എന്റെ ഗുരു ഗുരു ബാബ വർഷങ്ങളോളം തപസ്സനുഷ്ഠിച്ച ഹിമാലയ സാനുക്കൾ .സാർ പറയുന്ന സ്ഥലങ്ങളൊക്കെ പരിചയമാണ്. ഭഗവാൻ ഗുരു ബാബ ഇറക്കിയിരുന്ന ശരണം ശരണം മാസികകൾ എല്ലാം വ്യക്തമാക്കിയിരുന്നു. കാണാനുള്ള ഭാഗ്യം കൂടി 🙏🙏ഒരുക്കിയതിന് ഒരുപാടു നന്ദി🙏🙏 4:56
അനന്ത മജ്ഞാതമവർണ്ണനീയം ഈഭൂലോക ഗോളം തിരിയുന്ന മാർഗ്ഗം അതിംകെലെംങ്ങാടൊരിടത്തിരുന തിരയുന്ന മർത്ത്യൻ കഥയെൻതറിഞ്ഞു🙏. വളരെ ഭംഗിയായിയ വിവരണം.വർണ്ണന കേട്ടപ്പോൾ ഒരിക്കൽ കൂടി പോകാൻ ആഗ്രഹം❤️🙏🤝👌👍🙏
ദീപുവിന്റെ video കണ്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. മനസിനു കിട്ടുന്ന ഒരു സുഖം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ശ്രീ മഹാദേവനും കൊടുങ്ങല്ലൂരയ കുടുതൽ ഇതുപൊലെ പു ണ്യ ക്ഷേത്രങ്ങൾ പരിചയപെടുത്താൻ ആയുസ് ഉം ആരോഗ്യവും നൽക്കട്ടെ
വളരെ നല്ല വിഡിയോ കണ്ടപ്പോൾ അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കരുതുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം ഗംഗാ മാതാവേ നമഃ 🙏🙏🙏 ഒരുപാട് നന്ദി ഉണ്ട്
വളരെ വളരെ മനോഹരമായ video 👌🏻❤️... ഇത് കാണുന്നത് തന്നെ മനസിന് കുളിർമ നൽകുന്നു... ഭക്തിയോടെ കാണുന്നു 😊🙏🏻... അതിലേറെ മനോഹരം ആണ് താങ്കളുടെ വർണ്ണനയും... വളരെ വ്യക്തമായ സംഭാഷണം 👌🏻😊🙏🏻
Ganga mathaki ji. Ellam vishamanghalum manasil ninnu odi pokkunnathanu ethu kelkumbol. Really enjoy. Now i am thinking when i will reach there. Om Namashivaya. Mahadeva Mahadeva mahadeva.
@@Dipuviswanathan bgm ഒന്ന് change ചെയ്യൂ.. ഒരു അറബിക് touch ഒണ്ട്.... പിന്നെ താങ്കളുടെ അവതരണം superb 🥰🥰 mk രാമചന്ദ്രൻ sir നെ ഓർമ വന്ന് സാറിന്റെ ബുക്ക് വായിച്ച അതെ feel
ദേവഭൂമയിലൂടെയുള്ള അങ്ങയുടെ യാത്രയും അതിൻ്റെ വിവരണവും നേരിട്ടു കാണുന്ന ഒരു അനുഭവം ഈശ്വരൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടി.യിട്ടുണ്ട്' ഇല്ലങ്കിൽ മഹാഭാരതത്തിലെ കഥാപാത്രങ്ങൾ സഞ്ചരിച്ച സ്ഥലത്തിലൂടെ യാത്ര ചെയ്യാനും അതല്ലാം വീഡിയോ പിടിക്കാനും അത് ഞങ്ങളിലേക്ക് എത്തിക്കാനും സാധിക്കില്ല, ഭഗീരഥ ശിലയെ കറാച്ച് പറഞ്ഞെങ്കിലും അത് കാണിച്ചില്ല, വളരെ ആകാംക്ഷയോടെയാണ് ഓരോ വീഡിയോയും കാണുന്നത് അതുകൊണ്ട് ഇനിയും ദേവദ്യമിയിലൂടെ സഞ്ചരിക്കാനും വീഡിയോ എടുക്കാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
I am very happy to see your video because my name is Gangotri. I went to Gangotri in Uttarakhand. Harsil, uttarkashi stayed there most days. But I couldn't go to gomukh only because of corona restrictions and traveling was a bit more difficult so I couldn't go there. It is a place that has my name on it and it is a place that I like a lot because it is such a precious place. gomukh I got a lot of information when I watched your video hoping to be able to go
