Это видео недоступно.
Сожалеем об этом.

അന്ന് ഗുരുവായൂര്‍ ശ്രീകോവിലില്‍ പ്രത്യക്ഷപ്പെട്ടത് ഭഗവാന്‍ തന്നെ! അനുഭവം പറഞ്ഞ് മുന്‍മേല്‍ശാന്തി

Поделиться
HTML-код
  • Опубликовано: 14 апр 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 374

  • @sabithavs2105
    @sabithavs2105 11 месяцев назад +13

    ഓരോ അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... നമ്മളൊക്കെ ദൈവങ്ങൾക്ക് ഒരു ശക്തി ഉണ്ടെന്ന് വിചാരിച്ചു തന്നെയാണ് പ്രാർത്ഥിക്കുന്നതും അവരെ കാണാൻ പോകുന്നതും.. ഗുരുവായൂരിലെ തിരക്കിൽ ഒരു നിമിഷം മാത്രേ നമുക്ക് ഭഗവാന്റെ മുൻപിൽ നിൽക്കാനുള്ള സമയം കിട്ടുന്നുള്ളു എങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.. ഭഗവാന്റെ കടാക്ഷം എല്ലാവരിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sailajasasimenon
    @sailajasasimenon Год назад +79

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🏻പ്രണാമം തിരുമേനി🙏🏻
    ഭഗവാന്റെ ലീലകൾ അങ്ങയുടെ അനുഭവങ്ങൾ ഇനിയും ഇനിയും പറയൂ.കേട്ടിട്ട് ഭഗവാനിലേക്കു കൂടുതൽ കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു.ഉണ്ണിക്കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻❤🌹🥰

    • @amruthaammus2658
      @amruthaammus2658 Год назад +4

      ഗുരുവായൂരപ്പാ
      🙏🙏🙏🙏

  • @girishkumar3508
    @girishkumar3508 Год назад +104

    കൊല്ലത്തിൽ ഒരിക്കൽ ഗുരുവായൂരിൽ പോകുമ്പോൾ എല്ലാം ഞാൻ പാൽപായസം വാങ്ങിക്കരുണ്ട്. ഒരു പ്രാവശ്യം ഒരു വൈകുന്നേരം 6 മണിക്കാണ് എത്തിയത്. ഭഗവാനെ തോഴൻ ക്യൂവിൽ നിന്നു ഒരു 7 മണിക്ക് ആണെന്ന് തോന്നുന്നു ദർശനം കിട്ടി. പതിവ് പോലെ പാൽ പായസം വാങ്ങുന്നതിന് വേണ്ടി കൗണ്ടറിൽ പോയപ്പോൾ counter അടച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു പല്പയാസത്തിന് സീട്ടു ആക്കുവാൻ പിറ്റെ ദിവസം വരുവാൻ പറഞ്ഞു. അടുത്ത ദിവസം ഏഴ് മണിക്ക് തിരിച്ചു ഡൽഹിയിലെ ക്ക് വരേണ്ടത് കൊണ്ട് ഇപ്രാവശ്യം ഭഗവന്റെ പ്രസാദം ആയ പാൽപായസം കുടിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ഉള്ള പടിയിൽ ഇരിക്കുക ആയിരുന്നു. അപ്പൊൾ പെട്ടുന്ന് ഒരാള് പായസം വേണോ എന്ന് ചോദിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ ഓരാൾ ഒരു തൂക്കു പത്രവുമായി നിൽക്കുന്നു. കയ്യിൽ ഗ്ലാസ്സ് ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല എന്ന്. അത് സാരമില്ല എന്ന് പറഞ്ഞു മൂലക്ക് കൂട്ടി ഇട്ടിരുന്ന ചിരട്ട കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു അതിലേക്ക് പായസം ഒഴിച്ച് തന്നു. ഒരു ചിരട്ട പായസം കുടിച്ചു. അപ്പൊൾ അദ്ദേഹം പറഞ്ഞു ചിരട്ട കാണിക്കൂ ഇനിയും മതിവരോളം കുടിച്ചോളു എന്ന് പറഞ്ഞു. മൂന്ന് ചിരട്ട പായസം കുടിച്ചു ഞാൻ മതി എന്ന് പറഞ്ഞു. അപ്പൊൾ അദ്ദേഹം തന്നെ ചിരട്ട എന്റെ കയ്യിൽ നിന്നും വാങ്ങി എടുത്ത സ്ഥലത്ത് കൊണ്ട് പോയി ഇട്ടു. ഞാൻ നന്ദി പറഞ്ഞ് അദ്ദേഹത്തെ തന്നെ പിന്നിൽ നിന്നും നോക്കുക ആയിരുന്നു. പെട്ടെന്ന് എന്റെ ശ്രദ്ധ മറ്റൊരിടത്തേക്ക് പോയി. പിന്നെ അദ്ദേഹത്തെ നോക്കുവാൻ തിരിഞ്ഞപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഭക്ത വത്സലനയ ഭഗവാൻ ആയിരുന്നു അദ്ദേഹം. അല്ലാതെ ആരു അറിയാനാണ് എന്റെ മനസ്സിന്റെ വ്യഥ.

