Это видео недоступно.
Сожалеем об этом.

മുത്തച്ഛനായി വന്ന ഗുരുവായൂരപ്പൻ ആദ്യമായി ഗുരുവായൂരിലെത്തിയ അമ്മക്കും 3 പെൺ മക്കൾക്കും ഉണ്ടായഅനുഭവം

Поделиться
HTML-код
  • Опубликовано: 6 июн 2023
  • ആദ്യമായി ഗുരുവായൂർ ക്ഷേത്രത്തിൽപോയ അമ്മക്കും മക്കൾക്കും ഉണ്ടായഅനുഭവം, മുത്തച്ഛനായിവന്ന ഗുരുവായൂരപ്പൻ
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    2) മ്യൂസിക്
    • Playlist
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    RUclips
    ---------------+
    / abvlogab
    Facebook
    -------------------
    / ab-vlog-110849780290408
    #bijuwarrier
    #abhilashviswambaran
    #Krishnarpanam
    #guruvayoorapoan #കൃഷ്ണാർപണം
    Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
    The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
    The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness (ISKCON).
    The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
    As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
    Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
    The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita.Around the 4th century CE, another tradition, the cult of Gopala-Krishna of the Ābhīras, the protector of cattle, was also absorbed into the Krishna tradition.

Комментарии • 572

  • @parvathybindhu2763
    @parvathybindhu2763 Год назад +57

    🙏🥰 എന്റെ കണ്ണാ, കണ്ണ് വല്ലാതെ ഈറനണിഞ്ഞ്.... എന്റെ ഏറെ നാളത്തെ ഒരു ആഗ്രഹം നാളെ സഫലമാവുകയാണ് ഗുരുവായൂർ പോകാൻ .. ഇതുപോലെ ഭഗവാൻ സഹായത്തിന് ഉണ്ടാവുന്ന പ്രതീക്ഷയോടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം 🙏

