ഗുരുവായൂരപ്പന് ചാണകം കൊണ്ട് തുലാഭാരം നേർന്ന ആ അമ്മക്ക് സംഭവിച്ചത് !😯 എന്റെ കൈയിലെ രോഗം മാറ്റിയാൽ ...

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 877

  • @sreeja.k4302
    @sreeja.k4302 Год назад +14

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ സങ്കടങ്ങൾ മാറ്റി തരണേ എന്റെ കുടുംബത്തിന ഐശ്വര്യം തരണേ ഭഗവാനെ

  • @geethamohan8801
    @geethamohan8801 11 месяцев назад +12

    എന്റെ ഗുരുവായൂരപ്പാ എന്റെ കുഞ്ഞുങ്ങളെയും അസുഖങ്ങളിൽ കാക്കണേ 🙏🙏

  • @sheelasugathan7429
    @sheelasugathan7429 Год назад +20

    എന്റെ കൃഷ്ണ എന്നെയും കുടുംബത്തെയും കാത്തോളണേ എന്റെ സുഖത്തിലും ദുഃഖത്തിലും ഭഗവാൻ എനിക്ക് തുണയാകണേ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @achuammu3192
    @achuammu3192 Год назад +30

    എന്റെ കണ്ണാ എന്റെ ചേച്ചിയുടെയും, ചേട്ടന്റെയും അസുഖം മാറ്റിതരണേ ഭഗവാനെ. മാരക അസുഖങ്ങൾ ആർക്കും ഉണ്ടാവരുതേ കാത്തു രക്ഷിക്കണേ.

  • @sukumari8530
    @sukumari8530 Год назад +10

    നമസ്ക്കാരം🙏
    ഈ നല്ല അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാൻ്റെ മുമ്പിൽ ഞാൻ കുമ്പിടുന്നൂ🙏

  • @lathabhaskaran244
    @lathabhaskaran244 Год назад +15

    ഭഗവാനെ കൃഷ്ണാ മനസമാധാനം കിട്ടണേ, എല്ലാവരേയും കാത്തുകൊള്ളണമേ ദേവാ 🙏ഭഗവാൻ എല്ലാം അറിയുന്നു 🙏

  • @aashish1363
    @aashish1363 Год назад +37

    കൃഷ്ണാ ഗുരുവായൂരപ്പാ ഭാഗവാനേ എല്ലാ പ്രശ്നങ്ങളിൽനിന്നും രക്ഷിക്കണേ 🙏🙏🙏

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 2 месяца назад +1

      Erumbu arival nashtapettal swarna arival nerum 🎉🎉🎉🎉anda viswasikale 🎉🎉🎉😂😂😂

  • @KSSureshKumar-p2w
    @KSSureshKumar-p2w Месяц назад +1

    എൻറെ പൊന്നു ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണേ മാറാത്ത അസുഖങ്ങൾ ആർക്കും വരുത്തരുതേ കണ്ണാ. അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏🙏

  • @ambikaprakash3129
    @ambikaprakash3129 25 дней назад +1

    ഭഗവാനെ എന്റെ മകൾക് ഭഗവാനെ പ്രാർത്ഥിക്കാൻ തോന്നിക്കണേ 🙏

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Год назад +22

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
    ഇതേ പോലെയുള്ള അനുഭവങ്ങൾ ഇരുവായൂരിൽ സാധാരണ ഭഗവാന്റെ കൃപ എല്ലാരിലുമുണ്ടാകട്ടേ. ഭക്തന്റെ മനസ്സാണു ഭഗവാൻ കാണുന്നത്. ഹരേ കൃഷ്ണാ'🙏🏻🙏🏻🙏🏻

    • @dhanyasunil8143
      @dhanyasunil8143 Год назад +2

      ഹരേ കൃഷണാ🙏

    • @bahithaabilash4686
      @bahithaabilash4686 Год назад

      ന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhanisubhagan4138
    @sudhanisubhagan4138 Год назад +9

