MT എത്ര മാത്രം ഹിന്ദു വിരുദ്ധൻ ?! | ABC MALAYALAM NEWS | ABC TALKS | 26-12-2024

Поделиться
HTML-код
  • Опубликовано: 26 дек 2024
  • MT തുറന്നു കാട്ടിയത് ജിഹാദികളെയോ ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #mtvasudevannair #nirmalyam #manju #randamoozha #mtvasudevannair
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 343

  • @baburajchirayil121
    @baburajchirayil121 16 часов назад +86

    വളരെ സതൃസന്ധതയും ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ.

  • @GirijaMavullakandy
    @GirijaMavullakandy 16 часов назад +91

    ABC Malayalam News വളരെ കൃതമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നു. പല കാര്യങ്ങളും ഈ ന്യൂസിലൂടെയാണ് അറിയുന്നത്. നിർമ്മാല്യം സിനിമയെപ്പറ്റി ഞാനും തെറ്റിദ്ധരിച്ചിരുന്നു. തിരുത്തിയ ABC സംവാദകർക്ക് അഭിനന്ദനം

  • @anusreesreejith153
    @anusreesreejith153 16 часов назад +65

    TG സർ ദിവസം ഒരു വാർത്തയെങ്കിലും ചെയ്യണം. 🙏🙏

  • @subashpathayathodi8421
    @subashpathayathodi8421 12 часов назад +19

    Great TG Sir, നിങ്ങളെ കേൾക്കുമ്പോൾ ആണ് എന്ടെങ്കിലും ഒക്കെ അറിയാൻ സാധിക്കുന്നത് 👍😍

  • @saviomarkose7397
    @saviomarkose7397 14 часов назад +25

    സുനിൽജീ നന്ദി വളരെ നന്ദി ഇത്രക്കും കാലിക പ്രധാന്യമുള്ളവലിയ വിഷയം ചർച്ചക്കെടുത്തതിന്........ TG സാറിനോടുള്ള അത്യധികമായനന്ദി അറിയിക്കുന്നു ഒപ്പംപച്ചയായ യാഥാർത്ഥ്യങ്ങളെ വിവേകബുദ്ധിയോടെ ബോധ്യപ്പെടാൻ തൻ്റെ ചിന്തയെ പരുവപ്പെടുത്താത്തവ്യക്തികളോടുള്ള പ്രതിഷേധവും...

    • @saneeshsanu1380
      @saneeshsanu1380 6 часов назад

      ഇത് കുറച്ച് മുന്നേ ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ്.🧡

    • @nastn6614
      @nastn6614 5 часов назад

      സുനിൽജി കൗമുദി ചാനലിൽ അടി കൊണ്ട് ചുരുണ്ട കഥ മിത്രത്തിന് അറിയാമോ

    • @saneeshsanu1380
      @saneeshsanu1380 4 часа назад

      @@nastn6614 ഇല്ല . നീ അതൊരു നോവലാക്കി ഇറക്ക്. ഞാൻ വാങ്ങി വായിക്കാം '

  • @ananthu162abcd2
    @ananthu162abcd2 15 часов назад +61

    എംടി വാസുദേവൻ നായർ ലോക പ്രശസ്തനായ എഴുത്തുകാരനെ പറ്റി വിവരിച്ച tg സൂപ്പർ നല അവതരണം

  • @georgeap8689
    @georgeap8689 17 часов назад +86

    എത്ര സുന്ദരമായ അവലോകനം 5%പേർ മനസിലാക്കി 95%സ്വപ്ന ലോകത്തിൽ 🙏

  • @sreesanon4339
    @sreesanon4339 15 часов назад +44

    മറച്ചുവെയ്ക്കപ്പെട്ട സത്യങ്ങൾ മനസ്സിലാക്കാൻ എബിസി ന്യൂസിലൂടെ ഇനിയും സാധിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു

  • @nandakumarcheloor8814
    @nandakumarcheloor8814 15 часов назад +27

    വളരെ നല്ല analysis...... സത്യം തുറന്നു പറഞ്ഞു വൈക്കം മുഹമ്മദ്‌ ബഷീർ....പക്ഷേ TG..you are really great 👏👏👏 MT യ്ക്കു പ്രണാമം 🙏

  • @rsjm590
    @rsjm590 16 часов назад +46

    മഹത്തായ സന്ദേശം ഏറ്റവും വലിയ സല്യൂട്ട് 🌹🙏
    എം ടി സാർ പ്രണാമം 🌹 എം ടി സാർ കുറച്ച് വർഷങ്ങളായി
    ജാഗ്രതഅപകടകരമായ
    നിങ്ങളുടെ സന്ദേശം
    വഴി പറയുന്നു
    പക്ഷേ നമ്മുടെ ഹിന്ദുക്കൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടോ?

  • @athi482
    @athi482 17 часов назад +112

    After a long time tg is back. We missed you in abc

  • @sumaksreekumar3852
    @sumaksreekumar3852 17 часов назад +37

    ABCയിൽ TG സാന്നിദ്ധ്യം Super

  • @rajibnair12345
    @rajibnair12345 16 часов назад +37

    ഹൊ, എത്ര സുന്ദരമായ നിരീക്ഷണം. നമിക്കുന്നു. 🙏🙏👍

    • @purushothamankani3655
      @purushothamankani3655 16 часов назад +4

      ഹൊ, ഇതായിരുന്നു സത്യമെന്ന് ഞാനും മനസ്സിലാക്കുന്നത് tg പറഞ്ഞപ്പോഴാണ് 👌😊

  • @venugopalankg3218
    @venugopalankg3218 17 часов назад +33

    You said it.