5 മണി കഴിഞ്ഞതിന് ശേഷമാണ് സൂര്യകുണ്ടിൽ സൂര്യപ്രകാശം ദൃശ്യമാകുക, ബൾബിന്റെ പ്രകാശം എത്രത്തോളമാണോ അത്രയേ ഉള്ളു സൂര്യകുണ്ടിലെ പ്രകാശം, എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായി, ഹര ഹരി മഹാദേവ് 🕉🌷🕉
നല്ല വിവരണം പോകാൻ പറ്റാത്തിടത്തു പോയത് പോലെ വളരെ നന്ദി എല്ലാ ആശംസകൾ 🌹🙏🌹
Thank you🙏
എന്റെ ഗുരു ഗുരു ബാബ വർഷങ്ങളോളം തപസ്സനുഷ്ഠിച്ച ഹിമാലയ സാനുക്കൾ .സാർ പറയുന്ന സ്ഥലങ്ങളൊക്കെ പരിചയമാണ്. ഭഗവാൻ ഗുരു ബാബ ഇറക്കിയിരുന്ന ശരണം ശരണം മാസികകൾ എല്ലാം വ്യക്തമാക്കിയിരുന്നു. കാണാനുള്ള ഭാഗ്യം കൂടി 🙏🙏ഒരുക്കിയതിന് ഒരുപാടു നന്ദി🙏🙏 4:56
THank you🙏
പോയി കാണുക പറ്റുമോ ആവോ
എന്നാലും വിഡിയോ കണ്ടതിൽ വളരെ സന്തോഷം ❤❤❤🙏
🙏
ദീപു വിശ്വനാഥൻ സർ, ഗംഭീരം, വിവരണം അതി സുന്ദരം 🙏🏻🙏🏻🙏🏻ധന്യത്മാവ് തന്നെ താങ്കൾ നമസ്ക്കാരം 🙏🏻
Thank you🙏🙏🙏
അനന്ത മജ്ഞാതമവർണ്ണനീയം ഈഭൂലോക ഗോളം തിരിയുന്ന മാർഗ്ഗം അതിംകെലെംങ്ങാടൊരിടത്തിരുന തിരയുന്ന മർത്ത്യൻ കഥയെൻതറിഞ്ഞു🙏. വളരെ ഭംഗിയായിയ വിവരണം.വർണ്ണന കേട്ടപ്പോൾ ഒരിക്കൽ കൂടി പോകാൻ ആഗ്രഹം❤️🙏🤝👌👍🙏
Thank you🙏🧡
🎉 cnn ñhccvbvjhgvñnñ jinn ññ kaepernick hancock mm
Ee oru channel kandathil orupad santhosham ❤
Thank you so much.welcome parvathi🙏
ഓം നമഃ ശിവായ 🙏
വളരെ മനോഹരമായ കാഴ്ചകൾ. ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
Thank you🙏🧡
നല്ല വിവരണവും വിഷ്വൽസും നേരിട്ട് യാത്ര നടത്തിയ പ്രതീതി നൽകുന്നു. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു. ജഗദീശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാകും.
Thank you🧡🙏
മനോഹരം... 🙏 അവർണ്ണനീയം... 🙏ആയതിനാൽ... നമ്മുടെ ഭക്ത ഗ്രൂപ്പുകളിലേക്ക് ഇത് ഷെയർ ചെയ്യുന്നു.... 🙏നന്ദിയോടെ... 🥰
Thank you so much dear brother❤️🙏
ദീപുവിന്റെ video കണ്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. മനസിനു കിട്ടുന്ന ഒരു സുഖം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ശ്രീ മഹാദേവനും കൊടുങ്ങല്ലൂരയ കുടുതൽ ഇതുപൊലെ പു
ണ്യ ക്ഷേത്രങ്ങൾ പരിചയപെടുത്താൻ ആയുസ് ഉം ആരോഗ്യവും നൽക്കട്ടെ
Thank you🙏
കൊടുങ്ങല്ലൂരെ വിഡിയോകൾ ഉണ്ടല്ലോ ചാനലിൽ നോക്കൂട്ടോ
വളരെ നല്ല വിഡിയോ കണ്ടപ്പോൾ അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കരുതുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം ഗംഗാ മാതാവേ നമഃ 🙏🙏🙏 ഒരുപാട് നന്ദി ഉണ്ട്
🙏🙏🙏🙏
മനോഹരം❤ ലളിതവും സുന്ദരവുമായ യാത്ര വിവരണം. പോയി വന്ന ഫീലാണ്. യാത്രകൾ തുടരട്ടെ
Thank you dear friend🧡🙏
എന്തൊരു വർധനയാണ്, ഇത് നിങ്ങളിലൂടെ അനുഭവിച്ചറിയുവാനുളള ഭാഗൃം തന്നതിന് ഒത്തിരി ഒത്തിരി നന്ദി.ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤
Thank you🙏🙏🙏