    ഹരേ കൃഷ്ണ ഭഗവാനെ എല്ലാർക്കും എല്ലാ നന്മകളും ഭക്തിയും വിശ്വാസവും കൊടുത്തു കാക്കണേ രാധേ രാധേ ശ്യാം

  • @preethaka2210
    @preethaka2210 Год назад +3

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ എന്റെ വഴിപാട് ചെയ്യാനും ഗുരുവായൂർ വരാനും സാധിക്കണേ കൃഷ്ണ 🙏🙏🙏❤ എന്റെ മോന് ആയുരാരോഗ്യ സൗഖ്യമുണ്ടാക്കി കൊടുക്കേണമേ 🙏🙏🙏🙏🙏❤

  • @sreehari.l.s9544
    @sreehari.l.s9544 Год назад +47

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️കൈവിട്ടു കളയല്ലേ 🌷ചേർത്ത് നിർത്തണേ 🌷ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕

    • @SiniVr-g1l
      @SiniVr-g1l 2 месяца назад

      Mutheeeeekannaaaaaaaaaaaaa💜💜💙💙💙💙💙☸️☸️☸️🌿🌿🌿🦚🦚🦚🦚🐚🐚🐚🐚

  • @venugopalan1671
    @venugopalan1671 Месяц назад +1

    കൃഷണാ ഗുരുവായൂരപ്പാ ശരണം എന്റെ അസുഖം മാറ്റി ആയുരാരോഗ്യ സൗഖ്യം തന്നും സമ്പൽ സമൃദ്ധി തന്ന് അനുഗ്രഹിക്ക േണ

  • @Supathma
    @Supathma Год назад +37

    ഹരേ കൃഷ്ണ 🙏🙏🙏 നിത്യവും അങ്ങയെ സ്മരിക്കാൻ എന്റെ ഉള്ളിൽ പ്രേമഭക്തി തരേണമേ കൃഷ്ണ.... 😭😭😭😭

  • @Chanakyan..
    @Chanakyan.. Год назад +12

    ഭാഗവാന് സാധിക്കാത്തതായിട്ട് ഒന്നും തന്നെയില്ല.... ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @akshayt4693
    @akshayt4693 Месяц назад +1

    ഭഗവാനെ എന്റെ മകന് നല്ലജോലിയും സമ്പത്തും ഐശ്വര്യം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @akshayt4693
      @akshayt4693 Месяц назад

      കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏼🙏🏼കാത്തുകൊള്ളണമേ 🙏🏼🙏🏼

    • @Krishnarpanam_
      @Krishnarpanam_  Месяц назад

      Hare krishna

  • @subhadram9775
    @subhadram9775 Год назад +32

    എന്റെ കൃഷ്ണ ഭഗവാനെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മക്കളെ രക്ഷിക്കണേ. 🙏🏻

  • @balakrishnantk4545
    @balakrishnantk4545 Год назад +14

    ഉണ്ണികണ്ണാ എല്ലാവരും സുഖമായിരിക്കണേ 🙏🙏🙏🙏🙏🙏🙏 നാരായണായ നമോ നമഃ 🙏🙏🙏

  • @anjushaps2779
    @anjushaps2779 Год назад +6

    ഹരേ കൃഷ്ണ ഭഗവാനെ രക്ഷിക്കണം ഭഗവാനെ കൂടെ തുണയായിട്ടുണ്ടാകണമേ🙏🏿🙏🏿🙏🏿

  • @gangadharanpalazhi4617
    @gangadharanpalazhi4617 Год назад +13

    ഭഗവാനെ കൃഷ്ണ എന്റെ ഗുരുവായൂരപ്പ കാക്കണെ ഭഗവാനെ രക്ഷിക്കണെ ഭഗവാനെ🙏

  • @SujathaSabu-z4i
    @SujathaSabu-z4i Год назад +2

    ഭഗവാനേ ഗുരുവായൂരപ്പാ എന്റെ മനസിലുള്ള സങ്കടങ്ങൾ മാറ്റിത്തരണേ കണ്ണാ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @saleenakm4623
    @saleenakm4623 Год назад +3