    • @alishaaaa..
      @alishaaaa.. Год назад +1

      Jai shree radha rani jai shree krishna

    • @Jyothishavartha
      @Jyothishavartha  Год назад +3

      അത് ഭഗവാനല്ലാതെ മറ്റാരാണ്?; ഗുരുവായൂരമ്പല നടയില്‍ സംഭവിച്ചത്- അനുഭവം www.jyothishavartha.com/guruvayurappan-experience-3

    • @wanderlust3327
      @wanderlust3327 Год назад +1

      അത് ഭഗവാൻ ആണെന്ന് നിങ്ങളുടെ മാത്രം തോന്നലും ആകാം

    • @sindhusindhumohan992
      @sindhusindhumohan992 Год назад

      Sathyam 🙏🙏🙏🙏

    • @anjaligireesh7002
      @anjaligireesh7002 Год назад +9

      @@prajithkarakkunnel5482 അദ്ദേഹത്തിന്റെ തോന്നൽ ആണെങ്കിൽ തന്നേം അത് kondarkum ഉപദ്രവം ഇല്ലല്ലോ

  • @vijayalekshmip7531
    @vijayalekshmip7531 Год назад +5

    എനിക്കും ഗുരുവായൂരപ്പന്റെ ദർശനം കിട്ടിയിട്ടുണ്ട് സ്വപ്നത്തിൽ പിന്നീട് ഞാൻ ഗുരുവായൂരപ്പനെ കാണാൻ വന്നപ്പോൾ സ്വപ്നം കണ്ട കണക്കാണ് എനിക്ക് ദർശനം കിട്ടിയത്🙏🙏🙏
    ഓം കൃഷ്ണായ നമ
    ഗുരുവായൂരപ്പായ ശരണം🙏🙏🙏

  • @lathikalathika6344
    @lathikalathika6344 Год назад +8

    ഭഗവാനെ കൃഷ്ണ എന്റെ മനസിലുള്ള ഒരുവിഷമത്തിന് ഭഗവാൻ പരിഹാരം ഉണ്ടാക്കിത്തരാണെ എന്റെ ഭഗവാനെ അനുഗ്രഹിക്കണേ

  • @kl10travelshorts
    @kl10travelshorts Год назад +9

    🙏🙏കൃഷ്ണാ 🌹🌹കണ്ണ് നിറഞ്ഞു പോയി 😍🙏🙏അങ്ങയെ പ്രാർത്ഥിക്കുന്നവരുടെ കൂടെ അങ്ങ് തുണയായി ഉണ്ടാകും 🙏🙏🌹

  • @arya1687
    @arya1687 Год назад +7

    Orikal njanum ente husbandum molum guruvayooril tozhan que nilkvarunnu.. Guruvayoor ekadeshi nadakkuna samayam aarunnu. Manikoorukal que nilkendi vannu. Ravile 2.30 am queil keri. Ente molk 5 vayasu prayam. Njngalde kayil tulasi maala, oru kadali pazhakkula okke und.
    Molk nannayi vishakkan tudangi. Kayile pazhakulla kandit ath venennu avalu paranju. Pakshe ath Pacha kula arunne.
    Avale samadanipikkan njn paranju ne nalla kutti aayit iriku epol namuk pettanu tozhuth irangam.., irangumbo nalla kutti anel bhagavan pazham tarumennu.
    Albhutham parayatte tozhuth irangiyapo avalk thirumeni poojicha kadhali pazham koduthu
    🙏

