പൊള്ളയായ ചന്ദ്രൻ | HOLLOW MOON HYPOTHESIS | DARKMODE ©BeyporeSultan Vlog 192
HTML-код
- Опубликовано: 9 сен 2021
- For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Mentioned Video: • The Moon is Artificial...
Vlog Details 🎈🎈
Vlog: HOLLOW MOON HYPOTHESIS | IS MOON AN ALIEN SATELLITE
Location : BEYPORE
Shot Date : 9 SEP 2021
Concept : DEBUNKING | SCIENCE
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
RUclips : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - Развлечения
മലയാളത്തിലെ ക്വാളിറ്റി youtubersil ഒരാൾ സുൽത്താൻ 🔥🔥🔥
Facts🙌
💙
🎈🎈🎈🎈🎈
me to please
@@BeyporeSultanOnline ❤
എന്നും മുടങ്ങാതെ കാണുന്ന ചാനൽ സുൽത്താൻ ഇഷ്ടം ❤❤
💖
🎈🎈🎈🎈🎈
Ennu videos onnum update veralilallo🤑
Me too
Ayin
"Everyone is a moon, and has a dark side which he never shows to anybody"...🖤🌔
Mark Twain
M
🎈🎈🎈🎈🎈
Solar eclipseil mooninte dark side alle kaanunne👀
@@almban4840 😂😂
@@akashashok6117 😌
എത്ര പേടി ആണെങ്കിലും headset വെക്കാതെ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഞാൻ 😌❣️
Beypore sultan ❣️❣️
🎈🎈🎈🎈🎈
Sleeping story
ഏത് ആവിശ്യസനീയമായ കാര്യവും വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഏക മനുഷ്യൻ.... അത് നമ്മുടെ സുൽത്താൻ ആണ്... സുൽത്താൻ ഇഷ്ടം 🖤
ചങ്ക് അല്ല ചങ്ക്ഇടിപ്പാണ് സുൽത്താൻ. കേറിപോരാൻ പറയേണ്ട notification കണ്ടപ്പോൾ തന്നെ കേറിവന്നു. 🎈🎈🎈🎈
🎈🎈🎈🎈🎈
😁✌♥️
വെള്ളിയാഴ്ച രാത്രി സുൽത്താന് സ്വന്തം... 🎈🎈🎈🎈 സ്ഥിരം ഭൂതകണങ്ങൾ ഹാജർ വച്ചേ 🔥🔥
🎈🎈🎈🎈🎈
@@BeyporeSultanOnline 😍😍🔥🔥
Present 😍🔥
ആദ്യ locdown കാലത്ത് അവിചാരിതമായി ഒരു വീഡിയോ കണ്ടതാണ്.. ഇപ്പൊ സ്ഥിരം പ്രേക്ഷകൻ.. ഒട്ടുമിക്ക വീഡിയോകളും കണ്ടു.എല്ലാം പൊളി....🎈🎈🎈🎈🎈🎈
🎈🎈🎈
ഓരോ വീഡിയോക്കും വേണ്ടി കാത്തിരിപ്പ് ആണ്. സുൽത്താന്റെ ശബ്ദം ഒരു രക്ഷേം ഇല്ല❤️
Horror videos പ്രധീക്ഷിക്കുന്നു സുൽത്താനെ 😅😅
🎈🎈🎈🎈🎈
@@BeyporeSultanOnline
🎈🎈🎈🎈🎈
There is something in your voice, Sultan...🔥
🎈🎈🎈🎈
സുൽത്താൻ ❤❤🎈
🎈🎈🎈🎈
Enga pathalum neee
അന്യഗ്രഹജീവികൾ : എവിടെ എന്ത് നടന്നാലും അത് എന്റെ തലയിൽ ആണല്ലോ😂
🤣
😂😂😂
😂😂😂
സുൽത്താൻ എപ്പോഴും diffrent സബ്ജെക്ട് ആയി ആണ് വരിക 😍
ഒരു മുത്തശ്ശികഥ കേൾക്കുന്ന സുഖം അതാണ് സുൽത്താന്റെ വീഡിയോ കാണുമ്പോ കിട്ടുക 🎈🎈
സുൽത്താന്റെ സ്വന്തം ഭൂതഗണം 🎈
💯
🎈🎈🎈🎈🎈🎈
അമ്പിളി മാമനെ കാട്ടി നമ്മളെ ചോറ് കഴിപ്പിച്ച ബാല്യകാലം ഓർമ വന്നവർ ആരെങ്കിലും ഉണ്ടൊ ഉണ്ടെങ്കിൽ യുവർ childhood was awesome 😁
Innu phone kaanichaanu kutyole oottunnath
🎈🎈🎈🎈🎈
@@sanoopnamboothirik.a105 😂😂😂
Athokke aan kalam....childhood life without mobilephone 🖤
എല്ലാം വിഡിയോസും kannarind ✨️
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു മാമാ കൊള്ളാം ഈ വീഡിയോ ഇനിയും ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമാ
You are the standard malayalam youtuber now a days... Chears🌹🌹appreaciate you young mhan❤keep going..
