ക്ഷേത്ര നട തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി ഉള്ളപ്പോള്‍ ഗുരുവായൂരപ്പന്‍ കാണിച്ച അത്ഭുതം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 1,1 тыс.

  • @aquablooms
    @aquablooms Год назад +148

    മേൽശാന്തി പറഞ്ഞ നിന്റെ വികൃതിക്കഥ കേട്ടു കണ്ണു നിറഞ്ഞു തുളുമ്പിപ്പോയെന്റെ കണ്ണാ...!
    സർവ്വം കൃഷ്ണാർപ്പണമസ്തുഃ ☺️🙏!!

  • @binduchandrasekhar3202
    @binduchandrasekhar3202 Год назад +6

    സതീശൻ തിരുമേനി ഈ അനുഭവം എന്റെ വീട്ടിൽ പൂജ ക്ക്‌ വന്നപ്പോൾ പറഞ്ഞിട്ടുണ്ട്. കൃഷ്ണ ഗുരുവായൂർരപ്പ അങ്ങയെ സേവിച്ച ഈ പുണ്യ ദേഹത്തെ പരിചയപ്പെടാൻ സാധിച്ചതിൽ ഞാൻ നന്ദി പറയുന്നു 🙏🏼🙏🏼

  • @mgsivadasannair9577
    @mgsivadasannair9577 Год назад +74

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, മേൽശാന്തിയുടെ ഈ അനുഭവ കഥ കേൾക്കാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യം ❤❤❤ ഭഗവാനേ നല്ലത് ചിന്തിക്കാനും നല്ലത് പറയാനും നല്ലത് ചെയ്യാനും നല്ലത് കേൾക്കാനും സാധിക്കണേ ❤ കൃഷ്ണാ ❤❤❤

    • @aswathyashok2841
      @aswathyashok2841 Год назад

      Pri😊

    • @vimalakn4927
      @vimalakn4927 Год назад +1

      Govinda.hare.govindahare

    • @SajeevMv-nb7xq
      @SajeevMv-nb7xq Год назад

      ​@@aswathyashok2841w
      8:14

    • @Sajanpappaly
      @Sajanpappaly Год назад

      മേൽശാണ്ടിക്ക് പൈസയോടുള്ള ആക്രാന്ദം മൂത്തിട്ട് വിഡിയോ ചെയ്തിടുന്നതാ അന്ധവിശ്വാസം ഇനിവരുന്ന തലമുറയിൽ ഇവന്മാർ കുത്തിവെയ്ക്കും. ഓടക്കുഴൽ ഇവന്മാര് തന്നെ എടുത്തിട്ട് വല്ലടത്തും വച്ചു മറന്നതാവും.

    • @Geethanadesan-cc3un
      @Geethanadesan-cc3un Год назад

      ​@@aswathyashok2841😅po

  • @pushkaranpk3971
    @pushkaranpk3971 5 месяцев назад +3

    കണ്ണൻ ഭക്തരെ നല്ലത് പോലെ പരീക്ഷിക്കും എന്നാൽ ആപത്തിൽ നമ്മുടെ കൂടെ ഉണ്ടാവും ഇത് 100% സത്യം.

  • @deepakannan9633
    @deepakannan9633 Год назад +359

    എൻ്റെ കണ്ണൻ ഭക്തരെ പരീക്ഷിക്കും പക്ഷേ ഒരിക്കലും ഉപേക്ഷിക്കില്ല..എൻ്റെ അനുഭവം ആണ്..പല അവസരങ്ങളിലും നേരിട്ട് വന്നില്ലെങ്കിലും എൻ്റെ കണ്ണൻ പല രൂപത്തിൽ എനിക്ക് സഹായം ആയി നിന്നിട്ടുണ്ട് എനിക്കൊരു സങ്കടം ഉണ്ടായാൽ എൻ്റെ കണ്ണൻ എന്നെ ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസവും എനിക്കുണ്ട് 🙏🏻🙏🏻

  • @Surya-zv6pt
    @Surya-zv6pt Год назад +41

    ❤️❤️ എന്റെ പൊന്നുതമ്പുരാൻ എന്തൊക്കെ ഞങ്ങൾക്ക് തന്നാലും ഓടക്കുഴൽ മാത്രം ആർക്കും തരില്ല അത് നിലത്ത് വയ്ക്കാൻ ശ്രമിച്ച മേൽശാന്തിയെ കണ്ണൻ സ്നേഹത്തോടെ ഒന്നു പരീക്ഷിച്ചതാണ് വിഷുവിന് തന്ന കൈനീട്ടം കേട്ടപ്പോൾ കരഞ്ഞു പോയല്ലോ അമ്പാടി മുത്തേ❤️❤️

  • @sheelavinayan8588
    @sheelavinayan8588 Год назад +7

    ഗുരുവായൂരപ്പൻ നമ്മളെ പരീക്ഷിക്കും , കളിപ്പിക്കും അത് കണ്ണന്റെ ലീലാവിലാസങ്ങൾ ആണ് ഭക്തരെ ഒരിക്കലും കൈവിടില്ല. നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തും ഈ ജന്മം എന്റെ ഗുരുവായൂരപ്പ നിൽ സമർപ്പിക്കുന്നു എല്ലാ മംഗള മാക്കിതരും ഭഗവാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @syamjims7587
      @syamjims7587 2 месяца назад

