സസ്നേഹം ശ്രീലേഖ- 187; നിങ്ങളുടെ ഏത് നല്ല ആഗ്രഹവും യാഥാർഥ്യമാകും എന്ന തെളിവ്

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 910

  • @sunilrnair
    @sunilrnair Месяц назад +44

    അര മണിക്കൂർ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ അടുത്തിരുന്നു പ്രോത്സാഹനം തരുന്ന രീതിയിൽ സംസാരിക്കുന്നതുപോലെ തോന്നി. നന്ദി മാഡം

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +41

    കേരളത്തിലെ ആദ്യത്തെ വനിതാ IPS ഓഫീസർക് ഒരാ
    യിരം ആശംസകൾ, അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ , and a big
    Salute ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏

  • @beenammamathew259
    @beenammamathew259 Месяц назад +196

    ശ്രീലേഖ, ഞാൻ കോളേജ് അധ്യാപികയായി വിരമിച്ച വ്യക്തിയാണ്. ഈ വീഡിയോയിൽ പറഞ്ഞതത്രയും എന്റെ ജീവിതത്തിൽ യാഥാർഥ്യമാണ്. ഞാൻ ആഗ്രഹിച്ചതിലും എത്രയോ അധികം എനിക്ക് ലഭിച്ചു. അതിന്റെ അടിത്തറ എന്റെ ആഗ്രഹങ്ങളാണ്. അത് നേടുവാനുള്ള തീവ്രമായ പ്രയത്നവും ഇച്ഛാശക്തിയും. പറഞ്ഞറിയിക്കുവാൻ വാക്കുകൾപോര, അത്രമേൽ അനുഭവ സമ്പത്തുണ്ട്. മനസ്സിന്റെ കാന്തികവലയം അപാരമാണ്. എന്റെ വിദ്യാർഥികൾക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടുണ്ട്. അവർ ആത്മവിശ്വാസത്തോടെ പ്രായോഗികമാക്കിയപ്പോൾ അവരുടെ ജീവിതത്തിലും അദ്ഭുതങ്ങൾ സംഭവിച്ചു. മനസ്സിൽ അവിചാരിതമായി ഓർമ്മിക്കുന്ന വ്യക്തിയെ 30-40 വർഷങ്ങൾക്ക്ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുക, അഗ്രഹിക്കുന്നതെന്തും ആഭരണമോ, വസ്ത്രമോ, ചിത്രമോ, കൺമുന്നിലേക്ക് വരിക,അങ്ങനെ അങ്ങനെ..... ഈ വീഡിയോപോലും അങ്ങനെ ഒരു ചിന്തയുടെ ഭാഗമായാണ് കൺമുന്നിലെത്തിയത്! ഞാനും ഒരു ആഗ്രഹത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. അത് നടന്ന് കഴിയുമ്പോൾ പങ്കുവെക്കാം. അഭിമാനം. അഭിനന്ദനങ്ങൾ. ലക്ഷ്യം തീർച്ചയായും സഫലമാകും.

    • @sreelekhaips
      @sreelekhaips  Месяц назад +19

      ബീനയുടെ ആഗ്രഹം കൃത്യസമയത്തു നടക്കും. ഉറപ്പ്!

    • @veenacn1496
      @veenacn1496 Месяц назад +1

      Good afternoon mam..njn new sub aanu... theerchayayum kanam..enik bynkara respect thonarulla lady aanu mam... videos kanum... thankyou mam cu..

    • @Thahira-td6jh
      @Thahira-td6jh Месяц назад

      @@sreelekhaips മാഡം 🙏🏻🙏🏻നമ്പർ ഒന്ന് തരുമോ 🙏🏻🙏🏻🙏🏻😰😰😰സംസാരിക്കാൻ ആണ് 😰😰

    • @midhunmm1720
      @midhunmm1720 Месяц назад +1

      @@beenammamathew259 അതെങ്ങനെയാണ് താങ്കൾ ആഗ്രഹിക്കുന്നത്

    • @shininair9406
      @shininair9406 29 дней назад +3

      ബീന mam എങ്ങനെ ആണ് mam ആഗ്രഹങ്ങൾ സഫലമാക്കുന്നത്. ഒന്ന് പറഞ്ഞു തരാൻ കഴിയുമോ. 🙏

  • @nithabal-7630
    @nithabal-7630 Месяц назад +30

    മാഡം നന്ദി
    നിങ്ങളെ പ്പോലെ ഉള്ളവർ പറഞ്ഞാൽ വിശ്വസിച്ച് കൂടുതൽ പേർ നന്നാവട്ടെ
    നന്ദി

  • @sonabhaskaran8306
    @sonabhaskaran8306 Месяц назад +24

    ലോ ഓഫ് അട്ട്രാക്ഷൻ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനു നന്ദി. കുറെ അധികം വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നുന്നു ❤❤❤
    അടുത്തിരുന്നു എന്റെ നന്മയ്ക്കായി നല്ലൊരു ഗുരു പറഞ്ഞു തരുന്നത് പോലെ ഉള്ള അനുഭവം. ഒരുപാട് നന്ദി 😊

