ഇന്ന് രാവിലേ തന്നെ അനുഗ്രഹിക്കപെട്ട ... ഓറ യെ കുറിച്ച് ഒള്ള വീഡിയോ കേൾക്കാം ൻ കഴിഞ്ഞതിൽ സന്തോഷം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ശക്തമായ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ
എനിക്കി ചുറ്റും ഉള്ളത് അറിയൻ കഴിയുന്നുണ്ട്, അതുപോലെ വരാൻ പോകുന്ന കാര്യങ്ങളും ഞാനിവിടെ വീട്ടിൽ പറയുബോൾ ആരും വിശ്വസിക്കില്ല but വന്നു കഴിയുബോൾ അവര് വിശ്വസിക്കും 😊
ഇത് കണ്ടപ്പോൾ സന്തോഷം ആയി.. എനിക്ക് ശക്തമായ ഓറ ഉണ്ട് എന്ന് മനസിലായി... മഞ്ഞ ആണ്., പിന്നെ എന്നെ ആരും വേദനിപ്പിച്ചാലും ഞാൻ പകരം വീട്ടില്ല പക്ഷെ.. അവർ എന്റെ മുൻപിൽ വന്നു കരയണ്ട അവസ്ഥ വരും.. ഒരുപാട് പേര് അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്.. നിന്നെ വേദനിപ്പിചതിന്റെ ഫലം ആണെന്ന്.. പിന്നീട് ഞാൻ അവരുമായി വളരെ നല്ല കൂട്ടും ആയിട്ടുണ്ട്.. എന്റെ നാൾ ചതയം ആണ്.. ചതയം നാളുകർക്കു എല്ലാം ഇങ്ങനെ എന്ന് ഞാൻ കേട്ടിട്ടുണ്ട്.
@@MoneytechMedia എന്റെ വേഗം സുഖമാവും 🥰🥰🤲പ്രതിരോധ ശക്തി കൂടുതൽ ഉണ്ടാവും 💞എനിക്ക് വിജയം കിട്ടിയപ്പോൾ രോഗങ്ങൾ എല്ലാം പുറത്തു ചാടി വെള്ളം കുടിച്ചു നോർമൽ ആയി
I have some revelational dreams,especially in deep sleep, but It could be clearlly rebounded in my conscious memery when I want, I could have enough sleep too, it was in my childhood,and now also if I want Ican differniate through my daily meditations even eternal global.astro etc.I am really proud of it. In my childhood , these mere dreams were makings afraid too, eg, elephant coming and sit over my chest,and big german shepherd barking near to me with their kneeling teeths. Thanks.
Ente dadd inte aduth dogs ellam nanayi aduthpokunund daddy full positive anu nan full negativum veliyil irangumbol tane ella patiyude makalum enne kandu kuraikathirikilla
ഞാൻ നല്ല രീതിയിൽ വ്യായാമം ചെയ്യുന്ന ഒരാളാണ് നിഷ്ങ്കളങ്കരായ കുഞ്ഞുങ്ങളും, പട്ടി പൂച്ച തുടങ്ങിയ മൃഗങ്ങളൊക്കെ പെട്ടെന്ന് അടുക്കാറുണ്ട്. ഒരുപാട് പേരുണ്ട് സുഹൃത്തുക്കളായും കൂടെപിറപ്പുപോലെ കൂടെ നിൽക്കുന്നവർ എന്തുകൊണ്ടോ എല്ലാവർക്കും ഇഷ്ട്ടമാണ് എന്നെ നല്ല പ്രവർത്തികൾ ചെയ്യാൻ ഞാൻ എന്നും മുൻകൈ എടുക്കാറുണ്ട്. എന്റെ ഓറ ഏതാണ് ?
എന്നെ മനഃപൂർവം കൂടെ നിന്ന് ഉപദ്രവിക്കുകയോ.. അപവാദം പറഞ്ഞവർക്ക് എല്ലാം.. പെട്ടെന്ന് തന്നെ പണി കിട്ടിയിട്ടുണ്ട്.. ഇങ്ങോട്ട് വന്നു സോറി പറയുകയും.. നീ ഒന്നും മനസ്സിൽ വക്കല്ലേ എന്ന് ആവർത്തിച്ചു പറയുകയും ചെയ്യും..
