പറഞ്ഞത് 100% ശരിയാണ്... അമ്മ വിചാരിക്കാതെ അമ്മയെ കാണാൻ നമുക്ക് സാധിക്കില്ല.. കണ്ടു കഴിഞ്ഞാലോ നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ ഒന്നും അവിടെ ചെല്ലുമ്പോൾ പറയാൻ സാധിക്കില്ല.. അറിയാതെ കണ്ണ് നിറയും.. സങ്കടങ്ങൾ പറയാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ഉള്ള് അമ്മ അറിയും... അമ്മയെ കണ്ട് തിരിച്ചെത്തുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറും
എനിക്കും ചേച്ചിക്കും ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ ഭക്തിയോടെ കുറിക്കുന്നത് 🙏🙏 നല്ല മഴയുള്ള ദിവസം ആണെങ്കിലും നേരത്തെ തീരുമാനിച്ചത് പ്രകാരം ഞങ്ങൾ ട്രെയിനിൽ പോകാനായി വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി.എന്നാൽ മഴ കാരണം ആ ഭാഗത്തേക്കുള്ള ട്രെയിന്കൾ റദാക്കി യതായി അറിയാൻ കഴിഞ്ഞു. ആകെ വിഷമിച്ചു. എങ്കിലും എന്തൊക്കെ യാണെങ്കിലും ചോറ്റാനിക്കര അമ്മയെ കണ്ടു തൊഴണം എന്നു തന്നെ തീരുമാനിച്ചു ബസ് സ്റ്റാൻഡിലേക്ക് വന്നു. അവിടെയും വെള്ളക്കെട്ട് തന്നെയാണ് എന്നാലും ഞങ്ങൾ പിന്മാറിയില്ല. സ്റ്റാൻഡിൽ വന്നു ഒരു നിഴ്ചയവും ഇല്ലാതെ ഏതു ബസിലാണ് കയറേണ്ടത് എന്നു നിന്നപ്പോൾ അടുത്ത് നിൽപ്പുണ്ടായിരുന്ന ഡിപ്പോയിലെ ഒരു ഉദ്യോഗസ്ഥൻ എവിടെയാണ് നിങ്ങൾക്ക് പോകേണ്ടത് എന്നു ചോദിച്ചു. ഞങ്ങൾ ക്ക് ചോറ്റാനിക്കര പോകണം എന്നു പറഞ്ഞപ്പോൾ പുറപ്പെടാൻ തയാറായി നിന്ന ഒരു ബസ് ചൂണ്ടികാണിച്ചു അദ്ദേഹം പറഞ്ഞു ആ ബസിൽ കയറിയാൽ മതി എന്നു. ഞങ്ങൾ ബസിൽ കയറി ടിക്കറ്റ് എടുത്തു എങ്കിലും ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴ, കൂടാതെ ഞങ്ങൾ ഇതുവരെ ഒറ്റയ്ക്ക് ഒരു യാത്ര പോയിട്ടില്ല. എവിടെ ഇറങ്ങണം എന്നറിയില്ല എന്തായാലും അമ്മ കൂടെ യുണ്ടാകും എന്ന ഒരുധൈര്യത്തിൽ ഇരുന്നു. കരുനാഗപ്പള്ളി എത്തിയപ്പോൾ ഒരു മധ്യ വയസുള്ള ചേച്ചി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. Chottanikkara എത്തുമ്പോൾ പറയണേ എന്നു അവരോട് ഞങ്ങൾ പറഞ്ഞു. ഞാനും അമ്പലത്തിലേക്കാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുവാൻ പറ്റുന്നില്ല. മഴ കാരണം ബസ് പതുക്കെ യാണ് പോയത് അവിടെ എത്തിയപ്പോൾ നട അടക്കാനുള്ള സമയം ആകുന്നു.ഇത്രയും പ്രതീക്ഷയോടെ വന്നിട്ട് ഇനി അമ്മയെ കാണാൻ പറ്റാതെ വരുമോ എന്ന സങ്കടം മനസിലുണ്ടായിരുന്നു. പക്ഷെ പറഞ്ഞു വച്ചതുപോലെ ഞങ്ങൾ തൊഴുകഴിയുമ്പോൾ ആ നട അടക്കും അങ്ങനെ എല്ലാ നടയിലും തൊഴുതു അന്നദാനവും കഴിച്ചു ഞങ്ങളെ സഹായിക്കാൻ അമ്മ വിട്ടതാണെന്നു കരുതുന്ന ആ ചേച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ തിരികെ യാത്ര തിരിച്ചു. ആ ദിവസം ചിന്തിക്കുമ്പോൾ ഇപ്പോഴും എനിക്ക് വല്ലാത്ത ഒരു അനുഭവം ആയി തോന്നാറുണ്ട് എല്ലാം അമ്മയുടെ കാരുണ്യം 🙏🙏🙏🙏🙏
I promised to do this offering to Chottanikara Bhagavathi today morning when I watched this video.Immediately by afternoon Bhagavathi fulfilled my wish. I am grateful to Chottanikara Bhagavathi for fulfilling my wish.Thank you very much, Amme,Bhagavathiye.🌹🌹🌺🌺🙏🙏
നമസ്കാരം തിരുമനസ്സേ. ഈ വഴിപാട് നേർന്നു ഉടനെ നടക്കില്ല എന്ന് കരുതിയ ഒരു കാര്യം 2 ദിവത്തിനുള്ളിൽ നടന്നു.. ഇന്ന് ഞാൻ നാണയം എടുത്തു വെച്ചു.. അടുത്ത ചൊവ്വാഴ്ച ചോറ്റാനിക്കര അമ്മേടെ അടുത്ത് പോകണം. നന്ദി തിരു മനസ്സേ🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏 ചോറ്റാനിക്കര അമ്മ വിളിച്ചു ഞങ്ങൾ പിറ്റേന്ന് രാവിലെ അമ്മയുടെ സന്നിധിയിൽ എത്തി തിരക്ക് ഇല്ലാതെ തൊഴുതു വളരെ അധികം +ve energy ലഭിച്ചു അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
