ഇത്രയും അനുഗ്രഹീതനായൊരു സംഗീതജ്ഞനെ ജീവിതത്തിൽ പങ്കാളിയായി കൊടുത്തശേഷം, ഈ പ്രായമായ കാലത്ത് ആ അമ്മയെ ഈശ്വരൻ എന്തിനാണിങ്ങനെ പരീക്ഷിച്ചതെന്നറിയില്ല. 🙏🙏🙏Rajaneeshnte interview പതിവുപോലെ വളരെ നല്ലതായിരുന്നു. രാധിക മനോഹരമായി പാടി.
സൂപ്പർ ഹിറ്റല്ലാത്ത song വല്ലതും ഉണ്ടോ മാഷിൻ്റെ ത്🙏🙏🙏🙏🙏🙏 അവതാരകൽ-ചേച്ചി . പാടാൻ വന്ന കുട്ടി എല്ലാവരും 👌👌👌 വളരെ down to earth കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത video
കണ്ണ് പലവട്ടം നിറഞ്ഞൊഴുകാതെ ഈ ഇൻറർവ്യൂ കണ്ടുതീർക്കാനാകില്ല. ഈശ്വരനെ ചോദ്യംചെയ്യുംപോഴും ,ആ അമ്മയ്ക്ക് കൊടുത്ത സഹനം...രജനീഷ്സർ . ഒന്നും പറയാനില്ല. നന്ദിയുണ്ട് നിങ്ങളോട്, ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഈ അമ്മയെ കൊണ്ടുവന്നതിന്,പിന്നെ നിങ്ങളുടെ പഠനത്തിനും ആത്മാർഥതക്കും എല്ലാം..ഇനിയും കാണാൻ ആഗ്രഹിക്കുന്നത് ലോഹിതദാസിന്റെ സിന്ധുമാം നെ ആണ്.കാത്തിരിക്കുന്നു...
മനസിനെ വേദന തോന്നിയ ഇൻ്റർവ്യൂ ,.. ഈ മാമിന് ഒരാളെ എങ്കിലും കൂടെ നിർത്താതെ എന്തിന് 3 പേരെയും കൊണ്ട് പോയീ .... എന്തിന് ഇത്ര വേദന നൽകി , ... ദൈവമേ. ഞങ്ങളും കരഞ്ഞു കൊണ്ട് ഇത് കാണുന്നു....
God is a bloody bastard. I hate God. Just this is a proof God is a saddist. Ithu ethra pavam oru sthree aa, ennittum. Nallavare ingane onnum illathe aakunna dushttan
ഞാൻ മിക്കവാറും ഓർക്കുന്ന ഒരു അമ്മയാണ് എന്നും ഒരു വേദന ആണ് ❤ ഒരുപാടു സ്നേഹം പ്രാർത്ഥന എന്നും മനസ്സിൽ ഉണ്ടായിരുന്നു മാഷിന്റെ മരണ ശേഷം, ഇന്നും ഉണ്ട് എന്നും കാണും ❤ ഈ അഭിമുഖം ഒരു ഗായികയുമായി നടത്തി അത്രയും സമയം അമ്മയുടെ കൂടെ ഉണ്ടായതിന് നന്ദി 🙏
ഒരുപാട് നൊമ്പരം തോന്നിയ interview ആണെങ്കിലും അത് അലിയിച്ചു കളയുന്നതാണ് രാധികയുടെ പാട്ടും രജനീഷിൻ്റെ മുന്നിലിരിക്കുന്ന ആളോടുള്ള ബഹുമാനത്തോടെയുള്ള സംസാരവും നുണക്കുഴി കാട്ടിയുള്ള ചിരിയും❤❤❤❤ .🙏🙏🙏
എപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ അഹങ്കാരം വരുന്നൂന്ന് തോന്നുമ്പോൾ ഈ മുഖം മനസ്സിലേക്ക് കൊണ്ടുവന്നാൽ മതി അവിടെ തീരും. ഒരിക്കലും കണ്ണ് നിറയാതെ ഈ മുഖം കാണാൻ കഴിഞ്ഞിട്ടില്ല 🙏🏻😢😢😢
ജീവിതത്തിൽ എന്തെങ്കിലുമൊരു വിഷമം വരുമ്പോൾ ആദ്യം ഓർമ്മ വരിക ഈ അമ്മയെക്കുറിച്ചാണ്. ഏറ്റവും കഠിനകരമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടും തളരാതെ മുന്നോട്ട്...❤🥹🙏🏻
ഒട്ടുമിക്ക എല്ലാ ഗായികാ ഗായകൻ മാർക്കും അവസരം കൊടുത്ത് അവരുടെ പ്രിയപ്പെട്ട ഗാനമാക്കി മാറ്റിയ നമ്മുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ജോൺസൻ മാസ്റ്റർ ....❤ എല്ലാ ഗാനങ്ങളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന പൊൻ തുവലുകൾ👌👌👌❤️❤️❤️
4 വർഷങ്ങൾക് മുന്നേ ജോൺസന്റെ റാണി എന്ന ഒരു ഇന്റർവ്യൂ കണ്ടിരുന്നു.....എന്തെങ്കിലും വിഷമം തോന്നുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഈ അമ്മയാണ്......പലപ്പോഴും യുട്യൂബിൽ സേർച്ച് ചെയ്യാറുണ്ട് ഈ അമ്മയെ........പ്രണാമം ജോൺസൺ മാഷ്..............thank you Rajaneesh👍👍Radhika🤝
