അപൂർവ്വ പ്രതിഭ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 360

  • @muralidathan-bo1lr
    @muralidathan-bo1lr Месяц назад +240

    ഗംഭീരം ആയി മധു ബാബുവിനെ സമൂഹത്തിന്റ മുന്നിൽ തുറന്ന് കാട്ടിയതിന്.. സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 Месяц назад +165

    സാർ, ഇതുപോലെ സത്യങ്ങൾ സമൂഹത്തോട് ധീരമായി പറയുന്ന അങ്ങേയ്ക്ക് നമസ്ക്കാരം🙏🏻

  • @shinyjoseph9183
    @shinyjoseph9183 Месяц назад +66

    ഈ അപൂർവ പ്രതിഭയെ പരിചയപ്പെടുത്തിയതിന് നന്ദി.

  • @JayaSree-v4h
    @JayaSree-v4h Месяц назад +176

    വക്കീലേ നമിച്ചു. ഇങ്ങനെയുള്ള ജൻമങ്ങളേയും അതിലപ്പുറം ഉളുപ്പില്ലാത്ത രക്ഷകരേയും തുറന്നു കാണിച്ച ചങ്കൂറ്റത്തിന് നന്ദി

  • @venugopal6508
    @venugopal6508 Месяц назад +105

    അങ്ങയുടെ നർമ്മബോധത്തിൽ മുമ്പിൽ നമിക്കുന്നു. ❤❤❤

  • @manoj9622
    @manoj9622 Месяц назад +32

    ഈ മധുബാബുവും അവനെ സഹായിച്ച പുങ്ങുവാന്മമാർക്കും ദൈവം നരക ശിക്ഷ നൽകി അനുഗ്രഹിക്കണമേ........,

  • @anilmathew688
    @anilmathew688 Месяц назад +44

    സാറിൻ്റെ അവതരണ ശൈലി സൂപ്പർ❤

  • @krishnana4177
    @krishnana4177 Месяц назад +52

    അഭിനന്ദനങ്ങൾ ജയശങ്കർ സാർ ഇതുപോലെ സമൂഹത്തിൻ്റെ പുഴുക്കുത്തുകളെ തുറന്നുകാട്ടിയതിന്

  • @rajeevprabhakaran8927
    @rajeevprabhakaran8927 Месяц назад +35

    നല്ല ആഭ്യന്തര വകുപ്പ്...

  • @syamkumar8741
    @syamkumar8741 Месяц назад +70

    മൃദുഭാവേ ദൃഢ കൃത്യ!
    രക്ഷാപ്രവർത്തനം അഭംഗുരം തുടരുക ഭവാൻ.....

  • @ZubairAmani-zd6tt
    @ZubairAmani-zd6tt Месяц назад +62

    വക്കിലെ അടിപൊളി
    🎉🎉🎉🎉🎉🎉

  • @lyucusmyucus5141
    @lyucusmyucus5141 Месяц назад +25

    എത്ര ദയനീയമാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ.

  • @surendrants8781
    @surendrants8781 Месяц назад +18

    ഭയരഹിതമായി ഇങ്ങനെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്''

  • @anishsnair750
    @anishsnair750 Месяц назад +38

    ഒരു കാര്യം ഓർമയിൽ വയ്ക്കണം,,,, ഒരു ദിവസം ഈ യൂണിഫോം ഊരി വയ്ക്കേണ്ട സമയം വരും,,,,

  • @mathewkj1379
    @mathewkj1379 Месяц назад +81

    അങ്ങനെ അടൂർ പ്രകാശും ഒരു ശുംഭൻ (പ്രകാശം പരത്തുന്നവൻ )ആണെന്ന് മനസ്സിലായി. മണിയാശാൻ പണ്ടേ ശുമ്പനാണല്ലോ.

