നിങ്ങളുടെ സത്യാന്വേഷണം നല്ലതാണ് .അതിനായി നിങ്ങൾ ഗൂഢാലാചനാ സിദ്ധാന്തങ്ങളെയും മത ഗ്രന്ഥങ്ങളെയും ശാസ്ത്രതെയും കൂട്ട് പിടിക്കുന്നു . ഒരു നാൾ നിങ്ങൾ സത്യത്തെ കണ്ടത്തും അന്ന് നിങ്ങളുടെ കൂടെ ഉള്ള പലരും മണ്ണോട് മണ്ണ് ചേർന്നിരിക്കും . എന്നാൽ നിങ്ങളുടെ അവസരത്തിനു മുമ്പ് നിങ്ങൾ കണ്ടത്തണം അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നിങ്ങൾ നേരിടേണ്ടി വരും . ചിലപ്പോൾ നിങ്ങളുടെ അന്വേഷണത്തേ മുഖവിലകെടുത്തേക്കാം അല്ലെങ്കിൽ ........ ആ ഒറ്റ കണ്ണ് നിങ്ങളുടെ ഉറക്കത്തെ നഷ്ട്ടപ്പെടുത്തുന്ന ആ ദിവസം വരും ചിലപ്പോൾ അതിന് നിങ്ങൾ കീഴ്പ്പെട്ടാക്കാം അങ്ങനെ ഒരു പര്യവസാനം ഉണ്ടാവാതിരിക്കാൻ ഒരു സബ്സ്ക്രൈബറുടെ മുന്നറയിപ്പ്
9:20 The planets in our solar system never line up in one perfectly straight line . If you look at a two-dimensional plot of the planets and their orbits on a piece of paper you may be lead to believe that all the planets will circle around to the same line eventually. In reality, the planets do not all orbit perfectly in the same plane. Instead, they swing about on different orbits in three dimensional space. For this reason, they will never be perfectly aligned. It's like waiting for a swarm of flies circling your head to all line up. It is not going to happen. When astronomers use words like "planetary alignment", they don't mean a literal lining up. They just mean that some of the planets are in the same general region of the sky. And this type of "alignment" almost never happens to all the planets, but instead happens to two or three planets at one time.
ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യം ഞാൻ കാണുന്ന കാഴ്ച്ചയിൽ ഉള്ള സ്ഥലങ്ങൾ മാത്രമേ ഉള്ളു എനിക്ക് വേണ്ടി ആണ് എല്ലാവരും എല്ലാം ചെയ്യുന്നത് എല്ലാവരും അവരവരുടെ റോളുകൾ ചെയ്യുകയാണ് ഞാൻ മരിച്ചാൽ ലോകം അവസാനിക്കും
*7:29** - RAGNAROK എന്ന ഒരു series ഉണ്ട്..based on Norse Mythology but set at the present the present time...norse mythology രീതിയിലെ Thor, loki, Giants ഒക്കെ ഉണ്ട് 💯💯 A good watch 💯.. നല്ല visuals 💯.. Romanchification scenes💯💯...2 seasons till now.. 3rd season next year* 💯💯
ഹരിഹരൻ സർ ന്റെ പാട്ട് കേൾക്കുന്ന പോലെ യാണ് സുൽത്താന്റെ സംസാരം.... അലിഞ്ഞങ്ങ് പോവും...ചവിട്ടിമെതിച്ച് ഒരു ...beyond world ലേക്ക് ഉള്ള Entrypass ആയിട്ട്. ഇങ്ങളൊരു സംഭവാട്ടോ....
Finally it's out!! I had recommended about kalki 🥺matter and I knew that ,it will take as unique model !! Of course evey topic of Sultan'S will UNIQUE 💥
The story about Thor and Loki which Sulthan said is the same thing which is shown is Thor: Ragnarok. But in the movie only Sartar is destroying Asgard( which might be our world). And wolf and the army of dead is also shown. This is why most of the sci-fi English movies are future predictors. In 2010, a movie was released, named Contagious. The movie is about a big virus pandemic. 10 years later, we now have Corona.
സുൽതാൻ പറയുന്ന ലോക്കി, ചെന്നായ(fenrir എന്നാങ്ങണ്ടാണ് പേര്) പിന്നീട് ആ പാമ്പ് നോർസ് mythologyil ലോകിയുടെ മക്കൾ ആണെന്നാണ് പറയപ്പെടുന്നത് Norse Mythologyയെ പറ്റി ഒരു വീഡിയോ ഉണ്ടാക്കാമോ ❤
@@thorodinson1809 alla aa story norse mythologyil ninn eduthatha loki sherikkum nalla powerful aaya god ahn mcu lokine nallapole nerf cheythu loki thorinekkalum power ulla item an
Quran ഇൽ ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ആകാമെന്നും പറയുന്നുണ്ട് ഒരുപാടാധികാരികമായി ലോകാവസാനത്തെ കുറിച്ചും അതിന്റെ വളരെയധികം അടയാളങ്ങളെ കുറിച്ചും പറയുന്നുണ്ട്
സുൽത്താനെ ഒരു ചെറിയ കാര്യം ഓർമപ്പെടുത്തുന്നു 13:50 ശ്രദ്ധയിൽപ്പെട്ടതാണ് ഏതെങ്കിലും ഒരാൾ അല്ല മറിച്ചു ലോകത്തിൽ ഒരു പള്ളിയിലും ജുമാ നമസ്ക്കാരം നടന്നില്ല എങ്കിൽ മാത്രമാണ് ദജ്ജാലിന്റെ പുറപ്പാട് എന്നാണ് പറയുന്നത്.
