ഈ ഒറ്റക്കാര്യം ചെയ്താൽ മതി ,ഭഗവാൻ കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാകും:Swami Udith Chaithanya Malliyur

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 301

  • @beenarajendran4834
    @beenarajendran4834 2 месяца назад +15

    🙏🙏🙏🙏സ്വാമിജിയുടെ പ്രഭാഷണങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി നന്ദി സ്വാമിജി ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SathishKumar-rk8ky
    @SathishKumar-rk8ky 2 месяца назад +8

    സ്വാമിജിക്ക് എൻ്റെ ഹൃദയങ്കമായ പ്രണാമം അർപ്പിക്കുന്നു ജയ് ശ്രീകൃഷ്ണ ഭഗവാൻ.

  • @asokkumarkp1383
    @asokkumarkp1383 Месяц назад +8

    ഓം നമോ നാരായണായ... 🙏🙏🙏. സ്വാമിജിയുടെ പ്രഭാഷണങ്ങൾ വർഷങ്ങൾക്കുമുൻപ് ഏഷ്യാനെറ്റിൽ നിന്ന് കാലത്ത് അര മണിക്കൂർ വീതം കേൾക്കാൻ തുടങ്ങിയതാണ്. ആത്‍മീയതയിലൂടെ ഒരു മനഃശക്തി അങ്ങിനെ കൈവന്നിരിക്കുന്നു. തുടർന്ന് സ്വാമിജിയെ ശ്രവിക്കുവാൻ സൗഭാഗ്യംകിട്ടുവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏 കൃഷ്ണാ... ഭഗവാനെ... സ്വാമിജിക്ക് കോടി നമസ്ക്കാരം.

  • @pvmrooms2607
    @pvmrooms2607 Месяц назад +5

    ഇതുപോലെ എന്നും കേൾപ്പിക്ക് വാൻ ആയുസും ആരോഗ്യവും ഈശ്വരൻ നൽക െട്ട

  • @olakkattuammini2447
    @olakkattuammini2447 2 месяца назад +10

    നമസ്കാരം സ്വാമിജി🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ ശരണം🙏🙏🙏💕💕💕

  • @sathiprabhakaran7866
    @sathiprabhakaran7866 2 дня назад

    ❤ ഹരേ കൃഷ്ണ നമസ്തേ ഗുരു സ്വാമീജി❤ ഓം നമോഭഗവതേ വാസുദേവായ ഹരേ കൃഷ്ണ❤❤❤

  • @beenabiju2062
    @beenabiju2062 2 месяца назад +13

    മനസ്സുനിറഞ്ഞു സ്വാമിജിയുടെ പ്രഭാഷണം കേട്ടപ്പോൾ... രാത്രി 11.30കേൾക്കുന്ന ഞാൻ 🙏🙏 ഇനിയും ഇനിയും ഇതുപോലെ കേൾക്കാൻ ഇടയുണ്ടാകട്ടെ 🙏 കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏

    • @Jyothishashree
      @Jyothishashree  2 месяца назад +2

      നമസ്കാരം ബീനാമ്മ ഭംഗവാൻ അനുഗ്രഹിക്കട്ടെ

    • @HaridasS-bv4ug
      @HaridasS-bv4ug Месяц назад

      നമസ്കാരം ഗുരുജി നാമജപം പുണ്യം തന്നെ യാണ് മക്കൾക്കു നമ്മൾ പകർന്നു നൽകണം തീർച്ചയായും...ഓം നമോ നാരായണായ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരേ കൃഷ്ണ 🙏🏻

    • @Jyothishashree
      @Jyothishashree  Месяц назад

      നമസ്കാരം ഹരിദാസ്

  • @leelakuttan2887
    @leelakuttan2887 Месяц назад +9

    നമസ്കാരം സ്വാമിജി.ഭഗവാനേ കൃഷ്ണാ എപ്പോഴും നേർവഴിക്ക് നയിക്കണേ. എപ്പോഴും തിരുനാമങ്ങൾ ഉരുവിടാൻ ഭാഗ്യം തരണേ കണ്ണാ.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +55

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏കൃഷ്ണായ നമഃ 🙏🙏 ഗോവിന്ദായ നമഃ 🙏🙏🙏