  • @ManuPaul-yp4mm
    @ManuPaul-yp4mm 17 часов назад +26

    Tg sr...... once again hat's off to you 🎩..... For sharing such a good information... SALUTE 😊😊😊😊😊😊😊😊

  • @manojpisharodys2115
    @manojpisharodys2115 16 часов назад +35

    മലബാർ പ്രദേശത്ത് പണ്ട് പട്ടിക് ടിപ്പു എന്ന് പേരിടാറുണ്ട്

    • @manojpisharodys2115
      @manojpisharodys2115 16 часов назад +1

      എൻ്റെ വീട്ടിൽ ടിപ്പു എന്ന് പേരുള്ള ഒരു പട്ടി ഉണ്ടായിരുന്ന് അതിനെ നാട്ടുകാർ തല്ലി കൊന്നു.

    • @CryptoKingKaps
      @CryptoKingKaps 16 часов назад +9

      Ippolum idarund. Ath ivide pattiyide deshiya namamanu

    • @manojpisharodys2115
      @manojpisharodys2115 15 часов назад

      ​@@CryptoKingKapsഅത് എനിക്ക് അറിയില്ല ടിപ്പു വിനെ നാട്ടുകാർ തല്ലി കൊന്നതിന് ശേഷം വേറെ പട്ടി ഉടയിട്ടില്ല. നാട്ടുകാർ തല്ലി കൊന്നപ്പോൾ എന്ന് വിഷമം ഉണ്ടായി. പക്ഷെ ടിപ്പു വിന് പറ്റി അറിഞ്ഞുകഴിഞ്ഞപ്പോൾ ആവിഷമം മാറി.

    • @rajeshlekshmanan1388
      @rajeshlekshmanan1388 15 часов назад

      ടിപ്പു & കൈസർ മാവേലിക്കരയിൽ ഇ രണ്ടു പേര് പട്ടികൾക്കു ഇടാറുണ്ട്.👍😂

    • @prajitha23
      @prajitha23 14 часов назад +6

      Ellayidathum und

  • @Zion-Jerusalem
    @Zion-Jerusalem 13 часов назад +7

    T G പറഞ്ഞത് ശരിയാണ്... നിർമ്മാല്യം സിനിമ ഹിന്ദു വിരുദ്ധതയാണ് എന്നുള്ള ഒരുപാടു കമന്റ്സ് കണ്ടു... അങ്ങനെ ആ മൂവി കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയില്ല.. എന്നാൽ, അവസരം കാത്തു, ചെന്നായ പോലെ, ഇരയുടെ ചുറ്റിലും നടന്നു, സാഹചര്യം ചൂഷണം ചെയ്ത ആ മുസ്ലിം കഥാപാത്രം, അയാളോട് നല്ല ദേഷ്യം ഉണ്ടായി... ആ ഒരു ഒറ്റ കാരണം കൊണ്ട് ആണ്, മാനസികമായി തകർന്നു, തന്റെ ജീവിതം മുഴുവൻ ദേവിക്കു വേണ്ടി സമർപ്പിച്ച വെളിച്ചപ്പാട് ചോര ദേവിയുടെ വിഗ്രഹത്തിൽ തുപ്പുന്നത് ഒരിക്കലും വിധു വിരുദ്ധത അല്ല.... അത് മനസിലാകാത്ത ഹിന്ദുക്കൾ...
    പിന്നെ, M T ഇതിൽ മുൻകൂട്ടി പറയുന്ന കാര്യം ഉണ്ട്.. ഹിന്ദുക്കൾ സൂക്ഷിക്കുക ഇത്തരം ആളുകളെ കൊണ്ട്.. ആട്ടിൻ തോലിട്ട ചെന്നായ്ക്കൽ ആണ്.... സ്നേഹം നടിച്ചും, സഹായിച്ചും എല്ലാം അവർ അടുത്ത് കൂടും... ആ കഥാപാത്രം ഒരു വ്യക്തിയെ അല്ല, മുഴുവൻ മുസ്ലിം സമൂഹത്തിനെയുമാണ് കാണിക്കുന്നത്....

  • @gsreekumar719
    @gsreekumar719 17 часов назад +46

    t g സർ സത്യം പറഞ്ഞു....

  • @bahuleyanayyode474
    @bahuleyanayyode474 13 часов назад +4

    കാലിക പ്രസക്തിയുള്ള വിഷയം. നന്നായി അവതരിപ്പിച്ചു. സല്യൂട്ട്.

  • @harshan6913
    @harshan6913 16 часов назад +26

    നിർമ്മാല്യം എന്ന സിനിമയിൽ ദേവിയെ തുപ്പുന്നത് കണ്ടിട്ടാണ് അന്ന് എം..ടിയോട് അക്കിത്തം കുപിതനാകുന്നതും പിന്നീട് എം.ടിയ്ക്ക് കാൻസർ വന്നപ്പോൾ അക്കിത്തം പറഞ്ഞത് " ദൈവം തന്ന ശിക്ഷയാണ് " നിനക്ക് എന്നാണ്....

