ദേഷ്യംകൊണ്ട് ഗുരുവായൂരപ്പൻ്റെ വിഗ്രഹത്തെ കൈ കൊണ്ടു ഇടിച്ചമേൽശാന്തിക്ക് പിന്നീട് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 28 май 2023
  • ദേഷ്യംകൊണ്ട് ഗുരുവായൂരപ്പൻ്റെ വിഗ്രഹത്തെ കൈ കൊണ്ടു ഇടിച്ചമേൽശാന്തിക്ക് സംഭവിച്ചത്
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    2) മ്യൂസിക്
    • Playlist
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    RUclips
    ---------------+
    / abvlogab
    Facebook
    -------------------
    / ab-vlog-110849780290408
    #bijuwarrier
    #abhilashviswambaran
    #Krishnarpanam
    #guruvayoorapoan #കൃഷ്ണാർപണം
    Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
    The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
    The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness (ISKCON).
    The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
    As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
    Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
    The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita.Around the 4th century CE, another tradition, the cult of Gopala-Krishna of the Ābhīras, the protector of cattle, was also absorbed into the Krishna tradition.

Комментарии • 540

  • @sudhikr1285
    @sudhikr1285 7 месяцев назад +9

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ കഥ കേൾക്കാൻ സാധിച്ചതിന് ഒരു പാട് നന്ദി

  • @geethakrishnamoorthys4498
    @geethakrishnamoorthys4498 Год назад +29

    ഭക്തദാസനായ കണ്ണന്റെ കഥകൾ എല്ലാം തന്നെ അതി മധുരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @anithaaanel847
    @anithaaanel847 Год назад +142

    എന്റെ കണ്ണൻ അങ്ങിനെയാ ❤സ്നേഹിക്കാൻ മാത്രം അറിയാം ❤️❤️, കുറുമ്പ് ഇശ്ശി കൂടുതൽ ആണ്, കുഞ്ഞല്ലേ 🥰 എന്റെ പൊന്നാണ് എന്റെ കണ്ണൻ ❤️❤️❤️🥰🥰

    • @roopalekha3156
      @roopalekha3156 Год назад +12

      കാത്തോളണേ കണ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു

    • @Sivanjana645
      @Sivanjana645 Год назад

      ഹോ....

    • @user-bf4rw1yn3z
      @user-bf4rw1yn3z 10 месяцев назад +3

      ഉണ്ണിപ്പൊന്ന് ❤🙏

    • @samayo-chan6739
      @samayo-chan6739 10 месяцев назад +1

      കാണണമെന്ന് ആഗ്രഹമുണ്ട് കൃഷ്ണൻറെ വിവിധതരത്തി പ ഒരുപാട് കാണണം ഇവിടെയുണ്ട് ഭഗവതിയുടെ കൊണ്ടെത്തിക്കാൻ നവരാത്രി വിഷമം കൊണ്ടാണ് എനിക്ക് സാധിക്കാത്തത് ജാതകം കൊടുക്കണം എന്ന് ആഗ്രഹമുണ്ട് മുന്നോട്ടുപോയാൽ വിഷമങ്ങളും സങ്കടങ്ങളും മാറ്റുന്നത്

    • @wolverinejay3406
      @wolverinejay3406 10 месяцев назад +1

      ചെറ്റത്തരം കാണിച്ചാൽ ചുട്ട മറുപടിയും തരും 👍🏻

  • @VineethaVini-cz7vi
    @VineethaVini-cz7vi 9 месяцев назад +18

    ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ ഇടിച്ചു എന്നു പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി കണ്ണന് വേദനിച്ചു കാണില്ലേ😔😔😔

  • @premav4094
    @premav4094 Год назад +19

    നമസ്കാരം ഗുരുജി 🙏🏾
    സ്വസ്തിക എന്ന് കുട്ടിയുടെ ചാനൽ വഴി ഇ കഥ കേട്ടുവെങ്കിലും
    എത്ര കേട്ടാലും മതിവരില്ല
    കണ്ണനെക്കുറിച്ചു
    ഹരി ഹരി ബോൽ രാധേ രാധേശ്യം 🙏🏾