12-12-2012 ന് ലോകം അവസാനിക്കുമെന്ന് കരുതി ആശ്വസിച്ചിരുന്നു....ആയിരുന്നെങ്കിൽ, ബാങ്ക് ലോൺ അടക്കാൻ ആകെയുണ്ടായിരുന്ന 4സെന്റ് സ്ഥലം വിൽക്കേണ്ടിവരുമായിരുന്നില്ല....
🎈2012 ഇൽ ലോകം അവസാനിച്ചില്ല... എന്നാൽ അതിനെ പറ്റി ഇന്നും ആളുകൾ കളിയാക്കുന്നു.... എന്നാൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ.... ചിലപ്പോ ആരെങ്കിലും അത് തടഞ്ഞത് ആണെങ്കിലോ??? 🎈
@@_Annraj_ ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ തെളിവുകൾ തേടി മനുഷ്യൻ അലയാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല അതിന് ഒരുപാട് കാലത്തെ പഴക്കം ഉണ്ട്.. 800 കോടിക്ക് മുകളിൽ വരുന്ന ലോക ജനസംഖ്യയിൽ തെളിവുകൾക്ക് ഉത്തരം കിട്ടാതെ മുപ്പത് കോടിക്ക് മുകളിൽ അനാഥ കുട്ടികൾ അനാഥ മന്ദിരത്തിൽ ജീവിക്കുന്നു.. ദൈവവിശ്വാസികളും ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നവരും ഉള്ള ഭൂമി.. നിങ്ങൾ ഒരു കാര്യം ചിന്തിക്കുക ദൈവം ഉണ്ട്...
ഒരു മനുഷ്യൻ മരിക്കുമ്പോൾ അവന്റ ലോകം അതോടെ അവസാനിക്കുന്നു... മരണത്തിനു ശേഷം അവന്റ ആത്മാവ് ദൈവ സന്നിദിയിൽ പോകുന്നു.. ലോകം ഒരിക്കലും അവസാനിക്കില്ല.. ഇത് ഇങ്ങനെ തുടർന്ന് പോകും
ഭൂമിയിലെ എല്ലാം തുടച്ചു നീക്കപ്പെട്ടാലും.. ഭൂമി തകർന്നിട്ടില്ലെങ്കിൽ ഇവിടെ പുതിയ മറ്റു ജീവനുകൾ ഉണ്ടാകുക തന്നെ ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ലോകം അവസാനിച്ചാലും ഇല്ലെങ്കിലും അതിന് മുൻപ്.. മുക്കാൽലോളം വരുന്ന മനുഷ്യർ മനുഷ്യന്നാൽ തന്നെ ഇല്ലാതെ ആകുമെന്ന് തോനുന്നു... എന്തായാലും അടുത്ത നിമിഷം മുതൽ 60 വർഷത്തിനുളിൽ ഞൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതെ ആകും 😇😇😇....🌏
Could you please do a video regarding prophesies that fulfilled in the Bible and yet to fulfill in the world? It gonna be interesting for sure. 12:50 Bible has also mentioned about 666 and he will appear as a peacemaker of the world. Bible Revelation chapter 13 has cleared mentioned about this.
Bro magog ishrayeline akkramikkan വരുന്ന അഹ് രാജ്യം ഏതാണ് ? പലസ്തീൻ ഒരു റഷ്യ Russia മെഡിറ്റേറിയൻ sea leasinu എടുത്തിട്ടുണ്ട് ഏതോ rajayathine ആക്രമിക്കാൻ കാത്തിരിക്കുവ അത് ഏതു രാജ്യം ആണെന് അറിയാമോ?
