ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ. ..| how to clear debt| suja r mohan.

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 550

  • @greeshmaprasannan6440
    @greeshmaprasannan6440 2 месяца назад +18

    ടീച്ചറുടെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരു പോസിറ്റീ എനർജി കിട്ടി
    വളെരെ സന്തോഷമായി നന്ദി
    🙏🙏🙏

  • @sukumaranvt4587
    @sukumaranvt4587 Месяц назад +3

    ഇത്രയു o നല്ല അറിവുകൾ പറഞ്ഞു തന്ന ടീച്ചർക്ക് ഒരു പാട് നന്ദി❤❤❤

  • @alphonsajohn7937
    @alphonsajohn7937 6 дней назад

    Very good class l love this class.God bless you 🙏

  • @pranavprakash9131
    @pranavprakash9131 Месяц назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @SanthiSanthosh-o6c
    @SanthiSanthosh-o6c 2 месяца назад +11

    ഈ ക്ലാസ്സ്‌ എനിക്ക് ഇഷ്ടപ്പെട്ടു 🙏

  • @lathasoman6265
    @lathasoman6265 10 дней назад +1

    Very good message❤❤❤❤❤❤

  • @aadviklekshmi7241
    @aadviklekshmi7241 2 месяца назад +10

    Hai teacher. ❤️വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ 🙏🏻❤️

  • @sreelethakumaritsletha6706
    @sreelethakumaritsletha6706 2 месяца назад +18

    എനിക്കും വളരെ ഇഷ്ട്ടമ ആയി ഈ ക്ലാസ്സ്‌ ടീച്ചർ എത്ര മനോഹരം ആയി ആണ് ഈ എടുക്കുന്നത്

  • @sasikumarkamballur3981
    @sasikumarkamballur3981 2 месяца назад +4

    ടീച്ചറുടെ ക്ലാസ് വളരെ ഉപകാരപ്പെട്ടു. Super, Thank you

  • @SindhuSajeev-c9i
    @SindhuSajeev-c9i Месяц назад +3

    ഹായ് ട്രൈ അമ്മ നേരത്തെ
    പരിചയപ്പെടേണ്ടത് ആയിരുന്നു
    Thanku amma, സ്വന്തം
    അമ്മയാണ്, പ്രായം കുറഞ്ഞ
    അമ്മ ഐ love you amma

  • @lathasabu2266
    @lathasabu2266 2 месяца назад +19

    Thank you tr, ഓരോ ദിവസം നല്ല നല്ല അറിവുകൾ പകർന്നു തരുന്ന tr ക്ക് universe എപ്പോഴും അനുഗ്രഹം ചൊരിയട്ടെ ,thank you universe

  • @shobakumari3412
    @shobakumari3412 6 дней назад

    Love you teacher Amma❤❤❤❤

  • @umamaheshkumar1505
    @umamaheshkumar1505 13 дней назад

    🙏ഹരേ കൃഷ്ണ 🙏ടീച്ചർക്ക് നന്ദി 🙏

  • @adidevdreamworld3730
    @adidevdreamworld3730 2 месяца назад +4

    ഇന്ന് ഞാൻ ഈ വീഡിയോ കാണുന്നത് 😢, വളരെ ഉപകാരം 🙏🏻🙏🏻🙏🏻good teacher

  • @rameshmidhya3563
    @rameshmidhya3563 2 месяца назад +42

    ടീച്ചർ അമ്മയുടെ ഈ വീഡിയോ എനിക്ക് ആത്മവിശ്വാസവും, ധൈര്യവും ശക്തിയും എന്റെ മനസ്സിന് തന്ന എന്റെ അമ്മയ്ക്ക് ഈ മകന്റെ ഹൃദയത്തിൽ നിന്നും ഒരായിരം🙏 നന്ദി ആശംസിക്കുന്നു ❤

  • @JojoJose-d8t
    @JojoJose-d8t 2 месяца назад +7

    Thanku 👍 എനിക്കൊരു ടീച്ചിങ് മോട്ടിവേഷൻ കപ്പാസിറ്റി കിട്ടി താങ്ക്യൂ ടീച്ചർ good ബ്ലെസ് you ❤️🌹🎼

