എന്താണ് LMRK ? | പുതുയുഗപിറവി ഭാഗം - 03 | Interview with Rajithkumar by Mochitha | Part 3

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 275

  • @nilajayam
    @nilajayam 4 месяца назад +19

    നന്നായിട്ടുണ്ട്
    വളരെ നന്നായി
    എല്ലാവരും അറിയട്ടെ
    ഹിന്ദുക്കൾ പ്രത്യേകം അറിയട്ടെ
    കേൾക്കുക ചിന്തിക്കുക
    നന്ദിയുണ്ട് രജിത് ജി

  • @swarajswargam7889
    @swarajswargam7889 10 месяцев назад +43

    മുരുകഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എത്തട്ടെ

  • @akhilc4327
    @akhilc4327 10 месяцев назад +97

    തുർക്കിയിലും ഇറാക്കിലും കുർദുകൾ സൂര്യ ഭഗവാനേയും യസീദികൾ മുരുകനെയും ആരാധിച്ചു പോരുന്നു .

    • @eswarsanal2149
      @eswarsanal2149 6 месяцев назад +4

      sheriyaanu❤❤

    • @mohananraghavan8607
      @mohananraghavan8607 6 месяцев назад

      യൂറോപ്യൻ രാജ്യങ്ങളിലും പാർസികളും എല്ലാം അഗ്നി ഉപാസകരാണ്.
      ചുരുക്കിപ്പറഞ്ഞാൽ ദൈവം ഒന്നും മനുഷ്യരെല്ലാം ഒന്നാണെന്ന ബോധത്തിലേക്ക് എത്താൻ ഉള്ള സമയമായി കഴിഞ്ഞു. ഭാരതം എല്ലാത്തിനും കേന്ദ്ര ബിന്ദു ആകും.
      ഇവിടെ നിന്നും പൊട്ടിപ്പുറപ്പെട്ട് പോയതാണ് എല്ലാവരും എന്ന് തിരിച്ചറിയുന്ന കാലം എത്തി.🎉

  • @MiniPuthenpurayil
    @MiniPuthenpurayil 10 месяцев назад +52

    മുരുകാ ആണ്ടവനെ ഭഗവാനെ തുണയാകണേ

  • @anoopkumar.p.k8645
    @anoopkumar.p.k8645 9 месяцев назад +7

    ഓം ശ്രീ ശരവണ ഭാവായ നമഃ

  • @umaradhakrishnan8835
    @umaradhakrishnan8835 10 месяцев назад +16

    രജത് ജിയെ മോക്ഷയിലൂടെ ശ്രവിയ്ക്കുമ്പോൾ പ്രത്യേക സുഖം/ അനുഭവം🙏🙏🙏

  • @surendranathm6781
    @surendranathm6781 10 месяцев назад +115

    അയ്യായിരം വർഷത്തിന് മുമ്പാണ് ഭാരതം സമ്പന്നമായിരുന്നത്, എന്നത് വാസ്തവം തന്നെ, മഹാഭാരത യുദ്ധത്തിനു ശേഷം ഭാരതം ക്ഷയിച്ചു കൊണ്ടിരുന്നു. പുതിയതായി ഇവിടെ ഒന്നും സംഭവിക്കുന്നില്ല! കണ്ടുപിടിക്കപ്പെടുന്നുമില്ല! എല്ലാം മുമ്പേ കണ്ടെത്തിയതും സംഭവിച്ചിട്ടുള്ളതുമാണ്, ഓം വചത് ഭുവേ നമഃ

  • @padmanabhanm4604
    @padmanabhanm4604 7 месяцев назад +21

    ഓം ഷന്മുഖായ നമഃ
    ശ്രീ രജിത്ജിയുടെ നീരീക്ഷണം കൗതുകകരവും സന്തോഷകരവുമാണ്.കുമാരകാ ണ്ധ് ത്തിന്റെ പ്രസരണതിന്റെ അ ന്തർധാരകൾ വിശ്വകർമ ആചാര്യന്മാരുമായി കണക്ട്‌ ചെയ്തുനില്ക്കുന്നില്ലേ എന്നൊരു സംശയം.ഭോഗനാ ഥ സിദ്ധരും ശങ്കരാചാര്യസ്വമിക ളും സാക്ഷാൽമോദിജിയും സീറോ ടൈം സോണിലുള്ള ഋഷിസുനകും വിശ്വകർമപരമ്പരയാണ് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.

