ക്ഷേത്ര പരിസരത്ത് കണ്ണനെ നേരിൽ കണ്ട് ഭക്തർ😯 CCTV ക്യാമറ പോലും ആരൂപം കണ്ണനെന്നുറപ്പിച്ചു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ക്ഷേത്ര പരിസരത്ത് കണ്ണനെ നേരിൽ കണ്ട് ഭക്തർ😯 CCTV ക്യാമറ പോലും ആരൂപം കണ്ണനെന്നുറപ്പിച്ചു
    തിരുവമ്പാടിശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന സംഭവംl
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    2) മ്യൂസിക്
    • Playlist
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    RUclips
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
    Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
    The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
    The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
    The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
    As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
    Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
    The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Комментарии • 936

  • @athulyavijayan728
    @athulyavijayan728 6 месяцев назад +174

    ഞാൻ ആ ദിവസം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അന്ന് ബലിയിട്ടതിനു ശേഷം ബലി മണ്ഡപത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഈ കുഞ്ഞ് അവിടെ നിൽപ്പുണ്ടായിരുന്നു തിരുമേനി ചോദിച്ചപ്പോൾ ബലിയിടാൻ ആണ് വന്നതെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ നമുക്ക് നല്ല സങ്കടം തോന്നി. കാരണം 10 വയസ്സുള്ള ഒരു കുട്ടി അതും തനിയെ വന്നു എന്ന് കേട്ടപ്പോൾ നല്ല സങ്കടം വന്നു. പക്ഷേ ആ കുഞ്ഞ് വളരെ കൂൾ ആയിട്ടാണ് സംസാരിച്ചത് കേട്ടപ്പോൾ നമുക്ക് ഒരു അതിശയം തോന്നി കുഞ്ഞാണ് എന്നാല് വളരെ പക്വതയോടെ എന്ന ഒരു കുസൃതിയോട് കൂടിയുള്ള ഒരു സംസാരം.. ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല. എന്താണ് ഇനി പറയേണ്ടത് എന്നറിയില്ല ഭഗവാൻ ഒരായിരം നന്ദി... എന്തായാലും എന്റെ ഒപ്പം ഉണ്ടായ എന്റെ അമ്മയ്ക്കും എന്റെ ആന്റിക്കും കൂടെ ഭഗവാനെ കാണാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതമായിട്ട് കാണുന്നു..
    എല്ലാം ഭഗവാന്റെ മായ... ഹരേ കൃഷ്ണ 🙏🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  6 месяцев назад +10

      Hare krishna 🙏 ♥️

    • @sankaran1943
      @sankaran1943 6 месяцев назад +4

      🙏

    • @lalut.g.9187
      @lalut.g.9187 6 месяцев назад +3

      Hare krishna survum krishnarpanamasthu🙏 🌹

    • @lalut.g.9187
      @lalut.g.9187 6 месяцев назад +3

      Jaisree radhe radhe radhe krishna🙏

    • @bindusivaraj329
      @bindusivaraj329 6 месяцев назад

      9z​@@sankaran1943

  • @anithak7325
    @anithak7325 6 месяцев назад +70

    ഉറപ്പായും ഭാഗവാൻ ഈ കലിയുഗത്തിൽ വരും ഏതു രൂപത്തിൽ ആണ് എന്നെ പറയാൻ പറ്റില്ല, കാത്തിരിക്കാം നമ്മുക്ക് ഭാഗവാൻ വരുന്നതും നോക്കി 🙏🏻🙏🏻🥰🥰❤️🌿🤗👍🏻

    • @anithakunari9902
      @anithakunari9902 6 месяцев назад +2

      🙏🙏🙏❤️❤️

    • @anithak7325
      @anithak7325 6 месяцев назад

      @@anithakunari9902 🙏🏻🙏🏻🙏🏻🕉️🌿

    • @anithak7325
      @anithak7325 6 месяцев назад +1

      @@arunkumar-zc2id വരും 🙏🏻🙏🏻🙏🏻

    • @DefenseOrganization-sm2z
      @DefenseOrganization-sm2z 6 месяцев назад +3

      കൽക്കി.. അവസാന അവതാരം 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏

  • @sivagangasnair2234
    @sivagangasnair2234 Месяц назад +10

    ഞാൻ ആലപ്പുഴയിൽ ആണ് തിരുവമ്പാടി യിൽ പോകാറുണ്ട്.... അവിടെ എത്തുമ്പോൾ നമുക്ക് ഭഗവാന്റെ സാനിധ്യം അനുഭവ പെടാറുണ്ട്..🙏🙏🙏എന്റെ കൃഷ്ണാ ......

  • @rajithaprasad9563
    @rajithaprasad9563 6 месяцев назад +102

    ഭഗവാന്റെ ദർശനം കിട്ടിയകർമ്മി ഭാഗ്യം ചെയ്ത ജന്മമാണ് 🙏🙏🙏 എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @arjunrockey5969
    @arjunrockey5969 6 месяцев назад +52

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനേ
    ഭഗവാന്റെ ദര്ശനം കിട്ടിയ ആ ശാന്തിക്കാരനും അവിടെ കൂടി നിന്നവരും ഫോട്ടോ എടുക്കാൻ ഭാഗ്യം ലഭിച്ച ആ ഫോട്ടോഗ്രാഫറും ഭാഗ്യം ചെയ്തവർ തന്നെ.