    • @SiniVr-g1l
      @SiniVr-g1l Месяц назад

      ✌️✌️✌️✌️✌️

    • @SiniVr-g1l
      @SiniVr-g1l Месяц назад

      Supermotivation❤❤❤❤❤❤
      Thanks✌️✌️✌️✌️✌️✌️

  • @jessyvarghese9209
    @jessyvarghese9209 2 месяца назад +26

    ഞാൻ കാത്തിരുന്ന വിഡിയോ...താങ്ക് യൂ ടീച്ചർ

  • @safadpt884
    @safadpt884 Месяц назад

    നല്ല ക്ലാസ്സ് ഒരുപാട് പാഠം പഠിക്കാനായി🙏🙏

  • @samsonpjjohn6426
    @samsonpjjohn6426 2 месяца назад +25

    വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. Thank you teacheramme

  • @prajeeshpc632
    @prajeeshpc632 13 дней назад

    Hi Teacher , Good Information , Thank you a lot of Thank you🙏

  • @afnasafnu8712
    @afnasafnu8712 2 месяца назад +13

    Tks mam... ഇതുപോലുള്ള coching സാധാരണകാർക്ക് അത്യാവശ്യമാണ്...

  • @Vascodecaprio
    @Vascodecaprio 2 месяца назад +4

    അതി സുന്ദര vedio good luck ma'am than king you 💞🙏

  • @Kl10പോരാളി
    @Kl10പോരാളി 2 месяца назад +10

    ചേച്ചിയുടെ ക്ലാസ് കേട്ടപ്പോൾ എന്റെ കുറച്ച് വിഷമം മാറി

  • @VineeshPv-b4l
    @VineeshPv-b4l Месяц назад +3

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ലസ്സ് അറ്റൻ സ് ചെയ്യുന്നത്

  • @lekshmyvijay9413
    @lekshmyvijay9413 2 месяца назад +3

    U r amazing teacher amma... Bhayankara positivity anu teachernte samsaram.. ❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 месяца назад +22

    ഹായ് ... ടീച്ചറമ്മേ 🙏
    ഈ കളർ നന്നായി ചേരുന്നുണ്ട് ❤️❤️ . എല്ലാവർക്കും ഈ വീഡിയോ ഒരുപാട് പ്രയോജനം ആകട്ടെ 🥰🥰 . നന്ദി ടീച്ചറമ്മേ 🙏
    നന്ദി യൂണിവേഴ്സ് 🙏

    • @Achuz.16
      @Achuz.16 2 месяца назад

      പണം വരാനുള്ള മാർഗം പറഞു തരു....

  • @sahadevankm2893
    @sahadevankm2893 Месяц назад +1

    Very nice video speech, Congratulation

  • @Sathyabhama-s7i
    @Sathyabhama-s7i 2 месяца назад +2

    100 ശരി 100 ശരി ടാങ്ക് ടാങ്ക് ടീച്ചർ

  • @Lifevlogs-l3j
    @Lifevlogs-l3j 2 месяца назад +7

    Njan innanu kanunnathu. Thank you❤

  • @geethasreekumar5311
    @geethasreekumar5311 2 месяца назад

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നത്. God bless you. 🙏

  • @geethamenon8255
    @geethamenon8255 2 месяца назад

    ഒരു പാട്ട് നന്ദി ടീച്ചർ 🙏🙏🙏

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 2 месяца назад +3

    നല്ല ക്ലാസ്സ്‌ ❤❤

  • @SarammaJose-t4w
    @SarammaJose-t4w 2 месяца назад +2

    Thank you teacher god bless you🙏🏻🙏🏻🙏🏻

  • @remanyremanyremanyremany944
    @remanyremanyremanyremany944 2 месяца назад +1

    നല്ല അറിവുകൾ പറഞ്ഞു തന്നടിച്ചറിന് നന്ദിr🙏🙏

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    ടീച്ചർ ഗ്രേറ്റ്‌. സുന്ദരി

  • @BeenaOuseppachan
    @BeenaOuseppachan 2 месяца назад

    നല്ല അറിവുകൾ താങ്ക്സ് ❤️🙏

  • @AnePrasad
    @AnePrasad 2 месяца назад +1

    Othiri nalla class anu. Othiri mansilakan sahauchu

  • @reshmavenugopal9146
    @reshmavenugopal9146 2 месяца назад +3

    Thank you teacher amma❤ very useful vide❤. Thank you universe❤

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct 2 месяца назад

    ടീച്ചർ.. നല്ല ക്ലാസ്സ്‌.. 👍🏼

  • @SarithaSaritha-k1u
    @SarithaSaritha-k1u Месяц назад +1

    Thank you very much teacher amma❤

  • @dhaneshkm2194
    @dhaneshkm2194 2 месяца назад +2

    നല്ല അറിവുകൾ തന്ന ടീച്ചർക്ക് ഒരായിരം നന്ദി

  • @MiniSibi-yg4ve
    @MiniSibi-yg4ve 2 месяца назад +1

    Thank you teacher ❤❤supper class ❤❤❤❤

  • @Baby-ww9sd
    @Baby-ww9sd 2 месяца назад

    നല്ല അറിവുകൾ തന്ന മേടത്തിന് നന്ദി

  • @dhiyamanu-t4m
    @dhiyamanu-t4m 2 месяца назад +4

    Mam ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളുടെ vidiyo ❤️❤️❤️മനസ്സിൽ വല്ലാത്ത ധൈര്യം തോനുന്നു 🙏🏻🙏🏻🙏🏻🙏🏻thanku 🙏🏻🙏🏻🙏🏻❤️❤️