  • @sailajakumari4217
    @sailajakumari4217 3 дня назад +2

    🙏🏽🙏🏽❤️❤️മാമന്റ് വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @latheeshvelikkath9210
    @latheeshvelikkath9210 Месяц назад +23

    വളരെ ഇഷ്ടപ്പെട്ട ഒരു IPS ഓഫീസർ ആണ്..നല്ല വാക്കുകൾ പറഞ്ഞു തന്നതിന് നന്ദി... 🙏🏻💞

    • @devassykuttypt1534
      @devassykuttypt1534 Месяц назад

      @@latheeshvelikkath9210 angineyanno, I, p s, kittiyadh

  • @dripyt_12367
    @dripyt_12367 2 дня назад +1

    Thank you mam വളരെ വിലപ്പെട്ട കാര്യങ്ങൾ. ഞാൻ ഇത് ഫോള്ളോ ചെയ്യും.. Thanku universe ❤❤

  • @vinodandrews8547
    @vinodandrews8547 Месяц назад +19

    എത്രയോ അർത്ഥവത്താണ് മാഡത്തിന്റെ ഓരോ ചിന്താശകലവും. മികച്ച അവതരണം. 🎉

  • @jayakumark9027
    @jayakumark9027 13 дней назад +1

    മാഡത്തിൻ്റെ ഓരോ വാക്കുകളും വളരെ അർത്ഥവത്താണ്, ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ അനിവാര്യമാണ്, അതൊരു പോസിറ്റിവിറ്റി ആണ്. മാഡത്തിൻ്റെ വടക്കുകൾ കേട്ടപ്പോഴാണ് ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങിയത്, അപ്പോൾ അത് ശരിയായിരുന്നു എന്നു ബോദ്ധ്യമായി. Thank you so much Mam.👍🙏🙏

  • @bijijose92
    @bijijose92 Месяц назад +32

    കഷ്ടപാടുള്ള ബാല്യത്തിലൂടെ കടന്നുപോയിരുന്ന ഞാൻ school youth ഫെസ്റ്റിവൽ ന് ഒരു കവിത ചൊല്ലാൻ കയറി മൈക്കും പിന്നെ ഓഡിൻസിനെ ഒക്കെ കണ്ട് എന്റെ ബോധം പോയി😂 അതോടെ social anxiety കൂടി stage കണ്ടാൽ വിറക്കാൻ തുടങി. പക്ഷേ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ആകർഷണ നിയമം കൂടി മനസിലാക്കിയപ്പോൾ ഞാൻ പേടി ഒക്കെ മാറ്റി പുതിയ ആളായി മാറി👍

  • @remeshk1531
    @remeshk1531 19 часов назад

    Great speech..Madom

  • @User_44424
    @User_44424 Месяц назад +19

    42 മത്തെ വയസ്സിൽ മെഡിറ്റേഷൻ എന്താണെന്ന് കുറച്ച് ആഴത്തിൽ മനസിലാക്കാൻ പഠിക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങാണ് ആ സമയത്തു തന്നെ മാഡത്തിൻ്റെ channel എൻ്റെ ശ്രദ്ധയിൽ പെട്ടു ഇതൊരു നിയോഗമാണ്
    ചെറുപ്പത്തിൽ വളരെ ആരാധനയോടെ ഞാൻ കണ്ടിരുന്ന വ്യക്തിത്വം
    Thank you so much Mam 🙏🏼

  • @akhil3364
    @akhil3364 3 дня назад +1

    Nannayiitundu mam.❤

  • @geethumanoj8926
    @geethumanoj8926 Месяц назад +14

    ചെറുപ്പത്തിൽ ഒരുപാട് ആരാധിച്ച വ്യക്തിത്വം. കുറെ നാളുകൾ ക് ശേഷം ആണ് മാഡത്തെ വീണ്ടും കാണുന്നത് ഒരുപാട് സന്തോഷം ❤

  • @jayabaiju7748
    @jayabaiju7748 4 дня назад

    മനസ്സിനെ ശക്തമാക്കുന്ന വാക്കുകൾ. ഒരു പാട് നന്ദി

  • @apradeep159
    @apradeep159 Месяц назад +12

    First തന്നെ ഒരു Big Salute mam, ഇതെല്ലാം എൻ്റെ മക്കൾ പറഞ്ഞു തരും, എന്നാലും ഇത് കേട്ടപ്പോൾ ഇനി മുതൽ ചെയ്തു തുടങ്ങണം

  • @aadhyaabilashpunathil3847
    @aadhyaabilashpunathil3847 13 часов назад

    Great ma'am....