  • @anukumar449
    @anukumar449 Год назад +51

    ഓം നമോ നാരായണായ..ഓം നമോ bhagavathe വാസുദേവായ..എന്നും നന്മകൾ നൽകി എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @UmmaDevi-iv1or
      @UmmaDevi-iv1or 8 месяцев назад

      Òmñamòbhagavathevasudevaya😢😮😅🎉❤😊

    • @UmmaDevi-iv1or
      @UmmaDevi-iv1or 8 месяцев назад

      4:24 4:26 4:27

    • @bindumenon6278
      @bindumenon6278 7 месяцев назад

      Iyalkku nalla kottu koduthittund guruvayoorappan.Makal marichu Poyi ennu iyalude oru friend nte bharya paranju

  • @user-cs6jr4db2y
    @user-cs6jr4db2y 14 часов назад

    എന്തു ഭാഗ്യമാണ് കണ്ണൻ്റെ ഓരോരോ ലീലാവിലാസങ്ങൾ. കേൾക്കാൻ സാധിക്കുന്നത് കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ❤❤❤❤❤❤❤ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sindhuashok7544
    @sindhuashok7544 Год назад +33

    🙏🙏🙏ഭഗവാന്റെ ലീലകൾ..... കണ്ണാ ❤❤❤❤❤❤❤❤

  • @user-ls7vg1ky2t
    @user-ls7vg1ky2t Год назад +2

    സമസ്ത ജീവരാശികളിലും എന്റെ ചൈതന്യം ഉണ്ട് . ആവശ്യമുള്ളപ്പോൾ അവയെ നിയന്ത്രിക്കാനും ഉപയോഗിക്കാനും എനിക്ക് സാധിക്കും . എല്ലാം ലോക നന്മയ്ക്കു വേണ്ടി . വാതാലയേശാ ശരണം പവന പുരേശാ ശരണം 🙏

  • @user-zx3km6kk3r
    @user-zx3km6kk3r Год назад +16

    ഓം നമോ ഭഗവതേ വാസുദേവായ🙏ഓം നമോ നാരായണായ 🙏ഗുരുവായൂരപ്പൻ അറിയാതെ ഒരു ഇല പോലും അനങ്ങില്ല🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @ambilis9855
    @ambilis9855 Год назад +3

    ഭഗവാനെ ഞാൻ അനുഭവിക്കുന്ന മാനസിക പ്രശ്നം ത്തിനു പരിഹാരം കാണിച്ചു തരണേ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +80

    എന്തൊരു ആനന്ദം ഭഗവാൻ്റെ ഓരോരോ മായാ ലീലകൾ കേൾക്കാൻ!മായ കണ്ണാ പൊന്നുണ്ണി കണ്ണാ! തൃപ്പാദം നമിക്കുന്നു!ഇനിയും കണ്ണൻ്റെ കഥകൾ ശ്രവിക്കാൻ കാത്തിരിക്കുന്നു!

  • @suhasinib9673
    @suhasinib9673 Год назад +19

    കണ്ണുനിറഞ്ഞുപോയി ഹരേ കൃഷ്ണ a 🙏🙏🌹🌹🌹😢😢

  • @usha12231
    @usha12231 Год назад +10

    എല്ലാം ഭഗവാന്റെ ലീലകൾ ആണ്. ഹരേ കൃഷ്ണ. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌿🌿🌿🌿

  • @skmedia1520
    @skmedia1520 11 месяцев назад +2

    ഭഗവാനെ പ്രസാദിക്കണേ 💞🙏

  • @walkwithdarsh806
    @walkwithdarsh806 Год назад +4

    ❤ഹരേ കൃഷ്ണാ ഇനിയും തിരുമേനിയിൽ നിന്നും ധാരാളം അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു❤

  • @anaghakv4392
    @anaghakv4392 Год назад +8

    ഗുരുപവനപുരേശാ ഭക്തവത്സലാ ഭഗവാനെ ഗുരുവായൂരപ്പാ 🙏🕉️💖

  • @divyasunilkumar5757
    @divyasunilkumar5757 Год назад +3

    എന്റെ കണ്ണാ കൂടെ കാണണേ കൂടെ ചേർക്കും വരെ 🙏😍

  • @SarithaSaritha-jl2lq
    @SarithaSaritha-jl2lq Год назад +6

    എന്റെ കണ്ണാ കണ്ണ് നിറയുന്നു 🙏🙏🙏🙏🙏

  • @Ashtapathyps
    @Ashtapathyps Год назад +8

    Listening to your stories is a blessing . Please share more with us❤

  • @SarathlalKC-bw1mg
    @SarathlalKC-bw1mg 10 месяцев назад +2

    Hare Krishna...

