Kailasa Yathra | മലയാളത്തിലെ കൈലാസ യാത്രാവിവരണ വീഡിയോ | Kailasam Travelogue | 4k Ultra Hd Video

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 146

  • @ambilimadhav8746
    @ambilimadhav8746 3 года назад +87

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൈലാസ ദർശനം. ഭഗവാനേ അനുഗ്രഹിക്കേണമേ 🙏

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 года назад +49

    ഭഗവാനേ..... ഈ ജന്മം അവിടെയൊന്നു ദർശിക്കാൻ സാധിച്ചിരുന്നെങ്കിൽ 🙏🙏🙏🙏🙏ഓം നമഃ ശിവായ

  • @bindubhaskar572
    @bindubhaskar572 3 года назад +23

    ആകെയൊരു ജന്മം ഭഗവാനേ കൈലാസദർശനം സാധ്യമാക്കിത്തരണേ

  • @lekhaanil2354
    @lekhaanil2354 2 года назад +23

    ഏറ്റവും വല്യ ആഗ്രഹം.എന്നും എന്റെ സ്വപ്നം.എന്നെങ്കിലും ഒരിക്കൽ ആ ദർശനം സാധ്യമാകണേ എന്റെ മഹാദേവാ.... 💕🙏കൈലാസനാഥാ.... 💕🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @binduprakash2397
    @binduprakash2397 3 года назад +75

    ഒരുപാട് ആഗ്രഹിക്കുന്നു കൈലാസദർശനത്തിനായി എല്ലാവരുടെയും പ്രാർത്ഥന വേണം 🙏

  • @pranbabu8572
    @pranbabu8572 Год назад +10

    ഭഗവാനെ ഗുരവേ മാനസ സരോവരിൽ, കൈലാസ യാത്രയിൽ ഈ ഉള്ളവനെയും സ്വീകരിച്ചു അവിടുത്തെ പാദപൂജ ചെയ്യുവാൻ അനുവദിക്കേണമേ, ഇനിയൊരു ജനന മരണം ഉണ്ടാകരുതേ 🙏🙏🙏

  • @sadasivanacharry1551
    @sadasivanacharry1551 2 года назад +20

    ഈ കീർത്തനം കേൾക്കുമ്പോൾ മനസ്സിൽ എന്ത് സന്തോഷമാണ് വളരെയേറെ ആഗ്രഹമുണ്ട് എനിക്ക് ഒന്ന് പോണമെന്ന്

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад +17

    കൈലാസത്തിൽ പോയ അനുഭവം 🙏ഓം നമഃ ശിവായ 🙏🙏🙏ജയ്ജയ് ബോലൈ നാഥ് ♥️♥️♥️♥️❤️

  • @sandhyam6724
    @sandhyam6724 3 года назад +44

    16 വർഷം ആയിരിക്കണം ഞാൻ ഈ വീഡിയോ ആദ്യമായി കണ്ടത്. അന്നുമുതൽ ഈ യാത്ര ഒരുപാട് സ്വപ്നം കാണുന്നു. ഓം നമഃ ശിവായ 🙏🙏🙏

    • @viswalekshmishaiju4230
      @viswalekshmishaiju4230 3 года назад +2

      ഞാനും ഒരു 15 വർഷം മുൻപാണെന്നു തോന്നുന്നു കൈലാസം cd കണ്ടത് എന്റെ അച്ഛന്റെ favourite......
      ഓം നമശിവായ
      അവിടെ എന്നെങ്കിലും എത്തിച്ചേരാൻ കഴിയുമോ.... 🙏🙏🙏🙏🙏

    • @jayasreekayakkal3951
      @jayasreekayakkal3951 2 года назад

      @@viswalekshmishaiju4230 ppp

    • @viswalekshmi1434
      @viswalekshmi1434 2 года назад

      ,❤️

  • @janardhanakurup6242
    @janardhanakurup6242 Год назад +8

    ഓം ശ്രീ സായിരാം. മനോഹരമായ അവതരണം. ഓം നമ ശിവായ.