      🌈 നന്ദ നന്ദനം 🌈

  • @thararn1716
    @thararn1716 Год назад +23

    ഇത് കേട്ടിട്ട് തിരുമേനി കണ്ണനോടുള്ള എൻ്റെ ഭക്തിയും ഉറച്ചു..കണ്ണ് നിറഞ്ഞ് ഒഴുകുന്നു..ഹരേ കൃഷ്ണാ 🙏

    • @lalithapc2778
      @lalithapc2778 Год назад +1

      കൃഷ്ണ ഗുരുവായൂരപ്പാ ❤🙏

    • @sumamp9811
      @sumamp9811 Год назад

      കൃഷ്ണ 🙏🙏

    • @hariharanv6684
      @hariharanv6684 Год назад

      If so you are blessed . No doubt about it

    • @bhaskarakurup7206
      @bhaskarakurup7206 4 месяца назад

      Ppuouou​@@sumamp9811

  • @rekhanandakumar3649
    @rekhanandakumar3649 Год назад +20

    നമസ്കാരം തിരുമേനി തിരുമേനിയുടെ അനുഭവങ്ങൾ കേട്ടു കൊണ്ടിരിക്കുമ്പോൾ ആ സംഭവം നമുക്ക് കൂടി അനുഭവപ്പെട്ടത് പോലെ തോന്നിപ്പോയി തിരുമേനി

  • @shylakb9164
    @shylakb9164 Год назад +16

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏 തിരുമേനിയുടെ അനുഭവ കഥ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു🙏 നന്ദി🙏

  • @PrasadThankachan
    @PrasadThankachan Год назад +21

    എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചത് എന്റെ കണ്ണൻ തന്നെ 2 മാസത്തിനു മുന്നേ എന്റെ ഭാര്യ 5 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു അവസാനശ്വാസം വരെ എത്തി പക്ഷെ അവിടെ ആണ് ഭഗവാന്റെ രൂപത്തിൽ ഒരു വൃദ്ധൻ എത്തി എന്റെ കരച്ചിൽ കണ്ടു കാര്യം തിരക്കി ധൈര്യമായി ഇരിക്ക് എന്ന് പറഞ്ഞു 5മീറ്റിനുള്ളിൽ ആളു കണ്ണ് തുറന്നു എന്നതാണ് സത്യം 🙏🙏🙏

  • @bahulayanbahu
    @bahulayanbahu Год назад +6

    ഹരേ...🌹 കൃഷ്ണാ...🌹
    ഭഗവാനിൽ ഭക്തി ജനിപ്പിക്കുവാൻ ഇത്തരം
    അനുഭവങ്ങൾ രഹസ്യമാക്കി വെയ്ക്കാതെ ഭക്തരോടു വെളിപ്പെടുത്തിയതിൽ അങ്ങേയ്ക്ക് വിനീത നമസ്കാരം.
    ഗുരുവായൂരപ്പാ...🌹🙏♥️

  • @jyothyasha3902
    @jyothyasha3902 Год назад +19

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം നമസ്കാരം തിരുമേനി . കണ്ണാ നിന്റെ കാരുണ്യം എല്ലാ വ രിലും ചൊരിയണേ കണ്ണാ ഹരേ ഹരേ🙏🙏

  • @sreeja-uk9nu
    @sreeja-uk9nu Год назад +2

    സത്യമാണ് എനിക്കും ഒരു അനുഭവം ഉണ്ട് എത്ര നന്ദി പറഞ്ഴലും തീരില്ല കൃഷ്ണ

  • @kalavenugopalan610
    @kalavenugopalan610 Год назад +21

    ഇതുപോലെ എത്ര എത്ര അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും🙏🙏🙏🙏.. കേട്ടിരിക്കലേ കണ്ണീർ ധാര ധാരയായി ഒഴുകി..എന്റെ കൃഷ്ണാ..ഭഗവാനേ. എപ്പോഴും കൂടെത്തന്ന ഉണ്ടാകാണേ..🙏🙏🙏

  • @ambikakp7175
    @ambikakp7175 Год назад +2

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാകാത്ത് രക്ഷിക്കണേ ഓരോ നിമിഷവും ഓരോ ദിവസം ഓരോ വേദനകള ടോ ഭംഗിയായി പരിപാലിക്കുന്നുണ്ട്.

  • @ramachandranpillai6816
    @ramachandranpillai6816 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ,ഈ കഥ കേട്ടിരുന്നു പോയി.അതുകൊണ്ടാണ് ഒരു നോക്ക് കാണാൻ ഓടി വരുന്നത് 🙏🏻🙏🏻❤❤

  • @Chachamummy
    @Chachamummy Год назад +2

    തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ എന്നെ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. എന്റെ ഇഷ്ട ദൈവം മുരുകനാണ്. എല്ലാം ഒരു ശക്തിതന്നെയാണെന്ന് അറിയാമെങ്കിലും മുരുകാ എന്നാണ് ഞാൻ എപ്പോഴും വിളിക്കാറുള്ളത്.

