കടമുള്ളവർ മാത്രം കാണുക | How to solve liability

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 2,1 тыс.

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 2 месяца назад +24

    കട ബാധ്യത യിൽ കഴിയുന്നവർക്ക് ബന്ധങ്ങളോ, സുഹൃത്തുക്കളോ ഒന്നുമില്ല.
    പണം ഉണ്ട ങ്കി ൽ ഇഷ്ടം പോലെ ബന്ധങ്ങൾ കൂടെ വരും

  • @sibiva3406
    @sibiva3406 2 месяца назад +22

    എനിക്ക് അനുകൂലമായ വ്യക്തികൾ,സാഹചര്യങ്ങൾ,സമ്പത്ത്, ഭാഗ്യം,അറിവ്,ആരോഗ്യം എന്നിവ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു നന്ദി നന്ദി നന്ദി

  • @sajinivijayan1470
    @sajinivijayan1470 2 месяца назад +47

    എൻ്റെ പണയം വെച്ച ഗോൾഡ് എല്ലാം ബാങ്കിൽ നിന്നും എടുക്കാൻ സാധിച്ചു താങ്ക്യൂ യൂണിവേഴ്‌സ് .

  • @jayanak5268
    @jayanak5268 4 дня назад

    സാർ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നു m ന്ദിനന്ദി നന്ദി

  • @cute6972
    @cute6972 2 месяца назад +24

    എന്നിലേക്ക്‌ ധാരാളം സമ്പത്ത് വളരെ വേഗം വന്നുകൊണ്ടിരിക്കുന്നു. നന്ദി പ്രപഞ്ചമേ

  • @vysakhsuresh3119
    @vysakhsuresh3119 2 месяца назад +64

    എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ, വ്യക്തികൾ, സാമ്പത്ത്, ആരോഗ്യം, അറിവ്, ജോലി എന്നിവ എന്നിലേക്കു വന്നുകൊണ്ടേ ഇരിക്കുന്നു 🙏🙏🙏നന്ദി നന്ദി

  • @ashasumith9921
    @ashasumith9921 2 месяца назад +37

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യം, സമ്പത്, ഭാഗ്യം, ആരോഗ്യം എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നതിനു യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @jaimolsekharan4974
    @jaimolsekharan4974 2 месяца назад +21

    എനിക്ക് ആരോഗ്യം സമ്പത് അനുകൂലമായ സാഹചര്യങ്ങൾ എന്നിലക്ക് വന്നുകൊണ്ടിരിക്കുന്നു ❤️❤️

    • @rathiak6663
      @rathiak6663 2 месяца назад +1

      എനിക്ക് ധാരാളം സമ്പത്ത് വന്ന് കൊണ്ടേ ഇരിക്കുന്നു. നന്ദി നന്ദി യൂണിവേഴ്സ് എൻ്റെ മകന് ജോലി കിട്ടിയതിൽ നന്ദി🙏🙏🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 месяца назад +16

    നല്ലൊരു അച്ഛനും അമ്മയ്ക്കും ജനിച്ചു എന്നുള്ളത് തന്നെ മഹാഭാഗ്യം.കിട്ടിയ സൗഭാഗ്യങ്ങൾക്ക് എല്ലാം സർവേശ്വരനോട് നന്ദി❤❤❤

    • @PrakashanN-o3l
      @PrakashanN-o3l 2 месяца назад

      എന്നിലേക്കു നല്ലതായ കാര്യങ്ങളും സമ്പദ് സമൃദ്ധിയും ധാരാളം വന്നു കൊണ്ടിരിക്കുന്നു

  • @stxz6642
    @stxz6642 2 месяца назад +11

    ഞാൻ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു ധനസഹായത്തിനു വേണ്ടിയാണ് അപേക്ഷിച്ചിട്ടുള്ളത് എനിക്ക് എത്രയും വേഗം ആ തുക കിട്ടിയാൽ എന്റെ ബാധ്യതകൾ എല്ലാം തീർത്ത് എനിക്ക് എന്റെ മക്കളുടെ കൂടെ അവസരം തരണമേ എന്ന് പ്രപഞ്ച ശക്തിയോട് അപേക്ഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @sulochana3346
    @sulochana3346 2 месяца назад +9

    എനിക്ക് അനുകൂലമായ വ്യക്തികൾ സഹചാര്യങ്ങൾ സമ്പത്ത് ഭാഗ്യം ആരോഗ്യ അറിവ് എന്നിവ എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു 🌹

  • @lalitharadhakrishnan-mg3fq
    @lalitharadhakrishnan-mg3fq 2 месяца назад +10

    എനിക്ക് എല്ലാവിധ സൗഭാഗ്യങ്ങളും എന്നിലേക്ക് വന്ന ചേർന്ന് കൊണ്ടിരിക്കുന്നു... താങ്ക്യൂ യൂണിവേഴ്സൽ...