ഈ വിഡിയോ കേട്ടപ്പോൾ എന്റെ ഹസ്ഫന്റെ ചിരിച്ചു കാരണം എന്റെ സ്വഭാവത്തെ കുറിച്ചും ഇതിൽ പറഞ്ഞിട്ട് ഒണ്ട് പെട്ടെന്ന് ദേഷ്യം വരും, ........ മറ്റ് ഒള്ളാ വരെ ഒത്തിരി സ്നേഹിക്കും കണ്ണ് മടച്ച് വിശ്വാസിക്കും😂😂........ ഇനിയും ഒത്തിരി ഒത്തിരി പോസിറ്റ് വ് എനർജി കിട്ടുന്നാ മറ്റുള്ളവർക്ക് ഉപാ കാരപ്പെടുന്നാ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ :ഗോഡ് ബ്ലെസ് .യൂ
കർമം ഇല്ലെങ്കിൽ ഈ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഉണ്ടാകുമായിരുന്നില്ല, ലോകം 4-5 dimension ഇൽ ജീവിക്കുമ്പോൾ താങ്കൾ 2-3 ലുമായി ജീവിക്കാൻ വിധിക്കപ്പെട്ടത് കൊണ്ടാണ് ഇങ്ങിനെ തോന്നുന്നത്, ഇനിയും അനേക ജന്മങ്ങൾ എടുക്കേണ്ടി വരും ഇല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം 🙏🏻🌹
സത്യമാണ് 100 ശതമാനവും ഇനിയുമുണ്ട് കാര്യങ്ങൾ നടക്കാൻ പോകുന്നപല കാര്യങ്ങളും മുൻകൂട്ടി കാണുവാൻ സദിക്കും എനിക്കി ഈ കാര്യങ്ങൾ ഉണ്ട് എനിക്കി കണ്ണടച്ചൽ പച്ച നീല ചുവപ്പ് അങ്ങനെ പല നിറങ്ങളും കാണാറുണ്ട് റൗണ്ട് ആയിട്ട് ഇങ്ങനെയാണോ ഓറ കാണുക എന്ന് ഒന്നും എനിക്കി അറിയില്ല
ഓറ എന്നത് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത " psedoscience " ആണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഒരു വാലും തലയുമില്ലാതെ എന്ത് തേങ്ങയാടോ നിങ്ങൾ ഈ പറഞ്ഞുകൂട്ടുന്നത് . കയ്യിൽ ഇന്റർനെറ്റ് ഉണ്ടായിട്ടും ഇതിനെക്കുറിച്ചു ഒന്ന് search ചെയ്തു നോക്കുന്നതിനു പകരം മറ്റുള്ളവർ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കുന്നവരെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു.
ഇത്രയും അറിവ് പകർന്നു തന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Thanks
ഇന്ന് രാവിലേ തന്നെ അനുഗ്രഹിക്കപെട്ട ... ഓറ യെ കുറിച്ച് ഒള്ള വീഡിയോ കേൾക്കാം ൻ കഴിഞ്ഞതിൽ സന്തോഷം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ശക്തമായ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ
Great
കർമ്മ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് സഹോ.. 🙏
അതെ
എനിക്കി ചുറ്റും ഉള്ളത് അറിയൻ കഴിയുന്നുണ്ട്, അതുപോലെ വരാൻ പോകുന്ന കാര്യങ്ങളും ഞാനിവിടെ വീട്ടിൽ പറയുബോൾ ആരും വിശ്വസിക്കില്ല but വന്നു കഴിയുബോൾ അവര് വിശ്വസിക്കും 😊
Good morning
Same for me. 1 മുതൽ 6 മാസത്തിനുള്ളിൽ മരിക്കാൻ പോവുന്നവരെ കണ്ടാൽ എന്നിക്ക് ഒരു വെള്ള പ്രകാശം മുഖത്തടിക്കും.
ഞാൻ മനസ്സിലാക്കിയത് ശരീരവും മനസും ശുദ്ധം ആണെങ്കിൽ +ve orah high power ആയിരിക്കും...😊
Ok
Like me😌
കറക്റ്റ് ആണ്.
