Abc. ചാനൽ വഴി രജിത്ത് മാഷിൻ്റെ പ്രഭാഷണം കേട്ടു മുരുകനെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ആഗ്രഹം ്് മുരുകൻ്റെ അനുഗ്രഹത്താൽ ഒരു ഭക്തിഗാനമായി മാറി അടുത്ത് തന്നെ പാടി ഭഗവാന് സമർപ്പിക്കും നന്ദി abc. നന്ദി രജിത്ത് ഓം ശരവണ ഭവ ഭക്തിഗാനം ഓം ശരവണ ഭവ ഷൈജു തെക്കിനിയേടത്ത് ശക്തി സ്വരൂപം പരബ്രഹ്മം ജ്ഞാന പെരുമാൾ ശ്രീ മുരുകൻ യുഗ ചേതനയായി നിയെനിക്കേകിയ പ്രണവ മന്ത്രമാം ഓംകാരം ദേവ സേനാപതി നീയല്ലോ മാനവ കുലപതി നീയല്ലോ നിൻ തിരു നടയിൽ അഭയമേകും ഏഴകൾക്കാശ്രയം നീയല്ലേ അവതാര ലക്ഷ്യം ദേവ ഹിതം മാനവർക്കെന്നും നിൻ അഭയം . . വരുമോ ഇനിയും ഒരു യുഗ പിറ - വിയിലൂടെ . ശരവണ ... ശരവണ ..... ശരണഭവനേ ശരണം .....
ഓം ശരവണ ഭവ രജത് ജീ എനിക്ക് ഇന്ന് ചൊവ്വാഴ്ച ഇത് കേൾക്കാൻ സാധിച്ചതിൽ അതിയായ ആഗ്ര മുണ്ട് ഭഗവാനെ കാണാനും ആഗ്രഹമുണ്ട് സ്വപനത്തിൽ ഭഗവാൻ വിളിച്ചാൽ മാത്രമേ പോവാൻ സാധിക്കു അല്ല എന്റെ ഇഷ്ടത്തിന് പോയാൽ വേണ്ടരീതിയിൽ ഒന്നും ശരിയാവില്ല എന്റെ നക്ഷത്രം ഭരണി അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പേര് പത്മജ ഞാൻ മുരുഗ ഭഗവാന്റെ വ്രതത്തിലാണ് പ്രാർത്ഥിക്കണേ ഗുരോ ABC യ്ക്ക് അഭിനന്ദനങ്ങൾ
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഞങ്ങൾ പളനിയിൽ പോയി മുരുക ഭാഗവാനെ കണ്ടു, ഐവർ മലയിൽ പോയി അന്നദാനം കഴിച്ചു, ഹിടുംബൻ മലയിൽ പോയി അദ്ദേഹത്തെയും ദർശിച്ചു, ഗിരിവലം വച്ചു. ശിഖണ്ഡി പാറ ദർശിച്ചു. മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം നടന്നു
ഇദ്ദേഹത്തിൻ്റെ അഭിമുഖം പല ചാനലുകളിലും വന്നു പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ല അതിൻ്റെ ഒരു കാരണം അവതാരകരുടെ ഈഗോ & അഹങ്കാരം പിന്നെ മറ്റ് പ്രശ്നങ്ങൾ കൊണ്ട് ആയിരുന്നു. പിന്നെ ഈ ദൗത്യം ശ്രീ വഡയാർ സുനിലിന് വന്ന് ചേർന്നു. അങ്ങനെ ഇത് ഒരു ചരിത്രം ആയി
ഈ ആത്മാർത്ഥത കാരണമാണ് മുരുക ഭഗവാൻ താങ്കളെ തിരഞ്ഞെടുത്തത്. നമ്മൾ ഓരോരുത്തരും ഇത്രണ്ടും ആത്മാർത്ഥത നമ്മുടെ പ്രവർത്തിയിൽ കാണിക്കയാണ് വേണ്ടത്. ഓം ശരവണ ഭവായെ നമ :
അവിചാരിതമായി ആണെങ്കിലും ഇദ്ദേഹത്തിൻറെ നാട്ടിൽ ആദ്യമായി ക്ഷേത്രസന്നിധിയിൽ നടത്തിയ ഒരു പൊതു പരിപാടിയിൽ കുമാരികാണ്ഡത്തെ കുറിച്ചും മുരുക യുഗത്തെക്കുറിച്ചും കേൾക്കാനും മനസ്സിലാക്കാനും ഇടയായി, അത് സാക്ഷാൽ മുരുക ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.... ഓം ശരവണ ഭവായ നമ: 🙏🙏🙏🙏