  • @vijeeshvijeesh7700
    @vijeeshvijeesh7700 9 месяцев назад +50

    ഭാരതം വിശ്വ ഗുരു സ്ഥാനത്ത് എത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ സാധന യുടെ ഭലമല്ലെ ഏത്ര എത്ര പ്രചാരകൻ മാർ.സംഘ ലക്ഷ്യം രാഷ്ട്ര പരം വൈഭവം മാത്രം. 100വർഷത്തോട് അടുക്കുന്ന സംഘ സാധന.

    • @ambilivr3044
      @ambilivr3044 5 месяцев назад

      രാഷ്ട്രീയം വേണമൊന്നില്ല ഭഗവാൻ മുൻപ് നിശ്ചയിച്ച പ്രകാരം 🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 4 месяца назад +4

    ഭാരതത്തിന്റെ ഇന്നത്തെ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അറിയാം പുതിയ ഭാരതത്തിന്റെ പിറവി 🙏

  • @anandvasudev1048
    @anandvasudev1048 4 месяца назад +4

    ഓം സൂബ്രഹ്മണ്യയാ നമഃ
    ഓം ഗണേശ സഹോദരായ നമഃ ഓം ശിവപുത്രയാ നമഃ
    ഓം പാർവതി പുത്രയാ നമഃ
    ഓം പഴനി ആണ്ടവായ നമഃ
    ഓം മുരുകയാ നമഃ
    ഓം ശ്രീ മുരുകയാ നമഃ
    ഓം വള്ളിനാഥയാ നമഃ
    ഓം ശ്രീ മുരുകയാ നമഃ
    ഓം മയിൽ വാഹനയാ നമഃ
    🌹🌹🌹🌹🙏🌹🌹🌹🌹

  • @pcbinoji6501
    @pcbinoji6501 3 месяца назад +3

    ബഹുമാനപ്പെട്ട,
    രജിത് ജീ യോടൊപ്പം നിന്ന് കുമാരികാണ്ഡം പുണരുത്ധാരണത്തിന് വേണ്ടി അടിയനെ കൂടി തിരഞ്ഞെടുക്കേണമേ മുരുകാപെരുമാളെ.
    ""ഓം നമോ ഭഗവതേ ശരവണഭാവായ നമഃ ""

  • @padmajakunhipurayil6147
    @padmajakunhipurayil6147 10 месяцев назад +10

    Only Moksha can understand the intricacies of what Rajith is explaining.. It's areal treat. Thanks Moksha.

  • @sivapriyabenoy4359
    @sivapriyabenoy4359 7 месяцев назад +15

    എന്റെ പേര് കനേഷ് കുമാരി നമസ്കാരം സർ മുരുക ഭഗവാന്റെ ഒരുപാട് കാര്യങ്ങൾ ഞാൻ വീഡിയോയിൽ കൂടി കേട്ടു ഒരുപാട് സന്തോഷമുണ്ട് 🙏🙏🙏

  • @oldisgold1977
    @oldisgold1977 7 месяцев назад +18

    ഭഗവാനെ എന്റെ ഭാരതത്തെ രക്ഷിക്കണേ. എന്റെ സനാതന ധർമത്തെ നിലനിർത്തണേ. ആധാർമികളിൽ നിന്നും ധർമത്തെ നിലനിർത്തണേ.

