"ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു." - 2 പത്രൊസ് 3:9
ലോകം അവസാനിക്കും യാതൊരു സംശയവുമില്ല വെറുപ്പും വിദ്വേഷവും മാറ്റിവെച്ച് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാനും സന്തോഷത്തോടെ ഇനിയുള്ള കാലം ജീവിക്കാൻ എല്ലാവർക്കും കഴിയണം
കേരളത്തിൽ കുറേ വർഷമായിട്ടു വിഷം തുപ്പി നടന്നവർ ഇന്ന് തിരിച്ചദി വാങ്ങി കൂട്ടുന്നു. എന്നിട്ട് പോലും ചുരുക്കം ചിലർ നിരുത്താൻ തയ്യാറല്ല. അവസാനം കേരളം കുട്ടി ച്ചൊർ ആകും ഓരോന്നും കൊന്നും തിന്നും തീരും അതാണ് അവന്റെ ലോകാ വസാനം
"ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." - മലാഖി 4:1
"യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10
ലോകം അവസാനിക്കുമെന്ന് മതങ്ങള്‍ പറഞ്ഞാല്‍ തെറ്റും ശാസ്ത്രം പറഞ്ഞാല്‍ ശരിയും തീർച്ചയായും ലോകംഅവസാനിക്കും അതിന്ഒരുസംശയവും വേണ്ട എന്നാല് അതിന് മുമ്പ് കുറച്ചു കാര്യങ്ങള്‍ ഭൂമിയില്‍ വരാനുണ്ട് ഒരുകാര്യം പറയാം ഇപ്പോള്‍ കിഴക്കുദിക്കുന്ന സൂര്യന്‍ പടിഞ്ഞാറുദിക്കും ഒരു കാര്യം കൂടി പറയാം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്മസ്ക് പറയുന്നത് ചൊവ്വാഗ്രഹത്തില് മനുഷ്യകോളനി സ്ഥാപിച്ചിട്ട് മരിക്കണമെന്നാണ് ആഗ്രഹം എന്ന് ലോകാവസാനമാകുബോൾ മനുഷ്യർ ഭൂമിയില്‍ സ്ഥലം പോരാതെ ശൂന്യാകാശത്ത് താമസിക്കാന്‍ സ്റമിക്കുമെന്ന് മതത്തില്‍ പറഞ്ഞിട്ടുണ്ട്
ഈ ജന്മം എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതി എന്ന് കരുതുന്ന എന്നെ പോലെ വേദന തിന്നു ജീവിക്കുന്നവർക്ക് ആശ്വാസം ആണ് ഈ വാർത്ത... എന്നാലും കൊച്ചു കുഞ്ഞുങ്ങളെ ഒക്കെ ഓർക്കുമ്പോൾ വിഷമം തോന്നുന്നു
Hallelujah, നല്ല മനുഷനാവാന് ഒരേ ഒരു വഴി മാത്രം. നല്ലത് മാത്രം ചെയ്ത, ദൈവ പുത്രനായ യേശുക്രിസ്തുവിനെ പിമ്പറ്റുക. കൂടുതല് വിവരംഗള്ക്ക് ബൈബിള് വായിച്ച് പഠിക്കുക.
@@ShihabPkmotivation ഷിഹാബേ, താന്കള് സ്കൂളിൽ പഠിക്കാൻ പോയിട്ടു ണ്ടാവുമല്ലോ? എന്തിനാണ് സ്കൂളിലു പോയത് ? കുറെ പുസ്തകം വാംഗി വീട്ടിലു വച്ചിട്ട് “ വട്ടു കളിച്ചു രസിച്ച് “ ജീവിച്ചു കൂടിയിരുന്നോ ? അറിവുള്ളവര് എഴുതിയ പുസ്തകം , അത് പഠിച്ചവരിൽ നിന്ന് ആ അറിവ് പകറ്ന്നു കിട്ടാനാണ് അറിവില്ലാത്ത എല്ലാവരും പഠിക്കാൻ പോകുന്നത് , ട്ടോ? ഒത്തിരി എഴുതുക പ്രയാസമാണെന്ന് അറിയാമല്ലോ. ദയവായി ഒരു ബൈബിൾ സംഘടിപ്പിക്കൂ, ഗൂഗിള് ചെയ്തു വായിച്ചാൽ മതി. കുറെ റഫറന്സ് എഴുതാം, അത് വായിക്കണം , അത് അംഗീകരിക്കാൻ കഴിയാത്ത ഭോഷത്തമാണെന്ന് തോന്നിയാൽ വിവരം അറിയിക്കുക. യുക്തിക്ക് നിരക്കുന്നതും സതൃവും ആണെന്ന് തോന്നിയാൽ, ആ പുസ്തകം പറയുന്നത് സ്വീകരിക്കാനും മടിക്കരുത്. മറുപടി തരണം, ഓടി ഒളിക്കരുത്. 1. യഹസ്കേല് 38ഃ1-23. ആസന്ന ഭാവിയിൽ റഷൃയുടെ നേതൃത്വത്തിൽ ഇറാന് ഉള്പ്പട്ട ഒരു സൈന്യം യിസ്രയേലിനോടു യുദ്ധത്തിനു വരും. 2600 വറ്ഷം മുമ്പ് എഴുതിയതാണിത്. സംഭവിക്കുമോ? 2-സഖരൃ 14ഃ1-20 മുകളെഴുതിയ യുദ്ധത്തിനു വരുന്നവരോട്, യഹോവയായ ദൈവം യിസ്രയേലിനു വേണ്ടി യുദ്ധം ചെയ്യും. ആ സൈന്യം കൊണ്ടു വരുന്ന അണുബോംബു മുഖാന്തരം അവരുടെ സൈന്യം തന്നെ, നില്കുന്ന വില്ലിൽ നാവും കണ്ണും അഴുകി ചത്തു വീഴും. ഇതു 2600 വറ്ഷം മുമ്പ് എഴുതി വച്ചതാണ്. ഓറ്ക്കുക, 1898 ലാണ് ആദൃത്തെ റേഡിയോ ആക്ടീവ് വസ്തു കണ്ടു പിടിച്ചത. 3. വെളിപ്പാട് 11,12,13. നമുക്ക് സ്മാറ്ട് ഫോണ് കിട്ടിയിട്ട് 50 വറ്ഷം ആയിട്ടില്ല. അതിന്റെ ഉപയോഗം വരും എന്ന് 2000 വറ്ഷം മുമ്പ് ബൈബിളിൽ എഴുതി. അവിടെ തന്നെ , ആധാര് കാറ്ഡ് പോലെയുള്ള തിരിച്ചറിയല് കാറ്ഡ് കൂടാതെ ജീവിക്കാൻ കഴിയാതെ വരും എന്ന് എഴുതിയിരിക്കുന്ന. ആ ID കയ്യിലോ നെറ്റിയിലോ വയ്ക്കും. രണ്ട് ദിവസം മുമ്പ് മനഷൃ മസ്തിഷ്ക്കത്തില് “ ചിപ്പ്” ഘടിപ്പിച്ച വാറ്ത്ത വന്നു, അറിഞ്ഞു കാണുമല്ലോ! അവിടെ തന്നെ പ്രതിമയ്ക്ക് ജീവൻ കൊടുക്കുന്നതും എഴുതിയിട്ടുണ്ട്. AI യുടെ സാദധൃതകള് അപാരമാണെന്ന് അറിയാമല്ലോ? ഇപ്പോൾ തന്നെ “ യന്ത്ര മനുഷന്റെ “ പ്രവറ്ത്തനം കണ്ട് അന്തം വിട്ടു പോവുന്നില്ലേ? ഇതുപോലെ, 2000-2600 വറ്ഷം മുമ്പ് ബൈബിളിൽ എഴുതി, ഇന്നും ആസന്നഭാവിയിലു നിറവേറുന്നതും ആയി നൂറു കണക്കിന് യാഥാറ്ഥൃംഗളുണ്ട്. അവയും കാണിച്ചു തരാം, ഇത്രയും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക. ഒള്ഞ്ഞ് ഓടരുത്. സതൃം ഗ്രഹിക്കാതെ ഭോഷനായി ജീവിക്കാനും പാടില്ല. മരണം ഏത് സമയത്തും പിടികൂടും, അത് ദീറ്ഘിച്ചു പോയാൽ നൂറു വറ്ഷം. മരിച്ചിട്ട് എവിടെ എന്ന് ഉറപ്പു വരുത്തുക, മരിക്കും മുമ്പ്.
@@ShihabPkmotivation കഴിഞ്ഞ ദിവസം പറഞ്ഞത് വായിച്ചു തീരാൻ സമയം ആയില്ല, അറിയാം. “ ആ മണ്ടന് പുസ്തകത്തി ലു “ നിന്ന് മറ്റൊന്ന്..യേശു ക്രിസ്തു മരിച്ച്, ഉയിറ്ത്ത് സ്വറ്ഗ്ഗാരോഹണം ചെയ്യുമ്പോള് രണ്ട് ദൈവ ദൂതന്മാര് യേശുവിന്റെ ശിഷൃന്മാരോടു പറഞ്ഞു “അവൻ പോയതു പോലെ മടംഗി വരും” ഇപ്പോൾ 2000 വറ്ഷം കഴിഞ്ഞു. അതിനു 600 വറ്ഷം മുമ്പ് സഖരൃ പ്രവാചകന് (8ഃ1) എഴുതി “സീയോനിലേക്ക് മടംഗി വരാൻ അവൻ ധൃതി വയ്ക്കുന്നു.” ശ്രദ്ധിക്കൂ, അവൻ മടംഗി വരാൻ സമയം അടുത്തപ്പോള്, 2600 വറ്ഷം സ്വദേശം വിട്ട് അലഞ്ഞു നടന്ന , ദൈവത്തിന്റെ ജനമായ യിസ്രയേലിനെ മാതൃവദേശത്ത് മടക്കി വരുത്തി, “ യരുലേം നഗരം “ അവറ്ക്ക് സ്വന്തവും, അവരുടെ തലസ്ഥാനവും ആക്കി കൊടുത്തു. അനൃരുടെ കൈവശം ഇരിക്കെ അല്ല, സ്വന്ത ജനത്തിന്റ അധികാരത്തിലിരിക്കെ യേശു അവിടെ മടംഗി വരും.. ഇനി, അവൻ മടംഗി വരുന്നതിനു മുമ്പു നടക്കേണ്ട ചില അടയാളം എഴുതിയിരിക്കുന്നതു ഇന്ന് നമ്മുടെ കണ്ണു കൊണ്ടു കാണുന്നത് … സഖരൃ 8ഃ7. എന്റെ ജനത്തെ ഉദയ ദേശത്തു നിന്നും അസ്തമയ ദേശത്തു നിന്നും രക്ഷിക്കും.,, 8ഃ10 ആ കാലത്തിനു മുമ്പ് മനുഷന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല. ( ക്ഷാമം, കമ്പൂട്ടറ് മുഖേന ജോലി നഷ്ടം, AI മുഖേന ഇനി അധികം ജോലി നഷ്ടം, യന്ത്രവത്കരണം നിമിത്തം മൃഗത്തിന് ജോലിയില്ല..) 12ഃ3 യരുശലേം സകല ജാതിക്കും ഭാരമുള്ള കല്ല് ആകും (മുഴു ലോകവും ഇപ്പോൾ തന്നെ യരുശലേം നിമിത്തം വലഞ്ഞു , അധികം വരുന്നു. അതിനെ ചുമക്കുന്നവര് കഠിനമായി മുറിവ് ഏല്ക്കും അതാ, താംഗായി നിന്ന അമേരിക്കയും യൂറോപ്പും വാലും ചുരുട്ടി ഓടുന്നു..12ഃ6 യഹൂദ മേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടി പോലെയും കറ്റയുടെ ഇടയിൽ തീപ്പന്തം പോലെയും , അവർ വലത്തും ഇടത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നു കളയും…. കാണുന്നില്ലേ ചെയ്യുന്ന നാശം ? 14ഃ1. സകല ജാതികളെയും യരുശലേമിനോട് യുദധത്തിനായി കൂട്ടി വരുത്തും……. ഇംഗനെ നൂറു നൂറ് …. വാകൃം മുറിച്ചെഴുതുമ്പോള് ആശയം വൃക്തത നഷ്ടപ്പെടുന്നു. ദയവായി അദ്ധ്യായം മുഴുവനായും നേരിട്ട് വായിക്കുക. ആ പുസ്തകം, ദൈവത്തിന്റെ വചനം ആണ്, മണ്ടന് പുസ്തകം അല്ല. കുരുടന്മാര് ആനയെ കണ്ട കഥയിലെ പോലെ, നമ്മുടെ അറിവില്ലായ്മ, കാഴചയില്ലായമ, ഇതൊന്നും കൊണ്ടല്ല പുസ്തകം വിലയിരുത്തേണ്ടത് , അത് വായിച്ച് പഠിച്ചിട്ട് വേണം….