23varsham ayittu പോകുന്നുണ്ട്.. ഭഗവാനെ കാണാൻ പോകുമ്പോൾ ഒരു പാട് സന്തോഷം ആണ്.. പളനി മല തിരിച്ചിറങ്ങമ്പോൾ കണ്ണു നിറയും.. വീണ്ടും വരാൻ ഒരുവർഷം ആകുമല്ലോ എന്നോർത്ത്. 🙏
ഗുരുദേവനു മുരുക ദർശനം ലഭിച്ച മരുത്വ മല യിലെ പിള്ളത്തടം ഗുഹ യിൽ എത്താനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി ആദ്യമായ് മരുത്വമലയിൽ എത്തിയത് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ആ ദിവസമായിരുന്നു എന്നതും അന്ന് അവിടെ ഹനുമാൻ സ്വാമിക്ക് പൂജ ചെയ്യാൻ സാധിച്ചതും ജീവിതത്തിൽ മറക്കാനാകാത്ത നിമിഷമാണ് സർവ ചരാചരങ്ങളും പ്രപഞ്ച കാരകൻ നൽകിയ ഡ്യൂട്ടി അറിഞ്ഞും അറിയാതെയും ചെയ്യുന്നു എന്നതാണ് സത്യം സർവം ശിവശക്തി മയം 🙏🕉️🙏
ABC ചാലനലിനോട് ഒരു അപേക്ഷ രജിത് ജി യു മായുള്ള ഇന്റർവ്യൂ അവസാനിക്കരുത്.........🙏 അദ്ദേഹം ഒരുപാട് അറിവുള്ള ആൾ ആണ്🔥 അദ്ദേഹതിലൂടെ ഒരുപാട് അറിവ് നമുക്ക് പകർന്നു കിട്ടാൻ ഉണ്ട്..... ഒരുപാട് എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു...... പ്ലീസ് ABC...... Lot of Thanks ABC 🙏🙏🙏🙏🥰 ഓം ശരവണ ഭവ :
ഓം മുരുക ഭഗവാനെ നമ. ഭഗവാന്റെ ABC TALKS ലെ 12 ഭാഗങ്ങളും കണ്ടു. Rejithkumar G .14 വര്‍ഷം ആയി ചെയ്തു കൊണ്ടിരിക്കുന്ന ജോലി നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ prarthikkanam
താങ്കളുടെ ചാനലിലൂടെ ഭഗവാൻ്റെ വിശേഷങ്ങൾ രജിത് സാറിലൂടെ വളരെ വിശദമായി അറിയാൻ കഴിഞ്ഞു. സന്തോഷത്തോടെ അറിയിക്കട്ടെ! തിരുപ്രംകുണ്ട് റം, തിരു ച്ചെന്തൂർ , പഴമുതിർച്ചോല പഴനി എന്നിവിടങ്ങളിൽ പോയി മുരുക ഭഗവാനെ കണ്ടുതൊഴുതു വന്നു. ഇനി സ്വാമിമലൈ, തിരുവട്ടാർ കൂടി പോകണം.😊
ഗുരുദേവൻ 100 വർഷം മുൻപ് മുരുഗ ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠ നടത്തിയ കുന്നിൻപാറ ക്ഷേത്രത്തിൽ ഇപ്പോളും എന്തുരു ശോഭ ആയി ഭഗവാൻ തിളങ്ങി നിക്കുന്ന ആ രൂപം അതൊന്നു കാണണ്ടത് തന്നെ ആണ്
ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ 🌹🙏💕
ഞാൻ അങ്ങയുടെ യു ഗ പിറവി പുസ്തകം വായിച്ചു. സർ, ഞാൻ ഒരിക്കൽ പോയപ്പോൾ മുൻഗണനാ ടിക്കറ്റ് എടുത്തിരുന്നു.കാൽ മിനിറ്റാണ് എനിക്ക് ഭഗവാനെ തൊഴാൻ ലഭിച്ചത്. അഭിമുഖത്തിൽ പറയുന്ന തൊന്നും അവിടെ ലഭിക്കില്ല.