    • @kvs2014
      @kvs2014 Месяц назад +1

      😂😅🤣

  • @xaviermanas
    @xaviermanas Месяц назад +18

    കേരള പൊലീസ് വിഭവ സമാഹരണം നടത്താൻ വിദഗ്ധരാണ്

  • @EWINSANT
    @EWINSANT Месяц назад +55

    വക്കീലേ!!!! എത്രയും പെട്ടെന്ന് ചെവിക്കല്ല് സംരക്ഷണ കവചം വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും.😮

  • @JSreekumarSanveen
    @JSreekumarSanveen Месяц назад +9

    ഇതുപോലെ യുള്ളവരെ ഉരിഞ്ഞുകാട്ടിയതിനു ജയ് ജയ് ജയശങ്കർ ✌🏻

  • @binukuriakose8317
    @binukuriakose8317 Месяц назад +12

    Sir, you are a blessing to Kerala society.

  • @MrNoel2512
    @MrNoel2512 Месяц назад +44

    നമ്മുടെ രാജ്യത്തിൻ്റെ ഗതികേട് എന്നേ പറയാനുള്ളൂ

    • @Prashant25Z
      @Prashant25Z Месяц назад +3

      No.1 കേരളത്തിൻ്റെ. എന്നിട്ട് നമ്മൾ യൂറോപ്പിനു തുല്യം എന്ന് ഒക്കെ വീമ്പു ഇളക്കും.

    • @Wingedmechanic
      @Wingedmechanic Месяц назад +5

      ഈ അടൂർ പ്രകാശും മണിയുമൊന്നും ഓടു പൊളിച്ചു വന്നതല്ലല്ലോ. വോട്ട് കൊടുത്തവർക്ക് തന്നെയാണ് ഉത്തരവാദിത്വം.

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL Месяц назад +3

      ഇത്തരത്തിലുള്ള ജ്യൂഡീഷ്യറി ഓഫീസർമാർ ഉള്ളിടത്തോളം നിയമവാഴ്ചയുടെ അവസാനത്തെ അത്താണിയും അടഞ്ഞു. അഞ്ഞൂറ് രൂപ പിഴയും ഒരു മാസത്തെ തടവും അതും വർഷങ്ങളോളം കേസ് നടത്തിച്ച്😂😂😂

    • @shajanjacob1576
      @shajanjacob1576 Месяц назад

      ​@@Wingedmechanicക്രിമിനൽ ജനത്തിന് ക്രിമിനലുകളെ മതി

  • @Keraleeyan-w9z
    @Keraleeyan-w9z Месяц назад +70

    പണ്ട് ഞങ്ങളുടെ നാട്ടിൽ പ്രഗൽഭനായ ഒരു CI വന്ന് ചാർജെടുത്തു . അടിയും ഇടിയും അധികം ഇല്ലെങ്കിലും അയാൾ ഇതുപോലെ നാട്ടുകാർക്ക് ശല്യമായി . റോഡിൽ വെറുതെ നിൽക്കുന്നവരെ പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപൊകാൻ തുടങ്ങി . എന്തായാലും അയാളുടെ പേരിൽ നിരവധി പരാതികൾ ജില്ലാ പോലീസ് മേധാവിയുടെ അടുത്തെത്തി . അന്ന് ആർ . ശ്രീലേഖ ആയിരുന്നു ജില്ലാ പൊലീസ് മേധാവി , അയാളെ സസ്പെൻ്റ് ചെയ്തു . പിന്നീട് അയാൾ സ്ഥിരം അവിടെ ടൗണിലെ ബാറിൽ വന്ന് മദ്യപിക്കുകയും പോലീസ് മേധാവിയെ തെറി വിളിക്കുകയും , ബാറിൽ വരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കോകയും ചെയ്യുമായിരുന്നു . ബാറുകാർക്കും ഇയാൾ ശല്യമായി . ഒടുവിൽ നാട്ടിലെ കുറെ ആളുകൾ കൂടി ഇരുട്ടിൽ ഇയാളെ കൈകാര്യം ചെയ്തു . റോഡിൽ കിടന്ന ഇയാളെ , ആരോ വിളിച്ചു പറഞ്ഞതിനാൽ പൊലീസുകാർ വന്ന് എടുത്തുകൊണ്ട് പോയി . പിന്നീട് അയാളുടെ ശല്യം ആ നാട്ടിൽ ഉണ്ടായിട്ടില്ല , സർവീസിൽ ഉണ്ടോ , റിട്ടയർ ചെയ്തോ എന്നൊന്നും അറിവില്ല . വളരെ നല്ല സർവീസ് റിക്കോർഡ് ഉള്ളതിനാൽ പ്രമോഷനും കിട്ടിക്കാണില്ല....😂😂😂