  • @sree7688
    @sree7688 23 дня назад +7

    എന്റെ സ്വന്തം ശ്രീലേഖ Ips മേഡ ത്തിന്റെ വാക്കുകൾ... നേരിട്ട് കണ്ടിട്ടില്ല... എന്നാലും ഏറ്റവും അടുത്ത ഒരു കുടുംബം പോലെ ആയിരുന്നു മേഡം എനിക്ക്... ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു.. എല്ലാം ശെരി ആകും എന്ന് ഉറച്ച വിശ്വാസം... ❤️🥰🥰

  • @jyothivibes6394
    @jyothivibes6394 10 дней назад +1

    Thank you so much Ma'am 💐💐
    Highly Valuable message 💐

  • @Ajahakakhebakwybs
    @Ajahakakhebakwybs Месяц назад +27

    Manifestation വെറും കഥ അല്ല എന്ന് ഏറ്റവും പ്രിയപ്പെട്ട ഒരു ശബ്ദത്തിൽ നിന്ന് കേട്ടതിൽ ഒരുപാട് സന്തോഷം

  • @madhavikuttyv9905
    @madhavikuttyv9905 Месяц назад +14

    സത്യം ! നല്ല video ! ഒരുപാട് തത്വങ്ങൾ ഓര്‍മപ്പെടുത്തുന്നു 🙏🙌🙏

  • @santhinimadhu3495
    @santhinimadhu3495 21 день назад +3

    സത്യം ആണ് മാഡം പറയുന്നത്.. ഇപ്പോൾ എല്ലാം കൂടി ഓർത്തുനോക്കുമ്പോൾ correct ആണ്.. precious words. 🙏

  • @sajithajagadish7887
    @sajithajagadish7887 11 дней назад +1

    Thankyou mam for your motivation🙏🙏

  • @pt5611
    @pt5611 Месяц назад +13

    നല്ല വീഡിയോ.എനിക്ക് ചേച്ചിയെ നല്ല ഇഷ്ടവും ബഹുമാനവും ആണ്.ചേച്ചിയുടെ അവതരണം വളരെ നല്ലതാണ്.❤❤

    • @sreelekhaips
      @sreelekhaips  Месяц назад +2

      വളരെ നന്ദി 🙏🏻😍

  • @ReyroxMedia
    @ReyroxMedia День назад

    Great words Mam...

  • @sarikaaamy6300
    @sarikaaamy6300 Месяц назад +7

    Mind ഭയങ്കര positive ആയി feel ചെയ്യുന്നു ഈ വാക്കുകൾ കേട്ടപ്പോ ❤

  • @JyothiPkaryalakshmi
    @JyothiPkaryalakshmi 2 дня назад

    Ethu kettappol manasinu valiya santhosham thoni ❤❤❤

  • @jyothisankar1202
    @jyothisankar1202 25 дней назад +5

    Dear Mam
    Mam നെ പോലെ successful ആയ ഒരാൾ ഇത് പറയുമ്പോൾ ഞങ്ങളുടെ വിശ്വാസം കൂടുതൽ strong ആയി. നന്ദി 🙏🙏🙏

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 27 дней назад +1

    വളരെ അർത്ഥവത്തായ വാക്കുകൾ.. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആത്മാർഥമായി അവതരിപ്പിച്ചത് ഏറെ പ്രചോദനം നൽകുന്നു...
    ഒരുപാടു നന്ദി മാഡം 🙏🙏🙏

  • @luisvj088
    @luisvj088 29 дней назад +5

    🙏 മാഡം തങ്കളുടെ ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം . ജീവിതത്തിൽ ഒരു പാട് ഉയരണമെന്ന് തീവ്ര ആഗ്രഹമുള്ള എന്നെ പോലെ ഒരാൾക്ക് താങ്കളുടെ ഈ വീഡിയോ ഒരു പാട് ഉപകാരപ്രദമാണ്, മേഡം ഇവിടെ വിവരിച്ചതിൽ പലതും ഞാൻ മിക്കവാറും ചിന്തിക്കുന്നവയും ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ
    ശ്രമിക്കുന്നവയും ആണ്. പലപ്പോഴും ഇതിൽ നിന്ന് എന്നെ വിപരീത ചിന്തകൾ പുറകോട്ട് വലിക്കാറുണ്ട് . നമ്മൾനമ്മളിൽ വിശ്വസിച്ചാൽ അത് മൂലം അത്ഭുതാവഹമായ മാറ്റങ്ങൾ ജീവിതത്തിൽ വരുതാൻ കഴിയും
    എന്ന് എനിക്ക് അറിയാം ഈ വീഡിയോ എനിക്ക് ഒരുപാട് അത്മവിശ്വാസം നൽകുന്നതാണ്

  • @SHIJUKJOHN777
    @SHIJUKJOHN777 10 дней назад +1

    Very Good information and presentation madam .

