Yep.The closest things are the most difficult things to understand. Eg: Ocean. I m not quite sure that we have explored the entire oceans:) *sorry if there's a mistake :)
Videoyude last portion kettappol sherikkum bhayannu😳 Looks like there is something more than what we actually see & know about our solar system and the outside space!
സുൽത്താനെ അവർ ഒരിക്കൽ വന്നപ്പോൾ നമ്മൾ ഇത്രയും പുരോഗതി പ്രാപിച്ചു അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടൻ സാദിച്ചാൽ ഏറ്റവും നല്ല ഭരണം കാഴ്ച്ച വക്കാൻ അവർക്ക് സാധിച്ചു കൂടെ?? 🔍
Aagraham undarnnittum pedi Karanam aanu kurey naalu sulthan te videos kanathirunnath. Sulthan te pazhaya videos ile horrifying sounds okke ippolum ormayund 😄. But I really love your videos. Ippo pedi okke kuranju. So I continued watching. 😁💜💜💜
One and only woke person in Kerala 🔥🔥... Things we learned and think we understood is false... Only a person who can think otherside find the truth... One thing is sure... future is not gonna be pleasant...
സുൽത്താനെ... Its a reqst..... ആ scp കളെ kurich detail aayit വീഡിയോ ചെയോ പ്ലീസ്..... എപ്പിസോഡ്സ് ആയി ചെയ്താലും മതി.... ലിങ്കിൽ കയറി noki... Its too intresting.... ഒരുപാട് ഉണ്ടെന്ന് അറിയാം.... എങ്കിലും താങ്കളുടെ അവതരണത്തിനോട് ഒരുപാട് ഇഷ്ടം 😊😊❤❤❤❤
If we have No Our own Created reality like Jealous'anger'sad happy. We would Have Flow Like a River Of soul But technology' Chemicals' Changed Humans We can't even Reach Our Own Reality or Full potential
പ്ലാനറ്റ് X നെ കുറിച് Nasa പറയുന്നുണ്ട്. അങ്ങനെ ഒരു planet ഉണ്ടാകാം പക്ഷെ അവിടെ ജീവൻ കാണില്ല എന്ന് പറയുന്നു. കാരണം സൂര്യനിൽ നിന്നും ദൂരെ orbit ചെയ്യുന്നകൊണ്ട് Nibiru ഒരു തണുത്ത ഉറഞ്ഞ പ്ലാനറ്റ് ആരിക്കും....നിബിരു എന്നൊരു ഗ്രഹം ഉണ്ട് പക്ഷെ ജീവൻ കാണില്ല..കാരണം സൂര്യനിൽ നിന്നും അകലും തോറും ഫ്രീസിങ് ആയിരിക്കും താപനില..
Bro wot about your concept about gods? I always used to believe that they are ETs, in which most of the holy books mentioned as it was coming from up above the sky..
@arthur c some scientists predicts the probability of a large planet having size 4times that of earth beyond Neptune I guess . They made this assumption based on the strong gravitational pull experienced from there
Njan ഇടക്ക് evdo kandaarunnu... Valiyoru elliptical പരിക്രമണ പാത ഉള്ള ഒരു ഗ്രഹത്തെ patti.... അത് sun ne chuttunnathayum... Varshangal kazhinjaale വീണ്ടും കാണാന്‍ പറ്റൂ എന്ന് ഒക്കെ kettarunn... Athinte pic ivde കാണിച്ചിട്ടുണ്ട്....