    • @ambujatn6612
      @ambujatn6612 2 месяца назад

      എനിക്ക് ലോട്ടറി വിൽ സ്റ്റ ആണ് ഒരു ഫാസ് െെ പ്രസ് ക്കിട്ടണം എല്ല് )ബുദ്ധീ മുട്ട് മാറണം

    • @dollymon2588
      @dollymon2588 2 месяца назад

      എനിക്ക് അനുകുലമായ പുക്തികൾ സാഹചര്യങ്ങൾ സമ്പത്ത് _ അറിവ് ആരോഗ്യം എന്നിവ എന്നിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു Thankyou sir Thankyou univeres❤❤❤❤❤❤❤❤❤

  • @krishnakumarykrishna8918
    @krishnakumarykrishna8918 2 месяца назад +8

    എന്നിലേക്ക് ധാരാളം പണം വന്നുകൊണ്ടിരിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @deepthyvijeesh8219
    @deepthyvijeesh8219 2 месяца назад +7

    ഞാൻ ആഗ്രഹിച്ച ജോലി, സമ്പത്ത്, ആരോഗ്യം, അറിവ്, അനുകൂലമായ സാഹചര്യങ്ങൾ എന്നിലേക്ക്‌ വേഗത്തിൽ എത്തികൊണ്ടേയിരിക്കുന്നു 👍🙏🙏

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 2 месяца назад +13

    എനിക്ക് അനുകൂലമായ വ്യക്തികൾ,സാഹചര്യങ്ങൾ,സമ്പത്തു, ഭാഗ്യം,അറിവ്, സൗന്ദര്യം, ആരോഗ്യം എന്നിവ എന്നിലേക്ക് വളരെ വേഗത്തിൽ വന്നുകൊണ്ടിരിക്കുന്നു

  • @sheejathobiyas5092
    @sheejathobiyas5092 2 месяца назад +3

    എന്നിലേക്ക് ധാരാളം സമ്പത് വളരെ വേഗത്തിൽ വന്നു കൊണ്ടേ ഇരിക്കുന്നു

  • @RekhaSanil-dn3ci
    @RekhaSanil-dn3ci 28 дней назад

    എന്നിലേക്കു സമ്പത് വളരെ വേഗത്തിൽ വന്നുകൊണ്ടേയിരിക്കുന്നു, നന്ദി പ്രപഞ്ചമേ .

  • @bosev.m6372
    @bosev.m6372 2 месяца назад +1

    കടത്തിൽ വലഞ്ഞിരിക്കുന്ന സമയം സാറിൻ്റെ വലിയ അറിവ് വളരെ സന്തോഷം തരുന്നു

  • @padmakumari3882
    @padmakumari3882 2 месяца назад +14

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യം, സമ്പത്, ഭാഗ്യം, അറിവ്, ആരോഗ്യം, സന്തോഷം, സമാധാനം എന്നിവ വന്നുകൊണ്ടേയിരിക്കുന്നു. നന്ദി... നന്ദി... നന്ദി.....

    • @jayanthiv5553
      @jayanthiv5553 Месяц назад

      എനിക് അനുകൂലമായ വ്യക്തികൾ സാഹചര്യം സമ്പത്ത് ഭാഗ്യം അറിവ് , ആരോഗ്യം സന്തോഷം സമാധാനം എൻ്റെ മക്കളുടെ ജോലി എന്നിവ വന്നുകൊണ്ടിരിക്കുന്നു

  • @sindiyamahesh6239
    @sindiyamahesh6239 2 месяца назад +7

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് ഭാഗ്യം അറിവ് ആരോഗ്യം എന്നിവ എന്നിലേക്ക് വന്നു കൊണ്ട് ഇരിക്കുന്നു

  • @rajeshpk4166
    @rajeshpk4166 2 месяца назад +12

    എന്നിലേക്ക്‌ അനുകൂലമായ ആളുകൾ സമ്പത്ത് ആരോഗ്യം അറിവ് നന്മ ഭാഗ്യം എല്ലാം വളരെ ഏറെ വന്നുകൊണ്ടേ ഇരിക്കുന്നു പ്രപഞ്ചമേ നന്ദി 🙏

  • @ramyajayan3336
    @ramyajayan3336 2 месяца назад +7

    എനിക്ക് എന്റെ കുടുമ്പവും താമസ്സിക്കുന്നത് ഒരുപ്ലാസ്റ്റിക് ഷീറ്റ് വെച്ചുകെട്ടിയ കുടിലിൽ ആണ്. ആ കുടിൽ മാറ്റി നല്ലൊരു വീട് പണിയാൻ ഉള്ള കല്ലും ഇഷ്ടികമുണ്ട് എന്നാൽ അത് പണിയാൻ സാമ്പത്തികമായി ഒരു രൂപ പോലും ഇല്ല. ഒരു വീട് പണിയുന്നതിന് സാമ്പത്തി കമായി ഉയർത്തെഴുന്നേൽക്കാൻ സർ ഞ്ഞങ്ങളെ പ്രാർത്ഥന കൊണ്ട് സാഹായിക്കേണo ഞങ്ങളെ '. ഈ വീഡിയോ ആദ്യമായി കാണുകയാണ് സർ. ഞാനും ഈ പ്രാർത്ഥന സ്വീകരിക്കുന്നു ഫലം കാണണേ സർ ദൈവമേ🙏🙏🙏♥️♥️♥️♥️

    • @Highrange-vs6jr
      @Highrange-vs6jr Месяц назад

      എനിക്ക് ധാരാളം സമ്പത്തും ആരോഗ്യവും സമാധാനവും സജ്ജന സമ്പർക്കവും ഐശ്വര്യവും ദീർഘായുസ്സും എന്നിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു. നമസ്തേ!

