ഒരാഗ്രഹം മനസ്സിൽ പറഞ്ഞ് ഗുരുവായൂരപ്പന് ഈ വഴിപാട് നേർന്നാൽ... ആഗ്രഹിച്ച കാര്യം അതുപോലെ തന്നെ നടക്കും!

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 307

  • @Remaniramachandran-o5o
    @Remaniramachandran-o5o 9 месяцев назад +9

    എന്റെ ഭഗവാനെ .. ഞാൻ ഈ 3 വഴിപാട് കളും ഞാൻ അവിടെ വന്നു ചെയ്യാ. എന്റെ മോൻ ഒരാൾക്കു 50000 രൂപ കടമായിട് സഹായിച്ചുകൊടുത്തു. അത് ഇപ്പോ തിരിച്ചു കൊടുക്കുന്നില്ല .അത് ഒന്ന് തിരിച്ചു വാങ്ങിത്തരാൻ ന്റെ ഭഗവാൻ അനുഗ്രഹിക്കണേ..

  • @JayaVelayudhan
    @JayaVelayudhan 10 месяцев назад +20

    ഭഗവാനെ എന്റെ ആഗ്രഹങ്ങൾ സാധിച്ച് കിട്ടിയ ഞാൻ ഈ വഴിപാട് ഭഗവാന്റെ നടക്കൽ വന്ന് നടത്തിയേക്കാം അനുഗ്രഹിക്കണമേ

  • @swapnapradeep3953
    @swapnapradeep3953 10 месяцев назад +36

    എന്റെ ഭഗവാനെ ഇത്രയും വലിച്ചു നീട്ടാതെ പറയാനുള്ള വിവേകം കൊടുക്കണേ 🙏

  • @Harithamuthus
    @Harithamuthus 9 месяцев назад

    എന്റെ ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണെ ഞാൻ നടയിൽ വന്ന് വഴിപാട് സമർപ്പിച്ചേക്കാം🙏🏻🙏🏻

  • @manjupramod3792
    @manjupramod3792 4 месяца назад +1

    ഭഗവാനെ നെയ്‌വിളക്ക്, പാൽപായസം, വനമാല വഴിപാട് നേരുന്നു ഞാൻ. എന്റെ ജോലിക്കുള്ള ഇന്റർവ്യൂ പാസ്സ് ആക്കി തരേണമേ 🙏🙏🙏🙏

  • @vishnumenon8301
    @vishnumenon8301 4 месяца назад +1

    Bhagavane എനിക്ക് സ്വന്തമായി ഒരു വീട് തരണം ഞാൻ ഈവഴി പാട് നടത്തിയേക്കാമെ റിഷിക്കണേ എന്റെ മകന് ആഗ്രഹിച്ച ജോലി kittane🙏🙏🙏🙏🙏🙏

  • @BindhuMK-bg3qk
    @BindhuMK-bg3qk 10 месяцев назад +4

    കണ്ണാ... എന്റെ പ്രാർത്ഥന ഞാൻ എഴുതി വച്ചിട്ടുണ്ട് പൊന്നുണ്ണി അങ്ങു നടത്തി തരും എന്ന് പൂർണ്ണ മായി വിശ്വസിക്കുന്നു 🙏🏻നടന്ന ഉടൻ ഞാൻ ആ തിരുമുൻപിൽ ഞാൻ എത്തി ഞാൻ വിചാരിച്ച വഴിപാട് സമർപ്പിക്കും 🙏🏻കണ്ണാ...

  • @rakhiswathyrakhi5294
    @rakhiswathyrakhi5294 8 месяцев назад +1

    എന്റെ ഗുരുവായൂർ അപ്പാ എന്റെ ഈ ആഗ്രഹം സാധിച്ചു തരണമേ എന്റെ വീട് പൂർത്തി കരിക്കാൻ വേണ്ടി ഒരു പ്രയിസ് അടിക്കണമേ.