  • @lekhajoy399
    @lekhajoy399 2 месяца назад +5

    ഭഗവാനെ അങ്ങയെക്കുറിച്ചും അങ്ങേയുടെ കഥകൾ കേൾക്കാനും സ്വാമിജിയുടെ വാക്കുകളിലൂടെ കഴിഞ്ഞത് മഹാഭാഗ്യം തന്നെയാണ്. എല്ലാപേർക്കും പ്രബുദ്ധകേരളത്തിന് വേണ്ടി പ്രയത്നിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ
    ഓം കളീം കൃഷ്ണായ നമഃ
    ഓം ക്ളീ കൃഷ്ണായ നമഃ
    ഓം ക്ളീ കൃഷ്ണായ നമഃ കൃഷ്ണായ വാസുദേവായ ഹാരയെ പരമാത്മനെ പ്രാണത് ക്ലെശ നാശയ ഗോവിന്ദയ നമോ നമഃ

  • @lathasreenivasan9535
    @lathasreenivasan9535 2 месяца назад +9

    ഇതൊക്കെത്തന്നെയല്ലേ നമ്മൾ കേൾക്കേണ്ടത് ഇനിയും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കണേ

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 День назад

    Om Namo Bhaghavathe Vasudevaya 🌹🙏 Hari Om Swamiji 🙏🙏🙏🌹🌹

  • @indirapk5798
    @indirapk5798 2 месяца назад +10

    ഹരേ ഗുരുവായൂരപ്പാ സ്വാമിജീ ഒരായിരം നമസ്ക്കാരം🙏🙏🥰

  • @LeelaMK-x5b
    @LeelaMK-x5b Месяц назад +4

    സർവത്ര ഗോവിന്ദ നാമ സംഗീർത്തനം ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🎉🎉🎉🎉🎉🎉🎉

  • @ramachandrankolleri3526
    @ramachandrankolleri3526 20 дней назад +1

    ഹരേ കൃഷ്ണാ പ്രണാമം. 🙏 സ്വാമിജി പ്രണാമം🙏

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 Месяц назад +4

    ഓം നമോ ഭഗവതേ വാസുദേവായ!!! ഓം ശ്രീകൃഷ്ണായ നമ!!! "ശുഭമസ്തു"!!!

  • @GeethaAravindan-z6k
    @GeethaAravindan-z6k 23 дня назад +2

    സ്വാമിജീ നമസ്കാരം

  • @SURYASUNIL-y5s
    @SURYASUNIL-y5s Месяц назад +2

    ഹരേ കൃഷ്ണ 🙏🙏🙏എനിക്കും ഒത്തിരി ആഗ്രഹം ണ്ട് അങ്ങയെ പോലെ ഒരു ഗുരുവിന്റെ കീഴിൽ ഹിന്ദു സനാതന ധർമ്മത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും അത് മറ്റുള്ളവരിലേക്ക് എന്നെ കൊണ്ടാവും വിധം പറഞ്ഞു കൊടുക്കാനും 🙏🙏🙏ഹരേ കൃഷ്ണ 🙏🙏ഭഗവാൻ എനിക്ക് അതിനുള്ള അവസരം തരട്ടെ 🙏🙏🙏

    • @Jyothishashree
      @Jyothishashree  22 дня назад

      നമസ്കാരം വിളിക്കൂ

  • @EP.Sreekumar
    @EP.Sreekumar 2 месяца назад +6

    ശ്രീ മഹാഗണപതയേനമ:ഗോവിന്ദ ഗോവിന്ദ ഗോവിന്ദ. ഗോവിന്ദ ഹരിഗോവിന്ദ ഹരിഗോവിന്ദ ഹരിഗോവിന്ദ🌹🌹🎉🌹🌸🙏🙏

  • @Anitha-g2t
    @Anitha-g2t 2 месяца назад +14

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🏿🙏🏿

  • @beejasasi4259
    @beejasasi4259 Месяц назад +4

    ഗുരുവായൂരപ്പാ ശരണം സ്വാമിജി നമസ്ക്കാരം🙏

  • @SavithriMohanan-f6l
    @SavithriMohanan-f6l Месяц назад +1

    കൃഷ്ണാ..''രക്ഷിക്കണേ...''🙏🙏 ഹരേ നാരായണാ ഗുരുവായൂരപ്പാ..'''🙏🙏

    • @Jyothishashree
      @Jyothishashree  22 дня назад

      നമസ്കാരം സാവിത്രി

  • @indiranair1316
    @indiranair1316 23 дня назад +1

    Harekrishna. 🙏🙏🙏. Namaskaram. Thirumeni. Krishna. Guruvayurappa. Sarvam. Krishnarpanamasthu🙏🌹

  • @manaseebai4450
    @manaseebai4450 2 месяца назад +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🌹