ഒരുപാട് സങ്കടത്തോടെയാണ് കാണുന്നത് രണ്ടു മക്കളെ നഷ്ട്ടപ്പെട്ട , ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ സ്ത്രീ😢 അവർ എങ്ങനെ സഹിക്കുന്നുണ്ടാവും അതെന്ന് ചിന്തിക്കാൻ കൂടി കഴിയില്ല😢
ഓരോ പാട്ടും കഴിയുമ്പോൾ സാറിൻ്റെ ചിരിയിൽ ഉണ്ട് പാട്ടിനോടും പാട്ട് പാടുന്ന ആളിനോടും ഉള്ള ഇഷ്ടവും ബഹുമാനവും സൂപ്പർ സർ👍👍❤️❤️❤️..... ആ അമ്മയോടുള്ള സ്നേഹവും അവരുടെ വേദനയിൽ ഉള്ള വിഷമവും ഒന്നിച്ച് സാറിൻ്റെ മുഖത്ത് മിന്നിമറിയുന്നു... 👍👍❤️❤️
നല്ലൊരു interview...... എതിരെ ഇരിക്കുന്ന ആൾക്കാരെ അത് ഏത് മേഖലയിൽ ഉള്ള ആളാണേലും അവരുടെ വ്യക്തിജീവിതം ഉൾപ്പെടെ emotions നെ ബഹുമാനിച്ചു വളരെ പ്രാധാന്യം നൽകി എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽതന്മയത്വത്തോടെ വിനയത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കാണാൻ എന്തു ഭംഗിയാണ്.... ഓർമകളിലേക്ക് മടങ്ങിചെല്ലുമ്പോൾ എല്ലാം മറന്നു ഒരു നിമിഷം നിറഞ്ഞ ചിരി സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും മനോഹരമായിട്ടുള്ള കാര്യം.... ❤fromKannur
ജോൺസൻ മാഷ്ടെ 100 പാട്ടിൽ 90 ഉം എനിക്ക് ഇഷ്ടം. നല്ലപാട്ടാണല്ലോ എന്നു വിചാരിക്കുന്ന പാട്ടെല്ലാം ഇദ്ദേഹം തിന്റെതാണ് തമ്പി സാറിന്റെ പാട്ട് മാറ്റിനിർത്തിയാൽ ( my ആൾടൈം fvrt തമ്പി സാർ )
കരയണ്ട അമ്മേ. ഭൂമിയിൽ ജനിച്ച ഏത് ജീവിയും മരിക്കും. ജീവിതം ഒരു പരീക്ഷണമാണ്. ജീവിതത്തിൽ സംഭവിക്കുന്നതെന്തും ദൈവ വിധിയാണ്. നമ്മൾ ജീവിക്കുന്നിടത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയുംപ്രതീക്ഷയോടെ ജീവിക്കുക. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയൊക്കെ ഓർത്ത് നോക്കൂ . ബാക്കിയുള്ള മറ്റ് സമൂഹം എത്ര അനുഗ്രഹീതരാണെന്ന് ഓർമ വരും
ഇരുപത്തി എട്ടു വർഷങ്ങൾ ക്ക് മുൻപ് മാഷിനെയും സഹധർമിണി യെയും ദുബായ് ദേയര നഖീൽ പാർക്ക് ൽ വച്ചു കണ്ട് സംസാരിക്കാൻ കിട്ടിയ എന്റെ ഭാഗ്യം ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾
എല്ലാദിവസവും ഒരു പ്രാവശ്യം എങ്കിലും റാണിയമ്മയെ ഞാൻ ഓർക്കാറുണ്ട്, ഞാൻ ഇല്ലാതെ ആകുന്നതുവരെ ഇത് തുടർന്നു കൊണ്ടേ ഇരിക്കും അതോടൊപ്പം അമ്മക്ക് ഇവിടെ ഈ ഭൂമിയിൽ നിൽക്കാനുള്ള മനോ ശക്തി ഈശ്വരൻ തന്നനുഗ്രഹിക്കട്ടെ എന്നു ദിവസവും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാവർക്കും ഓരോനിയോഗം അവനവന്റെ ജീവിതം കൊണ്ട് ഉണ്ടായിരിക്കും അല്ലെ
Aarude enkil um oru kazhivu kaanumbol naam parayarundu,eeswaran te varadanamennu. Ennal ee famili ye aa varadanathinu oppam ingine oru sankada kadal kude eeswaran koduthirikkunnu.aarodum ithraum cruratha kaanikkan padilla. Thankal ude ee interview enikku ishttam aayi.