  • @SreekumariArjun
    @SreekumariArjun 2 месяца назад +28

    ഇദ്ദേഹം പറയുന്നത് വളരെ നല്ല പോലെ നടന്നു കൊണ്ടിരിക്കും എനിക്ക് അനുഭവം ഉണ്ട്

  • @remadevi5184
    @remadevi5184 2 месяца назад +17

    എന്റെ ആരോഗ്യം, സമ്പത്, സൗന്ദര്യം, ബന്ധുബലം എല്ലാമെല്ലാം നിരന്തരം വർത്തിച്ചുകൊണ്ടേയിരിക്കുന്നു.
    Thank you🌹Universe
    Thank you Asok sir🌹
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gprasadomana1466
    @gprasadomana1466 Месяц назад

    ധാരാളം പണം എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു നന്ദി

  • @PrasoonanKs
    @PrasoonanKs Месяц назад

    എനിക്ക് അനുകൂലമായ വ്യക്തികൾ.സാഹചര്യങ്ങൾ.സമ്പത്ത്.ഭാഗ്യം.അറിവ്.ആരോഗ്യം.എന്നിവ എന്നിലേക്ക്‌ വന്നുകൊണ്ടേയിരിക്കുന്നു.നന്ദി നന്ദി നന്ദി.

  • @Sini_karmic001
    @Sini_karmic001 2 месяца назад +12

    എന്നിലേയ്ക്ക് ധാരാളം സമ്പത്ത് വളരെ വേഗം വന്നുകൊണ്ടേയിരിക്കുന്നു 🌄🙏🏻💚

    • @KomalamA-w9p
      @KomalamA-w9p 2 месяца назад

      😊😊😊😊😊😊😊😊 ni😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 all😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jansanjansan4623
    @jansanjansan4623 2 месяца назад +7

    എനിക്ക് വളരെ വേഗം ഗവണ്മെന്റ് ജോലി കിട്ടി കൊണ്ട് ഇരിക്കുന്നതിന് നന്ദി ✝️🙏♥️

  • @flowersvalley8420
    @flowersvalley8420 2 месяца назад +8

    Law of attraction course എല്ലാവരും ചെയ്യേണ്ടതാണ്. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ സാധ്യമല്ല. Thank you Universe 🙏Thank you very much sir 🙏

  • @sumareghu6681
    @sumareghu6681 13 дней назад

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യം ധരാളം സമ്പത്. ആരോഗ്യം.ഭാഗ്യം. അറിവ്. സന്തോഷം. സമാദാനം. എന്നിവ വന്നുകൊണ്ടിരിക്കണം

  • @shenkakr3130
    @shenkakr3130 2 месяца назад +5

    എന്നിലേക്ക് ധാരാളം പണം വളരെ വേഗം വന്നുകൊണ്ടിരിക്കുന്നു🙏🙏

  • @VALSALAMD-g3g
    @VALSALAMD-g3g 2 месяца назад +16

    ഞാൻ ആദ്യമായി ഇതു കാണുന്നു 🙏🏼തീർച്ചയായും ചെയ് യ്യും 💓പിന്നെ കമെന്റ് ഇടാം 🙏🏼

    • @balankk-js5wb
      @balankk-js5wb 2 месяца назад +1

      ❤❤❤

    • @saralaak5314
      @saralaak5314 2 месяца назад +1

      ഞാൻ ആദ്യമായി ഇത് കാണുന്നും തീർച്ചയായും ഞാൻ ചെയ്യും

  • @ashaappu9338
    @ashaappu9338 2 месяца назад +22

    എനിക്ക് അനുകൂലമായ വ്യക്തികൾ,സാഹചര്യങ്ങൾ, സമ്പത്ത് , ഭാഗ്യം, അറിവ്,ആരോഗ്യം എന്നിവ എല്ലാം എന്നിലേക്ക് വന്ന് കൊണ്ടേ ഇരിക്കുന്നു.Thank u universe 🙏🙏🙏🙏🙏🙏 നല്ല അറിവുകൾ പകർന്നു തരുന്ന സാറിനും നന്ദി 🙏🙏🙏🙏