  • @thankamnair1233
    @thankamnair1233 6 месяцев назад +49

    ഹരേ കൃഷ്ണാ🙏❤ എന്റെ കണ്ണാ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sudhavinod9281
    @sudhavinod9281 6 месяцев назад +30

    മോക്ഷദായകൻ ആയ എന്റെ തിരുവമ്പാടി കണ്ണൻ

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 6 месяцев назад +34

    ഹരേ കൃഷ്ണാ....🌹🙏
    എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും നൽകണമേ ഭഗവാനേ.....🌹🙏

  • @sudheerp2696
    @sudheerp2696 6 месяцев назад +12

    ഭസ്മത്തിനു പകരം എല്ലാവർക്കും ചന്ദനം കൊടുക്കാൻ ഭഗവാൻ നേരിട്ടെത്തി അറിയിച്ചതായിരിക്കാം

  • @369midia
    @369midia 5 месяцев назад +17

    അൽഹംദുലില്ല 🤲

  • @mayamanoj536
    @mayamanoj536 6 месяцев назад +35

    ഹരേ കൃഷ്ണ 🙏❤️🙏
    അന്നവിടെ ഉണ്ടായിരുന്ന എല്ലാവരും സുകൃതം ചെയ്തവർ ആണ്. എനിക്കു എന്നെങ്കിലും ദർശനം തന്നെങ്കിൽ.... കൃഷ്ണാ
    എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @rajiravibeena
    @rajiravibeena 5 месяцев назад +8

    ദയവായി ആ ചിത്രം അപ്‌ലോഡ് ചെയ്യൂ, ഒരു അഭ്യർത്ഥനയാണ് 🙏🏼
    🙏🏼സർവംകൃഷ്ണാർപ്പണമാസ്തു 🙏🏼

  • @vineethak2943
    @vineethak2943 6 месяцев назад +153

    ഹരേ കൃഷ്ണാ... എന്തൊക്കെ മായകളാണ് കണ്ണൻ കാട്ടുന്നത്. കൊച്ചുകുട്ടിയുടെ രൂപത്തിൽ അവിടെ കണ്ണനെ കണ്ടവർ ഭാഗ്യവാന്മാരാണ്. കണ്ണാ ഗുരുവായൂരപ്പാ ശരണം ... 🙏🏻🙏🏻🙏🏻...

    • @Rajamani-i6i
      @Rajamani-i6i 6 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊0000lp00p

    • @Krishnavmadhu
      @Krishnavmadhu 6 месяцев назад +9

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️

    • @valsalak-mr6hx
      @valsalak-mr6hx 6 месяцев назад +4

      ❤💖💝കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leelavp1212
      @leelavp1212 6 месяцев назад

      Ch XP in
      So in​@@Krishnavmadhu

    • @sujathav248
      @sujathav248 6 месяцев назад +2

  • @yeshodayeshodhapp
    @yeshodayeshodhapp 6 месяцев назад +17

    എൻ്റെ പൊന്നുണ്ണീ. കണ്ണാ അമ്മയുടെ പോരായ്മകളും തെറ്റു കുറ്റങ്ങളും ഒന്നൊഴിയാതെ ക്ഷമിച്ച് ആഗ്രഹങ്ങളെല്ലാം ഒന്നൊഴിയാതെ നടത്തിത്തന്ന് അനുഗ്രഹിക്കണെ.... ഹരേ.. കൃഷ്ണാ.. ഭഗവാനേ.....

    • @keralacitizen
      @keralacitizen 6 месяцев назад +1

      ആഗ്രഹങ്ങൾ ഒഴിവാക്കിയാൽ നടക്കും

  • @chithrapadmanabhan5823
    @chithrapadmanabhan5823 5 месяцев назад +9

    എന്റെ കണ്ണാ അങ്ങ് ആർക്ക് ആണ് ബലിയിട്ടത്. അങ്ങയെ കാണാൻ ഭാഗ്യം ലഭിച്ചവർ ഭാഗ്യവാന്മാർ 🥰🥰❤️❤️❤️💐💐💐💐🌹🌹💞💞💞🌹🌹🌹💐💐❤️❤️🌹🌹💞🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കണ്ണാ അങ്ങയുടെ ലീലാവിലാസം 🙏🙏🙏🙏

  • @rathilallal-ls8bk
    @rathilallal-ls8bk 6 месяцев назад +44

    എനിക്ക് ഈ കഥ കേട്ടിട്ട് ഇനിക്ക് രോമാഞ്ചം വരുന്നു അൽഭുതം തോന്നുന്നു കൃഷ് ണ് കൃഷ്ണ ഗുരുവായൂർ അപ്പ എല്ലാം അങ്ങയെ ലീലാവിലാസങ്ങൾ❤❤

    • @JayasreeKochunni-dt4ms
      @JayasreeKochunni-dt4ms 6 месяцев назад +2

      Krishna guruvayoorappa ellam❤ angayude leelakal ellavareyum rakshikkane kanna

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад +1

      @@JayasreeKochunni-dt4ms എല്ലാവരും ഇവിടെ അപകടത്തിൽ പെട്ടിരിക്കാണോ വന്ന് രക്ഷിക്കാനായിട്ട്..തനിക്കൊന്നും നേരം വെളുത്തിട്ടില്ലെടാ പോത്തേ..

