ആദ്യമേ പറയട്ടെ പ്രിയ സുഹൃത്തേ താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇതു ഞാൻ പറയാൻ കാരണം ഇന്നത്തെ ഹൈന്ദവ പുതുതലമുറ എന്താണ് ഹൈന്ദവൻ എന്താണ് ഹൈന്ദവ ആചാരങ്ങൾ എന്താണ് ഓരോ ക്ഷേത്രങ്ങളിലെയും ഐതിഹ്യം ഇതൊന്നും അറിയില്ല ഒരുപാട് പുണ്യ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാം പക്ഷേ ഈ ക്ഷേത്രത്തിൻറെ ഒന്നും മഹിമയും ക്ഷേത്ര സംസ്കാരവും ഒന്നും ഇന്നത്തെ പുതുതലമുറയ്ക്ക് അറിയില്ല ആയതുകൊണ്ട് തന്നെ ഹൈന്ദവ സംസ്കാരം നമ്മളുടെ കുഞ്ഞുങ്ങളിലേക്കും എല്ലാ ഹൈന്ദവ വ്യക്തികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന വീഡിയോ ആണ് പ്രിയ സുഹൃത്ത് ചെയ്യുന്നത് അതിൽ എനിക്ക് താങ്കളോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് കാരണം ഞാനും ഒരു ഹൈന്ദവനാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഞാൻ ദർശനം നടത്തിയിട്ടും ഉണ്ട് പക്ഷേ വളരെ ചുരുക്കം ക്ഷേത്രങ്ങളിലെ ഐതിഹ്യങ്ങൾ മാത്രമേ എനിക്ക് അറിവ് ഉണ്ടായിരുന്നുള്ളൂ താങ്കളിലൂടെ ഞാൻ ഒരുപാട് ക്ഷേത്രങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നു മാത്രമല്ല എന്താണ് ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്നും മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദിയുണ്ട് സർവ്വേശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒപ്പം എൻറെ പ്രാർത്ഥനയും ഇനിയും ഒരുപാട് ഒരുപാട് ക്ഷേത്രങ്ങൾ ഇതുപോലെ ചെയ്യാൻ കഴിയട്ടെ എന്ന് സ്നേഹപൂർവ്വം സുരേഷ് വയനാട് ...
തികച്ചും ഭക്തിയോ ടെയുള്ള ദ്വീപു വിന്റെ വീഡിയൊ വളരെ വളരെ നന്നായിട്ടുണ്ട് ശാന്തമായ പ്രകൃതവും സംസാരവും ആ സംസാരത്തിൽ തന്നെ ഒരു ഈശ്വരീയഭാവം ഉണ്ട് ഇത്തരം വീഡിയോകൾ ചെയ്യാൻ ആയുരാരോഗ്യം സൗഭാഗ്യം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നമസ്തെ
Very nostalgic scenes that forced me to remember my study days at the medical college , Kottayam . We students used to take the shortcut road on the sides of hotel Nithya or crossing the private bus stand near the hospital ,30years back to visit the temple. Thank you for sharing
My home is in peruva...this temple is great. Sir thrikai kandam kandathum athinte anubhavangalum paranjathu kettu. Kumaranellore amma is great in her shakthi
@@hcuvi7609തലയോലപ്പറമ്പ് കടുത്തുരുത്തി ഏറ്റുമാനൂർ വഴി കോട്ടയം കോട്ടയം പോകും വഴി തന്നെ കുമാരനല്ലൂർ മേൽപ്പാലം കാണാൻ സാധിക്കും, ആഹ് പാലം കയറി ഇറങ്ങി വരുമ്പോൾ വലത്തോട്ട് ക്ഷേത്രം വഴി കാണുവാൻ സാധിക്കും.