    • @achuaswathy2712
      @achuaswathy2712 Месяц назад

      Anilekk dharalam sambhath valare vekam vannu konde erikunnu

    • @achuaswathy2712
      @achuaswathy2712 Месяц назад

      Anik oru nalla joli vannu konde erikunnuuu

    • @Nehasworld2016
      @Nehasworld2016 21 день назад

      എന്നിലേക്ക്‌ ധാരാളം സമ്പത്ത് വന്നുകൊണ്ടിരിക്കുന്നു

  • @kpmvlog1700
    @kpmvlog1700 Месяц назад

    എന്നിലേക്ക്‌ അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സമ്പത്ത്, ഭാഗ്യം, അറിവ്, ആരോഗ്യം എന്നിലേക്ക്‌ വന്നുകൊണ്ടേയിരിക്കുന്നു... താങ്ക്യൂ സർ.... 🙏🙏🙏

  • @GopiLetha
    @GopiLetha 12 дней назад

    Enik anukulamaya vekthikal sahachariyum sanbathu bhangiyum arive arogum ennivaennileke vannukondirikkunnu nanni nanni

  • @shyjukjk6904
    @shyjukjk6904 2 месяца назад +4

    എനിക് അനുകൂലമായ വ്യക്തികൾ സാഹചര്യം സമ്പത്ത്, ഭാഗ്യം ,അറിവ് ,സൗന്ദര്യം ആരോഗ്യം,എന്നിവ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു

    • @minit4543
      @minit4543 2 месяца назад

      Enikkey anukoolamaya sahacharya Bhagyam sampathey Arogyam sambathey soundaryam ellam ennilekku vannu cherum

  • @sreekalaks2152
    @sreekalaks2152 2 месяца назад +6

    എൻ്റെ ജീവിതത്തിൽ എനിക്ക് അനുകൂലമായ സന്തോഷവും സമാധാനവും തരുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു

    • @krishnakumarimk8717
      @krishnakumarimk8717 2 месяца назад

      എന്നിലേക്കു വളരെ സബത്ത്‌ വന്നുകൊണ്ടിരിക്കുന്നു നന്ദി നന്ദി യൂണിവേഴ്സ്

    • @Toxyygaming4981
      @Toxyygaming4981 Месяц назад

      എന്നിലേക്ക് പ്രവഞ്ച ശക്തി ധരാളം സാമ്പത്തുകൾ തന്നുകൊണ്ടേ ഇരിക്കുന്നു നന്ദി 🙏🏻

  • @PrasanthP-h3p
    @PrasanthP-h3p 2 месяца назад +6

    എനിക്ക് ലോട്ടറി ഭാഗ്യത്തിലൂടെ വളരെ അതികം സാമ്പത്തിക സഹായം ലഭിച്ചിരിക്കുന്നു സന്തോഷം

  • @ShajiVR-s1y
    @ShajiVR-s1y 22 дня назад

    എനിക്ക് ധാരാളം സമ്പത്ത് ഇപ്പോൾ മുതൽ വന്ന് ചേർന്നുകൊണ്ടിരിക്കുന്നു നന്ദി🙏🙏🙏

  • @bennyjoseph2720
    @bennyjoseph2720 Месяц назад +1

    എനിക്ക് അനുകൂലമായ വ്യക്തികൾ,സാഹചര്യങ്ങൾ സമ്പത്,ഭാഗ്യം,അറിവ്, ആരോഗ്യം എന്നിവ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു... 🙏🙏🙏.

  • @soudhaminie3722
    @soudhaminie3722 2 месяца назад +6

    എനിക്ക് അനുകൂലമായ ജോലി,വ്യക്തികൾ, സമ്പത്ത്,ഭാഗ്യം, ആരോഗ്യം, സാഹചര്യം എന്നിവ എല്ലാം എന്നിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു.... നന്ദി.. നന്ദി.. നന്ദി... 🙏🙏🙏

  • @SushamaSusha-f5r
    @SushamaSusha-f5r 2 месяца назад +71

    ഞങ്ങൾ ഒരു വർഷമായി കടത്തിൽ വിഷമിക്കുക ആണ് അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് നോക്കട്ടെ ഇതു ഒരു നിമിത്തം ആയിരിക്കും എന്ന് തോന്നുന്നു 🙏🏻🙏🏻🥰

    • @babykamakshi7404
      @babykamakshi7404 2 месяца назад +1

      🙏🙏🙏👍

    • @SunithaVm-ln9gq
      @SunithaVm-ln9gq 2 месяца назад +4

      Hi.sir.gan.sunithacallme.sir

    • @Thanakamani
      @Thanakamani 2 месяца назад

      😢​@@SunithaVm-ln9gq

    • @RajimonsRajimons
      @RajimonsRajimons 2 месяца назад

      🌹🙏🙏🙏🙏q

    • @LekshmiR-cf6gx
      @LekshmiR-cf6gx 2 месяца назад +1

      എനിക്ക് വീട് നഷ്ടമായി.അതിൽ നിന്നും നെഗറ്റീവ് ചിന്ത എന്നെ പിടികൂടി.അതിൽ നിന്നും എന്റെ ദേവി എന്നെയും കുടുംബത്തെയും മോചിപ്പിക്കും