ഈ ഭൂമിയിൽ നിന്ന് മാത്രമല്ല. ഭൂമിക്ക് പുറത്തു നിന്നും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, ലഭിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സൂര്യൻ! അതില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ഒരു ജീവനും ഉണ്ടാകില്ലായിരുന്നു
@@unnimammad8034 പക്ഷെ നമുക്ക് ലഭിച്ചത് ഭൂമിയിൽ നിന്നുമാണ് സൂര്യനിൽ നിന്നും വരുന്ന അതേപോലെ നമുക്ക് കിട്ടിയിരുന്നേൽ ആരും ജീവിച്ചിരിക്കില്ല അതിൽ നിന്നും ഫിൽറ്റർ ചെയ്യേണ്ടതിനെ ഫിൽറ്റർ ചെയ്ത് നമുക്ക് ആവശ്യമുള്ളത് മാത്രമായി ലഭിക്കുന്നത് ഭൂമിയിൽ എത്തി കഴിഞ്ഞാണ്
സുഖമായി ജീവിക്കുമ്പോൾ അഹങ്കാരം കുടും. കയ്യും കാലും ഇട്ടടിച്ചാലും ഒരു കച്ചിത്തറുമ്പ് പോലും കിട്ടാതെ ചാകാൻ പോകുന്ന അവസ്ഥ വരുന്നു. സന്തോഷം. ഇങ്ങനെ ജീവിക്കുന്നതിലും നല്ലതാണ്. എല്ലാവർക്കും ഈശ്വരൻ സഹനശക്തി കൊടുത്തു രക്ഷിക്കട്ടെ.
"ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു." - 2 പത്രൊസ് 3:7
പിശാജ് മനുക്ഷ്യഹൃദയം കീഴടക്കിക്കഴ്ഞ്ഞു അതാണ് നരബലി കളും മറ്റും മ നു ഷ്യൻ ജീവനോടെ ദ്ര വിച്ചു ച്ചി ഞ്ഞു നാറും പ്ര വജന മാണ് അതുംആരംഫിച്ചു തുടങ്ങി മനുഷൈൻ മനുഷ്യനെ തിന്നു o അതും സംഫവിചിരി ക്കുന്നു എത്രയുംപെട്ടെ ന്ന് അവസാനി ക്കട്ടേലോകo 🙏🛐🙏🛐
ഇനി ഒരു പുതിയ ലോകം ഉണ്ടാകുന്നുണ്ടെങ്കിൽ പണം ഇല്ലാത്തൊരു ലോകം ഉണ്ടാകട്ടെ!,പണം ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം! അതോടൊപ്പം അധ്യാഗ്രഹവും ! എത്രയും പെട്ടെന്ന് ലോകം അവസാനിക്കണേ 🙏🙏🙏
എന്റെ കർത്താവെ മാൻഡ്രേക്കിനു ഒന്നും സംഭവിക്കല്ലേ, 2.. 3 % ശേഷിക്കുന്നതിൽ നിലനിർതന്നെ. ക്ഷാമ കാലത്ത് ഞങ്ങളുടെ ജീവനെ നിലനിർത്തിയ kittapan ജീവനോടെ ഇരിക്കണേ
ബൈിളിലെ ആകാശം ഭൂമി സൃഷ്ടിchathinuന് ശേഷം ഭൂമി പാഴും ശുന്യുവു്മായി കിടന്നു... കോടി കണക്കിന് വർഷംനങൾ കിടന്നു... ഒന്നാം വാക്യം, രണ്ടാം വാക്യം കോടിക്കണക്കിന് വർഷത്തെ ഇടവേള ഉണ്ട്....(2). ബൈിളിലെ നോഹയുടെ കാലത്ത് പ്രേളയം ഭൂമിയിൽ 8 മനുഷ്യർ ഒഴികെ മറ്റെല്ലാ ചത്ത് മാറി.. (3) . അതിന് ശേഷം മനുഷ്യൻ വലിയ ഗോപുരം പണിയുന്നു അവിടെ ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി കളയുന്നു.. അതു വരെ ഒറ്റ ഭാഷ മാത്രം ഉണ്ടായിരുന്ന ഭൂമിയിൽ അനേകം ഭാഷകൾ ഉണ്ടായി..അതോടൊപ്പം വൻ ങ്കരകൾ സൃഷ്ടിക്കയ്‌പെട്ടൂ ഭൂമി divid ആയി ഇതൊക്കെ ബൈബിൾ വെക്തമായി പറയുന്നു.. മനസിൽ അക്കണ്ടവൻ മനസിൽ അക്കും അല്ലത്തവന് ഓന്നും മനസിൽ ആകില്ല. (4). ബൈബിൾ പറയുന്നു ചുള പോലെ കത്തുന്ന ഒരു ദിവസം വരും..അതാണ് ഇനിയും വരാൻ പോകുന്നത്.. ശാസ്ത്രം പറയുന്നത് ബൈിളുമായി നോക്കിയ.. ഇത് കഥ അല്ല.. മതോം അല്ല സത്യം അണ് ഭൂമി കത്തും. അതിന് മുമ്പ് Second coming of Jesus will Happen
ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും സന്തോഷം തന്നൊരു വാർത്ത 🙏🙏ഇനിയൊരിക്കലും കലിയുഗത്തിൽ ജനിക്കാൻ ഇടവരല്ലേ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏 മതവും രാഷ്ട്രീയവും വെറുപ്പും വിദ്വേഷവും പകയും അഹങ്കാരവും ഒന്നും ഇല്ലാത്ത മനുഷ്യരും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്ന ഒരു ലോകത്തിൽ ജനിക്കണേ കൃഷ്ണാ... 🙏🙏🙏🙏
എല്ലാം എത്രയും പെട്ടന്ന് നടന്നിരുന്നെങ്കിൽ 🌹അത്ര മാത്രം സഹിക്കാൻ പറ്റാത്ത രീതിയിൽ ലോകം എത്തി നിൽക്കുന്നു എല്ലാം അവസാനിച്ച് എല്ലാം പുതിയതായി വരട്ടെ നന്മ നിറഞ്ഞ ലോകം 🌹
കേരളത്തിന്റെ തലയ്ക്കു മുകളിൽ 126 വർഷം പഴക്കം ഉള്ള ഒരു water bomb എപ്പോഴും ഓർമയിൽ ഉണ്ടാകണo. 10 വർഷം പോയിട്ട് ഇനി കിട്ടുന്ന ഓരോ ദിവസങ്ങളും എണ്ണി ജീവിച്ചോളു..
ഇപ്പൊ ആരും ഡാമിന്റെ കാര്യം മിണ്ടുന്നില്ല, വല്ലപ്പോഴും ഇത് പോലെ ഒരു comment കണ്ടാലായി, എല്ലാവരും മറന്നു അത്, മഴ വരുമ്പോൾ മാത്രം മുല്ലപെരിയാർ അല്ലാത്തപ്പോ പറഞ്ഞാൽ കളിയാക്കൽ
ആകെക്കൂടിയുള്ള സന്തോഷം ഒടുങ്ങാത്ത അത്യാർത്തികൊണ്ട് അഴിമതി നടത്തിയും കൊള്ളയടിച്ചും തട്ടിച്ചും വെട്ടിച്ചും സാമ്പാദിച്ചുകൂട്ടിയവന്മാരും അവരുടെ സാമ്പാദ്യവും കൂടി ആ കൂടെ നശിക്കുമല്ലോ എന്നതാണ്.
ഞാൻ മുസ്ലിമാണ് ഞാൻ പട്ടിണി രോഗം മരണം വേദന. സാമ്പത്തു ഇല്ലാത്ത വൻ ഒക്കെണെങ്കിലും എനിക്ക് ഒരു വൈകല്ല്യാവും എന്റെ റബ്ബ് തന്നിട്ടില്ല എന്നെ പോറ്റി പരിപാലിക്കുന്ന എന്റെ ലോകരക്ഷി താവ് പ്രവാചകൻ എന്റെ ഉമ്മയും ഉപ്പയും അവരെല്ലാം കഴിഞ്ഞിട്ടേ എനിക്ക് ബാക്കി യെല്ലാം ഉള്ളു. എനിക്ക് ഒരു സമുദായക്കാരോടും വെറുപ്പില്ല സ്നേഹം മാത്രം. ഞാൻ ആരെയും എന്റെ പ്രാപ്തിക്ക് അനുസരിച്ചു സഹായിക്കും എനിക്ക് എത്ര കഷ്ടപ്പാട് വന്നാലും എനിക്ക് ഒരിക്കലും എന്നെ സൃഷ്ട്ടിച്ച ദൈവത്തിൽഅവിശ്വസം ഇല്ല. ഇപ്പോൾ എനിക്ക് ഒരു പാട് അനുഗ്രഹം തന്നിട്ടുണ്ട്
ശാസ്ത്രം എത്രയൊക്കെ വളർന്നാലും വിദ്യാഭ്യാസം എത്ര കിട്ടിയാലും തൂറാൻ ഇരിക്കുന്ന ഗ്യാപ്പിൽ പോലും മതം മാറ്റാനും, വിഡ്ഢിത്തരം പറയാനും കുറച്ചു പെൻതാക്കോസ്തു പൊട്ടന്മാർ...ഒരിക്കലും നേരം വെളുക്കാത്ത വർഗം...
ഒരു കണക്കിന് അത് തന്നെ നല്ലത്. പരസ്പരം വിദ്വേഷത്തിൽ കഴിയുന്നതിലും നല്ലത് ലോകം അവസാനിക്കുന്നത് ആണ്.35 വർഷം മുമ്പ് നമുക്ക് ദാരിദ്രം ഉണ്ടായിരുന്നു എന്നിരുന്നാലും ഇതിലേറെ സമാധാനം ഉണ്ടായിരുന്നു. വരും കാലങ്ങളിൽ അസ്വസ്ഥതകൾ കൂടുകയേ ഉള്ളു.
ഇതൊക്കെ മറ്റൊരു ലോകത്തിന്റെ മുന്നോടിയാണു. നമുക്ക് തെറ്റായി തോന്നാം. ഇത് ഇങ്ങനെ അവസാനിച്ചാലെ പുതിയ ജീവനുകൾ ഉണ്ടാവു. ഇവിടെ കാലാകാലം ജീവിക്കാമെന്നത് മനുഷ്യന്റെ വ്യാമോഹം മാത്രം..
എന്റെ അച്ഛന് ഇപ്പോൾ 88 വയസ് ആയി ... ഇപ്പോള്ളും സൈക്കിൾ ചവുട്ടി കൃഷി പണിക്ക് പോക്കുന്നു ... അച്ഛന്റെ ചേച്ചിക്ക് 90 വയസ് കഴിഞ്ഞു ... വീട്ടിൽ എല്ലാം പണിയും ചെയ്യും ...
Why you allowing your father going for work? Why not you say him sit back at home and relax? Now you are the one need to support him by earning something. Hope you understand.
ഇതാണ് സത്യം 🙏 കേരള മാൻഡ്രേക്ക് ഉടനെ ഇതു സാധ്യമാക്കും 🙏 എന്റെ ചോദ്യം ഈ പരനാറി കട്ടുമുടിച്ചു ഉണ്ടാക്കിയ സമ്പാദ്യം രക്ഷിക്കുമോ എന്നും, പരനാറി വളർത്തിയ സഖാക്കൾ ലോകം പോകട്ടെ,,,,,, പരനാറിയെ സംരക്ഷിക്കുമോ എന്നും അറിഞ്ഞാൽ ( അടുത്ത തെരഞ്ഞെടുപ്പിന് മുന്നേ അറിഞ്ഞാൽ ) കൊള്ളാം 🙏 അവസാന ആണി പരനാറിതന്നെ അടിച്ചുകഴിഞ്ഞു 🙏ഇനി ഒരു തിരിച്ചു പോക്കില്ല 🙏 അതെ ഉണ്ട് നമ്മ കിറ്റ് തീനികൾക്കു വേണ്ടി 🙏കിറ്റ് തന്നാൽ ഞമ്മന്റെ വോട്ടു പരനാറിക്കു തന്നെ 🙏 മലയാളി ഇന്നും ഉറങ്ങുന്നു 🙏 ഓർക്കുക അപകടം മുന്നിൽ എന്ന് 🙏 ജയ് ഹോ 🙏🙏
Shajan sir., നിങ്ങളോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളാണ് ഞാൻ. ഇമ്മാതിരി ആളുകളെ പേടിപ്പിക്കുകയും ആശങ്ക ഉളവാക്കുന്നതും ആയിട്ടുള്ള വാർത്തകൾ കൊടുക്കുമ്പോൾ അതിൻ്റെ credibility onnu ശ്രദ്ധിക്കുക..ഉള്ള വില കളഞ്ഞു കുളിക്കരുത്...എല്ലാം പോയി.!!! തകർന്നു....എന്നിങ്ങനെ ഉള്ള fake news ആളുകളെ ആകർഷിക്കാൻ പല താഴെ കിടയിലുള്ള channels ചെയ്യുന്നതാണ്...please ..ശ്രദ്ധിക്കുക
അദ്ദേഹം പറഞ്ഞത് ശരിയല്ലേ ? കേരളത്തിൽ സംഭവിക്കുന്ന വാർത്തകൾ മാത്രം കാണാതെ ലോകം മുഴുവൻ സംഭവിക്കുന്ന ദുരന്ത വാർത്തകൾ കൂടി കാണുക. ഇപ്പോൾ അമേരിക്കയിൽ വൻ തീപിടിത്തം മൂലം ആയിര കണക്കിന് വീടുകൾ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായി ആളികത്തി പടരുന്നു. ഒരിടത്ത് പ്രളയം. ബ്രസീൽ വാർത്ത. ഇൻഡോനേഷ്യയിൽ തുടരെ അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഭൂചലനങ്ങളും പ്രളയവും. ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് മഴ പ്രളയം. എന്തിനേറെ ചെന്നൈയിൽ ഇന്നലെ പെയ്ത ഒരു മഴയിൽ മിന്നൽ പ്രളയം. സൗദിയിൽ, ഒമാനിൽ മിന്നൽ പ്രളയങ്ങൾ. ഭൂമിയുടെ കാലാവസ്ഥ ആകെ തകിടം മറിഞ്ഞു. എന്തും എപ്പോഴും സംഭവിക്കാം..