ഇതിന് മുൻപ് ഈ വിഡിയോ കണ്ടു രണ്ട് പ്രാവശ്യം പോയിടുണ്ട് മോൾക് ജോലി കിട്ടാൻ നാണയ കിഴി പ്രാർത്ഥിച്ചു ഇതു വരെ ഒരു ജോലി ശരിയായിട്ടില്ല അമ്മേ നാരായണ അനുഗ്രഹിക്കണം 🙏🙏🙏പ്രാർത്ഥനയിൽ ചേർക്കണേ രേവതി അത്തം 🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ ഒരുപാടു തവണ പോയിട്ടുണ്ട് ഇപ്പോൾ ഒരു വർഷമായി പോയിട്ട് കാരണം കാലിനു വയ്യാത്തതു കൊണ്ടാണ് പോകാത്തത് പോയില്ലെങ്കിലും ഞാൻ അമ്മയെ എന്നു o പ്രാർത്ഥിക്കാറുണ്ട് അമ്മേ ദേവി മായേ അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ
തിരുമേനി. അങ്ങ് പറഞ്ഞ ഈ അറിവ് ഞാൻ ചെയ്യും . എൻ്റെ കടം തിർന്നു കിട്ടാൻ സമദാനത്തോടെ ജീവിച്ചു മരിക്ക ൻ അമ്മയുടെ ക്യഷത്തോടെ നടക്കട്ടെയെന്ന പ്രാർത്ഥനയോടെ ''🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ രണ്ടുമൂന്ന് തവണ പോയിട്ടുണ്ട് അടുത്ത് തന്നെ കുറെ അമ്പലത്തിൽ പോകുന്നുണ്ട് ഗുരുവായൂർ മമ്മിയൂർ ഒക്കെ അതിന്റെ കൂടെ ചോറ്റാനിക്കര കേറണം എന്നുണ്ട് സമയം പോലെ 🙏🙏🙏🙏🙏🙏 അമ്മ സഹായിക്കട്ടെ
ഇത് പോയില്ല ഞങ്ങൾ പാവങ്ങളാ വിധി ഉണ്ടെങ്കിൽ പോകും മരിക്കുന്ന നിന് മുൻപ് തിരുമേനി നന്ദിയുണ്ട് ഇത്ര വലിയ കാര്യം പറഞ്ഞ് തന്നതിന് ദേവി ആണ് എൻ്റെ ശക്തി അമ്മ തന്നെ വഴിക്കാണിക്കും ഓം നമഃ ശിവായ സൗമിനി തിരുവോണം
എനിക്ക് ഒരു തവണ അമ്മയേ കാണാന്‍ അമ്മ അനുഗ്രഹം തന്നു. അത് എന്റെ ഒരാഗ്രഹം നടത്തി തന്നതിന് നന്ദി പറയാന്‍ ആ നടയില്‍ എത്താന്‍ കഴിഞ്ഞു. ഇനിയും അമ്മയെ കാണാന്‍ എന്നെ അനുഗ്രഹിക്കും എനിക്ക് ഈ 21 നാണയക്കിഴി സമർപ്പണം ചെയ്യണം എന്റെ ആഗ്രഹം അമ്മ നടത്തി തരും.
ഞാനൊരു പ്രാവശ്യം പോയിട്ടുണ്ട് തിരുമേനി പറഞ്ഞതുപോലെ ഞാനും ദേവി മഹാമായ പോയി കണ്ടു l നാണയക്കിഴി സമർപ്പിക്കാൻ തീരുമാനിച്ചു ദേവി എന്റെ ആഗ്രഹം നടത്തി തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏❤️
🙏❤🙏❤🙏❤🙏❤🙏You are my God.... I love you... I love you.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤❤🙏❤🙏എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... ❤🙏❤❤🙏എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤❤🙏❤തിരുമേനീ... അങ്ങയുടെ പൂജയിൽ ദയവായി എന്നെയും ഉൾപ്പെടുത്തണമേ.... എന്റെ പേര്.... പ്രദീപ് കുമാർ... നക്ഷത്രം... പൂരം...
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾതന്നെ നേർന്നു എനിക്ക് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യവും ഇതു നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി ഒത്തിരി പ്രാവശ്യം പോകാൻ സാധിച്ചിട്ടുണ്ട് എന്റെ സങ്കടങ്ങൾ ഒക്കെ തീർത്തു തരുന്ന അമ്മയാണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
ചോറ്റാനിക്കര പോയിട്ടുണ്ട് . 2,3 times. ചോറ്റാനിക്കര മകം തൊഴുതു എൻ്റെ വിവാഹം നന്നായി നടന്നു. ഞങ്ങളുടെ love marriage ആയിരുന്നു. വീട്ടിൽ സമ്മതിക്കാതെ ഇരുന്ന വിവാഹം വേഗമാണ് നടന്നത്. അമ്മേ ശരണം🙏
തിരുമേനി നന്ദി ഞാൻ നാട്ടിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോകാറുണ്ട് അമ്മയെ എനിക്ക് വിശ്വാസമാണ്. പ്രാർത്ഥിക്കണം എന്റെ ഭർത്താവിനെ 3 rd party യുടെ പിടിയിൽ നിന്നും തിരികെ ലഭിക്കണം ഞാൻ വഴിപാട് മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ പ്രാർത്ഥനയിൽ ഉൾപ്പെട്ടത്തണം ലില്ലി - പൂരം, ബാബുരാജൻ - തൃക്കേട്ട ദേവിക്ക് നന്ദി❤❤❤
നമസ്കാരം തിരുമേനി 🙏 ഞാൻ എല്ലാ മാസവും അമ്മയെ തൊഴാൻ പോകാറുണ്ട് തിരുമേനി പറഞ്ഞ വഴിപാട് തീർച്ചയായും ചെയ്യും എല്ലാവർക്കും സർവ്വേശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
എന്റെ കുടുംബം രണ്ട് പ്രാവിശ്യം ചോറ്റാനിക്കര അമ്മയുടെ തിരു സന്നിധിയിൽ പോയിട്ടുണ്ട്. അമ്മേ നാരായണ, ദേവീ നാരായണ. അമ്മേ ഇനിയും അമ്മയെ കാണാനുള്ള ഭാഗ്യം തരണേ ദേവീ. അമ്മേ കാത്തു രക്ഷിക്കണേ.