    • @balanbalan2680
      @balanbalan2680 Месяц назад +6

      തമിഴിൽ ഒരു ചൊല്ലുണ്ട്
      അത് അടി ഉതവറമാതിരി അണ്ണൻ തംബി ഉധാവാത്

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад

      ❤😂❤😂😂❤

    • @Jojobu-x4n
      @Jojobu-x4n Месяц назад +1

      ബെഞ്ഞാമിൻ ആണോ

    • @sirajadiyattiladiyattil8004
      @sirajadiyattiladiyattil8004 Месяц назад

      Allapinay..🎉🎉🎉🎉

    • @vimalrajkappil
      @vimalrajkappil Месяц назад

      @@balanbalan2680 എന്നുവച്ചാൽ എന്താണു അർഥം

  • @jayashrisr5854
    @jayashrisr5854 Месяц назад +8

    Thanks to Advocate Sir for the precaution to public.

  • @beemontransports201
    @beemontransports201 Месяц назад +20

    ഇങ്ങനെയുള്ള പ്രതിഭകളെ സംരക്ഷിക്കൽ നേതാക്കന്മാരെന്ന ഒറ്റപ്പാർട്ടി ഒറ്റക്കെട്ടാണെ. രക്ഷപെട്ടോടി വല്ലയൂറോപ്പിലും പൊയ്ക്കോ.

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 Месяц назад +46

    നാട് ഇപ്പോഴും വെള്ളരിക്ക പട്ടണംആണല്ലേ..ചെവിക്കല്ല് പൊട്ടിക്കൽ മെയിൻ ഹോബി ആയ പോലീസ് കാരൻ

  • @gopins7756
    @gopins7756 Месяц назад +2

    Excellent and exceptional talent

  • @SureshKumar-mu2fu
    @SureshKumar-mu2fu Месяц назад +13

    മധുബാബു യൂണിഫോം ഇല്ലാതെ വരുന്ന കാലം ഇവന് കഷ്ടകാലം തുടങ്ങും.😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад +9

    Dear sir
    Well said
    real facts

  • @lyucusmyucus5141
    @lyucusmyucus5141 Месяц назад +22

    അടൂർ പ്രകാശിനെ പോലുള്ളവരെ ജനം തിരിച്ചറിയണം.

    • @pbalagopal7169
      @pbalagopal7169 Месяц назад +2

      മണിയാശാന്റെ യും

    • @sreeju68
      @sreeju68 Месяц назад

      മണി ആശാൻ പാവം നിഷ്കളങ്കൻ

    • @AshrafAli-w4m
      @AshrafAli-w4m 26 дней назад

      വൺ റ്റൂ ത്രീ 😂

  • @sreenath_sreekumar
    @sreenath_sreekumar Месяц назад +6

    Nannayitunde

  • @benoybuddy
    @benoybuddy Месяц назад +17

    എന്തിനാണ് വക്കീലേ കോടതിയും ജഡ്ജിയും?? ഇങ്ങനെ അല്ലെ ജനങ്ങൾ നിയമം കയ്യിലെടുക്കാൻ നിർബന്ധിതർ ആകുന്നതു????😢😢😢😢😢