    • @Krishnarpanam_
      @Krishnarpanam_  Год назад +4

      Hare krishna 🙏

    • @indirajayaraj767
      @indirajayaraj767 Год назад +4

      Hare krishña. Sarvam Krishñarppanam

    • @indravelyadhan3878
      @indravelyadhan3878 11 месяцев назад +2

      എന്റെ കണ്ണാ കണ്ണ് വല്ലാതെ വിഷിക്കന്നു കണ്ണാ കണ്ണാ കണ്ണാ🙏🙏🙏🙏🙏

    • @PartahanK
      @PartahanK 10 месяцев назад

      ​@@indravelyadhan3878in ji

    • @indirakv6248
      @indirakv6248 9 месяцев назад

      🙏🙏🙏🙏🙏

  • @nandhana_zzz216
    @nandhana_zzz216 Год назад +55

    എന്റെ അമ്മമ്മയ്ക്ക് അമ്മ ഉൾപ്പെടെ 4പെണ്മക്കൾ ആണ് അച്ചാച്ചൻ ജീവിച്ചിരിപ്പില്ല
    അമ്മാമ്മയും അമ്മയും മേമ്മമാരും ഞങ്ങൾ പേരക്കുട്ടികളും കൂടി ഗുരുവായൂരിൽ കണ്ണനെ നിർമ്മാല്യം തൊഴാൻ ട്രെയിനിൽ വൈകിട്ട് 9 മണിക്ക് പോയി
    അവിടെ ഗുരുവായൂർ എത്തിയപ്പോൾ ട്രെയിനിൽ നിന്നു ഒരാൾ ഞങ്ങളുടെ കൂടെ വന്നു
    ആൾ പറഞ്ഞു നിങ്ങൾ അമ്മയും മക്കളും പേരക്കുട്ടികളും ഒറ്റക്കല്ലേ ഞാനും ഗുരുവായൂർക്ക് ആണ് എന്റെ കൂടെ വന്നോളൂ
    എന്ന് എന്നിട്ട് അദ്ദേഹം ഞങ്ങളെ കൂടെ കൊണ്ടുപോയി
    ഞങ്ങൾ room എടുത്തിരുന്നു ആൾ കൊണ്ടുപോയത് ഞങ്ങൾ എടുത്ത ഹോട്ടൽ ഉള്ള വഴിയേ ആണ് അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു ഞങ്ങൾ ഹോട്ടലിൽ room എടുത്തിട്ടുണ്ട് എന്ന്
    അപ്പോൾ ആൾ പറഞ്ഞു ഞാൻ ഇവിടെ നിക്കാം നിങ്ങൾ പോയി ബാഗ് വച്ചിട്ട് വായോ എന്ന് ഞങ്ങൾ അമ്മയും പോയി bag വച്ചിട്ട് വന്നു അപ്പോഴും ആൾ അവിടെ നിക്കുന്നു അമ്മ കണ്ണന് തുളസി മാല കെട്ടി കൊണ്ട് പോയിരുന്നു ആൾ പറഞ്ഞു മാല കൊണ്ട് പോയി
    നടക്കൽ തന്നെ വച്ചോളു എന്നിട്ട് ഞങ്ങളെ കൂട്ടി നടക്കൽ വരിയിൽ നിർത്തി തരുകയും വാച്ച് മാനോട് പറഞ്ഞു ഇത് ഞാൻ കൊണ്ട് വന്നവരാണ് ഇവർ ഇവിടന്നു പോയി കുളിച്ചിട്ട് വരും അപ്പോഴും ഇവരെ ഇവിടെ നിർത്തണം എന്ന് ആ വാച്ച്മാൻ നിർത്താം എന്ന് പറഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ ആളെ കാണാനില്ല അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ദേ നിക്കുന്നു ആൾ എന്നിട്ട് പറഞ്ഞു ശീവേലി ആണ് പോയി തോഴുതിട്ടു വയൊന്നു ഞങ്ങൾ വരിയിൽ നിന്നു ഓടി കണ്ണന്റെ തങ്ക തിടബു കണ്ടു തൊഴുതു തിരിച്ച് വന്നപ്പോൾ ആൾ അവിടെ ഉണ്ട്
    ഞങ്ങൾ വരിയിൽ നിന്ന സ്ഥലതു തന്നെ നിർത്തി എന്നിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല
    12മണിക്ക് അമ്മയെ വരിയിൽ നിർത്തി ഞങ്ങളും അമ്മമ്മയും ഹോട്ടലിൽ പോയി കുളിച്ചു വന്നു അമ്മയും മേയമ്മയും കൂടി കുളിക്കാൻ പോയപ്പോൾ വീണ്ടും ആ ആൾ വന്നു എന്നിട്ട് അമ്മമ്മയോട് പറഞ്ഞു ഞാൻ കുഞ്ഞിമക്കളെ 4പേരെ കൊണ്ടുപോയി ആനയെ കാണിച്ചിട്ട് വരാം എന്ന് അമ്മാമ്മ ഞങ്ങളെ ആൾടെ കൂടെ വിട്ടു ഞങ്ങൾ രാത്രിപോയി തെക്കേ നടയിൽ ആനയെ കണ്ടു എന്നിട്ട് എന്നെ കൊണ്ട് തെക്കേ നടയിൽ നിർത്തി ഒരു കീർത്തനം ചൊല്ലിപ്പിച്ചു അപ്പോഴേക്കും അമ്മ അങ്ങോട് അനേഷിച്ചു വന്നു എന്നിട്ട് ആൾ പറഞ്ഞു പോയി വരിയിൽ നിന്നോളൂന്
    അപ്പൊ അമ്മ പറഞ്ഞു ഇതു കണ്ണൻ തന്നെയാ എന്ന്
    അങ്ങനെ ഞങ്ങൾ എല്ലാവരും 3 മണിക്ക് തന്നെആദ്യമായി നിർമ്മാല്യം തൊഴുതു
    പിന്നെയും വരിയിൽ നിന്നു എന്നിട്ട് 4.15 വീണ്ടും കണ്ണനെ തൊഴുത്തു
    ആ ആൾ പറഞ്ഞിരുന്നു 3 മണി തൊട്ടു 3.20 വരെയാണ് നിർമ്മാല്യം എന്ന് അങ്ങനെ കണ്ണൻ തന്നെയാണ് വന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻 സർവ്വം കൃഷ്‌ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @krishnankutty8212
    @krishnankutty8212 13 дней назад +3

    Verynice.krishnankutty.

  • @somiomanakuttan6638
    @somiomanakuttan6638 Год назад +24

    കണ്ണാ അവിടുത്തെ ലീലകൾ എത്ര മനോഹരം .
    സദാ സദാ അങ്ങയെ സ്മരിക്കാൻ സാധിക്കണേ🙏🙏🙏🙏🙏🙏🙏💕💕💕💕

    • @ushakumari348
      @ushakumari348 Год назад

      രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sanjnasajid
    @sanjnasajid Год назад +28

    എൻറെ അമ്മ സഹായത്തിന് അപേക്ഷിച്ചപ്പോൾ ഉണ്ണിക്കണ്ണനായാണ് വന്നത്. പലരൂപത്തിൽ വന്ന് നമ്മെ സഹായിക്കുന്നു നമ്മൾ ശ്രദ്ധിക്കാറില്ല...

