ഹരേകൃഷ്ണാ....കൃഷ്ണാ.കൃഷ്ണാ.. ആ അമ്മ പരമഭാഗ്യവതി തന്നെ...ആ അമ്മയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞ നമ്മൾ ഓരോരുത്തരും അനുഗ്രഹീതരായി.. എൻറെകണ്ണാ..നീതന്നെ ശരണം ഓം നമോ ഭഗവതേ വാസുദേവായാ.. ഓം നമോ നാരായണായ നമഃ..
🙏 ഭഗവാനെ നേരിട്ടു കാണാനും ആ സ്പർശമേൽക്കാനും ആ സാന്നിധ്യം അറിയാനും കഴിഞ്ഞ അമ്മേ നിങ്ങൾ ഒരു മഹാഭാഗ്യവതിയാണ് കേട്ടോ 🙏🙏❤❤ അമ്മയുടെ ഈ വോയിസ് കേട്ടപ്പോൾ അത്യധികം അത്ഭുതമാണ് തോന്നിയത് 🙏 ഭഗവാനെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന എല്ലാ ഭക്തർക്കും ഇതുപോലുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് എന്റെ ഭഗവാനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️ എന്റെ കൃഷ്ണാ സർവ്വം കൃഷ്ണനാർപ്പണ മസ്തു 🙏❤🙏❤🙏❤
ഭഗവാനേ ഇതു കേട്ടിട്ട് എൻ്റെ കണ്ണും മനസ്സും നിറയുന്നു ശരീരം വിറയ്ക്കുന്നു. ആ ചേച്ചിയെ എന്തുമാത്രം ഭഗവാൻ സ്നേഹിക്കുന്നു കൃഷ്ണാ ഭഗവാനേ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🥰🌹🙏🏻🙏🏻🙏🏻🙏🏻🌹ഭഗവാൻ എന്നും കൂടെ ഉണ്ട് എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണോ നേരിട്ടു കാണാൻ പറ്റി ഭഗവാൻ കൂടെ നിന്നു എന്തെല്ലാം ചെയ്‌തു തന്നു 🥰എല്ലാം മറന്നു ഭഗവാനെ വിളിക്കുന്നവർക്കുള്ള ഏറ്റവും വലിയ അനുഗ്രഹം 🙏🏻🙏🏻ഇനി എന്തു വേണം 😍എന്റെ കണ്ണ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
കൃഷ്ണാ...... ഗുരുവായൂരാപ്പാ.... 🙏ഉണ്ണിക്കണ്ണന്റെ അടുത്തിരുന്നാ ഞാൻ ഈഭക്തക്കുണ്ടായ അനുഭവം മുഴുവനും കേട്ടത് 🙏🙏🙏🙏കേട്ടപ്പോതന്നെ ദേഹം കുളിരുന്നു അഹസ്സ്വഴിപാട് നടത്തണം എന്നു വിചാരിച്ചു നോക്കിയപ്പോ കണ്ടതാ ഞാൻ ഇപ്പോൾ ഗുരുവായൂരിൽ ഉണ്ട് 🙏🙏🙏🙏🙏
കൃഷ്ണാ ഗുരു വായൂരപ്പാ ഇത് കേട്ടപ്പോൾ എനിയും ഹൃദയം നുറുങ്ങി കണ്ണാ ആ അമ്മയുടെ ഭാഗ്യം ഭഗവാനെ ഇത്രയും നേരം കണ്ടു കൊണ്ടുനടക്കാനും സംസാരിക്കാനും സാധിച്ച മഹാ ഭാഗ്യവതിയാണ് എല്ലാവർക്കും ഈ അനു ഗ്രഹം ആൾകണേ ഭഗവനേ❤❤❤❤
എന്റെ കണ്ണാ ഈ അനുഭവ കഥ കേൾക്കുമ്പോൾ കണ്ണു നിറയുന്നു കണ്ണാ 🙏 ഭഗവാന്റെ ഓരോ ലീലകൾ കേട്ടാലും കേട്ടാലും മതിവരില്ല കണ്ണാ എവിടെ ഇരുന്നു എപ്പോൾ എങ്ങനെ വിളിച്ചാലും കണ്ണൻ കൂടെയുണ്ട് അപ്പോൾ മനസ്സു നൊന്തു വിളിച്ചാലോ. ഭഗവാൻ ഓടിയെത്തും കൂടെ സംശയം ഇല്ല കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
വിശ്വാസികൾക്കും അവിശ്വാസികൾക്കുമൊപ്പം ഭഗവാൻ തുണയായുണ്ടാവുമെങ്കിലും അത്രയേറെ വിശ്വാസമുള്ളോർക്കേ ആ സാന്നിധ്യം അനുഭവവേദ്യമാകൂ എന്നത് നഗ്‌നസത്യം . കണ്ണാ ......❤
ഗുരുവായൂരപ്പാ എന്റെ ജോലിക്കാര്യം ശെരിയാക്കിതരണേമേ. കുറെ കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ വന്നതാ. ലിസ്റ്റ് തീരുന്നത് മുൻപ് എനിക്ക് ജോലി കിട്ടണമേ ഭഗവാനെ....
