ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് ഒന്നും കാണാതെ കാളിദാസൻ കൈലാസത്തെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയെങ്കിൽ... അത് വെറും ഭാവന ആവാൻ വഴിയില്ല ♥️♥️ഭാരതീയ പൈതൃകം അത്രയ്ക്കു മഹത്തരം തന്നെ ♥️♥️
@@അമ്പത്തൂര്സിംഹം ഇത് താങ്കളെ വീട്ടിലും നാട്ടിലും വിളിക്കുന്ന പേരാണല്ലേ ! അതാ വേഗം നാവിൽ വന്നത്. അഭിപ്രായം വ്യക്തിപരമാണ്. എന്നാൽ എന്റെ കമന്റിൽ കയറി എന്ന തെറി വിളിക്കണ്ട. ധൈര്യം ഉണ്ടെങ്കിൽ നേരിട്ട് വിളി സഹോദരാ 💞
2014 ലെ എന്റെ കൈലാസ യാത്ര ഒന്നുകൂടി ഓർക്കാൻ അവസരം തന്ന വീഡിയോ. വല്ലാത്ത ഒരനുഭവം ആയിരുന്നു. മാനസ സരോവരിൽ ചെറിയ ജീവികളും ചെറിയ മത്സ്യങ്ങളും അതുപോലെ പറവയും കാണാൻപറ്റി . അത്ഭുതങ്ങൾ ഒരുപാടുതോന്നി..
The sound of OM (AUM) is the original sound of the first echo when the universe was created and the light came on and it is present everywhere now - the most powerful MANTRA ever.
കൈലാസത്തിനകത്തു ഒരു സാങ്കല്പിക ഗ്രാമം ഉണ്ട് -shambala .അവിടെ ആണ് കലിയുഗം അവസാനിപ്പിക്കാൻ മഹാവിഷ്ണുവിന്റെ അവസാന അവതാരമായ കൽക്കി ജനിക്കുന്നത് , എന്നാണ് വിശ്വാസം.
വിശ്വാസികൾ വിശ്വസിക്കുക അവിശ്വാസികൾ അവിശ്വസിക്കുക ഒരു പ്രശ്നവും ഇല്ല. അദ്ദേഹത്തെ ശല്യപ്പെടുത്തണ്ട. കൈലാസ പർവ്വതം അവിടെ നിക്കുന്നതിൽ ആർക്കും ഒരു നഷ്ട്ടവും ഇല്ലാലൊ. സ്വസ്ഥമായി അദ്ദേഹം അവിടെ ഇരിക്കട്ടെ. നന്നായി പ്രാർത്ഥിക്ക് കോറോണ ഒക്കെ അല്ലെ.
Ee Shivan ennad oru alien ayirikuooo may be adeham allenkil that alien ayirikuoo nammude creator .. boomiyil avrde avashynglk vendi undakiydanoo manushyare
shariyanallo..ini alien ano? unlike humans he is having 3 eyes. trisool, triodashi.. ellam 3 vachulla kaliye ullu. most of the time he is in meditation. may be that time he may b going to some other dimension or galaxy and performing there??
മനുഷ്യന്റെ sixt സെൻസ് അഹത്തിനുള്ളിൽ മാത്രമേ ഉള്ളൂ നിന്റെ യുള്ളിൽ തന്നെയാണ് ദൈവം എന്ന് കാണിച്ചു തരുന്ന എല്ലാ മനുഷ്യവികാരവും എടുത്തു കാണിച്ചു തരുന്ന ഒരു ദൈവം siva തന്നെ മനുഷ്യ രാശി പൂര്ണതയോടെ മനസ്സിലാക്കി തരുന്ന god diva... 🙏🙏
Malavika Malu ശിവൻ തമോഗുണസ്തനായി ഇരിക്കുന്നതിനും, ഭൂത നാഥൻ, കാലന്റെ കാലൻ എന്നൊക്കെ പറയുന്നതിന് ഒരുപാട് അർഥമുണ്ട്. ശിവന്റെ 3 നാമത്തെ കണ്ണാണ് ഇല്ലുമിനാട്ടികൾ എടുത്തിരിക്കുന്നത്. മൂങ്ങ, വളയം, സർപ്പം, പിന്നെ ത്രികോണാകൃതി ഇതെല്ലാം ശിവന്റേതാണ്. വ്യക്തമായ തെളിവുണ്ട്. ജീവിച്ചിരിക്കുന്ന ഒരേയൊരു ദൈവം ശിവനാണ്. ദി ഗോഡ് ഓഫ് അബ്രഹാം എന്നുപറഞ്ഞാൽ ക്രിസ്റ്റിയാനികളുടെയും മുസ്ലിങ്ങളുടെയും ദൈവം അത് ശിവൻ തന്നെയാണെന്ന് വ്യക്തമായ തെളിവുണ്ട്. മെക്ക ശിവന്റെ ക്ഷേത്രമാണ്. അതുപോലെ ഒരുപാടൊരുപാട് . സാത്താനെന്നു പറഞ്ഞാലും അർദ്ധം ശിവനാണ്.
എന്റെ ചിന്തകളോടടുത്തുവരുന്നു...., നല്ല അവതരണം......, "സൗരയൂഥത്തിലെ ഭൂമി എന്ന ഈ കൊച്ചു ഗ്രഹത്തിൽ, മനുഷ്യരോടൊപ്പം, നമ്മൾ കാണുന്ന മറ്റ് ജീവികളും ഉണ്ടെങ്കിൽ, വിശാലമായ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും, മനുഷ്യനെക്കാൾ അനേകായിരം കോടി വർഷം - ബുദ്ധിപരമായി - ശാസ്ത്രീയമായി - മാനസികമായി - അധ്യാത്മികമായി - പുരോഗമിച്ച ജീവികൾ ഉണ്ടായിരിക്കും എന്നത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഈ ഭൂമി, അവരുടെ ഒരു പരീക്ഷണശാലയോ അല്ലെങ്കിൽ ഒരു കാരാഗ്രഹമോ ആയിക്കൂടെന്നില്ല."
@@muneerhassain9184 ശിവ ലിംഗം എന്ന് പറയുന്നത് നിന്റെ യൊക്കെ മുറിയണ്ടി ആണെന്ന് തെറ്റിദ്ധരിക്കരുത്... ഇതാണ് മേത്തന്മാരുടെ വിവരമില്ലായ്മ... എന്തായാലും കാശു മുടക്കി പറന്നുപോയി ചെകുത്താനെ കല്ലെറിയേണ്ട ഗതികേടൊന്നും ആർക്കുമില്ല....
ഞാനും സുൽത്താൻ ലാസ്റ്റ് പറഞ്ഞ പോലെ..." ആകാശത്ത് നിന്ന് വന്നവരെ നമ്മൾ ദൈവം എന്ന് വിളിച്ചതാണോ " എന്ന് വിശ്വസിക്കുന്ന ആളാണ്..... അല്ലാതെ.. ആകാശവുമയി... എന്തായിരികും relation ......
ആകാശവുമായി ശിവനുള്ള ബന്ധം 2 തരത്തിൽ ആണ്. ശിവന്റെ ജടയിൽ നിന്നുമാണ് ഗംഗ ഉത്ഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അത് ഉത്തരേന്ത്യയിൽ ഉള്ള ഗംഗ അല്ല, മറിച്ച് ആകാശഗംഗ (Milkyway Galaxy)ആണ്. ശിവന്റെ ജട ആകാശഗംഗ പോലെ പരന്ന് കിടന്നിരുന്നു എന്ന് പറയപ്പെടുന്നു. പിന്നെ, ശിവൻ ഒരു വാന നിരീക്ഷകൻ ആയിരുന്നു എന്ന് വേണമെങ്കിലും അനുമാനിക്കാം. ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾക്ക് അനുസരിച്ച് ഒരു കൊല്ലത്തെ 13 മാസങ്ങളായി ആദ്യം കണക്കാക്കിയത് ശിവൻ ആണെന്ന് പറയപ്പെടുന്നു. അതാണ് ശിവന്റെ ജടയിൽ ഉള്ള ഗംഗയും ചന്ദ്രക്കലയും. മറ്റൊന്ന്, ശിവന്റെ മരണത്തിന് ശേഷം ശിവനെ തിരുവാതിര നക്ഷത്രവുമായി (Orion constellation) ബന്ധപ്പെടുത്തിയതാണ്. അത് മൂന്ന് നക്ഷത്രങ്ങളുടെ കൂട്ടമാണ്. ശിവന് മൂന്നാം കണ്ണ് ഉള്ളതായാണ് പുരാണം. അമ്പലത്തിൽ തേങ്ങ പ്രസാദമായി കൊടുക്കുന്നതും, കുംഭത്തിന് മുകളിൽ തേങ്ങ എടുത്ത് വയ്ക്കുന്ന തമിഴ് ആചാരങ്ങളും ഇതിന്റെ തുടർചയാണ്. തേങ്ങയും മുക്കണ്ണുള്ളതാണ്. അതുകൊണ്ട് ആകാശത്ത് നിന്നും വന്നവരെ ദൈവം എന്ന് വിളിക്കാതെ, മരിച്ചതിന് ശേഷം സിദ്ധരെ ആകാശത്തുള്ള നക്ഷത്രവുമായി ബന്ധപ്പെടുത്തിയതാകാൻ ആണ് സാധ്യത കൂടുതൽ.
@@Tseeker0201 ജനിച്ചാൽ മരിക്കാതെ പറ്റുമോ? ശിവനും മനുഷ്യൻ തന്നെ ആയിരുന്നില്ലേ? സ്വന്തം അറിവും നിരീക്ഷണ പാടവവും കൊണ്ട് മറ്റുള്ളവരെക്കാൾ ഉയർന്ന തലത്തിൽ ചിന്തിക്കാനുള്ള കഴിവ് ഉണ്ടായി. സിദ്ധൻ ആയി ആളുകൾ വാഴ്ത്താനും തുടങ്ങി. ഇപ്പോൾ ഉള്ള എല്ലാ ദൈവങ്ങളും മനുഷ്യർ തന്നെ ആയിരുന്നു. അതിൽ അവിശ്വസനീയമായ കഥകൾ കുത്തിത്തിരുകിയതും ചരിത്രം തിരുത്തി എഴുതിയതും എല്ലാം ഗുപ്ത കാലഘട്ടത്തിൽ ആണ്.
@@remyakesavanster thank u for the info sis.. പുരാണങ്ങളിൽ ശിവൻ ദൈവമാണല്ലോ. ആ കഥകളിൽ ശിവന്റെ മരണത്തെ പറ്റിയുള്ള കഥകൾ കേട്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്..ശിവൻ ശെരിക്കും alien or human ആയിരുന്നിരിക്കണം..but പുരാണങ്ങളിൽ ദൈവമായ ശിവന്റെ മരണത്തെപറ്റിയുള്ള കഥ ഉണ്ടോ???