200ആം മത്തെ വീഡിയോ ആയാൽ 100ആം മത്തെ വീഡിയോ പോലെ something സ്പെഷ്യൽ ആയിട്ട് ചെയ്യണം കേട്ടോ കട്ട വെയിറ്റ് ബ്രോ കീപ് ഇറ്റ് അപ്പ് 👍👍👍👍100 th വീടിയോയേങ്കാട്ടിലും 200 റാമത്തേ വീടിയോ 2 പടി മുന്നിൽ നിൽക്കട്ടേ എല്ലാ വിധ ആശംസകളും നേരുന്നു സുൽത്താൻ്റെ 200 റാമത്തേ വീഡിയോക്ക്
Dear Sultan🗣️🔊...അടുത്തത് 200th VIog ആയതിനാൽ വളരെ Special & Interesting ആയ ഒരു വിഷയം തന്നെ Dark Mode ചെയ്ത് കാണുവാനാഗ്രഹമുണ്ട്...🖤🖤🖤
🎈🎈🎈🎈
@@BeyporeSultanOnline ayirko
@@BeyporeSultanOnline ഇല്ലുമിനനിട്ടി വേണം എന്നാണ് എൻ്റെ ഒരു ഇത് 😌😌✌️✌️🎈🎈🎈
@@berlin_795 enteyum oru ith athuthane venam ennan
@@Jithu425 🌝🎈🎈🎈
നിങ്ങളുടെ സത്യാന്വേഷണം നല്ലതാണ് .അതിനായി നിങ്ങൾ ഗൂഢാലാചനാ സിദ്ധാന്തങ്ങളെയും മത ഗ്രന്ഥങ്ങളെയും ശാസ്ത്രതെയും കൂട്ട് പിടിക്കുന്നു . ഒരു നാൾ നിങ്ങൾ സത്യത്തെ കണ്ടത്തും അന്ന് നിങ്ങളുടെ കൂടെ ഉള്ള പലരും മണ്ണോട് മണ്ണ് ചേർന്നിരിക്കും . എന്നാൽ നിങ്ങളുടെ അവസരത്തിനു മുമ്പ് നിങ്ങൾ കണ്ടത്തണം അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നിങ്ങൾ നേരിടേണ്ടി വരും . ചിലപ്പോൾ നിങ്ങളുടെ അന്വേഷണത്തേ മുഖവിലകെടുത്തേക്കാം അല്ലെങ്കിൽ ........
ആ ഒറ്റ കണ്ണ് നിങ്ങളുടെ ഉറക്കത്തെ നഷ്ട്ടപ്പെടുത്തുന്ന ആ ദിവസം വരും ചിലപ്പോൾ അതിന് നിങ്ങൾ കീഴ്പ്പെട്ടാക്കാം അങ്ങനെ ഒരു പര്യവസാനം ഉണ്ടാവാതിരിക്കാൻ ഒരു സബ്സ്ക്രൈബറുടെ മുന്നറയിപ്പ്
Nee arada😮😮
Ijj tharakedillallo
Munnariyippu🙄🙄
🔥 🔥🔥🔥👍
സ്ഥിരം കാണികൾ ഇവിടെ ഹാജർ ആവണം എന്ന് സുൽത്താൻ പറയാൻ പറഞ്ഞു 😊❤
🎈☣️
ലോകം അവസാനിക്കുന്നത് അവിടെ നിക്കട്ടെ 200th vlog ഒരു ഒന്നൊന്നര ആയിരിക്കും എന്ന് വിശ്വസിക്കുന്നു... 🔥
ഈ കാലഘട്ടത്തിന് ഇടാൻ പറ്റിയ വീഡിയോ 🥲 ബലെ ഭേഷ്
👏🏼👏🏼😂
🥲✨
Aysheri
Double aa double avidum kand evidum
🤣s
എല്ലാവര്ക്കും എൻ്റെ ഹൃദയം നിറഞ്ഞ ലോകാവസാനാശംസകൾ...
🥲
ആഹാ നല്ല കിടിലൻ സബ്ജെക്ട് ആണലോ ഇന്ന് സുൽത്താനെ 👌
ലോകാവസാനം അത് എത്ര പറഞ്ഞാലും തീരാത്ത ഒരു വിഷയം ആണ് 😄
🎈🎈🎈🎈🎈
@@BeyporeSultanOnline 🌍🌎🌏
@@BeyporeSultanOnline കൊയ 🤮🤮🤮 കൊയ
Alla .athe sambavikkum
ലോകം ഒരിക്കൽ അവസാനിക്കും. പക്ഷേ പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല. മനുഷ്യൻ അവസാനിച്ചാൽ ഭൂമി ചിലപ്പോൾ കുറച്ചു കൂടെ ജീവിക്കും.
🎈🎈🎈🎈
ഇതൊക്കെ അറിഞ്ഞിട്ടും എൻ്റെ അടുത്ത് നിന്നും തെറ്റ് പറ്റുന്നു . പിന്നെ മറ്റുള്ളവരെ പറയാനുണ്ടോ .
മനുഷ്യൻ ഇല്ലാതായാൽ ഭൂമി വളരെ എളുപ്പം തന്നെ ഇല്ലാതാകും
@@AK-ow1rf howww..