  • @OmanakuttanOmanakuttanunni.B
    @OmanakuttanOmanakuttanunni.B Месяц назад +4

    ആലപ്പുഴ നിന്നും ചേർത്തലക്ക് പോകുന്നവഴിയാണ് ഈ സ്ഥലം, കലവൂർ എന്നതാണ് സ്ഥലപ്പേര് 🌷

  • @madhusoodananpillai3319
    @madhusoodananpillai3319 Месяц назад +9

    അകത്തു കിടക്കേണ്ട കൊടും ക്രിമിനലുകൾ യൂണിഫോം ഇട്ടു വിലസുന്നു.... കഷ്ടം....

  • @KmThomas-w6v
    @KmThomas-w6v Месяц назад +5

    Sir, really enjoyed by ur presentation.

  • @PappanKanhanghad
    @PappanKanhanghad Месяц назад +4

    എല്ലാം ദ്വയാർത്ഥ പ്രയോഗം ഒപ്പം വിപരീധ അർത്ഥങ്ങളും.വന്ദനം സാർ. ഓടൂർ പ്രകാശിന് വോട്ടുചെയ്യത വർക്ക് നന്ദി.ഇനിയും വിജയിപ്പിക്കുക!മധു ബാൽ ശരിക്കും മധു ആണോ?

  • @mathewkl9011
    @mathewkl9011 Месяц назад +8

    മധു ബാബു എന്ന ചെവി കരണം പൊട്ടിക്കൽ വിദക്തന് അഭിവാദ്യങ്ങൾ ☺️

  • @emmanuelmathew6003
    @emmanuelmathew6003 Месяц назад +25

    വിളിച്ചവൻ കൊള്ളരുതാത്തവനെങ്കിലും "പരനാറി " പ്രയോഗം കറക്ടായിരുന്നു.

  • @roshinisatheesan562
    @roshinisatheesan562 Месяц назад +4

    🙏🤝👍 വക്കീലേനമിച്ചു

  • @govindankuttykg652
    @govindankuttykg652 Месяц назад +2

    നന്ദി വക്കീൽ

  • @ajikoikal1
    @ajikoikal1 Месяц назад +11

    Super👌

  • @rajendranraj.7568
    @rajendranraj.7568 Месяц назад +1

    😊സന്തോഷം അറിയിക്കുന്നു 😊.

  • @sivarajan3399
    @sivarajan3399 Месяц назад +7

    വക്കീലേ നിയമത്തിന്റെ വഴിക്ക് ജോലി ചൈയത ജേക്കബ് തോമസ് സാറിനും, നവീൻ ബാബു വിൻറയും അനുഭവം മറക്കരുത്. ഇത് പോലെയുള്ള വർക്ക് വേണ്ടി ഭരണം.

  • @subramanaianparameswaran2568
    @subramanaianparameswaran2568 Месяц назад +5

    A super observation sir

  • @vsn2024
    @vsn2024 Месяц назад +10

    അടൂർ പ്രകാശ് അറിയപ്പെടാത്ത എത്ര വിശുദ്ധർ!

  • @vijukv3595
    @vijukv3595 Месяц назад

    സൂപ്പർ.. ചിരിച്ചു മടുത്തു 😂😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Месяц назад +7

    ഇവിടുത്തെ മാപ്രകളും അന്തി ചർച്ചക്കാരും ഇതൊന്നും കാണുന്നില്ലേ?

  • @AnilKumar-xz5nc
    @AnilKumar-xz5nc Месяц назад +2

    Jaishankar Sir 👍👍👍

  • @rajeshr-tk4nu
    @rajeshr-tk4nu Месяц назад +9

    വക്കീൽ സാറേ നമ്മുടെ പാർട്ടിക്ക് സ്വന്തം കോടതി, ജെയിൽ , പോലീസ് എല്ലാം ഉണ്ട്.. ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒന്നും അറിയൂലാ

  • @Koyampara
    @Koyampara Месяц назад +3

    You are great unmasking of injustice

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Месяц назад +1

    Thanks..... Very Much......!