ഒരു സംശയം മാത്രം. ഞാൻ മറ്റൊരു video യിൽ കണ്ടിട്ടുണ്ട് ഒരു dimension ജീവിക്കുന്ന വസ്തുവിന് മറ്റൊരു dimension ലുള്ളവരെ കാണാൻ പറ്റില്ലായെന്ന്. നമ്മൾ നിലവിൽ 3 dimensional ലോകത്ത് ആണല്ലോ ഉള്ളത്. അപ്പോ നാലാമത്തെ ഒരു dimension ൽ ഉള്ളവർ ഇവിടെ വന്നാൽ നമുക്ക് കാണാൻ പറ്റില്ലല്ലോ. അപ്പൊ ഈ Annunaki ഒക്കെ 4rth dimension ആണോ 🤔
കഴിഞ്ഞ ആഴ്ച അല്പം വിഷമിച്ചു , ഈ ആഴ്ച അത് പരിഹരിച്ചു, നിബിരുവിനെ പുസ്തകത്തിൽ മാത്രമേ അറിഞ്ഞിരുന്നുള്ളു ഇതാ അവൻ വരുന്നു🌚 വീണ്ടും ഒഴിവ് നേരങ്ങളിൽ ചിന്തിക്കാൻ മറ്റൊരു വിഷയം അവതരിപ്പിച്ചു , നന്നാകുന്നുണ്ട് വീണ്ടും പ്രതീക്ഷകളോടെ .....
Hellooo... I hope you have heard about the ASTROWORLD tragedy of Travis Scott concert where 8 were reported dead due to suffocation. Some says his concert had a satanic energy/worship. There are also controversies that the death was all sacrifices. Even i felt the same while watching the video. Can u do a video on this topic????
അതെങ്ങനെ 3600 വർഷം കൂടുമ്പോൾ ഭൂമിയുടെ അടുത്ത് വന്ന അവർ ഭൂമിയിൽ വന്നു എങ്കിൽ അവർ ഭൂമിയിൽ നിന്ന് തിരിച്ചു പോകാൻ വീണ്ടും 3600 വർഷം എടുക്കില്ലേ? അത് വരെ അവർ ഭൂമിയിൽ തുടർന്നിരുന്നോ?🤔 കാരണം ഭൂമിയുടെ അടുത്ത്3600 വർഷം കൂടുമ്പോൾ അല്ലെ അടുത്ത് വരിക ഒള്ളു
3600 വർഷം കൂടുമ്പോഴാണ് ആ ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക എന്നാണ് പറഞ്ഞത്. ഏറ്റവും അടുത്ത് എത്തിയാൽ മാത്രമേ അവർക്ക് ഭൂമിയിലേക്ക് വരാൻ സാധിക്കൂ(ഒരുപാട് പ്രകാശ വർഷങ്ങൾക്ക് അകലെ ആണ് അവർ). അന്ന് വന്ന് അവർ ഭൂമിയിൽ നിന്ന് എന്തൊക്കെയോ കൊണ്ടുപോയി. മനുഷ്യന്മാരെ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്നു. അത് കഴിഞ്ഞ ഉടൻ തന്നെ അവർ തിരിച്ചുപോയി. ഉടനെ തിരിച്ചുപോയില്ലെങ്കിൽ അവരുടെ ഗ്രഹം ഭൂമിയിൽ നിന്നും പിന്നെയും ഒരുപാട് ദൂരം പോകും. അതിനു ശേഷം 3600 വർഷം കഴിയണം പിന്നെയും അടുതുവരാൻ. പക്ഷേ ഈ സുമേറിയൻ കാലഘട്ടം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായി. അവർ പറഞ്ഞതനുസരിച്ച് ഒരുപാട് വട്ടം nubiru എന്ന ഗ്രഹം ഭൂമിയെ അടുക്കേണ്ട സമയം കഴിഞ്ഞു. ഇത് വരെ അങ്ങനെ ഒരു ഗ്രഹത്തെ കണ്ടെത്താനായിട്ടില്ല. So ലോകാവസാനം nibiru കരണമായിരികില്ല സുൽത്താൻ പറഞ്ഞ പോലെ വല്ല black holes കാരണമാവും. But it will take time
സുൽത്താനെ , ഞാൻ ഈ ഇടക്ക് Unmasking Atheism എന്ന ചാനലിലെ വീഡിയോസ് കാണാൻ ഇട വന്നു അവരുടെ ഒരു വീഡിയോ യിൽ കോളേജ് വിദ്യാർത്ഥികളോട് സ്വവർഗരതി യെ കുറിച്ച് വട്ടം ചുറ്റിക്കുന്ന തരത്തിൽ ആരോപണങ്ങൾ അടിച്ചേല്പിക്കുന്ന തരം ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടു , ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ . പ്ലീസ്
Most underrated youtuber he deserves much more support
❤️
Pinnne
സുൽത്താൻ ഇതൊക്കെ എവിടുന്ന് research ചെയ്ത് എടുക്കുന്നു. Topic ഇൽ വ്യത്യസ്തത കൊണ്ട് വരാൻ ഉള്ള ശ്രമത്തിന് ഒരു salute.