  • @sugathakumari5432
    @sugathakumari5432 9 месяцев назад +5

    മുരുകയ്യ🙏🙏🙏❤️💛💙

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 7 месяцев назад +8

    രജിത്ത് ജി നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം❤

  • @chandrikapb1616
    @chandrikapb1616 7 месяцев назад +6

    രഞ്ജിത് ജീ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണെ🙏🙏🙏

  • @salilakumary1697
    @salilakumary1697 10 месяцев назад +6

    ഹരേകൃഷ്ണ
    ഓം ശരവണഭവായ നമ:
    നമസ്കാരം മോക്ഷ
    നമസ്കാരം ജി

  • @jayalekshmis5189
    @jayalekshmis5189 9 месяцев назад +8

    Jayalekshmi എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കുക

  • @radhak4814
    @radhak4814 7 месяцев назад +6

    രജിത് ജീ പ്രാർത്ഥിക്കണേ

  • @chandrikapb1616
    @chandrikapb1616 7 месяцев назад +8

    ഓം ഷൺമുഖായ നമ:
    ഓം ്് ശരവണായനമ:
    ഓം ഗുഹായ നമ:
    ഓം ഗോവിന്ദായ നമ:
    ഓം സുബ്രമണ്യായ നമ:🙏🙏🙏

    • @chandrikapb1616
      @chandrikapb1616 7 месяцев назад +1

      ഗോപാലായ നമ:🙏🙏🙏

  • @vanaejaanair5162
    @vanaejaanair5162 10 месяцев назад +3

    Om gum gurubhyo nama namaskaram Rajith sir may God bless u muruga sharavana bhavaya Nama 🙏

  • @Aneesh.parameswaran
    @Aneesh.parameswaran Месяц назад

    ഓം ശരവണ ഭവ
    🦚🦚🦚🦚 ജയ് ശ്രീ മുരുകൻ
    ജയ് LMRK 🦚🦚🦚🦚🦚🦚🦚🦚
    ജയ്,,,,, ക്യാപ്റ്റൻ രജിത് ജി 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚മോക്ഷ ക്ക്‌ അഭിനന്ദനങ്ങൾ 🩷🦚

  • @sreejagopinath6560
    @sreejagopinath6560 10 месяцев назад +3

    മുരുകാ 🙏🙏🙏🥰മയിൽ വാഹനനെ 🙏🙏നാമോ നമഃ 🙏🙏

  • @SreedharanKurungattu
    @SreedharanKurungattu 7 месяцев назад +6

    🙏🙏🙏മുരുകാ മുരുകാ വേൽമുരുക 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 10 месяцев назад +5

    ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏
    നമസ്തേ സർ 🙏🙏🙏
    നമസ്തേ ചേച്ചി 🙏🙏🙏

  • @AmbujaV-fx4vn
    @AmbujaV-fx4vn 4 дня назад

    Muruka. Saranam

  • @ushadas3956
    @ushadas3956 10 месяцев назад +3

    ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ

  • @sivaniharish1682
    @sivaniharish1682 10 месяцев назад +5

    Ohm sree murugaya namaha 🙏🙏🙏🙏🙏

  • @RajuMarathakkara
    @RajuMarathakkara Месяц назад +1

    രജിത് ജീ ഞങ്ങൾക്കും കൂടി പ്രാർതിക്കണേ🙏

  • @santhamman4519
    @santhamman4519 10 месяцев назад +4

    ❤bhagavate leedare namikkunnu ente makante വിവാഹം നടത്തി തരണേ🎉🎉🎉🎉

  • @jayasreejayamohan7314
    @jayasreejayamohan7314 28 дней назад

    Om Saravana bhava 😃🙏🙏🙏🌻🌻🌻

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 10 месяцев назад +2

    Rajatji ende makande joli poyi makanu arhathapetta nalla joli kittan prarthikkanre Sunday am doing meditation at ten o,clock also give blessings I read your book also got from ramakrishna ashram , want to meet you sir , You look so innocent namaskaram.