  • @ranimohandas8376
    @ranimohandas8376 Год назад +19

    തീർച്ചയായും ഗുരുവായൂർ അപ്പൻ തന്നെയാണ് ആ മുത്തച്ഛൻ എനിക്കും അനുഭവം ഉണ്ട്‌ 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @kannambalp2882
    @kannambalp2882 Год назад +10

    കണ്ണൻ ഭക്ത വത്സൻ ആണല്ലോ നിഴലായ് തുണ നിൽക്കും ഗുരുവായൂർ പുരേശൻ 🙏🏻🙏🏻🙏🏻

  • @priyarajan7231
    @priyarajan7231 Год назад +9

    ഗുരുവായൂരപ്പൻ ഭക്തരെ കൈവിടില്ല..ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സമസ്ത ജീവജാലങ്ങളെയും കാത്തുകൊള്ളണേ ഭഗവാനേ. ഹരിഹരി ബോൽ രാധേ രാധേ 🎉ശ്യാം.സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏

  • @radhashanmughan4127
    @radhashanmughan4127 11 месяцев назад +4

    ഹരേ കൃഷ്ണാ..... എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ 🙏🙏

  • @SandhyaPradeep
    @SandhyaPradeep Год назад +158

    2 വർഷമായി ഞാൻ എല്ലാ മാസവും ഗുരുവായൂർ പോവുന്നു...3 മാസമായി എല്ലാ ആഴ്ചയിലും പോവാനുള്ള ഭാഗ്യം കിട്ടി... ഇപ്പൊ 5 ദിവസമായി ഗുരുവായൂർ അടുപ്പിച്ചു പോകുന്നു... ഭഗവാനോട് കോടി കോടി നന്ദി പറയുന്നു

  • @radhasivaramapillai2035
    @radhasivaramapillai2035 Год назад +14

    കൃഷ്ണാ..... ഗുരുവായൂരപ്പാ..... ശരണം..... ഹരേ കൃഷ്ണാ..... രാധേ.. രാധേ.. ശ്യാം 🙏♥️🌹🌼

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 дня назад +1

    എന്റെ കണ്ണാ....... കാരുണ്യ സിന്ധോ ❤സദാ നാമം ജപിക്കാൻ അനുഗ്രഹം നൽകണേ 🙏 സദാ കൂടെ ഉണ്ടാകണേ 🙏 പൊന്നു ഗുരുവായൂരപ്പൻ തന്നെ ആണ്....ഹരേ കൃഷ്ണ ❤ സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏

  • @viswanathanpillai1949
    @viswanathanpillai1949 Год назад +3

    ഭക്തി നിർഭരമായ ഒരു ഭജന നടന്നുകൊണ്ടിരിക്കുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ ഉള്ള ദേവി ക്ഷേത്രത്തിൽ, ഞാനും കുടുംബവും ദേവിഷേത്രത്തിൽ നിന്നും ഭജന കേട്ട് ആസ്വദിച്ചു നിൽക്കുന്നു എനിക്ക് ഭക്തികൊണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാ അനേകം ഭക്തജനങ്ങൾ ഉണ്ട്, ഭജന നടക്കുന്നിടത്തു കുറെ പഴങ്ങൾ വെച്ചിട്ടുണ്ട് ഞാൻ മനസ്സിൽ വിചാരിച്ചു ആ പഴത്തിൽ ഒരെണ്ണം കിട്ടിയാൽ ഭാഗ്യം ആയിരുന്നു ഭജന പാടുന്ന ഒരാൾ ഒരു പഴം എനിക്ക് തന്നു,. അത്രയും പേര് അവിടെ ഉണ്ടായിട്ടും എനിക്ക് മാത്രം ഒരു പഴം ലഭിച്ചത് അതിശയം. ഭക്തന്റെ മനോ കാമനകൾ സാധിച്ചുകൊടുക്കുന്ന ഭക്തവത്സലൻ അനേകം കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്, അതൊക്കെ എന്റെ കുടുംബങ്ങൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്... 🙏🙏🙏ഹരി ഓം കൃഷ്ണ പരമാത്മ 🙏🙏🙏

  • @sathimohan6490
    @sathimohan6490 Год назад +27

    ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല

    • @sreelal7726
      @sreelal7726 10 месяцев назад +1

      സത്യം ആണ്

  • @sathidevisathidevi1292
    @sathidevisathidevi1292 Год назад +33

    ഹരേ കൃഷ്ണ... രാധേ രാധേ ശ്യാം 💞കണ്ണന്റെ ലീലകൾ എത്ര കേട്ടാലും മതിയാകില്ല.. കണ്ണാ ഉണ്ണി കണ്ണാ 🥰

    • @Krishnarpanam_
      @Krishnarpanam_  Год назад +1

      Hare krishna 🙏

    • @santhammaka6107
      @santhammaka6107 Год назад

      ​@@Krishnarpanam_ Lllll❤😂❤❤😮❤❤❤😂❤❤❤❤❤❤❤❤😅😅😅😅😅😅😅

  • @sailajasasimenon
    @sailajasasimenon Год назад +16

    ഹരേ കൃഷ്ണാ🙏🏻പ്രതിസന്ധി ഘട്ടത്തിൽ ഭക്തരുടെ കൂടെ ഭഗവാൻ ഉണ്ടാവും.അനുഭവമാണ്.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻.ആ