  • @ansianu7586
    @ansianu7586 Год назад +15

    HARE KRISHNA 🙏

  • @prasannanarayanan9712
    @prasannanarayanan9712 11 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 Год назад +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ❤💛💐

  • @harekrishna6497
    @harekrishna6497 Год назад +11

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹🥰ഭഗവാന്റെ നിറഞ്ഞ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ തിരുമേനിക്ക് 🙏🙏ഹരിഓം 🙏🙏🥰

  • @sadasivansandhya9609
    @sadasivansandhya9609 Год назад +6

    ഭഗവാന്റെ ഓരോ ലീലകളും വർണ്ണിച്ചാൽ തീരുമോ ഇല്ല പല രൂപത്തിലും ഭാവത്തിലും നമ്മൾ കേട്ടുകൊണ്ടേയിരിക്കും ❤❤ 1:11

  • @Vasantha-cz8mq
    @Vasantha-cz8mq 9 дней назад

    ഹരേ കൃഷ്ണ ഗുരുവായൂർ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @axiomatic99
    @axiomatic99 3 месяца назад

    ഭഗവാനെ .. ഗുരുവായൂരപ്പാ ... ഇങ്ങനെ അവിടുത്തെ കൃപ അനുഭവിച്ച, ഭക്തന്മാരുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ എന്തു രസമാണ് ..! ആനന്ദമാണ് ...! 😊
    അത് കേൾക്കുമ്പോഴൊക്കയും എന്റെ ഉള്ളിൽ നിന്റെ മനോഹരമായ കള്ളച്ചിരി തെളിഞ്ഞ് കാണാം കണ്ണാ...❤ (ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ കുറുമ്പൻ കുഞ്ഞുണ്ണിയായുള്ള ആ ദിവ്യകോമള രൂപം) .

  • @sindhusindhumohan992
    @sindhusindhumohan992 Год назад +3

    Sathyam guruvayurappan thanne 🙏 Hare krishna radhe shyam 🙏 🙏 🙏 🙏 🙏

  • @vishnuchandran970
    @vishnuchandran970 Год назад +3

    കണ്ണന്റെ ലീലാവിലാസങ്ങൾ 😘♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 Год назад +3

    Hare Krishna🙏🙏🙏

  • @seethalsoori
    @seethalsoori Год назад +5

    കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏🙏🙏

  • @meenakshiraveesh3729
    @meenakshiraveesh3729 11 месяцев назад +2

    എന്ധെങ്കിലും കാണാതാ യാൽ ഞാൻ ഗുരുവായൂരപ്പനെ വിളിച്ചു പ്രാർത്ഥിക്കും.. വേഗം തന്നെ കിട്ടിരിക്കും.. വല്ലാത്തൊരത്ഭുതം തന്നെ... 🙏

  • @remadeviradha6485
    @remadeviradha6485 Год назад +3

    അത് അങ്ങയെ കാണിച്ചുതന്നത് ഭഗവാൻ തന്നെയാണ്. ഏത് രൂപത്തിലും അദ്ദേഹത്തിന് വരുമല്ലോ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenakshikutty5883
    @meenakshikutty5883 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿

  • @Shankumarvu
    @Shankumarvu Год назад +1

    നാലമ്പലത്തിന്റെ ഉള്ളിൽ കൊടിമരത്തിന്റെ അവിടെ നിന്ന് തൊഴുതു കാണാൻ പറ്റിയില്ല. ഒന്ന് ചുറ്റി വന്നു കാണാൻ പറ്റിയില്ല രണ്ട് ഉം മൂന്നും ചുറ്റി വന്നു തൊഴുതു കാണാൻ പറ്റിയില്ല. വലിയ തിരക്കായിരുന്നു.
    കുറച്ചു നേരം താഴെ ഇരുന്നു .
    പുറത്തേക്കു പോകാം എന്ന് വിചാരിച്ചു നടന്നു
    ഒന്നു കൂടി ഞാൻ വരും ദർശനം എന്തായാലും തരണേ എന്ന് പ്രാർത്ഥിച്ചു കൊടിമരത്തിന്റെ അടുത്തു വന്നപ്പോൾ
    ഒരു തിരക്കും അകത്തില്ലാതെ നല്ലവണ്ണം തൊഴാൻ സാധിച്ചു.
    കൃഷ്ണാ ...... ഗുരുവായൂരപ്പാ ......