ഹൃദയം പിളർന്നു പോകും വേദനയോടെ ഈ അമ്മയെ കാണാൻ കഴിയു. ഇശ്വര ഈ സ്ത്രീക്ക് നൽകിയ നഷ്ടം.. എങ്ങനെ.. സഹിക്കാം... അറിയില്ല... എന്തിനു ഈ വിധി നൽകി... ഈ പാട്ടുകൾ കേൾക്കുമ്പോൾ അവരുടെ മനസ്സിന്റെ വിങ്ങൽ അനിയന്ത്രിതം ആകുകില്ലേ... ഭൂമിയിൽ ഒരു ജന്മം ഒരു പ്രതിഭക്കൊപ്പം നൽകി ജീവിക്കാൻ ജീവിച്ചു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ചിരിക്കുന്ന വിധിയുടെ ക്രൂരത. അടുത്ത ജന്മം ഈ പാവങ്ങളെ ഒരുമിപ്പിക്കാനാശിക്കുന്നു. രാജനീഷ് മാധ്യമ രംഗത്തെ മാന്യൻ...നല്ല വ്യക്തി... പാട്ട് പാടിയ കുട്ടിയും നിലവാരം പുലർത്തി ❤🎉
കഴിഞ്ഞ ദിവസം കൂടി ഞാൻ ഈ ചേച്ചിയെ പറ്റിയും, balunte Wife Lakshmiyem ഓർത്തു, പാവം എല്ലാരും പോയി, ഒറ്റയ്ക്ക് എങ്ങനെയാകും എന്നൊക്കെ, കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
🙏🌹💐🌷Yes. There are Nice people all around. Such committed people. Artists. Innocent family. Nice. Johnson master's wife too.. Feel like own elder sister.. There are very nice people in the industry.. 🙏🌹💐🌷🌹🙏
സത്യത്തിൽ ചിലർ ഭൂമിയിൽ വരുന്നത് ചില നിയോഗങ്ങളുമായിട്ടാണ് നമ്മൾക്ക് സങ്കടത്തിലും, സന്തോഷത്തിലും കേട്ടിരിക്കാൻ ജോൺസൺ മാഷിന്റെ പാട്ടുണ്ട് ആ അമ്മക്ക് കൂട്ടിനു പാട്ടല്ലാതെ ഒന്നും ബാക്കി വെക്കാതെ കൊണ്ടുപോയ വിധിയോടും വല്ലപ്പോളും മധുരം ജീവാമൃത ബിന്ദു കേൾക്കുക........
Ee അമ്മയുടെ കാര്യം ഇടക്കെല്ലാം ആലോചിക്കാറുണ്ട്.. പ്രാർഥിക്കാറുണ്ട് ❤
സഹന പുത്രി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 😢😢😢😢😢ഹോ! ഇങ്ങനൊരവസ്ഥ ആർക്കും വരാതിരിക്കട്ടെ 🙏🙏
Right
സത്യം 😭
അതെ 🙏🏻🙏🏻🙏🏻
Sathyam🙏🏻
🙏
ഇത്രയും അനുഗ്രഹീതനായൊരു സംഗീതജ്ഞനെ ജീവിതത്തിൽ പങ്കാളിയായി കൊടുത്തശേഷം, ഈ പ്രായമായ കാലത്ത് ആ അമ്മയെ ഈശ്വരൻ എന്തിനാണിങ്ങനെ പരീക്ഷിച്ചതെന്നറിയില്ല. 🙏🙏🙏Rajaneeshnte interview പതിവുപോലെ വളരെ നല്ലതായിരുന്നു. രാധിക മനോഹരമായി പാടി.
പാവം ഈ ചേച്ചി എത്ര സുന്ദരി ആയിരുന്നു പെട്ടെന്ന് പ്രായമായി ജീവിതത്തിൽ താങ്ങാൻ ആകാത്ത ദുഃഖം വരുമ്പോൾ മനുഷ്യൻ ഈ വിധം മാറിപ്പോയല്ലോ ദൈവമേ
True
True..😢😢
A good tribute to mr johnson mash,, നല്ല ഒരു ഗായികയെ കൂടി കൂട്ടിയത് ആഭിമുഖത്തിന്റെ നിലവാരം വർദ്ധിപ്പിച്ചു, രാജനീഷ് ജി അഭിനന്ദനങ്ങൾ
❤Congratulations 🎉Rejaneeshe Ammaye valuya esttamane❤️🙏
Hahaaaaa....nalloru paattukareyeyum kitty ❤love you 😍 Sis 🙏🙌
രജനീഷിന്റെ എളിമയോടെ ഉള്ള ഇൻർവ്യു കാണുമ്പോൾ👌👌👌
എനിക്ക് എപ്പോഴും മനസ്സിൽ വേദന ഉണ്ടാക്കിയ സ്ത്രീ. ഭർത്താവ്, മകൾ, മകൻ എല്ലാം മരിച്ചിട്ടും എങ്ങനെ പിടിച്ചു നിന്നു എന്ന് ചിന്തിക്കും.😢
മമ് 😢 സത്യം 🙏🏻
വയനാട് ശ്രുതി
Yes, ഞാനും ചിന്തിച്ചിട്ടുണ്ട് ഭർത്താവും മക്കളും നഷ്ടപ്പെട്ട ഒരാൾക്ക് എങ്ങനെ ജീവിക്കാൻ കഴിയുന്നുവെന്ന്
അതെ ഞാനും ചിന്തിച്ചു
എനിക്കും ഭയങ്കര വിഷമമാണ് അവരെ കാണുമ്പം . ഭർത്താവും രണ്ട് മക്കളും മരിച്ച് കാണുക എന്ന് പറഞ്ഞാൽ ചിന്തിക്കാനേ പറ്റുന്നില്ല. പാവം.