  • @UshaDevi-qh3wy
    @UshaDevi-qh3wy Год назад +56

    ഈ അനുഭവം കേട്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി. ഭഗവാന്റെ മുന്നിൽ നില്ക്കുന്നതു പോലെ തോന്നി

  • @sindhudevu5590
    @sindhudevu5590 5 месяцев назад +4

    ചിലർക്ക് കണ്ണൻ കാമുകൻ ആയിരിക്കാം സഹോദരൻ ആയിരിക്കാം... പലർക്കും പല തരത്തിൽ ആയിരിക്കും.. എനിക്ക് എന്റെ കൃഷ്ണൻ മകൻ ആണ്.. എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്.. ഒരു ആൺകുട്ടി ഉണ്ടെങ്കിൽ... ആ കുട്ടിക്ക് കൃഷ്ണനുണ്ണി എന്ന് പേരിടും.. എന്റെ മകൻ കൃഷ്ണനുണ്ണി.. 🙏🙏🙏ഹരേ കൃഷ്ണ ❤️❤️❤️

  • @geethavijayan7582
    @geethavijayan7582 10 месяцев назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ

  • @user-ge4oq1bn7u
    @user-ge4oq1bn7u 10 месяцев назад +11

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഇപ്പോഴും കൂടെയുണ്ടാകണേ കൃഷ്ണ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @gopalakrishnanp2972
    @gopalakrishnanp2972 Год назад +13

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കഷ്ടങ്ങളിൽ നിന്നും വേദനകളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🙏

  • @geethakalavoor5758
    @geethakalavoor5758 10 месяцев назад +13

    ഉണ്ണിക്കണ്ണന്റെ കഥ കേട്ട് ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വരെ വന്നു എന്ത് രസമല്ലേ കണ്ണന്റെ കഥ കേൾക്കാൻ ❤️

  • @nishavinod5921
    @nishavinod5921 Год назад +4

    ഹരേ കൃഷ്ണ
    എൻ്റെ ശ്രീ ഗുരുവായൂരപ്പാ......
    രാധേ ശ്യാം

  • @athulyam3817
    @athulyam3817 11 месяцев назад +8

    ഇതൊക്കെഎങ്ങിനെ കെട്ടു കഥയാവും നമ്മടെ കൃഷ്ണാനല്ലേ ആള് ഇതല്ല ഇതിനപ്പുറവും ഉണ്ടാവും ആത്മാർത്ഥമായി ഭാഗവാനോട് ഭക്തി ഉള്ളവർക്കേ ഇതൊക്കെ മനസ്സിലാവു എന്റെ കൃഷ്ണാ ഭഗവാനെ എന്റെ ദേവാ 🙏🙏❤❤❤❤❤❤❤❤

  • @radhasivaramapillai2035
    @radhasivaramapillai2035 Год назад +3

    കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം..... നാരായണാ.... അങ്ങേക്ക് ഭക്തരോടുള്ള അമിത വാത്സല്യം എത്രയാണെന്ന് നിർണ്ണയിക്കാൻ കഴിയില്ല കണ്ണാ.... നിന്തിരുവടി ശരണം... സർവം കൃഷ്ണാർപ്പണമസ്തു.. ഹരി ഹരിബോൽ രാധേ രാധേ shyaam🙏♥️🌹🌼

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 День назад +1

    എന്റെ കണ്ണാ നിന്റെ വികൃതികൾ കാണാൻ രസമാണ് കണ്ണാ 👍🏻🌹💞🧣

  • @rajeshsanitha9277
    @rajeshsanitha9277 10 месяцев назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തന്നെ 🙏🙏🙏♥️♥️♥️