  • @jyothiks7210
    @jyothiks7210 6 месяцев назад

    എൻ്റെ കടം തീരൻ വേണ്ടി prarthikkane renjithji. മുരുകൻ എൻ്റെ കൂടെ എപ്പോഴും ഉണ്ട്

  • @expert543211
    @expert543211 Месяц назад

    Om Sharavanabhavaya Namaha 🙏🙏🙏

  • @reenaram6143
    @reenaram6143 7 месяцев назад +3

    Bagavane sharanam 🙏🙏🙏🙏🙏🙏❤

  • @RathnaKumari-y4g
    @RathnaKumari-y4g 6 месяцев назад +1

    ❤OM 🕉 🙏 SUBHRAMANNYAYA NAMAHA ❤Rejithkumar Sir 🙏 Please pray for us Rathnakumari MM Hari ram MM Hridyadevi MM Hrishikesh MM.Lord Muruga bless our life❤ Heera chathayam Sriyapuradam also Sir 🙏 please pray for us

  • @sandhyasathyan5221
    @sandhyasathyan5221 Месяц назад

    പഴം നീ നല്ല പഴം ജ്ഞാനപ്പഴം മുരുകാ ഭഗവാനേ

  • @sreedevip1101
    @sreedevip1101 10 месяцев назад +2

    Namikkunnu Great Bhagavanete anugraham epporum undavatte 🙏🙏🙏

  • @girijavenugopal1232
    @girijavenugopal1232 10 месяцев назад +4

    ഹര ഹരോഹരഹര ഓം സുബ്രഹ്മണ്യായ നമഃ🙏🙏🙏

  • @Shankumarvijayan3897
    @Shankumarvijayan3897 5 месяцев назад +1

    LMRK ക്യാപ്റ്റൻ രജിത് കുമാർ ജി യുടെ മിക്കവാറും എല്ലാ ഇന്റർവ്യൂകളും കാണാൻ സാധിച്ചിട്ടുണ്ട്..
    ചോദ്യങ്ങൾ കൊണ്ടും അവതരണം ശൈലി കൊണ്ടും മോചിത മാഡം അനുഗ്രഹിതമായി...
    ഓം ശരവണ ഭവായ നമഃ
    🦚

  • @rubydilip8801
    @rubydilip8801 10 месяцев назад +2

    ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BaijuNeenu
    @BaijuNeenu 10 месяцев назад +3

    നമസ്തേ ❤🙏

  • @rethidevivarma7733
    @rethidevivarma7733 7 месяцев назад +3

    🙏🙏🙏മുരുകാ ശരണം

  • @lathikasuresh9018
    @lathikasuresh9018 10 месяцев назад +5

    സ്കന്ദദേവാ❤

  • @sasidharanm523
    @sasidharanm523 7 месяцев назад +2

    Rejitji🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @manimohan3253
    @manimohan3253 7 месяцев назад +1

    Ente Bhagavaane aviduthe nadayil ethal ulla bhagyam tharene .
    Ooooom Saravana Bhava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manimohan3253
    @manimohan3253 7 месяцев назад +1

    Ooooom Saravana Bhava
    Ooooom Saravna Bhava
    Ooooom Saravana Bhava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Rajith sir enikkuvendi onnu Bhagavanod prarthikkene.
    Enikku ithuvare Bhagavante nadayil ethi prarthikan bhagyam kittiyilla.njan prarthichu kathirikkum.
    Sir ente aagrahangal nadannukittan prarthikkenm sir
    Mani.thiruvsthira

  • @omanar8823
    @omanar8823 7 месяцев назад +2

    ,,,anne sakaikaname Annil athu sidhiyanu ullath

  • @lekshmisasikumar3575
    @lekshmisasikumar3575 10 месяцев назад +1

    Om Saravana bhavaya Namah 🙏 Rejith Sir please bless us, Visakh, Roop and Lekshmi🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn 10 месяцев назад +1

    ഓം ശരവണ ഭവ 🙏🙏🙏🙏🙏🙏🙏

  • @harshgaming7944
    @harshgaming7944 7 месяцев назад +3

    Njan bhagavanem ammayayum swapnam kandittund..shashty vrutham eduthappol..ente monu school pokan madiyanu..onninum oru thalparyam ella...madi..rogangal..deshyam...onnu prarthikamo 🙏 harsh..thrikketta..14 age