വളരെ വളരെ മനോഹരമായ video 👌🏻❤️... ഇത് കാണുന്നത് തന്നെ മനസിന് കുളിർമ നൽകുന്നു... ഭക്തിയോടെ കാണുന്നു 😊🙏🏻... അതിലേറെ മനോഹരം ആണ് താങ്കളുടെ വർണ്ണനയും... വളരെ വ്യക്തമായ സംഭാഷണം 👌🏻😊🙏🏻
വളരെ സന്തോഷം prabhash🧡🙏
എന്താ ഒരു സമാധാനം എത്ര നല്ല വിവരണം അവിടെ നിൽക്കുന്നത് പോലെ തോന്നി ഹരേകൃഷ്ണ ജയ് ജയ് ജഗനാഥ് 🙏
Thank you🙏🧡
ഈ സ്ഥലന്നേക്ക് വരുവാൻ പറ്റാത്ത ഞങ്ങൾക്ക് പീഡിയോ കാണിച്ച് തന്നതിന് നന്ദി❤❤❤❤❤
🙏🙏
വരാൻ പറ്റില്ലാന്ന് പറയരുത്. പോയി എന്ന് നിത്യവും വിചാരിക്കൂ . സാധിക്കും
മാഷേ.. എന്താ പറയുക... ഗംഭീരം... 🙏🙏🧡🧡🧡🧡
Thank you ajith🙏🧡
നല്ല ഭാഷ ശൈലി. 2022 ൽ പോയിരുന്നു ഒരിക്കൽ കൂടി കൊണ്ടുപോയതിന് നന്ദി.
Thank you🙏
ദീപു ചേട്ടാ 🙏അതി സുന്ദരം ഇതിൽ എട്ടോവും നിങ്ങളുടെ സംസാര രീതിയാണ് എനിക്കിഷ്ട്ടം സർവവം ശിവര്പനമസ്തു ഓം നമഃ ശിവായ 🙏🙏🙏🔱🔱🔱❤❤❤🌹🌹🌹
Thank you suresh🧡🙏
Ganga mathaki ji. Ellam vishamanghalum manasil ninnu odi pokkunnathanu ethu kelkumbol. Really enjoy. Now i am thinking when i will reach there. Om Namashivaya. Mahadeva Mahadeva mahadeva.
🙏🙏🤔
സത്യസന്ധവും, മനോഹരവുമായ വിവരണം. യാത്ര പോയ പ്രതീതി..... നന്ദി
Thank you dear brother🙏🙏🧡🧡
ഇതുപോലെത്തെ സ്ഥലങ്ങളും കാഴ്ചകളും ഇതൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 🙏🙏 എല്ലാം കൊള്ളാം ചേട്ടാ സൂപ്പർ 👌👌😍😍🥰🥰🥰🥰🥰🥰🥰
Thank you ajith🙏🧡
നല്ല ദൃശ്യങ്ങളും നല്ല വിവരണവും👍👍👍👍👍♥️🌹
വളരെ സന്തോഷം❤️❤️🙏
വളരെ സന്തോഷം നന്നായി thanks Dipu Vaikam
Thank you🙏
Very nice 👍 ഗംഗമയ്യ ക്കി ജയ്🙏💞
Very beautiful show of nature and naration
Thank you🙏❤️
എന്റെ മഹാദേവ ഇവിടെയെല്ലാം കാണാൻ സാധിക്കുന്നത് മഹാഭാഗ്യം അങ്ങക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ
നമസ്തേ🙏
നല്ല വിവരണം, അവതരണം. വീണ്ടും അവിടയൊക്കെ പോയതു പോലെ
Thank you dhaneshetta🙏🧡
നല്ല വിവരണം ഞാൻ എല്ലാ മറന്നു കേട്ടു o കണ്ടു ഇരുന്നു പോയി വല്ലാത്ത ഒരു അനുഭവം
Thank you🙏🙏
Beautiful presentation 👏 👌 👍
Thank you
ഓരോ eppisodes ഉം വളരെ വിജ്ഞാന പ്രദം ആണ്. കാഴ്ചകൾ അവർണ്ണനീയം.ഇത്ര നന്നായി വിശദീകരിച്ചു പറഞ്ഞു തന്ന മോന് നന്ദി, സന്തോഷം 🙏
Thank you🙏
Thakyou bro 🙏 ഇത്രയും നമ്മുടെ ഭൂഗോളത്തിൽ ഉണ്ട് എന്ന് വിശ്വസിക്കാൻ പ്രയാസം അങ്ങ് ഒരു ദൈവദൂതൻ തന്നെ 🙏👍🏼❤❤🌹🌹
Thank you🧡🧡🙏
വളരെ സന്തോഷം❤❤ നല്ല അവതരണം
Thank you soumya🙏🧡
instrumental music .33 to 1 superb , total video is also superb
Thank you🧡🙏
Valare nannayi vivarichirikkunnu ❤❤❤thanks
Thanks🙏
ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
Valare Manoharam 🙏
Thank you
ചേട്ടാ അതിഗംഭീരകാഴ്ചകൾ.. ഇതെല്ലാം ഒന്ന് നേരിട്ട്കാണണം എന്ന് അതിയായ ആഗ്രഹം
ഒന്നു പോയി കാണൂ
🙏🙏🙏🙏
Beautiful presentation... Super...👍🙏🙌
Thanks a lot
വളരെ സന്തോഷം. ശരിക്കും .kandathu പോലെ thonnunnu.