ഭഗവാന്റെ കരുണ നേരിട്ട് അനുഭവിച്ച വെക്ത്യാണ് ഞാൻ എനിക്ക് കിട്ടിയ കാരുണ്യം എല്ലാവരോടും ഷെയർ ചെയ്യാനും ഒത്തിരി ആഗ്രഹം ഉണ്ട്. കണ്ണൻ അതിനു വഴിയൊരിക്കിത്തരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏 ഹരേ കൃഷ്ണ 💕
ഭഗവാന്റെ ഓരോ കാര്യങ്ങൾ ഓർക്കുമ്പോൾ.. നിങ്ങൾക്ക് നടന്നത് കേട്ടപ്പോൾ കോ രി ത്തരിച്ചുപോയി.. ഭാഗ്യവതിയാണ് നിങ്ങൾ.. മകന് എംബിബിസ്. കിട്ടിയാൽ പിടിപ്പണം നടയിൽ.. അന്നൊക്കെ അടുത്തുപോയി വെക്കാം. മൂന്ന് പിടി ചില്ലറ വെച്ച്.. ബാക്കിയെല്ലാം എന്റെ കൈയിൽ നിന്നു വീണുപോയി.. ഒന്നും തിരിച്ചു കൊണ്ടുവരാതെ എല്ലാം എന്റെ കൃഷ്ണൻ എടുത്തു. മനസ്സ് നിറഞ്ഞു ഞാനും മടങ്ങി..
ഗുരുവായൂരിലെത്തുന്ന അഗതികളായ ഭക്തർക്ക് ഭഗവാന്റെ ഇങ്ങിനെ ചില ലീല വിലാസങ്ങൾ ഒത്തിരി പേർക്ക് കിട്ടിയിട്ടുണ്ട്. ഭഗവാൻ എപ്പോളും ഭക്തജനങ്ങളുടെ കൂടെയുണ്ടാകും. ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ.... നാരായണ....... 🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ... ശനിയാഴ്ച ഏപ്രിൽ 20നു ahassu വഴിപാട് നടത്താൻ ആഗ്രഹിക്കുന്നുണ്ട് കണ്ണാ.. സാധിച്ചു തരണേ.. പൈസ അയച്ചിട്ടുണ്ട്, receipt കിട്ടിയില്ല.. കണ്ണാ അന്ന് വന്നു തൊഴാൻ പറ്റണെ.. ഭർത്താവും മകളും കൂടി വരണമെന്നാണ് ആഗ്രഹം. നടത്തിതരണേ കണ്ണാ 🙏🙏🙏
ഭഗവാനെ ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം ഭഗവാനെ നേരിൽ കണ്ടപോലെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏🙏🥰
എന്റെയും 🙏
അതെ എന്റെ യും 🙏🙏🙏🙏
Athe🙏🙏🙏🙏
ഹരേ കൃഷ്ണ അവിടുത്തെ ലീലാ വിലാസങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹
എന്റെ krishna എനിക്കും അതെ feeling രാധേ രാധേ 🙏
ഭഗവാനെ എനിക്ക് അങ്ങയുടെ അടുത്ത് വന്നു തൊഴുവാൻ ഉടൻ തന്നെ ഭാഗ്യം ഉണ്ടാകണമേ
om namo . narayana namaha
OM NAMO BHAGAVATHE VASUDEVAYA OM SREE KRISHNAYA PARAMATHMANE NAMAHA... 🙏🙏🙏🙏🙏🙏NJANGALKKUM UDANETHANNE KANNANE KANAN BHAGYAM THARANE KANNAAAAAA.... 🙏🙏🙏🙏🙏🙏🙏
എന്റെ ഭഗവാനെ ഓരോ ദിവസവും കേൾക്കുന്നത് അങ്ങയുടെ മാ യകൾ ഇതു കേൾക്കാൻ ഭാഗ്യം തന്നതിന് നന്ദി, അങ്ങയുടെ പാദങ്ങളിൽ അർപ്പിക്കുന്നു ഭഗവാനെ
ഹരേകൃഷ്ണാ....കൃഷ്ണാ.കൃഷ്ണാ..