  • @trippleaaa6580
    @trippleaaa6580 2 месяца назад +4

    എനിക്കി അനുകൂലമായ സാഹചര്യം, വ്യക്തി,ജോലി, ഭാഗ്യം അറിവ്, ആരോഗ്യം സന്തോഷം സമാധാനം എന്നിവ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏 നന്ദി

  • @sreejavinod1784
    @sreejavinod1784 Месяц назад

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സമ്പത്ത്, ഐശ്വര്യം, അഭിവൃദ്ധി, അറിവ്, ആരോഗ്യം, വിജയം, സമാധാനo, എന്നിവ എന്നിലേക്ക്‌ വളരെ വേഗത്തിൽ വന്നുകൊണ്ടിരിക്കുന്നു

  • @sindhusp9067
    @sindhusp9067 2 месяца назад +2

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് ഭാഗ്യം അറിവ് ആരോഗ്യം എന്നിവ എല്ലാം എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു നന്ദി

  • @sunimolv2698
    @sunimolv2698 2 месяца назад +9

    എനിക്കു ഇന്ന് ലഭിക്കാനുള്ള 500000 ഈ വീഡിയോ കണ്ടു കഴിഞ്ഞ ഉടൻ കിട്ടി... 🙏🙏🙏❤️❤️❤️

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 2 месяца назад +9

    സാർ പറഞ്ഞത് വലിയ ഒരു സത്യം ആണ്, ഓരോ നിമിഷവും കടം മാത്രമേ മനസ്സിൽ വരുന്നുള്ളു

  • @GeethakumariP-cs8mj
    @GeethakumariP-cs8mj 2 месяца назад +21

    എന്റെ ആരോഗ്യം ദിനം പ്രതി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിലേക്ക് ധാരാളം സമ്പത്ത് വന്നുകൊണ്ടേയിരിക്കുന്നു. എന്റെ കട ബാദ്ധ്യതകൾ തീർന്നുകൊണ്ടിരിക്കുന്നു. എന്റെ മനസ്സിൽ സ്നേഹവും അളവറ്റ സന്തോഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.🙏🙏🙏

  • @RadhikaVijayan-g2l
    @RadhikaVijayan-g2l Месяц назад +1

    എന്നിലേക്ക് ധാരാളം സമ്പത്. വന്നുകൊണ്ടേയിരിക്കുന്നു. നന്ദി

  • @balants2439
    @balants2439 2 месяца назад +5

    Thanks സാർ ❤❤❤ ഞാൻ ഇന്നു മുതൽ ഈ പറഞ്ഞ പോലെ ചെയ്തു തുടങ്ങും ❤❤ എപ്പോളും പറയുന്നുണ്ട് ❤❤ മാറ്റങ്ങൾ വന്നു തുടങ്ങി ❤❤ thanks യൂണിവേഴ്സൽ

  • @remakbremakb4600
    @remakbremakb4600 2 месяца назад +7

    എന്നിലേക്ക്‌ ധാരാളം sambhath വന്നു കൊണ്ടേയിരിക്കുന്നു.. നന്ദി 🙏നന്ദി 🙏nanni🙏🙏🙏

  • @GeetaKumari-no5wv
    @GeetaKumari-no5wv 2 месяца назад +7

    എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ എല്ലാം സാറിന്റെ നേരത്തെയുള്ള അഫർമേഷൻ ഞാൻ ഉപയോഗിക്കാറുണ്ട് എനിക്ക് അത്ഭുതകരമായി സമ്പത്ത് കിട്ടിയിട്ടുണ്ട് ഇതും ഞാൻ പ്രാക്ടീസ് ചെയ്യും എനിക്ക് ഇരുപതാം തീയതി അത്യാവശ്യമുണ്ട് രണ്ടുപേരുടെ പലിശയ്ക്ക് വാങ്ങിച്ചത് കൊടുക്കാൻ വേണ്ടിയിട്ടാണ് അതെനിക്ക് കൊടുക്കാൻ സാധിച്ചതിന് പ്രപഞ്ച ശക്തിക്കും ദൈവത്തിനും സാറിനും നന്ദി നന്ദി നന്ദി

    • @ayshabeevi969
      @ayshabeevi969 2 месяца назад

      നിങ്ങൾ ഉപയോഗികുന്ന അഫർമേഷൻ്റെ ലിങ്ക് എതാണ്

  • @RadhamanySukumaran
    @RadhamanySukumaran Месяц назад +1

    എനിക്ക് എന്നിലേക്ക് ആവശ്യ എല്ലാത്തിനും ആവശ്യമായ പണം വന്നുകൊണ്ടേയിരിക്കുന്നു നന്ദി നന്ദി

  • @RoyalChoice-w6t
    @RoyalChoice-w6t Месяц назад +1

    എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ വ്യക്തികൾ സമ്പത്ത് ആരോഗ്യം അറിവ് എന്നിവ എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. നന്ദി നന്ദി