തിരുമേനി ഞാൻ പോയിട്ടുണ്ട് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഞാൻ തിരുമേനി പറഞ്ഞ പ്രാർത്ഥന ചെയ്യുന്നുണ്ട് പൂജയിൽ ഉൾപെടുത്തണേ ശ്രീജമോഹൻ അത്തം അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മാഹാമായേ... തിരുമേനി പ്രാർത്ഥനയിൽ എന്നയും ഉൾപ്പെടുത്തണ ചിത്ര അത്തം നക്ഷത്രം
അമ്മേ നാരായണ 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്കും അവിടെ പോകുവാൻ സാധിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകുമാറാകണമേ 🙏🙏🙏. സർവ്വ മംഗള മംഗല്യേ, ശിവേ സർവാർ ദ്ധ, സാധികേ, ശരണ്യേ, ത്രയാംബികെ, ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
Me Christian How to Looking our All all amma chottanikkara Amme narayana 🙏 Devi narayana 🙏 Lekshmi narayana 🙏 Ohm vigheneshraya nama Ohm nama shivaya 🙏 Ohm sree krishna ya nama Amme narayana 🙏
കഴിഞ്ഞ ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഭഗവതിയെ തൊഴുതു ഇന്ന് യാദൃശ്ചികമായി ഈ വീഡിയോ കണ്ടത്. ചോറ്റാനിക്കര അമ്മേ ശരണം 🙏 തിരുമേനിയോട് നന്ദി കടപ്പാടും അറിയിച്ചു കൊള്ളുന്നു
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏 ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏 അമ്മയുടെ സന്നിധിയിൽ നിരവധി തവണ പോയിട്ടുണ്ട്.ഇന്നും അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ ഭാഗ്യം ലഭിച്ചു🙏🙏🙏
❤ അമ്മേ നാരായണ..... 25 വർഷമായി ഞാൻ ആ മുഖമൊന്ന് കണ്ടിട്ട്❤ എന്നെ അങ്ങോട്ട് എന്നാണ് വിളിക്കുക, ഞാൻ അമ്മ എനിക്ക് തന്ന മക്കൾ 2 പേർക്ക് വേണ്ടിയും നാണയ ക്കിഴി സമർപ്പിക്കാം.❤ ഞങ്ങളെ കൈവിടല്ലേ അമ്മേ ...........❤❤
അമ്മേ ശരണം 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻 അമ്മേ എന്റെ മനസ്സിൽ ഉള്ള വിഷമം ഞാൻ അമ്മയുടെ അടുത്ത് സമർപ്പിക്കുന്നു എനിക്ക് അതിനു പ്രശ്ന പരിഹാരം തരണം ഞാൻ ആ തിരുമുൻപിൽ വന്നു കിഴി വച്ചു തൊഴുതു പ്രാർത്ഥിക്കും 🙏🏻5നെയ് വിളക്കും തെളിയിക്കും 🙏🏻അമ്മേ എത്രയും പെട്ടന്ന് നടത്തി തരണേ 🙏🏻
ഉണ്ട ശർക്കര ദേവി പ്രീതിക്കു ഏറ്റവും ഉത്തമം ആണ്. ആദ്യം കീഴക്കാവിൽ ഭാഗവതിയെ തൊഴുതിട്ട് വേണം മേൽക്കാവിൽ തൊഴാൻ. കീഴക്കാവിൽ ജേഷ്ഠത്തിയും മേൽക്കാവിൽ അനുജത്തിയും. എന്നാണ് പറഞ്ഞു കെട്ടിരിക്കുന്നത്.
അമ്മേ ദേവി ചോക്കാനികരായമ്മേ 🙏🙏🙏 എന്റെ മനസിലെ ആഗ്രഹം സാധിച്ചു കിട്ടിയാൽ ഉടൻ തന്നെ ഞാൻ ഈ വിഡിയോയിൽ കണ്ടത്പോലെ വഴിപാട് ചെയ്ത് തൊഴുതു വരാമേ അമ്മ അതിനെന്നെ അനുഗ്രഹിക്കണെ ചോറ്റനിക്കര ഭഗവതി 🙏🙏🙏🙏 എനിക്കും ആ തുരു നടയ്ക്കൽ വരാൻ ഉള്ള ഭാഗ്യം അവിടന്ന് ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏🙏🙏😢😢😢😢😢🙏🙏🙏
അമ്മേ ദേവി സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിന്റെ മേലുള്ള 20 ലക്ഷം രൂപയുടെ കടങ്ങൾ തീർക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി,അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
എന്റെ അച്ഛന് കല്ല് ന്റെ പ്രശ്നം ഉണ്ടായിരുന്നു കല്ല് വളരെ വലുത് ആയിരുന്നു ഡേ: ഒപ്പോറെഷൻ വേണം എന്നു പറഞ്ഞു വലിയ വേദന ആയിരുന്നു മൂത്രം പോലും പേ കുന്നില്ലായിരുന്നു അങ്ങനെയാണ് ഞാൻ ഈvideo കണുന്നത് അമ്മക്ക് ഒരു നോർച്ച പറഞ്ഞ ആശുപത്രിയിൽ പോയി അവിടെ വീണ്ടും അവർ ടെസ്റ്റ് ചെയ്തു അപ്പോൾ കല്ല് കാണുന്നില്ല. അങ്ങട്ടി പോയ അച്ഛൻ അല്ല എനിക്ക് വളരെ ധികം സന്തോഷം തോന്നി അമ്മേ ശരണം ദേവി ശരണം ആശുപത്രിയിൽ ഞാൻ അപ്പോൾ അനുഭവിച്ച സന്തോഷം പറഞ്ഞാൽ തിരിയില്ല. തിരുമേനി
തിരുമേനി ഞങ്ങൾക് ഒരുപാട് പ്രാവശ്യം അമ്മയുടെ നടയിൽ പോകാനുള്ള ഭാഗ്യം കിട്ടി. പക്ഷെ ഈ അടുത്ത് രണ്ടു തവണ പോകാൻ തീരുമാനിച്ചു, പക്ഷെ അമ്മ ആഗ്രഹിച്ചില്ല അപ്പോൾ തടസ്സപ്പെട്ടു. ഇനി ഇപ്പോൾ അമ്മ അനുഗ്രഹിക്കട്ടെ അന്നേരം ആ സന്നിധിയിൽ എത്താൻ പറ്റും. പ്രാർത്ഥനയോടെ അമ്മയുടെ വിളിയും കാത്തിരിക്കുന്നു 🙏🙏
വളരെ ശക്തി ഉള്ള വഴിപാട് ആണ് എന്റെ ആഗ്രഹം സാധിച്ചു,.... ചോറ്റാനിക്കര അമ്മ ശരണം 🙏