  • @ambikaashokan973
    @ambikaashokan973 Год назад +5

    ഭഗവാനെ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കൈലാസത്തിൽ പോകണം എന്നത് എനിക്ക് സാധിച്ചു തരണേ ഭഗവാനെ മഹാദേവ പരമേശ്വരാ

  • @santhaikn8469
    @santhaikn8469 7 месяцев назад +6

    ഓം നമശിവായ അവിടെക്ക് ഒന്ന് എത്തിക്കണേ🕉️🌄🥥💦🐘🔱🌿🔔🌻🍀🔥🌹🙏🏼

  • @geethakumari771
    @geethakumari771 Год назад +6

    Very good video.
    Om namo Mangala Devi

  • @sunilkumarr8092
    @sunilkumarr8092 Год назад +8

    ശംഭോ മഹാദേവ 🙏🙏🙏🙏ഭഗവാൻ അനുഗ്രഹിച്ചാൽ 😀😀😀💕

  • @jayasreeiyer9
    @jayasreeiyer9 Месяц назад

    മനോഹരമായ വീഡിയോ. വാക്കുകൾ ഇല്ല വിശദീകരിക്കാൻ. കൈലാസത്തിൽ പോയി വന്ന പ്രതീതി. താങ്കൾക്ക് നമസ്കാരം

  • @aswathyachuz6101
    @aswathyachuz6101 Год назад +5

    ജീവിതത്തിൽ ഒരിക്കലെങ്കിലും കൈലാസത്തിൽ പോകണം എന്നതാണ് എൻ്റെ ആഗ്രഹം.എൻ്റെ ശരീരത്തിൽ നിന്നും ജീവൻ പോകും മുന്നേ എപ്പോഴെങ്കിലും എനിക്ക് അതിനു സാധിക്കുമോ എന്നറിയില്ല.എന്നാലും എൻ്റെ ജീവിത അഭിലാഷം അത് മാത്രമാണ്.

  • @ushasukumaran6462
    @ushasukumaran6462 Год назад +7

    OM SHIVA SHAKTHI SHARNAM 🙏 OM Sri Rama Krishna sharnam

  • @smithaa1078
    @smithaa1078 3 года назад +12

    Om Namasivaya...Excellent travelogue! Thanks!

  • @ambikaashokan973
    @ambikaashokan973 Год назад +4

    എനിക്ക് അവിടെ കഴിയണം സാധിച്ചു തരണേ ഭഗവാനെ എന്റെ ഭഗവാനെ എന്നെ കൈ വിടല്ലേ കൈ വിടില്ല എന്ന് അറിയാം എനിക്ക് ഭയങ്കര ഇഷ്ടം ഭഗവാനെ

  • @syamanair2613
    @syamanair2613 Год назад +5

    My very big wish . Mahadeva please fulfill my heart wish . Sambho Mahadeva 🙏🙏🙏

  • @SupriyaAbhay
    @SupriyaAbhay 3 месяца назад

    നേരിട്ട് കാണാൻ കഴിയാത്തവർക് നേരിൽ കണ്ട അനുഭൂതി കൊടുക്കുന്ന ഒരു ദൃശ്യവിഷ്ക്കാരം. ഏല്ലാം വിധ നന്മകളും നേരുന്നു. ഒരായിരം നന്ദി 🙏

  • @binduprakash2397
    @binduprakash2397 3 года назад +12

    ഓം നമഃ ശിവായ ശിവയെ നമഃ 🙏

  • @റോഷിത്ത്റോഷി
    @റോഷിത്ത്റോഷി 3 года назад +18

    ഹര ഹര മഹാദേവാ ...... 🙏🌹🌹

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 года назад +11

    ഓം നമഃ ശിവായ..., 🙏

  • @balanmanjeribalanmanjeri636
    @balanmanjeribalanmanjeri636 3 года назад +11

    ഓം നമ:ശിവായ🙏🙏🙏

  • @mvvinojkumar5102
    @mvvinojkumar5102 3 года назад +9

    Ohm namah shivaya 🙏🙏🙏

  • @indiraramadas7438
    @indiraramadas7438 Год назад +3

    Hare Krishna

  • @VinodVinod-lj7kc
    @VinodVinod-lj7kc Год назад +3

    Om നമഃ ശിവായ ❤️🙏🏻

  • @PoojaRajPR
    @PoojaRajPR 4 месяца назад +1

    മഹാദേവ കാത്തുകൊള്ളണ 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjalip6103
    @anjalip6103 3 года назад +7

    Ohm namashivaya 🙏🙏🙏🙏

  • @BalakrishnanKottappuram
    @BalakrishnanKottappuram 5 месяцев назад +1

    കൈലാസനാഥ അങ്ങയുടെ അടുത്ത് ഈ ജന്മം സാധിക്കുമോ എന്ന് അറിയില്ല ഈ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്തൊരു അനുഭ്രൂതിയാണ് മഹാദേവാ അനുഗ്രഹിക്കണേ

  • @vishnumv-fn3mb
    @vishnumv-fn3mb 5 месяцев назад +1

    ഓം നമഃ ശിവായ ❤❤❤❤❤

  • @vanajaharidas12
    @vanajaharidas12 2 года назад +5

    ഓം നമഃശിവായ

  • @chandranneelakandan763
    @chandranneelakandan763 3 года назад +6

    Om namasivaya

  • @sujathamohan4984
    @sujathamohan4984 2 года назад +5

    om namassivaya

  • @ravindranathvasupilla23
    @ravindranathvasupilla23 6 месяцев назад +1

    നന്നായി ചിത്രീകരിച്ചു...