ഒരുപാട് കാലം അമ്മയെ തൊഴാൻ അവസരം കിട്ടി. ഒരുപാടകലെ ആയി പോയതിനാൽ അമ്മയെ തൊഴാൻ കഴിയുന്നില്ല. അമ്മേ ദേവി എത്രയും പെട്ടെന്ന് ആ തിരുസന്നിധിയിലെത്തി കൈ കൂപ്പാൻ ഇടയാക്കണേ. 🙏🙏🙏🙏
Thanks for giving us a detailed narrative of the Devi, very comprehensive, inclusive by taking pains of reaching remote places and aspects connected with the Devi. Expecting more and more from Dipu.
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏അമ്മേ ഭഗവതി കുമാരനെല്ലൂർ കാർത്തിയായനി ദേവി എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവതി എന്റെ മോൾക്ക് എന്റെ ആഗ്രഹംപോലെയുള്ള വിവാഹം നടത്തിതരണേ അമ്മേ കുമാരനെല്ലൂർ കാർത്തിയായിനി ദേവി 🙏🙏🙏
ശങ്കൊണ്ടിടത് മറുപാടൊരു ചക്രമുണ്ട് കാലിൽ ചിലമ്പ് ചില മുത്തുപടം കഴുത്തിൽ ഓടിട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ കർത്യയനി ശരണ മെന്നിഹ കൈതൊഴുന്നേൻ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Hi Dipu you are a person having treasure of information about existence and history of Temples in Kerala and all over India. I was fortunate to have watched your video about Haridwar and Kedarnath. It was unforgettable experience for me. You have illustrated the details in a simple manner and anybody can understand and enjoy your narration very easily. It is my pleasure to watch your videos about the Temples in Kerala. Wishing you every success. God bless you for a successful journey. 🙏🌺💜💚💙❤
@@Dipuviswanathan I came to know about this temple through a book written by nalankal krisnapillai(maha kshethrangalku munniloode). I have only very little knowledge about this temple
ഉവ്വ് ഞാനും അത് വായിച്ചിരുന്നു.അതിൽ പറയുന്ന കഥകൾ എല്ലാം തന്നെ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇനി വേറെ എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ ഒരു part കൂടി ചെയ്യാം🙏
Composer: Maharaja Swati Tirunal Pallavi: shrI kumAra nagarAlayE karuNAlayE kamalAlayE Anupallavi: shrtajana kalpaka pAdapE shrI padmanAbha vadanAmbuja madhupE Charanams: 1: manju ramaNita nUpurE karashincita kankaNa bhAsurE manjuLAnana sudhAkarE nava kanjadaLa kalita vilasita cikurE anjanAncita drugancala bhanjita ganjanad-vidya manjimapunjE niranjanAshaya nikunja kELi rasikE ava mrgamada tilakE 2: kambu vara sadrsha kandarE jagadamba pAlita vasundharE bimba phala rucirAdharE lOlambajAla ruci vilasita cikurE amba kaccavi viTambita daLada sitAmbuja dyuti kadamba kaDambarE shambarAri hari shambarArcitapadE pada natajana shubhadE 3: manda gamana jita vAraNE susura vrndavairi vinivAraNE indirE bhuvana kAraNE kuruvinda danti kisalaya mrdu caraNE manda hAsa ruci ninditEndu kara kunda vrnda makaranda bindu sandOha samvalita sundarAmbujajAsyE jagadupAsyE Oh suzerain of Kumarangara (Kumaranallur), the repository of compassion, you reside in the lotus. You are the wish-yielding tree to the devotees. You are the bee that intently seeks the nectar of the lotus face of Lord Padmanabha. Your gem studded anklets jingle sweetly. The tinkling of your bangles that adorn your wrist are melodious, your face shines like the moon. Your tresses are adorned with the fresh petals of a lotus. The beauty of your eyes darkened by collyrium excels that of Khanajana (a species of wagtail). You reside in the hearts of those who have conquered passion. Your forehead is adorned with musk paste. Your neck is beautiful like the conch, oh the mother of the universe, protector of the world! Your lips are red like the Bimba fruit. Your dark and rich tresses are like the swarm of bees. Eyes are lovely like the blue lotus, you are adored by Shiva, Vishnu, and others. You bestow good fortune to those who worship you. Your gait is more graceful than that of the elephant, destroyer of the enemies of the celestials, the origin of the world! Your teeth are like jasmine buds. Your feet are soft and delicate, your charming smile is wonderful that the crescent moon, the sweet nectar from them lights up your beautiful lotus face. You are worthy of being worshiped by all, pray protect me.