    • @akvenu3511
      @akvenu3511 15 часов назад

      സത്യം മരപ്പട്ടി p j ആൻ്റണി

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 часа назад

      ​@@akvenu3511പിജെ ആന്റണി ആദ്യം ഈ സീൻ അഭിനയിക്കാൻ വിസമ്മതിച്ചതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. പിന്നീട് രണ്ടായിട്ടാണ് ആ സീൻ ചിത്രീകരിച്ചത് എന്ന് എവിടെയോ വായിച്ചതായി ഒരു ഓർമ്മ ഉണ്ട്. ആർക്കെങ്കിലും ഇതെക്കുറിച്ച് അറിയാമെങ്കിൽ എഴുതി അറിയിച്ചാൽ നന്നായിരുന്നു.

  • @venugopalankg3218
    @venugopalankg3218 17 часов назад +22

    സ്വകുലാചാരമനുസരിച്ച് മലയാള സാംസ്ക്കാരിക ലോകത്തിൻ്റെ കുലപതി മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായരുടെ ഭൌതിക ശരീരം അഗ്നി ഏറ്റുവാങ്ങി.മുതലെടുപ്പുകൾക്കും, കുത്തിത്തിരുപ്പുകൾക്കും ഇടനൽകാതെ അദ്ദേഹത്തിൻ്റെ ഇംഗിതം നടപ്പാക്കിയ കുടുംബാംഗങ്ങൾക്ക് ആദരത്തിൻ്റെ പെരുമഴ അർപ്പിക്കുന്നു.

  • @jacob-fd6th
    @jacob-fd6th 15 часов назад +12

    വളരെ ശരിയായ വീക്ഷണം , സൂപ്പര്‍

  • @girishphadke5885
    @girishphadke5885 15 часов назад +12

    എനിക്ക് സിനിമ കണ്ടപ്പോൾ കുഞ്ഞാലിയോട് അമർഷം തന്നിട്ടുണ്ട്... പക്ഷേ കേരളത്തിൽ ആരും. പുറത്ത് പറയില്ല... ഗറ്സ് ഇല്ലാ...

  • @pradeepkumarkadambery304
    @pradeepkumarkadambery304 17 часов назад +26

    പ്രിയപ്പെട്ട TGi
    അങ് കേരളത്തിൻ്റെ വീരാംഗന ഉണ്ണി യാർച്ചയെ കുറിച്ചും ചേകവനായ ആരോമലെയും പറ്റി ഇദേഹം പറഞ്ഞ് വെച്ചത് ഒന്നും സംസാരിച്ച് കണ്ടില്ല

    • @jyothishpt3733
      @jyothishpt3733 16 часов назад

      അതിൽ ചന്ദു പറയുന്നുണ്ടല്ലോ ചതിച്ചു കൊല്ലുന്ന കാര്യം. (പുറകിൽ നിന്നും കുത്തുന്ന കാര്യം)

    • @jayasankarv3653
      @jayasankarv3653 15 часов назад

      എപ്പിസോഡ് എത്ര

  • @ramleshrr6002
    @ramleshrr6002 17 часов назад +32

    കള്ളും കുടിച്ച് വീട്ടിലിരുന്ന് ഭാര്യമാരെ വല്ലവരുടെയും കടകളിൽ ജോലിക്ക് വിടുന്നവരെ അന്നേ എം ടി ദീർഘവീക്ഷണം നടത്തിയിരുന്നു

    • @sureshnair3264
      @sureshnair3264 16 часов назад

      U just see, whenever the owner of a business is muslim they will not keep their Muslim ladies for common jobs... why because ustads are against that so there is nothing called a liberal muslim or hardline Muslim. Only Muslim and non Muslim....rest is mith...

    • @MuraleedharanNair-cn5qt
      @MuraleedharanNair-cn5qt 16 часов назад +3

      പരാമർശിച്ച മേഖല അതുപോലുള്ളവരെ അല്പ० പേലു०ബാധിയ്ക്കില്ല,ഒരിക്കലു० മനസ്സിലാക്കാനവർക്കാകില്ല.

  • @ramks3282
    @ramks3282 17 часов назад +18

    എം ടി എന്ന അതുല്യ പ്രതിഭയ്‌ക്കു പ്രണാമം....അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നു .... ആദരാജ്ഞലികൾ....!! ....... ഇത്തരുണത്തിൽ ഞാൻ ഒരു കാര്യം ഓർക്കുന്നു: മഹത്തായ രചനയായ 'പള്ളിവാളും കാൽച്ചിലമ്പും' അദ്ദേഹത്തിൻ്റെ സ്വന്തം കൃതിയല്ലെന്നു പറയുന്ന ഒരു ലേഖനം, സാഹിത്യമാസികയിലോ അതോ ഭാഷാപോഷിണിയിലോ വന്നതായി ഞാൻ ഓർക്കുന്നു.....!!
    അതായതു് അടിച്ചുമാറ്റിയ കഥയാണു് നിർമാല്യത്തിൻ്റെ മൂലകൃതി എന്നർത്ഥം....!!

    • @rivaphilip5137
      @rivaphilip5137 17 часов назад +5

      Vasu was an Antham Commie and puppet of CPM. naanamketta panni aanu vasu. I have no respect for this guy.

    • @vsprince8309
      @vsprince8309 15 часов назад

      കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ചെയ്യുന്ന കാര്യം ശരിയാണോ എന്ന് നോക്കിയാൽ മതി. എഴുത്തു കാര് ല്ലേ എല്ലാവർക്കും ഒരു പക്ഷം ഉണ്ടാവും. അല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല.

    • @vsprince8309
      @vsprince8309 15 часов назад

      കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ചെയ്യുന്ന കാര്യം ശരിയാണോ എന്ന് നോക്കിയാൽ മതി. എഴുത്തു കാര് ല്ലേ എല്ലാവർക്കും ഒരു പക്ഷം ഉണ്ടാവും. അല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല.

