THE UNKNOWN SHIVA | SCIENCE & HISTORY | DARKMODE ©BeyporeSultan Vlog 285

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 659

  • @Drishtadyumnan
    @Drishtadyumnan Год назад +427

    പടി ആറും കടന്നു അവിടെ ചെന്നാൽ ശിവനെ കാണാം, പടി ആറും കടന്നു ചെല്ലുന്നവർ ശിവനായി മാറും, പടി ആറു എന്നൽ 6 ചക്രങ്ങൾ, അവനവനെ തിരിച്ചറിയാൻ 6 പടി കടക്കണം, അവനവനെ അറിയുന്നവൻ ശിവൻ ആണ്...

    • @dreamcatcher1172
      @dreamcatcher1172 Год назад +22

      ❤കറക്റ്റ്

    • @Money-matters6
      @Money-matters6 Год назад +24

      6 means may be 6 dimensions. In Bible -6 divasam kond bhumiye shristicha daivam visharamicha 7 aam naal.
      In quaran also there is mention about 6,7 sky. Everywhere it is 6,7. Means there is 7th Dimensions😅

    • @paaru486
      @paaru486 Год назад

      @@Money-matters6 ബൈബിളിൽ ഏറ്റവും കൂടുതൽ പറയുന്ന സംഖ്യയും 7 തന്നെ

    • @darknightedition3.079
      @darknightedition3.079 Год назад +4

      Pinne nthina sivaney ariyuney kannadil nokiyal pora ethokey cheyano

    • @RM-do3im
      @RM-do3im Год назад +1

      @@darknightedition3.079 അറിവില്ലാത്തവർ പലതും പറയും 😏

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +66

    മനസ്സിൽ നിറയെ ഈ രൂപമാണ്..... പ്രപഞ്ചത്തിന്റെ എനർജി മൊത്തം മനുഷ്യ രൂപത്തിൽ വന്നത് പോലെ....
    ശൈവം എന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് മനസ്സിൽ നിറയുന്നത്.....
    ഓം നമഃ ശിവായ 🙏🪔🌹

  • @HAPPY_HINDHU_Videos
    @HAPPY_HINDHU_Videos Год назад +149

    You are free to make any decision you desire, but you aren’t free from the consequences of those decisions.
    ~ Śiva puran

  • @anooprknair1987
    @anooprknair1987 Год назад +46

    Lord Shiva ഒരു അന്യഗ്രഹ ജീവി ആണെന്നാണ് ഒരു അഭ്യൂഹം. Gods Of Egypt എന്ന സിനിമയിൽ കുറച്ചു ഈജിപ്ഷ്യൻ ദേവന്മാരും ദേവതമാരും സാധാരണ ആളുകളോടൊപ്പം ഈജിപ്റ്റിൽ താമസിച്ചിരുന്നതായി പറയുന്നുണ്ട്. അവർക്ക് എല്ലാർക്കും 15-20 അടി ഉയരം ഉള്ളതായി കാണിക്കുന്നുണ്ട്. What if such a race exists and still invisible to our eyes? I mean, look at the construction of the Great Pyramids. Their incredible geometry and engineering skills even before the modern mechanical instruments and constructional devices.

    • @jishnu3389
      @jishnu3389 Год назад +5

      Shiva meaning - That which is not.

    • @zillionaire23
      @zillionaire23 14 дней назад +1

      Anoopknair- read Anunaki Stories. This is the most oldest written text available now. Shiva is Enki who created humans, taught them all knowledge

  • @dbrmediadharun.babu.randam9999
    @dbrmediadharun.babu.randam9999 Год назад +91

    കൊള്ളാം സഹോദരാ.നല്ല അവതരണം.രാത്രിയിൽ ഒറ്റക്ക് ഇരുന്ന് കേട്ടവർ ഉണ്ടെങ്കിൽ,ഒരു നല്ല അനുഭവം ആയിരിക്കും.ഇനിയും ഇതുപോലെയുള്ള videos ചെയ്യാൻ സാധിക്കട്ടെ🙏🔱

  • @preethamadhavan8391
    @preethamadhavan8391 Год назад +88

    പുതിയ അറിവ്, കുറേ കാലങ്ങൾക്ക് ശേഷം മനസിന് കുളിർമ നല്കിയ video
    Thanks

  • @anuroopunnikrishnan2706
    @anuroopunnikrishnan2706 Год назад +5

    Thanks!

    • @arrow5504
      @arrow5504 Год назад +1

      ഇതെന്താ

  • @vineethgodsowncountry9753
    @vineethgodsowncountry9753 Год назад +191

    "A man becomes a Mahadev, only when he fights for good. A Mahadev is not born from his mother's womb. He is forged in the heat of battle, when he wages a war to destroy evil. Har Har Mahadev - All of us are Mahadev!"...
    -Amish Tripathi(The Immortals of Meluha)

    • @Tonystark.
      @Tonystark. Год назад +14

      Immortals of meluha is frictional story

    • @arjexxe
      @arjexxe Год назад +5

      Goated book 🗿

    • @___ajn_
      @___ajn_ Год назад +3

      ​@@Tonystark.Everything is fiction
      But look at the story

    • @bhagathas3487
      @bhagathas3487 Год назад +4

      My sister used to read this. Basically, that should remain fiction cause its fiction😁😁😁😁

    • @JAY10852
      @JAY10852 Год назад +1

      I have the book❤

  • @brownshiva
    @brownshiva Год назад +29

    ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി,അതോടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട്‌ ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക്‌ പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ്‌ വിലയം പ്രാപിച്ച്‌ പരമമായ ശാന്തി കൈവരിക്കുന്നു
    ...... അന്‍പേ ശിവം