Oru parade koode nadath
ഒരു ആഴ്ച്ചയുടെഇടവേളയ്ക്കു ശേഷം ഭയത്തിന്റെ ലോകത്തേക്ക് നമ്മളെ കൊണ്ട് പോകാൻ സുൽത്താൻ എത്തിയിരിക്കുകയാണ്.. 🔥🔥🔥
🎈🎈🎈🎈
@@BeyporeSultanOnline 🌍🌎🌏
*❤️അവതരണ സിംഹം❤️*
Chelakkand podaa
ഇരുതിന്റെ രാജകുമാരനായ സുൽതാൻ കുറച്ചു ദിവസങ്ങളുടെ കാത്തിരിപിൻ ശേഷം ഭൂതാങ്ങണംസിനുവേണ്ടി പുതിയാൊരു വിഡിയോ ആയി വന്നതിന് നന്ദി
🎈🎈🎈
വയ്യായ്ക മാറിയോ❓ കഴിഞ്ഞ വെള്ളിയാഴ്ച എന്തോ missing ആയിരുന്നു 😐💯
Sheriya
🎈🎈🎈
Yes makki🎈🎈🎈
🎈🎈🎈❤️
@@BeyporeSultanOnline എനിക്ക് മാത്രം ❤️ special ആണല്ലോ... thankyou bro ❤️ U too.......
വീഡിയോ അവസാനം 🙆🏻♂️🥺😱......... Presentation 👌🏻😍
സുൽത്താൻ ഇല്ലാത്ത വെള്ളിയാഴ്ച്ച ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ❤❤❤❤❤
ഞാൻ കാണാൻ കാത്തിരുന്ന ഒരു വലിയ വിഷയത്തിനെ simple ആയി sultan പറഞ്ഞു . 👽 🎈Mysterious Planet - X🎈👽
ശുൽത്താൻ തിരുമ്പി വന്താച് നല്ലൊരു വിഷയവുമായി...എനിക്കിഷ്ടപെട്ട വിഷയം തന്നെയാണ് നിബിരു ഗ്രഹം,,നന്ദി..ഇനി വീഡിയോ കാണട്ടെ
Oru week Sultante video nallapole miss cheythu ❤️
🎈🎈🎈
🎈🎈🎈 ഈ ഭൂതഗണം സുൽത്താനെ വല്ലാതെ മിസ് ചെയ്തു........ Take care sulthan....🎈🎈🎈
Sir I have a request why don’t u do a video about lost cities of world
Yep.The closest things are the most difficult things to understand. Eg: Ocean. I m not quite sure that we have explored the entire oceans:) *sorry if there's a mistake :)
Videoyude last portion kettappol sherikkum bhayannu😳
Looks like there is something more than what we actually see & know about our solar system and the outside space!
Last Friday was incomplete without your video.
Missed getting spooked.
♥️♥️♥️♥️♥️♥️♥️
🎈🎈🎈❤️
Aa last പൊട്ടിയത് എനിക്കിഷ്ടായി 😍😍😍
Sultan Are You Really Healthy Now ...
Be Safe .. Take Care of Kunjan and Karanan Also
🎈🎈🎈🎈
Wife too
Bro.. നിങ്ങളുടെ voice വളരെ അധികം മിസ്സ് ചെയ്തു... 🥰
2 aazhcha video post cheyyathathil njan aake sed aayirunnu ippo happy aayi. raathri sulthaante video headphone vech kekkumbo vere level aanu.
