ഞാൻ മ്യൂസിക് ഡയറക്ടർ ജോൺസാനാണെന്ന് പറഞ്ഞ് ബോധംകെട്ടു | Rani Johnson | Rejaneesh VR | Radhika

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 123

  • @preethynair756
    @preethynair756 9 часов назад +68

    ഇന്നത്തെ ഓൺലൈൻ അവതാരകർ മാതൃക ആക്കേണ്ട ഒരു അവതാരകൻ അതുപോലെ തന്നെ പാട്ടുകളെ കുറിച്ച് നല്ല അറിവും big salute 🙏

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 6 часов назад +2

      അങ്ങനെ പറഞ്ഞാല്‍ പോര, കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഏറ്റവും നല്ല ഒരു അവതാരകൻ. അസാദ്ധ്യമായ അവതരണം. നമിക്കുന്നു സർ ❤

  • @shobhakannan569
    @shobhakannan569 9 часов назад +47

    ഈ അമ്മയും ലോഹിതദാസ് സാറിൻ്റെ ( ഭാര്യ ) അമ്മയെയും ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത വേദനയാണ്.

  • @harilaalpk
    @harilaalpk 10 часов назад +32

    തനി ഒരു തൃശ്ശൂർക്കാരിയുടെ നിഷ്കളങ്കമായ വർത്തമാനം! ഇവരുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ ഇപ്പോഴും അവിശ്വസനീയവും ഒരു ദുരൂഹത പോലെയും തോന്നുന്നു.. എന്തൊരു വിധി!!!

  • @gopaljimanacaud
    @gopaljimanacaud 9 часов назад +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 സംഗീത സംവിധായകരിൽ ഒരാൾ ജോൺസൺ മാസ്റ്റർ ...... സൂര്യാംശു ഓരോ .......

  • @rijeshvellali5987
    @rijeshvellali5987 9 часов назад +19

    ഒരിക്കലും മരിക്കാത്ത ജോൺസൺ മാഷിന്റെ പാട്ടുകൾ 🌹🌹🌹🌹🌹🌹

  • @padmajapappagi9329
    @padmajapappagi9329 9 часов назад +14

    ഒളിമങ്ങാത്ത ഓർമ്മകൾ.... മലയാളികളുടെ മനസ്സിൽ എന്നും ഒരു തിളങ്ങുന്ന സൂര്യപ്രഭ ❤️❤️❤️🙏🙏🙏

  • @preethapillai3930
    @preethapillai3930 8 часов назад +19

    ആ പാട്ടു കാരി പെൺ കുട്ടി ❤ ഒട്ടും മെക്ക പ്പ് ഇടാ തെ ❤ ഒരു കുട്ടി ഇൻ ൻ്റെർ വ്യൂ വിൽ ഇങ്ങ നെ ഞാൻ കണ്ടി ട്ടില്ല നല്ല സു ന്ദരി കുട്ടി❤രജനീഷ് സൂ പ്പർ❤ റാണി മാഡം ❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 9 часов назад +13

    സമാനതകളില്ലാത്ത സംഗീതസംവിധായകൻ ജോൺസൺ മാസ്റ്റർ അനശ്വരമായ ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു❤❤

  • @beenaknair4666
    @beenaknair4666 7 часов назад +12

    ഞാൻ മൂളി നടക്കുന്ന pattukal എല്ലാം ജോണ്‍സണ്‍ മാഷിന്റെ pattukal ആണെന്ന് ഇപ്പൊ മനസ്സിലായി.

  • @sreejith_kottarakkara
    @sreejith_kottarakkara 7 часов назад +10

    പാട്ടുമായി ബന്ധപ്പെട്ട ഏത് interview വിനും സമീപിക്കുക, Sir Rajaneesh

  • @satheeshn1037
    @satheeshn1037 10 часов назад +14

    ഒരിക്കലും പകരം വെക്കാനാകാത്ത ഒരു മഹത് വ്യക്തി. 🙏🙏🙏🙏🙏

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 7 часов назад +10

    നിഷ്കളങ്കമായി സംസാരിക്കുന്ന അമ്മ, രജനീഷ് നല്ല അവതരണം, രാധിക സൂപ്പർ ❤🙏

  • @Yesodhaongallur
    @Yesodhaongallur 7 часов назад +8

    ഒരുപാട് വിഷമത്തോടെ മാത്രമേ ഈ വീഡിയോ കാണാൻ കഴിയു

  • @deepamenon8828
    @deepamenon8828 6 часов назад +8

    ആ അമ്മയെ വേദനിപ്പിക്കാതെ നല്ല ഓർമ്മകളിലേക്ക് കൊണ്ടുപോയി. മാഷിൻ്റെ പാട്ടുകൾ ഒക്കെ കേൾപ്പിച്ച് വളരെ നല്ല അവതരണം രജനീഷ് താങ്കൾക്കും ഇത്രയും പാട്ടുകൾ പാടി കൊടുത്ത രാധികയ്ക്കും അഭിനന്ദനങ്ങൾ

