ഭക്തയുടെ സംഭവബഹുലമായ ഗുരുവായൂരപ്പാ അനുഭവം കേട്ടാലോ

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഭക്തയുടെ സംഭവബഹുലമായ ഗുരുവായൂരപ്പാ അനുഭവം കേട്ടാലോ

Комментарии •

  • @swapnaanil11
    @swapnaanil11 4 месяца назад +72

    എനിക്കും ഒരു അനുഭവം ഉണ്ട് ഞാനും എന്റെ 2 മക്കളും കൂടി മിക്കവാറും എല്ലാമാസവും ഭഗവാനെ കാണാൻ വരാറുണ്ട് കുറച്ചു നാൾ മുൻപ് ഭഗവാന് ഒരു ഹിമാലയൻ ബുള്ളറ്റ് ഒരു ഭക്തൻ സമർപ്പിച്ചിരുന്നു ഞാൻ കണ്ണനോട് ഒറ്റയ്ക്ക് സംസാരിക്കുന്ന ആളാണ് അപ്പോൾ ഈ ബുള്ളറ്റ്റിന്റെ കാര്യം കേട്ടപ്പോൾ ഭഗവാൻ അത് ഓടിക്കുന്നത് ഞാൻ സങ്കല്പിച്ചിരുന്നു അങിനെ കുറച്ചു ദിവസം കഴിഞു പതിവുപോലെ ഞാനും മക്കളും കാറിൽ നിർമ്മാല്യം തൊഴണം എന്ന് കരുതി വീട്ടിൽ നിന്നും രാത്രി പോന്നു മിക്കവാറും ഞങ്ങൾ അങ്ങിനെയാണ് വരാറുള്ളത് അങിനെ അമ്പലത്തിലേക്ക് എത്താറായി പക്ഷെ ഞങ്ങൾ സ്ഥിരം പോരുന്ന വഴിയിൽ പണി നടക്കുന്നു അതുകൊണ്ട് വഴി ബ്ലോക് വേറെ വഴി ഉണ്ടെന്നറിയാം പക്ഷെ ശരിക്കും അറിയില്ല ചേട്ടന്റെ ക്കൂടെ വന്നിട്ടുണ്ട് പക്ഷെ തിരിയുന്ന സ്ഥലം ഓർമയില്ല സമയം 1.30 കഴിഞ്ഞു വണ്ടികൾ പോകുന്നുണ്ട് ആരോട് ചോദിക്കും ഞാൻ ഭഗവാനെ വിളിച്ചു ചെറിയമോൾ ബാക്കിൽ കിടന്നുറങ്ങി ഞാനും മൂത്തമോളും ഏതെങ്കിലും വണ്ടി പോകുമ്പോൾ പതുക്കെ കൈ കാണിക്കും ആരും നിർത്തിയില്ല കൈ കാണിക്കാൻ പേടിയും ഉണ്ട് അങ്ങനെ കാണിക്കുന്നക്കൂട്ടത്തിൽ ഒരു ബുള്ളറ്റ് ഞങ്ങളെ കടന്നു പോയി ഞങ്ങൾ കൈകാണിച്ചു നിർത്തിയില്ല കുറച്ചു ദൂരം പോയി ആ ബുള്ളറ്റ് തിരിച്ചു വന്നു എന്താ എന്ന് ചോദിച്ചു ഒരു ചെറുപ്പക്കാരൻ അയാൾ ഓടിക്കുന്നത് ഹിമാലയൻ ബുള്ളറ്റ് ശരിക്കും എന്റെ കണ്ണ് നിറഞ്ഞു ഞാൻ കാര്യം പറഞ്ഞു അതിനെന്താ എന്റെ ക്കൂടെ പോന്നോളൂ ഞാൻ കൊണ്ടാക്കാം എന്നുപറഞ്ഞു എനിക്കാണെങ്കിൽ കരയണോ ചിരിക്കണോ എന്നറിയാൻ പറ്റാത്തവിധം ഒരവസ്ഥ അതെ ഹിമാലയൻ ബുള്ളറ്റ് അങ്ങനെ നമ്മുടെ മരപ്രഭു വിന്റെ ആ വഴിവരെ കൊണ്ടാക്കി തന്നു ഇനി പൊയ്ക്കോളുലെ എന്ന് ഞാൻ ഒരുപാട് നന്ദി പറഞ്ഞു പിരിഞ്ഞു എനിക്ക് ഇതിൽ പരം സന്തോഷം ഇനി എന്താ വേണ്ടത് അതെന്റെ കണ്ണൻ തന്നെ അതെനിക്കുറപ്പാ അതുപോലെ ഒരുപാട് അനുഭവം എനിക്കുണ്ടായിട്ടുണ്ട് ❤❤❤❤