@@kalki_123 Yes
@@Lami-yd5he you are great
ഇത് കണ്ടപ്പോൾ സന്തോഷം ആയി.. എനിക്ക് ശക്തമായ ഓറ ഉണ്ട് എന്ന് മനസിലായി... മഞ്ഞ ആണ്., പിന്നെ എന്നെ ആരും വേദനിപ്പിച്ചാലും ഞാൻ പകരം വീട്ടില്ല പക്ഷെ.. അവർ എന്റെ മുൻപിൽ വന്നു കരയണ്ട അവസ്ഥ വരും.. ഒരുപാട് പേര് അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്.. നിന്നെ വേദനിപ്പിചതിന്റെ ഫലം ആണെന്ന്.. പിന്നീട് ഞാൻ അവരുമായി വളരെ നല്ല കൂട്ടും ആയിട്ടുണ്ട്.. എന്റെ നാൾ ചതയം ആണ്.. ചതയം നാളുകർക്കു എല്ലാം ഇങ്ങനെ എന്ന് ഞാൻ കേട്ടിട്ടുണ്ട്.
Good night
😂😂😂😂
ചില ചതയം നക്ഷത്രക്കാർക്ക് പ്രത്യകതകൾ ഉണ്ട്
ഞാനും ചതയം ഈ പറഞ്ഞത് എല്ലാം സത്യമാണ്... ദ്രോഹിച്ചവരെ തിരിച്ചു ഒന്നും ചെയ്തില്ലേലും പണി അവർക്ക് നന്നായി കിട്ടുന്നുണ്ട്.
എന്റെ ഭാര്യ ചതയം ആണ്.... സ്പെഷ്യൽ ഉണ്ടോ ശ്രദ്ധിച്ചില്ല
This explanation is correct iam experienceing this situation.
Good
Njan ente kutti kalath ente svantham orah kandittund. Athil mazhavil niramayirunnu. Sir paranja svabhava reethi anenikk erekure. Ithine kurich onnu ezhuthiyal kollam ennund..thank you sir😊
Welcome
മഴവിൽ ആണെങ്കിൽ LGBTQ+ ആയിരിക്കും😂😂
@Sooraj741 ayyoda thamasa😁😁 mazhavillennu parayumbo lt green, red, blue, yellow, wite. Njanoru wrighter aanu singer aanu, introvert aanu, ichiri deshyakkariyumaanu.
ഇതെല്ലാം സത്യം ആണെങ്കിൽ..... ഞാനും powerful ആണ് 🔥
Yes
🌹
❤❤❤
എനിക്ക് ശക്തി കിട്ടി ഫുൾ പോസറ്റീവ് ആയി 💞
Great
@@MoneytechMedia ഇപ്പോഴാ മനസിലായെ പോസറ്റീവ് ആണു വിജയം എന്നുള്ളത് 🥰
ഉണ്ട
ഫുൾ ജവാൻ ന്റെ കുപ്പി കിട്ടി കാണും 🤓🤓🤓
ഈ ഓറ എല്ലാം ചേർന്ന ഒരു കൂറയാണ് ഞാൻ എന്ന് innu തിരിച്ചറിഞ്ഞു സൂർത്തുക്കളെ 😌
🤣
🙆♀️😄😄😄😄😄
@@hillnorhillnor1091 🙊🙊
🤣🤣🤣🤣🤣🤣
😂😂😂😂😂
സത്യം രോഗം വന്നാലും ഹോസ്പിറ്റലിൽ പോകില്ല 💞എനിക്ക് ശക്തി കിട്ടി 💞ഒറ്റക് നടക്കുക ✌️നമ്മളിലേക്ക് ചിന്തിക്കുക 💞
രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടണം
@@MoneytechMedia എന്റെ വേഗം സുഖമാവും 🥰🥰🤲പ്രതിരോധ ശക്തി കൂടുതൽ ഉണ്ടാവും 💞എനിക്ക് വിജയം കിട്ടിയപ്പോൾ രോഗങ്ങൾ എല്ലാം പുറത്തു ചാടി വെള്ളം കുടിച്ചു നോർമൽ ആയി
Okay , thank you sir
Welcome
Thank you❤
You're welcome 😊
❤കോറോണ ഡിസ് ചാർജ് എന്ന പ്രതിഭാസമാണ് .....❤
🤣
I have some revelational dreams,especially in deep sleep, but It could be clearlly rebounded in my conscious memery when I want, I could have enough sleep too, it was in my childhood,and now also if I want Ican differniate through my daily meditations even eternal global.astro etc.I am really proud of it. In my childhood , these mere dreams were makings afraid too, eg, elephant coming and sit over my chest,and big german shepherd barking near to me with their kneeling teeths. Thanks.
