@@vishnubhaskaran3029 bro kailash ippo china de kayyilanu avar avidekk aarkum preveshanam nalgunillen maathramalla avark adhinte full access um und. Nammal ivide ambalam inu vendi adipidkunna sushkandhi kanichirunnel kailash namuk thirich pidikkan pattum. China le tibet enna region innum vishvasikunund india avare Bangladesh pole enegilum mojipikumenn adhukondanu dhalai lama india il thamasikunnadh
@@kishnaaanand141 സ്ഥൂലത്തിൽ ഞാനും എനിക്ക് ജന്മം നൽകിയ അച്ഛനും രണ്ടാണ്.. എന്നാൽ സൂഷ്മത്തിൽ ഞാനും എനിക്ക് ജന്മം നൽകിയ അച്ഛനും ഒന്നാണ്.. സ്ഥൂലം ആപേക്ഷികമാണ് അത് മിഥ്യയയാണ് അത് ഉടഞ്ഞു വീഴും സൂക്ഷ്മം നിത്യമാണ് അതിനാൽ ഞാനും അച്ഛനും ഒന്നാണ്.. ഞാനും അമ്മയും ഒന്നാണ്... ഞാനും അനുജനും ഒന്നാണ്.. ഞാനും ഈ ലോകവും ഒന്നാണ്... ഞാനില്ല എന്നാൽ ഞാൻമാത്രമേ ഉള്ളു... ശിവം സുന്ദരം
@@vishnubhaskaran3029 Sir സ്ഥൂലം, സൂഷ്മം എന്താണ് അത് ആദ്യം അറിയണം Who Am I ,ഞാൻ ആരാണ് ഞാൻ ഈ കാണുന്ന ശരീരം അല്ല ഞാൻ ആത്മാവ് ആണ് എന്റെ അച്ഛനും, അമ്മയും പരംപിതാ പരമാത്മ ശിവനാണ് ആത്മാവ് വേറെ പരമാത്മാവ് വേറെ രണ്ടും രണ്ടാണ്
ശിവനെ യോഗികൾ ഏക നാഥൻ എന്ന് വിളിക്കുന്നു ശിവനെ ധ്യാനികുമ്പോൾ നിജഭാവം കൈവരുന്നു പ്രാന്തനാവുന്നു ആള്കാനാവാത്ത അനന്ദം മനസിലുവന്നു കയറുന്നു പ്രായം മറന്നു ചെറിയകുട്ടിയാവുന്നു അദ്ദേസമയം പ്രായമുള്ളവനെ പോലെ പ്രവർത്തിക്കുന്നു om namashivaya anadhiyaya atmasorupam
ഏവരും അറിയുക അങ്ങൊട്ടടുക്കരുത്. അറിയാൻപോയവർ അറിഞ്ഞു തിരിച്ചുവരവില്ലെന്നു. ലോകം തന്നെ ഈ കൈലാസത്തെ പകച്ചു നോക്കുകയാണ്. അതുമാത്രം അതിലേക്കുമാത്രം ആരും അടുക്കില്ല.അടുപ്പിക്കില്ല അതാണ് ബ്രഹ്മം. എല്ലാ ജീവജാലങ്ങൾക്കുമതിനെ ഭയക്കാതെ തരമില്ല. പൊരുൾ. അതൊരു അജ്ഞ്താ സത്യം. 💪🏻
ശിവൻ എന്നാൽ പ്രകാശമാണ് സർവ്വതിലും നിറഞ്ഞു നിൽക്കുന്ന പ്രകാശം ശിവൻ ഇല്ലെങ്കിൽ എല്ലാം ശവമാണ് നിർജീവമാണ് ശിവൻ എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന ഗുരുവാണ് ദൈവത്തെ അറിഞ്ഞവർ ലക്ഷത്തിൽ ഒരുവൻ എന്നാൽ ഗുരുവേ അറിഞ്ഞവർ കോടിക്ക് ഒരുവൻ ഗുരു സാക്ഷാൽ പര ബ്രമം