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад +1

      രോമാഞ്ചം വരാനായിട്ട് താൻ മുത്തുച്ചിപ്പിയിലെ കുന്നുമ്മൽ ശാന്തയുടെ ലീലാവിലാസങ്ങളാണോ കേട്ടത്.. എഴുന്നേറ്റു പോടോ മരവാഴെ.. 😂😂😂

    • @Sreehari-e1d
      @Sreehari-e1d Месяц назад +1

      കണ്ണാ ഇഹതഭാഗ്യവാനേ കത്തോളണമേ :!!!!!!!❤❤❤

  • @remavenu6727
    @remavenu6727 6 месяцев назад +48

    കൃഷ്ണ ഗുരുവായൂരപ്പമനഃസമാദാനം തരണേ കുടുംബത്തെ രക്ഷികണേ കണ്ണാ 🙏🙏🙏

  • @sasikalamanoharan2601
    @sasikalamanoharan2601 6 месяцев назад +10

    ലീലകൾ കാണിക്കുന്നതിൽ
    ഉണ്ണിക്കണ്ണൻ മിടുമിടുക്കനല്ലെ.... സർവ്വം കൃഷ്ണാർപ്പണമസ്തു❤❤❤❤❤❤

  • @PadminiSurendran-e9z
    @PadminiSurendran-e9z 6 месяцев назад +15

    ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sailajasasimenon
    @sailajasasimenon 6 месяцев назад +85

    ഹരേ കൃഷ്ണാ 🙏🏻. എന്റെ കണ്ണാ, നീ ഇതൊക്കെ കേട്ട് പുഞ്ചിരിക്കുന്നുണ്ടാവില്ലേ 🙏🏻❤️🥰. നീ എല്ലാത്തിനും സാക്ഷിയല്ലേ. ഭഗവാനേ 🙏🏻 അങ്ങ് ഞങ്ങളുടെ എല്ലാം ഉള്ളിലെ ആത്മ ചൈതന്യമല്ലോ . തിരുവമ്പാടിക്കണ്ണാ എല്ലാം നിന്റെ മായാ വിലാസം 🙏🏻🙏🏻🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻.

    • @prathibhatn4011
      @prathibhatn4011 6 месяцев назад +3

      Wy

    • @venugopal511
      @venugopal511 6 месяцев назад +6

      ഭഗവാൻ ഗുരുവായൂരപ്പന്റെ മായാവിലാസങ്ങൾ 😍🙏🙏🙏എന്റെ കൃഷ്ണാ ❤️😍🥰🙏🙏🙏

    • @ajithakumari-lj3mf
      @ajithakumari-lj3mf 6 месяцев назад +5

      Bhagavane krishnaaa.... 🙏🙏🙏🙏

    • @Krishnarpanam_
      @Krishnarpanam_  6 месяцев назад +3

      Hare krishna 🙏

    • @വാടാമലരുകൾ-ഞ6ഘ
      @വാടാമലരുകൾ-ഞ6ഘ 6 месяцев назад +3

      ഹരേ കൃഷ്ണാ ...

  • @kanchanapaikkad6514
    @kanchanapaikkad6514 6 месяцев назад +12

    ഹരേ കൃഷ്ണ കണ്ണനെ ഇങ്ങനെ കാണാൻ സാധിച്ച ശാന്തിക്കാരൻ ഭാഗ്യവാൻ തന്നെ സംശയമില്ല ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ് ത്തു

  • @ravindranathkt8861
    @ravindranathkt8861 6 месяцев назад +65

    ഫോട്ടോയിൽ കണ്ട ആ മങ്ങിയ രൂപം ഭക്തർക്ക് വേണ്ടി ഒന്ന് കാണിയ്ക്കാമായിരുന്നു.

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад +4

      ഇതൊക്കെ ചുമ്മാ തള്ളിമറിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള ബോധം ഇല്ലെടോ തനിക്ക്..😬

    • @ravindranathkt8861
      @ravindranathkt8861 5 месяцев назад +4

      ​@@om.nama.sivaya
      ഇല്ലെടോ..ഉണ്ടെങ്കിൽ അല്പം തന്നേര്...