  • @ravindrankk8491
    @ravindrankk8491 Месяц назад +5

    Big salute sir

  • @PrabhaKv-h2r
    @PrabhaKv-h2r Месяц назад +17

    ഈ മണി ഏത് കളരിയിലെ ആശാനാണ്. ഇവനെയൊന്നും ആശാൻ എന്ന് വിളിച്ചു മറ്റുള്ള ആശാന്മാരെ അപമാനിക്കരുത്

  • @theindian2226
    @theindian2226 Месяц назад +1

    Well Explained

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +3

    Good morning Sir

  • @arunsekhara4895
    @arunsekhara4895 Месяц назад +6

    ഇങ്ങനെയുള്ളവർക്കെതിരെ നിയമപരമായി നീതിക്ക് പോകുന്നത് മണ്ടത്തരമാണ്.

  • @velayudhanvelayudhan638
    @velayudhanvelayudhan638 Месяц назад

    സാർ 🙏

  • @sankaranarayanan2638
    @sankaranarayanan2638 Месяц назад +6

    എല്ലാംകാരണഭൂതത്തിൻ്റെകൃപാകടാക്ഷം

  • @ashokkumar-wk2tf
    @ashokkumar-wk2tf Месяц назад +12

    രക്ഷ ഇല്ല ഇവിടെ, ഗാങ് സംസ്കാരം വൈകാതെ ഇവിടെ ഉണ്ടാകും..... അവരരരുടെ രക്ഷക്കായി... Already vidheshattekke രക്ഷപ്പെടും കുറെ ആളുകൾ.. escape ഫ്രം കേരള ആകുകയ.... പരാതി കൊടുത്താലും പരിഗണിക്കുന്നില്ല പോലീസ്.... അക്രമിയോട് ചെറുത്ത് നിന്നാൽ ,അക്രമി ചത്താൽ അതും തെളിയിക്കണം....എങ്ങനെയെന്ന്.... അവിവാഹിതനാണ്.. ഏതെങ്കിലും വിദേശ രാജ്യത്തെ ഒരു പെണ്ണ് കെട്ടി അവിടത്തെ പൗരനായി ജീവിക്കാൻ താൽപ്പര്യപ്പെടുന്നു....

  • @haridasanvt1699
    @haridasanvt1699 Месяц назад +4

    പ്രതിഭകൾ നീണാൾ വാഴട്ടെ

  • @ragothamanplankala3239
    @ragothamanplankala3239 Месяц назад +8

    ഇതുപോലെ ഉളള ക്രിമിനലുകളെ ജനങ്ങൾ കൈകാര്യം ചെയ്യണം.

  • @rajeevnair7133
    @rajeevnair7133 Месяц назад

    Well said sir 🎉

  • @suresh-t9q
    @suresh-t9q Месяц назад +1

    ലജ്ജാവതിയേ എന്ന പാട്ടുള്ള സിനിമ ഓര്മ വരുന്നു ....

  • @vasudevantk1363
    @vasudevantk1363 Месяц назад +5

    ഇവരാണ് ഭരണവർഗ പ്രിയരായ നീതി സംരക്ഷകർ. കേരളം നമ്പർ വൺ തന്നെ.

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 Месяц назад

    Congrats Jayasankar Sir.

  • @vimalkeloth1643
    @vimalkeloth1643 Месяц назад

    Well said Adv.Jaysshankar sir. Appreciate your efforts to show the clear picture of public personalities. Many medias will not give such reports in detail especially about Police man.