  • @Drox931
    @Drox931 2 месяца назад +6

    എന്നിലേക്ക്‌ അനുകൂലമായ ആളുകൾ സമ്പത്ത് ആരോഗ്യം അറിവ് സ്നേഹം നന്മ ഭാഗ്യം എല്ലാം വന്നുകൊണ്ടേ ഇരിക്കുന്നു യൂണി വേഴ്‌സ് 🙏🙏🙏🙏🙏

    • @preethadasan
      @preethadasan 29 дней назад

      Ente..veedinte..kadam..teeran..ngan.enthu..cheyyanam..sare

  • @sureshkumar2346
    @sureshkumar2346 2 месяца назад +4

    എനിക്ക് ധാരാളം പണം വന്നുകൊണ്ടിരിക്കുന്നു

  • @MrLoading123
    @MrLoading123 2 месяца назад +4

    എന്നിലേക്ക് ധാരാളം സമ്പത്ത് വന്നു കൊണ്ടേയിരിക്കുന്നു.
    Thank you Universe, thank you Sir.

  • @vincyaneesh6806
    @vincyaneesh6806 2 месяца назад +1

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സമ്പത്ത്, ഭാഗ്യം,അറിവ്, ആരോഗ്യം, സന്തോഷം, സമാധാനം എല്ലാം എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. Thank you❤

  • @rajeevsenbalakrishnan6881
    @rajeevsenbalakrishnan6881 Месяц назад

    എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തി,സാമ്പത്തികo,, ജോലി, ആരോഗ്യം എന്നിവ ഉണ്ടാകും നന്ദിയുണ്ട് 🙏🙏❤

  • @raja2196
    @raja2196 Месяц назад

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ സമ്പത്ത് ഭാഗ്യം അറിവ് ആരോഗ്യം എന്നിവ എന്നിലേക്ക് വന്ന കൊണ്ടിരിക്കുന്നു
    നന്ദി നന്ദി നന്ദി

  • @SiniVijayan-ri5jb
    @SiniVijayan-ri5jb Месяц назад

    എനിക്ക് കടങ്ങൾ ഒരുപാട് ഉണ്ട് സ്വന്തമായി വീട് പോലുമില്ല എന്നിലേക്ക് എത്രയുംവേഗത്തി സൗഭാഗ്യം എന്നിൽ വന്ന് ചേർന്നാലും ഇങ്ങനെ ഒരു വഴി പറഞ്ഞു തരുന്നതിനെ ഒരുപാട് നന്ദി സാർ വലിയ മനസ്സുള്ള ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻❤🙏🏻🙏🏻

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 Месяц назад

    Ente arogyam pathinmadangu dhinamprathi vardhichukndirikunathinu nanni❤

  • @darsanamurukan9831
    @darsanamurukan9831 28 дней назад

    എന്നിലേക്ക്‌ വലിയൊരു സമ്പത്ത് വന്നുകൊണ്ടേയിരിക്കുന്നു... Thank you Universe 🙏

  • @JyothinakshmiCk
    @JyothinakshmiCk Месяц назад

    എനിയ്ക്ക് അനുകൂല മായ സാഹചര്യം വ്യക്തി കൾ സാമ്പത്ത് സമാധാനം എല്ലാം വന്നു കൊണ്ടേയിരിയ്ക്കുന്നു പ്രപഞ്ച ശക്തിയ്ക് നന്ദി

  • @remyaaneesh1931
    @remyaaneesh1931 Месяц назад

    എന്നിലേക്ക്‌ ധാരാളം സമ്പത്ത് വളരെ വേഗത്തിൽ വന്നു കൊണ്ടേ ഇരിക്കുന്നു 🙏🙏

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds 24 дня назад

    Enik kadamund monu vandi Aakisadant Aannu Farthavinta joli Nastapettu thirichukittan univezhs prarthikane nanni 👍

  • @REVATHIMARUTHAN
    @REVATHIMARUTHAN Месяц назад

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യം, സമ്പത്ത്, അറിവ്, ജോലി, ദൈവവിശ്വാസം, ആരോഗ്യം, എല്ലാം എനിക്ക് വന്ന് കൊണ്ടിരിക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ❤🙏

  • @ChandraMohan-r1z
    @ChandraMohan-r1z Месяц назад

    ധാരാളം പണം എന്നിലേക്ക് വന്നു ചേരുന്നതിന് നന്ദി

  • @KuKu-xi1vr
    @KuKu-xi1vr 2 месяца назад

    നന്ദി പറയുന്നു എൻറെ കടബാധ്യത തീർന്നു കൊണ്ടേയിരിക്കുന്നു നന്ദി നന്ദി നന്ദി❤❤❤❤❤❤❤

  • @babuknta2255
    @babuknta2255 Месяц назад

    എന്റെ സാമ്പത്തിക ബാധ്യതകൾ theernnukondirikkunnu🙏🏻🙏🏻 എല്ലാറ്റിനും എല്ലാപേരോടും നന്ദി യുണ്ട് 👍🏻