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад

      @@ravindranathkt8861 ayyodaa bodham theernnupoyallo.. Thanneppole bodhamillaathavar vann eduthondupoyi

    • @utharath9498
      @utharath9498 3 месяца назад

      ​@@om.nama.sivayathan viswasikkenda onnu pole Ee channelil than varenda

  • @RadhaKoramannil
    @RadhaKoramannil 6 месяцев назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ അവിടത്തെ മായാവിലാസങ്ങൾ അപാരം തന്നെ.
    ശാന്തിക്കാരന്റെ മഹാഭാഗ്യം.
    കണ്ണാ എന്നരികിലും വരില്ലേ നീ.🙏🙏🙏

  • @vijayakumari999
    @vijayakumari999 Месяц назад +3

    കൃഷ്ണാനമിക്കുന്നു കണ്ണാ ഞാൻ എന്നും നിൻ പാദാരവിന്ദം നമിക്കുന്നു കൈവെടിയല്ലെ കൃഷ്ണാ കൃഷ്ണാ

  • @sanjaynath2390
    @sanjaynath2390 6 месяцев назад +13

    ഞങ്ങളുടെ തിരുവമ്പാടി കണ്ണൻ❤❤🙏🙏

  • @anoopkvpattimattom8728
    @anoopkvpattimattom8728 5 месяцев назад +2

    ഈ പറഞ്ഞതെല്ലാം സത്യമെങ്കിൽ, ആ കുട്ടി സ്വന്തം അച്ഛന്റെ പേര് പറഞ്ഞുകാണുമല്ലോ, എന്തായിരുന്നു ഭഗവന്റെ അച്ഛന്റെ പേര്,????

  • @sreejeshkv918
    @sreejeshkv918 5 месяцев назад +3

    ആ ക്യാമറാമാനെയും ഈ വീഡിയോ യിൽ ഉൾപ്പെടുത്തണമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കണമായിരുന്നു. ആ ഫോട്ടോ ഗ്രാഗ്സ് ഉം വീഡിയോ യിൽ ഉൾപ്പടുത്തണമായിരുന്നു

  • @hkvison.harikumar3032
    @hkvison.harikumar3032 6 месяцев назад +2

    ഇത് കേട്ടിട്ട് എനിക്ക് തോനുന്നു അവിടെ ആരോ ഒരു ഭക്തൻ അനാഥ ആയി മരിച്ചു കാണും ആരും കർമ്മം ചെയ്യാൻ ഇല്ലാത്ത ആൾ അപ്പോൾ മോഷം കിട്ടാൻ തന്റെ ഭക്തന്റെ ആദ്മവിന് മോഷം അതിനു കുട്ടി ആയി വന്നു കർമ്മം ചെയ്തു.. ഓം നമോ നാരായണ ഓം ഓം ഓം 🌹🌻🌹🙏🙏🙏🌹

  • @ambikapm4730
    @ambikapm4730 Месяц назад +4

    ഭഗവാനെ ഇന്ന് വൈകിട്ട് അമ്പലത്തിൽ പോകാൻ ശ്രദ്ധിക്കണേ 🙏🙏🙏

  • @no-xf6vz
    @no-xf6vz Месяц назад +5

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കേണമേ

  • @anithasabu3272
    @anithasabu3272 6 месяцев назад +39

    ഹരേ കൃഷ്ണാ നിന്റെ ലീലാ വിലാസങ്ങൾ കേൾക്കുമ്പോൾ നിന്നോടുള്ള വിശ്വാസവും ഭക്തിയും കൂടുകയാണല്ലോ കണ്ണാ 🙏🙏🙏🙏🙏

    • @jalajamenon-ci8yb
      @jalajamenon-ci8yb 6 месяцев назад

      Krishna guruvayurppaellaverkum samadhanamvuum arogyavum tharaney kanna🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Месяц назад +3

    ഓം നമോ നാരായണായ
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ തിരുനടയിൽ ഒരിക്കൽക്കൂടി വരാനും ഭഗവാനെ കാണാനും ഭാഗ്യം തരണേ എന്റെ കണ്ണാ

  • @ambikapm4730
    @ambikapm4730 Месяц назад +4

    എല്ലാം ഭഗവാന്റെ മായ.. കൃഷ്ണ ഗുരുവായൂരപ്പാ.. എനിക്കും അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ട് ഒരുപാടു സന്തോഷത്തോടെ പറയുന്നു 🙏🙏🙏

    • @leela12314
      @leela12314 Месяц назад

      🙏🙏🙏🙏🙏

  • @jayavv2950
    @jayavv2950 6 месяцев назад +11

    കണ്ണാ കണ്ണനെ കഴിഞ്ഞത് എന്തു ഭാഗ്യ ആണ് 🙏🏻🙏🏻♥️

  • @adithyachithran2212
    @adithyachithran2212 6 месяцев назад +4

    🥹ഭഗവാനെ🙏🥹😇♥️

  • @muralidharan7226
    @muralidharan7226 6 месяцев назад +2

    Panchaboothangal kond undakkiyathano BalaGopalan.. Pinne engane CCTV ilvarum

  • @pournamivm1
    @pournamivm1 6 месяцев назад +2

    Pari karmmi chothichle achante perum naalum onnu,making story like this,whole story....melshandhi de name soochipikamayrunu

  • @santhaspanicker415
    @santhaspanicker415 6 месяцев назад +8

    ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🙏

  • @pattazhiremesan
    @pattazhiremesan 6 месяцев назад +1

    ഞാൻ ഭാഗവതം വായിക്കുന്ന ആളാണ്. ഇപ്പറയുന്നതത്രയും കള്ളമാണ്. .... ഭാഗവതം വായിച്ചു പഠിക്കൂ....