  • @shymaas7567
    @shymaas7567 8 часов назад +7

    ജോൺസൺ മാഷ് പുള്ളി ഒക്കെ ഉണ്ടാക്കി വെച്ച പാട്ടുകൾ ❤️❤️❤️ ഇവരൊക്കെ സത്യത്തിൽ മനുഷ്യരായിരുന്നോ അതോ വല്ല ജിന്നോ മറ്റോ ആയിരുന്നോ എന്ന് ആലോചിച്ചു പോകും

  • @bindujy7766
    @bindujy7766 9 часов назад +24

    🥰അമ്മേ 😘ഉം.. മ്മാ..
    ഞങ്ങളെല്ലാരും അമ്മയുടെ മക്കൾ അല്ലെ..🤗 ♥️🙏🏻

    • @its_Tobi_17-o
      @its_Tobi_17-o 9 часов назад +4

      Mmm...പറയാൻ മാത്രം

    • @shahnanoushad9766
      @shahnanoushad9766 8 часов назад +2

      A are Ithu are kannddittunnddo avaru Kannu ippo clear alla avare. poyi nokkumo. Ithonnum namukk. Kazhiyilla. Parayanum sankadapedanum mathre kazhiyu pakshe. Sankada pedanum venam nalla manassu. Keep it up

    • @anithakv3968
      @anithakv3968 8 часов назад +2

      അമ്മയെ വേദനിപ്പിക്കാതെ..... എല്ലാ ഇന്റർവ്യൂ യും കാണും 👌🏻സുന്ദരം... പാട്ടും, പാടിയ ആളും

    • @bindujy7766
      @bindujy7766 8 часов назад +4

      @@shahnanoushad9766 ഒരാളെ സാമ്പത്തികമായോ, ശാരീരികമായോ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും,mentally നമ്മുക്ക് സഹായിക്കാൻ പറ്റുമല്ലോ..ഒരു ആശ്വാസ വാക്ക് മതിയാവും ചിലർക്ക്..മുന്നോട്ട് ജീവിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.. സ്നേഹത്തോടെയും ഒരു ചിരി മതിയാവുമല്ലോ ചിലർക്ക്.. ഞാൻ കൂട്ടത്തിൽ പെട്ടതാ ☺️😊

    • @georgeabraham6040
      @georgeabraham6040 7 часов назад +2

      ബിന്ദു
      ഒത്തിരി സ്നേഹം കൊടുത്തല്ലോ.....
      നല്ല മനസ്സ്...

  • @krishnamehar8084
    @krishnamehar8084 8 часов назад +5

    ഏഴര കൂട്ടം സിനിമ. ഇല്ലിക്കാടും മാലേയം അണിയും.

  • @anugrahvs1447
    @anugrahvs1447 7 часов назад +8

    ഒരുപാട് നല്ല പാട്ടുകൾ നമുക്ക് തന്നിട്ടാണ് മാഷ് പോയത്. ഈ ഇന്റർവ്യൂ കണ്ട് നമ്മുടെ കണ്ണുകൾ നിറഞ്ഞെങ്കിൽ ആ അമ്മയുടെ അവസ്ഥ 🙏

  • @rekhas.divakar8678
    @rekhas.divakar8678 9 часов назад +31

    രാധിക എല്ലാ പാട്ടുകളും slow ആയിട്ടാണ് പാടുന്നത്..തനിമ നഷ്ടപ്പെട്ടു

    • @radhaar7235
      @radhaar7235 9 часов назад +1

      Yes

    • @ushak4161
      @ushak4161 9 часов назад

      ബുദ്ധിമുട്ടി പാടുന്ന പോലെ..

    • @ashaletha6140
      @ashaletha6140 7 часов назад

      Difficult to sing in the same pace without BGM .