എന്റെ പേര് അഭിജത്ത്😇☺️ എന്റെ നാട് ചാലക്കുടി ആണ്😊😊 MPL ല് കൊറേ Game ഉണ്ട് 😉 ആ Game ഉപയോഗിച്ച് 1800000 വരെ നേടിയിട്ടുണ്ട്🤪 ആ Cash ഉപയോഗിച്ച് ഞാൻ തോപ്രാകൊടി Farm ൽ നിന്നും 8 Dragon 🐉🐲 കുട്ടികളേ വേടിച്ച് അതിന്റെ പൊറത്ത് കേറി മൂന്നാറ് പോയി അടിച്ച് പൊളിച്ചട്ട്ണ്ട്😌☺️ MPL വളരെ സിംപിൾ ആണ്🤩🤩🤩
Dube ന്റെ video കണ്ടിട്ട് ആണ് ഈ വഴി വന്നത്. ഈ ചാനൽ അദിയ്യിടാ കാണുന്നത്. കൊള്ളാം last പറഞ്ഞ words പൊളിച്ചു പിന്നെ. I m a Muslim. എല്ലാം മതങ്ങളും എന്നും മനുഷ്യൻ ന്റെ നന്മക്ക് വേണ്ടി ആണ് എന്നും വിശോസിക്കുന്നു. ശിവന്റെ വാസ സ്ഥലത്തെ കുറിച്ച് നിങ്ങൾ കരുതുന്ന കറിയത്തിൽ എന്റെ ഒരു വിശോസം കൈലാസം ദൈവികം ആണ്.മനുഷ്യന്റെ തലച്ചോറ് ആകുന്ന software ഇൽ ഉൾ കൊള്ളാൻ സാദിക്കുന്നതിൽ അപ്പുറം ഒരു പാട് കരിങ്ങള് ഉള്ള താണ്. ഈൗ പ്രപഞ്ച. ഏതായാലും അൽഹംദുലില്ലാഹ്., best wishes അറിവ് പകർന്നു കൊടുക്കുന്നവർക്കും
@@tijojohn9732 consperancy theory വിറ്റു ജീവിക്കുന്ന ഈ ഊളയാണോ യുക്തിവാദി?മോനെ youtubil വൈശാഖൻ തമ്പി,മൈത്രേയൻ,രവിചന്ദ്രൻ C ഈ മൂന്നു പേരുടെ വീഡിയോസ് കണ്ടുനോക്കു പിന്നെ നിനക്കു ഈ, യുക്തിവാദിയുടെ show കാണേണ്ടിവരില്ല ഇയാളുടെ Content എല്ലാം Useless ആണ്
100 % ശരിയാകാൻ ചാൻസുള്ള ഒന്നാണ് ആ കാശത്ത് നിന്ന് വന്നവരെ ദൈവം എന്ന് വിളിച്ചത്. ശിവൻ ഒരു പക്ഷെ ഹൈലി അഡ്വാൻസ്ഡ് ആയ ഒരു ജീവിവർഗ്ഗത്തിലെ തലവൻ ആയിരുന്നിരിക്കാം, സപ്തർഷികൾ 7 പേര് ആണ് ശിവനെ ആദ്യമായി കാണുന്നത്, ധ്യാനനിമഗ്നനായിരുന്ന ശിവന് ചുറ്റും അവർ ഇരുന്നപ്പോൾ , സംസാരത്തിലൂടെ അല്ലാതെ ആശയങ്ങൾ ഓരോരുത്തരിലേക്കും കൈമാറി എന്നാണ് പറയുന്നത്.ഈ സപ്തർഷികൾ ഒരു പക്ഷെ ഭൂമിയിലെ മനുഷ്യരാകാം.അല്ലെങ്കിൽ അവിടെ നിന്ന് ശിവനൊപ്പം വന്നവർ ആകാം....... ഈ സപ്തർഷികളാണ് ലോകം മുഴുവൻ ദൈവം മന്ത്രങ്ങൾ സ്യഷ്ടി, സ്ഥിതി ', സംഹാരം തുടങ്ങിയ സംഭവങ്ങൾ പ്രചരിപ്പിക്കുന്നത്. അത് അതാത് ദേശങ്ങളുടെ ജനങ്ങളുടേം സ്വാഭാവ സവിശേഷതകൾക്കനുസരിച്ച് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.
ആദ്യത്തെ വിഡിയോ.... കിടുക്കി എല്ലാം നന്നായി പറഞ്ഞു... ആദ്യം പറഞ്ഞത് കേട്ടപ്പോൾ കുറച്ചു വിഷമം തോന്നി full കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടു...... എല്ലാ അറിവും കൂട്ടി യോജിപ്പിച്ചു....
നിങ്ങൾ പറയുന്നത് പലതും എന്നെ ഒരുപാട് ചിന്തിപ്പിച്ചു എന്നാൽ നിങ്ങൾ പറഞ്ഞ ചിലകാര്യങ്ങൾ അതിനു തക്കുന്നവണ്ണം തെളിവുകൾ വ്യക്തമല്ല അങ്ങനെയാകുമ്പോൾ താങ്കൾ പറഞ്ഞതും .. അതിൽ ചിലത് സംശയങ്ങൾ കൊണ്ട് വരുന്നു...... ഞാൻ ഒരിക്കലും നിങ്ങളുടെ അഭിപ്രായത്തേ തെറ്റാണ് എന്ന് പറയുക അല്ല ട്ടോ ചില കാര്യങ്ങൾ പറയുമ്പോൾ അതിന് വേണ്ടതെളിവുകൾ നമ്മട കയ്യിൽ വേണം😊
ഇത് സ്ഥിതി ചെയ്യുന്ന പർവതത്തിന്റെ ചുറ്റും വലിയ കൊക്ക അല്ലേൽ ഗർത്തം ആണ്.. അങ്ങോട്ട് അടുക്കാൻ ഹെലികോപ്റ്റർ വഴി ഒക്കെ ശ്രമിച്ചിട്ടുണ്ട്.. എന്നാൽ സിഗ്നൽ കട്ടാകുകയും..ചിലരെ ആ കൊക്കയിലേക്ക് വലിച്ചെടുക്കുകയും ചെയ്തു.. അതിൽ പിന്നെ അങ്ങോട്ട് പോകാൻ ഉള്ള പോക്ക് ഗവർമെന്റ് ബാൻ ചെയ്തു.. പോകുന്നവർക്ക് ദൂരെ നിന്ന് കാണാൻ മാത്രമേ സാധിക്കൂ. അത് പോലെ അങ്ങോട്ട് പോയ വഴി അല്ല തിരിച്ചു വരുമ്പോൾ.. മഞ്ഞു മല ഇടിഞ്ഞു വീണു അപകടങ്ങളും ഉണ്ടാകാം.. 2005 ഇൽ കേരളത്തിൽ നിന്ന് പോയ ഒരു ടീമിൽ ഞാനും ഉണ്ടായിരുന്നു.. ഇനി ഇവിടെ പോയാലും കിട്ടാത്ത ഒരു അത്ഭുത യാത്ര..
ഞാൻ അങ്ങയുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എത്ര മാത്രം പ്രെയാസപ്പെട്ടു നേടണ്ട അറിവുകൾ സാധാരക്കാരന് മനസിലാകുന്ന രീതിയിൽ കുറഞ്ഞ സമയം അവതരിപ്പിക്കാൻ ഉള്ള കഴിവിനെ പ്രേശംസിക്കാതിരിക്കാൻ വയ്യ.. Great videos thanks 👍
സത്യം അന്യഗ്രഹജീവികൾ തന്നെയാണ് കരാണം ദൈവം എന്നും നമ്മുടെ കുടെ ഉണ്ടന്ന നമ്മൾ വിശ്വാസിച്ചു പോക്കുന്നു . എന്നൽ ഒരിക്കൽ പോലും കണനൊ കഴിഞ്ഞില്ല അന്യഗ്രാഹ ജിവിക്കൾ നമ്മളെ അടിമക്കൾ അക്കി ഭുമിൽ പണിയൊടുപ്പിക്കുന്നു എന്നൽ ഇത് ഞാൻ മനസ്സിലാക്കി ഇവയെ എൻ്റെ അടിമളെ പൊലെ കണാൻ ശ്രമിക്കുന്നു എൻ്റെ ദൈവം ഞാൻ കണുന്ന് നിങ്ങൾ അല്ലെതെ വെറെ അര് Lovu to Human 💝💟😗
ഹര ഹര മഹാദേവ ♥️ ആ ബി.ജി.എം വല്ലാത്തൊരു ഫീൽ ആയിരുന്നു. ഭാരതഭൂമിയുടെ ഉത്തുംഗ ശൃംഘങ്ങളിൽ ഇരിക്കുന്ന കൈലാസ നാഥന്റെ ആ ഒരു മിസ്റ്റിക്കൽ ഫീൽ നൽകാൻ ബി.ജി.എമ്മിന് കഴിഞ്ഞു. അത് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു മന:ശാന്തി ഫീൽ ചെയ്യുന്നു. ആ ബി.ജി.എമ്മിന്റെ പേര് ഒന്നു പറഞ്ഞു തരാമോ?
എന്ത് പറഞ്ഞലും നമ്മൾ ഉള്ള വിശ്വാസം അത് പോലെ തന്നെ ഉണ്ടാവും 🙏🏻നമ്മൾ കാണാത്തതും നമ്മൾ അറിയാത്തതും ആയ ഒരുപാട് ഉണ്ട് അനുനാക്കിയിൽ നിങ്ങൾ വിശ്വസിക്കുണ്ട്ങ്കിൽ ഇത് ഒരു കൂട്ടം ആളുകളുടെ വിശ്വാസം ആണ് But anyway i always watch your videos 👍🏻 you are super
പണ്ട് ബഹുരാകാശത്തിൽ ശിവലിംഗം ആദ്യം ഉണ്ടായി.വിഷ്ണുവും ബ്രാഹമാവും പുറത്തുവന്നപ്പോൾ ഒരു ശബ്‌ദം കേട്ടു.നിങ്ങളിൽ ആരാണ് ഇതിന്റെ അറ്റം ആദ്യം കണ്ടുപിടിക്കുന്നതെ എന്നെ.അവർക്ക് രണ്ടുപേർക്കും അത് കണ്ടുപിടിക്കാൻ പറ്റിയില്ല അതാണ് ശിവന്റെ മായ. നന്ദികേഷൻ അടങ്ങുന്ന ആയിരക്കണ്കെകിനെ ആളുകൾ ശിവന്റെ ഒപ്പം ഉണ്ടേ.അവർ കൈലാസത്തിന്റെ അകത്തു കാണും അതാണ് ആർക്കും അവിടെ കയറുവാൻ പറ്റാത്തത് നമ് ശിവയ്
RudraM ശ്ശേടാ അതിനു സുൽത്താൻ അതിനെക്കുറിച്ച് അല്ലല്ലോ ഇൗ വീഡിയോയിൽ പറയുന്നത്, സുൽത്താൻ മറ്റ് ചില കാര്യങ്ങള് പറയാൻ വേണ്ടിയാണ് ഇൗ വീഡിയോ ഇട്ടത്. അതെന്താ എന്ന് അറിയാൻ skip to 13:13 of this video
Oru 10mint മുൻപാണ് സുൽത്താന്റെ ആദ്യത്തെ വീഡിയോ ഞാൻ കാണുന്നത്. എപ്പോൾ തന്നെ subscribe um chaitu. കൈലാസം ശെരിക്കും ചിന്തിപ്പിക്കുന്ന വീഡിയോ. ഗംഭീരം...👏👏👏👏👏
മക്കയുടെ ആ shapene ആണ് ശിവലിംഗം എന്ന് പറയുന്നത്... നുണയാണ് ബ്രോ... പണ്ട് മക്കയിലെ ഗോത്രവർഗക്കാർ ബിംബങ്ങളെ ആരാധിച്ചിരുന്നു.. അവർ ഹിന്ദുക്കളല്ല.... അതു കൊണ്ട് അവർ ആരാധിച്ചിരുന്നതാണ് മക്കയെ എന്ന് ആളുകൾ പറയുകയാണ്... പിന്നെ അത് ശിവലിംഗമാണ് എന്നാക്കി....
Time travel undenn kettin.And also the mount changes its position time to time,and also the snow fall forms the formation in the shape of "ohm" .History TV claims that the mount is the source of some kinda nuclear energy plant,precisely an Abomb form.They matched it with a diagram found in an old Buddhist manuscript.Also Mount Kailash is believed to be the Axis Mundi or the 'cosmic axis'.
Very sad to see the number of subscribers so less .I could see a lot of effort and hardwork in each of ur videos ,have shared to my best... All the best Sulthan.
