ഇങ്ങനെ പ്രാർത്ഥിച്ചാൽ ഗുരുവായൂരപ്പൻ കേൾക്കാതിരിക്കില്ല! മുന്‍മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 179

  • @Politicscritics
    @Politicscritics 11 месяцев назад +30

    മനസ്സിൽ സത്യമായ ഭക്തി അത് മാത്രമാണ് ഭഗവാൻ ആഗ്രഹിക്കുന്നത്. മനുഷ്യ ജീവിതത്തിൽ തെറ്റുകൾ സംഭവിക്കും എന്നാൽ തെറ്റാണു എന്ന് കണ്ടു തിരുത്താനും പശ്ചാത്തപിക്കാനും മനസ്സുണ്ടെങ്കിൽ ഭഗവാൻ നമ്മളെ കൈ വെടിയില്ല. ആ പാദം പങ്കജം മുറുകെ പിടിച്ചോളൂ മുക്തി ലഭിക്കും.
    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏

    • @SumathiCP-be5tj
      @SumathiCP-be5tj 5 месяцев назад

      Hare Krishna Hare Guruvayoorappa❤❤❤❤🎉🎉🎉🎉

  • @sobhaunnikrishnan9715
    @sobhaunnikrishnan9715 11 месяцев назад +19

    എന്റെ ഹൃദയം കൊണ്ട് തിരുമേനിക്ക് പാദ നമസ്ക്കാരം🙏 സാത്വികനായ സ്നേഹ സമ്പന്നനായ വിനീതനായ അങ്ങയെ ഇനിയും ഗുരുവായൂരപ്പന്റെ യശോദയായി ശ്രീകോവിലിലെത്തിക്കാൻ ഭഗവാൻ നിറഞ്ഞനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @vidyachandran7745
      @vidyachandran7745 8 дней назад

      എന്റെ ഗുരുവായൂരപ്പാ 🙏🏻 എന്റെ ഭഗവാനെ കൃഷ്ണ

  • @praseethavijay1233
    @praseethavijay1233 10 месяцев назад +2

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ ❤

  • @sujathatn3042
    @sujathatn3042 11 месяцев назад +7

    ഗുരുകാരണവൻമാരാൽ സിദ്ധിച്ച ആമഹാഭാഗ്യം വീണ്ടും അങ്ങയുടെ കൈകളിലേക്കെത്തിച്ചേരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @sreekumaryvenugopal500
    @sreekumaryvenugopal500 9 месяцев назад +1

    ഹരേ കൃഷ്ണ ❤️🙏🏻❤️❤️രാധേ രാധേ 🙏🏻❤️❤️❤️

  • @deepuponnappans9527
    @deepuponnappans9527 11 месяцев назад +13

    എത്ര സുന്ദരമായ പ്രഭാഷണം, ഭഗവനെ ദാസ്യഭാവത്തിൽ, എല്ലാം ഗുരുവായൂരപ്പനിൽ ശരണാഗതി തേടി ജീവിക്കുവാനുള്ള ഒരു പ്രചോദനം തന്നെ 🙏

  • @bhargavic7562
    @bhargavic7562 11 месяцев назад +7

    ഗുരുവായൂരപ്പാ ഭഗവാനെ... കാത്തുകൊള്ളണമേ 🙏🙏

  • @PadminiP-r7w
    @PadminiP-r7w 3 месяца назад +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കോളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🩷🩷🩷❤️❤️❤️♥️♥️♥️🌿🌿🌿🌿🌿🌿🌿

  • @diviyaprabha2517
    @diviyaprabha2517 11 месяцев назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ പ്രണാമം സ്വീകരിച്ചാലും ❤❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 11 месяцев назад +4

    Krishna Guruvayoorappa! Ohm Namo Narayanaya Ohm Namo Bhagavathe Vasudevaya Nama namaste 🙏 Guruvayoorappan Thanne Saranam

  • @sheelams7339
    @sheelams7339 9 месяцев назад

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 ഞങ്ങളുടെ മകൾക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന പോലെയുള്ള വിവാഹവും, ഭാവി ജീവിതവും നൽകി അനുഗ്രഹിക്കണേ ഭഗവാനേ🙏🙏🙏

