Это видео недоступно.
Сожалеем об этом.

👽ALIEN-MADE' ELLORA KAILASANATH TEMPLE | DARKMODE ©BeyporeSultan Vlog 174

Поделиться
HTML-код
  • Опубликовано: 6 май 2021
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: ELLORA KAILASANATH TEMPLE | MAN MADE OR ALIEN MADE
    Location : BEYPORE
    Shot Date : 6 MAY 2021
    Concept : MYSTERY | CONSPIRACY
    Support : BEYPORESULTAN | GOOGLE
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 2 тыс.

  • @nidhinmohan06
    @nidhinmohan06 3 года назад +680

    കൊറോണ കൊണ്ടു പോയ വിഡിയോ😪 സുൽത്താൻ പറഞ്ഞതോർക്കുന്നു വെറുതെ ഒരു വിഡിയോ അല്ല നേരിട്ട് അവിടെ ചെന്ന് ചെയ്യാനിരിക്കുന്ന ഒന്നാണ് അജന്ത-എല്ലോറ എന്ന്.

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +143

      Exactly.. angane cheyyan aagrahicha vdo aanu. Orikkal chennu kandathanu. But ini nadakkumo ennariyilla 🎈🎈🎈❤️❤️

    • @aswin7416
      @aswin7416 3 года назад +32

      @@BeyporeSultanOnline നടക്കും 🎈🎈

    • @nidhinmohan06
      @nidhinmohan06 3 года назад +37

      ഇതൊക്കെ ഒന്നു മാറട്ടെ സുൽത്താനെ അവിടെ നിന്നുള്ള സുൽത്താന്റെ വിഡിയോ ഞങ്ങൾ ഭൂതഗണങ്ങൾ 9:00pm കാണും🥰

    • @JohnWick-mg4pn
      @JohnWick-mg4pn 3 года назад +7

      Sulthane corona mari kazhinj avide poyi athine patti oru video cheyynm🙌

    • @dharsanram8162
      @dharsanram8162 3 года назад +11

      മൂന്നാം കണ്ണിനെ കുറിച്ച് ഒരു video ചെയ്യാമോ സുൽത്താനെ

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +739

    ഏറ്റവും മികച്ച Editing, ഏറ്റവും മികച്ച അവതരണം, ഏറ്റവും മികച്ച SoundQuality 👍👍👍

    • @jerinkallada9742
      @jerinkallada9742 3 года назад +18

      അല്ല ഇത് ആര്... എവിടെ നോക്കിയാലും...✊️

    • @adityamenon6365
      @adityamenon6365 3 года назад +8

      Ayn ippo ningalk enth vennam sir

    • @bestsoothingtrack
      @bestsoothingtrack 3 года назад +3

      💚❤️💚❤️

    • @adarsh8269
      @adarsh8269 3 года назад +3

      = Beypore Sulthan

    • @Sherlock-Jr
      @Sherlock-Jr 3 года назад +11

      @@adityamenon6365 subscibersine പിടിക്കാനുള്ള പുതിയ trick.pwoli sir😁👍

  • @fasilashmi
    @fasilashmi 3 года назад +326

    കൈലാസം എന്നെഴുതി കാണിക്കുമ്പോഴുള്ള BGM കിടു.. (Head Set)

  • @smr6345
    @smr6345 3 года назад +93

    ഇതൊക്കെ കേൾക്കുമ്പോൾ, ശരിക്കും Time travel ചെയ്ത് ആ കാലത്തേക്ക് പോവണം എന്ന് തോന്നാറുണ്ട്. 💎💎

    • @sandhrabijikumar3115
      @sandhrabijikumar3115 3 года назад +2

      ഞാൻ എന്നും വിചാരിക്കും 🙂

    • @lilbuddha8808
      @lilbuddha8808 Год назад +1

      There is no going back bro😀

  • @arjunrameshbabu8664
    @arjunrameshbabu8664 3 года назад +364

    Tittle Bgm കേട്ടപ്പോൾ പഴയ കൈലാസനാഥൻ സീരിയൽ ഓർമ്മവന്നവരുണ്ടൊ

  • @anandhuharidas3674
    @anandhuharidas3674 3 года назад +65

    ഈ ചാനെൽ ഒക്കെ ആണ് മില്യൺ അടികണ്ടത്...കൊറേ ചളിയും കാട്ടികൂട്ടലും ഒള്ള ചാനലിന് ഒക്കെ മില്യൺ ആക്കുന്നു....full support keep Going

  • @pi9356
    @pi9356 3 года назад +195

    മനുഷ്യൻ എവിടെ യും എത്തീട്ടില്ല എന്ന തിരിച്ചറിവ് വലുത് ആണ് 😌😌

  • @athulfanboy007
    @athulfanboy007 3 года назад +248

    18 min പോയതേ അറിഞ്ഞില്ല. Kerala RUclips Community യുടെ അഭിമാനം.. Beypore Sultan 😍💯

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +12

      🎈🎈🎈🙏🙏❤️

    • @sreenathsasidharan5577
      @sreenathsasidharan5577 3 года назад +16

      പക്ഷെ sanju techie, Unboxing dude, Basheer bashi, Mallu family തുടങ്ങിയ ചവറുകൾക് പുള്ളിയെക്കാൾ സബ്സ്ക്രൈബ്ർസ് ഉണ്ട്... അവസ്ഥ