അമ്മേ എനിക്ക് ഉള്ള കടങ്ങൾ തീർത്തു തന്ന് സമാധാനം ആയിട്ട് എന്റെ മക്കളോട് സമാദാനം. സന്തോഷം ആയി ഇരിക്കാൻ അനുഗ്രഹിക്കണമേ. അമ്മേ ശരണം 🙏🏿🙏🏿🙏🏿🙏🏿
പറഞ്ഞത് 100% ശരിയാണ്... അമ്മ വിചാരിക്കാതെ അമ്മയെ കാണാൻ നമുക്ക് സാധിക്കില്ല.. കണ്ടു കഴിഞ്ഞാലോ നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ ഒന്നും അവിടെ ചെല്ലുമ്പോൾ പറയാൻ സാധിക്കില്ല.. അറിയാതെ കണ്ണ് നിറയും.. സങ്കടങ്ങൾ പറയാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ഉള്ള് അമ്മ അറിയും... അമ്മയെ കണ്ട് തിരിച്ചെത്തുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറും
True🙏❤️
എനിക്കും ചേച്ചിക്കും ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ ഭക്തിയോടെ കുറിക്കുന്നത് 🙏🙏
നല്ല മഴയുള്ള ദിവസം ആണെങ്കിലും
നേരത്തെ തീരുമാനിച്ചത് പ്രകാരം ഞങ്ങൾ ട്രെയിനിൽ പോകാനായി വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി.എന്നാൽ മഴ കാരണം ആ ഭാഗത്തേക്കുള്ള ട്രെയിന്കൾ റദാക്കി യതായി അറിയാൻ കഴിഞ്ഞു. ആകെ വിഷമിച്ചു. എങ്കിലും എന്തൊക്കെ യാണെങ്കിലും ചോറ്റാനിക്കര അമ്മയെ കണ്ടു തൊഴണം എന്നു തന്നെ തീരുമാനിച്ചു ബസ് സ്റ്റാൻഡിലേക്ക് വന്നു. അവിടെയും വെള്ളക്കെട്ട് തന്നെയാണ് എന്നാലും ഞങ്ങൾ പിന്മാറിയില്ല. സ്റ്റാൻഡിൽ വന്നു ഒരു നിഴ്ചയവും ഇല്ലാതെ ഏതു ബസിലാണ് കയറേണ്ടത് എന്നു നിന്നപ്പോൾ അടുത്ത് നിൽപ്പുണ്ടായിരുന്ന ഡിപ്പോയിലെ ഒരു ഉദ്യോഗസ്ഥൻ എവിടെയാണ് നിങ്ങൾക്ക് പോകേണ്ടത് എന്നു ചോദിച്ചു. ഞങ്ങൾ ക്ക് ചോറ്റാനിക്കര പോകണം എന്നു പറഞ്ഞപ്പോൾ പുറപ്പെടാൻ തയാറായി നിന്ന ഒരു ബസ് ചൂണ്ടികാണിച്ചു അദ്ദേഹം പറഞ്ഞു ആ ബസിൽ കയറിയാൽ മതി എന്നു. ഞങ്ങൾ ബസിൽ കയറി ടിക്കറ്റ് എടുത്തു എങ്കിലും ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴ, കൂടാതെ ഞങ്ങൾ ഇതുവരെ ഒറ്റയ്ക്ക് ഒരു യാത്ര പോയിട്ടില്ല. എവിടെ ഇറങ്ങണം എന്നറിയില്ല എന്തായാലും അമ്മ കൂടെ യുണ്ടാകും എന്ന ഒരുധൈര്യത്തിൽ ഇരുന്നു. കരുനാഗപ്പള്ളി എത്തിയപ്പോൾ ഒരു മധ്യ വയസുള്ള ചേച്ചി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. Chottanikkara എത്തുമ്പോൾ പറയണേ എന്നു അവരോട് ഞങ്ങൾ പറഞ്ഞു. ഞാനും അമ്പലത്തിലേക്കാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുവാൻ പറ്റുന്നില്ല.
മഴ കാരണം ബസ് പതുക്കെ യാണ് പോയത് അവിടെ എത്തിയപ്പോൾ നട അടക്കാനുള്ള സമയം ആകുന്നു.ഇത്രയും പ്രതീക്ഷയോടെ വന്നിട്ട് ഇനി അമ്മയെ കാണാൻ പറ്റാതെ വരുമോ എന്ന സങ്കടം മനസിലുണ്ടായിരുന്നു. പക്ഷെ പറഞ്ഞു വച്ചതുപോലെ ഞങ്ങൾ തൊഴുകഴിയുമ്പോൾ ആ നട അടക്കും അങ്ങനെ എല്ലാ നടയിലും തൊഴുതു അന്നദാനവും കഴിച്ചു ഞങ്ങളെ സഹായിക്കാൻ അമ്മ വിട്ടതാണെന്നു കരുതുന്ന ആ ചേച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ തിരികെ യാത്ര തിരിച്ചു. ആ ദിവസം ചിന്തിക്കുമ്പോൾ ഇപ്പോഴും എനിക്ക് വല്ലാത്ത ഒരു അനുഭവം ആയി തോന്നാറുണ്ട് എല്ലാം അമ്മയുടെ കാരുണ്യം 🙏🙏🙏🙏🙏
ചോറ്റാനിക്കര അമ്മ എന്റെ രക്തത്തിൽ അലിഞ്ഞതാണ് .അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ അവിടെ പോയിട്ടുണ്ട് 2വട്ടം നല്ലൊരു അന്തരീക്ഷം. അവിടെ എത്തിയാൽ തന്നെ നമുക്ക് എല്ലാം നടന്നു കിട്ടും 🥹🙏🏻🙏🏻🙏🏻
💯❤🙏🏻
എന്നെ ഒത്തിരി കാര്യങ്ങൾക്ക് അമ്മയുടെ താങ്ങും തണലും ഉണ്ടായിട്ടുണ്ട് 🙏🏽🙏🏽🙏🏽❤️എന്നും ഞാൻ അമ്മയെ പ്രാർത്ഥന ചെയ്യുന്നു.
I promised to do this offering to Chottanikara Bhagavathi today morning when I watched this video.Immediately by afternoon Bhagavathi fulfilled my wish. I am grateful to Chottanikara Bhagavathi for fulfilling my wish.Thank you very much, Amme,Bhagavathiye.🌹🌹🌺🌺🙏🙏
നമസ്കാരം തിരുമനസ്സേ. ഈ വഴിപാട് നേർന്നു ഉടനെ നടക്കില്ല എന്ന് കരുതിയ ഒരു കാര്യം 2 ദിവത്തിനുള്ളിൽ നടന്നു.. ഇന്ന് ഞാൻ നാണയം എടുത്തു വെച്ചു.. അടുത്ത ചൊവ്വാഴ്ച ചോറ്റാനിക്കര അമ്മേടെ അടുത്ത് പോകണം. നന്ദി തിരു മനസ്സേ🙏🏻🙏🏻
ഞാൻ ഇന്നലെ ചോറ്റാനിക്കരയിൽ പോയി വന്നു. വൈകിട്ടാണ് ഇത് കണ്ടത് അപ്പോൾ തന്നെ പ്രാർത്ഥിച്ചു. മോനെ അടുത്തുള്ള സ്കൂളിൽ കംപ്യൂട്ടർ സയൻസ് അഡ് മിഷൻ കിട്ടി.