    എന്റെ കണ്ണാ എന്റെ വീടും സ്ഥലവും. വിറ്റ് കിട്ടണേ കൃഷ്ണ 🙏

  • @geetharb1902
    @geetharb1902 Год назад +3

    കണ്ണാ ഗുരുവായൂരപ്പ എന്റെ ആഗ്രഹം നിറവേറ്റി തരണേ, കൈവെടിയല്ലേ 🙏🙏🙏🙏🙏

  • @Ar_a__95677
    @Ar_a__95677 2 месяца назад +2

    കൃഷ്ണ ഭഗവാനെ രക്ഷിക്കണേ
    കഷ്ടപ്പാടിൽ നിന്നും മോചനം തരണേ❤❤

  • @raghivineesh-zp6ji
    @raghivineesh-zp6ji 6 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണേ ഭഗവാനേ🌷🌷🙏🙏🙏

  • @ushadharan8231
    @ushadharan8231 Год назад +7

    ഓം നാരായണായ വിഥ്മഹെ
    Vaasudevaya ധീമഹി
    തന്നോ വിഷ്ണു പ്രജോതയത് ❤. കൃഷ്ണാ ഗരുവായൂരപ്പാ ❤

  • @JithujithuJithu-u8g
    @JithujithuJithu-u8g Год назад +48

    കണ്ണാ ഉണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻

  • @sreedevikv1565
    @sreedevikv1565 Год назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jinshavijesh2782
    @jinshavijesh2782 Год назад +2

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ അമ്മക് ഇപ്പോഴും ഓരോരോ അസുഖങ്ങൾ ആണ് ഒന്ന് കയിയംബോൾ ഒന്ന് kuzhappam onnumillathe ആരോഗ്യവും ആയുസ്സും കൊടുകനെ😢

  • @reejareeja6465
    @reejareeja6465 2 месяца назад +2

    ഭഗവാനെ എന്റെ കാല് നേരെയാക്കി എന്റെ ജോലി തിരിച്ചു കിട്ടാൻ കനിവ് ഉണ്ടാവണം 🙏🏻

  • @brotherscreations5932
    @brotherscreations5932 Год назад +16

    എന്റെ കൃഷ്ണ, എന്റെ അസുഖവും ബുദ്ധിമുട്ടുകളും മാറ്റിതരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimolkv9597
    @minimolkv9597 Год назад +2

    0: ഭഗവാനെ എൻറെ അസുഖം മാറ്റി തന്നെ എൻറെ കൊച്ചുമോളുടെ അസുഖം മാറ്റി തരണേ കണ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @alilakannan6525
    @alilakannan6525 Год назад +22

    ഹരേ കൃഷ്ണ 🙏🏿 ഗുരുവായൂരപ്പാ ശരണം 🙏🏿 മോനും കുടുംബത്തിലെ എല്ലാവർക്കും പുതു valssara ആശംസകൾ നേരുന്നു. ഇനിയും ഒരുപാടു കാലം ഇങ്ങനെ ഉണ്ണി കണ്ണന്റെ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ ഉള്ള ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ 🙏🏿

  • @sathiajitht1567
    @sathiajitht1567 Год назад +4

    ഈശ്വരാ ദൈവമേ ഉപദ്രവിക്കാതിരിക്കണേ എന്നൊരു പ്രാർത്ഥന മനസ്സിലെപ്പോഴും ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. 🤗

  • @ranibaburajan823
    @ranibaburajan823 11 месяцев назад +1

    ഈശ്വരാ... എനിക്കും ഉണ്ട് ഇതു പോലെ ഒരു മന പ്രയാസം... ഒരു അസുഖം മൂലം ഞാൻ ഭയങ്കരമായി ബുദ്ധിമുട്ടുന്നു😢ഈ വീഡിയോ കണ്ടപ്പോ പെട്ടെന്ന് എന്റെ കണ്ണൻ എന്നോടു പറഞ്ഞ പോലെ... അവിടെ സമർപ്പിക്കേണ്ടുന്ന ഒരു കാര്യം... എന്റെ അസുഖം കണ്ണൻ maati തരും... അന്ന് ഞാൻ ഈ ചാനലില് വന്ന് എന്റെ അനുഭവം... എന്റെ കണ്ണൻ എന്നെയും അനുഗ്രഹിച്ച സന്തോഷം എല്ലാവരെയും അറിയിക്കും... കൃഷ്ണ... ഗുരുവായുരപ്പാ🙏🙏🙏🙏

