fj4097
      @fj4097 19 дней назад

      ​@@oxey-h3kപിന്നെന്തിനാണ് ചതികൾ മാത്രം നടത്തിയ ഈ യുദ്ധത്തിനെ ധർമ്മ യുദ്ധം എന്ന് കൊട്ടിഘോഷിക്കുന്നത്?

    • @oxey-h3k
      @oxey-h3k 19 дней назад

      @@fj4097 dharmathinu vendiyulla yudham ennalle??
      Chathikal prayogichillayirunnenkil oru pakshe adharmam jayikkumayirunnu so chathikku chathi...
      Pinne Mahabharat il ithoru dharma yudham aanu ennu yudhathinu sesham athil koduthathaayi njaan vayichittilla...

    • @rejithr729
      @rejithr729 18 дней назад

      @@Master80644 ആണെങ്കിൽ കണക്കായിപ്പോയി

  • @jyothishrr3256
    @jyothishrr3256 17 дней назад

    he can kill everybody exept beeshma hence kaurava will become weaker and he joins kaurava part and beeshma can order him to finish everybody in pandava side

  • @GodOfwar-jd8xl
    @GodOfwar-jd8xl 19 дней назад

    അതു ശരി ഒരു തെറ്റും ചെയ്യാത്തആളേം ബലി കഴിച്ചു 😂

  • @sanilsani2493
    @sanilsani2493 17 дней назад +1

    ബ്ലഡ്‌ ലൈൻ കണ്ട് പോലും 🤭🤭🤭

  • @muralic2962
    @muralic2962 17 дней назад +1

    ബാർബറിയൻ എന്ന വാക്കിനുപ്രാകൃതൻ എന്ന അർത്ഥം ആണ് ഇത് ഗ്രീക്കിൽ നിന്നും വരുന്നു ഇതിന്റെ തുടക്കം ഇവിടെ ബാർബരിക നും അത് തന്നെ വനവാസി പ്രകൃതൻ ഇതിൽ നിന്നും ആര്യൻ വംശം യൂറോപ്പ് നിന്നും വന്നവർ എന്ന്‌ തെളിയുന്നു

    • @athi482
      @athi482 17 дней назад

      ആഹാ എന്നാൽ മറ്റുള്ളവരുടെ പേരുകൾ കൂടി പറയു

    • @user-zs4ot4cu2t
      @user-zs4ot4cu2t 17 дней назад

      ബാര്‍ബറികന്‍ എന്നാല്‍ ചുരുണ്ടമുടിയുള്ളവന്‍ എന്നാണ്...

  • @augustine2399
    @augustine2399 13 дней назад +3

    ഈ വികസിത ലോകത്ത് ഈ പ്രാകൃത ലോക ചർച്ച വെയിസ്റ്റ്

  • @unnivarun5619
    @unnivarun5619 13 дней назад

    അവസാനം കൃഷ്ണൻ തന്നെ നൈസായി തട്ടി കളഞ്ഞു

  • @Krishnac2023
    @Krishnac2023 10 дней назад

    ബാർബാറീക അല്ലേ?

  • @kannan6927
    @kannan6927 20 дней назад +9

    Alla bro, oru dout. Arjunan alle shakthan Karanam Pashupathastram ille.

    • @befitlifestyle5271
      @befitlifestyle5271 20 дней назад +4

      Muparu are kurichano video cheyunath avar aanu sarva shakthan😅

    • @shineshibu4281
      @shineshibu4281 20 дней назад +2

      Yes , athumaatramalla kuree unbeatable divyadthrangal arjunanu und, bhrahmashirass ulppade😊

    • @kannan6927
      @kannan6927 20 дней назад +1

      @@befitlifestyle5271
      Pakshe, oru question udde. Arjunane war avasanippikkan 1 Day vennam. Ennanl Barbarikine oru nimisham mathi.

    • @kannan6927
      @kannan6927 20 дней назад +1

      @@shineshibu4281
      One question Arjunane one day venam war avasanippikkan. Pakshe Barbarik oru nimisham mathi.