    • @sushamavenugopal509
      @sushamavenugopal509 4 месяца назад +1

      Guruvayoorappa sharanam hare namaha innu guruvayoorappa varunnundu kanna katholane

    • @ramarajendran9228
      @ramarajendran9228 4 месяца назад +2

      ഹരേ കൃഷ്ണാ 🙏

    • @RejithasS
      @RejithasS 3 месяца назад +2

      ഹരേ കൃഷ്ണ 🙏🙏🙏🙏

    • @divyaajikumar2315
      @divyaajikumar2315 3 месяца назад +1

      ഹരേ കൃഷ്ണ ❤

    • @radhamaninp151
      @radhamaninp151 2 месяца назад

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏿🙏🏿🙏🏿

  • @Kavitha-jm1ke
    @Kavitha-jm1ke 4 месяца назад +27

    കണ്ണാ ഞാനും എന്റെ കുടുംബവും വലിയ വിഷമത്തിലൂടെ കടന്നു പോകുകയാ കണ്ണാ എല്ലാം നേരെ യാക്കി തരണേ ഗുരുവായൂരപ്പാ 🙏🙏🙏

  • @minimadhavan7024
    @minimadhavan7024 4 месяца назад +23

    ഇത് കേൾക്കാൻ കഴിഞ്ഞത് പോലും ഭാഗ്യം 🥰🥰🥰🥰
    അത്രയും ചെറുപ്പത്തിൽ ഭഗവാനെ കിട്ടിയല്ലോ ❤️❤️❤️❤️🙏🙏🙏👍

  • @rethikn7335
    @rethikn7335 4 месяца назад +17

    പലയിടത്തും കണ്ണ് നിറഞ്ഞു 🙏ഭാഗ്യവതി ചെറുപ്പം മുതലേ ഭഗവാനെ തിരിച്ചറിഞ്ഞല്ലൊ ❤

  • @Omana-u7b
    @Omana-u7b 4 месяца назад +12

    കൃഷ്ണാ ഗുരുവായൂരപ്പ - രാധേശ്യാം - ഭഗവാനേ പടുകുഴിയിൽ വീണടത്തു നിന്നും നാല് വശത്തു നിന്നും വണ്ടിവരുന്ന റോഡിൽ നിഗ്നലിൻ്റെ നടുവിൽ വീണുപോയടത്തു നിന്നും ഭഗവാനേ ഒരു പോറല് പോലും ഉണ്ടാകാതേ ആ കരണൾ എന്നേ താങ്ങി ല്ലോ തമ്പുരാനോ കോടാനുകോടി നന്ദി ഭഗവാനേ യൂണിവേഴ്സിൻ്റെ സഹായം ഇനിയും ഉണ്ടാകനേ ഭഗവാനേ.❤

  • @PreethaVivin
    @PreethaVivin 4 месяца назад +10

    അനുഭവം കേട്ടപ്പോ കരഞ്ഞു പോയി ❤️❤️
    എനിക്കും ഇതു പോലെ ഒരുപാടു അനുഭവം എന്റെ കണ്ണൻ തന്നിടുണ്ട് 🙏🙏🙏 ആഗ്രഹിക്കുന്ന എന്തും നമ്മുടെ കണ്ണൻ നമുക്ക് തരും 🙏🙏മനസ് കൊണ്ട് കണ്ണാ എന്നു ഒന്ന് വിളിച്ചാൽ മതി ❤️❤️❤️

  • @VasumathiNesayyan
    @VasumathiNesayyan 4 месяца назад +8

    ഭഗവാനെ ഗുരുവായൂരപ്പാ എനിക്കും ഒരുപാട് ഗുരുവായൂരപ്പൻ അനുഗ്രഹം കിട്ടിയ ആളാണ് ആദ്യം കുറച്ചു വിഷമിപ്പിച്ചാലും അവസാനം നമ്മളെ രക്ഷപ്പെടുത്തും അത് 100% ഉറപ്പാണ്