  • @kuttikantharis
    @kuttikantharis Год назад +13

    ഹരേ കൃഷ്ണാ അങ്ങയുടെ ലീലാവിലാസങ്ങൾ 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +54

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️🕉️🌹ആദ്യമായിട്ടാണ് ഒരു മേൽശാന്തിയുടെ അനുഭവം ഇത്രയും മനോഹരമായി കേൾക്കുന്നത് 🙏🙏🕉️🌹

  • @premakumariprema7510
    @premakumariprema7510 Год назад +35

    എന്റെ കണ്ണാ 🙏🙏🙏തിരുമേനിയുടെ മാത്രോല്ല എന്റെ കണ്ണും നിറഞ്ഞുപോയല്ലോ 🙏🙏🙏തിരുമേനി അങ്ങയുടെ അനുഭവം കേൾക്കാൻ ഇന്നേ ദിവസം സാധിച്ചല്ലോ കണ്ണന്റെ വികൃതിയേ പറ്റി അറിയാൻ കഴിഞ്ഞത് പുണ്യം 🙏🙏കൃഷ്‌ണാ 🙏🙏🙏

  • @sooryars3086
    @sooryars3086 Год назад +3

    ഭഗവാനേ🙏🙏✨✨✨✨ കൃഷ്ണാ❤❤ നാള റിസൾട്ട് വരും 17 ഭഗവാനേ നെറ്റ് വിത്ത് ജെ ആർ എഫ് എക്സാം പാസ്സാക്കി തരണമേ ഭഗവാനേ ഞാൻ ഗുരുവായൂരിൽ വന്ന് തൊഴുതേക്കാമേ🙏✨❤️❤️❤️

    • @suryas953
      @suryas953 7 месяцев назад

      നെറ്റ് കിട്ടിയോ

  • @suresharabgold7457
    @suresharabgold7457 Год назад +13

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഭഗവാനെ രക്ഷിക്കേണ് 🙏🙏🙏ഗുരൂവായൂരപ്പ എന്റെ കൃഷ്ണ

  • @sharusreeraj5369
    @sharusreeraj5369 Год назад +10

    പരീക്ഷിച്ചു പരീക്ഷിച്ചു ആയുസിന്റെ പകുതി ആയി.ഇനിയും പരീക്ഷിക്കുന്നതിലും നല്ലത് ബാക്കി ഉള്ള ആയുസ് തിരിച്ചു എടുത്തു കുറച്ചൂടെ ജീവിക്കണം എന്നു ആഗ്രഹം ഉള്ളവർക്ക് കൊടുക്കുന്നതാണ്.എനിക്കോ നല്ല കാലം ഇല്ല മറ്റുള്ളവർ എങ്കിലും രക്ഷപെട്ടോട്ടെ

    • @Saasokan
      @Saasokan Год назад +2

      എല്ലാം ശരിയാകും

    • @sudarsangopal855
      @sudarsangopal855 4 месяца назад

      😢

    • @radhikasunil9280
      @radhikasunil9280 4 месяца назад +1

      ഓരോ ജന്മങ്ങൾ ചെയ്യത പാപങ്ങൾ നമ്മൾ അനുഭവിച്ച് തന്നെ തീർക്കണം

    • @radhikasunil9280
      @radhikasunil9280 4 месяца назад +3

      കൃഷ്ണനും രാമനും ചെയ്യത പാപ ഫലങ്ങൾ അനുഭവിച്ചിരുന്നു

  • @yadhukrishnats2749
    @yadhukrishnats2749 Год назад +14

    കണ്ണു നിറഞ്ഞു തിരുമേനി.. ഗുരുവായൂരപ്പാ.. 🙏

  • @rajanck7827
    @rajanck7827 Год назад +8

    തിരുമേനി കണ്ണുനിറഞ്ഞുപോയി... സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏🙏🙏

  • @Lakshmymenon
    @Lakshmymenon Год назад +1

    കൃഷ്ണാ,,,,, ഗുരുവായൂരപ്പാ!!!!!🙏🙏🙏ഗുരുവായൂരപ്പന് ആർത്തുലുസിച്ചു കളിക്കാൻ ഏറെ ഇഷ്ടം അമ്പാടിയോ വൃന്ദാവനമോ അല്ല . നാമം ജപിക്കുന്ന ഭക്തന്റെ മനസ്സിലാണ് ❤️ നിഷ്കളങ്കമായ മനസ്സിലൂടെ ഭഗവാന്റെ നാമങ്ങൾ ഉരുവിട്ടു നില്ക്കുന്ന ഭക്തനെ ഭഗവാൻ ചേർത്തു നിർത്തും 🙏🙏🙏

  • @vineethak2943
    @vineethak2943 Год назад +3

    എന്റെ കണ്ണാ, എന്തൊക്കെ കുസൃതി യാണ് കാണിക്കുന്നത്, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 കുറെ പരീക്ഷിക്കും, അവസാനം എല്ലാം ഭംഗിയാക്കി തരും എന്റെ കണ്ണൻ 🙏🙏🙏

  • @VijilaSudheeshkrishna
    @VijilaSudheeshkrishna Год назад +2

    എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല തിരുമേനി 🙏🏻🙏🏻🙏🏻 ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻

  • @kinginusstyles6480
    @kinginusstyles6480 Год назад +13

    എന്റെ ഗുരുവായൂരപ്പ ഞങ്ങളെയും കാത്തുകൊള്ളണമേ. അമ്പാടിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. എല്ലാസങ്കടങ്ങളും മാറ്റിത്തരണേ.എല്ലാം കൃഷ്ണനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @unnikrishnanpreetha978
    @unnikrishnanpreetha978 Год назад +2