    • @sreekanthcg3097
      @sreekanthcg3097 20 дней назад

      ശരിയാണ് അർജുനൻ ആണ് ശക്തൻ, അസ്ത്രങ്ങളുടെ കണക്കിലും യുദ്ധതന്ത്രത്തിലും എല്ലാം, എല്ലാം മാനുഷിക ശക്തികൾ അല്ലെങ്കിൽ ആർജിച്ച ശക്തികൾ ആണെന്ന് മാത്രം
      പക്ഷെ ബാർബറീകൻ സ്വയം ഒരു യക്ഷൻ ആണ്, അമാനുഷിക ശക്തികൾ അനവധി, ദേവന്റെ(വായു) മനുഷ്യന്റെ (bheeman) രാക്ഷസന്റെ (ഘട്ടോത്കജൻ) എല്ലാം ശക്തികൾ സംയോജിച്ച ആൾ കൂടാതെ നാഗകന്യക ആയ അമ്മ മൗർവിടെ ശക്തികൾ കൂടെ ചേർന്നപ്പോളോ

  • @SooryajithJ
    @SooryajithJ 19 дней назад

    Gadolgaja vadha parvam athilanu krishnan satikiyodu parayunnund edoo satiki njan avane ente divya sakthi kondu mayakkukayayirunnu athanu arjunante nere avan vel chattathath kavacha kundalam avan nashta peduthi athu kondanu karnanu vayikarthanan enna peru vannath ippozhum ajayan aanu karnan vajara paanikki polum karnane kolluvan pattila aah vel avanu kittiya dinam muthal gadolgajanil prayogich vitta ee dinam vare njn urakkam aakate harsham aakate illathe kazhiyukayayirunnu krishante vaakukal aanu padoothama ivane kolluvan ulla suthram njn paranju tharam apramathan pramathan aayavane suthram nokki venam samharikkan villu enthi nilkunna karnane yamanu polu onnu cheyyan kazhiyila karanam karnante salpravathi aanu dhana sheelanu netha vrithanu brammanyanum shathrukalilu polum dhayaluvum aanu karnan gadolgaja vadha parvam vayicha karnante range entha ennu vektham aavum🔥💥

  • @bichujoseph7531
    @bichujoseph7531 18 дней назад

    vaayu puthran hanuman swami alle ?

  • @bijukombanaliltalks465
    @bijukombanaliltalks465 17 дней назад +1

    അത് എങ്ങനെ ശെരിയാകും... ആദ്യത്തെ അമ്പിൽ തന്നെ മറ്റുള്ളവർ മരിക്കില്ലേ മുഴുവൻ.... പിന്നെ എന്ത് യുദ്ധം... പാണ്ഡവരുടെ മക്കളിൽ ഏറ്റവും മൂത്തവൻ ഘടോൽക്കചൻ... അദ്ദേഹത്തിന് കർണ്ണന്റെ മുമ്പിലേക്ക് ഇട്ടുകൊടുത്ത് അവസാനിപ്പിച്ചുകൊണ്ട് രാജ രക്തത്തിൽ അല്ലാതെ ഒരു കുട്ടിയെ ഇല്ലാതാക്കുന്നു... ബാർബറികയും ഏകദേശം അതുപോലെ തന്നെ ആണെന്ന് തോന്നുന്നു... പറഞ്ഞു വരുമ്പോൾ മനുഷ്യബലി ആണ്.. ദുര്യോദനന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഭഇങ്ങനെയുള്ള മനുഷ്യബലി പരിപാടി എന്തെങ്കിലുമുണ്ടോ?

    • @RoyVT-ft5vg
      @RoyVT-ft5vg 8 дней назад

      അഭിമന്യു ആയിരിക്കണം അനന്തരാവകാശി..
      അഭിമന്യൂ ഇല്ലാതായികഴിഞ്ഞാൽ അവന്റെ പുത്രൻ.
      അതുകൊണ്ട് പാണ്ഡവ പക്ഷത്തെ മറ്റെല്ലാ അവകാശികളും ഇല്ലാതാകണം.
      യുദ്ധം അവസാനിച്ച ദിവസം അർജുനനെയും സാത്യകിയെയും തന്ത്രപൂർവ്വം മാറ്റി.
      ശിബിരത്തിൽ ദ്രൗപദിയുടെ ഭാഗത്തു നിന്നുള്ള അവകാശികൾ മാത്രമായി. അവർ ഇല്ലാതായി.