  • @mohandasnambiar2034
    @mohandasnambiar2034 4 месяца назад +24

    ഹരേ കൃഷ്ണാ 👏🏽❤🙏🏽
    സഹോദരി കുറച്ചു നീണ്ട സമയം പറയേണ്ടി വന്നെങ്കിലും ഭഗവാനോടുള്ള നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ തല കുനിക്കട്ടെ 👏🏽❤
    നമ്മുടെ എല്ലാ കാര്യങ്ങളും ഭഗവാന് അറിയാം 👏🏽ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല 👏🏽🙏🏽ഞാൻ ഒരു senior citizen ആണ്. എനിക്കും ആകെ തുണ ഭഗവാൻ ആണ് 👏🏽🙏🏽എന്റെ എല്ലാം അറിയുന്ന ഭഗവാൻ 👏🏽🙏🏽❤( പിന്നെ മോഹൻദാസ് എന്ന പേരിൽ comment കണ്ടാലും തെറ്റില്ല. മോഹൻജി വിട പറഞ്ഞു ഭഗവാനോട് ചേർന്നു. Phone ഞാൻ ശോഭന മോഹൻ ഉപയോഗിക്കുന്നു എന്ന് മാത്രം 👏🏽❤🙏🏽) ഹരേ കൃഷ്ണ 👏🏽❤🙏🏽

  • @lekharavi3333
    @lekharavi3333 4 месяца назад +12

    പൊന്നുണ്ണികണ്ണാ ശരണം 🙏🏻 മോളെ കണ്ണ് നിറഞ്ഞുപോയി എന്താ പറയാന്ന് പോലും അറിയില്ല നന്ദി ശരണ്യ 🥰

  • @sarithakumarimr2694
    @sarithakumarimr2694 2 месяца назад +3

    എന്റെ സംഭവിച്ചതെ ഒരു ദിവസം June എന്റെ കുഞമ്മ എന്നെ വിളിച്ചു. ഗുരുവായൂർ പോകാൻ ഞങ്ങൾ പോയി നല്ലതായി തൊഴുതിരിച്ചുംവന്നു എനിക്ക് പെട്ടന്നെ കൊടുത്തു തിരൻ കഴിയത്ത ഒരു കടം മുണ്ടായിരുന്നു ആകാശ് എങ്ങനെ എവിടെന്നു കിട്ടി എന്നു പോലും പറയാൻ കഴിയുന്നില്ലാ ആ കടം തീർക്കാൻ കഴിഞ്ഞു എന്തു ഒരു അൽഭുതം ഏഴു വർഷം പലിശ കൊടുത്ത കടം കൃഷ്ണാ അവിട്ടെത്തെ അനു ഗ്രഹം🙏🙏🙏🙏🌹🌹🌹💐💐🌿🌿🌱

  • @rajisha3822
    @rajisha3822 2 месяца назад +3

    ഭഗവാൻ നമ്മെ ഒരുപാട് പരീക്ഷിക്കും. പക്ഷെ ഒരിക്കലും കൈവിടില്ല. ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ. കൃഷ്ണാ ശരണം 🙏🏻🙏🏻🙏🏻

  • @SasiKumar-qc5jr
    @SasiKumar-qc5jr 4 месяца назад +65

    ഹരേ കൃഷ്ണാ🙏 : എല്ലാം അനുഭവമാണ്.. കഥയെന്ന് പറയാതെ സഹോദരി .കണ്ണൻ ജീവിച്ചിരുന്നു. ലോകത്തിന് ആകെ പ്രചോദനമാണ് കൃഷ്ണാ ജീവിതം . ഈ ലോകത്തെ ആകമാനം കൃഷ്ണനോളം പ്രചോദിപ്പിച്ച മറ്റൊരു ദൈവം ഇല്ലാ ..ഞാൻ ഒരു കാസറഗോഡ് കാരനാണ്. ഞാനും കൃഷ്ണ വിഗ്രഹത്തോട് സംസാരിക്കാറുണ്ട്. പലതും പറയാറുണ്ട്. ഓരോ വ്യക്തിക്കും ഉറ്റ ബന്ധു ഭഗവാൻ മാത്രം.🙏 ഹരേ കൃഷ്ണാ🙏