  • @Sandhya....396
    @Sandhya....396 29 дней назад +15

    മാഡം ഞാൻ ഒരു ഭിന്നശേഷികാരിയാണ് ഇരു കാലുകളും കൈകളും ഇല്ലാത്ത ആളാണ് 🙏മാഡത്തിന്റെ വീഡിയോ inspiration ആയി തോന്നി ഒരുപാട് നന്ദി 🙏🙏🙏 എനിക്കും ഒരു ചാനൽ ഉണ്ട്‌ sandhyas world 🙏🙏🙏

    • @sreelekhaips
      @sreelekhaips  28 дней назад +5

      ഞാൻ കാണാം സന്ധ്യ.

    • @Sandhya....396
      @Sandhya....396 28 дней назад +4

      @sreelekhaips reply കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി മാഡം 🙏🙏

  • @unnikrishnang6367
    @unnikrishnang6367 6 дней назад

    Thank you Ma’am! ജീവിതത്തിൽ പല തവണ ഈ concept കേൾക്കുകയും കുറെയൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ dedicated ആയി ഒരിക്കലും follow ചെയ്തിട്ടില്ല. താങ്കളുടെ ഉപദേശം അനുസരിച്ചു ഇനിയെങ്കിലും ഇത് പ്രവർത്തികമാക്കും 👍

  • @sheenas734
    @sheenas734 Месяц назад +3

    Mam വളരെ നല്ല അറിവ്
    വളരെ വളരെ നല്ല പ്രോൽസാഹനം
    ഞാനും ഒരു സ്വപ്നത്തിൽ ആണ്
    Mam പറഞ്ഞതു പോലെ ആരെയും ശലൃപ്പെടുത്താത്ത എന്നാൽ എനിക്കും സമൂഹത്തിനും നൻമ കിട്ടുന്ന ഒരു സ്വപ്നം
    അതു ഞാൻ നേടും അതിന് എനിക്ക് അങ്ങേയറ്റത്തെ ഊർജ്ജമായി Mam ൻറ്റെ വാക്കുകളെ ഞാൻ ഗുരുത്വത്തോടെ എടുക്കുന്നു ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

    • @sreelekhaips
      @sreelekhaips  Месяц назад +2

      അത് നടക്കും. ഉറപ്പ്

  • @AryaSajesh-sb9lw
    @AryaSajesh-sb9lw 17 дней назад +1

    Ma'am inte vakkukal munnottupokan ulla prachodanam nalkunnu ,thanyou universe ❤

  • @soumyasasikumar7947
    @soumyasasikumar7947 Месяц назад +3

    മാഡത്തിന്റെ ഈ ചാനൽ ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏🙏🙏. ലോ അട്ട്രാക്ഷൻ കുറിച്ച് പറഞ്ഞു തന്നതിൽ നന്ദി 🙏

  • @bijugopalank6844
    @bijugopalank6844 25 дней назад +3

    നല്ല വീഡിയോ .. നന്ദി മേഡം.

  • @priyankasreeroop
    @priyankasreeroop 11 дней назад +1

    Thank you.... ❤

  • @VishnuKumar-ym3wu
    @VishnuKumar-ym3wu Месяц назад +3

    സ്വപ്നം എങ്ങിനെ kananam എന്ന് പറഞ്ഞു തന്നതിനു 1000000.... നന്ദി.... ഉറപ്പായും try ചെയ്തു വിജയിപ്പിക്കും 🥰🥰🥰🙏🙏🙏

  • @pj70
    @pj70 26 дней назад +4

    Madom, Im a 29 year old unmarried girl. ഞാൻ മേഡത്തിനെ കുറിച്ച് കേൾക്കുന്നത് എന്റെ സ്കൂൾ ടൈംൽ ആണ്. അന്ന് എന്റെ മനസ്സിൽ ഒരു സൂപ്പർ ഹീറോ ഇമേജ് ആരുന്നു മേഡത്തിന്. ഇന്ന്, വളരെ അടുത്ത വേണ്ടപ്പെട്ട ഒരാളെ പോലെ ആണ് ഞാൻ മേഡത്തിനെ കാണുന്നത്. ഈ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു. And, yes, you had influenced that little me😊
    Lots of love for you mam🫂❤