    എൻ്റെ ഗുരുവയൂരപ്പാ, എനിക്ക് ഒരിക്കലും നടക്കാത്ത ഒരാഗ്രഹം ഉണ്ട്, എൻ്റെ ഗുരുവായൂരപ്പൻ്റെ അടുത്ത് അങ്ങേക്ക് വേണ്ടി എന്തെങ്കിലും ഒരു പണി ചെയ്തു അവിടെത്തന്നെ ഇരിക്കാൻ, പക്ഷേ അതിനുള്ള പുണ്യം ഞാൻ ചെയ്തിട്ടില്ല,കൊല്ലത്തിൽ മൂന്നോ,നാലോ തവണ വരാൻ കഴിയുന്നതുതന്നെ എൻ്റെ ഭാഗ്യം.പക്ഷേ എൻ്റെ തീരാത്ത അഗ്രഹമാണിത്,ഭക്ഷണശാലയിൽ ഇല എടുക്കാനുള്ള അവസരം എങ്കിലും കിട്ടണമെന്ന് prarthikarundu

  • @susheelakutty1940
    @susheelakutty1940 Год назад +4

    ഹരേ കൃഷ്ണ. എന്തൊരു നല്ല അനുഭവം മേൽശാന്തിക്യു. ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mystyleofcooking598
    @Mystyleofcooking598 Год назад +1

    എന്റെ ഭഗവാനെ നിറകണ്ണുകളോടെ തൊഴുകയ്യോടെയാണ് ഞാൻ ഇത് കണ്ടു തീർത്തത് എന്റെ പൊന്നുണ്ണി ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumaunni4018
    @sumaunni4018 Год назад +82

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏അറിയാതെ കണ്ണു നിറഞ്ഞു ഈ സുദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏

  • @geethar5940
    @geethar5940 Год назад +1

    ഇത്രയും തുറന്ന് ഭഗവാന്റെ കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി.അങ്ങയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞുവല്ലോ.എനിക്കും ഭഗവാനോടുള്ള ഭക്തി കൂടി.ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം.

  • @saraladevi5118
    @saraladevi5118 Год назад +5

    കണ്ണാ ... എപ്പോഴും കൂടെയുണ്ടാവണേ - ഹരേ ---. കൃഷ്ണാ...🙏

  • @usharadhakrishna5408
    @usharadhakrishna5408 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ മന്നാരായണാ വിളിച്ചാൽ വിളി പുറത്ത് എത്തണേ കണ്ണാ....
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏼🌿🙏🏼🌿🙏🏼

  • @rajanibabu7232
    @rajanibabu7232 Год назад +9

    നമസ്കാരം തിരുമേനി ഉണ്ണി കണ്ണാ ശ്രീഗുരുവായൂരപ്പാ എല്ലാപേരെയും കാത്തു രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🌺🌸🌹🌷🌼

  • @vijayalakshmip1311
    @vijayalakshmip1311 Год назад +2

    ഈ അനുഭവം കേട്ട് ഉള്ളിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു പേടിയും ഭക്തി യും. 🙏🙏🙏🙏🙏

  • @janardhanankv5798
    @janardhanankv5798 Год назад +10

    എല്ലാം ഭഗവാൻ്റെ ലീലകൾ, കൃഷ്ണാ ഗുുവായൂരപ്പാ നമോസ്തുതേ 🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Год назад +60

    ഈ വിഷുദിനത്തിൽ കണ്ണന്റെ കൈനീട്ടം പോലെ ഈ പുണ്യഅനുഭവം 🙏ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഇനിയും അനുഭവങ്ങൾ ഉണ്ടെങ്കിൽ പറയണേ. കേൾക്കാൻ കൊതിയായിട്ടാ 😊

  • @jayantpl9300
    @jayantpl9300 Год назад +69

    ഭഗവാനെ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ എന്ത് സന്തോഷം❤

    • @baijur2402
      @baijur2402 Год назад +1

    • @radhakrishnan551
      @radhakrishnan551 Год назад +1

      🙏🙏🙏

    • @malathynarayanan38
      @malathynarayanan38 Год назад +1

      🙏

    • @jayasurya.s.d409
      @jayasurya.s.d409 Год назад +1

      ഒന്നും ഒളിക്കാതെ തുറന്നു പറഞ്ഞ തിരുമേനിയോടൊപ്പം ഭഗവാൻ തീർച്ചയായും കൂടെ കാണും കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sreekumarkn2023
    @sreekumarkn2023 Год назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ ലീലകൾ അവർണനീയം🙏🙏

  • @jaminiraj7502
    @jaminiraj7502 Год назад +15

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏ഈ സമയത്ത് മേൽശാന്തി യുടെ വേളിയും ഒത്തു ഒത്തിരി തവണ ഗുരുവായൂരപ്പനെ തൊഴിതിട്ടുണ്ട് 🙏🙏🙏അതിനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നു 🙏🙏🙏

    • @kannambalp2882
      @kannambalp2882 Год назад +1

      കണ്ണൻ കൈവിടില്ല ഭക്ത. വത്സനല്ലയോ അമ്മയായി ഒരുക്കുന്ന മേൽശാന്തിയോട് ഒരു കുറുമ്പ് കുറൂരമ്മേടെടുത്തു കാണിക്കുന്ന പോലെ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഉണ്ണി മുകുന്ദാ അവിടുത്തെ ലീലകൾ എല്ലാം 🙏🏻🙏🏻🙏🏻