സൂപ്പർ ഹിറ്റല്ലാത്ത song വല്ലതും ഉണ്ടോ മാഷിൻ്റെ ത്🙏🙏🙏🙏🙏🙏
അവതാരകൽ-ചേച്ചി .
പാടാൻ വന്ന കുട്ടി
എല്ലാവരും 👌👌👌 വളരെ down to earth
കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത video
ബുദ്ധിമുട്ടാ സന്ധ്യ!
കണ്ണ് പലവട്ടം നിറഞ്ഞൊഴുകാതെ ഈ ഇൻറർവ്യൂ കണ്ടുതീർക്കാനാകില്ല. ഈശ്വരനെ ചോദ്യംചെയ്യുംപോഴും ,ആ അമ്മയ്ക്ക് കൊടുത്ത സഹനം...രജനീഷ്സർ . ഒന്നും പറയാനില്ല. നന്ദിയുണ്ട് നിങ്ങളോട്, ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഈ അമ്മയെ കൊണ്ടുവന്നതിന്,പിന്നെ നിങ്ങളുടെ പഠനത്തിനും ആത്മാർഥതക്കും എല്ലാം..ഇനിയും കാണാൻ ആഗ്രഹിക്കുന്നത് ലോഹിതദാസിന്റെ സിന്ധുമാം നെ ആണ്.കാത്തിരിക്കുന്നു...
വീട്ടില എല്ലാവരും പോയ ഒറ്റപെട്ടു പോയ അമ്മ പാവം 😢❤
😢😢😢😢
Enittum ethra positive aan 🙏🏼
Sammathikanam
Athe😢😢😢
❤❤❤
മനസിനെ വേദന തോന്നിയ ഇൻ്റർവ്യൂ ,.. ഈ മാമിന് ഒരാളെ എങ്കിലും കൂടെ നിർത്താതെ എന്തിന് 3 പേരെയും കൊണ്ട് പോയീ .... എന്തിന് ഇത്ര വേദന നൽകി , ... ദൈവമേ. ഞങ്ങളും കരഞ്ഞു കൊണ്ട് ഇത് കാണുന്നു....
God is a bloody bastard. I hate God. Just this is a proof God is a saddist. Ithu ethra pavam oru sthree aa, ennittum. Nallavare ingane onnum illathe aakunna dushttan
ഞാൻ മിക്കവാറും ഓർക്കുന്ന ഒരു അമ്മയാണ് എന്നും ഒരു വേദന ആണ് ❤ ഒരുപാടു സ്നേഹം പ്രാർത്ഥന എന്നും മനസ്സിൽ ഉണ്ടായിരുന്നു മാഷിന്റെ മരണ ശേഷം, ഇന്നും ഉണ്ട് എന്നും കാണും ❤ ഈ അഭിമുഖം ഒരു ഗായികയുമായി നടത്തി അത്രയും സമയം അമ്മയുടെ കൂടെ ഉണ്ടായതിന് നന്ദി 🙏
കണ്ണു നിറയാതെ ഈ വീഡിയോ എനിക്ക് മുഴുപ്പിക്കാൻ കഴിഞ്ഞില്ലാ....😢😢😢 ജോൺസൺ മാസ്റ്റർ....😢😢ഷാൻ... എൻ്റെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു..
So sad.... നമ്മളും ഒരു നാൾ ഈ ലോകം വിട്ട് പോവവും
എനിക്കു ഒത്തിരി സങ്കടം വർമ്പോൾ ഞാൻ റാ ണിചേച്ചിയെ ഓർക്കും ❤❤❤❤❤❤
ഒരുപാട് നൊമ്പരം തോന്നിയ interview ആണെങ്കിലും അത് അലിയിച്ചു കളയുന്നതാണ് രാധികയുടെ പാട്ടും രജനീഷിൻ്റെ മുന്നിലിരിക്കുന്ന ആളോടുള്ള ബഹുമാനത്തോടെയുള്ള സംസാരവും നുണക്കുഴി കാട്ടിയുള്ള ചിരിയും❤❤❤❤ .🙏🙏🙏
അടിപൊളി ഗായിക. എന്ത് രസമായിട്ടാ പാടുന്നത്. എത്ര അറിയപ്പെടാതെ പോകുന്ന നല്ല ഗായകർ നമുക്കുണ്ട്. നല്ലൊരു future ഉണ്ടാകട്ടെ. 👍🏻👍🏻
Starsinger el ulla kuttiyayirunnu
ഞങ്ങളുടെ അടുത്താണ്
മനസ്സിൻ്റെ വിങ്ങലോടെ കണ്ണീരിൻ്റെ നനവോടെ അല്ലാതെ ഈ ഇൻ്റർവ്യൂ ജോൺസൺ മാഷിൻ്റെ പാട്ടുകൾ സ്നേഹിക്കുന്നവർക്ക് കാണാൻ കഴിയില്ല😢😢😢😢😢❤❤❤
എപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ അഹങ്കാരം വരുന്നൂന്ന് തോന്നുമ്പോൾ ഈ മുഖം മനസ്സിലേക്ക് കൊണ്ടുവന്നാൽ മതി അവിടെ തീരും. ഒരിക്കലും കണ്ണ് നിറയാതെ ഈ മുഖം കാണാൻ കഴിഞ്ഞിട്ടില്ല 🙏🏻😢😢😢
ഇപ്പോഴും എത്ര സൗമ്യയായി ചിരിച്ചുകൊണ്ട് ചേച്ചി ഓർമ്മകൾ പങ്ക് വയ്ക്കുന്നു. പാവം എത്ര downto earth 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദുഃഖ സാഗരം ഉള്ളിൽ ഇരമ്പുമ്പോഴും.