🎈🎈🎈🎈❤️
Night kanunnath curiosity kondanu..video de last sound effect ittu pedippikkunnath may severely affect many delicate minds.. pls avoid that.
😊ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
🎈🎈🎈
Side il ninnu enthenkilum thalayil vannu idikunna twist aanu last pratheekshichathu. Cheriya difference maathram. Nere mukalil ninnu vannu idichu🤩😊👍
🎈🎈🎈🎈🎈
Daily videos upload cheyiyamoo sultane🎈🎈🎈🎈🎈🎈🎈🎈
സുൽത്താനെ അവർ ഒരിക്കൽ വന്നപ്പോൾ നമ്മൾ ഇത്രയും പുരോഗതി പ്രാപിച്ചു അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടൻ സാദിച്ചാൽ ഏറ്റവും നല്ല ഭരണം കാഴ്ച്ച വക്കാൻ അവർക്ക് സാധിച്ചു കൂടെ?? 🔍
ഇന്നിയും ഇങ്ങനത്തെ contents വച്ച് വരണം കേട്ടോ 🎈🎈🎈🎈🎈
There is a code in everything you don't want to look far but carefully
Observe the nearest objects
The great സുൽത്താൻ..♥️🎈🎈
Sultan class presentation
Added music
Nice
Kollam
Aagraham undarnnittum pedi Karanam aanu kurey naalu sulthan te videos kanathirunnath. Sulthan te pazhaya videos ile horrifying sounds okke ippolum ormayund 😄. But I really love your videos. Ippo pedi okke kuranju. So I continued watching. 😁💜💜💜
Oru vlog cheyyunna alodu samsarichapol angeru parayukaya beyboor sulthan nte voice 👌👌👌👌
അടിപൊളി വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടുഅടിപൊളി വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ട സൂപ്പർ വീഡിയോ നല്ല വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമാ
2 ആഴ്ച ആയി waiting ആരുന്നു ❤️
🎈🎈🎈
അന്തരീക്ഷത്തിൽ നാം തിരയുന്നതിന്ദെ വീഡിയോ ച്യ്യുന്നതുപൊലെ under sea എന്ന സബ്ജെക്ട് ഒരു വീഡിയോ ചെയ്യോ
🎈🎈🎈
ദ്വാരകയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..?
Kure kaalathin shesham breathing planet BGM kettu 😍😍
Favourite content 🎈
Next topic : telepathy,telekinesis cheyuvooo plzz ethoke possible anoo
Missed your video since last week.
Bhoothaganam Present ♥
One and only woke person in Kerala 🔥🔥... Things we learned and think we understood is false... Only a person who can think otherside find the truth... One thing is sure... future is not gonna be pleasant...
👍
Ee topics and information okke evdenna sultanu kittunath adipoli aa sulthan, 🥰
Waiting aayirunnu ithra naal enthayirunnu videos varathethu ennu ippo samadhanam aayi 🥳🥳
കറുത്ത background നല്ലതാണ് Night കാണുന്നവരുടെ കണ്ണിനു പ്രശ്നം വരില്ല
Hai....Can you please make a video about Mandela Effect ???
Real content king 😊
What a dream... 🤭👌👌👌👌. Good information. Thanks !