  • @ushanellenkara8979
    @ushanellenkara8979 6 месяцев назад +6

    ഹരേ കൃഷ്ണാ, കണ്ണാ... നിന്റെ മായകൾ ഏതെല്ലാം തരത്തിൽ ആണ് നീ കാണിക്കുന്നത്. കലികാലത്തിൽ ഇങ്ങനെയുള്ള അത്ഭുതങ്ങൾ കാണിച്ചു നീ ഞങ്ങളെ കളിപ്പിക്കുകയാണ് അല്ലേ? ഹരേ 🙏🙏🙏❤

  • @AkshayA-z2e
    @AkshayA-z2e 5 месяцев назад +2

    എന്തൊക്കെയായാലും ആ പൂജാരി ഭക്യവാൻ തന്നെ ശ്രീ കൃഷ്ണനെ പൂജിക്കുന്ന ആ പൂജാരിക്ക് ദർശനം ഭക്യവും കിട്ടിയല്ലോ............❤❤❤

  • @Rajitaaa
    @Rajitaaa 6 месяцев назад +13

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @KAMALIYTH
    @KAMALIYTH 6 месяцев назад +15

    എല്ലായിടത്തും ഒര സത്യം ഉണ്ട്.. അനുഭവസ്ഥർക്ക് അത് പല രീതിയിൽ അനുഭവം ഉണ്ടാകും ഞാൻ കണ്ടതാണ് ഗുരുവായൂർ വെച്ച് കുട്ടിയെ അല്ല കണ്ടത് വലിയ ഒരു ആൾ ആണ് വെള്ളവസ്ത്രം ആണ് വേഷം അങ്ങ് മാഞ്ഞു പോകുകയും ചെയ്തു. ഇന്ന് എനിക്ക് പലതും അറിയാൻ കഴിയുന്നു 🙏😍

    • @rajasekharr5647
      @rajasekharr5647 6 месяцев назад +2

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

    • @888------
      @888------ 6 месяцев назад

      എന്താ അറിഞ്ഞത് പറയൂ

    • @shylajap9438
      @shylajap9438 5 месяцев назад

      Omnamobagavathe vasudevaya

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад +1

      ഇന്ന് അമേരിക്കയിൽ എന്താണ് സംഭവിച്ചത് 😂

    • @ajsworld9282
      @ajsworld9282 5 месяцев назад

      ​@@om.nama.sivaya😅

  • @thankama2990
    @thankama2990 6 месяцев назад +10

    ഹരേ കൃഷ്ണാ അനുഗ്രഹിക്കണേ❤

  • @ramachandran5854
    @ramachandran5854 Месяц назад +1

    ആളുകളെ പറ്റിക്കാൻ ഒരോ തട്ടിപ്പുമായി വന്നോളും😂😂😂

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 месяцев назад +7

    തിരുമേനി ഇത്ര നാൾ എവടെയായിരുന്നു..,? 🙏🙏🙏🙏❤️👌👌👍👍👍🎉🎉🎉🙏🙏🙏🙏.. ഗുരുവായൂരപ്പൻ ബ്ലെസ്‌സ് യൂ ആൾ..

  • @geetharaveendran5579
    @geetharaveendran5579 6 месяцев назад +4

    മഹാഭാഗ്യം അല്ലേ ഗോലോകനാഥനായ കണ്ണൻ കുട്ടിയുടെ രൂപത്തിൽ ദർശനം കൊടുത്തില്ലേ അവർക്ക് 'ഹരേ കൃഷ്ണ🙏🙏🙏🙏🙏💙💙💙💙