    • @കൽക
      @കൽക Год назад +3

      സത്യം ❤

    • @pranavmohankk1818
      @pranavmohankk1818 Год назад +2

      അതെ പിന്നെ പണിക്കും പോവണ്ട

    • @Imayavarabban
      @Imayavarabban 4 месяца назад

      ​@@pranavmohankk1818അത് നിനക്ക് ആഹാരം കഴിക്കണോ എങ്കിൽ poya മതി

  • @falgun86645
    @falgun86645 Год назад +25

    അതി മനോഹരം സുൽത്താനെ, കണ്ടിരുന്ന് പോയി💕
    perfect explaination, Thank you

  • @ciraykkalsreehari
    @ciraykkalsreehari Год назад +21

    • മഹാദേവൻ വിഷ്ണു ആണ് അത്പോലെ വിഷ്ണു മഹാദേവനും.
    • മഹാദേവൻ JESUS ആണ് അത്പോലെ JESUS മഹാദേവനും.
    • മഹാദേവൻ ബുദ്ധൻ ആണ് അത്പോലെ ബുദ്ധൻ മഹാദേവനും
    • മഹാദേവൻ അല്ലാഹു ആണ് അത്പോലെ അല്ലാഹു മഹാദേവനും...
    .....ഈ ഭൂമിയിൽ ഉള്ള എല്ലാ വ്യത്യസ്ത ദൈവങ്ങളും ഒന്നു തന്നെയാണ്....
    ആ ഒന്നു തന്നെയാണ് ഒരു ULTIMATE ENERGY AND ULMATE UNIVERSAL ENERGY ENNU പറയുന്നത്....
    ഇതൊക്കെ മനസ്സിലാക്കി വർഗീയത വെടിഞ്ഞ ഒരു കാലം ഉണ്ടാകട്ടെ.... INSHAALLAH ❤

  • @KeiraBrunette17
    @KeiraBrunette17 Год назад +27

    ഇതേ Pattern ൽ ഉള്ള videos ഇനിയും വേണം സുൽത്താനെ.....❤️🎈

  • @preethibalakrishnan625
    @preethibalakrishnan625 6 месяцев назад +4

    ഈ കാലമത്രയും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ വീഡിയോ . നന്ദി ഒത്തിരി

  • @suryaajay1461
    @suryaajay1461 Год назад +66

    ഈ വിഷയം ചര്‍ച്ച ചെയ്തതിനു വളരെ നന്നി ഉണ്ട് ... Dool ന്യൂസ് പോലുളള ചില ചാനലുകള് ഹൈന്ദവ വിശ്വാസങ്ങളെ കരി വാരി തേക്കുന്ന പ്രവണത പലപ്പോഴും കണ്ടിട്ടുണ്ട് . എന്തായാലും , സ്വന്തം വിശ്വാസങ്ങളെ കുറിച്ച് മതിയായ അറിവ് ഇല്ലാത്ത പല ഹിന്ദുക്കള്‍ക്കും , തങ്ങളുടെ ദൈവം മാത്രം സത്യം എന്ന് കരുതുന്ന മണ്ടന്‍മാര്ക്കും ഈ വീഡിയോ പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു.
    GOD IS ONE🕉️⛪🌙 🙏🙏🙏🙏

    • @AksHaY-JitH
      @AksHaY-JitH Год назад +1

      ❤ njaanum kandu full illatha evideyum kealkkatha kadhakal

    • @theunknownguy-br9ux
      @theunknownguy-br9ux Год назад +4

      sad truth enthennaal, nammal majority sanatanikalkum dharmam enthanenn polum ariyilla. perin mathram hindu.

  • @maneeshmanu8878
    @maneeshmanu8878 Год назад +15

    Lord Shiva my favorite🙏🙏🙏🙏🙏

  • @sabareeshb.s
    @sabareeshb.s Год назад +28

    Om Namah Shivaya ❤

  • @Drdinkan
    @Drdinkan Год назад +274

    ഓം നമഃ ശിവായ 🙏🙏🙏

  • @entertainmentmediawithme9978
    @entertainmentmediawithme9978 Год назад +43

    സൂര്യനിൽ നിന്നും വരുന്ന ശബ്ദം പോലും ഓം ആണ്...
    പുരാണ കാലത്തിൽ തന്നെ സൂര്യൻ ശിവ ഭക്തൻ ആണ് എന്ന് കഥകൾ ഉണ്ട്...
    ആധുനിക ശാസ്ത്രം സൂര്യനിൽ നിന്നും ഓം കാരം കേൾക്കുന്നു എന്ന് കണ്ട് പിടിക്കുകയും ചെയ്തു...
    ആരൊക്കെ എന്തൊക്കെ അശ്ലീല കഥ ശിവനെ പറ്റി ഉണ്ടാക്കിയാലും ഒരു യഥാർത്ഥ ഭക്തൻ ഒരു ചെറു ചിരിയോടെ ആ കഥയെ തള്ളിക്കളയും..
    കാരണം ഞങ്ങൾക്ക് അറിയാം ശിവൻ ആരെന്നും എന്തെന്നും......💗💗💗💗💗💗💗

    • @sanilk6396
      @sanilk6396 5 месяцев назад +1

      🙏🏻🙏🏻🙏🏻

  • @amjid.kaniyath1969
    @amjid.kaniyath1969 Год назад +13

    ദൈവ സങ്കൽപമെല്ലാം സങ്കല്പങ്ങളായി നിൽക്കട്ടെ പുരാണങ്ങൾ എന്നും അറിവും വിവേകംവും പകരട്ടെ 🦋

    • @RM-do3im
      @RM-do3im Год назад +3

      🥴

    • @amjid.kaniyath1969
      @amjid.kaniyath1969 Год назад

      @@RM-do3im ntee moone monthakk kadannal kuthiya 🥴

    • @sologamer3329
      @sologamer3329 9 месяцев назад +2

      Hinduism mathram alla Islamum sankalpam thenne

  • @prathyushprasad7518
    @prathyushprasad7518 Год назад +9

    ദൈവങ്ങൾ മതങ്ങൾ ജാതി എന്നീ കോൺസെപ്റ്റുകളിൽ ഒന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ ശ്യാം ചേട്ടന്റെ ശബ്ദത്തിൽ ഇതേപോലുള്ളതൊക്കെ കേൾക്കാൻ എന്തോ വലിയ ഇഷ്ടമാണ്....💫💫....