അവിടെ ചെന്നപ്പോൾ പെട്ടെന്ന് വയസ്സ് ആവുകയാണ് എന്ന് തോന്നുന്നില്ല.എൻറെ കാഴ്ചപ്പാട് ഇതാണ്.അവിടെ ഒരുപക്ഷേ വളരെ ശുദ്ധമായ ഓക്സിജൻ ആയിരിക്കും ലഭിക്കുക.നമുക്കറിയാം പ്രാണവായുവിൻറെ ശക്തി.എൻറെ ഒരു അനുഭവം പറയാം.ഞാൻ ഈ അടുത്ത് തിരുവില്വാമല പുനർജനി സന്ദർശിച്ചു.രാവിലെ നേരത്തെ എഴുന്നേറ്റ് ഒരു കട്ടന് കാപ്പി മാത്റം കുടിച്ചാണ് പോയത്.തലേദിവസം ഉറക്കം ശരിയായില്ല.എന്നിട്ടും അവിടെ പോയി വന്നപ്പോൾ എനിക്ക് ക്ഷീണമോ വിശപ്പോ തോന്നിയില്ല.ഇവിടെ ഇങ്ങനെ ആണെങ്കിൽ കൈലാസത്തിൻറെ കാര്യം പറയണോ?മുടിയും നഖവും മാണ് പെട്ടെന്ന് വളരൂന്നത്.നമ്മുടെ മരണത്തിന് ശേഷം പോലും കുറച്ചു ദിവസം മുടിയും നഖവും വളരുമെന്ന് കേട്ടിട്ടുണ്ട്.ഇത് വിശ്വസിക്കാൻ ഞാൻ പറയുന്നില്ല.
Om is not only the symbol of lord Shiva. it's a sound which produced when the 'creation' is done (creation means Universe) Maybe my knowledge is not exactly good so Forgive my mistakes
Big bang സമയത്ത് സൗണ്ട് ഒന്നും ഇല്ല😅😅..മൂലകങ്ങൾ തന്നെ ഉന്ദ്ദായത് ഒരുപാട് കഴിഞ്ഞാണ്..അപ്പോ പിന്നെ അന്തരീക്ഷത്തിന്റെ കാര്യം പറയണ്ടല്ലോ..ഇമ്മാതിരി potttatharam പ്രചരിപ്പക്കരുത്🙏🙏
@@xy1877 I am only talk about the mythological fact. And I never say anything about the big bang.big bang is a scientific explanation. Maybe my knowledge is not good so forgive my mistakes
Kailasathe kurrich keettittulllathil vech eettavum verittt nillkunna oru niruupanamaan ith itharam oru anubhuthi thannathinum oroo viswasangalkk undaakavunna oru marupuram kattithannathinum NANDI,keep up the good work
From 17:48 onwards, you made a very catchy point. That is something which can be scary to the human eyes. I wonder who will get to see that someday. Ty again sultan for this video.
Sir, according to hindu mythology ohm sound was the first thung in the universe... it occured before the origin of earth. While we are comparing to mythologies we cant say that ohm hill was formed before the occurence of ohm. Its only my opinion.. great video, we will support a lot, keep going 🥰
Bermuda triangle and കൈലാസം രണ്ടിന്റേം shape is same triangle..... Shiva live on kalasam and I think Vishnu is live on പാലാഴി I mean കടലിൽ... പിന്നെ കൈലാസ ത്തിൻറെ നേരെ ഓപ്പോസിറ്റ് സൈഡ് ആണ് ബർമുഡ ട്രയാങ്കിൾ and ബ്രഹ്മദേവൻ live on the sky അവിടെയും ട്രയാങ്കിൾ ഷേപ്പിലുള്ള ഒരു സംഭവമുണ്ട്...... കൈലാസത്തിലും ബർമുഡ ട്രയാങ്കിളിലും ഏതോ ഒരു നിഗൂഢമായ എനർജി ഉള്ളതായി പറയപ്പെടുന്നു സർ ദയവായി ഇതിനെ കുറിച്ച് ഒന്ന് സംസാരിക്കാമോ..... പിന്നെ Vishnu where gold and Shiva where ഭസ്മം. .... എന്തിനായിരിക്കും അത് ..... നമ്മുടെ കൃത്രിമ ഉപഗ്രഹങ്ങൾ എല്ലാം അയക്കുമ്പോൾ അതിനെ സ്വർണ്ണം കൊണ്ട് കവർ ചെയ്യാറുണ്ട് അത് അത് എന്തിനാ .... പിന്നെ ഓസോൺ പാളി അതും ഇതുമായി ബന്ധമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു....... ഭൂമിയിൽ വാസയോഗ്യമായ ആയത് എങ്ങനെയായിരിക്കും ഓസോൺ പാളി ആരെങ്കിലും നിർമ്മിച്ചതായിരിക്കുമോ... പിന്നെ പുരാണത്തിൽരാവണൻ കൈലാസം ഉയർത്തുന്നതായി പറയപ്പെടുന്നുണ്ട് അത് റിയൽ ആയി ഉണ്ടായ ഒരു പർവ്വതം ആണെങ്കിൽ അങ്ങനെ ഉയർത്താൻ സാധിക്കുമോ I think സാറ ഈ വീഡിയോയിൽ പറഞ്ഞത് പോലെഅത് ഒരു സ്പേസ് ഷിപ്പ് പോലെയുള്ള എന്തോ ഒന്ന് ആയിരിക്കുമോ ..... സാർ ഇതിനെക്കുറിച്ചൊന്നും റിസർച്ച് ചെയ്തു കൂടെ എനിക്കതിനുള്ള സോഴ്സസ് ഒന്നും ലഭ്യമല്ല പ്ലീസ് എനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ ... പിന്നെ മഹാദേവൻ താമസിക്കുന്നത് മഞ്ഞു മൂടപ്പെട്ട ഒരു പ്രദേശത്താണ് തണുപ്പ് കൂടുതലുള്ള ഒരു സ്ഥലത്ത് ....... മഹാദേവന് ചൂട് താങ്ങില്ല എന്ന് പറയപ്പെടുന്നു ജലധാര എല്ലാം അതിനു വേണ്ടി ഉള്ളതാണ് ..... ഇത് മഹാദേവനും മഹാവിഷ്ണുവും ദേവന്മാരെല്ലാം ആകാശത്തുനിന്നും വന്നതാണെങ്കിൽ..... അവിടത്തെ കാലാവസ്ഥ ചിലപ്പോൾ തണുപ്പുള്ള ആയിരുന്നിരിക്കുമോ ..... പിന്നെ ബോസോൺ പാളി ഇല്ലായിരുന്നെങ്കി ലോ ഭൂമിയിൽ ജീവൻറെ സാന്നിധ്യം ഉണ്ടാകുമായിരുന്നോ.... Gold Bermuda triangle ഭസ്മം ശിവൻ മഹാവിഷ്ണു ബ്രഹ്മദേവൻ കൈലാസം പാലാഴി കടൽ..... മറുപടി തരണേ... Thank you
Nuclear plant ഇന്റെ അല്ല, particle accelerator ഇന്റെ ബ്ലൂ പ്രിന്റിനോട് സാമ്യം തോന്നുന്നു എന്നാണ് പറയുന്നത്. ഈ പറയുന്ന particle accelerator ഉള്ള cern എന്ന facilitiy യുടെ മുന്നിൽ ഒരു നടരാജ വിഗ്രഹവും ഉണ്ട്. പറ്റുമെങ്കിൽ പിൻ ചെയുക
അവസാനം പറഞ്ഞത് കേട്ട് എനിക്ക് ഒരു ഞെട്ടൽ ലഭിച്ചു. താങ്കൾ പറഞ്ഞു ആകാശത്ത് നിന്നും വന്നവരെ നമ്മൾ ദൈവം എന്ന് വിളിച്ചതാണോ എന്ന്. സുമേരിയൻ കൽചരിൽ അവരുടെ ദൈവം എത്രയോ വർഷങ്ങൾ കൂടുമ്പോൾ ഭൂമികടുത്ത് വരുന്ന ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് വന്നവരാണ് അവർക്ക് മനുഷ്യജീവിതം എന്ന അടിസ്ഥാനം പഠിപ്പിച്ചവർ. എനിക്ക് സുമേരിയൻസിനെ പറ്റി അറിയാൻ കഴിഞ്ഞത് അങ്ങനെയാണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
Brother i am a big fan of your dark mode videos. I would love to see the some videos from our idyahamala stories. It will be good, because the way you tell the story is so nostalgic. I feel As if i was hearing during my childhood. That kinda feeling
Njan adyamayittu ennale anu beypore sultan te vides kanunnathu adipoli good presentation and music . Orupadu nalla informative karyagal. 👍👏👏👏 Nigade ealla videos kananulla thirakilanu njanum njagade friends um. Eniyum orupadu nalla informative msg nu vendi katta waiting. @ Dubai.... (Oru koottam pravasikal.)
ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് ഒന്നും കാണാതെ കാളിദാസൻ കൈലാസത്തെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയെങ്കിൽ... അത് വെറും ഭാവന ആവാൻ വഴിയില്ല ♥️♥️ഭാരതീയ പൈതൃകം അത്രയ്ക്കു മഹത്തരം തന്നെ ♥️♥️
പൊളി വീഡിയോ 🔥🖤🖤
Areee afluuu bhaiiii
Aflu❤
Afluu cheta
🎈🎈🎈
Ningal randu perum ore pallathil odunna randu vandikallannu
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസം കാണുക എന്നത്. ശംഭോ മഹാദേവ
ഓം നമഃശിവായ 🙏🕉
കൈലാസം ശിവഭഗവാന്റെ വാസസ്ഥലം ആണെന്ന ശക്‌തമായ വിശ്വാസം ഉള്ളവർക്ക് നീലം മുക്കാം എന്ന് ഒരു ശിവഭക്തൻ.
🔱
Athe
ഒന്ന് പോടാ മരമാക്രി ഏത് നല്ല സ്ഥലം കണ്ടാൽ അവിടെ കുറെ അമ്പലം അല്ലെങ്കിൽ പള്ളി കൊണ്ടുവെച്ച പറയും അത് ഇന്ന ദൈവത്തിന്റെ ആണ് എന്ന്
@@അമ്പത്തൂര്സിംഹം സഭ്യമായ ഭാഷയുപയോഗിയ്ക്കു ചങ്ങാതീ.അല്ലെങ്കിൽ സ്വയം അവഹേളിതനാകും.
@@അമ്പത്തൂര്സിംഹം ഇത് താങ്കളെ വീട്ടിലും നാട്ടിലും വിളിക്കുന്ന പേരാണല്ലേ ! അതാ വേഗം നാവിൽ വന്നത്. അഭിപ്രായം വ്യക്തിപരമാണ്. എന്നാൽ എന്റെ കമന്റിൽ കയറി എന്ന തെറി വിളിക്കണ്ട. ധൈര്യം ഉണ്ടെങ്കിൽ നേരിട്ട് വിളി സഹോദരാ 💞
എന്റെ ഏറ്റവും വലിയ ആഗ്രഹം... കൈലാസ ദർശനം... മാനസ സരോവർ... വടക്കുംനാഥൻ നടത്തി തരട്ടെ... ഓം നമശിവായ...
Same aagrham
Same
Same
എന്റെയും ആഗ്രഹം ആണ്.
എന്റെ മകളുടെ ഇളയകുട്ടിയുടെ പേര് ദ്രുപത്
@@sarvavyapi9439 എന്റെ മോന്റെ പേരാണ് ദ്രുപത്
2014 ലെ എന്റെ കൈലാസ യാത്ര ഒന്നുകൂടി ഓർക്കാൻ അവസരം തന്ന വീഡിയോ. വല്ലാത്ത ഒരനുഭവം ആയിരുന്നു. മാനസ സരോവരിൽ ചെറിയ ജീവികളും ചെറിയ മത്സ്യങ്ങളും അതുപോലെ പറവയും കാണാൻപറ്റി . അത്ഭുതങ്ങൾ ഒരുപാടുതോന്നി..