അദ്ദേഹം പറഞ്ഞത് സ്വന്തമായ ഭാവനയിലല്ല ചരിത്രങ്ങൾ കുറിച്ച കാര്യങ്ങൾ ആണ് നന്നായി പഠിച്ചു പിഴവുകൂടാതെയാണ് അദ്ദേഹം അവിധരിപ്പിച്ചത് നല്ലൊരു മെസ്സേജ് കൂടി അല്ലേ സുഹൃത്തേ 😍🙏കൂടാതെ സാജൻ ചേട്ടൻ അദ്ദേഹത്തിന്റെ കഴിവിൽ സോഷ്യൽ മീഡിയയിൽ ഒതുങ്ങേണ്ട ആളല്ല🙌
Forget about the whole world… after 10 to 30 years kerala will definitely have a different eco system. If educated and experienced people with broad knowledge rules the state, it might be possible to save you or your future generations but I doubt that will ever happen….
"എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2
"കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും." - 2 പത്രൊസ് 3:10
Karthavinodu chearnnu jeevikunnavark onnum peadikanilla kunjungalj malachamare pole Deivathinte jeevan nalkiyavante kikalil surekshither then why to worry Deivathinte hithanusaranam jeevikuka be happy and get ready to be with Him
I am a 76 years old person. When I was 10 or 12years old, there was a scientific news about "ashta graha yoga" means 8 planets would strke together and this earth along with Solar System will come to end(don't remember the exact year. Can be 1956) I remember all churches , temples and mosques paid prayers and rituals. But nothing happened. Mine is a fade memory only. If anybody can explain more, I request to give more details. The Creator of the universe has His on plan about His creation means about the planet earth and it's iinhabitants.
പണ്ട് ഒരു 2000 ത്തിൽ ലോകാവസാനം എന്ന് പറഞ്ഞത് കേട്ട് സ്വന്തം സ്വത്ത് മുഴുവൻ ദാനം ചെയ്തു മറ്റും തീർത്ത ആളുകളുണ്ടായിരുന്നു' 2000 കഴിഞ്ഞപ്പോൾ അവർ പൊട്ടൻമാരായി 'ഇനി സാജനെറ വാക്ക് കേട്ട് ഞാൻ എൻ്റെ സമ്പാദ്യം മുഴുവനും മറ്റുള്ളവർക്ക് കൊടുക്കാൻ പോവാണ് 'ഇത് തെറ്റിയാൽ സാജനെതിതെ കേസ് കൊടുക്കും ഞാൻ
ലോകം അവസാനിക്കും, പക്ഷെ...100 വർഷം മുൻപുള്ള കാര്യങ്ങൾ പോലും 50% ശരിയായി ആർക്കും അറിയില്ല... പിന്നയാ തൃല്യൺ, മില്യൺ വർഷങ്ങൾ... ഈ ശാസ്ത്രം ഉണ്ടായിട്ടു 100 വർഷമേ ആയിട്ടുള്ളു... പക്ഷെ തള്ള് കൊള്ളാം...ഷാജൻ സമ്മതിച്ചു 🙏🙏🙏
ഞാൻ ജനിച്ചത് മുതൽ കേൾക്കുന്നതാണ് ലോകാവസാനം. വാർത്തകൾ കിട്ടാത്തപ്പോൾ മാധ്യമങ്ങളുടെ തുറുപ്പുചീട്ട് ആണ് ലോകാവസാനം... മനുഷ്യനെ പേടിപ്പിക്കുന്ന വാർത്തകൾക്ക് നല്ല ഡിമാൻഡ് ആണല്ലോ...
Shajan sir.... ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു skylab പേടിപ്പിച്ചിരുന്നു... ഇപ്പൊ മരിച്ചാലും കുഴപ്പമില്ല എന്ന പ്രായമായി... I mean after 50... മരിക്കാൻ തയ്യാർ ❤
കഴിഞ്ഞ 25 വർഷം കൊണ്ട് നമ്മൾ ഈ ഭൂമിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി. ദുരാഗ്രഹം മൂത്ത മനുഷ്യർ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് മനസിലാക്കുന്നില്ല. ഈ മഹാ ദുരന്തം തടഞ്ഞ് നിർത്തണമെങ്കിൽ ഒര് ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും
Sir രാഷ്ട്രീയപരമായ വീഡിയോ ചെയ്യൂ.. Pliz.. സയൻസ് വേണ്ട Sir പറയുന്ന.. കണക്കുകൾ എല്ലാം ശരി ആണ് but ഊഹങ്ങൾ എല്ലാം തെറ്റ് ആണ്... മനുഷ്യന്റെ പഴക്കം 3 ലക്ഷം വർഷം പഴക്കം ആണ്... മാക്സിമം... പിന്നെ വംശനാശം.. അതിനെ കുറിച്ച്.. സംസാരിക്കുന്നതിന്റെ മുൻപ് ഇവുല്യൂഷൻ തിയറിയെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കണം Sir.... രാഷ്ട്രീയം ആണ് Sir നിങ്ങൾക്കു പറ്റിയ മേഖല... കുറ്റപ്പെടുത്തിയത് അല്ല Sir ക്ഷമിക്കണം 🙏.. താങ്കളുടെ ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു അഭിപ്രായം പറഞ്ഞത് മാത്രം ആണ്.. Sir 🙏❤️
വേഗം അവസാനിക്കട്ടെ... അത്രയും നശിച്ചു മനുഷ്യർ.... പണത്തിനോടും പെണ്ണിനോടും അധികാരത്തിനോടും മനുഷ്യന്റെ വെറി.... നല്ലവർക് ഇവിടെ ജീവിക്കാൻ കഴിയില്ല.. വേഗം അവസാനിക്കട്ടെ... ദൈവത്തിന്റെ ന്യായ വിധി നടപ്പിലാക്കട്ടെ...
It happens every 12000 years. The last one was Younger Dryas or Gothenburgh event happened 12000 years ago. Before that 'Lake Mungo 24000 years ago, Mono Lake 36000 years ago. Leschamp 48000 years ago, Vostok 60000 years ago, Toba 72000 years ago.
ആരോട് പറയാൻ? ആര് കേൾക്കാൻ? നമ്മളെല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ജോലി, ബംഗ്ളാവ്, കാറ്, സ്വാധീനം, അധികാരം, പ്രശസ്തി. ഒരു വശത്ത് ചിലർ ഒരു ബിരിയാണി തിന്നിട്ട് മരിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നു. വേറൊരു വശത്ത് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ ആഗ്രഹിക്കുന്നു. അതൊക്കെ പോട്ടെന്ന് വയ്ക്കാം. ഇനിയും ചിലർ ഫോബ്സ് മാഗസിനിൽ പേര് വന്നിട്ട് മരിക്കാൻ കാത്തിരിക്കുന്നു. എന്താ അല്ലേ?
എല്ലാം നശിച്ചാലും എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ഉണ്ടാവും ഭൂമി വീണ്ടും ഉയിർത്തെഴുന്നേൽക്കും അവിടെ ദൈവവും പ്രവാചകന്മാരുംമതങ്ങളും ജാതികളും ഉണ്ടാവാഞ്ഞാൽ മതി. ബാക്കി വരുന്നവരെങ്കിലും സ്വസ്തമായി സന്തോഷമായി സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ .
"ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു." - 2 പത്രൊസ് 3:9
ജീവിതം ആഘോഷിക്കുക എന്നത്.. വളരെ ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം ആണ്...പ്രത്യേകിച്ചും നമ്മുടെ മുഖ്യൻ ഒരു ഉദാഹരണം
അത്യാഗ്രഹം ഇല്ലാത്ത ഒരു ലോകം ഇനിയെങ്കിലും ഉണ്ടാകണേ ദൈവമേ. ഷാജൻ സർ വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ🙏🙏🙏
അത്യാഗ്രഹം ഇലാത ലോകം സ്വർഗ്ഗ ലോകം
ഉണ്ടാകും ഇനി പുതിയ ആകാശം പുതിയ ഭൂമി അവിടെ ഒരു തിന്മയും ഉണ്ടാകില്ല കാത്തിരിക്കു.
👍🙏💯💯💯
എല്ലാം പോവട്ടെ ചേട്ടാ കേരളത്തിന്റെ ഈ പോക്ക് കണ്ടിട്ട് ലോകം അവസാനിക്കുന്നത് തന്നെയാണ് നല്ലത്
ബിജെപി ക്ക് സീറ്റ് ഇല്ല അതിന് ആണ് 😂
ലോക നാശം കേരളം ഉൽഘാടനം ചെയ്തു
Siva paranjathu correct.ellam nasikatte.puthiya oru nalla kaalam varate
Sathyam atha nallathu
മഷിത്തണ്ട് ഇഷ്ടം പോലെ ഉണ്ട് കൽപറ്റ യിൽ
"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15
ഇപ്പോൾ എത്ര പ്രകൃതി ദുരന്തം ഉണ്ടാവുന്നു എന്നാലും സ്കൂളിൽ പോയ് പഠിച്ചതും ശാസ്ത്രവും വിശ്വസിക്കല്ല അല്ലെ 🤣
പത്തു വർഷം വേണ്ട. എത്രയും വേഗം വരട്ടെ! മനുഷ്യരും സമൂഹവും ഭരണാധികാരികളും അതുപോലെ അധപതിച്ചു.
Yes.. It is the end of kaliyuga.
ഇവിടെ എന്തിനാണ് ഇങ്ങനെ നരകിച്ച് ജീവിക്കുന്നത് എത്രയും വേഗം അവസാനിച്ചാൽ അത്രയും നല്ലത്
മനുഷ്യരും സമൂഹവും ഭരണാധികാരികളും അധഃപതിച്ചു പക്ഷെ താങ്കൾ മാത്രം നല്ലവനായിരിക്കുന്നു കഷ്ടം 😢😢😢
Karthave vegham varename
ലോകം അവസാനിക്കും യാതൊരു സംശയവുമില്ല വെറുപ്പും വിദ്വേഷവും മാറ്റിവെച്ച് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാനും സന്തോഷത്തോടെ ഇനിയുള്ള കാലം ജീവിക്കാൻ എല്ലാവർക്കും കഴിയണം
1തി യതി ആയിട്ടു നല്ല വാർത്ത തന്നെ
കേരളത്തിൽ കുറേ വർഷമായിട്ടു വിഷം തുപ്പി നടന്നവർ ഇന്ന് തിരിച്ചദി വാങ്ങി കൂട്ടുന്നു.
എന്നിട്ട് പോലും ചുരുക്കം ചിലർ നിരുത്താൻ തയ്യാറല്ല.
അവസാനം കേരളം
കുട്ടി ച്ചൊർ ആകും
ഓരോന്നും കൊന്നും തിന്നും തീരും അതാണ് അവന്റെ ലോകാ വസാനം
@P R Somanadhan yes. Are you happy.
നിലത്തു നോക്കിനടന്നാൽ മാഴ്ഷി തണ്ട് കാണാം ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് mazhithandu
ഒരിക്കലും സാധ്യമല്ല ഇനിയുള്ള കാലം. വെറുപ്പും വിദ്വേഷവും കൂടുകയേയുള്ളൂ.
"ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." - മലാഖി 4:1
ചിന്ന ഗ്രഹം സാരമില്ല. ചിന്ന സഖാക്കൾ അതിലും ഭീകരം. നാളെ വേണമെങ്കിലും മരണം മുന്നിലുള്ള മനുഷ്യനെന്തിന് ഈ വക കാര്യം ചിന്തിക്കുന്നു.
Mothiyuda nattil jeevikkano
അത് നൂറ് ശതമാനം ശരിയാണ്
😂😂😂😂😂😂🙋
💖💕
Very good thamaasha😄😃😀😘😘😄😁😆😂👍👍👍👍👍👍👍👍
തീരട്ടെ ഷാജൻ ചേട്ടാ, മനസ് വേദനിച്ച് ജീവിക്കുന്നതിലും എത്രയോ ഭേദം
എന്ത് പറ്റി അമ്പിളി?