    • @hari3044
      @hari3044 3 года назад +1

      @@sreenathsasidharan5577
      💯💯Enthaanavoo engane

    • @sreenathsasidharan5577
      @sreenathsasidharan5577 3 года назад +3

      @@hari3044 it shows low quality of viewers

    • @Intominu
      @Intominu 3 года назад +1

      @@sreenathsasidharan5577 athokke vere category alle bro

  • @AlbincJoy
    @AlbincJoy 3 года назад +265

    എന്റെ ഏറ്റവും ഫേവറൈറ്റ് സബ്ജക്ട്. ഏലിയൻസും ഇന്ത്യൻ നിർമിതികളും

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +72

    ആധുനിക സാങ്കേതിക വിദ്യക്ക് പോലും അപ്രാപ്യമെന്നോണം അതി സങ്കീർണ്ണവും,മഹത്തായതുമായ വിസ്മയ നിർമ്മിതിയെന്ന് പേരുകേട്ട കൈലാസനാഥ ക്ഷേത്രം കേട്ടിടത്തോളം ഒരു മഹാത്ഭുതം തന്നെയാണ്!.ഇത്ര ബൃഹത്തായൊരു മഹാനിർമ്മിതിയുടെ സൃഷ്ടി അതിൻ്റെ കാലഗണനയുമായി ഒത്തുനോക്കുമ്പോൾ മനുഷ്യനാൽ സാധ്യമോ എന്ന സംശയം ചരിത്രകാരന്മാരെയും,പുരാവസ്തു ഗവേഷകരേയും കുഴപ്പിക്കുന്നതാണ്.എന്തായാലും ഭാരതീയ ശിൽപ്പകലയുടേയും,വാസ്തുവിദ്യയുടേയും മകുടോദാഹരണങ്ങളിലൊന്നായ രാഷ്ട്രകൂട വംശത്തിൻ്റെ ഈ അനശ്വര നിർമ്മിതിയെക്കുറിച്ച് സുൽത്താനിലൂടെ കൂടുതലായറിയാം.🎈

  • @omnipotent4744
    @omnipotent4744 3 года назад +192

    ഇവിടെ ഒരു പാലം പണിതിട്ട്, നിർമിക്കാൻ 10 വർഷവും നിലനിൽക്കുന്നത് 1 വർഷവും ആണ് 🤣😂

    • @mohanMohan-vw6qe
      @mohanMohan-vw6qe 3 года назад +1

      🙏

    • @manilcmohan
      @manilcmohan 3 года назад +9

      അന്നത്തെ ടെക്നോളജി ഇന്ന് ഇല്ലല്ലോ അതാണ് 😂😂

    • @commandorc3902
      @commandorc3902 3 года назад +6

      ഉറപ്പാണ് ഒരു വർഷം 🤣😂

    • @ikoyokay4073
      @ikoyokay4073 3 года назад +3

      Epic palarivattom🤣🤣🤣

    • @55Roopesh
      @55Roopesh 3 года назад +1

      Chinaye Pole No Warranty 😂😂😂😂😂😂

  • @sonamts8383
    @sonamts8383 3 года назад +127

    Headset +ഇരുട്ട് +സുൽത്താൻ =അന്തസ്.... ❤💥🔥🔥

  • @nithinparippally2024
    @nithinparippally2024 3 года назад +135

    ഇന്നത്തെ മനുഷ്യർക്ക്‌ സാധ്യമല്ലാത്തതെല്ലാം അന്യഗ്രഹ ജീവികൾ ചെയ്തതാണ് എന്ന ആ കാഴ്ചപ്പാട്....👌👌👌പണ്ട് കാലത്തെ ആൾക്കാർ ചെയ്ത് കൂട്ടിയതിന്റെ നാലിലൊന്ന് പോലും നമ്മൾക്കറിയില്ല എന്നുള്ളതാണ് സത്യം.

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +5

      🎈🎈🎈🎈🎈🎈

    • @darkemperoryt7651
      @darkemperoryt7651 3 года назад +2

      Ath sheriyaaa

    • @GAMERROBIN..
      @GAMERROBIN.. 3 года назад

      Athanu

    • @matchbox7365
      @matchbox7365 3 года назад +22

      നമുക്ക് ഇന്നുചെയ്യാൻ കഴിയാത്തത് നമ്മുടെ പൂർവികർക്കു കഴിഞ്ഞിരുന്നു എന്നതു സമ്മതിച്ചുകൊടുക്കാനുള്ള "ആധുനികമനുഷ്യന്റെ " ലജ്ജ!. എല്ലാ ക്രെഡിറ്റും aliensinu ചാർത്തികൊടുക്കുന്നതാണോ🤔🤔🤔🤔 ആർക്കറിയാം...... Aliencinu മതമില്ലാത്തതുകൊണ്ട് എല്ലാവരും ഐക്യകണ്ടെന്ന ഇത്‌ കയ്യടിച്ചു പാസാക്കിക്കോളും......

    • @anaghasmenon910
      @anaghasmenon910 3 года назад +2

      Ee Basalt rocks nte chemical composition vach athine dissolve cheyythalum ee paranjath pole vegam pani cheyyan kazhiyille. Avashishtangalum undaavillalo
      pandathe indians chemistry il apaara kazhivayirunnu ennath samshayam illa... Athinu pala examples um und. Musical pillars um iron pillar um okke.

  • @Rtechs2255
    @Rtechs2255 3 года назад +45

    ഇങ്ങനെ ഓരോ സംഭവങ്ങൾ ഉണ്ടാക്കാൻ പണ്ട് ഉള്ളവർ super ആയിരുന്നു ..
    Eg : നമ്മുടെ ശ്രീ പത്മനാഭ ക്ഷേത്രം .

  • @hoarcruxps6615
    @hoarcruxps6615 3 года назад +201

    Aliens & Illuminati...... Sulthans masterpiece ITEM😍

    • @_iam.the.ak_
      @_iam.the.ak_ 3 года назад +10

      Daa ethu njan post cheytha comment anu copyyy

    • @anandhu1823
      @anandhu1823 3 года назад +1

      👍👍

    • @hoarcruxps6615
      @hoarcruxps6615 3 года назад +4

      @@_iam.the.ak_ soo....Saad aunty😪

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +7

      🎈🎈🎈🎈🎈

    • @_iam.the.ak_
      @_iam.the.ak_ 3 года назад +1

      @@hoarcruxps6615 bro not aunty
      Iam a 🙋🏻‍♂️🙋🏻‍♂️

  • @aleenamaharajas
    @aleenamaharajas 3 года назад +23

    ഹാ ദൈവത്തിന് അറിയാം... എന്ന് പറയേണ്ട ഇടത്... മനുഷ്യന് അറിയാം എന്ന് പറയൻ കാണിച്ച ആ മനസ്... അത് വേറെ level ആണ്..... 🔥

  • @Gourinandanans
    @Gourinandanans 3 года назад +71

    ഇതൊക്കെ ലോകാദ്ഭുതം ആക്കേണ്ട നിർമിതി ആണ്.