  • @Baby-venu
    @Baby-venu 10 месяцев назад +4

    എല്ലാവരുടേയും ആഗ്രഹങ്ങളും നടത്തി കൊടുത്തേക്കണമേ എൻ്റെ കണ്ണാ

  • @bindhubabu6468
    @bindhubabu6468 10 месяцев назад +4

    ഭവാനി എൻറെ ആഗ്രഹങ്ങൾ സാധിച്ചിരുന്ന എൻറെ കടങ്ങൾ വീട്ടാൻ ഭഗവാൻ അനുഗ്രഹിക്കണേ പോകുന്ന കാര്യങ്ങൾ സാധിച്ചു തരണേ

  • @harshanpadmanabhan8854
    @harshanpadmanabhan8854 11 месяцев назад +30

    ഗുരുവായൂരപ്പനെ തൊഴാൻ ആണ് എൻ്റെ വലിയ ആഗ്രഹം

  • @sanjais1463
    @sanjais1463 9 месяцев назад +7

    ആഗ്രഹം പറഞ്ഞ ശേഷം വനമാല, തൃക്കൈവെണ്ണ, നെയ്വിളക്ക്, പാൽപ്പായസം എന്നിവ നേരുക. അത്രെ വേണ്ടു.
    ഇതിനാണ് ഇത്രയും വലിച്ചു നീട്ടിയത്. 🙏🏻ഹരേ കൃഷ്ണ

  • @ravikongad7819
    @ravikongad7819 9 месяцев назад +1

    V നമസ്കാരം അമ്മേ എനിക്ക് ഇത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ എല്ലാം കേൾക്കാറുണ്ട് നന്ദി നമസ്കാരം

  • @ushakumari8866
    @ushakumari8866 10 месяцев назад +7

    ഭഗവാനെ എന്റെ കുഞ്ഞിനെ ടെൻഷൻ ഇല്ലാതെexam ജയിക്കാൻ അനുഗ്രഹിക്കണേ

  • @Niveditha-tb1de
    @Niveditha-tb1de 9 месяцев назад +1

    എൻ്റെ മോൾക്ക് പി എസ് സി മുഖാന്തിരം ജോലി കിട്ടണമേ ഗുരുവായൂരപ്പാ❤

  • @smrithimol
    @smrithimol 10 месяцев назад +4

    ഹരേ കൃഷ്ണ കാത്തു കൊള്ളണമേ എല്ലാവരെയും ഭഗവാന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ഹരേ കൃഷ്ണ

  • @sunithakg4020
    @sunithakg4020 10 месяцев назад +2

    ❤❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഒന്ന് മോൻ നാരായണാ ഒരു മനസ്സിലുള്ള കാര്യം വിചാരിച്ചിട്ട് ഉണ്ട് മഹാവിഷ്ണുക്ഷേത്രത്തിൽ പോയി ആഗ്രഹം പറഞ്ഞോളാം ആഗ്രഹം സാധിച്ചാൽ ഗുരുവായൂരപ്പന് ഈ മൂന്നു വഴിപാട് ചേച്ചി പറഞ്ഞപോലെ ചെയ്തുകൊള്ളാം എത്രയും പെട്ടെന്ന് ഭഗവാൻ ഉണ്ണിക്കണ്ണൻ എന്നെ അനുഗ്രഹിക്കണം എനിക്ക് ഒരുപാട് എത്രയും പെട്ടെന്ന് കിട്ടണം ഭഗവാനെ❤❤❤❤

  • @DrHarshaMijul
    @DrHarshaMijul 9 месяцев назад +1

    ഈശ്വരാ എന്റെ ആഗ്രഹം അങ്ങ് നടത്തിത്തരണെ.. 🙏

  • @rajiraji2163
    @rajiraji2163 10 месяцев назад +4

    ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണം എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ തൃപ്പാധങ്ങളിൽ നമിക്കുന്നു q🙏🙏🙏

  • @swapnadinesh5434
    @swapnadinesh5434 10 месяцев назад +4

    എന്റെ ചില ആഗ്രഹങ്ങൾ ഭഗവാൻ നടത്തി തരാറുണ്ട് 100% ഉറപ്പ്

  • @KrishnaK-m3d
    @KrishnaK-m3d 9 месяцев назад +1

    വനമാല നെയ്‌വിളക്ക് പാൽപ്പായസം ഭഗവാന് നേരുന്നു എന്റെ വിഷമങ്ങൾ വേഗം മാറ്റി തരണേ പ്രാർത്ഥിക്കുന്നു 🙏🏻

  • @sureshbabu588
    @sureshbabu588 8 месяцев назад

    ഓം നമോ നാരായണായ ഭാവനേ എന്റെ പ്രാർത്തന കേൾക്കേണമേ സുരേഷ് ബാബു ഉത്രട്ടാതി

  • @mayajayaraman8502
    @mayajayaraman8502 9 месяцев назад

    ഭഗവാനെ ഞാൻ ഈ വഴിപാട് നടത്തമേ. എന്റെ കടം തീർത്തു തരണേ.. ലോൺ ശെരി ആക്കണേ

  • @subhagireesan6350
    @subhagireesan6350 11 месяцев назад +13

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എനിക്ക് ഒരു പാടു ആഗ്രഹം മുണ്ട് കണ്ണനെ കാണാൻ❤