  • @nishasanu2841
    @nishasanu2841 21 день назад

    pension ആയാലും കുടുംബത്തിനു ആനുകൂല്യങ്ങൾ തിരിച്ചു കൊടുക്കേണ്ടി വരാൻ നിയമം ഉണ്ടാക്കണം. സർക്കാർ പുതിയ നിയമം കൊണ്ടുവരട്ടെ

  • @desalmenachery6179
    @desalmenachery6179 Месяц назад +1

    Well said

  • @balakrishnannair5766
    @balakrishnannair5766 Месяц назад +3

    കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിൽ സാറും ഒന്ന് സൂക്ഷിക്കണം,

  • @geethagogu8733
    @geethagogu8733 Месяц назад

    മധുബാബുവിൻ്റെ ലീലാവിലാസങ്ങൾ പാടി പുകഴത്തിയതിന് നന്ദി. മാലോകർക്ക് അറിയാൻ കഴിഞ്ഞല്ലോ😁

  • @toms9286
    @toms9286 Месяц назад +7

    വക്കീലേ കർണപുടം സൂക്ഷിച്ചോളൂ.

  • @rajeeshvk2875
    @rajeeshvk2875 Месяц назад +5

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ പ്രതിപക്ഷ നേതാവ് എന്ന പദവി ചെറുതല്ല. അത് വളരെ ഉത്തരവാദിത്തം ഉള്ള പദവി ആണ് ആസ്ഥാനത്തേക്ക് ഒരു വിദൂഷകൻ പറ്റില്ല. വിവരവും വിവേകവും ഉള്ള ഒരാളെ സ്ഥാനത്തിരുത്താൻ പ്രതിപക്ഷ നിരതയാറാകണം

  • @padmanabhantk6827
    @padmanabhantk6827 Месяц назад +2

    Adiyo Therapy is Madhu Babu's treatment ❤❤❤❤

  • @bobanvarghese2731
    @bobanvarghese2731 Месяц назад +4

    Why nobody is giving quotation 😢

  • @almahaful
    @almahaful Месяц назад +6

    ന്തായാലും ഒരു cpm കാരനിട്ട് പൊട്ടിച്ചതുകൊണ്ട് എനിക്ക് ഈ പുന്നാരമോനോട് വലിയ അനിഷ്ടം തോന്നുന്നില്ല ...

  • @SukumaranNair-r6u
    @SukumaranNair-r6u Месяц назад

    A very piquant narration though the nail was hit right on the forehead. Keep going. 👍

  • @babuimagestudio4234
    @babuimagestudio4234 Месяц назад

    supper

  • @mrraju1411
    @mrraju1411 Месяц назад +3

    അടൂർ പ്രകാശ് സാറും ചിലപ്പോൾ രക്ഷനാവാറുണ്ട്. പുതിയ അറിവ്.

    • @Nadal-c4l
      @Nadal-c4l Месяц назад

      ഒരു പുണ്യാളൻ ഭരണകാലത്ത് റവന്യു വകുപ്പിൽ തിരക്കിയാലറിയം 😅

  • @Kaafir916
    @Kaafir916 Месяц назад +5

    ഇവനൊക്കെ പെൻഷൻ ആകില്ലേ വക്കീലേ…..
    അതും കാത്ത് പലരും ഇരിക്കുന്നുണ്ടാവും….😇

  • @maniSdarsana
    @maniSdarsana Месяц назад

    നീതി manma രായ മുന്നണികൾ

  • @RajaSekharan-bg6yx
    @RajaSekharan-bg6yx Месяц назад +8

    വക്കീൽ സർ നമസ്കാരം മധു ബാബു ഇപ്പഴും സർവ്വീസിൽ ഉണ്ടോ? വക്കീൽ ഒന്നു് കരുതിയിരിക്കുന്നത് നല്ലതാ😂😂

    • @balanbalan2680
      @balanbalan2680 Месяц назад +1

      അത് പേടി ക്കേണ്ട
      തീ കട്ടയിൽ ഉറൂംബരിക്കില്ല

  • @satharkottayips2538
    @satharkottayips2538 17 дней назад

    👌🏻👍🏻

  • @anoopkumar-ih6dq
    @anoopkumar-ih6dq Месяц назад +2

    Is this happening in Kerala? Appalling.