  • @ibranam
    @ibranam Год назад +21

    Om namashivaya 🕉️

  • @zillionaire23
    @zillionaire23 14 дней назад +1

    ശിവ ലിംഗം യഥാർത്ഥത്തിൽ സ്പേസ് മൊഡ്യൂൾ ആണ്. കാട്ട് മനുഷ്യർക്ക് മുന്നിൽ സ്പേസ് മൊഡ്യൂൾ ലിൽ വന്നിറങ്ങിയ ശിവനെ ആരാധിച്ചവർ എളുപ്പത്തിൽ നിർമ്മിച്ച ആരാധന രൂപമാണ് ശിവ ലിംഗം . തമിഴ് നാട്ടിൽ ഒരു പുരാതന അമ്പലത്തിൽ ശിവ ലിംഗത്തിൻ്റെ ഉള്ളിൽ നിന്ന് ശിവൻ പുറത്ത് വരുന്ന പ്രതിഷ്ഠ ഉണ്ട്.

  • @akshaykv6707
    @akshaykv6707 Год назад +9

    കഥകളും ചരിത്രവും ശാസ്ത്രം പിന്നാമ്പുറം വസ്തുതകൾ കേൾക്കാൻ ബേപ്പൂർ സുൽത്താൻ ഇഷ്ടപെടുന്നു 😊

  • @ajitharavindan5827
    @ajitharavindan5827 Год назад +72

    യുക്തിയുള്ള ഭക്തിക്ക് മാത്രമേ അടിത്തറ ഉണ്ടാവുകയുള്ളൂ.
    👌 Brilliantly presented video. Going to be one of my precious collection.

    • @Budha-ok3mo
      @Budha-ok3mo 8 месяцев назад

      ലാസ്റ്റ് പറഞ്ഞതൊന്നും കേട്ടില്ല അല്ലെ 😂

    • @amalsamanthb
      @amalsamanthb 27 дней назад +1

      സത്യമുള്ള കള്ളങ്ങൾക്കേ നിലനിൽപ്പുണ്ടാവൂ എന്ന് പറയുന്നപോലെ🙌

  • @trilok151
    @trilok151 Год назад +88

    OM NAMAH SIVAYA🔥

  • @sciencetainment1324
    @sciencetainment1324 Год назад +16

    10:46
    According to recent studies Indus valley is considered to be existent somewhere between 8000-1300 BCE According to Google Bard.
    " The Indus Valley Civilization is now considered to be the oldest civilization in the world, followed by Mesopotamia and the Samarran Civilization. "
    - Bard

  • @rajanjayan
    @rajanjayan Год назад +5

    Shankarachryar has defined that no difference between shiva and vishnu. It is only two bhava of same parabhraman. Which is nameless and formless.

  • @blankpage2134
    @blankpage2134 Год назад +33

    There are documentries which depict him as the leader of Alien gods. Still a lot of people around the world believe and are doing research on the same.

    • @thiraa5055
      @thiraa5055 Год назад

      Which docs

    • @thiraa5055
      @thiraa5055 Год назад +4

      @ragnarlothbrok8507 ithil oke shivane pole oru aale Patti parayndo. Nordics l entha name

  • @shijinks60
    @shijinks60 Год назад +56

    OM NAMA SHIVAYA

  • @Archwizard369
    @Archwizard369 Год назад +4

    Great video. ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകൾ പകർന്നുതന്നതിന് നന്ദി.

  • @prabinkp5335
    @prabinkp5335 Год назад +2

    Sivalinkathinte shape ennu parayunnath cylindrical shape anh. Prapanjathile muzhuvan oorjatheyum ulkollan sathikkunna ethe prapanjathinte shape. Sivan is infinity ♾️

  • @lijin1155
    @lijin1155 Год назад +9

    അമീഷിൻ്റെ Shiva Trilogy 🥵 അതിലെ ശിവൻ....ദൈവമല്ലാത്ത മനുഷ്യനായ ശിവൻ 💙

    • @lijin1155
      @lijin1155 Год назад +1

      @@ശിവശങ്കർ ??

  • @syamkrishnan8730
    @syamkrishnan8730 Год назад +12

    ഈ വിഷയത്തെ പറ്റി നന്നായി പഠിച്ച് ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തെറ്റായി ആണ് പറഞ്ഞിരിക്കുന്നത് .
    ഹൈന്ദവ സംസ്കൃതിയിൽ ഈ പറഞ്ഞ പേരുകളിൽ ഉള്ള ആരും ദൈവങ്ങൾ അല്ല
    ദൈവത്തിൻ്റെ അല്ലങ്കിൽ ഈശ്വരൻ്റെ പ്രത്യേക ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കൽപ്പങ്ങൾ ആണ് .അവരെ ദേവതകൾ എന്നാണ് പറയുന്നത് .അല്ലാതെ ദൈവം എന്നല്ല .
    ഹിന്ദുധർമ്മത്തിൽ ദൈവ സങ്കൽപ്പം ഒന്നെ ഉള്ളു അതിനെ പൊതുവെ ബ്രഹ്മം പദം കൊണ്ട് സൂചിപ്പിക്കുന്നു .അത് ഒരു അമ്പലത്തിലെയും ,കാവിലെയും താമസക്കാരൻ അല്ല അതിനെ അറിയാൻ മുകളിലേക്കും നോക്കി പ്രാർത്ഥിക്കണ്ട ,ഒരു പ്രത്യേക ദിക്കിലേക്കുo നോക്കി കുമ്പിടുകയും വേണ്ട .
    ദൃഷ്ടിക്ക് ഗോചരം ആയതും അല്ലാത്തതും ആയ പ്രപഞ്ചത്തിലെ എല്ലാത്തിൻ്റെയും ഉള്ളിലും പുറമെയും നിറഞ്ഞ് നിൾക്കുന്ന ശക്തി ശ്രോതസ്സ് ആണ് അത് എന്ന് ആചാര്യ വചനം ......

    • @vishnuak898
      @vishnuak898 Год назад

      ദൈവവും ദ്ദേവതയും ഒന്നാണ് ദൈവം എന്നാല് ദ്യോതിപ്പിക്കുന്നത് പ്രകാശിപ്പിക്കുന്നത് എന്നർത്ഥം

    • @sivavine
      @sivavine 13 дней назад

      Enik apozhum oru doubt ond .. Rig vedangalil oke parayunna pole devathakal oke just imagination maatram anengil then how come the so called varathpook or sometimes called ethirpook oke sambvakunnath pala sthalangalilum in connection with any particular hindu temple or temples that are inactive or active... Ethoke verum sangalpangal aanel ee paranja pole oru phenomenan oke engane nadakunnu.. Enth type entities aanu apo varathpook ennu vilikunna phenomenante oke porakil olla forces... Can you explain such kind of supernatural phenomenon in connection with hindu deities like changala maadan and different sort of devis😵‍💫

    • @sivavine
      @sivavine 13 дней назад

      Athupole thanne the concept of manthrikavidya, like indarajaalam mahendrajaalam oke engane workout aakunnu during exorcism😮 ethoke verum imaginations maatram anel engane bhadaozhipikkal oke manthra thantra vidayakal kond nadathunnu??