  • @__mk1194
    @__mk1194 3 года назад +45

    എന്നെങ്കിലും ആ ഷേത്രം ഒന്ന് സന്ദർശിക്കണം..😯👏

  • @IMettymetty
    @IMettymetty 3 года назад +121

    ചിലർ വരുമ്പോൾ ചരിത്രം മാറും
    അങ്ങനെ ചരിത്രം തിരുത്തി കുറിക്കണം എങ്കിൽ അതിനൊരു റേഞ്ച് വേണം
    അതാണ് സുൽത്താൻ

  • @rejithb5384
    @rejithb5384 Год назад +5

    "ദൈവത്തിനറിയാം" എന്നു പറയാതെ "മനുഷ്യനറിയാം" എന്നു പറഞ്ഞത് കലക്കി 👌

  • @martinthomas2384
    @martinthomas2384 3 года назад +247

    ശരിക്കും താജ്മഹൽ നേക്കാളും വലിയ ലോകാദ്ഭുതം ഇത് തന്നെ അല്ലെ

    • @55Roopesh
      @55Roopesh 3 года назад +21

      Correct Bro

    • @skyfall8203
      @skyfall8203 3 года назад +32

      Athe...ithinte munpil thaj onnumalla

    • @k12musiczz29
      @k12musiczz29 3 года назад +21

      താജ്മഹൽ ഒന്നും അല്ല

    • @Intominu
      @Intominu 3 года назад +6

      stym💯

    • @ramprasad-fr3qh
      @ramprasad-fr3qh 3 года назад +6

      True👌👌

  • @Su_Desh
    @Su_Desh 3 года назад +43

    *സങ്കി എന്നു വിളിക്കും bro.. ഇത് ഖേരളമാണ്* 🤭

    • @niranjanjithendran6172
      @niranjanjithendran6172 3 года назад +6

      @@John-rw3ul അങ്ങനെ ആണെങ്കിൽ നീ റോമിലോ, ജെറുസലെമിലോ പോകേണ്ടി varum

    • @manuycmanuyc8287
      @manuycmanuyc8287 3 года назад +2

      @@niranjanjithendran6172 eth samadana teams a bro

    • @arjuna4294
      @arjuna4294 3 года назад +5

      @@manuycmanuyc8287 peace teams entra toxic aano

    • @haridaskthankachan1524
      @haridaskthankachan1524 2 года назад

      അന്റെ അവജ്ഞയിൽ തന്നെയുണ്ട്..🤧🤧

  • @binfarshamak7395
    @binfarshamak7395 3 года назад +38

    സുല്‍ത്താനെ...... .. എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷേ വാക്കുകല്‍ കിട്ടുന്നില്ല.... നിങ്ങള്‍ ഒരു രക്ഷയും ഇല്ല മച്ചാനെ .....

    • @rajaneeshraj1790
      @rajaneeshraj1790 3 года назад

      ഒരു ഉത്തരവും കിട്ടൂല

  • @sivakeerthyjayakumar3119
    @sivakeerthyjayakumar3119 3 года назад +65

    ഇന്നത്തെ മനുഷ്യർക്ക് പറ്റാത്തതാണ് അമാനുഷികമായി നമ്മൾ പറയുന്നത്. വെറുതെ എന്തിനാ credit Aliens ന് കൊടുക്കണെ😅😌

    • @athulyarajendran9727
      @athulyarajendran9727 3 года назад +2

      Credit koduthillallo just oru hypothesis athre ullu😂

    • @suresh7300
      @suresh7300 3 года назад +5

      തീർച്ചയായും.... മനുഷ്യന്റെ ഇച്ഛാശക്തി പ്രയത്നം പിന്നെ അടിമകൾ,ആനകൾ......ക്രെഡിറ്റ്‌ എലിൻസ് നു കൊടുക്കരുത്..

    • @sandhrabijikumar3115
      @sandhrabijikumar3115 3 года назад

      Easy ആയിട്ട് ഇങ്ങനെ പറയാം. എന്നാല് ഇതിൻ്റെ effort നേ കുറിച്ച് ചിന്തിക്കാതെ മാത്രം.

    • @Espade_2006
      @Espade_2006 5 месяцев назад

      Manushyan ithu nirmichedukkan impossible annu athum oru kodaliyum vechu onnu alochichokku ee aliens okke pandu kalangalil manushyar ayittu bandham indu

  • @praveenkc3627
    @praveenkc3627 3 года назад +65

    1:26 ദുനിയാവിലേക്ക് കേറി വന്നപ്പോ തന്നെ പേടിപ്പിക്കുന്നോ പഹയാ 😳
    😅
    4:29 😵😵😵
    18:05 🔱🔱🔱

    • @vrindavinod9150
      @vrindavinod9150 3 года назад +5

      Nertha tym idunood peadikndii verunila 🎈🍁

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +4

      🎈🎈🎈🎈🎈❤️

    • @Kick4r
      @Kick4r 3 года назад

      Deviyaaaaa😭😭😭😭😭😭

  • @nikhilk8126
    @nikhilk8126 3 года назад +39

    ഈ മുഖളൻ മാര് നല്ലവരാരുന്നു എന്ന് പറയുന്ന ടീംസ് ഇപ്പോളും ഇവിടെ ഉണ്ട്. ഒരുപാട് temples ആണ് നശിപ്പിച്ചു കളഞ്ഞേക്കുന്നത് 🙏