  • @sujathamuraleedharan2378
    @sujathamuraleedharan2378 9 месяцев назад +3

    എന്റെ കൃഷ്ണ ഞങ്ങളുടെ കൂടെയും ഉണ്ടാകണേ. ഈ കഥ കേട്ട് കരഞ്ഞുപോയി.
    ഹരേ കൃഷ്ണ 🙏🏻🪷🙏🏻🌹🙏🏻

  • @unnikrishnannair6518
    @unnikrishnannair6518 Год назад +6

    കൃഷ്ണാ'' ''എന്റെ അപാനൻ. റേറരയാക്കിത്തരണേ' ''കുറ്റൂരമ്മയും'' ''വില്ല്വമംഗലം സാമിയാരും കനിയണേ... ഓം നമോ .'' ഭഗവതേ ... വാസുദേവായ :

  • @manukrishna4724
    @manukrishna4724 10 месяцев назад +6

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ അപ്പ

  • @radhikas5200
    @radhikas5200 9 месяцев назад +3

    കണ്ണാ നിന്റെ ലീലാവിലാസങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല ഭഗവാനേ❤

  • @unnikrishnan-pw4li
    @unnikrishnan-pw4li Год назад +2

    തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ട് എന്ന ഭക്ത പ്രഹ്ളാദന്റെ വാക്കിന് വില നൽകി തൂണിൽ നിന്നും അവതരിച്ച നരസിംഹമൂർത്തി തന്നെ ഇതിന് വേറൊരു ഉദാഹരണം : ഹരേ കൃഷ്ണ

  • @aramachandran5548
    @aramachandran5548 Год назад +10

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @renjeshr7542
    @renjeshr7542 10 месяцев назад +6

    എന്റെ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷികണേ 🙏🙏

  • @indira7506
    @indira7506 Год назад +11

    കണ്ണനെ മനസ്സലിഞ്ഞ് വിളിച്ചാൽ അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി മനമുരുകി പ്രാർത്ഥിച്ചാൽ ഭഗവാൻ നമുക്ക് ദർശനം തരും .കിരീടവും ആടയാഭരണങ്ങളും ഒക്കെ അണിഞ്ഞ കണ്ണനല്ല.ഒരു സാധാരണ ആൺകുട്ടിയുടെ രൂപത്തിൽ ഒരു മിന്നായം പോലെ നമ്മുടെ മനസ്സിൽ ഒരു നിമിഷം വന്ന് പോകും.അനുഭവങ്ങളുണ്ട്.

    • @Krishnarpanam_
      @Krishnarpanam_  Год назад

      Hare krishna

    • @TIRURKITCHEN
      @TIRURKITCHEN 11 месяцев назад +3

      എനിക്കും ഒരുപാട് തവണ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ആ ഭാഗ്യം തന്നു അനുഗ്രഹിക്കണേ കണ്ണേ...

    • @maruthyv42
      @maruthyv42 10 месяцев назад

      😊

  • @user-yy1lj5bs8r
    @user-yy1lj5bs8r Год назад +8

    🙏ഓം ശ്രീ രാധേ രാധേശ്യാം 🌹 തിരുമേനിയുടെ വാക്കുകൾ! കർണാനന്ദാമൃതരസമായിരുന്നു 🌹 തിരുമേനിയെ കണ്ണൻ വീണ്ടും വീണ്ടും വീണ്ടുമനുഗ്രഹിക്കട്ടെ 💥

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +2

    എന്റെ കൃഷ്ണാ....... ഭഗവാനെ.......... ഗുരുവായൂരപ്പാ....... ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഭഗവാന്റെ ഭക്ത ആയിരിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനെ.......... 🙏🙏🙏
    ഹരേ കൃഷ്ണാ 🙏........ സർവ്വം കൃഷ്ണാർപ്പണമസ്തു...... 🙏