Yess
Chilavu engana
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കൈലാസ ദർശനം. നടക്കുമോ എന്തോ???
ഓം നമഃ ശിവായ...
Nadakkum bro. Namashivaaya
🎈🎈🎈🎈
നടക്കാൻ കഴിയട്ടെ
തീർച്ചയായും നടക്കും ....ഒരിക്കൽ നടന്നിരിക്കും
നടക്കും സുഹൃത്തേ... ആഗ്രഹിക്കുന്നത് നടത്താൻ അല്ലാതെ മനുഷ്യൻ എന്തിനാ ഈ ജീവിതം...
ഉടുക്കിനൊപ്പം മനസ്സും ചലിക്കും👌
ഏറ്റവും കൂടുതൽ ഞാൻ വായിച്ചിട്ടുള്ള mythology articles കൈലാസത്തെ കുറിച്ച് ആണ്
ഒത്തിരി ഇഷ്ടപ്പെട്ടു
🎈🎈🎈🎈🎈🎈🎈🎈
Kurach articles suggest cheyyamo?sivane kurichullathi
The sound of OM (AUM) is the original sound of the first echo when the universe was created and the light came on and it is present everywhere now - the most powerful MANTRA ever.
Yes Ofcourse this the real truth
Hhuuu enn arabicl allahuvnde name ahn ningl parayunnah pole ahnengl aum and hhuuuu long ayit ucharikumbol 2m similar ayit kelkam so confused
Really ...a fact
@@eshamebd6213 its not a music or not a sound.. its a positive vibration of the entire universe✨️💖
@@AthulDas ponnu mekkele njn sound ennm music enn prnjitilla vibrate soundl hhu enn parayu appol similar ayit thonm enna prnje u can try this
എന്റെ ശിവ പാർവതിമാരുടെ ദേവഭൂമി ഓം ഹ്രീം നമഃ ശിവായ
Rinpoche ennu കേട്ടപ്പോ യോദ്ധ സിനിമ ഓർമ്മ വന്നവർ ഉണ്ടോ😋😘
Yeaaaass
Empokki 😂🤣
@@arjun_arju_1972 😂
കൈലാസത്തിനകത്തു ഒരു സാങ്കല്പിക ഗ്രാമം ഉണ്ട് -shambala .അവിടെ ആണ് കലിയുഗം അവസാനിപ്പിക്കാൻ മഹാവിഷ്ണുവിന്റെ അവസാന അവതാരമായ കൽക്കി ജനിക്കുന്നത് , എന്നാണ് വിശ്വാസം.
Enn you tubeel oru videoel kandu😊
ആഘോരി യെ കുറിച്ച് ഒരു വെയ്ഡിയോ ചെയ്യാമോ ഇൗ വീഡിയോ കുറിച്ച് അറിയാൻ ആഗരഹിക്കുന്നവർക്ക് like cheyyam
Njanum chodikanaa ennu vijarichatha. Thank you:)
@@ajaymenon8766 ellarkum ariyandath oke thanne..:) athipo entha ariyandenu oke chodichal engana paraya.. akhoriye kurich ariyanam
@@ajaymenon8766 thanks for the information:) ivide angane poganum aghorikale oke kandupidikan olla sahacharyam illa.. athukond aanu ithupole ulla videos vazhi oke ariyan sramikumnath. Any way ningalk Nalla oru experience kitiyalloo great!!:)
@@ajaymenon8766 inipo video de avashyam ondenn thonunilla😅
@@gopikasnair162 ha ha 😁😁
ഞാൻ Atheist ആണ്.. പക്ഷെ പണ്ടുമുതലേ ശിവൻ എന്ന character നോടും കൈലാസത്തോടും ഭയങ്കര അറ്റാച്മെൻട് ആണ്... എന്നെങ്കിലും പോവണം... നടക്കുവോ എന്നറിയില്ല 🔥
🎈🎈🎈
@@BeyporeSultanOnline സുൽത്താനെ... ടെസ്ലയെ പറ്റി വീഡിയോ ചെയ്യുവോ? ♥️
me too
Me too
Shivan enna oru character allado.. He is the supreme emptiness
വിശ്വാസികൾ വിശ്വസിക്കുക അവിശ്വാസികൾ അവിശ്വസിക്കുക
ഒരു പ്രശ്നവും ഇല്ല.
അദ്ദേഹത്തെ ശല്യപ്പെടുത്തണ്ട.
കൈലാസ പർവ്വതം അവിടെ നിക്കുന്നതിൽ ആർക്കും ഒരു നഷ്ട്ടവും ഇല്ലാലൊ. സ്വസ്ഥമായി അദ്ദേഹം അവിടെ ഇരിക്കട്ടെ.
നന്നായി പ്രാർത്ഥിക്ക് കോറോണ ഒക്കെ അല്ലെ.
🤣🤣
🙏🙏🙏🙏🙏💓💓💓
കോയം 🤣🤣🤣
ഇജ്ജാതി ക്വാളിറ്റി വിട്ടുകളിക്കാത്ത ഒരു ചാനൽ വളരെ കുറച്ച് മാത്രമേ ഞൻ കണ്ടിട്ടുള്ളു. അതിലൊരു വമ്പൻ ചാനൽ ആണ് മ്മടെ സുൽത്താന്റെ 😍😍😍💕💕💕💪💪💪
Sneham bro🎈🎈🎈🎈😍
Yes..ellam hd
@@marsmedia9516 അത് മാത്രമല്ല ബ്രോ. ബിജിഎം ആണെങ്കിലും എഡിറ്റിംഗ് ട്രാന്സിഷൻസ് ആണെങ്കിലും പത്തിൽ പത്തു മാർക്കാണ്
@aflu world
അതിൽ ഒന്ന് മാത്രം അല്ല അതിൽ ഒന്നാമതാണ്
എല്ലാ മനുഷ്യരും ശിവന്റെ ഒരു അംശം ആണെന്നാണ് എന്റെ വിശ്വാസ്സം ...
ഞാൻ തന്നെയാണ് നീ എന്ന് കാണിച്ചു
ശിവനെ എന്തു സങ്കല്പങ്ങളിലായാലും നിങ്ങള്ക്ക് ആരാധിക്കാം
Ee Shivan ennad oru alien ayirikuooo may be adeham allenkil that alien ayirikuoo nammude creator .. boomiyil avrde avashynglk vendi undakiydanoo manushyare
😕aa...aarku ariaam?
shariyanallo..ini alien ano? unlike humans he is having 3 eyes. trisool, triodashi.. ellam 3 vachulla kaliye ullu. most of the time he is in meditation. may be that time he may b going to some other dimension or galaxy and performing there??
മനുഷ്യന്റെ sixt സെൻസ് അഹത്തിനുള്ളിൽ മാത്രമേ ഉള്ളൂ
നിന്റെ യുള്ളിൽ തന്നെയാണ് ദൈവം എന്ന് കാണിച്ചു തരുന്ന എല്ലാ മനുഷ്യവികാരവും എടുത്തു കാണിച്ചു തരുന്ന ഒരു ദൈവം siva തന്നെ മനുഷ്യ രാശി പൂര്ണതയോടെ മനസ്സിലാക്കി തരുന്ന god diva... 🙏🙏
Malavika Malu ശിവൻ തമോഗുണസ്തനായി ഇരിക്കുന്നതിനും, ഭൂത നാഥൻ, കാലന്റെ കാലൻ എന്നൊക്കെ പറയുന്നതിന് ഒരുപാട് അർഥമുണ്ട്. ശിവന്റെ 3 നാമത്തെ കണ്ണാണ് ഇല്ലുമിനാട്ടികൾ എടുത്തിരിക്കുന്നത്. മൂങ്ങ, വളയം, സർപ്പം, പിന്നെ ത്രികോണാകൃതി ഇതെല്ലാം ശിവന്റേതാണ്. വ്യക്തമായ തെളിവുണ്ട്. ജീവിച്ചിരിക്കുന്ന ഒരേയൊരു ദൈവം ശിവനാണ്. ദി ഗോഡ് ഓഫ് അബ്രഹാം എന്നുപറഞ്ഞാൽ ക്രിസ്റ്റിയാനികളുടെയും മുസ്ലിങ്ങളുടെയും ദൈവം അത് ശിവൻ തന്നെയാണെന്ന് വ്യക്തമായ തെളിവുണ്ട്. മെക്ക ശിവന്റെ ക്ഷേത്രമാണ്. അതുപോലെ ഒരുപാടൊരുപാട് . സാത്താനെന്നു പറഞ്ഞാലും അർദ്ധം ശിവനാണ്.
യുക്തിവാദം എപ്പോഴും സുഖ സൗകര്യത്തിൽ ജീവിക്കുന്നവർക്ക് പറയാൻ എളുപ്പമാണ്... എന്തിനെയും ശാസ്ത്രീയവൽക്കരിക്കാൻ എളുപ്പമാണ്...
10:34 മഴ പെയ്യുന്ന എന്നു കരുതി headset ഊരി പ്ലിങ് ആയി 🤐
🎈🎈🎈
സുൽത്താനെ ഹിമാലയം കഴിഞ്ഞു ഇനി MAKHA കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🎈🎈🎈
🎈🎈🎈
🙏
Avante annakkile piri Patti
Yes
@RUclips User 😂😂
Next joke pls
പൊളിച്ചു മുത്തേ നിന്നെ എനിക്ക് ഒരുപാട് ഇഷ്‌ടമായിലൂസിഫറിൽ ഇന്ദ്രജിത് സംസാരിക്കുന്നത് പോലെ ഉണ്ട് 😗
കണ്ട ആദ്യത്തെ വിഡിയോയിലൂടെ തന്നെ sultan fan ആയ njan😎🤩
Njanummm
Mee too,illuminaty👁
Kure munbuthanne fan aya njan🕶️🎈🎈🎈
Same pitch
Njanum
ആ ആപ്പ് പരിചയപ്പെടുത്തിയ ശേഷം പഠിക്കാൻ പറഞ്ഞ ആ മനസുണ്ടല്ലോ.. അതിന്നിരിക്കട്ടെ ഒരു കുതിര പവൻ 😂
🎈🎈🎈
ശിവൻ നിന്റെ അറിവിൽ അപ്പുറത്താണ് മകനെ
😂😂😂😂
@@babuaneesh5922 ?
എന്റെ ചിന്തകളോടടുത്തുവരുന്നു....,
നല്ല അവതരണം......,
"സൗരയൂഥത്തിലെ ഭൂമി എന്ന ഈ കൊച്ചു ഗ്രഹത്തിൽ, മനുഷ്യരോടൊപ്പം, നമ്മൾ കാണുന്ന മറ്റ് ജീവികളും ഉണ്ടെങ്കിൽ, വിശാലമായ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും, മനുഷ്യനെക്കാൾ അനേകായിരം കോടി വർഷം - ബുദ്ധിപരമായി - ശാസ്ത്രീയമായി - മാനസികമായി - അധ്യാത്മികമായി - പുരോഗമിച്ച ജീവികൾ ഉണ്ടായിരിക്കും എന്നത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷേ ഈ ഭൂമി, അവരുടെ ഒരു പരീക്ഷണശാലയോ അല്ലെങ്കിൽ ഒരു കാരാഗ്രഹമോ ആയിക്കൂടെന്നില്ല."
"സംഭാവനകൾ കൂമ്പാരം ആകുമ്പോൾ പരുപാടി ഗംഭീരമാകും "
-വിഷ്ണുലോകം (lalettan)
😂😂😝😝
🎈🎈🎈Chankanu lalettan
@@BeyporeSultanOnline 😘
@@BeyporeSultanOnline ചങ്കിടിപ്പാണ്
Mr.sultan oru helicopter use cheyth mt.kailash nte top il ethan pattillee????