  • @sheejadevaki2000
    @sheejadevaki2000 10 месяцев назад +2

    ഹരേ കൃഷ്ണാ, ജീവിതം മുന്നോട്ടു പോകാനുള്ള വഴി തുറന്നു തരണേ എന്നോട് സസഹോദരന്റെ കുടുംബം നേരെ യാക്കിതരണേ സർവ० കൃഷ്ണാർപ്പണസ്തു.നാരായണ

  • @_sindhupillai
    @_sindhupillai 11 месяцев назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ആഗ്രഹം സാധിച്ചു തരേണമേ🙏

  • @SreeLatha-f4g
    @SreeLatha-f4g 8 дней назад

    ഭഗവാനെ എന്റെ മോൾക്ക് ഒരു ജോലി കിട്ടണേ

  • @SreeLatha-f4g
    @SreeLatha-f4g 8 дней назад

    എന്റെ മോൾക്ക്‌ഗവൺ മെന്റ് ജോലി കിട്ടണേ ഞാൻ ഈ പറഞ്ഞത് ചെയ്യാം ❤കൃഷ്ണ. ഗുരുവായൂർ അപ്പ ❤

  • @pavithranlekshmanan7910
    @pavithranlekshmanan7910 9 месяцев назад +1

    1 ഞങ്ങളുടെ ജീവ വായു പമ്പ് പ്രവർത്തനം വേഗത്തിൽ ആക്കണം ഭഗവാനേ.

  • @wingsoffire1496
    @wingsoffire1496 2 месяца назад

    എന്റെ മകൾ പഠിക്കാൻ പോകാം എന്നു പറയണേ വഴിപാടു നടത്താമേ '

  • @valsalav967
    @valsalav967 8 месяцев назад

    എന്റെ കൃഷ്ണ ഞാൻ പറയുന്ന 3 വഴുപാടും അവിടെ വന്നു ചെയ്തു കൊള്ളാം ഇന്ന് എന്റെ കടങ്ങൾ വീടാൻ ഒരു വഴി തരണമേ കൃഷ്ണ 🙏🙏🙏🙏🙏

  • @manjuniranjan5593
    @manjuniranjan5593 10 месяцев назад +2

    എൻെറ ഭഗവാനെ എൻെറ ആഗ്രഹം സാധിച്ചു തരണെ

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 6 месяцев назад

    ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏

  • @sukal2
    @sukal2 7 месяцев назад

    Iam going to Guruvayoor tomorrow for meeting by Krishna Bhagavan...... Hare rama hare rama rama rama hare hare, hare krishna hare krishna krishna krishna hare hare🙏🙏🙏

  • @sreeshmasreebi812
    @sreeshmasreebi812 3 месяца назад

    എന്റെ കൃഷ്ണ എന്റെ പ്രാർത്ഥന കേൾക്കണേ 🥹🙏നിന്നെ വിളിച്ചാൽ നീ വിളിപ്പുറത്തു ഉണ്ട് 🥹

  • @SajithaSajitha-l2b
    @SajithaSajitha-l2b 10 месяцев назад +2

    ഹരേ കൃഷ്ണ എന്റെ 3ആഗ്രഹം നടത്തി തരണം 🙏🏻🙏🏻❤️❤️

  • @vamikaas
    @vamikaas 11 месяцев назад +3

    എന്റെ മോളുടെ പനി കഫകെട്ട് സുഖപ്പെടുത്തിതരണേ .

  • @AmruthavkSabeesh
    @AmruthavkSabeesh 11 месяцев назад +3

    ഒരു പാട് ഉപകാരപ്പെട്ട വീഡിയോ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പ
    🙏🙏🙏🙏