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад +11

    എന്റെ നാരായണ സ്വാമിഎന്നെ അനുഗ്രഹിക്കട്ടെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @divyaani9068
    @divyaani9068 Год назад +4

    ഇനിയും വരണമെന്ന് ആഗ്രഹിക്കുന്നു കഴിയുന്നില്ലല്ലോ ഭഗവാനെ

  • @Ommana-c4c
    @Ommana-c4c Год назад +7

    🌹👍🌹ഹരേ കൃഷ്ണ 🌹👍🌹 അങ്ങേയ്ക്കും കുടുംബത്തിനും ഭഗവാന്റെ നാമത്തിൽ പുതുവത്സരാശംസകൾ നേരുന്നു . 🌹👍🌹 ഹരേ കൃഷ്ണ 🌹👍🌹

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 2 месяца назад

    Oh lord Krishna ഗുരുവായൂരപ്പാ പ്ലീസ് protect me and all my family from all difficulties I will come there whenever I can to worship u

  • @kannurtheyyam3531
    @kannurtheyyam3531 Год назад +17

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏എല്ലാവർക്കും പുതുവത്സര ആശംസകൾ 🙏

  • @Appus730
    @Appus730 Год назад +2

    Entea guruvayoorappa sharanam

  • @anilanilnandanam6378
    @anilanilnandanam6378 Год назад +18

    രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏🙏എല്ലാവർക്കും happy new year ♥️♥️

  • @rajalaxmiraji5922
    @rajalaxmiraji5922 Год назад +2

    ഭഗവാനെ എല്ലാം കഷ്ട്ടപാട് മാറ്റി തരണേ

  • @krishnakumari-pv8uz
    @krishnakumari-pv8uz Год назад +1

    കൃഷ്ണാ.... ഗുരുവായൂരപ്പാ ..🙏 എന്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണേ കണ്ണാ...''🙏🙏🙏

  • @lathasreekandan3316
    @lathasreekandan3316 Год назад +26

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കോടി കോടി പ്രണാമം 🙏🙏🙏

  • @manjutgmanjutg5756
    @manjutgmanjutg5756 Год назад +4

    ഹരേ ഗുരുവായൂരപ്പാ.. കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanapurushothaman4671
    @omanapurushothaman4671 Год назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
    കാത്തോളണേ 🙏🙏🙏🙏🙏🙏

  • @bharathythottathil4323
    @bharathythottathil4323 Год назад +26

    ജനുവരി ഒന്നിന് ഗുരുവായൂർ വന്നു ഉള്ളിൽ കേറി തൊഴുത് ഭക്ഷണം കഴിച്ചു മടങ്ങി വന്നു 🙏🙏🙏

  • @AnishaAnil-eg8ho
    @AnishaAnil-eg8ho 2 месяца назад +1

    ഹരേ കൃഷ്ണ എൻ്റെ ഗുരുവായൂരപ്പാ
    ഭഗവാൻ കുറൂരമ്മയുടെ രൂപത്തിൽ ഞങ്ങളുടെ അടുത്ത് വന്നു. കഴിഞ്ഞ മാസം മുപ്പെട്ട് വ്യാഴാഴ്ച
    ഭഗവാനേ കാണാൻ സാധിച്ചു സാമ്പത്തികം ബുദ്ധിമുട്ടുകൊണ്ട് വിഷമത്തിലാണെങ്കിലും ഈ അനുഭവം ഞങ്ങൾക്ക് ഏറെ സന്തോഷമായി ജീവിതത്തിൽ ഇതിലും വലുത് കിട്ടാനില്ല