  • @vgtips4138
    @vgtips4138 Год назад +11

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @geethagopi5606
    @geethagopi5606 Год назад +3

    🙏നമസ്കാരം തിരുമേനീ🌹🌹🙏

  • @Kunjata.22
    @Kunjata.22 Год назад +2

    ente Guruvayoor appa ..aviduthe leela vilasangal..want to hear more and more ❤

  • @rajitha4185
    @rajitha4185 Год назад +2

    ഭഗവാനേ രക്ഷിക്കണേ 🙏🙏🙏🙏

  • @nirmalavk5755
    @nirmalavk5755 Год назад +2

    എന്റെ കണ്ണാ 🙏🙏🙏🙏

  • @abhijithswathi7293
    @abhijithswathi7293 Год назад +3

    ഈ ഏകാദശി ദിവസം തന്നെ ഭഗവാന്‍ നല്‍കിയ ഈ അനുഭവം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തിരുമനസ്സേ ....

  • @vidyamanikuttan1072
    @vidyamanikuttan1072 Год назад +2

    Ente Krishna bagavana🙏🙏🙏🙏🙏

  • @vidyadas19
    @vidyadas19 Год назад +2

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 Год назад +4

    ഹരേ കൃഷ്ണ 🙏🙏🙏❤️

  • @eswarykuttypp3409
    @eswarykuttypp3409 Год назад +1

    🙏🙏🙏 Thirumeani 🙏 Othiri sandosham , Bhagavantea Leelakal🙏
    Athum njangaluday Thirumeani parayumpol 🙏 manasu niranju 🙏
    Guruvayoorappantea anugraham 🙏 eallavarkkum Undakattea 🙏Harea Krishna 🙏🙏🙏

  • @sunithaayyappan1854
    @sunithaayyappan1854 Год назад +2

    എന്റെ കണ്ണാ 🙏

  • @padmakumari8558
    @padmakumari8558 Год назад +1

    ഹരേ കൃഷ്ണാ.ഗുരുവായൂരപ്പാ.😍🙏🙏🌸🌻

  • @sujataravi3830
    @sujataravi3830 Год назад +1

    Hare Krishna!

  • @beenasanthosh6678
    @beenasanthosh6678 Год назад +3

    Haree krishnaa🙏🙏❤❤

  • @hemaramesh5831
    @hemaramesh5831 2 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🙏🙏🙏🪷🪷🪷🪷🪷

  • @jeminibaburaj905
    @jeminibaburaj905 Год назад +1

    Hare Krishna 🙏

  • @subharajesh-3570
    @subharajesh-3570 Год назад +2

    Krishna Guruvayoorappa🙏🙏🙏❤

  • @sujayasudhakaran1813
    @sujayasudhakaran1813 Год назад +2

    Miracles of lord Krishna

  • @shynasanthosh1389
    @shynasanthosh1389 3 месяца назад

    ഭഗവാനെ 🙏🙏🙏🙏

  • @AnilKumar-gb3qr
    @AnilKumar-gb3qr Год назад +1

    Here Krishna Guruvyoorappa Saranam Saranam 🙏

  • @seemasatheesh6424
    @seemasatheesh6424 Год назад +1

    Harekrishna 🙏🏻

  • @advocate_arunnair
    @advocate_arunnair Год назад +1

    Krishna guruvayoorappa 🙏

  • @beenasvlog4385
    @beenasvlog4385 Год назад +1

    Hare krishana🙏🙏🙏

  • @mohanancn7559
    @mohanancn7559 Год назад +1

    Ente GURUVAYOORAPPA 🙏🙏🙏🙏

  • @vindhyashaiju8398
    @vindhyashaiju8398 Год назад +1

    ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ🙏

  • @sreerag745
    @sreerag745 10 дней назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @shibamanoj7887
    @shibamanoj7887 Год назад +1

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @rajithavasu1175
    @rajithavasu1175 Год назад +1

    🙏🙏🙏 നാരായണ

  • @madamparambathradhika2671
    @madamparambathradhika2671 Год назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @AdarshTUnni
    @AdarshTUnni Год назад +1

    Hare Krishna

  • @leenanair9209
    @leenanair9209 Год назад +1

    Kannaaa Sree Guruvayurappaa Sharanam. 🙏.

