അപ്പാച്ചെ നിധിയും തലയില്ലാത്ത ശവങ്ങളും|lost dutchman gold mine|nia tv|noyal idukki|dark histories|
HTML-код
- Опубликовано: 7 фев 2025
- അളവറ്റ സ്വര്‍ണം നിറഞ്ഞ ഒരു മലയിടുക്ക്..പക്ഷേ അതും തിരഞ്ഞ് പോയവരെല്ലാം ഒന്നൊഴിയാതെ കൊല്ലപ്പെടുന്നു.മരിച്ചവരില്‍ പലരുടേയും തലകള്‍ അപ്രത്യക്ഷം ആയിരുന്നു.ലോസ്റ്റ് ഡച്ച് മാന്‍ ഗോള്‍ഡ് മൈനിന്‍റെ കഥ അല്‍പ്പം നിഗൂഡത നിറഞ്ഞതാണ്.1800കള്‍ മുതല്‍ 2010 വരെ തുടരുന്ന ഒരു കൊലപാതക പരമ്പരയുടെ ചരിത്രം കൂടിയാണ് ഈ വീഡിയോ.
#treasurehunting,
#lostdutchmangoldmine,
#niatv,
#noyalidukki,
#mystery,
#darkhistories,
#horrorstorymalayalam,
#mysterymalayalam,
1st ലൈക് ഞാൻ.. പ്ലീസ് പിൻ ❤️❤️❤️
വേട്ടക്കഥ വേണം
Waiting stories ...
#1.Anderson hunting stories
#2 .Anunakki
#3 . Dark histories
As a subscriber enik venda content
Julia Thomas and the Petraschs were not successful in finding any gold, but four other men were. It was in April 1893, after a flash flood the famous Mammoth Mine was discovered. This mine produced two million dollars in gold bullion when gold was worth twenty dollars a troy ounce. Some believe the Mammoth Mine or Bulldog Mine was the source of Waltz’s bonanza ore.
New KDK stores venam pls
നോയൽ ചേട്ടാ... ലെജൻഡ് 🥰🥰 ആൻഡ്രേസൺ സ്റ്റോറി ഇടാമോ... ഇന്ന് ഫുൾ ഡേ കേട്ട കഥ വീണ്ടും. വീണ്ടും കേട്ടു 🥰🥰
എല്ലാവർക്കും കഥയിലേക്ക് സ്വാഗതം... അതിന് ശേഷം ആ മ്യൂസിക്... ഹോ... വല്ലാത്തൊരു ഹരം നൽകുന്നു.... ❤️❤️❤️🥰🥰...
പൊളിച്ചു.. നോയല് ചേട്ടാ.. ❤️🌹🙏
നോയൽസേ... 👍👍👍
താങ്കൾ കഥ പറയുന്നത് കേൾക്കാൻ വളരെ
കൗതുകകരമാണ്.. ഗുഡ് ലക്ക്.. 🙏👍
അനുനാകി മറക്കരുത്
ഒരു കഥൈസൊലട്ടുമാ ഹുകൂം😊❤❤
Oru vetta kadha ketta Kalam marannu.....😢
അപൂർവങ്ങളായ ചരിത്ര ഏടുകൾ .... വളരെ മനോഹരമായ അവതരണം
വേട്ട കഥകൾക്കായി waiting.
കഴിഞ്ഞ കഥ 'രാജാ കൊലന്താർ ' കേട്ട് പേടിച്ചു 🫣😗
Super story ❤❤❤
Mekhaness gold എന്ന ഒരു പഴയ ഫിലിം ഉണ്ട് ഈ കഥ കേട്ടപ്പോൾ അതോർമ്മ വന്നു. പടം നൈസാ.
അത് വേറെ കഥയാണ് lost adams diggins..ആകഥയും dark histories ല്‍ നമ്മള്‍ ചെയ്തതാണ്..
@@NiATV ആണോ. Mekhaness ഗോൾഡിലും അപാച്ചെ ഗോത്രം ഉണ്ട്.താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്.
ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ആണ് നോയൽ ഇടുകിയുടെ വീഡിയോ കാണാൻ ഇടവന്നത്. 4വർഷം മുൻപുള്ള വീഡിയോ വരെ കണ്ടു. നിങ്ങളുടെ കഥ പറച്ചിൽ രീതി.. അതിന്റെ ഭാഷ... ഇതൊക്കെ ആണ് നിങ്ങളുടെ പോസ്റ്റ് കാണുവാൻ എന്നെ പ്രേരിപ്പിക്കുന്നത്... ഇതിന് ഇടയിൽ പറയട്ടെ.. ഞാനും ഒരു ഇടുക്കി ജില്ലാ കാരനാണ്.. പക്ഷെ നിങ്ങളുടെ വേട്ട കഥപറച്ചിൽ സുഖം ഇപ്പോൾ പറയുന്ന കഥകൾകിയില്ല എന്ന് പറയട്ടെ. നമ്മുടെ ഓരോ ഇഷ്ടങ്ങളും കാരണമാകുംയിരിക്കും...