  • @SujathaGopi-v6e
    @SujathaGopi-v6e Год назад +7

    🙏ഹരേ കൃഷ്ണ 🙏ഭഗവാനെ എല്ലാ സങ്കടങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏പരിഹാരം നൽകി അനുഗ്രഹിക്കണേ കൃഷ്ണാ 🙏❤️🙏

  • @vishnumr125
    @vishnumr125 5 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕

  • @vismiyavijayakumar3254
    @vismiyavijayakumar3254 Год назад +10

    🙏🙏🙏🙏🙏🙏🙏
    എന്റെ കൃഷ്ണാ
    എന്റെ ഗുരുവായൂരപ്പാ
    🌹🌹🌹🌹🌹🌹🌹

  • @prabhavv8282
    @prabhavv8282 Год назад +15

    ഹരേ കൃഷ്ണാ❤ രാധ രാധ❤ ഗുരുവായുരപ്പാ ശരണം❤❤❤ സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🌹🌹🌹

  • @thankamnair1233
    @thankamnair1233 Год назад +5

    ഹരേ കൃഷ്ണാ🙏❤. മോനും കുടുംബത്തിലേ എല്ലാവർക്കും പ്രേക്ഷകർക്കു൦ പുതുവത്സരാശ൦സകൾ. മോൻെറ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനായി ദൈവം അനുഗ്രഹിക്ക ട്ടേ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @reejareeja6465
    @reejareeja6465 2 месяца назад +1

    ഭഗവാനെ എനിക്ക് ഗുരുവായൂർ വന്നു തൊഴാൻ കുറച്ചു കാലമായി ആഗ്രഹം ഉണ്ട് അതു ഭഗവാനും അറിയാലോ ഉടനെ അങ്ങയെ കാണാൻ അവിടെ വരാൻ എനിക്ക് കഴിയണേ 🙏🏻🙏🏻🙏🏻

  • @jayasreejayasree9208
    @jayasreejayasree9208 Год назад +5

    ഭഗവാനെ കൃഷ്ണാ... 🙏നിന്റെ മായാ ലീലകൾ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @unnivava961
    @unnivava961 Год назад +8

    🙏🏻കൃഷ്ണ ഗുരുവായൂരപ്പാ... 🙏🏻🙏🏻

  • @LathaPushpa-n9q
    @LathaPushpa-n9q 11 месяцев назад +1

    ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ രക്ഷിക്കണേ
    ഭഗവാനല്ലാതെ മറ്റാരും ആശ്രയമില്ലേ രക്ഷിച്ചോണേ ഗുരുവായൂരപ്പാ❤

  • @devakykunnathoor5692
    @devakykunnathoor5692 Год назад +9

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരയണ🙏🙏🙏🌹🌹🌸🌷

  • @ambikasreekumaran6215
    @ambikasreekumaran6215 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തോളണേ

  • @jayaspillai-e5s
    @jayaspillai-e5s 2 месяца назад +2

    Krishna Bhagavane!!!Guruvayoorappa Ayurarogya sowkyangal nalki anugrahikkane Athmavin pookkal nulli njan tharunnu Ente Bhagavanu🙏🙏🙏

  • @shynishibu6203
    @shynishibu6203 2 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പ എനിയ്ക്കും ഒരു ദർശന സൗഭാഗ്യം നൽകണേ 🙏🙏

  • @somansekharan6162
    @somansekharan6162 Год назад +1

    കാത്തു കൊള്ളേണമേ ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @RajeevKumar-sf1el
    @RajeevKumar-sf1el Год назад +2

    കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ 🙏🙏🙏

  • @suseelakb4475
    @suseelakb4475 3 месяца назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ ദുഃഖങ്ങൾ മാറ്റി അസുഖങ്ങൾ മാറ്റി ആയുരാരോഗ്യം തന്ന് അനുഗ്രഹിയ്ക്കണേ കൃഷ്ണാ.........🙏🙏🙏

