മോദിയെ കുറ്റം പറഞ്ഞ പള്ളീലച്ചനോട് വിശ്വാസി പറഞ്ഞത് | narendra modi

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 4,8 тыс.

  • @MeMe-q4i
    @MeMe-q4i Год назад +126

    ഇത്രയും വ്യക്തമായി കേരളത്തേ മനസ്സിലാക്കി; സമൂഹത്തേ ചിന്തിപ്പിയ്ക്കാൻ തരത്തിൽ മനോഹരമായി സംസാരിച്ച ആ സഹോദരന് എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ.....👍❤️👏

  • @sankarankuttymundath8876
    @sankarankuttymundath8876 Год назад +266

    നന്ദിയുണ്ട് ഷാജൻ സാറെ, നന്ദിയുണ്ട്... കേരളത്തെ കുറിച്ചു ഇത്രയും പഠിച്ച, അദ്ദേഹത്തിനു ഒരു ബിഗ് സല്യൂട്ട്.......

    • @mnbiar3760
      @mnbiar3760 Год назад

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

  • @muralie753
    @muralie753 Год назад +353

    ഈ വിവരമുള്ള വ്യക്തിയുടെ സംഭാഷണം ശ്രദ്ധിച്ചു കേട്ടപ്പോൾ വളരെ ബഹുമാനം തോന്നി. 100 % സത്യമായ കാര്യങ്ങൾ . ഇത് കേരളത്തിലെ എല്ലാ ജനങ്ങളും കേൾക്കണം❤❤❤

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Год назад +4

      Me too

    • @ktnchemmaniyod4104
      @ktnchemmaniyod4104 Год назад +7

      ഇന്ത്യയുടെ ശത്രു കേരളം

    • @stellajacob2337
      @stellajacob2337 Год назад +4

      It’s true

    • @AlaviKalathody-zz8xb
      @AlaviKalathody-zz8xb Год назад

      ​@GeorgeAL-vy3ry

    • @sadanandanvs6857
      @sadanandanvs6857 Год назад

      കെജെപി സിപിഎം അധികാരത്തിൽ ആകാൻ ഇതൊന്നും ജനങ്ങളിൽ എത്തിക്കില്ല സുരേന്ദ്രനെ മാറ്റണം

  • @johnvarghese6373
    @johnvarghese6373 Год назад +573

    🙏🏽🙏🏽🙏🏽🙏🏽🙏🏽 ആ സഹോദരൻ പറഞ്ഞതു 100 % ശരിയാണ്. Big salute 🌹🌹

    • @vipin_kurinji
      @vipin_kurinji Год назад +4

      ❤❤❤❤❤

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +7

      ബിജെപി ജയിച്ചാലും കേരളം നന്നാവില്ല. കാരണം കേരളം നന്നവണീൽ മലയാളി നന്നാവണം

  • @jaisyvarghese6634
    @jaisyvarghese6634 Год назад +391

    സൂപ്പർ 🎉ഒരു യഥാർത്ഥ രാജ്യസ്‌നേഹി 🇮🇳🇮🇳🇮🇳

  • @baijunairm3883
    @baijunairm3883 Год назад +920

    സൂപ്പർ 👍 ആരായാലും ഇന്ത്യ മുഴുവനായും സഞ്ചരിച്ച നിക്ഷ്പക്ഷനായ വിവരവും വിവേകവും ഉള്ള ഒരു പാർട്ടിയുടെയും അടിമയല്ലാത്ത സാധാരണക്കാരനായ ചിന്താ ശക്തിയുള്ള ഒരു സഹോദരൻ ❤

    • @deepakgeorge4888
      @deepakgeorge4888 Год назад +31

      Rare breed of malayali. Amazing analysis..

    • @youtubeuser4763
      @youtubeuser4763 Год назад +1

      ഇപ്പോൾ വരും ക്രി സംഘി എന്നും പറഞ്ഞ് കമ്മി കളും സുടാപ്പികളും'🙄

    • @aleyammarajan1428
      @aleyammarajan1428 Год назад +20

      Sathyam

    • @innerthoughts4115
      @innerthoughts4115 Год назад +5

      ഈ ഓഡിയോയിൽ പറയുന്ന മൊയ്‍ന്ത്ന് ലവലേശം വിവരമില്ല എന്ന് വ്യക്തമാണ്... നാഷണൽ ഹൈവേ, റെയിൽവേ, എയർപോർട്ട് എന്നീ പ്രൊജക്റ്റുകൾക്കൊക്കെ കേന്ദ്ര അനുമതി വേണം.. അതിന് ഫണ്ട് ചെയ്യേണ്ടത് കേന്ദ്രമാണ് അതു ബിജെപി യുടെ ആപ്പീസിന്ന് എടുത്തു തരുന്നതല്ല... K-rail നല്ലതോ ചീത്തയോ ആവട്ടെ... കേന്ദ്രം അനുമതി കൊടുത്തില്ല... ഇതൊന്നും മനസ്സിലാക്കാതെ കിടന്നു തള്ളുന്നു... പിന്നെ അച്ചന്മാർക്ക് വേദന ഉണ്ടാകും കാരണം പല സംസ്ഥാനങ്ങളിലും നല്ല നിലയിൽ മിഷ്നറി നടത്തുന്ന അച്ചന്മാരെയും കന്യസ്‌ത്രീകളെയും ഓടിച്ചിട്ടു തല്ലുന്നത് അവർ കാണുന്നുണ്ട്... ഞാൻ അതിനു നേർ സാക്ഷ്യം വഹിച്ചവനാണ്

    • @mammanv
      @mammanv Год назад +22


      പച്ച കമ്മി ആണല്ലേ...😅

  • @Johnnjoseph-m6g
    @Johnnjoseph-m6g Год назад +44

    ഈ ഓഡിയോ ക്ലിപ്പ് ജനങ്ങളിലേയ്ക്കു എത്തിച്ചതിനു സാറിനൊരു ബിഗ് സല്യൂട്ട്

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Год назад +293

    വളരെയേറെ ഒബ്സർവേഷൻ കഴിവുള്ള വിവരമുള്ള ഒരു ഇന്ത്യൻ പൗരൻ. ആരെയും വെറുപ്പിക്കാതെ എന്നാൽ എല്ലാവരുടെയും വായടക്കുന്ന വിധത്തിൽ വളരെ മനോഹരമായി ഇന്ത്യയെ വിവരിച്ച അദ്ദേഹത്തിന് എന്റെ ബിഗ് സല്യൂട്ട്

    • @mnbiar3760
      @mnbiar3760 Год назад +1

      അദാനിയുടെ അഴിമതി 10 ലക്ഷം കോടിയാണ്..

    • @premaa5446
      @premaa5446 Год назад

      ​@@mnbiar3760 🤣🤣 hahahaha hahahaha 🤣😆😆😂
      കുറെ നേരം ആയി നിലവിളിക്കാൻ തുടങ്ങിയിട്ട്. ആരും mind ചെയ്യില്ല ചേട്ടാ. കാരണം എല്ലാവർക്കും മനസിൽ ആയി. Only സുടുക്കൾ and corrupt കമ്മികൾ മാത്രമേ ഇപ്പൊൾ ഈ സർക്കാരിനെ support ചെയ്യുന്നുള്ളൂ. ബുദ്ധി ഉള്ള Christians and ബുദ്ധി ഉള്ള മുസ്ലിംസ് കുറച്ചു എല്ലാം ബിജെപി kkar ആണ്. വെളിയിൽ അറിയിക്കാതെ അടുത്ത vote bjp കക് ennu പറയുന്നുണ്ട് മിക്കവരും.
      അത് കൊണ്ട് ഇന്നത്തെ quata കഴിഞ്ഞ് എന്ന് തോന്നുന്നു എങ്കിൽ ഇന്നത്തെ കൂലി 100 രൂപയും ഒരു പ്ലേറ്റ് പഴകിയ പുഴുത്ത് നാറിയ പുഴു ഇറങ്ങി നാറ്റം അടിക്കുന്ന നിങ്ങളുടെ സ്പെഷ്യൽ ബിരിയാണിയും വാങ്ങി തിന്നിട്ടും പോയി കിടന്നു ഉറങ്ങാൻ നോക്കു ചേട്ടാ. 😅😂