    • @sreelekhaips
      @sreelekhaips  19 дней назад

      All the best, dear!🥰

    • @pj70
      @pj70 18 дней назад

      ​@@sreelekhaipsThanku mam😊. Happy New Year❤️

  • @vijeshkumar339
    @vijeshkumar339 23 дня назад +1

    Great presentation.. Loved it so much. With lot of respect... 👍👍👍

  • @sunic3171
    @sunic3171 18 дней назад +4

    Thank you maam, thank you very much, ഞാൻ ഇന്ന് ഈ നിമിഷമാണ് ഈ Vedio കാണുന്നത്. ഇപ്പോൾ ഞാൻ എൻ്റെ Hus നെ കൊണ്ട് | Kottayam med Colleg ൽ പോകുവാ. അദ്ദേഹത്തിന് ഒരു പ്രാവശ്യം stroke വന്നതാ അതിൽ പിന്നെ എനിക്ക് പേടിയാ. ഓരോ പ്രാവശ്യം Hosp പോകുമ്പോഴും doct എഴുതി തരുന്ന test ഒക്കെയും ചെയ്ത് അവസാനം ഒന്നൂല്ല, പൊയ്കൊ വീട്ടിൽ എന്ന വാർത്ത കേൾക്കാൻ പറ്റണേ എന്ന പ്രാർത്ഥനയിലാ പോവുന്നത്. ഇന്ന് തലവേദനയായിട്ടാണ് ഞാൻ അദ്ദേഹത്തെ കൊണ്ട് പോവുന്നത്. മനസിൻ്റെ tension കൊണ്ട് ആണ് maam ൻ്റെ vedio കണ്ടത്. ഇപ്പോൾ എനിക്ക് tension ഇല്ല thank you maam god bless you

  • @babithababi07
    @babithababi07 13 дней назад

    😍😍😍😍

  • @sinshinshibu5022
    @sinshinshibu5022 Месяц назад +6

    മുല്ലപ്പൂവ്.. ❤ അതുപോലെ കുറെ കാരിയങ്ങള് എന്നെയും തേടി വരാറുണ്ട്.

  • @unnikrishnanm3517
    @unnikrishnanm3517 20 дней назад

    പ്രയോജനകരവും ചിന്തോദ്ദീപകവുമായ വാക്കുകൾക്ക് നന്ദി മാഡം'

  • @anilanjohn2238
    @anilanjohn2238 Месяц назад +43

    ഏതൊരു മനുഷ്യനും പോസിറ്റീവ് എനർജിയും, നല്ല ചിന്തയും; പ്രത്യേകിച്ച് 25വയസിന് അകത്തുള്ളവർക്ക് വലിയ അളവിൽ ഗുണം കിട്ടുന്ന മെസ്സേജ്.👍

    • @vishnuhari023
      @vishnuhari023 27 дней назад +5

      There is no age barrier for this maam.

  • @hemaarun3813
    @hemaarun3813 5 дней назад

    Thank you Ma’am for sharing your experience with us. Oru amma allenkil oru athrakku vendapetta oraal paranju tharunna pole oro cheriyathum valuthumaya kaaryangal njngalude manasilekku easy aayi kayaripatti.Thank you ❤

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 Месяц назад +20

    ഒന്നും മറച്ചുവെക്കാതെ എല്ലാം നൈർമല്യമായി പറഞ്ഞ മാഡത്തിന് ഒരുപാടു കൂപ്പുകൈ. 🙏🙏🙏🙏🙏

  • @jayalakshmio.p7514
    @jayalakshmio.p7514 16 часов назад

    Love you mam❤

  • @ajithacpillai1369
    @ajithacpillai1369 Месяц назад +15

    മാഡം, ഇത്രയും തുറന്നു പറയുന്ന ഒരു famous personality യേ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ലോൺ തുകയും മറ്റും പറയുന്നത് കേട്ടപ്പോൾ ഞാൻ ഓർത്തു ഇന്നത്തെ സമൂഹത്തിൽ സഹോദരങ്ങളോട് പോലും എന്തും ഒളിച്ചു വയ്കുന്നവരെയാണ് കാണുന്നത്. ഞാൻ തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതിൻ്റെ പേരിൽ ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈയിടെ ഒരാൽ പറഞ്ഞത് സന്തോഷവും സങ്കടവും അസുഖവും ഒന്നും ആരോടും പറയരുതെന്നാണ്. സന്തോഷത്തിൽ ആൾക്കാർ അസൂയപ്പെടുകയും സങ്കടത്തിൽ അവർ ആഘോഷിക്കയും ചെയ്യുമത്രെ. ഞാൻ ചിന്തിച്ചിരുന്നത് ഒരു വിഷമം കേട്ടാൽ ദൈവമേ, അവർക്ക് നല്ലത് വരുത്തണേ എന്ന് പറയും പ്രത്യേകിച്ചും അസുഖമെങ്കിൽ, എന്നാണ്. പിന്നെ കരുതി കലികാലമല്ലേ അതുകൊണ്ടാവും എന്ന്. പക്ഷേ മാഡം പറയുന്നത് കേൾക്കുമ്പോൾ ആരെന്തു കരുതിയാലും സത്യസന്ധമായി , ഒളിവും കള്ളവും ഇല്ലാതെ ജീവിക്കുന്നത് തന്നെ നല്ലത് എന്ന് തോന്നുന്നു. ഈ സങ്കൽപ്പ ടെക്നിക് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല. ഇനി ശ്രമിക്കണം. മാഡത്തിൻ്റെ അനുഭവമുണ്ടല്ലോ, അപ്പൊൾ എനിയ്ക്ക് വിശ്വസിക്കാം. Thanks, Madam🙏

  • @sarasfamily4880
    @sarasfamily4880 Месяц назад +5

    Thank you madam നല്ലൊരു motivation Speak ആയിരുന്നു എൻ്റെ മോനും മോൾക്കും Share ചെയ്തു

  • @babithathambi4035
    @babithathambi4035 20 дней назад +1

    ❤ Thank you so much..........❤️

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 29 дней назад +6

    Law of attraction is 100 percentege very correct Madam.