ആ അമ്മ പരമഭാഗ്യവതി തന്നെ...ആ അമ്മയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞ നമ്മൾ ഓരോരുത്തരും അനുഗ്രഹീതരായി.. എൻറെകണ്ണാ..നീതന്നെ ശരണം
ഓം നമോ ഭഗവതേ വാസുദേവായാ..
ഓം നമോ നാരായണായ നമഃ..
🙏 ഭഗവാനെ നേരിട്ടു കാണാനും ആ സ്പർശമേൽക്കാനും ആ സാന്നിധ്യം അറിയാനും കഴിഞ്ഞ അമ്മേ നിങ്ങൾ ഒരു മഹാഭാഗ്യവതിയാണ് കേട്ടോ 🙏🙏❤❤ അമ്മയുടെ ഈ വോയിസ് കേട്ടപ്പോൾ അത്യധികം അത്ഭുതമാണ് തോന്നിയത് 🙏 ഭഗവാനെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന എല്ലാ ഭക്തർക്കും ഇതുപോലുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് എന്റെ ഭഗവാനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️ എന്റെ കൃഷ്ണാ സർവ്വം കൃഷ്ണനാർപ്പണ മസ്തു 🙏❤🙏❤🙏❤
KrishnaGuruvayoorappa kathukollename😮❤🎉
🙏🏿
Sarvam Sreekrishnarppana namasthu
Mygodmykanna❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤
കണ്ണന്റെ കൂടെ 2 ദിവസം
ചെലവഴിക്കാൻ പറ്റിയല്ലേ
ഇതിൽ പരം എന്ത് പുണ്യം വേണം
ഈ ജന്മം ❤❤
8:32 🙏
ഭഗവാനേ
ഇതു കേട്ടിട്ട് എൻ്റെ കണ്ണും മനസ്സും നിറയുന്നു ശരീരം വിറയ്ക്കുന്നു.