  • @saradaasokan7141
    @saradaasokan7141 10 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @AnandhiGirish13
    @AnandhiGirish13 11 месяцев назад +1

    തിരുമേനി ഉണ്ണികൃഷ്ണ നെ നേരിട്ട് കണ്ടത് പോലെ തോന്നി 🙏🙏🙏

  • @sumamole2459
    @sumamole2459 2 месяца назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿🌹❤️🙏

  • @minim5497
    @minim5497 10 месяцев назад

    എന്റെ കൃഷ്ണ എത്രയും പെട്ടന്ന് എന്റെ മോൾക്ക് ഫിഷ്റീസ് സംബന്ധമായ ഒരു ജോലി ചെന്നൈയിൽ തരണേ.....

  • @girijanair9797
    @girijanair9797 11 месяцев назад

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏🙏 എത്രയേ ഭക്തി ഭരിതമായ വിവരണം അതി മനോഹരം കോടി നമസ്കാരം🙏🙏🙏

  • @bijuchandran5990
    @bijuchandran5990 11 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤

  • @rajiantharjanam5179
    @rajiantharjanam5179 11 месяцев назад +1

    ഹരേകൃഷ്ണാ : ഗുരുവായിരപ്പാ ശരണം രക്ഷിക്കണേ കാത്തു കൊള്ളണേ പൊന്നുണ്ണി സന്തോഷമായി തിരുമേനി

  • @geethadileep490
    @geethadileep490 11 месяцев назад +5

    ഹരേ ഭാഗ്യം ഭാഗ്യം - നമസ്കാരം🙏🙏🌹

  • @lekshmilechu1723
    @lekshmilechu1723 11 месяцев назад +3

    നമസ്തേ തിരുമേനി 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻

  • @satheendrannathan9785
    @satheendrannathan9785 11 месяцев назад +1

    Ithra nannayittu ithuvare aarum inghne vivarichu kettitilla. Kodi Kodi shrashtanga namaskaram. Hare Krishna.

  • @mohandasnambiar2034
    @mohandasnambiar2034 11 месяцев назад

    ഹരേ കൃഷ്ണാ 👏❤🙏🏽നമസ്ക്കാരം തിരുമേനി 👏🙏🏽തിരുമേനിയുടെ മേൽശാന്തി പദം വിവരണം കേട്ടു അത്ഭുതത്തോടെ ശ്രദ്ധിച്ചിരുന്നു 👏🙏🏽ഭഗവാനെ ശരണം 🙏🏽👏നാരായണ ❤നാരായണ 👏നാരായണ 💞നാരായണ 🌿നാരായണ 💕❤🙏🏽❤🙏🏽❤🙏🏽

  • @sajithapm8801
    @sajithapm8801 11 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... കണ്ണാ അനുഗ്രഹിയ്ക്കണേ സദാ കൂടെ ഉണ്ടാവണേ കൊതിയോടെ നാമം ജപിയ്ക്കാൻ തോന്നിയക്കണേ ... നാവിനു രതി നാമത്തിൽ ആവണേ കണ്ണാ... 🙏

  • @reshmis8058
    @reshmis8058 11 месяцев назад +1

    Hare krishna sri radhe radhe❤❤❤❤ 🙏🙏🙏🙏

  • @vanajavmb609
    @vanajavmb609 11 месяцев назад +1

    കൃഷ്ണാ കാരുണ്യ സിന്ധോ ...... അനുഗ്രഹിക്കണമേ ഭഗവാനേ🙏🙏🙏🙏❤️❤️

  • @baburaj3010
    @baburaj3010 11 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ... 🙏

  • @jalajat.g1495
    @jalajat.g1495 11 месяцев назад +1

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ
    രാധേ രാധേ രാധേ ശ്യാം.