  • @SanthitkSanthit.k
    @SanthitkSanthit.k 2 месяца назад

    Enikku nalla arivum sambathum nalla vyakthikaleyum sahacharyangalum labhichukondirikkunnathinu universinu nandi🙏🙏🙏🙏🙏

  • @nithyakallayi1059
    @nithyakallayi1059 2 месяца назад

    എന്നിലേക്ക്‌ ധാരാളം ധനം വളരെ വേഗത്തിൽ വന്നുകൊണ്ടിരിക്കുന്നു പ്രപഞ്ചത്തിനു നന്ദി 🙏🙏🙏

  • @SajithaSivaprasad
    @SajithaSivaprasad 2 месяца назад +2

    എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ, വ്യക്തികൾ, സമ്പത്ത്,അറിവ്, ജോലി,ആരോഗ്യം എന്നിവ എന്നിലേക്കു വന്നുകൊണ്ടിരിക്കുന്നതിന് യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏

  • @sajeevankp5423
    @sajeevankp5423 2 месяца назад

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് എനിക്ക അനുഭവമാണ് ലോട്ടറി ഭാഗ്യം കിട്ടി വിചാരിച്ച കാര്യങ്ങളെല്ലാം നടന്നു. ആരോഗ്യം വ്യക്തിബന്ധുങ്ങളെല്ലാം നല്ലതുപോലെ ആയി❤❤❤

  • @sarithaprakash4797
    @sarithaprakash4797 2 месяца назад +2

    എനിക്ക് അനുകൂലമായ വ്യക്തി കൾ, സാഹചര്യങ്ങൾ, സമ്പത്ത്, ആരോഗ്യം, അറിവ് എന്നിവ എന്നിലേക്ക്‌ വന്നു ചേർന്ന് കൊണ്ടേയിരിക്കുന്നു 🙏🏻

  • @SargaGayathri
    @SargaGayathri 2 месяца назад

    എനിക്ക് വന്നുചേർന്നുകൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും വളരെയധിക നന്ദി

  • @abhijithjithu-gi9uh
    @abhijithjithu-gi9uh 18 дней назад

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് ഭാഗ്യം അറിവ് ആരോഗ്യം എന്നിവ എന്നിലേക്കു വന്നുകൊണ്ടേയി രിക്കുന്നു...

  • @sreekalapb1465
    @sreekalapb1465 2 месяца назад

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ,സമ്പത്ത്, ഭാഗ്യം,അറിവ്, ആരോഗ്യം എന്നിവ എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @SreeKala-n4h
    @SreeKala-n4h 2 месяца назад +2

    എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ, വ്യക്തികൾ, സമ്പത്ത്, ആരോഗ്യം, അറിവ ജോലി എന്നിവ എന്നിലേക്കു വന്നു കൊണ്ടിരിക്കുന്ന🙏🙏🙏🙏

  • @anithack7612
    @anithack7612 Месяц назад

    🙏 സാർ എനിക്കു ധാരാളം ധനം സമ്പത്ത് വന്നു കൊണ്ടിരിക്കുന്നു നന്ദി🙏🙏🙏 സേനാഹം സമാധാനം വന്നു കെണ്ടിരിക്കുന്നു. നന്ദി🙏🙏

  • @vasanthakuttanvasantha6812
    @vasanthakuttanvasantha6812 2 месяца назад +1

    എനിക്ക് അനുകൂലമായ സമ്പത്, ആരോഗ്യം, സമാധാനം എന്നിവ എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു 🙏🏻🙏🏻

  • @sarithaprakash4797
    @sarithaprakash4797 2 месяца назад +2

    പ്രപഞ്ച ശക്തിയുടെ സ്നേഹവും കരുതലും അനുഭവിക്കാൻ സാധിക്കുന്നതിനു നന്ദി 🙏🏻

  • @sheejaunnikrishnan9623
    @sheejaunnikrishnan9623 Месяц назад

    Ande magalude vivagathinu aavasyamaya panavum. Sarnavum valare vagathil annilakku vannukodarikkunnathinu nanni

  • @indiradevadas5812
    @indiradevadas5812 2 месяца назад

    എനിക്ക് അനുകൂലമായ വ്യക്ത, സമ്പത്ത്, ധനം, ആരോഗ്യം, ഭാഗ്യം എന്നിവ വന്നുകൊണ്ടിരിക്കുന്നു നന്ദി, നന്ദി

  • @sukainathks8495
    @sukainathks8495 Месяц назад

    ഈ പരിപാടി ഞാൻ ആദ്യമായി കണ്ടതിനു നന്ദി ഈ നല്ല ജീവിതം ദൈവം തന്നത് നന്ദി

  • @renjithpsoman6830
    @renjithpsoman6830 2 месяца назад

    എൻ്റെ ഭാര്യയുടെ മാനസിക ആരോഗ്യം പൂർണമായും വീണ്ട് കിട്ടിയിരിക്കുന്നു... നന്ദി നന്ദി.... ഒരായിരം നന്ദി... അതിനായ് പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ അനുകൂല സാഹചര്യങ്ങൾക്കും നന്ദി.... ഒരായിരം നന്ദി....🙏🙏🙏🙏

  • @minimathew8795
    @minimathew8795 2 месяца назад +1

    എന്നിലേക്ക് അനുകൂലമായ ആളുകൾ ധാരാളം സമ്പത്ത് സാഹചര്യം ഭാഗ്യം വേഗത്തിൽ വന്നു കൊണ്ടെ ഇരിക്കുന്നു.നന്ദി നന്ദി.