  • @synasynababu3593
    @synasynababu3593 Месяц назад +1

    നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽

  • @shinushinu6968
    @shinushinu6968 Месяц назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏❤️

  • @HarijaMohan
    @HarijaMohan Месяц назад +1

    🙏🙏🙏🌹ഹരേകൃഷ്ണ സ്വാമി ഞാൻ ക്ലാസ്സ്‌ എടുക്കുന്നു ഉണ്ട് ഒരുപാട് കുട്ടികൾക്ക്. ഒരുപാട് സന്തോഷം നല്ല പ്രഭാഷണം. ഞാൻ കൃഷ്ണ ഭക്ത ആണ് സ്വാമി

    • @Jyothishashree
      @Jyothishashree  Месяц назад

      സന്തോഷം ഭഗവാൻ എല്ലാ അറിവും തരട്ടെ ഗുരുവായൂരപ്പനെ ഭജിച്ചോളൂ 9188035274

  • @saraswathycr9882
    @saraswathycr9882 Месяц назад +1

    Namaste swamijee..Hare Krishna..I am lucky today to hear you...

  • @beenabiju2062
    @beenabiju2062 2 месяца назад +6

    ഹരേ കൃഷ്ണ 🙏🙏

  • @KamalaKV-vg3vn
    @KamalaKV-vg3vn Месяц назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 പ്രണാമം ഗുരുജി 🙏🙏🙏

  • @ushadas3956
    @ushadas3956 Месяц назад +9

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @radhamaniradhamani8106
    @radhamaniradhamani8106 Месяц назад +1

    ഹരേ കൃഷ്ണ. നമസ്കാരം സ്വാമിജീ

  • @saraswathyvasu7005
    @saraswathyvasu7005 Месяц назад +3

    Om namo bagavathe vasudevaya Hari om swamijiyude prabashanam kettukondirikkumbolthannebagavane bagavan jeevicha kaalathil j njanum jeevicha anubavam aanullathe

  • @Udaya_prabha
    @Udaya_prabha 2 месяца назад +4

    ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോഭഗവതെവാസുദേവായ ഓംനമോഭഗവതെവാസുദേവായ ഓംനമോഭഗവതെവാസുദേവായ 🙏🙏🙏🙏🙏❤❤❤❤❤

  • @sheelae.k3919
    @sheelae.k3919 Месяц назад +2

    സ്വാമിജി നന്ദി 🙏🏽🌹

    • @Jyothishashree
      @Jyothishashree  Месяц назад

      നമസ്കാരം ഷീലാജി

  • @bindukp527
    @bindukp527 2 месяца назад +3

    ഓം ശ്രീ മാഹാ ഗണപതയേ നമഃ ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  2 месяца назад

      നമസ്കാരം ബിന്ദു

  • @premapremakuniyil6968
    @premapremakuniyil6968 Месяц назад +2

    നാരായണാ നാരയണാ നാരായണാ ശരണം ഗുരുജിയക്കും ശരണം

  • @bindhyamurali3222
    @bindhyamurali3222 Месяц назад +2

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 💞🥰😘🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘

  • @leelaharidas9090
    @leelaharidas9090 2 месяца назад +4

    ഹരേ കൃഷണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @santhakumarip533
    @santhakumarip533 2 месяца назад +3

    Krishna, thamavasaranam❤❤

  • @geethakumario6665
    @geethakumario6665 Месяц назад +1

    Namaskaram Guruji. Ayurarogya srre Bhagavan nalkatte. Namukkum koode. Hari ohm. Geethakumari. O

    • @Jyothishashree
      @Jyothishashree  Месяц назад

      നമസ്കാരം ഗീതാകുമാരി

  • @suchitrasukumaran9829
    @suchitrasukumaran9829 28 дней назад +2

    കുഴിമന്തിയെയും അൽഫാമിനെയും പറ്റി അറിയാനും അനുഭവിക്കാനും എടുക്കുന്ന effort ഇന്റെ ഒരംശം സ്വാമി പറഞ്ഞതിന് ഉപയോഗിച്ചാൽ കേരളം മാറും...😢

  • @parvathyraman756
    @parvathyraman756 Месяц назад +1

    Om Namo Bagavathe Vasudevaya ,Om Namo Narayanaya 🙏🙏🙏🙏🙏

  • @bhasurangic5447
    @bhasurangic5447 Месяц назад

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @sumathitk1122
    @sumathitk1122 2 месяца назад +2