  • @ambili.04sivaraman-zp2iq
    @ambili.04sivaraman-zp2iq 11 месяцев назад +4

    Krishna Guruvayoorappa
    Bhaghavaneeee

  • @sailajasasimenon
    @sailajasasimenon 11 месяцев назад +40

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻.പ്രണാമം തിരുമേനി 🙏🏻ഭഗവാന്റെ പാദ സേവ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അങ്ങേക്ക് കോടി കോടി പ്രണാമം 🙏🏻

    • @jayavazhayil1791
      @jayavazhayil1791 11 месяцев назад +4

      Hare krishna 🙏

    • @sreekala3010
      @sreekala3010 11 месяцев назад +3

      Hare Krushna Guruvayurappa 🙏🌷🕉

    • @myselfmyself6654
      @myselfmyself6654 11 месяцев назад

      19:44 ​@@jayavazhayil1791

    • @premkumarpm758
      @premkumarpm758 4 месяца назад

      ഹരേ കൃഷ്ണ 🙏🙏🙏

    • @Leelavb-j5i
      @Leelavb-j5i 3 месяца назад

      Lll​@@jayavazhayil1791

  • @premalathakrishnan6370
    @premalathakrishnan6370 11 месяцев назад

    ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 11 месяцев назад +1

    Hare krishna guruvayoorappa manasamadhanam tharane bhaghavane kathu kollenamename narayana radhe radhe shyam bhaghavane kurichu paranju thanna thinnu thirumenikku namsksrm❤❤❤❤🎉🎉🎉🎉🎉🎉🙏🙏🙏🙏

  • @sudhamuraleedharan5784
    @sudhamuraleedharan5784 11 месяцев назад +1

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏

  • @premamohannair5992
    @premamohannair5992 11 месяцев назад

    നമസ്കാരം 🙏 തിരുമേനി
    ഇനിയും ഭഗവാന്റെ യശോദാമ്മ ആകാൻ ഗുരുവായൂരപ്പൻ തിരുമേനി യെ അനുഗ്രഹിക്കട്ടെ 🙏🙏

  • @RajeswaryTS
    @RajeswaryTS 11 месяцев назад +2

    Hare krishna

  • @haridasanmanjapatta7991
    @haridasanmanjapatta7991 11 месяцев назад +17

    *ആചാര്യൻ ശ്രീ കലിയത്ത് പരമേശ്വരൻ നമ്പൂതിരിക്ക് പാദനമസ്കാരം. ഹരേ കൃഷ്ണ.

  • @GirijaAjayan123
    @GirijaAjayan123 11 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏❤️

  • @vasukalarikkal1683
    @vasukalarikkal1683 11 месяцев назад

    ഭാഗവാനും തിരുമേനിക്കും എന്റെയും ഈ ബ്രഹ്മമുഹൂർത്ത ത്തിൽ സാസ്ട്രാഗ നമസ്കാരം ഇതെല്ലാം കേൾക്കാനെങ്കിലും ഭഗവാൻ അവസരം തന്നുവല്ലോ ഭഗവാനെ കൃഷ്ണ 🙏🙏

  • @vjayalekshmis332
    @vjayalekshmis332 11 месяцев назад

    ന മസ്കാരം തിരുമേനീ ശ്രീ ഗുരുവായൂരപ്പന്റെയശോദാമ്മ ആയിരുന്ന അവിടുത്തെ പാദങ്ങളിലെന്റെ നമസ്കാരം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @girijamanikuttan8264
    @girijamanikuttan8264 10 месяцев назад

    Hare krishnaa...🙏🙏🙏pranaamam thirumeni 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anusurendran8424
    @anusurendran8424 11 месяцев назад +1

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sreedevipillai2087
    @sreedevipillai2087 11 месяцев назад +8

    ഭഗവാനെ അടുത്ത റിയാൻ കഴിഞ്ഞ അവിടത്തെ പാദങളിൽ നമസ്കാരം.

