AISAT കോളേജിന്റെ കെട്ടിടം പൂട്ടിച്ച് ഹൈക്കോടതി; ബോസ്കോ കളമശ്ശേരിയുടെ പരാതിയിൽ | AISAT college

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 137

  • @Jose-e6m
    @Jose-e6m 19 часов назад +78

    നിയമങ്ങൾ എല്ലാവർക്കും ബാധകമാകണം... പക്ഷേ നമ്മുടെ നാട്ടിൽ സമ്പന്നർക്കും പാർട്ടി നേതാക്കൾക്കും ഉന്നതർക്കും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും , സാധാരണക്കാർക്കും നിയമങ്ങൾ പല രീതിയിൽ ...... പക്ഷേ നമ്മുടെ നാട് അഴിമതികളുടെ കൂത്തരങ്ങായി മാറുന്നു.... ഒരാൾ പ്രതികരിച്ചപ്പോൾ ഇത്രയും സംഭവിച്ചു എങ്കിൽ കേരള ജനത ഒന്നാകെ പ്രതികരിച്ചാൽ..... ???

  • @niyasniyas1770
    @niyasniyas1770 20 часов назад +89

    ബോസ്കോ കളശേരി സൂപ്പർ ആണ് ഹൈകോടതി ജഡ്ജി നല്ല വിധി കൊണ്ടു വന്നു

  • @rejikumarkn2401
    @rejikumarkn2401 16 часов назад +52

    താങ്കളെപ്പോലെ ഉള്ളവർ രാണ് ഈ നാടിൻ്റെ ഐശ്വര്യം

    • @EmiG-tt5cm
      @EmiG-tt5cm 6 часов назад

      😂 veruthaya. Puliyude peril black mail case oke tum ithu pole ulathu pole legal ayirnoo

  • @ChackochanManivelil
    @ChackochanManivelil 19 часов назад +36

    അഭിനന്ദനങ്ങൾ 👍

  • @rajendranpillai2763
    @rajendranpillai2763 5 часов назад +25

    ഇങ്ങനെയുള്ള മനുഷ്യർ ഈ സമൂഹത്തിൽ ആവശ്യമുണ്ട്...

  • @anandangopalan7975
    @anandangopalan7975 5 часов назад +14

    പുറമ്പോക്ക്, ഭൂമി ഇടപാട് ചെയ്ത സർകാർ ജീവനക്കാർക്ക്, തക്ക നിയമ നടപടി എടുക്കണം,

  • @rajuviswanadh5102
    @rajuviswanadh5102 18 часов назад +45

    ബോസ്കോയ്ക്കും കോടതിക്കും ഒരു ബിഗ് സല്യൂട്ട് 👍🌹

  • @chakkappankt2006
    @chakkappankt2006 20 часов назад +36

    Big salute Sir.

  • @Chakkochi168
    @Chakkochi168 6 часов назад +14

    ബോസ്കോ കളമശ്ശേരിക്ക് അഭിനന്ദനങ്ങൾ 💪🇮🇳

  • @9746083531
    @9746083531 19 часов назад +32

    അടിപൊളി

  • @ushasuresh7999
    @ushasuresh7999 20 часов назад +20

    Sooooooooper👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👏👏👏

  • @sojiphilipose5347
    @sojiphilipose5347 19 часов назад +13

    Good, you are the best man.

  • @RajanKj-f9f
    @RajanKj-f9f 9 часов назад +15

    അങ്ങനെ ഒരുകൈ കൂലി മന്ദിരം പൂട്ടി നല്ലത് ചെയ്ത്🎉🎉🎉

  • @sreenatholayambadi9605
    @sreenatholayambadi9605 5 часов назад +9

    സത്യം പറഞ്ഞാൽ ഇത് പോലെ നട്ടെല്ല് ഉള്ള കുറച്ച് പേർ കേരളത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും 👍🏻👍🏻

  • @ArunArun-li6yx
    @ArunArun-li6yx 17 часов назад +16

    നന്നായി അവന്മാർക്ക് ഇങ്ങനെ തന്നെ കിട്ടണം .