സുൽത്താന് ഈ ഭൂതഗണത്തിന്റെ നമസ്കാരം.. 🙏🏻🎈🎈🎈
🎈🎈🎈🎈🎈
@@BeyporeSultanOnline ❤🎈
Episode balance cheyyan oru vdo koode nxt friday ku munne prethishikavo? 🎈🎈🎈
But oru doubt moon earthil hit cheythittundakkil moon Entta korachu bhakam ekillum earthil ninnum kittatha entha 🤔
ഇരുട്ടിന്റെ രാജകുമാരൻ...... Beypore sultan ❤❤❤🎈🎈🎈
നിങ്ങൾ പൊളിയാണ് ❤ ഞാനും ഇതുപോലെ ചിന്തിക്കുന്ന ഒരാൾ ആണ് എല്ലാം മിതായി കാണാൻ എനിക്ക് വിഷമം ഉണ്ട് ഞാൻ ആരോടെങ്കിലും പറഞ്ഞ എന്നിക്ക് പ്രന്ത് ആണെന്ന് പറയും😢
Doppelganger video cheyyuo sultanee😊
🎈🎈🎈🎈
നല്ല അവതരണ രീതി ആണ് 😇
Keep going brohh
Intro Kurch kodthla 😁 backi Allam settne❤️
സുൽത്താനെ... Its a reqst..... ആ scp കളെ kurich detail aayit വീഡിയോ ചെയോ പ്ലീസ്..... എപ്പിസോഡ്സ് ആയി ചെയ്താലും മതി.... ലിങ്കിൽ കയറി noki... Its too intresting.... ഒരുപാട് ഉണ്ടെന്ന് അറിയാം.... എങ്കിലും താങ്കളുടെ അവതരണത്തിനോട് ഒരുപാട് ഇഷ്ടം 😊😊❤❤❤❤
സുൽത്താൻ പറയുന്ന ഏതു കഥയും ഭയവും ആകാംഷയും സൃഷ്ടിക്കും 👍👌🔥
Missed you bro last week❤❤
If we have No Our own Created reality like Jealous'anger'sad happy.
We would Have Flow Like a River Of soul But technology' Chemicals' Changed Humans We can't even Reach Our Own Reality or Full potential
🎈🎈🎈🎈
Superb.always supports the channel❤️
Ningalillathondu kazhinja friday orumathiri aayirunnu ....means boring😪....
BUT TODAY I AM HAPPY😁
🎈🎈🎈🎈❤️
പ്ലാനറ്റ് X നെ കുറിച് Nasa പറയുന്നുണ്ട്. അങ്ങനെ ഒരു planet ഉണ്ടാകാം പക്ഷെ അവിടെ ജീവൻ കാണില്ല എന്ന് പറയുന്നു. കാരണം സൂര്യനിൽ നിന്നും ദൂരെ orbit ചെയ്യുന്നകൊണ്ട് Nibiru ഒരു തണുത്ത ഉറഞ്ഞ പ്ലാനറ്റ് ആരിക്കും....നിബിരു എന്നൊരു ഗ്രഹം ഉണ്ട് പക്ഷെ ജീവൻ കാണില്ല..കാരണം സൂര്യനിൽ നിന്നും അകലും തോറും ഫ്രീസിങ് ആയിരിക്കും താപനില..
We have binary twin star bro. Nemisis . Nibiru atinte planet aanu ..
Bro wot about your concept about gods?
I always used to believe that they are ETs, in which most of the holy books mentioned as it was coming from up above the sky..
Is this the courtesy of National Geographic Channel or taped from web.
Missed you brother 💕
🎈🎈🎈❤️
Sulthante thirichuvaravu🎈🎈❤🥰
ഒരു മണിക്കൂർ താമസിച്ചു പോയി എന്നാലും സാരമില്ല ❤👍
Sultan video hed set vechu kettitu vere level
Sultan chimeraye kurichu oru video cheyumo..
Superb video Nibru planet 😯
As usual kidukki❤️
🎈🎈🎈🎈
intro ഭയങ്കര ലാഗ് ആണ് ബ്രോ
"🎈🎈🎈" ethinum enthengilum meaning undo sultan?🧐... 🔭😁
Third comment first like💪🤩👏👏🤗😚🎈🎈🎈🎈🎈 how u Sulthan?
🎈🎈🎈
As usual a lot of information you disseminate. Keep up the good work sultan.