  • @user-ov7nm2zl5h
    @user-ov7nm2zl5h 7 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ 🥰🥰🥰

  • @mallikavijayan1819
    @mallikavijayan1819 Год назад +1

    Sharikkum bhagwaan oru eliyude roopathil vannathaanu...Hare krishna I 🙏🙏

  • @dhivyap655
    @dhivyap655 Год назад +1

    Hare krishna

  • @vanajavmb609
    @vanajavmb609 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹❤️❤️

  • @bunnygamer9645
    @bunnygamer9645 5 месяцев назад

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare I am vishnu

  • @sujathamb9697
    @sujathamb9697 3 месяца назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Guruvayurappa Saranam Saranam Saranam🙏🙏🙏

  • @anamikak24
    @anamikak24 Год назад +1

    ഓം നമോ നാരായണായ നമഃ 🌹🌹🙏🏻🙏🏻

  • @cpsadiyodi
    @cpsadiyodi Год назад +1

    Guruvayoorappa saranam🙏🙏🙏

  • @Rajagopal-101
    @Rajagopal-101 Год назад

    ഹരി ഓം

  • @sekharan7140
    @sekharan7140 Год назад +2

    ഭഗവാനെ 🙏🙏🌹🌹

  • @thumkeshp3835
    @thumkeshp3835 Год назад +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @ushasoman9493
    @ushasoman9493 Год назад +2

    🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!

  • @syamalarejilal1382
    @syamalarejilal1382 Год назад +1

    -ഹരേ കൃഷ്ണ 🙏🙏🙏

  • @Avani_avuzzz
    @Avani_avuzzz Год назад

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kalaranitk874
    @kalaranitk874 Год назад +3

    Guruvayurappa saranam🙏🙏🙏

  • @sreelakshmigirish356
    @sreelakshmigirish356 Год назад +1

    ENTE GURUVAYOORAPPA SARANAM OM NAMO BAGAVATHE NARAYANA

  • @saritharajesh7938
    @saritharajesh7938 Год назад +1

    Bhagavane.. 🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад +1

    ഹരേ കൃഷ്ണാ 🙏

  • @user-jq4dk2ft2r
    @user-jq4dk2ft2r Год назад +1

    ഓം ശ്രീ കൃഷ്ണ ഭഗവാനെ മായ കണ്ണാ ശരണം നാരായണ ♥️

  • @mppreethy5846
    @mppreethy5846 Год назад +1

    ശ്രീ ഹരയേ നമഃ 💐💐💐

  • @__amal__7428
    @__amal__7428 Год назад

    Hare krishna 🙏🙏🙏 guruvayoorappa saranam 🙏🙏🙏🙏

  • @seethakanthraj4553
    @seethakanthraj4553 Год назад +1

    Krishna Guruvayurappa Sharanam🙏🙏

  • @rajanavalarajankkr3741
    @rajanavalarajankkr3741 11 месяцев назад

    Thankal aathu poojayum manasa vacha karmana swayam Bhagavanu Arpikkunnathinta b bhablam kitty. Nanni.

  • @meenanair4491
    @meenanair4491 Год назад

    Athee🙏🏼🙏🏼

  • @vijayakumarip7359
    @vijayakumarip7359 11 месяцев назад

    ഭഗവാനെ 🙏🙏🙏അങ്ങയുടെ ഓരോ പരീക്ഷ ണ ങ്ങൾ.... കൃഷ്ണ.... ഗുരുവായൂരപ്പാ 🙏🙏

  • @ambika.a.p4635
    @ambika.a.p4635 Год назад

    ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shybintk9300
    @shybintk9300 Год назад +1

    Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙

  • @minipillai
    @minipillai Год назад

    Hare Krishna Hare Krishna Krishna Krishna hare hare

  • @ambikanair569
    @ambikanair569 Год назад +1

    Sree Krishnande oro leelakal nadannu konde irikkunnu. 🙏🙏🙏

  • @nishanair8069
    @nishanair8069 Год назад +1

    Om namo Narayanaya 🙏