Orupad വേദന തോന്നുന്നു... ഒരുപാട് ഇഷ്ടം ഉള്ള ഒരു അവതാരകൻ
രാധിക ma'm super ആയി പാടുന്നു.... നല്ല voice.... Rajaneesh സർ superb interview, thanku
ജീവിതത്തിൽ എന്തെങ്കിലുമൊരു വിഷമം വരുമ്പോൾ ആദ്യം ഓർമ്മ വരിക ഈ അമ്മയെക്കുറിച്ചാണ്. ഏറ്റവും കഠിനകരമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടും തളരാതെ മുന്നോട്ട്...❤🥹🙏🏻
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഞ്ചു സിനിമ സംഗീത സംവിധായകരിൽ ഒരാളാണ് ജോൺസൺ മാസ്റ്റർ
കാലം ഇവരോട് കാണിച്ചത് ഭയങ്കര ക്രൂരതയാണ്
ഒട്ടുമിക്ക എല്ലാ ഗായികാ ഗായകൻ മാർക്കും അവസരം കൊടുത്ത് അവരുടെ പ്രിയപ്പെട്ട ഗാനമാക്കി മാറ്റിയ നമ്മുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ജോൺസൻ മാസ്റ്റർ ....❤ എല്ലാ ഗാനങ്ങളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന പൊൻ തുവലുകൾ👌👌👌❤️❤️❤️
4 വർഷങ്ങൾക് മുന്നേ ജോൺസന്റെ റാണി എന്ന ഒരു ഇന്റർവ്യൂ കണ്ടിരുന്നു.....എന്തെങ്കിലും വിഷമം തോന്നുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഈ അമ്മയാണ്......പലപ്പോഴും യുട്യൂബിൽ സേർച്ച് ചെയ്യാറുണ്ട് ഈ അമ്മയെ........പ്രണാമം ജോൺസൺ മാഷ്..............thank you Rajaneesh👍👍Radhika🤝
നല്ലൊരമ്മ 😻
How humble she is 🥹🩷
Radhika Chechi is already a proved singer 🩷🙌🏻
So So touching......, സങ്കടം വരാതെ ഈ കുടുംബത്തെ ഓർക്കാൻ സാധിക്കില്ല🎉
ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച ഒരാൾ..
❤❤❤❤❤❤❤❤❤❤
റാണി,, നീ എന്റെ കൂട്ടുകാരി,, ഞാ൯ പഴയകൂട്ടകാരി പ്രിയ യാണ്.
ഒരുപാട് സങ്കടത്തോടെയാണ് കാണുന്നത് രണ്ടു മക്കളെ നഷ്ട്ടപ്പെട്ട , ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ സ്ത്രീ😢 അവർ എങ്ങനെ സഹിക്കുന്നുണ്ടാവും അതെന്ന് ചിന്തിക്കാൻ കൂടി കഴിയില്ല😢
എത്ര സുന്ദരിയായിരുന്നു ഈ ചേച്ചി 😢 പാവം ഇത്രേം കഷ്ടപ്പാട് എന്തിനാ ഈ പാവത്തിന് കൊടുത്തത് 😢 പടങിയ കുട്ടി എല്ലാ songum നന്നായി പടി great❤❤
ഓരോ പാട്ടും കഴിയുമ്പോൾ സാറിൻ്റെ ചിരിയിൽ ഉണ്ട് പാട്ടിനോടും പാട്ട് പാടുന്ന ആളിനോടും ഉള്ള ഇഷ്ടവും ബഹുമാനവും സൂപ്പർ സർ👍👍❤️❤️❤️..... ആ അമ്മയോടുള്ള സ്നേഹവും അവരുടെ വേദനയിൽ ഉള്ള വിഷമവും ഒന്നിച്ച് സാറിൻ്റെ മുഖത്ത് മിന്നിമറിയുന്നു... 👍👍❤️❤️
ഈ ഇന്റർവ്യൂ കാണുവാൻ എനിക്ക് വയ്യ.... പലവട്ടം ഒരുങ്ങി തുടങ്ങുമ്പോൾ തന്നെ മനസ്സ് വല്ലാതെ വിങ്ങുന്നു....
ഒറ്റപ്പെട്ടോപോയ ജീവിതം.എന്തൊരു പരീക്ഷണമാണ് ദൈവമേ.സഹനശക്തി ദൈവംകൊടുക്കുന്നു,
നല്ല ഇന്റർവ്യൂ 😊രജനീഷേട്ടനും ഗായിക രാധിക ചേച്ചിക്കും പ്രത്യേക അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിന് 🙏❤️
ഞാൻ ഇടയ്ക്ക് ഈ ആൻ്റിയെ കുറിച്ച് ഓർക്കാറുണ്ട്. പരിചയമൊന്നുമില്ല but still....❤
റാണി ചേച്ചിയുമായുള്ള ഇന്റർവ്യൂ നന്നായിരുന്നു 👍👍👍 ഗായിക 👍👍👍👍 നല്ല അവസരങ്ങൾ ലഭിക്കട്ടെ.....