    • @mnbiar3760
      @mnbiar3760 Год назад

      @@premaa5446 ബിജെപി യുടെ കുഴൽ പണം കണ്ടു കുറച്ചു പേര് വോട്ട് ചെയുമായിരിക്കും.. അഴിമതി വീരൻ മോഡിയുടെ തനി നിറം ജനം മനസിലാക്കി തുടങ്ങി

    • @babupp5033
      @babupp5033 Год назад +2

      Athaneck ethere CBI.Courtil case koduku😎 brother

  • @sudhisukumaran8774
    @sudhisukumaran8774 Год назад +685

    ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സത്യം വിളിച്ചു പറഞ്ഞ ചേട്ടന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤🙏🙏🙏😂😂❤

    • @SanjeevKumar-oq6zg
      @SanjeevKumar-oq6zg Год назад +4

      Yes👍

    • @aleyammarajan1428
      @aleyammarajan1428 Год назад +4

      👌

    • @VinodTd
      @VinodTd Год назад +5

      🙏🙏🙏

    • @mnbiar3760
      @mnbiar3760 Год назад +2

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @RainPeacock
      @RainPeacock Год назад +5

      @@mnbiar3760 വാപ്പിച്ചി സൗദിയിൽ തന്നെ അല്ലേ? അതോ വന്നിനോ?

  • @master-wm4sj
    @master-wm4sj Год назад +1013

    അദ്ദേഹം പറഞ്ഞത് സത്യം ലോകത്തിലെ ഏറ്റവും വർഗ്ഗീയവാദികളുള്ളത് കേരളത്തിൽ
    എന്തുംഎന്തിന്നും പ്രധാനമന്ത്രിയെ
    കുറ്റം പറയുന്നത് അദ്ദേഹം കകളഞ്ഞ
    ഹിന്ദുവായത്കൊണ്ട്മാത്രം രാഷ്ട്രീയംവേറെ രാജ്യംവേറെ ❤

    • @thomaskoshy1829
      @thomaskoshy1829 Год назад

      All the Prime Ministers of India were Hindus. Malayalees did not hate them. Vajpaye was respected in Kerala. Today, if Malayalees hate Modi, it is because he is a brainless Sanghi who worships the Monkey God and the Cow Goddess !

    • @krishnamp2521
      @krishnamp2521 Год назад +16

      True🇮🇳🇮🇳

    • @27mbiju
      @27mbiju Год назад

      Modiye ethurkkunnathu adehathinte pravirthikalanu allandu hindu muslim verthirivukondalla ee verthirivu konduvannathu avaranallo

    • @philominababu3096
      @philominababu3096 Год назад +2

      ❤qp nio in se😊

    • @salomiandrews4381
      @salomiandrews4381 Год назад +15

      കേരള ത്തിനു പുറത്തു ജീവിച്ചവർ b. J. P. ക്കെ വോട്ട് കൊടുക്കവൂ

  • @sreerekhaps2924
    @sreerekhaps2924 Год назад +57

    ഞങ്ങടെ മോദിജി സാറിനെ ബിഗ് സല്യൂട്ട് മോദിജി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ഇന്ത്യക്കാർ അറിയണം ❤❤❤❤❤🙏🙏🙏

    • @babuc.l6696
      @babuc.l6696 Год назад

      Viditham pidanam.Mathavargiyatha 😢😮😮

  • @geethamohan1922
    @geethamohan1922 Год назад +370

    കണ്ണ്തളളിപ്പോയി...! എന്നും പറഞ്ഞു കൊണ്ടിരുന്ന പച്ച പരമാർത്ഥം ഈ യഥാർത്ഥ മനുഷ്യന്റെ ശബ്ദത്തിലൂടെ ശ്രവിച്ചപ്പോൾ..വലിയ ഒരു സത്യമാണത് പാർട്ടി നോക്കാതെ പ്രവർത്തനം വിലയിരുത്തി വോട്ട് ചെയ്യുക. നമ്മുടെ നാടും വികസിക്കും.

    • @mnbiar3760
      @mnbiar3760 Год назад +1

      ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കാരൻ,മോഡിയുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ സ്റ്റോക്ക് അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @anuragham
      @anuragham Год назад +7

      നാടിന്റെയും രാജ്യത്തിന്റെയും നന്മക്കും വളർച്ചക്കും വേണ്ടി ഏതൊരുപാർട്ടിയാണോ നല്ലതുചെയ്യുന്നത് നമുക്ക് പാർട്ടിനോക്കാതെ അവരെ സപ്പോർട്ട് ചെയ്യാം അതാണല്ലോ ബുദ്ധിയുള്ള മനുഷ്യർ ചെയ്യേണ്ടത്

    • @ajitnairk010
      @ajitnairk010 Год назад +4

      @@mnbiar3760 lol. Sir ivide tanne kidanno 😂

    • @lachuniharika4516
      @lachuniharika4516 Год назад

      @@mnbiar3760 മൈ....... മൈ...... മൈ 😂😂😂

    • @premkumarn.s3059
      @premkumarn.s3059 11 месяцев назад

      Poda​@@mnbiar3760

  • @nisharaut6412
    @nisharaut6412 Год назад +352

    വിവരം ഉള്ള ഒരാളെങ്കിലും ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ആ മനുഷ്യന് എന്റെ വക ഒരു ബിഗ് സല്യൂട്ട്🎉🎉❤

    • @rockyanabel1
      @rockyanabel1 Год назад +3

      Oral onnum alla. Aduthe loksabha election varatte. Appo keralathile udf and ldf manasilakkum keralathil BJP valaruvo illayo ennu.

    • @Warrior12362
      @Warrior12362 Год назад

      ​@@rockyanabel1 thenga ever thanne keru kando appo pazhe kalam parnju erngum myrukal

  • @sudhisukumaran8774
    @sudhisukumaran8774 Год назад +1450

    മോദിയുടെ കയ്യിൽ ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും സുരക്ഷിതരാണെന്ന് ജനത്തിനറിയാം വോയിസ് ഇട്ട ചേട്ടന് ബിഗ് സല്യൂട്ട്🔥🔥🔥❤️❤️❤️

  • @murukesh9368
    @murukesh9368 Год назад +186

    ഈ വോയിസ് റെക്കോർഡിൽ പറഞ്ഞാ ആൾക്ക് ഒരു അഭിനന്ദനങ്ങൾ 👍👍 മറുനാടൻ ചാനലിന് പ്രത്യേക നന്ദിയും ♥

    • @mnbiar3760
      @mnbiar3760 Год назад

      ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കാരൻ,മോഡിയുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ സ്റ്റോക്ക് അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @shajikannur7829
      @shajikannur7829 Год назад +3

      ​@@mnbiar3760 ellavideyum keri meyunudalo... Koora kammi

  • @മഴവില്ല്-ഡ3ഗ
    @മഴവില്ല്-ഡ3ഗ Год назад +126

    ഒരു പക്ഷെ മോദിജി പോലും പ്രസംഗിച്ചാൽ ഇത്രയും വെക്തമായി കാര്യങ്ങൾ പറയില്ല.. ഈ സഹോദരന് എന്റെ ബിഗ് സല്യൂട്ട് 👍🏻

    • @Sreejunsouls
      @Sreejunsouls Год назад

      അത് നീ മോദി സ്പീച് കേൾക്കാത്തൊണ്ടാണ് .. മോദിടെ സ്പീചു കേൾക്ക👌👌👌👌👌

  • @vincentdepaul8503
    @vincentdepaul8503 Год назад +738

    കേരളത്തിലും BJP വരണം KJP വരരുത്

  • @Ansugeetha
    @Ansugeetha Год назад +258

    ഞാൻ ഇൻഡോറിലാണ് താമസിക്കുന്നത്, നല്ല വികസനമുണ്ട്,രാത്രിയും പകലും വർക്ക്‌ നടക്കുന്ന്നുണ്ടിവിടെ, ക്ലീൻ സിറ്റി No 1, ഈ പറന്നത് സത്യമാണ്