  • @mvyshak
    @mvyshak Год назад +2

    Read the book, vigyan bhairava tantra , you will understand what exactly the term SHIVA means. The translated version of the old scripture is available in the internet archive.

  • @Abhhi-h2o
    @Abhhi-h2o 4 месяца назад +2

    അമർ ചിത്ര കഥകൾ serial ആണ് ശിവന് രൂപം നൽകിയത് എന്ന് തെറ്റായ അല്ലേൽ sultan proper ആയി refer ചെയ്തിട്ടില്ല എന്ന് ആണ് അർത്ഥം..
    പുരാണങ്ങളിൽ. ശിവൻ്റെ രൂപത്തെ അവതരിപ്പിക്കുന്നുണ്ട്...
    Eg ശിവ പുരാണത്തിൽ... നാരദൻ.. ശിവനെ സ്തുതിക്കന്നത് .. രൂപങ്ങൾ വെച്ച് ആണ്..

  • @kalluppu475
    @kalluppu475 Год назад +5

    സുൽത്താനെ ചെറിയൊരു തിരുത്തുണ്ട് പ്രവാചകൻ്റെ മുത്തച്ചൻ്റെ പേരല്ല പിതാവിൻ്റെ പേരാണ് അബ്ദുള്ള വീഡിയോ നന്നായിട്ടുണ്ട് Thank you

    • @rizwi1990
      @rizwi1990 Год назад +1

      എന്തായാലെന്താ തളല്ലേ..

    • @neemababu3169
      @neemababu3169 Год назад +1

      @@rizwi1990athentha muhammad nu achano muthassano Illayirunno?? Ath okk thallano??🙄

  • @manfred2500
    @manfred2500 Год назад +85

    The immortals of meluha. The book portrays lord siva as a common man

    • @_ArjunBiju
      @_ArjunBiju Год назад +21

      Most practical form of Shiva🥹 even an atheist can start believing in the existence of Shiva in that perspective

    • @suryaajay1461
      @suryaajay1461 Год назад +12

      But he is not ... Anyone who has attained self realisation can't be called a common man...

    • @thiraa5055
      @thiraa5055 Год назад

      ​@@_ArjunBijuvery true.

    • @ramanancuts4415
      @ramanancuts4415 7 месяцев назад

      The ferocious chief of the gunas clan ❤ quick in wit and in wrath.

    • @soorajsv7088
      @soorajsv7088 13 дней назад

      Ameesh❤

  • @aswathysubramanian7304
    @aswathysubramanian7304 Год назад +75

    ഒരു പുരാണവും ഇതിഹാസവും വിശ്വസിച്ചില്ലെങ്കിലും ഓം ശിവോഹം എന്ന് വിശ്വസിച്ച മതി ..നമ്മൾ തന്നെ ആണ് ശിവനും വുഷ്ണുവും ഒക്കെ 😌

    • @anilmele5606
      @anilmele5606 Год назад +3

      👍💐

    • @suryaajay1461
      @suryaajay1461 Год назад +3

      point 🙏

    • @anupamasoman2948
      @anupamasoman2948 Год назад

      Sp

    • @ratheeshkumarr7349
      @ratheeshkumarr7349 Год назад +1

      Shiva is eternal consciousness..🙏 chidhanandha roopa shivoham shivoham..🙏

    • @dilkushm8008
      @dilkushm8008 Год назад +2

      Puranathilum ithihasathilum ith thanneya paraynne... But people are unable to undrstand it... They just tead the story and consume the literal meaning only...

  • @jobinjoyjoy4754
    @jobinjoyjoy4754 Год назад +5

    OM Namah shivaya🧡🧡🧡

  • @maheshm.s9781
    @maheshm.s9781 Год назад +30

    കബയിൽ ശിവലിംഗം ഉള്ളത് ആയി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @mibox4k671
      @mibox4k671 Год назад +8

      Shivalingam undo ennu aryilla but avide oru vigrahagal undayyiennu sathyam anu pineed athellam mattepettu

    • @kannurkerala5370
      @kannurkerala5370 Год назад +13

      കുറേഷി കൾ ആരാധിക്കുന്ന ഒരു വിഗ്രഹം ആണ് അത് അവരുടെ മറ്റു വിഗ്രഹം ഒക്കെ അടിച്ചു പൊളിച്ചു അത് മെയിൻ ആക്കി മുഹമ്മദ് നബി ഭാരത ഹിന്ദു സങ്കല്പം തന്നെ ആകാം അവരുടെയും മാറ്റാം ഉണ്ടാകാം....ഇൻഡോനീഷ്യ ബാലിയിൽ Hindu കൾ ഉണ്ട്‌ ആ നാട്ടു കാർ തന്നെ...ഇവിടെ നിന്ന് പോയ തമിഴ് വംശജരും അവരും തമ്മിൽ ആരാധനയിൽ നല്ല മാറ്റം ഉണ്ട്‌ അത് പോലെ ആകും അതും

    • @brownshiva
      @brownshiva Год назад +5

      6th കൈലാസം ആണ് kabba.

    • @maheshm.s9781
      @maheshm.s9781 Год назад +1

      @@brownshiva കൈലാസത്തിനും എണ്ണം ഉണ്ടോ

    • @brownshiva
      @brownshiva Год назад

      ​@@maheshm.s9781ഉണ്ട്. 6 ഓ 7 ഓ ഉണ്ട്.