  • @rathul6503
    @rathul6503 3 года назад +20

    oru കാലത്ത് വളരെ adavanced ആയ technology ഉപയോഗിച്ച് മനുഷ്യർ , technology thanne vina ആയി വന്നപ്പോൾ അന്ന് ഭൂമിയിൽ ജീവിച്ച എല്ലാരുടെയും ഓർമ്മ നശിപ്പിച്ച് എല്ലാം ഒന്നു മുതൽ ആരംഭിച്ചത് ആണെങ്കിലോ 🌝🌝🌝🌝 അല്ലെങ്കിൽ മനുഷ്യരേ കൊണ്ട് പൊറുതിമുട്ടിയ മറ്റു ചിലർ ആണെങ്കിലോ 😁

    • @sparroww.3762
      @sparroww.3762 2 года назад

      🙄🙄🧘‍♂️👨‍🦯

  • @rohithharidas9159
    @rohithharidas9159 3 года назад +7

    പാലക്കാട്‌ ഉള്ള കുതിരാൻ തുരംഗം *ഇതുവരെ ആധുനിക മനുഷ്യനെ കൊണ്ട് തുറകാൻ പറ്റിട്ടില്ല അപ്പോഴ് ellora cave😂 ആഹ് കാലത്ത് എന്തൊക്കെയോ ദുരൂഹമായി നടന്നിട്ടുണ്ട്* 😁😁😁

  • @Swami_viyarkkananda
    @Swami_viyarkkananda 3 года назад +44

    Work soo hard so that future say it's by Aliens
    Workers from heaven : I'm I a Joke to you😤

  • @user-oi3fe3ut2m
    @user-oi3fe3ut2m 3 года назад +5

    മനുഷ്യനാൽ സാധ്യമാണ് ; എല്ലോറ കേവ്സ് ആയി സാമ്യം ഉള്ള റോക്ക് കട്ട് ടെംപ്ൾസ് tamil നാട് തൂത്തുക്കുടി ഭാഗത്തുണ്ട് . ടോപ് to end ബിൽഡ് structure

  • @akhilpvm
    @akhilpvm 3 года назад +3

    *എല്ലോറ ക്ഷേത്രം പോലെ പലതും കാണുമ്പോൾ ഇതൊക്കെ മനുഷ്യൻ തന്നെയാണോ/ആ കാലത്ത് ഇത് എങ്ങനെ സാധ്യമായി എന്ന സംശയമാണ് ആദ്യം തോന്നുക,, ഉപകാരപ്രദമായ അറിവുകൾ ആയിരുന്നു* 💞✌️

  • @FESTY5S
    @FESTY5S 3 года назад +5

    Sultane aliens നെ കുറിച്ച് sultan പറയാത്ത ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് അതൊക്കെ sultan ന്റെ vdo യിലൂടെ അറിയാനാണ് എനിക്കിഷ്ടം. Aliens നെ പറ്റിയുള്ള VDOs ഇനിയും ചെയ്യുക 🙌

  • @mrwhoisthetrollan
    @mrwhoisthetrollan 3 года назад +22

    ആ alpha അണ്ണനെക്കാൾ ഒക്കെ എത്രയൊ ഇരട്ടി മികച്ചത് താങ്കൾ തന്നെയാ അണ്ണാ....ഇങ്ങള് പോളി ആണ് 🥇

    • @sara.rath0
      @sara.rath0 3 года назад +2

      ശരിക്കും സുൽത്താന് ഇതിലും support കിട്ടേണ്ടതാണ്

    • @akhilgehlot6941
      @akhilgehlot6941 3 года назад

      Sultanteth Elite Subscribers alle ,The Bhoothaganams 😎 apo korach pere kanu

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 года назад +134

    🙏🙏🙏❤️❤️❤️❤️❤️🎈🎈🎈🎈🎈

  • @varunpc9400
    @varunpc9400 3 года назад +11

    I have been to Ellora caves, and Ajanta caves as well! You have shown foto of Ajanta cave here at first instead of Ellora !!
    Also there is an artificial lake , called as Lonar lake approximately around 80 km from Ellora which formed because of fall of a meteor, which again strengthens the alien involvement here ! You could have included about Lonar lake also in this video !

  • @vivek7946
    @vivek7946 3 года назад +34

    വെള്ളക്കാർ വല്ലതും ഉണ്ടാക്കിയാൽ അതുവലിയകാര്യം, ബാക്കിയുള്ളവർ വല്ലതും ഉണ്ടാക്കിയാൽ അത് aliens, കൊള്ളാം...

    • @Sathizworld
      @Sathizworld 3 года назад +4

      Satyam😄😄

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +3

      🎈🎈🎈🎈🎈

    • @akhilsudhinam
      @akhilsudhinam 3 года назад +4

      സത്യം

    • @aparna907
      @aparna907 3 года назад +4

      Athe sathyam😑😑

    • @Target23112
      @Target23112 11 месяцев назад

      Vellakkare pole kotta alla ith...athuk eth year anenn onn chinthichu nokk

  • @ghostdrones
    @ghostdrones 3 года назад +33

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️
    ഒരു പക്ഷേ ശിവൻ ഒരു ഏലിയൻ ആയാൽ ഇതൊക്കെ സംഭവിക്കാമല്ലൊ😁

    • @_iam.the.ak_
      @_iam.the.ak_ 3 года назад +3

      Shivan is alien 😂😂

    • @DPlyfstyle123
      @DPlyfstyle123 3 года назад +13

      Possible.. May be all our gods are aliens... Just look in hindu mythology,eyptian mythology, or in any other culture. All the gods are with supernatural power . some of them even look like aliens. They have access to highly developed technology for eg. Bhramsatra in hindu mythology was similar to atomic bombs. They can travel to any place they want in just secs. Pushakavimana is another example. This all state that our gods are alien. Like our sultan said മനുഷ്യർ അവര്ക് പേടി ഉള്ളതിനാ എല്ലാം ആരാധിച്ചിരുന്നു..... നമ്മുടെ ഗോഡ്സ് ആകാശിൽ ഇന് വരുന്നതോ അതോ ആകാശത്തിൽ നിന്നും വനവരെ നമ്മൾ ഗോഡ്സ് ആയി കണ്ടതാണോ....