നമസ്തേ sir... പറ്റുന്ന എല്ലാ ദിവസവും ഭഗവതിയെ തൊഴാനും നമസ്കരിക്കാനും ദിവസവും ഭാഗ്യം ഉണ്ടാവുന്നു 🙏🙏🙏അമ്മേ ശരണം 🙏
ഒന്നിൽ കൂടുതൽ കാണാൻ പറ്റിയിട്ടുണ്ട്. അമ്മേ ശരണം 🙏
ശത്രു ദോഷം, തടസങ്ങളും, കഷ്ടപ്പാടും, ദുരിതങ്ങളും മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏
സന്ദീപ് അനിഴം നല്ല ഒരു വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏
ചോറ്റാനിക്കര അമ്മ വിളിച്ചു
ഞങ്ങൾ പിറ്റേന്ന് രാവിലെ അമ്മയുടെ സന്നിധിയിൽ എത്തി
തിരക്ക് ഇല്ലാതെ തൊഴുതു വളരെ അധികം +ve energy ലഭിച്ചു
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
ഇതിന് മുൻപ് ഈ വിഡിയോ കണ്ടു രണ്ട് പ്രാവശ്യം പോയിടുണ്ട് മോൾക് ജോലി കിട്ടാൻ നാണയ കിഴി പ്രാർത്ഥിച്ചു ഇതു വരെ ഒരു ജോലി ശരിയായിട്ടില്ല അമ്മേ നാരായണ അനുഗ്രഹിക്കണം 🙏🙏🙏പ്രാർത്ഥനയിൽ ചേർക്കണേ രേവതി അത്തം 🙏🙏🙏
തിരുമേനീ.... ഞങ്ങൾ 5ദിവസമായി അമ്മയുടെ സന്നിധിയിലുണ്ട്..... അമ്മയുടെ anugraham🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ഞാൻ ഒരുപാടു തവണ പോയിട്ടുണ്ട് ഇപ്പോൾ ഒരു വർഷമായി പോയിട്ട് കാരണം കാലിനു വയ്യാത്തതു കൊണ്ടാണ് പോകാത്തത് പോയില്ലെങ്കിലും ഞാൻ അമ്മയെ എന്നു o പ്രാർത്ഥിക്കാറുണ്ട് അമ്മേ ദേവി മായേ അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ
തിരുമേനി. അങ്ങ് പറഞ്ഞ ഈ അറിവ് ഞാൻ ചെയ്യും . എൻ്റെ കടം തിർന്നു കിട്ടാൻ സമദാനത്തോടെ ജീവിച്ചു മരിക്ക ൻ അമ്മയുടെ ക്യഷത്തോടെ നടക്കട്ടെയെന്ന പ്രാർത്ഥനയോടെ ''🙏🙏🙏🙏🙏
അമ്മേ 3 തവണ ആ പാദത്തിൽ എത്താൻ കഴിഞ്ഞു 🙏🏻🙏🏻
അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻
നമസ്കാരം തിരുമേനി ഞാൻ രണ്ടുമൂന്ന് തവണ പോയിട്ടുണ്ട് അടുത്ത് തന്നെ കുറെ അമ്പലത്തിൽ പോകുന്നുണ്ട് ഗുരുവായൂർ മമ്മിയൂർ ഒക്കെ അതിന്റെ കൂടെ ചോറ്റാനിക്കര കേറണം എന്നുണ്ട് സമയം പോലെ 🙏🙏🙏🙏🙏🙏 അമ്മ സഹായിക്കട്ടെ
ഇത് പോയില്ല ഞങ്ങൾ പാവങ്ങളാ വിധി ഉണ്ടെങ്കിൽ പോകും മരിക്കുന്ന നിന് മുൻപ് തിരുമേനി നന്ദിയുണ്ട് ഇത്ര വലിയ കാര്യം പറഞ്ഞ് തന്നതിന് ദേവി ആണ് എൻ്റെ ശക്തി അമ്മ തന്നെ വഴിക്കാണിക്കും ഓം നമഃ ശിവായ സൗമിനി തിരുവോണം
വരൂ ഇപ്പോൾ തിരക്ക് ക്കുറവ് ആണ് വെളുപ്പിന് വന്നാൽ സുഗമായി രണ്ട് പ്രാവശ്യംഅമ്മയെ കണ്ടുതൊഴാം അതും രണ്ടു ഭാവങ്ങളിൽ
Njan. Poyittund. Njhaghalk. Orusthalam vittukittanud. Vitukittiyalnjan. Ammek. Samarpikam. Amme. Narayana. Thevi. Narayana. Lekshi. Narayana. Durghe. Narayana. Amme. Kathone
എനിക്ക് ഒരു തവണ അമ്മയേ കാണാന്‍ അമ്മ അനുഗ്രഹം തന്നു. അത് എന്റെ ഒരാഗ്രഹം നടത്തി തന്നതിന് നന്ദി പറയാന്‍ ആ നടയില്‍ എത്താന്‍ കഴിഞ്ഞു.
ഇനിയും അമ്മയെ കാണാന്‍ എന്നെ അനുഗ്രഹിക്കും എനിക്ക് ഈ 21 നാണയക്കിഴി സമർപ്പണം ചെയ്യണം എന്റെ ആഗ്രഹം അമ്മ നടത്തി തരും.
ഞാനൊരു പ്രാവശ്യം പോയിട്ടുണ്ട് തിരുമേനി പറഞ്ഞതുപോലെ ഞാനും ദേവി മഹാമായ പോയി കണ്ടു l നാണയക്കിഴി സമർപ്പിക്കാൻ തീരുമാനിച്ചു ദേവി എന്റെ ആഗ്രഹം നടത്തി തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏❤️
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്... ഇനിയും പോകാൻ കഴിയും 100% completely surrender amma...നന്ദി, നന്ദി, നന്ദി 🥰🥰❤️
🙏❤🙏❤🙏❤🙏❤🙏You are my God.... I love you... I love you.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤❤🙏❤🙏എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... ❤🙏❤❤🙏എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤❤🙏❤തിരുമേനീ... അങ്ങയുടെ പൂജയിൽ ദയവായി എന്നെയും ഉൾപ്പെടുത്തണമേ.... എന്റെ പേര്.... പ്രദീപ് കുമാർ... നക്ഷത്രം... പൂരം...