  • @AnilKumar-jd1qt
    @AnilKumar-jd1qt 16 часов назад +6

    Sathyam

  • @anmohanank9222
    @anmohanank9222 16 часов назад +16

    നിർമ്മാല്യം വീണ്ടും കേരളത്തിലെ എല്ലാ സിനിമാ ശാലകളിലും പ്രദർശനത്തിന് എത്തണം.

  • @krishnaprasad4457
    @krishnaprasad4457 17 часов назад +21

    പക്ഷെ നിർമ്മാല്യം കണ്ട് ഞങ്ങൾ മതം മാറിയില്ല. കാരണം ഞങ്ങളുടെ കുടുംബത്തിൽ ഭദ്രകാളി കാവ് ഉണ്ട്. അവിടെ വെളിച്ചപാടു തുള്ളാ റുണ്ട്.

  • @bijosbijo3099
    @bijosbijo3099 6 часов назад +2

    Tg sar 👍👍👍👌👌👌

  • @aravindanc8989
    @aravindanc8989 17 часов назад +3

    Precise analysis..thk u TG sir..

  • @vikramanpillaig4735
    @vikramanpillaig4735 14 часов назад +3

    ' TG പറയുന്നതുമാത്രമല്ല സന്ദേശം. വെളിച്ചപ്പാടായിരുന്നാലും കുടുംബം പോറ്റാൻ കഴിവില്ലെങ്കിൽ ഹിന്ദുവിൻ്റെയും കുടുംബം വഴി തെറ്റും എന്നും, സമർത്ഥരാവണമെന്നും കമ്പളിപ്പിക്കപ്പെടാൻ നിന്നു കൊടുക്കരുതെന്നും, അല്ലാതെ അന്ധമായആ ചാരങ്ങൾ രക്ഷിക്കുകയില്ലെന്നും കൂടിയുണ്ട്.❤

  • @harshakumark.d552
    @harshakumark.d552 2 часа назад

    വളരെ സത്യം 🙏🏻❤️🙏🏻

  • @indiancitizen174
    @indiancitizen174 16 часов назад +14

    വടക്കൻ വീരഗാഥ എഴുതിയ വ്യക്തി എന്ന നിലയിൽ എനിക്ക് എം ഡി യെ അംഗീകരിക്കാൻ കഴിയില്ല .

    • @PS-mh8ts
      @PS-mh8ts 16 часов назад +6

      താങ്കളുടെ അംഗീകാരം ലഭിയ്ക്കാത്തതിലുള്ള വേദന നിമിത്തമാകണം അദ്ദേഹം ഹൃദയം പൊട്ടി മരിച്ചത്, ല്ലേ? 😜

    • @jeep2173
      @jeep2173 16 часов назад +1

      ​@@PS-mh8tsപോടാ പൂ.....

    • @rajisankar298
      @rajisankar298 16 часов назад +5

      ​@@PS-mh8tsസ്വയം ചെറുതാകാതിരിക്കുക

    • @sathyavrathannair8898
      @sathyavrathannair8898 15 часов назад +2

      താങ്കൾ അംഗീകരിക്കണമെന്ന് എം ടി യ്ക്കോ മറ്റ് സഹൃദയർ ക്കെല്ലാവർക്കുമോ നിർബന്ധമൊന്നുമില്ലല്ലോ.അംഗീകരിക്കുകയോ അങ്ങനെ ചെയ്യാതിരിക്കുകയോ ചെയ്യുന്നത് താങ്കളുടെ മാത്രം ഇഷ്ടം.അത്രേയുള്ളൂ.

    • @shylantg4623
      @shylantg4623 15 часов назад

      സത്യം പറഞ്ഞാൽ ചെറുതാകുമോ മലയാള ഭാഷ പിതാവിന് തുഞ്ചൻപറമ്പിൽ ഓരു പ്രതിമ വെക്കാൻ ഈ സ്ഥിരം ട്രെസ്റ്റിക്കു കഴിഞ്ഞില്ലല്ലോ ​@@rajisankar298

  • @RajanC-qc1mo
    @RajanC-qc1mo 17 часов назад +7

    സുനിലെ TG ക്കൊപ്പം നിന്ന് ഇയാളെ വെളുപ്പിക്കല്ലേ ABC ക്കാദ്ധ്യായി ഡിലക്

  • @sunilvlogs1229
    @sunilvlogs1229 17 часов назад +19

    നിർമ്മാല്യം ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല ഒരു പാട് ഹിന്ദുക്കൾ മതം മാറി ഇതു മൂലം

    • @vijayakumarkp6516
      @vijayakumarkp6516 16 часов назад +11

      @@sunilvlogs1229
      Athu kandu matham mariyengil, atharakaar hindukkalkkidayil illathirikkunnathanu nallathu.
      Census eduthathupole alle thallunnathu.

  • @sajeevadv4243
    @sajeevadv4243 17 часов назад +7

    Correctly said by ABC Ramachandran

  • @sunilkumarjs2063
    @sunilkumarjs2063 8 минут назад

    സത്യം

  • @jayarajs3696
    @jayarajs3696 16 часов назад +9

    അയാളെ വെളുപ്പിക്കാൻ ആണോ കുറെ നാൾ കഴിഞ്ഞു എഴുന്നള്ളത്ത് tg?? മേതൻ്റെ കാര്യം ശരിയാണ്.പക്ഷെ കടുത്ത നീരസം തുപ്പി തന്നെ കാണിക്കണം എന്ന് ആർക്കായിരുന്നു ഇത്ര നിർബന്ധം🤬🤬???