    • @reethajayan5364
      @reethajayan5364 4 месяца назад

      Hare Krishna

    • @prasannanandhu1829
      @prasannanandhu1829 4 месяца назад +2

      ഞാനും എന്നും സംസാരിക്കും എന്റെ കണ്ണനോട്

    • @Anitha-j7l
      @Anitha-j7l 4 месяца назад +1

      Krishna guruvayoorappa saranam🙏🙏🙏 narayana

    • @neethavp7866
      @neethavp7866 4 месяца назад +1

      Ithu kettappo enikku ente Krishna ne kurichu abhimanam thonnunnu..Love you Kanna

    • @kkbijubiju8835
      @kkbijubiju8835 Месяц назад

      ♥️

  • @Vavamol4806
    @Vavamol4806 28 дней назад +1

    ന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 😘🥰🥰🙏🙏

  • @supriyakr4171
    @supriyakr4171 4 месяца назад +20

    ഞാൻ എല്ലാം എന്റെ കണ്ണനെഏല്പിച്ചിരിക്കുകയാണ്.നല്ലതും ചീത്തയും എല്ലാം എന്റെ കണ്ണന്

  • @jayasreeajayan1459
    @jayasreeajayan1459 4 месяца назад +6

    കൃഷ്ണ ഗുരുവായുരപ്പാ 🙏എന്റെ മോൾ CBSE +2Bord എക്സാം കഴിഞ്ഞു റിസൾട് വന്നപ്പോൾ ടീച്ചർ വിളിച്ചു മോൾടെ ഒരു ഫോട്ടോ തരാൻ പറഞ്ഞു ഞങ്ങൾ സ്വന്തം ജില്ലയിൽ (തൃശ്ശൂർ ചേറ്റുവ )ഒരു വിവാഹത്തിന് വന്നിരിക്കുവായിരുന്നു, മോൾ എന്നിട്ട് പറഞ്ഞു ഞാൻ അല്ല എക്സാം എഴുതിയത് അമ്മ എപ്പോഴും പ്രാർത്ഥിക്കുന്ന ഗുരുവായൂരാപ്പനാണ് എന്ന് 🙏മക്കൾ പരീക്ഷക്ക് പോകുമ്പോൾ മുതൽ തിരിച്ചു വരുന്നത് വരെ ഭാഗവാനോട് ഞാൻ പറഞ്ഞു കൊണ്ടിരിക്കും എന്റെ മക്കളിലൂടെ ഭഗവാൻ എഴുതാണേ 🙏എന്റെ കണ്ണാ 🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 4 месяца назад +5

    ഹരേ കൃഷ്ണാ 🙏 എനിക്കും ഗുരുവായൂരപ്പന്റെ നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏എന്റെ ജീവിതത്തിൽ നല്ല ഭാഗ്യങ്ങളും ഉണ്ടായിട്ടുണ്ട് 🙏എന്റെ ഗുരുവായൂരപ്പാ 🙏പൊന്നുണ്ണി കണ്ണാ 🙏🙏🙏🥰

  • @Priya-eh3gl
    @Priya-eh3gl 4 месяца назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനേ കാത്തോളണേ🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @supriyakr4171
    @supriyakr4171 4 месяца назад +7

    കണ്ണൻ കണ്ണൻ മായക്കണ്ണൻ
    എന്നും എപ്പോഴും എവിടെയും നിറഞ്ഞ കണ്ണൻ

  • @lathasreenivasan9535
    @lathasreenivasan9535 4 месяца назад +5

    ഹരേ കൃഷ്ണ ഭഗവാനേ പൊന്നു ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ

  • @sajnanair5050
    @sajnanair5050 Месяц назад

    I was crying non-stop at the end of this video. Thank you 🙏 ❤. Guruvayoorappa Sharanam 🙏🙏

  • @mollyremani
    @mollyremani 3 месяца назад +2

    ആര് അറിഞ്ഞു വിളിച്ചാലും കൂടെ ഉണ്ടാകും അതാണ് ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏

  • @ashar3277
    @ashar3277 3 месяца назад +1

    നമ്മൾ ഒരടി ഭഗവാനിലേക്ക് അടുത്താൽ ഭഗവാൻ രണ്ടടി നമ്മുടെ അടുത്തേക്ക് വരും ഉറപ്പ് ഹരേ കൃഷ്ണ

  • @induns2197
    @induns2197 4 месяца назад +2

    ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഇത് കേൾക്കാൻ കഴിഞ്ഞു.ഭഗവാനെ അനുഗ്രഹിക്കണേ

  • @ushamohanlal9298
    @ushamohanlal9298 4 месяца назад +3

    എൻ്റെ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏♥️♥️🌹

  • @rajalakshmikr9483
    @rajalakshmikr9483 4 месяца назад +2

    Ithu kelkkaan bhagyam kitty.❤Samanamaya anubhavangal enikum undu. Pettamma marannalum bhagavan marakkilla nammale.