  • @tibinthomas369
    @tibinthomas369 Год назад +6

    Om nama shivaya🙏🏼🕉️🔱

  • @syamchandhu8478
    @syamchandhu8478 Год назад +7

    സുൽത്താന്റെ conclusion... Great 🙏🙏👍

  • @FESTY5S
    @FESTY5S Год назад +8

    സുൽത്താനെ വിഷ്ണു ഭഗവാനെ പറ്റി ഒരു VDO ചെയ്യുമോ please..🙏 ഭഗവാനെ പറ്റി ഒത്തിരി അറിയാൻ ഒരുപാട് ആഗ്രഹം ഒണ്ട്...

    • @Blueberry_hearts355
      @Blueberry_hearts355 4 месяца назад

      If you want to know about lord Vishnu, never watch like these videos , read scriptures which is truth and written by ancient saints

  • @jagangs4406
    @jagangs4406 Год назад +5

    സിഖ്റിയ ലയൺ റോക്ക് ( രാവണകോട്ട) ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @kalarikkalsaneesh7179
    @kalarikkalsaneesh7179 Год назад +4

    മനുഷ്യൻ പ്രപഞ്ചത്തിൻ്റെ അനന്തതയിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ, ഇപ്പൊൾ കമൻ്റ് ഇടുന്ന ഞാനും സുൽത്താനും സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും അതു പോലെ പലരും പറഞ്ഞ കാര്യം മനുഷ്യൻ തന്നെയാണ് ദൈവം എന്ന്. പക്ഷെ ഇന്ന് മണിക്കൂറുകൾക്ക് മുൻപ് സയൻസിൻ്റെ തല തൊട്ട അപ്പൻ ISRO secratary ചന്ദ്രയാൻ ൻ്റെ miniature പൂജിക്കാനായി തിരുപ്പതിയിലേക്ക് കൊണ്ട് പോയി എന്നാണ് ഇന്ന് കണ്ട വാർത്ത. ഇന്ന് തന്നെയാണ് ചന്ദ്രയാൻ 3 നെ ലോഞ്ചിംഗ്

  • @kj.rockzz6761
    @kj.rockzz6761 Год назад +7

    That background score was really nice 😌🍂

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад

    താങ്കൾ ഇത്രയും പറയുമെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല....താങ്ക്സ്...നല്ല വ്യത്യസ്തമായ അറിവ് പകർന്നു നൽകിയത്തിന്....
    ബെസ്റ്റ് ഓഫ് ലക്ക്...❤❤❤❤👍👍👍👍👍👌👌👌👍👍👍

  • @imakshayharikumar
    @imakshayharikumar Год назад +28

    Expecting more stories relating shiva from your voice sir❤️🎈

  • @maheshvs_
    @maheshvs_ Год назад +5

    വേദങ്ങൾ കൃത്യമായി പരിഭാഷപ്പെടുത്താൻ ആർക്കും സാധ്യമല്ല കാരണം ആ ഭാഷ ഇന്ന് ആർക്കും അറിയില്ല, ഇപ്പോൾ ഉപയോഗത്തിൽ ഇരിക്കുന്ന സംസ്കൃതമല്ല വേദങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്,

  • @ghostdrones
    @ghostdrones Год назад +9

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤

  • @KARTHIKAMolu
    @KARTHIKAMolu Год назад +9

    *ഹര ഹര മഹാദേവ❤️❤️❤️*

  • @Nirvana1601
    @Nirvana1601 Год назад +8

    Ohm ,one of the most powerful words even used by NASA

    • @josephmamman5738
      @josephmamman5738 Год назад +3

      അതെ അതെ പോവണ്ടെ sadanam റോക്കറ്റ് റോവർ എന്തായാലും ഓം ennu എഴുതിയാൽ mathi engine പോലും വേണ്ട ഒറ്റ poka vanam പോലെ

    • @ajaymenon8766
      @ajaymenon8766 Год назад +2

      ​@@josephmamman5738nee poda tayoli josappee...

    • @josephstalin2543
      @josephstalin2543 Год назад

      I respect your love towards your religion...but om and ohm are different..😊

    • @Nirvana1601
      @Nirvana1601 Год назад

      @@josephstalin2543 I don't believe in religion I believe in science BTW 🥂

    • @Ongraus
      @Ongraus 11 месяцев назад

      It's same brugh
      ​@@josephstalin2543

  • @sayandh1997
    @sayandh1997 Год назад +1

    Shiva may be an ancient alien , who came to earth and taught us about the yogic culture

  • @user-bw6vu1st6f
    @user-bw6vu1st6f Год назад +1

    (8:31) i am not a religious person but here, in this story brahma was cursed not because he lied that he saw something that is not there (the end), but it was just because he lied.
    if a flower fell down from lord shiva's head that means there is an end, human beings' top end is the head, so the story that some believes which happens at the very beginning of everything, has already glimpses about the end, at least one point of the end, this has been in my head for a while but i never keep on saying this all the time beacause i mentioned why and i don't believe this story in this literal way.

  • @dineshkumarnair753
    @dineshkumarnair753 Год назад +11

    ❤❤❤OHAM NAMASHIVAYA ❤❤❤

  • @sreejithmanghat6202
    @sreejithmanghat6202 Год назад +6

    Superb.always supports the channel ❤

  • @adithyan.n2851
    @adithyan.n2851 Год назад +4

    Om Nama Shivaya 🕉️

  • @LoveIndian-oe3io
    @LoveIndian-oe3io 7 месяцев назад +2

    🕉️ ഓം നമഃ ശിവായ 🕉️

  • @Megatron50-p6b
    @Megatron50-p6b Год назад +5

    he is very far far away from us.but the aum mantra will only reach there🥰

  • @Anjuzz810
    @Anjuzz810 Год назад +2

    Om Nama Shivaya 💙🤍💙🤍

  • @VairagiPsytranceLive
    @VairagiPsytranceLive Год назад +5

    Shiva is a dimension

  • @falgun86645
    @falgun86645 Год назад +5

    വെറുമൊരു യുക്തിവാദിയാണെന്നാ നിങ്ങളെ ആദ്യം വിചാരിച്ചത്, നിങ്ങൾക്ക് ഇത്രയും വിവരം ഉണ്ടായിരുന്നൊ😉