  • @linisreedharan7146
    @linisreedharan7146 7 месяцев назад +1

    Rejith g yude prayanam thudarate🙏🙏🙏🙏🙏

  • @sasidharanm523
    @sasidharanm523 7 месяцев назад +2

    Om vachat bhuve namah🙏🙏🙏🙏🙏🙏🌹🌹🌹🌹❤️

  • @ushanellenkara8979
    @ushanellenkara8979 10 месяцев назад +2

    ഹര ഹരോ ഹര ഹര 🙏🙏🙏
    പാദനമസ്കാരം സർ 🙏

  • @prajitharajendran9069
    @prajitharajendran9069 10 месяцев назад +2

    Murugaa🙏🙏🙏

  • @manjulasajeevan
    @manjulasajeevan 7 месяцев назад +2

    om. saravanabhavaya na ma

  • @deepalakshmanan739
    @deepalakshmanan739 10 месяцев назад +2

    Good to hear that from him

  • @komalavally4114
    @komalavally4114 6 месяцев назад +1

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ മനസ്സുണ്ടാകണം

  • @SheetuKrish
    @SheetuKrish 6 месяцев назад

    Namaskaram Renjith sir.....
    Murukante anugraham koode umdaakatte

  • @geethapratapkumar9722
    @geethapratapkumar9722 10 месяцев назад +2

    Please pray for me.

  • @sivapriyabenoy4359
    @sivapriyabenoy4359 7 месяцев назад +2

    സർ 2 o 24 മേയ് 27)o തിയതിയാണ് ഞാൻ ഈ വീഡിയോ കാണന്നതു് നമസ്കാരം സർ🙏🙏🙏🙏🙏🙏🙏

  • @manjulasajeevan
    @manjulasajeevan 6 месяцев назад

    om. saravanabhavaya. nama. bhagavanne
    ❤❤❤👩‍👧‍👧👨‍👨‍👧🌄

  • @lathab6450
    @lathab6450 26 дней назад

    Om vachathbhuve ❤❤🙏🏼🙏🏼🙏🏼🙏🏼

  • @omanar8823
    @omanar8823 7 месяцев назад +1

    ഡിയർക്യാപ്റ്റൻ എന്നിൽ അത് ശക്തിയാണ് വരുന്നത് 58വയസായി മാതാവ് പിതാവും മില്ല വിവാഹിതയുമല്ല സഖത്തരങ്ങളും സഗകാരിക്കില്ല ദൈവം മാത്ര അന്നേ നടിക്കുന്നു എന്നിക്കു 17:55 വേറെ 17:55 v 17:55 jivithabhivruthiyunkakan

  • @sureshpattatt8844
    @sureshpattatt8844 7 месяцев назад +1

    Jai Guru Dev Hare krishnan Guruvayoorappa Sharanam Om Nama Sivaya 👌 👍 🙏🏾 😀

  • @minibabu1170
    @minibabu1170 6 месяцев назад

    Ente pernnayil bhagavae ellavareyum
    Kattukollane
    Velaydaswmik
    Studivantanam

  • @sarojinipp7208
    @sarojinipp7208 10 месяцев назад +3

    കാപ്റ്റൻ തന്നെ മുരികൻ ലോകത്തെനയിച്ചത് മുരികൻ❤

  • @apsanthoshkumar
    @apsanthoshkumar 10 месяцев назад +1

    ഓം ശരവണ ഭാവായ നമഃ 🌹🌹🌹🙏❤️

  • @valsalakumari2471
    @valsalakumari2471 10 месяцев назад +3

    Ohm saravanabhava

  • @umavijayan5562
    @umavijayan5562 10 месяцев назад +1

    Thanks for the great information 🙏🙏🙏🕉️🕉️🇮🇳🇮🇳

  • @SudheeshSudheesh-om3of
    @SudheeshSudheesh-om3of 6 месяцев назад

    Sudheesh,uthram sir , prarthikane

  • @picassoff7723
    @picassoff7723 7 месяцев назад +2

    Realy wonder

  • @joymadhavammadhavam8919
    @joymadhavammadhavam8919 6 месяцев назад

    Sir eniykku vendi koodi prarthiykkane. Njan joy. Bhagavante anugraham undavatte

  • @RathnaKumari-y4g
    @RathnaKumari-y4g 6 месяцев назад +1

    We want Lord Murugas blessings 🙌 🙏 ✨️ ❤️

  • @Sajeev.B.C
    @Sajeev.B.C 2 месяца назад

    ❤ഹരഹരോഹരഹരാ❤

  • @sum3sh
    @sum3sh 6 месяцев назад

    Im born as Karthikeya..