  • @bindhudharmaraj3559
    @bindhudharmaraj3559 11 месяцев назад +4

    കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തോളണേ 🙏🙏🙏🙏🌹🌹🌹

  • @reshmak.a3110
    @reshmak.a3110 10 месяцев назад +1

    ഹരേ കൃഷ്ണ 🙏ഭാഗവാനെ കാത്തോളണേ 🙏എന്നും കൂടെ ഉണ്ടാവണേ 🙏

  • @KuttanPrakash
    @KuttanPrakash 11 месяцев назад +2

    ഗുരുവായൂർ അപ്പൻ ഞങ്ങൾ അസുഖം എല്ലാം മറ്റി തരണമ്മ

  • @layana.s5100
    @layana.s5100 11 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿. ഭഗവാനെ എനിക്കുവേണ്ടിയാണോ കണ്ണാ ഈ വീഡിയോ ഇട്ടതു എന്ന് ഒരുനിമിഷം തോന്നിപ്പോയി കണ്ണാ..... 🙏🙏🌿🌿❤❤❤വനമാലക്കു രസീത് എഴുതണോ

  • @komalavallyvk4149
    @komalavallyvk4149 10 месяцев назад +1

    എന്റെ ഗുരുവായുരപ്പാ എന്റെഅസുഖം മാറ്റിത്താരണെ

  • @ambilibabubabu4334
    @ambilibabubabu4334 10 месяцев назад +2

    എനിക്ക് സഹപാഠം നടയിൽ വന്ന ഭഗവാനെ കാണാനാണ് ആഗ്രഹം 🙏🏻🙏🏻🙏🏻🙏🏻

  • @Niveditha-tb1de
    @Niveditha-tb1de 9 месяцев назад

    എൻ്റെ മകൾക്ക് ഗവർണ്മെൻ്റ് ജോലി കിട്ടണമേ ഗുരുവി യൂരപ്പാ

  • @arjunt7977
    @arjunt7977 9 месяцев назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കടങ്ങൾ oo

  • @Pappanz
    @Pappanz 10 месяцев назад +1

    കണ്ണാ എത്രയും വേഗം കണ്ണന്റെ മുമ്പിൽ എത്തി വഴിപാട് നടത്തുന്നതിന് അനുഗ്രഹിക്കണം ഹരേ രാമ ഹരേ കൃഷ്ണ

  • @AmruthavkSabeesh
    @AmruthavkSabeesh 9 месяцев назад +1

    ഗുരുവായൂർ പോകാൻ കഴിയാത്തവർ അടുത്തുള്ള ശ്രീകൃഷ്ണഷേത്രത്തിൽ സമർപ്പിച്ചാൽ മതിയോ
    ഹരേ കൃഷ്ണ

  • @pavithranlekshmanan7910
    @pavithranlekshmanan7910 9 месяцев назад +1

    1 ഞങ്ങളുടെ ജീവൻ രക്ഷിക്കണം ഭഗവാനെ.
    2ഞങ്ങളുടെ ജീവ പമ്പ് പ്രവർത്തനം വേഗത്തിൽ ആക്കണം.
    3 എന്റെ മൂത്ത ഉണ്ണിയുടെ തൊഴിൽ കുടുംബം പുലര്‍ത്തുന്ന കഴിവ് തരണം.
    4 എന്റെ ഉണ്ണിയുടെ LLB പഠനം സത്യം ആക്കണം.

  • @Niveditha-tb1de
    @Niveditha-tb1de 9 месяцев назад

    ഭഗവാനെ ഗുരുവായൂരപ്പാ എൻ്റെ മകളുടെ. ജോലിയുടെ കാര്യം മംഗളകരമാക്കി തരണേ ,

  • @KamaladeviB-fb7pf
    @KamaladeviB-fb7pf 9 месяцев назад

    Valaery nalla upadasham thannathinu nanni hare krishnan

  • @sajinisachu126
    @sajinisachu126 10 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണികണ്ണാ എന്റെ മനസ്സിലെ ഇപ്പോഴുള്ള എന്റെ സങ്കടങ്ങളും ആഗ്രഹങ്ങളും എന്റെ കണ്ണന് അറിയാമല്ലോ എല്ലാം എത്രയും പെട്ടന്ന് നടത്തി തരണേ കൃഷ്ണാ എന്നെ ആ അമ്പലനടയിലേക്ക് എത്രയും പെട്ടന്ന് വിളിക്കണേ അതിനുള്ള സമയവും സാഹചര്യവും ഒരുക്കി എന്നെ അങ്ങോട്ട്‌ എത്തിക്കണേ കൃഷ്ണാ 🙏🏻🙏🏻🙏🏻🥹🥹🥹🥹🥹😭😭😭😭😭😭😭😭🥰🥰🥰♥️♥️♥️😘😘😘😘😘