@@shyamdasannair6100 bro wtf are you speaking 😂😂😂
നിങ്ങൾക്ക് നല്ല ഭാവനയാണ് 😀 നമ്മുടെ ബുദ്ധിക്കപ്പുറം ഇവിടെ സത്യം ഉണ്ടു ഈഗോ ഇല്ലാതെ ആയാൽ എല്ലാത്തിനും ഉത്തരം കിട്ടും
മക്കയിൽ പ്രദക്ഷിണം വയ്ക്കുന്നത് അത് എന്തു വസ്തുവിനെ ചുറ്റുമാണ് ഒരു വീഡിയോ ചെയ്യാമോ
അതിനുള്ള ധൈര്യം ഉണ്ടോ ഉണ്ടോ
Yes, when we analyse we must agree the reality. Then only the analysis is agree
kurachu pulikkum
@@muneerhassain9184 ശിവ ലിംഗം എന്ന് പറയുന്നത് നിന്റെ യൊക്കെ മുറിയണ്ടി ആണെന്ന് തെറ്റിദ്ധരിക്കരുത്... ഇതാണ് മേത്തന്മാരുടെ വിവരമില്ലായ്മ... എന്തായാലും കാശു മുടക്കി പറന്നുപോയി ചെകുത്താനെ കല്ലെറിയേണ്ട ഗതികേടൊന്നും ആർക്കുമില്ല....
@@nithin84 haahaa well said
@@nithin84 നിന്റെ തള്ള തരുന്ന പൈസയൊന്നുമല്ലല്ലോ
ഞാനും സുൽത്താൻ ലാസ്റ്റ് പറഞ്ഞ പോലെ..." ആകാശത്ത് നിന്ന് വന്നവരെ നമ്മൾ ദൈവം എന്ന് വിളിച്ചതാണോ " എന്ന് വിശ്വസിക്കുന്ന ആളാണ്.....
അല്ലാതെ.. ആകാശവുമയി... എന്തായിരികും relation ......
🎈🎈🎈
ആകാശവുമായി ശിവനുള്ള ബന്ധം 2 തരത്തിൽ ആണ്. ശിവന്റെ ജടയിൽ നിന്നുമാണ് ഗംഗ ഉത്ഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അത് ഉത്തരേന്ത്യയിൽ ഉള്ള ഗംഗ അല്ല, മറിച്ച് ആകാശഗംഗ (Milkyway Galaxy)ആണ്. ശിവന്റെ ജട ആകാശഗംഗ പോലെ പരന്ന് കിടന്നിരുന്നു എന്ന് പറയപ്പെടുന്നു. പിന്നെ, ശിവൻ ഒരു വാന നിരീക്ഷകൻ ആയിരുന്നു എന്ന് വേണമെങ്കിലും അനുമാനിക്കാം. ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾക്ക് അനുസരിച്ച് ഒരു കൊല്ലത്തെ 13 മാസങ്ങളായി ആദ്യം കണക്കാക്കിയത് ശിവൻ ആണെന്ന് പറയപ്പെടുന്നു. അതാണ് ശിവന്റെ ജടയിൽ ഉള്ള ഗംഗയും ചന്ദ്രക്കലയും.
മറ്റൊന്ന്, ശിവന്റെ മരണത്തിന് ശേഷം ശിവനെ തിരുവാതിര നക്ഷത്രവുമായി (Orion constellation) ബന്ധപ്പെടുത്തിയതാണ്. അത് മൂന്ന് നക്ഷത്രങ്ങളുടെ കൂട്ടമാണ്. ശിവന് മൂന്നാം കണ്ണ് ഉള്ളതായാണ് പുരാണം. അമ്പലത്തിൽ തേങ്ങ പ്രസാദമായി കൊടുക്കുന്നതും, കുംഭത്തിന് മുകളിൽ തേങ്ങ എടുത്ത് വയ്ക്കുന്ന തമിഴ് ആചാരങ്ങളും ഇതിന്റെ തുടർചയാണ്. തേങ്ങയും മുക്കണ്ണുള്ളതാണ്.
അതുകൊണ്ട് ആകാശത്ത് നിന്നും വന്നവരെ ദൈവം എന്ന് വിളിക്കാതെ, മരിച്ചതിന് ശേഷം സിദ്ധരെ ആകാശത്തുള്ള നക്ഷത്രവുമായി ബന്ധപ്പെടുത്തിയതാകാൻ ആണ് സാധ്യത കൂടുതൽ.
@@remyakesavanster ശിവൻ മരിച്ചെന്നോ?? അത് എങ്ങനെ??
@@Tseeker0201 ജനിച്ചാൽ മരിക്കാതെ പറ്റുമോ? ശിവനും മനുഷ്യൻ തന്നെ ആയിരുന്നില്ലേ? സ്വന്തം അറിവും നിരീക്ഷണ പാടവവും കൊണ്ട് മറ്റുള്ളവരെക്കാൾ ഉയർന്ന തലത്തിൽ ചിന്തിക്കാനുള്ള കഴിവ് ഉണ്ടായി. സിദ്ധൻ ആയി ആളുകൾ വാഴ്ത്താനും തുടങ്ങി. ഇപ്പോൾ ഉള്ള എല്ലാ ദൈവങ്ങളും മനുഷ്യർ തന്നെ ആയിരുന്നു. അതിൽ അവിശ്വസനീയമായ കഥകൾ കുത്തിത്തിരുകിയതും ചരിത്രം തിരുത്തി എഴുതിയതും എല്ലാം ഗുപ്ത കാലഘട്ടത്തിൽ ആണ്.
@@remyakesavanster thank u for the info sis.. പുരാണങ്ങളിൽ ശിവൻ ദൈവമാണല്ലോ. ആ കഥകളിൽ ശിവന്റെ മരണത്തെ പറ്റിയുള്ള കഥകൾ കേട്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്..ശിവൻ ശെരിക്കും alien or human ആയിരുന്നിരിക്കണം..but പുരാണങ്ങളിൽ ദൈവമായ ശിവന്റെ മരണത്തെപറ്റിയുള്ള കഥ ഉണ്ടോ???
വന്ന് വന്ന് സുൽത്താൻ ഇപ്പൊ വേറെ level ആണ്...
✌️👌💯💥🤩
🎈🎈🎈🎈
ശരിക്കും ഭഗവാൻ ഉണ്ട്, സത്യം ആണ്,നമ്മൾ കാണുന്ന രൂപം അല്ല
എനിക്ക് തോന്നുന്നത്.
ഓം Namasivaya 🙏
സത്യം... ഭഗവാൻ അരൂപി ആയിരിക്കാം 🙏🙏🙏🙏
അങ്ങനെ സുൽതാൻ പ്രൊമോഷൻ വീഡിയോ ചെയ്തു 🤘🤘
പുളിക്കും ജീവിച്ചുപോകണ്ടേ ചേട്ടാ
സുൽത്താന്റെ കയ്യിൽ നിന്നും ബലൂൺ അല്ലാതെ റിപ്ലേ ഇന്ന് എനിക്ക് മാത്രമേ കിട്ടൂ 😇😇😇 ല്ലേ സുൽത്താനെ 😇😇😇
Alla ennikkum kittutnd
@Tech Science Malayalam [Official] Pennywise
Nigalkkarkkum kittaruthe
🎈🎈🎈Athilum valuth enth venam
@@BeyporeSultanOnline അതും ശരി യാണ്
Amish's " Siva Trilogy " influence cheytha pole vere oru books um enne influence cheythittilla.❣️.
Enneyum 😀
My fav books 😀
Satyam 💓
Me too...I am very bad with English Stories.....first books read with help of dictionary.... ഒരു മനുഷ്യൻ എങ്ങനെ ദൈവം ആയിത്തീർന്നു എന്ന് മനസ്സിലായി...
Me too 🥰
Repeat mode ഉള്ള ഒരേ ഒരു പുസ്തകമാ എന്താല്ലേ അന്യായ ഫീലാണ്
Hiiiiiiii ❓സുൽത്താൻ 🙏ശിവരാത്രി🙏 അല്ലെ..........
💥ശിവനെ💥 പറ്റി ഒരു video ചെയ്യാമോ
🎈🎈🎈🎈
ഞാൻ പറയാം ഒരു ആറടി അഞ്ചിഞ്ച് പൊക്കം നീല നിറം കഴുത്തിൽ ഒരു പാമ്പ് പുലിത്തോൽ കണക്കൊരു വസ്ത്രം പിന്നെ ഭാര്യ പാർവതി മക്കൾ മുരുകൻ ഗണപതി അയ്യപ്പൻ
@@അമ്പത്തൂര്സിംഹം she വന്നു വന്ന് ദൈവങ്ങളെ ആർക്കും പേടിയില്ലേ
@@fs5network445 എന്തിന് പേടിക്കണം മിസ്റ്റർ ദൈവങ്ങൾ തന്നെ ഇവിടെ ആയുധം കൊണ്ട് നടക്കുകയാണ് ആരൊക്കെയോ പേടിച്ച് ശൂലം പിച്ചാത്തി കോടാലി വെട്ടുകത്തി
@@അമ്പത്തൂര്സിംഹം ada mwoone🙌
Da ഒന്നിനെയും വിശ്വസിച്ചു ഇല്ലെങ്കിലും അവിശോസിക്കരുത് കേട്ടോ നമ്മൾക്ക് അറിയാതെ എന്തക്കെ കാര്യങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നു
കൈലാസം ശിവന്റ് വാസ് സ്ഥലമാണ് .അവിടെ ശിവന്റെ അനുമതി ഇല്ലാതെ ആർക്കും കേയറുവാൻ പറ്റുകയില്ല.
നമ് ശിവയ
അനുമതി ആരോട് ചോദിക്കും..?
അനുമതി ചൈന ഗവണ്മെന്റ്നോട് ചോദിക്കണം കൈലാസത്തിന്റെ ഉള്ളിൽ ഒരു ufo (പറക്കും തളിക) base ഉണ്ട്.
😂🤭
Aah pwoli🔥
@@ശിവശങ്കർ 😄
കളിച്ചു കളിച്ചു അവസാനം പഠിക്കാതിരിക്കരുത് 😂സുൽത്താൻ ഇഷ്ട്ടം 😍
🎈🎈🎈🎈
Shanu njan inte video kanarund
@@6NOTCUPID9 thnk u bro 😍
പറയാൻ ഒന്നും ഇല്ല മാഷെ... Video നോട്ടിഫിക്കേഷൻ വരുമ്പേഴേ വളരെ excited ആണ് അതിന് അന്നും ഇന്നും ഒരു മാറ്റവുമില്ല...
🎈🎈🎈
എന്റെ പേര് അഭിജത്ത്😇☺️
എന്റെ നാട് ചാലക്കുടി ആണ്😊😊
MPL ല് കൊറേ Game ഉണ്ട് 😉
ആ Game ഉപയോഗിച്ച് 1800000 വരെ നേടിയിട്ടുണ്ട്🤪
ആ Cash ഉപയോഗിച്ച് ഞാൻ തോപ്രാകൊടി Farm ൽ നിന്നും 8 Dragon 🐉🐲 കുട്ടികളേ വേടിച്ച് അതിന്റെ പൊറത്ത് കേറി മൂന്നാറ് പോയി അടിച്ച് പൊളിച്ചട്ട്ണ്ട്😌☺️
MPL വളരെ സിംപിൾ ആണ്🤩🤩🤩
ഇരുട്ടിന്റെ രാജാവ് ബേപ്പൂരെ സുൽത്താൻ എന്ന ഭൂതഗണങ്ങൾ ഇട്ടു കൊടുത്തപെരു intro കണ്ടപ്പോൾ സെറ്റ് ആയി😘..കൈലാസം അത് വേറെ ലെവൽ ആണ്..അത് experience ചെയ്യണം ❤️
🎈🎈🎈
Dube ന്റെ video കണ്ടിട്ട് ആണ് ഈ വഴി വന്നത്. ഈ ചാനൽ അദിയ്യിടാ കാണുന്നത്.