ഞാൻ പഴനിക്ക് 3 പ്രാവശ്യം നടന്നു പോയിട്ടുണ്ട് അ പ്പൊ 2 പ്രാവശ്യം ഗിരി വലം പോയി 1 പ്രാവശ്യം ഇടുമ്പർ മലക്ക് പോയി 🙏🏻 shambalayil നിന്നും ആണ് കൽക്കി അവതരിക്കുക എന്ന് വേദങ്ങളിൽ ഉണ്ട്
എന്റെ മകന്റെ കല്യാണം നടക്കുന്നില്ല. 43 വയസ്സായി. Sreekanth chathayam.ഞാന്‍ വര്‍ഷങ്ങളായി muruga ഭക്ത യാണു. മകന്റെ കല്യാണം ഒഴിച്ചു ബാക്കി എല്ലാ പ്രാര്‍ത്ഥനകളും നടത്തി തന്നു. എന്തോ ഇതു മാത്രം നടത്തുന്നില്ല. മകന് വേണ്ടി ഒന്നു പ്രാര്‍ത്ഥിക്കാന്‍ അങ്ങ യോട് പ്രാര്‍ത്ഥിക്കുന്നു. Kanivundakane
ഈറോഡ് അടുത്തുള്ള ചെണ്ണിമലൈ മുരുഗൻ കോവിൽ ഗുഹയിൽ നിന്നും പളനി ലെ ഈ ഗുഹയിലേക്ക് ഒരു വഴി ഉണ്ടായിരുന്നതായി പറയപ്പെടുന്നു pinnakiswara സിദ്ധർ bhogarnath മഹർഷിയെ വന്നു കണ്ടിരുന്നതായി പറയപ്പെടുന്നു ഈ വഴിയുടെ entrance chennimalai topil pinakiswara സമാധിയിൽ ചെന്നാൽ കാണാം
ഗുരുദേവൻ രചിച്ച 0:14 ബാഹുലേയാഷ്ടകം ഒരു മന്ത്ര കൃതിയാണ് മുരുക ഭഗവാനെ ധ്യാനിച്ച് ആമന്ത്രം രാവിലെയും സന്ധ്യയ്ക്കും പ്രാർത്ഥിച്ചാൽ തടസ്സങ്ങൾ മാറുകയും ആഭിചാര ബന്ധനങ്ങൾ ഇല്ലാതെയാവുമെന്ന് അനുഭവം
Abc. ചാനൽ വഴി രജിത്ത് മാഷിൻ്റെ പ്രഭാഷണം കേട്ടു മുരുകനെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ആഗ്രഹം ്് മുരുകൻ്റെ അനുഗ്രഹത്താൽ ഒരു ഭക്തിഗാനമായി മാറി അടുത്ത് തന്നെ പാടി ഭഗവാന് സമർപ്പിക്കും നന്ദി abc. നന്ദി രജിത്ത് ഓം ശരവണ ഭവ
ഭക്തിഗാനം
ഓം ശരവണ ഭവ
ഷൈജു തെക്കിനിയേടത്ത്
ശക്തി സ്വരൂപം പരബ്രഹ്മം
ജ്ഞാന പെരുമാൾ ശ്രീ മുരുകൻ
യുഗ ചേതനയായി നിയെനിക്കേകിയ
പ്രണവ മന്ത്രമാം ഓംകാരം
ദേവ സേനാപതി നീയല്ലോ
മാനവ കുലപതി നീയല്ലോ
നിൻ തിരു നടയിൽ അഭയമേകും
ഏഴകൾക്കാശ്രയം നീയല്ലേ
അവതാര ലക്ഷ്യം ദേവ ഹിതം
മാനവർക്കെന്നും നിൻ അഭയം .
. വരുമോ ഇനിയും ഒരു യുഗ പിറ -
വിയിലൂടെ . ശരവണ ... ശരവണ ..... ശരണഭവനേ ശരണം .....