  • @mahadevanhail3104
    @mahadevanhail3104 11 месяцев назад +1

    ഭഗവാനെ..
    ഗുരുവായൂർ അപ്പാ..🙏🙏🙏പ്രണാമം 🙏🙏🙏🙏

  • @lakshmibai8313
    @lakshmibai8313 11 месяцев назад

    Om Namo Bhagavate Vasudevaya Om Namo Narayanaya Om Kleem Krishnaya Nama! Guruvayoorappa Kathukollename!🙏🙏🙏🙏🙏

  • @vidyachandran7745
    @vidyachandran7745 8 дней назад

    Krishna guruvayoorappa🙏🏻

  • @beenarajeev8560
    @beenarajeev8560 11 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤❤

  • @BeenaRani-od9mz
    @BeenaRani-od9mz 11 месяцев назад

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ കാത്തോളണേ 🙏

  • @sreejamolkulathingal4330
    @sreejamolkulathingal4330 11 месяцев назад

    ഹരേ കൃഷ്ണ,, ഗുരുവായൂരപ്പാ... 🙏🙏🙏🙏

  • @Football_edits_29
    @Football_edits_29 11 месяцев назад +1

    Ohm Namo Bhagavathe vasudevaya🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 11 месяцев назад +1

    🙏🙏🙏 Hare Krishna 🙏🙏🙏 look forward to hear you Thirumeni 🙏🙏🙏

  • @geethapillai5775
    @geethapillai5775 11 месяцев назад

    Guruvayoorappa Saranam 🙏
    Bhagavanu poojacheytha Thirumenikke padhanamaskkaram🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 11 месяцев назад

    ഹരി ഓം 🙏നാരായണ ഹരേ ❤️കേൾക്കാൻ ഭാഗ്യംവന്നല്ലോ കൃഷ്ണ ❤️❤️❤️❤️

  • @JayalalithaaKt
    @JayalalithaaKt 7 месяцев назад

    Jayalatha🙏🙏🙏🙏🌹💛

  • @leenanair6667
    @leenanair6667 11 месяцев назад

    Hare Krishna... Guruvayuappa... Saranam 🙏🏻🙏🏻🙏🏻

  • @subhalakshmitp6120
    @subhalakshmitp6120 11 месяцев назад

    Thirumeni valre vishadamayi parangu thanks thirumeni

  • @ManiAntherjanam-mt4ij
    @ManiAntherjanam-mt4ij 11 месяцев назад

    🙏🙏🙏Krishna Guruvayurappa saranam kelkan pattiyathu thanne Bhagyam Namaskaram

  • @santhinair8433
    @santhinair8433 11 месяцев назад

    🙏 Padanamaskkarangal 🙏 Thirumeni . 🙏Hare. . Saranam 🙏

  • @sreerajks2977
    @sreerajks2977 11 месяцев назад

    HareKrishna🙏🙏🙏🙏🙏

  • @nairmanojkumar1
    @nairmanojkumar1 11 месяцев назад

    Shree Guruvayurappa Sharanam 🙏 Narayan Hari Narayan Hari Narayan Hari 🙏🙏🙏

  • @dr.raveendranpk3877
    @dr.raveendranpk3877 11 месяцев назад

    Thirumeni namaste 🙏 Hare Krishna Guruvayoorappa

  • @priya-ll8pm
    @priya-ll8pm 8 месяцев назад

    Krishna enta monta asugham mattitharanaKrishna gooruvayoorappa🙏❤️❤️❤️🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 krishnaaaaaaaaaaaa😢

  • @renukaunnikrishnan6562
    @renukaunnikrishnan6562 11 месяцев назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻
    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @sindhusreejith9900
    @sindhusreejith9900 11 месяцев назад

    Hare Krishna Radhe Shyam

  • @BindhuBindhu-ub1zh
    @BindhuBindhu-ub1zh 5 месяцев назад

    Hats krishana

  • @vijayakumartn-jr4nc
    @vijayakumartn-jr4nc 7 месяцев назад

    Hare Krishna guruvaayorpaa Ponnunniye kanaaa

  • @RaginiNarayanan-v8u
    @RaginiNarayanan-v8u 2 месяца назад

    Krishna🙏💙🌹

  • @bindupr3855
    @bindupr3855 11 месяцев назад

    ഭഗവാനെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻❤️.

  • @jayachandranchandran5482
    @jayachandranchandran5482 11 месяцев назад

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare.