Scarface ലയണിന്റെ കഥ ഒന്ന് ചെയ്യുമോ ചേട്ടാ. ചേട്ടന്റെ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഒരു subscriber anu njan plzz.. ഈ മെസ്സേജ് കാണാതെ പോകല്ലേ
അല്ലേലും എനിക്ക് തോന്നിയാരുന്നു മനുഷ്യനെ പേടിപ്പിക്കാൻ ഇന്ന് വരുമാരിക്കും എന്ന്... Pwoli story💙
എന്തായാലും തക്ക സമയത്താ വന്നേ....
മഴ പെയ്ത കറന്റ് പോയി ഇരിക്കുവാരുന്നു 🤭
Tnkz നോയൽഏട്ടാ 👍🏽
വേട്ടകഥ പ്രതീക്ഷിക്കുന്നു ♥️♥️♥️
Hunting stories poratte mazhayath ath oru feel anhu. hopefully waiting for that.😊
ആൻഡ്രേസൺ ന്യൂ സ്റ്റോറി വേണ്ടവർ 👍👍👍 ഇടാമോ 🥰🥰
❤
Anderson storys 🔥
Ayalude nikkar veeno
Flipkartil Anderson books kittum
@@RahulRaj-wj4vhEnthe ninte veetil vetayk vannapo maranu poyath ano
വേട്ട കഥ കേൾക്കാൻ ഇഷ്ടമുള്ളവർ ഒന്ന് like അടിച്ചേ.. 1 k like ആയാൽ നോയൽ ചേട്ടൻ വേട്ട കഥ പറഞ്ഞു തരും ❤❤
വേട്ടക്കഥ വേണം
Second like ❤❤
Super 👌 adipoli 👍
🔥അനുനാക്കി
🔥crime ത്രില്ലെർ
🔥 ജൂതൻ
🔥 ഡാവിഞ്ചി
ഇതൊക്കെ വേണം 🙏🙏
ജൂതൻ ചതി ✅
Podei ooole 😡@@kingswafwan4140
പഴേ സ്റ്റോറി കണ്ടു മടുത്തു ഇരിക്കുവാരുന്നു ❤️
Chettaayi ishttam ❤
Noyal bro 😊❤
Super ❤
Happy Rainy Sunday to all, thanks for the story chetta🥰🎉
12. 58 AM 😍😍😍 ഞാൻ കാണുന്ന സമയം
First
സൂപ്പർ ഞാൻ തോമസ് വന്നിട്ട് ഉണ്ടേ ♥️
Thank you for the video
Sunday special❤❤❤
🎖️🎖️🎖️
First 🙋🙋
Scar face lion story cheyyamo
കഥ കേട്ട് ഉറങ്ങണം 😊😊😊
Super
കാണുന്നതിന് മുമ്പേ സന്തോഷം🙏🙏🙏
🌹👌👌👏
👌👌👌
Germany is also called as Deutschland
Nia fan ❤
സ്നൈപ്പറിന് അത്യാവസ്യമായി മരിക്കേണ്ടതുട് അല്ലേ 🤣🤣🤣🤣
വീണ്ടും ഇത്തരം mystery thriller stories ഇടുക
❤❤❤❤
Annunaki ഇല്ലേ നോയൽ ചേട്ടാ... കട്ട waiting ആണ്
വേട്ടകഥ വേണം
Ey Noyal Bro
നോയൽ ബ്രോ
ഹായ് ❤️
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Oru help aakum
Bro....❤👍
❤nia
😍😍😍❤️❤️❤️🥰🥰🥰👍👍😍
Yes ഞാൻ എത്തി
Sir... നിങ്ങൾക്ക് സ്വന്തമായി കഥയും, കഥാപാത്രങ്ങളെയും സൃഷ്ടിക്കാൻ ഉള്ള കഴിവ് ഉണ്ട് ... എങ്കിൽ എന്തുകൊണ്ട് ആ കഴിവ് ഉപയോഗിച്ചു ഒരു വേട്ടകാരനെ സൃഷ്ടിച്ചു കൂട.... അങ്ങയുടെ തൂലിക യിൽ നിന്നും വിരിയുന്ന നോയലിന്റെ ആ വേട്ടകാരനെ ഹൃദയത്തോട് ചേർത്തുവെക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് കഴിയും... just do it man❤
വെറും കഥയെക്കാളും അനുഭവക്കഥക്കല്ലേ ബ്രോ കൂടുതൽ ഹരം. 😄😄
@@paulv1080 സുഹൃത്തേ.... വേട്ടകഥ എന്നു പറഞ്ഞാൽ അർജ്ജുനന്റെ ആവനാഴി പോലെ അല്ലല്ലോ...! വേട്ടയുടെ അനുഭവങ്ങൾ എന്നുപറഞ്ഞു കേൾക്കുന്നതിൽ ആ വേട്ടകരന്റെ ഭാവനയും കൂടെ ഉണ്ട്...