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 4 месяца назад +3

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🥰🥰🥰❤️❤️❤️❤️❤️🙏🙏🙏🙏🙏❤️

  • @bharathakumar4153
    @bharathakumar4153 3 месяца назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ, മോളെ ശരിക്കും ഭഗവാൻ തന്നെ വന്നു അനുഗ്രഹിച്ചു. ഇതിൽപരം എന്ത് വേണം.. ഇതാണ് പറയുന്നത് മുജ്ജന്മത്തിൽ നമ്മൾ കുറച്ച് എന്തെങ്കിലും സുകൃതം ചെയ്തു വച്ചിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ടാണ് അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ഭക്തി മോൾക്ക് വന്നത്. ഗുരുവായൂരപ്പനെ വിടാതെ വിടാതെ പിടിക്കൂട്ടോ ആ തൃപ്പാദങ്ങളിൽ. ഇനി ഒന്നും പേടിക്കേണ്ട. നമ്മളെ തന്നെ പൂർണ്ണ സമർപ്പണം ചെയ്താൽ മതി. ബാക്കി കാര്യങ്ങൾ കണ്ണൻ നോക്കിക്കോളും. 🙏 ഹരേ കൃഷ്ണ ❤️

    • @jalajakumari3016
      @jalajakumari3016 Месяц назад

      സത്യം. ഹരേകൃഷ്ണ 🙏❤️🌷

  • @sivaramp1037
    @sivaramp1037 4 месяца назад +2

    എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @yamunasomaraju7596
    @yamunasomaraju7596 4 месяца назад +3

    എന്റെ യോഗവും ക്ഷേമവും ഭഗവാൻ വഹിക്കും 🙏❤️

  • @jayshreekarmal6037
    @jayshreekarmal6037 4 месяца назад +3

    Krishna Guruvayurapa ennum kooday undakane hare krishna Radhe Radhe 🙏🙏🙏🙏🙏

  • @halithavk3449
    @halithavk3449 3 месяца назад

    കണ്ണാ ഗുരുവായൂരപ്പാ❤❤

  • @SunilKumar-nd1bn
    @SunilKumar-nd1bn 4 месяца назад +3

    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @gourinandhana9835
    @gourinandhana9835 4 месяца назад +2

    ഹരേ കൃഷ്ണാ... കേട്ടിരുന്നു പോയി എന്തോരം ഗോപികമാരാ എന്റെ കള്ള കണ്ണന്... എത്ര നിഷ്കളകമായ ഭക്തിയായിരുന്നല്ലെ ആ കുട്ടി കാലത്ത്.... ഹരേ കൃഷ്ണാ....എല്ലാം നിന്റെ കരുണ... വാത്സല്യം... കണ്ണാ...🙏🙏🙏❣️❣️❣️

  • @vidhuvenu533
    @vidhuvenu533 4 месяца назад +3

    Ohm Namo Bhaghavate Vasudevaya ❤🙏Ohm Namo Bhaghavate Narayanaya 🙏🙏❤️❤️🙏 Narayana ♥️ Narayana 🙏 Narayana 🙏

  • @SobhanaSobha-w3u
    @SobhanaSobha-w3u 4 месяца назад +2

    Krishna Guruvayoorappa ente oru Kai pidichu nadathane⁸❤❤❤

  • @jyothichettiar6338
    @jyothichettiar6338 3 месяца назад +2

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna ❤❤❤❤❤❤❤

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 4 месяца назад +1

    ഇവർ പറയുന്നത് പോലുള്ള കഥ എനിക്കും പറയാനുണ്ട് ഒരു പ്രാവശ്യം ഗുരുവായൂരപ്പനെ കണ്ട് വീട്ടിൽ വന്ന് രാത്രി സ്വപ്നത്തിൽ ഞാൻ ഭഗവാനെ കണ്ടു കടലിൽ കിടക്കുന്നതായിട്ട് ഭഗവാനെ കാണാൻ എന്റെ മനസ്സ് കാത്തിരിക്കുന്നു ഭഗവാനെ അനുഗ്രഹിക്കണെ ഓം രാധാകൃഷ്ണായ നമ:

  • @Manjuravikumar-h6h
    @Manjuravikumar-h6h 3 месяца назад

    അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു... എനിക്കും ഉണ്ടായിട്ടുണ്ട് കുറച്ചു അനുഭവങ്ങൾ🙏🙏🙏... കണ്ണൻ ആരെയും കൈവിടില്ല... പൊന്നുണ്ണിക്കണ്ണൻ ആണ് 🙏🙏🙏🥰🥰.🥰.. ഹരേ കൃഷ്ണാ 🙏🙏🙏🙏.. എന്റെ പൊന്നുണ്ണിക്കണ്ണാ 🙏🙏🙏🙏

  • @geethakumari4636
    @geethakumari4636 Месяц назад

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sumai7267
    @sumai7267 3 месяца назад +1