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾതന്നെ നേർന്നു എനിക്ക് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ജോലി ചെയ്തു ജീവിക്കാൻ ഉള്ള ആരോഗ്യവും ഇതു നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
അമ്മേ നാരായണ.. ദേവി നാരായണ.. എനിക്കും കുടുംബമായി അമ്മയെ കാണാൻ അനുഗ്രഹം ലഭിച്ചു 🙏🙏🙏🙏
ഒരുപാട് തവണ അമ്മേ നേരിൽ കാണുവാൻ അനുഗ്രഹം കിട്ടിയിട്ടുണ്ട് ഈ കാര്യവും ചെയ്യാം നാട്ടിൽ വരുമ്പോ മാത്രം അമ്മേ നാരായണ ദേവി നാരായണ
തിരുമേനി ഒത്തിരി പ്രാവശ്യം പോകാൻ സാധിച്ചിട്ടുണ്ട് എന്റെ സങ്കടങ്ങൾ ഒക്കെ തീർത്തു തരുന്ന അമ്മയാണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
ചോറ്റാനിക്കര പോയിട്ടുണ്ട് . 2,3 times. ചോറ്റാനിക്കര മകം തൊഴുതു എൻ്റെ വിവാഹം നന്നായി നടന്നു. ഞങ്ങളുടെ love marriage ആയിരുന്നു. വീട്ടിൽ സമ്മതിക്കാതെ ഇരുന്ന വിവാഹം വേഗമാണ് നടന്നത്. അമ്മേ ശരണം🙏
തിരുമേനി നന്ദി ഞാൻ നാട്ടിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോകാറുണ്ട് അമ്മയെ എനിക്ക് വിശ്വാസമാണ്. പ്രാർത്ഥിക്കണം എന്റെ ഭർത്താവിനെ 3 rd party യുടെ പിടിയിൽ നിന്നും തിരികെ ലഭിക്കണം ഞാൻ വഴിപാട് മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ പ്രാർത്ഥനയിൽ ഉൾപ്പെട്ടത്തണം ലില്ലി - പൂരം, ബാബുരാജൻ - തൃക്കേട്ട ദേവിക്ക് നന്ദി❤❤❤
അമ്മേ ഒരുപാട് വന്നു തൊഴാൻ സാധിച്ചു. അമ്മേ എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏
❤അമ്മെ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രെ നാരായണ
അമ്മേ എന്റെ ആഗ്രഹം നടക്കാൻ അനുഗ്രഹിക്കനെ
നമസ്കാരം തിരുമേനി 🙏
ഞാൻ എല്ലാ മാസവും അമ്മയെ തൊഴാൻ പോകാറുണ്ട് തിരുമേനി പറഞ്ഞ വഴിപാട് തീർച്ചയായും ചെയ്യും
എല്ലാവർക്കും സർവ്വേശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
അമ്മേ ശരണം ദേവി ശരണം എന്റെ ചോറ്റാനിക്കര അമ്മേ എന്നും എപ്പോഴും എല്ലാരേയും കാത്തുരക്ഷിക്കണം അമ്മേ
Orupad nalayi ammayekanan aagrahichu. Friday poyi kandu ee nercha paranju prarthichu. Amme devi sharanam🙏🏽🙏🏽🙏🏽
Chottanikkara ammayae kanaanum , husbandintae joliyudae bhagamaayi chottanikkara thaamasikkaanum bhagyam labhichu.....ammae narayana devi narayana lakshmi narayana bhadrae narayana..❤
എന്റെ കുടുംബം രണ്ട് പ്രാവിശ്യം ചോറ്റാനിക്കര അമ്മയുടെ തിരു സന്നിധിയിൽ പോയിട്ടുണ്ട്. അമ്മേ നാരായണ, ദേവീ നാരായണ. അമ്മേ ഇനിയും അമ്മയെ കാണാനുള്ള ഭാഗ്യം തരണേ ദേവീ. അമ്മേ കാത്തു രക്ഷിക്കണേ.
ചോറ്റാനിക്കര അമ്മേ ശരണം...ഞാൻ പോയിട്ടുണ്ട് ഒന്നല്ല പലവട്ടം
ഭഗവതി ഞാൻ നാണയകിഴി സമർപ്പിച്ചോളാം അമ്മേ എന്റെ മനസിലെ ആഗ്രഹം നടന്ന് കിടണമേ
നമസ്കാരം തിരുമേനി. ഞാൻ പലവട്ടം ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയിട്ടുണ്ട്.
അമ്മേ കാണാം കഴിയും എല്ലാ വെള്ളിയാഴ്ച യും
തിരുമേനി ഞാൻ പോയിട്ടുണ്ട് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഞാൻ തിരുമേനി പറഞ്ഞ പ്രാർത്ഥന ചെയ്യുന്നുണ്ട് പൂജയിൽ ഉൾപെടുത്തണേ ശ്രീജമോഹൻ അത്തം അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ 2019ലെ ഞാൻ പോയ അമ്മയെ തൊഴുത് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മയ്ക്ക് ഒരായിരം പ്രണാമം🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മാഹാമായേ... തിരുമേനി പ്രാർത്ഥനയിൽ എന്നയും ഉൾപ്പെടുത്തണ ചിത്ര അത്തം നക്ഷത്രം
അമ്മേ നാരായണ 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്കും അവിടെ പോകുവാൻ സാധിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ. അമ്മയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകുമാറാകണമേ 🙏🙏🙏. സർവ്വ മംഗള മംഗല്യേ, ശിവേ സർവാർ ദ്ധ, സാധികേ, ശരണ്യേ, ത്രയാംബികെ, ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
Me Christian How to
Looking our
All all amma chottanikkara
Amme narayana 🙏
Devi narayana 🙏
Lekshmi narayana 🙏
Ohm vigheneshraya nama
Ohm nama shivaya 🙏
Ohm sree krishna ya nama
Amme narayana 🙏
അമ്മേ ദേവി സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻♥️♥️
തിരുമേനി 🙏
അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
സതീഷ്... ചതയം
അശ്വതി... അശ്വതി
സേതു മാധവൻ... മകയിരം
എനിക്ക് അമ്മയെ കാണാൻ പലവട്ടം സാധിച്ചു 🙏🙏🙏അമ്മേ ദേവി 🙏🙏🙏🙏
തിരുമേനി കഴിഞ്ഞ ഞായറാഴ്ച പോയി നാണയം കിഴി സമർപ്പിച്ചു. നാളെ ഞാനും ഹസ്ബൻഡും പോകുന്നു. 101 നാണയങ്ങളുടെ കിഴിയാണ് സമർപ്പിച്ചത് 🙏🙏🥰
അമ്മ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🌺
Thank you🙏
അമ്മേ എന്റെ കടങ്ങളിൽ നിന്നും ഒരു മോചനം നൽകണേ എല്ലാവരെ കാത്തോളണേ
കഴിഞ്ഞ ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഭഗവതിയെ തൊഴുതു ഇന്ന് യാദൃശ്ചികമായി ഈ വീഡിയോ കണ്ടത്.