You did a great job by interviewing her. We should never forget such people. Expect more of this type
കാതിലെ കമ്മലും താളം തുള്ളുന്നു മോളേ സൂപ്പറായി ❤️🙏🏼❤️
മലയാളത്തിലെ ഒരേ ഒരു ഇളയരാജ,,, ശ്രീ ജോൺസൺ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌
രജനീഷ് നിങ്ങൾ എന്തൊരു നല്ല വ്യക്തിത്വത്തിൻ്റെ ഉടമയാണെന്നോ,
ഒരു ചോദ്യം കൊണ്ടുപോലും ഒരാളെ നോവിക്കാത്ത ഒരു മഹത്വം.
ഇങ്ങനെയാരിക്കണം എന്നും .
നല്ലൊരു interview...... എതിരെ ഇരിക്കുന്ന ആൾക്കാരെ അത് ഏത് മേഖലയിൽ ഉള്ള ആളാണേലും അവരുടെ വ്യക്തിജീവിതം ഉൾപ്പെടെ emotions നെ ബഹുമാനിച്ചു വളരെ പ്രാധാന്യം നൽകി എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽതന്മയത്വത്തോടെ വിനയത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കാണാൻ എന്തു ഭംഗിയാണ്.... ഓർമകളിലേക്ക് മടങ്ങിചെല്ലുമ്പോൾ എല്ലാം മറന്നു ഒരു നിമിഷം നിറഞ്ഞ ചിരി സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും മനോഹരമായിട്ടുള്ള കാര്യം.... ❤fromKannur
RVR: one of the best interviewers! Hats off to you, bro! Salute Rani Johnson Madam! Great singing by Radhika! Johar Johnson Mash!
മാഷിൻ്റെ സഹധർമ്മിണിയേ കാണുമ്പോൾ എനിക്കു സങ്കടമാണ് പാവം മാഷിൻ്റെ വേർപാട് ആ മനസ്സിനേ ഒരു പാട് വേദനിപ്പിച്ചു♥️
Even for me also. വളരെ സങ്കടം തോന്നും.
എനിക്കും എത്ര നിഷ്കളങ്കയാണ് മാഷിന്റെ mrs 😢😢😢
കുട്ടികൾ എങ്കിലും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ😢
അതും മക്കൾ ചെറുതായിരിക്കുമ്പോൾ
ജോൺസൻ മാഷ്ടെ 100 പാട്ടിൽ 90 ഉം എനിക്ക് ഇഷ്ടം. നല്ലപാട്ടാണല്ലോ എന്നു വിചാരിക്കുന്ന പാട്ടെല്ലാം ഇദ്ദേഹം തിന്റെതാണ് തമ്പി സാറിന്റെ പാട്ട് മാറ്റിനിർത്തിയാൽ ( my ആൾടൈം fvrt തമ്പി സാർ )
കരയണ്ട അമ്മേ. ഭൂമിയിൽ ജനിച്ച ഏത് ജീവിയും മരിക്കും. ജീവിതം ഒരു പരീക്ഷണമാണ്. ജീവിതത്തിൽ സംഭവിക്കുന്നതെന്തും ദൈവ വിധിയാണ്. നമ്മൾ ജീവിക്കുന്നിടത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയുംപ്രതീക്ഷയോടെ ജീവിക്കുക. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയൊക്കെ ഓർത്ത് നോക്കൂ . ബാക്കിയുള്ള മറ്റ് സമൂഹം എത്ര അനുഗ്രഹീതരാണെന്ന് ഓർമ വരും
എൻ്റെ മനസ്സിലെ ഒരു നോവാണ് ഈ മാഡം
എത്ര സുന്ദരി ആയിരുന്നു അവർ ❤ ദുഃഖം കാരണം 😢
So sad 🙏
Ee interviewsinu orupaad....orupaad thanks .......... legendary music director Johnson mashinte wife munpot daivam anugrahikate
പാട്ടുകൾ കൂടി ചേർത്തത് വളരെ നന്നായി.❤ നെല്ലിക്കുന്ന് പള്ളിയിലെ മാഷിൻ്റെ നിദ്രക്ക് സമീപം അല്പനേരം ഞാനം ലയിച്ചു.❤
സ്ഥലം എവിടെ ആണ്
@@peterjoseyyesudasan7422 തൃശൂർ
@@peterjoseyyesudasan7422thrissur nellikkunnu near jubilee mission medical college on the way to national highway
Rajneesh, no words to appreciate your ability to conduct interviews, you are so well prepared. Well done, Johnson is unforgettable🙏🏻
❤❤❤
ഇരുപത്തി എട്ടു വർഷങ്ങൾ ക്ക് മുൻപ് മാഷിനെയും സഹധർമിണി യെയും ദുബായ് ദേയര നഖീൽ പാർക്ക് ൽ വച്ചു കണ്ട് സംസാരിക്കാൻ കിട്ടിയ എന്റെ ഭാഗ്യം ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾
Beautiful, Respect to the interviewer.All super songs.singer superb.