    ഞാനും ഇതുപോലെ കുട്ടിക്കാലം മുതൽതന്നെ കൃഷ്ണനെ കൂടെ കൂട്ടിയിരുന്നു.ഇപ്പോഴും ഭഗവാനാണ് എന്റെ ഏക ആശ്റയം. കുട്ടിക്കാലത്ത് ആദ്യമായി വരച്ച ചിത്റം വെണ്ണയുണ്ണുന്ന കണ്ണന്റേതാണ്.കോപ്പിയുടെ പുറംചട്ടയിലെ ചിത്റം നോക്കിയാണ് വരച്ചത്.അതുപോലെ ഭംഗിയിൽ വരയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ അദ്ഭുതപ്പെട്ടു. കുറച്ചു വർഷങ്ങൾ കഴിഞ്ഞ പ്പോൾ മറ്റൊരു സംഭവം ഉണ്ടായി.എനിക്ക് ഇരുപതിൽ താഴെ വയസ്സുള്ള സമയത്ത് വീട്ടിൽ കൃഷ്ണന്റെ വലിയൊരു കലണ്ടർ തൂക്കിയിട്ടിരുന്നു.ഞാൻ കണ്ണന്റെ സൗന്ദര്യവും തേജസ്സും നോക്കി ഏറെ സമയംമതിമറന്ന് നിൽക്കാറുണ്ടായിരുന്നു. പഴക്കം കൊണ്ട് അതു കീറിയപ്പോൾ മുഖം ശരിക്കു കാണാൻ കഴിയാതെ വന്നു.എനിക്കും ചേച്ചുക്കും വളരെ സങ്കടമായി.ഞാനിതു നോക്കി വരച്ചാലോ എന്ന് ചേച്ചിയോട് ചോദിച്ചു.അതിനുള്ള കഴിവൊന്നും നിനക്കില്ല എന്നാണ് ചേച്ചി പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറയാതെ ഒരു റെക്കാർഡ്ബുക്കിന്റ നടുപ്പേജ് കീറി വരയ്ക്കാനിരുന്നു.മായ്ക്കുന്ന റബർ പോലും ഇല്ലാതെ രണ്ടു മണിക്കൂറിലധികം ഒറ്റ ഇരുപ്പിൽ ഇരുന്ന് ഞാൻ ആ ചിത്റം വരച്ചു.അദ്ഭുതമെന്നു പറയട്ടെ, കലണ്ടറിലെ ചിത്റത്തിനോളം പൂർണ്ണത ഞാൻ വരച്ച ചിത്റത്തിനും ഉണ്ടായിരുന്നു.ചേച്ചുയും അത് സമ്മതിച്ചു.കീറിയ കലണ്ടറിനു പകരം ഞാൻ വരച്ച കണ്ണനെ ചുവരിൽ തൂക്കിയിട്ട് പ്റാർഥിച്ചിരുന്നു.ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ചിത്റംവര പഠിക്കാതെതന്നെ കണ്ണനെ അത്റയും മനോഹരമായി വരയ്ക്കാൻ കഴിഞ്ഞത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.സർവം കൃഷ്ണാർപ്പണമസ്തു.

  • @ajithakumari6290
    @ajithakumari6290 4 месяца назад +1

    ഞാനും ഭഗവാനോട് സംസാരിക്കാറുണ്ട് പല അനുഭവവും ഭഗവാൻ തന്നിട്ടുണ്ട്❤ ഹരേ കൃഷ്ണ

  • @suseelakb4475
    @suseelakb4475 4 месяца назад +2

    Aum Sree Guruvayurappa Saranam 🙏🙏🙏

  • @reshmakl9530
    @reshmakl9530 4 месяца назад +2

    Hare krishna Guruvayurappa 🙏🙏

  • @rugminimohandas-gh6xt
    @rugminimohandas-gh6xt 4 месяца назад +2

    Hare krishna🙏🙏🙏 bhagavane katholane

  • @prasheelasreedharan9584
    @prasheelasreedharan9584 4 месяца назад +2

    Guruvayurappa saranam saranam saranam

  • @sujathank1307
    @sujathank1307 4 месяца назад +1

    ഹരേ കൃഷ്ണാ🙏🙏:🙏🙏 ഭഗവാനെ എല്ലാം അവിട്ടത്തെ ലീല❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 месяца назад +2

    Nishkama bhakthi 🙏🙏🙏🙏🙏Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏

  • @vijayanragavan7017
    @vijayanragavan7017 4 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം പ്രാപിക്കുന്നു എന്നും

  • @Liniudayan
    @Liniudayan 3 месяца назад

    ഭഗവാനെ കണ്ണാ അങ്ങയുടെ മായാവിലാസങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhavv9533
    @shobhavv9533 2 месяца назад