കൊള്ളാം last പറഞ്ഞ words പൊളിച്ചു
പിന്നെ. I m a Muslim. എല്ലാം മതങ്ങളും എന്നും മനുഷ്യൻ ന്റെ നന്മക്ക് വേണ്ടി ആണ് എന്നും വിശോസിക്കുന്നു.
ശിവന്റെ വാസ സ്ഥലത്തെ കുറിച്ച് നിങ്ങൾ കരുതുന്ന കറിയത്തിൽ
എന്റെ ഒരു വിശോസം കൈലാസം ദൈവികം ആണ്.മനുഷ്യന്റെ തലച്ചോറ് ആകുന്ന software ഇൽ ഉൾ കൊള്ളാൻ സാദിക്കുന്നതിൽ അപ്പുറം ഒരു പാട് കരിങ്ങള് ഉള്ള താണ്. ഈൗ പ്രപഞ്ച.
ഏതായാലും അൽഹംദുലില്ലാഹ്.,
best wishes അറിവ് പകർന്നു കൊടുക്കുന്നവർക്കും
ജയ് ശ്രീറാം...🧡💛🧡
ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...🧡🧡🧡
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കൃത്യതയുള്ള
യുക്തിവാദി
🤗
very good presentation
🎈🎈🎈
ഈ പുള്ളി യുക്തിവാദി ആണോ... എങ്കിൽ ഞാൻ unsubscribe ചെയ്യുകയാ.. 😬
എന്റെ പൊന്നു bro യുക്തിവാദി എന്നുവച്ചാൽ ദൈവ നിഷേധി എന്നല്ല അർത്ഥം
യുക്തി കൊണ്ടു കൂടി മറുപുറം നോക്കുന്നു എന്ന് മാത്രം
@@tijojohn9732 consperancy theory വിറ്റു ജീവിക്കുന്ന ഈ ഊളയാണോ യുക്തിവാദി?മോനെ youtubil വൈശാഖൻ തമ്പി,മൈത്രേയൻ,രവിചന്ദ്രൻ C ഈ മൂന്നു പേരുടെ വീഡിയോസ് കണ്ടുനോക്കു പിന്നെ നിനക്കു ഈ, യുക്തിവാദിയുടെ show കാണേണ്ടിവരില്ല
ഇയാളുടെ Content എല്ലാം Useless ആണ്
@@brietopbaby8383
ഒന്ന് പോടെയ് അഹങ്കാരം ഇല്ലാതെ മുനുഷ്യനിൽ യുക്തി ബോധം ജനിപ്പിക്കണം....
100 % ശരിയാകാൻ ചാൻസുള്ള ഒന്നാണ് ആ കാശത്ത് നിന്ന് വന്നവരെ ദൈവം എന്ന് വിളിച്ചത്.
ശിവൻ ഒരു പക്ഷെ ഹൈലി അഡ്വാൻസ്ഡ് ആയ ഒരു ജീവിവർഗ്ഗത്തിലെ തലവൻ ആയിരുന്നിരിക്കാം,
സപ്തർഷികൾ 7 പേര് ആണ് ശിവനെ ആദ്യമായി കാണുന്നത്,
ധ്യാനനിമഗ്നനായിരുന്ന ശിവന് ചുറ്റും അവർ ഇരുന്നപ്പോൾ , സംസാരത്തിലൂടെ അല്ലാതെ ആശയങ്ങൾ ഓരോരുത്തരിലേക്കും കൈമാറി എന്നാണ് പറയുന്നത്.ഈ സപ്തർഷികൾ ഒരു പക്ഷെ ഭൂമിയിലെ മനുഷ്യരാകാം.അല്ലെങ്കിൽ അവിടെ നിന്ന് ശിവനൊപ്പം വന്നവർ ആകാം....... ഈ സപ്തർഷികളാണ് ലോകം മുഴുവൻ ദൈവം മന്ത്രങ്ങൾ സ്യഷ്ടി, സ്ഥിതി ', സംഹാരം തുടങ്ങിയ സംഭവങ്ങൾ പ്രചരിപ്പിക്കുന്നത്. അത് അതാത് ദേശങ്ങളുടെ ജനങ്ങളുടേം സ്വാഭാവ സവിശേഷതകൾക്കനുസരിച്ച് പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.
Ningal shivanekaalum intelligent aan ennu thonnnunu ..🥴🥴
Exactly
Pand Harappan civilization kalath, "proto shiva" allengil "pasupathi" enna roopatthe aarunnu aaradadhana. Shivanabhagavande 'lingam' , adhava phallus um, shtree shakti aakkunna 'yoni' etinde combined formation aan universe inde energy enn avar karuthiyirunnath, matramalla kailasam oru purathana nuclear reactor aayirunnuvennum, athinde bhagam aaytulla ndo oru sambhavathinu shesham aaan Sindhu nadee teera samsakarathin pathanvum, avidulla silicate nde formation el oode manasilakam. 2500 - 1750 BC vare aarunnu Indus Valley civilization, Aa samyath silica allengil glass kandpidikkan matram ula heat producing source Ellarn. Technologically.
So orupkshe, everything is related.
@@VivekSk5 👍👍
Any proof
@@sus-be5cv
Sculptures and silica deposits harappan excavation een kiteetund.
ആദ്യത്തെ വിഡിയോ.... കിടുക്കി എല്ലാം നന്നായി പറഞ്ഞു... ആദ്യം പറഞ്ഞത് കേട്ടപ്പോൾ കുറച്ചു വിഷമം തോന്നി full കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടു...... എല്ലാ അറിവും കൂട്ടി യോജിപ്പിച്ചു....
പ്രപഞ്ചത്തിൽ ആദ്യത്തെ ശബ്ദം ആണ് ഓംകാരം
What's the meaning OM KARAM in which language ? Please study & observe sir.
Om Karam entha?
പഠിക്കുക..
😀😀😀😀
@@fathimanaseeha4769 enthanu udheshichath?? manassilayilla ??
കൈലാസം കേറാൻ ആരെങ്കിലും undooo
✋️
🖐️
Kayari poorende chengaayii
🎈🎈🎈🎈🎈
ഇല്ല
നിങ്ങൾ പറയുന്നത് പലതും എന്നെ ഒരുപാട് ചിന്തിപ്പിച്ചു എന്നാൽ നിങ്ങൾ പറഞ്ഞ ചിലകാര്യങ്ങൾ അതിനു തക്കുന്നവണ്ണം തെളിവുകൾ വ്യക്തമല്ല അങ്ങനെയാകുമ്പോൾ താങ്കൾ പറഞ്ഞതും .. അതിൽ ചിലത് സംശയങ്ങൾ കൊണ്ട് വരുന്നു...... ഞാൻ ഒരിക്കലും നിങ്ങളുടെ അഭിപ്രായത്തേ തെറ്റാണ് എന്ന് പറയുക അല്ല ട്ടോ ചില കാര്യങ്ങൾ പറയുമ്പോൾ അതിന് വേണ്ടതെളിവുകൾ നമ്മട കയ്യിൽ വേണം😊
അവസാനം ശിവൻ ഇല്ലേണ് പറഞ്ഞ് വീഡിയോ ഇടതിരുന ഭാഗ്യം....
Sathyam 💯
Ooho
😂😂
കൈലാസത്തിന്റെ തൊട്ടടുത്ത് അല്ല ഓം പര്‍വതം . ഓം പര്‍വതം ഇന്ത്യയിലാണ് ഉതരാഖണ്ടില്‍. കൈലാസം ടിബറ്റിലും.
Palarum palathum parayunnu ellam kettu manassilakkunnath nallatha
chumma bla bla parayunnu without proper base.... ithilum bhedham..........
...
Watch sancharam
ചൈന കാരുടെ കയില്ല
@@flutejinujithu4192 ഞാന്‍ മനസ്സരോവാര്‍ കൈലസ ദര്‍ശനം (ടിബറ്റ് ) ചെയ്തിട്ടുണ്ട് .
Lord shiva 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏😊
കൈലാസം ശിവ ഭൂമിയാണ്, ശക്തമായ എന്തോ ഒന്ന് അതിലുണ്ട്..
(അവിടെ നടന്നല്ലാതെ ഹെലികോപ്റ്ററിൽ ആരെങ്കിലും ചെന്ന് ഇറങ്ങിയിട്ടുണ്ടോ?)..
അലോട് അല്ല...
Helicopter Yaathrayil Signals down aanu ennaanu Chineese govt paranjhath..Pinne athum Bann cheythu..
ഇത് സ്ഥിതി ചെയ്യുന്ന പർവതത്തിന്റെ ചുറ്റും വലിയ കൊക്ക അല്ലേൽ ഗർത്തം ആണ്.. അങ്ങോട്ട് അടുക്കാൻ ഹെലികോപ്റ്റർ വഴി ഒക്കെ ശ്രമിച്ചിട്ടുണ്ട്.. എന്നാൽ സിഗ്നൽ കട്ടാകുകയും..ചിലരെ ആ കൊക്കയിലേക്ക് വലിച്ചെടുക്കുകയും ചെയ്തു.. അതിൽ പിന്നെ അങ്ങോട്ട് പോകാൻ ഉള്ള പോക്ക് ഗവർമെന്റ് ബാൻ ചെയ്തു.. പോകുന്നവർക്ക് ദൂരെ നിന്ന് കാണാൻ മാത്രമേ സാധിക്കൂ. അത് പോലെ അങ്ങോട്ട് പോയ വഴി അല്ല തിരിച്ചു വരുമ്പോൾ.. മഞ്ഞു മല ഇടിഞ്ഞു വീണു അപകടങ്ങളും ഉണ്ടാകാം.. 2005 ഇൽ കേരളത്തിൽ നിന്ന് പോയ ഒരു ടീമിൽ ഞാനും ഉണ്ടായിരുന്നു.. ഇനി ഇവിടെ പോയാലും കിട്ടാത്ത ഒരു അത്ഭുത യാത്ര..
ഉണ്ട് ഹെലികോപ്റ്റർ ടൂർ പാക്കേജ് ഉണ്ട് 3 days പോയി google ചെയ്ത് നോക്ക്
ഇന്നേ വരെ ആരും അവിടെ ആകാശമാർഗത്തിൽ കൂടി പോലും അവിടെ ഇറങ്ങിയിട്ടില്ലേ?..
കൈലാസത്തിൽ കയറാമെന്ന് ആരും മോഹിക്കേണ്ട, നടക്കില്ല..
Video ഇഷ്ടമായി..Bg യും
കയറാൻ ഉറച്ചു വിചാരിച്ചു അത് ഒരു ലക്ഷ്യം ആയികണ്ടാൽ മനുഷ്യൻ എവിടെയും കേറും. ഭൂമിയിൽ ഉള്ള
@@binshadbinu5283 ഇതിന് മുൻപ് ഒരുപാട് പേര് ശ്രേമിച്ചിട്ട്ടുണ്ട്.. പക്ഷെ ഏല്ലാം പരാജയം ആയി... + ഇപ്പോൾ chinese govt അത് നിരോധിച്ചിരിക്കുന്നു 🙏🙏
@@binshadbinu5283 🤣
Hi
@@binshadbinu5283 evarast keezhadakkiyavan polum kailasam kayari pakuthi vachu irangi poyavar thirichu vannittum illa
Onju po mr
ഞാൻ അങ്ങയുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എത്ര മാത്രം പ്രെയാസപ്പെട്ടു നേടണ്ട അറിവുകൾ സാധാരക്കാരന് മനസിലാകുന്ന രീതിയിൽ കുറഞ്ഞ സമയം അവതരിപ്പിക്കാൻ ഉള്ള കഴിവിനെ പ്രേശംസിക്കാതിരിക്കാൻ വയ്യ.. Great videos thanks 👍
ആ പർവ്വതത്തെ ഓം എന്ന് വിളിക്കണമെന്കിൽ ഓം എന്ന വാക്ക് ആ പർവ്വതത്തേക്കാൾ മുന്നേ ഉള്ളത് ആയത് കൊണ്ടല്ലേ 🙄
Great point 👏👏
കാര്യങ്ങൾ വളച്ചൊടിച്ചു confuse ചെയ്യാൻ സുൽത്താൻ മിടുക്കനാണ്.