🙏🙏🧡
Your explanation super. Feel as if we are there. Thank you . Expecting more from you
Great video 🙏
മെയ് 20നു ചാർദ്ധം യാത്ര പൂർത്തിയാക്കാനുള്ള ഭാഗ്യം സാധിച്ചു 🙏എന്നാലും ഈ ദൃശ്യ വിസ്മയം കണ്ടാലും മതിയാകുന്നില്ല, നന്ദി 🙏👍
Thank you🙏
Hare krishnan Guruvayoorappa Sharanam Om Nama Sivaya ❤❤
🙏🙏
Thank you for the video. Stay blessed always 🙏🙏🙏💕
Thank you too🙏
🙏 നമിക്കുന്നു. വീണ്ടും വീണ്ടും മാടിവിളിക്കുന്ന പുണ്ണ്യ ഭൂമിയിലേക്ക് ആറാ മോതൊരു യാത്ര ചെയ്യാൻ പ്രേരണ നൽകുന്ന വിവരണങ്ങൾ 🙏❤
Thank you sir🙏
Thank You For your video .Excellant.
Thank you🙏🙏
I enjoyed this travel with u Dipu 🌹
What a beautiful places . . .
Awesome ❤️
Thank u so much 🙏
Thanks a lot 😊
Wonderful explanations
Thank you
ഓം നമഃ ശിവായ, ചതൂർ ധാമ ദേർശനംനടതാൻഭാഗ്യം കിട്ടി.2017. നിങ്ങളുടെ coverage വിവരണം എല്ലാം വീണ്ടും അവിടെ എത്തിച്ച്.നന്നായിരിക്കുന്നു.
Thank you🙏
നല്ല വിവരണം. നന്ദി
🙏❤️
🙏🙏🙏🙏നമിക്കുന്നു താങ്കളെ
🙏❤️
വളരെ മനോഹരം. നന്ദി 🙏🙏🙏
Thank you
വളരെ മനോഹരമായ വിവരണം .
Thank you
Beautiful video🕉️❤️. Great information. Thank u sir😍❤️. Om Namah Shivaya❤
Thank you🙏
Oom Nama Sivay 🙏🙏🙏
യാത്രാ മധ്യത്തിൽ പുണ്യാത്മകളേ ദർശികാൻ ജന്മ പുണ്യം ചെയ്യണം ഹരി ഓം🙏🌸
🙏🙏🙏
Nice explanation 🎉
Thank you 🙂
കാണാൻ ആഗ്രഹമുണ്ട് വളരെ വളരെ ആഗ്രഹമുണ്ട്
Nicely presented ❤
Eagerly waiting for next episodes. Mind is traveling with you.
Thank you manu🙏❤️
അടുത്തത് ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ വീഡിയോ ചെയ്യുമോ Sir
വാക്കുകൾക്ക്അതിതം 🙏🏻🙏🏻🙏🏻
Thank you manu🙏🙏🧡
ഹാറ്റിദ്വാർ, ഋഷികേശ്, 3:58 ബദ്രി
Thank you for this excellent video 🙏🙏I also traveled along with you. Waiting for next episode.
👌👌👌🙏🙏🙏
Thank you🙏
@@Dipuviswanathan bgm ഒന്ന് change ചെയ്യൂ.. ഒരു അറബിക് touch ഒണ്ട്.... പിന്നെ താങ്കളുടെ അവതരണം superb 🥰🥰 mk രാമചന്ദ്രൻ sir നെ ഓർമ വന്ന് സാറിന്റെ ബുക്ക് വായിച്ച അതെ feel
Very good naration
Thanks a lot
Good narration
Thank you!