🙏good
Sharanabhava anugrhikanea
Bhakthi tharanea múrruga ellavarkkum nallathuvaruthanea
വിനയം നിറഞ്ഞ ആ മുഖഭാവവും വാക്കുകളും അസാധാരണ ചൈതന്യമുള്ള ഒരു ആത്മാവിന്റെതാണ് 🥰.. ലോകനന്മയ്ക്ക് ആ മഹാചൈതന്യം ഹേതുവാകട്ടെ.. ഓം ശരവണ ഭവായ നമഃ 🙏
ഓം ശരവണ ഭവ രജത് ജീ എനിക്ക് ഇന്ന് ചൊവ്വാഴ്ച ഇത് കേൾക്കാൻ സാധിച്ചതിൽ അതിയായ ആഗ്ര മുണ്ട് ഭഗവാനെ കാണാനും ആഗ്രഹമുണ്ട് സ്വപനത്തിൽ ഭഗവാൻ വിളിച്ചാൽ മാത്രമേ പോവാൻ സാധിക്കു അല്ല എന്റെ ഇഷ്ടത്തിന് പോയാൽ വേണ്ടരീതിയിൽ ഒന്നും ശരിയാവില്ല എന്റെ നക്ഷത്രം ഭരണി അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പേര് പത്മജ ഞാൻ മുരുഗ ഭഗവാന്റെ വ്രതത്തിലാണ് പ്രാർത്ഥിക്കണേ ഗുരോ ABC യ്ക്ക് അഭിനന്ദനങ്ങൾ
18:26 18:2 20:26 8 1 21:48 9:40 21:51 21:48
🙏🏻🙏🏻🙏🏻
എല്ലാ എപ്പിസോടും കാണാൻ ഭാഗ്യമുണ്ടായി മുരുകഭാഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഞങ്ങൾ പളനിയിൽ പോയി മുരുക ഭാഗവാനെ കണ്ടു, ഐവർ മലയിൽ പോയി അന്നദാനം കഴിച്ചു, ഹിടുംബൻ മലയിൽ പോയി അദ്ദേഹത്തെയും ദർശിച്ചു, ഗിരിവലം വച്ചു. ശിഖണ്ഡി പാറ ദർശിച്ചു. മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം നടന്നു
ഇദ്ദേഹത്തിൻ്റെ അഭിമുഖം പല ചാനലുകളിലും വന്നു പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ല അതിൻ്റെ ഒരു കാരണം അവതാരകരുടെ ഈഗോ & അഹങ്കാരം പിന്നെ മറ്റ് പ്രശ്നങ്ങൾ കൊണ്ട് ആയിരുന്നു. പിന്നെ ഈ ദൗത്യം ശ്രീ വഡയാർ സുനിലിന് വന്ന് ചേർന്നു.
അങ്ങനെ ഇത് ഒരു ചരിത്രം ആയി
വളരെ ശരിയാണ്
ഒരു ചാനൽ ഈ മഹാത്മാവിനെ സംബോധന ചെയ്യുന്നത് പുള്ളി ...
പുള്ളി എന്നാണ്
സ്വന്തം അജ്ഞതയാണ് വിളിച്ചു പറയുന്നതെന്ന് ആ പൊട്ടൻ അറിയുന്നില്ല
തമിഴിലെ നാഗരാജ് ഒക്കെ എത്ര ഭക്ത്യാദരവ് പൂർവ്വമാണ് ഈ മഹാത്മാവിനോട് സംസാരിക്കുന്നത് കാണേണ്ടതു തന്നെയാണ്
ഒരാഴ്ചയായി ഞാൻ ഇന്റർവ്യൂ കാണുന്നു. ഒരുപക്ഷെ മുരുകന്റെ 🙏🏻അനുഗ്രഹം കൊണ്ട് ഞാൻ പോലുമറിയാതെ എനിക്ക് ഭഗവാന്റെ ക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
സുനിലേട്ടാ നന്ദി, ഇന്നാണ് ഞാൻ രജിത്ജിയുടെ ഇന്റർവ്യൂവിന്റെ മുഴുവൻ എപ്പീസോഡുകളും കണ്ടുതീർത്തത്. എബിസിയിലൂടെയാണ് ഞാനും മുരുകനെകുറിച്ച് രജിത്ജിയിലൂടെ അറിഞ്ഞത്. നന്ദി 🙏
ഓം ശരവണ ഭാവായ നമഃ
സാറെ ഞങ്ങൾ കേൾക്കാൻ കൊതിച്ച വിവരങ്ങൾ മുരുകാ ഭക്തൻ എന്ന നിലയിൽ ഞാൻ അങ്ങേക് വേണ്ടിയും പ്രാർത്ഥിക്കുന്നു ❤
LMRK ഇനി നടത്താൻ പോകുന്ന യാഗങ്ങളുടെ "LIVE" ABC Malayalam channel ൽ പ്രതീക്ഷിക്കുന്നു. 🙏.