Ingelenthu vidalanu bai
അങ്ങനെയൊരു ഗ്രഹം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഭാരതീയർ കണ്ട് പിടിച്ച് അമ്പലങ്ങളിൽ കണ്ടേനെ,
indians എന്നാ സുമ്മാവാ
@arthur c some scientists predicts the probability of a large planet having size 4times that of earth beyond Neptune I guess . They made this assumption based on the strong gravitational pull experienced from there
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
Njan ഇടക്ക് evdo kandaarunnu... Valiyoru elliptical പരിക്രമണ പാത ഉള്ള ഒരു ഗ്രഹത്തെ patti.... അത് sun ne chuttunnathayum... Varshangal kazhinjaale വീണ്ടും കാണാന്‍ പറ്റൂ എന്ന് ഒക്കെ kettarunn... Athinte pic ivde കാണിച്ചിട്ടുണ്ട്....
Dark mood ❤️ sulthan is back
ഒരു സംശയം മാത്രം.
ഞാൻ മറ്റൊരു video യിൽ കണ്ടിട്ടുണ്ട് ഒരു dimension ജീവിക്കുന്ന വസ്തുവിന് മറ്റൊരു dimension ലുള്ളവരെ കാണാൻ പറ്റില്ലായെന്ന്. നമ്മൾ നിലവിൽ 3 dimensional ലോകത്ത് ആണല്ലോ ഉള്ളത്. അപ്പോ നാലാമത്തെ ഒരു dimension ൽ ഉള്ളവർ ഇവിടെ വന്നാൽ നമുക്ക് കാണാൻ പറ്റില്ലല്ലോ. അപ്പൊ ഈ Annunaki ഒക്കെ 4rth dimension ആണോ 🤔
കഴിഞ്ഞ ആഴ്ച അല്പം വിഷമിച്ചു , ഈ ആഴ്ച അത് പരിഹരിച്ചു, നിബിരുവിനെ പുസ്തകത്തിൽ മാത്രമേ അറിഞ്ഞിരുന്നുള്ളു ഇതാ അവൻ വരുന്നു🌚 വീണ്ടും ഒഴിവ് നേരങ്ങളിൽ ചിന്തിക്കാൻ മറ്റൊരു വിഷയം അവതരിപ്പിച്ചു , നന്നാകുന്നുണ്ട് വീണ്ടും പ്രതീക്ഷകളോടെ .....
Which book
@@Amal-fj1st Nibiru's Awakening: Book I of the Nibiru Saga
Nigalude avathranam enikk valare ishttapettu
Hellooo... I hope you have heard about the ASTROWORLD tragedy of Travis Scott concert where 8 were reported dead due to suffocation. Some says his concert had a satanic energy/worship. There are also controversies that the death was all sacrifices. Even i felt the same while watching the video. Can u do a video on this topic????
Malayalam videonte adil vannitt English comment idunna mandan
Super climax pwoli.
Aadyam upayogicha BGM eetha chetta??
Let Nibiru come...
We have a കുമ്പിടി !
സിദ്ധനാ... മഹാ സിദ്ധൻ !!!
Brain full capacity upayogichal endhu sambhavikumennu Ulla video cheyamo?
അപ്പോ താൻ വന്നു ല്ലേ നന്നായി ❤❤❤❤👍👍👍👏👏👏
🎈🎈🎈🎈
Sultan ishttam 🎈🎈🎈
ഇപ്പോളാണ് വെള്ളിയാഴ്ചക്ക് ഒരു സുഖം വന്നത് 😅
സുൽത്താനെ അസുഖം ഒക്കെ മാറിയോ. കഴിഞ്ഞ ആഴ്ച വല്ലാണ്ട് മിസ്സ് ചെയ്തു ട്ടോ. സുൽത്താൻ ഇഷ്ട്ടം ❤️
🎈🎈🎈🎈
Ho sulthante swapnathinte oru rangeeyy🔥🔥🔥njn ivide enne patti kadikkan odikkunnathokkeya swapnathil kaanane😂😂😂
🎈🎈🎈🎈🎈
Ur videos ars so addictive🎈🎈🎈
Hope you’re doing well. TBH, Video content athrem poraarnu😬. Munbb ulla videos ile sultan ne pole thirich varum enn vichaarikanu 🤩✌🏼
Hope you are fine bro❤️ stay safe
Daily വീഡിയോ ഇടാൻ req ചെയ്യാൻ ആരും ഇല്ലേ ഇവിടെ 😞സുൽത്താൻ ഇഷ്ട്ടം ❤️😘
ഉണ്ടെന്നേ പക്ഷെ സുൽത്താന് കൂടി പറ്റണ്ടേ 😊
🎈🎈🎈
ഡെയിലി വീഡിയോസ് ഇട്ടാൽ ക്വാളിറ്റി കുറയും 🙂
Vishayam kittande bro
@@portgas_D_ace777 sathyamm
Sulthan can you please make a video about black hole 🕳️
Sultan were are you.. Don't see new uploads, is everything alright?