  • @raghuroy9442
    @raghuroy9442 Месяц назад

    Fantastic Job Suja, you are doing excellent work for the community, keep it up

  • @DivyaMohan-u8n
    @DivyaMohan-u8n 2 месяца назад +2

    Thank you ടീച്ചർ ❤

  • @akhichinnu-z6v
    @akhichinnu-z6v 2 месяца назад +6

    ഈ ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ടീച്ചർ

  • @balkeesbalkees5103
    @balkeesbalkees5103 15 дней назад

    Nalla class

  • @balanrejimonrejimon8915
    @balanrejimonrejimon8915 Месяц назад +1

    നന്ദി ടീച്ചർ

  • @JishaKV-vr1nq
    @JishaKV-vr1nq 2 месяца назад

    നമസ്ക്കാരം ടീച്ചർ❤

  • @AnilaShinu
    @AnilaShinu 2 месяца назад +2

    Thank you Teacher amme 🙏🏻 Thank you universe 🙏🏻❤️🙏🏻

  • @SheelaSheela-v2v
    @SheelaSheela-v2v 2 месяца назад

    ക്ലാസ് ആദ്യം കേൾക്കുന്നു ഇഷ്ട്ടമായി

  • @jeevasanoj4483
    @jeevasanoj4483 2 месяца назад +2

    Thank you Teacher Amma ❤❤

  • @renusuresh4602
    @renusuresh4602 2 месяца назад +16

    ടീച്ചർ ഞാൻ ഇന്നലെയാണ് money affirmation കേൾക്കാൻ തുടങ്ങിയത് husbandinodu 2000/- ചോദിച്ചപ്പോൾ 10000 above അക്കൗണ്ടിലേക്ക് ഇട്ടു തന്നു യൂണിവേഴ്സിനു നന്ദി നന്ദി നന്ദി. ടീച്ചറിന് നന്ദി നന്ദി നന്ദി

  • @Kozhikodanzzz
    @Kozhikodanzzz 2 месяца назад

    താങ്ക്യൂ ടീച്ചർ 🙏🙏🙏

  • @lathikaunni8900
    @lathikaunni8900 2 месяца назад +3

    ഗുഡ് msg. താങ്ക് യു teacher🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seemakumar-h9k
    @seemakumar-h9k 2 месяца назад +1

    ഹായ് റ്റിച്ചർ❤സൂപ്പർ ക്‌ളാസ് ആണ് താങ്ക്സ്

  • @minimadhavan9204
    @minimadhavan9204 2 месяца назад +4

    മാഡം
    എല്ലാം പറഞ്ഞതിന് ശേഷം
    ഒടുവിൽ
    ആ Points മാത്രമായി
    ഒരിക്കൽ കൂടി എടുത്ത് പറഞ്ഞാൽ വളരെ
    helpful ആയിരിക്കും.