  • @geethamenon5562
    @geethamenon5562 Год назад +6

    ഹരേകൃഷ്ണ ഭഗവാനെ എപ്പോഴും അങ്ങയെ ഭജിക്യാനും പ്രാർത്ഥിക്യാനും അടിയന് ഭാഗ്യം തരണേ ഉണ്ണികണ്ണാ 🙏🙏ഹരി ഹരി ബോലോ രാധേ ശ്യാം 🙏🙏🙏🙏ഓം ശ്രീകൃഷ്ണായ അഖില ഗുരവേ ഭഗവൻ നമസ്തേ 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @deva.p7174
    @deva.p7174 Год назад +11

    ഓംനമോ ഭഗവതെ വാസുദേവായ 🙏🌹🌹🌹💓💓💓

  • @vanajas5865
    @vanajas5865 10 месяцев назад +4

    കണ്ണന്റ കഥ എനിക്ക് വളരെ ഇഷ്ടമാണ്🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PrajithaMangalor
    @PrajithaMangalor Год назад +8

    ഹരേ കൃഷ്ണാ .....❤ ജയ് ശ്രീ രാധേ.... രാധേ...🙏

  • @user-lj6dt6jn5l
    @user-lj6dt6jn5l 10 месяцев назад +14

    എന്റെ കൃഷ്ണ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകണേ 🙌🙏🏻🙌

  • @sreekumarisree1127
    @sreekumarisree1127 Год назад +4

    ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🌹🌹🌹

  • @minirajmohan7676
    @minirajmohan7676 Год назад +5

    ജയ് ശ്രീ രാധേ രാധേ ശ്യാം 🙏💞🌹🌷

  • @geethanambiar5403
    @geethanambiar5403 Год назад +9

    Hare Krishna Guruvayurappa
    Saranam 🙏🌹

  • @sreedevi2325
    @sreedevi2325 Год назад +13

    കൃഷ്ണ guruvayurappaa🙏🌹❤️

    • @_Moon_Light_8273
      @_Moon_Light_8273 Год назад +1

      ഞാൻ ട്രിവാൻഡ്രം ആനന്ദ പുരയിൽ പോയപ്പോൾ അവിടെ ഉള്ളവർ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു...അവർ പ്രാർത്ഥിച്ചത് കൃഷ്ണ ഗുരുവായൂരപ്പാ എന്നാണ്...ഞാൻ മനസ്സിൻ്റെ ഉള്ളിൽ ഒന്ന് ചിരിച്ചു....

    • @roopalekha3156
      @roopalekha3156 Год назад +1

      എന്തിനാ ചിരിച്ചേ? മനസ്സിലായില്ല.

  • @urvasi972
    @urvasi972 Год назад +4

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ 🙏

  • @seemaarchicot1656
    @seemaarchicot1656 Год назад +7

    🙏🌺 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺🙏🪷🪷🌸🪷🪷

  • @jeminijemini6934
    @jeminijemini6934 Год назад +5

    കണ്ണാ നീ തന്നെ ശരണം 😢😢😢❤❤❤❤❤❤

  • @user-lj6dt6jn5l
    @user-lj6dt6jn5l 10 месяцев назад +2

    കൃഷ്ണ ഗുരു വായൂരപ്പാകാത്തുകൊള്ളണേ 🙌🙏🏻🙌

  • @karthikks9939
    @karthikks9939 7 месяцев назад +2

    കണ്ണ് നിറഞ്ഞുപോയി ❤️ കണ്ണാ നാരായണാ

  • @premaprema-tx7yc
    @premaprema-tx7yc 10 месяцев назад +2

    ഹരേ രാമ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @radhamani9261
    @radhamani9261 Год назад +3

    🙏🏻🙏🏻ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻

  • @RAMYACSHYAM
    @RAMYACSHYAM Год назад +2

    കൃഷ്ണ ഗുരുവായൂരപ്പാ
    🙏🏻🙏🏻🙏🏻🙏🏻

  • @athulkrishna1940
    @athulkrishna1940 21 день назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ❤

  • @gnpillai3923
    @gnpillai3923 9 месяцев назад +5

    ഗുരുവായൂർ വാഴുന്ന ഉണ്ണികണ്ണാ അവിടുത്തെ പാദങ്ങളിൽ അടിയൻ കണ്ണുനീരിൽ അഭിഷേകം ചെയുന്നു 😭😭