    ഭാഗ്യ വതി മുൻ ജന്മ പുണ്യം ഹരേ കൃഷ്ണാ ഹരേ രാമ 🙏🏻🙏🏻🙏🏻

  • @jayasreegangadharan5115
    @jayasreegangadharan5115 4 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ❤ വളരെ നല്ല അനുഭവം കണ്ണു നിറഞ്ഞു❤

  • @RekhaUnni-c2t
    @RekhaUnni-c2t 4 месяца назад +2

    Hare krishna guruvayurppa

  • @nishanair8069
    @nishanair8069 2 месяца назад

    Om namo Narayanaya 🙏 Hare Krishna 🙏❤️

  • @ushak4203
    @ushak4203 4 месяца назад +1

    Super God is there. Guruvayurappan is always with us. Sure. My experience is like that.

  • @seemakr7053
    @seemakr7053 4 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @Krishnaradha22283
    @Krishnaradha22283 4 месяца назад +1

    ഹരെ കൃഷ്ണ നന്ദി ഇതൊ ക്കെ കേട്ടതിൽ

  • @anjanam4669
    @anjanam4669 4 месяца назад +3

    Athanu nammude krishnan muzhuvan kettu❤

  • @thankamnair1233
    @thankamnair1233 4 месяца назад +2

    ഹരേ കൃഷ്ണാ🙏❤ എല്ലാം ഭഗവാൻെറ അനുഗ്രഹം.🙏 ഭക്തദാസനാണ് കരുണാമയനായ ഗുരുവായൂരപ്പൻ 🙏🙏🙏❤❤

  • @AnithaBInu-h5z
    @AnithaBInu-h5z 4 месяца назад +1

    Harekrishna orma vecha naal muthal aaneelavaranan manassil undu aa mayilpeeliyum odakuzhal nathavum manassil manjuthullikal pole vizharundu kuttiyayirannpol kalikutayi yovanthil kamukan aayi ipolum manassil undu epolum oro aal aayi help cheyinnundu harekrishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @bindup.r8396
    @bindup.r8396 4 месяца назад +2

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏

  • @beenacm6663
    @beenacm6663 4 месяца назад +1

    Krishna Guruvayoor Appa 🌾🌷 Ohm namo narayana

  • @geetharaveendran5579
    @geetharaveendran5579 4 месяца назад +3

    ഹരേ കൃഷ്ണാ അനുഭവം ഭഗവാൻ തരുന്നത് സർപ്രയിസായിട്ടാണ് അനുഭവം കിട്ടിയത് കൊണ്ട് പറയുകയാണ്. ഞാനും ഇതുപോലെ കൃഷ്ണനോട് സംസാരിക്കുമായിരുന്നു അതിൻ്റെ അനുഭവം കിട്ടിയിട്ടുണ്ട്. ഭഗവാൻ്റെ ഫോട്ടോയിൽ നോക്കി സംസാരിക്കു. ഉറപ്പായിട്ടും ഭഗവാൻ കേൾക്കും🙏🙏🙏🙏🙏💙💙💙💙💙💙

  • @bhagyaakshmim7497
    @bhagyaakshmim7497 4 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @KumariSukumaran-t2s
    @KumariSukumaran-t2s 2 месяца назад

    Ohm namo narayana vasudevaya❤

  • @siniaji5641
    @siniaji5641 3 месяца назад

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @ramamt6013
    @ramamt6013 4 месяца назад +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🥰🥰🥰

  • @Santhi-q3v
    @Santhi-q3v Месяц назад

    Ente ponnunnikanna enike oru kunjine thane anugrahikane🙏🙏🙏🙏

  • @nilababu9391
    @nilababu9391 4 месяца назад

    ഹരേ കൃഷ്ണ ❤❤❤

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 4 месяца назад +1

    എനിക്കും ഒരുപാട് ശ്രീകൃഷ്ണാനുഭവം ഉണ്ട് ഗുരുവായൂരായിരുന്നാലും തൃഛംബരത്തായിരുന്നാലും ഭഗവാന്റെ അനുഭവം ഒന്നാണ് നമ്മൾ ആദ്യം ഭഗവാനെ ഹൃദയത്തിൽ കുടിയിരുത്തണം എന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നടത്തി തരുന്നത് ഭഗവാനാണ് ഭഗവാന്റെ അനുഭവ ഒരുപാടുണ്ട് പറയാൻ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിയതും കുട്ടികളെ കൈപിടിച്ച് ഉയരത്തിലെത്തിക്കുന്നതും ഭഗവാനാണ് ശ്രീ കൃഷ്ണായ നമ: ഓം നമോ ഭഗവതേ വാസുദേവായ❤❤❤❤

  • @muralisindhu504
    @muralisindhu504 2 месяца назад

    ഹരേ കൃഷ്ണാ...