    • @premaa5446
      @premaa5446 Год назад +5

      താങ്കൾ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു.😊

    • @great....
      @great.... Год назад +2

      land ന്റെ വില എങ്ങനെ ആണ് ഹൈ ആണോ

    • @devumahesh3882
      @devumahesh3882 Год назад

      M nb b

    • @devumahesh3882
      @devumahesh3882 Год назад

      @@great.... l
      Z ,;

    • @unnipk3130
      @unnipk3130 Год назад +5

      കേരളത്തിലെ നഗരങ്ങളിലൊരു മൂത്രപ്പുരയില്ല' എന്നാലും നമ്പർവൺ'

  • @paulvk8348
    @paulvk8348 Год назад +221

    പിന്നെ മോദിയെ പറ്റി പറയുന്നത് 100% ശരിയാണ് ഒരു ബിഗ് സല്യൂട്ട് സഹോദരാ

  • @sasikurup2353
    @sasikurup2353 Год назад +96

    ഈ സംഭാഷണം ഇപ്പൊൾ അഞ്ചാമത്തെ തവണ ആണ് ഇത് ഞാൻ കേൾക്കുന്നത്. കേട്ടിട്ട് ഒരു മടുപ്പും തോന്നാറില്ല👍👍👍👍👍

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +1121

    തലയിൽ ആൾ താമസം ഉള്ള എല്ലവരും മോദിക്കൊപ്പം നില്കും നമസ്കാരം സഹോദര തന്റേടത്തോടെ സത്യം സത്യമായി പറഞ്ഞതിന് കാത് തുറന്നു കേൾക്കുക എല്ലാവരും ❤❤❤❤❤

    • @vinodsukumaran7068
      @vinodsukumaran7068 Год назад +16

      Right said 👍👍👍

    • @mnbiar3760
      @mnbiar3760 Год назад

      കുഴൽ പണത്തിന്റെ ഉസ്താദ് ആണ് ബിജെപി

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +10

      മോദി വന്നാൽ ആണോ കേരളം വികസിക്കുന്നത്. അത് എന്ത് തെറ്റിദ്ധാരണ ആണ്. ബിജെപി ജയിച്ചാലും കേരളത്തിൽ മോഡി വന്നു ഭരിക്കിലല്ലോ. ഭരിക്കാൻ പോകുന്നത് നമ്മൾ സ്വർത്തന്മാരും പൗരബോധം ഇല്ലാത്തവരും ആയ മലയാളികൾ തന്നെ ആണ്. അതുകൊണ്ട് കേരളം പഴയ അവസ്ഥയിൽ തന്നെ തുടരും.

    • @shajip8521
      @shajip8521 Год назад +5

      best community !!!
      ഗോ മാതാ. .....മാലോകർ പാലിനും കറവ വറ്റിയാൽ ഇറച്ചിക്കും വേണ്ടി വളർത്തുന്ന സ്വന്തം ഉടമസ്ഥനെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത വിശുദ്ധ പശുവിനെ പറ്റി. ഡോൾഫിൻ , നായ , ആന, കുതിര ഇവയുടെ പകുതി ബുദ്ധി പോലും ഇല്ലാതെ ഗോ മാതാ... ഈ പശുവിന്റെ ആരാധിക്കുന്നവരുടെ ബുദ്ധി /കോമ്മൺ സെൻസ് ഇതിൽ നിന്ന് മനസിലാക്കാം !!!! best community !!!

    • @Vibes3438
      @Vibes3438 Год назад +4

      yes

  • @maneshsasi
    @maneshsasi Год назад +110

    പറഞ്ഞത് 100% ശെരി

  • @karthikgmenon
    @karthikgmenon Год назад +690

    പുള്ളി പറഞ്ഞ എല്ലാ കാര്യവും സത്യമാണ്.. കേരളം ആണ് ഇപ്പോൾ ഏറ്റവും മോശം സംസ്ഥാനം.. ഇതിൽ മുഴുവൻ ഇല്ല... 12:57 മുറിഞ്ഞു പോയി.. മുഴുവൻ കേട്ടതിൽ വച്ച് അവസാനം പുള്ളി പറയുന്നുണ്ട്.. കടം കേറി അറ്റം മുട്ടുമ്പോ കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കി മാറ്റും എന്ന്... കേരളം എത്രയും പെട്ടെന്ന് കേന്ദ്ര ഭരണ പ്രദേശം ആകാൻ പ്രാർത്ഥിക്കുന്നു..

    • @anianu-nm9ql
      @anianu-nm9ql Год назад +13

      👍

    • @Cheguverah
      @Cheguverah Год назад

      രാഷ്ട്രീയ കോമരങ്ങൾ ഓടട്ടെ.. സമാദാനപരമായും കുറഞ്ഞ നികുതിയിലും സുഖമായി ജീവിക്കാൻ കഴിയും. അല്ലെങ്കിൽ ഇസ്ലാമിസ്റ്റുകളും, കമ്മ്യൂണിസ്റ്റുകളും കൊങ്ങി ചതിയൻ kjp നേതാക്കളും, സത്യം പറയാത്ത ഫണ്ട്‌ തീനി മാധ്യമ ശവങ്ങളും കൂടി ഈ നാട് നശിപ്പിക്കും. ജനത്തിന് എന്ത് ഗുണം? കേന്ദ്ര ഭരണം വന്നാൽ സംസ്ഥാന tax ആവശ്യമില്ല. Tax 3ൽ രണ്ട് ആയി കുറയും. സമരകോലാഹലങ്ങൾ കുറയും.. കേരളം ശാന്തം ആവും

    • @sebastianjai6055
      @sebastianjai6055 Год назад +5

      🙏🙏🙏🙏🙏

    • @ruchi4087
      @ruchi4087 Год назад +7

      👍👍👍

    • @innerthoughts4115
      @innerthoughts4115 Год назад +3

      ഈ ഓഡിയോയിൽ പറയുന്ന മൊയ്‍ന്ത്ന് ലവലേശം വിവരമില്ല എന്ന് വ്യക്തമാണ്... നാഷണൽ ഹൈവേ, റെയിൽവേ, എയർപോർട്ട് എന്നീ പ്രൊജക്റ്റുകൾക്കൊക്കെ കേന്ദ്ര അനുമതി വേണം.. അതിന് ഫണ്ട് ചെയ്യേണ്ടത് കേന്ദ്രമാണ് അതു ബിജെപി യുടെ ആപ്പീസിന്ന് എടുത്തു തരുന്നതല്ല... K-rail നല്ലതോ ചീത്തയോ ആവട്ടെ... കേന്ദ്രം അനുമതി കൊടുത്തില്ല... ഇതൊന്നും മനസ്സിലാക്കാതെ കിടന്നു തള്ളുന്നു... പിന്നെ അച്ചന്മാർക്ക് വേദന ഉണ്ടാകും കാരണം പല സംസ്ഥാനങ്ങളിലും നല്ല നിലയിൽ മിഷ്നറി നടത്തുന്ന അച്ചന്മാരെയും കന്യസ്‌ത്രീകളെയും ഓടിച്ചിട്ടു തല്ലുന്നത് അവർ കാണുന്നുണ്ട്... ഞാൻ അതിനു നേർ സാക്ഷ്യം വഹിച്ചവനാണ്

  • @mohanansarojini1828
    @mohanansarojini1828 Год назад +242

    സത്യം തുറന്നു പറയാനുള്ള ആർജവം കാണിച്ച ഈ സഹോദരന് ആശംസകൾ :

    • @jishithkumar2514
      @jishithkumar2514 Год назад

      വാദം ഹിന്ദുവിന്റെയും മുസ്ലിം അല്ല കമ്മ്യൂണിസം ആണ് അവരാണ് രാജ്യത്തിന്റെ ശത്രുക്കൾ ലോകത്തിന്റെയും രാജ്യത്തിന്റെ ശത്രുക്കൾ