  • @sajusajup284
    @sajusajup284 16 часов назад +8

    Tg യുടെ തല സമ്മതിച്ചിരിക്കുന്നു❤

  • @krchandrasekharapillai7501
    @krchandrasekharapillai7501 15 часов назад +5

    TG യുടെ നിരീക്ഷണത്തോട് പൂർണ്ണമായി യോജിക്കുന്നു.

  • @SudeepJayarajan-d3w
    @SudeepJayarajan-d3w 14 часов назад +1

    just wow....superb discussion

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 5 часов назад

    കൃത്യമായ നിരീക്ഷണങ്ങൾ

  • @arunr2554
    @arunr2554 15 часов назад +5

    TG,🔥🔥🔥🔥

  • @prpradeepan
    @prpradeepan 5 часов назад +3

    മലയാളത്തിൻ്റെ മഹാഭാഗ്യം M T. ഒരു കാര്യം തോന്നി. നായരേം നമ്പൂതിരിയെയും വിട്ട് ഒരു കളിയിലായിരുന്നു അദ്ദേഹത്തിന്. അതു പിന്നെ മലയാളത്തിലെ ഒട്ടു മിക്ക സാഹിത്യവും അവിടെ തന്നെയാണ്. സിനിമയാണങ്കിൽ വരിക്കാശ്ശേരി മനയിലോ, കൂടിവന്നാൽ സവർണ്ണ അച്ഛായന്മാരുടെ പഴയ വീട്ടിലോ പൊരുന്തിയിരിക്കുന്നു. 50 കൊല്ലം കഴിഞ്ഞ് ചരിത്ര ഗവേഷകൻ കുറേ പടുപെടേണ്ടി വരും മറ്റുള്ളവരെ കണ്ട് പിടിക്കാൻ

  • @remyasreedevi7436
    @remyasreedevi7436 17 часов назад +7

    M T എന്തുകൊണ്ട് ആ സീന് മാറ്റാൻ പറഞ്ഞില്ല?

  • @arjunmodularhomes2963
    @arjunmodularhomes2963 Час назад

    ജാതി മുറിവാൽ ഇദ്ദേഹത്തിനുവേണം

  • @subhra6733
    @subhra6733 15 часов назад +1

    Great

  • @sivasankaran817
    @sivasankaran817 16 часов назад +17

    എന്നാലും ഒരു ദേവതയുടെ മുഖത്തുനോക്കി തുപ്പുന്ന സീൻ ആ സിനിമയിൽ ആവശ്യമുണ്ടോ?..... എന്തുകൊണ്ട് മറ്റുള്ളവർ ആരാധിക്കുന്ന കഥാപാത്രങ്ങളെ അവഹേളിക്കുന്ന ഉണ്ടാക്കിയില്ല.... അങ്ങനെ ചെയ്താൽ കഥ എഴുതിയവൻ വിവരമറിയും അത്രതന്നെ.

    • @akvenu3511
      @akvenu3511 15 часов назад +1

      നിർമാല്യം സിനിമ ഹിന്ദുക്കളെ ഇല്ലാതാക്കാൻ

  • @Thegakola
    @Thegakola 17 часов назад +12

    Tg is back

  • @MrRobin2604
    @MrRobin2604 Час назад

    അന്ന് തുപ്പുന്ന രംഗത്തിന് മറ്റൊരു വ്യാഖ്യാനം വായിച്ചതോർക്കുന്നു.'നിസ്സഹായനായ വെളിച്ചപ്പാട് മറ്റൊന്നും ചെയ്യാനൻ കഴിയാതെ, നെറുകയിൽനിന്ന് ഒലിച്ചിറങ്ങിയ രക്തത്തെ തന്റെ വായിൽ ശേഖരിച്ച് ദേവീ വിഗ്രഹത്തിലേക്ക് അഭിഷേകം ചെയ്തു ' എന്നായിരുന്നു അത്. ഏതാണ് പ്രസിദ്ധീകരണം എന്നോർമ്മയില്ല..

  • @sobhanasatheesan6176
    @sobhanasatheesan6176 14 часов назад

    Thank you TG sir .

  • @ajayakumarvannadil3461
    @ajayakumarvannadil3461 2 часа назад

    അവതാരകൻ ഏത് ദിശയിലേക്കാണ് ചർച്ച കൊണ്ട് പോകുന്നത് അവസാനം ഈ വിഷയം കത്തി പടരട്ടെ എന്നും പറയുന്നു കഷ്ട്ടം😢

  • @GirigiriBharath
    @GirigiriBharath 17 часов назад +5

    എം ടി യെ പറ്റി വർഷങ്ങൾക്ക് മുൻപ്, മുംബൈലെഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വരുന്നു. മുംബൈ സുഹൃത്തിനോട് വേറൊരു സുഹൃത്ത് പറഞ്ഞത്, ഒരു ലൈംഗിക വൈകൃതത്തെ കുറിച്ചാണ്. അത് സത്യമാണോ എന്ന് എനിക്കറിയില്ല. ഒരു ഓർമ പങ്കു വെച്ചു എന്ന് മാത്രം.നാട്ടിൽ പറയാറുള്ള, ആ കോഴിക്കോടൻ സ്വവർഗ....... ഇക്കഥ സത്യമാകാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. 🙏

    • @ulluullas
      @ulluullas 17 часов назад +2

      താങ്കളും സുഹൃത്തുക്കളും കൊള്ളാമല്ലോ. 😂

    • @GirigiriBharath
      @GirigiriBharath 17 часов назад

      @ulluullas എടൊ ഒരുപാട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. അത് സത്യമാണോ എന്ന് എനിക്കറിയില്ല എന്ന് ഞാൻ കമെന്റിൽ എഴുതിയിട്ടുണ്ട്. സത്യമാവാതിരിക്കട്ടെ എന്നും എഴുതിയിട്ടുണ്ട്.