    • @malluvibe4308
      @malluvibe4308 3 года назад +12

      അങ്ങനെ ആവാൻ വഴി ഉണ്ട് കാരണം മനുഷ്യനെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ അമാനുഷിക ശക്തി ഉള്ള അവർ ചെയ്യുമ്പോൾ അവരെ അന്നത്തെ മനുഷ്യർ ദൈവമായി ആരാതിച്ചതാവമല്ലോ പോരാത്തതിന് ശിവൻ എല്ലാവരിൽ നിന്നും വ്യത്യസ്തം ആയി ജീവിക്കുന്ന ഒരാൾ ആണെന്ന് ചരിത്രം പറയുന്നു എനിക്ക് ഒരു സംശയം പണ്ട് ശിവ ലിംഗം മുൻപിൽ വെച്ച് പ്രാർത്ഥിച്ചാൽ ശിവൻ പ്രത്യക്ഷ പെടും ഇനി ഇന്നത്തെ വാക്കിടോക്കി പോലത്തെ വല്ല സമ്പവം ആയിരിക്കുമോ അന്നത്തെ ശിവലിംഗം

    • @DPlyfstyle123
      @DPlyfstyle123 3 года назад +2

      Arkilim nthakikum abhiparayam undkil parayu

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +5

      🎈🎈🎈🎈🎈Feel the end

  • @ksa7010
    @ksa7010 3 года назад +21

    ചൂടുള്ള നോട്ടിഫിക്കേഷൻ കാണുമ്പോൾ
    ഈ ദുനിയാവിൽ വന്ന് സീറ്റ് പിടിച്ച് ഇരുന്ന് കഥ കേൾക്കണം അതാണ് അതിൻറെ ഒരു ത്രില്ലിംഗ്,,

  • @the.lucifer.
    @the.lucifer. 3 года назад +29

    ഇതുപോലെ ആന്ധ്രാപ്രദേശിൽ BCE 3 ആം നൂറ്റാണ്ടിൽ നിർമിച്ച ഗുഡിമല്ലം ടെംപിളിലെ പ്രതിഷ്ഠ പണിയാൻ ഉപയോഗിച്ച കല്ലുകൾ ഈ ലോകത്തു വേറെ എവിടുന്നും കണ്ടുകിട്ടിയിട്ടില്ല 😲

  • @sajeevroy
    @sajeevroy 3 года назад +2

    മനുഷ്യന് എപ്പോഴും ചോദ്യത്തിന് ഉത്തരങ്ങൾ ആവശ്യമാണ്... കൃത്യമായ ഉത്തരം കിട്ടിയില്ലെങ്കിൽ...പിശാച്... ദൈവം എന്ന പേരിൽ പണ്ട് ഉള്ള ജനങ്ങൾ ചാർത്തി... ഇന്ന് കുറച്ചൂടെ ആളുകൾക്ക് ഇഷ്ട്ടം.. അന്യഗ്രഹ ജീവി എന്നാണ് 👍👍👍

  • @NARESHENALIN
    @NARESHENALIN 3 года назад +84

    PraveenMohan fans ivide camoNN! 🔛💞

  • @_iam.the.ak_
    @_iam.the.ak_ 3 года назад +52

    എന്താണെന്ന് അറിയില്ല
    Aliens video വന്നപ്പോൾ 1st view അടിക്കാം എന്ന് വിചാരിച്ചാണ് കയറി വന്നത്
    But 1.3k views ഇതിൽ എത്രാമത്തെയാ ഞാൻ 😂🤔🤔

  • @s.abhijithmahesh
    @s.abhijithmahesh 3 года назад +1

    2019 ൽ എല്ലോറ ഗുഹകൾ സന്ദർശിച്ചു. കലാ വിദ്യാർഥികളായ ഞങ്ങൾ വളരെ സൂക്ഷ്മതയോടെയാണ് കൈലാസ നാഥ ക്ഷേത്രത്തെ പഠിക്കാൻ ശ്രമിച്ചത്. ശിൽപികളുടെ engineering മികവും എല്ലോറയുടെ ചരിത്രവും ചേർത്ത മികച്ച ഒരു അവതരണം നടത്തുന്നതിനു പകരം അനാവശ്യമായി അന്യഗ്രഹജീവികളുമായി ചേർത്തു വിഷയത്തേ അവതരിപ്പിക്കുന്നതിന്റെ പിന്നിലെ അജണ്ട അല്പം ചിന്താശേഷിയുള്ളവർക്ക് കലങ്ങും. മേൽ പറഞ്ഞ 100 അടി നീളമുള്ള തൂൺ , ബുദ്ധ പാരമ്പര്യമുള്ള സ്തംബ ആണ്. ഇന്ത്യൻ കലാ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും അന്നത്തെ ശില്പികളുടെ skills. വെറുതെ aliens ന്റെ കാര്യം വലിച്ചെഴച്ച് viewers ന് തെറ്റിദ്ധാരണ ഉണ്ടാക്കരുത്.

    • @sanjayt4862
      @sanjayt4862 3 года назад

      Enth ajanda.... oru possibility mathram ane sultan prnjath.. ennal ith engane nirmichu enne krithyamayi ninglk ariyo😀😀😀

  • @AkhilAniyan
    @AkhilAniyan 3 года назад +3

    Feels like I finished watching an English Movie! What a feeling, outstanding editing skills. Logo reveals and ending music are very attractive! Going to watch all your videos!

  • @meghasnair8062
    @meghasnair8062 3 года назад +22

    ക്വാളിറ്റി ആണ് മെയിൻ 😘❤️

  • @iam7779
    @iam7779 3 года назад +49

    അണ്ണന്റെ Video notification കണ്ടു ഇങ്ങ് പോന്നു അണ്ണോ നമ്മള് വന്നേ......