  • @sreeharicr7i668
    @sreeharicr7i668 Год назад +5

    🕉️ സർവം ശ്രീ ബലരാമ രാധാകൃഷ്ണാർപ്പണമസ്തു
    ജയ് ജയ് ശ്രീ ബലരാമ രാധേശ്യാം
    🌿🌿🌿🌿 🙏🙏🙏🙏

  • @jsmeelaani5507
    @jsmeelaani5507 Год назад +10

    கிருஷ்ணா ௮ரே கிருஷ்ணா நின்டே களியும் ௮நுகிறகிக்கலும் கண்ணா நன்ம தரனே கிருஷ்ணா🙏🙏🙏

  • @subramanians6487
    @subramanians6487 Год назад +3

    Hare Krishna Guruvayurappa.

  • @midusree9352
    @midusree9352 10 месяцев назад +3

    കൃഷ്ണാ ഗുുവായൂരപ്പാ കാത്തു ര്ഷിക്കണേ........

  • @chandrasekharanwky3868
    @chandrasekharanwky3868 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ,,,,,, 🙏🏻🙏🏻

  • @KianKumar-ol2ob
    @KianKumar-ol2ob 5 месяцев назад +2

    ❤❤❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sreekumariramachandran4111
    @sreekumariramachandran4111 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @dachikodavalath7252
    @dachikodavalath7252 26 дней назад +1

    Hare Krishna guruvayurappa

  • @vishnumr125
    @vishnumr125 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തോളണേ ❤❤❤❤❤🙏🙏🙏🙏🙏

    • @AB-xk4yp
      @AB-xk4yp Год назад

      ഗുരുവായൂരപ്പൻ കൃഷ്ണൻ
      ആണോ??

  • @shajikdp452
    @shajikdp452 7 месяцев назад +1

    ഭഗവാനേ ഗുരുവായൂരപ്പാ അനുഗ്രഹിക്കണെ

  • @ushakumaricr8256
    @ushakumaricr8256 Год назад +4

    എന്റെ കണ്ണാ....... ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +15

    ഓം നമോ നാരായണായ 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @vinods-cn4hk
    @vinods-cn4hk 8 месяцев назад +2

    എന്റെ കൃഷ്ണാ 🙏🙏🙏

  • @RenjiniS-zp3ly
    @RenjiniS-zp3ly Месяц назад +1

    ഹരേ കൃഷ്ണ, ഭക്ത പറഞ്ഞതു പ്രകാരം നേർച്ച പറഞ്ഞപ്പോൾ സംസാരിച്ച സംഭവം ഉണ്ട് സത്യം

  • @rajanpanicker1710
    @rajanpanicker1710 Год назад +4

    സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @halithavk3449
    @halithavk3449 10 месяцев назад +2

    കൃഷ്ണാ ഭഗവാനേ നാരായണാ രക്ഷിക്കണേ

  • @mohandash1071
    @mohandash1071 10 месяцев назад +2

    ഹരേ കൃഷ്ണ എല്ലാവർക്കും നല്ലതുമാത്രം വരുത്തണമേ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ ❤❤❤🙏🙏🙏❤❤❤

    • @remanivenu7898
      @remanivenu7898 10 месяцев назад +1

      കൃഷ്ണ കാത്തോളണേ

  • @aimasarath7854
    @aimasarath7854 10 месяцев назад +4

    ഹരേ കൃഷ്ണ 🙏💫✨❤️

  • @nilas5802
    @nilas5802 Год назад +6

    കൃഷ്ണ കാത്തോളണേ 🙏🙏🙏🙏🌹🌹🌹🌹

  • @shibus.vshibus.v4116
    @shibus.vshibus.v4116 Год назад +8

    ഹരേ കൃഷ്ണ ❤ ഹരേ രാമ

  • @VineethaVini-cz7vi
    @VineethaVini-cz7vi 9 месяцев назад +3

    എന്റെ കണ്ണാ കുറച്ചുദിവസമായി ഞാനും വയറിന് വേദന അനുഭവിക്കുന്നു. എന്താണെന്ന് ഒന്നും എനിക്കറിയില്ല. ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകണേ🙏🙏🙏😔😔