  • @Optimusprime_683
    @Optimusprime_683 6 месяцев назад +1

    🌷🕉️||𝗢𝗺 𝗡𝗮𝗺𝗮 𝗦𝗵𝗶𝘃𝗮𝘆𝗮||🕉️🌷

  • @vasudevan1737
    @vasudevan1737 2 месяца назад

    Har Har mahadev 🙏🚩

  • @shaji.m.r3628
    @shaji.m.r3628 4 месяца назад +1

    🙏🙏🙏🙏🔱🔱🙏🙏🙏🙏

  • @manu-nh4mw
    @manu-nh4mw Год назад +1

    Background song ethaa👋❤️❤️

  • @balakrishnanp.t436
    @balakrishnanp.t436 Год назад +2

    Om namashivaya

  • @omanavijayan5187
    @omanavijayan5187 Год назад +6

    കൈലാസത്തിൽ പോകാനം എവറസ്റ്റ് കാണാനും മഹാദേവ ൻറെ അനൂ ഗ്രഹം ഉണായ

  • @sheebavnair7015
    @sheebavnair7015 Год назад +3

    💐💐💐💐💐💙💙💙💐

  • @vineeshthakkudu3520
    @vineeshthakkudu3520 3 года назад +5

    Ohm Nama Shivaya

  • @c.jskaria2689
    @c.jskaria2689 Год назад +1

    Very very mirikkelomygodbagavane

  • @Optimusprime_683
    @Optimusprime_683 6 месяцев назад +1

    🕉️||𝗛𝗮𝗿 𝗛𝗮𝗿 𝗠𝗮𝗵𝗮𝗱𝗲𝘃||🕉️

  • @velayudhanulliyeri2346
    @velayudhanulliyeri2346 Год назад +1

    ഓം നമ: ശിവായ

  • @devakikuttykp4673
    @devakikuttykp4673 2 года назад +3

    🙏🙏🙏🙏🙏

  • @deepacyriac7612
    @deepacyriac7612 2 года назад +1

    Kailasam Ente Swapnam

  • @vijayaelayath5719
    @vijayaelayath5719 2 года назад +3

    Om krurthivasase namaha

  • @sujaprakash5245
    @sujaprakash5245 2 года назад +2

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹😍

  • @Harekrishna1767
    @Harekrishna1767 23 дня назад

    🙏🙏🙏🙏🙏🙏

  • @SadanandanK-wg4hp
    @SadanandanK-wg4hp Год назад +1

    ഓം ന മ ശ്ശി വാ യ

  • @Rajeevsukumaran-t4y
    @Rajeevsukumaran-t4y Год назад +1

    💕🙏❤️🎉

  • @vijayaelayath5719
    @vijayaelayath5719 2 года назад +2

    Vatakkumnadha sharanam namaskkaram

  • @rahulthiruvali6708
    @rahulthiruvali6708 3 года назад +1

    Waiting.........

  • @ABHIcj3697
    @ABHIcj3697 3 месяца назад

    💙💟❤️

  • @unnikrishnannair170
    @unnikrishnannair170 6 месяцев назад +1

    OOOMMM NAMASHIVAAYAA...

  • @vijayaelayath5719
    @vijayaelayath5719 2 года назад +4

    Om bhasmordhoolithasarvangaya namaha

  • @gayathridevi1639
    @gayathridevi1639 2 года назад +1

    Jeevitha abhilaasham bhagavane neeye thuna

  • @manu-nh4mw
    @manu-nh4mw Год назад +1

    ❤️

  • @vijayaelayath5719
    @vijayaelayath5719 2 года назад +2

    Om namassivaya.

  • @hjkj7178
    @hjkj7178 Год назад +2

    E song ethanu

  • @starmogyf.f4859
    @starmogyf.f4859 7 месяцев назад +1

    Om ñàmaßívaya

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Om mruthunjanayanamaha

  • @kishoredathan2374
    @kishoredathan2374 Год назад +2

    എത്ര ദിവസം വേണ്ടിവരും ഈ യാത്രക്ക്? Katmandu വരെ വിമാനത്തിൽ പോയാൽ..