  • @marksongcj4892
    @marksongcj4892 8 месяцев назад +1

    ഞാൻ 3 തവണ കാണാൻ പോയിട്ടുണ്ട് എല്ലോറയും അജന്തയും കിടുവാണ് നമ്മൾ ചിന്തിച്ച് പോകും ഇത് എങ്ങനെ യാണ് ഉണ്ടാക്കിയത് എന്ന് ഒരു രക്ഷയും ഇല്ല കിടു ഇനിയും പോകും ഞാൻ കാണാൻ😊

  • @mavo9295
    @mavo9295 3 года назад +4

    ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടിയിലും ഒരു ഗ്രാമം തന്നെ ഉണ്ട്

  • @jobinsaju5649
    @jobinsaju5649 3 года назад +4

    ദുനിയാവിൽ വ്യത്യസ്തതകൾ കൊണ്ട് ഭൂതഗണങ്ങളെ സന്തോഷിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ആകാംക്ഷഭരിതാര ആക്കുന്ന.... ഒരേയൊരു സുൽത്താൻ ബേപ്പൂർ സുൽത്താൻ 👌

  • @englishcollege6270
    @englishcollege6270 3 года назад +14

    ഓം നമഃ ശിവായ.. ❤❤

  • @mikkyvishnu9652
    @mikkyvishnu9652 3 года назад +8

    സുൽത്താന്റെ ഭൂതഗണങ്ങൾക്കു വന്നു പൊങ്കാല അർപ്പിക്കാം....
    🙏
    എനിക്ക് താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ, ഇതിൽ ചില ഫോട്ടോസ് അജന്ത ഗുഹകളാണ്. Descriptions അങ്ങനെ തോന്നി.
    അവസാനം അമനുഷ്യകശക്തികൾ അല്ല ellora നിർമിതികൾക് പിന്നിൽ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി.
    Description ബോക്സ്ൽ reference കൂടെ ചേർത്താൽ നന്നായിരിക്കും.

  • @keerthyrajan298
    @keerthyrajan298 3 года назад +6

    വീഡിയോ ഇടുന്നുണ്ടെന്നു അറിഞ്ഞു കഴിഞ്ഞാൽ പിന്നെ 9:00ആവാൻ ഒരു കാത്തിരിപ്പാണ്... ആളുകളെ പിടിച്ചിരുത്തുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുൽത്താൻ ഒരു സുൽത്താൻ തന്നെയാണ്... സലാം സുൽത്താൻ 👌

  • @akhilgehlot6941
    @akhilgehlot6941 3 года назад +5

    "Haa Manusyanaryam " that was a legendary statement 👽

  • @vipinkl1444
    @vipinkl1444 3 года назад +83

    🙌Sultan fans like adi...😍
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sajinarayanankutty4360
    @sajinarayanankutty4360 3 года назад +2

    To be frank this was far far more better than last one my dear sultan the audio is crystal clear and content outstanding and I had refer this channel to my friends to even in some aspects Shiva is said to be an alien and he is my favorite hero and God loves you man

  • @mentalismtrainer
    @mentalismtrainer 3 года назад

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*

  • @vineeshp12
    @vineeshp12 3 года назад +16

    കുറച്ച് കാര്യങ്ങൾ നിഗൂഢമായി ഇരിക്കുന്നത് നല്ലതാണ്.... അതുകൊണ്ടാണല്ലോ സുൽത്താൻ്റെ വരവിനായി കാത്തിരിക്കുന്നത്
    🎈🎈🎈

  • @raamos4228
    @raamos4228 3 года назад +20

    അന്യഗ്രഹ ജീവിക്ക് എങ്ങനെ കരാർ കൊടുത്തു കാണും......?????
    എങ്ങനെ കോൺടാക്ട് ചെയ്തു കാണും???
    ചിലപ്പോൾ ബംഗാളികളെപ്പോലെ വന്നു കാണും 😁😁😁😄

    • @fevinantony2979
      @fevinantony2979 3 года назад

      Telepathy

    • @Bharathsujay
      @Bharathsujay 3 года назад +2

      Ipo Mars il humans oro construction nadathunile?
      Mars il namal ale aliens

    • @Espade_2006
      @Espade_2006 5 месяцев назад

      Avar thanne avide vannutundavum

  • @Abhithehunk
    @Abhithehunk 3 года назад +1

    For you and others kailasanatha or kailasa and even kailasa nadhan sri shiva maybe aliens because you people could only imagine what you know or something you can comprehend.. he is beyond that..nice presentation, keep going 👍

  • @kevinjecob7345
    @kevinjecob7345 3 года назад +17

    92 ഡിസ്‌ലൈക്ക്....🤣🤣🤣 ആരാന്ന് ഞമ്മൾ പറയേണ്ടലോ അതും നിഗൂഢമായിരിക്കട്ടെ ഊഹിച്ചുകൊള്ളു മക്കളെ

    • @k12musiczz29
      @k12musiczz29 2 года назад +3

      സമാധാന വാദികൾ ആണ്

  • @sachinwilliam2018
    @sachinwilliam2018 3 года назад +4

    ബേയ്പ്പൂർ സുൽത്താൻ❤
    ഒരു ചാനൽ എന്നതിൽ ഉപരി
    മനുഷ്യൻമാരെ ആഴത്തിൽ ചിന്തിപ്പിക്കുവാൻ കഴിവുള്ള ഒരു പ്രതിഭാസം❤

  • @silentman7315
    @silentman7315 3 года назад +5

    Bro you opened my childhood memories because I visited this place in my childhood. When I was in 7th standard. ❤️❤️

  • @abhijithc9836
    @abhijithc9836 3 года назад +4

    Lock 🔒 Down aanu Videos pettannu pratheekhshikkunnu🙏 eathu subject aayalum sultante video poli aanu

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +10

    **ബഹിരാകാശത്തിൽ നിന്ന് വരുന്നവർ ഏലിയൻസ് ഭൂമിയിലുള്ളവർ മനുഷ്യർ അങ്ങനെ പലതും ഉണ്ട് പക്ഷെ ഇരുട്ടിൽ നിന്ന് വരുന്നവർക്ക് പേരിടാൻ നമ്മൾ ആയിട്ടില്ല** 😍🖤