  • @krishna14864
    @krishna14864 6 месяцев назад +4

    Ente krishna...bhagavaneeee..aa photo enkilum onnu kaanan pattumo

  • @radhamuralinair606
    @radhamuralinair606 6 месяцев назад +6

    എന്റെ കണ്ണാ എല്ലാം അവിടുത്തെ മായാവിലാസം അനുഗ്രഹിക്കണേ കണ്ണാ

  • @babithamidhundasbabitha1630
    @babithamidhundasbabitha1630 Месяц назад +2

    ആദ്യം ആയി കുഞ്ഞുണ്ടാവാൻ ഗുരുവായൂർ പോയി നന്നായി തൊഴുതു, അവിടത്തെ അനുഗ്രഹം ഉള്ള, സൽസ്വഭാവി ആയ, അവിടത്തെ എല്ലാ ഗുണങ്ങളും കുസൃതികളും ആയുർ ആരോഗ്യം ഉള്ള കുഞ്ഞിനെ തരണേന്നു, അടുത്ത് തന്നെ വിശേഷം ണ്ടായി, കുഞ്ഞു പിറന്നപ്പോൾ നീല നിറം, പിന്നെ കറുപ്പ് നിറം ആകുന്നു, പിന്നെ സാധാ നിറം, എല്ലാർക്കും അതിശയം തോന്നി, മോള് കാർ വർണ്ണാനോ ചില സമയത്ത് നിറം മാറുന്നു എന്നൊക്കെ... ഞൻ പറഞ്ഞു ഞൻ ഭഗവാന്റെ അനുഗ്രഹം ഉള്ള കുഞ്ഞിനെ തരാണെന്നു പ്രാർത്ഥിച്ചി രുന്നു എന്നു.. ഇതു സത്യമായ കാര്യം ആണുട്ടോ.

  • @chandranvk3954
    @chandranvk3954 6 месяцев назад +22

    ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ🙏നമോ നാരായണാ🙏 ഈ നരജന്മം നാരായണ നാമത്തിൽ അലിഞ്ഞു തീരട്ടെ ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🌹💐

  • @vinayakvaishnav4921
    @vinayakvaishnav4921 Месяц назад +1

    അവ്യക്തമായ ഭഗവാനെ യെങ്കിലും ഒന്നു കണ്ടാൽ മതിയാരുന്നു ഒന്നു കാണിച്ചു തരുമോ ആ ഫോട്ടോ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sarojinim.k7326
    @sarojinim.k7326 6 месяцев назад +8

    ഭഗവാനെ എന്തൊക്കെയാണ് നിന്റെ മായാവിലാസങ്ങൾ കണ്ണാ നീയാരാണ് 🙏🙏🙏🙏🙏

    • @om.nama.sivaya
      @om.nama.sivaya 5 месяцев назад

      താങ്കൾ എല്ലാം കുണ്ടികൊണ്ടാണോ കേട്ടത്..

  • @shirlyharidas9581
    @shirlyharidas9581 6 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പ ഭാഗവാന് kathukollane

  • @Shylaja-cv6dl
    @Shylaja-cv6dl 6 месяцев назад +13

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @swapanaraman2352
    @swapanaraman2352 6 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🙏🙏

  • @manjupvmanjupv6095
    @manjupvmanjupv6095 6 месяцев назад +6

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ കാത്തു കൊള്ളണമേ എല്ലാവരേയും

  • @rajeev_shanthi
    @rajeev_shanthi 6 месяцев назад +2

    ശാന്തി. നേരിട്ട് പറഞ്ഞിരുന്നു എങ്കിൽ

  • @sujathaaji7063
    @sujathaaji7063 6 месяцев назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനേ ഞങ്ങളെ കാത്തു കൊള്ളണേ

  • @marykuttyabraham4833
    @marykuttyabraham4833 6 месяцев назад +2

    എടാ കള്ള കണ്ണാ 🤭🤭എന്റെ അടുത്ത് ഒന്ന് വരുമോ 🌹🌹

  • @mraadish3975
    @mraadish3975 6 месяцев назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤ സർവ്വം കൃഷ്ണാർപ്പണമസ്തു..

  • @npnairotp1077
    @npnairotp1077 6 месяцев назад +9

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sathishm.a2966
    @sathishm.a2966 6 месяцев назад +1

    എടുത്ത ഫോട്ടോ അവ്യക്തമാണെങ്കിലും ഒന്ന് കാണിക്കാമായിരുന്നു.

  • @shajinandhanam4117
    @shajinandhanam4117 6 месяцев назад +6

    പൊന്നു കണ്ണാ ഞങ്ങളെ കാത്തു കൊള്ളേണമേ... 🙏🙏❤

  • @pka816
    @pka816 6 месяцев назад +1

    വലിച്ച് നീട്ടി. ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ കാണിക്കാമായിരുന്നൂ.

  • @rajeswarimb7884
    @rajeswarimb7884 6 месяцев назад +5

    ഹരേ കൃഷ്ണാ🙏🙏🙏
    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @kpsureshsuresh9446
    @kpsureshsuresh9446 6 месяцев назад +1

    അവിടെ ശ്രീകൃഷ്ണ ൻ അല്ല ല്ലോ അവിടെ മഹാവിഷ്ണു ആണ് വ്യാഴഴ് ച്ച ആണ് പ്രധാനം

  • @sujithshreej8630
    @sujithshreej8630 6 месяцев назад +4

    ഹരേ കൃഷ്ണ 🙏🙏🙏🙏 ശ്രീ കൃഷ്ണ ശരണം ❤️❤️❤️❤️ സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തു 😍😍😍😍💋💋💋💋