  • @balasubrahmaniam
    @balasubrahmaniam Год назад +2

    കണ്ണാ എന്റെ ചെവി സുഖപെടുത്തി തരണമേ

  • @gopisreekkd5341
    @gopisreekkd5341 Год назад +13

    🙏🏻ഞാൻ വിദേശത്തു ഉണ്ടായിരുന്നപ്പോൾ ഒട്ടകത്തിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി എന്നെ ഭഗവാൻ രക്ഷപെടുത്തി. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @pradeepv.a2309
    @pradeepv.a2309 Год назад +7

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാവാണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshBabu-vy7ef
    @SureshBabu-vy7ef 11 месяцев назад +1

    എന്റെ പ്രാർഥന കേൾക്കണേ ഭഗവനേ

  • @VimalaKS-k1v
    @VimalaKS-k1v Год назад +1

    Krishna Guruvayoorappa Sakala dhurithsngalum Akatti. Ellavareyum kathukollanea

  • @babums9143
    @babums9143 Год назад +1

    എൻ്റെ ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ എല്ലാവരേയും അനുഗ്രഹിയ്ക്കണെ.എല്ലാവർക്കും നല്ലതു വരുത്തിയേക്കണെ എല്ലാവർക്കും അങ്ങയുടെ ദർശനം കൊടുക്കേണമേ

  • @foodstories7634
    @foodstories7634 Год назад +2

    ഭഗവാനെ എന്റെ ഭർത്താവിനെ നേർവഴിക്കു കൊണ്ടുവരണേ. 🙏🏻🙏🏻🙏🏻

  • @babycn2343
    @babycn2343 Год назад +8

    ഹരേ കൃഷ്ണ ഈ പുതുവർഷത്തിൽ ഭഗവാന്റെ കൃപ എല്ലാവർക്കും undaavane🙏🙏🙏🙏🙏

    • @siniv.r8775
      @siniv.r8775 Год назад +1

      Harekrishnaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @seethakr198
    @seethakr198 11 месяцев назад +1

    കഥ കേട്ടു സങ്കടം വന്നു കൃഷ്ണ guruvayoorappa

  • @MiniMohanan-c9m
    @MiniMohanan-c9m 2 месяца назад +1

    എന്റെ ഗുരുവായൂരാപ്പാ എന്റ ഉണ്ണിക്കണ്ണാ എന്റെ മോൾക്ക് കഴിഞ്ഞ ദിവസം ഇൻറർവ്യൂവിന് പോയ ജോലി കിട്ടുവാൻ അനുഗ്രഹിക്കണെ🙏🙏.🙏🙏

  • @k.veekshika7471
    @k.veekshika7471 2 месяца назад +1

    Hare rama hare krishan guruvayoorappa saranam aete kochumakklaya veekshika kukkike padikkanulla madi theerthutharane atne varurajunei nannayei padikkan guruvayoorappa anugraheikkena

  • @SulojenaSulojena
    @SulojenaSulojena Год назад +8

    🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @lalitharajan5358
    @lalitharajan5358 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തോളണേ

  • @ratheeshkumar9644
    @ratheeshkumar9644 Год назад +4

    ഹരേ കൃഷ്ണ, ഭഗവാനെ അനുഗ്രഹിക്കണെ. 🙏🙏🙏

  • @ckdasan
    @ckdasan 3 месяца назад +1

    Krishna guruvayurappa kathukollane❤❤❤🙏🙏🙏🌹🌹🌹krishna hare jaya🙏🙏🌹🌹🌹

  • @sobhanamenon7010
    @sobhanamenon7010 Год назад +1

    Krishna Guruvayoorappa Kanna katholane.❤❤❤❤❤.Tirumeniyude sound valare nallathanu.❤❤❤

  • @DS-ip2dm
    @DS-ip2dm Год назад +41

    എൻ്റെ കൃഷ്ണ എൻ്റെ ഭർത്താവിന് ടീച്ചർ നേർന്ന തുലാഭാരം നടത്താൻ ഈ സമയം വരെയും കഴിഞ്ഞില്ല. അതിനു കാരണം ഞാനല്ല .എൻ്റെ ഭർത്താവിനു മനസ്സു തോന്നാൻ അങ്ങയുടെ അനുഗ്രമുണ്ടാകണെ...