    • @Themanwithholywounds
      @Themanwithholywounds Год назад +1

      And E🤣🐖

    • @sreekumarmadhavannair8198
      @sreekumarmadhavannair8198 Год назад

      ​@@Themanwithholywounds😊

  • @sushamapillai1640
    @sushamapillai1640 Год назад +128

    എത്ര സത്യമാണ് ഈ മനുഷ്യൻ പറഞ്ഞത് കേട്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു

  • @galaxy594
    @galaxy594 Год назад +7

    സത്യം പറഞ്ഞു... നന്ദിയുണ്ട് സുഹൃത്തേ

  • @savithakm3396
    @savithakm3396 Год назад +145

    ഇതിലും നല്ല explanation സ്വപ്നങ്ങളിൽ മാത്രം 👌👌👌👏👏👏👏👏😍😍😍😍💪💪💪💪💪ജയ് ഭാരത്

    • @mollyjoy9088
      @mollyjoy9088 Год назад +3

      " very good" സഹോദര.
      അടുത്ത പാർലമെന്റ്
      തെരഞ്ഞെടുപ്പിൽ രാജ്യ
      സ്നേഹികളായ ഉത്തരേന്ത്യൻ
      നേതാക്കൾ ആരെങ്കിലും
      കേരളത്തിൽ വന്ന് മത്സരി
      ച്ചിരുന്നുയെങ്കിൽ എന്ന് ആഗ്രഹി
      ചുപോകുന്നു.

  • @anilvaikatil8158
    @anilvaikatil8158 Год назад +109

    Sajan Sir, ഈ ഓഡിയോ കേൾപ്പിച്ചതിന് വളരെ നന്ദി... അദ്ദേഹം സത്യമായി ലോകം കണ്ട മനുഷ്യനാണ്.

    • @mspszn2966
      @mspszn2966 Год назад

      സംസാരിക്കുന്നവന്റെ പേര് അനിൽ കുമാർ അയ്യപ്പൻ ഈ സാജന്റെ ഡിയർ ഫ്രണ്ട്!! രണ്ടുംസംഘികളുടെ ആസനം താങ്ങി ഉപജീവനം കഴിക്കുന്ന രണ്ട് ക്രിസ്ത്യൻ ഫ്രാടുകൾ!!രണ്ടും ഡ്രാമ കളിച്ചു വോയ്‌സ്‌ ഉണ്ടാക്കി സന്ഘികളെ പറ്റിച്ചു ജീവിക്കുന്നു !!!🤣🤣🤣🤣

  • @girijanair8552
    @girijanair8552 Год назад +636

    ഞാൻ ഒരു ഹിന്ദുവാണ് എന്നാൽ എന്റെ 7 ക്രിസ്ത്യൻ 2 മുസ്ലിം ഫ്രെണ്ട്സും പറയുന്നത് നമ്മുടെ നാടിന്റെ നന്മ ആഗ്രഹിക്കുന്നവർ മോദിജിയെ തീർച്ചയായും സ്നേഹിക്കും. ♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🙏👏👏👏👏👏

    • @mnbiar3760
      @mnbiar3760 Год назад +7

      ആർമിക്കു പെൻഷൻ arrear കൊടുക്കാൻ കേന്ദ്രത്തിനു ക്യാഷ് ഇല്ല

    • @mnbiar3760
      @mnbiar3760 Год назад +1

      2019 arrear മുതൽ പെന്റിങ് ആണ്

    • @mnbiar3760
      @mnbiar3760 Год назад +1

      @@jdsvds1307 അവർ തന്നെ കോടതിയിൽ കൈ കഴുകി

    • @pillaithampi9627
      @pillaithampi9627 Год назад +10

      മോദിയോട് സ്നേഹമാണ്.
      കിറ്റ് വിജയനാണ് വോട്ട്.

    • @ansukutty509
      @ansukutty509 Год назад +2

      Ethanavo a vivaradoshikal..Gujarathil Muslim pregnant lady ye konna bjp..eppo canadayil ram mandir panithe India kare nattikkunna kore ennam Hindvatha ki jai😂

  • @leeladevan8129
    @leeladevan8129 Год назад +12

    ഈ പയുന്ന ചേട്ടന് നല്ലത് വരട്ടെ. God bless you sir. ഈ സത്യം പറഞ്ഞതിന് 🙏🏾💙🙏🏾😊

  • @ggfsgggfg1153
    @ggfsgggfg1153 Год назад +97

    സത്യം വിളിച്ചു പറയാൻ ഇതുപോലെ കുറച്ച് ആളുകളെ എങ്കിലും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ

  • @thulasishankar8243
    @thulasishankar8243 Год назад +195

    കേരള വിട്ടു യാത്ര ചെയ്യാത്തവർ പൊട്ടക്കിണറിലെ തവള .

    • @mollyjoy9088
      @mollyjoy9088 Год назад +8

      കേരളത്തിൽ നടക്കുന്നത്
      ഭരണകർത്താക്കളുടെ
      ഇഷ്ടപ്പെട്ട ആളുകൾക്കു
      വേണ്ടിയുള്ള സമുദായ
      വൽക്കരണവും, രാഷ്ട്രീയ
      വൽക്കരണവും.

  • @abrahamkanichar1140
    @abrahamkanichar1140 Год назад +119

    Wonderful speech, 200% truth, bcz I am staying out of kerala last 40 years, there is a tremendous change happened in other states, please open your eyes & see, what is happening around you. Thanks Modi ji.

    • @shibins1254
      @shibins1254 Год назад +6

      But keralites complete concentration are always searching bad news from north India 😂😂😂 even Kerala media also

    • @mnbiar3760
      @mnbiar3760 Год назад

      ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കാരൻ,മോഡിയുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ സ്റ്റോക്ക് അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @ronythomas3421
      @ronythomas3421 Год назад

      ​@@shibins1254 very true Shibin. Nanamkette erpaad.

  • @whiteandwhite545
    @whiteandwhite545 Год назад +171

    മോദിയുടെ ഭരണം മികച്ചതാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.

  • @kksnair6841
    @kksnair6841 Год назад +140

    തുറന്ന മനസുള്ള സഹോദരൻ. നാടിനു വേണ്ടി വിമർശനം ആവശ്യം... 🙏🏻ഞാൻ up യിൽ പോയിരുന്നു. ഒരു രാഷ്ട്രീയ പരസ്യം കാണാനില്ല. ട്രാഫിക് ജാമിൽ ഒരു ഹോൺ അടി ഇല്ല. Overtaking ഇല്ല. മലയാളികൾ ഇപ്പോഴും കിണട്ടിലെ തവള..
    ഈ സഹോദരന് ലോക പരിഞ്ഞനം ഉണ്ട്. 👍👍

    • @mnbiar3760
      @mnbiar3760 Год назад

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ സ്റ്റോക്ക് അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @JS-vm5ox
      @JS-vm5ox Год назад

      ​@@mnbiar3760gurathinteyum keralathinteyum GDP kodde ezhutu😂' capsuleil athu kanilla

    • @harilakshmi3612
      @harilakshmi3612 Год назад

      Continuously sounding Horn while in Traffic jam or otherwise should be booked
      It is sound pollution and public nuiscence

  • @sophievarghese3102
    @sophievarghese3102 Год назад +96

    വളരെ നല്ല വിലയിരുത്തൽ 👍👍

    • @mnbiar3760
      @mnbiar3760 Год назад

      ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കാരൻ,മോഡിയുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ സ്റ്റോക്ക് അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

  • @poulose4958
    @poulose4958 Год назад +37

    കേരള ജനത മുഴവൻ കോൾക്കു കചിന്തിക്കുക

  • @hariparavoor566
    @hariparavoor566 Год назад +407

    കേരളത്തിന്‌ അപ്പുറത്ത് ആണ് യഥാർത്ഥ ഭാരതം എന്ന് മനസ്സിലാക്കിയ സഹോദരന് നന്ദി!