Sulthan is back again. Lots of love
Love you too ❤️
@@arjunrnair2082🙄🙄
108 - The Divine number in Hinduism 🌸✨
മൊഹബത്താണ് ഈ ശബ്ദത്തിനോടും
ഈ സുൽത്താനോടും ഈ ഭൂതഗണം ഹാജർ✨✨🤩🤩❤️🖐️🖐️🖐️🎈🎈🎈
There is no point in making interesting videos and get all of us thrilled just to decode and write off all those theories in the end.. Hoping for videos with no counter explanation like the old one's... Fan 🖤
Thank you Sultan for giving me a new knowledge today and Sultan can you please make a video about skull and bones or the order of 322.
എന്നു പുതുമയുള്ള വിഷയങ്ങൾ...very much interested in watching ur videos.. 👏👏👏waiting for ur next video.. 😍😍
സുൽത്താനെ ഇനിയും ഇതുപോലുള്ള videos ചെയ്യണം..
ധ്വാരകയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സുൽത്താൻ അങ്കിൾ.....❤
സുൽത്താന്റെ അവതരണം സൂപ്പർ വീഡിയോ സ്കിപ് ചെയാനെ തോന്നില്ല
🥰😍
🎈🎈🎈🎈🎈
Nice video. 😍 sulthan🎈🎈🎈🎈
യൂട്യൂബിൽ haters ഇല്ലാത്ത ഒരു വ്യക്തി ഞങ്ങടെ സുൽത്താൻ🎈
@@planetofblankpapers enth
Sulthan bhai, avasaanathe dialogue kalakki..wise words not just about this but in all aspects 👌
15:55 - 16:20
ഈ ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചിരുന്നു. 😎. എല്ലാ പ്രാവിശ്യത്തെ പോലെ അടിപൊളി ആയിരുന്നു.
Every Friday I wait for sultan 's video🎈🎈
🎈🎈🎈🎈🎈
Introduction, is superb 👍👍👍
2024 ൽ NASA മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നുണ്ട്. Artemis mission ന് വേണ്ടി കാത്തിരിക്കുന്നു! 😍🤞
Nice
Transformer Dark of the moon il ah 2 minutes reference poli ayi cheythittund👌🙌
Adipoli.always supports the channel❤️
🎈🎈🎈🎈🎈
You will become a famous youtuber in the future ❤️
Half of the people those who are watching beypore sultan ... Are interested to watch alien👽 type topics
Oru ad polum kettand content satisfaction tharunna diffrnt guy😍
Sulathaaneiii ghost videos venam missing it😓🥰
Oru video engilum kanatha oru night polum illa. Athrak addict aayi sulthante videos
🎈🎈🎈🎈🎈
സുൽത്താൻ എന്തോ തികച്ചും വ്യത്യസ്തനാണ്
🎈🎈🎈🎈🎈
*ഒരു കാര്യം കൂടി പറയായിരുന്നു. ചന്ദ്രൻ പൊള്ളയാണെങ്കിൽ അതിന് പുറമെ കാണുന്ന ഭാരം (mass) അതിന് ഉണ്ടാവുകയില്ല. Mass of planet and its gravity are directly proportional. നമ്മൾ ഭൂമിയിൽ നിന്ന് കണക്കാക്കുന്ന ചന്ദ്രൻ്റെ mass അതിന് ഏകദേശം അനുസരിച്ചുള്ള gravity തന്നെയാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്. Moon hollow ആയിരുന്നെങ്കിൽ അതിൻ്റെ gravityയിൽ ആ കുറവ് കാണുമായിരുന്നു. മാത്രമല്ല , ചന്ദ്രൻ്റെ gravity കാരണം ഭൂമിയിൽ നടക്കുന്ന പ്രതിഭാസങ്ങൾ (വേലിയേറ്റം or high tide) ഇതൊന്നും സഭവിക്കില്ലായിരുന്നു*
🤗🤗🤗🤗🤗🤗🤗
Athaaan
Kathayil chodyamilla..🤫
@@user-lk3ku4vn1h yes😂
ഭൂമിക്ക് ഗ്രാവിറ്റി ഉണ്ടായിട്ടും ഉറുമ്പുകൾ സഞ്ചരിക്കുന്നു. ഞാൻ അടക്കം നീയും.... ഭൂമിയുടെ ഗ്രാവിറ്റി ഒരു മിഥ്യയാണോ
Addicted to youre channel "SULTHAN"🎈🎈
great presentation. fantastic contents. may your subscribers reach one crore. ❤️
I can't stop to wonder how this man perceives everything with all the information he has.