എന്തൊക്കെ ശാസ്ത്ര അറിവുണ്ടെന്ന് പറഞ്ഞാലും ഈ ശക്തികളെ നമുക്ക് അത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല ഇല്ലാതാക്കാൻ കഴിയില്ല ഇല്ല എന്ന് പറഞ്ഞു വരുത്താൻ കഴിഞ്ഞു കഴിഞ്ഞേക്കാം ഇല്ലാതാകുന്നില്ല ഈ സൂക്ഷ്മ ശക്തി ശിവ മാത്രമല്ല ശ്രീകൃഷ്ണൻ യേശുദേവൻ ശ്രീബുദ്ധൻ വ്യാസൻ ശ്രീ ശങ്കരാചാര്യ സ്വാമിക സ്വാമികൾ ഉയർന്ന തലത്തിൽ യോഗികളും സിദ്ധ മാർക്കും ഇത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല സൂക്ഷ്മ ശക്തികളെന്ന് എത്രശാസ്ത്ര ബോധമുണ്ടെങ്കിൽ ശാസ്ത്രി യുക്തികൊണ്ടും ബുദ്ധികൊണ്ട കണ്ടുപിടിക്കാൻ കഴിയുകയില്ല ഒരുജോ അനന്ത ശക്തികളാണ് തീരാത്ത അനന്തമായ ശക്തികൾ നിലനിൽക്കുന്ന ശാശ്വതമായ ശക്തിയാണ് അവരെ അനുവദിക്കുവാൻ അവർ അനുവദിക്കുകയാണെങ്കിൽ മാത്രം അവരെ നമുക്ക് കണ്ടുപിടിക്കാം കാണാം കേൾക്കാൻ പറയാം ദർശിക്കാം മനസ്സിലാക്കിയെടുക്കാം എങ്ങനെ വന്നു എങ്ങനെയാണ് രൂപം ഏത് രീതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് ഇവിടുന്ന് ഇങ്ങനെ വന്ന് ആരിലൂടെ എന്നൊക്കെ അല്ലാതെ ഇന്നത്തെ ശാസ്ത്രജ്ഞൻ ചെയ്യാൻ പറ്റില്ല കാണാനുള്ള ശാസ്ത്ര വിദ്യകൾക്ക് ഉപകരണങ്ങൾക്കും ശാസ്ത്രപരമായ രീതികൾക്കും അത്രവേഗം കാണാൻ പറ്റില്ല
കൈലാസത്തിന് ചുറ്റുമുള്ള പർവ്വതങ്ങൾ Opposite directionൽ അല്പ്പം ചരിഞ്ഞാണ് നിലകൊള്ളുന്നത്, താമര പോലെ. എന്തോ ഒന്ന് ശക്തമായി ഭൂമിയിൽ വന്ന് പതിക്കാതെ ഇങ്ങനെ പ്രകൃതിയിൽ ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു .
ഹിമാലയം തന്നെ ഭവിച്ചത്... കുമരികണ്ട / ലാമോറിയ സംസ്കാരത്തിന് ശേഷം ആണ് പോലും... ആകയാൽ... ചീവ /ചിവ... ഇന്ന് ശിവ എന്ന് വിളിക്കപ്പെടുന്നത്... അതിനു മുൻപും ഉണ്ടായിരുന്നുപോലും...
What if he was the first species of earth ( or the first visiter of earth ), who changed the terrain of earth for his living. Like the place where he lived first
ദൈവവും ഞാനും രണ്ടല്ല എന്നുള്ള ആ ബോധം അതാണ് ശിവ ബോധം...
@@vishnubhaskaran3029 bro kailash ippo china de kayyilanu avar avidekk aarkum preveshanam nalgunillen maathramalla avark adhinte full access um und. Nammal ivide ambalam inu vendi adipidkunna sushkandhi kanichirunnel kailash namuk thirich pidikkan pattum.