ഷാജൻ ചേട്ടൻ്റ പുത്ത കത്തിൽ ലോകം ഉണ്ടായിട്ടു 2000 വർഷം / അവസാനിക്കാനും 2000 വർഷം സോത്രം
@@Hitman-055 odraa
@@kannanzmedia1595 ഞാൻ ഓടിയാൽ പുത്തകം തിരുത്തുമോ?
ശരിയാണ്
"യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10
Yes
തന്നെപ്പോലുള്ളവരാണ് ലോകത്തിന്റെ ശാപം. വായ തുറന്നാൽ മതമല്ലാതെ വേറൊന്നും പുറത്തു വരില്ല.
Congratulations. ...ഇങ്ങനൊരു വാർത്ത ലോകത്തോടറിയിക്കാൻ താങ്കൾക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്. .....
കൊറേ രാഷ്ട്രീയക്കാരുടെ മാത്രം അപ്പി കോരുന്ന മാധ്യമങ്ങൾ ഇതൊന്നും പറയില്ല
RT
👍🙏
ലോകം അവസാനിക്കുമെന്ന് മതങ്ങള്‍ പറഞ്ഞാല്‍ തെറ്റും ശാസ്ത്രം പറഞ്ഞാല്‍ ശരിയും തീർച്ചയായും ലോകംഅവസാനിക്കും അതിന്ഒരുസംശയവും വേണ്ട എന്നാല് അതിന് മുമ്പ് കുറച്ചു കാര്യങ്ങള്‍ ഭൂമിയില്‍ വരാനുണ്ട് ഒരുകാര്യം പറയാം ഇപ്പോള്‍ കിഴക്കുദിക്കുന്ന സൂര്യന്‍ പടിഞ്ഞാറുദിക്കും ഒരു കാര്യം കൂടി പറയാം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്മസ്ക് പറയുന്നത് ചൊവ്വാഗ്രഹത്തില് മനുഷ്യകോളനി സ്ഥാപിച്ചിട്ട് മരിക്കണമെന്നാണ് ആഗ്രഹം എന്ന് ലോകാവസാനമാകുബോൾ മനുഷ്യർ ഭൂമിയില്‍ സ്ഥലം പോരാതെ ശൂന്യാകാശത്ത് താമസിക്കാന്‍ സ്റമിക്കുമെന്ന് മതത്തില്‍ പറഞ്ഞിട്ടുണ്ട്
അത് ഉറപ്പല്ലേ നിങ്ങൾ ആളിന്റെ എണ്ണം കൂട്ട്കയല്ലേ
😂
ഈ ജന്മം എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതി എന്ന് കരുതുന്ന എന്നെ പോലെ വേദന തിന്നു ജീവിക്കുന്നവർക്ക് ആശ്വാസം ആണ് ഈ വാർത്ത... എന്നാലും കൊച്ചു കുഞ്ഞുങ്ങളെ ഒക്കെ ഓർക്കുമ്പോൾ വിഷമം തോന്നുന്നു
Endpatty
ബ്രോ
Hope for good....
God is great...
സത്യം same അവസ്ഥ ആണ് 😰
@@lekshmilachu682 pode
@@sheeja.b 😂😂😂😂വട്ടാണ് അല്ലെ 😂
Hallelujah, നല്ല മനുഷനാവാന് ഒരേ ഒരു വഴി മാത്രം. നല്ലത് മാത്രം ചെയ്ത, ദൈവ പുത്രനായ യേശുക്രിസ്തുവിനെ പിമ്പറ്റുക.
കൂടുതല് വിവരംഗള്ക്ക് ബൈബിള് വായിച്ച് പഠിക്കുക.
ബൈബിൾ എന്ന മണ്ടൻ പുസ്തകം വായിക്കുക. എന്നിട്ട് ചിരിക്കുക 😂😂. കൂടെ പേട് കുർആനും
@@ShihabPkmotivation ഷിഹാബേ, താന്കള് സ്കൂളിൽ പഠിക്കാൻ പോയിട്ടു ണ്ടാവുമല്ലോ? എന്തിനാണ് സ്കൂളിലു പോയത് ? കുറെ പുസ്തകം വാംഗി വീട്ടിലു വച്ചിട്ട് “ വട്ടു കളിച്ചു രസിച്ച് “ ജീവിച്ചു കൂടിയിരുന്നോ ? അറിവുള്ളവര് എഴുതിയ പുസ്തകം , അത് പഠിച്ചവരിൽ നിന്ന് ആ അറിവ് പകറ്ന്നു കിട്ടാനാണ് അറിവില്ലാത്ത എല്ലാവരും പഠിക്കാൻ പോകുന്നത് , ട്ടോ?
ഒത്തിരി എഴുതുക പ്രയാസമാണെന്ന് അറിയാമല്ലോ. ദയവായി ഒരു ബൈബിൾ സംഘടിപ്പിക്കൂ, ഗൂഗിള് ചെയ്തു വായിച്ചാൽ മതി. കുറെ റഫറന്സ് എഴുതാം, അത് വായിക്കണം , അത് അംഗീകരിക്കാൻ കഴിയാത്ത ഭോഷത്തമാണെന്ന് തോന്നിയാൽ വിവരം അറിയിക്കുക. യുക്തിക്ക് നിരക്കുന്നതും സതൃവും ആണെന്ന് തോന്നിയാൽ, ആ പുസ്തകം പറയുന്നത് സ്വീകരിക്കാനും മടിക്കരുത്. മറുപടി തരണം, ഓടി ഒളിക്കരുത്.
1. യഹസ്കേല് 38ഃ1-23. ആസന്ന ഭാവിയിൽ റഷൃയുടെ നേതൃത്വത്തിൽ ഇറാന് ഉള്പ്പട്ട ഒരു സൈന്യം യിസ്രയേലിനോടു യുദ്ധത്തിനു വരും. 2600 വറ്ഷം മുമ്പ് എഴുതിയതാണിത്. സംഭവിക്കുമോ?
2-സഖരൃ 14ഃ1-20 മുകളെഴുതിയ യുദ്ധത്തിനു വരുന്നവരോട്, യഹോവയായ ദൈവം യിസ്രയേലിനു വേണ്ടി യുദ്ധം ചെയ്യും. ആ സൈന്യം കൊണ്ടു വരുന്ന അണുബോംബു മുഖാന്തരം അവരുടെ സൈന്യം തന്നെ, നില്കുന്ന വില്ലിൽ നാവും കണ്ണും അഴുകി ചത്തു വീഴും. ഇതു 2600 വറ്ഷം മുമ്പ് എഴുതി വച്ചതാണ്. ഓറ്ക്കുക, 1898 ലാണ് ആദൃത്തെ റേഡിയോ ആക്ടീവ് വസ്തു കണ്ടു പിടിച്ചത.
3. വെളിപ്പാട് 11,12,13. നമുക്ക് സ്മാറ്ട് ഫോണ് കിട്ടിയിട്ട് 50 വറ്ഷം ആയിട്ടില്ല. അതിന്റെ ഉപയോഗം വരും എന്ന് 2000 വറ്ഷം മുമ്പ് ബൈബിളിൽ എഴുതി.
അവിടെ തന്നെ , ആധാര് കാറ്ഡ് പോലെയുള്ള തിരിച്ചറിയല് കാറ്ഡ് കൂടാതെ ജീവിക്കാൻ കഴിയാതെ വരും എന്ന് എഴുതിയിരിക്കുന്ന. ആ ID കയ്യിലോ നെറ്റിയിലോ വയ്ക്കും. രണ്ട് ദിവസം മുമ്പ് മനഷൃ മസ്തിഷ്ക്കത്തില് “ ചിപ്പ്” ഘടിപ്പിച്ച വാറ്ത്ത വന്നു, അറിഞ്ഞു കാണുമല്ലോ!
അവിടെ തന്നെ പ്രതിമയ്ക്ക് ജീവൻ കൊടുക്കുന്നതും എഴുതിയിട്ടുണ്ട്. AI യുടെ സാദധൃതകള് അപാരമാണെന്ന് അറിയാമല്ലോ? ഇപ്പോൾ തന്നെ “ യന്ത്ര മനുഷന്റെ “ പ്രവറ്ത്തനം കണ്ട് അന്തം വിട്ടു പോവുന്നില്ലേ?
ഇതുപോലെ, 2000-2600 വറ്ഷം മുമ്പ് ബൈബിളിൽ എഴുതി, ഇന്നും ആസന്നഭാവിയിലു നിറവേറുന്നതും ആയി നൂറു കണക്കിന് യാഥാറ്ഥൃംഗളുണ്ട്. അവയും കാണിച്ചു തരാം, ഇത്രയും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക. ഒള്ഞ്ഞ് ഓടരുത്. സതൃം ഗ്രഹിക്കാതെ ഭോഷനായി ജീവിക്കാനും പാടില്ല. മരണം ഏത് സമയത്തും പിടികൂടും, അത് ദീറ്ഘിച്ചു പോയാൽ നൂറു വറ്ഷം. മരിച്ചിട്ട് എവിടെ എന്ന് ഉറപ്പു വരുത്തുക, മരിക്കും മുമ്പ്.
@@johnvarghese9927 മരണത്തെ തോൽപ്പിക്കും മനുഷ്യൻ. നിൻ്റെ വിഡ്ഢി ബൈബിളിൽ അത് പറഞ്ഞിട്ടില്ല
@@ShihabPkmotivation കഴിഞ്ഞ ദിവസം പറഞ്ഞത് വായിച്ചു തീരാൻ സമയം ആയില്ല, അറിയാം.
“ ആ മണ്ടന് പുസ്തകത്തി
ലു “ നിന്ന് മറ്റൊന്ന്..യേശു ക്രിസ്തു മരിച്ച്, ഉയിറ്ത്ത് സ്വറ്ഗ്ഗാരോഹണം ചെയ്യുമ്പോള് രണ്ട് ദൈവ ദൂതന്മാര് യേശുവിന്റെ ശിഷൃന്മാരോടു പറഞ്ഞു “അവൻ പോയതു പോലെ മടംഗി വരും” ഇപ്പോൾ 2000 വറ്ഷം കഴിഞ്ഞു. അതിനു 600 വറ്ഷം മുമ്പ് സഖരൃ പ്രവാചകന് (8ഃ1) എഴുതി “സീയോനിലേക്ക് മടംഗി വരാൻ അവൻ ധൃതി വയ്ക്കുന്നു.”
ശ്രദ്ധിക്കൂ, അവൻ മടംഗി വരാൻ സമയം അടുത്തപ്പോള്, 2600 വറ്ഷം സ്വദേശം വിട്ട് അലഞ്ഞു നടന്ന , ദൈവത്തിന്റെ ജനമായ യിസ്രയേലിനെ മാതൃവദേശത്ത് മടക്കി വരുത്തി, “ യരുലേം നഗരം “ അവറ്ക്ക് സ്വന്തവും, അവരുടെ തലസ്ഥാനവും ആക്കി കൊടുത്തു. അനൃരുടെ കൈവശം ഇരിക്കെ അല്ല, സ്വന്ത ജനത്തിന്റ അധികാരത്തിലിരിക്കെ യേശു അവിടെ മടംഗി വരും.. ഇനി, അവൻ മടംഗി വരുന്നതിനു മുമ്പു നടക്കേണ്ട ചില അടയാളം എഴുതിയിരിക്കുന്നതു ഇന്ന് നമ്മുടെ കണ്ണു കൊണ്ടു കാണുന്നത് …
സഖരൃ 8ഃ7. എന്റെ ജനത്തെ ഉദയ ദേശത്തു നിന്നും അസ്തമയ ദേശത്തു നിന്നും രക്ഷിക്കും.,, 8ഃ10 ആ കാലത്തിനു മുമ്പ് മനുഷന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല.
( ക്ഷാമം, കമ്പൂട്ടറ് മുഖേന ജോലി നഷ്ടം, AI മുഖേന ഇനി അധികം ജോലി നഷ്ടം, യന്ത്രവത്കരണം നിമിത്തം മൃഗത്തിന് ജോലിയില്ല..) 12ഃ3 യരുശലേം സകല ജാതിക്കും ഭാരമുള്ള കല്ല് ആകും (മുഴു ലോകവും ഇപ്പോൾ തന്നെ യരുശലേം നിമിത്തം വലഞ്ഞു , അധികം വരുന്നു.
അതിനെ ചുമക്കുന്നവര് കഠിനമായി മുറിവ് ഏല്ക്കും അതാ, താംഗായി നിന്ന അമേരിക്കയും യൂറോപ്പും വാലും ചുരുട്ടി ഓടുന്നു..12ഃ6 യഹൂദ മേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടി പോലെയും കറ്റയുടെ ഇടയിൽ തീപ്പന്തം പോലെയും , അവർ വലത്തും ഇടത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നു കളയും…. കാണുന്നില്ലേ ചെയ്യുന്ന നാശം ?
14ഃ1. സകല ജാതികളെയും യരുശലേമിനോട് യുദധത്തിനായി കൂട്ടി വരുത്തും……. ഇംഗനെ നൂറു നൂറ് ….