ആദ്യമേ പറയട്ടെ പ്രിയ സുഹൃത്തേ താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇതു ഞാൻ പറയാൻ കാരണം ഇന്നത്തെ ഹൈന്ദവ പുതുതലമുറ എന്താണ് ഹൈന്ദവൻ എന്താണ് ഹൈന്ദവ ആചാരങ്ങൾ എന്താണ് ഓരോ ക്ഷേത്രങ്ങളിലെയും ഐതിഹ്യം ഇതൊന്നും അറിയില്ല ഒരുപാട് പുണ്യ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാം പക്ഷേ ഈ ക്ഷേത്രത്തിൻറെ ഒന്നും മഹിമയും ക്ഷേത്ര സംസ്കാരവും ഒന്നും ഇന്നത്തെ പുതുതലമുറയ്ക്ക് അറിയില്ല ആയതുകൊണ്ട് തന്നെ ഹൈന്ദവ സംസ്കാരം നമ്മളുടെ കുഞ്ഞുങ്ങളിലേക്കും എല്ലാ ഹൈന്ദവ വ്യക്തികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന വീഡിയോ ആണ് പ്രിയ സുഹൃത്ത് ചെയ്യുന്നത് അതിൽ എനിക്ക് താങ്കളോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് കാരണം ഞാനും ഒരു ഹൈന്ദവനാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഞാൻ ദർശനം നടത്തിയിട്ടും ഉണ്ട് പക്ഷേ വളരെ ചുരുക്കം ക്ഷേത്രങ്ങളിലെ ഐതിഹ്യങ്ങൾ മാത്രമേ എനിക്ക് അറിവ് ഉണ്ടായിരുന്നുള്ളൂ താങ്കളിലൂടെ ഞാൻ ഒരുപാട് ക്ഷേത്രങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നു മാത്രമല്ല എന്താണ് ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്നും മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദിയുണ്ട് സർവ്വേശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒപ്പം എൻറെ പ്രാർത്ഥനയും ഇനിയും ഒരുപാട് ഒരുപാട് ക്ഷേത്രങ്ങൾ ഇതുപോലെ ചെയ്യാൻ കഴിയട്ടെ എന്ന് സ്നേഹപൂർവ്വം സുരേഷ് വയനാട് ...
Thank you so much suresh 🙏🏻❤️
ശ്രീ കാര്തത്യാനി ദേവി നമോ നന്ദി
തികച്ചും ഭക്തിയോ ടെയുള്ള ദ്വീപു വിന്റെ വീഡിയൊ വളരെ വളരെ നന്നായിട്ടുണ്ട് ശാന്തമായ പ്രകൃതവും സംസാരവും ആ സംസാരത്തിൽ തന്നെ ഒരു ഈശ്വരീയഭാവം ഉണ്ട് ഇത്തരം വീഡിയോകൾ ചെയ്യാൻ ആയുരാരോഗ്യം സൗഭാഗ്യം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നമസ്തെ
Thank you🙏🏻🙏🏻
🙏അമ്മേ ഭഗവതി കുമാരനെലൂർ കാർത്തിയാനി ദേവി കാത്തുരക്ഷിക്കണേ അമ്മേ ഭഗവതി 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
അവിടെ പോയി തോഴാ൯ എന്നെ യും അമ്മ അനുവദിച്ചു. ഒരായിരം നന്ദിയോടെ അമ്മെ നമസ്കരിക്കുന്നു. 🙏🙏🙏
അമ്മേ നാരായണ❤❤❤ ദേവി നാരായണ ❤❤❤ലക്ഷ്മീ നാരായണ❤❤❤ ഭദ്രേ നാരായണ ❤❤❤
അമ്മേ ഭഗവതി കാത്തു രക്ഷിക്കണേ. എന്റെ കുഞ്ഞിന് ഉള്ള വയ്യായ്ക മാറ്റിതരണേ
അമ്മേ മഹാമായേ