  • @Kerala-ti8gu
    @Kerala-ti8gu 11 месяцев назад

    Hare krshna 🙏

  • @sreekala3010
    @sreekala3010 11 месяцев назад

    Krushna Guruvayurappa 🙏 🌷 🙏 🕉

  • @indirarajan4407
    @indirarajan4407 11 месяцев назад

    നമസ്തേ തിരുമേനി 🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 11 месяцев назад

    ഹാരെ കൃഷ്ണ 🙏🏿🙏🏿🙏🏿🙏🏿

  • @geethakrishnan8360
    @geethakrishnan8360 11 месяцев назад +1

    കാരുണൃസിന്തോ കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @jayavazhayil1791
    @jayavazhayil1791 11 месяцев назад

    Hare krishna 🙏 ♥ Acharyanu Pranamam 🙏❤

  • @Geetha12-o6z
    @Geetha12-o6z 11 месяцев назад

    Hare Krishna 24:56

  • @sujatharajan6126
    @sujatharajan6126 11 месяцев назад

    Hare krishna🙏🏻🙏🏻🙏🏻🙏🏻

  • @rathyuthaman8882
    @rathyuthaman8882 11 месяцев назад

    Namaste thirumeni

  • @nishaachu2004
    @nishaachu2004 11 месяцев назад

    Krishna Guruvayoorappa...

  • @Siddharthm04
    @Siddharthm04 11 месяцев назад

    Hanthaa bagyam jananam.....bagavanee katholane

  • @ribinami
    @ribinami 11 месяцев назад

    ഹരേ കൃഷ്ണ തിരുമേനിക്ക് പാതനമസ്കാരം 🙏🙏🙏

  • @leelamanirajasekharan1866
    @leelamanirajasekharan1866 11 месяцев назад

    ഭഗവാനെ ഗുരുവായൂരപ്പാ

  • @lathapillai8839
    @lathapillai8839 11 месяцев назад

    Hare krishna krishna

  • @Seethakrishna284
    @Seethakrishna284 11 месяцев назад

    Hare krishna❤❤❤

  • @shobhanamk-xb9un
    @shobhanamk-xb9un 11 месяцев назад

    KRISHNAAAA GURUVAYURAPPAAAA......

  • @LakshmiDevi-xh7rs
    @LakshmiDevi-xh7rs 11 месяцев назад

    Namaskaram thirumeni

  • @syamrajr2720
    @syamrajr2720 11 месяцев назад +1

    ഹരേ കൃഷ്ണ 🙏😔😔

  • @shobhanakumari7525
    @shobhanakumari7525 11 месяцев назад +2

    നമസ്കാരം തിരുമേനി

  • @sulojanam6742
    @sulojanam6742 11 месяцев назад

    Sree guruvayurappaa saranam

  • @manjumaheswari9059
    @manjumaheswari9059 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @lalithan1535
    @lalithan1535 8 месяцев назад

    Hare ponnunnikanna

  • @sumababu2716
    @sumababu2716 11 месяцев назад

    Namaskaram Thirumeni Son Wedding Nadakkan prayer Veenum

  • @AllyVenu
    @AllyVenu 11 месяцев назад

    Krishna Guruvayurappa ❤❤❤

  • @SreelaSreela-o1x
    @SreelaSreela-o1x 11 месяцев назад

    ഗുരുവായൂരപ്പാ

  • @vilasinidas9860
    @vilasinidas9860 11 месяцев назад

    നമസ്കാരം 🙏🙏

  • @RAMYACSHYAM
    @RAMYACSHYAM 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @kusumpillai3865
    @kusumpillai3865 11 месяцев назад

    ഹരേ കൃഷ്ണ

  • @subhanair4027
    @subhanair4027 11 месяцев назад

    Guruvayurappa ❤

  • @maheswarann611
    @maheswarann611 8 месяцев назад

    ❤ഹന്ത ഭാഗ്യം ജനാനാം

  • @lalitharajan1313
    @lalitharajan1313 11 месяцев назад

    ഓം നമോ നാരായണായ നമഃ

  • @sreedeviharidas2731
    @sreedeviharidas2731 11 месяцев назад

    ഓം നമോ നാരായണായ

  • @ShobhanaGk-gh2ux
    @ShobhanaGk-gh2ux 11 месяцев назад +2

    അങ്ങ് ഭാഗ്യവാൻ തിരുമേനി