വാകൃം മുറിച്ചെഴുതുമ്പോള് ആശയം വൃക്തത നഷ്ടപ്പെടുന്നു. ദയവായി അദ്ധ്യായം മുഴുവനായും നേരിട്ട് വായിക്കുക.
ആ പുസ്തകം, ദൈവത്തിന്റെ വചനം ആണ്, മണ്ടന് പുസ്തകം അല്ല. കുരുടന്മാര് ആനയെ കണ്ട കഥയിലെ പോലെ, നമ്മുടെ അറിവില്ലായ്മ, കാഴചയില്ലായമ, ഇതൊന്നും കൊണ്ടല്ല പുസ്തകം വിലയിരുത്തേണ്ടത് , അത് വായിച്ച് പഠിച്ചിട്ട് വേണം….
@@johnvarghese9927 balamangalam kalikudukka muthuchippi ithokke arivullavar ezhuthiyathanu athum padikkande?
ലോകം വികസിച്ച്, വികസിച്ച് അവസാനിക്കാറായി. മനുഷ്യൻറ്റെ മസ്തിഷ്‌കത്തിനപ്പുറമാണ് ഈ പ്രക്യതി.
എന്തൊരു അർത്ഥവത്തായ വാക്കുകൾ......
Pannathinte. Bashulleyam. Konndu. Jeevane. Pidichu. Nirthaam. Ennaannu. Mansher. Chindhikkunnu. Paavappettavanum. Eppoll. Pannakkaarante. Oppamethaan. Paadupedunnu. Evide. Koddaanu. Kodi. Varsham. Jeevikkaam. Ennuchilar. Chindhikkunnu. Dheivam. Manoharamaayaannu. Ee. Lokathe. Srushttichathu. Ennaal. Manushente. Cheydhikalaannu. Ee. Naachathinu. Kaarannam. Manusher. Palathineum. Vettippidikkaam. Nokkunnu. Oru. Chinna. Gruhavum. Vareannda. Aavacheyamilla. Manushen. Thanneyaayiikkum. Manushente. Naacham. Matgonnum. areum. Aakramikilla. Ellaattineum. Sontham. Kaalkkeezhill. Konndu. Varaan. Saathaan. Parisramichu. Konndirikkunnu. Kannunndaayitgum. Kannaan. Kazhiyaathavar. Gas. Tank. Oil. Tank. Gandhakam. Petrol. Evayellaam. Tankukalill. Nitachu. Vechirikkunnu. Manusherkku. Abakadam. Varuthaanalla. Athellaam. Nammude. Aavacheyangalkkullathaannu. Athu. Sradhayide. Sookshichu. Kaykaareyam. Cheyyaan. Kaavall. Dheivamunndu. Evide. Odikkonndirikkunna. Vaahanangalkku. Valla. Kyyim. Kannakkumunndo. Ethellam. Niyandhrikkaan. Dheivathinte. Karam. Ullathu. Konndu. Manusherkku. Aabathu. Abakadam. Onnum. Varaathe. Dheivam. Thante. Chirakadiyill. Pottunnu. Kaakkunnu. Manusherkku. Onnum. Chindhikkaan. Samayamillaa. Mattullavare. Dhrohikkaathe. Punneyam. Cheydhu. Jeevikkaam. Sarva. Jeeva. Jaalangalkkum. Kooduaannu. Ee. Boomiye. Dheivam. Roopappefuthihirikkunnathu.
@@jobingeorge8821 sathyam
💯💯💯👍
ഈകേരളത്തിലെ നന്ദി കേട്ട മലങ്കാളി വർഗം എല്ലാം ചാത്തൊടുങ്ങണം ഇപ്പോൾ തന്നെ
എനിക്കോന്നും നഷ്ടപ്പെടില്ല കാരണം ഞാൻ ഒന്നും കൊണ്ടുവന്നില്ല കിട്ടിയതെല്ലാം ഈ ഭൂമിയിൽ നിന്നുമാണ് അതിനാൽ ഭൂമിക്കെന്റെ പ്രണാമം 🙏
ഈ ഭൂമിയിൽ നിന്ന് മാത്രമല്ല. ഭൂമിക്ക് പുറത്തു നിന്നും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, ലഭിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.
സൂര്യൻ!
അതില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ഒരു ജീവനും ഉണ്ടാകില്ലായിരുന്നു
👍🏻👍🏻👍🏻
Pranam to the earth 🌍🌎✌️
@@unnimammad8034 പക്ഷെ നമുക്ക് ലഭിച്ചത് ഭൂമിയിൽ നിന്നുമാണ് സൂര്യനിൽ നിന്നും വരുന്ന അതേപോലെ നമുക്ക് കിട്ടിയിരുന്നേൽ ആരും ജീവിച്ചിരിക്കില്ല അതിൽ നിന്നും ഫിൽറ്റർ ചെയ്യേണ്ടതിനെ ഫിൽറ്റർ ചെയ്ത് നമുക്ക് ആവശ്യമുള്ളത് മാത്രമായി ലഭിക്കുന്നത് ഭൂമിയിൽ എത്തി കഴിഞ്ഞാണ്
Great thinking...Ee chintha Ella manushyarkkum undavumengil Ullakalam ellavarkum santhoshamayi kazhiyam..Hindu dharmam uyarthipidikkunnathum padipikkunnathum athu thanne...
ഹോ ഗോ ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതിഭയങ്കരം എന്റെ ഈസ്മരാ ഇനി ഈ പണമെല്ലാം എന്ത് ചെയ്യും സേട്ടാ, സേട്ടാ, ഹോ ഹു ഹ
എല്ലാത്തിനും ഒരു അവസാനം ഉണ്ടാവണം,
എന്നാലും ചിലര് അഹങ്കരിക്കുന്നതിനു യാതൊരു കുറവുമില്ല.
നോസ്റ്റര്‍ഡാം പറഞ്ഞത് എല്ലാം വെള്ളത്തിൽ വിട്ട വളി പോലയാ ചുമ്മാ 👈🤒🤣
മഷി തണ്ട് .... ഇല മുളക്കുന്ന ചെടി ആണെങ്കിൽ .... ഉണ്ട്
@@pradeepmp3954 yes എന്റെ വീട്ടിൽ ഉണ്ട്
RSS BJP sdpi pdip kurishu theevaravadikal puyekotte
@@kullamname thandhaik perakkatha andhamkammikal korona vannu chaavane dheivame...
എല്ലാം എങ്ങെനെയെങ്കിലും ചത്തു ഒടുങ്ങട്ടെ എന്നിട്ട് ഈ രാഷ്ട്രീയ പാർട്ടിക്കാർ ഇല്ലാത്ത നല്ലൊരു ഇന്ത്യ ഉണ്ടാകട്ടെ
മതഭ്റാന്തൻമാരും ഇല്ലാത്ത ഇന്ത്യ....
സുഖമായി ജീവിക്കുമ്പോൾ അഹങ്കാരം കുടും. കയ്യും കാലും ഇട്ടടിച്ചാലും ഒരു കച്ചിത്തറുമ്പ് പോലും കിട്ടാതെ ചാകാൻ പോകുന്ന അവസ്ഥ വരുന്നു. സന്തോഷം. ഇങ്ങനെ ജീവിക്കുന്നതിലും നല്ലതാണ്. എല്ലാവർക്കും ഈശ്വരൻ സഹനശക്തി കൊടുത്തു രക്ഷിക്കട്ടെ.
അതാണ് നല്ലത്.എത്രയും പ്പെട്ടന്ന് ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം
Manshane thirnotte pavam animals jeevichiotte nammal karnam animals aane kuduthal kashtapedunathe
എല്ലാ അഹങ്കാരികൾ കും നീതി യുക്തമായ വിധിയും. പ്രതിഫല ഫലവും ലഭിക്കുന്ന ദിനം വരുന്നു നമുക്ക് സമാധാനിക്കാം. പ്രതീക്ഷയോടെ കാത്തിരിക്കാം
മനുഷ്യൻ ജീവിതം ആഘോഷമാക്കിയതിന്റെ ഫലമാണ് ഇതൊക്കെ ഇനിയും ആഘോഷിച്ചാൽ 10 വർഷം പോലും ഉണ്ടാവില്ല
👍👍
മനുഷ്യന് മാത്രം ജീവിച്ചാൽ പോരാ എന്ത് മലിനീകരണം നടത്തിയാലും വേണ്ടില്ല സുഖിക്കണം എന്ന ഒറ്റ ചിന്തയിലൂടെയുള്ള അഹങ്കാരി
ഇത് മുഴുവൻ വ്യാജം
വ്യാജം വ്യാജം
വ്യാജൻ സക്കറിയ്യാ
എല്ലാം വ്യാജം
👍👍
👍
"ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു." - 2 പത്രൊസ് 3:7
ഈ മഷിത്തണ്ട് കണ്ണൂർ പഴയങ്ങാടിയിൽ ഉണ്ട്
മഴിത്തണ്ട് തൊടുപുഴ ഉണ്ട്
എന്തിനാണ് പത്ത് വർഷം ഈ വർഷം തന്നെ ലോകം അവസാനിക്കുവയാണെങ്കിൽ അത്രയും നല്ലത്
ചത്തില്ലെങ്കിൽ കുത്തി വച്ചു കൊല്ലും.
അവർക്കും കഞ്ഞി കുടിക്കേണ്ടേ.. ഈ വരുമാനം അതിനു ഉപകരിക്കും
😂😂
സത്യം
Athe njanum agane agrahikunnu
നാറൂത് തലമുറയ്കെന്നുപറഞ്ഞ് പിടിച്ചുപറിച്ചുസമ്പാദിച്ചുവച്ചിരിക്കുന്ന പണകാരുടെ കാര്യമാണ് ഏറെ കഷ്ട० 😁
I pity on them.
Correct
😂😂
😄😄😄🙏🙏🙏🙏
💖💕
ഇനിയും പത്തുവർഷമോ...... വയ്യ... പെട്ടന്നാകട്ടെ......
😮
ദുഷ്ടന്മാർക് ആയുഷ് കൂടും. ആരു ചത്താലും കിറ്റപ്പനും പരിവാരങ്ങളും നരകിച്ചേ അന്ധ്യ ശ്വാസം വലിക്കുകയുള്ളൂ. അല്ലെങ്കിൽ ആരെങ്കിലും തല്ലിക്കൊല്ലണം.
😂😂😂
അതിനു ഉദാഹരണം മാണല്ലോ നമ്മുടെ അചുമാമൻ ,ഏതായാലും യുവജന ആസൂത്രണ ബോർഡിൽ നിന്ന് രാജിവച്ചു . ഇനി യുവനങളുടെ കാരൃം
പോക്കാ .
Your absolutely correct 👍. Dheivame angane thanne sambhavikkane
ഉണ്ടായിരുന്ന സമാധാനം കളഞ്ഞു. ഇനിയും പത്തു വർഷം കാത്തിരിക്കണം. അതി ഭീകരം.
പിശാജ് മനുക്ഷ്യഹൃദയം കീഴടക്കിക്കഴ്ഞ്ഞു അതാണ് നരബലി കളും മറ്റും മ നു ഷ്യൻ ജീവനോടെ ദ്ര വിച്ചു ച്ചി ഞ്ഞു നാറും പ്ര വജന മാണ് അതുംആരംഫിച്ചു തുടങ്ങി മനുഷൈൻ മനുഷ്യനെ തിന്നു o അതും സംഫവിചിരി ക്കുന്നു എത്രയുംപെട്ടെ ന്ന് അവസാനി ക്കട്ടേലോകo 🙏🛐🙏🛐
അയ്യോ അങ്ങനെ പറയല്ലേ സാറേ ചില വീടുകൾ കാണുമ്പോൾ തോന്നിപ്പോകും അവർ ഈ ഭൂമിയിൽ എന്നെന്നേക്കുമായി സ്ഥിരതാമസം ആക്കിയവരാണെന്ന് അവർക്കീവാർത്ത ദുഖമാകില്ലെ
🤣🤣
🤣🤣🤣🤣
🤣🤣🤣👍
നമ്മുടെ മുക്കിയ മാന്തിരി എന്ത് ചെയ്യും വെട്ടിപ്പിടിച്ചതൊക്കെ പോകില്ലേ അയ്യോ കഷ്ടം.... 😭😭😭😭
അതിന് മുന്നേ കുറെ മാളുകൾ കെട്ടിപ്പൊക്കണം . പിന്നെ മുഖ്യമന്ത്രിടെ അതിവേഗ റെയിലും .