ചോറ്റാനിക്കര അമ്മേ ശരണം 🙏
തിരുമേനിയോട് നന്ദി കടപ്പാടും അറിയിച്ചു കൊള്ളുന്നു
ആഗ്രഹം ഉണ്ട് അമ്മയെ കാണാൻ. സാധിക്കട്ടെ 🙏🙏🙏
തിരുമേനി ഒരുപാട് തവണ പോകാൻ സാധിച്ചിട്ടുണ്ട് മകവും തൊഴുതിട്ടുണ്ട്
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
ചോറ്റാനിക്കരയമ്മേ ശരണം🙏🙏🙏
അമ്മയുടെ സന്നിധിയിൽ നിരവധി തവണ പോയിട്ടുണ്ട്.ഇന്നും അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ ഭാഗ്യം ലഭിച്ചു🙏🙏🙏
ചോറ്റാനിക്കര അമ്മയേ നമഃ🙏🙏🙏
എന്റെ ചോറ്റാനിക്കര അമ്മ എന്റെ കുഞ്ഞുങ്ങളെ തിരുമുമ്പിൽ ആണ് അവരുടെ അസുഖങ്ങളെല്ലാം പെട്ടെന്ന് മാറ്റിക്കൊടുക്കണം അമ്മേ നാരായണ 🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏2023 ഞങ്ങൾക്ക് 12 ദിവസത്തെ ഭജനം ഉണ്ടായിരുന്നു, എനിക്ക് പറയാൻ വാക്ക് ഇല്ല ആ അനുഭവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ അമ്മേ നാരായണ..... 25 വർഷമായി ഞാൻ ആ മുഖമൊന്ന് കണ്ടിട്ട്❤ എന്നെ അങ്ങോട്ട് എന്നാണ് വിളിക്കുക, ഞാൻ അമ്മ എനിക്ക് തന്ന മക്കൾ 2 പേർക്ക് വേണ്ടിയും നാണയ ക്കിഴി സമർപ്പിക്കാം.❤ ഞങ്ങളെ കൈവിടല്ലേ അമ്മേ ...........❤❤
Nernathano bajanam erikamen
അമ്മേ ശരണം 🙏🏻അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻
അമ്മേ എന്റെ മനസ്സിൽ ഉള്ള വിഷമം ഞാൻ അമ്മയുടെ അടുത്ത് സമർപ്പിക്കുന്നു എനിക്ക് അതിനു പ്രശ്ന പരിഹാരം തരണം ഞാൻ ആ തിരുമുൻപിൽ വന്നു കിഴി വച്ചു തൊഴുതു പ്രാർത്ഥിക്കും 🙏🏻5നെയ് വിളക്കും തെളിയിക്കും 🙏🏻അമ്മേ എത്രയും പെട്ടന്ന് നടത്തി തരണേ 🙏🏻
🙏അമ്മേ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ട് ഉണ്ട് 🙏
RAJAN POOYAM
I visited to Chottanikkara Amma and prayed well. Amme Devi Saranam.
ഉണ്ട ശർക്കര ദേവി പ്രീതിക്കു ഏറ്റവും ഉത്തമം ആണ്. ആദ്യം കീഴക്കാവിൽ ഭാഗവതിയെ തൊഴുതിട്ട് വേണം മേൽക്കാവിൽ തൊഴാൻ. കീഴക്കാവിൽ ജേഷ്ഠത്തിയും മേൽക്കാവിൽ അനുജത്തിയും. എന്നാണ് പറഞ്ഞു കെട്ടിരിക്കുന്നത്.
Yessss ur right...Raavilae 7am munnae pooyi Dwaadhashaakshari mantram cholluka....Mookambika ammayude moola mantravum...Njan ellaa divasavum velupinae 4.30 pookaarundu...Unda sharkara mukalil otta naanayam vekkanam..ennittu ammayoodu praarthikuka...ADIYANTE SAKALA NIVARTHYKEEDU NEEKI THARANAE ENNU...MATTU ONNUM PRAARTHIKARUTHU..NIVARTHYKEDU ENNULLA VAAKU MAATHRAM UPAYOOGIKUKA...njan ivide nookaan varunna aalkaaroodu paranju kodukaarundu...enikku astrology consultation undu
Njan orupadu pravasyam poyittundu.
Ente ettavum valiya oru dukham
Devi mattithannittundu.
Amme Narayana Devi Narayana
Lekshmi Narayana Bhadre Narayana..🎉
Husband ൻറെ മദ്യപാനത്തിൽ നിന്നും മോചനം നൽകണേ. സമാധാനത്തിൽ ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ 😥🙏🏻🙏🏻🙏🏻അമ്മേ....
Madhyapanam nirthan oru vazhi und njan cheyidhu nokkiyad an
@@NishaManoj-s2h എങ്ങനെ
@@NishaManoj-s2hntha ath
Njanitha video Kanda maathrayil apekshichu ponnammachiyodu.thirumeniyude ee video Amma thanne enikku kanichu thannathanu ennu njan viswasikkunnu🙏
എന്റെ അമ്മ തമ്പുരാട്ടി എന്റെ മനസ്സിനെ കാത്തോളണേ 🙏🙏🙏🙏🙏കീഴ്കാവിലമ്മേ ശരണം 🙏🙏🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ദർശനം കിട്ടി 🙏🙏🙏❤️❤️
Engine?
ഞാൻ ഒരുപാട് തവണ അമ്മയെ കണ്ടിട്ടുണ്ട്❤ അമ്മേ ദേവി ശരണം ❤
അമ്മയെ എന്നും പ്രാർത്ഥന ചൊല്ലാറുണ്ട്. പോകാറുണ്ട് മകൻ്റെ കല്യാണം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി
ഞാൻ പോയിട്ടുണ്ട് തിരുമേനി 🙏🏻🙏🏻 എന്റെ ആഗ്രഹം ഞാൻ ആഗ്ഗ്രഹിച്ച ജോലി കിട്ടണേ അമ്മേ 🙏🏻🙏🏻അനിത ഉത്രം
ഞാൻ ഇപ്പൊ ചെയ്യുന്ന ജോലി സ്ഥിരമാക്കി തരണേ ഞാൻ നാണയ കിഴി സമർപ്പിക്കാമെ 🙏🙏🙏 കൈവിടല്ലേ ഭഗവതി 🙏🙏
നമസ്കാരം 🙏എല്ലാ ദിവസവും കണ്ട് കൊണ്ട് ഇരിക്കുന്നു എന്റ അമ്മേ ❤❤😘🙏
ഈ പ്രാവിശ്യം നാട്ടിൽ വന്നപ്പോ അമ്മയെ കൺ നിറയെ കാണാൻ പറ്റി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ആ സമയം സന്തോഷം കൊണ്ട്........... ❤️🙏
അമ്മേ ദേവി ചോക്കാനികരായമ്മേ 🙏🙏🙏 എന്റെ മനസിലെ ആഗ്രഹം സാധിച്ചു കിട്ടിയാൽ ഉടൻ തന്നെ ഞാൻ ഈ വിഡിയോയിൽ കണ്ടത്പോലെ വഴിപാട് ചെയ്ത് തൊഴുതു വരാമേ അമ്മ അതിനെന്നെ അനുഗ്രഹിക്കണെ ചോറ്റനിക്കര ഭഗവതി 🙏🙏🙏🙏 എനിക്കും ആ തുരു നടയ്ക്കൽ വരാൻ ഉള്ള ഭാഗ്യം അവിടന്ന് ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏🙏🙏😢😢😢😢😢🙏🙏🙏
Orupad nandi und... Manasikamayi aake thakarnnirikukayayirunnu.. Iny enth cheyyanam ennariyathe.. Amma thanne ayirikum ith kanan thonnippichath❤😢😢😢🙏🙏🙏
ഞങ്ങൾ പലപ്രാവശ്യം അമ്മയെ കാണാൻ പോയിട്ടുണ്ട്. 🙏🙏🙏 അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
എനിക്കു ഒരുപാട് തവണ പോകാനും അമ്മയെ കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🙏🙏
Namaskaram thirumeni. I am from perumpilly nearby chottanikara temple.mostly visit Amma whenever I get time.amme devi mahamaye .