  • @radhamaninp151
    @radhamaninp151 2 месяца назад

    🙏🏿🙏🏿🙏🏿ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿🌹♥️🙏🏿🙏🏿🙏🏿

  • @prasannaravindran2311
    @prasannaravindran2311 4 месяца назад +2

    ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻

  • @PrathibhaPSnair4321
    @PrathibhaPSnair4321 2 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 4 месяца назад +2

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @mollyremani
    @mollyremani 3 месяца назад

    കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuBabu-f5u
    @SindhuBabu-f5u 4 месяца назад +1

    Hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @SagedaaZain
    @SagedaaZain 2 месяца назад

    Kanna🙏🙏🙏🙏🙏nee evide ........nii ivde....... nammade koode alle ponnunni🙏🙏🙏🙏

  • @lathakumari9901
    @lathakumari9901 3 месяца назад

    ഭഗവാനേ കണ്ണാ❤️❤️❤️

  • @sushilamenon2295
    @sushilamenon2295 4 месяца назад +1

    Hare krishna anugrahikkane

  • @subhadratp157
    @subhadratp157 3 месяца назад

    ഹരേ കൃഷ്ണാ guruvayurappaa 😊

  • @vrkutty9242
    @vrkutty9242 4 месяца назад +1

    എനിക്കും ഒരുപാട് അനുഭവം ഉണ്ട് ആയിട്ടുണ്ട്. ഇപ്പോഴും ഞാൻ ഞാൻ ഗുരുവായൂരപ്പനോട് സംസാരിക്കാറുണ്ട് എന്റെ കണ്ണാ എന്നു വിളിച്ചാൽ ഓടേതും.

  • @sreekalatk7060
    @sreekalatk7060 4 месяца назад +1

    🙏🙏🙏🙏🙏എന്റെ guruvayoorappa🌹🌹🌹

  • @rajitharajendrantm7189
    @rajitharajendrantm7189 4 месяца назад +1

    ഹരി ഓം സർവ്വം കൃഷ്ണാർപ്പണം സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ🙏🙏🙏

  • @vijayammasalee5385
    @vijayammasalee5385 4 месяца назад +1

    Ente guruvayoorappa katholane 🙏

  • @sudhanisubhagan4138
    @sudhanisubhagan4138 4 месяца назад +1

    ❤️ഹരേ കൃഷ്ണ ശരണം

  • @Lakshmikkutti
    @Lakshmikkutti 4 месяца назад +1

    ❤❤Hare Krishna❤❤

  • @smithal5078
    @smithal5078 4 месяца назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦🙏❤

  • @sherlyshajith5088
    @sherlyshajith5088 3 месяца назад

    എന്റെ കണ്ണന്റെ കാൽക്കൽ എല്ലാം അർപ്പിക്കുന്നു.. 🙏🙏🙏

  • @indiradas-q1j
    @indiradas-q1j 3 месяца назад

    Krishna guruvayurappa, 🙏🙏🙏🙏

  • @Vijayalakshmi-bu3gl
    @Vijayalakshmi-bu3gl 3 месяца назад

    Unnikannaaa...... ❤

  • @sheela212
    @sheela212 4 месяца назад

    Harekrishna HareGuruvayoorappa 🙏🙏🙏athanu Guruvayoorappan 🙏👍👌❤️

  • @BeenaVishnu-z5s
    @BeenaVishnu-z5s 4 месяца назад +1

    കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏

  • @syamalabai8364
    @syamalabai8364 3 месяца назад

    Ente kannaàa❤❤❤❤❤

  • @sheebamanohar2751
    @sheebamanohar2751 2 месяца назад

    Krishna Guruvayoorappa 🙏

  • @madhavikuttyv9905
    @madhavikuttyv9905 4 месяца назад +2

    നാരായണ ഹരേ കൃഷ്ണ 🙏

  • @sreekala4222
    @sreekala4222 4 месяца назад +1

    Hare krishnaaa guruvayoorappa 🙏🙏🙏

  • @devils5170
    @devils5170 4 месяца назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @PushpaVinayan-e4w
    @PushpaVinayan-e4w 3 дня назад

    Harae krishna

  • @manasidd6482
    @manasidd6482 11 дней назад

    മുന്ജന്മ സുഹൃദം❤

  • @premaramakrishnan9486
    @premaramakrishnan9486 4 месяца назад +1

    Hare krishnaa kathukollane 🙏