  • @venugopal.g4304
    @venugopal.g4304 10 месяцев назад +1

    ഓം ശരവണ ഭവ

  • @Prakash-x3i
    @Prakash-x3i 6 месяцев назад

    Ente màkalkku joli kittanam
    Atinu venti prarthikkanam
    Om shravanà bhava

  • @praveenpraveen2600
    @praveenpraveen2600 Месяц назад

    🎉🎉

  • @zurajky
    @zurajky 6 месяцев назад

    ഹരഹരോ ഹരഹര🙏🏻

  • @veenaveena4295
    @veenaveena4295 7 месяцев назад +3

    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @Prakash-x3i
    @Prakash-x3i 6 месяцев назад

    Ente makalku joli kittan venti pràrthikkanam
    Om characana bhava

  • @babupkuttanpkbabu7529
    @babupkuttanpkbabu7529 7 месяцев назад +1

    ഓം മുകായ നമഃ

  • @sujathack8624
    @sujathack8624 7 месяцев назад +1

    Ranjithji enykuvendi prarthiykanne
    Hara haro hara

  • @mohandaskv792
    @mohandaskv792 17 дней назад

    SarathjiSirOmsaravana bhavaOnnePrathikanayPrabhu

  • @sarojinikv1905
    @sarojinikv1905 10 месяцев назад +1

    ഹരഹരോ ഹര

  • @krishnanunnimb2134
    @krishnanunnimb2134 6 месяцев назад

    Om saravanabhava nervazhi kattitarename molkku jolikittane

  • @unnikrishnanunni1860
    @unnikrishnanunni1860 7 месяцев назад +1

    കേൾക്കാൻ പരമസുഖം

  • @renukaravindran8693
    @renukaravindran8693 7 месяцев назад +1

    Aaarumughamarulidum
    Anudinavumerumugham

  • @ratheeshsh6921
    @ratheeshsh6921 6 месяцев назад

    Sree murukan bhagavane kathukollene ❤

  • @shajdivakaran9287
    @shajdivakaran9287 10 месяцев назад +1

    ഓം ശരവണഭവ :