  • @unnibala2340
    @unnibala2340 2 месяца назад +5

    Thankyou Teacher Amma.. ❤️😘.. Thankyou.. Thankyou.. Thankyou universe.. 🙏🙏

  • @SobhanaTR-c8q
    @SobhanaTR-c8q 2 месяца назад +2

    Thank,you,teacher ❤❤❤god❤bless❤you❤❤❤❤

  • @sumasuresh9254
    @sumasuresh9254 2 месяца назад +1

    സൂപ്പർ ക്ലാസ്സ്‌

  • @ShabudeenAk
    @ShabudeenAk 2 месяца назад +1

    ❤❤❤❤mamnalla class anu ❤❤❤❤❤

    • @Santha-o2u
      @Santha-o2u 2 месяца назад

      Nalla message thanks 🙏🏻🙏🏻🙏🏻🙏🏻

  • @ramachandran1237
    @ramachandran1237 2 месяца назад +2

    Very useful,Thank u

  • @SreekalaKs-m5l
    @SreekalaKs-m5l 2 месяца назад +1

    നല്ല ക്ലാസ് Thanks Tr

  • @NithyaRajan-x5i
    @NithyaRajan-x5i 2 месяца назад +1

    Madam ഒരുപാടു സുന്ദരിയായി

  • @leenapk1719
    @leenapk1719 2 месяца назад +44

    ടീച്ചറിന്റെ ഒരോ ക്ലാസും ഒന്നിനൊന്നു മെച്ചം❤❤ താങ്കു Tr. ത താങ്കുUniverse❤❤❤

  • @induGnair-f1o
    @induGnair-f1o 2 месяца назад +1

    താങ്ക്സ് മേഡം 🙏🙏❤️

  • @jisnashibin4063
    @jisnashibin4063 2 месяца назад

    ThankyouTeacheramma❤🥰💯

  • @jithuj671
    @jithuj671 2 месяца назад +1

    Thanks teacher ❤❤

  • @AnnakuttymmJoseph
    @AnnakuttymmJoseph 2 месяца назад

    നമസ്കാരം ടീച്ചർ 🙏🏾

  • @prasannapk7468
    @prasannapk7468 2 месяца назад

    Thank you Teacher ❤❤Thank you universe 🙏🙏🙏

  • @billionairethings4602
    @billionairethings4602 Месяц назад

    Thank you teacher❤❤
    Good mesage

  • @PGirijan
    @PGirijan 2 месяца назад +1

    Valare santhosham teacher very very thanks

  • @HaridasanHaridasan-b6i
    @HaridasanHaridasan-b6i Месяц назад

    Thank you teacher good message

  • @SindhuTK-u8f
    @SindhuTK-u8f 2 месяца назад +1

    ❤അടിപൊളി 😘😘

  • @Nisha-y7l4m
    @Nisha-y7l4m 2 месяца назад +2

    മഞ്ഞക്കിളി ടീച്ചറമ്മ 🎉🎉

  • @ambilyreji6941
    @ambilyreji6941 2 месяца назад +3

    വളരെ നന്ദി ടീച്ചർ. Thank you

  • @satheedevi5038
    @satheedevi5038 2 месяца назад +7

    വളരെ സത്യമായ വാക്കുകൾ 👍🏼👍🏼

  • @dreamcooking8881
    @dreamcooking8881 2 месяца назад +2

    Good video 👍❤️❤️

  • @mehaboobkk6432
    @mehaboobkk6432 Месяц назад

    Super class

  • @athulyaathu2624
    @athulyaathu2624 2 месяца назад

    Thankyou mam. Very powerful words

  • @geethabharathiamma8780
    @geethabharathiamma8780 2 месяца назад

    Thank you suja Mam ❤❤❤

  • @binduk3378
    @binduk3378 2 месяца назад

    Thank you teacher ❤❤ thank you universe 🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +3

    Very good class 👍👍👍❤️❤️🎉

  • @soumyasuma4021
    @soumyasuma4021 2 месяца назад

    ഞാനിത് കേട്ടു nanni mam ❤

  • @jessinaaz8644
    @jessinaaz8644 2 месяца назад +2

    Teacher ammaaa 😘😘❤️

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu 2 месяца назад

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @chitrakrishnan7509
    @chitrakrishnan7509 2 месяца назад

    ❤thank u ടീച്ചർ

  • @satheeshchandran1614
    @satheeshchandran1614 2 месяца назад +3

    Good info👍

  • @swapnasoppurajeevamsoppu2644
    @swapnasoppurajeevamsoppu2644 2 месяца назад +2

    നല്ല ക്ലാസ്സ് വളരെ ഇഷ്ടായി

  • @sindhups5692
    @sindhups5692 Месяц назад

    പോസിറ്റീവ് ആയി എഃൻ്റ ജീവിതം ഉയരോണമേ

  • @babisobhakumar1103
    @babisobhakumar1103 2 месяца назад +1

    Thank you Universe❤❤❤

  • @asokanchandrasenan362
    @asokanchandrasenan362 2 месяца назад +4

    DEBT ൽ B silent ആയിട്ട് പറയുക. ഏതൊരു common mistake aa ആകുന്നു. ശ്രെദ്ധിക്കുക.

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 2 месяца назад

    Thankyou Teacher ❤

  • @rafelcheriyan2219
    @rafelcheriyan2219 2 месяца назад +1

    Very good class thanks 🎉🎉

  • @manushyan8190
    @manushyan8190 2 месяца назад

    Teacher parayunnath currect anu❤❤❤❤

  • @JollyWilson-jx4et
    @JollyWilson-jx4et 2 месяца назад

    Thank you Very Much ❤

  • @elizabath2192
    @elizabath2192 2 месяца назад +3

    Good information

  • @Reshmi-hz5ub
    @Reshmi-hz5ub 2 месяца назад +1

    Ente teachrammakku ethra thanks para jalum enikku theerilla❤❤❤❤❤❤❤

  • @DilshadNadaparambu
    @DilshadNadaparambu 2 месяца назад +1

    Supper❤❤❤