  • @anandvasudev1048
    @anandvasudev1048 Год назад +7

    കൃഷ്ണ ഗുരുവായൂരപ്പാ... ഓം നമോ ഭഗവതേ വാസുദേവായ നമഃ... 🙏🌹🙏

  • @padmakumari8558
    @padmakumari8558 Год назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌸🌸

  • @gayathridevi4540
    @gayathridevi4540 Год назад +22

    ഞാൻ ഇതുവരെ ഗുരുവായൂരപ്പനെ കണ്ടിട്ടില്ല. പോകാൻ വല്ല്യ ആഗ്രഹം ആണ് പോകാൻ കണ്ണൻ ഉടനെ ഒന്ന് വിളിക്കാൻ എല്ലാരും ഒന്ന് പാർത്ഥിക്കണേ. കണ്ണാ 🙏🙏

  • @vinitharajesh4157
    @vinitharajesh4157 Год назад +6

    ഞാൻ ഒരു വർഷം ആയി എല്ലാം മാസവും പോകുന്നുണ്ട് 🙏🙏🙏 കൃഷ്ണ എന്നും പോകാൻ പറ്റാണെ

  • @bindusuresh31
    @bindusuresh31 Год назад +11

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤🙏🙏🙏🙏

  • @dachikodavalath7252
    @dachikodavalath7252 Год назад +5

    Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @Appukutty06
    @Appukutty06 10 месяцев назад +1

    എന്റെ മകന്റെ ചോറൂണിന് ചെന്ന് ഭഗവാനെ കണ്ട് തൊഴുതു ഇറങ്ങിയപ്പോൾ എവിടെന്നോ ഒരു അപ്പൂപ്പൻ വന്നു അവനു ഒരു cover biscut കൊടുത്തു അദ്ദേഹം അവനു വേണ്ടി കാത്തു നിന്നപോലെ എവിടെ നിന്നോ വന്നു എവിടേക്കോ പോയ പോലെ അപ്രത്യക്ഷനായി എനിക്കു വല്ലാത്ത ഒരു feel തോന്നി ഞാൻ എന്റെ കൂടെ ഉള്ളവരോട് പറഞ്ഞപ്പോൾ അവർക്കും same feel. അത് കണ്ണൻ തന്നെ എന്ന് വിശ്വസിക്കുന്നു ❤

  • @geethap6241
    @geethap6241 Год назад +3

    Sree Guruvayoorappante Atbhuthaleelakal Avarnaneeyam.Hare Krishna

  • @rajir6196
    @rajir6196 2 месяца назад +1

    ഭഗവാനെ ഒന്ന് കാണാൻ കൊതിയാകുന്നു എന്നെയും കുടുംബത്തെയും ഗുരുവായൂരിൽ വരാൻ അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏

  • @raghivineesh-zp6ji
    @raghivineesh-zp6ji 4 месяца назад +1

    കൃഷ്ണഗുരുവായൂരപ്പ ഞാനും എൻറെ മോളും കൂടി നാളെ രാവിലെഗുരുവായൂർ അമ്പലത്തിലേക്ക് വരുന്നുണ്ട് ഭഗവാൻ ഞങ്ങളെയുംഞങ്ങളെയും കാത്തോളണേകൃഷ്ണ കൃഷ്ണ

  • @jayasreelokanathan5020
    @jayasreelokanathan5020 Год назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ....
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    എനിക്കു വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹.
    .. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +5

    Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..

  • @hymavathyte9413
    @hymavathyte9413 Год назад +2

    Hare Krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Krishna Guruvayuurappa Sharanam

  • @soumyasudhakaran6351
    @soumyasudhakaran6351 Год назад +6

    ഹരേ കൃഷ്ണ ഗുരുവായൂർഅപ്പ 🙏

  • @Maya-up6nf
    @Maya-up6nf 10 месяцев назад +2

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @anaghasuresh2989
    @anaghasuresh2989 9 месяцев назад +1

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു അനുഭവം 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ... കൂടെ ഉണ്ടല്ലോ എപ്പോഴും 🙏🏻🙏🏻🙏🏻

  • @radhalakshmik5585
    @radhalakshmik5585 Год назад +2

    Harea krishna.i belive that you are always with me. Give me blessings.loka samastha sukino bhavandhu.

  • @miniprabhkaran2263
    @miniprabhkaran2263 12 дней назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @AnishKumarkk-yn9vx
    @AnishKumarkk-yn9vx 3 месяца назад +1

    Krishna guruvayoorappa...Hara krishna Hara krishna krishna krishna Hara hara...