Good morning
Be consiousness bodham pure thats itl
Ee paranjathil Kure karingal eniku anubhavapettitund...eniko ente makjalko ente kudubathilo enthenkilum aapath varikayanenkil sepnathil kanukayum falikukayum cheyunnu...ente manassil arodum pakayo verupo illa..ennodu droham cheyunnavare polum eniku snehikan pattunnu ..ellavarude manassilum ennum nanmayundavatte
Good morning
താങ്ക്സ് 👍
Welcome
Enikkum shakthamaya oura und enn manasilayiii ♥️
Yes
നന്ദി
Welcome
Immunity power ozhike baki ellam ente karyathil und❤
Last point aaya karma oke pakkaa aanu.
Ok
Oro niram aurah ulla gunagal undekil athinu karanam enthayirikum. But rainbow alla. So aurahyude color enthayirikum.
chila dogs namle odikunnath ora kooduthal ullath kondakam...njn thettidharichu
Ok
Ente dadd inte aduth dogs ellam nanayi aduthpokunund daddy full positive anu nan full negativum veliyil irangumbol tane ella patiyude makalum enne kandu kuraikathirikilla
Good night
Mukath ennamayam pole kanunna thilakkamano aura
Good morning
Alla
Chuttinum prabhavalayam kanan. Patum
തലക്ക് മുകളിൽ
സത്യം
Good morning
എനിക്ക് അമാനുഷിക ശക്തിയൊന്നുമില്ല.. എങ്കിലും മറ്റുള്ളവരുടെ ഓറ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്.. വെള്ളയും മഞ്ഞയും clr ആണ് കണ്ടിട്ടുള്ളത്. 😊
Great
എങ്ങനെ ആത് മനസിലാകുന്നെ colour കാണാൻ പറ്റുമോ...?
😂😂😂
ഉള്ളതാണോ? എങ്കിൽ നേരിട്ടൊന്നു കാണണമല്ലോ, എനിക്ക് aura ഉണ്ടോന്നറിയാനാ
Eye test cheyunnath nallathaa
Ok. ശരിയാണ്
Ok
Thank you sir
Welcome
Thanku sir
Welcome
എനിക്കും ഉണ്ട് 18 സെന്റിമീറ്റർ നീളത്തിൽ ഒരു ഓറ
🤣
എന്റമ്മോ.. 😂👍
Super ❤
Thanks 🔥
Aura kanan പരിശീലിക്കാം കണ്ണാടിയിൽ സ്വന്തം പ്രതിരൂപം passive aayi നോക്ക് ഓറ കാണാം. ചെടികൾ വസ്തുക്കൾ എല്ലാത്തിനേയും passive aayi nokkoo
Good morning
Passive ayinnu vachal
@@Satyabhamakrishnan108അത് ചോദിക്കരുത്
Edo vidvaanay, spelling enkilum correct cheyyoo..AURA
😢
മഴവിൽ 🎉🎉
കൊള്ളാം
Ee paranja ellam enikund😮
Ok
സത്യമാണ്
വളരെ സന്തോഷം
Enikk manyum velleyum maari mari varaarund
Ok
Oru specialist ne കാണിക്കൂ
Ora inborn or created by our life?
രണ്ടും
Karmma onn crut 🎉🎉❤
ഒറയെ ഏങ്ങനെ നമ്മുക്ക് വളർത്തിയേടുക്കാൻ കഴിയും ? എനിക്ക് ഒന്ന് പറഞ്ഞു താരമോ സാർ.
വീഡിയോ ഒന്നുകൂടി കാണുക
ok
ഫാക്ടം ഫോസ് ഇട്ട് കൊടുത്താൽ മതി😊😊
ഞാൻ e കൂട്ടത്തിൽ ഉണ്ട് 😊
Good
ബ്രോ ഒരാൾ എങ്ങനെ കാണും?
സാധാരണഗതിയിൽ ഉള്ള ഓറ കാണാൻ പറ്റില്ല.
Mazhavil orayil paranja sobhavam anikku ullathupole thonnunnu.