    • @bonyabraham2011
      @bonyabraham2011 6 часов назад

      പാട്ടിലെ ഭാവം നഷ്ടപ്പെടുന്നു... ഹാപ്പി മൂടിലുള്ള പാട്ടുകൾ സ്ലോ ആയി പാടുമ്പോ സാഡ് ഫീൽ ആകുന്നു

  • @sauravkurup7629
    @sauravkurup7629 9 часов назад +9

    എന്തോ ഒരു നൊമ്പരം

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 10 часов назад +8

    Kaneerode kaanan pattulluu

  • @beenaknair4666
    @beenaknair4666 7 часов назад +3

    ദൈവം ഒരാളെ എങ്കിലും കൂട്ടിന് koduthillallo.പാവം അമ്മ

  • @beenavenugopalannair
    @beenavenugopalannair 8 часов назад +16

    Rajaneesh Sir ,you did a great job , karyich kalanju 😢.Hats off to your research work done!!
    Johnson mashinte wife ennu nilayil ,Ma'aminukodukaavunn ,ettavum nalla interview.

  • @akhilasujith1222
    @akhilasujith1222 7 часов назад +3

    ഇതുപോലെയുള്ള സംഗീത സംവിധായകൻമാരെയൊന്നും ഇനി നമുക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല...ജോൺസൻ മാസ്റ്റർ ❤❤❤

  • @sudhanambiar5657
    @sudhanambiar5657 9 часов назад +6

    കണ്ണു നിറയാതെ കാണാൻ വയ്യ....

  • @harir3978
    @harir3978 10 часов назад +7

    ജോൺസൺ ❤️. അമ്മ ❤️

  • @beee700
    @beee700 9 часов назад +12

    Oru നൊമ്പരം ഈ ഇന്റർവ്യൂ കാണാൻ. ..പാവം അമ്മ

  • @malusworld9236
    @malusworld9236 6 часов назад +3

    ജോൺസൻ മാഷ് സ്വർഗത്തിൽ നിന്നും രാജനീഷ് ചേട്ടനെ അഭിനന്ദിക്കുന്നുണ്ടാകും. ഉറപ്പാണ്. എത്ര നല്ല ഒബ്സെർവഷൻ. ആരെയും വേദനിപ്പിക്കാതെ സ്മൂത്ത്‌ ആയാണ് ഇന്റർവ്യു ചെയ്യുന്നേ. സൂപ്പർ

  • @bonsyscaria9468
    @bonsyscaria9468 7 часов назад +2

    Radhika.. Superb 🙏🏽
    പാട്ടുo simplicity യും... God bless you 🙏🏽

  • @D_A87
    @D_A87 8 часов назад +2

    നല്ല പാട്ടുകൾ ആണ് പാടിയതെല്ലാം.... റാണിയമ്മയുടെ ഇഷ്ടമുള്ള പാട്ടുകൾ രാധിക ചേച്ചി പാടി കൊടുത്തപ്പോൾ ഒരുപാട് സന്തോഷമായിട്ടുണ്ടാവും ആ അമ്മക്ക് ❤️

  • @geethakumari7279
    @geethakumari7279 6 часов назад +2

    എത്ര എത്ര പാട്ടുകൾ എത്ര മനോഹരമായി രാധിക സ്വരമാധുരമായി പാടി സൂപ്പർ മോളു കൂടെ ഒരു അവതാരകൻ എങ്ങനെ ആകണം എന്ന് രജനീഷ് നമുക്ക് തുടരെ തുടരെ കാണിച്ചു തരുന്നു ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🌹🌹🌹

  • @sreelekhanair5807
    @sreelekhanair5807 6 часов назад +3

    അവസാനം കരയിച്ചു കളഞ്ഞു.😢😢

  • @priyankabrijith31
    @priyankabrijith31 7 часов назад +2

    കണ്ണു നിറയാതെ ഈ interview കണ്ടു തീർക്കാൻ പറ്റില്ല ..Rajaneesh you are doing such a great job ..keep it up bro 🙏

  • @seenafrancis2661
    @seenafrancis2661 8 часов назад +3

    Ee ammakku jhonson mashintey pattukal continuous ayi kelkkan oru simple method set akki kodukku rajaneesh bro

  • @Ani-tz9nc
    @Ani-tz9nc 10 часов назад +9

    സന്തോഷം അഭിമാനം ,, പിന്നെ ഒത്തിരി നൊമ്പരം....