  • @shineyjolly6284
    @shineyjolly6284 19 дней назад

    Thank you for sharing your experiences and great and powerful thoughts to make it practical in daily life.

  • @bhavayamik1240
    @bhavayamik1240 Месяц назад +4

    Thank you mam❤

  • @BinduKrishnarajan
    @BinduKrishnarajan 16 дней назад +1

    മാഡം പറഞ്ഞത് ശരിയാണ്. നമ്മളുടെ ചിന്തങ്ങളാണ് നമ്മുടെ ഭാവി നിർണയിക്കുന്നത്❤

  • @navaneetha.d4271
    @navaneetha.d4271 Месяц назад +6

    ഞാൻ ഒരു വിദ്യാർത്ഥി ആണ്.. ഇടക്ക് ഇടക്ക് ഞാൻ മേഡത്തിന്റെ വീഡിയോസ് കാണാറുണ്ട്. ന്റെ ആഗ്രഹങ്ങൾ ആണ് ഈ വീഡിയോസ് കാണാൻ എന്നെ പ്രേരിപ്പിക്കുന്നതും.. ഈ വാക്കുകൾ ഞാൻ ന്റെ ഹൃദയത്തിൽ ചേർക്കുന്നു. എന്റ ലക്ഷ്യത്തിന് ഈ വാക്കുകൾ വഴിവെളിച്ചം നൽകുമെന്ന് ഞാൻ കരുതുന്നു.. മേഡത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണം 😊❤️

    • @sreelekhaips
      @sreelekhaips  Месяц назад +2

      തീർച്ചയായും ❤

  • @aiswaryarajan3038
    @aiswaryarajan3038 20 дней назад

    മാഡം പറഞ്ഞത് വളരെ അധികം ശെരിയാണ്... ❤️❤️❤️❤️ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്... പക്ഷെ ചിലപ്പോൾ നെഗറ്റീവ് വരും അപ്പോൾ മാഡം പറഞ്ഞപോലെ അതിനെ ഞാൻ തന്നെ സ്വയം ഇല്ലാതാകും....
    എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്... ഈ വീഡിയോ ആ ആഗ്രഹങ്ങൾക്ക് ഒരുപാട് ഊർജ്ജവും ശക്തിയും ആത്മവിശ്വാസവും നൽകുന്നു....
    എല്ലാരുടെയും ആഗ്രഹങ്ങൾ പൂവണിയട്ടെ ❤️ശുഭം ..❤❤

  • @indiraep6618
    @indiraep6618 27 дней назад +3

    ഇപ്പൊൾ ഞാനുംമനസ്സിലക്കുന്നു എൻ്റെ ജീവിതത്തിൽ വന്ന എല്ലാ പ്രശ്നങ്ങളും ഞാൻ ക്ഷണിച്ചു വരുത്തി എന്നാണ്.കാരണം വിവാഹത്തിന് മുമ്പ് ഞാൻ ഭയപ്പെട്ടത് എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.ഇപ്പോഴും madam പറഞ്ഞത് പോലെ എന്തോ ഒരു ഭയം തോന്നും.അത് പോലെ ഓരോ അപത്ത് സംഭവിക്കുകയും ചെയ്യുന്നു.

  • @helium369
    @helium369 9 дней назад

    Well Explained, with common examples. 🙏

  • @tholoorshabu1383
    @tholoorshabu1383 Месяц назад +4

    ❤❤❤ ഹായ് _ മേഡം.❤ ഒരുപാടു ഒരുപാടു സത് ഉപദേശങ്ങൾ.. വ്യത്യസ്ഥമായ ചിന്താ രീതികൾ - നന്നായി❤ പിന്നെ ഇത്തവണ വീഡിയോ കാണാൻ ഏറെ മനോഹരമായിരുന്നു.❤ ഒരു മഞ്ഞ പ്രകാശം മുഖത്ത് വരുന്നത് ഏറെ സുന്ദരമാക്കി.❤ ആശംസകൾ നേരുന്നു.❤❤ ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤

  • @linithomas6722
    @linithomas6722 3 дня назад +1

    Hi aunty, my mom was one of those 10 people who came to Shaeshan sir. I used to hear this story from my mom (Morrin). I have always been inspired by these stories. Though she dint become an IAS officer she retired as an English HOD from All Saints Womens College and motivated many young talented girls. Thankyou for being an inspiration! 😊

  • @georgeroy3742
    @georgeroy3742 Месяц назад +5

    Thanks for your video on law of attraction. I am 61 years old and have experienced this right from the age of 20 onwards. I feel law of attraction and the principle of Paulo Kahlo " The Alchemist" are one and same only.