    • @pushpalathapavithran2480
      @pushpalathapavithran2480 Год назад

      Krishna guruvayoorappa 🙏🙏🙏

  • @vijayakumarip7359
    @vijayakumarip7359 Год назад +8

    കണ്ണീർ നിറഞ്ഞ ല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല ഭഗവാനെ 🙏🙏🙏

  • @ramanivp5249
    @ramanivp5249 Год назад +5

    കണ്ണ് നിറഞ്ഞു പോയി കൃഷ്ണ....... 🙏

  • @viswanathanp9156
    @viswanathanp9156 Год назад +8

    ഈ അനുഭവം ഭക്തജനങ്ങൾക്ക് അറിയിക്കാൻ കാണിച്ച അങ്ങയുടെ സന്മനസ്സിന് നന്ദി അറിയിക്കട്ടെ. അതേ സമയം 2021 മെയ്‌ മാസത്തിൽ കോവിഡ് 19 ബാധിച്ച് മരണസന്നനായ എന്നെ ബാംഗ്ലൂറിലെ ഒരു പേരുകേട്ട ആസ്പത്രിയിൽ ദയാ വധത്തിന് തീരുമാനിച്ചശേഷം (പ്രാദേശിക ഭരണ അധികൃതരുടെ തീരുമാനം ആയിരിക്കണം ) കൊണ്ടുപോകുമ്പോൾ, ഞാൻ ഗുരുവായൂർ കണ്ണനെ വിളിച്ച് കരഞ്ഞു ചോദിച്ചു, ഗുരുവായൂരിൽ സ്ഥിരതാമസമാക്കി, എന്നും നിന്നെ വന്ന് തൊഴാറുള്ള എനിക്ക് ഇങ്ങിനെ ഒരു അന്ത്യം ആണോ കണ്ണാ നീ തരുന്നത്? ഈ അവസ്ഥയിൽ നിനക്കുപോലും എന്നെ രക്ഷിക്കാൻ ആവില്ല. എന്നാലും എന്റെ ഒരു വിരല്ലെങ്കിലും വന്നു തൊടൂ കൃഷ്ണാ, എനിക്ക് മോക്ഷം കിട്ടട്ടെ എന്ന്. ഇത്‌ പറഞ്ഞു ഏതാനും സെക്കണ്ടുകൾക്കുള്ളിൽ, എന്നെ ഉന്തിക്കൊണ്ടുപോയിരുന്ന കട്ടിൽ അവർ പിറകോട്ടെടുത്തു. എന്നിട്ട് റൂമിൽ തിരിച്ചെത്തിച്ചു പറഞ്ഞു, ഇന്നില്ല നാളെയെ ഉള്ളൂ എന്ന്.
    അടുത്ത 24 മണിക്കൂറിൽ പലതും ഭഗവാൻ ചെയ്തു, എനിക്ക് പുനർജ്ജന്മം തന്നു. കുറെ ദിവസം ആസ്പത്രിയിൽ കിടക്കേണ്ടി വന്നാലും അസുഖം മാറി വീട്ടിൽ വന്നു. ഇപ്പോഴിതാ, വീണ്ടും ഗുരുവായൂരിൽ വന്ന് കണ്ണനെ "ഒരുനേരം എങ്കിലും" കണ്ടുകൊണ്ട് വാർദ്ധക്യത്തെ സഫലമാക്കി ജീവിക്കുന്നു. എല്ലാദിവസവും നാരായണീയം ചൊല്ലി, ഭാഗവാനോട് നന്ദി പറയുമ്പോൾ കണ്ണുകൾ നിറയാറുണ്ട്... ഇങ്ങിനെയെല്ലാം നടന്നത് ഭഗവാൻ ഭക്തരുടെ പ്രാർത്ഥന കേൾക്കുന്നുള്ളതിന്റെ തെളിവല്ലേ? ഈ അനുഭവം എന്റെ മുന്ജന്മസുകൃതം എന്ന് വിശ്വസിക്കുന്നു.
    എന്റെ കണ്ണാ, എല്ലാവർക്കും നല്ലത് മാത്രം ഭവിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏

    • @sarithar3455
      @sarithar3455 Год назад

      ഭഗവാൻ ഉണ്ട് എനിക്ക് ഉറപ്പായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണേ

  • @viswanathantr13
    @viswanathantr13 Год назад +6

    ഭഗവാന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ🙏🙏🙏

  • @sreelekhaharindran286
    @sreelekhaharindran286 Год назад +17

    കൃഷ്ണാ ഗുരുവായൂരപ്പാ... എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sailajasasimenon
    @sailajasasimenon Год назад +18

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,🙏🏻💙
    പ്രണാമം തിരുമേനി,🙏🏻
    തിരുമേനിയുടെ അനുഭവം കരച്ചിലോടെയാണ് കേട്ടത്.അത്രക്ക് ഭക്തി തോന്നി,,🙏🏻😍🥰.കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും വിഷു ആശംസകൾ🙏🏻

    • @radhak3413
      @radhak3413 Год назад +1

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿🌹🌹

    • @sailajasasimenon
      @sailajasasimenon Год назад +1

      ​@@radhak3413 ഹരേ കൃഷ്ണാ🙏🏻

  • @ananduanandupr9620
    @ananduanandupr9620 Год назад

    ഭഗവാനെ ഗുരുവായൂരപ്പാ കാക്കണേ 🙏കണ്ണാ

  • @ambikareghu9414
    @ambikareghu9414 Год назад +23

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    🙏🏻🙏🏻എൻറെ കഷ്ണ ഗുരുവായൂർപ്പാ🙏🏻🙏🏻🙏🏻

  • @UshaDevi-fr3zr
    @UshaDevi-fr3zr 2 месяца назад +1

    ഹരേകൃഷ്ണ ❤️കണ്ണൻ ഓരോ കുസൃതി കാണിക്കും എന്നാൽ നമുക്ക് ഒരാവശ്യം വന്നാൽ ഓടി എത്തും ഹരേകൃഷ്ണ ❤️