Good
Karma true ano
Yes
Where is black aura
😢
ഈ പറഞ്ഞതെല്ലാം എന്നിൽ ഉണ്ട്
Good 👍
Eggane ora ariyan pattum
Please watch again
ഞാൻ നല്ല രീതിയിൽ വ്യായാമം ചെയ്യുന്ന ഒരാളാണ് നിഷ്ങ്കളങ്കരായ കുഞ്ഞുങ്ങളും, പട്ടി പൂച്ച തുടങ്ങിയ മൃഗങ്ങളൊക്കെ പെട്ടെന്ന് അടുക്കാറുണ്ട്. ഒരുപാട് പേരുണ്ട് സുഹൃത്തുക്കളായും കൂടെപിറപ്പുപോലെ കൂടെ നിൽക്കുന്നവർ എന്തുകൊണ്ടോ എല്ലാവർക്കും ഇഷ്ട്ടമാണ് എന്നെ നല്ല പ്രവർത്തികൾ ചെയ്യാൻ ഞാൻ എന്നും മുൻകൈ എടുക്കാറുണ്ട്. എന്റെ ഓറ ഏതാണ് ?
സ്വയം കണ്ടുപിടിക്കുക
Aura എങ്ങനെ കാണുവാൻ കഴിയും??
വീഡിയോ ഒരിക്കൽ കൂടി കാണുക
Blue and purple me
😃
Not being rude Its not orah its spelled as aura
Ok
Yes
Im lord Karanodakshayi vishnu the Parabrahma
😊
😊👍
എന്നെ മനഃപൂർവം കൂടെ നിന്ന് ഉപദ്രവിക്കുകയോ.. അപവാദം പറഞ്ഞവർക്ക് എല്ലാം.. പെട്ടെന്ന് തന്നെ പണി കിട്ടിയിട്ടുണ്ട്.. ഇങ്ങോട്ട് വന്നു സോറി പറയുകയും.. നീ ഒന്നും മനസ്സിൽ വക്കല്ലേ എന്ന് ആവർത്തിച്ചു പറയുകയും ചെയ്യും..
Ok
Aura 🔥
Yes
Njaan pachaa oraa
Ok
14 08 2024 GOOD AND GOOD MOVABDDE
Thanks
Power of jesus christ 🙏 (Holy spirit)
👋
Amen
Blue green
Yha
Mee👍🏼
Ok
തമ്പ്നൈയിൽ കണ്ടപ്പോൾ ഞാൻ കരുതി ff ലെ new look changer ആണെന്ന് 😄😄
😊
😊😊😊
Good morning
Is it orah or Aura.... Aura ennu alle sheri??
രണ്ട് രീതിയിലും പറയാം
I can see
കൊള്ളാം
🙏♥️♥️
Namaste
ചെറുപ്പത്തിൽ ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. But ഇപ്പൊ എല്ലാം നെഗറ്റീവ് ആണ്, തോന്നാറുണ്ട് aura week ആണെന്ന് 🥺😒
വീണ്ടും വീണ്ടും പരിശ്രമിക്കുക
Orah alla bro aura
Yes 😊
Super
Thanks
നമ്മുടെ ഒറ എങ്ങനെ അറിയുമോ
ഇതിൽ പറയുന്ന ടിപ്സുകൾ ഉപയോഗിച്ച് നമ്മുടെ ഓറ പരിശോധിക്കുക
Iningal aurA nookiyo 0:04
Ithu ellam kude ullavar arum undavilla.... Ithil enthengilum onnu ullavarkku orah kooduthal anennu parayanum pattilla
Good night
എനിക്ക് ഒരു ഓറയും ഇല്ല്യാ 😓
😭
ഇതിൽ പറയുന്ന എല്ലാ ഒറയും ഉള്ള ആളുകൾ ഉണ്ടാകുമോ?
No
Kuttikal ennod aduthidapazhakaarund. Enne vishamipichavavare njan onnum cheyyaarilla. Avark thirichadi kittunnath pathi aanu
Good night
🙏🙏❤️❤️🌹🌹🙏🙏
Welcome
❤❤👍
Thanks
ഈ വിഡിയോ കേട്ടപ്പോൾ എന്റെ ഹസ്ഫന്റെ ചിരിച്ചു കാരണം എന്റെ സ്വഭാവത്തെ കുറിച്ചും ഇതിൽ പറഞ്ഞിട്ട് ഒണ്ട് പെട്ടെന്ന് ദേഷ്യം വരും, ........ മറ്റ് ഒള്ളാ വരെ ഒത്തിരി സ്നേഹിക്കും കണ്ണ് മടച്ച് വിശ്വാസിക്കും😂😂........