    • @rejimonpr4850
      @rejimonpr4850 8 месяцев назад +1

      അതൊക്കെ മാറിക്കോളും

  • @sobharmenon7653
    @sobharmenon7653 Год назад +4

    ൻ്റെ കൃഷ്ണാ....,🙏🙏🌷🌷

  • @sunithajayan1729
    @sunithajayan1729 7 месяцев назад +1

    എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @user-ij7lu8il3n
    @user-ij7lu8il3n 9 месяцев назад +1

    കൃഷ്ണാ എപ്പോഴുംഎന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏❤❤❤

  • @sharavinod6808
    @sharavinod6808 10 месяцев назад +2

    ഭഗവാന്റെ അനുഗ്രഹവും അനുഭവങ്ങളും കിട്ടിയിട്ടുള്ളവർ വിശ്വസിക്കുകയും ചെയ്യും, അതൊന്നും കിട്ടിയിട്ടില്ലാത്തവർ വിശ്വസിക്കയുമില്ല. ദേവാസുര ജൻങ്ങൾ. എല്ലാം ഭഗവാന്റെ ലീലകൾ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @seethalseethal3317
    @seethalseethal3317 Год назад +5

    ഹരേ കൃഷ്ണ ❤കണ്ണാ 😘🌿🙏

  • @GK-dl2ns
    @GK-dl2ns Год назад +6

    കരച്ചിൽ വന്നു 🙏🙏🙏🙏

    • @GK-dl2ns
      @GK-dl2ns Год назад

      വാതം പിടിപെട്ട് നക്കാൻ വയ്യാത്ത ഞാൻ ഇപ്പൊ ഓടി നടക്കുന്നു. ഇപ്പൊ music teacher ആയി. എല്ലാ വർഷവും ചെമ്പയ് സഗീതോത്സ വത്തിന് ഭഗവാന്റെ നടയിൽ വന്നു പാടുന്നു കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад +2

    കുറൂരമ്മയുടെ അചഞ്ചലത മറ്റാരെക്കാളും പ്രബലം, സിദ്ധിയിലല്ല കാര്യം, അതിനായി പരിശ്രമിക്കുക, ഓം ❤❤

  • @aparna__anuzz9868
    @aparna__anuzz9868 Год назад +3

    ഓം നമോ ഭഗവതേ വാസുദേവായ. 🙏🏻🙏🏻❤️❤️❤️❤️❤️ഓം നമോ നാരായണായ 🙏🏻

  • @user-wy3zx6ts1f
    @user-wy3zx6ts1f 8 месяцев назад +1

    എന്റെ ഗുരു വായു ര പ്പാ കാത്തു കൊ ള്ള ണ മെ 🙏🙏🙏

  • @vimalakk
    @vimalakk Год назад +2

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ

  • @sudheesht.s8060
    @sudheesht.s8060 Год назад +3

    Krishna Guruvayurappa Saranam 🙏🙏🙏❤️❤️❤️

  • @anandms8876
    @anandms8876 Год назад +5

    ഭാഗവാനേ.... പത്മനാഭ... 🙏🙏

  • @sreejijith2252
    @sreejijith2252 Год назад +2

    എന്റെ ഭഗവാനെ 🙏🙏🙏

  • @Adithyanshyju-ir2bk
    @Adithyanshyju-ir2bk Год назад +3

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഗരുവായൂരപ്പാ

  • @vijayamanoharan3607
    @vijayamanoharan3607 Год назад +6

    Krishna Guruvaurappa Saranam ❤

  • @mohanop5340
    @mohanop5340 Год назад +3

    Hare Krishna hare Krishna hare Krishna

  • @PRADEEP-qy6iu
    @PRADEEP-qy6iu Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @beenamenon6753
    @beenamenon6753 10 месяцев назад +2