Verygood
Thank you
Supper❤😢😮
🪷.മാധവ മഹാദേവ..👍🙏🙏🙏🙏👌
It’s beyond words 🙏🙏🙏🙏🙏🙏
Thank you
Superb Bro God bless you...🤝
Thank you bro❤️❤️
ഇതൊക്കെ ഞങ്ങൾക്ക് തരുന്ന സമ്മാനം മാണ് നന്ദി
Thank you🙏
ഗംഭീരം 🙏🏻🙏🏻🙏🏻❤
Thank you🙏
ദേവഭൂമയിലൂടെയുള്ള അങ്ങയുടെ യാത്രയും അതിൻ്റെ വിവരണവും നേരിട്ടു കാണുന്ന ഒരു അനുഭവം ഈശ്വരൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടി.യിട്ടുണ്ട്' ഇല്ലങ്കിൽ മഹാഭാരതത്തിലെ കഥാപാത്രങ്ങൾ സഞ്ചരിച്ച സ്ഥലത്തിലൂടെ യാത്ര ചെയ്യാനും അതല്ലാം വീഡിയോ പിടിക്കാനും അത് ഞങ്ങളിലേക്ക് എത്തിക്കാനും സാധിക്കില്ല, ഭഗീരഥ ശിലയെ കറാച്ച് പറഞ്ഞെങ്കിലും അത് കാണിച്ചില്ല, വളരെ ആകാംക്ഷയോടെയാണ് ഓരോ വീഡിയോയും കാണുന്നത് അതുകൊണ്ട് ഇനിയും ദേവദ്യമിയിലൂടെ സഞ്ചരിക്കാനും വീഡിയോ എടുക്കാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Thank you🙏🙏
Super 😊❤
Thank you 🙏🧡
Namasthe 🙏
Hari AUM 🙏🌸
നമസ്തേ🙏
Adipolivivaranam
🙏🧡
ഓം നമ: ശിവായ !!!
Isawgangadevitemple. Pranamam
Hello deepu....presentation nice. Take care also ❤
Thanks and sure🙏🧡
Dipu, your narration is good.
Thank you🙏
I am very happy to see your video because my name is Gangotri. I went to Gangotri in Uttarakhand. Harsil, uttarkashi stayed there most days. But I couldn't go to gomukh only because of corona restrictions and traveling was a bit more difficult so I couldn't go there. It is a place that has my name on it and it is a place that I like a lot because it is such a precious place. gomukh I got a lot of information when I watched your video hoping to be able to go
'Gangotri' aha your name is very nice.definitely go to gomukh too.tapovanam is also on that way.thank you gangotri🙏
@@Dipuviswanathan thank you sir
👌🙏
5 മണി കഴിഞ്ഞതിന് ശേഷമാണ് സൂര്യകുണ്ടിൽ സൂര്യപ്രകാശം ദൃശ്യമാകുക, ബൾബിന്റെ പ്രകാശം എത്രത്തോളമാണോ അത്രയേ ഉള്ളു സൂര്യകുണ്ടിലെ പ്രകാശം, എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായി, ഹര ഹരി മഹാദേവ് 🕉🌷🕉
ഭാഗ്യവാൻ🙏🙏
Jai shree Ganga Matha❤🙏🏻
🙏🙏
🎉🎉🎉🎉🎉😊
👍🙏2012 ൽ പോയത് ആണ്. പിന്നെ പോകാൻ കഴിഞ്ഞില്ല.
🙏🙏
🥰🥰🇮🇳🇮🇳🇮🇳🇮🇳
ഹരേ കൃഷ്ണ
🎉ഗംഭീരം ഞാൻ പോയിരുന്നു. കഴിഞ്ഞ മാസം ഒന്നുകൂടെ കണ്ട ഫീൽ
Thank you🙏🙏
Super
Thanks
ഹരയേ നമഃ 🙏🙏🙏🌹🙏🙏🙏
🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏
ഓം നമഃ sivaaya
🙏🙏
ലോകാ സമസ്ത സുഖിനോ ഭവന്തു❤❤❤❤❤
🙏🙏
🙏🏻🙏🏻🙏🏻
♥️♥️♥️🙏🙏🙏🪔🪔🪔🪷🪷🪷
🙏🙏🧡
എവിടെയാണെന്നറിയാൻ
Utharakhand
❤❤❤
🙏🙏🙏🙏🙏🙏💙💙🌷🌷
🙏🙏