ആ ചേച്ചിയെ എന്തുമാത്രം ഭഗവാൻ സ്നേഹിക്കുന്നു
കൃഷ്ണാ ഭഗവാനേ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
എങ്കിലും എന്റെ കൃഷ്ണാ..... 🙏🏻
ഭക്തരോടുള്ള നിന്റെ സ്നേഹം..... 🙏🏻 കണ്ണ് നിറഞ്ഞു പോയി kanna.... 🙏🏻 അവരൊക്കെ എത്ര പുണ്യം ചെയ്തവരായിരിക്കും ഭാഗ്യവാന്മാർ 🙏🏻
ഹരേ കൃഷ്ണ 🥰🌹🙏🏻🙏🏻🙏🏻🙏🏻🌹ഭഗവാൻ എന്നും കൂടെ ഉണ്ട് എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണോ നേരിട്ടു കാണാൻ പറ്റി ഭഗവാൻ കൂടെ നിന്നു എന്തെല്ലാം ചെയ്‌തു തന്നു 🥰എല്ലാം മറന്നു ഭഗവാനെ വിളിക്കുന്നവർക്കുള്ള ഏറ്റവും വലിയ അനുഗ്രഹം 🙏🏻🙏🏻ഇനി എന്തു വേണം 😍എന്റെ കണ്ണ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaya Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ellavareyum Anugrahikane Bhagavane Ponnu Bhagavane Ohm Sree Guruvayurappaaaa Bhagavane Saranam 🙏🙏🙏😍❤️😊💞💓💖💕♥️
P0
എന്റെ കൃഷ്ണാ..... ഭഗവാനെ..... 🥰🥰🥰🥰❤❤❤🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
❤
കണ്ണനെ കാണാൻ കഴിഞ്ഞ ചേച്ചിയെ കാണുന്നത് പോലും പുണ്യം 🙏 കണ്ണാ ! എല്ലാം നിന്റെ ലീലാവിലാസങ്ങൾ !!! 🙏🙏🙏
കണ്ണാ ലീല വിലാസങ്ങൾ എത്ര കേട്ടാലും മതിവരില്ല എന്റെ ഉണ്ണീയേ 🙏🏼🙏🏼🙏🏼🙏🏼
Krishna... Bhagawane.... 🙏🙏🙏 എന്ത് ഭാഗ്യം ചെയ്ത ആത്മാവാണ്. ഇത്രയും സമയം ഭഗവാ ന്റെ കൂടെ കഴിയുക ഭാഗ്യം തന്നെ 🙏
Krishna Guruvayoorappa Saranam Krishna Guruvayoorappa Saranam Krishna Guruvayoorappa Saranam
ഭഗവാനെ എനിക്ക് ഉടനെ ഗുരുവായൂർ ഉണ്ണി കണ്ണനെ തൊഴുവാനുള്ള ഭാഗ്യം തരണേ
എപ്പോഴും ഭഗവാൻ നമ്മുടെ കൂടെ ഉണ്ട് ❤
@@bindu7593❤
ഹരേ കൃഷ്ണാ 🙏❤ ഇന്ന് ഈ വീഡിയോ കാണാനുള്ള അവസരം എനിക്ക് കിട്ടിയത് ഗുരുവായൂരപ്പന്റെ ഒരു പുണ്യം തന്നെ 🙏
1500 തവണ വിളിച്ചില്ലേ അതുകൊണ്ട് ഒരു പ്രത്യേക പരിഗണന തന്നതാണ് …ബാക്കി വൈകുണ്ഠത്തിൽ വച്ച് 🥰🥰❤🙏🏻🙏🏻❤hare krishna
❤
കൃഷ്ണാ...... ഗുരുവായൂരാപ്പാ.... 🙏ഉണ്ണിക്കണ്ണന്റെ അടുത്തിരുന്നാ ഞാൻ ഈഭക്തക്കുണ്ടായ അനുഭവം മുഴുവനും കേട്ടത് 🙏🙏🙏🙏കേട്ടപ്പോതന്നെ ദേഹം കുളിരുന്നു അഹസ്സ്വഴിപാട് നടത്തണം എന്നു വിചാരിച്ചു നോക്കിയപ്പോ കണ്ടതാ ഞാൻ ഇപ്പോൾ ഗുരുവായൂരിൽ ഉണ്ട് 🙏🙏🙏🙏🙏
പറയുന്ന ആ കഥയുടെ വിഷ്വൽ മനസ്സിൽ കാണാൻ പറ്റി എൻ്റെ കൃഷ്ണ എല്ലാം നിൻ്റെ മായകൾ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
ഭഗവാനെ എല്ലാം അവിടുത്തെ ഓരോ ലീലകൾ തന്നെ. ഇത് എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞൊഴുകി പോയി. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ...🙏🙏🙏💐❤️
കൃഷ്ണാ ഗുരുവായൂരപ്പാ, കണ്ണ് നിറഞ്ഞു പോയി ഭഗവാനേ
കൃഷ്ണാ ഗുരു വായൂരപ്പാ ഇത് കേട്ടപ്പോൾ എനിയും ഹൃദയം നുറുങ്ങി കണ്ണാ ആ അമ്മയുടെ ഭാഗ്യം ഭഗവാനെ ഇത്രയും നേരം കണ്ടു കൊണ്ടുനടക്കാനും സംസാരിക്കാനും സാധിച്ച മഹാ ഭാഗ്യവതിയാണ് എല്ലാവർക്കും ഈ അനു ഗ്രഹം ആൾകണേ ഭഗവനേ❤❤❤❤
❤❤
Iy
വിശ്വസിക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാകും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🌹
എന്റെ ഭഗവാനെ. അമ്മ എത്രഭാഗ്യവതിയാ. എഴുതാൻ വാക്കുകളില്ല.