Namasthe Thirumeni and thank you Thirumeni, I have been to Chottanikkara Bhagavathy Temple once. Thank you Thirumeni 🙏
അമ്മേ നാരായണ ദേവി നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🏻.. എല്ലാ മാസവും പോകാൻ പറ്റുന്നു... അമ്മയുടെ അനുഗ്രഹം 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി🙏🙏🙏 ഞാനും അമ്മയെ കാണാൻ പോയിട്ടുണ്ട്🙏🙏🙏
അമ്മയാണ് ഞങ്ങൾക്കെല്ലാം. സർവ്വവും അമ്മയാണ് ഞങ്ങൾക്ക് തന്നുകൊണ്ടിരിക്കുന്നത്. അമ്മേ നാരായണാ 🙏🙏🙏
Namaste Thirumeni, makkalilum, ennilumulla shathru dosham maran avidunnu prarthikane. Krishna-Uthrittathi, Anjali-Atham, Aaradhana-Pooradam, Abhilash-Aswathy Sreekumary-Karthika.
സത്യം തിരുമേനി, അമ്മ വിചാരിച al mathrame നമുക്കു അവിടെ chellan സാദിക്കു❤❤❤
ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്. ഞാൻ കണ്ണൂർ ആണ്. കുറെ വട്ടം പോയിട്ടുണ്ട് 🙏🙏🙏അമ്മേ നാരായണ 🙏🙏
ഞാൻ പോയിട്ട് ഉണ്ട് 🙏🏻🙏🏻♥️, ഇപ്പോൾ കുറെ പ്രശ്നങൾ ഉണ്ട് എന്റെ ഭർത്താവിനു കുറച്ചു കടങ്ങൾ ഉണ്ട് അത് full തീരണം 🙏🏻🙏🏻🙏🏻എന്റെ ചോറ്റാനിക്കര അമ്മേ 🙏🏻🙏🏻🙏🏻
Thankyou so much Thirumeni🙏
Devika- karthika nakshathram
Manassikamayi alattunna sangadangal maattitharane Ammenarayana devi narayana lakshminarayana bhadrenarayana🙏
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ തന്നെ നേർന്നു 🙏🏽
ഞങ്ങൾ അമ്മയുടെ അടുത്ത് ലപോയിട്ടുണ്ട് എനിക്ക് അമ്മയുയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് അമ്മേ ഭഗവതി ഞങ്ങളെ കാകാത്ത് രക്ഷിക്കണേ അമ്മേ
കൃഷ്ണകുമാർ മൂലം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
അമ്മേ ദേവി സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിന്റെ മേലുള്ള 20 ലക്ഷം രൂപയുടെ കടങ്ങൾ തീർക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️
എന്റെ ചോറ്റാനിക്കര അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ 🙏🙏🙏
നമസ്കാരം തിരുമേനി🙏 അമ്മയെ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്🙏🙏🙏
Thirumeni valare upakaram ariyatha nalla karyam paraju thannathine njan lthu vare chottanikara Ambalathile poyite illa divasam ammaye njan prathikarude amma ellavareyum asugathile ninnum kasttapadille ninnum rakshikate ammante anugraham ellavarkum undakan thirumeni prathikane
നമസ്കാരം തിരുമേനി 🙏
ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി,അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
ഞാൻ അമ്മയെ ഒരുപാട് തവണ കണ്ടു...... അമ്മേ നാരായണ 🙏🙏🙏
ഞാൻ പോയി കിഴി സമർപ്പിച്ചു.സർക്കാരാ സമർപ്പിച്ചു.എന്റെ പേരിലുള്ള കേസ് ഒഴിഞ്ഞു പോകും ഉറച്ചു വിശ്വസിക്കുന്നു
എന്റെ അച്ഛന് കല്ല് ന്റെ പ്രശ്നം ഉണ്ടായിരുന്നു കല്ല് വളരെ വലുത് ആയിരുന്നു ഡേ: ഒപ്പോറെഷൻ വേണം എന്നു പറഞ്ഞു വലിയ വേദന ആയിരുന്നു മൂത്രം പോലും പേ കുന്നില്ലായിരുന്നു അങ്ങനെയാണ് ഞാൻ ഈvideo കണുന്നത് അമ്മക്ക് ഒരു നോർച്ച പറഞ്ഞ ആശുപത്രിയിൽ പോയി അവിടെ വീണ്ടും അവർ ടെസ്റ്റ് ചെയ്തു അപ്പോൾ കല്ല് കാണുന്നില്ല. അങ്ങട്ടി പോയ അച്ഛൻ അല്ല എനിക്ക് വളരെ ധികം സന്തോഷം തോന്നി അമ്മേ ശരണം ദേവി ശരണം ആശുപത്രിയിൽ ഞാൻ അപ്പോൾ അനുഭവിച്ച സന്തോഷം പറഞ്ഞാൽ തിരിയില്ല. തിരുമേനി
Entae Vivahathinu munpu Chottaanikkara Temple il Njaan pala praavassyam dersanam nadathiyittund. Pinneedu Chottaanikkara Ammayudae Varapresaadham aaya Entae Iratta kunjungaludae Chorooninu poyittund. Ekadessam 10yrs munpu poy 3 days bhajanam irunnittund
Enthinu vendi aano Bhajanam irunnath Aa kaaryam Amma saadhippichu thannu. Manassu nonthu Ammayae vilichaal Amma ellaam nadathi tharum. Ammae Narayana Devi Narayana Lekshmi Narayana Bhadrae Narayana.🙏🙏🙏
അമ്മയെ കാണാൻ ഉള്ള ഭാഗ്യം...എനികും ലഭിച്ചു..🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏
തിരുമേനി ഞങ്ങൾക് ഒരുപാട് പ്രാവശ്യം അമ്മയുടെ നടയിൽ പോകാനുള്ള ഭാഗ്യം കിട്ടി. പക്ഷെ ഈ അടുത്ത് രണ്ടു തവണ പോകാൻ തീരുമാനിച്ചു, പക്ഷെ അമ്മ ആഗ്രഹിച്ചില്ല അപ്പോൾ തടസ്സപ്പെട്ടു. ഇനി ഇപ്പോൾ അമ്മ അനുഗ്രഹിക്കട്ടെ അന്നേരം ആ സന്നിധിയിൽ എത്താൻ പറ്റും. പ്രാർത്ഥനയോടെ അമ്മയുടെ വിളിയും കാത്തിരിക്കുന്നു 🙏🙏
Aneesh - Karthika
Abhishek -Anizham
Joli sambhatham Aya thadasangal Maran prarthikkane thirumany