Orikkalumalla karyam ettavum lakhukarikkane sulthan nokkarulluu
🥴😁😁
No way
സത്യം അന്യഗ്രഹജീവികൾ തന്നെയാണ് കരാണം ദൈവം എന്നും നമ്മുടെ കുടെ ഉണ്ടന്ന നമ്മൾ വിശ്വാസിച്ചു പോക്കുന്നു . എന്നൽ ഒരിക്കൽ പോലും കണനൊ കഴിഞ്ഞില്ല അന്യഗ്രാഹ ജിവിക്കൾ നമ്മളെ അടിമക്കൾ അക്കി ഭുമിൽ പണിയൊടുപ്പിക്കുന്നു എന്നൽ ഇത് ഞാൻ മനസ്സിലാക്കി ഇവയെ എൻ്റെ അടിമളെ പൊലെ കണാൻ ശ്രമിക്കുന്നു എൻ്റെ ദൈവം ഞാൻ കണുന്ന് നിങ്ങൾ അല്ലെതെ വെറെ അര് Lovu to Human 💝💟😗
ഹര ഹര മഹാദേവ ♥️ ആ ബി.ജി.എം വല്ലാത്തൊരു ഫീൽ ആയിരുന്നു. ഭാരതഭൂമിയുടെ ഉത്തുംഗ ശൃംഘങ്ങളിൽ ഇരിക്കുന്ന കൈലാസ നാഥന്റെ ആ ഒരു മിസ്റ്റിക്കൽ ഫീൽ നൽകാൻ ബി.ജി.എമ്മിന് കഴിഞ്ഞു.
അത് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു മന:ശാന്തി ഫീൽ ചെയ്യുന്നു. ആ ബി.ജി.എമ്മിന്റെ പേര് ഒന്നു പറഞ്ഞു തരാമോ?
Bro ath kailasanathan serialile bgm aan 😊❤️
Dear bro..thanks for providing MPL link😍😍💜💜
🎈🎈🎈
എന്ത് പറഞ്ഞലും നമ്മൾ ഉള്ള വിശ്വാസം അത് പോലെ തന്നെ ഉണ്ടാവും 🙏🏻നമ്മൾ കാണാത്തതും നമ്മൾ അറിയാത്തതും ആയ ഒരുപാട് ഉണ്ട് അനുനാക്കിയിൽ നിങ്ങൾ വിശ്വസിക്കുണ്ട്ങ്കിൽ ഇത് ഒരു കൂട്ടം ആളുകളുടെ വിശ്വാസം ആണ്
But anyway i always watch your videos 👍🏻 you are super
പണ്ട് ബഹുരാകാശത്തിൽ ശിവലിംഗം ആദ്യം ഉണ്ടായി.വിഷ്ണുവും ബ്രാഹമാവും പുറത്തുവന്നപ്പോൾ ഒരു ശബ്‌ദം കേട്ടു.നിങ്ങളിൽ ആരാണ് ഇതിന്റെ അറ്റം ആദ്യം കണ്ടുപിടിക്കുന്നതെ എന്നെ.അവർക്ക് രണ്ടുപേർക്കും അത് കണ്ടുപിടിക്കാൻ പറ്റിയില്ല അതാണ് ശിവന്റെ മായ.
നന്ദികേഷൻ അടങ്ങുന്ന ആയിരക്കണ്കെകിനെ ആളുകൾ ശിവന്റെ ഒപ്പം ഉണ്ടേ.അവർ കൈലാസത്തിന്റെ അകത്തു കാണും അതാണ് ആർക്കും അവിടെ കയറുവാൻ പറ്റാത്തത്
നമ് ശിവയ്
ഇതിൽ നിങ്ങളുടെ തോന്നലുകൾ മാത്രമാണ് പറയുന്നത്. കൈയിലാസത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ നടത്തിയവർ റഷ്യ ആണ് അവർ പറഞ്ഞകാര്യങ്ങൾ ഒന്നും ഇതിൽ ഇല്ല സോറി ബോസ് പോര
RudraM ശ്ശേടാ അതിനു സുൽത്താൻ അതിനെക്കുറിച്ച് അല്ലല്ലോ ഇൗ വീഡിയോയിൽ പറയുന്നത്, സുൽത്താൻ മറ്റ് ചില കാര്യങ്ങള് പറയാൻ വേണ്ടിയാണ് ഇൗ വീഡിയോ ഇട്ടത്. അതെന്താ എന്ന് അറിയാൻ skip to 13:13 of this video
@@neerajaunni5973 കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിക്കാമാരുന്നു എന്നാ പറഞ്ഞതു
@@rudram7790 ippo thenneh ee video 19 minutes ind
@@mathewaldrinfaraira അറിയണം എന്ന് ആഗ്രഹമുള്ളവർ 1hr വീഡിയോ ആണെങ്കിലും കാണും
@@rudram7790 ennallum ee video ellaam reach kittanum kuddi ehlleh iduneh.appol 1 hour video ittal pakuthivech nirrthipoyaal views cut aagum.
കേട്ടിട്ട് താങ്കൾ ഞങ്ങളുടെ വിശ്വാസത്തിനു മുറിവേല്പിക്കാൻ ചെയ്യുന്ന വീഡിയോ പോലെ തോന്നി
യക്ഷി കഥ കേൾക്കുന്ന പോലെ കേൾക്കാൻ രസമുണ്ട് ❤️
Powli sanam നിരോധിച്ചിരിക്കുന്നു🤭
Thanku chettan 🤣
🎈🎈🎈ha ha
Oru 10mint മുൻപാണ് സുൽത്താന്റെ ആദ്യത്തെ വീഡിയോ ഞാൻ കാണുന്നത്. എപ്പോൾ തന്നെ subscribe um chaitu. കൈലാസം ശെരിക്കും ചിന്തിപ്പിക്കുന്ന വീഡിയോ. ഗംഭീരം...👏👏👏👏👏
ഇന്ററോ ബിജിഎംനെ കാളും എനിക് ഇഷ്ടം സുൽത്താൻ കൊടുക്കുന്ന background score ആണ്.. ഒരു സ്പേസ് മൂവി യുടെ സ്കോർ പോലെയുണ്ട്.
🎈🎈🎈
Bro ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ മക്കയിൽ ശിവലിംഗം ഉണ്ടോ????
Plz replay
ഞാനും കേട്ടു...
മക്കയുടെ ആ shapene ആണ് ശിവലിംഗം എന്ന് പറയുന്നത്... നുണയാണ് ബ്രോ... പണ്ട് മക്കയിലെ ഗോത്രവർഗക്കാർ ബിംബങ്ങളെ ആരാധിച്ചിരുന്നു.. അവർ ഹിന്ദുക്കളല്ല.... അതു കൊണ്ട് അവർ ആരാധിച്ചിരുന്നതാണ് മക്കയെ എന്ന് ആളുകൾ പറയുകയാണ്... പിന്നെ അത് ശിവലിംഗമാണ് എന്നാക്കി....
@@ssshhh7099 makkayude shape Alla athinte akath shivalinkam unde Enna Nan ketathe
@@arjunvarma9 Makkah oru room aane..Athinte akham oru hall pole vishaalamaane...Allathe oru chathura kattayalla Makkah....
@@ssshhh7099 thanneyo😆😆😆😆🤭🤭🤭
*ഇതുപോലെ ഓരോ വിചിത്ര കാര്യങ്ങളേക്കുറിച്ച് കേൾക്കുമ്പോൾ അതിനേക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ത്വര ഉണ്ടാകും.. Good informations* 🤗👌
Time travel undenn kettin.And also the mount changes its position time to time,and also the snow fall forms the formation in the shape of "ohm" .History TV claims that the mount is the source of some kinda nuclear energy plant,precisely an Abomb form.They matched it with a diagram found in an old Buddhist manuscript.Also Mount Kailash is believed to be the Axis Mundi or the 'cosmic axis'.
🎈🎈🎈
Very sad to see the number of subscribers so less .I could see a lot of effort and hardwork in each of ur videos ,have shared to my best... All the best Sulthan.
കൈലാസം.... എന്ന പർവതത്തെ പറ്റി എത്ര തവണ കേട്ടു എന്ന് അറിയില്ല.... ഓരോ തവണ കേൾക്കുബോഴും.... ഓരോ അത്ഭുതങ്ങൾ ആണ്... ഓം നമശിവായ !
ബ്രോ, ശ്രീബുദ്ധൻ ജനിച്ചത് BC 480 ൽ അല്ലെ ? പിന്നെങ്ങനാണ് BC 1500- BC 500 വരെ ബുദ്ധസന്യാസിമാർ താമസിക്കുന്നത് ?
BC purakottane kanakkakkunnate
@@lijin1155 അതന്നെയല്ലേ ഞാനും ചോദിച്ചത്
Ate sheri analalo....njan sasi 🏃♂️💨
@Entertainment Editz alla
പൂര്‍ണ്ണം ആകാതെ twist നിര്‍ത്തിയത് നന്നായി ചില കാര്യങ്ങളെ കുറിച്ച് മനസ്സിൽ alochikkunbol ചോദ്യ ചിഹ്നം തന്നെ ആണ് നല്ലത്
Get sulthanified 🎈 🎈
അവിടെ ചെന്നപ്പോൾ പെട്ടെന്ന് വയസ്സ് ആവുകയാണ് എന്ന് തോന്നുന്നില്ല.എൻറെ കാഴ്ചപ്പാട് ഇതാണ്.അവിടെ ഒരുപക്ഷേ വളരെ ശുദ്ധമായ ഓക്സിജൻ ആയിരിക്കും ലഭിക്കുക.നമുക്കറിയാം പ്രാണവായുവിൻറെ ശക്തി.എൻറെ ഒരു അനുഭവം പറയാം.ഞാൻ ഈ അടുത്ത് തിരുവില്വാമല പുനർജനി സന്ദർശിച്ചു.രാവിലെ നേരത്തെ എഴുന്നേറ്റ് ഒരു കട്ടന് കാപ്പി മാത്റം കുടിച്ചാണ് പോയത്.തലേദിവസം ഉറക്കം ശരിയായില്ല.എന്നിട്ടും അവിടെ പോയി വന്നപ്പോൾ എനിക്ക് ക്ഷീണമോ വിശപ്പോ തോന്നിയില്ല.ഇവിടെ ഇങ്ങനെ ആണെങ്കിൽ കൈലാസത്തിൻറെ കാര്യം പറയണോ?മുടിയും നഖവും മാണ് പെട്ടെന്ന് വളരൂന്നത്.നമ്മുടെ മരണത്തിന് ശേഷം പോലും കുറച്ചു ദിവസം മുടിയും നഖവും വളരുമെന്ന് കേട്ടിട്ടുണ്ട്.ഇത് വിശ്വസിക്കാൻ ഞാൻ പറയുന്നില്ല.
Om is not only the symbol of lord Shiva. it's a sound which produced when the 'creation' is done (creation means Universe)
Maybe my knowledge is not exactly good so
Forgive my mistakes
Big bang സമയത്ത് സൗണ്ട് ഒന്നും ഇല്ല😅😅..മൂലകങ്ങൾ തന്നെ ഉന്ദ്ദായത് ഒരുപാട് കഴിഞ്ഞാണ്..അപ്പോ പിന്നെ അന്തരീക്ഷത്തിന്റെ കാര്യം പറയണ്ടല്ലോ..ഇമ്മാതിരി potttatharam പ്രചരിപ്പക്കരുത്🙏🙏
@@xy1877 I am only talk about the mythological fact. And I never say anything about the big bang.big bang is a scientific explanation.