  • @pushpajoshy2157
    @pushpajoshy2157 Год назад +11

    തിരുമേനിയുടെ ഈ അനുഭവം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏

    • @radhat.m7839
      @radhat.m7839 Год назад

      തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ അൽഭുതവും കണ്ണനോട് ഭക്തിയും ഉണ്ടായി

  • @sivasankarane.k8087
    @sivasankarane.k8087 Год назад

    എനിക് ഒരു അനുഭവം ഉണ്ടായി
    ഒരിയ്ക്കൽ ഭഗവാനെ കാണുവാൻ
    പോയപ്പാൾ അതിഭയങ്കര ക്യു
    ഞാൻ എപ്പോഴേ ഏറ്റവും അവസാനത്തെ ക്യൂവിലെ നിൽക്കാറുള്ള എന്തെല്ലാം സാഹചര്യം
    ഉണ്ടായാലും ഇടയ്ക്ക് ഒരിയ്ക്കലും
    കയറി നിൽക്കാറില്ല. ഗുരുവായൂരപ്പനു
    എല്ലാവരും ഒരുപോലെ തന്നെയാണ്
    എനിക്ക് തൊഴുത് അത്യ, വശ്യമായി പോകുകയും വേണം ഈ ക്യൂകണ്ടപ്പ മ എങ്ങനെ രക്ഷപ്പെടാം എന്നു കന്ദുതി
    ഭഗവാനെ പിബി ച്ചു രക്ഷിക്കണമെന്ന്
    എങ്ങ തെയൊ യൂവിൽ നിന്ന ഭക്തരിൽ ഒരാൾ എന്തോ ചഉണ്ടായി
    ഉത്തും തള്ളും ആയി ക്യൂ ആകെ ശിഥിലമായി ആത തള്ളലിൽ എങ്ങനെയോ ഞാൻ മുൻപിലത്തെ ക്യൂവിൽ എത്തി. ഭഗവാന്റെ സഹായം അല്ലാതെ മറ്റ് എന്താണ് ഗുരുവായൂരപ്പാ അങ്ങ
    ഒരിയ്ക്കലും ഭക്തരെ കൈ വെടിയില്ല
    അങ്ങയുടെ മായാ ലീലകൾ അപാരം
    ശ്രീ ഗുരുവായ മേപ്പാ ശരണം

  • @sugunak6234
    @sugunak6234 Год назад +8

    കണ്ണനെ കാണാൻ കഴിഞ്ഞ അങ്ങേക്കും ഭഗവാനും 🙏🙏🙏🙏🙏🙏🙏🙏

  • @pankajamv3627
    @pankajamv3627 Год назад +9

    സർവ്വം കൃഷ്ണാർപ്പണമസ്തു
    ഹരേ കൃഷ്ണാ...
    .ശ്രീ ഗുരുവായൂരപ്പാ.... 🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +5

    കൃഷ്ണ ഞങ്ങളെയും മുറുക്കി പിടിച്ചു കൊള്ളണേ 🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад +11

    ഹരേ കൃഷ്ണാ ❤👏 ഭഗവാനെ ❤മായ കണ്ണാ ❤ഏതെല്ലാം തരത്തിൽ ആണ് ഭഗവാൻ പരീക്ഷിക്കുന്നത് ❤👏ഒരു കാര്യം വ്യക്തമാണ്,, ഭക്തരുടെ ഹൃദയം തട്ടിയിട്ടുള്ള കണ്ണുനീർ ഭഗവാന് വേഗം അറിയാം 👏അതു കണ്ട് നിൽക്കാൻ ഭഗവാൻ അ ശക്തനാണ്

  • @dhivyap655
    @dhivyap655 Год назад +3

    What a beautiful experience... I am🙏 blessed to hear about it👍.. Thank you🙏🌹

  • @usha12231
    @usha12231 Год назад +61

    ഹരേ കൃഷ്ണ നിറഞ്ഞ കണ്ണുകളോടെ മാത്രമേ ഈ കഥ കേട്ടിരിക്കാൻ കഴിയു. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🙏🌿🌿🌿🌿

    • @sakunthalabalan270
      @sakunthalabalan270 Год назад +1

      Athe

    • @chandraviswanathan9058
      @chandraviswanathan9058 Год назад

      ​@@sakunthalabalan270 1waaaaaaaaaaaaaaaaaaaaasssassasssassassasasaaassssassssssssssssssssssssasssasssssssassssassssssasassasssasssssaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasassasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss😊

    • @subhadrasreedharan3339
      @subhadrasreedharan3339 Год назад

      🎉🎉⁹😅😅😅😅

    • @saralamony5658
      @saralamony5658 Год назад

      God is great we always remember it

  • @manjutgmanjutg5756
    @manjutgmanjutg5756 Год назад +3

    എന്റെ കണ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @vijjisudarsan1941
    @vijjisudarsan1941 Год назад +1

    ഹരേ കൃഷ്ണാ...
    കണ്ണ് നിറഞ്ഞ് അറിയാതെ ഗുരുവായൂരപ്പാ എന്ന് വിളിച്ചുപോയി തിരുമേനി.. 🙏🙏🙏🙏