Very nostalgic scenes that forced me to remember my study days at the medical college , Kottayam . We students used to take the shortcut road on the sides of hotel Nithya or crossing the private bus stand near the hospital ,30years back to visit the temple. Thank you for sharing
Thank you🙏🏻
My home is in peruva...this temple is great. Sir thrikai kandam kandathum athinte anubhavangalum paranjathu kettu. Kumaranellore amma is great in her shakthi
അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻
അമ്മേ നാരായണാ ദേവീ നാരായണാ 🙏🏻🙏🏻... എന്തൊരു പോസിറ്റിവ് energy തരുന്ന vedio ... രാവിലെ എണീറ്റ് youtube തുറന്നപ്പോൾ കാണുന്ന ആദ്യ വീഡിയോ ❤
Thank you🙏
അമ്മേ... ദേവി.... മഹാമായേ.... 🙏🙏🌹🌹
🙏🏻
അമ്മേ ശരണം
🙏🏻🙏🏻
Namasth Jee 🙏🙏🙏🙏
എന്റെ സ്വന്തം നാട്, വീട്, അമ്പലം, very nostalgic
🙏🏻🙏🏻
എൻ്റെയും..... അമ്മേ കുമാരനല്ലൂർ ദേവീ അനുഗ്രഹിക്കേണമേ അമ്മേ...🙏🙏🌿
എറണാകുളം നിന്ന് വരുവാൻ വഴി കമെന്റ് ചെയ്യാമോ
@@hcuvi7609തലയോലപ്പറമ്പ് കടുത്തുരുത്തി ഏറ്റുമാനൂർ വഴി കോട്ടയം
കോട്ടയം പോകും വഴി തന്നെ കുമാരനല്ലൂർ മേൽപ്പാലം കാണാൻ സാധിക്കും, ആഹ് പാലം കയറി ഇറങ്ങി വരുമ്പോൾ വലത്തോട്ട് ക്ഷേത്രം വഴി കാണുവാൻ സാധിക്കും.
Valare santhosham.Ithrayum gambheeramayittu vlog cheythathinu Dipu vinum kudumbathinum Deviyude anugraham undakaan prarthikkunnu👍
വളരെ സന്തോഷം മുരളിയേട്ടാ ഇങ്ങനെ ഒരവസരം തന്നതിന് thank you🙏🏻🙏🏻
Amme Saranam Devi Saranam 🙏🙏🙏Vilichal vilippurathulla Amma 🙏🙏🙏
🙏🏻
അമ്മേ ശരണം ദേവി മഹാമായേ ജഗദംബികേ!!!❤
Amme devi sharanam rekshikkane devi
എന്റെ ദേവി അമ്മ 🙏
ഒരുപാട് കാലം അമ്മയെ തൊഴാൻ അവസരം കിട്ടി. ഒരുപാടകലെ ആയി പോയതിനാൽ അമ്മയെ തൊഴാൻ കഴിയുന്നില്ല. അമ്മേ ദേവി എത്രയും പെട്ടെന്ന് ആ തിരുസന്നിധിയിലെത്തി കൈ കൂപ്പാൻ ഇടയാക്കണേ. 🙏🙏🙏🙏
അമ്മേ നാരായണ 🙏🙏🙏
സാർ നമസ്തേ കുമാരനാല്ലൂർ ദേവിയെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഇതുപോലെയുള്ള പുതിയ അറിവുകൾ ഇനിയും വേണം
Thank you🙏🙏🙏
അമ്മേ ഭഗവതി കുമാരനല്ലൂർ കാർത്യായനീ എന്നെ കാത്തുകൊള്ളേണമേ 🙏🙏
അമ്മേ വന്നു കണ്ടു തൊഴാൻ ഭാഗ്യം എനിക്ക് നൽകേണമേ ദേവി 🙏🙏
Thanks for giving us a detailed narrative of the Devi, very comprehensive, inclusive by taking pains of reaching remote places and aspects connected with the Devi. Expecting more and more from Dipu.