  • @user-de7ri7vw9f
    @user-de7ri7vw9f 3 года назад +13

    ഓം നമഃ ശിവായ

  • @midhunthomas9356
    @midhunthomas9356 3 года назад +1

    ഒരുപാട് കാത്തിരുന്ന വീഡിയോ. Ajantha Ellora ❤️❤️. നന്ദി സുൽത്താൻ 😍😍

  • @abhijithmankara6778
    @abhijithmankara6778 3 года назад +2

    Most awaited & Informative video about Ellora till today.. Hatsoff to Sultan❤️

  • @akhila4373
    @akhila4373 3 года назад +5

    Vikings and nors mithology ye kurichu video cheyyo plz

  • @shamil7234
    @shamil7234 3 года назад +4

    ഒന്നും പറയാൻ ഇല്ല ഈ പഹയൻ ഒരു മൊതല് തന്നെ ആണ് 😍😍

  • @Akhileshkumar-md7tv
    @Akhileshkumar-md7tv 3 года назад +2

    ഇത് നമ്മുടെ ആശാൻ 6 കൊല്ലം മുൻപേ ചെയ്തതാണല്ലോ
    പ്രവീൺ മോഹൻ ഇസ്തം ❤️❤️❤️..
    Nicely done സുൽത്താൻ ❤️👍

  • @user-rc7gp1xs1q
    @user-rc7gp1xs1q 3 года назад +5

    സ്ഥിരം ഇവിടെ എത്തുന്ന ഒരു ഭൂതഗണം 🧡

  • @RiO-ek8ik
    @RiO-ek8ik 3 года назад +3

    If ALIEN did this,how did humans contact Alien and what's the contract between alien and humans by doing this ?

  • @k12musiczz29
    @k12musiczz29 3 года назад +5

    ഭാരതം ശാസ്ത്രങ്ങളുടെ നാടാണ്. നാമെല്ലാം അവരുടെ പിൻമുറക്കാർ ആണ്.

  • @midhunpb666
    @midhunpb666 3 года назад +4

    Sultan ന്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടു വരുമ്പോൾ തന്നെ കൈ ലൈക് ചെയ്യാൻ പോകും...
    ... 😍😍😍🎈🎈🎈...

  • @Filmcrux.
    @Filmcrux. 3 года назад +1

    1 kollam ayi thudarchayai ee channel kanunu ,oro video ku vendi wait cheyunu..one of the favrt channel 💯👌 karanam ee channelil kore vethyasthathakal ind..keri porin chengayimare sultante channelilek 💥

  • @aswin7416
    @aswin7416 3 года назад +68

    വീഡിയോ കാണുന്നതിനുമുൻപ് കമന്റ്‌ഇട്ടവർ ആരൊക്കെ 🎈🎈🎈🎈

  • @jkbony
    @jkbony 3 года назад +8

    *Pyramids* : *i am the greatest engineering marvel on the earth*
    *Temple of Ellora* : *Hold my beer*
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @riyazmuhammad4065
    @riyazmuhammad4065 3 года назад +1

    Intro ലാഗ് അടിപ്പിക്കുന്നു sir

  • @Hidashclt
    @Hidashclt 3 года назад +2

    പ്രാചീന മനുഷ്യർ ഇപ്പോഴത്തെ മനുഷ്യരേക്കാൾ technologically വേറെ ലെവൽ ആയിരുന്നു എന്നാണ് എനിക് തോന്നുന്നത്. ഒരു പക്ഷെ ലോകത്തെ മുഴുവൻ ബാധിച്ച ഒരു ഭൂകമ്പം,സുനാമിയോ മറ്റോ അത്തരം ജനതയെയും അതിനുപയോഗിക്കുന്ന ടെക്നോളജിയും തുടച്ചു നീക്കിയതാവും.
    ഇസ്‌ലാം മതത്തിൽ പ്രതിപാതിക്കുന്ന 'ജിന്ന്' ഇത്തരം കഴിവുള്ളവർ എന്ന് പറയപ്പെടുന്നു. സോളമൻ ചക്രവർത്തിയുടെ ചരിത്രത്തിൽ ഒക്കെ പറയപ്പെടുന്ന... സുൽത്താൻ അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🌹🌹🌹

  • @ideuviiio638
    @ideuviiio638 3 года назад +3

    Next part vendavar ivide come on 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @maneeshtech4673
    @maneeshtech4673 3 года назад +14

    എല്ലാ ഭൂതഗണങ്ങൾക്കും നമസ്കാരം 😈🖤

  • @Cinecut623
    @Cinecut623 3 года назад +2

    സുൽത്താന്റെ ഓരോ വീഡിയോയും വളരെ പേവർ കുടിയതാണ് അതുപോലെ തന്നെ തമ്പ്നൈലും എല്ലാം കൂടെ സുൽത്താൻ പേവർ 🔥💙

  • @ochyroceraaragogue9682
    @ochyroceraaragogue9682 3 года назад +1

    സുൽത്താൻ ശെരിക്കും ..മനുഷ്യൻ തന്നെ ആണോ ..? അത് ഇനിയും സ്റ്റഡി ചെയ്യണം !!🤨
    ആണെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച vlogger ക്ക്‌ ..ഇരിക്കട്ടെ ...ഒരു ഉമ്മ 😘

  • @praveenkc3627
    @praveenkc3627 3 года назад +7

    Highlight of this video
    17:56 ഹാ, "മനുഷ്യനറിയാം"
    😅😅😂😂😂

  • @tharunithikkat38867
    @tharunithikkat38867 3 года назад +3

    Our dearest സുൽത്താൻ ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തെ പറ്റി പറയുമോ...
    താങ്കൾ video ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ link please reply ..❤️❤️❤️