Reading and now browsing
Sulthan always special 🖤😍
Million adikkaneeee... 🙏🙏😘😍
Polichu mone ingane investigate cheyyanum venam oru kazhivu🧡
Sulthan😍..No doubts all ur vedios makes sulthanified 🎈🎈
🎈🎈🎈🎈🎈
@@BeyporeSultanOnline kitti enikk sulathnte baloon kityeeyy🎈
Moon Dark side 🌑 still a mystery 🙂
Oro..vdo vernathinu mumbolla kathirpinte sugam❤️🤩
Sulthan addict aakunnu oro day kadannu pokumbolum ♥️♥️♥️♥️
സുൽത്താൻ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് എന്റെ ടെലസ്കോപ് വലുതാക്കണം എന്ന് ഇന്നാണ് തോന്നിയത് വീണ്ടും 👌
ആദ്യം നമുക്ക് അറിയാത്ത/കേട്ടിട്ടില്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിക്കും...
എന്നിട്ട് പറയും തെളിവില്ല എന്ന്..... 🙄
Ijjj pwoliyaan.. ennum thudaruka..
ആവശ്വസനീയമായ കാര്യത്തെ വാക്കുകൾ കൊണ്ട് വിശ്വസിപ്പിക്കും... എന്നിട്ടതിനെ തെളിവുകൾ കൊണ്ട് ഖണ്ണിക്കും 🥰... Real Rationalist... 🥰 കെട്ടുകഥകളെ കണ്ണുമടച്ചു വിശ്വസിക്കുന്നവരെ പോലും ചിന്തിപ്പിക്കുന്ന രീതി 💙
Sultan ന്റെ സ്ഥിരം ഭൂതഗണങ്ങൾ👻👻
🎈🎈🎈🎈🎈
We like to see more unheard Illuminati videos from you.. Sultan 🎈
🎈🎈🎈🎈🎈
Enik eppol etavum eshtapetta you tube channel beypur sultan
My fav RUclips'r..... 💗💗
സുൽത്താനെ ഗുഡ് nyt...
🎈🎈🎈🎈🎈
"Chandraney njangal konnu aaru kashnagalaayi kadalil erinju" ithu orma vannavar 👍😂😂
Enthu cheenja comedy aada
Neil Amstrong കണ്ട ആ വെളിച്ചം..............
That time Aliens on Moon : "ഡാ വേഗം വാരിയെടുക്കെടാ.. തീയും പൊകേം പറപ്പിച്ചോണ്ട് ഒരു കൂട്ടം വരണ്...!!"
😂
Ok
Tanks for the video this video is very informative
Uyyo Poli✨
The Dark Majesty 🔥
🎈🎈🎈🎈🎈
ഭൂമിയുമായി ഉണ്ടായ കൂട്ടിയിടിയുടെ ഭാഗമായി വന്നിടിച്ചതിൽ നിന്ന് തെറിച്ച ഒരു തുള്ളിയാണ് moon എന്ന് സുൽത്താൻ മുൻപ് പറഞ്ഞിരുന്നു
Annu
Ur versatile presentation...is awesome... 👏👏👏👍👍
Sulthan chetta njan chettente ell videosum kanum ❤️❤️❤️ chettan poliyaanu ❤️❤️❤️❤️❤️
ചന്ദ്രനിൽ ചോതി 🙏😂
🎈🎈🎈🎈
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ ❤️
🎈🎈🎈🎈🎈
He deserves more subscribers
Amazing vlog
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
🎈🎈🎈🎈🎈
ഒരു സംശയം ചോദിക്കട്ടെ. അത്ര അഡ്വാൻസ്ഡ് അല്ലാത്ത കാലത്ത് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയെങ്കിൽ ഇപ്പോൾ കഴിയാത്തത് എന്താണ്?
Bcs there is no resource in moon and no point in fueling money for going to moon. Thats y mars mission is more famous now. Theres also a saying that the moon mission is a fake one which never happened. It was a madeup story by nasa, created in a studio,to overcome the russian space center to become the best in the world at that time. We can also think like this way too.