  • @sushamakrishnan3313
    @sushamakrishnan3313 11 месяцев назад +1

    ദഗവാനേ കൃഷ്ണ ഗുരുവായൂരപ്പ എനിക്ക് ആയുരാരോഗ്യം തന് ഭഗവാനേ തൊഴാൻ വരുന്നു ഭഗവാനേ ദിവസവും കാണുന്നുണ്ട് അവിടെ വന്ന് ദർശനം നടത്തണം എന് മനസ്സിൽ തോനി എന്റെ ഭഗവാന്റെ അടുത്തേക്ക് വരുമ്പോൾ ഭഗവാൻ എന്നെ കാത്തോളും എന്റെ ഭഗവാൻ കൂടേ ഉള്ളപ്പോൾ ഭയമില്ല അങ്ങനേ കാണ് കൊഴാൽ ധൈര്ര്യം ഭഗവാൻ തന്നു.🙏🌹♥️💅💐♥️♥️♥️♥️♥️♥️🙏🙏🙏🙏♥️♥️🙏🙏🙏🙏

  • @beenasvlog4385
    @beenasvlog4385 Год назад +4

    Hare krishna🙏🙏🙏

  • @adithyachithran2212
    @adithyachithran2212 Год назад +4

    Hare Krishna ♥️😇🙏

  • @suchitras5817
    @suchitras5817 Год назад +4

    Hare Krishna Guruvayurappa Sharanam Radhe Shyam❤

  • @prasanadileep208
    @prasanadileep208 Год назад +6

    സത്യമാണ് ഇത്. ഗുരുവായൂരപ്പാ ശരണം 🙏

  • @prabhaiyer4457
    @prabhaiyer4457 10 дней назад +1

    Hare krishna 🙏🌹🙏

  • @devidukutty7172
    @devidukutty7172 4 месяца назад +2

    ഗുരുവായൂർ അപ്പാ അങ്ങയുടെ അടുത്ത് വരാൻ ഉള്ള ആഗ്രഹം സാധിച്ചു tharnay, ഞാൻ ക്രിസ്ത്യൻ ആണ്

  • @reejamohandas7124
    @reejamohandas7124 5 дней назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @AswathyR-wc2vx
    @AswathyR-wc2vx Год назад +3

    ❤🙏 ഹരേ കൃഷ്ണ ഹരേ രാമ
    തിരുമേനി നമസ്ക്കാരം 🙏
    ഭഗവാന്റെ പാദങ്ങളിൽ മുറുകെ പിടിച്ചു കൊണ്ട് നാരായണ നാരായണ..... എന്നു ജപിക്കാo സർവ്വം കൃഷ്ണാർപ്പണ മസ്തു ഹരി ഹരി ബോൽ രാധേ രാധേ ശ്യാം🙏 തിരുമേനിയുടെ കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെയെന്ന് ഭഗവാനോട് പ്രാർത്ഥിക്കാം 🙏🙏ലോകാ സമസ്ത സുഖിനോ ഭവന്തു🙏🙏

  • @krishnakumari7330
    @krishnakumari7330 8 месяцев назад +1

    🙏🏻കൃഷ്ണ ഗുരുവായൂരപ്പാ. എനിക്കും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @harekrishna405
    @harekrishna405 Год назад +6

    Hare krishna 😊💞🙏🙏

  • @anilakumari7767
    @anilakumari7767 Год назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻

  • @minis8400
    @minis8400 Год назад +3

    Hare krishna Hare Rama

  • @Valsala-wu5fr
    @Valsala-wu5fr Месяц назад +1

    Krishna. Guruvaurappa🌹

  • @sumaavb8618
    @sumaavb8618 Год назад +3

    Hare Krishna 🙏🙏

  • @allyjoshi3550
    @allyjoshi3550 Год назад +3

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ തൊഴുന്നേൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🌹

  • @krishnaa8803
    @krishnaa8803 Год назад +2

    Hare krishnaaaa .......Govinda govinda

  • @lethijavs2764
    @lethijavs2764 19 дней назад +1

    ഹരേ krishna🙏🙏🙏

  • @gamingwithwarrior2158
    @gamingwithwarrior2158 Год назад +2

    ഹരേകൃഷ്ണ ഞാനും കുട്ടിക്കളും നാളെ ഗുരുവായൂർ പോകുകയാ ഹരേകൃഷ്ണ

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Месяц назад +1

    Hare krishna

  • @girijanair3189
    @girijanair3189 Год назад +3

    Hare Krishna Radhe Radhe

  • @adwaithramesh8291
    @adwaithramesh8291 Год назад +5

    Hare krishna 🙏 ❤

  • @seethalseethal3317
    @seethalseethal3317 Год назад +4

    Hare Krishna ❤

  • @dhanalekshmips9272
    @dhanalekshmips9272 Год назад +2

    Krishna Guruvayoorappa 🙏🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +6

    എന്റെ കൃഷ്ണാ ആ പാവം അരികൊമ്പൻ ഒന്ന് രക്ഷിക്കണേ പിറന്ന നാട് എല്ലാവർക്കും സ്വന്തം അല്ലെ പാവം അവനെ കുടുമ്പത്തിൽ ചിന്ന കനാലിൽ ഒന്ന് എത്തിക്ഭാഗവാനെ പ്ലീസ് 🙏🙏🙏🙏🙏🙏