China le tibet enna region innum vishvasikunund india avare Bangladesh pole enegilum mojipikumenn adhukondanu dhalai lama india il thamasikunnadh
താങ്കളും, താങ്കൾക്ക് ജന്മം തന്ന അച്ഛനും ഒന്നാണോ
@@kishnaaanand141
സ്ഥൂലത്തിൽ ഞാനും എനിക്ക് ജന്മം നൽകിയ അച്ഛനും രണ്ടാണ്.. എന്നാൽ സൂഷ്മത്തിൽ ഞാനും എനിക്ക് ജന്മം നൽകിയ അച്ഛനും ഒന്നാണ്.. സ്ഥൂലം ആപേക്ഷികമാണ് അത് മിഥ്യയയാണ് അത് ഉടഞ്ഞു വീഴും സൂക്ഷ്മം നിത്യമാണ് അതിനാൽ ഞാനും അച്ഛനും ഒന്നാണ്.. ഞാനും അമ്മയും ഒന്നാണ്... ഞാനും അനുജനും ഒന്നാണ്.. ഞാനും ഈ ലോകവും ഒന്നാണ്... ഞാനില്ല എന്നാൽ ഞാൻമാത്രമേ ഉള്ളു... ശിവം സുന്ദരം
@@vishnubhaskaran3029 Sir സ്ഥൂലം, സൂഷ്മം എന്താണ് അത് ആദ്യം അറിയണം Who Am I ,ഞാൻ ആരാണ് ഞാൻ ഈ കാണുന്ന ശരീരം അല്ല ഞാൻ ആത്മാവ് ആണ് എന്റെ അച്ഛനും, അമ്മയും പരംപിതാ പരമാത്മ ശിവനാണ് ആത്മാവ് വേറെ പരമാത്മാവ് വേറെ രണ്ടും രണ്ടാണ്
@kishnaaanand141 eeswaran nammude ullilanu athayathu inner soul . Appol nammude thanne reflection anu daivam. Athu manasilakkunnavar valare churukkam. Ambalathilum palliyilum vigrahangalilum mathramanu daivam ennu karuthunnavarkku athu manasilay vannannu illla. Sabari malayil thathwamasi ennu ezhuyekkunnathu kandittille .
സൃഷ്ടി സ്ഥിതി സംഹാര തിരുഭാവ അനുഗ്രഹ എന്നി മുന്ന് ലക്ഷത്തി മുക്കോടി ഗുണങ്ങൾക്ക് മുകളിൽ ആണ് ഭഗവാൻ ശിവൻ ഓം നമഃ ശിവായ:
അതുകൊണ്ടാണ് ദേവനെ ദേവൻമാരുടെയും ദേവനായ മഹാദേവൻ എന്നു പറയുന്നത്
ശിവനെ യോഗികൾ ഏക നാഥൻ എന്ന് വിളിക്കുന്നു ശിവനെ ധ്യാനികുമ്പോൾ നിജഭാവം കൈവരുന്നു പ്രാന്തനാവുന്നു ആള്കാനാവാത്ത അനന്ദം മനസിലുവന്നു കയറുന്നു പ്രായം മറന്നു ചെറിയകുട്ടിയാവുന്നു അദ്ദേസമയം പ്രായമുള്ളവനെ പോലെ പ്രവർത്തിക്കുന്നു om namashivaya anadhiyaya atmasorupam
എന്റെ പ്രാണൻ. ലോക നാഥൻ
❤
കേൾക്കുമ്പോൾ വല്ലാതെ feel ചെയുന്നു... 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏
Om namah shivaya❤❤❤❤❤❤❤❤
പ്രാണന്റെ പ്രാണനായ മഹാദേവ ഓം നമഃ ശിവായ
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നസമാ ❤🙏🕉️
സൂക്ഷമത്തിൽ സൂക്ഷ്മവും അതി സൂക്ഷ്മവുമായുള്ള ജ്യോതിസ്വരൂപനായിട്ടുള്ള ശിവ ഭഗവാൻ മനുഷ്യനാണെന്ന് തെറ്റിദ്ധരിക്കുന്നു
ശിവൻ ജീവനെ അറിയുക ⚡️❤️✌🏻
Om. Nama. Sivaya 🙏🙏🙏
Vinodaaya chaitanya makam bibhajye
Dvitha Devi jeeva sivasyethi naamna
Sivatwapi jeevathwa maapaadayanthi
Punajeevamevam sivam vaa karoshi.