    • @GirigiriBharath
      @GirigiriBharath 17 часов назад

      @ulluullas താങ്കൾ സിനിമയിലൂടെ എം ടി ക്ക് ഉണ്ടായ പ്രശസ്തിയിൽ അദ്ദേഹത്തെ അറിഞ്ഞതാകാം. എന്നാൽ അദ്ദേഹത്തിന്റെ ആദ്യകാല രചനകൾക്കപ്പുറം, മൗലികത കുറഞ്ഞ രചനകളാണ് എഴുതിയിട്ടുള്ളത്. മാധ്യമങ്ങൾ പൊക്കി പിടിച്ചത് കൊണ്ട് ആ തള്ളിൽ എഴുത്തിൽ വീര പരിവേഷം ലഭിച്ച ആളാണ്. എം ടി. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. കാരണം മാതൃഭൂമിയും, മറ്റ് മാമാകളും അങ്ങ് ഉയരത്തിൽ പൊക്കിവെച്ചു. എന്നെ സംബന്ധിച്ച്, തട്ടകം എഴുതിയ കോവിലനും, o.v. വിജയനും, വിക്ടർ ലീനസും,, തകഴിയും, v. K. എന്നും ഒക്കെയാണ് മൗലിക പ്രതിഭകൾ

  • @hareeshkey
    @hareeshkey 3 часа назад

    നിഷ്പക്ഷന്മാർ വലിയ ദ്രോഹമാണ്‌ No. 1 നോട് ചെയ്തുവരുന്നത്.

  • @santhoshvdeepthi9153
    @santhoshvdeepthi9153 3 часа назад

    ❤❤🎉T.G.M.Sir🎉❤❤

  • @kamalaperumpilavil740
    @kamalaperumpilavil740 3 часа назад

    Thank you T G for bringing out a valid point

  • @preethibalakrishnan625
    @preethibalakrishnan625 16 часов назад +4

    മനസ്സിലാക്കിയവർ പറയാറുമില്ല .. കാരണം ... എങ്ങനെ പറയും ? രാജൻ ജോസഫ് തുറന്നു പറഞ്ഞിട്ടുണ്ട് അതാണ് ശരിയായ മുഖം

  • @shyamjithks4113
    @shyamjithks4113 14 часов назад

    TG യുടെ ഈ സംഭാഷണം കുറേ നാൾ മുൻപ് കണ്ടതാണ്.. ഇപ്പോൾ വീണ്ടും കാണുന്നു 🧡🧡

  • @gopinadhankj9906
    @gopinadhankj9906 16 часов назад +1

    Very good

  • @jayashrisr5854
    @jayashrisr5854 2 часа назад

    'Cancel- culture of the media"
    TG ❤🙏 you are great.

  • @muraleedharanv4480
    @muraleedharanv4480 6 часов назад +1

    ഇന്ത്യയിൽ മുഗൾ ഭരണം തൊട്ടു തകർക്കപ്പെടതല്ലേ ഹിന്ദു വിഗ്രഹങ്ങൾ. കേരളത്തിൽ മാപ്പിള ലഹളയും

  • @jayakumartr5394
    @jayakumartr5394 17 часов назад +1

    WELL SAID TG sir

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 16 часов назад +4

    എത്ര ഹൃദ്യമായ അവരണം
    കളങ്കമേശാത്ത വിശകലനം
    ഞാൻ വലിയ വായനക്കാരനല്ല
    MD യുടെ രണ്ടാമൂഴം എത്ര തവണ വായിച്ചു വെന്ന് പറയാൻ പറ്റില്ല അത്രക്ക് ഹൃദ്യമാണ്

  • @bijuaugustine.t.j7694
    @bijuaugustine.t.j7694 17 часов назад +5

    T.g good Tock Love you

  • @venukizhakkethil1854
    @venukizhakkethil1854 4 часа назад +2

    വെളിച്ചപ്പാടിന്റെ കുടുംബത്തിന്റെ ദാരിദ്ര്യം കുഞ്ഞാലി ചൂഷണം ചെയ്തു എന്നതു കൊണ്ട് അല്ല നിർമ്മാല്യം ഒരു ഹിന്ദു പക്ഷ സിനിമ ആണെന്ന് ബഷീർ പറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.
    ഭഗവതിയുടെ പ്രതിപുരുഷൻ (alternate persona) ആയ വെളിച്ചപ്പാടിനെ പരമദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് ഹിന്ദു സമൂഹത്തിന്റെ അനാസ്ഥ ആണെന്ന് വ്യക്തം. 1960s & 1970s വരും മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രാചാരങ്ങൾ നടത്തിയിരുന്നവർ പരമദാരിദ്ര്യത്തിൽ ആയിരുന്നു. അതാണ് നിർമ്മാല്യം ഉയർത്തി കാട്ടുന്ന സാമൂഹ്യ അപചയം. ബഷീർ അത് മനസ്സിലാക്കി.
    'നിർമ്മാല്യ'ത്തെ വർഗ്ഗീയവൽക്കരിക്കാതെ 1960കളിലെ ഹിന്ദു സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി ആയി കാണണം.