  • @user-hm3rr8xq7t
    @user-hm3rr8xq7t 9 месяцев назад +2

    Hare Krishna

  • @sim0022
    @sim0022 Год назад +1

    2022 may il tour അവസാനം ആണ് ആദ്യമായി ഗുരുവായൂരിൽ എത്തിയത്.മുണ്ട് ഇല്ലാത്തത് കൊണ്ട് എനിക്ക് ദർശനം സാധിച്ചില്ല. അപ്പോൾ തിരക്ക് ഇല്ലായിരുന്നു.പിന്നീട് ഈ ഏപ്രിലിൽ( വിഷു കഴിഞ്ഞു കുറച്ച് ദിവസം)ആണ് വീണ്ടും എത്തുന്നത്.അതിരാവിലെ 6മണി ആയിക്കാണും കസവ് മുണ്ട്,നേരിയത് ഉടുത്ത് നടയിൽ എത്തി.ഒരുപാട് കല്യാണങ്ങൾ നേരിൽ കണ്ടു.നല്ല തിരക്കും. ക്യൂവിൽ രണ്ട് ചെറിയ കുട്ടികൾ.ഇടക്ക് cardamom ഇട്ട വെള്ളം തന്നു.ദാഹം മാറി.പിന്നീട് 3 അര മണിക്കൂർക്യൂ കഴിഞ്ഞ് 9.30am ന് ഉണ്ണി കണ്ണനെ കണ്ടുതൊഴുത് .അകത്ത് നല്ല നെയ്യുടെ മണം .പക്ഷേ പൈസ കൈയിൽ ഇല്ലാത്തത് കൊണ്ട് അകത്തെ കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങാൻ കഴിഞ്ഞില്ല.നല്ല അനുഭവം ആയിരുന്നു എനിക്ക്.Special ticket nu 1000 രൂപ.പെട്ടെന്ന് തൊഴാം. കുറേ നേരം നടയിൽ ഇരിക്കാൻ കഴിഞ്ഞതും വിവാഹങ്ങൾ കാണാൻ കഴിഞ്ഞതും പുതിയ ഒരു അനുഭവം .ഇനി വരുമ്പോൾ പൈസ കൈയിൽ എടുത്ത് വെക്കാൻ മറക്കാതെ ഇരിക്കാം.

  • @sulochanasushakumar2813
    @sulochanasushakumar2813 Год назад +3

    Hare Krishna 🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 дня назад +1

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @geethugopu4424
    @geethugopu4424 10 месяцев назад +4

    Hare krishnaaa❤🙏guruvayoorapa🥺🙏🙏

  • @mohankumaraniyath3944
    @mohankumaraniyath3944 Год назад +1

    Harekrishna guruvayourappa saranam

  • @seemaarchicot1656
    @seemaarchicot1656 Год назад +11

    🙏 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🙏🌺🌸🌺

  • @radhakrishnank6387
    @radhakrishnank6387 Год назад +1

    SreeKrishna njangaleayum anugrahikkeanamea sarvamkrishnarppanamasthu HariOm

  • @soudharadhan2377
    @soudharadhan2377 10 месяцев назад +1

    ഞാനും ഇപ്പോൾ എല്ലാ മാസവും തൊഴാൻ പോവാറുണ്ട്. എന്റെ കൃഷ്ണാ 🌹🙏🙏💕

  • @sreeshmaashokan4517
    @sreeshmaashokan4517 Год назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🙏🙏

  • @devayanimk4564
    @devayanimk4564 Год назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏ഭഗവാനെ 🙏🙏🌹🌹

    • @minigopi6558
      @minigopi6558 8 месяцев назад

      🙏🙏🙏Hare Krishna 🙏🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 Год назад +2