ഹരേ കൃഷ്ണാ 👏❤🙏ഭഗവാനെ കേൾക്കും തോറും അത്ഭുതം തന്നെ 👏❤🙏മായ കണ്ണൻ ❤❤❤❤❤❤❤❤❤
ഗുരുവായൂരപ്പാ🙏🙏🙏🙏🙏 അവിടുന്ന് തന്നെയാണ് അത് ❤❤❤❤ എൻ്റെ കണ്ണാ ❤❤❤അവിടുന്നല്ലാതെ ആരാണ് ഭക്തരെ സഹായിക്കുന്നത്❤❤❤ എൻ്റെ മുകുന്ദ ❤❤❤❤ ഉണ്ണീ കണ്ണാ ❤❤❤❤
എന്റെ കണ്ണാ ഈ അനുഭവ കഥ കേൾക്കുമ്പോൾ കണ്ണു നിറയുന്നു കണ്ണാ 🙏 ഭഗവാന്റെ ഓരോ ലീലകൾ കേട്ടാലും കേട്ടാലും മതിവരില്ല കണ്ണാ എവിടെ ഇരുന്നു എപ്പോൾ എങ്ങനെ വിളിച്ചാലും കണ്ണൻ കൂടെയുണ്ട് അപ്പോൾ മനസ്സു നൊന്തു വിളിച്ചാലോ. ഭഗവാൻ ഓടിയെത്തും കൂടെ സംശയം ഇല്ല കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
എന്റെ കണ്ണാ... കരഞ്ഞുപോയി ഞാൻ.. എവിടെയും നിറഞ്ഞുനിൽക്കുന്നു എന്റെ കണ്ണൻ 🙏🙏🙏🙏🙏🙏 നിങ്ങള്ക്ക് ഭാഗ്യം നേരിൽ കണ്ടില്ലേ 🙏🙏🙏 കൃഷ്ണ.... 🙏🙏🙏
ഇന്നത്തെ ദിവസം ഒരു പാട് മാനസിക പ്രശ്നങ്ങൾ ഉണ്ട് ഭഗവാനേ എനിക്ക് തുണയായി ഇന്ന് എന്നോടൊപ്പം അങ്ങ് വരണേ🙏🙏🙏🙏🙏
വിശ്വാസികൾക്കും അവിശ്വാസികൾക്കുമൊപ്പം ഭഗവാൻ തുണയായുണ്ടാവുമെങ്കിലും അത്രയേറെ വിശ്വാസമുള്ളോർക്കേ ആ സാന്നിധ്യം അനുഭവവേദ്യമാകൂ എന്നത് നഗ്‌നസത്യം . കണ്ണാ ......❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏🙏🙏❤❤❤
കൃഷ്ണാ ഭഗവാനെ എന്റെ ഗുരുവായൂരപ്പാ❤❤❤❤ എല്ലാo അവിടുന്നു തന്നെ സാഷ്ടാംഗം പ്രണാമം ഭഗവാനെ🙏🙏🙏🙏🥰🥰🥰🥰🌹🌹🌹🌹
ഈ ജന്മം സഫലമായി അമ്മക്ക്, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഗുരുവായൂരപ്പാ എന്റെ ജോലിക്കാര്യം ശെരിയാക്കിതരണേമേ. കുറെ കഷ്ടപ്പെട്ട് പഠിച്ചു ലിസ്റ്റിൽ വന്നതാ. ലിസ്റ്റ് തീരുന്നത് മുൻപ് എനിക്ക് ജോലി കിട്ടണമേ ഭഗവാനെ....