@@AK-ow1rf ഓ പറച്ചില് കേട്ടാൽ തോന്നും ഭൂമിയെ താങ്ങി നിർത്തുന്ന്ത് മനുഷ്യൻ ആണെന്ന്
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു Channel♥️🥰👌
🎈🎈🎈🎈
❤️
@@BeyporeSultanOnline ❤️❤️
@@kunju6912 halo
@@ktsvinstar7701 hi
2012 ൽ ആ ദിവസം ലോകം അവസാനിക്കും എന്ന് പറഞ്ഞത് കേട്ട് ഞാനും കൂട്ടുകാരും സ്കൂൾ വിട്ട ഉടനെ വീട്ടിലേക്ക് ഓടിയത് ഞാൻ ഓർക്കുന്നു
😄
എനിക്ക് പേടി പനി ayinu
Aah Athokke oru kaalam 🥲
Same
Athu vishvasikkatha njan 😂
ലോകാവസാനത്തി൭൯ അന്ന്
Le government:ഭയം വേണ്ടാ ജാകൃത മതി🤣🤣🤣🤣(just for a humour)
🤣🤣🤣🤣
Ath kalakki🤣🤣🤣
Kodukai !🔥😂
😂🤣😆
🤣🤣
9:20 The planets in our solar system never line up in one perfectly straight line . If you look at a two-dimensional plot of the planets and their orbits on a piece of paper you may be lead to believe that all the planets will circle around to the same line eventually. In reality, the planets do not all orbit perfectly in the same plane. Instead, they swing about on different orbits in three dimensional space. For this reason, they will never be perfectly aligned. It's like waiting for a swarm of flies circling your head to all line up. It is not going to happen. When astronomers use words like "planetary alignment", they don't mean a literal lining up. They just mean that some of the planets are in the same general region of the sky. And this type of "alignment" almost never happens to all the planets, but instead happens to two or three planets at one time.
YOU ARE RIGHT
ഭയം വേണ്ട, ജാഗ്രത മതി
ക്യാപ്റ്റൻ😌🤒🤕😷
🤣
😂😂😂😂
🤕
അനാവശ്യ ഭീതി പരത്താത്തെടോ🤬
Lol
"ഞാൻ മരിക്കുമ്പോൾ ലോകം അവസാനിച്ചു "നിങ്ങൾ എല്ലാ വരും എന്റെ മുമ്പിൽ നാടകം കളിയിൽ ആണ്.
Nice comment
ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യം
ഞാൻ കാണുന്ന കാഴ്ച്ചയിൽ ഉള്ള സ്ഥലങ്ങൾ മാത്രമേ ഉള്ളു എനിക്ക് വേണ്ടി ആണ് എല്ലാവരും എല്ലാം ചെയ്യുന്നത്
എല്ലാവരും അവരവരുടെ റോളുകൾ ചെയ്യുകയാണ് ഞാൻ മരിച്ചാൽ ലോകം അവസാനിക്കും
@@albertograneda2368 simulation
ലോകാവസാനത്തിനു മുൻമ്പേ വിളിക്കലെ,നമ്മളൊക്കെ തീർന്നിട്ടു ലോകാവസാനം ഉണ്ടായിട്ടു എന്ത് കാര്യം,ലോകാവസാനം ഒന്ന് നേരിൽ കാണണം, അതിന്റെ ഒരു ഭാഗം ആവണം👌🏻🥰
ലോകാവസാനം സംഭവിക്കുക തന്നെ ചെയ്യും🔥
😹😹😹😹😹😹athe nale thanne
എന്റെ ലോകം എന്റെ മരണത്തോടെ മാത്രമേ അവസാനിക്കു😇
*7:29** - RAGNAROK എന്ന ഒരു series ഉണ്ട്..based on Norse Mythology but set at the present the present time...norse mythology രീതിയിലെ Thor, loki, Giants ഒക്കെ ഉണ്ട് 💯💯 A good watch 💯.. നല്ല visuals 💯.. Romanchification scenes💯💯...2 seasons till now.. 3rd season next year* 💯💯
Njan kandittund adutha season varan katta waiting Ann......
ഈ സമയത്ത് എല്ലാം കൊണ്ടും യോജിക്കുന്ന ഒരു വലിയ subject. 🎈🎈🎈
🌎ഇനിയും മരിക്കാത്ത ഭൂമീ...
നിന്നാസ്സന്ന മൃതിയിൽ.....
നിനക്കാത്മശാന്തി......😇
Thats all \-
നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈🎈🎈❤️
🎈🎈🎈🎈
പുറത്ത് നല്ല ഇടിയും മഴയും പിന്നെ സുൽത്താന്റെ വിഡിയോയും ഐവാ പൊളിച്ച് 🔥🔥🔥 🤘
Koode aa intro yum❤️😇
സുൽത്താനേ ഈ വീഡിയോയുടെ intro BGM മറ്റു ചില വീഡിയോകളിൽ സുൽത്താൻ തന്നെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കേൾക്കുതോറും 😱😱 😘❤️❤️❤️
ഹരിഹരൻ സർ ന്റെ പാട്ട് കേൾക്കുന്ന പോലെ യാണ് സുൽത്താന്റെ സംസാരം.... അലിഞ്ഞങ്ങ് പോവും...ചവിട്ടിമെതിച്ച് ഒരു ...beyond world ലേക്ക് ഉള്ള Entrypass ആയിട്ട്. ഇങ്ങളൊരു സംഭവാട്ടോ....
ലോകം അവസാനിക്കില്ല മനുഷ്യൻ അവസാനിക്കും , വിവിധ സാഹചര്യങ്ങളിലും വ്യത്യസ്ത കാലാവസ്ഥയിലും ജീവിക്കുന്ന ധാരാളം ജീവജാലങ്ങളെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു
Matter defussing is real...sivaprasad...