  • @sathianv3872
    @sathianv3872 6 месяцев назад +2

    ഇത് ശാന്തിക്കാരൻ നേരിട്ട് വീ ഡിയോയിലൂടെയാണ് പറഞ്ഞി രുന്നെങ്കിൽ അദ്ദേഹത്തോട് നമ്മുടെ സംശയങ്ങളും ചോദി ക്കാൻ കഴിയുമായിരുന്നു. ഇനി അഥവാ വന്നിട്ടുണ്ടെങ്കിൽ ഭക്ത ർക്ക് എന്ത് നേട്ടമാണ് നൽകിയിട്ട് പോയത്? ഇന്ന് പല വിധ കഷ്ട ങ്ങൾ അനുഭവിച്ചു മരിച്ചു പോ യവരും ഇപ്പോഴും പല കഷ്ടങ്ങ ൾ അനുഭവിക്കുന്നവരും ഡോ ക്ടർ കൈ ഒഴിഞ്ഞ രോഗികളും വഞ്ചിക്കപ്പെട്ടവരും പീഡിക്കപ്പെ ട്ടവരുടെയും ഒരു ലിസ്റ്റ് തയാറാ ക്കി നോക്കിയാൽ അതിൽ 90% പേരും ഭക്തരായിരുന്നു അല്ലെ ങ്കിൽ ഭക്തരാണെന്ന് കാണാൻ കഴിയും. ഇവർക്കൊന്നും പ്രത്യ ക്ഷപ്പെട്ടു അനുഗ്രഹങ്ങൾ ചൊ രിയാതെ ദൈവം പിന്നെ എന്തി നാണ് വന്നത്? മേൽപ്പറഞ്ഞ എന്തെങ്കിലും വിശ്വാസ യോഗ്യ മായ കർമങ്ങൾ നടന്നെങ്കിൽ അത് പറയൂ. ഏതാനും വർഷങ്ങ ൾക്ക് മുൻപ് ഗുരുവായൂരിൽ കുഞ്ഞിന്റെ ചോറൂട്ട് കർമത്തിന് പോയ ബന്ധുക്കൾ ഉൾപ്പെടെ വാൻ പുഴയിലേക്ക് വീണ് കുഞ്ഞു അടക്കം കുറച്ച് പേർ മരിച്ചു പോയിരുന്നു. എ ന്തിനാണാവോ കൃഷ്ണൻ അത് ചെയ്തത്? അനുഭവങ്ങളാണ് വിശ്വാസവും അവിശ്വാസവും നൽകേണ്ടത്. എന്റെ അളിയൻ കുളിച്ച് ഈറൻ തോർത്തുമായി നിന്നായിരുന്നു ഓർമ വെച്ച കാലം മുതൽ വീട്ടിൽ ശ്രീ കൃഷ്ണനെ പൂജിച്ചത്. എന്നിട്ടോ അകാല ത്തിൽ ക്യാൻസർ പിടിപെട്ടു വേദ ന സഹിക്കാതെ തുടിച്ചു തുടിച്ചാ ണ് മരിച്ചു പോയത്. ഇങ്ങനെ ച രിത്രം നോക്കിയാൽ എത്ര ആ യിരം പേർ! കോവിഡ് 19 വന്ന് പിടിപ്പെട്ടു ഒന്നിച്ച് ലോകത്തിന്റെ നാനാ ഭാഗത്തും മരിച്ചവർക്ക് കണക്കുണ്ടോ? ഖനി അപകടം ഫ്ലൈറ്റ് ട്രെയിൻ ബസ് അപകടം വെള്ളപ്പൊക്കം ഉരുൾ പൊട്ടൽ ക്ഷേത്രമേ തീ പിടിക്കൽ ഇങ്ങനെ മനുഷ്യർ മരണം പുൽകുമ്പോൾ വരാത്ത ദൈവം ബലി ഇട്ടത് കൊ ണ്ട് ഭക്തർക്ക് എന്ത് പ്രയോജനം ലഭിച്ചു? അറിവും ബുദ്ധിയും ഉപ യോഗിച്ചു ചിന്തിക്കൂ...

    • @VenuanjanamAnjanam
      @VenuanjanamAnjanam 5 месяцев назад

      എല്ലാത്തിനും കുറ്റങ്ങളും കുറവുകളും കണ്ട് പിടിക്കാൻ വന്നിരിക്കുനന്നു.

  • @ramanirajkumar7580
    @ramanirajkumar7580 6 месяцев назад +11

    എന്റെ കണ്ണാ ❤️❤️❤️

  • @tomyscaria3108
    @tomyscaria3108 6 месяцев назад +1

    ഭരണങ്ങാനം Sree Krishna Temple - ലും ഉണ്ട് ഇത് പോലെ

  • @dr.anithakumari8765
    @dr.anithakumari8765 6 месяцев назад +8

    Hare Krishna 🙏 🙏 🙏
    Sarvam Shrikrishnarpanamasthu 🙏 🙏 🙏

  • @PADMAVATHITHEKKEYIL-hs5qo
    @PADMAVATHITHEKKEYIL-hs5qo 6 месяцев назад +2

    എൻ്റെ ഭഗവാനെ, എന്നെങ്കിലും ഒരിക്കൽ ഈ ഉള്ളവൾക്കും ഒന്ന് കാണാൻ പറ്റുമോ എൻ്റെ കണ്ണനെ