  • @sumasanthosh6559
    @sumasanthosh6559 20 дней назад

    എനിക്ക് അനുകൂലമായ വ്യക്തിൽ സാഹചര്യങ്ങൾ, സമ്പത്ത്, ഭാഗ്യം. എന്നിവയെല്ലാം എന്നിലേക്ക് വന്നു ചേർന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി

    • @geethaks7682
      @geethaks7682 7 дней назад

      എന്റെ ആരോഗ്യം അനുദിനം വർധിച്ചുകൊണ്ടേ ഇരിക്കുന്നു 🙏🙏🙏

  • @kesavandamodharan9662
    @kesavandamodharan9662 2 месяца назад

    എനിക് സമ്പത് വന്നു കൊണ്ടിരിക്കുന്നു 🙏🙏🙏

  • @princear1610
    @princear1610 2 месяца назад

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യം, ധാരാളം സമ്പത്ത്,ഭാഗ്യം, അറിവ്, ആരോഗ്യം, സന്തോഷം, സമാധാനം,എനിക്ക് ആവിശ്യത്തിൽ കൂടുതൽ ജോലിയും എന്റെ ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കുന്നു നന്ദി സാർ 🙏🏻🙏🏻🙏🏻🙏🏻

  • @geenajohn5756
    @geenajohn5756 Месяц назад

    എനിക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുകൊണ്ടിരിക്കുന്നു

  • @nijimadhu4799
    @nijimadhu4799 Месяц назад

    Eniku അനുകൂലമായ സാഹചര്യങ്ങൾ സമ്പത്ത് ആരോഗ്യം എല്ലാം എന്നിലേക്ക്‌ കടന്നു വരുന്നതിനു നന്ദി പറയുന്നു 🙏Thanku universe 🙏🙏

  • @RajeenaRajeena-sp7tv
    @RajeenaRajeena-sp7tv 2 месяца назад

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യം, സമ്പത്തു, സമാധാനം, സന്തോഷം, അറിവ്,എന്നിവ എന്നിലേക്കു വന്നു കൊണ്ടേയിരിക്കുന്നു 🙏🙏🙏

  • @Lion-60e
    @Lion-60e 2 месяца назад

    എനിക്ക് ഒരുപാട് ഇന്റീരിയർ വർക്കുകൾ, സമ്പത്ത് ധാരാളം വന്നുകൊണ്ടേയിരിക്കുന്നു... നന്ദി യൂണിവേഴ്സ്🙏🙏 ❤️❤️❤️

  • @sajalts6608
    @sajalts6608 2 месяца назад +1

    എനിക്ക് അനുകൂലമായ സാഹചര്യം, സമ്പത്ത്, സമാധാനം എന്നിലേക്ക്‌ വന്നുകൊണ്ടേയി രിക്കുന്നു നന്ദി 🙏🏻🙏🏻🙏🏻

  • @AswathyAswathy-l1h
    @AswathyAswathy-l1h 2 месяца назад

    എന്നിലേക്ക്‌ തരാളം സമ്പ ത്ത് വളരെ വേഗം വന്നുകൊണ്ടിരിക്കുന്നു നന്ദി 🙏

  • @sindhusuresh8165
    @sindhusuresh8165 2 месяца назад +2

    എന്നിലേക്ക് ധാരാളം സമ്പത് വളരെ വേഗം വന്നു കൊണ്ടിരിക്കുന്നതിനു നന്ദി 🙏🙏🙏

  • @shemeerpbasheer4136
    @shemeerpbasheer4136 2 месяца назад +2

    എന്നിലേക്ക് ധാരാളം പണം വളരെ വേഗത്തിൽ വന്നു കൊണ്ടിരിക്കുന്നു നന്ദി

  • @KarthikaUdayakumar
    @KarthikaUdayakumar 2 месяца назад

    എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് അറിവ് ആരോഗ്യം ഭാഗ്യം എന്നിവ എന്നിലേക്ക്‌ വേഗത്തിൽ വന്നുകൊണ്ടിരിക്കുന്നു

  • @VygariDivya
    @VygariDivya 2 месяца назад +2

    Am sure,എനിക്കാനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സമ്പത്ത്, ഐശ്വര്യം, അഭിവൃദ്ധി, അറിവ്, ആരോഗ്യ, വിജയം, സമാധാനം എന്നിവ ലഭിച്ചുകൊണ്ടേഇരിക്കുന്നു 🙏🏻