    Ente Kannaa,ee nadannathokke manassil kandappol enthennillatha oru nirvruthiyil aandupoyi🙏🙏🙏
    Om Raadhe Shyam🙏🙏🙏🙏

  • @sindhubiju3156
    @sindhubiju3156 Год назад +7

    Hare krishna💕🙏🏻💕

  • @geethakadappuram9487
    @geethakadappuram9487 Год назад +2

    Ente kannha Ente Krishna Ente Guruvayoorappa
    🙏🌿🌹🌹🌹🌹🌹🌿🙏🌹🌹🌹🌹🌹🌿🙏

    • @ambilysuresh6930
      @ambilysuresh6930 Год назад

      ഓം നമോ നാരായണ 🙏🏼🙏🏼🙏🏼

  • @anandvasudev1048
    @anandvasudev1048 Год назад +3

    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @akshaya6thanjana4th66
    @akshaya6thanjana4th66 Год назад +2

    കണ്ണനെ കാണുന്നത് മനോഹരം മേൽശാന്തി ആവുന്നത് മുൻ ജന്മ പുണ്യം അത് അറിയാത്ത മേൽശാന്തി 😢 പൊറുക്കണേ കണ്ണാ

  • @lailasasi1637
    @lailasasi1637 Год назад +3

    Hare krishna . Radhae shyam

  • @janardhananchenicheri6311
    @janardhananchenicheri6311 9 месяцев назад +1

    ശ്രീ കൃഷ്ണാ ഭഗവാനെ ഞങ്ങളുടെ മകൻ ജനിക്കുന്നതിന്ന് മുമ്പ് മുതൽ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ട് എന്നതിൽ സംശയമില്ല ഞാൻ സദാ സർവ്വവും അങ്ങയിൽ സമർപ്പിച്ച് കൊണ്ടാണ് ജീവിക്കുന്നത് ഈ മഹാ ഭാഗ്യം ശ്രീകൃഷ്ണ ഭഗവാൻ എനിക്ക് നൽകിയ പുണ്യ പ്രസാദമാണ് എനിക്ക് സ്വപ്നത്തിൽ " വിശ്വരൂപ " ദർശ്ശനം കാട്ടിത്തന്ന പരമാത്മാവേ ശ്രീകൃഷണ ഭഗവാനെ ശതകോടി പ്രണാമം"
    സർവ്വം ശ്രീ കൃഷ്ണാർപ്പണം
    ഭഗവാനെ ശ്രീകൃഷ്ണാ
    സർവ്വവും അങ്ങയിൽ സമർപ്പിക്കുന്നു":

  • @vidhyaprakashan4806
    @vidhyaprakashan4806 15 дней назад +1

    ഹരേ ന്റെ കണ്ണാ 😘🥰🥰🙏

  • @jayasreeradhakrishnapillai2497
    @jayasreeradhakrishnapillai2497 Год назад +3

    എന്റെ കണ്ണാ 🙏🙏🙏

  • @raghavanraju1306
    @raghavanraju1306 Год назад +3

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @gayathrigouri6303
    @gayathrigouri6303 Год назад +5

    Radhekrishna❤❤❤

  • @preethaajayan1160
    @preethaajayan1160 6 месяцев назад +1

    കണ്ണനെ വേദനിപ്പിക്കാൻ ആ മേൽശാന്തിക്ക് എങ്ങനെ തോന്നി
    എന്റെ കണ്ണാ കാത്തുകൊള്ളണേ