    • @sasidharannairb8372
      @sasidharannairb8372 Год назад +3

      മനസിലാക്കിയതല്ല, മനസിലാക്കി തന്ന

    • @patelsuresh3641
      @patelsuresh3641 Год назад +4

      From Gujarat ❤️

    • @rajanibabu1385
      @rajanibabu1385 Год назад

      @@sasidharannairb8372 🤔

    • @mathewsgeorge2551
      @mathewsgeorge2551 Год назад

      കോപ്പാണ്. ക്രിസ്ത്യാനി കൾക്ക് തല കാണില്ല അത്രേ ഉള്ളൂ

    • @afantonyalapatt9554
      @afantonyalapatt9554 Год назад +1

      Neenghe sonnathu romba correct..

  • @muraleedharanpillai4106
    @muraleedharanpillai4106 Год назад +419

    കേരളം എത്രയും പെട്ടെന്ന് കേന്ദ്ര ഭരണപ്രദേശം ആയെന്കിലെന്ന് ആഗ്രഹിക്കുന്നു.

    • @nirmalmathewalex9892
      @nirmalmathewalex9892 Год назад +1

      അസംഘടിത ജനവിഭാഗമാണ് നമ്മൾ കേന്ദ്ര ഭരണപ്രദേശം ആക്കിയാൽ രാഷ്ട്രീയ തൊഴിൽ ആക്കിയവരുടെ തൊഴിൽ നഷ്ടപ്പെടും
      എറ്റവും കുറഞ്ഞത് 60℅ സർക്കാർ ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടും ഇവരെല്ലാം സംഘടിത യൂണിയൻ പ്രവർത്തകരാണ് .
      അവർ ഇവിടെ വെറുതെ ഇരിക്കില്ല

    • @shobaravi8389
      @shobaravi8389 Год назад +2

      സത്യമാണ്. അത് കണാൻ കൊതിക്കുന്നു.

    • @chackokavunnukattil623
      @chackokavunnukattil623 Год назад

      Ok...ennal police. Nu adhikaran kodukkaruthu

    • @mnbiar3760
      @mnbiar3760 Год назад

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @joe-hv5nn
      @joe-hv5nn Год назад +4

      @@mnbiar3760 സേട്ടോ ഗുജറാത്ത്‌ കേരളത്തിന്റെ 5ഇരട്ടി വലിയ സ്റ്റേറ്റ് ആണ്. ജനസംഖ്യ 15കോടി. 💊വിഴുങ്ങുമ്പോൾ ഇച്ചിരി വെള്ളംകൂടി കുടിക്ക്.

  • @georgeoommen5418
    @georgeoommen5418 Год назад +86

    Big Salute for sharing the truth, brother

  • @radhakrishnank1972
    @radhakrishnank1972 Год назад +5

    സർ,
    സത്യം കണ്ടെത്തി അത് തുറന്ന് പറയാൻ കഴിയുക എന്നത് ഒരു വലിയ സംഭവം തന്നെയാണ്. ടി വ്യക്തിക്ക് അഭിനന്ദനങ്ങൾ!
    ജയ് ഹിന്ദ് !

  • @philiposep.s8087
    @philiposep.s8087 Год назад +107

    👍അദ്ദേഹം പറയുന്നത് എല്ലാവരും കേൾക്കണം.....

    • @mspszn2966
      @mspszn2966 Год назад

      സംസാരിക്കുന്നവന്റെ പേര് അനിൽ കുമാർ അയ്യപ്പൻ ഈ സാജന്റെ ഡിയർ ഫ്രണ്ട്!! രണ്ടുംസംഘികളുടെ ആസനം താങ്ങി ഉപജീവനം കഴിക്കുന്ന രണ്ട് ക്രിസ്ത്യൻ ഫ്രാടുകൾ!!രണ്ടും ഡ്രാമ കളിച്ചു വോയ്‌സ്‌ ഉണ്ടാക്കി സന്ഘികളെ പറ്റിച്ചു ജീവിക്കുന്നു !!!🤣🤣🤣🤣

  • @rajuraghavan1779
    @rajuraghavan1779 Год назад +128

    ഏത് വിശ്വാസി പറഞ്ഞാലും, സത്യം തുറന്ന് പറഞ്ഞതിന് ഒരു ബിഗ് സലൂറ്റ്‌....,🙏👏👏👌👌

  • @vijayamohanan8345
    @vijayamohanan8345 Год назад +18

    ഈ സഹോദരന് a big salute 👍🏻👍🏻👍🏻👍🏻👍🏻

  • @manikumars6446
    @manikumars6446 Год назад +96

    ഇതൊരു സാധാരണ കേരളീയന്റെ മനസ്സിൽ എന്നും ഉണ്ടാവുന്ന പ്രതികരണം ആണ്. മടുത്തു ഇവിടുത്തെ പൊളിറ്റിക്കൽ യജമാനന്മാരെ കൊണ്ട്.. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ 🙏🙏🌹

  • @AshokKumar-bf5kp
    @AshokKumar-bf5kp Год назад +57

    അടിപൊളി... പരമമായ സത്യം, ഒട്ടും രാഷ്ട്രീയചൊവയില്ലാതെ കാര്യങ്ങൾ വ്യക്തമാക്കിയ സഹോദരന് അഭിനന്ദനങ്ങൾ

  • @philipc.c4057
    @philipc.c4057 Год назад +106

    നല്ല വിവരമുള്ള മനുഷ്യൻ

    • @mspszn2966
      @mspszn2966 Год назад

      സംസാരിക്കുന്നവന്റെ പേര് അനിൽ കുമാർ അയ്യപ്പൻ ഈ സാജന്റെ ഡിയർ ഫ്രണ്ട്!! രണ്ടുംസംഘികളുടെ ആസനം താങ്ങി ഉപജീവനം കഴിക്കുന്ന രണ്ട് ക്രിസ്ത്യൻ ഫ്രാടുകൾ!!രണ്ടും ഡ്രാമ കളിച്ചു വോയ്‌സ്‌ ഉണ്ടാക്കി സന്ഘികളെ പറ്റിച്ചു ജീവിക്കുന്നു !!!🤣🤣🤣🤣

  • @remathambi9669
    @remathambi9669 Год назад +7

    നന്ദി സഹോദരാ .....
    ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിന്.🙏🙏

  • @Vintagead
    @Vintagead Год назад +592

    ഈ പ്രാവശ്യം കേരളത്തിലെ 60% ക്രിസ്ത്യൻ വോട്ട് bjp ക്ക് കിട്ടും 💪💯 ഉറപ്പ് 🇮🇳⚡️

    • @GhoshLee
      @GhoshLee Год назад +11

      ഇപ്പോഴേ ഇത്രയും വലിയ തള്ള് ഒക്കെ തള്ളണോ ബ്രോ

    • @manikandanep1398
      @manikandanep1398 Год назад +12

      എന്നാൽ കേരളത്തിലെ പാവങ്ങൾ രക്ഷപെടും

    • @Vintagead
      @Vintagead Год назад +1

      @@GhoshLee ഈ ഇലക്ഷൻ bjp യും കോൺഗ്രസും തമ്മിൽ ആണ്. കോൺഗ്രസ്‌ ടെ ഒപ്പം ലീഗ് ഉള്ളത് കൊണ്ട് ക്രിസ്ത്യൻസ് കോൺഗ്രസിന് വോട്ട് ചെയ്യില്ല. ആ വോട്ട് bjp ക്ക് വരും

    • @georgemadavana5288
      @georgemadavana5288 Год назад +3

      Dreams are good......
      But, people are wise enough to boot out Sanhi jihaadeese..