  • @rajuviswanadh5102
    @rajuviswanadh5102 16 часов назад +17

    പണവും പദവിയും പെണ്ണും കൂട്ടികൊടുപ്പും കൊണ്ട് എന്തും നേടാൻ ഉള്ള ആഗ്രഹങ്ങൾ ഇനി വേണ്ട പൊരുതാൻ ഒരു ആൾ വിചാരിച്ച മതി 👍

  • @shanmughanm.r.8308
    @shanmughanm.r.8308 7 часов назад +10

    ബോസ്കോ പൊളിച്ചു, സൂപ്പർ ❤

  • @gipsonalbert2350
    @gipsonalbert2350 18 часов назад +11

    Excellent MR.Bosco...

  • @venugopalkv3467
    @venugopalkv3467 8 часов назад +7

    ബോസ്കോ കളമശ്ശേരി.. ❤️❤️❤️💪💪💪💪

  • @joyaugustine2690
    @joyaugustine2690 17 часов назад +28

    ബോസ്ക്കോ കളമശ്ശേരി ആൺകുട്ടിയാണ്.😂❤

  • @daisyanandhu3815
    @daisyanandhu3815 9 часов назад +11

    നിയമം എല്ലാ വർക്കും ഒരു പൊലെ അകാണം

  • @hardcoresecularists3630
    @hardcoresecularists3630 19 часов назад +14

    പൂട്ടിക്കും പൂട്ടിക്കും എന്നും നിർമ്മിതി പൂട്ടിക്കും🤝

  • @alwinleenasoorya4687
    @alwinleenasoorya4687 5 часов назад +7

    ഈ അനധികൃത നിർമ്മാണം കണ്ണിൽപ്പെടാതെ അനുവാദം കൊടുത്ത നഗരസഭ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ട് നിയമനടപടിക്ക് വിധേയമാക്കേണ്ടതാണ് എങ്കിലേ ഇത് ആവർത്തിക്കാതെ ഇരിക്കുകയുള്ളൂ

  • @ajithkumarkumar5580
    @ajithkumarkumar5580 19 часов назад +19

    Super

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ry 6 часов назад +8

    ബോസ്കോയെ പോലുള്ളവർ നാട്ടിലുള്ളതുകൊണ്ട് കുറെ അഴിമതി തടയാൻ കഴിഞ്ഞു

  • @royra4554
    @royra4554 19 часов назад +9

    Bosco🎉🎉🎉

  • @SindhuKrishna-u7m
    @SindhuKrishna-u7m 5 часов назад +4

    ജാതി മാത രാഷ്ട്രീയ ഭേദമില്ലാതെ ആര് തെറ്റ് ചെയ്താലും ശി ക്ഷിക്കപ്പെടണം പൂട്ടിയാൽ പോരാ പൊളിച്ചു മാറ്റണം

  • @vinodkumarchennalil5173
    @vinodkumarchennalil5173 6 часов назад +3

    ❤❤❤❤❤super..he is right.❤

  • @flgoo1
    @flgoo1 20 часов назад +14

    Good

  • @suseelkumart.k7184
    @suseelkumart.k7184 20 часов назад +11

    👍👍👍👍👍

  • @surendranpv3337
    @surendranpv3337 19 часов назад +10

    👍👍👍👍👍👍👍👍👍👍👍👍

  • @lifeisgraceful7729
    @lifeisgraceful7729 4 часа назад +2

    പൊട്ടിച്ചാൽ മാത്രം പോരാ ഇതിന് അനുമതി കൊടുത്തവർക്കെതിരെ നടപടിയെടുക്കാൻ വേണ്ടി ശ്രമിക്കണം.

  • @santhoshshiju6362
    @santhoshshiju6362 18 часов назад +7

    Super❤

  • @neetabright4428
    @neetabright4428 20 часов назад +11

    🔥🔥🔥❤❤❤🥰🥰🥰

  • @PremjiPrem-y1t
    @PremjiPrem-y1t 19 часов назад +6

    👍💯super

  • @flgoo1
    @flgoo1 20 часов назад +11

    👍

  • @manojmanojj4522
    @manojmanojj4522 18 часов назад +7

    👍🏽👍🏽👍🏽👍🏽

  • @adhamadhi7244
    @adhamadhi7244 17 часов назад +5

    👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @ashwinarun9649
    @ashwinarun9649 31 минуту назад +2

    ഇയാളുടെ പഴയ ഒരു തമാശ പറയട്ടെ.
    പാർക്കിംഗ് ഫീ...
    ലുലു മോളിലെ parking fee 😆😆😆😆😆😁😁😁😁

  • @pksanupramesh178
    @pksanupramesh178 4 часа назад +1

    22---12--24. You are great. Sanu എറണാകുളം

  • @gratisantony
    @gratisantony 18 часов назад +7

    വെള്ള ഡ്രസ്സ്‌ മാറ്റിയപ്പോൾ ആളെ മനസ്സിൽ ആയില്ല

  • @sandeepkrishnan655
    @sandeepkrishnan655 17 часов назад +5

    👍👍👍👍

  • @AshokKumar-fr3fj
    @AshokKumar-fr3fj 7 часов назад +3

    Bhahumanapetta High Court Nalloru Sathya Sanddamaya Vidhi kondu vannu
    ❤❤❤❤

  • @jaisontjohn4276
    @jaisontjohn4276 4 часа назад +5

    ലുലു പാർക്കിങ് ഫീക്കെതിരെ കോടതിയിൽ പോയതും ഇദ്ദേഹമല്ലേ

  • @user-mf4lf4tk3d
    @user-mf4lf4tk3d 6 часов назад +2

    പിന്നല്ലാതെ....

  • @ashwinarun9649
    @ashwinarun9649 37 минут назад +2

    ഇയാളിൽ ലുലു മാളിൽ പാർക്കിംഗ് പാടില്ല എന്ന് പറഞ്ഞു ഒലത്തിയത് ആണല്ലോ. ... ഇപ്പോഴും അവർ സസുഖം പാർക്കി ഫീ മെയിടിക്കുന്നു.

    • @swapnaprakash9731
      @swapnaprakash9731 6 минут назад

      Tvm ലുലു ൽ ഫീ ഇല്ലെന്നു തോന്നുന്നു

  • @AshokKumar-fr3fj
    @AshokKumar-fr3fj 7 часов назад +2

    Super Porali❤❤❤❤❤

  • @rajeshkanukkunnil397
    @rajeshkanukkunnil397 7 часов назад +4

    പൂട്ടിക്കും എന്ന് പറഞ്ഞാൽ പൂട്ടിക്കും 😂😂😂😂😂

  • @antonyvincent7288
    @antonyvincent7288 5 часов назад +2

    🎉🎉🎉🎉🎉adi poli super 😂😂😂😂😂😂😂😂😅😅😅😅😅😅

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 5 часов назад +1

    ഇങ്ങനെ ചെയ്യണം

  • @anilkumarkr3120
    @anilkumarkr3120 19 часов назад +5

    👍🏻👍🏻👍🏻👍🏻

  • @Srisrimghf
    @Srisrimghf 19 часов назад +4

    🎉👍👍👍

  • @RajagopalP-i4v
    @RajagopalP-i4v 7 часов назад +3

    SoskoSuper❤❤❤

  • @gincydavis8988
    @gincydavis8988 16 часов назад +5

    Bosco 🎉😂😂😂❤❤❤❤❤😂

  • @ashwinarun9649
    @ashwinarun9649 31 минуту назад +2

    എടോ തനിക്ക് ഇഷ്ടമുള്ള ഒരു കാര്യം പറയട്ടെ....
    P ലുലു മോൾ പാർക്കിംഗ് ഫീ

  • @gangadharannair3527
    @gangadharannair3527 9 часов назад +2

    permission yillade nirmanamnadathan sammadicha patiye veliyil konduvaranam.Bosko good work