സ്വർഗ്ഗത്തിലോട്ടൊരു അതിവേഗ റെയിലായിരിക്കുമത്..!!😁😁
😂😂😂
ഇനി ഒരു പുതിയ ലോകം ഉണ്ടാകുന്നുണ്ടെങ്കിൽ പണം ഇല്ലാത്തൊരു ലോകം ഉണ്ടാകട്ടെ!,പണം ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം! അതോടൊപ്പം അധ്യാഗ്രഹവും ! എത്രയും പെട്ടെന്ന് ലോകം അവസാനിക്കണേ 🙏🙏🙏
ഇപ്പോഴത്തെ കേരളത്തിൻറെ അവസ്ഥ കണ്ടാൽ ...ഇതിലും ഭേദം ലോകാവസാനം തന്നെ 😅
കേരളത്തിന് എന്താടോ കൊഴപ്പം. വെറുതെ ഡയലോഗ് അടിക്കല്ലേ.നിങ്ങൾ വെല്ല സോമാലിയ യിലൊക്കെ ജനിച്ചിരുന്നെങ്കിലോ?
Athe ellam moodiju
എന്റെ കർത്താവെ മാൻഡ്രേക്കിനു ഒന്നും സംഭവിക്കല്ലേ, 2.. 3 % ശേഷിക്കുന്നതിൽ നിലനിർതന്നെ. ക്ഷാമ കാലത്ത് ഞങ്ങളുടെ ജീവനെ നിലനിർത്തിയ kittapan ജീവനോടെ ഇരിക്കണേ
മന്ത്രക്കോടി കിറ്റെല്ലാം വാങ്ങി ദൂരെ എറിഞ്ഞുകാണും പാവം. സ്വന്തം identity പോലും പറയാത്ത മനുഷ്യനാണ്
🤪🤪🤪🤪🤪🤪🤪
🤣🤣🤣🤣👍
🤣🤣🤣🤣🤣🤣😛😛😛😛
😄😄
ബൈിളിലെ ആകാശം ഭൂമി സൃഷ്ടിchathinuന് ശേഷം ഭൂമി പാഴും ശുന്യുവു്മായി കിടന്നു... കോടി കണക്കിന് വർഷംനങൾ കിടന്നു... ഒന്നാം വാക്യം, രണ്ടാം വാക്യം കോടിക്കണക്കിന് വർഷത്തെ ഇടവേള ഉണ്ട്....(2). ബൈിളിലെ നോഹയുടെ കാലത്ത് പ്രേളയം ഭൂമിയിൽ 8 മനുഷ്യർ ഒഴികെ മറ്റെല്ലാ ചത്ത് മാറി..
(3) . അതിന് ശേഷം മനുഷ്യൻ വലിയ ഗോപുരം പണിയുന്നു അവിടെ ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി കളയുന്നു.. അതു വരെ ഒറ്റ ഭാഷ മാത്രം ഉണ്ടായിരുന്ന ഭൂമിയിൽ അനേകം ഭാഷകൾ ഉണ്ടായി..അതോടൊപ്പം വൻ ങ്കരകൾ സൃഷ്ടിക്കയ്‌പെട്ടൂ ഭൂമി divid ആയി
ഇതൊക്കെ ബൈബിൾ വെക്തമായി പറയുന്നു.. മനസിൽ അക്കണ്ടവൻ മനസിൽ അക്കും അല്ലത്തവന് ഓന്നും മനസിൽ ആകില്ല.
(4). ബൈബിൾ പറയുന്നു ചുള പോലെ കത്തുന്ന ഒരു ദിവസം വരും..അതാണ് ഇനിയും വരാൻ പോകുന്നത്.. ശാസ്ത്രം പറയുന്നത് ബൈിളുമായി നോക്കിയ.. ഇത് കഥ അല്ല.. മതോം അല്ല സത്യം അണ് ഭൂമി കത്തും. അതിന് മുമ്പ് Second coming of Jesus will Happen
എന്ത് സംഭവിച്ചാലും ഒരേയൊരു ജീവി അവശേഷിക്കും കിറ്റപ്പൻ പിണുങ്ങാണ്ടി🤣🤣🤣✌
Logam avasanichalum mothi chavilla kura anubhavikkanundu
എക്സ്പിരിടായിറ്റ് കഴിഞ്ഞ കിറ്റാണ് അപ്പോൾ പോവും 🤣😂
@@hiltonmenswear9026 വിശുദ്ധ പൊത്തകം പഠിച്ചു കിളിപോയി, മദ്യപ്പുഴയും ഹൂറികളെയും സ്വപ്നം കണ്ട് നടക്കുന്ന ചാവേർതീവ്രവാദികളാണ് ഈ ലോകം നശിപ്പിച്ചത്.
K റയിൽ പൂർത്തിയാക്കാൻ അവസരം കൊടുക്കണം
@@abhijith.a2895 aano thangal vayicho arballam nallavannam padicho annal siriyayil pokamallo pinna vanusmrithi kalayalla adharavoda kondu nadakkana
വീട്ടിൽ കറന്റ് പോയാൽ അടുത്ത വീട്ടിലേക്ക് നോക്കി സമാധാനിക്കുന്നത് പോലെ ഒരു ആശ്വാസം...
"നുമ്മ മാത്രമല്ല, യെല്ലാരും തീരുവല്ലോ"...😁😁😂
, 😁😍😁
യെല്ലോരു ഒരു ദിവസം തീരും പക്ഷെ
ദിവസവും ചത്തു ജീവിക്കുന്ന ജീവിതം
നമ്മുടെ നാട്ടിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്😁😁🤭🤭
@@clara.c7802 ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും ! 👍👍
🤣🤣🤣
😁😁😁
യേശു പറഞ്ഞു ഞേൻ ലോകാവസാനത്തോളം നിഗളോട് കൂടെയുന്ട് . Matt 28:20
ആദ്യം എഴുതാൻ പടിക്ക് 😮
ലോകം അവസാനിക്കുന്നതിനു മുന്നേ നമ്മുടെ മതം ലോകം മുഴുവനും ആയി കാണാൻ ജീവിത ത്തിലെ സമാധാനം തകർക്കുന്നവരെ കാണുമ്പോൾ ചിരി അടക്കാൻ ആകുന്നില്ല
😀
Athu polichu
😂
🤣
Samadhanam thagarkunnath
Aara sangi thendigal
Vannappol ella samadhanavum poyi
കർത്താവേ,ആ സിൽവർലൈൻ ട്രെയിനിൽ ഒരു ദിവസം എൻകിലും യാത്ര ചെയ്തിട്ടേ ലോകം അവസാനിക്കാവൂ.!!😢എൻെറയൊരു ചിന്ന ആശയാണ്.!!
ഇവിടെയൊരു ശബരി പാത വരുമെന്നു പറയാൻ തുടങ്ങിയിട്ട് 30 വർഷമായി😂 പിന്നെയാ സിൽവർ ലൈൻ 🤣🤣
അപ്പോ സഹോദരന് മിനിമം 150 വർഷം ഇനിയും ആയുസ്സ് കാണുമല്ലോ....
😂😂😂😂
@@vineethvinayanrema2833 😂😂🤣
കുറെ കാലം ജീവിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്.
@@Anoop173 കുറേ കാലം അല്ല അമരത്വം കിട്ടാൻ ഉള്ള move ആണ് 😂😂😂😂
ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും സന്തോഷം തന്നൊരു വാർത്ത 🙏🙏ഇനിയൊരിക്കലും കലിയുഗത്തിൽ ജനിക്കാൻ ഇടവരല്ലേ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏
മതവും രാഷ്ട്രീയവും വെറുപ്പും വിദ്വേഷവും പകയും അഹങ്കാരവും ഒന്നും ഇല്ലാത്ത മനുഷ്യരും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്ന ഒരു ലോകത്തിൽ ജനിക്കണേ കൃഷ്ണാ... 🙏🙏🙏🙏
എല്ലാം എത്രയും പെട്ടന്ന് നടന്നിരുന്നെങ്കിൽ 🌹അത്ര മാത്രം സഹിക്കാൻ പറ്റാത്ത രീതിയിൽ ലോകം എത്തി നിൽക്കുന്നു എല്ലാം അവസാനിച്ച് എല്ലാം പുതിയതായി വരട്ടെ നന്മ നിറഞ്ഞ ലോകം 🌹
ഇതിനപ്പുറം സംഭവിച്ചാലും മനുഷ്യന്റെ
ദുഷ്ടത തീരത്തില്ല
സത്യം
യേശു ക്രിസ്തുവിന്റെ മദ്ധ്യാകാശ വരവിനു ശേഷമുള്ള ലോകത്തിന്റെ ഭാവി കൃത്യമായ പ്രവചനം ബൈബിൾ പറയുന്നു.
കേരളത്തിന്റെ തലയ്ക്കു മുകളിൽ 126 വർഷം പഴക്കം ഉള്ള ഒരു water bomb എപ്പോഴും ഓർമയിൽ ഉണ്ടാകണo. 10 വർഷം പോയിട്ട് ഇനി കിട്ടുന്ന ഓരോ ദിവസങ്ങളും എണ്ണി ജീവിച്ചോളു..
ഇപ്പൊ ആരും ഡാമിന്റെ കാര്യം മിണ്ടുന്നില്ല, വല്ലപ്പോഴും ഇത് പോലെ ഒരു comment കണ്ടാലായി, എല്ലാവരും മറന്നു അത്, മഴ വരുമ്പോൾ മാത്രം മുല്ലപെരിയാർ അല്ലാത്തപ്പോ പറഞ്ഞാൽ കളിയാക്കൽ
Pottatte pottiyal keralam40 varsham back ilakum Kure samadanamakum chakunnoru chakatte😁
Anakaryathinte idayka avante oru chenakaryam...
K rail undakan ulla ulsaaham ah mullaperiyaar dam puthukan nokkiyrnel ellavarkum orashsamakunu,Ivar nokkande.
ഹായ് 😄
ആകെക്കൂടിയുള്ള സന്തോഷം ഒടുങ്ങാത്ത അത്യാർത്തികൊണ്ട് അഴിമതി നടത്തിയും കൊള്ളയടിച്ചും തട്ടിച്ചും വെട്ടിച്ചും സാമ്പാദിച്ചുകൂട്ടിയവന്മാരും അവരുടെ സാമ്പാദ്യവും കൂടി ആ കൂടെ നശിക്കുമല്ലോ എന്നതാണ്.
ഈ ഓർമപ്പെടുത്തൽ എല്ലാവരും അറിയേണ്ടതും നല്ലതുമാണ്. Thankyou
ജാതിയും മതവും അന്ധവിശ്വാസങ്ങളും ഇല്ലാത്ത ഒരു പുതിയ ലോകം ഉണ്ടാകട്ടെ..
ലോകാവസാനത്തിലും 3 ജീവികൾ ബാക്കി കാണും - തേളുകൾ, പാറ്റകൾ, കിറ്റപ്പൻ 🤣
അവസാനത്തെ ഒന്നെ കാണൂ
,😅😅😅😅
കിറ്റ് അതികം കാലം ഉണ്ടാവില്ല പോവാൻ സമയം ആയിട്ടുണ്ട് 😂🤣😂 അപ്പോൾ പേടിക്കണ്ട ലോകം അവസാനിക്കില്ല ഹാപ്പി ആയി ഇരിക്ക്
🤣🤣🤣
😄
ഞാൻ മുസ്ലിമാണ് ഞാൻ പട്ടിണി രോഗം മരണം വേദന. സാമ്പത്തു ഇല്ലാത്ത വൻ ഒക്കെണെങ്കിലും എനിക്ക് ഒരു വൈകല്ല്യാവും എന്റെ റബ്ബ് തന്നിട്ടില്ല എന്നെ പോറ്റി പരിപാലിക്കുന്ന എന്റെ ലോകരക്ഷി താവ് പ്രവാചകൻ എന്റെ ഉമ്മയും ഉപ്പയും അവരെല്ലാം കഴിഞ്ഞിട്ടേ എനിക്ക് ബാക്കി യെല്ലാം ഉള്ളു. എനിക്ക് ഒരു സമുദായക്കാരോടും വെറുപ്പില്ല സ്നേഹം മാത്രം. ഞാൻ ആരെയും എന്റെ പ്രാപ്തിക്ക് അനുസരിച്ചു സഹായിക്കും എനിക്ക് എത്ര കഷ്ടപ്പാട് വന്നാലും എനിക്ക് ഒരിക്കലും എന്നെ സൃഷ്ട്ടിച്ച ദൈവത്തിൽഅവിശ്വസം ഇല്ല. ഇപ്പോൾ എനിക്ക് ഒരു പാട് അനുഗ്രഹം തന്നിട്ടുണ്ട്
ഇതിവിടെ പറയാൻ കാരണം
Hi
മരണം കഴിഞ്ഞാൽ വിധി ആണ്. ജീവിതത്തിൽ നന്മ ചെയ്ത് ജീവിച്ചാൽ സ്വർഗം ലഭിക്കും ഇല്ലെങ്കിൽ നരകം ലഭിക്കും. യേശുവിന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു
ശാസ്ത്രം എത്രയൊക്കെ വളർന്നാലും വിദ്യാഭ്യാസം എത്ര കിട്ടിയാലും തൂറാൻ ഇരിക്കുന്ന ഗ്യാപ്പിൽ പോലും മതം മാറ്റാനും, വിഡ്ഢിത്തരം പറയാനും കുറച്ചു പെൻതാക്കോസ്തു പൊട്ടന്മാർ...ഒരിക്കലും നേരം വെളുക്കാത്ത വർഗം...
enthe paranjalum eesu eesu ,Eejipthukarude pawranika deevanaaya Horasinte oru carbon copy aane e eesu!!thankal ethekuriche onne padiche nokkanam ,please
Jesus our God
@രാജ്യസ്നേഹി kelkan chevi ullavan kelkatte
ഒരു കണക്കിന് അത് തന്നെ നല്ലത്. പരസ്പരം വിദ്വേഷത്തിൽ കഴിയുന്നതിലും നല്ലത് ലോകം അവസാനിക്കുന്നത് ആണ്.35 വർഷം മുമ്പ് നമുക്ക് ദാരിദ്രം ഉണ്ടായിരുന്നു എന്നിരുന്നാലും ഇതിലേറെ സമാധാനം ഉണ്ടായിരുന്നു. വരും കാലങ്ങളിൽ അസ്വസ്ഥതകൾ കൂടുകയേ ഉള്ളു.