അതെ, ABC യിൽ live വന്നാൽ നല്ലതാണ്
ഈ ആത്മാർത്ഥത കാരണമാണ് മുരുക ഭഗവാൻ താങ്കളെ തിരഞ്ഞെടുത്തത്. നമ്മൾ ഓരോരുത്തരും ഇത്രണ്ടും ആത്മാർത്ഥത നമ്മുടെ പ്രവർത്തിയിൽ കാണിക്കയാണ് വേണ്ടത്. ഓം ശരവണ ഭവായെ നമ :
അവിചാരിതമായി ആണെങ്കിലും ഇദ്ദേഹത്തിൻറെ നാട്ടിൽ ആദ്യമായി ക്ഷേത്രസന്നിധിയിൽ നടത്തിയ ഒരു പൊതു പരിപാടിയിൽ കുമാരികാണ്ഡത്തെ കുറിച്ചും മുരുക യുഗത്തെക്കുറിച്ചും കേൾക്കാനും മനസ്സിലാക്കാനും ഇടയായി, അത് സാക്ഷാൽ മുരുക ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.... ഓം ശരവണ ഭവായ നമ: 🙏🙏🙏🙏
തൃശ്ശൂര് എവിടെയാണ് ഇദ്ദേഹത്തിൻറെ സ്ഥലം
@@povilthilakarajan5010 correct ariyilla... Shornur _Kunnamkulam routil aanu
ഓരോ എപ്പിസോടും വളരെ താൽപ്പര്യത്തോടെയാണ് ഞങ്ങൾ കാണുന്നത് 🙏🙏🙏
എന്റെ ഭർത്താവിന്റെ കൂട്ടും മദ്യ പനവും മാറി എന്റെ കുഞ്ഞുങ്ങൾ ക്ക് നന്മ ഉണ്ടാവുന്നതിന് വേണ്ടി മുരുകാ ഭാഗവാനോട് ഒന്ന് പ്രാർത്ഥി ക്കാ മോ 🙏🏻
വളരെ നന്ദി 🙏🙏, രജിത് ജി ക്ക് നമസ്കാരം 🙏🙏
ABC ചാനലും മുരുക ഡ്യൂട്ടിയുടെ ഭാഗമായി.
കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് എല്ലാം. ചോദിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളാണ് പങ്കുവച്ചത്. നന്ദി നമസ്കാരം. ഓം ശരവണഭവായ നമഃ 🙏🙏🙏
താങ്കൾ പറഞ്ഞ ആ ഗുരുദേവ കൃതി. വിശാഖഷഷ്ടി.
23varsham ayittu പോകുന്നുണ്ട്.. ഭഗവാനെ കാണാൻ പോകുമ്പോൾ ഒരു പാട് സന്തോഷം ആണ്.. പളനി മല തിരിച്ചിറങ്ങമ്പോൾ കണ്ണു നിറയും.. വീണ്ടും വരാൻ ഒരുവർഷം ആകുമല്ലോ എന്നോർത്ത്. 🙏
സത്യം 🙏🙏🙏
It will be good to see TG also involved in this discussion..
Agree
ഞങ്ങൾക്കുകൂടി പ്രാർത്ഥിക്കണേ
🎉❤ ഓംവെട്രിവേൽ ബാലമുരുക നമ🎉❤
ഗുരുദേവനു മുരുക ദർശനം ലഭിച്ച മരുത്വ മല യിലെ പിള്ളത്തടം ഗുഹ യിൽ എത്താനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി
ആദ്യമായ് മരുത്വമലയിൽ എത്തിയത് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ആ ദിവസമായിരുന്നു എന്നതും അന്ന് അവിടെ ഹനുമാൻ സ്വാമിക്ക് പൂജ ചെയ്യാൻ സാധിച്ചതും ജീവിതത്തിൽ മറക്കാനാകാത്ത നിമിഷമാണ്
സർവ ചരാചരങ്ങളും പ്രപഞ്ച കാരകൻ നൽകിയ ഡ്യൂട്ടി അറിഞ്ഞും അറിയാതെയും ചെയ്യുന്നു എന്നതാണ് സത്യം
സർവം ശിവശക്തി മയം 🙏🕉️🙏
ഞാൻ ആത്മീയത്തിലേക്ക് പ്രവേശിക്കാൻ വളരെ കാലമായി പരിശ്രമിക്കുന്നു എനിക്ക് വേണ്ടി എന്ന് പ്രാർത്ഥിക്കണം മദനൻ
ഓം മുരുക ഭഗവൻ തുണക്കട്ടെ
ഞാൻ ഒരു സ്ഥലത്തു പ്രാർത്ഥിക്കുമ്പോൾ മുരുകഭഗവാനോട് സംസാരിക്കാൻ സാധിക്കാറുണ്ട്. മുരുകയുഗത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു.