ലോകം അവസാനിച്ചാലെന്താ ഇല്ലെങ്കിലെന്താ എല്ലാ വെള്ളിആഴ്ചയും നിങ്ങളെ ഇങ്ങനെ കണ്ടാൽ മതി സുൽത്താനെ🔥❤️🙌🎈🎈
200ആം വ്ലോഗ് ഒരു വെറൈറ്റി പ്രതീക്ഷിക്കുന്നു😍🎈
Hi😁
@@ashik5489 ❤️😁
@@fdx-xz-ktm6575 👍
🎈🎈🎈🎈🎈
@@fdx-xz-ktm6575 p
❤️❤️❤️🎈🎈🎈🎈🎈
🎈🎈🎈🎈
പൊളിറ്റിക്സ് supply അടിച്ചു mood off ആയിരിക്കുമ്പോ/*! ദേണ്ട ഇമ്മടെ സുൽത്താൻ 💖💖💖💖💖♥️♥️♥️♥️
Sulathaanee,,,,📢📢📢 Waiting for 200,polikkaneee🔥🔥🔥🔥
🎈🎈🎈🎈
ധ്വാരകയെ കുറിച് ഒരു വീഡിയോ ചെയ്യുമോ സുൽതാൻ അങ്കിൾ പ്ലീസ്......❤
🎈🎈🎈🎈
സുൽത്താൻ ഇരട്ട സെഞ്ചുറിയിലേക്ക്... 🤩
ഇത് നമ്മുടെ വിജയം.... ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ 🤩🤩🤩🤩
Waiting for an interesting topic 🔥
Ragnarok😮. Loki, surtur, big bad wolf ijjathi
ഒരാൾ മരിക്കുമ്പോൾ അയാളുടെ ലോകം അവസാനിക്കുന്നു
രാത്രി samayath kettirikan pattiya video 😍കൂടാതെ സുൽത്താന്റെ അവതരണം അടിപൊളി 😁
Finally it's out!!
I had recommended about kalki 🥺matter and I knew that ,it will take as unique model !! Of course evey topic of Sultan'S will UNIQUE 💥
ഒരു തുടക്കം ഉണ്ടെങ്കിൽ ഒരു അവസാനവും ഉണ്ടാകും..
consider a circle
🎈🎈🎈🎈
@@_Annraj_ even if you are making a circle, you have to start from some point
Did numbers have an end?
@@basil4126 yes 👈 after zillions.
The story about Thor and Loki which Sulthan said is the same thing which is shown is Thor: Ragnarok. But in the movie only Sartar is destroying Asgard( which might be our world). And wolf and the army of dead is also shown. This is why most of the sci-fi English movies are future predictors. In 2010, a movie was released, named Contagious. The movie is about a big virus pandemic. 10 years later, we now have Corona.
Go see god of war game story
സുൽതാൻ പറയുന്ന ലോക്കി, ചെന്നായ(fenrir എന്നാങ്ങണ്ടാണ് പേര്) പിന്നീട് ആ പാമ്പ് നോർസ് mythologyil ലോകിയുടെ മക്കൾ ആണെന്നാണ് പറയപ്പെടുന്നത്
Norse Mythologyയെ പറ്റി ഒരു വീഡിയോ ഉണ്ടാക്കാമോ ❤
ഇത് THOR⚡️ RAGNAROK അല്ലെ
@@thorodinson1809 alla aa story norse mythologyil ninn eduthatha loki sherikkum nalla powerful aaya god ahn mcu lokine nallapole nerf cheythu loki thorinekkalum power ulla item an
Da mone
@@cyborg3851 ഏട്ടാ 😂😂
സർവ്വവും നിഗൂഢം......ഈ രാത്രിയും.... സുൽത്താൻ ❤️🔥
🎈🎈🎈🎈
199 videos done with so much entertainment & mysteries 🔥🎉
Now katta waiting for 200th video ❤️
സുൽത്താന്റെ വീഡിയോ കാണുമ്പോൾ ആണ് ഇന്ന് ഫ്രൈഡേ അന്നെന് മനസ്സിലാവുന്നത്😀😍👌
🎈🎈🎈🎈
@@BeyporeSultanOnline 😍😍😍
Calendar nokiya mathy.. Net kalayanda 😒
@@anujithkichu5779 Monday Enikk College Thorakkuallo
@@libragirl5533 aha nee ipo entha padikunne
Dear sulthan!Mavoor Gowlior ryons ne patty oru video cheyyavo!its my request 🎈🎈🎈🎈
Yeh🤘
സുൽത്താന്റെ വീഡിയോ കാണാനായി ഇപ്പോൾ വെള്ളിയാഴ്ചകൾക്കായി വെയ്റ്റിംഗാണ്🎈🎈🎈🎈😍🔥
🎈🎈🎈🎈
സുൽത്താൻ വരുന്നതും കാത്തു ഇരിക്കുക ആയിരുന്നു എന്തായാലും subject കിടിലം 🔥🔥🔥🔥🔥
200th വ്ലോഗിന് വേണ്ടി കാത്തിരിക്കുന്നു.. 100th vloginte trailer thanne vere level.. Sherikkum oru movie ku vendi wait cheiyunna pole aayirunnu🔥Ouija🔥
Islamic point of view is very clear on end of this world. Try to understand from reliable sources.