    • @kannurkerala5370
      @kannurkerala5370 Год назад +10

      ഖുർആൻ ബൈബിൾ ഒക്കെ പഠിക്കാൻ സുഖം ആണ്... ഒരു ബുക്ക് ഉള്ളു ഹിന്ദു ഐഡിയോളജി മുഴുവൻ പഠിച്ചു വിമർശിക്കാൻ വന്നാൽ യുക്തി വാദികൾ ചാകും വരെ പഠിക്കേണ്ടി വരും അത്രേ ഉണ്ട്‌ ഒരു ബുക്കിൽ നിന്നു അവര്ക് 1% പോലും അറിവ് കിട്ടില്ല

  • @rajeshthyagarajan4788
    @rajeshthyagarajan4788 Год назад +6

    ഓം നമഃ ശിവായ നമോ നമഃ

  • @SPYFILES
    @SPYFILES 3 месяца назад

    you did the right thing by making this video. thankyou for the valuable information 😇👏

  • @drawingcarts4496
    @drawingcarts4496 Год назад +8

    പ്രിയപ്പെട്ട സുൽത്താൻ... എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ.. നിങ്ങളുടെ ഈ വീഡിയോയിലൂടെ മാറിക്കിട്ടി.... ഒരായിരം ആശിർവാദങ്ങൾ അറിയിക്കുന്നു.... ഇപ്പോഴത്തെ ദൈവങ്ങളെല്ലാം കാലത്തിനനുസരിച്ച് കോലം മാറിയതായി.. അറിയിച്ചുകൊള്ളുന്നു... കാരണം പല ശിവരൂപങ്ങളിലും ഫ്രീക്കന്മാരുടെ കടന്നുകയറ്റം... അല്ലെങ്കിൽ ഫ്രീക്കന്മാരെ പോലെയായി ശിവനും... അതുമാത്രമല്ല പല ദൈവങ്ങളും ഇപ്പോൾ ഫ്രീക്കന്മാരായി.... കാരണം എന്തുകൊണ്ടെന്നാൽ ന്യൂജനറേഷൻ ആയപ്പോൾ ദൈവങ്ങളും ന്യൂജനറേഷൻ ആയി.... പിന്നെ ബാലരമയിൽ താങ്കൾ പറഞ്ഞ കഥ ഞാനും വായിച്ചതാണ്... വളരെ ഹൃദയാഘാരിയായി തോന്നി ആ വാക്കുകൾ പറഞ്ഞപ്പോൾ .... ഇത്രയും കാലത്തിനിടയിൽ ഉള്ള വീഡിയോസിൽ... എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു ഈ ഒരു വീഡിയോ.... താങ്കൾക്ക് ഇനിയും വീഡിയോ ചെയ്യാൻ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഓം നമ:ശിവായ🙏🙏🙏🙏🙏🙏🙏

  • @LeeLee-cm1kn
    @LeeLee-cm1kn Год назад +3

    Really interesting and cautious topic handled delicately 🙌

  • @abhijith3975
    @abhijith3975 Год назад +3

    അസ്ത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യൂ സുൽത്താനെ ❤️🎈

  • @Vishnuvichuz5201
    @Vishnuvichuz5201 Год назад +9

    " ലിംഗം " എന്ന വാക്കിന് പല മീനിങ് ഉണ്ട്.. അതിൽ ഒന്ന് ആണ് symbol.. ( അടയാളം )
    ശിവലിംഗം എന്നാൽ ശിവന്റെ അടയാളം എന്നാണ് അർത്ഥം...
    അല്ലാതെ മറ്റേത് അല്ല 😑🙏

    • @Amal-fj1st
      @Amal-fj1st Год назад

      Ennit shiva lingathinte roopam aa sadanavumayi samyam undello

    • @Vishnuvichuz5201
      @Vishnuvichuz5201 Год назад +8

      @@Amal-fj1st നിന്റെ സാധനത്തിന് ആ രൂപം ആണോ?? ഒരു സാമ്യവും ഇല്ല ടെ 😐

    • @Amal-fj1st
      @Amal-fj1st Год назад

      @@Vishnuvichuz5201 appo tante sadnathine aann kuzappam tanikk samyam thonilallo 😂

    • @Amal-fj1st
      @Amal-fj1st Год назад

      @@Vishnuvichuz5201 iyaalkk doubt undekil u tubil tanne nokkiyal mathi
      Aandrayile okke chila kshetrangalile okke
      Shiva lingathinte roopam penis pole tanne ann avide ulla skinn nte chulivukal polum
      Aa roopathil und

    • @sssg7250
      @sssg7250 Год назад +8

      ​@@Amal-fj1stഓവൽ ഷേപ്പ് ആണ്.... പ്രപഞ്ച തിൽ ഏറ്റവും വലിയ ഊർജ നിൽക്കുന്ന ഭാഗമായി ഓവൽ ഷേപ്പിനെ കാണുന്നു അതു കൊണ്ടാണ് ആണവ റിയാക്ടർ പോലും ഈ ഷേപ്പ് ഇൽ കാണുന്നത്

  • @amaljith5297
    @amaljith5297 Год назад +1

    A video about mahaVishnu / കരോന്നതാകഷായി വിഷ്ണു also

  • @aswinvinodk5796
    @aswinvinodk5796 Год назад

    Lingam enna vakku tamizhill BC 300 century kku mumb vare ullathayi kanunnu.Pala sanga kala krithikalilum ,kavyangalilum lingam enna vakku upayogikkunnu.Tamizhil lingam ennal MESSAGE allengi SOOCHIPIKKUNATHU enna ore arthamanu ullathu.Arya samskaram varunnathinu mumbu ulla viseshanam anu ithu.Samskruthathilum ore artham anu enn arinjathill santhosham😊.