ദാരിദ്രം കുടുംതോറും ശാന്തിയും സമാധാനവും - സമ്പത്ത് കുടുംതോറും അസ്വസ്ഥതയും ആക്രമണവാസനയും ഉണ്ടാവും സമ്പത്തും സമാധനവും ഒന്നിച്ചു പോവില്ല.
@@karunakaranmambaloor9242 9
"കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും." - 2 പത്രൊസ് 3:10"ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു" - 2 പത്രൊസ് 3:11
ഇതൊക്കെ മറ്റൊരു ലോകത്തിന്റെ മുന്നോടിയാണു. നമുക്ക് തെറ്റായി തോന്നാം. ഇത് ഇങ്ങനെ അവസാനിച്ചാലെ പുതിയ ജീവനുകൾ ഉണ്ടാവു. ഇവിടെ കാലാകാലം ജീവിക്കാമെന്നത് മനുഷ്യന്റെ വ്യാമോഹം മാത്രം..
എന്റെ അച്ഛന് ഇപ്പോൾ 88 വയസ് ആയി ... ഇപ്പോള്ളും സൈക്കിൾ ചവുട്ടി കൃഷി പണിക്ക് പോക്കുന്നു ... അച്ഛന്റെ ചേച്ചിക്ക് 90 വയസ് കഴിഞ്ഞു ... വീട്ടിൽ എല്ലാം പണിയും ചെയ്യും ...
🤗
👌🥰🥰
Why you allowing your father going for work?
Why not you say him sit back at home and relax?
Now you are the one need to support him by earning something.
Hope you understand.
@@anasum6883not for earning, he work for self pleasure may be
ഇതാണ് സത്യം 🙏 കേരള മാൻഡ്രേക്ക് ഉടനെ ഇതു സാധ്യമാക്കും 🙏 എന്റെ ചോദ്യം ഈ പരനാറി കട്ടുമുടിച്ചു ഉണ്ടാക്കിയ സമ്പാദ്യം രക്ഷിക്കുമോ എന്നും, പരനാറി വളർത്തിയ സഖാക്കൾ ലോകം പോകട്ടെ,,,,,, പരനാറിയെ സംരക്ഷിക്കുമോ എന്നും അറിഞ്ഞാൽ ( അടുത്ത തെരഞ്ഞെടുപ്പിന് മുന്നേ അറിഞ്ഞാൽ ) കൊള്ളാം 🙏 അവസാന ആണി പരനാറിതന്നെ അടിച്ചുകഴിഞ്ഞു 🙏ഇനി ഒരു തിരിച്ചു പോക്കില്ല 🙏 അതെ ഉണ്ട് നമ്മ കിറ്റ് തീനികൾക്കു വേണ്ടി 🙏കിറ്റ് തന്നാൽ ഞമ്മന്റെ വോട്ടു പരനാറിക്കു തന്നെ 🙏 മലയാളി ഇന്നും ഉറങ്ങുന്നു 🙏 ഓർക്കുക അപകടം മുന്നിൽ എന്ന് 🙏 ജയ് ഹോ 🙏🙏
വിഷമം ഒട്ടും ഇല്ല, എന്തിനാ ഇങ്ങനെ ഒരു ജീവിതം.
Shajan sir., നിങ്ങളോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളാണ് ഞാൻ. ഇമ്മാതിരി ആളുകളെ പേടിപ്പിക്കുകയും ആശങ്ക ഉളവാക്കുന്നതും ആയിട്ടുള്ള വാർത്തകൾ കൊടുക്കുമ്പോൾ അതിൻ്റെ credibility onnu ശ്രദ്ധിക്കുക..ഉള്ള വില കളഞ്ഞു കുളിക്കരുത്...എല്ലാം പോയി.!!! തകർന്നു....എന്നിങ്ങനെ ഉള്ള fake news ആളുകളെ ആകർഷിക്കാൻ പല താഴെ കിടയിലുള്ള channels ചെയ്യുന്നതാണ്...please ..ശ്രദ്ധിക്കുക
അദ്ദേഹം പറഞ്ഞത് ശരിയല്ലേ ? കേരളത്തിൽ സംഭവിക്കുന്ന വാർത്തകൾ മാത്രം കാണാതെ ലോകം മുഴുവൻ സംഭവിക്കുന്ന ദുരന്ത വാർത്തകൾ കൂടി കാണുക.
ഇപ്പോൾ അമേരിക്കയിൽ വൻ തീപിടിത്തം മൂലം ആയിര കണക്കിന് വീടുകൾ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായി ആളികത്തി പടരുന്നു.
ഒരിടത്ത് പ്രളയം. ബ്രസീൽ വാർത്ത. ഇൻഡോനേഷ്യയിൽ തുടരെ അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഭൂചലനങ്ങളും പ്രളയവും.
ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് മഴ പ്രളയം.
എന്തിനേറെ ചെന്നൈയിൽ ഇന്നലെ പെയ്ത ഒരു മഴയിൽ മിന്നൽ പ്രളയം.
സൗദിയിൽ, ഒമാനിൽ മിന്നൽ പ്രളയങ്ങൾ.
ഭൂമിയുടെ കാലാവസ്ഥ ആകെ തകിടം മറിഞ്ഞു. എന്തും എപ്പോഴും സംഭവിക്കാം..
അദ്ദേഹം പറഞ്ഞത് സ്വന്തമായ ഭാവനയിലല്ല ചരിത്രങ്ങൾ കുറിച്ച കാര്യങ്ങൾ ആണ് നന്നായി പഠിച്ചു പിഴവുകൂടാതെയാണ് അദ്ദേഹം അവിധരിപ്പിച്ചത്
നല്ലൊരു മെസ്സേജ് കൂടി അല്ലേ സുഹൃത്തേ 😍🙏കൂടാതെ സാജൻ ചേട്ടൻ
അദ്ദേഹത്തിന്റെ കഴിവിൽ സോഷ്യൽ മീഡിയയിൽ ഒതുങ്ങേണ്ട ആളല്ല🙌
എന്റെ ചേട്ടാ വേദന അനുഭവിച്ചു മടുത്തു ദൈവം പ്രത്യക്ഷ പെടട്ടെ ലോകം അവസാനിക്കട്ടെ അങ്ങനെ എങ്കിലും മനുഷ്യൻ ന്റെ ദുഷ്ട തരവും അഹങ്കാരവും അവസാനിക്കട്ടെ
നിങ്ങളുടെ മരണമാണ് നിങ്ങളുടെ ലോകാവസാനം. അത് കൊണ്ട് ലോകാവസാനത്തെ കുറിച്ച് ഓർത്ത് ആരും വിഷമിച്ചു ജീവിക്കേണ്ട കാര്യം ഇല്ല.
👌
സത്യം.. 👍
👍👍👍
Gio George..Thankal moodananu,I ashamed that u are a Christian..
Yes
എത്ര അനുഭവങ്ങൾ ലോകത്ത് സംഭവിച്ചാലും.ദുര മൂത്ത മനുഷ്യർ അടങ്ങിയിരീക്കുകയില്ല
Absolutely your right mr Shajan Skariya big salute
ലോകം ഒരിക്കലും അവസാനിക്കില്ല, ഭൂമിയിൽ മനുഷ്യനോ ജീവനോ നശിച്ചാൽ അത് ലോകമാകില്ല, ലോക മെന്നാൽ മനുഷ്യല്ല... സാജു സാർ
യൂട്യൂബ് ശാസ്ത്രജ്ഞൻ 🙏🏼
Forget about the whole world… after 10 to 30 years kerala will definitely have a different eco system. If educated and experienced people with broad knowledge rules the state, it might be possible to save you or your future generations but I doubt that will ever happen….
100% correct. No doubt.
Kerala will not sustain not beyond 25 years
💕❤
You are absolutely correct.
"എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2
വേദങ്ങളിലേയ്ക്ക് തിരിച്ചു പോകുക. അതിൽ എല്ലാത്തിനും പരിഹാരമുണ്ട് . അപ്പോൾ പ്രകൃതിയും നമുക്കനുകൂലമായി തീരും. ദുരന്തങ്ങൾ എല്ലാം ഒഴിഞ്ഞുപോകും . 🙏🙏🙏
Manushya nirmitha vadangalku bhumiyanu rashikanavilla...elements kattie azhiyunna..naal...varunnu...surayan black hole avum...2arm maranathil ninnum...rashapadunnavan bhagyavaann...Bharanam swargheeya Goverment aatadukum...
No
എല്ലാം തീരട്ടെ എത്രയോ വേദനയോടെ ജീവിക്കുന്നു. ഓരോ ദിവസവും എന്തല്ലാം കേൾക്കുന്നു മനസ് മരവിച്ചു പോകുന്നു
10 വർഷത്തിനുള്ളിൽ ചേട്ടൻ ചത്തില്ലെങ്കിൽ വിഷം കഴിച്ച chakene ചേട്ടാ
മഷി തണ്ട് എന്റെ വീട്ടിൽ ധാരാളം ഉണ്ട് .
ഭൂമി ഇല്ലാതാകുന്നതിലും കൂടുതൽ ഭയം ഉളവാക്കുന്നതാണ് പിണറായി ഭരണം.
ഇതെല്ലാം ഭാവന മാത്രം
ഭൂമിയിലെ പല സംഗതികളും ഇന്നും മനുഷ്യന് അജ്ഞാതമാണ്.
Do you have sufficient scientific basis for what you say? Come to my place I will show you that ink plant.
👍👍👍👍😀😀😀😀ദൈവത്തിനു സ്തുതി, എന്നാലെങ്കിലും തമ്മിൽ തല്ല് തീരുമെല്ലോ ഭഗവാനെ 🙏🙏🙏🙏
"കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും." - 2 പത്രൊസ് 3:10
ഇത് തന്നെ അല്ലെ ബൈബിൾ വിളിച്ചു പറയുന്നത്.. കേൾപ്പൻ ചെവി ഉള്ളവൻ കേൾക്കട്ടെ 🔥🔥🔥
എടുത്തുകൊണ്ടു പോടെ തന്റെ ഒരു കോപ്പ്
😂😂😂😂😂🤣🤣🤣🤣
@@smartboy6586 അതുപറയാൻ നീ ആരാ സാത്താൻ കുഞ്ഞോ.. നീ എഴുതുന്ന ഗൂഗിൾ ദൈവജനമായ ജൂതരുടെതാണ് ..
@@panfit7021 ജൂതർ യേശുവിന്റെ ജനനത്തെ ആക്ഷേപിക്കുന്നവരാ..
യേശുവോ ജൂതനും..
താങ്ങളുടേതോ ബൈബിലും
No match...
@@gyd3151ദൈവശാസ്ത്ര० നിനകെന്തറിയാ० ?
എന്റെ പൊന്നു സാജൻ ചേട്ടാ.. New year ഒക്കെ ആയിട്ട് നല്ല ന്യൂസ് ഒന്നും പറയാൻ ഇല്ലേ.. 🙏
ലോകം അവസാനിക്കുന്നതിന് എനിക്ക് പേടിയൊന്നും ഇല്ല. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ ജീവിതം തുടങ്ങിയിട്ട് അല്ലേ ഉള്ളൂ...
Karthavinodu chearnnu jeevikunnavark onnum peadikanilla kunjungalj malachamare pole Deivathinte jeevan nalkiyavante kikalil surekshither then why to worry Deivathinte hithanusaranam jeevikuka be happy and get ready to be with Him
എന്തിന്.പണം.ഇല്ലാത്തവൻ.പവപെട്ടവനനയു.പണം. ഉള്ളവൻ.പണക്കരനുമായല്ലെ.ജീവിക്കുന്നത്.ജീവിച്ചാൽ. എല്ലആവരും.പണക്കരയി.ജീവിക്കണം.കേരളത്തിൽ.അതില്ല.അത്.കൊണ്ട്.avasaanikate.എല്ലാം
ഇവിടം ഭരിക്കുന്ന ഷുദ്രജീവികൾ ഒരിക്കലും അവസാനിക്കുന്നില്ല
എൻ്റെ വീട് കോഴിക്കോട് ആണ് ഇവിടെ മഷിതണ്ട് ധാരാളം ഉണ്ട് സാർ അത് തീർത്തും നശിച്ച് പോയിട്ടില്ല. .