ഏവരും അറിയുക അങ്ങൊട്ടടുക്കരുത്. അറിയാൻപോയവർ അറിഞ്ഞു തിരിച്ചുവരവില്ലെന്നു. ലോകം തന്നെ ഈ കൈലാസത്തെ പകച്ചു നോക്കുകയാണ്. അതുമാത്രം അതിലേക്കുമാത്രം ആരും അടുക്കില്ല.അടുപ്പിക്കില്ല അതാണ് ബ്രഹ്മം. എല്ലാ ജീവജാലങ്ങൾക്കുമതിനെ ഭയക്കാതെ തരമില്ല. പൊരുൾ. അതൊരു അജ്ഞ്താ സത്യം. 💪🏻
Shivaaaa...my mahadhevan..my consciousness♥️♥️♥️
Thank kheshi for beautiful video👌👍🔥
Sivaa is the absolute consciousness.
Chith....
🙏🏻
Adiyogi...thanks kheshi🙏🙏🔥🔥
Thank u keshi 🙏
Shiva😍
നമസ്കാരം ഗുരുജി 🙏🙏
🌹🌹ശിവൻ എന്നാൽ ''ശീവൻ, ജീവൻ' ''കൈലാസം ശിരസ് ''
പ്രണയമം ശിവന്റെ സഞ്ചാരം, യാത്ര. 🌹🌹
ശിവൻ എന്നാൽ ശവം അല്ലാത്തത് ആരാണോ അവനാണ് ശിവൻ
Wow intresting. I love to hear this and believe this as i always had this feeling ..
ശിവായ ഭഗവാനെ കുറിച്ച് കൂടുതൽ വീഡിയോ ഇടണേ 🙏
Next episode il undakm
@@Kheshii Thanku 🙏
സദാ ശിവൻ ആണ് ദൈവം
Not sivan only sivam
ആദി യോഗി 🔥🕉️
Very interesting and wonderful 👍
Ente jeevan...Ente Mahadevan...OM NAMASHIVAYA ❤❤❤❤
ശിവൻ എന്നാൽ പ്രകാശമാണ് സർവ്വതിലും നിറഞ്ഞു നിൽക്കുന്ന പ്രകാശം ശിവൻ ഇല്ലെങ്കിൽ എല്ലാം ശവമാണ് നിർജീവമാണ് ശിവൻ എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന ഗുരുവാണ് ദൈവത്തെ അറിഞ്ഞവർ ലക്ഷത്തിൽ ഒരുവൻ എന്നാൽ ഗുരുവേ അറിഞ്ഞവർ കോടിക്ക് ഒരുവൻ ഗുരു സാക്ഷാൽ പര ബ്രമം
🙏🏻🙏🏻🙏🏻🙏🏻കൈലാസം ഒന്നു കാണാൻ ഈ ജന്മം കഴിയണേ 🙏🏻🙏🏻🙏🏻
Thank you so much
Parayunath seriyano ennariyilla, Mathavum bhakthiyum daivangaluman spirituality ennathine maati Ella janangalum accept cheyunna.. Accept cheyenda science ane spirituality enn kheshi establish cheyan sramikukayane. Oro video um post um nokumbo ath manasil avind. Ullath parayalo.. Kheshi ingane thanne continue cheythal orupad famous aaya channel ayit ith maarum, Nadakumo enne doubt enikilla eppol enn mathre alojikunullu.. Keep shining ⚡️
Thank youu😇
I think Adiyogi is a form of shiva.
Shiva is the ultimate god.
There are different forms of shiva like Rudra, Paramashiva,
Bhairavaa etc...
God lord shiva❌️
God of gods lord shiva✅️
Well said good knowledge📚
ദൈവമാണ് ശിവൻ എല്ലാത്തിനും അധിപനാണ് ശിവൻ ദേവൻമാരുടെ ദേവനാണ്
ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. വല്ലാത്ത നെഞ്ചിടിപ്പ്
ശംഭോ മഹാദേവാ....