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 часа назад

    Adv. ബോസ്കോ കളമശ്ശേരി - ജനകീയ വാർത്ത!!! 🔥

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 5 часов назад +1

    🙏🙏👍👍👍

  • @PradeepkumarC-w1d
    @PradeepkumarC-w1d 3 часа назад

    സൂപ്പർ 🙏🙏🙏🙏

  • @jamesp.t.588
    @jamesp.t.588 7 часов назад +3

    But education building rule undu, permit illellum start cheyyam, njan padicha colleggum inganne ayirrunnu, ethandu start cheythu 6 kollam kazhinjjannu permit and number eduthathu

  • @Olive-k76
    @Olive-k76 19 часов назад +4

    Suuuuuuuuuper

  • @ashwinarun9649
    @ashwinarun9649 33 минуты назад +1

    😂😂😂😂ഇയാൾ ഒരു കാര്യം തുടങ്ങുകയുള്ളൂ പൂർത്തിയാക്കുകയില്ല... പാർക്കിംഗ് എന്ന് പറഞ്ഞ് ഞങ്ങൾക്ക് എതിരെ കുറെ ഒച്ച ഉണ്ടാക്കി.... ഇപ്പോൾ പേടിച്ചുപോയി , പാർക്കിംഗ് ഒരു വിഷയമല്ല....

  • @manumanujoseph1234
    @manumanujoseph1234 Час назад

    Adipoly 😂❤❤❤❤❤❤

  • @muralidharanrayirath891
    @muralidharanrayirath891 5 часов назад +1

    Congras

  • @athulthomas3914
    @athulthomas3914 2 часа назад

    Good work brother❤

  • @amalamalikaparambil2748
    @amalamalikaparambil2748 25 минут назад +1

    പാർക്കിങ്ങ് ഫീ വിഷയം ഒക്കെ ഉപേക്ഷിച്ചു.
    .. 😂😂😂 തോറ്റു തുന്നംപാടി അല്ലേ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 4 часа назад

    1)
    No corrupted officers in Kerala.. Especially in Ernakulam...
    😊😊😊

  • @babymolusebabymoluse4301
    @babymolusebabymoluse4301 6 часов назад +1

    👍👍💪💪💪

  • @sabutaruchira352
    @sabutaruchira352 5 часов назад +1

    👍 👍 👍 👍

  • @rajeevankp952
    @rajeevankp952 3 часа назад

    Great 👍 Bosco 🌹

  • @frankdietreich4896
    @frankdietreich4896 8 часов назад +2

    Adipoli😅

  • @ashwinarun9649
    @ashwinarun9649 36 минут назад +2

    ലുലു മാൾ പോരാട്ടമൊക്കെ നിർത്തിയോ സഖാവേ 😂😂😂

  • @amalamalikaparambil2748
    @amalamalikaparambil2748 26 минут назад +1

    പുരുഷന് ഇപ്പോൾ ലുലുമാളിൽ യുദ്ധം ഒന്നുമില്ലേ 😂😂😂😂

  • @prabhakaranmenon2268
    @prabhakaranmenon2268 4 часа назад

    The man who initiated this to be punished and jailed

  • @prasanthkumar3380
    @prasanthkumar3380 2 часа назад +1

    Bosco ഡാാ 😂👍🏻

  • @lijothomas6271
    @lijothomas6271 3 часа назад

    🔥🔥

  • @radhamanikt5395
    @radhamanikt5395 8 часов назад +2

    ഹഹഹഹ

  • @ashwinarun9649
    @ashwinarun9649 36 минут назад +1

    ഇയാൾ ലുലു മാളിൽ തോറ്റു തൊപ്പിയിട്ടതാണ്.... ഇപ്പോഴും ലുലു മാളിൽ പാർക്കിങ് ഫീ മേടിക്കുന്നുണ്ട് 🤣🤣🤣🤣

  • @rejinjoseph3839
    @rejinjoseph3839 2 часа назад

    Bosco താങ്കളുടെ പേരിലുള്ള ബ്ലാക്‌മെയ്ൽ കേസ് എന്തായി

  • @ebitc4342
    @ebitc4342 2 часа назад +1

    Forum malinte munnile nadakam enthayi?