Sultane last Friday orupaad miss cheithutta
ഹാർമോണിയം playing music super ആരാ ചെയ്തത്
Higg-Boson pareekshanathe patti oru video cheyyamo
Hope you are ok now ☺️
അതെങ്ങനെ 3600 വർഷം കൂടുമ്പോൾ ഭൂമിയുടെ അടുത്ത് വന്ന അവർ ഭൂമിയിൽ വന്നു എങ്കിൽ അവർ ഭൂമിയിൽ നിന്ന് തിരിച്ചു പോകാൻ വീണ്ടും 3600 വർഷം എടുക്കില്ലേ? അത് വരെ അവർ ഭൂമിയിൽ തുടർന്നിരുന്നോ?🤔 കാരണം ഭൂമിയുടെ അടുത്ത്3600 വർഷം കൂടുമ്പോൾ അല്ലെ അടുത്ത് വരിക ഒള്ളു
3600 വർഷം കൂടുമ്പോഴാണ് ആ ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക എന്നാണ് പറഞ്ഞത്. ഏറ്റവും അടുത്ത് എത്തിയാൽ മാത്രമേ അവർക്ക് ഭൂമിയിലേക്ക് വരാൻ സാധിക്കൂ(ഒരുപാട് പ്രകാശ വർഷങ്ങൾക്ക് അകലെ ആണ് അവർ). അന്ന് വന്ന് അവർ ഭൂമിയിൽ നിന്ന് എന്തൊക്കെയോ കൊണ്ടുപോയി. മനുഷ്യന്മാരെ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്നു. അത് കഴിഞ്ഞ ഉടൻ തന്നെ അവർ തിരിച്ചുപോയി. ഉടനെ തിരിച്ചുപോയില്ലെങ്കിൽ അവരുടെ ഗ്രഹം ഭൂമിയിൽ നിന്നും പിന്നെയും ഒരുപാട് ദൂരം പോകും. അതിനു ശേഷം 3600 വർഷം കഴിയണം പിന്നെയും അടുതുവരാൻ. പക്ഷേ ഈ സുമേറിയൻ കാലഘട്ടം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായി. അവർ പറഞ്ഞതനുസരിച്ച് ഒരുപാട് വട്ടം nubiru എന്ന ഗ്രഹം ഭൂമിയെ അടുക്കേണ്ട സമയം കഴിഞ്ഞു. ഇത് വരെ അങ്ങനെ ഒരു ഗ്രഹത്തെ കണ്ടെത്താനായിട്ടില്ല. So ലോകാവസാനം nibiru കരണമായിരികില്ല സുൽത്താൻ പറഞ്ഞ പോലെ വല്ല black holes കാരണമാവും. But it will take time
Time dilation
@@andruez3008 lokavasanam will happen by the death of sun. Death by black hole is astronomically impossible
സുൽത്താനെ , ഞാൻ ഈ ഇടക്ക്
Unmasking Atheism എന്ന ചാനലിലെ വീഡിയോസ് കാണാൻ ഇട വന്നു അവരുടെ ഒരു വീഡിയോ യിൽ കോളേജ് വിദ്യാർത്ഥികളോട് സ്വവർഗരതി യെ കുറിച്ച് വട്ടം ചുറ്റിക്കുന്ന തരത്തിൽ ആരോപണങ്ങൾ അടിച്ചേല്പിക്കുന്ന തരം ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടു , ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ . പ്ലീസ്