ഏതു സ്ഥലം ഒന്ന് പറഞ്ഞ് തരുമോ
Congrats Team ABC👏. Great achievement as you spread your wings to new horizons 🎉👍
ABC ചാലനലിനോട് ഒരു അപേക്ഷ രജിത് ജി യു മായുള്ള ഇന്റർവ്യൂ അവസാനിക്കരുത്.........🙏 അദ്ദേഹം ഒരുപാട് അറിവുള്ള ആൾ ആണ്🔥 അദ്ദേഹതിലൂടെ ഒരുപാട് അറിവ് നമുക്ക് പകർന്നു കിട്ടാൻ ഉണ്ട്..... ഒരുപാട് എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു...... പ്ലീസ് ABC...... Lot of Thanks ABC 🙏🙏🙏🙏🥰
ഓം ശരവണ ഭവ :
ഇദ്ദേഹത്തിൻ്റെ മുഖത്ത് ദൈവീകത കാണുന്നു 🙏🙏🙏♥️
All are divine ❤
ഞങ്ങൾ പഴനിയിലാണ്......ഇതിൽ പറഞ്ഞ രീതിയിൽ തന്നെ ദർശനം നടത്തണം എന്ന് ആഗ്രഹിക്കുന്നു.... ഗിരിവലത്തി നു ഇറങ്ങുന്നു.....
കഴിഞ്ഞ sunday എന്റെ പ്രാർഥന രജിത് ജി കാണുകയും പ്രാർഥന ക് വൈകുന്നതായി സന്ദേശം നൽകുകയും ചെയ്തു 🙏ഓം ശരവണ ഭാവായ നമഃ 🙏
Ranjitji yude whatup no tharumo
നമ്പർ തരുമോ
Number tharumo
എല്ലാവരുടെയും നന്മക്കായി രജിത് ബായി പ്രാർത്ഥിക്കാൻ request ചെയ്യുന്നു.
ഓം ശരവണഭവായ നമഃ.
ഓം ശരവണഭവായ നമഃ.
ഓം ശരവണഭവായ നമഃ.
🌹🙏ഓം ശരവണ ഭവായ നമഃ 🙏🌹 ഞാൻ പോകുമ്പോൾ ഗിരി വലം ചെയ്യാറുണ്ട് കഴിഞ്ഞ വർഷം 2 തവണപോയി. ഈ വർഷവും സാധിക്കണേ 🙏🙏🙏
ഗിരി വലം എന്താണ്
ഓം മുരുക ഭഗവാനെ നമ. ഭഗവാന്റെ ABC TALKS ലെ 12 ഭാഗങ്ങളും കണ്ടു. Rejithkumar G .14 വര്‍ഷം ആയി ചെയ്തു കൊണ്ടിരിക്കുന്ന ജോലി നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ prarthikkanam
വളരെ വളരെ നന്ദി സർ 🙏🏻🙏🏻🙏🏻😊 🕉️ ശരവണ ഭവായ നമഃ🙏🏻
എല്ലാ ആശംസകളും സുനിൽജി. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
These series of videos are definitely an eye opener for many.. my request is not to end this abruptly.. awaiting for more .. thank you..
താങ്കളുടെ ചാനലിലൂടെ ഭഗവാൻ്റെ വിശേഷങ്ങൾ രജിത് സാറിലൂടെ വളരെ വിശദമായി അറിയാൻ കഴിഞ്ഞു. സന്തോഷത്തോടെ അറിയിക്കട്ടെ! തിരുപ്രംകുണ്ട് റം, തിരു ച്ചെന്തൂർ , പഴമുതിർച്ചോല പഴനി എന്നിവിടങ്ങളിൽ പോയി മുരുക ഭഗവാനെ കണ്ടുതൊഴുതു വന്നു. ഇനി സ്വാമിമലൈ, തിരുവട്ടാർ കൂടി പോകണം.😊
ഓം വചസ് ഭുവേ നമഃ
ഓം വചസ് ഭുവേ നമഃ
ഓം വചസ് ഭുവേ നമഃ
രജിത് ജിക്കും
സുനിൽ ജിക്കും
നമസ്‌തെ 🙏🙏🙏🙏
വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝രജിത് ജി
എൻ്റെ മകൾക്ക് സന്തതി ഉണ്ടാകാൻ പ്രാർത്ഥിക്കണം.