🎈🎈🎈🎈🎈🎈🎈🎈 Dark mode +Dark room +Sultan= അന്തസ്സ് 😎😎😎😎😎😊
🎈🎈🎈🎈🎈
@@BeyporeSultanOnline 🎈🎈🎈🎈🎈
ഈ ലോകം എന്റെ സ്വപ്നം ആണ്.ഞാന്‍ ഉറക്കത്തിൽ നിന്ന് ഉണരുമ്പോള്‍ ഈ ലോകം അവസാനിക്കും😆 ( credit inception movie)
Inception kandit enik onum manasilayilla
💯
നല്ല subject " ലോകാവസാനം "എല്ലാവരും അറിഞ്ഞിരിക്കേണ്ട വീഡിയോ ഇരുട്ടിന്റെ രാജാവായ 👑👑Beypore സുൽത്താന് 🎈🎈🎈🎈ഈ ഭൂതഗണത്തിന്റെ സലാം... 👍👍👍👍.
200th വ്ലോഗ് നായി കട്ട Waiting 🔥🔥സുൽത്താൻ ചേട്ടോ 🎈🎈🎈❣️..
Iruttinte rajavu again came back with superb and interesting video.always supports the channel❤️
അയ്യോ ഇന്നത്തെ ഉറക്കം പോയി 🙄
എന്തായാലും സുൽത്താനെ അടിപൊളി വീഡിയോ ❤️
🎈🎈🎈🎈
ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടല്ലോ......😌😌.. അത് ഭൂമിക്കായാലും.. 😌😌
Quran ഇൽ ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ആകാമെന്നും പറയുന്നുണ്ട് ഒരുപാടാധികാരികമായി ലോകാവസാനത്തെ കുറിച്ചും അതിന്റെ വളരെയധികം അടയാളങ്ങളെ കുറിച്ചും പറയുന്നുണ്ട്
ഒരു പള്ളികളിലും ബാങ്ക് വിളിക്കാതിരിക്കുന്ന അവസ്ഥയിൽ ദജ്ജാൽ വരാമെന്നും പറയുന്നുണ്ട് അതാണ് സുൽത്താൻ പറഞ്ഞ ദജ്ജാൽ
ലോകാവസാന സമയങ്ങളിൽ ഈസ നബി ( അഥവാ യേശു ) വരുമെന്ന് islam വിശ്വസിക്കുന്നു
സുൽത്താനെ ,നിങ്ങൾ ഇല്ലാത്ത വെള്ളിയാഴ്ച്ച ഓർക്കാൻ വയ്യ
🎈🎈🎈🎈
ലോകം അവസാനിക്കരുത് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
സുൽത്താനെ എനിക്കുള്ള ബലൂൺ എവിടെ 🤔😄
🎈🎈🎈🎈
Ningal aa pazhaya Sathyam Paranjal Vishwasikkilla alle
🤡🎈
@@dev-zs8yf 😁
@@soumyakr5153 🤡🎈
ലോകത്തിന്റെ നിഗൂഢതയിലേക്ക് ഉള്ള താക്കോൽ ആണ് ബേപ്പൂർ സുൽത്താൻ 💖
സുൽത്താനെ ഒരു ചെറിയ കാര്യം ഓർമപ്പെടുത്തുന്നു 13:50 ശ്രദ്ധയിൽപ്പെട്ടതാണ് ഏതെങ്കിലും ഒരാൾ അല്ല മറിച്ചു ലോകത്തിൽ ഒരു പള്ളിയിലും ജുമാ നമസ്ക്കാരം നടന്നില്ല എങ്കിൽ മാത്രമാണ് ദജ്ജാലിന്റെ പുറപ്പാട് എന്നാണ് പറയുന്നത്.
Lizard people conspiracy-യെ കുറിച്ചു ഒരു വീഡിയോ ചെയ്യണേ
എന്തൊക്ക പറഞ്ഞാലും മുഖ്യമന്ത്രി രാജി വെക്കണം 😂😂😂
Sultan uyirrr🔥🔥🔥
🎈🎈🎈🎈
14:36 10-20 കൊല്ലം മുമ്പത്തെ ബാലരമ ഡൈജസ്റ്റിൽ വായിച്ചത് ഓർക്കുന്നു..