കിട്ടിയോ
കണ്ണ് നിറഞ്ഞു പോയി . കൃഷ്ണ അവിടുത്തെ അനുഗ്രഹം എപ്പഴും ഉണ്ടാകണേ ഭഗവാനെ 🙏🙏🙏🙏
ഭഗവാന്റെ കരുണ നേരിട്ട് അനുഭവിച്ച വെക്ത്യാണ് ഞാൻ എനിക്ക് കിട്ടിയ കാരുണ്യം എല്ലാവരോടും ഷെയർ ചെയ്യാനും ഒത്തിരി ആഗ്രഹം ഉണ്ട്. കണ്ണൻ അതിനു വഴിയൊരിക്കിത്തരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏 ഹരേ കൃഷ്ണ 💕
ഹരേ കൃഷ്ണ🙏🙏🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏കേട്ടിട്ട് കണ്ണ് നിറഞ്ഞൊഴുകി കണ്ണാ 🙏🙏🙏
ഉടയാസ്തമായപുജയാണ് അഹസ്സ് 🌹🙏🙏🙏🙏🌹ഹരേ കൃഷ്ണാ സാധിച്ചു തരില്ലേ ഭഗവാനെ കൃഷ്ണാ 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഞങ്ങളെ രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
കണ്ണാ, കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻
ചേച്ചി ഭാഗ്യവതിയാണ് കണ്ണനെ കാണാൻ പറ്റിയല്ലോ ഭഗവാൻ എപ്പിഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏❤️
കണ്ണ് നിറഞ്ഞൊഴുകുന്നു ഭഗവാനെ 🙏🏼ഗുരുവായൂരപ്പാ 🙏🏼
കൃഷ്ണാ ഭഗവാനെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏❤❤❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.... നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ.....🙏🕉
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏 ഭഗവാനെ ശരിക്കും അൽഭുതം 🙏🙏🙏🙏
എന്റെ കണ്ണാ നീ തന്നെ എല്ലാവർക്കും തുണ. എന്റെ കണ്ണാ നിന്റെ മായ എനിക്ക് ഈ ജന്മം കാണാൻ കഴിയുമോ? ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
എത്ര പുണ്യം ചെയ്തവർ ഭഗവാന്റെ കൂടെ എത്ര സമയം 🙏🙏🙏❤️❤️❤️ഹരേകൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ കണ്ണാ.😍🥰😘. താങ്കൾ എത്ര ഭാഗ്യവതിയാണ് 🙏
നമസ്തേ😊🙏🏻കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം 🙏🏻🙏🏻🙏🏻ഹരേകൃഷ്ണാ ❤️❤️❤️🙏🏻🙏🏻🙏🏻
ഭഗവാന്റെ ഓരോ കാര്യങ്ങൾ ഓർക്കുമ്പോൾ.. നിങ്ങൾക്ക് നടന്നത് കേട്ടപ്പോൾ കോ രി ത്തരിച്ചുപോയി.. ഭാഗ്യവതിയാണ് നിങ്ങൾ.. മകന് എംബിബിസ്. കിട്ടിയാൽ പിടിപ്പണം നടയിൽ.. അന്നൊക്കെ അടുത്തുപോയി വെക്കാം. മൂന്ന് പിടി ചില്ലറ വെച്ച്.. ബാക്കിയെല്ലാം എന്റെ കൈയിൽ നിന്നു വീണുപോയി.. ഒന്നും തിരിച്ചു കൊണ്ടുവരാതെ എല്ലാം എന്റെ കൃഷ്ണൻ എടുത്തു. മനസ്സ് നിറഞ്ഞു ഞാനും മടങ്ങി..