  • @remasimponey7535
    @remasimponey7535 Год назад +8

    എന്റെ പൊന്ന് ഗുരുവായൂരപ്പാ....... 🙏🙏🙏🙏🙏🙏🙏

  • @radhasreekumar3543
    @radhasreekumar3543 Год назад +1

    ഹരി ഓം തിരുമേനി 🙏 തിരുമേനി ഉണ്ണിക്കണ്ണൻ de ഓടാകുഴൽ ലീല പറയുബോൾ ഞാൻ അതു മനസ്സിൽ കാണുകയായിരുന്നു..... എന്താ ഭഗവാൻ de കാരുണ്യും... ഹരേ കൃഷ്ണ 🙏🙏🙏

  • @rasiyaiqbal6
    @rasiyaiqbal6 Год назад +3

    കൃഷ്ണ ഗുരുവായൂറപ്പാ... ഭഗവാനെ, ഭഗവാന്റെ പരീക്ഷണങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷവും.... എന്താ പറയുക... കൃഷ്ണ ഗുരുവായൂറപ്പാ കാണാതിരിക്കാൻ വയ്യാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethasanthosh3397
    @geethasanthosh3397 Год назад +1

    ഇത് ഈ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ പുണ്യം 🙏🙏🙏

  • @minis6629
    @minis6629 Год назад +4

    ഹരേ കൃഷ്ണാ🙏🙏🙏. സർവ്വം കൃഷ്ണാർപ്പണമസ്തു. നീയേ ശരണം ഗുരുവായൂരപ്പാ.

  • @beenaanand8267
    @beenaanand8267 Год назад

    വളരെ നല്ല വിവരണം. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @lekshmibalan6323
    @lekshmibalan6323 Год назад +4

    എൻെറ കണ്ണാ ,കുഞ്ഞിക്കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏

  • @aparna3846
    @aparna3846 Год назад +1

    എനിക്ക് കുഞ്ഞികൃഷ്ണനെ ഭയങ്കര ഇഷ്ടമാണ്...കുഞ്ഞികൃഷ്ണന്റെ കഥകൾ. കേൾക്കുമ്പോളും കുഞ്ഞികൃഷ്ണന്റെ വിഗ്രഹം കാണുമ്പോളും എന്താണെന്നു അറിയില്ല കണ്ണിൽ നിന്നു വെള്ളം വരും...അങ്ങനെ ഇഷ്ടം കാരണം ആകാം എനിക്ക് ഭർത്താവായി കിട്ടിയത് ഒരു കൃഷ്ണനെ ആണ് ❤അപ്പോ ഉണ്ണിക്കണ്ണന്റെ വികൃതി കാരണം ആണല്ലേ ചിലപ്പോൾ നട തുറക്കാൻ വൈകുന്നത്... നല്ല വഴക്ക് കൊടുക്കണം കുഞ്ഞികൃഷ്ണന്...അങ്ങനെണ്ടോ ഒരു വികൃതി ❤

  • @gp8414
    @gp8414 Год назад +18

    എന്റെ കൃഷ്ണാ സന്തോഷം ഇതു കേൾക്കുമ്പോൾ 🙏🙏🙏വാസുദേവാ മുകുന്ദാ മാധവാ മധുസൂദനാ

  • @LinchuSNair
    @LinchuSNair Год назад +1

    എന്റെ കണ്ണാ.... എന്റെ ഏട്ടനെ അപകടത്തിൽ നിന്നും കാത്തുരക്ഷിച്ചതും അവിടുന്ന് തന്നെയാണ്.... ഭഗവാനേ.... എന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ.... 🙏🥰

  • @lekharnair6411
    @lekharnair6411 Год назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 🌹🙏🌹

  • @syarimol5742
    @syarimol5742 Год назад +1

    ഭഗവാനെ എല്ലാം അവിടുത്തെ മായ തന്നെ, എന്റെ കൃഷ്ണാ 🙏

  • @geethum4669
    @geethum4669 Год назад +10

    ഹരേ കൃഷ്ണാ....... ഭഗവാനേ.....🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏

  • @Preet-p7g
    @Preet-p7g 10 месяцев назад

    ൻ്റെ കൃഷ്ണാ .....എന്തിനെന്നറിവീല ..... കൃഷ്ണ...... ഇത് കേട്ടപ്പോഴെൻ കണ്ണ് നിറഞ്ഞു പോയി🙏🙏😭😭 ഹേ.... നിൻ്റെ ലീലകൾ വർണ്ണികാനാവുമോ? ഹേ... പ്രഭൂ എന്ത് പുണ്യമാണ് ഈ തിരുമേനി മാരെല്ലാം ചെയ്തത് കണ്ണാ.......🙏 അതോ.. ഇവരെല്ലാം അങ്ങയോടൊപ്പം യദുകുലത്തിൽ ജനിച്ച് പുനർജൻമം എടുത്ത് വന്നവരോ?

  • @raadhakrishna4035
    @raadhakrishna4035 Год назад +13

    ഹരേ കൃഷ്ണ... അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏

  • @sarswathysaryu9436
    @sarswathysaryu9436 Год назад +2

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ : തിരുമേനിയുടെ വാക്കുകൾ കേട്ട കരഞ്ഞു പോയി .. കണ്ണാ കൃഷ്ണാ ....