ആശങ്ക പടർത്തുന്നത് കുറ്റം ആണെന്നറിഞ്ഞുടെ 😅... മുറ്റത്ത് innova വരാതെ നോക്കിക്കോ 😌
One cinema le pole veetil keri vannu stool ittu irikumbore ariyu 😂
ചേട്ടാ ഈ ലോകം ഒരിക്കലും അവസാനിക്കില്ല എന്നാൽ മനുഷ്യൻ ജന്മം അവസാനിക്കും 👍
മനുഷ്യന് തടയാൻ പോലും പറ്റാത്ത മഹാമാരികൾ പെരുകും..... പതുക്കെ പതുക്കെ ജീവൻ ഭൂമിയിൽ നിന്നും അവസാനിക്കും
But bacteria yum mattum nashikkilla
ലോകാവസാനത്തെ കുറിച് ചിന്തിച്ചു ആകുലത പെടുന്നവരോട്. നീ നിന്റെ അവസാനത്തെ കുറിച് ചിന്തിക്കുക കാരണം അതോടെ നിന്റെ ലോകം അവസാനിച്ചു. ✌️✌️✌️
ഒരു ലോകം അവസാനിക്കുന്നിടത്ത് മറ്റൊന്ന് തുടങ്ങുന്നു... ❤️
12-12-2012 ന് ലോകം അവസാനിക്കുമെന്ന് കരുതി ആശ്വസിച്ചിരുന്നു....ആയിരുന്നെങ്കിൽ, ബാങ്ക് ലോൺ അടക്കാൻ ആകെയുണ്ടായിരുന്ന 4സെന്റ് സ്ഥലം വിൽക്കേണ്ടിവരുമായിരുന്നില്ല....
ലോകവസാനത്തെ കുറിച്ച 10 ഓളം അടയാളങ്ങൾ ഖുറാനിൽ പറഞ്ഞിട്ടുണ്ട്
Oru religious type allathe athine kurich vivarikkunnath kelkanam enu aagraham indu
ആദ്യമായ് താങ്കളുടെ വീഡിയോ പോസ്റ്റിങ്ങ് ചെയ്ത് 7 min നു അകത്തു കാണുന്നു ... സാധാരണ മാസത്തിൽ ഒരിക്കൽ ഒരുമിച്ചു കാണാറാ പതിവ് ....
🎈🎈🎈🎈
നല്ല കിടിലൻ സബ്ജെക്ട്💯
Sultane zombie apocalypse eppozhengilum sambhavikkumo???
🎈🎈🎈🎈🎈🎈🎈🎈🎈
🎈2012 ഇൽ ലോകം അവസാനിച്ചില്ല... എന്നാൽ അതിനെ പറ്റി ഇന്നും ആളുകൾ കളിയാക്കുന്നു.... എന്നാൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ.... ചിലപ്പോ ആരെങ്കിലും അത് തടഞ്ഞത് ആണെങ്കിലോ??? 🎈
😂😂😂athe.. Athe
😍😍😍
Time variation !!!exactly😂❤️🔥
സുൽത്താനെ 2:56 നക്ഷത്രം അല്ല നക്ഷത്രം😁
NB:രണ്ടും ഒരു പോലെ തന്നെ അല്ലെ വായിക്കുക എന്ന കമെന്റ് നിരോധിച്ചിരിക്കുന്നു⚠️😜
😂😂👍
ഞക്ഷത്രം അല്ല നക്ഷത്രം എന്ന് പറഞ്ഞു കൊടുക്ക്. അല്ലെങ്കിൽ പനയുടെ ന അല്ല നായയുടെ ന എന്ന് പറഞ്ഞു കൊടുക്ക്🙂
🎈🎈🎈🎈
ഓരോ 100 വർഷം കൂടുമ്പോഴും പ്രകൃതി ഒരു ശുദ്ധി കലശം നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോൾ കാണുന്ന എല്ലാ ദുരന്തങ്ങളും. കൊറോണ ഉൾപ്പെടെ
തെളിവ് ഉണ്ടോ?
Beypore sultan ന്റെ vlog no. 113 കണ്ടു നോക്കൂ.
എല്ലാ ദുരതത്തിനും അങ്ങനെയൊരു കൃത്യമായ period ഇല്ല.
@@_Annraj_ ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ തെളിവുകൾ തേടി മനുഷ്യൻ അലയാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല അതിന് ഒരുപാട് കാലത്തെ പഴക്കം ഉണ്ട്.. 800 കോടിക്ക് മുകളിൽ വരുന്ന ലോക ജനസംഖ്യയിൽ തെളിവുകൾക്ക് ഉത്തരം കിട്ടാതെ മുപ്പത് കോടിക്ക് മുകളിൽ അനാഥ കുട്ടികൾ അനാഥ മന്ദിരത്തിൽ ജീവിക്കുന്നു.. ദൈവവിശ്വാസികളും ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നവരും ഉള്ള ഭൂമി.. നിങ്ങൾ ഒരു കാര്യം ചിന്തിക്കുക ദൈവം ഉണ്ട്...