  • @biju8713
    @biju8713 Год назад +1

    Parishudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha 👍♥️🙏🙏🙏🙏🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад +2

    Om Thrumbaka yejamahe sugandhim pushttivardhanam urvarukamivabendhanal mruthurmrucheeyamamruthaha

  • @anoopbalachandran1388
    @anoopbalachandran1388 2 года назад +1

    🙏🌼🌼🌹🌹🙏🌼🌼🌹🌹🙏

  • @janutm6913
    @janutm6913 2 года назад +1

    🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MegaJeo10
    @MegaJeo10 2 года назад +1

    Where do I get this sloka ? Pls comment

  • @geethalekshmi2224
    @geethalekshmi2224 6 месяцев назад +1

    Om. Nam@hshivayashivayenamah 13:02

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Shambho mahadeva

  • @jalajaabhinesh8487
    @jalajaabhinesh8487 3 года назад +2

    Still waiting...

  • @nazninaworld3068
    @nazninaworld3068 2 года назад +4

    ഇതര മത വിശ്വാസികൾക്ക് അനുവദനീയമാണോ
    മാനസ സരോവറിന്റെ നിഗൂഢ സൗന്ദര്യത്തെ കുറിച്ചും ഹിമഭൂവിന്റെ അബൗമ വിസ്മയത്തെ തൊട്ടറിയാനും ആഗ്രഹമുള്ളത് കൊണ്ടാണേ ...

    • @ramyachithra6
      @ramyachithra6 6 месяцев назад

      Mahadevan അറിഞ്ഞിട്ട് കൂടി ഉണ്ടാവില്ല ഈ ജാതിയും മതവും ഉള്ളത് തന്നെ😂😂😂എല്ലാ തീർത്ഥാടകരും ഒരുപോലെ തന്നെ..ഇവിടെ മതത്തിൻ്റെ restriction onnum illa..ith അമ്പലം അല്ലല്ലോ

  • @ajithaaji5717
    @ajithaaji5717 2 года назад +1

    E.janmathilpokan.pattiyal.aettovum.valiyabhaghiyam.kailasanadha.aenikkum.e.bhaghiyam.tharanam.mahadeva

  • @SruthiPm-s5e
    @SruthiPm-s5e Год назад +2

    എത്ര ദിവസം യാത്ര യുണ്ട്

  • @indiramuraleedharan3989
    @indiramuraleedharan3989 2 года назад +3

    Pokanamennu valare aagraham undu

    • @radhaviswanathan1752
      @radhaviswanathan1752 2 года назад

      Hara hara mahadeva

    • @ambikaashokan973
      @ambikaashokan973 2 года назад

      ഓം നമഃ ശിവായ 🙏🙏🙏❤

    • @DKMKartha108
      @DKMKartha108 2 года назад

      ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
      (വസന്തതിലകാ)
      ഹേ നീലലോഹിത സദാശിവ വിശ്വനാഥ
      മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
      മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
      കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
      ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
      ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
      ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
      കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
      സംസാര-സാഗര-ജലാദവ മാം മഹേശ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
      ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
      ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
      ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
      കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
      ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
      വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
      വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
      വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
      വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
      അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
      സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
      ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
      ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
      വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
      രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
      കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
      ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
      നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
      ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
      ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @ChaseURdreams-888
    @ChaseURdreams-888 3 года назад +9

    ഈ വീഡിയോ ഞാൻ ഒരുപാട് വർഷങ്ങൾ മുന്ന് കണ്ടിട്ടുണ്ട്.. അന്ന് തീരുമാനിച്ചതാണ് എവിടേക്കൊക്കെ പോകണം എന്ന്‌... സാധിച്ചിട്ടില്ല... ഇനി സാധിക്കുമോ ആവോ...ഇത് ആരാണ് എടുത്തത്? കൂടുതൽ details അറിയാൻ താല്പര്യപെടുന്നു അതുപോലെ ഏതു ഡിവോഷണൽ ആൽബം ആണെന്ന് പറയാമോ ? ... ഓം നമഃ ശിവായ...🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Om Thrripuranthakayanamaja

    • @DKMKartha108
      @DKMKartha108 2 года назад

      ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
      (വസന്തതിലകാ)
      ഹേ നീലലോഹിത സദാശിവ വിശ്വനാഥ
      മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
      മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
      കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
      ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
      ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
      ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
      കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
      സംസാര-സാഗര-ജലാദവ മാം മഹേശ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
      ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
      ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
      ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
      കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
      ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
      വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
      വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
      വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
      വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
      അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
      സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
      ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
      ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
      വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
      രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
      കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
      കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
      ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
      നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
      ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
      ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @dileepgopalakrishnannair1585
    @dileepgopalakrishnannair1585 7 месяцев назад +1

    ആദ്യത്തെ കീർത്തനം ഏതാണെന്നു പറയാമോ ആരെങ്കിലും please

    • @abhilashabhilash5200
      @abhilashabhilash5200 28 дней назад

      മധു ബാലകൃഷ്ണൻ സാർ ആലപിച്ചതാണ്

  • @indiramuraleedharan3989
    @indiramuraleedharan3989 2 года назад +1

    Bhagavante anugreham

  • @muralipazhamala4971
    @muralipazhamala4971 2 года назад +1

    Maheswaraa..