മുരു ഗഭഗ വനെ പ്രാർത്ഥന ചെയ്യണം ഒപ്പം മണ്ണാറശാലയിൽ പോയി നന്നായി പ്രാർത്ഥന യോട് ഉരുളി കമഴ്ത്തി വഴിപാട് ചെയ്യൂ ഫലം 100%ആണ്. അനുഭവം ഉണ്ട് 🙏🙏
കോഴിക്കോട് ഗംഗ ബുക്സിൽ നിന്നും യുഗപ്പിറവിക്കു മുൻപിൻ പുസ്തകം വാങ്ങി വായിച്ചു.
സൂപ്പർ. തപാലിൽ അയച്ചു കിട്ടി
ആരോടാണ് ആവശ്യപ്പെടുക
Onnum Miss aayittilla .
Ella episode um kandu.
❤❤❤
ഗുരുദേവൻ 100 വർഷം മുൻപ് മുരുഗ ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠ നടത്തിയ കുന്നിൻപാറ ക്ഷേത്രത്തിൽ ഇപ്പോളും എന്തുരു ശോഭ ആയി ഭഗവാൻ തിളങ്ങി നിക്കുന്ന ആ രൂപം അതൊന്നു കാണണ്ടത് തന്നെ ആണ്
ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ 🌹🙏💕
ഓം ശരവണ ഭവായ നമഃ 🚩
നല്ല അറിവ് കൂടുതൽ അറിയാൻ കാത്തിരിക്കും ❤
ശിഖണ്ഡി പാറ ഞാൻ കണ്ടിരുന്നു .പക്ഷെ പോകുവാൻ പറ്റിയില്ല.ഹിടുംബർ മല കയറുമ്പോൾ ആണ് ഇത് കണ്ടത്.അവിടെ നിന്നും കണ്ട് തൊഴുത് ഇറങ്ങി
ജൂത രാമന്റെ ക്ഷേത്രം ആണ് അത്
Sunil.you.have.done.a.great.thing.through.abc.thanks.a.lot
I feel you are like a peacock... God bless yoi❤️🙏🏻
ഷംബാലയെക്കുറിച്ച് കൽക്കി സിനിമയിൽ ഉണ്ട്.....❤🎉
ഓം വചത്ഭുവേ നമ:
ഓം വചത്ഭുവേ നമ:
ഓം വചത്ഭുവേ നമ:
🙏🙏🙏🌹🌹🌹❤️❤️❤️
ഇന്നു ചൊവ്വാഴ്ച ഇത് കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം
എല്ലാം ഭഗവാൻ്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശരവണഭവായ നമഃ 🪔🙏🏻
ഞാൻ അങ്ങയുടെ യു ഗ പിറവി പുസ്തകം വായിച്ചു. സർ, ഞാൻ ഒരിക്കൽ പോയപ്പോൾ മുൻഗണനാ ടിക്കറ്റ് എടുത്തിരുന്നു.കാൽ മിനിറ്റാണ് എനിക്ക് ഭഗവാനെ തൊഴാൻ ലഭിച്ചത്. അഭിമുഖത്തിൽ പറയുന്ന തൊന്നും അവിടെ ലഭിക്കില്ല.