    • @bijoykl221
      @bijoykl221 Год назад

      @@georgemadavana5288 keralathile janagal mandanmar aane

  • @Ramesh-287
    @Ramesh-287 Год назад +141

    ജയ് മോഡി ജയ് ബിജെപി 💪

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад +1714

    ഞാൻ ക്രിസ്ത്യാനി ആണ്... ഇനി പോപ്പ് വന്നു പറഞ്ഞാലും കമ്മികൾ, കൊങ്ങികൾ രണ്ടിനും വോട്ടില്ല.... ഇനി ബിജെപി ക്കാണ് എന്റെ കുടുമ്പത്തിന്റെ വോട്ട്.... ഞങ്ങളുടെ തീരുമാനം

    • @shebaabraham687
      @shebaabraham687 Год назад

      തന്നെ തനിക്കാക്കി വെടക്കാക്കും ആദ്യം മുസ്ലിമിനെ ഒതുക്കും പിന്നെ ക്രിസ്ത്യാനിയെ മോഡിക്ക് ശേഷം ഉള്ള ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനേ പറ്റുകയില്ല അടുത്ത പ്രധാനമന്ത്രി യോഗി അല്ലെങ്കിൽ അമിത് ഷാ അപ്പോൾ എല്ലാം ശരിയാകും

    • @nirmalmathewalex9892
      @nirmalmathewalex9892 Год назад +53

      👍

    • @vipin_kurinji
      @vipin_kurinji Год назад +37

      ❤️❤️❤️👍

    • @gigigeorge118
      @gigigeorge118 Год назад +44

      👍👍👍👍👍

    • @xavior_india_0891
      @xavior_india_0891 Год назад +35

  • @vijumenon3553
    @vijumenon3553 Год назад +100

    👌👌 സമീപ കാലത്തു കേട്ടതിൽ വച്ച് ഏറ്റവും മികച്ച വിശകലനം‼️ മാർക്സിസ്റ്റ് പാർട്ടിയുടെ ഹൃദയം പറിച്ചെടുത്ത നിരീക്ഷണങ്ങൾ‼️ ഇദ്ദേഹം ആരെന്നറിയാത്തത് കഷ്ടമായിപ്പോയി‼️‼️🙏🙏

  • @arrows929
    @arrows929 Год назад +2066

    നമ്മൾ മോദിജിയുടെ ഭരണം നല്ലതെന്നുപറഞ്ഞു ലൈക്കടിക്കുന്നു
    എന്നിട്ട് ഇലക്ഷൻ വരെ കുറ്റം പറഞ്ഞിട്ട് കിട്ടുന്നകിറ്റും മേടിച്ച് പിണറായിക്ക് വോട്ടുകുത്തുന്നു .

  • @RK-zc7rd
    @RK-zc7rd Год назад +4

    വിവരമുള്ള മനുഷ്യൻ... രാജ്യസ്നേഹി ആണെങ്കിൽ അവൻ മോഡിക്ക് വോട്ട് ചെയ്യും

  • @valsaajayakumar5875
    @valsaajayakumar5875 Год назад +98

    A true Indian Citizen 👍👍👍

  • @dasdas4762
    @dasdas4762 Год назад +77

    കൈപ്പുള്ള സത്യം പറഞ്ഞതിന് salute 👍

  • @jenunair7785
    @jenunair7785 Год назад +64

    പ്രിയ സഹോദര..... സത്യം വിളിച്ചു പറഞ്ഞതിന് 🙏🙏🙏

  • @VipinVipin-g6f
    @VipinVipin-g6f Год назад +47

    ഈ രാജ്യത്തെ ഒരേ ഒരു മതേതര പ്രഥാന മന്ത്രി അത് ശ്രീ മാൻ നരേന്ദ്ര മോദിജി തന്നെ ❤️❤️❤️

  • @bijusi9432
    @bijusi9432 Год назад +90

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Год назад +172

    കേരളത്തിന്‌ പുറത്ത് ധാരാളം സഞ്ചരിക്കുന്ന വ്യക്തിയാണ് ഞാൻ. വികസനം കാണണം. നമ്മുടെ കേരളം മാത്രം ഇങ്ങനെയായായതിൽ ദുഃഖമുണ്ട് 😢

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Год назад

      അത് കൊണ്ടാണല്ലോ വടക്കേ ഇന്ത്യ യിലെ പട്ടിണിപ്പാവങ്ങൾ മുഴുവൻ കേരളത്തിലേക്ക് തൊഴിലിനായി ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +2

      കേരളം വികസിക്കണം എന്ന് ഉണ്ടെങ്കിൽ ഒരേ ഒരു മാർഗം ഉണ്ട്. കേരളം മലയാളികൾ ഭരിക്കാതെ ഇരിക്കുക.

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Год назад

      @@jaisnaturehunt1520 അതെ തൊഴിൽ അന്വേഷിച്ഛ് വരുന്ന ഹിന്ദിക്കാർ ഭരി ക്കട്ടെ ബാക്കിയെല്ലാ പണികളും അവന്മാർ തന്നെയല്ലേ ചെയ്യുന്നത്

  • @remajnair4682
    @remajnair4682 Год назад +344

    അപ്പോൾ കേരളത്തിലും ഇതുപോലെ തലയിൽ ആൾതാമസം ഉള്ളവർ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നുന്നു . അയാൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് . മറുനാടനും

    • @syamkumar5568
      @syamkumar5568 Год назад

      സംബന്ധം ഒന്ന് വീണ്ടും തുടങ്ങാൻ ബീശേപ്പി വന്നം അല്ലേ കിണ്ടി

    • @kkrishnakrishna7326
      @kkrishnakrishna7326 Год назад

      Thalayil aalthamasamo ! viddi.

  • @kannannair4694
    @kannannair4694 Год назад +6

    ഇങ്ങനെയൊക്കെയുള്ള ആൺകുട്ടിയാണ് കേരളത്തിന് വേണ്ടത് 👍 ഇതാണ് പുലിക്കുട്ടി

  • @kumarsk1966
    @kumarsk1966 Год назад +177

    പറഞ്ഞത് മുഴുവൻ സത്യം... രാഷ്ട്രീയം കളിച്ച് കുട്ടിചോറാക്കി...

  • @natureman543
    @natureman543 Год назад +247

    *കൃത്യമായ വിവരണങ്ങൾ,ഇവിടെ സ്വന്തം കീശ വീർപ്പിക്കാൻ നാടു ഭരിക്കുന്ന നുണറായിയും പരിവാരങ്ങളും,ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്*

  • @PGTalkss
    @PGTalkss Год назад +77

    അജ്ഞാതന് അഭിനന്ദനങ്ങൾ....❤
    സത്യം .... മാത്രം .....

  • @muraleedharanc.v.1020
    @muraleedharanc.v.1020 Год назад +12

    അദ്ദേഹത്തിൻ്റെ നല്ല വിവരണം. A big salute to him.

  • @noushadk750
    @noushadk750 Год назад +23

    ആരാണ് ഈ പറയുന്നത് എന്ന അറിയില്ല... എങ്കിലും 100% സത്യം മാത്രം പറഞ്ഞ ഈ ചേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘

  • @g.damodarannair4867
    @g.damodarannair4867 Год назад +89

    🙏🙏🙏 ഷാജൻ എപ്പോഴും സത്യത്തിൽ മാത്രം. 👍👍👍

    • @mnbiar3760
      @mnbiar3760 Год назад

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @rajagopalchoorakkattuvelay3607
      @rajagopalchoorakkattuvelay3607 Год назад

      What you have told is absolutely correct. We are like frogs in the well. What is development we if we want to see, we should go out if our state. From Time immemorial, if keralites want job, they should either go to other states or go abroad. We can't any development in our state.

    • @rajagopalchoorakkattuvelay3607
      @rajagopalchoorakkattuvelay3607 Год назад

      Don't compare jeral and up. It is a very large state with a much bigger and advanced economy.

    • @rajagopalchoorakkattuvelay3607
      @rajagopalchoorakkattuvelay3607 Год назад

      What is the main source of Kerala?