  • @gokulkrishan6719
    @gokulkrishan6719 6 месяцев назад +6

    Ente Unnikanna yepozhum kodikodi nandhi Kanna 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rekhanandakumar3649
    @rekhanandakumar3649 Месяц назад +1

    Krishna ഗുരുവായൂരപ്പാ ശരണം

  • @SunFlower-md7ho
    @SunFlower-md7ho 6 месяцев назад +4

    Hare Krishna
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻

  • @dhaneeshaaneesh5400
    @dhaneeshaaneesh5400 6 месяцев назад +1

    Eanikyum guruavayoor ambalathil albhudham anubhavapetittund

  • @lakshmibn8154
    @lakshmibn8154 6 месяцев назад +1

    Narayana.emda.kudubantha.rashikanama
    Thasikuvsn oru.veedu.tharanama

  • @minivt4744
    @minivt4744 6 месяцев назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lodelos140
    @lodelos140 29 дней назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 6 месяцев назад +11

    ഹരേ കൃഷ്ണാ🙏🙏🙏🙏❤️

  • @harikumar4418
    @harikumar4418 6 месяцев назад +1

    ഇത്ര അധ: പതി ക്കരുത്..സകല ചരാചരങങളിലും നിറഞ്ഞു നിൽക്കുന്ന ദൈവ ചൈതന്യത്തെ സ്വാർത്ഥ ലാഭത്തിനായി വികല മാക്കി പ്രചരിപ്പിക്കുന്നത് ഈശ്വര നിന്ദ ആണ്.
    അസതോല്ലാ സദ് ഗമയ
    വിശ്വാസം കച്ചവട ചരക്കല്ല 🪔🙏🙏🙏🪔

  • @prakash310
    @prakash310 6 месяцев назад +5

    ഹരേ കൃഷ്ണ... തിരുവമ്പാടി കണ്ണാ... 💓🌹🙏🏻

  • @GeethaPS-h8o
    @GeethaPS-h8o 6 месяцев назад +2

    എന്റെ ഉണ്ണിക്കണ്ണ,എന്നാണ് എനിക്ക് ഒന്ന് കാണുവാന്‍ സാധിക്കുക? ❤❤

  • @remyasunesh7532
    @remyasunesh7532 6 месяцев назад +13

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏❤❤❤❤❤❤ രാധേ രാധേ ❤❤❤❤❤

  • @girijasasi1928
    @girijasasi1928 Месяц назад +2

    എന്റെ കണ്ണാ ❤️പൊന്നുണ്ണി കണ്ണാ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @remasreekumar6920
    @remasreekumar6920 6 месяцев назад +8

    🙏🙏എന്റെ കണ്ണാ ❤❤

  • @nisakuraishy5760
    @nisakuraishy5760 5 месяцев назад +1

    Aa photo evide??? Video idumbol kurach plan cheyth idanam 😛😄😆

  • @DheeranPonnarasery
    @DheeranPonnarasery 6 месяцев назад +6

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sreekumarwarrier2073
    @sreekumarwarrier2073 Месяц назад +1

    Hare krishna guruvayoorappa saranam narayana narayana narayana

  • @JayalakshmiV-w3n
    @JayalakshmiV-w3n 6 месяцев назад +6

    എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sikhask9464
    @sikhask9464 3 месяца назад +1

    Hare Krishna Guruvayoor appa Hare Murari photo Kanika ayirunu Swami namaste 🙏

  • @KEERTHI_20_7
    @KEERTHI_20_7 5 месяцев назад +4

    ഭഗവാൻ ഉണ്ട്.. എല്ലാടത്തും.. ✨🙏🏻

    • @AkshayA-z2e
      @AkshayA-z2e 5 месяцев назад

      അതെ ഓർക്കപ്പുറത്തെ സത്യം... എപ്പോഴും ഏതു സങ്കടത്തിലായാലും ഏതു ദുരന്തത്തിലും നാം കാണുന്നില്ല.....

  • @VimalaSuresh-uc2uu
    @VimalaSuresh-uc2uu 29 дней назад +2

    ഹരേ കൃഷ്ണ

  • @ushadharan8231
    @ushadharan8231 6 месяцев назад +17

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤

  • @prasannakumari7617
    @prasannakumari7617 Месяц назад +2

    ഹരേ ക്രൃഷ്ണാ കാത്തു രക്ഷിക്കണെ.

  • @sunithahari4933
    @sunithahari4933 6 месяцев назад +6

    ഞകടെ തിരുവമ്പാടി കൃഷ്ണൻ ❤️❤️❤️❤️🙏🙏

  • @vishnuvinod8276
    @vishnuvinod8276 6 месяцев назад +1

    ശാസ്‌ത്രപരമായ ഇതിനെ എന്തുപറയുന്നു?

  • @anilakumari7767
    @anilakumari7767 6 месяцев назад +6

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @kashvis4740
    @kashvis4740 6 месяцев назад +1

    Cctv visuals ഒന്ന് കാണിക്കാമോ