സത്യം... ഇവിടെയും ധാരാളം ഉണ്ട്.. 😅
അപ്പൊ ലോകാവസാനം ഉണ്ടായാലും കോഴിക്കോട് ഉം , മാവൂർ റോഡ് ഉം , മിട്ടായി തെരുവും ഒക്കെ ഉണ്ടാകും എന്നുറപ്പിച്ചു...
രക്തത്തിൽ യൂറിക് ആസിഡ് കാരണം ഉള്ള സന്ധിവീക്കത്തിന് മഷിത്തണ്ട് മരുന്നാണ്.
ഇവിടെയും ഉണ്ട്.
Kochyilumund
പറഞ്ഞ എല്ലാ മണ്ടത്തരവും സഹിക്കാം സാർ, മഷിതണ്ടു കാണാനില്ലന്ന് പറഞ്ഞപ്പോ സങ്കടായി ഞങ്ങടെ ഭൂമീല് അതൊക്കെ ഇപ്പോഴും ഉണ്ട്... 😎
ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്
സത്യം 😄😄😄
😂😂😂
എന്റെ വീട്ടിലും ഉണ്ട്
സാജൻ സാറിന്റെ കണ്ടുപിടുത്തം വളരെ രസകരം ആയിരിക്കുന്നു. ഭൂമിയെ നിയന്ത്രിക്കാൻ ഒരുവൻ ഉണ്ട്, അതു വിശ്വാസിക്ക്, കെട്ടുകഥകളുടെ പുറകെ പോകരുത്.
, 😄😄വീട് എവിടെ 😄😄😄😄
കഥകൾ കേട്ടു കെട്ടാക്കി വച്ചിരിക്കുന്നതിൽ നിന്ന് എടുക്കാം
നിങ്ങൾ ലോകം അവസാനിക്കാൻ പോകുന്നു. അതിനു മുൻപ് ആഘോഷിക്കണം എന്ന് പറഞ്ഞാലൊന്നും പിണറായിയും കൂട്ടരും മദ്യത്തിന് വിലകുറയ്ക്കാൻ പോണില്ല
Mashethandu ente veettil ondu
അങ്ങനെ വരുമ്പോൾ കോടികൾ അടിച്ചു മാറ്റി എവിടെയോ ഡെപ്പോസിറ്റ് ചെയ്തവർ എന്ത് ചെയ്യും സേട്ടാ!!!!???
I am a 76 years old person. When I was 10 or 12years old, there was a scientific news about "ashta graha yoga" means 8 planets would strke together and this earth along with Solar System will come to end(don't remember the exact year. Can be 1956) I remember all churches , temples and mosques paid prayers and rituals. But nothing happened.
Mine is a fade memory only. If anybody can explain more, I request to give more details. The Creator of the universe has His on plan about His creation means about the planet earth and it's iinhabitants.
No this prediction based on scientific findings
There was another prediction by a scientist about the end of this world July 8, year can be 1958.…FAKE...
പണ്ട് ഒരു 2000 ത്തിൽ ലോകാവസാനം എന്ന് പറഞ്ഞത് കേട്ട് സ്വന്തം സ്വത്ത് മുഴുവൻ ദാനം ചെയ്തു മറ്റും തീർത്ത ആളുകളുണ്ടായിരുന്നു' 2000 കഴിഞ്ഞപ്പോൾ അവർ പൊട്ടൻമാരായി 'ഇനി സാജനെറ വാക്ക് കേട്ട് ഞാൻ എൻ്റെ സമ്പാദ്യം മുഴുവനും മറ്റുള്ളവർക്ക് കൊടുക്കാൻ പോവാണ് 'ഇത് തെറ്റിയാൽ സാജനെതിതെ കേസ് കൊടുക്കും ഞാൻ
😂
😂
ലോകം അവസാനിക്കും, പക്ഷെ...100 വർഷം മുൻപുള്ള കാര്യങ്ങൾ പോലും 50% ശരിയായി ആർക്കും അറിയില്ല... പിന്നയാ തൃല്യൺ, മില്യൺ വർഷങ്ങൾ... ഈ ശാസ്ത്രം ഉണ്ടായിട്ടു 100 വർഷമേ ആയിട്ടുള്ളു... പക്ഷെ തള്ള് കൊള്ളാം...ഷാജൻ സമ്മതിച്ചു 🙏🙏🙏
ഞാൻ ജനിച്ചത് മുതൽ കേൾക്കുന്നതാണ് ലോകാവസാനം. വാർത്തകൾ കിട്ടാത്തപ്പോൾ മാധ്യമങ്ങളുടെ തുറുപ്പുചീട്ട് ആണ് ലോകാവസാനം... മനുഷ്യനെ പേടിപ്പിക്കുന്ന വാർത്തകൾക്ക് നല്ല ഡിമാൻഡ് ആണല്ലോ...
ഞാനും കേൾക്കുന്നതാണ്. 2000-ൽ ലോകം അവസാനിക്കുമെന്ന് പേടിച്ചിരുന്നു.
അതാണ് സത്യം
യൂട്യൂബ് ചാനൽ കാണാൻ തുടങ്ങിയതാ nosterdamos
Avasanikumpol avasanikkatte. Athinu enthina ingane paranju pedippikkunnathu... Athukond enthu prayojanama ullath..
അത്കാലങ മുബ് ഇപ്പൊ എല്ലാവരും മരിക്കുന്നത് പേടിയിലാ ആര്കു
ശരിയാ ...
Shajan sir.... ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു skylab പേടിപ്പിച്ചിരുന്നു... ഇപ്പൊ മരിച്ചാലും കുഴപ്പമില്ല എന്ന പ്രായമായി... I mean after 50... മരിക്കാൻ തയ്യാർ ❤
ശരിയാണ് , ഞാനും സ്കൂളിൽ പഠിക്കുമ്പോൾ സ്കൈലാബ് പേടിപ്പിച്ചിരുനനു
"ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും" - 2 പത്രൊസ് 3:5
കഴിഞ്ഞ 25 വർഷം കൊണ്ട് നമ്മൾ ഈ ഭൂമിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി. ദുരാഗ്രഹം മൂത്ത മനുഷ്യർ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് മനസിലാക്കുന്നില്ല. ഈ മഹാ ദുരന്തം തടഞ്ഞ് നിർത്തണമെങ്കിൽ ഒര് ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും
എത്ര ജീവിക്കുന്നു എന്നതല്ല എത്ര ഉപകാരപെടും നമ്മുടെ ജീവിക്കുന്ന ജീവിതം എന്നതാണ്.
Sir രാഷ്ട്രീയപരമായ വീഡിയോ ചെയ്യൂ.. Pliz.. സയൻസ് വേണ്ട Sir പറയുന്ന.. കണക്കുകൾ എല്ലാം ശരി ആണ് but ഊഹങ്ങൾ എല്ലാം തെറ്റ് ആണ്... മനുഷ്യന്റെ പഴക്കം 3 ലക്ഷം വർഷം പഴക്കം ആണ്... മാക്സിമം... പിന്നെ വംശനാശം.. അതിനെ കുറിച്ച്.. സംസാരിക്കുന്നതിന്റെ മുൻപ് ഇവുല്യൂഷൻ തിയറിയെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കണം Sir.... രാഷ്ട്രീയം ആണ് Sir നിങ്ങൾക്കു പറ്റിയ മേഖല... കുറ്റപ്പെടുത്തിയത് അല്ല Sir ക്ഷമിക്കണം 🙏.. താങ്കളുടെ ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു അഭിപ്രായം പറഞ്ഞത് മാത്രം ആണ്.. Sir 🙏❤️
ഇപ്പോൾ ഈ പോകുന്ന പോക്കിന് ഒരു അറുതി അനിവാര്യമായിരിക്കുന്നു. അതു പ്രകൃതി തന്നെ ചെയ്തോളും!!
എനിക്ക് ലോകം വിഷമം ഇല്ല.. കാരണം ഒന്നും നഷപെടാൻ ഇല്ല. പക്ഷേ മൂന്നു നാല് തലമുറകൾ കായി കൊന്നും, ചതിച്ചും സാമ്പാദിച്ചവർ എന്തു ചെയ്യും പാവങ്ങൾ...
മഷിത്തണ്ട് എൻ്റെ വീട്ടിൽ ഉണ്ട്
മരിച്ചവരുടെ എല്ലാം ലോകാവസാനം നാം കണ്ടതാണ്
വേഗം അവസാനിക്കട്ടെ... അത്രയും നശിച്ചു മനുഷ്യർ.... പണത്തിനോടും പെണ്ണിനോടും അധികാരത്തിനോടും മനുഷ്യന്റെ വെറി.... നല്ലവർക് ഇവിടെ ജീവിക്കാൻ കഴിയില്ല.. വേഗം അവസാനിക്കട്ടെ... ദൈവത്തിന്റെ ന്യായ വിധി നടപ്പിലാക്കട്ടെ...
അപ്പോഴേക്കും എന്റെ ഹോം ലോൺ അടച്ച് തീരുമോ.. എന്റെ ദൈവമേ..
സാരമില്ല എളുപ്പമായില്ലേ !! പിന്നെ അടയ്ക്കേണ്ടല്ലോ !!!🤫
@@Sandhya7441 right 🤩
അടിച്ചുപൊളിച്ചോ, ലോൺ അടക്കണ്ട 😄😄
😄
ഈ വർഷം സ്വന്തമായി ഒരു വീട് പണിയണമെന്ന് ആഗ്രഹം ഉണ്ട്. അതിലൊന്ന് ജീവിച്ചിട്ട് മതിയായിരുന്നു ലോകാവസാനം. കൊതി കൊണ്ടാ.😊😊😊
Ordovician-Silurian,
Late Devonian,
Permian-Triassic,
Triassic-Jurassic,
Cretaceous-Paleogene
Those are the names of the extinction events.
It happens every 12000 years. The last one was Younger Dryas or Gothenburgh event happened 12000 years ago. Before that 'Lake Mungo 24000 years ago, Mono Lake 36000 years ago. Leschamp 48000 years ago, Vostok 60000 years ago, Toba 72000 years ago.
നിങ്ങൾ ആളു കൊള്ളാലൊ. എന്താ പഠിച്ചത്???😊😊😊
@@samabraham3856 i think last extinction happened 65 million years ago
അല്ലാഹ് നെ ഒന്നും.... 🥰
യഹോവേ.അന്യായം.അഹങ്കാരവും.കൊണ്ട്.തിമിർത്തടാടുന്ന.എല്ലാറ്റിനെയും..അവസാനിപ്പിക്കാൻ. ദയ.ഉണ്ടാകന്നെ🙏🙏🙏🙏🙏🙏🙏🙏
എന്തിനാണ് ഇങ്ങനെയുള്ള ഒരു ലോകത്ത് കൂടുതൽ കാലം ജീവിക്കുന്നത് ?
എന്ന പോയി ചത്തൂടെ ഡാ 🙄
@@JasonBourne-cg5pe 😂😂😂😂
@@sreeshmasree3212 thfooo podeeee
ആരോട് പറയാൻ? ആര് കേൾക്കാൻ? നമ്മളെല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ജോലി, ബംഗ്ളാവ്, കാറ്, സ്വാധീനം, അധികാരം, പ്രശസ്തി. ഒരു വശത്ത് ചിലർ ഒരു ബിരിയാണി തിന്നിട്ട് മരിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നു. വേറൊരു വശത്ത് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ ആഗ്രഹിക്കുന്നു. അതൊക്കെ പോട്ടെന്ന് വയ്ക്കാം. ഇനിയും ചിലർ ഫോബ്സ് മാഗസിനിൽ പേര് വന്നിട്ട് മരിക്കാൻ കാത്തിരിക്കുന്നു. എന്താ അല്ലേ?
😜😜😜😜😜😜😜
ആരു പറഞ്ഞാലും ശരി ദൈവം ആണ് തീരുമാനിക്കുന്നത് ബഹുമാനപ്പെട്ട ഷാജൻ സാർ
ലോകത്തിന്റെ നാശം കഴിഞ്ഞ 10 വർഷം മുൻപ് ആരംഭിച്ചു..🙏😂
10വർഷം ആയിട്ടില്ല .. ഇനിയും ഒന്നരവർഷം കൂടി ബാക്കി ആണ് ...
എല്ലാം നശിച്ചാലും എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ഉണ്ടാവും ഭൂമി വീണ്ടും ഉയിർത്തെഴുന്നേൽക്കും അവിടെ ദൈവവും പ്രവാചകന്മാരുംമതങ്ങളും ജാതികളും ഉണ്ടാവാഞ്ഞാൽ മതി. ബാക്കി വരുന്നവരെങ്കിലും സ്വസ്തമായി സന്തോഷമായി സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ .
അത് അത്ര പോരാ. മൃഗമായിരിക്കും
ഇനി ജാതി ഉണ്ടാകില്ല. ഉണ്ടാകാൻ സമ്മതിക്കില്ല..!
Well said