  • @sreevalsancv7021
    @sreevalsancv7021 6 месяцев назад

    Om Saravana bhavaya namah 🙏❤

  • @thulasimenon9767
    @thulasimenon9767 10 месяцев назад +2

    🙏🙏🙏

  • @universalphilosophy8081
    @universalphilosophy8081 7 месяцев назад +2


    The origin of human inhabitation was south of Tamil Nadu in the Kumari Khandam when the entire earth was in one Khandam (=piece). Their primeval gods were Kumari (Sati / Shakti) and Shiva (Pashupati - the Lord of all Animals [humans included]).
    Later the earth split and became many khandams and Kumari disappeared. (Perhaps due to volcanic eruptions). This is denoted by story of Sati the Mother’s death at the yajna Shaala (volcano?) of her own father - Prajaa-pati Daksha.
    The story goes that Vishnu the all spreading / pervading, cut the body of Sati into many pieces and distributed it across the world. That indicates the drifting away of the continents as we see today.
    That is also one reason that there is very much similarity between the tribes of Tamil Nadu, of the Sentinels, of the Africans etc.
    Later part of puranic history talks about people moving northward into the newly formed indian peninsula and there was peace - Shiva moving to the Himalayas in Dhyana / meditation.
    Thereafter, when there was severe drought conditions for centuries continuously, that when people even found it difficult to offer obituaries to their departed forefathers, King Bhrigu attempted to bring Ganga water from the skies and it was Lord Shiva who positioned himself upon mount Kailasa to accept the heavenly Ganga (possibly a great comet with plenty of minerals filled water content). It pounced into earth and later disappeared into the earth, until Shiva helped again, in bringing it out from the depth of earths crust, thus obtaining the position of GangaDhara turning it filtered into a sacred water of the Himalayas - also further being sanctified and purified by Maharishi Jhanava and getting credited with the name of Jhaanavi after passing thru his ears.
    Therefore we see the cultural transition from the world’s oldest language of Tamil turning into Sanskrit and spreading Northwards.
    All the eastern languages which evolved from original Tamil can be found to be in the phonetic system - Abujida alphasyllabary viz., Chinese, Korean etc. However after the Mahabharata war, when forces of Gandhara (Khandahar) attacked mercilessly the children of Lord Krishna, known as the famous command/curse of Gandhari upon SriKrishna and his children and fellow beings, Krishna advised his folks to move out of India and settle elsewhere in the world, disguised by dress, language and culture. That is when Sanskrit language became transformed to the Alphabet system and compressed into Latin, Hebrew, Greek, Roman, German, Russian, Aramaic,Arabic etc. whose similarity with Sanskrit is also well known.
    We can even see the DNA trace from the Tamil Nadu region in India spreading across the coastal part upto and beyond Africa. This is because, when the Kumari Khandam split, people stayed on the drifting borders for some more thing as they still communicated and commuted by ferries for some time until they lost their connection with their kin completely.
    However, we can also see how kings like Kubera and Ravana had relationships with countries and cultures on the other side of the globe. Kubera owned a vimaana - an apparatus that could travel in the air by which he could deliver & distribute all his annual earnings once every year across everyone in the world. (Though it was interrupted for some time when Ravana captured and ruled SriLanka- the wealthiest nation of that time). [ we can see the story of Kubera modified as Santa Claus ]
    Thus, the Pashupati seals found in the Indus Valley excavations were of Tamil origin
    Harappan means HaraAppan (Haran Appan). Haran is Shiva.
    Shiva is the primeval god.
    The concept of Shiva and Shakti - Sati originated in the Kumari Khandam which was the single continent where mankind lived.
    Later that continent sank into the Indian Ocean. This is referred to as the Great Flood wherein Vishnu took the form of Matsya Avatar. (There is also reference to this as Noah’s Ark).
    After the Great flood, the continent was restored by Varaha Avatar which probably was a Cold Volcano (Varaha means dig out / erupt out from depth). The reference of Varaha destroying the Hiranya Aksha which means Golden Eye explains how the central fire of the volcano was controlled by dousing through filling up with external cool rocks. The fight of Varaha with the Hiranya Aksha is the dousing act.
    Thereafter we can find Hiranya-Kashipu meaning the Golden Nucleus. (We can even find the reference of Kashyapa Prajaapati as being the source seed of all living creatures - begotten thru his various wives in Human, Birds, Snakes, Gods, Demons etc. When started controlling / ruling / destroying the different organisms, Vishnu took the Avatar of NriSimha meaning negative controller / ruler (Nr meaning not; Simha meaning controller / ruler/ destroyer - HimSa). The story goes that HiranyaKashipu even started trying to destroying its own child thru various means of rolling down from heights, drowning in waters, burning in fire etc., (sort of auto-immuno-cancer, so to say) but couldn’t, thanks to the power of NriSimha - anti- destructive power of Vishnu / NriSimha.
    Thereafter, we find the first human dwarf form called Vaamana, which grew into the atmospheric/ celestial spheres as well, and occupied the whole of the earth, heavens and even the other organisms that bore the seed of HiranyaKashipu (the golden nucleus). Prahlada his son is the great vibration (prakarshena hiltate iti Prahlada - as in vibration of Aahlaada).
    Once the human form stabilised, thereafter we can find the evolution as SriRama the perfect human, SriKrishna the SuperHuman etc.
    Coming back to the Kumari Khandam, the single continent, where all life forms of the present originated, near the equator and in the Indian Ocean, the resulting force of the Volcano which was controlled by Varaha Avatar, again caught fire which is referred as the great yajna by prajapati daksha. Daksha prajapati avoided inert Shiva and his own daughter who is also the consort of Shiva, called Energy/Shakti because he felt that equilibrium of the continent would be affected by their presence (matter & energy - Shiva & Shakti).
    However Shakti participated per force of her own will against wishes of Shiva as well as Prajapati, (probably referring to a disfunction of the yajna) and that led to dissipation of Shakti. This dissipation of matter is known as Sati. The destroyed continent exploded to all directions, by the Sudarshana (360 degree wheel) of Vishnu and split the Kumari khanda. Thus we see the different continents of the world are pieces of the same, and seem to have been drifted away. The last tip that remained from being drifted was called Kannya Kumari (Cape Comorin - Virgin Power) which is today indicated by the tip of the Indian peninsula.
    This we find the human race spilt from the Kumari Khandam to Africa Australia Asia and hence we see their ancient cultures quite similar to the original Dravidian culture of India. The name Dravida comes from Sanskrit which literally translates to Peninsula. Therefore the whole of India was once known as Dravida until renamed after King Bharata as BharataVarsha due to the intense knowledge streams and philosophies that were developed in this part.
    (For that matter, the Pandyas and Pallavas were known as Bharatavars - meaning descendants of Bharata).
    Thus Shiva can be thereafter seen referred as related to the Himalayas as the condensation of volcanic matter is found in the Himalayas. Matter itself was thus considered daughter of Himalayas and called as Parvati.
    The primeval Lord Shiva therefore can be seen worshiped in the Arabian continent in the KaAba Mecca as Makkeshwara which is a twisted form of pronunciation of Maheshwara. The black vaginal form of rock which the pious Muslims kiss in the Kaaba is the mother matter or mother Parvati who was reborn form of Energy (Shakti). Both Matter and Energy (Prakriti and Shakti) are in Shiva which literally means Peace.
    Many of the flat earth mentions in the western scriptures is probably referring to the Kumari Khandam itself.
    It is only in the Indian scripture that we find Varaha bringing forth our Mother Earth in the form of a sphere.
    It is also mentioned that Tamil came from one side of Shiva’s damroo and Sanskrit from the other side.
    Moreover, the Sanskrit grammar is codified as Maheshwara Sutra.
    The vowels and consonants are scientifically arranged in both these languages and that shows that they originated together. Tamil was used for local vernacular use while Sanskrit was used for Science.