  • @bindhus8428
    @bindhus8428 8 часов назад +5

    Ammaa ummaa 🥰🥰🥰🥰🙏🙏🙏🙏❤️❤️

  • @Abiders
    @Abiders 9 часов назад +2

    P Jayachadran sir ,kaithapram sir ivare oke konduvaruu

  • @SREMADEVI-w8g
    @SREMADEVI-w8g 8 часов назад +3

    Best anchor ❤. extraordinary 👍👌🙏 anchor. Anchoring.

  • @sandhyavinod5879
    @sandhyavinod5879 5 часов назад +1

    ആ അമ്മ എങ്ങിനെ സഹിക്കുന്നു ദൈവമേ😢😢😢 ജോൺസൺ മാഷ് എന്നും മനസിന്റെ നോവ്❤️❤️❤️❤️❤️❤️

  • @sheelanr8089
    @sheelanr8089 6 часов назад +1

    ജോൺസൺ മാഷ് സംഗീതമാന്ത്രികൻ അദ്ദേഹത്തിന്റെ സഹധർമ്മിണി എത്രമാത്രം വേദനയാണ് അനുഭവിക്കുന്നത് ദൈവം അവർക്ക് സമാധാനവും സംരക്ഷണവും നൽകട്ടെ❤

  • @neenaalex5857
    @neenaalex5857 9 часов назад +3

    Very nice program ❤❤❤❤🎉🎉🎉🎉🎉 I have great respect to this family 🎉🎉🎉

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 6 часов назад +1

    അമ്മയെ നേരിൽകാണാൻ അതിയായ ആഗ്രഹമുണ്ട്. എവിടെയാണ് താമസം എന്നറിയില്ല

  • @krishnaneppuram7247
    @krishnaneppuram7247 6 часов назад +1

    " മനസ്സിൻ്റെ മോഹം മലരായ് പൂത്തു " ഫുട്ബോളിലെ ഈ സുശീലാ ഗാനം മറക്കാനാവില്ല.

  • @Mixedkitchen06
    @Mixedkitchen06 5 часов назад +1

    ജോൺസൺ മാഷ്നോട് പോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയോടും വളരെ ആരധനയാ ണ്. ആളുടെ വൈഫ് മായും ഒരു ഇൻ്റർവ്യൂ എടുക്കാമോ പ്ലീസ് ❤ അദ്ദേഹത്തിൻ്റെ പാട്ടുകളും കുറച്ച് കേൾക്കാമല്ലോ. Bindu forme Italy 😊

  • @Manjusha.B
    @Manjusha.B 8 часов назад +1

    എന്റെ first favourate music director.. ജോൺസൻ മാഷ് aanu🥰🥰

  • @Kostheppu-u8u
    @Kostheppu-u8u 6 часов назад +1

    3:29 സൂര്യാംശു അല്ലേ 😂
    ഈ ഒരു stage ഒക്കെ ആയപ്പോഴേക്കും
    ,that singer is like - “എന്റെ പൊന്നോ, 2000 രൂപ തന്ന് വിളിച്ച് കൊണ്ട് വന്നിട്ട്, ഇപ്പോ 2 ലക്ഷം രൂപേടെ പാട്ട് പാടിച്ചല്ലോ”

  • @jineshbhaskaran8880
    @jineshbhaskaran8880 9 часов назад +4

    Legend will never die

  • @Sreeyen
    @Sreeyen 6 часов назад +1

    ജോൺസൻ മാഷ്... ഏതോ ജന്മ കല്പനയിൽ ഗാനം ....🥰🥰🥰

  • @shamlashammy6951
    @shamlashammy6951 8 часов назад +6

    ഒ എൻ വി.. വരികളുടെ
    അർത്ഥം വിവരണം.. അസാധ്യം.. ഒരു സാധാരണ
    അവതാരകൻ മാത്രമല്ല താങ്കൾ എന്ന് തെളിയിക്കുന്നു 🙏🙏👌

  • @reenaajuvargheesh7735
    @reenaajuvargheesh7735 8 часов назад +1

    Rajaneesh sir nighalude interviewil ishtapetath vidhyasagar sharreth sir pinne ipol legendary Johnson mashinte wife iniyum pratheekshikunnu ivarepolulllavarude interview