  • @ramachandranmd9439
    @ramachandranmd9439 Год назад +64

    വളരെ, വളരെ, വളരെ നന്ദി ആ സഹോദരന്റെ നിരീക്ഷണവും വിലയിരുത്തലും കേൾപ്പിച്ചതിന്. സഹോദരനും സാജൻസാറിനും 🙏🙏🙏

  • @chackochenpallathu9404
    @chackochenpallathu9404 Месяц назад +1

    Super
    100 present correct

  • @LyricsUniverse002
    @LyricsUniverse002 Год назад +57

    അച്ഛന് കൊടുത്താലും കപ്യാർക്ക് കൊടുത്താലും rply അടിപൊളി🤝 ഇത്രയും വസ്തുനിഷ്ഠമായി കാര്യങ്ങൾ ചിന്തിക്കുന്നവർ ഉള്ളതിൽ അഭിമാനിക്കുന്നു.

  • @hariprasadraveendran2359
    @hariprasadraveendran2359 Год назад +102

    വളരെ കൃത്യമായ അഭിപ്രായം, ഇതുപോലെ ധൈര്യത്തോടെ നിഷ്പക്ഷമായി, രാക്ഷ്ട്രീയ ഭേതമെന്ന്യേ,ജാതി മത ഭേതമെന്ന്യേ അഭിപ്രായങ്ങൾ പറയാൻ ധൈര്യം കാട്ടിയ ഈ വ്യക്തിയെ അഭിനന്ദിക്കുന്നു!👏👏👏

  • @rajanm5543
    @rajanm5543 Год назад +155

    സൊമാലിയ ഇതിലും ഭേദമാണ്... Excellent speach... താങ്കൾ ആരായാലും, നല്ല രീതിയിൽ study ചെയ്തിട്ടു തന്നെയാണ് ഈ പറയുന്നത്... ഇത് കേട്ടപ്പോൾ ഇവിടെ ജനിച്ചു പോയതിൽ അതീവ ദുഃഖം തോന്നുന്നു..... 😭😭

  • @thomasabraham4407
    @thomasabraham4407 2 месяца назад +2

    Exellent information

  • @varghesejohn2412
    @varghesejohn2412 Год назад +33

    Very true.wonderful.

  • @maharaja4846
    @maharaja4846 Год назад +60

    അമരമാകണമെന്റ രാഷ്ടം
    വിശ്വവിസ്ത്ത്രതമാകണം.❤❤❤❤❤❤❤❤❤❤❤❤🔥🔥

  • @madhum.s
    @madhum.s Год назад +159

    നല്ല കാര്യങ്ങൾ അംഗീകരിക്കുക തന്നെ വേണം. എന്നും രാജ്യ പുരോഗതിക്കൊപ്പം മാത്രം.

  • @josepjohn1142
    @josepjohn1142 Год назад +34

    l give him a big salute.
    Absolutely, fantastic.

  • @shobhageorge6968
    @shobhageorge6968 5 месяцев назад +1

    It's very true 100% Bro Thanks and Congratulations 👍👍👍👏👏👏🙏. Jai. MODIJi 🙏🇮🇳

  • @santhoshgeorge426
    @santhoshgeorge426 Год назад +30

    ഈ സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ സ്കൂളുകളിൽ നിന്ന് കോളേജുകളിൽ നിന്ന് ഈ രാഷ്ട്രീയം പൂർണമായും എടുത്തുകളയണം എങ്കിലേ ഈ രാഷ്ട്രീയ തിമിരം അതിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ

  • @abhijithkss7029
    @abhijithkss7029 Год назад +820

    കേരളം രക്ഷപ്പെടണം എന്നുണ്ടെങ്കിൽ എത്രയും വേഗം കേന്ദ്ര ഭരണപ്രദേശം ആക്കുക 🙏🙏🙏🙏🙏

    • @nirmalmathewalex9892
      @nirmalmathewalex9892 Год назад +17

      അസംഘടിത ജനവിഭാഗമാണ് നമ്മൾ കേന്ദ്ര ഭരണപ്രദേശം ആക്കിയാൽ രാഷ്ട്രീയ തൊഴിൽ ആക്കിയവരുടെ തൊഴിൽ നഷ്ടപ്പെടും
      എറ്റവും കുറഞ്ഞത് 60℅ സർക്കാർ ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടും ഇവരെല്ലാം സംഘടിത യൂണിയൻ പ്രവർത്തകരാണ് .
      അവർ ഇവിടെ വെറുതെ ഇരിക്കില്ല

    • @HasnaAbubekar
      @HasnaAbubekar Год назад

      നിങ്ങൾ സമരം ചെയ്ത് ഈ കമ്മിക്കൊള്ളക്കാരെ താഴെയിറക്ക്.

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +7

      അത് ശരിയായിരിക്കും. അല്ലൻഡു ബിജെപി ജയിചിട്ടും കേരളം നന്നാവില്ല. കാരണം മലയാളി നന്നായാൽ കേരളം നന്നാവും

    • @shajip8521
      @shajip8521 Год назад +1

      പശുവിനും ബ്രാഹ്മണർക്കും ക്ഷേമം.

    • @ramachandrannair4554
      @ramachandrannair4554 Год назад

      Right said

  • @jaisonsaju756
    @jaisonsaju756 Год назад +34

    ചേട്ടന് അഭിനന്ദനങ്ങൾ അദ്ദേഹം പറഞ്ഞത് എല്ലാം ശരിയാണ് ❤️🌹

  • @anand56cks75
    @anand56cks75 Год назад +42

    താങ്കൾ പച്ചയായ സത്യം വിളിച്ചു പറഞ്ഞു.... ബിഗ് സല്യൂട്ട്...

  • @sherlyjohn435
    @sherlyjohn435 Год назад +23

    ശരിയാണ് പറഞ്ഞത്. കാരണം ഞാൻ ഇന്നലെ തമിൾ നാട്ടിൽ നിന്നും യാത്ര ചെയ്തു വന്നതെയുള്ളു. അന്തം വിട്ടുപോയി അവിടത്തെ മാറ്റങ്ങൾ കണ്ടീട്ട്. തീർച്ചയായും നമ്മൾ underdevelopilum വളരെ താഴെ ആണ്.

  • @franciskurian5669
    @franciskurian5669 Год назад +212

    Modiji is a wonderful administrator ❤❤❤❤❤❤❤

    • @hashirvkk8093
      @hashirvkk8093 Год назад

      മോദി എന്തോ ആയിക്കോട്ടെ ബിജെപിക്ക് വോട്ട് ഇല്ല ഇന്നലെ ഒരു news കേട്ട് ജാർഗണ്ടിൽ 1000ത്തോളം ക്രിസ്ത്യാനികളെ തീ കനലിലൂടെ നടത്തി ഹിന്ദു മതത്തിലേക്ക് മതം മാറ്റി സങ്കികൾ

    • @abcdefgh8403
      @abcdefgh8403 Год назад +4

      No doubt

    • @mnbiar3760
      @mnbiar3760 Год назад

      ഇയാളുടെ ഗുജറാത്തി ബെനാമി അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്...
      കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @ramachandrannair4554
      @ramachandrannair4554 Год назад

      Good actual is in the public domain.
      Both congress And BJP.

    • @ramachandrannair4554
      @ramachandrannair4554 Год назад

      What happened to SVB bank USA?
      Why Hindenburg able to o dig out the status.

  • @kalamurthy1976
    @kalamurthy1976 10 месяцев назад +1

    Kalakki sahodara.

  • @xavior_india_0891
    @xavior_india_0891 Год назад +350

    Born into Christian family... Huge respect for Sanatana Dharma ❤️ BJP and RSS 🚩🚩🚩🙏

    • @Resu928
      @Resu928 Год назад +17

      Thank you for your openheartness ❤

    • @firststep6614
      @firststep6614 Год назад +4

      Correct I don't know how many times I have read the Bible.in these days l am hearing VMC channel giving more insight to Men and Bible.
      My son is was an admirer of Congress.Butniwhe wants BJP inKerala who is 25 now

    • @Vibes3438
      @Vibes3438 Год назад +7

      I too

    • @Optimusprime_683
      @Optimusprime_683 Год назад

      കേരള ക്രിസ്ത്യാനികൾ പുരാതന കാലം മുതലേ കേരളത്തിന്‌ സംഭാവനകൾ നൽകുന്നവരാണ്. വർഗീയതയുമില്ല.