  • @amalamalikaparambil2748
    @amalamalikaparambil2748 27 минут назад +1

    പഴയ ലുലു മാൾ ഫോറം മാൾ പാർക്കിംഗ് നാടകം എന്തായി 😂😂😂😂😂
    പോടെ

  • @thulasipillai4723
    @thulasipillai4723 3 часа назад +1

    ആനകൾ ഉറുമ്പിനെ നിസ്സാരം എന്ന് കരുതരുത് 😊

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 часа назад

    Panchayath
    Municipality
    Corporation
    99 percent employees are excessively rich out of huge bribery

  • @amalamalikaparambil2748
    @amalamalikaparambil2748 27 минут назад +1

    ഇയാളുടെ പഴയ ഒരു ലുലു മാൾ വീഡിയോ ഉണ്ട്.... ഇയാൾ വെറും ഫെയിക്ക് ആണ്😂😂😂😂😂😂
    കഡിക്കുകയില്ല കുരയ്ക്കുക മാത്രം

  • @pksanupramesh178
    @pksanupramesh178 4 часа назад

    ജമാൽ മണക്കടനെ ആകും..... യത്

  • @AneeshKa-ld3vg
    @AneeshKa-ld3vg 18 часов назад +3

    😂😂😂

  • @ashwinarun9649
    @ashwinarun9649 33 минуты назад +1

    ഇയാൾ പാർക്കിംഗ് മേടിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു വലിയ ബഹളമായിരുന്നു.... ഇപ്പൊ പോരാട്ടമൊക്കെ നിർത്തി.... ഒന്ന് പോടെ.. പോയി തരത്തിൽ പോയി കളിക്ക്...
    ഞങ്ങടെ കെട്ടിടത്തിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ ഞങ്ങൾ പറയുന്ന പൈസ തരണം 👍 അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പോയി ഷോപ്പ് ചെയ്യു

  • @orurasathinu5064
    @orurasathinu5064 2 часа назад

    മോഡി ഗവണ്മെന്റ് 2024 ൽ പണിപൂർത്തികരിച്ച പാമ്പാൻ റയിൽവേ പാലം ബലക്ഷയം കാരണം അടച്ചിട്ടു.
    മോഡിയുടെ PR ടീം ഈ വാർത്ത ആരും അറിയാതിരിക്കാൻ മൂടി വെച്ചിരിക്കുന്നു

  • @georgepc5252
    @georgepc5252 4 часа назад

    തലയിൽ ആപ്പിൾ വീണതിന്റെയും ഓട് വീണതിന്റെയും വ്യത്യാസം.

  • @manumanujoseph1234
    @manumanujoseph1234 Час назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉😂

  • @mithulk713
    @mithulk713 6 часов назад +1

    Nagara sabhakal elllam azhimathiyude kootharangu 😂

  • @shibujohn7162
    @shibujohn7162 4 часа назад +2

    നിങ്ങൾ മറുനാടനും ബോസ്കോ യും അധികാരികളോടുള്ള പ്രതികാരം തീർക്കുകയും അതിനു പബ്ലിസിറ്റിയും കൊടുക്കുമ്പോൾ, ഒരു കാര്യം നിങ്ങൾ മറന്നു പോയി, അവിടെ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഭാവി നിങ്ങൾ ഓർക്കുന്നുണ്ടോ? അല്ലെങ്കിൽ തന്നെ ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയുടെ ഓരോ കളികൾ കാരണം കുട്ടികൾ ആകെ വലയുകയാണ്, സെമെസ്റ്റർ സമയം വെട്ടികുറച്ചു, അതിനിടയിൽ ആ കെട്ടിടങ്ങൾ അടച്ചുപൂട്ടിയാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി എന്താകും? അതു ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
    ഇത്രയധികം കുട്ടികളുടെ ഭാവി പ്രശ്നത്തിൽ ആക്കി, അയാളുടെ കേസ് വിജയം ഒരു പരാജയം ആണ്.

  • @viswabharatih8858
    @viswabharatih8858 3 часа назад

    Pallikkaarum kallanmaaraayo???