ഭഗവാനേ ഇത് കേൾക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം... കൃഷ്ണാ..... 🙏🙏🙏🙏🙏🌹🌿🌹
ഹരേ കൃഷ്ണ 🙏
ഭഗവാനെ.. ഏതെല്ലാം വിധത്തിലാണ് അങ്ങ് ഞങ്ങളുടെ അടുത്തെത്തുന്നത് 🙏
ഭഗവാൻ്റെ അത്ഭുതലീലകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ഏത് കേട്ടാലും കണ്ണു നിറയും
ഹരേ കൃഷ്ണ... പുണ്യം ചെയ്ത സഹോദരി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
ഭഗവാനെ എന്റെ കണ്ണാ ഭഗവാന്റെ മായ vilasom🙏🏾🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ , ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവം ഗുരുവായൂരിൽ ഉണ്ട് 🙏
ഹരേ കൃഷ്ണ 🙏🙏💛💛
കണ്ണന്റെ ലീലകൾ ഒട്ടുണ്ട്
എന്റെ കൃഷ്ണ കാത്തോളണേ 🙏🙏💛💛
കൃഷ്ണ എനിക്കും അങ്ങനെ ഒരു ഭാഗ്യം തരണേ ഭഗവാനേ🙏🙏
🙏🏼🙏🏼🙏🏼🙏🏼ഭഗവാനെ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼
ഗുരുവായൂരിലെത്തുന്ന അഗതികളായ ഭക്തർക്ക് ഭഗവാന്റെ ഇങ്ങിനെ ചില ലീല വിലാസങ്ങൾ ഒത്തിരി പേർക്ക് കിട്ടിയിട്ടുണ്ട്. ഭഗവാൻ എപ്പോളും ഭക്തജനങ്ങളുടെ കൂടെയുണ്ടാകും. ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ.... നാരായണ....... 🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏🙏,,, എന്റെ അനിയത്തിയും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്,,, എല്ലാം ഭഗവാന്റെ അനുഗ്രഹം.... 🙏🙏🙏
ഭഗവാൻ കൃഷ്ണൻ തന്നെ അത് ചേച്ചിയുടെ സഹായത്തിന് വന്ന് ചേച്ചിയെ അനുഗ്രഹിച്ചിട്ട് പോയി എത്ര ഭാഗ്യവതിച്ചേച്ചി❤
ഭഗവാനെ എന്റെ വിഷമത്തിന് അവസാനം ഉണ്ടാക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എൻ്റെ കണ്ണാ ഭഗവാനെ രക്ഷിക്കണെ
Bhaghavane Ella sankadaghalumEvidirunnalum Kanunna Kanna Guruvayoorappa NinThiruvadi Saranam Bhaghavane Ee Chechi EnthuBhagya vathiyanuChechi
അത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആയിരിക്കും ഹരേ കൃഷ്ണ🙏🙏🙏🌿🌿🌿🌷🌷🌷
എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്തുരക്ഷിക്കേണമേ 🙏🙏❤
ഇതിൽ പരം എന്താ പുണ്യം വേണ്ടത് 🥰🌹🌹❤ ഹരേ കൃഷ്ണാ... 🙏🙏🙏❤
ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
കണ്ണാ എനിക്ക് വരാൻ അവസരം തരണേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤
ഗുരുവായുരപ്പാ എനിക്കു ഇങ്ങനെ ഒരു അനുഭവം തരണെ കണ്ണാ ഹരേകൃഷ്ണാ രദേ കൃഷ്ണ
എന്റെ കൃഷ്ണ ഇതുരു ആൽഫഹ്മ് നടക്കുന്നു കണ്ണാ ❤
എനിക്കും ഇതുപോലൊരു അനുഭവം ഗുരുവായൂർ വച്ചു ഉണ്ടായി🙏🏼🙏🏼
കണ്ണാ ഗുരുവായൂരപ്പ കാത്തുകൊള്ളണേ ഭഗവാനേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... കാത്തോളണേ 🙏🙏🙏🙏🙏
എൻ്റെ ഭഗവാനേ🙏🙏🙏🙏🙏
Ente Krishna Ente bhagavane.... Guruvayurappa... 🙏🙏🙏
കൺഷ്ണാ, ഗുരുവായൂരപ്പാ, അവിടത്തെ ഓരോ മായാവിലാസങ്ങൾ അപാരം തന്നെ. 🙏🙏🙏
ഹരേ കൃഷ്ണ.... കണ്ണാ.. എപ്പോഴും കൂടെ ഉണ്ടാകണേ... 🙏🙏🙏