  • @lekshmiknair6861
    @lekshmiknair6861 8 часов назад +1

    Nirakannukalode mathram kandu theerkkan pattu.... rajaneesh hatts off🎉

  • @sheejaas6564
    @sheejaas6564 7 часов назад +1

    Mashine orudivasam polum orkatheyilla

  • @Sheena-ei6cc
    @Sheena-ei6cc 8 часов назад +5

    എത്ര നിഷ്കളങ്കയായ അമ്മ. ഒത്തിരി ഇഷ്ടമാണമ്മയെ!. ❤️❤️❤️🌹🌹🌹

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 7 часов назад +5

    എന്താ പറയേണ്ടത്, വാക്കുകൾ കിട്ടുന്നില്ല, വിഷമം ആണോ, അത്ഭുതം ആണോ അറിയില്ല, എന്തൊരു ജന്മം ആയിരുന്നു ജോൺസൻ മാഷിന്റെ 🙏.. അദേഹത്തിന്റെ റോൾ കഴിഞ്ഞു അദ്ദേഹം പോയി... അമ്മ 🙏🙏

  • @SruthiSBabu
    @SruthiSBabu 8 часов назад +1

    ജോൺസൺ മാഷിന്റെ ഒരുപാട് നല്ല ഓർമ്മകൾ പങ്കുവച്ച നല്ലൊരു Interview 🙏🙏 കൂടെ രാധിക ചേച്ചീടെ ശബ്ദമാധുര്യവു൦, You are singing from the bottom of your heart.. 😍😍 Thank you for this treat Movie World Media 💓

  • @shamlashammy6951
    @shamlashammy6951 7 часов назад +2

    ഇരട്ട കുട്ടികളുടെ അച്ഛനിലെ
    ദാസേട്ടൻ പാടിയ..
    നീ കാണുമോ തേങ്ങുമെൻ
    ഉൾത്തടം..🙏🙏

    • @bonyabraham2011
      @bonyabraham2011 7 часов назад

      ഹൊ അതൊരു വല്ലാത്ത നൊമ്പരം തോന്നുന്ന പാട്ട് ആണ്

    • @shamlashammy6951
      @shamlashammy6951 6 часов назад

      @@bonyabraham2011 ഗിറ്റാറിൽ
      ഒരു വിസ്മയം തന്നെ തീർത്ത ഗാനം ❣️🙏

  • @marymm3320
    @marymm3320 7 часов назад +1

    റാണി ചേച്ചി . god bless you❤❤❤

  • @shinevalladansebastian7847
    @shinevalladansebastian7847 5 часов назад

    ഹൃദയത്തിൽ തൊടുന്ന ഈണങ്ങൾ ആണ് മാഷിന്റേത്...ഒരിളം കാറ്റുപോലെ... തഴുകി തലോടി പോകുന്നവ.

  • @anjunair114
    @anjunair114 7 часов назад +1

    മനസ്സിൽ ഒരു ഭാരം....❤

  • @Peacelovepatience
    @Peacelovepatience 7 часов назад +1

    Radhika superayittu padi..

  • @marneer381
    @marneer381 6 часов назад +1

    Nalla oru interview ❤❤❤❤

  • @jugunup1547
    @jugunup1547 8 часов назад +1

    Karan u poi ariyathe😢

  • @sheebapurushothaman4815
    @sheebapurushothaman4815 5 часов назад +1

    മനസ്സ് നൊന്തു❤❤❤

  • @leenakakkadath2522
    @leenakakkadath2522 8 часов назад +1

    റാണി ചേച്ചീ.....🙏🙏🙏

  • @sheebapurushothaman4815
    @sheebapurushothaman4815 5 часов назад

    മികച്ച അവതരണം രജനീഷിനും, രാധികയ്ക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അർപിക്കുന്നു.❤

  • @rajsmusiq
    @rajsmusiq 6 часов назад +1

    Thanks a Ton Mr Rajaneesh. Don’t have words how to express my feelings about the Great Great Great Johnson Mash. He was the legendary musician who had cherished our childhood so deeply through his magical music . He was indeed a Gandharvan from another dimension.🙏

  • @smile-eq8po
    @smile-eq8po 7 часов назад +1

    Pavam amma 🙏🙏

  • @shajeerkh2216
    @shajeerkh2216 9 часов назад +2

    ❤❤❤

  • @BeenaNS-j3t
    @BeenaNS-j3t 9 часов назад +2

    🙏🙏🙏

  • @vininair4094
    @vininair4094 8 часов назад +1

    Very good interview ❤. Sorry for her loss.. nothing to say. God will be with her.❤