  • @syarisathyan7404
    @syarisathyan7404 Год назад +4

    എന്റെ കണ്ണാ... കൃഷ്ണാ.. ഗുരുവായൂരപ്പാ... 🙏🙏🙏കാത്തോളണേ.. 🙏🙏

  • @vijayalekshmikala6365
    @vijayalekshmikala6365 10 месяцев назад +1

    എന്റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനെ ഓം വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @renukamannazhi8633
    @renukamannazhi8633 9 месяцев назад +1

    Hsre krishna njagale Rakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GopiPk-k3r
    @GopiPk-k3r Месяц назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ കൃഷ്ണ ഉണ്ണി കണ്ണ രക്ഷിക്കണേ ഭഗവാനെ

  • @anjunishad1475
    @anjunishad1475 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തു രക്ഷിക്കണേ

  • @bhageerathysoman8630
    @bhageerathysoman8630 Год назад +7

    കൃഷ്ണ ഗുരുവായൂരപ്പാ ❤❤

  • @sudharaghunath7779
    @sudharaghunath7779 Год назад +1

    Hare krishna Hare Rama.. Kody Kody pranamam kanna.

  • @vasanthynn2901
    @vasanthynn2901 Год назад +14

    Hare..Krishnaaaa..Hare..Krishnaaaa..Krishna...Krishaaa...Hare...Hareee....🙏🙏🙏

  • @PraveenP-rm3vl
    @PraveenP-rm3vl Год назад +4

    കൃഷ്ണാ ഭഗവാനേ അനുഗ്രഹിക്കണേ

  • @Vasantha-cz8mq
    @Vasantha-cz8mq 5 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂർ ഭഗവാനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹

  • @venugopalanp.s.2681
    @venugopalanp.s.2681 Год назад +1

    Hare krishna .Sudha, thiruvonam

  • @ambilymol5469
    @ambilymol5469 2 месяца назад +1

    Ente guruvayoorappa🙏🏻🙏🏻🙏🏻🙏🏻

  • @seenas495
    @seenas495 Год назад +1

    Hareee..raama..hareee..raama..raama..raama..haree..hareee..hareee..krishnaaa...hareee..krishnaaa..Krishna.. krishnaaa..hareee..hareee....bhagavaanee..ente makante vivaaham pettannu nadakaan anugrahiqaneeee....❤❤❤

  • @sailajasasimenon
    @sailajasasimenon Год назад +39

    ഹരേ കൃഷ്ണാ 🙏🏻മോനും എല്ലാ പ്രേക്ഷകർക്കും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🌹 ഈ channel ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

    • @valsalavijayan6900
      @valsalavijayan6900 Год назад +5

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏🏻👏🏻😍👌

    • @Krishnarpanam_
      @Krishnarpanam_  Год назад +3

      Hare krishna 🙏 ♥️ namaskaram amme

    • @palazhi-indira
      @palazhi-indira Год назад +3

      ഹരേ കൃഷ്ണാ 🙏 പുതുവത്സരാശംസകൾ ജി.
      എന്നെന്നും കണ്ണന്‍ അനുഗ്രഹിക്കട്ടെ.

    • @sumathym760
      @sumathym760 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 13:11 13:11 13:11 13:11 13:11 13:11 ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂​@@valsalavijayan6900

    • @jayanthikanchi1840
      @jayanthikanchi1840 Год назад +1

      ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
      🌹 🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿

  • @adwaithramesh8291
    @adwaithramesh8291 Год назад +5

    Krishna guruvayoorappa 🙏 ♥️

  • @manojshoranur8451
    @manojshoranur8451 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishnukr2331
    @jishnukr2331 Год назад +7

    ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🙏