ഈ അമ്മയെയും, അത് പോലെ രവീന്ദ്രൻ മാഷിന്റെ പത്നി ശോഭ ചേച്ചിയേയും ഒരുപാടിഷ്ടം
വരികൾക്ക് ജീവനുള്ളത് പോലെ.,,......... മറക്കാൻ കഴിയാത്ത ഈണങ്ങൾ.....
100 എപ്പിസോഡ് എടുത്താലും തീരാത്ത അത്രയും അനുഭവം ഉണ്ട് ജോൺസൺ മാഷേ കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾ പങ്കു വെക്കാൻ കുടുംബത്തിന്.
I love the innocence and sincerity in Rajaneesh’s interviews 👏👏👏👏💕💕💕💕 and his knowledge about music 💪
സഹനത്തിന്റെ പ്രിയ പുത്രി.... ഒന്നും പറയാൻ പറ്റുന്നില്ല chachi........ 🙏🙏🙏
Radhika...... versatile singer....supper singing....
നമ്മൾ ഒക്കെ നിസാര കാര്യത്തിന് സങ്കടപെടും ,ഇതൊക്കെ കാണുമ്പോൾ 😢😢😢 ദൈവമേ
Johnson മാഷ്..❤
മാഡം...❤
രജനീഷ് സർ...❤🎉
രാധിക ഐഡിയ സ്റ്റാർ സിംഗർ ൽ ഉണ്ടായിരുന്ന കുട്ടി അല്ലേ... സീസൺ ഓർക്കുന്നില്ല....❤🎉
നജീം അർഷാദ് ഉള്ള സീസൺ 2007 ഫസ്റ്റ് സീസൺ
സഹനത്തിന്റെ പ്രതീകമാണ് ഈ അമ്മ....
Orupad change ayi.. നരച്ചു 😢 she is a living inspiration to all ages
ജോൺസൺ മാഷിൻ്റെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ് അതുല്യ പ്രതിഭയ്ക്ക് പ്രണാമം
കണ്ടിരിയ്ക്കാൻ പറ്റുന്നില്ല, മനസ്സ് വിങ്ങി കരയേണ്ടി വന്നു. ഓം ശാന്തി, ശാന്തി....
പള്ളി പാട്ടുകാരനായ ജോൺസൺ മാഷിന്റെ സിനിമപാട്ടിൽ അതിൻറെ ഒരു ലാഞ്ചന പോലുമില്ല.അതാണ് മാഷ്.മലയാളികൾ മാഷിൻറെ പാട്ട് കേൾക്കാത്ത ദിവസമില്ല
എൻെറ ഏറ്റവും പ്രിയ സംഗീതസംവിധായകൻ ❤❤❤❤❤❤❤❤
Enikke orupad ishttamulla oru chechi swantham pole thonnum athrakke ishttamane ❤❤❤
ദൈവം ഇത്രയും നല്ല കുടുംബത്തിനോട് എന്തിന് ഈ ക്രുരത ചെയ്തു എന്ന് തോന്നി പോകുന്നു
JOHNSON THE MASTER
May God bless her
ദുഃഖങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്ന പാവം അമ്മ❤❤
എല്ലാദിവസവും ഒരു പ്രാവശ്യം എങ്കിലും റാണിയമ്മയെ ഞാൻ ഓർക്കാറുണ്ട്, ഞാൻ ഇല്ലാതെ ആകുന്നതുവരെ ഇത് തുടർന്നു കൊണ്ടേ ഇരിക്കും അതോടൊപ്പം അമ്മക്ക് ഇവിടെ ഈ ഭൂമിയിൽ നിൽക്കാനുള്ള മനോ ശക്തി ഈശ്വരൻ തന്നനുഗ്രഹിക്കട്ടെ എന്നു ദിവസവും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാവർക്കും ഓരോനിയോഗം അവനവന്റെ ജീവിതം കൊണ്ട് ഉണ്ടായിരിക്കും അല്ലെ
മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞൻ, അതു തുറന്നു പറയാൻ പല സിനിമ രംഗത്തുള്ള ചെറ്റകൾക്കും മടിയാണ്
സത്യം..
ഏറ്റവും മികച്ചത് എന്ന് മാത്രമല്ല 6 അയൽവക്കത്ത് അത്രയും കഴിവുള്ള വേറെ ആളില്ല.
പ്രണാമം ജോൺസൺ മാഷ്. ഈ ഇന്റർവ്യൂ കാണാൻ ഉള്ള ശക്തി ഇല്ല ദൈവമേ എന്തൊരു ക്രൂരത.
Rajaneesh ❤❤❤.....Radhika super voice
Aarude enkil um oru kazhivu kaanumbol naam parayarundu,eeswaran te varadanamennu.
Ennal ee famili ye aa varadanathinu oppam ingine oru sankada kadal kude eeswaran koduthirikkunnu.aarodum ithraum cruratha kaanikkan padilla.
Thankal ude ee interview enikku ishttam aayi.
❤️🙏🌹
ചോദ്യങ്ങൾ മികച്ച നിലവാരം പുലർത്തി 🔥
😔എന്തു സുന്ദരി ആയിരുന്നു 😔പാവം 🙏
Thank you sir for bringing up such interviews..