Thank you so much sir🙏🏻🙏🏻
Om SreeMahadeviyaeu Namahah🙏
THANKS FOR GIVING DETAILED BY AMME ❤❤ THANK YOU SIR
Thank you🙏🏻
അമ്മേ കാത്തു കൊള്ളണെ ദേവീ.
ജഗദാംബികേ നീ തന്നെ ശരണം.
അമ്മേ ഭഗവതി കുമരനല്ലൂര്‍ അമ്മേ
🙏🏻
Amme narayana devi narayana Lakshmi narayana bhadre narayana 🙏🙏
Ammae devi mahamayaeee
🙏🙏
Om parasakthiya namaha kathu rakshikanamay
അമ്മേ ജഗദംബികേ! ശരണം അമ്മേ !!!
Inganoru mahakshethrathe kurichariyan kazhinjathil vale santhosham amme narayana
Ente ammaa
Nte Amma Mahamaye katholane
Amme Devi Kumaranallur Amme🙏
God bless you chetta..super❤🙏
Thank you
അമ്മേ കാർത്തിയാനി ദേവി രക്ഷിക്കണേ. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം. അമ്മേ ദേവി 🙏🙏🙏
🌷🙏🙏🙏
അമ്മേ ശരണം
🙏🏻
അമ്മേ ശരണം 🙏🙏🙏
🙏🏻
Om amme narayanaya 🙏🙏🙏
AMME NARAYANA DEVI NARAYANA LAXMI NARAYANA BADRE NARAYANA OM NAMO BAGVATHE VASUDEVA NAMAHA OM NAMO NARAYANA
🙏🏻
Om vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lakshmi narayana namaha kathu rakshikanamay
🙏🏻🙏🏻
Ammeeee🙏❤🙏
Amme karthiyani namaha 🙏🙏🙏🙏🙏
അമ്മേ ജഗദംബികേ ശരണം
എൻ്റെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🔱🔱🔱🔱🙏🏻🙏🏻🙏🏻
Amme Narayana deve Narayana Lakshmy narayana 🎉
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ഒരു വിഡിയോ ചെയ്യുമോ
No prasidham ala
Temples stores you are explaining very well Sir Thank you!
🙏🏻🙏🏻
അമ്മേ ദേവി ശരണം 🙏
കുമാരനല്ലൂർ അമ്മേ ശരണം 🙏ഞങ്ങളുടെ കുടുംബ ക്ഷേത്രം.മിക്കവാറും പോകാറുണ്ട്.
🙏🙏
അമ്മേ കുമാര നല്ലൂരമ്മേ 🌹🌹🌹🌹🙏
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏അമ്മേ ഭഗവതി കുമാരനെല്ലൂർ കാർത്തിയായനി ദേവി എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവതി എന്റെ മോൾക്ക് എന്റെ ആഗ്രഹംപോലെയുള്ള വിവാഹം നടത്തിതരണേ അമ്മേ കുമാരനെല്ലൂർ കാർത്തിയായിനി ദേവി 🙏🙏🙏
ഓം കർത്യായിനിയെ നമഃ 🙏
Namaste 🙏🙏🙏
നമസ്തേ
Ammee saranam❤❤❤❤❤❤❤
🙏🙏🙏
🙏🙏🙏 അമ്മേ ❤
Kumranalloor amme saranam
Ammae നാരായണ ❤
ശങ്കൊണ്ടിടത് മറുപാടൊരു ചക്രമുണ്ട് കാലിൽ ചിലമ്പ് ചില മുത്തുപടം കഴുത്തിൽ ഓടിട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ കർത്യയനി ശരണ മെന്നിഹ കൈതൊഴുന്നേൻ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
🙏🙏
എന്റെ ദേവി 🙏🙏🙏
Many times visited 🙏
location evide aanu
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണഭദേനാരായണ 🙏🌹🙏
🙏
Manoharam..