    Hare Krishna Hare Rama

  • @hariprasad391
    @hariprasad391 Год назад +3

    എന്റെ പൊന്നുണ്ണികണ്ണാ അനുഗ്രഹിക്കണേ 🙏🙏🌹🌹❤️❤️

  • @miginasachin
    @miginasachin 2 месяца назад +1

    Hare Krishna 🙏

  • @lakshmishivaramrao6736
    @lakshmishivaramrao6736 Год назад +2

    Hare Krishna... Endae kannaa... Sarvvum Krishna ARPANNUMASTU 🙏🙏🙏❤❤❤❤

  • @thrishnam4252
    @thrishnam4252 10 дней назад +1

    Haree krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 5 месяцев назад +1

    Hare krishna❤❤❤❤

  • @prabhamedicalsclt8748
    @prabhamedicalsclt8748 Год назад +1

    Sreekrishnabhagavane Nangal rekshikkane sarvam krishnarppanamasthu Radhe Radhe shyam

  • @Aman14961
    @Aman14961 10 месяцев назад +2

    എനിക്ക് എന്റെ കണ്ണനെ കാണാൻ കൊതിയാകുന്നു എന്നെ ഒന്ന് വന്നു കൊണ്ട് പോ കണ്ണാ

  • @entertainmentmediawithme9978
    @entertainmentmediawithme9978 10 месяцев назад +1

    ഇത് പോലെ ഒരു അനുഭവം എനിക്കും അമ്മക്കും ഉണ്ടായിട്ടുണ്ട്...പക്ഷേ ഗുരുവായൂർ അല്ല...
    ഞങ്ങളുടെ വല്യച്ഛൻ്റെ മോളെ കല്യാണം കഴിച്ചു കൊണ്ട് പോയ നാട്ടിൽ ഒരു ശിവക്ഷേത്രം ഉണ്ട്..അത് നല്ല അമ്പലം ആണ് എന്നൊക്കെ അവള് പറഞ്ഞിട്ട് ഉണ്ട്..അത് കേട്ട് ഞങ്ങൾക്ക് പോവാൻ തോന്നി....അമ്പലത്തിൽ പോവുമ്പോൾ ബസ്സ് ഇറങ്ങേണ്ട സ്റ്റോപ് ഒക്കെ പറഞ്ഞ് തന്നിരുന്നു...
    പക്ഷേ ഞാനും അമ്മയും സ്റ്റോപ് തെറ്റി ആണ് ഇറങ്ങിയത്....
    എങ്കിലും ഞങൾ ആളുകളോട് വഴി ചോദിച്ച് മുന്നോട്ട് നടന്നു...
    അപ്പോ സമയം 9:30 ആണ്..
    ഓരോ ആളുകളോട് വഴി ചോധിക്കുമ്പോഴും അവർ പറഞ്ഞു..
    നിങൾ ഇപ്പൊ പോയിട്ട് കാര്യം ഇല്ല..നട അടച്ചു ഗേറ്റ് വരെ പൂട്ടി കാണും...നിങ്ങൾക്ക് ഗേറ്റ് ന് പുറത്ത് നിന്ന് തൊഴുത് പോവേണ്ടി വരും😢...
    എന്നാലും ഞങൾ നടന്നു...കുറെ നേരം നടന്നു അവസാനം അമ്പലത്തിൻ്റെ ഗേറ്റ് ന മുന്നിൽ എത്തുമ്പോൾ സമയം 10:30.
    ഗേറ്റ് തുറന്നു കിടക്കുന്നു...
    ഞങ്ങളും സംശയിച്ച് നിൽക്കുക ആണ്...
    അപ്പോ ഒരു വയസ്സായ ലോട്ടറിക്കരൻ അത് വഴി വന്നു..എന്താ പുറത്ത് നിക്കുന്നത്..ഗേറ്റ് തുറന്ന് കിടക്കല്ലെ...കേറി തൊഴുത്കൂടെ എന്ന്...
    വേഗം അമ്പലത്തിൻ്റെ മുറ്റത്ത് ചെന്ന് നിന്നു അകത്തേക്ക് നോക്കി തൊഴുതൂ...
    എന്തിനാ പുറത്ത് നിന്ന് തൊഴുന്നത്...അമ്പലം തുറന്നു കിടക്കല്ലേ...കേറി തൊഴുതുകൂടെ....
    ഞങ്ങൾക്ക് സന്തോഷം ആയി..
    ഉള്ളിൽ കയറി തൊഴുത് വലം വെച്ചു..
    നട അടച്ചിരുന്നു..എന്നാലും ദർശനം കിട്ടി...നട വാതിൽ ജനൽ പോലെ ഉള്ള design ആയിരുന്നു....അതിനാൽ ഭഗവാനെ കാണാം...
    ചുറ്റും വലം വേക്കുംബോൾ ഒരു ചേച്ചി ഇരുന്നു പുല്ല് പറിക്കുന്ന കണ്ടു്..
    അവർ പറയുക ആണ്..ശെരിക്കും ഈ സമയത്ത് വന്നാൽ ഗേറ്റ് ന് ഉള്ളിൽ പോലും കയറാൻ പറ്റില്ല എന്ന്...
    ഇന്ന് എന്തോ aa ചേച്ചിക്ക് അവിടെ ഉള്ള പുല്ല് ഒക്കെ പറിച്ചു കളഞ്ഞിട്ട് പോയാൽ മതി എന്ന് തോന്നി എന്ന്..
    അത് കൊണ്ട് തിരുമേനി മാർ താക്കോൽ അവരെ ഏൽപിച്ച് പോയി...
    AA ചേച്ചി അവിടത്തെ ജോലിക്കാരി ആയിരുന്നു...
    ഒരു പക്ഷെ ഞങൾ ദർശനം ചെയ്യാൻ മോഹിച്ച് വരുന്നത് അറിഞ്ഞ ഭഗവാൻ അവരെ കൊണ്ട് അങ്ങനെ തോന്നിപ്പിച്ചതു ആവാം...
    അവർ പോവാതെ ഇരുന്നതിനൽ ആണ് ഞങ്ങൾക്ക് ദർശനം ചെയ്യാൻ ആയത്...
    എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി aa ലോട്ടറി ക്കാരെൻ്റെ അടുത്ത് ന്നു ഒരു ലോട്ടറി വാങ്ങാൻ വിജാരിച്ച്..പക്ഷേ aa ആളെ അവിടെ ഒന്നും കണ്ടില്ല...
    ശെരിക്കും പകച്ച് നിന്ന ഞങ്ങളോട് ഉള്ളിൽ കേറി തൊഴുത് വരൂ പറഞ്ഞത് അയാള് ആണ്..
    പിന്നെ കണ്ടത് ഇല്ല...😊