Johnson mash + Kaithapuram..
Orupad eshttam
Versatile musician.. Immortal songs❤ its heart breaking to see Mrs Johnson like this. Let God give her courage to endure this suffering.
നല്ല അഭിമുഖ o ഗാനശകലം അതിമധുരം
Thanks for this interview 🙏🙏
കേട്ടിട്ട് സങ്കടം വരുന്നു 😥🙏മാഷ് മരിക്കേണ്ടായിരുന്നു 😢
Paranjitt karyamilla 😢😢
മാഷ് മാത്രമല്ല മകനും, മകളും എല്ലാം പോയി
എന്തൊരു ശാപമാഇത്?😢😢😢
ഹൃദയം പിളർന്നു പോകും വേദനയോടെ ഈ അമ്മയെ കാണാൻ കഴിയു. ഇശ്വര ഈ സ്ത്രീക്ക് നൽകിയ നഷ്ടം.. എങ്ങനെ.. സഹിക്കാം... അറിയില്ല... എന്തിനു ഈ വിധി നൽകി... ഈ പാട്ടുകൾ കേൾക്കുമ്പോൾ അവരുടെ മനസ്സിന്റെ വിങ്ങൽ അനിയന്ത്രിതം ആകുകില്ലേ... ഭൂമിയിൽ ഒരു ജന്മം ഒരു പ്രതിഭക്കൊപ്പം നൽകി ജീവിക്കാൻ ജീവിച്ചു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ചിരിക്കുന്ന വിധിയുടെ ക്രൂരത. അടുത്ത ജന്മം ഈ പാവങ്ങളെ ഒരുമിപ്പിക്കാനാശിക്കുന്നു. രാജനീഷ് മാധ്യമ രംഗത്തെ മാന്യൻ...നല്ല വ്യക്തി... പാട്ട് പാടിയ കുട്ടിയും നിലവാരം പുലർത്തി ❤🎉
He was so great ❤❤, amma devam nadarhatte amm ye
ഭർത്താവും രണ്ട് മക്കളും മരിച്ച് കാണുക എന്നത് ചിന്തിക്കാനേ പറ്റുന്നില്ല. അവരെ കാണുമ്പം വല്ലാത്ത സങ്കടമാണ്. അവരെങ്ങനെയാണ് അതിജീവിച്ചത്.😔🙏🙏
ജീവിക്കുന്ന ദൈവത്തിൻ്റെ വചനം.
Deep gratitude for the lovely songs and for this interview.
😢സഹനത്തിന്റെ അമ്മ
കഴിഞ്ഞ ദിവസം കൂടി ഞാൻ ഈ ചേച്ചിയെ പറ്റിയും, balunte Wife Lakshmiyem ഓർത്തു, പാവം എല്ലാരും പോയി, ഒറ്റയ്ക്ക് എങ്ങനെയാകും എന്നൊക്കെ, കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
മിക്കപ്പോഴും ഓർക്കും ഈ അമ്മയെ ഭർത്താവും മകനും മകളും എല്ലാവരും നഷ്ടപ്പെട്ടു. 😢
🙏🌹💐🌷Yes. There are Nice people all around.
Such committed people. Artists. Innocent family. Nice. Johnson master's wife too.. Feel like own elder sister..
There are very nice people in the industry.. 🙏🌹💐🌷🌹🙏
Rajaneesh Lohithadas nde bharyaye interview cheyyunnath nannayirikkum ❤kanan agrahikkunnu❤
Who is this interviewer . I like him all his interview very good
Rajanish❤❤❤
പാട്ടുകൾ എല്ലാം നല്ല ഓർമ്മയുണ്ട്, അമ്മക്ക്.. 🙏
Sahathapam comments venda. Kaaranam valare munpu thanne avar reality accept cheythavar aanu . Maranam ennathu constant aanennum marichavar karthavinte koode avare kaathirikkunnendum avar viswasikkunnu. Maranashesham avarodum koodi cheran kazhiyum ennu paranju avar jeevikkunnu. Angane jeevikkatte. Avarkku comments vaayikkan kazhiyathathu nannayi. Illenkil ee comment okke vaayichu avar depressed aayi pokum. Avar daivathil swayam arpichu angane thanne jeevikkatte.
സത്യത്തിൽ ചിലർ ഭൂമിയിൽ വരുന്നത് ചില നിയോഗങ്ങളുമായിട്ടാണ് നമ്മൾക്ക് സങ്കടത്തിലും, സന്തോഷത്തിലും കേട്ടിരിക്കാൻ ജോൺസൺ മാഷിന്റെ പാട്ടുണ്ട് ആ അമ്മക്ക് കൂട്ടിനു പാട്ടല്ലാതെ ഒന്നും ബാക്കി വെക്കാതെ കൊണ്ടുപോയ വിധിയോടും വല്ലപ്പോളും മധുരം ജീവാമൃത ബിന്ദു കേൾക്കുക........
Super interview. Praying for mam ❤
Radhika, you are blessed.....
You're a wonderful interviewer, Rajneesh sir🎉
You're an encyclopedia on songs too..well researched interview 🎉🎉
ജോൺസൺ മാഷിന് എന്റെ ആദരാഞ്ജലികൾ