  • @SureshKumar-ml5nd
    @SureshKumar-ml5nd 17 дней назад

    This story is not correct. How can anyone say Barbaric was great and had three special arrows/shafts only known to him. He must have got them from his Guru and that guru also knows this. How can anyone say the use of these arrows are known only to Barbaric. It is wrong story being spread .

  • @JayakumarR-lh7xr
    @JayakumarR-lh7xr 10 дней назад

    Mahafarathayothakarnankaranamkadolkajaneravanbarbaneekanastramvittalkarnadebodyastramvarukillakaranamkavachamkundalamarjunanfayiloliampchathy

  • @ManiKsd-vd5ov
    @ManiKsd-vd5ov 9 дней назад

    എങ്കിലും ശ്രീ കൃഷ്ണൻ ചെയ്തത് അധർമ്മം ല്ലേ...?

  • @solofriendly7503
    @solofriendly7503 17 дней назад

    Barbarian ekalavyande 2 ahm jenmam aanenn paraunnu

  • @ajmalali7431
    @ajmalali7431 20 дней назад +2

    Chetta balaraman patti oru video cheyamo enthayallum kure video cheyunille balaramane patti detail ayee ariyan ann

    • @siljavasudev9931
      @siljavasudev9931 19 дней назад +1

      E Channelinte Administratorude Arivileke - Balaramane Kuriche Onnu Detailayi Parayumo Ennu !!Pavam Kure Day's Ayi Chothikkunnu !!

    • @user-qy1ud6mp4s
      @user-qy1ud6mp4s 16 дней назад

      ചെറ്റ ബലരാമനോ ?

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 13 дней назад

    ദേവി കൊടുത്തതാണെന്ന് പറയപ്പെടുന്നു

  • @killersmoke9021
    @killersmoke9021 19 дней назад +2

    Krishnan full cheating aarunnu😅

    • @ARkansas199
      @ARkansas199 18 дней назад

      Cheat cheythath cheatersine alle

  • @Christoph_waltz_1
    @Christoph_waltz_1 19 дней назад

    Mahabharat happend is true but ee kadha oke kettitu fantasy nannayi kuthi kettiya pole und

  • @lajkl9198
    @lajkl9198 19 дней назад

    Appo mahabharatam yudham nadakkumbol bheeman tayum barbarikantayum okkay prayam enthaairikyum.. enthoru thallu kettu kathakal aanu

    • @hummingbird1756
      @hummingbird1756 19 дней назад +3

      Oro yugathil manushyante ayus kooduthal aan . Eppol jeevikunna yugathil manushyante ayus maximum 100 aan. Athu eppol 50 ayi churughunnu. Ethu pole thanne aan dwaparayugathilum maximum 1000 aan. Ath churughi 100 ayi that's it

    • @lajkl9198
      @lajkl9198 19 дней назад

      Ho ho.. athu kollam.. oru kariyam chodichottay .. 3000 BC aanu Mahabaratham nadannu enna andhavishwasam.. athayathu yudham karinjittu only 5000 years.. Homosapians evolved around 2 lakh years .. 1000 varsham okkay jeevicha oru homosapian ey ee 5000 years il ninjalkku with proof kanichu tharan pattumo..
      തല വെട്ടി മലയുടെ മുകളിൽ വച്ച് yudham live kandu poolum

  • @hareeshpr8426
    @hareeshpr8426 17 дней назад

    കൃഷ്ണൻ 👎🏼 പുള്ളിക്ക് എന്തും ആവാലോ...

  • @AKHIL-ly3od
    @AKHIL-ly3od 9 дней назад

    😂😂😂😂 ബിംബരകൻ എന്നാണ് ശെരിക്കുള്ള പേര്..