ഹരിഓം ശ്രീ ഗുരുവായൂരപ്പാ പൊന്നുണ്ണിക്കണ്ണാ എല്ലാം അങ്ങയുടെമായ
ഹരേകൃഷ്ണ🙏ഭക്തരുടെ ഒപ്പം ഭഗവാൻ എപ്പോഴും ഉണ്ട്
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊളേളണേ ഭഗവാനേ
ഓം നമോ വാസുദേവായ
Ohm Sree Thulasi Devi Hari Prana Vallabhe Ohm Govindhaya Namaha Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Ponnu Bhagavane Ohm Sree Guruvayurappaaaa Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏😍♥️💕💖💓💞😊❤️
അമ്മേ... ആ കുട്ടി ഭഗവാൻ തന്നെ ഹരേ കൃഷ്ണാ❤🎉
Pray for your blessings OMANA KANNA.. kindly help me MAHA PRABHO. OM NAMO NARAYANA
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤❤❤❤
Bhgavane Krishna Guruvayurappa njagale ellavarem kathurashkkane anugrahikkane Bhgavane chechiyude asughangal ellam mattirharane kathurashkkane anugrahikkane Bhgavane Krishna Guruvayurappa 🕉️🙏
Ente Krishna Guruvayoorappa kanna ellavareyum katholane🙏🙏🙏
എന്റെ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏
നാരായണ ഗുരുവായൂരപ്പാ 🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻
കേൾക്കുമ്പോൾ തന്നെ ആകെ രോമാഞ്ചം ഉണ്ടാകുന്നു. അപ്പോ ആ അനുഭവം ഉണ്ടാകുന്നവരുടെ കാര്യം എന്താവും. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
🙏🙏🙏 ഭഗവാനേ അങ്ങേയ്ക്ക് ഇതല്ലാതെ മറ്റെന്താണ് തരിക
കൃഷ്ണ ഗുരുവായൂരപ്പാ... ശനിയാഴ്ച ഏപ്രിൽ 20നു ahassu വഴിപാട് നടത്താൻ ആഗ്രഹിക്കുന്നുണ്ട് കണ്ണാ.. സാധിച്ചു തരണേ.. പൈസ അയച്ചിട്ടുണ്ട്, receipt കിട്ടിയില്ല.. കണ്ണാ അന്ന് വന്നു തൊഴാൻ പറ്റണെ.. ഭർത്താവും മകളും കൂടി വരണമെന്നാണ് ആഗ്രഹം. നടത്തിതരണേ കണ്ണാ 🙏🙏🙏
കണ്ണാ ഭഗവാൻ എല്ലാവരെയും കാത്തോളണേ 🙏🏻🙏🏻🙏🏻
അമ്മയ്ക്കു വേണ്ടതീയാലില കണ്ണന്റെ കൊഞ്ചുന്ന പാദപത്മങ്ങൾ മാത്രം..... കൃഷ്ണാ....മുകുന്ദാ.... ജനാർദ്ദനാ.....മാധവ.....🙏🙏🙏🙏🙏
കണ്ണാ ഏവരെയും കാത്തുകൊള്ളണമേ 🙏🙏👍
കള്ള കൃഷ്ണന്റെ ഓരോ ലീലകൾ.
Bhagawane Enthoru leelavilasam! Krishna, Guruvayurappa 🙏🙏🙏
Bhagavanee narayanaa.... Ellam nannai varaneee.... 🙏 pazhaya samadhanam thirich nalkaneeee.... 🙏 kannaaa
കൃഷ്ണ ഗുരുവായൂപ്പ് ശരണം കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Enikum edu poloranubhavam undayitund guruvayurappande thirunadayil vach.. 🙏🙏🙏hare krishna sri radhe radhe❤❤❤
Kuroorammaku kootae kannan ningalodopam randu devasam. Ethil pararam bagyam enthu venam. Ennum bagavan koode undakum. Muruke vilicholu pettannu charathanaum. Kannaa katholanee❤❤❤❤❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
ഓം നമോ bhaghavathe വാസുദേവായ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണാ 🙏🙏