  • @nuvan7871
    @nuvan7871 Год назад +2

    ഇത് കലിയുഗമാണ്, ദൈവികമായ കാര്യങ്ങൾ ഒരിക്കലും ഒരാളും പിന്തുണയ്ക്കില്ല. ദൈവത്തെ കച്ചവടം ആക്കുന്ന രീതിയാണ് പലപ്പോഴും കണ്ടിട്ടുള്ള.സ്വന്തം കർമ്മം സത്യസന്ധതയോടു കൂടിയും ഹൃദയം ഒരു ശ്രീ കോവിലെ മാറുന്നത് അവിടെ പരമ ചൈതന്യം കുടിയിരിക്കുന്നു. കലിയുഗത്തിൽ സത്യസന്ധരേയും ധർമിഷ്ഠയും അവഹേളിക്കുകയും ശത്രു മനോഭാവത്തോടെ കാണുകയും ചെയ്യുന്നു എപ്പോഴാ പരബ്രഹ്മ സ്വരൂപം മാത്രം അവരുടെ കൂടെ ഉണ്ടാവുകയുള്ളൂ

    • @suvarnamurali5482
      @suvarnamurali5482 Год назад

      ഇത് കഥ അല്ല.,. ഭഗവാന്റെ ലീലകൾ അല്ലേ.... എന്റെ മക്കളുടെ കൂടെ അതായത് എന്റെ മകളും മകനും അവരുടെ കൂടെ ഗുരുവായൂർ പോയ്‌... എവിടെയോ എത്തിയപ്പോൾ എവിടെ ആണ് എന്ന് എനിക്ക് ഓർമയില്ല ട്രെയിൻ കുറച്ചു സമയം നിർത്തി ഇടേണ്ടി വന്നു ദൈവമേ ഞങ്ങൾ രാത്രി 11മണി ആയി ഗുരുവായൂരിൽ എത്തിയപ്പോൾ കടകൾ എല്ലാം അടച്ചു വിശന്നിട്ട് വയ്യ നടന്നു അന്വേഷിച്ചു ഒരു കട കണ്ടു വെജ് ബിരിയാണി കഴിച്ചു വിശപ്പു മാറി ഇനി താമസിക്കാൻ രാത്രി ഒന്ന് കിടക്കണ്ടേ ഒറ്റ റൂം ഒഴിവില്ല എന്ത് ചെയ്യും ഞാൻ മക്കളോട് പറഞ്ഞു അവർ വല്ലാതെ വിഷമിച്ചു ഞാൻ പറഞ്ഞു ഇതെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ അല്ലേ നടക്കട്ടെ പിന്നെയും ഞങ്ങൾ തിരിച്ചു ലോഡ്ജിൽ വന്നു അന്വേഷിച്ചു അപ്പോൾ അതിൽ ഒരു റൂം ബുക്ക്‌ ചെയ്ത ആൾക്കാർ വന്നില്ല അത് ഞങ്ങള്ക്ക് 600രൂപ വാടകക്ക് തന്നു ഞങ്ങൾ അവിടെ താമസിച്ചു പിറ്റേ ദിവസം വളരെ വലിയ ക്യു ആയിരിന്നിട്ടും ഭഗവാന്റെ ആ സമീപത്തു കുറെ സമയം ചിലവഴിച്ചു ഭഗവാനെ തൊഴുതു ഞങ്ങൾ പോന്നു എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ നമ്മൾ ഏത് കാര്യത്തിൽ ആണ് വിഷമിക്കുന്നത് ഭഗവാൻ അത് മാറ്റി നമ്മുടെ കൂടെ ഉണ്ടാകും.... ഹരേ കൃഷ്ണ.... ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sinibabu22
    @sinibabu22 Год назад +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      : ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anandamnair2952
      @anandamnair2952 Год назад

      sarvam krishnarpanamastu

  • @knsoman3076
    @knsoman3076 Год назад +5

    Hare Krishna 🌹❤️🙏

  • @ravindrannair8463
    @ravindrannair8463 Год назад +1

    Ente Krishna Guruvayurappa 🙏🙏🙏

  • @sreekumarigopinath3750
    @sreekumarigopinath3750 11 месяцев назад +2

    Krishna Guruvayoorappa Saranam 🙏🙏🙏