  • @devidukutty7172
    @devidukutty7172 4 месяца назад +2

    Bhagavanay എന്റെ പ്രാർത്ഥന കേൾക്കണം, എനിയ്ക്കു ദർശനം തരണം, അങ്ങ് വന്നു thozan പറ്റില്ലല്ലോ, ക്രിസ്ത്യൻ ആയി പോയി, എന്തു ചെയ്യും, ഭഗവാനെ

  • @renukagopi2605
    @renukagopi2605 Год назад +2

    Krishna guruvarappa saranam 🙏🙏🙏🌹

  • @prasannaravindran2311
    @prasannaravindran2311 Год назад +7

    സർവം കൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻

  • @sushmac5154
    @sushmac5154 Год назад +2

    Hare Rama Hare Krishna 🙏🙏🙏🙏

  • @lalithanair3717
    @lalithanair3717 Год назад +2

    Hare Krishna Guruvayoor Appa Sharanam

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 Год назад +4

    🙏🙏🙏

  • @vijayamanoharan3607
    @vijayamanoharan3607 Год назад +3

    Krishna Guruvaurappa Saranam ❤

  • @jayaramankundamkuzhy2700
    @jayaramankundamkuzhy2700 10 месяцев назад +1

    Hare krishna yellavarkum nallathu varuthane

  • @rayiramparambath6305
    @rayiramparambath6305 Год назад +3

    ഹരേകൃഷ്ണ guruvayurappaa🙏🙏

  • @saraswathyamma1205
    @saraswathyamma1205 Год назад +1

    Bhagavane guruvayoorappa, kathone. Thruppadangalil pranamilkunnu.🙏🙏

  • @user-ff3tb9fs7g
    @user-ff3tb9fs7g 10 месяцев назад +2

    പല പല അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് 🙏🏻

  • @bincys5137
    @bincys5137 Год назад +2

    Hare Krishna Radhe Radhe krishna

  • @p.gowrilanka1983
    @p.gowrilanka1983 8 месяцев назад +2

    My mother also experienced the same, bhagavan Sri Krishnan came as a small child and showed a room, my mother was also carrying two small children, it was long ago, 🙏🙏🙏Hare Krishna Hare Krishna Krishna Krishna Hare Hare ,

  • @sreemathyramakrishnan6622
    @sreemathyramakrishnan6622 Год назад +2

    Krishna Guruvayurappa

  • @sreedevi2325
    @sreedevi2325 Год назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️

  • @kkarthikeyan3948
    @kkarthikeyan3948 Год назад +2

    Hareekrishnnaa

  • @renukamannazhi8633
    @renukamannazhi8633 4 месяца назад +1

    Krishna Guruvayoorappa Rakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snekha6747
    @snekha6747 Год назад +2

    Harekrishna Krishna Krishna 🙏🙏

  • @sasikumar807
    @sasikumar807 Год назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @user-ky6ot7lr2k
    @user-ky6ot7lr2k 8 месяцев назад +1

    3 massam kndu njan guroovayurkku pokunnund
    Oru padu agrahichanu pokan pattiyathu eppol ella masavu poku
    Hara rama hara krishna