    • @MeenaKk-f5r
      @MeenaKk-f5r 10 месяцев назад

      Enne

    • @MeenaKk-f5r
      @MeenaKk-f5r 10 месяцев назад

      Asugham mari ethrayum pettannu bagavante afuthu ethikane ente makalude kalyanam sariyakane baghvane

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 11 месяцев назад +2

    Krishna Guruvayurappa 🙏🙏🙏
    Ente manasile agraham saadichu tharaney 🙏🙏🙏

  • @ajithabijoy
    @ajithabijoy 11 месяцев назад +17

    വനമാല. നെയ്യ് വിളക്ക് പാൽപായസം 🙏🙏🌿🌹🌿🌿🌹🌿🌹🌿🙏🙏

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад

      ഇത് പറയാൻ അ കൊച്ചു എടുത്തത് 23 minute 😂😂😂

  • @GirijaAjayan123
    @GirijaAjayan123 11 месяцев назад +5

    ഈ വഴിപാടുകൾ കുറച്ചു ദിവസം മുൻപു കേട്ടു🙏ഹരേകൃഷ്ണാ🙏❤️

  • @subramanianvishwanathan5330
    @subramanianvishwanathan5330 5 месяцев назад

    Hare Guruvayoorappa Saranam. Narayana. 🙏🙏

  • @npnairotp1077
    @npnairotp1077 10 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @vamikaas
    @vamikaas 11 месяцев назад +4

    ഗുരുവായൂരപ്പാ എന്റ പനിയും കഫകെട്ടും എത്രയും പെട്ടെന്ന് സുഖപ്പെടുത്തിതരണേ ഹരേ കൃഷ്ണാ

  • @suvinavimal
    @suvinavimal 11 месяцев назад +4

    Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙏🕉️♥️

  • @shijiv6537
    @shijiv6537 10 месяцев назад +1

    ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @minijayaraj6238
    @minijayaraj6238 11 месяцев назад +29

    Vazhipadu starts from 6:36

  • @sinishajinambiar3969
    @sinishajinambiar3969 10 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 10 месяцев назад +1

    എന്റെ കണ്ണാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ThulasiSunil-c4e
    @ThulasiSunil-c4e 11 месяцев назад +1

    ഭഗവാനെ എന്റെ കഭം ചുമ എത്രയും പെട്ടന്ന് mattitharane

  • @minnuminnumenon-dm3ld
    @minnuminnumenon-dm3ld 9 месяцев назад

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare nte agrahangal bagavan sadhichu thararund

  • @JyothiJyothi-lo9ch
    @JyothiJyothi-lo9ch 10 месяцев назад +2

    എന്റെ മോന് ജോലി ശരിയാക്കി താരന്നെ

  • @ravikongad7819
    @ravikongad7819 11 месяцев назад +3

    നമസ്കാരം അമ്മേ എനിക്ക് ഇത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ എല്ലാം പറഞ്ഞ പോലെ ചെയ്യാറുണ്ട്

  • @babythilakan8811
    @babythilakan8811 10 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷ രക്ഷ മഹാപ്രഭോ 🙏🙏🙏

  • @sreekalaajith1576
    @sreekalaajith1576 10 месяцев назад

    Krishna GURUVAYOORAPPAA..🙏🏻🙏🏻🙏🏻..

  • @anilaaradhya4221
    @anilaaradhya4221 4 месяца назад

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🥰🥰🥰

  • @bigilyk.p8962
    @bigilyk.p8962 10 месяцев назад

    Ente kanna ente makal +2exam nu Ella subjects nu A+ mark kittunnathinu anugrahikkamne Hare Krishna hare Krishna Krishna Krishna hare hare,,🙏🙏🙏🙏🙏🙏🙏

  • @SajiAtholi-ln1xs
    @SajiAtholi-ln1xs 9 месяцев назад

    ഓം നമോ നാരായണ നമ:🙏🙏🙏🙏

  • @sandyakalarikkal9282
    @sandyakalarikkal9282 11 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ

  • @yepjun2013
    @yepjun2013 10 месяцев назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna hare krishna hare hare

  • @GirijaGopi-zi9ry
    @GirijaGopi-zi9ry 10 месяцев назад

    Harekrishna bhagavane ente makane joliakitharane

  • @anithakumarig8701
    @anithakumarig8701 9 месяцев назад

    Ente elaya makane
    Gulfil nalla jolykittan
    Sahayikkane bhavagane

  • @remadevi7868
    @remadevi7868 10 месяцев назад

    Harekrisshnaguruvaurappa🎉kathukollene❤❤❤

  • @sumangalammatg212
    @sumangalammatg212 8 месяцев назад

    Ente ponno maduthu😊

  • @ARJUN44.0
    @ARJUN44.0 10 месяцев назад +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏

  • @sinishajinambiar3969
    @sinishajinambiar3969 11 месяцев назад +3

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @yepjun2013
    @yepjun2013 10 месяцев назад

    Bhagawane innu exam ezhuthunna ellakunjungalkum avarude agraham pole ellam ezuthi avarakku ariyavunnathu thanne aayirikkanam avarkku unnatha vijayam varanam avare anugrahikkanam

  • @Pxychicshadow777
    @Pxychicshadow777 9 месяцев назад

    Plsss valichu neetikondupokalle video plsss

  • @sheevaa.o8636
    @sheevaa.o8636 10 месяцев назад +4

    ഭഗവാനെ എന്റെ രണ്ട് ആഗ്രഹവും സാധിച്ചു തരണമേ 🙏🙏

  • @rejanianil807
    @rejanianil807 11 месяцев назад +4

    ഹരേ കൃഷ്ണ 🙏

  • @vasudevan3379
    @vasudevan3379 9 месяцев назад

    Om namo narayanaya 🙏🏻 om namo bhgavathe vasudevaya 🙏🏻🌹

  • @dhanyarijeesh619
    @dhanyarijeesh619 11 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @yepjun2013
    @yepjun2013 10 месяцев назад

    Bhagawane ente ee agraham ente prarthana athu pole thanne nadathitharane angayude nadayil vannu nadathiyekkame

  • @gopakumarr5361
    @gopakumarr5361 10 месяцев назад

    ഓം നമോ. നാരായണ 👍👍👍👍

  • @jayasreenair3973
    @jayasreenair3973 10 месяцев назад

    ഓം നമോ നാരായണാ🙏🪔🙏🌹❤️

  • @SavithaVinod-h8u
    @SavithaVinod-h8u 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @RathnaKumari-t7k
    @RathnaKumari-t7k 10 месяцев назад

    Ente son Sandeep nu nalla oru penkutty marrage cheyan kedakaname vegam sariyakki tharanme gruvayurappa

  • @PraseedaU
    @PraseedaU 10 месяцев назад

    Hare krishna hare Rama

  • @rasikap.b3961
    @rasikap.b3961 11 месяцев назад +6

    ഭർത്താവിനെയും മക്കളെയും തിരിച്ചു കിട്ടണേ എന്റെ കൃഷ്ണ

    • @ajithabijoy
      @ajithabijoy 11 месяцев назад

      ലക്ഷമിനാരായണ മന്ത്ര൦ ചൊല്ലുക

  • @babycr6675
    @babycr6675 10 месяцев назад

    Eniku ee masam oru test undu. .athil vijayikanam Hare krishna....

  • @sheelamukundan7607
    @sheelamukundan7607 10 месяцев назад

    Hare krishna ellavareyum kathollaname

  • @lakshmikuttyk8121
    @lakshmikuttyk8121 11 месяцев назад +1

    ഗുരുവായൂരിൽ പോയി വന്നു യിരിക്കയാണ് 15കൊല്ലമായി മാസം തോറും പോകുന്നു

  • @santhiuprasad6672
    @santhiuprasad6672 10 месяцев назад +2

    ഇതു സത്യമാണ്

    • @GopikaM-kn4uc
      @GopikaM-kn4uc 9 месяцев назад

      ഫലം കിട്ടിയിട്ടുണ്ടോ നേരാനാണ്

  • @aswathylakshmi4864
    @aswathylakshmi4864 9 месяцев назад

    enta bhaghavaane enta aahrham saadhichu tharanne ethryum pettane. aahrham nadanna njaan vannolaam

  • @busharashihab1631
    @busharashihab1631 8 месяцев назад

    Ente exam ennale kazhinju korach paadayirunnu engane engilum enikk eth pass akanam year back indavum engane enkilum jus pass mrkodu koodi pass aavan onn paranjekkane pass aayal njn ee vazhipadokke nernolam

    • @Akhil-e3k
      @Akhil-e3k 22 дня назад

      Cmnt idunna neram poyi padichal mathi korche

  • @kanchanaravendran
    @kanchanaravendran 8 месяцев назад

    Kanna Krishna ende makende kalayanam vegam nadakkanam Bhagavane