  • @lavinjose9488
    @lavinjose9488 3 часа назад

    1:05 illa bro ഞങ്ങൾക്കറിയില്ല... താനെന്നാണ് വീട് പണിയാൻ അപേക്ഷ കൊടുത്തതെന്ന്'..
    താനാരു വാടേയ്.😂😂

    • @AnoopVE-jl3zf
      @AnoopVE-jl3zf Час назад

      Ayaalaaraanennu ippozhum manasilaayilleda maramandaa

  • @rejinjoseph3839
    @rejinjoseph3839 2 часа назад

    അവിടെ കുട്ടികൾക്കു സ്പോർട്സ് facility ഉണ്ട് അതിൽ സ്വിമ്മിംഗ് പൂൾ അടക്കം ഉണ്ട്. സ്വാമിങ് പൂൾ after കൺസ്ട്രക്ഷൻ new പെർമിറ്റിൽ ചെറിയ ഇഷ്യൂ ഉണ്ട് അതാണ്‌ പുള്ളി കയ്യേറ്റം അനധികൃത എന്നൊക്കെ വിളിച്ചു കൂവുന്നത് പൈസക്ക് വേണ്ടി.

  • @jensonesthappan4463
    @jensonesthappan4463 3 часа назад

    ബോസ്കോ നീ എത്ര ചോദിച്ചു അത് കിട്ടിയിട്ടുണ്ടാവില്ല അല്ലേ നീ പണ്ട് പീഡനക്കേസ് റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടി രണ്ടു കോടി ഞങ്ങൾചോദിച്ച കാര്യം ഞങ്ങൾ മറന്നിട്ടില്ല

  • @jjnjr1086
    @jjnjr1086 19 часов назад +6

    ബോസ്കോയുടെ കാണുന്നിടത്ത് വെച്ച് തല്ലു കൊടുക്കണം എങ്കിൽ മാത്രമേ ബോസ്കോയുടെ പോലെയുള്ള ക്രിമിനലുകൾ ഒതുങ്ങുകയും ഉള്ളൂ

    • @MrJv1899
      @MrJv1899 18 часов назад +7

      എന്തിന് അച്ഛൻമാർ കളമശ്ശേരി hmt യുടെ അടക്കം സ്ഥലം കയ്യേറിയിട്ടുണ്ട്

    • @laluparambil8755
      @laluparambil8755 18 часов назад +5

      അപ്പൊ ഇയാൾ ക്രിമിനൽ ആണെന്നാണ് താങ്കൾ പറയുന്നത്,

    • @mathewjoseph193
      @mathewjoseph193 15 часов назад +6

      എന്താ നസ്രാണി അച്ചാന്മാരുടെ എന്തെങ്കിലും നക്ക് കിട്ടുന്നുണ്ടോ😂

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 10 часов назад

      Backil ninnum nalla support und .entay kootukaranaanu Bocso . Ariyavunadhu kondu paranju thannadhanu.

    • @Cupid0974
      @Cupid0974 8 часов назад

      കള്ളന് കഞ്ഞിവെക്കുന്നവർക്കും അത് നക്കുന്നവനും ബോസ്കോ കളമശ്ശേരിയെകാണുമ്പോൾ വല്ലാത്ത ഭയവും വെപ്രാളവും ഉണ്ടാവുന്നത് സ്വാഭാവികം, നീയും അതിലൊരുത്തൻ ആണെന്ന് തെളിയിച്ചു 😂😂😂😂

  • @SheriefAbu
    @SheriefAbu 4 часа назад

    വിട്ട്കൊടുക്കരുത് ബോസ്കോ,അനധികൃത നിർമാണവും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിന്റെ മുന്നിൽ എത്തിക്കണം...

  • @dennythomas3992
    @dennythomas3992 4 часа назад

    Super. Bro

  • @shajipappan007
    @shajipappan007 8 часов назад +2

    ഇയാളുടെ വരുമാനം ആൾക്കാരെ ഭീഷണിപ്പെടുത്തി പൈസ വങ്ങൾ ആയിരിക്കും....