    Hari om swamiji krishnaya nama

  • @kanchanaravindran2404
    @kanchanaravindran2404 2 месяца назад +1

    ATHAM NALLUM VARATHILL
    ATHIYATHO KALIYUGA VARADAN
    PIDIVALLI VITTATHO
    RANGANATHAN PRAKAMBANAMO
    PRANAVATHINN SWASATHINN
    PRAKRITI, VIKRITI, SUKRITHI
    RODANAMAYITHALLO
    VALLUVANADAUM
    JAIGURUDEVOM 🙏 😢🥰🙏💟

  • @gopinair5030
    @gopinair5030 Месяц назад

    ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @JalajaMani-e4m
    @JalajaMani-e4m 2 месяца назад +3

    ഓം നമോ നാരായണായനമ:

  • @lalithajanardhanan9254
    @lalithajanardhanan9254 2 месяца назад +2

    ഹരി ഓം സ്വാമി ജി

  • @sreelathashaji9851
    @sreelathashaji9851 2 месяца назад +1

    ഓം നമോ നാരായണായ❤🙏

  • @kanchanaravindran2404
    @kanchanaravindran2404 2 месяца назад +1

    DIVYA GANITHA GANESHAYA NAMAHA JAIGURUDEV 🎉🥰🙏👏

  • @Radha-x5c
    @Radha-x5c Месяц назад

    Hare Krishna Guruvayurappa Narayana Bagavane Saranam 🙏🙏🙏

  • @pradeep1968
    @pradeep1968 2 месяца назад +5

    ഹരി ഓം സ്വാമിജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RemaViswanathan-n8x
    @RemaViswanathan-n8x 2 месяца назад +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @radhasreekumar4126
    @radhasreekumar4126 2 месяца назад +1

    Hare Krishna Hare Krishna🙏🙏🙏

  • @arshreyas1435
    @arshreyas1435 Месяц назад

    Narayana Narayana katholane Narayana Narayana Narayana katholane Kanna Narayana Narayana ❤

  • @SunithaSunil-k5j
    @SunithaSunil-k5j 10 дней назад

    നമാസ്കാരം ഗുരുജി

  • @parvathyraman756
    @parvathyraman756 Месяц назад

    Athyuuthamam Guruji for the welfare of the nation's citizens 👏 💙 ❤

    • @Jyothishashree
      @Jyothishashree  Месяц назад

      നമസ്കാരം പാർവതി

  • @venukavasudevan957
    @venukavasudevan957 2 месяца назад +1

    Namaskaram Swamiji🙏🙏🙏🙏🙏

  • @ushamohanan8498
    @ushamohanan8498 День назад

    നാരായണ.... 🙏🌿🌿🌿🪷🪷🪷🪷

  • @NalinamTeacher
    @NalinamTeacher 2 месяца назад +3

    Ohm Namo bhagavate vasudevaya ohm Namo bhavacate narayan😢ay😢a🎉

  • @SreelathaKP-b5d
    @SreelathaKP-b5d 2 месяца назад +1

    Pranamam Swamiji🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +3

    നല്ല അറിവുകൾ 🕉️🔥🕉️ 👌👌👌വീഡിയോ 🥰

    • @kallianikuttyc1872
      @kallianikuttyc1872 2 месяца назад

      ❤❤va❤❤l❤❤a❤r❤e❤ nlla❤ pra 58:14 ❤b❤hash❤❤a❤n❤❤ സ്വാമിജി

  • @sairatk6741
    @sairatk6741 Месяц назад

    Namasthe swamiji😊

  • @abhilashnair2876
    @abhilashnair2876 2 месяца назад +1

    Om namo bagavathe vasudevaya om namo narayanaya 👏

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 Месяц назад +1

    Sarvam krishnarpana Namasthu ❤

  • @ROH2269
    @ROH2269 2 месяца назад +1

    Om Namo Bagawathe Vasudevaya 👏

  • @harilalreghunathan4873
    @harilalreghunathan4873 16 дней назад

    🙏Om namo bhagavathe vasudevaya 🙏

  • @nalininalini7675
    @nalininalini7675 Месяц назад +1

    Swamijkorayiramnamaskaram🌿❤❤❤❤❤🌿🙏🙏🙏🙏🌿

  • @ushadevij7029
    @ushadevij7029 2 месяца назад +1

    Namaste swamiji

  • @sujathaasokan5063
    @sujathaasokan5063 2 месяца назад +1

    Hare krishna❤

  • @padmanabhansopanam3166
    @padmanabhansopanam3166 Месяц назад +6

    ഭാഗവത ആചാര്യന്മാർ ഭാഗവത സപ്താഹങ്ങളിൽ വെറും കഥകൾ പറഞ്ഞു പോകാതെ ഇത്തരം ഉദ്ബോധനങ്ങൾ ആയാൽ ഹിന്ദു രക്ഷപ്പെടും..