  • @bindusivan4747
    @bindusivan4747 29 дней назад +2

    Thank U mam, മനസ്സിന് നല്ല ധൈര്യം കിട്ടി. ഞാനും എന്റെ ആഗ്രഹങ്ങൾ നേടിയെടുക്കും. എനിക്ക് വിശ്വാസമുണ്ട്.

  • @nazeerabubaker1787
    @nazeerabubaker1787 Месяц назад +3

    Dear Mam, I have been listening and attended many classes of national and internation teachers of this subject Law of Attraction ever since the world famous book were released. But you havre explained the techniques how to apply into our life with your own proven expetiences with in a very simble language with stories. It was so interesting and you said well in a simplifief manner. Thank you so much for sharing this topic and a big Salute to you mam. Nazeer Abubaker tvm.

    • @sreelekhaips
      @sreelekhaips  28 дней назад

      Please practice being positive... Everything around you will also turn positive!

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 18 дней назад

    Thought Provoking message. Thanks Madam for enlightening my Vision. With Prayers Mathew Varghese Alintethekethil Anandhabhavanam.

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 Месяц назад +3

    Happy to hear law of attraction from you madam. I am a spiritual practioner and author of the book The law of attraction for common man.

  • @image7929
    @image7929 6 дней назад

    Thanks a lot madam 🙏🏼

  • @bismiks
    @bismiks Месяц назад +3

    Maam... Talk adipoly aayirunnu.. 🥰.. Law of attractionl urach vishwasich oppam hardwork cheyth njan oru IAS OFFICER aavum ❤️2025 exam clear cheyyum ❤️

  • @kannankammath7496
    @kannankammath7496 22 дня назад

    Thanks for the good MSG and video,

  • @athirasukumaran7703
    @athirasukumaran7703 Месяц назад +3

    ഭഗവാൻ കാണിച്ചു തന്നതാണോ mam ന്റെ ee video. എന്റെ മനസിലെ കാര്യങ്ങൾ okke എവിടെയോ okke കണക്ട് ആകുന്നപോലെ തോന്നുന്നു 🥰🙏 ഇതുപോലെ ഉള്ള video പലരുടെയും കണ്ടിട്ടുണ്ട് but ഇത്ര clear ayt മനസിലായിട്ടില്ല. Thankyou mam 🙏ഞാനും പരീക്ഷിച്ചു നോക്കിട്ട്. Result കമന്റ്‌ ചെയ്യാം.

  • @JagathJaiju-x7m
    @JagathJaiju-x7m 23 дня назад +2

    Thank you മാം

  • @deepthymr6629
    @deepthymr6629 Месяц назад +5

    മാഡം കടുകുമണിയോളം വിശ്വാസം എന്ന് ബൈബിളിൽ പറയുന്നത് അതിന്റെ വലിപ്പത്തെയല്ല ഉദ്ദേശിക്കുന്നത് അതിന്റെ ദൃഡതയാണ്. കടുകുമണിക്ക് അത്രയ്ക്ക് ഉറപ്പാണ്. ഉറച്ച വിശ്വാസമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ലോ ഓഫ് അട്ട്രാക്ഷനെ കുറിച്ച് മാഡത്തിന്റെ ക്ലാസ്സ്‌ ഒരുപാടിഷ്ടപ്പെട്ടു. ഞാൻ എന്റെ കൂട്ടുകാർക്കും അയച്ചുകൊടുത്തു. ❤

    • @sreelekhaips
      @sreelekhaips  Месяц назад +3

      കാടുക്മണി എന്ന് ബൈബിളിൽ പറയുന്നത് ഉറച്ച വിശ്വാസം എന്നതിലുപരി , അല്പമെങ്കിലും വിശ്വാസമുണ്ടെങ്കിൽ അതു പോലും നമുക്ക് ഗുണകരമാകും എന്നാണ് ഞാൻ കരുതിയിരുന്നത്...

    • @doniapaul9899
      @doniapaul9899 Месяц назад

      അല്പവിശ്വാസത്തെ പലപ്പോലുഴും ഈശോ വിമർശിച്ചിട്ടുണ്ട്

    • @spk860
      @spk860 Месяц назад

      @@sreelekhaipsപളളിലച്ചന്മാർ അങ്ങനെ പറഞ്ഞാ ഞാനും കെട്ടിരിക്കുന്നത്. കടുക്മണിയോളം എന്നാൽ ചെറിയ തോതിൽ എങ്കിലും വിശ്വാസം ഉണ്ടെന്ക്കിൽ എന്ന്. മറിച്ചു ദൃഡതയെ കുറിച്ച് കേട്ടിട്ടില്ല

    • @sreejas6036
      @sreejas6036 Месяц назад

      ദൃഢത ആണ് ഉദ്ദേശിച്ചത് എങ്കിൽ ഉലുവ എന്ന് പറഞ്ഞേനെ.കടുകുമണി eppozhum വലുപ്പത്തെ കാണിക്കാനാണ് ഉപമിക്കുന്നത്