  • @kalavenugopalan610
    @kalavenugopalan610 Год назад +55

    ഇന്ന്‌ഈ വിഷു ദിനത്തിൽ തന്നെ ഈ അനുഭവം കേൾക്കാൻ കഴിഞ്ഞല്ലോ.. ഭഗവാന്റെ അനുഗ്രഹം..🙏🙏🙏🙏

    • @kamalacmohan7228
      @kamalacmohan7228 Год назад +2

      ശാന്തി മാരുടെ അനുഭവങ്ങൾ കേൾക്കാൻ നമുക്കും ഭാഗ്യ മുണ്ടായല്ലോ... കൃഷ്ണ... കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏

    • @radhikasurendran7418
      @radhikasurendran7418 Год назад

      ​@@kamalacmohan7228 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rrr nel11😅

    • @meenakumari857
      @meenakumari857 Год назад

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കേണമേ ❤️❤️🙏🏻🙏🏻

  • @babyusha8534
    @babyusha8534 Год назад +3

    എന്റെ കണ്ണാ..... ഇങ്ങനെയൊന്നും ചെയ്യല്ലേ കണ്ണാ പാവം മേൽശാന്തി തിരുമേനി പ്രണാമം 🙏🏿♥️🔥🌹🙏🏿👌👍

  • @user-kkekm
    @user-kkekm 8 месяцев назад

    ദുഃഖത്തിൽ കൂടി മാത്രമേ ഭാഗവനിലേക്ക് അടുക്കാനാവു അങ്ങനെ ഭക്തി ഉണ്ടാവുകയുള്ളൂ.. അതാണ് ഭഗവാന്റെ ലീലകൾ... 🙏🏾🙏🏾

  • @swapnag8014
    @swapnag8014 Год назад +57

    കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ 🙏🙏🙏♥️🌹

  • @lalitm3016
    @lalitm3016 Год назад +1

    എന്റെ കണ്ണാ.... പരീക്ഷിക്കല്ലേ... അനുഗ്രഹിച്ചാൽ മതി... 🙏🙏🙏ഞങ്ങൾ ഒക്കെ പാവങ്ങൾ ആണുകേട്ടോ...❤❤

  • @indirakeecheril9068
    @indirakeecheril9068 Год назад +7

    Om namo bhagavathe vasudevaya
    Om namo narayanaya namaha
    Om Krishnaya namah
    Hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 sarvam krishnarpanamasthu 🙏🔥🌿

  • @shyamalanair8737
    @shyamalanair8737 Год назад +1

    Guruvayoorappa ശരണം. തിരുമേനിക്ക് നമസ്ക്കാരം.

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад +4

    ഹരേ കൃഷ്ണാ🙏 ഭഗവാന്റെ ഓരോ കളികൾ🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад +1

    മായകണ്ണൻ എന്ന് വെറുതെയല്ലാ പറയുന്നത്. ഹരേ കൃഷ്ണാ 🙏

  • @ajithakumaritk1724
    @ajithakumaritk1724 Год назад +16

    അനന്തം അജ്ഞാതംഅവർണ്ണനീയം
    🎉🎉🎉 ആശ്രിതവത്സലനേ കൃഷ്ണ ആപദ് ബാന്ധവ....!!!

    • @ambujakshanambi951
      @ambujakshanambi951 Год назад

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @seemasreekumar5041
    @seemasreekumar5041 Год назад +1

    Guruvavurappa,unni kanna u made me cry after hearing this amazing story.I trust in my kanna...🙏🙏🙏

  • @gangajp8580
    @gangajp8580 Год назад +6

    എന്റെ ഗുരുവായൂരപ്പാ 🙏🙏ഹരേ കൃഷ്ണാ 🙏ഉണ്ണിക്കണ്ണാ 🙏നിന്റെ സ്നേഹം കണ്ണ് നിറയ്ക്കുന്നു 🙏🙏

  • @reshmis8058
    @reshmis8058 Год назад

    Hare krishana sree Radhe Radhe shyam. Ee story kett ende manasu niranju. Ende guruvayurappa🙏🙏🙏🙏

  • @layana.s5100
    @layana.s5100 Год назад +7

    ഭഗവാനെ കണ്ണാ.... 🌿🌿🌿🌿🙏🙏🙏🙏🌿❤❤❤

  • @vijayalakshmit9306
    @vijayalakshmit9306 Год назад

    ശരിയാണ് ഭഗവാനെ നീ കനിഞ്ഞu അനുഗ്രഹിച്ചal മാത്രമേ ഭക്തി ഉണ്ടാകുകയുള്ളൂ. നിന്റെ കൃപ ക്ക് വേണ്ടി കാത്തിരിക്കുന്നു...ഉണ്ണീ

  • @nirmalavk5755
    @nirmalavk5755 Год назад +5

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @prarthanadevotional
    @prarthanadevotional 6 месяцев назад

    കണ്ണാ എനിക്കും അല്ല ഞങ്ങൾക്കും അനുഭവങ്ങൾ ധാരാളം. അവിടുത്തെ മുന്നിൽ കണ്ടല്ലോ..... ഭഗവാനേ...

  • @nersners5608
    @nersners5608 Год назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @radhasugumaran4992
    @radhasugumaran4992 Год назад +1

    ഉണ്ണികണ്ണന്റ വികൃതികൾ കേട്ടപ്പോൾ കണ്ണ് നിറയാതെ ഇരിക്കാൻ സാധ്യക്കില്യ :-ഭക്തി ഇല്ലാത്തവർക്ക് ഇന് മതി തീരുമനികൃഷ്ണ ഭക്തി താനേ ഉണ്ടായിക്കോളും തിരുമേനി -

  • @michaelgeorge3959
    @michaelgeorge3959 Год назад +4

    എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ എല്ലാ ഭക്തർക്കും ജാതി മത ഭേതമെന്യ ഗുരുവായൂരിൽ ദർശനം നൽകേണമേ 🙏