Ammae Narayana🙏
അമ്മേ ദേവീ മഹമായെ🙏🙏🙏
Amme saranam
Amme Kumaranellur Bhagavathi kathukollename.
Roga durithangal ellam Matti tharename amme.
വടക്കുംനാഥൻെറ പ്രിയ പത്നി കുമരനെല്ലൂർ കാർത്ത്യായനി .
🙏
Hi Dipu you are a person having treasure of information about existence and history of Temples in Kerala and all over India. I was fortunate to have watched your video about Haridwar and Kedarnath. It was unforgettable experience for me. You have illustrated the details in a simple manner and anybody can understand and enjoy your narration very easily. It is my pleasure to watch your videos about the Temples in Kerala. Wishing you every success. God bless you for a successful journey. 🙏🌺💜💚💙❤
Thank you sir🙏🙏🧡
Ammay shsranam Davy shsranam
Amme devi🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻
🙏🙏🙏
Evidae veli kazhikkatha brhamana kuttikalnu pooja cheyunnathu ennu vayichittundu athu seriyano seriyano se
Amme kumaranallor amme Devi mahamaye🙏😌
അമ്മേ കാർത്തിയായിനിമഹാമായേനമസതൂതേ🙏♥️🙏
അമ്മേ ശരണം ദേവീ ശരണം...👍🙏🙏🪷🙏🙏👌
ശ്രീരാമ വിരചിത കാത്യായനീസ്തുതിഃ
ശ്രീരാമ ഉവാച --
നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി .
പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1..
സർവ്വശക്തിമയേ ദുഷ്ടരിപു-നിഗ്രഹകാരിണി .
ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2..
ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ .
ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3..
രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണ-കാരിണി .
പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4..
ഖട്വാംഗാസി-കരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ .
യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5..
ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ .
വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6..
അചിന്ത്യ-വിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി .
അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7..
യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം .
നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8..
മഹിഷാസൃക്പ്രിയേ സംഖ്യേ മഹിഷാസുര-മർദ്ദിനി .
ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9..
പ്രസന്നവദനേ ചണ്ഡി ചണ്ഡാസുര-വിമർദ്ദിനി .
സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10..
രക്താക്ഷി രക്ത-ദശനേ രക്തചർച്ചിതഗാത്രകേ .
രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11..
നിശുംഭ-ശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി .
ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12..
ഭവാന്യേതത്സർവ്വമേവ ത്വം പാലയസി സർവ്വദാ .
രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ട-രാക്ഷസാൻ .. 13..
ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ട-മർദ്ദനകാരിണി .
പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14..
ദുർവ്വൃത്ത-വൃന്ദ-ദമനി സദ്വൃത്ത-പരിപാലിനി .
നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15..
കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ .
സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16..
ഇതി ശ്രീമഹാഭാഗവതേ മഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ ..
Thank you sir🙏🏻🙏🏻
ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ ഒരു വീഡിയൊ പ്രതീഷിക്കുന്നു
🙏🏻
🙏🕉️
Amme narayana 🔱
❤
മധുര മീനാക്ഷി സ്വയം ദേവി മാതംഗി
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃
Rest of story (un told)you can upload it as part2.