@@kevinclement158 Thanks for the information 😍
@@sherupp1234..-_ 😁
@@kevinclement158 aadyam paranjathan crct ennu thonunnu...ippo avide pokunathil prasakthi illathath kond arikkam
@@sreeragskumar1841 yeah
സുൽത്താൻ പറഞ്ഞ facts ശെരിക്കും interesting ആയിരിന്നു.. കാരണം alien, moon landing പോലെയുള്ള ആശയങ്ങൾ എന്നും എന്നെ അത്ഭുദപ്പെടുത്തുന്നു... സുൽത്താൻ ഈ കാര്യങ്ങൾ ഒക്കെ പറയുമ്പോൾ ഞാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു.. GLASS ഇല്ലാത്ത സുൽത്താന്റെ കണ്ണട😎😎... സുൽത്താന്റെ സ്ഥിരം ഭുതഗണം😍😍😍
🎈🎈🎈🎈🎈
Kollam nalla information
🖤🎈
☻
🎈
🎈🎈🎈🎈
🎈🎈🎈
നിങ്ങൾ 10 ലക്ഷം പേര് വിചാരിച്ചാൽ എനിക്ക് 1 millon ആവും 😁
Ee channelinu 5 lakshanthinu thazhee video kannunavaro 1 lakshathinu thazhe comment cheythunavaro 1k yude thaze athil ninum ee cheriye comment mattulavar kannan pokkunthu 100 thazhe ennittu athu kettu ninte subscribe cheyyan varunnavar 10il thazeee 😁😁😁🙂
@@thecorridorrr 😃😃
Pls Can you make a video about under ground Alien bases in and around Dulce New Mexico
powli content ever
ഇന്ന് വിനായക ചതുർത്തി ആയത് കൊണ്ട് ചന്ദ്രനെ ഇന്ന് നോക്കരുത് എന്ന് വീട്ടുകാർ പറഞ്ഞത് കേട്ടിട്ട്, ഈ video കാണുന്ന ഞാൻ. 😅
ഞാൻ നോക്കി 😭😂
Athinetha moon enumulathpolele inum🤔🙄
@@user-vh4mf4ux2m ചുമ്മാ comedy 😂
@@user-vh4mf4ux2m ആ...പണ്ടത്തെ ആളുകളുടെ ഓരോ വിശ്വാസം...
🎈🎈🎈🎈🎈🎈
സുൽത്താന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ♥️
Ningal keralam കത്തിച്ചോ 😂
@@abhijithravi5869 dhe ippo kathikkum 😂😂
@@soorajs5735 😂😂
@@abhijithravi5869 ഇല്ല മുത്തേ
@@twowheels002 😂😂
എപ്പോഴത്തെയും പോലെ സുൽത്താൻ ഈ തവണയും ഞെട്ടിച്ചു 😍😍😍
Was waiting sulthann🥰🥰🥰🥰
🎈🎈🎈🎈🎈
ചന്ദ്രൻ ആണ് anunakki സിമുലേഷൻ ൻ്റേ , കൺട്രോൾ സെൻ്റർ , അവർ അവിടെ നിന്നാണ് നമ്മളെ മുഴുവൻ നിയന്ത്രിക്കുന്നത് ☯️
Athanalle ithu nammmale chuttum karanginadakkunne.. athu para..👍🤝
Anunaki was just travelers.
There was humans before anunaki.
Onnum vishwasikaruth..
Avde drishtantham
കേട്ടത് സത്യമാണെങ്കിൽ ഇന്ന് രാത്രി ഇരുട്ട് ആയിരിക്കും 🎈🎈🎈
😇
Anthaada mwona njettiyo nee..😂😂
Ahno kunjee
@@abhijithdev936 ada mwone ath prank ahne ni camera nokk
🎈🎈🎈🎈🎈
Oru film kanuna feel ahnu bro nte video kanumbol
*Beypore sulthan*
❤ ❤ ❤
"Godൻ്റെ സൃഷ്ടിപ്പുകളിൽ എല്ലാത്തിനും ഒരു കണക്ക് ഉണ്ട്"
അത്കൊണ്ട് ചന്ദ്രൻ്റെയം-ഭൂമിയുടെയും- സൂര്യൻ്റെയും ഇടയിലുള്ള ദൂരത്തിൻ്റെ കാര്യവും ഇത്പോലെയല്ലെ 🤨
Oomfi
അപ്പോൾ ദൈവം എങ്ങനെ ഉണ്ടായി?
@@gokult4657 🤣🤣🤣
God ന് തുടക്കവും ഇല്ല അന്ത്യവുമില്ല
God inte endi😂
Waiting for next Friday🎈
Nice .. waiting for next dark side…🌚
Interesting content👌👌
Always Sultanified🎈🎈🎈🎈
🎈🎈🎈🎈🎈
Hats off🙏🏻
Oru day kond thanne pakuthiyil ere vedios kandu theertha njn
Super video ❤️❤️
You re awsome🔥🔥♥️♥️
I like the presentation
Sulthan uyir😍😍
Sultan ishttam 🎈🎈🎈
ചെറുപ്പത്തിലൊക്കെ ബാലഭൂമിക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളായിരുന്നു വെള്ളിയാഴ്ചകളിൽ!! ഇന്നിപ്പോ സുൽത്താനു വേണ്ടിയുള്ളത് ❤️