  • @seenahareesh8400
    @seenahareesh8400 Месяц назад +3

    ഒരു സംശയത്തിൽ ഇരിക്കു മ്പോഴാണ് മാഡത്തിൻ്റെ വീഡിയോ കണ്ടത് , മനസ്സിന് ഒരു സമാധാനം വന്നപോലെ🙏

  • @soulofwit
    @soulofwit 9 дней назад

    Very true ma’am😊

  • @lethasnair1626
    @lethasnair1626 Месяц назад +3

    Support the survivor, not Dileep, the accused

  • @sreedharkumargopinathannai1408
    @sreedharkumargopinathannai1408 13 дней назад

    Made my day better ….Thank you Ma’am ❤

  • @irinsusanvarghese5349
    @irinsusanvarghese5349 10 дней назад +1

    Very beautifully presented Ma’m😊

  • @kunjammajoyichan2061
    @kunjammajoyichan2061 13 дней назад

    Mam .... Very good message ♥️👌🏻

  • @abbarakku0007
    @abbarakku0007 22 дня назад

    നന്ദി 🙏🙏🙏🙏thank you so much 🙏🙏🙏🙏🙏

  • @Anitha-g4b
    @Anitha-g4b 6 дней назад

    വളരെ നല്ല ഒരു അറിവ് തന്നു. മാഡത്തിന്റെ ന്റെ ജീവിതത്തിൽ ഇനിയും
    നല്ല കാര്യങ്ങൾ ഉണ്ടാകട്ടെ ❤

  • @seethabaik6420
    @seethabaik6420 28 дней назад

    Humble and simple..... Respect u madam🙏💞

  • @mayavasu6114
    @mayavasu6114 29 дней назад

    മറ്റുള്ളവർക് ഉപകാരപ്പെടുന്ന വാക്കുകൾ... 👍👍👍
    Good madam 👍👍👍

  • @kumaribeena3110
    @kumaribeena3110 Месяц назад +1

    Thank you Universe 🙏
    Thank you Ma'am ❤❤

  • @shanitha1636
    @shanitha1636 13 дней назад

    Thanks mam for your good information 😊

  • @ajaykumarsreekumar8499
    @ajaykumarsreekumar8499 Месяц назад +1

    വളരെ പ്രസക്തം , താങ്ക്സ് for the endorsement. This was always my way of living life and now when I hear it from a person whom I respect and value it brings immense happiness. Thank you Madam for sharing.

  • @sulekhaarjun1944
    @sulekhaarjun1944 Месяц назад +1

    Mam. ഇത്രയും അറിവുകൾ വളരെ ലളിതമായ ഭാഷയിൽ മനസിലാക്കിത്തന്നതിനു നന്ദി. ഇന്ന് യാദൃച്ഛികമായാണ് Mam ന്റെ യൂട്യൂബ് കണ്ടത് Thank you so much🙏

  • @jaseenakavungal6776
    @jaseenakavungal6776 19 дней назад

    Love you Mam... Thank you... Stay blessed... 🥰🥰🔥

  • @pestdoctoripm9928
    @pestdoctoripm9928 27 дней назад +1

    Your presentation is appreciated 👍

  • @amrithab2381
    @amrithab2381 7 дней назад

    Thankyou mam ❤❤njn inn mudhal try cheyum .
    ❤❤

  • @MariasRecipeWorld
    @MariasRecipeWorld 22 дня назад

    Very inspirational thank you madam

  • @selinreji4542
    @selinreji4542 20 дней назад

    Thank You Madom
    👍👍👍👍

  • @Bhavanasankar-gu3gc
    @Bhavanasankar-gu3gc 25 дней назад

    Njan ee adutha samayathanu mamnte vedeo kanan thudangiyathu. Manasinu orupad samadhanam kittunnu. Thanks mam

  • @sudhavinod9281
    @sudhavinod9281 27 дней назад

    ഒരുപാട് സന്തോഷം തന്നൂ ഈ വാക്കുകൾ നന്ദി😘💕

  • @athulyaathu2624
    @athulyaathu2624 24 дня назад

    Madathinte vakukal oru positive energy tharunnu🥰🥰thankyou mam

  • @anusubhash3898
    @anusubhash3898 28 дней назад +1

    Excellent 🙏🙏🙏🕉️

  • @anulaaniish6471
    @anulaaniish6471 20 дней назад

    Dear Ma am, thank you so much, you are a beautiful soul inside out. You are very inspiring and highly motivating❤. Really appreciate it

  • @seemababu9987
    @seemababu9987 24 дня назад

    Madam... talk was really inspirational

  • @Krishnadas-mj7yv
    @Krishnadas-mj7yv Месяц назад

    നമസ്കാരം ശ്രീലേഖ മാഡം. 🙏വലിയ ഒരു വിജ്ഞാനം തന്നെ ആണ് താങ്കൾ തന്നത്. ഒരു പാട് നന്ദി സന്തോഷം.. 🙏🙏