    • @ansukutty509
      @ansukutty509 Год назад +1

      Ayyo pine enthina ningal Christian ennu parayunnue..ange Hindu ayikude Gomathavine daivam akku kastam ..

  • @ganeshkg4688
    @ganeshkg4688 Год назад +75

    കൃത്യമായ വിവരണം, യഥാർത്ഥ രാജ്യ സ്‌നേഹി 👌👌👏👏👍👍

    • @gopalakrishnankn3888
      @gopalakrishnankn3888 Год назад

      നമുക്ക് ഒന്നും വേണ്ട, നാം പ്രബുദ്ധരാണ്. കിറ്റ് കിട്ടിയാൽ മാത്രം മതി, അത് ആര് തരുന്നു അവർക്ക് വോട്ട്.

    • @mspszn2966
      @mspszn2966 Год назад

      സംസാരിക്കുന്നവന്റെ പേര് അനിൽ കുമാർ അയ്യപ്പൻ ഈ സാജന്റെ ഡിയർ ഫ്രണ്ട്!! രണ്ടുംസംഘികളുടെ ആസനം താങ്ങി ഉപജീവനം കഴിക്കുന്ന രണ്ട് ക്രിസ്ത്യൻ ഫ്രാടുകൾ!!രണ്ടും ഡ്രാമ കളിച്ചു വോയ്‌സ്‌ ഉണ്ടാക്കി സന്ഘികളെ സുഖിപ്പിക്കുന്നു!!!

    • @mspszn2966
      @mspszn2966 Год назад

      സംസാരിക്കുന്നവന്റെ പേര് അനിൽ കുമാർ അയ്യപ്പൻ ഈ സാജന്റെ ഡിയർ ഫ്രണ്ട്!! രണ്ടുംസംഘികളുടെ ആസനം താങ്ങി ഉപജീവനം കഴിക്കുന്ന രണ്ട് ക്രിസ്ത്യൻ ഫ്രാടുകൾ!!രണ്ടും ഡ്രാമ കളിച്ചു വോയ്‌സ്‌ ഉണ്ടാക്കി സന്ഘികളെ പറ്റിച്ചു ജീവിക്കുന്നു !!!🤣🤣🤣🤣

  • @seenasudhi8633
    @seenasudhi8633 Год назад +35

    ഇദ്ദേഹത്തിന് എന്റെയും കുടുംബത്തിന്റെയും ബിഗ് സല്യൂട്ട്

  • @Venugopalan-C-Achari
    @Venugopalan-C-Achari Год назад +4

    100%വ്യക്തമായ സത്യസന്ധമായ വാക്കുകൾ 👏🏻👏🏻👏🏻

  • @jcadoor204
    @jcadoor204 Год назад +1122

    പകരം വെയ്ക്കാൻ ആളില്ലാത്ത എല്ലാവരെയും ഒരുപോലെ ഉൾക്കൊണ്ടു കൊണ്ട് രാജ്യ വളർച്ചക്ക് വേണ്ടി അശാന്ത പർശ്രമം നടത്തുന്ന ആൾ ആണെന്റെ പ്രധാനമന്ത്രി 🙏

    • @manikandanep1398
      @manikandanep1398 Год назад +29

      വളരെ സത്യമാണ് 👍👍🙏🙏

    • @SanjeevKumar-oq6zg
      @SanjeevKumar-oq6zg Год назад +44

      പകരം വയ്ക്കാൻ വേറൊരാൾ ഇല്ലാത്ത... അതുല്യ പ്രതിഭ... ഇന്ത്യൻ പ്രധാനമന്ത്രി 🇮🇳✨️

    • @sumakt6257
      @sumakt6257 Год назад +45

      ​@muhammed N മുൻപ് tax,toll വെടിച്ച് തിന്നവരെ കുറിച്ച് താൻ അന്വേഷിച്ചില്ലേ?അതോ കേൾക്കാതെ ചെവി അടച്ചു പിടിച്ചോ?ഞമ്മൻ്റെ താളത്തിനു തുള്ളുന്നവൻ കേമൻ...മറ്റെല്ലാം പോക്ക്

    • @satheeshanm4074
      @satheeshanm4074 Год назад +5

      ആര് പരനാറിയോ?

    • @lillymathew8624
      @lillymathew8624 Год назад +2

      Utter nonsense..ask him to visit rural areas of that so called developed states..I am sure he will change his mind

  • @mohananramanath1561
    @mohananramanath1561 Год назад +24

    വളരെ കൃത്യമായ വിശദീകരണം.. ഇതാണ് വിമർശനം... അഭിനന്ദനങ്ങൾ സുഹൃത്തെ.. 🙏👍🏻👍🏻കേരളം കേന്ദ്രഭരണപ്രദേശമാക്കണം...

  • @OmanOman-pj9kj
    @OmanOman-pj9kj Год назад +4

    ഹലോ നമസ്കാരം ഷാജൻ സാറേ, ഇത്രയും കാര്യങ്ങൾ പറഞ്ഞാൽ നല്ല മനുഷ്യനും നല്ല ഒരു ബിഗ് സല്യൂട്ട് ഇത്രയും അറിവുകൾ പറഞ്ഞു തന്ന ആ മനുഷ്യനെ

  • @georgevarghese1184
    @georgevarghese1184 Год назад +23

    What a wonderful explanation. Thanks

  • @TheTrust2011
    @TheTrust2011 Год назад +36

    ഈ 'whatsup' സന്ദേശം കേരളം മുഴുവൻ ഓടിക്കളിക്കട്ടെ !!!!! ഇടതന്മാരും വലതന്മാരും അച്ചന്മാരും കൊച്ചച്ചന്മാരും ഉസ്താക്കന്മാരും വെള്ളാപ്പള്ളിമാരും പലതവണ കേൾക്കട്ടെ !!!!!!❤❤❤❤❤❤

  • @sudarsbankumar6026
    @sudarsbankumar6026 Год назад +67

    സത്യം തുറന്നു പറഞ്ഞു. നല്ല അറിവുള്ള മനുഷ്യൻ. ❤

  • @girijamkurup1391
    @girijamkurup1391 Год назад +259

    നമ്മുടെ പ്രധാനമന്ത്രി വികസനവും ജനങ്ങളുടെ നന്മയും ആഗ്രഹിക്കുന്ന ആളാണ് 🙏🙏

    • @mnbiar3760
      @mnbiar3760 Год назад +2

      കിണ്ടി... അദാനി നടത്തിയ അഴിമതി 10ലക്ഷം കോടിയാണ്... കേരളത്തിന്റെ കടം 2.5 ലക്ഷം കോടി.. ഗുജറാത്തിന്റെ കടം 3.5 ലക്ഷം കോടി

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +4

      ആയിക്കോട്ടെ.. അതിൽ കാര്യം ഒന്നും ഇല്ല. ബിജെപി ജയിച്ചാലും കേരളം നന്നാവില്ല. കാരണം കേരളം നന്നവണീൽ മലയാളി നന്നാവണം

    • @unnikrishnannair1825
      @unnikrishnannair1825 Год назад +2

      നമ്മുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു p m നെ കിട്ടിയത് 🙏🌹🙏

    • @babuc.l6696
      @babuc.l6696 Год назад

      Thush

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Год назад +3

    അടിപൊളി അവതരണം രാഷ്ട്രീയ കള്ളന്മാർ ഇതൊക്കെ കേൾക്കണം

  • @harisudan9423
    @harisudan9423 Год назад +40

    100% correct

  • @sreejasr8929
    @sreejasr8929 Год назад +59

    ഈ പറഞ്ഞ കാര്യങ്ങൾ 100%കറക്റ്റ്...... ചിന്തിക്കുന്ന ഓരോ മലയാളിയുടെയും മനസിലുള്ള കാര്യങ്ങൾ......