  • @remyam535
    @remyam535 9 часов назад +2

    ❤❤❤

  • @renjithkylm
    @renjithkylm 5 часов назад

    Rajneesh ചേട്ടൻ്റെ interviews oru രക്ഷയും ഇല്ല..വിവാദങ്ങൾക്ക് പിറകെ പോകാതെ വളരെ നല്ല രീതിയിൽ മുന്നിൽ ഇരിക്കുന്നവർക്ക് respect കൊടുത്തു മനോഹരമായി ഇൻ്റർവ്യൂ ചെയ്യുന്നു❤

  • @athulthilak801
    @athulthilak801 10 часов назад +2

    ❤❤❤❤

  • @beenanalan4378
    @beenanalan4378 5 часов назад +1

    Thanks for this interview ❤❤❤

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 5 часов назад

    5:15 ഞാൻ, സത്യം പറഞ്ഞാൽ ഈ ചേട്ടനെ കാണാൻ, സംസാരം കേൾക്കാനാണ് നോക്കിയത്

  • @kjragesh
    @kjragesh 9 часов назад +4

    Radika sugam illathey irikumbol kondu vannathaanno?

  • @nandakumarus6831
    @nandakumarus6831 9 часов назад +1

    May God bless you
    Praying for you

  • @Galaxies944
    @Galaxies944 8 часов назад +1

    Rani Johnson Amma❤❤❤Umma😘😘😘😘..

  • @shivathej1680
    @shivathej1680 5 часов назад

    Manassil oru vingal aane ithupolulla interviews kaanumbol

  • @BabyRaheena
    @BabyRaheena 8 часов назад +3

    ജോൺസൺ മാഷിന്റെ ഓർമ്മകൾ കൊണ്ടുവന്ന നല്ല ഒരു ഇന്റർവ്യൂ. രജനീഷിന്റെ നല്ല അവതരണം അതിനു മാറ്റ് കൂട്ടിയ രാധികയുടെ ഹൃദയത്തിൽ നിന്നുള്ള ആലാപനം. Thank you Movie world ❤️

  • @minijprakash3321
    @minijprakash3321 5 часов назад +1

    😭😭😭😭😭😭😭😭

  • @shinysabu930
    @shinysabu930 5 часов назад

    Ee anchorine avidunnu kitti,pattu padunnathu engane ano?oru aksharom kelkkum pinnathe aksharangal kelkkathilla kattu mathrom,but Rejaneesh pattu parayukayanu athra clarity undu

  • @cakarthikapanthalingal4871
    @cakarthikapanthalingal4871 9 часов назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @vinuvincent7888
    @vinuvincent7888 6 часов назад +1

    ❤❤

  • @tharasabu9750
    @tharasabu9750 6 часов назад +1

    ❤❤❤

  • @padmas4110
    @padmas4110 9 часов назад +1

    1953 not 1956

  • @krishnendupv4855
    @krishnendupv4855 8 часов назад +1

    🙏

  • @shobhakannan569
    @shobhakannan569 9 часов назад +1

    ❤❤❤❤❤❤

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 8 часов назад +1

    ❤❤❤❤

  • @minijoseph9061
    @minijoseph9061 9 часов назад +1

    ❤❤❤

  • @harikumargopal1870
    @harikumargopal1870 9 часов назад +1

    ❤❤💐

  • @babup1529
    @babup1529 9 часов назад +1

    🙏

  • @NissaPV
    @NissaPV 9 часов назад +1

    ❤❤❤

  • @valsageorge5949
    @valsageorge5949 9 часов назад +1

    😢

  • @Abiders
    @Abiders 9 часов назад +1

    ❤❤❤

  • @irfanplusonea9892
    @irfanplusonea9892 10 часов назад +1

    ❤❤❤❤

  • @RabiSharafu
    @RabiSharafu 10 часов назад +1

    ❤❤❤

  • @sreejavalsalan3445
    @sreejavalsalan3445 10 часов назад +1

    ❤❤❤

  • @kaushikhvlogs
    @kaushikhvlogs 10 часов назад +1

    ❤❤

  • @jalajabhaskar6490
    @jalajabhaskar6490 5 часов назад

    Thanku Rejaneesh❤❤