Maybe my knowledge is not good so forgive my mistakes
@@xy1877 universe engane create cheythu ennathinu kore examples und. Theory of special creation, spontaneous theory, Bing bang theory ingane okke koreyund pinne organic compounds il ninnum life orginate cheythu appol limited gases mathrame atmosphere il undayirunnu ennokke but ithonnum scientifically prove cheythittilla onnum orappichittumilla. Appo pinne enganeyanu ithum mukalil paranjathum tettanennu parayuka?? Scientifically prove allenkil orappichu parayan pattatha orupadu facts eee bhommiyil und ennu manassilakkanam...
@@xy1877 ariyillenkkl mindathiri. Ithokke prove cheytha karyangal aan. Ariyillenkil Google nokk
🙌🏻💯
satisfied 😊👍🏻 2 nd part venam ennu thoni poyi aniyum enthokkeyo ariyan thoni 👍🏻
🎈🎈🎈
Kailasathe kurrich keettittulllathil vech eettavum verittt nillkunna oru niruupanamaan ith itharam oru anubhuthi thannathinum oroo viswasangalkk undaakavunna oru marupuram kattithannathinum NANDI,keep up the good work
പേടിപ്പെടുത്തുന്ന പ്രേതത്തിനേക്കാൾ..
Dark Mode ലെ mystery content ഞാൻ ഇഷ്ടപ്പെടുന്നു🎈🎈
🎈🎈🎈
Bhoothatthnem preththnem kalum enikkishttam itharam subjectaanu
"അതോ ആകാശത്ത് നിന്ന് വന്നവരെ നമ്മൾ ദൈവം എന്ന് വിളിച്ചതാണോ... "
ദേ ദഥാണ് സത്യം സുൽത്താനേ....
Akashathu ninnu vannavare alla daivathe patty paranjavare anu daivam akkiyathu..😂😂😂😂😂😂.real god enthannu arum manasilakkathe athine patty paranju thannavare daivam ayi prethishtichu. 😁😁😁
@@priyaranii5920 yes 🔥🔥
ഗംഭീരം സുൽത്താൻ..താങ്കൾ ഒരു genius..ആണ്..IQ ഇത്ര ആണ്...superior ...കണ്ണ് തുറക്കാൻ. കഴിവുള്ള ആൾ..ശ്ബല കേട്ടിട്ടുണ്ട്..ഒരു വീഡിയോ ചെയ്യാമോ plx
From 17:48 onwards, you made a very catchy point. That is something which can be scary to the human eyes.
I wonder who will get to see that someday.
Ty again sultan for this video.
Sir, according to hindu mythology ohm sound was the first thung in the universe... it occured before the origin of earth. While we are comparing to mythologies we cant say that ohm hill was formed before the occurence of ohm.
Its only my opinion.. great video, we will support a lot, keep going 🥰
India, Hinduism is something Mystical, Something Magical....
2.31വീണ്ടും കൈലാസനാഥൻ കാണാൻ പ്രേരിപ്പിക്കുന്നു. 1st part കണ്ട് nirthiyathaaaa. കണ്ട് തുടങ്ങിയാൽ pinne വട്ടുപിടിക്കും 🙏🙏🙏🙏
🙄
lakshmy Lachu_ athu cinema aano?🤔
🎈🎈🎈
@@dude324 serial bro shiv puranam anu Kollam oru puthumayokke undu boradippikkilla
❤
Ohm ennu parayumbol ohm namah Shivay ennu thanne alle paraya❤️
Shivan ishttam❤️😍
Sathyathil enik ee vedio ishtapettu kaaranam ethrayum valiya mandatharam aadyayitta youtubil kanunnath. Kailasam enthanannu eviduthe bakthark ariya. Sir eniyum mandatharangal youtubil idanam enik bayankara ishtaanu athoke
Bermuda triangle and കൈലാസം രണ്ടിന്റേം shape is same triangle..... Shiva live on kalasam and I think Vishnu is live on പാലാഴി I mean കടലിൽ... പിന്നെ കൈലാസ ത്തിൻറെ നേരെ ഓപ്പോസിറ്റ് സൈഡ് ആണ് ബർമുഡ ട്രയാങ്കിൾ and ബ്രഹ്മദേവൻ live on the sky അവിടെയും ട്രയാങ്കിൾ ഷേപ്പിലുള്ള ഒരു സംഭവമുണ്ട്...... കൈലാസത്തിലും ബർമുഡ ട്രയാങ്കിളിലും ഏതോ ഒരു നിഗൂഢമായ എനർജി ഉള്ളതായി പറയപ്പെടുന്നു സർ ദയവായി ഇതിനെ കുറിച്ച് ഒന്ന് സംസാരിക്കാമോ..... പിന്നെ Vishnu where gold and Shiva where ഭസ്മം. .... എന്തിനായിരിക്കും അത് .....
നമ്മുടെ കൃത്രിമ ഉപഗ്രഹങ്ങൾ എല്ലാം അയക്കുമ്പോൾ അതിനെ സ്വർണ്ണം കൊണ്ട് കവർ ചെയ്യാറുണ്ട് അത് അത് എന്തിനാ .... പിന്നെ ഓസോൺ പാളി അതും ഇതുമായി ബന്ധമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു....... ഭൂമിയിൽ വാസയോഗ്യമായ ആയത് എങ്ങനെയായിരിക്കും ഓസോൺ പാളി ആരെങ്കിലും നിർമ്മിച്ചതായിരിക്കുമോ... പിന്നെ പുരാണത്തിൽരാവണൻ കൈലാസം ഉയർത്തുന്നതായി പറയപ്പെടുന്നുണ്ട് അത് റിയൽ ആയി ഉണ്ടായ ഒരു പർവ്വതം ആണെങ്കിൽ അങ്ങനെ ഉയർത്താൻ സാധിക്കുമോ I think സാറ ഈ വീഡിയോയിൽ പറഞ്ഞത് പോലെഅത് ഒരു സ്പേസ് ഷിപ്പ് പോലെയുള്ള എന്തോ ഒന്ന് ആയിരിക്കുമോ ..... സാർ ഇതിനെക്കുറിച്ചൊന്നും റിസർച്ച് ചെയ്തു കൂടെ എനിക്കതിനുള്ള സോഴ്സസ് ഒന്നും ലഭ്യമല്ല പ്ലീസ് എനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ ... പിന്നെ മഹാദേവൻ താമസിക്കുന്നത് മഞ്ഞു മൂടപ്പെട്ട ഒരു പ്രദേശത്താണ് തണുപ്പ് കൂടുതലുള്ള ഒരു സ്ഥലത്ത് ....... മഹാദേവന് ചൂട് താങ്ങില്ല എന്ന് പറയപ്പെടുന്നു ജലധാര എല്ലാം അതിനു വേണ്ടി ഉള്ളതാണ് ..... ഇത് മഹാദേവനും മഹാവിഷ്ണുവും ദേവന്മാരെല്ലാം ആകാശത്തുനിന്നും വന്നതാണെങ്കിൽ..... അവിടത്തെ കാലാവസ്ഥ ചിലപ്പോൾ തണുപ്പുള്ള ആയിരുന്നിരിക്കുമോ ..... പിന്നെ ബോസോൺ പാളി ഇല്ലായിരുന്നെങ്കി ലോ ഭൂമിയിൽ ജീവൻറെ സാന്നിധ്യം ഉണ്ടാകുമായിരുന്നോ.... Gold Bermuda triangle ഭസ്മം ശിവൻ മഹാവിഷ്ണു ബ്രഹ്മദേവൻ കൈലാസം പാലാഴി കടൽ..... മറുപടി തരണേ... Thank you
Ithinu marupadiyum veno😂😂😂😂🔔
🙏
Pin cheyyamooo sulthane☺☺☺
🎈🎈🎈🎈
🥰🥰🥰🥰
Pazhaya introya nallathu
@Samyukta Sidharth Can you pls explain the meaning of the word "Conspiracy"??
@VAISAKH P V why Brooo
Nuclear plant ഇന്റെ അല്ല, particle accelerator ഇന്റെ ബ്ലൂ പ്രിന്റിനോട് സാമ്യം തോന്നുന്നു എന്നാണ് പറയുന്നത്. ഈ പറയുന്ന particle accelerator ഉള്ള cern എന്ന facilitiy യുടെ മുന്നിൽ ഒരു നടരാജ വിഗ്രഹവും ഉണ്ട്.
പറ്റുമെങ്കിൽ പിൻ ചെയുക
Ath Indian government gift ayi koduthath ahn
സുൽത്താനെ...
ZamZam Waterine കുറിച് ഒരു വീഡിയോ ചെയ്യാമോ...
*Please* 🔥💯🖤
🎈🎈🎈
haha
കൈലാസത്തിൽ പോയാൽ പെട്ടെന്ന് വയസ്സാകും എന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് പോയി താടി വളർത്തണം.
🎈🎈🎈
😂😂
@awsm byz illeh para illathano enikk thadi varan njan enthum cheyyum
Aveda namuke arkum povan pattula pinna maranam urpanam Aveda oxigen illa
അവസാനം പറഞ്ഞത് കേട്ട് എനിക്ക് ഒരു ഞെട്ടൽ ലഭിച്ചു. താങ്കൾ പറഞ്ഞു ആകാശത്ത് നിന്നും വന്നവരെ നമ്മൾ ദൈവം എന്ന് വിളിച്ചതാണോ എന്ന്. സുമേരിയൻ കൽചരിൽ അവരുടെ ദൈവം എത്രയോ വർഷങ്ങൾ കൂടുമ്പോൾ ഭൂമികടുത്ത് വരുന്ന ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് വന്നവരാണ് അവർക്ക് മനുഷ്യജീവിതം എന്ന അടിസ്ഥാനം പഠിപ്പിച്ചവർ. എനിക്ക് സുമേരിയൻസിനെ പറ്റി അറിയാൻ കഴിഞ്ഞത് അങ്ങനെയാണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
മക്കയെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ????
Dark web അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ഒരുപാട് പേര്‍ ചെയത് കണ്ടു പക്ഷേ സുല്‍ത്താന്റെ അതിനെക്കുറിച്ചുള്ള അവതരണം കാണാന്‍ കട്ട വെയിറ്റിംഗ്
Pulli athu cheyilla ennu paranjirunnu
@@manikumar8892 Eth videoila paranje🤔🤔
എന്താ മച്ചാനെ നിങ്ങടെ വീഡിയോ വേറെ ലെവൽ ആണ്, ഈ subject ഒക്കെ എവിടുന്ന് കിട്ടുന്നു മുത്തേ.... പൊളിച്ചു തകർത്തു 😍😍😍
Brother i am a big fan of your dark mode videos. I would love to see the some videos from our idyahamala stories. It will be good, because the way you tell the story is so nostalgic. I feel As if i was hearing during my childhood. That kinda feeling
🎈🎈🎈🎈🎈
Nice one 👌
ഇത് കാണുമ്പോൾ യോദ്ധ സിനിമയും ബദരീനാഥ് സിനിമ ഓർമ്മ വരുന്നു
🎈🎈🎈
Njan adyamayittu ennale anu beypore sultan te vides kanunnathu adipoli good presentation and music .
Orupadu nalla informative karyagal.
👍👏👏👏
Nigade ealla videos kananulla thirakilanu njanum njagade friends um. Eniyum orupadu nalla informative msg nu vendi katta waiting.
@ Dubai.... (Oru koottam pravasikal.)
DAVINCI CODE നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
🎈🎈🎈
Please .. ഡാവിഞ്ചി കോഡ്