🎈🎈🎈🎈
തുടക്കം ഉണ്ടെങ്കിൽ അവസാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്
Eg: Did Numbers have an end?
corona viruses have billions in numbers 👈 sooner or later all will end 👈 so your statement is absolutely wrong 👈👈👈👈
Numbers nn starting point undo
സുൽത്താനും പൊളിയാണ് ഭൂതഗണങ്ങളും പോളിയാണ് പിന്നെ ഞാനും കിടുവാന്നേ... 😂
🎈🎈🎈🎈🎈
Intro കണ്ടപ്പോൾ തന്നെ ഒരു psycho movie യുടെ climax കണ്ട feel ആണ്..uff.....♨️♨️♨️♨️
ഒരു മനുഷ്യൻ മരിക്കുമ്പോൾ അവന്റ ലോകം അതോടെ അവസാനിക്കുന്നു... മരണത്തിനു ശേഷം അവന്റ ആത്മാവ് ദൈവ സന്നിദിയിൽ പോകുന്നു.. ലോകം ഒരിക്കലും അവസാനിക്കില്ല.. ഇത് ഇങ്ങനെ തുടർന്ന് പോകും
Very nice subject. I love this video 👌❤️❤️❤️
🎈🎈🎈🎈
Ssarikkum
HYPER CLASS INTRODUCTION
മനുഷ്യൻ വംശ നാശം സംഭവിച്ചു പോയേകാം പക്ഷെ അപ്പോഴും ഈ ലോകം ഇവിടെ നിലനിൽക്കും
no when earths core cooldded down our eARTH WILL DESRTROYED
No
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
Addicted to this man ❤️
🎈🎈🎈🎈
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
ഈ ലോകത്തിൻ്റെ അവസാനം മനുഷ്യൻ്റെ കൈകൊണ്ടയിരിക്കും 😌
Marvel Film explanation pole irunnu kanda njn😱😱😱
ഭൂമിയിലെ എല്ലാം തുടച്ചു നീക്കപ്പെട്ടാലും.. ഭൂമി തകർന്നിട്ടില്ലെങ്കിൽ ഇവിടെ പുതിയ മറ്റു ജീവനുകൾ ഉണ്ടാകുക തന്നെ ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ലോകം അവസാനിച്ചാലും ഇല്ലെങ്കിലും അതിന് മുൻപ്.. മുക്കാൽലോളം വരുന്ന മനുഷ്യർ മനുഷ്യന്നാൽ തന്നെ ഇല്ലാതെ ആകുമെന്ന് തോനുന്നു...
എന്തായാലും അടുത്ത നിമിഷം മുതൽ 60 വർഷത്തിനുളിൽ ഞൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതെ ആകും 😇😇😇....🌏
സ്വന്തം നാട്ടിൽ ഉള്ള സുൽത്താനെ ഇതു വരെ കാണാൻ കഴിഞ്ഞിട്ടില്ല may be Next Time we found ❤
Could you please do a video regarding prophesies that fulfilled in the Bible and yet to fulfill in the world?
It gonna be interesting for sure.
12:50 Bible has also mentioned about 666 and he will appear as a peacemaker of the world. Bible Revelation chapter 13 has cleared mentioned about this.
ലോകം അവസാനിക്കുന്നതിന് മുമ്പുള്ള നിങ്ങളുടെ ഒരു ആഗ്രഹം പറയാമോ guys😌❤️
ഈ ലോകം മുഴുവനും കാണണം......☹️
@@sajansoman1997 അത് എന്റെയും ആഗ്രഹമാണ് ❤️
🎈🎈🎈🎈
ലോകം മുഴുവനും കണ്ടില്ലെങ്കിലും കേരളം മുഴുവനും കാണാൻ മോഹം
@@anilakumari1257 കേരളം ഉണ്ടേൽ കാണാം 😹
Adipowli vedio💖 pedi aakunn😐
abhiramie superayitundu
ലോകാവസാനം ആണ് ജീവന്റെ അവസാനം ആവില്ല 💗
Your videos are so interesting ❤❤❤
*അടുത്ത നിമിഷം ജീവനോടെ കാണുമോ എന്നാണ് എന്റെ സംശയം 😭 പിന്നല്ലേ ലോകഅവസാനം*
🎈🎈🎈🎈
അടിപൊളി sultan
അനാവശ്യ ഭീതി പടർത്തരുത് മുഖ്യൻ ഇടപെടും 😅😁✨️
ആശങ്ക വേണ്ട ജാഗ്രത മതി
@@Amal-cb3rq 😊😊
Bro magog ishrayeline akkramikkan വരുന്ന അഹ് രാജ്യം ഏതാണ് ?
പലസ്തീൻ ഒരു റഷ്യ
Russia മെഡിറ്റേറിയൻ sea leasinu എടുത്തിട്ടുണ്ട് ഏതോ rajayathine ആക്രമിക്കാൻ കാത്തിരിക്കുവ അത് ഏതു രാജ്യം ആണെന് അറിയാമോ?
Thanos varum enn vishvasikunna arenkilum undo?
Hi Sultan, 'Nephilim' നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
2022yil kalki varumo..endhum sambhavikyam 😂
Byporeന്റെ വീഡിയോ കാണാൻ എനിക് പേടി ആണ് 😭
ലോകാവസാനം ആവുന്നതിനു മുൻപ് എങ്കിലും ഒന്ന് രക്ഷ പെട്ടാൽ മതിയാരുന്നു 🙂
Ini lokavasanthinu 600+++year und pedikkanda stephan hawking paranjathann