ഓം നമഃ ശിവായ.. 🙏🙏🙏
ഓം നമശിവായ💕👍🏽🙏🏽
Lokanadan nanni 🙏🙏🙏🥰🥰🥰
Shivaaa
ഓം നമഃശിവായ ❤️❤️🙏🙏🙏❤❤ ഓം നമഃശിവായ ❤️❤️🙏🙏❤️🙏❤️ ഓം നമഃശിവായ ❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤❤❤❤❤
My ശിവ മീനു ശിവ പാർവതി ശിവ. ഭൂമിയിലെ പൂർണ പൂർത്തി ശക്തിmy ശിവ
കൈലാസത്തിനുള്ളിൽ ഒരു ക്രാഫ്റ്റ് ഇരിപ്പുണ്ട്
വൗ 😮😮😮😮🙏🏻🙏🏻🙏🏻🙏🏻
ശ്രീരാജരാജേശ്വരഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്ത് രക്ഷിക്കണമേ ഓം നമ:ശിവായ
Beautiful commentary.
Great ✨
Gods future energy observation point.
ശിവ,ദൈവം തന്നെയാണ്
Om nama sivaya
Hara hara mahadeva
Devan marilum Devan Nte Mahadevan...
Om Nama Shivayaaa.....
Google meet il ninnu pankedukkan kazhiyulla.... Recorded video cheyyumo... Pls
ഓം നമഃ ശിവായ 🙏
Devo ka Dev Mahadev,
Mahadeva 🙏❤️
🔥🔥🔥❤️
❤❤Har har Mahadeva 🔱
Siva is god ❤🔥
ഓം നമഃ ശിവായ 🙏🏿
Har Har Mahadev 🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🔱🔱🔱🔱❤️❤️❤️❤️
Appol Himalayan ee bhoomiyude bhaagam alla...swargeeya sthalam aanu....paralokathile oru dinam ennath bhoomiyil 3 month aanu ennu oru spiritual audioyil njaan kettirunnu❤️
Shivappa❤
ഇത് കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നവർ
Ohm nama shivaya🔱❤️
Shambho 🙏 Mahadeva
മഹാദേവ ❤️🙏
Sivam 3 dimenshan,three roopam,om namassivaya
OM NAMASHIVAYA 🙏🙏🙏
Mahakaal ♥️
Shivan .....harappans aradhichirunna pashupathi il ninn inspired ayittahn
Har har mahadev ❤
🕉️🔱❤❤❤
Om നമ:ശിവായ 🙏
Kailasathil ethya oru feel 😊😊
Inn njn Kailasathine patti orupad veruthe chinthichu.....pne phone thurann nokiyappo dhe ee video recommended aayi..... nthayalm nice video❤
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
Deivangalkkum appuram... aadhiyogi.... Mahadev 🔥🔥🔥🔥
എന്തൊക്കെ ശാസ്ത്ര അറിവുണ്ടെന്ന് പറഞ്ഞാലും ഈ ശക്തികളെ നമുക്ക് അത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല ഇല്ലാതാക്കാൻ കഴിയില്ല ഇല്ല എന്ന് പറഞ്ഞു വരുത്താൻ കഴിഞ്ഞു കഴിഞ്ഞേക്കാം ഇല്ലാതാകുന്നില്ല ഈ സൂക്ഷ്മ ശക്തി ശിവ മാത്രമല്ല ശ്രീകൃഷ്ണൻ യേശുദേവൻ ശ്രീബുദ്ധൻ വ്യാസൻ ശ്രീ ശങ്കരാചാര്യ സ്വാമിക സ്വാമികൾ ഉയർന്ന തലത്തിൽ യോഗികളും സിദ്ധ മാർക്കും ഇത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല സൂക്ഷ്മ ശക്തികളെന്ന് എത്രശാസ്ത്ര ബോധമുണ്ടെങ്കിൽ ശാസ്ത്രി യുക്തികൊണ്ടും ബുദ്ധികൊണ്ട കണ്ടുപിടിക്കാൻ കഴിയുകയില്ല ഒരുജോ അനന്ത ശക്തികളാണ് തീരാത്ത അനന്തമായ ശക്തികൾ നിലനിൽക്കുന്ന ശാശ്വതമായ ശക്തിയാണ് അവരെ അനുവദിക്കുവാൻ അവർ അനുവദിക്കുകയാണെങ്കിൽ മാത്രം അവരെ നമുക്ക് കണ്ടുപിടിക്കാം കാണാം കേൾക്കാൻ പറയാം ദർശിക്കാം മനസ്സിലാക്കിയെടുക്കാം എങ്ങനെ വന്നു എങ്ങനെയാണ് രൂപം ഏത് രീതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് ഇവിടുന്ന് ഇങ്ങനെ വന്ന് ആരിലൂടെ എന്നൊക്കെ അല്ലാതെ ഇന്നത്തെ ശാസ്ത്രജ്ഞൻ ചെയ്യാൻ പറ്റില്ല കാണാനുള്ള ശാസ്ത്ര വിദ്യകൾക്ക് ഉപകരണങ്ങൾക്കും ശാസ്ത്രപരമായ രീതികൾക്കും അത്രവേഗം കാണാൻ പറ്റില്ല
Parabrahmam..Om Nama Shivaya 🙏🙏🙏
Har Har Mahadev
❤Om shanthi ❤thanks baba ❤
കൈലാസത്തിന് ചുറ്റുമുള്ള പർവ്വതങ്ങൾ Opposite directionൽ അല്പ്പം ചരിഞ്ഞാണ് നിലകൊള്ളുന്നത്, താമര പോലെ.
എന്തോ ഒന്ന് ശക്തമായി ഭൂമിയിൽ വന്ന് പതിക്കാതെ ഇങ്ങനെ പ്രകൃതിയിൽ ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു .
devanmaar enn parayunnathu, nanmayode jeevichirunna manushyare kaalum valya oru inam jeevanukal aarunnenkilo...like a different, higher species...
avare ellare kaalum yogyan aaya oru jeevan...bahiraakashathuninn vannirangiythaanenkilo Shiva enna jeevan...like Alien....neela colour il kanichekunaa.....advanced weapons ulla....asaadharana shakthikal ulla oru jeevan...chilappol athukondaavam devanmaarude devan aayi Mahadev enn parayunnath...
Om Namah Shivayah🕉
ഹര ഹര മഹാദേവ 🙏🙏🙏🙏🙏
Poli mone...onnum parayan illa❤
Sambhòo mahadevoo bhava🙏🙏🙏
🙏🙏🙏🙏🙏🙏ഓം നമഃ ശിവായ
എനിക്ക് മഹാദേവ ഭഗവാൻ ആണ് എല്ലാം അത് കഴിഞ്ഞു ഒള്ളു അമ്മ 🙏🙏🙏🙏🙏
എന്നാൽ പോയി ഊമ്പ്
hara hara mahadeva
OMG iam on the right place 🔥
Jagadeesha,namo nama
ഹിസ്റ്ററി ചാനലിൽ കൈലാസത്തിൽ മറഞ്ഞിരിക്കുന്ന ഒരു പിരമിഡിനെ പറ്റി പറയുന്നുണ്ട്. ഒരു സ്റ്റാർ ഗേറ്റ് or interstellar portal ആയിക്കൂടെ?
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
Om nama shivaya
🔱❤️
Namah parvati pataye hara hara Mahadev 🔱🕉️🔥🙏🏼❤️
wow Nice🥰
Om nama shivaya ❤❤❤
ഓം നമശിവായ
ശിവൻ അള്ളാഹു 🙏🙏
Center of earth
Kadutha Pranaya nirasyathill ninum Mano vishmathill ninum Enne Rakshichathu Sree Kandeswaran Njaan Kadutha Siva Bakthan Ellam Adeham
ശംഭോ മഹാദേവ
ഹിമാലയം തന്നെ ഭവിച്ചത്... കുമരികണ്ട / ലാമോറിയ സംസ്കാരത്തിന് ശേഷം ആണ് പോലും...
ആകയാൽ... ചീവ /ചിവ... ഇന്ന് ശിവ എന്ന് വിളിക്കപ്പെടുന്നത്... അതിനു മുൻപും ഉണ്ടായിരുന്നുപോലും...
സിവപ്പഴകൻ. The man from Sun.
What if he was the first species of earth ( or the first visiter of earth ), who changed the terrain of earth for his living. Like the place where he lived first