    • @bineshvijayan783
      @bineshvijayan783 7 месяцев назад

      Wow super👌🏽

    • @deeeps1182
      @deeeps1182 14 дней назад

      Great 👍

    • @neelakandan.m.s1294
      @neelakandan.m.s1294 9 дней назад +1

      Wow excellent 👌🏻❤️.So bro you are telling that the ancient super continent pangea is kumarikhanda?!.Did the Mahameru mountain existed in centre of this super continent?you said that lord Shiva shifted to mountain later.Halasya mahatmya refers shiva and Parvati as emperor and empress of pandya Dynasty.Tamils consider lord Shiva more as a king than God,the king of South.Did this connect to your explanation bro.

  • @sunandaraju8242
    @sunandaraju8242 6 месяцев назад

    രജ്ഞിത് കുമാർ ജി എന്റെ കുടുബത്തിന് വേണ്ടി പ്രത്ഥി കണേ🙏🏼

  • @sankariyer1125
    @sankariyer1125 7 месяцев назад +1

    Jai gurudev dadagurudev

  • @shyamalasasidharan905
    @shyamalasasidharan905 10 месяцев назад +1

    ഹരഹരോ ഹര ഹര !!!

  • @Arvind_pc73
    @Arvind_pc73 9 месяцев назад +1

    Ee yagangalum paranja kaaryangaloke kazhinjathalle, ini varaam pokunnath parayu,

    • @poojadanima4548
      @poojadanima4548 9 месяцев назад +1

      Varaan pokunnath vannu kazhinju parayullu😂..

    • @Arvind_pc73
      @Arvind_pc73 9 месяцев назад

      @@poojadanima4548 🤣