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx Месяц назад

    Hare Krishna guruvayurappa

  • @harivalsamrk6012
    @harivalsamrk6012 Месяц назад

    കൃഷ്ണായവാസുദേവായഹരയേപരമാത്മനേ

  • @RajiKaimal
    @RajiKaimal Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ.

  • @VasanthaMp-z5q
    @VasanthaMp-z5q Месяц назад

    സ്വാമിജീ 🙏🙏🙏🙏🙏🙏

  • @sandeepsarma3649
    @sandeepsarma3649 2 месяца назад +1

    ശ്രീ ഗുരുഭ്യോ നമ:🙏🙏ഓ൦ നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @indiranair1923
    @indiranair1923 2 месяца назад +1

    Om Namo Narayanaya🙏🙏🙏

  • @beenarajendran4834
    @beenarajendran4834 2 месяца назад +2

    ഹരി Ohm

  • @vijayakumarip27
    @vijayakumarip27 26 дней назад

    Ohm namo bagavatha vasudevaya namo🙏🙏🙏🙏

  • @sreelathadevi3015
    @sreelathadevi3015 2 месяца назад +1

    ഹരേ... നാരായണാ 🙏🪷🙏

  • @PreethaV-js8rn
    @PreethaV-js8rn Месяц назад

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajimanoj6870
    @rajimanoj6870 2 месяца назад +1

    ഹരേകൃഷ്ണ 🙏🏻
    ഹരേകൃഷ്ണ 🙏🏻
    ഹരേകൃഷ്ണ 🙏🏻

  • @leenanair6667
    @leenanair6667 2 месяца назад +1

    Hari om swamiji 🙏🏻🙏🏻🙏🏻

  • @amritaamritakeerthi8393
    @amritaamritakeerthi8393 2 месяца назад +1

    🙏 Hare Krishna

    • @Jyothishashree
      @Jyothishashree  2 месяца назад

      നമസ്കാരം അമൃതാ

  • @ChandrikabChandrika
    @ChandrikabChandrika 11 дней назад

    ❤🙏🙏🙏🙏hare krishna

  • @bharathinandan2643
    @bharathinandan2643 Месяц назад

    SWAMI PRANAM ❤

  • @Suvarna-t1y
    @Suvarna-t1y Месяц назад +1

    Harekrishna

  • @sobhanasudhakaran5660
    @sobhanasudhakaran5660 Месяц назад

    ഹരേ കൃഷ്ണ

  • @VeenaBiju-z7g
    @VeenaBiju-z7g Месяц назад

    ഹരി ഓ ഗോവ ഹരി🙏🏻🙏🏻🙏🏻

  • @radhamani7529
    @radhamani7529 2 месяца назад

    Namaskaram swamiji narayana narayana narayana narayana narayana narayana narayana narayana narayana narayana hare narayana

  • @AmbikaSreedharan-f7p
    @AmbikaSreedharan-f7p 2 месяца назад +1

    ഓം നമോ വാസുദേവായ🙏

    • @Jyothishashree
      @Jyothishashree  2 месяца назад

      നമസ്കാരം അംബികാമ്മ

  • @saranyaskumar9371
    @saranyaskumar9371 Месяц назад

    Guruvaaurappa saranam

  • @chithravs4059
    @chithravs4059 2 месяца назад +1

    Hari Om Samiji 🙏

  • @SheelaSomarajan418
    @SheelaSomarajan418 Месяц назад +1

    Swamiji 🙏🙏🙏🙏🙏

  • @anandj1981
    @anandj1981 2 месяца назад +1

    Om swamiji

  • @sbvidya1016
    @sbvidya1016 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thanks

    • @Jyothishashree
      @Jyothishashree  Месяц назад

      നമസ്കാരം വിദ്യ

  • @girijanampoothiry4066
    @girijanampoothiry4066 Месяц назад

    ഹരിഃ ഓം 🙏

  • @SreedeviVijayakumar-x6v
    @SreedeviVijayakumar-x6v 2 месяца назад +1

    ഗുരുവേ നമ:🙏🙏🙏

  • @geethasuresh7884
    @geethasuresh7884 Месяц назад

    Keralathine Matti edukkanam Swamiji