ഞാൻ പഴനിക്ക് 3 പ്രാവശ്യം നടന്നു പോയിട്ടുണ്ട് അ
പ്പൊ 2 പ്രാവശ്യം ഗിരി വലം പോയി 1 പ്രാവശ്യം ഇടുമ്പർ
മലക്ക് പോയി 🙏🏻 shambalayil നിന്നും ആണ് കൽക്കി അവതരിക്കുക എന്ന് വേദങ്ങളിൽ ഉണ്ട്
🙏🏻🙏🏻🙏🏻🙏🏻
Thankyou 🙏🏼🙏🏼🙏🏼
Thank you sir♥️🙏
എന്റെ മകന്റെ കല്യാണം നടക്കുന്നില്ല. 43 വയസ്സായി. Sreekanth chathayam.ഞാന്‍ വര്‍ഷങ്ങളായി muruga ഭക്ത യാണു. മകന്റെ കല്യാണം ഒഴിച്ചു ബാക്കി എല്ലാ പ്രാര്‍ത്ഥനകളും നടത്തി തന്നു. എന്തോ ഇതു മാത്രം നടത്തുന്നില്ല. മകന് വേണ്ടി ഒന്നു പ്രാര്‍ത്ഥിക്കാന്‍ അങ്ങ യോട് പ്രാര്‍ത്ഥിക്കുന്നു. Kanivundakane
Om saravana bhavaya namah ||
ഓം ശരവണ ഭവായ നമഃ ||
ബാഹുലേയാഷ്ടകം❤❤
Enikkum ee book vangikkan bagym undayi ABC chanalinum Rajath sirinum nandhi❤❤
Thank you🙏🌹 so much
ഈറോഡ് അടുത്തുള്ള ചെണ്ണിമലൈ മുരുഗൻ കോവിൽ ഗുഹയിൽ നിന്നും പളനി ലെ ഈ ഗുഹയിലേക്ക് ഒരു വഴി ഉണ്ടായിരുന്നതായി പറയപ്പെടുന്നു pinnakiswara സിദ്ധർ bhogarnath മഹർഷിയെ
വന്നു കണ്ടിരുന്നതായി പറയപ്പെടുന്നു ഈ വഴിയുടെ entrance chennimalai topil pinakiswara സമാധിയിൽ ചെന്നാൽ കാണാം
Hri om🙏🙏🙏🙏🙏sarava bava yamah
ഓ ശരവണ ഭാവനായ നമഃ
രജിത് ജി നമസ്തേ അങ്ങയെ കാണാൻ മതിയായ ആഗ്രഹം ഉണ്ട്
Great🙏🙏🙏
Thank you so much sir thank you
Ethra elimayarna samsaram. Bhagavante aduthu nilkunna alk ithra simplicity. . 🙏🙏🙏
🙏 ഓം ശരവണഭവായ നമഃ🙏
ഗുരുദേവൻ രചിച്ച 0:14 ബാഹുലേയാഷ്ടകം ഒരു മന്ത്ര കൃതിയാണ് മുരുക ഭഗവാനെ ധ്യാനിച്ച് ആമന്ത്രം രാവിലെയും സന്ധ്യയ്ക്കും പ്രാർത്ഥിച്ചാൽ തടസ്സങ്ങൾ മാറുകയും ആഭിചാര ബന്ധനങ്ങൾ ഇല്ലാതെയാവുമെന്ന് അനുഭവം
Because of the murgan episode i have subscribed for this channel 🎉
വാഡ് സ് ആപ്പ് മെസേജിൻ്റെ നമ്പർ പ്രസിദ്ധീകരിക്കാമൊ?
ഓം ശരവണ ഭവായ് നമ
മുരുഗ ഭഗവാനെ അനുഗ്രഹിക്ക ണേ...
Big News A. B. C. Mattum Bhashakalil Thudangunnu Ennu Arinjathil. Murugan Thunai....
ഓം ഭാവയ നമഃ പ്രാർഥന ഉണ്ടാകണം
ഒം ശരവണഭവായ നമ
ഓം ശരവണഭവ : 👏👏
തൃശൂർ എവിടെ വെച്ചു എന്നും ടൈം പോലും പറഞ്ഞില്ലല്ലോ 🙏🙏
ആഗസ്റ്റ് 20❤️മുറുഗാ 🙏🏻🙏🏻
👌🌹🙏
Super
Muruka Bhagavanete Senani Rejith ji Namikkunnu poorva jenma sukrutham 🙏🙏🙏🌹🌹🌹
ഓം ശരവണ ഭവായ നമ:❤❤
Om saravanabhavaya namaha ❤
ശ്രീ മുരുകാ 🙏🙏
🙏🙏🙏Ihave always faith in you.🙏🙏🙏
Muruga🙏🙏🙏🙏🙏
ABC Nalayalam in all South Indian languages! Great !!
ഹര ഹരോ ഹര ദേണ്ടയുധ സ്വാമിയേ 🙏🙏🙏
❤️🙏🙏🙏🙏🙏🙏❤️. Om.. Subramanyaya... Namahà... Om saravanabhava.. ❤️
ഓം ശരവണ ഭവ 🙏🙏🙏🙏🙏🙏💙
Om Saravana bhava 😃🙏🙏🌺🌺
ഓം ശരവണ ഭവായ:
🛕ബാഹുലേയാഷ്ടകം - ശ്രീനാരായണ ഗുരു വിരചിതം. 🕉️
ഓം ശരവണ ഭാവായ 🙏🙏🙏
സുബ്രഹ്മണ്യാഷ്ടകം 🙏🙏🙏
❤rejith ji❤
Thanks from krishna
Trissur evide vachanu sir sunil sir date sthalam onnu paraye