  • @salimk5692
    @salimk5692 15 часов назад

    ആ പറഞ്ഞത് സത്യം.... ഒരു പാർടിക്ക് വേണ്ടി ഒരു അപിപ്രായം mt sir ഇതുവരെ പറഞ്ഞിട്ടില്ല . തന്റെ മനസിന്റെ ആശയം ആണ് എന്നും sir പറഞ്ഞിട്ടുള്ളത്..അല്ലാതെ ഒരു അടിമ കണ്ണ് ആയി സംസാരിക്കാൻ കയ്യില ❤️💐

  • @VenuGopal-lr4le
    @VenuGopal-lr4le 16 часов назад +3

    TG sir🙏👌🔥❤

  • @Anilkumar-cf9qe
    @Anilkumar-cf9qe 5 часов назад

    സത്യം തന്നെയാണ്

  • @sasidharanpalakkod387
    @sasidharanpalakkod387 11 часов назад

    100% correct 👍🙏 TG sir 🙏

  • @ravir3319
    @ravir3319 14 часов назад +1

    ❤ സത്യത്തിൽ ദേവിയോടല്ല വിധിയോടുള്ള പ്രതികാരം. കുഞ്ഞാലിക്ക് ഇരയാകാൻ വിധിക്കപ്പെട്ട സഹധർമ്മിണിക്ക് ഏർപ്പെട്ട ദുർവിധിക്ക് എതിരായിരുന്നു ആ പ്രവർത്തി

  • @Saja-z4c
    @Saja-z4c 13 часов назад

    സ്വാഗതം TG സർ സുനിൽ സർ 🌹🌹🌹🌹🌹🌹

  • @dinesh........
    @dinesh........ 17 часов назад +4

    TG is back ❤❤❤🎉🎉🎉

  • @RamachandranNairPC
    @RamachandranNairPC 2 часа назад

    Mt അവതരിപ്പിച്ച കുഞ്ഞാലിമാർക്ക് മടിക്കുത്തഴിക്കുന്ന എത്രയോ ഗതികെട്ട ഹിന്ദു കുടുംബ്ബങ്ങൾ ഉണ്ട് എന്നറിയുക. അന്ന് അതൊരു പരമാർത്ഥം ആയിരുന്നു.അതുകൊണ്ടാണ് നിർമ്മാല്യത്തിന് ഹിന്ദുക്കളുടെ പിന്തുണ കിട്ടിയത്. ദേവിയുടെ മുഖത്ത് തുപ്പിയത് ചർച്ച ആയതേയില്ല. എന്നാൽ വെളിച്ചപ്പാടിന്റെ മകന്റെ , രവി മേനോന്റെ, നിഷേധാത്മക നിലപാട്,പെറുവിന്റെ തലസ്ഥാനം എന്നാണെന്നു അറിഞ്ഞാലേ ഒരു ഉദ്യോഗം കിട്ടൂ എന്ന അവസ്ഥയല്ലേ എന്ന ചോദ്യം.അതുകൊണ്ടാണ് അയാൾക്ക്‌ ജോലിയൊന്നും കിട്ടാത്തതെന്നും മറ്റുമുള്ള കാര്യങ്ങളാണ് ഞാനും സുഹൃത്തുക്കളും ഒക്കെ അന്ന് നിർമ്മാല്യം കണ്ടിട്ട് ചർച്ച ചെയ്തത്.

  • @karanavar5751
    @karanavar5751 3 часа назад

    സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല😂😂

  • @freakdude8163
    @freakdude8163 17 часов назад +4

    നിർമ്മാല്യത്തിൽ വിഗ്രത്തി ൽ തുപ്പുന്നത് നിന്ന് ഹിന്ദു വിരുദ്ധൻ എന്ന് വ്യക്തമാതാണ്.

  • @mohgopan1132
    @mohgopan1132 39 минут назад

    വിഗ്രഹത്തിന് റെ മുഖത്ത് തുപ്പിയ കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ മറ്റുള്ളവർ രണ്ട് വിധത്തിൽ വ്യാഖ്യാനിക്കുന്നു. എംടി എന്തുകൊണ്ട്, ഒരിക്കലും അദ്ദേഹം ഉദ്ദേശിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞില്ല.? ഒരു അവ്യക്തത നിലനിർത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നല്ലേ അതിൻറെ അർത്ഥം. .

  • @VKV601
    @VKV601 13 часов назад +2

    എനിക്ക് ഒട്ടും യോജിപ്പില്ല ടിജി അങ്ങയോട്.എം ടി രചനയും തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ എന്ത് അവബോധമുണ്ടാക്കാനാണ് ദേവി വിഗ്രഹത്തിൽ അത്തരമൊരു ചെയ്തി ചിത്രീകരിച്ചത് ? ഇതൊന്നും എന്ത് പറഞ്ഞും ന്യായീകരിക്കാനാവുന്നതല്ല സർ..അയാൾ എന്ത് പറയനുദ്ദേശിച്ചാണെങ്കിലും ഇത്രയും നീച പ്രവർത്തിയിലൂടെ അത് സിനിമയിൽ ചിത്രീകരിച്ചു കാണിക്കണം എന്നിലായിരുന്നു..