  • @chackoxavier5835
    @chackoxavier5835 Месяц назад +5

    വക്കിൽ പെട്ടു 😊

  • @Jose-cv6ut
    @Jose-cv6ut Месяц назад +5

    വക്കില് പൊളിച്ചുട്ടാ😂

  • @21sancg
    @21sancg Месяц назад +1

    👍👍👌👌

  • @lalus6741
    @lalus6741 Месяц назад

    Good

  • @warriersatheesh
    @warriersatheesh Месяц назад +1

    വക്കീലിൻ്റെ ചെവിക്കല്ലിന് വലിയ ആയുസ്സില്ല !!! പാവം മധു ബാബുവിനെ ഇങ്ങിനെ പ്രകോപിപ്പിക്കേണ്ട ?'

  • @rsgrns
    @rsgrns Месяц назад +4

    ഇതൊക്കെ യുപിയിൽ ആയതുകൊണ്ട് കുഴപ്പമില്ല, അവിടെ ക്രമസമാധാനമില്ലല്ലോ!

  • @sureshvijayan6696
    @sureshvijayan6696 Месяц назад +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @ramakrishnasuresh4703
    @ramakrishnasuresh4703 Месяц назад

    Thank you sir for exposing this corrupt criminal in police uniform.

  • @truecitizen656
    @truecitizen656 Месяц назад +4

    ഇപ്പോഴത്തെ DGP കൊച്ചണൻ ആരാണെന്ന് ആർങ്കെങ്കിലും അറിയാമോ🧐🧐🧐

    • @rks9607
      @rks9607 Месяц назад

      കോജ്ഞാണൻ

  • @kedarnath8364
    @kedarnath8364 Месяц назад +2

    🙏😍😍

  • @JohnyVarghese-wp1wi
    @JohnyVarghese-wp1wi Месяц назад

    Res. Kamalpasha sirnum
    Res. Adv. Jayshankar sirnum big salutes

  • @machingalvijayan4545
    @machingalvijayan4545 Месяц назад +4

    സർ, ഇതേ പോലെ ഒരു കേസ് കുന്നംകുളത്ത് 20 വർഷം മുമ്പ് നടന്നു. ഈ ആഴ്ച HC ഇപ്പൊൾ ഡിവൈഎസ്പി ആയ എമാനനെ വെറുതെ വിട്ടു.

    • @Athiest1967
      @Athiest1967 Месяц назад

      Courts are scrutinizing the evidence marshalled before it bro.There is no sentiments attached to court.Why are you suspecting judiciary???

  • @ggg-fs4je
    @ggg-fs4je Месяц назад +1

    55 തികയുന്ന ദിവസം ❤

  • @santhoshkumarp8024
    @santhoshkumarp8024 Месяц назад +1

    ഈ പൊലീസ കംപ്ലയിൻ്റ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനും എത്രയും വേഗം പിരിച്ചു വിടണം !

  • @jossyantony68
    @jossyantony68 Месяц назад

    Sir 🧡💜💚

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Месяц назад

    യഥാ രാജാ തഥാ പ്രജാ !!

  • @hariharanb2560
    @hariharanb2560 Месяц назад

    ഈ SI യുടെ എല്ലാ 5 വർഷത്തെയും അവസ്ഥകൾ അറിയിച്ചാൽ നന്നായിരിക്കും

  • @muraleedharanr4022
    @muraleedharanr4022 Месяц назад +1

    കർണപുട ഭേദക അവാർഡ് കൊടുക്കണം.

  • @haridharmarajan7933
    @haridharmarajan7933 Месяц назад +1

    വക്കീല് പറഞ്ഞതുപോലെഈ മഹാൻ്റെ ഒരു ഫോട്ടോ എടുത്ത് എല്ലാവരും പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്