അറിയാൻ കഴിഞ്ഞ ഭാഗങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇനി മറ്റെന്തെങ്കിലും കൂടി ഉള്ളതായി അറിയാമെങ്കിൽ ഒന്നു പറയുക🙏
@@Dipuviswanathan I came to know about this temple through a book written by nalankal krisnapillai(maha kshethrangalku munniloode). I have only very little knowledge about this temple
ഉവ്വ് ഞാനും അത് വായിച്ചിരുന്നു.അതിൽ പറയുന്ന കഥകൾ എല്ലാം തന്നെ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇനി വേറെ എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ ഒരു part കൂടി ചെയ്യാം🙏
🙏🙏🙏🙏🙏🙏
🙏🏻🙏🏻
Composer: Maharaja Swati Tirunal
Pallavi:
shrI kumAra nagarAlayE karuNAlayE kamalAlayE
Anupallavi:
shrtajana kalpaka pAdapE shrI padmanAbha vadanAmbuja madhupE
Charanams:
1: manju ramaNita nUpurE karashincita kankaNa bhAsurE
manjuLAnana sudhAkarE nava kanjadaLa kalita vilasita cikurE
anjanAncita drugancala bhanjita ganjanad-vidya manjimapunjE
niranjanAshaya nikunja kELi rasikE ava mrgamada tilakE
2: kambu vara sadrsha kandarE jagadamba pAlita vasundharE
bimba phala rucirAdharE lOlambajAla ruci vilasita cikurE
amba kaccavi viTambita daLada sitAmbuja dyuti kadamba kaDambarE
shambarAri hari shambarArcitapadE pada natajana shubhadE
3: manda gamana jita vAraNE susura vrndavairi vinivAraNE
indirE bhuvana kAraNE kuruvinda danti kisalaya mrdu caraNE
manda hAsa ruci ninditEndu kara kunda vrnda makaranda bindu
sandOha samvalita sundarAmbujajAsyE jagadupAsyE
Oh suzerain of Kumarangara (Kumaranallur), the repository of compassion, you reside in the lotus.
You are the wish-yielding tree to the devotees. You are the bee that intently seeks the nectar of the lotus face of Lord Padmanabha.
Your gem studded anklets jingle sweetly. The tinkling of your bangles that adorn your wrist are melodious, your face shines like the moon. Your tresses are adorned with the fresh petals of a lotus. The beauty of your eyes darkened by collyrium excels that of Khanajana (a species of wagtail). You reside in the hearts of those who have conquered passion. Your forehead is adorned with musk paste.
Your neck is beautiful like the conch, oh the mother of the universe, protector of the world! Your lips are red like the Bimba fruit. Your dark and rich tresses are like the swarm of bees. Eyes are lovely like the blue lotus, you are adored by Shiva, Vishnu, and others. You bestow good fortune to those who worship you.
Your gait is more graceful than that of the elephant, destroyer of the enemies of the celestials, the origin of the world! Your teeth are like jasmine buds. Your feet are soft and delicate, your charming smile is wonderful that the crescent moon, the sweet nectar from them lights up your beautiful lotus face. You are worthy of being worshiped by all, pray protect me.
Thank you karthaji🙏🏻❤️
❤❤
🙏🙏👍🌹
🙏🏻
🙏🙏🙏🙏🙏🥰
🙏🙏🙏
Kelkkatha kdhakal.Amme, Narayana…
Ammenarayanna
അവിടപോയി തൊഴു വാൻ എനിക്കുമ് ഭാഗ്യം ഉണ്ടാവട്ടെ 🙏🙏
🙏🙏
I’m sreeMahadeviue namah
അമ്മേ നാരായണ..ദേവി നാരായണ..ലക്ഷ്മി നാരായണ..ദുർഗ്ഗേ നാരായണ...വന ദുർഗ്ഗേ നാരായണ...🙏🙏🙏🙏🙏
കുമാരനല്ലൂർ : കാർത്ത്യായനി ശരണമെന്നിഹ കൈതൊഴുന്നേൻ. മാഞ്ഞൂരെകാര്യം ഭംഗിയായി വിഷ്വൽ ചേർത്ത് പറഞ്ഞിട്ടുണ്ട്. ഭഗവതി അനുഗ്രഹിക്കട്ടെ !
Thank you🙏🏻🙏🏻
സത്യം കുറച്ചു നാൾക്ക് മുൻപ് ഈ അമ്പലത്തിൽ പോയി എന്ന് കണ്ടിയിരുന്ന് ഇപ്പോൾ അമ്പലത്തിൽ പോയി അമ്മേ ദേവി
Anjanasilayil Adiparasakthi
അമ്മേ കുമാരനെല്ലൂർ കാവിൽ വഴു ദേവി കാത്തുരഷിക്കേണ്