ഇനിയും ഒത്തിരി ഒത്തിരി പോസിറ്റ് വ് എനർജി കിട്ടുന്നാ മറ്റുള്ളവർക്ക് ഉപാ കാരപ്പെടുന്നാ വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ :ഗോഡ് ബ്ലെസ് .യൂ
God bless you
Crut 🎉
😊
Aura egna kanam
😊
ഓറ
എന്നാൽഎന്ത്
വീഡിയോ ഒരിക്കൽ കൂടി കാണുക
Purple ora ആണ് ❤️
Ok
❤❤❤
Good morning
Karma anna onnilla 😊😊
Good morning
കർമം ഇല്ലെങ്കിൽ ഈ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഉണ്ടാകുമായിരുന്നില്ല, ലോകം 4-5 dimension ഇൽ ജീവിക്കുമ്പോൾ താങ്കൾ 2-3 ലുമായി ജീവിക്കാൻ വിധിക്കപ്പെട്ടത് കൊണ്ടാണ് ഇങ്ങിനെ തോന്നുന്നത്, ഇനിയും അനേക ജന്മങ്ങൾ എടുക്കേണ്ടി വരും ഇല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം 🙏🏻🌹
No end for foolishness.
Good morning
ente Orayude color ninte appan paranjutharuo
😢
നീല രണ്ട് പ്രാവശ്യം പറഞ്ഞു!
Ok
നുണകൾ പറഞ്ഞ് കാശുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് എന്തു മാത്രം ഓറ ഉണ്ടാകും 😅😂 അറിയുമോ സാറേ
😭
സത്യമാണ് 100 ശതമാനവും ഇനിയുമുണ്ട് കാര്യങ്ങൾ
നടക്കാൻ പോകുന്നപല കാര്യങ്ങളും മുൻകൂട്ടി കാണുവാൻ സദിക്കും
എനിക്കി ഈ കാര്യങ്ങൾ ഉണ്ട്
എനിക്കി കണ്ണടച്ചൽ പച്ച നീല ചുവപ്പ് അങ്ങനെ പല നിറങ്ങളും കാണാറുണ്ട് റൗണ്ട് ആയിട്ട്
ഇങ്ങനെയാണോ ഓറ കാണുക എന്ന് ഒന്നും എനിക്കി അറിയില്ല
Ok
ഓറ ഒന്നും കണ്ടില്ല എന്നാൽ കൂറ യെ കണ്ടു 🤓🤓🤓
🤣
Chiripikalle
എനിക്ക് മഞ്ഞ ഓറയാണെന്ന് തോന്നുന്നു. 😍
Ok
Ora =emaan
😊
ഈ ഓറ കലാകാരന്മാർ വരച്ചുണ്ടായേക്കിയതല്ലേ, അല്ലാതെ സ്വയംഭു അല്ലല്ലോ?
🤣
മന്ത്ര ജപം, ധ്യാനം, എന്നി മാർഗ്ഗങ്ങളിലൂടെ aura പോസിറ്റീവ് ആവും
Best wishes
A strong good will mindset, will make it.
👉🪞🕵️
👍
😂ഓറയോ കൂറയോ ഉണ്ടായികോട്ടെ അത് ഇപ്പൊ എന്താ ഇങ്ങനെ സംഭവം ആക്കിട്ട്. എങ്ങനെ ആയാലും വരാനുള്ള ദുരന്തം വരും 🤣. വിധി വിധി തന്നെ.
Ok
എനിക്ക് കടും നീല ഓറ ആണ് ഉള്ളത്
Ok
😂😂😂
Good morning
ബ്ലൻഡർ 😂😂😂
🤣
ഓറ എന്നത് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത " psedoscience " ആണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഒരു വാലും തലയുമില്ലാതെ എന്ത് തേങ്ങയാടോ നിങ്ങൾ ഈ പറഞ്ഞുകൂട്ടുന്നത് . കയ്യിൽ ഇന്റർനെറ്റ് ഉണ്ടായിട്ടും ഇതിനെക്കുറിച്ചു ഒന്ന് search ചെയ്തു നോക്കുന്നതിനു പകരം മറ്റുള്ളവർ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കുന്നവരെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു.
Good morning
There is something beyond our knowledge.. Our knowledge have limitations... Don't judge anything with your limited knowledge..
ഡോ മനുഷ്യകൊരങ്ങെ തന്റെ knowledge നു അപ്പുറവും കാര്യങ്ങൾ ഉണ്ട്.
Known is a drop unknown is an ocean... Time will come one day and you will realise whats hidden inside...and how is it masked from your sight....
Nee pottanano..?
😂
Thank you
ഷക്കീല ക്കു നല്ല ഓറ യാ
🤣