  • @devikaanand1584
    @devikaanand1584 3 года назад

    🙏🙏🙏

  • @ratheeshrkr2253
    @ratheeshrkr2253 3 года назад +2

    ദയവായി ഇതിന്റെ 4k ഇടാമോ

  • @BindhuGopalg-v4t
    @BindhuGopalg-v4t 3 месяца назад

    😢😢😢😢

  • @ravindranathvasupilla23
    @ravindranathvasupilla23 6 месяцев назад +1

    കൈലാസത്തിൽ പോയ വ്യക്തി ആണ്.. എന്നാലും കാണാൻ തോന്നുന്ന യാത്ര

  • @p.knarayanakurup8453
    @p.knarayanakurup8453 3 месяца назад

    ഇനിയും ഭൂമിയിൽ വരാൻ പോകുന്ന മതങ്ങൾ എല്ലാം പറയും ഞ ദൈവത്തിൻ്റെ ആസ്ഥാനവും കൈലാസം ആണന്ന്. എന്തുകൊണ്ടെന്നാൽ അത് അങ്ങനെയാണ്.

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Om kaparddine namaha

  • @sarishinoj9098
    @sarishinoj9098 2 года назад

    Onnu pokan pattiyenkil
    Ohm..kailasapathaye namaha...

  • @sobhasuresh6466
    @sobhasuresh6466 5 месяцев назад

    ചൈനയിലെ ആൾ കാർ ആണൊ കണ്ടത് അവിടെ കുറെ ജനങ്ങളെ കണ്ടു വീഡിയോ യിൽ

  • @athirashree2276
    @athirashree2276 Год назад +1

    music.ruclips.net/video/DGXpSRgVSGE/видео.html&feature=share
    Gandali
    music.ruclips.net/video/DMk1xDhPgic/видео.html&feature=share
    Tibeten winds

  • @p.knarayanakurup8453
    @p.knarayanakurup8453 3 месяца назад

    വെറും ഒരു രാജകുമാരനായി ലുമ്പിനിയിൽ ജനിച്ച് ജ്ഞനോദയം സിദ്ധിച്ച ഒരു യോഗിയുടെ ആസ്ഥാനം എങ്ങിനെ ആണ് സുഹൃത്തേ കൈലാസം ആകുന്നത്?.

  • @faisalfaisal7457
    @faisalfaisal7457 2 года назад +2

    മറ്റു മതസ്ഥർക്ക് പോകാൻ പറ്റുമോ ഇവിടെ

  • @vinodvm1581
    @vinodvm1581 3 года назад

    ഇത് മനോരമ മ്യൂസിക്കിൻറെ ഒരു പരസ്യം മാത്രം

  • @DKMKartha108
    @DKMKartha108 2 года назад +1

    ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
    (വസന്തതിലകാ)
    ഹേ നീലലോഹിത സദാശിവ വിശ്വനാഥ
    മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
    മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
    കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
    ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
    ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
    ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
    കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
    സംസാര-സാഗര-ജലാദവ മാം മഹേശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
    ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
    ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
    ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
    കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
    ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
    വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
    വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
    വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
    വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
    അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
    സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
    ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
    ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
    വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
    രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
    കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
    ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
    നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
    ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
    ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @nathanchakkamalayil7108
    @nathanchakkamalayil7108 2 года назад

    കൈസം കണ്ടവന് ഭയഭക്തി, കാണാത്തവനോ?

  • @sivakumarypr6564
    @sivakumarypr6564 Год назад

    😂 ഓം നമശിവായ

  • @Sivasankaran-l1i
    @Sivasankaran-l1i 6 дней назад

    ഭാഗവാനല്ല,സ്ഥലം കാണാമല്ലോ.കാണാതൊന്നും എനിക്കുവേണ്ട

  • @GopiNath-y5i
    @GopiNath-y5i Год назад +1

    വിവരണം വള്ളരെ കുറഞ്ഞ് പോയി