  • @sangeeth857
    @sangeeth857 Минуту назад

    എം ടി ❤❤❤

  • @MrPeet1955
    @MrPeet1955 2 часа назад

    True

  • @nayanavishnu6409
    @nayanavishnu6409 5 часов назад +1

    പക്ഷേ... അപ്പൊ രണ്ടാമൂഴമോ....?... അതിന് ന്യായീകരണം ഉണ്ടോ....?... അത് വായിച്ചിട്ട് എനിക്ക് മനസ്സിലായത് MT ഒരു ഹിന്ദു വിരുദ്ധൻ ആണെന്നാണ്... അതും ഇനി എന്റെ തെറ്റിദ്ധാരണ ആണോ... എങ്കിൽ അതിനെ കുറിച്ച് കൂടി സംസാരിച്ചിരുന്നെങ്കിൽ... TG സാറിനോട്...

  • @snair8448
    @snair8448 17 часов назад +4

    Great talk. Unni Mukundan’ movie Meppadiyan also showed how the Koya businessman makes his money, by manipulating the gullible & poor Hindu. Today aren’t poor Hindu women maids victimized in Kerala? Need a Hindu infrastructure rebuilt for ALL hindu communities as equals!

  • @ShibeeshChandran
    @ShibeeshChandran 17 часов назад +4

    Namaste All💌

  • @RatheeshM-mp2un
    @RatheeshM-mp2un 16 часов назад +1

    👍👍👍

  • @indirapk868
    @indirapk868 9 минут назад

    TG 👍👍👍

  • @sabareesh9161
    @sabareesh9161 16 часов назад +2

    TG finally ❤

  • @Anil-xh8qm
    @Anil-xh8qm 15 часов назад +1

    T G യെ കുറച്ച് നാളായി കാണാനില്ലായിരുന്നു.

  • @prasanthmaniyanghat9204
    @prasanthmaniyanghat9204 10 минут назад

    അന്ന് MT കമ്മ്യൂണിസം കൊടി കുത്തി നിൽക്കുന്ന സമയത്തായിരുന്നു

  • @devadasan2827
    @devadasan2827 16 часов назад +1

    ❤❤❤❤❤

  • @vijayankotteri2299
    @vijayankotteri2299 10 часов назад

    🙏🙏👌

  • @sivasankarapillaik3117
    @sivasankarapillaik3117 17 часов назад +9

    MT എങ്ങനെ ആണോ ചരിത്രത്തെയും വിശ്വാസത്തേയും വളച്ചൊടിച്ചത് അതുപോലെയാണ് TG. കാര്യങ്ങൾ വളച്ചൊടിച്ചു MT ഹിന്ദുവിന് ആലോചിക്കാൻ ഒരു വിഷയം കൊടുത്തു എന്ന്...

  • @divyanathankottayam8547
    @divyanathankottayam8547 6 часов назад

    👍👌👌🙏🙏🙏

  • @bgeethakrishnannair
    @bgeethakrishnannair 17 часов назад +8

    TG സാർ 👍👍👍👍

  • @radhakrishnanpp1122
    @radhakrishnanpp1122 14 часов назад

    പട്ടാമ്പി പള്ളിപ്പുറത്തു കൊടുക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിനോടുള്ള ആത്മബന്ധം എം ടി ഒരു ലേഖനത്തിൽ എഴുതി യിരുന്നു - കുട്ടിക്കാലത്തു അമ്മയോടൊപ്പം അവിടെ പോയിരുന്നതായി ഓർമിക്കുന്നു - അദ്ദേഹം ജനിച്ചു വളർന്ന സാഹചര്യങ്ങളിൽ മനസ്സിൽ രൂഢ മൂല മായ വിശ്വാസങ്ങൾ മരണം വരെ കൂടെ തന്നെ

  • @vijayakumarkp6516
    @vijayakumarkp6516 17 часов назад +2

    K K N Kurup is on the historians who dubbed Malabar Lahala as an agrarian riot. He was rewarded with the post of Vice-chancellor. But MGS Narayanan, a real academician, was bypassed.

  • @GirigiriBharath
    @GirigiriBharath 17 часов назад +12

    എം ടി സിനിമയിൽ കഥ, തിരക്കഥ എഴുതിയത് മുതലാണ് ഇത്രയും പ്രശസ്തനും പണവും ഉണ്ടായത്. സത്യത്തിൽ മൗലിക പ്രതിഭയൊന്നുമല്ല എം ടി. പൈങ്കിളി യെക്കാൾ അല്പം ഉയരത്തിലാണ് രചന. അത്രയേ യുള്ളൂ 🙏

    • @ET-lr4zw
      @ET-lr4zw 4 часа назад

      @GirigiriBharath Good observation.

  • @VKV601
    @VKV601 13 часов назад +1

    മറ്റ് മതസ്ഥരുടെ ദൈവങ്ങളിലും ഇതുപോലെ ഹീനമായി സിനിമയെടുക്കാൻ ആർജ്ജവം കാണിച്ചില്ല എഴുത്തുകാരൻ

  • @geethadevi4301
    @geethadevi4301 16 часов назад +2

    സത്യമാണ്. ആശാന്റെ 11:30 ദുരവസ്ഥ എന്താണ് എന്ന് ആർക്കും മനസ്സിലായില്ല. സോഷ്യൽ മീഡയ വഴി ആണ് മനസ്സിലായത്

  • @rameshkarumam792
    @rameshkarumam792 14 часов назад

    പുനസംരക്ഷണമെന്ന് എഴുതാമായിരുന്നു...

  • @easternwestern3148
    @easternwestern3148 15 часов назад

    👍