  • @sunrainme6168
    @sunrainme6168 6 месяцев назад +1

    നമ്മൾ കാണുന്ന രൂപം ശങ്കരൻ ആണ് ആദി യോഗി അദ്ദേഹത്തെ ശിവ ശങ്കരൻ ആദി യോഗി. ശിവൻ ഒരുആൾഅല്ല ഊർജംആണ് പ്രകാശം ആണ് ബ്രഹ്മണ്ടം ആണ് അതുകൊണ്ട് ആണ് ലിംഗ രൂപത്തിൽ ആചരിക്കുന്നത്. .. വിഷ്‌ണു ശങ്കർ ബ്രമ്മ എല്ലാം നാം തന്നെ. 🙏🙏🙏❤️ശിവ -പരമത്മാവ് ❤️

  • @gopikaqkku1945
    @gopikaqkku1945 Год назад +1

    കാളി അമ്മയെ കുറിച്ച് ഒരു video ഇടാമോ ആരാണ് കാളി പല തരം കാളികൾ ഉണ്ടെല്ലോ ശിവന്റെ നെഞ്ചിൽ വെട്ടിയ തലയും പിടിച്ചു ചവിട്ടി നിൽക്കുന്ന കാളിയെ ആണ് കൂടുതൽ ചിത്രംങ്ങളിലും ഉള്ളത് എന്താണ് ആ ചിത്രത്തിൽ ഒളിഞ്ഞു കിടക്കുന്ന തത്വങ്ങൾ. ഓം നമഃ ശിവായ

  • @prakasht9809
    @prakasht9809 3 месяца назад

    Kanan bagyam ella nnalum njan manasarinju vilicha ente vishama samayathu sahayichindu nte thevaru orupadu thavana ente sreeneelakandan ❤❤

  • @manuprasad2289
    @manuprasad2289 Год назад +3

    Finally .., a good video ❤

  • @iamrohitharish2367
    @iamrohitharish2367 Год назад +9

    Har har mahadeva 🙏🏻

  • @sarathchandran1472
    @sarathchandran1472 Год назад +4

    സുൽത്താനെ
    എല്ലം ഒന്നു തന്നെ ആണെടോ
    അടിപൊളി ആയി ❤

  • @soorajNK
    @soorajNK Год назад +3

    Baground music 👍🎧

  • @r-music4975
    @r-music4975 11 месяцев назад +1

    Sulthane background music low frequency ohm thanne aanallo sredhichu kelkkumbol ohhhmmmm ❤❤❤

  • @naufal895
    @naufal895 Год назад +5

    Amazing😲
    salute u

  • @a_s_n2859
    @a_s_n2859 Год назад +11

    പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളുടെ ഇടക്കുള്ള ആ നിശ്ചലത.. ആ നിശബ്ദത.. അതാണ് ശിവൻ..
    വേറെ ഒരു രീതിയിൽ പറഞ്ഞാൽ..
    സർവ്വവും ഉൾകൊള്ളുന്ന ഒരുത്തൻ.. അവന്റെ നൃത്തത്തിന്റെ ചലനങ്ങളിൽ ആണ് സർവത്തിന്റെയും ഗതി.. ആ നൃത്തം എന്ന് നിൽക്കുന്നുവോ അന്ന് എല്ലാത്തിന്റെയും വിനാശം... അവനെ ഉള്ളു.. ഞാൻ നീ എന്ന് ഇല്ല... നാഗേന്ദ്രനെ അണിഞ്ഞിരിക്കുന്ന അവൻ തന്നെ നാഗേന്ദ്രന്റെ മേൽ കിടക്കുന്നതും..
    എത്ര വസ്തുക്കൾ പ്രപഞ്ചത്തിൽ ഉണ്ടോ അത്രയും കൈ കാലുകൾ നൃത്തത്തിനായുള്ളവൻ..
    എത്ര ജീവനുകൾ ഉണ്ടോ അത്രയും കണ്ണുകൾ ഉള്ളവൻ.. ഈ ഞാനും അവൻ തന്നെ.. നീയ്യും അവൻ തന്നെ... അവനെ അറിയുന്നതിനാണ് സർവ്വ ശാസ്ത്രങ്ങളും.. അവനെ അറിയൽ ആണ് മോക്ഷം.. 🙏

    • @a_s_n2859
      @a_s_n2859 Год назад

      @@ശിവശങ്കർ അതെ എല്ലാം ശിവനിൽ(വിഷ്ണു) ലയിക്കുന്നു

  • @fariz5919
    @fariz5919 Год назад +5

    Bro nice video.
    Druv rathee enna youtuber abrahamic relegions ne patty parayunnund ath refer cheyth oru malayalam video expecting soon😍🥰✨

  • @dreamcatcher1172
    @dreamcatcher1172 Год назад +4

    ഇതൊന്നും അല്ല ശിവൻ.. തത്വത്തിൽ അവൻ ശുദ്ധബോധമാണ്..എന്നാൽ സത്യത്തിൽ അവൻ നിതാന്ത ശൂന്യതയും.. പിന്നെ നമ്മൾ കാണുന്ന ചിത്രം രുദ്രനായ മഹാദേവനെന്ന ശിവനും..

    • @pintsizedpals
      @pintsizedpals 6 месяцев назад +1

      Rudran aaya mahadevan eannu paranjal? Onnu explain cheyamo? Manushya roopathil ulla shivan nthanu? Pure consciousness and emptiness anu shivan eann viswasikunna oru christian aanu njan. Shivane koodthal ariyan agrahikunu.