  • @sreejithaji
    @sreejithaji 3 года назад +1

    എല്ലോറയിൽ പോയിട്ടും ഉണ്ട്.. അത് കണ്ടു വാ പൊളിച്ചു നിന്നു പോയിട്ടും ഉണ്ട്.. ഡെയ്റ്റൈലിങ് ഇൽ പോത്തേട്ടൻ ബ്രില്ലിൻസ് നെ വെല്ലുന്ന ബ്രില്ലിൻസുകൾ അവിടെ ഉണ്ട്.. പാർവതിയെ കാണുന്ന ശിവന്റെ ശില്പത്തിൽ ശിവന്റെ മുഖത്തു കാണുന്ന നാണവും കാലിന്റെ പെരുവിരൽ കൊണ്ട് കളം വരയ്ക്കുന്ന ശിവനും ബ്രില്ലിൻസ് ന്റെ ചെറിയ ഒരു ഉദാഹരണം.. ഞാൻ അവിടെ പോകുന്നതിനു മുൻപ് അവിടം കണ്ടു വന്ന ഒരു സഞ്ചാരി പറഞ്ഞത് ഓർക്കുന്നു.. ജീവിതത്തിൽ അവസാനം കാണേണ്ടത് ആണ് ellora caves.. അതിനപ്പുറം വേറെ ഒന്നും ഇല്ലെന്നു തോന്നും നമുക്കവിടെ ചെന്ന് നിന്നാൽ.. Sulathan istham ❤️

  • @rahulksunad68
    @rahulksunad68 3 года назад +2

    Ingalu kaaranam pooja muriyil aliens photo vekkanda sthithi aayiknu🥴💕

  • @SANDEEPONLINE1
    @SANDEEPONLINE1 3 года назад +4

    എല്ലാത്തവണയും പോലെ അവസാനം ഒരു കുഴപ്പിക്കുന്ന ചോദ്യം. വീണ്ടും ഒന്നൂടെ കേട്ടുനോക്കുമ്പോൾ എന്തൊക്കയോ എവിടൊക്കെയോ ഒരു ചിന്ത. ആ പോട്ടെ വല്ല ഇല്ലുമിനണ്ടി ആന്നു വിജാരിക്കാം😍😍😍😍😍

  • @sreejithcs5443
    @sreejithcs5443 3 года назад +6

    Sulthanified 💥⚡

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +1

    ഒരു മികച്ച content creator തന്നേ നമ്മുടെ ബേപ്പൂർ സുൽത്താൻ... ഈ effort നു കൊടുക്കണം ഒരു കുതിര പവൻ 😍😍😍

  • @praseedapremkumar604
    @praseedapremkumar604 3 года назад +3

    Kailasanadhan bgm ❤️ favourite enum 🥰

  • @je_rry_
    @je_rry_ 3 года назад +8

    Dark mode 🖤🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад

      🎈🎈🎈🎈🎈🎈

    • @je_rry_
      @je_rry_ 3 года назад

      @@BeyporeSultanOnline sultan 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @aswinraju6250
    @aswinraju6250 3 года назад +3

    അന്നത്തെ ശാസ്ത്ര മേഖല ഒരു രക്ഷയുമില്ല...

  • @vipindavid1364
    @vipindavid1364 3 года назад +1

    👍👍.. ഭൂമിക്കടിയിൽ എങ്ങനെ വായു സഞ്ചാരം കിട്ടിയെന്നത് വലിയ അത്ഭുതം തന്നെ....
    ഭൂമിക്ക് അടിയിൽ ഒരു നഗരം, ഇന്ന് സ്വപ്‌നങ്ങൾ മാത്രം കാണാൻ സാധിക്കുന്ന കാര്യം..

  • @sarathmohan6220
    @sarathmohan6220 3 года назад +1

    Ellavarkum new generation aanu thalparyam.but enik aa pazha ya pazhaya noochadukalil jeevikan aanu aagraham...

  • @user-sd6hs6hz2m
    @user-sd6hs6hz2m 3 года назад +3

    ഏലിയൻസ് ഒരു പക്ഷെ അവരെ സഹായിച്ചിട്ടുണ്ടെങ്കിൽ ക്ഷേത്രത്തിൽ ദൈവത്തിന് പകരം ഏലിയൻസിനെ അവർ ആരാദിക്കില്ലേ🤔

    • @shajukm6879
      @shajukm6879 3 года назад

      Aa rupam aleinsinte anengilo

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +18

    എന്നായാലും സുൽത്താന്റെ കഥകൾ കേൾക്കാൻ ഒരു സുഖമാണ്. 🎈🎈🎈

  • @jacobbiju7239
    @jacobbiju7239 3 года назад +2

    Now this place goes to my bucket list😍
    Presentation 👌

  • @zulfiyamajeedkhan7127
    @zulfiyamajeedkhan7127 3 года назад

    ഇത് പോലെ തന്നെയാണ് Mr. സുൽത്താൻ giza പിര മിഡിന്റെയും construction, 100 ടൺ വരുന്ന വലിയ പാറകൾ വരെ അതിൽ use ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, desert പോലൊരു സ്ഥലത്ത് അത് എങ്ങനെ എത്തിച്ചു, ആര് എത്തിച്ചു എന്നുള്ളത് ഇന്നും വലിയൊരു mystery തന്നെയാണ് , 100 ഉം 200 ടൺ അതിൽ കൂടുതലും weight വരുന്ന ഒരുപാട് കല്ലുകൾ ഗിസയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് , ഇതൊക്കെ ആര് കൊണ്ട് വെച്ചു എന്ന് ആലോചിച്ചു രാത്രി ഉറക്കമില്ലാതിരിക്കുമ്പോഴാണ് ദേ സുൽത്താൻ വേറൊരു ചാധനം കൊണ്ട് വരുന്നത്,,, ഇനി ഇതാരാണ് ഉണ്ടാക്കിയതെന്ന് അറിയാതെ എനിക്കൊരു സമാദാനവുമില്ല 👶👶കൂടാതെ tip പോലെ തുർക്കിയിലെ ഒരു നഗരത്തിന്റെ കാര്യവും..

    • @realentity9142
      @realentity9142 3 года назад

      Consider the architectural beauty and the construction.
      Indiail tamil nadu ilem karnataka ilem maharashtra ilem northindila ile 1000 yrs pazhakkam ula mikka ambalangalm athubuthangalanu

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 года назад +3

    ഓരോന്നൊന്നര ദുനിയാവ് 👏♥️👍👌