അനുഭവങ്ങളിൽ നിന്നും കിട്ടുന്ന സാഹചര്യങ്ങളെ വേണ്ടുന്ന ചേരുവ കൂടെ ഉൾപ്പെടുത്തുമ്പോൾ അതൊരു കലാ സൃഷ്ടിയാകും....
ആസ്വാദനം അല്ലെ ഏറ്റവും വലിയ കാര്യം
Noyaletta mr X നെ maranno🥺
നോയൽ ചേട്ടാ... അനുനാക്കി സീരിസ് എപ്പോ വരും 👀...
Bro seriyarkiller video chyo broo❤❤❤❤
Super bro 🎉🎉
Ithoke mumb kettath pole und any new stories plz
Nia tv need a comeback
Stories onnum ippo oru thrill illa
ആ link ഒന്ന് ഇട് കാണട്ടെ..
Ath vere story anu lost padre ningal itta video 1 year back ...oru samyam pole thonni 😅
#1.Anderson hunting stories
#2 .Anunakki
#3 . Dark histories
Njn pratheekshikkunna new stories😊
Anunaki series adtha video ennan bro
Hai
Fast എന്ന ട്രാൻറ് കൊണ്ടുവന്നത് ഞാൻ 😏
Kuwait fan's ❤🎉
വൈറ്റ് ഹിസ്റ്ററി കുറിച്ച് ഒരു video ചെയ്യുമോ
പിങ്ക് ഹിസ്റ്ററി കുറിച്ച് 2വീഡിയോ ചെയ്യുമോ
പച്ചക്ക് മഞ്ഞ പുള്ളി ഉള്ള ഹിസ്റ്ററി പറ്റി കുറച്ചു വീഡിയോ ചെയ്യുമോ പ്ലീസ്
Yes............ first 🫣
Anderson hunting stories venam....
സൂപ്പർ
😮😮😮😮😮😮
1:05 deutschland എന്ന പേരും ഉണ്ട് ജർമനിക്ക്
ചേട്ടാ 🥰🥰🥰🥰🌹🌹🌹
super
Munb unayirunna bgm itt video cheyyoo
Nia tv frnds ,gulf Joli vacancy udekil pare
There is something in the mountains
Alchemist kadha parayumo ❤
👌👌💐💐
Good
വീഡിയോ വന്ന ടൈം തന്നെ ഓപ്പൺ ചെയ്തു fast കമ്മെന്റ്, ലൈക് ചെയ്യാൻ നോക്കിയപ്പോൾ ആണ് കാര്യം മനസ്സിൽ ആയതു അച്ചായോ... വീഡിയോ പോസ്റ്റ് ചെയ്തു 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് നോട്ടിഫിക്കേഷൻ വന്ന 😢.... സിഗ്നൽ പ്രോബ്ലം ഇപ്പോൾ നല്ലത് പോലെ അറിയുന്നുണ്ട്... Mm
Hi sir
കൊന്നത് അൻഡേഴ്സൻ എന്ന ഒരു thumnail കാണാൻ കൊതിക്കുന്നു
കൊന്നതോ 😂
😂😂👍❣️
കൊന്നത് മാത്രം ആക്കണ്ട കൊലവിളിച്ചത് anderson എന്ന thumbnail കൂടി കാണാൻ ഭാഗ്യം ഉണ്ടാകട്ടെ
Kenneth anderson story ini undaville?
ഹാജർ ❤❤കേട്ടിട്ട് വരാ 🥰🥰
Inni arenkilum povaneel live itta madhiyarn😅
മക്കാനാസ് ഗോൾഡ്.. എന്നാ സിനമാ ഇപ്പോ കണ്ട് വന്നേ ഒള്ളു ❤️
Alchemist kadha parayumo
നോയേലേട്ടാ ഞാൻ ഹാജർ
Adyam like
Maccanna's Gold.... Movie🔥🔥🔥🔥
Apache indians
Western Legend
മുത്താണ് നിയ ❤ uae
Anna, vettakathakal iduo? Illel pazhe Indian kathakal aanelum okay aa...
Waiting for anunaki series
Enna iyalu poy kand pidikk inganathe kadha parayunnathilum bedham athan
❤❤❤❤👍👍
tvs Apachea Ano?
അനുനാക്കി വേണം. Waiting...
ക്രൈം കഥകൾ വായിക്കുമോ