    • @dreamcatcher1172
      @dreamcatcher1172 6 месяцев назад

      @@pintsizedpals രുദ്രൻ പ്രപഞ്ച ശക്തികളുമായി ചേർത്തുപറയുന്ന പദമാണ്.. സൂര്യൻ,ഇന്ദ്രൻ തുടങ്ങി എല്ലാം ആ പുരുഷന്റെ വിവിധ ഭാവങ്ങൾ.. എന്നാൽ ശിവൻ എന്നാൽ രൂപമില്ലാത്ത ശുദ്ധ ബോധവും ശക്തി എന്നാൽ പ്രകൃതിയുമാണ്.. അതായത് നമ്മുടെ ബോഡി പ്രകൃതിയും കോൺഷ്യസ്നെസ്സ് എന്നത് ശിവനുമാണ്.. അതുപോലെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ശിവനും ശക്തിയും ഉണ്ട്.. അതായത് മാറ്ററും awareness ഉം.. ഇതിനെക്കുറിച്ച് മനസ്സിലാക്കുന്ന ഒരാൾ ശിവനായി എന്ന് പറയുന്നു.. അതായത് ഒരാൾ ആ ശിവൻ ആകണമെങ്കിൽ ഈ പ്രകൃതിയല്ല അതായത് ഈ ബോഡി അല്ലാ താൻ എന്നും ഈ ബുദ്ധിയും അല്ല താൻ എന്നും ഇതിനൊക്കെ അപ്പുറത്തുള്ള ഒരു ശുദ്ധമായ അവസ്ഥ മാത്രമാണ് ഈ ഞാൻ എന്ന് അറിയുന്നവൻ.. അങ്ങനെ അറിയുന്ന രുദ്രനാണ് മഹാദേവൻ.. രുദ്രന്മാർ 14 എണ്ണം ഉണ്ട്.. അതിൽ കൈലാസത്തിൽ വസിക്കുന്ന മഹാദേവൻ എന്ന ത്രിമൂർത്തികളിൽ ഒന്നായ ശിവനെയാണ് നമ്മൾ പൂജിക്കുന്നത്.. ഭൂമിയിൽ ശങ്കരൻ രൂപം കൈകൊണ്ട സന്യാസിയെയാണ് ഹിമവാന്റെ പുത്രി പാർവതി വിവാഹം ചെയ്തത്.. ആദി പരാശക്തി ഭൂമിയിൽ എത്തി തപസ്സിലൂടെ മഹാദേവനെ നേടിയെടുത്തു..
      എന്നാൽ ശിവശക്തി ഈ ഭൂമിയിൽ മാത്രമല്ല പ്രപഞ്ചം ഒട്ടാകെ വ്യാപിച്ചിരിക്കുന്ന ഒന്നാണ്.. അവരെ ഒരു രൂപം കൽപ്പിച്ച് നമ്മൾ ആരാധിക്കുന്നതാണ് ശിവപാർവതി..

  • @brusee7547
    @brusee7547 11 месяцев назад

    orupadu tettidarana undayirunnathu mattiyathinu thanks bro

  • @k.a.moosakunju9140
    @k.a.moosakunju9140 Год назад +2

    Great video ❤

  • @jobinjoyjoy4754
    @jobinjoyjoy4754 Год назад +2

    🧡🧡🧡Om Namah shivaya🧡🧡🧡🧡🧡🧡🧡🧡 🧡

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +14

    ഞാൻ ഇന്ന് ശിവൻറെ ഷേത്റതിൽ പോയിരുന്നു വൈകിട്ട്,,,,

  • @libragirl5533
    @libragirl5533 Год назад +2

    Aryan dravidian Theory Ne Kurich Oru video cheyyumo

  • @shyamu4vlb
    @shyamu4vlb Год назад +25

    Dool News എന്ന ചാനലിന്റെ ഉദ്ദേശം എന്താണെന്ന് അവരുടെ കോൺടെന്റ് നോക്കിയാൽ തന്നെ മനസിലാകും. ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്ത ടീമ്സ് ആണ് ബാക്കി ഉള്ളവരെ നോക്കി ചിരിക്കുന്നത്.

    • @awakensoul390
      @awakensoul390 Год назад +5

      Sudappi channel ആണ് bro for their propagation of religion through soft power

    • @suryaajay1461
      @suryaajay1461 Год назад

      അവന്മാര് സുഡാപ്പികള്‍ ആണ് ... വര്‍ഗീയ വിഷം ചീറ്റുന്ന പാമ്പുകള്‍ 🐍🐍

    • @mahadevkidas3522
      @mahadevkidas3522 Год назад +5

      @indian3755 നിന്റെ ദൈവത്തെ തന്നെ ആണ് നീ കളിയാക്കുന്നത്. പിന്നെ ശിവന് ഭാര്യ ഇല്ല. മഹാദേവൻ ശിവന്റെ ഒരു അവതാരം മാത്രം ആണ്.
      പാർവതി മഹാദേവ പത്നി ആണ്.
      ശിവനും ശക്തിക്കും സാകാരമില്ല.
      ഓംകാരത്തിന് ധ്വനി മാത്രമേ ഉള്ളൂ.
      യേശുവിന്റെ പിതാവും അള്ളാഹുവും യഹോവയും എല്ലാം ശിവൻ തന്നെ...
      എല്ലാം ഒരു ദൈവം തന്നെ, എബ്രഹാമിന് മുൻപിൽ പ്രത്യക്ഷപെട്ട അഗ്നി തൂണ് pillar of light or Jyotirlingam (jyothi means light, Iinga means Pillar) ath, ശിവ ലിംഗം ആണ്.

  • @MuruganK-mb1tj
    @MuruganK-mb1tj Год назад +2

    Om namashivaya

  • @Nirvana1601
    @Nirvana1601 Год назад +3

    The alien God, type 5 civilization, God of God's.

  • @notop2777
    @notop2777 Год назад +1

    Waiting ayirunnu... Nalla avadharanam kelkkaan...🎈🎈🎈🎈🎈

  • @rakeshpandey5238
    @rakeshpandey5238 Год назад +8

    Don't know if its just my doubt. Based on your presentation, it seems that you are bit fascinated about the concepts/ attributes of Shiva, as compared to other concepts of hindu god, though you might be a rational thinker/ an atheist. Keep up the good work 👍

    • @andruez3008
      @andruez3008 Год назад +1

      there's nothing wrong to be fascinated by something that opposes our ideas🤩

    • @talkaboutanything2559
      @talkaboutanything2559 Год назад

      ​@@andruez3008❤

  • @abhijith1188
    @abhijith1188 Год назад +5

    ഓം നമശിവായ

  • @insanediato
    @insanediato Год назад +2

    Om nama shivaya 🎉

  • @anilamadassery6074
    @anilamadassery6074 5 месяцев назад

    Video Gambheeram!

  • @ranisreegovind3952
    @ranisreegovind3952 Месяц назад

    Om namasivaya 🙏🙏🙏🙏

  • @devajithdj5524
    @devajithdj5524 Год назад +3

    ❤️❤️ഓം നമഃശിവായ❤❤🙏🏻🙏🏻🙏🏻

  • @Abhi-z2rk
    @Abhi-z2rk Месяц назад

    Om nama shivaya❤🙏

  • @Adwaith.b76
    @Adwaith.b76 11 месяцев назад +1

    om namah shiva 🔥🔥🔥🔥

  • @joby5072
    @joby5072 Год назад +2

    വീഡിയോ പൊളിച്ചു 👌👌👏👏👏